Super Video! വെള്ളിമാട് കുന്നു - mananchira റോഡ് 4വരി ആക്കുന്നതിന്റെ ഭാഗമായിട്ടാണ് അശോക ഹോസ്പിറ്റലിന്റെ മതിൽ പൊളിച്ചതും കുറച്ചു സ്ഥലം പോയതും. ഈ റോഡ് - project ഞാൻ കോളേജ് പഠിക്കുമ്പോൾ കേട്ട് തുടങ്ങിയതാണ്. ഇപ്പോഴെനിക്ക് വയസ്സ് 50. ഇപ്പോഴെങ്കിലും യാഥാർഥ്യം ആവുമെന്നുള്ള പ്രതീക്ഷയിൽ. അതിന്ടെ 99% സ്ഥലവും ഏറ്റെടുത്തു കഴിഞ്ഞതാണ്. ഏതാണ്ട് കുറച്ചു വർഷങ്ങൾക്കു മുൻപ് തന്നെ 95%വും ഏറ്റെടുത്തിരുന്നു. അത്രയും ഭാഗം അന്നേ വീതി കൂട്ടിയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് വരില്ലായിരുന്നു
@@sreejithggnambiar3055അങ്ങനെ അടച്ചു പറയരുത്. City road improvement prakaram nilavil 8 olam mikkacha roadukal already kozhikode und. Trivandrum num kozhikodenum mathrame ath avakasappedan ulloo
നീ പൊളിക്കു മുത്തേ... നിന്റെ വീഡിയോ കാണുമ്പോ എന്തോ ഒരു കുളിരാണ്... 13 വർഷമായി പ്രവാസിയാണ് ഞാൻ.. 2വർഷം കൂടുമ്പോൾ 2മാസം നാട്ടിൽ നിന്നാൽ തന്നെ എന്റെ നാടിന്റെ ഭംഗി കാണാൻ എനിക്ക് സാധിച്ചിരുന്നില്ല... എന്നാൽ നിന്റെ വീഡിയോ കണ്ടുകഴിഞ്ഞാൽ പ്രഷർ നോർമലാവും എന്റെ നാടിന്റെ ചിത്രം മനസ്സിൽ നിറഞ്ഞു നിൽക്കും.... താങ്ക്സ് ഡാ മോനെ ❤
ഗ്രീൻഫീൽഡ് ഹൈവേ, NH 66 എന്നീ പാതകൾ വികസിക്കുന്നത് കൂടെ അതിൽ connect ആകുന്ന റോഡുകൾ കൂടി വികസനം ആകേണ്ടതുണ്ട്... അത് easy Access നൽകും... എന്നാലേ സമയ ലാഭം കൂടുതൽ ലഭിക്കൂ... നമ്മുടെ ചെറിയ പട്ടണങ്ങൾ കൂടി വികസിക്കട്ടെ 👍🏻
പുതിയ DPR അനുസരിച്ച് ഈ പാത ആക്സസ് കൺട്രോൾഡ് ഹൈവെ യാണ്.. മലപ്പുറം ജില്ലയിൽ 5 , പാലക്കാട് 6, കോഴിക്കോട്ട് 1സ്ഥലത്ത് മാത്രമാണ് enty and exit ഒള്ളൂ.. ഹൈവേയിലേക്കുള്ള എൻട്രി ഒഴിച്ച്..
കോഴിക്കോട് ബീച്ചിൽ Sea Borders..safety wall കെട്ടി മനോഹരമാക്കി അതിലൂടെ നടപ്പാതകൾ ഒരുക്കിയാൽ സൂപ്പർ ആവും... കോർപറേഷന്റെ കണ്ണുകൾ പതിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
Kozhikode city road improvement പദ്ധതി prakaram nilavil പുതിയ 8 olam ring road und ഇനി 12 എണ്ണം koodi വരാൻ pokunnu athum super stanterd road ഇപ്പോൾ nilavil ullath ulccs ആണ് maintain ചെയ്യുന്നത്. Junction il lawns um dividers il pookalum, anti ഗ്‌ളൈർ um ഒക്കെ vech അവർ നന്നായി maintain ചെയ്യുന്നുണ്ട് ചെറുവണ്ണൂർ, മീഞ്ചന്ത, മങ്കാവ് ലുലു jn എന്നിവടങ്ങളിൽ ഫ്‌ളൈവർ എരഞ്ഞിപ്പാലം elevated ഫ്‌ളൈവർ വരുന്നുണ്ട് കൂടാതെ NH il trumphet jn അടിപൊളി ആവും NH 66 um കോഴിക്കോട് പാലക്കാട് greenfiled NH um intersect ചെയ്യുന്ന സ്ഥലം. കൂടാതെ മൈസൂർ - ബാംഗ്ലൂർ green field ഹൈവേ NH 66 kozhikode ബൈപാസിൽ purakkattiri യിൽ നിന്നും ആരംഭിക്കും മിനിബെപാസ് മീഞ്ചന്താ - ലുലു - arayidathpalam 4 ലൈൻ ആക്കാൻ പോവുന്നു
കോഴിക്കോട് വേറെ ലെവൽ ഒന്നും ആകാൻ പോകുന്നില്ല ബ്രോ.ഞാൻ കോഴിക്കോട് ആണ്. വെള്ളിമാട് കുന്ന് റോഡ് പോലും ഇപ്പോൾ കിടക്കുന്നത് കണ്ടാൽ സങ്കടം തോന്നും. എന്തെങ്കിലും ഒരു വികസന പദ്ധതി കൊഴിക്കോട്ടോ പരിസരത്തോ കേന്ദ്ര കേരള സർക്കാർ കൊണ്ട് വന്നിട്ടുണ്ടോ താങ്കളുടെ ഓർമയിൽ. സ്വകാര്യ നിക്ഷേപം കൊണ്ട് നില നിന്ന് പോകുന്ന നാഗരം ആണ് കോഴിക്കോട്
@@arifokartlink8326ഞാൻ സ്ഥിരം പോകുന്ന റൂട്ട് ആണ് മലാപ്പറമ്പ് വഴി കോഴിക്കോട്.iqra ഹോസ്പിറ്റൽ അടുത്തൊക്കെ ഉള്ള ട്രാഫിക് ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ മന്ത്രി റിയാസിനെ ശപിക്കും . അതു പോലെ രണ്ടു എംഎൽഎ യൂം രാഘവൻ mp yum പിന്നെ ബജറ്റ് മന്ത്രിയും കോഴിക്കോടിന് വേണ്ടി ഒരു കുന്തവും ചെയ്തിട്ടില്ല
ശെരിയാ ഒരു പദ്ധദികളും ഇല്ല. .. IIM, NIT ഇപ്പൊ AIIMS വരാൻ പോകുന്നു. ... കാലിക്കറ്റ് മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എല്ലാം കൂടി ഒരു എഡ്യൂക്കേഷൻ ഹബ് ആക്കി അവിടെ. .. എറണാകുളം പോലെ കുറെ വിഷം ചീറ്റണ ഫാക്ടറികൾ ഇല്ലാനേ ഉള്ളു
Bro kozhikodu nalla sthalamanu nalla city aanu... bt valarnu varunathe ollu.. bt athinekaalum kaalangalku munbe ernakulam city maari kazhinjatha.. beach metro ore distric thanne orupaadu rlwy station um und... pine flatukal... keralathile thanne ettavum valiya business city aanu ekm...
ഇടനായ് അല്ല ഇടനാഴി. അങ്ങനെ ഒരു finalized coridor ഒന്നും ഉണ്ടായിരുന്നില്ല ഒരു suggestion മാത്രമായിരുന്നു. Kozhikode bypass le purakkattiri ninnu ulla alignment anu may be finalise അവൻ സാധ്യത
Puthiya mysore Banglore road loode poyavarkk ariyam within 1 year NH nte side le changes...New buildings and hotels okke kaanan thudangi. Development will be that rapid. Hope Ponnani - Palakkad highway also develop or upgrade to National highway in the future. Palakkad-Malappuram-Kozhikkode sector will explore new avenues of investments.
ചെന്നൈ ബാംഗ്ലൂർ expressway വരുന്നു.. ചെന്നൈ surat expressway വരുന്നു. But കേരളത്തിലേക്ക് ഒന്നുപോലും ഇല്ല. വിഴിഞ്ഞം പോർട്ട് വരുന്നതോടെ മാറ്റ് സ്ഥലങ്ങളിലേക്ക് cargo കൊണ്ട്പോകുന്നത് വളരെ അതികം ബുദ്ധിമുട്ട് ആകും. ലോറികൾ nh66 കേറി നേരങ്ങും.. Greenfield highway ഒരു ആശ്വാസമേകും എന്ന് പ്രതീക്ഷിക്കാം.
vizhinjam is a transhipment port cargo will be transSHIPPED through vessels to industrial areas/ other cities. only a minority cargo will come from other means because tvm is not an industrial city unlike kochi
ഇപ്പൊ നിലവിൽ ഉള്ള കോഴിക്കോട് -പാലക്കാട് NH 966 വീതി കൂട്ടാൻ ഒന്ന് പറയുമോ മണ്ണാർക്കാട്. പെരിന്തൽമണ്ണ. മലപ്പുറം. കൊണ്ടോട്ടി. നഗരങ്ങളെ കടന്നു പോകുന്ന റോഡ് 4 വരി ആക്കണം 8 വരിയിൽ പോകുന്ന അത്ര വാഹനം കടന്നു പോകുന്നത് ഇതിലെ
Green field highway ഒന്നും വേണ്ട തൃശ്ശൂരിൽ... 5 connection road NH 66 to NH 544 പണിതു തന്നാൽ മതി... Edakazhiyur to mannuthy, Vadanappily to thalore, mathilakam to chalakudy, kodungalur to Angamaly and Kunnamkulam to Aluva. തൃശ്ശൂർ വന്നവർക്ക് മനസിലായി കാണും മേലെ പറഞ്ഞ പുതിയ റോഡുകളുടെ ആവശ്യകത . തൃശ്ശൂർ നഗരത്തിലേക്ക് വരാതെ ജില്ല കടന്നു പോകുന്നാൻ സാധിക്കണം, നിലവിൽ എല്ലാത്തിനും തൃശ്ശൂർ നഗരത്തിലേക്ക് വരണം.Connection roadകൾ വരാതെ ഇനി ജില്ലകൾക്ക് രക്ഷയില്ല... കേരളത്തിലെ ഏറ്റവും developed district Ernakulam then Trivandrum then Calicut. Thrissur, kollam ഈ ജില്ലകളൊക്കെ വളരുന്നേയുള്ളൂ... ബാക്കി ജില്ലകൾ 3rd division ആയിട്ടുള്ളു...
Central govt. is building nice highways . But the driving license is given by corrupt state govt.driving test has to be very strict like in the Gulf then only good road become beneficial to society.
Nokki irikkan onnulla oru kalath kochiyekal valiya nagaram aayirunnu Kozhikod.pinne kochiyil shipyardum and port okke Vanna sheshama developed aaye@@seonsimon7740
മംഗലാപുരം .... ചെന്നൈ പോർട്ട് to പോർട്ട് റോഡ് ആണ്.... അതാണ് പ്രധാനം.....ഞാൻ ഈ റോഡ് കടന്നു പോകുന്ന സ്ഥലത്തുള്ള ആൾ ആണ്... പക്ഷെ റോഡ് കൊണ്ട് വ്യക്തിപരമായ ഗുണം പ്രതീക്ഷിക്കുന്നില്ല.. കാരണം...എന്റെ പ്രദേശത്തുള്ളവർക്ക് ഈ റോഡ് കാണാൻ മാത്രമേ പറ്റുള്ളൂ.... ഉപയോഗിക്കാൻ ആവില്ല... എൻട്രി and exit ഉണ്ടാവില്ല എന്നാണ് കേട്ടത്....
എന്തായാലും ആ ലോജിസ്റ്റിക് പറഞ്ഞത്,നമ്മുടെ സർക്കാരിനെ ഒന്നുകൂടി പറഞ്ഞു മനസിലാക്കി കൊടുക്കു, ഇപ്പോഴും ഈ പദ്ധതികൾ എല്ലാം നടക്കാതിരിക്കാൻ വേണ്ടി "ഒരു വൃത്തികെട്ട രാഷ്രീയം കളിക്കുകയാണ് "
UNDERPASS ഉം OVERPASS ഉം MALAPPURAM /MANJERI /EDARIKODE EDAVANNAPARA അങ്ങനെ വലിയ TOWN കളിലേക്ക് CONNECTIVITY റോഡുകൾ എല്ലാം ആദ്യം തന്നെ ചോദിച്ചു വാങ്ങിക്കുക , അതിന് MP /MLA മാരായി ബന്ധപെടുക . അല്ലെങ്കിൽ ഭാവിയിൽ അതൊക്കെ ദോഷമായി ബാധിക്കും
India’s biggest city (Malabar) inside, outer ring roads NH66, NH966 & NH544). Plan your future accordingly. Need a Green development rather than political “udayips”.
ജി.ഡി.പി. കാലഹരണപ്പെട്ട ഒരാശയമാണ്. ബാംഗ്ലൂർ നഗരത്തിൻ്റെ തന്നെ കാര്യമെടുത്താൽ മതി. ജലദൗർലഭ്യവും, പച്ചപ്പ് നഷ്ടപ്പെടുത്തി നേടിയ ഊഷരതയുമാണ് ബാംഗ്ലൂരിൻ്റെ ഇപ്പോഴത്തെ നീക്കിയിരിപ്പുകൾ. മികച്ച പൊതുഗതാഗത സംവിധാനങ്ങളാണ് ഏതു നഗരത്തേയും ലോകോത്തരമാക്കുന്നത്. അല്ലാതെ ആളോഹരി SUVകളുടെ എണ്ണമല്ല. നമ്മുടെ കണ്ണിന് കുളിരേകാൻ വേണ്ടി മാത്രമല്ല കുന്നും, പുഴയും, നെല്പാടങ്ങളുമെല്ലാമുള്ളത്. അവയുടെ പാരിസ്ഥിതിക ധർമ്മങ്ങൾക്ക് വില കല്പിക്കാതെയുള്ള പ്രവർത്തനങ്ങൾ കേരളത്തിൻ്റെ ലോലമായ നിലനില്പിന് താങ്ങാനാവുമോ എന്ന് ചിന്തിക്കണം. unsceb.org/topics/beyond-gdp
റിട്ടയർ ചെയ്യുന്ന 20000 ഉദ്യോഗസ്ഥർക്ക് നിയമപരമായ ആനുകൂല്യങ്ങൾ കൊടുക്കാൻ സംസ്ഥാനത്തിൻ്റെ കൈയ്യിൽ പണമില്ല. പിന്നെങ്ങനെ റോഡ് ഇംപ്രൂവ്മെൻ്റ് നടപ്പിലാക്കും?
@@shamsudheenp3396 NHAI ആണ് ജപാനിൽ നിന്ന് കടം വാങ്ങുന്നത്. റിയാസ് മന്ത്രിക്ക് ആ കടം കിട്ടില്ല. കോഴിക്കോട്ടെ റോഡുകൾ പണിയുമെന്ന് പറയുന്നത് റിയാസ് മന്ത്രി ആണ്. ഖജനാവിൽ പൂച്ച പെറ്റുകിടക്കയാണ്. ഇയാൾ വീഡിയോ ശ്രദ്ധിച്ച് കേൾക്ക്.
No need to feed the government employees, their duty to make profit their department by increasing revenue by corporate tax and vat . Government employees against industry than government.
ഇത് കാട്ടിലൂടെ അല്ലെ റോഡ് ?? ഗ്രീൻ ഫീൽഡ് .... ഇത് 60 മീറ്റർ ആക്കാൻ ഇപ്പോൾ വല്യ പ്രയാസം ഉണ്ടാവില്ല... പക്ഷെ സർക്കാർ ആണ് പറയേണ്ടത്.... ഇത്......... മിനിമം 60 മീറ്റർ വീതി വേണം....... ഒരു റോഡിനു... ഭാവി നോക്കി ആണ് വികസനം നടത്തുന്നത് എങ്കിൽ...............
ഇപ്പോഴുള്ള NH66 ആറുവരി പൊന്നാനിയിൽ നിന്ന് തീരദേശത്തു കൂടി പുറത്തൂർ - താനൂർ - പരപ്പനങ്ങാടി - ചാലിയം - കല്ലായി - കോഴിക്കോട് ബീച്ച് വഴി വേങ്ങളം എത്തിച്ചിരുന്നേൽ PONNANI- വേങ്ങളം 70 km ഒരു മണിക്കൂർ കൊണ്ട് എത്തുമായിരുന്നു.കോഴിക്കോട് ബീച്ച് വഴിയുള്ള NH66 ഭാഗം മുഴുവൻ elavated ഹൈവേ ആക്കിയിരുന്നേൽ ബ്ലോക്കും ഉണ്ടാവില്ല. ഇപ്പോൾ പണിത NH66 ആറു വരി വഴി പൊന്നാനിയിൽ നിന്നു വേങ്ങളം കോട്ടക്കൽ വഴി എത്താൻ 2 മണിക്കൂർ എടുക്കും.
Super Video!
വെള്ളിമാട് കുന്നു - mananchira റോഡ് 4വരി ആക്കുന്നതിന്റെ ഭാഗമായിട്ടാണ് അശോക ഹോസ്പിറ്റലിന്റെ മതിൽ പൊളിച്ചതും കുറച്ചു സ്ഥലം പോയതും. ഈ റോഡ് - project ഞാൻ കോളേജ് പഠിക്കുമ്പോൾ കേട്ട് തുടങ്ങിയതാണ്. ഇപ്പോഴെനിക്ക് വയസ്സ് 50. ഇപ്പോഴെങ്കിലും യാഥാർഥ്യം ആവുമെന്നുള്ള പ്രതീക്ഷയിൽ. അതിന്ടെ 99% സ്ഥലവും ഏറ്റെടുത്തു കഴിഞ്ഞതാണ്. ഏതാണ്ട് കുറച്ചു വർഷങ്ങൾക്കു മുൻപ് തന്നെ 95%വും ഏറ്റെടുത്തിരുന്നു.
അത്രയും ഭാഗം അന്നേ വീതി കൂട്ടിയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് വരില്ലായിരുന്നു
കോഴിക്കോട് എന്ത് മനോഹരം ആണ്
kozhikode beach 24 hour active anu. Kadakal onnum adakkarillla rathri 1 manikk poyalum food kittum. 24x7 working starbucks ullpede niravadhi shop und
വണ്ടി നിർത്തിയിടാൻ ഒരു സൗകര്യവും ഇല്ലാത്ത മനോഹരമായ ഒരു ബീച്ചാണ് കോഴിക്കോട് ബീച്ച്.
നഗരം വികസ്സിക്കുമ്പോഴും, വാഹനം കൂടുമ്പോഴും, റോഡുകൾ വീതി കൂടാത്ത, വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്തൊരു നഗരം ആണ് കോഴിക്കോടു.
@@sreejithggnambiar3055അങ്ങനെ അടച്ചു പറയരുത്. City road improvement prakaram nilavil 8 olam mikkacha roadukal already kozhikode und. Trivandrum num kozhikodenum mathrame ath avakasappedan ulloo
Ah ulla stlath vandi park cheyyalo..panam ketade..prkinginginte peril pidich pariyum avide vilkunna foodinu logath illatha vilayum kodkanamenkil va..kasargod pallikara beach..ad vech nokumbo kozikode beach swargam ane mone..
മിട്ടായി തെരുവ് കാണാൻ പോയി പാർക്ക് ചെയ്യാൻ ഗ്യാപ് കിട്ടാതെ തിരിച്ചു പോയി 😂
അടിപ്പാത വേണ്ടവർ നേരത്തെ തന്നെ പറയുക അല്ലെങ്കിൽ പിന്നീട് കാലാ കലങ്ങളോളം അതൊരു ബുദ്ധിമുട്ടായി മാറും ❗️
നിലവിൽ ഉള്ള എല്ലാ റോഡ് ക്രോസ്സിംഗ് ഇലും ശരിക്ക് പറഞ്ഞാൽ അടിപാത വേണം..
Under pass venam
നീ പൊളിക്കു മുത്തേ... നിന്റെ വീഡിയോ കാണുമ്പോ എന്തോ ഒരു കുളിരാണ്... 13 വർഷമായി പ്രവാസിയാണ് ഞാൻ.. 2വർഷം കൂടുമ്പോൾ 2മാസം നാട്ടിൽ നിന്നാൽ തന്നെ എന്റെ നാടിന്റെ ഭംഗി കാണാൻ എനിക്ക് സാധിച്ചിരുന്നില്ല... എന്നാൽ നിന്റെ വീഡിയോ കണ്ടുകഴിഞ്ഞാൽ പ്രഷർ നോർമലാവും എന്റെ നാടിന്റെ ചിത്രം മനസ്സിൽ നിറഞ്ഞു നിൽക്കും.... താങ്ക്സ് ഡാ മോനെ ❤
❤️
ഗ്രീൻഫീൽഡ് ഹൈവേ, NH 66 എന്നീ പാതകൾ വികസിക്കുന്നത് കൂടെ അതിൽ connect ആകുന്ന റോഡുകൾ കൂടി വികസനം ആകേണ്ടതുണ്ട്... അത് easy Access നൽകും... എന്നാലേ സമയ ലാഭം കൂടുതൽ ലഭിക്കൂ... നമ്മുടെ ചെറിയ പട്ടണങ്ങൾ കൂടി വികസിക്കട്ടെ 👍🏻
പുതിയ DPR അനുസരിച്ച് ഈ പാത ആക്സസ് കൺട്രോൾഡ് ഹൈവെ യാണ്.. മലപ്പുറം ജില്ലയിൽ 5 , പാലക്കാട് 6, കോഴിക്കോട്ട് 1സ്ഥലത്ത് മാത്രമാണ് enty and exit ഒള്ളൂ.. ഹൈവേയിലേക്കുള്ള എൻട്രി ഒഴിച്ച്..
Yes...last month approved including 2047 new project name
So it is also for ADANI… not for common people
പാലക്കാട് എവിടെ ഒക്കെ യാണ്
Your the man ..... Ninake nalla vivaram ... Keep going
നല്ല നിലവാരം ഉള്ള വീഡിയോ അഭിനന്ദനങ്ങൾ
കോഴിക്കോട് ബീച്ചിൽ Sea Borders..safety wall കെട്ടി മനോഹരമാക്കി അതിലൂടെ നടപ്പാതകൾ ഒരുക്കിയാൽ സൂപ്പർ ആവും... കോർപറേഷന്റെ കണ്ണുകൾ പതിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
Bro, can u please do a video about upcoming Angamaly - Trivandrum Greenfield highway.
പുറക്കട്ടെരി മുതൽ മൈസൂർ വരെ മറ്റൊരു ഹൈവേ കൂടി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്
You understand economics better than the average malayali person. Good job !
Adipwoli video. calicut looking damn pretty
50nilayil 167 meter ulla galaxy atmosphere work nadakkunnu. 70 nilayulla asset homes nte goldensands varunnund
Prestige group nte beach side 4 tower kalil ayi 30 nilakalil project varunnund
Kozhikode city road improvement പദ്ധതി prakaram nilavil പുതിയ 8 olam ring road und ഇനി 12 എണ്ണം koodi വരാൻ pokunnu athum super stanterd road ഇപ്പോൾ nilavil ullath ulccs ആണ് maintain ചെയ്യുന്നത്. Junction il lawns um dividers il pookalum, anti ഗ്‌ളൈർ um ഒക്കെ vech അവർ നന്നായി maintain ചെയ്യുന്നുണ്ട്
ചെറുവണ്ണൂർ, മീഞ്ചന്ത, മങ്കാവ് ലുലു jn എന്നിവടങ്ങളിൽ ഫ്‌ളൈവർ എരഞ്ഞിപ്പാലം elevated ഫ്‌ളൈവർ വരുന്നുണ്ട്
കൂടാതെ NH il trumphet jn അടിപൊളി ആവും NH 66 um കോഴിക്കോട് പാലക്കാട് greenfiled NH um intersect ചെയ്യുന്ന സ്ഥലം.
കൂടാതെ മൈസൂർ - ബാംഗ്ലൂർ green field ഹൈവേ NH 66 kozhikode ബൈപാസിൽ purakkattiri യിൽ നിന്നും ആരംഭിക്കും
മിനിബെപാസ് മീഞ്ചന്താ - ലുലു - arayidathpalam 4 ലൈൻ ആക്കാൻ പോവുന്നു
കോഴിക്കോട് വേറെ ലെവൽ ഒന്നും ആകാൻ പോകുന്നില്ല ബ്രോ.ഞാൻ കോഴിക്കോട് ആണ്. വെള്ളിമാട് കുന്ന് റോഡ് പോലും ഇപ്പോൾ കിടക്കുന്നത് കണ്ടാൽ സങ്കടം തോന്നും. എന്തെങ്കിലും ഒരു വികസന പദ്ധതി കൊഴിക്കോട്ടോ പരിസരത്തോ കേന്ദ്ര കേരള സർക്കാർ കൊണ്ട് വന്നിട്ടുണ്ടോ താങ്കളുടെ ഓർമയിൽ. സ്വകാര്യ നിക്ഷേപം കൊണ്ട് നില നിന്ന് പോകുന്ന നാഗരം ആണ് കോഴിക്കോട്
സ്വകാര്യ സാരംഭങ്ങൾ തന്നെയാണ് കോഴിക്കോട് ന്റെ കരുത്തും വികസനവും.
Ellam vagdhanangal Mataram.kazhivillatha Kure leaders unde.avide
വികസനം പാലക്കാടിന് തെക്കോട്ട് മാത്രം
@@arifokartlink8326ഞാൻ സ്ഥിരം പോകുന്ന റൂട്ട് ആണ് മലാപ്പറമ്പ് വഴി കോഴിക്കോട്.iqra ഹോസ്പിറ്റൽ അടുത്തൊക്കെ ഉള്ള ട്രാഫിക് ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ മന്ത്രി റിയാസിനെ ശപിക്കും . അതു പോലെ രണ്ടു എംഎൽഎ യൂം രാഘവൻ mp yum പിന്നെ ബജറ്റ് മന്ത്രിയും കോഴിക്കോടിന് വേണ്ടി ഒരു കുന്തവും ചെയ്തിട്ടില്ല
ശെരിയാ ഒരു പദ്ധദികളും ഇല്ല. .. IIM, NIT ഇപ്പൊ AIIMS വരാൻ പോകുന്നു. ... കാലിക്കറ്റ് മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എല്ലാം കൂടി ഒരു എഡ്യൂക്കേഷൻ ഹബ് ആക്കി അവിടെ. .. എറണാകുളം പോലെ കുറെ വിഷം ചീറ്റണ ഫാക്ടറികൾ ഇല്ലാനേ ഉള്ളു
ഹായ് , ചങ്ങാതി നല്ലൊരു വിഡിയോ,❤❤❤❤❤❤
❤
Thank you Rahul ji for development
🤣🤣🤣🤣🤣
എന്റെ കോഴിക്കോട് ❤️😍
Nice video bro..
Lot's of information
Bro kozhikodu nalla sthalamanu nalla city aanu... bt valarnu varunathe ollu.. bt athinekaalum kaalangalku munbe ernakulam city maari kazhinjatha.. beach metro ore distric thanne orupaadu rlwy station um und... pine flatukal... keralathile thanne ettavum valiya business city aanu ekm...
അതിന്? കോഴിക്കോട്ടും കണ്ണൂരിലും ഉള്ളവർ താമസം മാറ്റാനോ?
കോഴിക്കോട് ബീച്ചിലേക്ക് വരുന്നവരോട്..
നിങ്ങൾ കാറുമായി വന്നാൽ പാർക്ക് ചെയ്യാൻ സ്ഥലം കിട്ടാൻ ഒരുപാട് കഷ്ടപ്പെടും..
New Parking is coming..
പുതിയ പാർക്കിംഗ് വരുന്നുണ്ട്
മലപ്പുറം_മൈസൂരു വ്യവസായ ഇടനയ് ഇല്ലാതാക്കിയ നേതാക്കളെ മറക്കരുത്
അടിപ്പാത വേണ്ടവർ നേരത്തെ തന്നെ പറയുക അല്ലെങ്കിൽ പിന്നീട് കാലാ കലങ്ങളോളം അതൊരു ബുദ്ധിമുട്ടായി മാറും ❗️
Aar illathaki
ഇടനായ് അല്ല ഇടനാഴി. അങ്ങനെ ഒരു finalized coridor ഒന്നും ഉണ്ടായിരുന്നില്ല ഒരു suggestion മാത്രമായിരുന്നു. Kozhikode bypass le purakkattiri ninnu ulla alignment anu may be finalise അവൻ സാധ്യത
സർവേ കഴിഞ്ഞില്ലേ?????
ഏത് നായ് ആണ് അത് മുടക്കിയത്
Puthiya mysore Banglore road loode poyavarkk ariyam within 1 year NH nte side le changes...New buildings and hotels okke kaanan thudangi. Development will be that rapid. Hope Ponnani - Palakkad highway also develop or upgrade to National highway in the future. Palakkad-Malappuram-Kozhikkode sector will explore new avenues of investments.
Greenfield highway yude DPR vech video cheyyo?
ചെന്നൈ ബാംഗ്ലൂർ expressway വരുന്നു.. ചെന്നൈ surat expressway വരുന്നു. But കേരളത്തിലേക്ക് ഒന്നുപോലും ഇല്ല. വിഴിഞ്ഞം പോർട്ട് വരുന്നതോടെ മാറ്റ് സ്ഥലങ്ങളിലേക്ക് cargo കൊണ്ട്പോകുന്നത് വളരെ അതികം ബുദ്ധിമുട്ട് ആകും. ലോറികൾ nh66 കേറി നേരങ്ങും.. Greenfield highway ഒരു ആശ്വാസമേകും എന്ന് പ്രതീക്ഷിക്കാം.
vizhinjam is a transhipment port cargo will be transSHIPPED through vessels to industrial areas/ other cities. only a minority cargo will come from other means because tvm is not an industrial city unlike kochi
വികസനം വരട്ടെ.... നാട് വളരട്ടെ....
Pandaram case kodukkan thudangi, ee paripadi nirthippikkanam. Ella vikasanangalkum paara itharam casukal aanu.
Aalukalude aarthiyaanu pradana kaaranam
L&T koodi paniyaaan varanam🤩🤩
Super video bro.. hats off
Ningalude sound enikk kelkkan ishtamann❤
❤️
ഓഹോ.. ഇജ്ജ് ആള് കൊള്ളാലോ.
Kozhikode is best growing city in Kerala 🔥
what happened to the palakkad kozhikode .. highway... ? any updates.....
ഇപ്പൊ നിലവിൽ ഉള്ള കോഴിക്കോട് -പാലക്കാട് NH 966 വീതി കൂട്ടാൻ ഒന്ന് പറയുമോ മണ്ണാർക്കാട്. പെരിന്തൽമണ്ണ. മലപ്പുറം. കൊണ്ടോട്ടി. നഗരങ്ങളെ കടന്നു പോകുന്ന റോഡ് 4 വരി ആക്കണം 8 വരിയിൽ പോകുന്ന അത്ര വാഹനം കടന്നു പോകുന്നത് ഇതിലെ
Atu expensive ayatkondan itu nirmikkunnat
@@jaKzAraകുറെ കാട്ടുമുക്കിലൂടെ പോയത്കൊണ്ട് എന്ത് കാര്യം എന്ത് ലാഭം നഷ്ടം മാവും ഉണ്ടാവുക
ഇത് expressway മോഡൽ roadanennu തോന്നുന്നു ,12 toll പ്ലാസകൾ service rampilanu വരുന്നത്
എത്രയും പെട്ടെന്നു നടക്കട്ടെ
ഇത് nh 66 pole എല്ലായിടത്തും എൻട്രി എക്സിറ്റ് ഉള്ള റോഡ് ആല്ല കോഴിക്കോട് 2 എൻട്രി. മലപ്പുറം 5 എൻട്രി ആൻഡ് പാലക്കാട് 6. എന്നാണ് ഒരു ന്യുസിൽ കണ്ടത്
Green field highway ഒന്നും വേണ്ട തൃശ്ശൂരിൽ... 5 connection road NH 66 to NH 544 പണിതു തന്നാൽ മതി... Edakazhiyur to mannuthy, Vadanappily to thalore, mathilakam to chalakudy, kodungalur to Angamaly and Kunnamkulam to Aluva. തൃശ്ശൂർ വന്നവർക്ക് മനസിലായി കാണും മേലെ പറഞ്ഞ പുതിയ റോഡുകളുടെ ആവശ്യകത . തൃശ്ശൂർ നഗരത്തിലേക്ക് വരാതെ ജില്ല കടന്നു പോകുന്നാൻ സാധിക്കണം, നിലവിൽ എല്ലാത്തിനും തൃശ്ശൂർ നഗരത്തിലേക്ക് വരണം.Connection roadകൾ വരാതെ ഇനി ജില്ലകൾക്ക് രക്ഷയില്ല... കേരളത്തിലെ ഏറ്റവും developed district Ernakulam then Trivandrum then Calicut. Thrissur, kollam ഈ ജില്ലകളൊക്കെ വളരുന്നേയുള്ളൂ... ബാക്കി ജില്ലകൾ 3rd division ആയിട്ടുള്ളു...
Are you staying in angamally or Thrissur ?
@@JGeorge_c TCR corporation area
Super visuals...green Calicut city..my city
Super Hakzvibe❤❤❤
❤️
Oru city clean aaki vekkan 100 years veno??? Endanu nammal eppolum pazhanjaan!!!!!
2:50 calicut skyscappers,
ഇതിനോട് അനുബന്ധിച്ച് കൊച്ചി കണ്ണൂർ വിമാനത്താവളമാതൃകയിൽ ഒരു ഗ്രീൻഫീൽഡ് എയർപോർട്ട് കൂടി പണിയണം
എവിടെ എയർപോർട്ട് വേണ്ടത്
Does the road go to kanjirapuzha dam?
Kotri Citi is part of TriKo, they have TC quota
Bro Thangalude vikasana kazhchppad supparNingale onnu Nerilkanan Thalpariyamundu phonNmbar tharumo
Thank you ❤️🙏
8129736326
Trivandrum - Angamali new highway coming
Central govt. is building nice highways . But the driving license is given by corrupt state govt.driving test has to be very strict like in the Gulf then only good road become beneficial to society.
It's made strict but driving schools are on strike for making it strict
Ulccs കിട്ടണം
In future Kozhikode will overtake kochi to be kerala most developed city
നോക്കി ഇരുന്നോ😀😀😂
@@seonsimon7740 onnu poyeda Kozhikode thudanggeete ullu
@@seonsimon7740kozhikode thudangiyittee ulloo 😍
@@seonsimon7740 evide nokaan ? Athra exponentially aan kkd inte valarcha
Nokki irikkan onnulla oru kalath kochiyekal valiya nagaram aayirunnu Kozhikod.pinne kochiyil shipyardum and port okke Vanna sheshama developed aaye@@seonsimon7740
എളംങ്കൂർക്കാറുണ്ടോ....?
മംഗലാപുരം .... ചെന്നൈ പോർട്ട് to പോർട്ട് റോഡ് ആണ്.... അതാണ് പ്രധാനം.....ഞാൻ ഈ റോഡ് കടന്നു പോകുന്ന സ്ഥലത്തുള്ള ആൾ ആണ്... പക്ഷെ റോഡ് കൊണ്ട് വ്യക്തിപരമായ ഗുണം പ്രതീക്ഷിക്കുന്നില്ല.. കാരണം...എന്റെ പ്രദേശത്തുള്ളവർക്ക് ഈ റോഡ് കാണാൻ മാത്രമേ പറ്റുള്ളൂ.... ഉപയോഗിക്കാൻ ആവില്ല... എൻട്രി and exit ഉണ്ടാവില്ല എന്നാണ് കേട്ടത്....
Good 👍🏼👍🏼
എന്തായാലും ആ ലോജിസ്റ്റിക് പറഞ്ഞത്,നമ്മുടെ സർക്കാരിനെ ഒന്നുകൂടി പറഞ്ഞു മനസിലാക്കി കൊടുക്കു, ഇപ്പോഴും ഈ പദ്ധതികൾ എല്ലാം നടക്കാതിരിക്കാൻ വേണ്ടി "ഒരു വൃത്തികെട്ട രാഷ്രീയം കളിക്കുകയാണ് "
Kannur Mysore Bengaluru varum ❤
Nilavil angne oru project illa
രാവും പകലും ഒരുപോലെ ആളുകൾ ഉണ്ട് ഇപ്പോൾ 12 മണി okye പണ്ട്
👍
മസാല മുന്നണി വന്നാൽ ഇതൊന്നും നടക്കൂല... ഉറപ്പ് 😁😁
Kizhikkode - Manjeri - Palakkad
എന്റെ വീട്ടിൽ നിന്നും 50 മീറ്റർ മാറിയാണ് റോഡ് പോകുന്നത്❤
MC road 4 vari road ennenkilum akkumo?
7000cr allocated by central govt 3yrs back. State govt yet to do land acquisition
Ok
Knr construction aaano paniyunnath????
Tender open aayittilla
👍💐❤️
I am in bangalore
Hi
Please give me answer Kasargod update😢😢😢
Next week
Hi bro 😊😊
Hi
🎉🎉🎉🎉🎉
Tender opn July aaenengil pinengane work ipol thudangunnath 😂
Etrayayi parayinne kannurilekk varaan😢
Coming
This road should extend upto pollachi new fourlane road
Bro ഏതാ dron?
Best vidio
Kollam beach aanu bro ettavum kooduthal aalukal varunnath
Do you know that Calicut beach is more than 2 km long and alive until late night.
Kollam beach comedy thanne Kozhikode beach 24 hr active anu.24x7 Starbucks ulppede
കോയിക്കോട് . ഇടനായി മൊത്തം യ മയം !!!! പ്ലസ് ബ്രോ ഴ ഒന്ന് ശീലിക്ക് .....ഒന്ന് പറഞ്ഞു പ്രാക്റ്റീസ് ചെയ്യ് pleeeeeeese
Ok sir
❤❤❤
👍👍👍👍👍
കോഴിക്കോട് ബീച്ച് വൃത്തി വളരെ കുറവാണ്. തിരൂർ കൂട്ടായി ബീച്ചാണ് ബെസ്റ്റ്
ഒന്ന് പോടെയ്. കൂട്ടായി 😂.ആനയെ ആടുമായി compare ചെയ്യരുത്
ഒന്ന് podappa 😂 കോഴിക്കോടിനെ വെല്ലാൻ വേറെ ഒരു ബീച്ച് കേരളത്തിൽ ഇല്ല
Street kachavadakkar aanu vrithikedakkunnath
👌🏼
UNDERPASS ഉം OVERPASS ഉം MALAPPURAM /MANJERI /EDARIKODE EDAVANNAPARA അങ്ങനെ വലിയ TOWN കളിലേക്ക് CONNECTIVITY റോഡുകൾ എല്ലാം ആദ്യം തന്നെ ചോദിച്ചു വാങ്ങിക്കുക , അതിന് MP /MLA മാരായി ബന്ധപെടുക .
അല്ലെങ്കിൽ ഭാവിയിൽ അതൊക്കെ ദോഷമായി ബാധിക്കും
ഈ ഗ്രീൻഫീൽഡ് ഹൈവേയിൽ എവിടെ നിന്നാണ് കാലിക്കറ്റ് എയർപോർട്ട് റോഡ് വരുന്നത് കൊണ്ടോട്ടി എടവണ്ണപ്പാറ റോഡ് ആണോ ആകും എന്ന് പറയുന്നത് ശെരിയാണോ
ഇതിന്റെ അടുത്തുള്ള സ്ഥലം ത്തിന് വില കൂടുമോ
India’s biggest city (Malabar) inside, outer ring roads NH66, NH966 & NH544). Plan your future accordingly. Need a Green development rather than political “udayips”.
നിങൾ നിങ്ങളുടെ ചാനലിൻ്റെ പേര് ഉടനെ മാറ്റണം എനിക്ക് എത്ര സെർച്ച് ചെയ്തിട്ടും ചാനൽ കിട്ടിയില്ല
HaKZvibe.. ennano search cheythe… RUclips il ee oru name vere illa.. athan ith aakiye
കേന്ദ്രസർക്കാർ ആയത് കൊണ്ട് നഷ്ടപരിഹാരം കിട്ടും🌚
കാലിക്കറ്റ് ടൗൺ മുതൽ (മാവൂർ റോഡ്) medical college വരേ വല്ല വൈഡനിങ് ഉണ്ടോ?
ഇടനായി എന്ന് പറഞ്ഞാൽ എന്താണ് പോസ്റ്മാനെ
‘Naya’ idayiloode odunnath
ജി.ഡി.പി. കാലഹരണപ്പെട്ട ഒരാശയമാണ്. ബാംഗ്ലൂർ നഗരത്തിൻ്റെ തന്നെ കാര്യമെടുത്താൽ മതി.
ജലദൗർലഭ്യവും, പച്ചപ്പ് നഷ്ടപ്പെടുത്തി നേടിയ ഊഷരതയുമാണ് ബാംഗ്ലൂരിൻ്റെ ഇപ്പോഴത്തെ നീക്കിയിരിപ്പുകൾ.
മികച്ച പൊതുഗതാഗത സംവിധാനങ്ങളാണ് ഏതു നഗരത്തേയും ലോകോത്തരമാക്കുന്നത്. അല്ലാതെ ആളോഹരി SUVകളുടെ എണ്ണമല്ല.
നമ്മുടെ കണ്ണിന് കുളിരേകാൻ വേണ്ടി മാത്രമല്ല കുന്നും, പുഴയും, നെല്പാടങ്ങളുമെല്ലാമുള്ളത്. അവയുടെ പാരിസ്ഥിതിക ധർമ്മങ്ങൾക്ക് വില കല്പിക്കാതെയുള്ള പ്രവർത്തനങ്ങൾ കേരളത്തിൻ്റെ ലോലമായ നിലനില്പിന് താങ്ങാനാവുമോ എന്ന് ചിന്തിക്കണം.
unsceb.org/topics/beyond-gdp
കോഴിക്കോടിനെ അലട്ടുന്നത് പാർക്കിംഗ് പ്രശ്നമാണ്
ബീച്ചിൽ വലിയ പാർക്കിംഗ് ഗ്രൗണ്ട് ഒരുങ്ങുന്നുണ്ട്.അത് പൂർത്തിയായാൽ ബീച്ച് ഭാഗത്തെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാവുമെന്ന് തോന്നുന്നു.
റിട്ടയർ ചെയ്യുന്ന 20000 ഉദ്യോഗസ്ഥർക്ക് നിയമപരമായ ആനുകൂല്യങ്ങൾ കൊടുക്കാൻ സംസ്ഥാനത്തിൻ്റെ കൈയ്യിൽ പണമില്ല. പിന്നെങ്ങനെ റോഡ് ഇംപ്രൂവ്മെൻ്റ് നടപ്പിലാക്കും?
നയപൈസ ഇല്ല.... കയ്യിൽ നയപൈസ ഇല്ല
ഇങ്ങൾക്ക് ഇപ്പോഴും അതിനോട് ആണ് പ്രാദാന്യം ലെ
റോഡ് ഉണ്ടാക്കുന്നത് ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ നിന്നും കടം എടുത്തിട്ടാണ്. മുടിഞ്ഞ ടോൾ വാങ്ങി ആ കടം വീടുന്നു
@@shamsudheenp3396 NHAI ആണ് ജപാനിൽ നിന്ന് കടം വാങ്ങുന്നത്. റിയാസ് മന്ത്രിക്ക് ആ കടം കിട്ടില്ല. കോഴിക്കോട്ടെ റോഡുകൾ പണിയുമെന്ന് പറയുന്നത് റിയാസ് മന്ത്രി ആണ്. ഖജനാവിൽ പൂച്ച പെറ്റുകിടക്കയാണ്. ഇയാൾ വീഡിയോ ശ്രദ്ധിച്ച് കേൾക്ക്.
No need to feed the government employees, their duty to make profit their department by increasing revenue by corporate tax and vat . Government employees against industry than government.
സഹോദരാ :പെരിന്തൽമണ്ണ ടൗണിൻ്റെ ഏത് ഭാഗത്തിലൂടെ യാണ് എന്ന് പറയൂ എടവണ്ണ : മഞ്ചേരി ഈ പാത പോവില്ല
പെരിന്തൽമണ്ണയിൽ ലുലു വരുനുണ്ട് അതിലൂടെയാണോ
Perithelmenna pokilla
പെരിന്തൽമണ്ണ യിൽ നിന്നും നിലമ്പൂർ ലേക്കുള്ള road ൽ കോടശ്ശേരി ഭാഗത്തു കൂടെ (20 കിലോമീറ്റർ ദൂരം )ആണ് ഹൈവേ കടന്നു പോകുന്നത്
Kozhikode - Manjeri - Palakkad anu new express highway povunnath
@@villageshow5904 മണ്ണാർക്കാട് പെരിന്തൽമണ്ണ മലപ്പുറം കൊണ്ടോട്ടി എന്നീ വലിയ സിറ്റികൾ ഒഴിവാക്കി കാട്ടുമുക്കിലൂടെ പോവുന്നുണ്ട് നഷ്ടം മാത്രം ഉണ്ടാവും
പണം കൊടുക്കാതെ പോകാൻ പറ്റിയ വല്ല റോഡും ഉണ്ടാക്കുന്നുണ്ടോ. ടോൾ എല്ലാം ഓപ്പൺ ആകുമ്പോൾ കാണാം സാദനങ്ങളുടെ വില ഇനിയും കൂടുന്നത്
കാലം മാറി
😂
നിങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിനും പണം കൊടുക്കുന്നില്ലേ?
Pazhaya highwY use akam
ഇത് കാട്ടിലൂടെ അല്ലെ റോഡ് ?? ഗ്രീൻ ഫീൽഡ് .... ഇത് 60 മീറ്റർ ആക്കാൻ ഇപ്പോൾ വല്യ പ്രയാസം ഉണ്ടാവില്ല... പക്ഷെ സർക്കാർ ആണ് പറയേണ്ടത്.... ഇത്......... മിനിമം 60 മീറ്റർ വീതി വേണം....... ഒരു റോഡിനു... ഭാവി നോക്കി ആണ് വികസനം നടത്തുന്നത് എങ്കിൽ...............
ഉള്ളത് ഉള്ളതുപോലെ പറയുന്നു
ഗ്രീൻ ഫീൽഡ് ഹൈവേ ടെ work ulcc, knrc കമ്പനികൾക്ക് കിട്ടട്ടെ എന്നാൽ വേഗം പണി തീരും
ഇപ്പോഴുള്ള NH66 ആറുവരി പൊന്നാനിയിൽ നിന്ന് തീരദേശത്തു കൂടി പുറത്തൂർ - താനൂർ - പരപ്പനങ്ങാടി - ചാലിയം - കല്ലായി - കോഴിക്കോട് ബീച്ച് വഴി വേങ്ങളം എത്തിച്ചിരുന്നേൽ PONNANI- വേങ്ങളം 70 km ഒരു മണിക്കൂർ കൊണ്ട് എത്തുമായിരുന്നു.കോഴിക്കോട് ബീച്ച് വഴിയുള്ള NH66 ഭാഗം മുഴുവൻ elavated ഹൈവേ ആക്കിയിരുന്നേൽ ബ്ലോക്കും ഉണ്ടാവില്ല. ഇപ്പോൾ പണിത NH66 ആറു വരി വഴി പൊന്നാനിയിൽ നിന്നു വേങ്ങളം കോട്ടക്കൽ വഴി എത്താൻ 2 മണിക്കൂർ എടുക്കും.
Kozhikode town ozhivakan an bypass undakiyat,sambavam samayam kurayum but town kure pokum ini ippo elevated akiyalum
@@jaKzAra bypassinte karyamalla. Coastal highway plan undayirunnu.. Ponnaniyil ninnu beypore vazhi coastal highway beach roadil ethiyal beach- vellayil, westhill vazhi NH66 Vare elavated highway undakkiyal nannayirikkum ennanu paranjathu
മലപ്പുറം വഴി യാണോ പാത കടന്ന് പോകുന്നത്
Kozhikode - Manjeri - Palakkd Via
എടവണ്ണ കാരകുന്ന് വഴി
Kozhikode വികസന പദ്ധതികൾ വരുന്നു എന്നു പറയുമ്പോൾ എന്തിനാ കൊച്ചിയാണ്, വലുത്, വലുത് എന്നു നിലവിളി ഉയരുന്നത് 🤣🤣🤣