നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്നു വിദേശ രാജ്യങ്ങളിൽ പോയി വീഡിയോ എടുത്ത് യൂ റ്റൂ ബിൽ ഇട്ട് കാശുണ്ടാക്കുന്ന വർ നമ്മുടെ മനോഹരമായ ഈ കൊച്ചു കേരളത്തെ മറന്നു പോകുന്നു എത്ര മനോഹരമാണ് നമ്മുടെ കേരളം ഇതു പോലുള്ള നല്ല വീഡിയോയ്ക്കായി കാത്തിരിക്കുന്നു സൂപ്പർ വീഡിയോ ഒരായിരം നന്ദി
നല്ലതാടോ ചങ്ങായി. യാത്ര ചെയ്യാനും ഓരോ നാടും കാണാനും അതീവതാല്പര്യമുണ്ട്. പക്ഷേ ഒന്നും ഇതുവരെ നടന്നിട്ടില്ല, കാരണം വീട്ടിലെ സാഹചര്യങ്ങൾ, തൊഴിൽ എല്ലാം തന്നെ.... വിധിയുണ്ടങ്കിൽ സാധിക്കുമെന്നാണ് വിശ്വാസം. ഇപ്പോൾ താങ്കളുടെ പ്രോഗ്രാം കണ്ടു തൃപ്തിയടയുന്നു 👍🏼👍🏼👍🏼.
ഞാൻ ഒരു ഏഴ് വർഷം മുൻപ് ഈരാറ്റുപേട്ട- തിരുവമ്പാടി യാത്ര ചെയ്തിട്ടുണ്ട്. അത് പക്ഷെ രാത്രി എട്ടു മണിക്ക് പുറപ്പെട്ട് രാവിലെ നാലരയ്ക്ക് എത്തുന്ന ബസ് ആയിരുന്നു.
43:02 കാട്ടാങ്ങൽ അല്ല കട്ടാങ്ങൽ. ഞാൻ NIT ൽ ആണ് ... 😊 തൊട്ട് അടുത്ത സ്റ്റോപ്പ് കട്ടാങ്ങൽ . അത് കഴിഞ്ഞ് കളളൻതോട് , മണാശ്ശേരി , മമ്പറ്റ , അഗസ്ത്യമുഴി , പിന്നെ മുക്കം 😊
Travelled yesterday... RPE 52 aayirunnu bus...businte kuzhapam aano driverde kuzhapam aano ariyila... Bus was super slow...Thrissur to Kozhikode almost 5 hrs eduthu.
🙏🏻 ഈ റൂട്ടിൽ കോഴിക്കോട് കുന്നമംഗലം ആണ് കേരളത്തിലെ പ്രശസ്തമായ IIM ക്യാമ്പസ്.. കുറച്ചുമാറി 7km കട്ടാ ങ്ങൽ NITC... ജസ്റ്റ് ആ യാത്രയിൽ ക്യാമ്പസ് കാണിക്കാമായിരുന്നു 🙏🏻♥️...
Very nice yatra vlog. Thanks
Welcome
നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്നു വിദേശ രാജ്യങ്ങളിൽ പോയി വീഡിയോ എടുത്ത് യൂ റ്റൂ ബിൽ ഇട്ട് കാശുണ്ടാക്കുന്ന വർ നമ്മുടെ മനോഹരമായ ഈ കൊച്ചു കേരളത്തെ മറന്നു പോകുന്നു എത്ര മനോഹരമാണ് നമ്മുടെ കേരളം ഇതു പോലുള്ള നല്ല വീഡിയോയ്ക്കായി കാത്തിരിക്കുന്നു സൂപ്പർ വീഡിയോ ഒരായിരം നന്ദി
കാശ് kittiyillelum ആനന്ദം കിട്ടും അല്ലേ...
മൺസൂൺ കാലത്ത് ബസിലൂടെ ഉള്ള യാത്ര അതിഗംഭീരം.. അവസാനം കാണിച്ച ആനക്കാം പൊയിൽ കാഴ്ച്ച സൂപ്പർ 👍👍👍മലയോരത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെയാ 👍👍👍🙏🏻🙏🏻
Appol first part
TVM to SBY (via pta) video cheyyamo
9 likeo ee കമൻ്റിനു.. hype ആണല്ലോ
ഏതു ബസ് അണ് അത്
@@JosfscariaSF
വലിയ ഫൻസ്നുള്ള ബസ്സ് അന്നോ
@@Josfscaria S
🌹🌹👍👍🙏🙏🙏കട്ടപ്പന ഡിപ്പോയുടെ prestige service 🙏ആയി മാറിയ 👍കട്ടപ്പന --ആനക്കാംപൊയിൽ SuperFast❤️👍👍👍ഒരു പതിറ്റാണ്ടു പിന്നിട്ടു വിജയകരമായി 👍👍👍യാത്ര തുടരുന്ന ബസിനും ജീവനക്കാർക്കും 👍👍👍👍യാത്രമംഗളങ്ങൾ നേരുന്നു 🌹🌹🌹Happy journey 🙏🌹🌹🌹👍👍👍
Thanks
എന്റെ നാട് ഏലാപ്പാറ 👌👌👌
🩷
Super
Thanks
An excellent advertisement for the KSRTC services and High range Tourism 💥 Brilliant work, Thanks!
Many thanks!
കോഴിക്കോട് കാരൻ എന്ന നിലയിൽ anakkampoyil വീഡിയോ അടിപൊളി തന്നെ 🥰😊
Allenkilo😃
@@Josfscaria അല്ലെങ്കിലും ഇഷ്ടം തന്നെയാ
😃❤️
നല്ലൊരു വീഡിയോ വിവരണം ഏറെ ഹൃദ്യം
Thankyou
Nyc വീഡിയോ broo🥰🥰, സൂപ്പറ്റേറ്റ് വണ്ടിയിൽ എടുത്ത വീഡിയോ ഒക്കെ പൊളിച്ചു, ഒരു വെറൈറ്റി ആയിട്ടുണ്ട് 🔥🔥
😃😃😃🔥🔥🔥
KATTAPPANA - ANAKKAMPOYIL 🚌 Journey Rout Video Views Amazing & Beautiful
Thankyou
Super yatra video jisaab thku
Thank-you
Katta waiting
Love from Anakkampoyil❤
Thanks bro
Different style from Kattapana to Vagamon
Super🎉
Information about tourist interest and new project also appreciable
Thank you so much 🙂
Super adipoli
welcome
Beautiful coverage!! Keralathinde hidden gemsine patti ulla ningalde coverageum, njangalodu adhine pagarunna shramangalayum njan abhinandhikunnu. Keep going, good work.
💚❤️❤️
Super super 💯💯
Thank you so much
കട്ടപ്പനക്കാരന്റെ ഇൻട്രോ പൊളി 🎉🎉🎉
,😃😃😃
എന്റെ നാടിന്റെ അടുത്താണ് ആനക്കാംപൊയിൽ 👍
👍👍
Ponnkunnam -SBY,pulpally, perikalloor video chayumo
Mundakayam to erattupetta Via poonjar cheyyamao
Oru സുഖമില്ല.... ഞൻ ഷൂട്ട് ചെയ്തത് അണ്
@@Josfscaria enkil elamkadu try chey
Oru. Film. Kanda. Pole. Thonnunnu. Entha. Bhangi👍🖐️🙏👏👏👏
❤️❤️❤️📸
നിങ്ങളുടെ കൂടെ തന്നെ ഞാനും യാത്ര ചെയ്ത് ആനക്കാംപൊയിലിൽ എത്തിയത് പോലെ, കാറിൽനിന്നുള്ള ഷൂട്ടിങ്ങ് അതിഗംഭീരം👍👌❤
❤️❤️❤️ thankyou ..ticket എടുത്തോ... Checker keran ചാൻസ് ഉണ്ട്😃
Yathra..sundaram
😃😃
നല്ലതാടോ ചങ്ങായി. യാത്ര ചെയ്യാനും ഓരോ നാടും കാണാനും അതീവതാല്പര്യമുണ്ട്. പക്ഷേ ഒന്നും ഇതുവരെ നടന്നിട്ടില്ല, കാരണം വീട്ടിലെ സാഹചര്യങ്ങൾ, തൊഴിൽ എല്ലാം തന്നെ.... വിധിയുണ്ടങ്കിൽ സാധിക്കുമെന്നാണ് വിശ്വാസം. ഇപ്പോൾ താങ്കളുടെ പ്രോഗ്രാം കണ്ടു തൃപ്തിയടയുന്നു 👍🏼👍🏼👍🏼.
ഇടക്ക് ഇടങ്ങ് നോക്ക്, വേഗം സാധിക്കട്ടെ
Wóoderfull very very nice
Thank you so much 😀
Super video
Thanks
One of my all time fvt service...... Njangal otticha sticker
😃✅✅
Many thanks for this video. I could see many places in Kerala that I had visited in 1980s. Remarkable changes in Kerala. Best wishes.
You are most welcome
Kollam. Channapetta videos
Venam
First bgm super ❤,,,totally amazing
Thanks brother
പഴയ ശരണ്യ ചേനപ്പാടി റോക്കറ്റിന്റെ takeover പെർമിറ്റ് അടിപൊളി ആണ്. ഷിബു ചേട്ടൻ എന്ന ഡ്രൈവർ ചുമ്മാ റോക്കറ്റ് പോലെയാണ് പോകുന്നത്
അതേത് route
Pathanamthitta - Ernakulam FP
@@Heisenb3rgg Saranya ippo odunnile?
Cinema style song is very interested
Your video is very creative.
Thanku Boss
👌👍
❤️❤️
താങ്കളുടെ യാത്രയും വിവരണവും അടിപൊളി
Thank-you
കോട്ടയം to കൊന്നക്കാട് വേറെ ലെവൽ
Day anño
@@Josfscaria nyt
Bro unga voice and video adipoli brother
Thankyou annaa
Brother Anna illa thambi
😁✅
Hi
Njan kozhikode pokan stiram ee vandiyil ahm
Athenna
ഞാൻ ഒരു ഏഴ് വർഷം മുൻപ് ഈരാറ്റുപേട്ട- തിരുവമ്പാടി യാത്ര ചെയ്തിട്ടുണ്ട്. അത് പക്ഷെ രാത്രി എട്ടു മണിക്ക് പുറപ്പെട്ട് രാവിലെ നാലരയ്ക്ക് എത്തുന്ന ബസ് ആയിരുന്നു.
ഇപ്പോളും ക്ക് ബസ് ഉണ്ട് കേട്ടോ
TVM to MNDY green field sf video cheyo via PTA erattupetta thodupuzha
Bgm வேர லெவல் ksrtc rock
Nice video... Enjoyed well... Good❤
Thanks a lot 😊
Chettante video kandappola keralathil Ingane oro bus route undenne manasilayathe.
ഇനിയും കാത്തിരിക്കുക
സൂപ്പർ 👌👌
Tahnku
NEDUMANGAD to SBY video cheyyamo 🔥
45:15 കക്കടാംപൊയിൽ അല്ല , കക്കാടം പൊയിൽ എന്നാണ്
Sorry
43:02 കാട്ടാങ്ങൽ അല്ല കട്ടാങ്ങൽ. ഞാൻ NIT ൽ ആണ് ... 😊 തൊട്ട് അടുത്ത സ്റ്റോപ്പ് കട്ടാങ്ങൽ . അത് കഴിഞ്ഞ് കളളൻതോട് , മണാശ്ശേരി , മമ്പറ്റ , അഗസ്ത്യമുഴി , പിന്നെ മുക്കം 😊
Thanks
Very nice 👍👍👍👍
Thanku
മനസ്സ് നിറഞ്ഞ യാത്ര
❤️❤️
Super😊👍💐
Thank you very much
Kanjirpally - Nilambur bus review. Waiting
Good
Thanks
Very nice
Thanks
நீங்க பண்ற வீடியோ சொல்ல நல்லா இருக்கு இதே மாதிரி நிறைய வீடியோஸ் பண்ணுங்க 👌👌👌👌👌🚍🚍🚍🚍🚍🚎🚍
Thanku
Pathanamthitta depo yude ethelum nalla service Video chaiyumo
Nalla route para
Trichur kunnamkulam vedio IL theerekuavaanu
Awesome
Share ചെയ്
❤❤❤
👉❤️
Thanks brooi
Welcome
Good ❤❤❤
Thank-you
❤nice one...
Thanks 🤗
Adipoli ❤
Keep watching... thanku
Excellent visuals ❤️👏🏻
Thank you sir
പതിവുപോലെ nice journey
ഇന്നലെ 3 pm കഴിഞ്ഞ് കട്ടപ്പന ksrtc സ്റ്റാൻഡിലേക്ക് ഈ സർവീസിൻ്റെ return ബസ്സ് കയറിപ്പോകുന്നത് കണ്ടു
Ha bus faning arunno avide
@@Josfscaria ഹേയ് അല്ലാ
ഇന്നലെ ആനക്കുളം വരെ പോയതാ
മുണ്ടക്കയത്തും, കുട്ടിക്കാനത്തും ഒരു പരിപാടി ഉണ്ടായിരുന്നു
കട്ടപ്പന വഴിയാണ് പോയത്
Super 🔥🔥🔥🥰🥰🥰
Thanks 🔥
കട്ടപ്പന മുതൽ ഉള്ള മല ഇറക്കവും കയറ്റവും... Ufff കിടിലൻ ഭംഗി ആയിരുന്നു 😍😍😍😍പിന്നെ ഇഷ്ടപെട്ടത് Mariya യുടെ chasing ആയിരുന്നു 😁😍പൊളി വീഡിയോ
Yes thank-you
🥰 Beautiful
Thank you! 🤗
കക്കടാംപൊയിൽ അല്ല മാഷെ...കക്കാടംപൊയിൽ ആണ്
Mavelikkara to seethamount video cheyyamo
Araa support cheyyuka
NEDUMANGAD to MUNNAR video cheyyamo 🔥
Chettane enikku valiya ishattamanu oru hi tharuoo❤️
,😃
ചേട്ടാ കോഴിക്കോട് മുക്കം റൂട്ട് ഒന്ന് പ്രൈവറ്റ് ബസ് വീഡിയോ ഇടോ ? 🔥🔥🔥
Private bus limitations und
43:27 കോഴിക്കോട് മനോഹര മായ നഗരം
പക്ഷേ രാത്രിയിൽ ആണിനുപോലും രക്ഷയില്ല കോഴിക്കോടെന്നു കേട്ടത് ശരിയാണോ ചങ്ങായീ.....😢😢😢😢😢😢😮😮😮😮
Supet❤
❤️❤️
Thodupuzha mutthapan puzha video cheyamo
Onnude mazhayokke പെയ്യട്ടെ
എനിക്ക് ksrtc ബസുകൾ വളരെ ഇഷ്ടമാണ് എനിക്ക് അവരോടൊപ്പം ഡ്രൈവിംഗ് ഇഷ്ടമാണ് നിങ്ങൾക്ക് ksrtc ഇഷ്ടമാണോ?
Yes
കേരളത്തിലെ റോഡുകൾ ഒരുപാട് മെച്ചപ്പെട്ടു എല്ലാം മികച്ച റോഡുകൾ
Kakkadampoyil road vare കാണണം...
2:52 ഞങ്ങളുടെ കാഞ്ചിയാർ... 😄😄😄
❤️❤️
👍👍
Thanks
👍👍👍
Anakkampoyil karan 🥳🥳🥳
അവിടെ കുകളിലേക്ക് പോയാൽ ഒരുപാട് കാണാൻ ഉണ്ടല്ലേ
@@Josfscaria കുകളോ അതെവിടെ. Pullurampara. Anakkampoyil. Nellipoyil. Kodanchery. (Thusharagiri അവിടെ കാണാൻ ഉണ്ട് )
@@jnjd2871 thanks
പുല്ലൂരാംപാറ
ഞങ്ങളുടെ നാട്ടിലൂടെയാണ് ഇപ്പോൾ പോയികൊണ്ടിരിക്കുന്നത്..❤
👍🏻എല്ലാ വീഡിയോസും അടിപൊളിയാണ്..
തൃശൂർ കുന്നംകുളം ❤
കുന്നംകുളം ബസ്സ് സ്റ്റാൻഡ് orunrekshyumilla... ആരാണ് ഇത് നിർമ്മിച്ചത്
AC moideen mla
❤️❤️
✅✅
Travelled yesterday... RPE 52 aayirunnu bus...businte kuzhapam aano driverde kuzhapam aano ariyila... Bus was super slow...Thrissur to Kozhikode almost 5 hrs eduthu.
Ok
Bro kattapana to ernakulam ksrtc video vannapuram vazhi
🙏🏻 ഈ റൂട്ടിൽ കോഴിക്കോട് കുന്നമംഗലം ആണ് കേരളത്തിലെ പ്രശസ്തമായ IIM ക്യാമ്പസ്.. കുറച്ചുമാറി 7km കട്ടാ ങ്ങൽ NITC... ജസ്റ്റ് ആ യാത്രയിൽ ക്യാമ്പസ് കാണിക്കാമായിരുന്നു 🙏🏻♥️...
Just miss mazhayarunnu
പൊൻകുന്നം മണക്കടവ് FP ചെയ്യാമോ, പകൽ ട്രിപ്പ് ആണ് പക്ഷെ
Mavelikkara to seethamound cheyyo ?
Thanku
💥
❤️✅
സൂപ്പർ
Pala to bangalor ksrtc vedio edavo
Mallappay _nilambur bussinte vedio cheyyamo..puthiya service anu
New service?
New service ആണ്
കാക്കനാട് ചിറ്റേതുകര വീഡിയോ ചെയ്യുമോ
അതെത് vandiya
Cheta ah bgm movie onnu pariyo...
Movie alla...
NEDUMKANDAAM - KANNUR -CHERUPUZHA CHEYYMO?
മുത്തപ്പൻ പുഴto,കട്ടപ്പന റൂട്ടും ബ്ലോഗ് ചെയ്യണം
👍
👍
❤️❤️
Sabari railway line..AA paalam eni oru smaarakam aakumo.entho..
Enthukond
😊