സാറിനെ ചാനല്‍ ചർച്ചയിൽ മാത്രമെ ഇതുവരെ കണ്ടിട്ടുള്ളു. ഇങ്ങനെ ഒരു ചാനല്‍ ഉണ്ട് എന്ന വിവരം ഇപ്പോള്‍ ആണ് മനസ്സിലായത്. ഇതുവരെയും അറിയാന്‍ പാടില്ലാത്ത കാര്യങ്ങൾ ലഘു വായി മനസ്സിലാകുന്ന രീതിയില്‍ വിവരിച്ചതിനു വളരെ നന്ദി.
വളരെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന വളരെ സങ്കീര്‍ണമാ യ കാര്യത്തെ ഇത്രയും ലഘുവാ യി വിശദീകരിച്ചതില്‍ ഒരു പാട് നന്ദിയുണ്ട്. 1950കളില്‍ "ട്രാം കാറില്‍" സഞ്ചരിച്ച അവ്യക്തമാ യ ഓര്‍മ്മയെനിക്കുണ്ട്. ഇന്ന ത്തെ ഇലക്ട്രിക്ക് തീവണ്ടിയുടെ മുന്നോടിയാകാന്‍ പര്യാപ്തമാ കാന്‍ ഇടയുണ്ട്. തിരിച്ച് തീവണ്ടി യിലേക്ക് വരുമ്പോള്‍, പല സംശ യങ്ങള്‍ക്കും സാറിന്‍റെ വിശദീക രണം വളരെ നന്നായി. വളരെ നന്ദി സാര്‍ വളരെ നന്ദി.
❤ഇത്ര വലിയ അറിവ് പകർന്നു തന്നതിന് താങ്കൾക്ക് ആയിരം നന്ദി സർ❤ ഇത്രയും ക്ളിയർ ആയി സാധാരണക്കാരന് പോലും മനസിലാവുന്ന രീതിയിൽ ക്ലാസ്സ് എടുക്കാൻ കഴിഞ്ഞത് താങ്കളുടെ അധ്യാപന കഴിവ് വിളിചോദുന്നത് തന്നെ👍 നന്ദി 🙏
താങ്ക്യൂ സാർ താങ്ക് യു സാർ ഞാൻ ഇടക്കിടയ്ക്ക് ചിന്തിക്കുന്ന ഒരു വിഷയമായിരുന്നു ഇത് ഇന്നലെ ഞാനൊരു ഗേറ്റ് അടവിൽപ്പെട്ടു കുറേസമയം അവിടെ നിന്നു ഒരു ആറു ട്രെയിൻ ആ സമയത്ത് കടന്നുപോയി അപ്പോൾ എന്റെ സംശയം ഇങ്ങനെ വർധിച്ചുവന്നു സാറിന്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് എല്ലാ സംശയങ്ങളും തീർന്നു ഒരുപാട് നന്ദി സർ
❤ നന്ദി സാർ, പണ്ടു മുതലേയുള്ള എല്ലാ സംശയങ്ങളും സ്വയം അന്വേഷിച്ചും വിദഗ്ദരോട് ചോദിച്ചും മനസ്സിലാക്കുക എന്നത് എൻ്റെ രീതിയാണ് ' ഇക്കാര്യവും ഞാൻ നേരത്തേ മനസ്സിലാക്കിയതാണ്. പക്ഷേ റെയിൽവേ ജീവനക്കാർക്കുപോലും ഇതൊന്നു മറിയില്ല. അവർ സമ്മതിച്ചു തരികയുമില്ല. ഇത് മറ്റുള്ളവർക്ക് തെളിവോടെ കൊടുക്കാമല്ലോ ❤ thanks
🌍👉🪔🙏🏻 സാർ നമസ്കാരം 🙏🏻 അറിവോടെയാണ് എല്ലാവർക്കും ജീവിതം മുന്നോടിയായി പ്രാവർത്ഥിക്കുന്നു . മനുഷ്യർ അങ്ങനെ ഓരോന്നായി കടുപിടിത്തം നടക്കുന്നു. ഇങ്ങനെ എത്ര കാലം മനുഷ്യജീവൻ നിലനിർത്താൻ സാധ്യതയുണ്ട്. സാർ പ്രപഞ്ചം ഭൂമിയിആണ് ദൈവം എല്ലാവരെ അനുഗ്രഹിക്കട്ടെ സാർ - അറിവ്പകർന്നു തരുന്നതിന് നന്ദി പറയാൻ വാക്കുകളില്ല. പ്രഭു❤
സർ ഞാൻ 32 വർഷം Electric Loco Shed ൽ മെക്കാനിക് ആയി ജോലി ചെയ്തിരുന്നു .വിശദമായി സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയുന്ന വിധം അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ.🙏
ഇലട്രിക് പോസ്റ്റിൽ നിന്ന്പാളത്തിലേക്ക് പിടിപ്പിക്കുന്ന ആകമ്പി കാണുമ്പോൾ തന്നെ എനിക്ക് ഒരു ഡൗട്ട് ഉണ്ടായിരുന്നു ഇത് ഇതിൻ്റെ ന്യൂട്ടറൽ ആകാം മെന്ന് എന്തായാലും ഈ വീടിയോ ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരമായി ഇനി ദൈര്യമായി മക്കളോട് പറഞ്ഞു കൊടുക്കാം,👍👍
സാറിൻ്റ് വിഡിയോ ലിങ്കുകൾ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ എന്നും തല പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യം ആയിരുന്നൂ നിങ്ങളിൽ കിട്ടി പൊതുവെ രാഷ്ട്രീയ ചർച്ചകളിൽ നിന്നും സാറിനെ കാണാറുണ്ട് വളരെ നന്ദി
ഗംഭീരം!!! ഇത്രയും സങ്കീർണമായ ഒരു വിഷയം ഇതിലും ലളിതമായി ഇനി എങ്ങനെ അവതരിപ്പിക്കാൻ... കുറെ നാളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സംശയത്തിന് വിരാമം. വളരെ നന്ദി സർ.
❤ sir ഇലക്ട്രിസിറ്റി യെ പറ്റി നല്ലൊരു അറിവ് ആണ് താങ്കൾ തന്നത്....Verygood..... ഞാൻ ഒരു എലെക്ട്രിഷ്യൻ ആണ് അല്ലാത്ത വർക്കും നന്നായി മനസ്സിൽ ആകും വിധ മാണ് പറഞ്ഞത്...👌
വാസ്തവത്തിൽ വോൾട്ടേജ് വ്യതിയാനം വരുത്തിയാണ് സ്പീഡ് നിയന്ത്രിക്കുന്നത് എന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷേ ഫ്രീക്വൻസി നിയന്ത്രിച്ചാണ് ഈ പ്രവർത്തി പൂർത്തീകരിക്കുന്നു എന്നത് പുതിയ അറിവാണ് ഇതിൽ ഇൻവെർട്ടർ സ്വിസ്റ്റ മുണ്ടെന്നത് അതിശയകരമായ അറിവാണ് നന്ദി നന്ദി നന്ദി 🙏🙏🙏
സോറി സാർ ഞാൻ ഇന്നാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നറിയുന്നത്. വളരെ വിലപ്പെട്ട അറിവുകളാണ് സാർ പകർന്നു നൽകുന്നത് ഇനിയും സാറിൻ്റെ ക്ലാസസ്സ് പ്രതിക്ഷിക്കുന്നു.❤️❤️
Very good knowledge. For so many years i ha ve been carrying these doubts. If a doubt is cleared another one will arise. But this class clarifies all doubts. Thanks alot tothe teacher. Very good class. Even an ordinary man can understand well. Expect many such knowledge. 🙏
കഴിഞ്ഞ ദിവസം ഒരു നീണ്ട ട്രെയിൻ യാത്രയ്ക്കിടക്ക് എൻ്റെയും മോൻ്റെയും മനസിലുടെ കടന്നുപോയ, ഞങ്ങൾ ഈ യാത്രയിൽ ഉടനീളം സംസാരിച്ച ചോദ്യങ്ങളുടെ ഉത്തരമാണ് സാറിലുടെ ലഭിച്ചത്.സാറിന് വളരെ നന്ദി .
ഒരു മാഷിൻ്റെ മുൻപിൽ ഇരിക്കുന്നു ഫീൽ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നു നൂറായിരം മസാലകൾ ഉള്ളവീഡിയോകൾ ഇറങ്ങുമ്പോൾ ഇതുപോലെ മനുഷ്യന്ഉപകാരപ്രദമായത് വീഡിയോകൾ കുറവാണ് താങ്ക്യൂ സാർ
വളരെ നന്ദി 👍🤝🙏ഞാൻ 30വർഷം റെയിൽവേ ട്രാക്കിൽ കോൺട്രാക്ടർ മാരുടെ കീഴിൽ ജോലി ചെയ്തു 18വയസ്സ് മുതൽ 48വയസ്സുവരെ ട്രാക്കിനെ ക്കുറിച്ചറിയാം. ട്രെയിനിനെ ക്കുറിച്ച് അധികം അറിയില്ല എഞ്ചിനിൽ യാത്ര ചെയ്തിട്ടുണ്ട് 1992ലൊക്കെ ഇപ്പോൾ സാധ്യമല്ല. ഇപ്പോൾ നിയമങ്ങൾ വളരെ കർക്കശമാക്കിയിട്ടുണ്ട്.. നമ്മുടെ ചുറ്റിലും തീവ്രവാദികളായല്ലോ...
സാറിനെ ചാനല്‍ ചർച്ചയിൽ മാത്രമെ ഇതുവരെ കണ്ടിട്ടുള്ളു. ഇങ്ങനെ ഒരു ചാനല്‍ ഉണ്ട് എന്ന വിവരം ഇപ്പോള്‍ ആണ് മനസ്സിലായത്. ഇതുവരെയും അറിയാന്‍ പാടില്ലാത്ത കാര്യങ്ങൾ ലഘു വായി മനസ്സിലാകുന്ന രീതിയില്‍ വിവരിച്ചതിനു വളരെ നന്ദി.
ഇത് ആണ് എന്റെയും വികാരം, ഞാൻ വീണ്ടും എഴുതുന്നില്ല ✌️😂
ശാസ്ത്ര തത്ത്വങ്ങൾ ഇത്ര ഭംഗിയായി സാധാരണക്കാർക്കു മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തരാൻ സാറിനുള്ള കഴിവ് അപാരം തന്നെ🙏🙏
Very deep and nice
@@krishnair34840ppppmmCar nowYb
ഇതിൽ നിന്ന് എനിക്ക് കിട്ടിയ വലിയ ഒരറിവ് ഡീസൽ എഞ്ചിൻ ഇലക്ട്രിക് എഞ്ചിൻതന്നെ ആണെന്നുള്ളതാണ്... താങ്ക്യു സർ 👍
Diesel electric traction aanu
Very very interesting classes. Thank you sir
In New York, we use DC electricity for subway trains and use AC electricity for long distance routes.
Thank you ഇത് പുതിയ അറിവാണ്.. ബസ്സ് പോലെ ആണെന്നാണ് ഈയുള്ളവൻ കരുതിയിരുന്നത്. Thank you very much.
@@jeeveshakjeeveshak5171 എനിക്കും
പലപ്പോഴും ഇതിനെ കുറിച്ച് സ്വയം ആലോചിച്ചു, വെറുതെ തല പുകച്ചത് മിച്ചം, ഇപ്പോൾ ഇതിനെക്കുറിച്ച് ഏകദേശ അറിവ് കിട്ടി, നന്ദി സാർ, ഒരുപാട് നന്ദി......
വളരെ നന്ദി സാർ ഐ റ്റി ഐ പഠിക്കാത്ത പല കാര്യം മനസിൽ ആക്കാൻ സാധിച്ചു
Sir ശാസ്ത്ര വിഷയങ്ങൾ വളരെ വിശദമായി വ്യക്തമായി പറയുന്നുണ്ട് വളരെ നന്ദി തുടർന്നും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കൂടുതൽ ശ്രദ്ധിക്കുന്നതായിക്കും നല്ലത്
വളരെ നന്നായി പറഞ്ഞുതന്നു. കൗതുകം നിലനിർത്തി സംസാരിച്ചു. വളരെ നന്ദി സാർ.
്രെയിനിൻ്റെ എഞ്ചിൻ പ്രവർത്തനത്തെ കുറിച്ചുണ്ടായിരുന്ന എൻ്റെ എല്ലാ സംശയങ്ങൾക്കും മറുപടി കിട്ടി. വളരെ നന്ദിയുണ്ട് സർ
ഒരു കുട്ടികഥ പറയുന്നതുപോലെ തീവണ്ടിയുടെ പ്രവർത്തനത്തെ മനസ്സിലാക്കി തന്നതിന്ന് അഭിനനന്ദങ്ങൾ
വളരെ കാലമായി ഉണ്ടായിരുന്ന സംശയമായിരുന്നു ഇതിനെല്ലാം ഉള്ള ഉത്തരമായി. വളരെ വിശദമായി പറഞ്ഞുതന്നു
ഇത്രയും വിശദമായി പറഞ്ഞ് തരാനുള്ള മനസ്സിന് ഉടമയായ അങ്ങയെ എത്ര അഭിനന്ദിച്ചാലും മതി ആവില്ല.. ആ നല്ല മനസ്സിന് നന്ദി 🙏🙏🙏
എനിക്ക് വളരെ കാലമായി
ഞാൻ ചിന്തി ക്കുന്ന ഒരു ചോദ്യം ആയിരുന്നു
അതിന് ഉത്തരം കിട്ടി
താങ്ക്യൂ സർ
Very complex mechanism.but so wide spread it became ordinary
വലിയതെ വിഷയം സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധം പറഞ്ഞതിന് വളരെ നന്ദി സാർ,
സംശയങ്ങൾക്ക് വിശദമായമറുപടി തന്നതിന് നന്ദി...
പുതിയ അറിവാണ് . വളരെ കാലം ചിന്തിച്ച് നടന്ന കാര്യമാണ് സാർ ഇതിൽ പങ്ക് വെച്ചത്. വളരെയധികം നന്ദി സാർ...
വലിച്ചുനീട്ടാതെ കാര്യം പറഞ്ഞു,അഭിനന്ദനങ്ങൾ!!!
എനിക്ക് പുതിയ
അറിവാണ്
വളരെ ഉപകാരം
നല്ല ഒരറിവ് പകർന്നു തന്നു.
എനിക്കുണ്ടായിരുന്ന പല സംശയങ്ങൾക്കും മറുപടിയും ലഭിച്ചു. വളവിശദവും ലളിതവുമായ രീതിയിൽ പറഞ്ഞു തന്ന സാറിന്
ഒരായിരം നന്നി.
അപാരമായി അവതരണം
ആർക്കും മനസ്സിലാക്കുന്ന രീതി
താങ്ക്യൂ സാർ
വളരെ നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി സർ
വളരെ വലിയ അറിവ് ഇത്രയും ലളിതമായി മനസ്സിലാക്കിത്തരാനുള്ള അങ്ങയുടെ കഴിവ് അഭിനന്ദനീയംതന്നെ.ഈ ചാനല്‍ നേരത്തെ കണ്ണില്‍പ്പെടാതെപോയതില്‍ ഖേദമുണ്ട്.
സൂപ്പർ അറിവാണ്. അത്ഭുതപ്പെട്ടുപോയി. മാഷ്ക്ക് അഭിനന്ദനങ്ങൾ...
നല്ല രീതിയിൽ ഭംഗിയായി ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു തന്നു.
നന്ദി
നല്ല അറിവ് പകർന്നു തന്ന സാറിന് നമസ്ക്കാരം
സർ ഇലക്ട്രിക് ട്രെയിനിൻ്റെ പ്രവർത്തനവും വലിയ സയൻസുമാണ് പഠിപ്പിച്ചത്. അപാരം. നന്ദി സാർ
അവതരണ ശൈലിക്ക് ഒരു ബിഗ് സല്യൂട്ട്
ഒരു പാട് കാലത്തെ മനസിലുണ്ടായിരുന്ന സംശയങ്ങളാണ് സാർ തീർത്തു തന്നത്. യാദ്യശ്ചികമായാണ് വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. നന്ദി സാർ
എന്റെ ഒരു വലിയ സംശയം ആയിരുന്നു 👍👍👍👍
വളരെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന വളരെ സങ്കീര്‍ണമാ
യ കാര്യത്തെ ഇത്രയും ലഘുവാ
യി വിശദീകരിച്ചതില്‍ ഒരു പാട്
നന്ദിയുണ്ട്. 1950കളില്‍ "ട്രാം കാറില്‍" സഞ്ചരിച്ച അവ്യക്തമാ
യ ഓര്‍മ്മയെനിക്കുണ്ട്. ഇന്ന
ത്തെ ഇലക്ട്രിക്ക് തീവണ്ടിയുടെ
മുന്നോടിയാകാന്‍ പര്യാപ്തമാ
കാന്‍ ഇടയുണ്ട്. തിരിച്ച് തീവണ്ടി
യിലേക്ക് വരുമ്പോള്‍, പല സംശ
യങ്ങള്‍ക്കും സാറിന്‍റെ വിശദീക
രണം വളരെ നന്നായി. വളരെ
നന്ദി സാര്‍ വളരെ നന്ദി.
പൊതുവെ അറിവുകൾ വളരെ കുറവുള്ള എനിക്ക് ഇത്രയേറെ വലിയ അറിവുകൾ പങ്കു നൽകിയതിന് സാറിനെൻ്റെ സ്നേഹാദരവുകൾ
mania Raheem
Sir വളരെ നന്നായി അവതരിപ്പിച്ചു.ഞാൻ ചിന്തിച്ചിരുന്ന കാര്യം ആണ് ഇത്.ഇനിയും ഇതുപോലത്തെ topics പ്രതീക്ഷിക്കുന്നു.
വലിയ ഒരറിവാണ് താങ്കൾ
ഇവിടെ ഞങ്ങൾക്കായി
പറഞ്ഞു തന്നത്. എനിയ്ക്കി
ക്കാര്യം (ഡീസൽ ട്രെയിൻ)
അറിയില്ലായിരുന്നു.🙏🙏🙏🌹🌹🌹 നന്ദി ഒരുപാട് നന്ദി.
ഇതു വലിയ ഒരുഅറിവ്‌തന്നെ നന്ദി സാർ
ഇതുപോലെ ഒരു നല്ല അറിവ് പറഞ്ഞു തന്നതിന് ഒത്തിരി താങ്ക്സ്.
ഒന്നാംതരം അറിവ് തന്നതിൽ വളരെ നന്ദി . 👍👏🏻👏🏻👏🏻👏🏻
❤ഇത്ര വലിയ അറിവ് പകർന്നു തന്നതിന് താങ്കൾക്ക് ആയിരം നന്ദി സർ❤ ഇത്രയും ക്ളിയർ ആയി സാധാരണക്കാരന് പോലും മനസിലാവുന്ന രീതിയിൽ ക്ലാസ്സ് എടുക്കാൻ കഴിഞ്ഞത് താങ്കളുടെ അധ്യാപന കഴിവ് വിളിചോദുന്നത് തന്നെ👍 നന്ദി 🙏
ഇതുപോലെ ഉള്ള അറിവുകൾ എത്രയോ മഹനീയം... സാറിന് ഒരായിരം നന്ദി...
വളരെ ഉപകാരപ്രദമായ വീഡിയോ സാർ ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് വളരെ നന്ദി
സർ,
ഇങ്ങനെയുള്ള വിഷയങ്ങളിലെ പാണ്ഡിത്യവും, ഇത് വളരെ ലളിതമായി അവതരിപ്പിക്കുന്നതിൻ്റെ ചാരുതയും എളിമയും എത്രമാത്രം പ്രശംസനീയമാണ്! നന്ദി,
വളരെ വിജ്ഞാനപ്രതമായ വീഡിയോസ് ആണ് നമ്മുടെ ഈ ചാനലിൽ വന്നുകൊണ്ടിരിക്കുന്നത്
അടുത്ത വീഡിയോക്കുവേണ്ടി കാത്തിരിക്കുകയാണ്
താങ്ക്യൂ സാർ താങ്ക് യു സാർ ഞാൻ ഇടക്കിടയ്ക്ക് ചിന്തിക്കുന്ന ഒരു വിഷയമായിരുന്നു ഇത് ഇന്നലെ ഞാനൊരു ഗേറ്റ് അടവിൽപ്പെട്ടു കുറേസമയം അവിടെ നിന്നു ഒരു ആറു ട്രെയിൻ ആ സമയത്ത് കടന്നുപോയി അപ്പോൾ എന്റെ സംശയം ഇങ്ങനെ വർധിച്ചുവന്നു സാറിന്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് എല്ലാ സംശയങ്ങളും തീർന്നു ഒരുപാട് നന്ദി സർ
❤ നന്ദി സാർ, പണ്ടു മുതലേയുള്ള എല്ലാ സംശയങ്ങളും സ്വയം അന്വേഷിച്ചും വിദഗ്ദരോട് ചോദിച്ചും മനസ്സിലാക്കുക എന്നത് എൻ്റെ രീതിയാണ് ' ഇക്കാര്യവും ഞാൻ നേരത്തേ മനസ്സിലാക്കിയതാണ്. പക്ഷേ റെയിൽവേ ജീവനക്കാർക്കുപോലും ഇതൊന്നു മറിയില്ല. അവർ സമ്മതിച്ചു തരികയുമില്ല. ഇത് മറ്റുള്ളവർക്ക് തെളിവോടെ കൊടുക്കാമല്ലോ ❤ thanks
ട്രെയിനിനെപറ്റി ഇത്രയും വിശദമായി പറഞ്ഞു തന്ന സാറിന് എന്റെ നന്ദി ❤️
പുതിയൊരു അറിവ് പകർന്നുതന്ന sir ന് ഒരായിരം നന്ദി
🌍👉🪔🙏🏻 സാർ നമസ്കാരം 🙏🏻
അറിവോടെയാണ് എല്ലാവർക്കും
ജീവിതം മുന്നോടിയായി പ്രാവർത്ഥിക്കുന്നു . മനുഷ്യർ അങ്ങനെ ഓരോന്നായി കടുപിടിത്തം നടക്കുന്നു. ഇങ്ങനെ എത്ര കാലം മനുഷ്യജീവൻ നിലനിർത്താൻ സാധ്യതയുണ്ട്. സാർ പ്രപഞ്ചം ഭൂമിയിആണ് ദൈവം എല്ലാവരെ അനുഗ്രഹിക്കട്ടെ സാർ - അറിവ്പകർന്നു തരുന്നതിന് നന്ദി പറയാൻ വാക്കുകളില്ല. പ്രഭു❤
സർ ഞാൻ 32 വർഷം Electric Loco Shed ൽ മെക്കാനിക് ആയി ജോലി ചെയ്തിരുന്നു .വിശദമായി സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയുന്ന വിധം അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ.🙏
Enagneya job kitaa avide
ഏത് ഷെഡിലാ work ചെയ്തെ
@@sajith9952Railway test ezhuthendi varum
@@sajith9952rrb group d -assistant, technician, junior engineer.exams conducted by RRB
നല്ലോരു അറിവ് ❤
താല്പര്മുള്ളവർക്ക് വിവരങ്ങൾ മനസിലാക്കികൊടുക്കുവാൻ ഈ വിധം വിവരവും വേവേകവുമുള്ള ആൾകാർ ഉണ്ടാവണം,
ഈ അറിവ് തന്നതിന് പ്രത്യേകം നന്ദി.
സാറേ വളരെ പ്രയോജനകരമായിരുന്നു സാറിൻറെ ഈ വീഡിയോ ഒത്തിരി നന്ദി പറയുന്നു
ഇലട്രിക് പോസ്റ്റിൽ നിന്ന്പാളത്തിലേക്ക് പിടിപ്പിക്കുന്ന ആകമ്പി കാണുമ്പോൾ തന്നെ എനിക്ക് ഒരു ഡൗട്ട് ഉണ്ടായിരുന്നു ഇത് ഇതിൻ്റെ ന്യൂട്ടറൽ ആകാം മെന്ന് എന്തായാലും ഈ വീടിയോ ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരമായി ഇനി ദൈര്യമായി മക്കളോട് പറഞ്ഞു കൊടുക്കാം,👍👍
സാറെ തകർത്തു കേട്ടോ. ഒറ്റ എപ്പിസോഡിൽ ലോക്കോമോറ്റീവിനെ കുറിച്ചുള്ള എന്റെ എല്ലാ സംശയവും തീർന്നു. താങ്ക്‌യൂ സർ
സാറിൻ്റ് വിഡിയോ ലിങ്കുകൾ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ എന്നും തല പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യം ആയിരുന്നൂ നിങ്ങളിൽ കിട്ടി പൊതുവെ രാഷ്ട്രീയ ചർച്ചകളിൽ നിന്നും സാറിനെ കാണാറുണ്ട് വളരെ നന്ദി
ഗംഭീരം!!! ഇത്രയും സങ്കീർണമായ ഒരു വിഷയം ഇതിലും ലളിതമായി ഇനി എങ്ങനെ അവതരിപ്പിക്കാൻ... കുറെ നാളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സംശയത്തിന് വിരാമം. വളരെ നന്ദി സർ.
Nalla our class thanneyarunnu, manasilakunna reethiyil avatharippichu. Thanks.
പലരും ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യങ്ങളാണ് സർ ഓരോ വീഡിയോയിലും കൂടി ഞങ്ങൾക്ക് പറഞ്ഞു തരുന്നത്. 👍 🙏
താൻ കണ്ടാനം വിവരി ക്കുന്നു. പ്ലീസ് കം ടു ദി പോയിന്റ്
ഇത്രയും അറിവുകൾ പകർന്നു തന്നിട്ടും
താൻ എന്നൊക്കെ അഭിസംബോധന ചെയ്ത താങ്കൾ വലിയ അറിവുള്ളയാളായിരുക്കുമല്ലേ?😆@@ramachandrank2804
വളരെയധികം ഉപകാരപ്രദമായ വീഡിയോ..
❤❤❤❤
വളരെ ഉപകാരപ്രദമായ വീഡിയോ
അവതരണത്തിൻ്റെ ഭംഗി വേറെ തന്നെ.. കുട്ടികൾക്കും മനസ്സിലാകും' ഡീസൽ ട്രെയിനിൻ്റെ മനസ്സിൽ ഉണ്ടായിരുന്ന വാഹന ടെക്നോളജി മാറ്റിമറിച്ചു.
ഒരിക്കലും അറിയാൻ സാധ്യത ഇല്ലാതിരുന്ന കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം നന്ദി 🙏🏾
❤ sir ഇലക്ട്രിസിറ്റി യെ പറ്റി നല്ലൊരു അറിവ് ആണ് താങ്കൾ തന്നത്....Verygood.....
ഞാൻ ഒരു എലെക്ട്രിഷ്യൻ ആണ് അല്ലാത്ത വർക്കും നന്നായി മനസ്സിൽ ആകും വിധ മാണ് പറഞ്ഞത്...👌
ആദ്യമായി കാണുന്ന ഞാൻ 👍👍❤️
@@Vahidvahi-z2i തുടർന്ന് വരുന്ന വീഡിയോ എല്ലാം കാണുക 👌
വാസ്തവത്തിൽ വോൾട്ടേജ് വ്യതിയാനം വരുത്തിയാണ് സ്പീഡ് നിയന്ത്രിക്കുന്നത് എന്നാണ് ഞാൻ കരുതിയിരുന്നത്
പക്ഷേ
ഫ്രീക്വൻസി നിയന്ത്രിച്ചാണ് ഈ പ്രവർത്തി പൂർത്തീകരിക്കുന്നു എന്നത് പുതിയ അറിവാണ്
ഇതിൽ ഇൻവെർട്ടർ സ്വിസ്റ്റ മുണ്ടെന്നത് അതിശയകരമായ അറിവാണ്
നന്ദി നന്ദി നന്ദി 🙏🙏🙏
വളരെ ഉപകാരം മുള്ള വീഡിയോ 👍👍👍🙏🙏🙏❤️
Sir ഈ അറിവു തന്നതിന് വളരെ നന്ദി
ഇതുവരെ കരുതിയിരുന്നത് വെള്ളം ആവിയാക്കുവാനാണ് തീവണ്ടികളിൽ ഡീസലും വൈദ്യുതിയും ഉപയോഗിക്കുന്നതെന്നായിരുന്നു. വളരെ സന്തോഷം നന്ദി.
എനിക്ക് ഉണ്ടായിരുന്ന സംശയങ്ങൾ ഇപ്പോൾ മനസ്സിലായി ഇതാണ് അതിന്റെ ഗുട്ടൻസ് അല്ലേ നല്ല അറിവ് നല്ല അവതരണം ആർക്കും പെട്ടെന്ന് മനസ്സിലാകും താങ്ക്സ്
എന്റെ മകൻ സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് കൂടെ ഞാനും കാണും. എനിക്ക് 45 വയസ്റ്റ് ആയി ഈ വീഡിയോയിലെ അറിവുകൾ കണ്ട് അത്‌ഭുതം തോന്നി❤❤❤❤❤❤
ഒരുപാട് കാലത്തെ സംശയം നല്ലനിലയിൽ തീർത്തു 👍thanks
സാധാരണക്കാർക്കു മനസിലാകുന്ന തരത്തിൽ ചുരുക്കി പറഞ്ഞു തന്നതിന് നന്ദി 👍👍
നല്ല അറിവ്.അഭിനന്ദനങ്ങൾ
സോറി സാർ ഞാൻ ഇന്നാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നറിയുന്നത്. വളരെ വിലപ്പെട്ട അറിവുകളാണ് സാർ പകർന്നു നൽകുന്നത് ഇനിയും സാറിൻ്റെ ക്ലാസസ്സ് പ്രതിക്ഷിക്കുന്നു.❤️❤️
@@shymadileepkumar6491 എല്ലാ വിഡിയോയും കാണുക.
Excellent explanation... simple and easy to understand. Thank you 🙏
അറിവിന് അഭിനന്ദനങ്ങൾ
Very good knowledge. For so many years i ha ve been carrying these doubts. If a doubt is cleared another one will arise. But this class clarifies all doubts. Thanks alot tothe teacher. Very good class. Even an ordinary man can understand well. Expect many such knowledge. 🙏
ഇത്ര നല്ല അറിവ് ഞങ്ങൾക്ക് തന്നതിൽ ഒത്തിരി ഒത്തിരി സന്തോഷം, നന്ദി. ഇനിയും ഇതുപോലെയുള്ള അറിവ് തരുന്ന വീഡിയോ അങ്ങയിൽ നിന്ന് പ്രതീക്ഷിക്കുന്നു.
സാർ.. , ഇപ്പോഴാണ് കൃത്യമായി ഇതിന് കുറച്ച് വിവരങ്ങൾ നമുക്ക് മനസ്സിലായത് ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറയണം സാറിന്റെ കൂടെ നിന്നുണ്ടാവും
Frequency മാത്രം.. കൂട്ടി/കുറച്ച് സ്പീഡ് കൺട്രോൾ ചെയ്യില്ല.വോൾട്ടേജ് ,freequency..2um..vary cheyyanam vvvf drives.
ടു ഗു ടു ഗു ടു ഗു ടു ഗു പേ പേ പേ...... ച് ച് ച് ച് ടു ഗു ടു ഗു......... പേ പേ പേ ച് ച്.. ഇങ്ങനെ ആണ് ഓടുന്നത് 👍👍👍👍.....
Wow, super .എത്ര മനോഹരമായ വിവരണം. കേട്ടിരിന്നു പോയി ഞാനും എൻ്റെ മോനും
നല്ല വിശദീകരണം 🙏🙏🙏👍
Very informative sir❤❤, ഇത്രയും അറിവുകൾ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു , you are great
Excellent. A very technical subject explained in simple way for the benefit of every body . A big salute to Mr. Prasad
വളരെ ഇൻഫമറ്റീവ് ആയിരുന്നു. വീഡിയോ
എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ വിശദമാക്കി
താങ്കളുടെ രാഷട്രീയത്തോട് വിയോചിപ്പ് ഉള്ള ആളാണ് ഞാൻ. പക്ഷെ താങ്കളെയും താങ്കളുടെ ഈ ചാനലിനെയും ഏറെ ഇഷ്ടപ്പെടുന്നു.❤
കഴിഞ്ഞ ദിവസം ഒരു നീണ്ട ട്രെയിൻ യാത്രയ്ക്കിടക്ക് എൻ്റെയും മോൻ്റെയും മനസിലുടെ കടന്നുപോയ, ഞങ്ങൾ ഈ യാത്രയിൽ ഉടനീളം സംസാരിച്ച ചോദ്യങ്ങളുടെ ഉത്തരമാണ് സാറിലുടെ ലഭിച്ചത്.സാറിന് വളരെ നന്ദി .
താങ്ക്സ് സർ എല്ലാ വർക്കും മനസ്സിലാവും വിധത്തിൽ അവതരിപ്പിച്ചു സൂപ്പർ 👌🏻👍🏻👍🏻👍🏻👍🏻
👌 sir , ഈ അറിവ് തന്നതിന് ♥️🎉🙏
വളരെ വളരെ പ്രയോജനമായ ഒരു വീഡിയോ.Thank you sir
ഒരു മാഷിൻ്റെ മുൻപിൽ ഇരിക്കുന്നു ഫീൽ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നു നൂറായിരം മസാലകൾ ഉള്ളവീഡിയോകൾ ഇറങ്ങുമ്പോൾ ഇതുപോലെ മനുഷ്യന്ഉപകാരപ്രദമായത് വീഡിയോകൾ കുറവാണ്
താങ്ക്യൂ സാർ
Sir, ഏറെ നന്ദി, ഏറെ അറിവുകൾ പകർന്നു നൽകിയതിന് ഓരോ വാക്കും ഏറെ ഉപകാരപ്രദം, 🙏,
വളരെ നന്ദി 👍🤝🙏ഞാൻ 30വർഷം റെയിൽവേ ട്രാക്കിൽ കോൺട്രാക്ടർ മാരുടെ കീഴിൽ ജോലി ചെയ്തു 18വയസ്സ് മുതൽ 48വയസ്സുവരെ ട്രാക്കിനെ ക്കുറിച്ചറിയാം. ട്രെയിനിനെ ക്കുറിച്ച് അധികം അറിയില്ല എഞ്ചിനിൽ യാത്ര ചെയ്തിട്ടുണ്ട് 1992ലൊക്കെ ഇപ്പോൾ സാധ്യമല്ല. ഇപ്പോൾ നിയമങ്ങൾ വളരെ കർക്കശമാക്കിയിട്ടുണ്ട്.. നമ്മുടെ ചുറ്റിലും തീവ്രവാദികളായല്ലോ...
Sanghi spotted 😂
😄@@rajeeshlincolinzz
Spotted sang vairous☠️💩💩
മുറിയന്മാർ ഇപ്പൊൾ ട്രെയിൻ marikkan നോക്കി നടക്കുവാണ്.😮
Sir, very very informative. Very well explained 👌🏻👌🏻👌🏻
Excellent explanation..
Very informative talk on electric engines
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി.
അടിപൊളി. sir അഭിനന്ദനങ്ങൾ
വിവരങ്ങളൊക്കെ അറിവു നൽകി ത്തന്ന സാർക്ക് ഒരായിരം നന്ദി സർ.
ഇപ്പോഴത്തെ( വേണാട് )ചെലട്രൈനുകൾ ഒരുചാട്ടത്തോടെ യാണ് ഓട്ടം തുടങ്ങുന്നത് -അതുപോലെ ഓടുന്നതിനുഇടയിൽ ഒരുചാട്ടം, എന്തുകൊണ്ടാണ് ഇത് 🙏🏻
സാർ നമ്മുടെ മനസ്സിൽ വരുന്ന ചോദ്യങ്ങളെ നേരത്തെ കണ്ടുകൊണ്ടുതന്നെ അറിവ് പകർന്നു തരുന്നു❤ അപാരം
സാറിന്റെ അറിവിനെ നമിക്കുന്നു ഇനിയും അറിവുകൾ തരണം
Simple explanation. Thank you
സാറിന്റെ നല്ലൊരു അറിവാണ്... താങ്ക്സ് sir...