Это видео недоступно.
Сожалеем об этом.

കൊടിക്കുന്നിൽ വേണ്ടെന്നു പറഞ്ഞ ഹൈവേ കേരളത്തിനു വേണം | Greenfield Highway Kerala

Поделиться
HTML-код
  • Опубликовано: 8 май 2023
  • തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയപാതാ നി‍ർമാണം പുരോ​ഗമിക്കുകയാണ്. കേരളത്തിലെ യാത്രാപ്രശ്നങ്ങൾക്ക് ഒരളവു വരെ ഇത് പരി​ഹാരമാകുമെങ്കിലും മധ്യകേരളത്തിലെ വലിയൊരു വിഭാ​ഗം ജനങ്ങൾക്ക് ഈ പദ്ധതി കൊണ്ട് വലിയ പ്രയോജനമില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ എംസി റോഡിൻ്റെ തിരക്കുകൾ ഒഴിവാക്കി തിരുവനന്തപുരം മുതൽ കൊച്ചി വരെ പുതിയ ​ഗ്രീൻഫീൽഡ് ദേശീയപാത കേന്ദ്രസ‍ർക്കാർ വിഭാവനം ചെയ്യുന്നത്.
    Samayam Malayalam is the Times of India Group's first Malayalam portal. Samayam Varthakal, the news-oriented RUclips channel from Samayam Malayalam (a Times Internet Limited product), aims to deliver accurate news to the public without distorting or biassing it. Relevant News Videos, Explainer Videos, Analysis videos, and unique tailor-cut videos for an audience interested in Kerala Local, State, National, International News, and Sports will be available on our platform, along with unique and mind capturing Videos.
    Website : malayalam.sama...
    Facebook : / samayammalayalam
    Twitter : / samayamm
    Sharechat : sharechat.com/...

Комментарии • 867

  • @MusafirZain
    @MusafirZain Год назад +364

    Full Support for Central Government 🙌

    • @omar_vlogger
      @omar_vlogger Год назад +1

      🙌🏻🙌🏻

    • @buck8266
      @buck8266 Год назад +15

      Pewer of BJP💥✨

    • @Pranavntespam
      @Pranavntespam Год назад

      @@buck8266 LOL

    • @ajays6858
      @ajays6858 6 месяцев назад

      ഇന്ത്യയിൽ 5400 കൊടിയോളം രൂപ കൊടുത്ത് NH വികസനത്തിന്‌ സ്ഥലം ഏറ്റെടുത്ത പിണറായിക്ക് വിപ്ലവാഭിവാദ്യങ്ങൾ 😍😍😍വലിയ പണം വാങ്ങിയാണെങ്കിലും രാഷ്ട്രീയം നോക്കാതെ പദ്ധതി പ്രഖ്യാപിക്കുന്ന ഗദ്ക്കരിയേയും അഭിനന്ദിക്കാം 👍😍നന്ദിഗ്രാമിലെമണ്ണും കൊണ്ട് ഇനി വരുന്ന കോലിബി നാറികളുടെ അണ്ണാക്കിലും വയൽക്കിളി നീലാണ്ടന്റെയും ഗ്രോ വാസുവിന്റെയും ഒക്കെ നവ ധ്വാരങ്ങളിലും മണ്ണിടിച്ചു കയറ്റി വിടണം 😍😍😍

    • @Rajesh.Ranjan
      @Rajesh.Ranjan 6 месяцев назад

      Yes

  • @dubaihotelkumarakom5623
    @dubaihotelkumarakom5623 Год назад +525

    വിവരം ഇല്ലാത്ത ഒരു M. P കേരളത്തിന്റെ ശാപം.

    • @saniltvm5491
      @saniltvm5491 Год назад +20

      ഇവൻ ഇത്രയും കാലം ജയിച്ചു പോയിട്ട് എന്താണ് ചെയ്തത്

    • @mithunvijay16
      @mithunvijay16 Год назад +3

      Yes

    • @asuranbro
      @asuranbro Год назад +10

      No, വിവരമില്ലാത്ത ആൾക്കാരെ തെരഞ്ഞെടുക്കുന്നവർ ആണ് പ്രശ്നം

    • @Aswinjayadeep
      @Aswinjayadeep 5 месяцев назад

      അയാളെ കുറ്റം പറയണ്ട ഭരണം വേറെ അല്ലെ

    • @rahulpalatel7006
      @rahulpalatel7006 2 месяца назад

      @@saniltvm5491 1 High Mast Light & 1 Bus Waiting Shed ( Seat illathathu ) paninjittundu!!!!

  • @rod9046
    @rod9046 Год назад +852

    ഇങ്ങനെ ഉള്ള മരപാഴുകളെ തിരഞ്ഞെടുത്തു വിടുന്ന voters ന്റെ logic അപാരം !😮

    • @Dwatch11
      @Dwatch11 Год назад +15

      പകരം വസ്തുവും വീടും നിങ്ങൾ തരുമോ

    • @Arun-xl2xr
      @Arun-xl2xr Год назад +52

      Free aaittu allallo yettedukkunne 5 eratti market rate thannittalle

    • @danieldenomandenza
      @danieldenomandenza Год назад +95

      @@Dwatch11 ആശാൻ എല്ലായിടത്തുമുണ്ടല്ലോ. താൻ ഈ കൊടിക്കുന്നിലിന്റെ അടിമ ആണോ

    • @adarshvelland
      @adarshvelland Год назад +55

      @@Dwatch11 താനൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നതെന്നറിയില്ല.... ഇന്ന് റോഡിനു ഭൂമി വിട്ട് കൊടുക്കൽ ലാഭമാണ് ഹേ... സ്വപ്ന വിലയാണ് കിട്ടുന്നത്

    • @muhammedyusuf2609
      @muhammedyusuf2609 Год назад +10

      @@Dwatch11 3 iratti cash

  • @timefortravel8469
    @timefortravel8469 Год назад +154

    നല്ല ബെസ്റ്റ് MP 🏆. 🙏
    ഇനിയും ഇതുപോലെ ഉള്ള അവതാരങ്ങൾ ഉണ്ടോ 🦧

  • @oneworld1551
    @oneworld1551 Год назад +456

    As a voter from mavelikara who voted for kodikunnil suresh, i feel ashamed

    • @mnmhere3321
      @mnmhere3321 Год назад +5

      Me too

    • @Dwatch11
      @Dwatch11 Год назад

      വീടും വസ്തുവും താൻ തരുമോ

    • @oneworld1551
      @oneworld1551 Год назад +38

      @@Dwatch11 സര്‍ക്കാര്‍ 4 ഈരടി കാശ് വസ്തുവിന്റെ പേരില്‍ തരുന്നത് പിന്നെ എന്തിനാണ്, ഓണത്തിന് മുണ്ട് വാങ്ങാന്‍ അണ്ണോ.

    • @jayachandranr4705
      @jayachandranr4705 Год назад +3

      Ettavum valiya theettapandaram

    • @adarshvelland
      @adarshvelland Год назад +1

      Kodikkunnil🤣🤣🤣🤣🤣🤣🤣

  • @hareeshnair7825
    @hareeshnair7825 Год назад +88

    ഇനിയും നേരം വെളുക്കാത്ത പുരോഗമന കാഴ്ചപ്പാട് ഇല്ലാത്ത കുറെ ജനപ്രതിനിധികള്‍ ആണ് നമ്മുടെ ശാപം

  • @thesimpleouting...777
    @thesimpleouting...777 Год назад +377

    കേന്ദ്ര സർക്കാർ നല്ല വികസനം എത്തുന്നു.. ജനങ്ങൾക്കിടയിലേക്ക് അത് എത്തിത്തുടങ്ങി

    • @niriap9780
      @niriap9780 Год назад +11

      100%

    • @mithunvijay16
      @mithunvijay16 Год назад +7

      Yes🎉

    • @Rahmanpookkath
      @Rahmanpookkath Год назад +28

      പറഞ്ഞത് 100 % കറക്ട് ആണ് 600 ഉണ്ടായിരുന്ന ഗ്യാസ് വില ഇപ്പൊ വികനത്തിന്ന്റെ പാത കഴ്ഞ്ഞു ഇനിയും മുന്നോട്ടു തന്നെ , അത് പോലെ പെട്രോൾ ദിനം പ്രതി വളരെ നല്ല വികസനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത് .
      താഴെ തട്ടിൽ വികസനം വളരെ കൃത്യമായി എത്തിയിട്ടുണ്ട് പട്ടിണി കൊണ്ട് ആത്മഹത്യാ ചെയ്തവർ ആറടി വരെ വികസനത്തിൽ എത്തിയിരിക്കുന്നു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ,
      , ഇനിയും മുന്നോട്ടു 🤣
      ജയ് കേന്ദ്രസർക്കാർ...

    • @bibinvinod529
      @bibinvinod529 Год назад +27

      ​@@Rahmanpookkath pavappetavarkk 25 kg rice free aayitt kodukunund . Ennittum ivnmaroke pattini kodann chavane enthinann enikk manasilavathe🤣

    • @Team-zj8md
      @Team-zj8md Год назад +15

      നല്ല വികസനമാണ് റോഡ് പണിതതിന്റെ 50ഇരട്ടി ക്യാഷ് ടോൾ വഴി ജനത്തിന്റെ കൈയിൽ നിന്ന് വാങ്ങും. പെട്രോൾ, ഡീസൽ വില, ഗ്യാസ് വില പറയണ്ട. തൊഴിൽ ഇല്ല, ചെറുപ്പക്കാർ നാട് വിടുന്നു.

  • @ansaraziz123
    @ansaraziz123 Год назад +111

    അങ്കമാലി നിന്നും കൊടുങ്ങല്ലൂരിലേക്ക് ഈ ഹൈവേ നീട്ടണം. ഇതിലൂടെ NH66, NH 544 തമ്മിൽ കൂട്ടിമുട്ടും.

    • @anil85ful
      @anil85ful Год назад +8

      Valid point.

    • @citizen2380
      @citizen2380 Год назад +14

      yes. athu pole thanne mannuthi to perithalmanna connection venom

    • @kunjachan1000
      @kunjachan1000 Год назад +7

      വേണമെങ്കിൽ കുറച്ചും കൂടി നീട്ടി മംഗലാപുരവുമായി മുട്ടിക്കാം!!!

    • @ag96388
      @ag96388 Год назад +18

      അതിനേക്കാളും നല്ലത് കിഴക്കൻ മേഖലയിലൂടെ മലയാറ്റൂർ വഴി മണ്ണുത്തി വടക്കാഞ്ചേരി ഷൊർണൂർ പെരിന്തൽമണ്ണ മഞ്ചേരി മുക്കം പേരാമ്പ്ര മട്ടന്നൂർ(airport) തളിപറമ്പ് nh66 ഇൽ അവസാനിക്കുന്ന രീതിയിൽ ഒരു ഹൈവേ നീട്ടുകയാന്നങ്കിൽ കിഴക്കൻ മേഖലകൾക്ക് ഒരുപാടു ഉണർവായിരിക്കും.. ഇപ്പൊൾ ഒരുപാടു ചെറുതും വലുതുമായ ഒരുപാടു ഇൻഡസ്ട്രികൽ കിഴക്കൻ മേഖലകളിൽ വരുന്നുണ്ട്, കേരളത്തിൻ്റെ economy മുതൽക്കുട്ടാകും. അത്പോലെ nh 544 ഇടപള്ളി മുതൽ തൃശൂർ വരേ വളരേ തിരക്ക് പിടിച്ച ഒരു റോഡാണ് അതിനു ഒരു parallel road പണിയുന്നതായിരിക്കും ഉജിതം .. താങ്കൾ പറഞ്ഞത് പോലെ കുണ്ടന്നൂർ അങ്കമാലി ബൈപാസ് കൊടുങ്ങല്ലൂർ വരേ നീട്ടുകയും ചെയ്യണം

    • @arunz8277
      @arunz8277 Год назад

      Enittu venam avida signal vanittu bhaviyal valiya block undavan.

  • @gramavision8277
    @gramavision8277 Год назад +35

    തീർച്ചയായും ഈ ഹൈവേ ആവശ്യം തന്നെ ആണ് 👍🏻👍🏻👏🏻👏🏻👏🏻100%

  • @ajithramachandran3528
    @ajithramachandran3528 Год назад +135

    വികസന വിരോധികളെ സമൂഹത്തിൽ നിന്നും അകറ്റി നിർത്തുക.. അത് ഇനി ഏത് പാർട്ടികാരൻ ആയാലും..

    • @GOPANKALLARA
      @GOPANKALLARA Год назад +1

      ഇവൻ ഇനി ഈ ജന്മം കേരളത്തിൽ നിന്നാൽ ജയിക്കില്ല

  • @6345T5
    @6345T5 Год назад +87

    നാട് നന്നായാല്‍ ഈ മരപാഴ് എന്ത് പറഞ്ഞു വോട്ട് പിടിക്കും.. ഇവനൊക്കെ ആരാ വോട്ട് ചെയ്തതെന്ന് ഒരു പിടിയും ഇല്ല..

  • @prakashmathew3668
    @prakashmathew3668 Год назад +70

    അടുത്ത തിരഞ്ഞേടുപ്പിൽ ഈ വികസന വിരുദ്ധ നേ തോൽപ്പിക്കു. ജനങ്ങളേ

    • @chithrachips7852
      @chithrachips7852 6 месяцев назад

      ഇവനെ തോല്പിക്കണം

  • @itsmeindian
    @itsmeindian Год назад +60

    ഒരു 25 കൊല്ലം മുൻപ് 1 km വീതിയിൽ ആ സമയത്തെ ഏറ്റവും മികച്ച വില കൊടുത്ത് ഭൂമി ഏറ്റടുത്തിരുന്നെങ്കിൽ 100 m റോഡിനു, 50 m ഹൈ സ്പീഡ് റെയിൽവേക്കു, 600 m വ്യവസായ മേഖലക്ക്, 250 m ഒഴിപ്പിക്കുന്നപെടുന്നവരെ പാർപ്പിക്കുന്നതിനു എന്ന രീതിയിൽ ഉപയോഗിക്കാമായിരുന്നു

    • @noahnishanth9766
      @noahnishanth9766 Год назад +10

      ഉഫ്‌.... പൊളി ഐഡിയ!! താങ്കൾ ഇത്രയും നാൾ എവിടെ ആയിരുന്നു..😮

    • @Proud_malayali_vlog
      @Proud_malayali_vlog Год назад +2

      Nmmlude nattukar athra future ilekk മുൻകൂട്ടി kanan nilkkilla, k rail example, ippo k rail pole ore sambavam avashym kuravanu enn thonnum ore 10 kollam kazhinj ith pole railway undakkan poyal ariyam ippo ullathinekkal ethra Paisa kuduthal akum enn , material men , sthalathinte rate ellam increase akum inflation vereyum

    • @shyamjithsa9928
      @shyamjithsa9928 Год назад +1

      ​@@noahnishanth9766 😂

    • @anilraghu8687
      @anilraghu8687 Год назад +1

      Only one corridor is not enough Kerala is 100 km wide

    • @itsmeindian
      @itsmeindian Год назад

      @@anilraghu8687 100 Km wide at widest point.. Kerala average width was around 70-80 KM..Aligmment should near to middle hence roughly 30-40 km from any point

  • @ziya1013
    @ziya1013 Год назад +80

    വെറുതെയാണ് ഈ കോൺഗ്രസ്‌ കിളന്മാർ 🙏😡ഇനിയും ഭരിച്ചാലും അവസ്ഥ ഇത് തന്നെ

    • @omar_vlogger
      @omar_vlogger Год назад +1

      No bro puthya aalkar, keralathe mecha peduthum enn karuthaam ❤

  • @bijuk4966
    @bijuk4966 Год назад +73

    This green field highway is inevitable for our state, especially once Vizhijam port becomes operational. There will be huge container movement, which cannot solely depend on NH66. People like him is the main reason behind Kerala's slow pace of growth in infrastructure. People of his constituency should refrain from electing him in the coming elections.

  • @MrPljaison
    @MrPljaison Год назад +34

    അവനു കരിക്ക് കൊടുത്താൽ ഓക്കേ....പിന്നെ എതിർക്കില്ല....കരിക്ക് കൊമ്പൻ.....😂😂😂

    • @oe1850
      @oe1850 Год назад +1

      Nari yal pyaaani

  • @aniloonittan-nq6cd
    @aniloonittan-nq6cd Год назад +110

    ഞങ്ങളുടെ നാടും വളരട്ടെ... അല്ലാതെ സിറ്റിയിൽ ഉള്ളവന്മാർ മാത്രം ജീവിച്ചാൽ പോരല്ലോ....

    • @VeritasVosliberabit927
      @VeritasVosliberabit927 Год назад +7

      കൂടുതൽ പുരൊഗമിച്ചാലും പ്രശ്നമാണ്. ഉള്ള സമാധാനം പോയിക്കിട്ടി.
      എന്ന് ഒരു നഗരവാസി 👀

    • @jejifrancis6268
      @jejifrancis6268 Год назад +1

      ഇതാണ് ഞാൻ മുകളിൽ പറഞ്ഞതിന്റെ തെളിവ്.

    • @bike9344
      @bike9344 11 месяцев назад

      @@VeritasVosliberabit927 athum seri annu

    • @vinodkunjupanikkan8313
      @vinodkunjupanikkan8313 6 месяцев назад

      ഇവനെയൊക്കെ..??

    • @user-fn8qr5wt9w
      @user-fn8qr5wt9w 2 месяца назад

      സഹോദര ഞാൻ സിറ്റിയിൽ ആണ് ജീവിക്കുന്നെ എനിക്ക് കൊതിയാണ് സിറ്റി വിട്ട് ജീവിക്കാൻ പക്ഷെ ജോലി ഇവിടെ ആയിപോയി എന്ത് ചെയ്യാൻ

  • @manon2wheels771
    @manon2wheels771 Год назад +98

    Vote 4 development
    Modi 4 2024
    💪🏻🇮🇳

    • @famoustoway3317
      @famoustoway3317 Год назад +1

      Modide matram kazhivu poraa. Athathu state govt kazhivanu important. Avarude support venam. Appolanu nadu vikasikkunnathu

    • @sayoojsathyan9379
      @sayoojsathyan9379 Год назад +8

      ​@@famoustoway3317 state govt of kerala don't have money even for paying salary to ksrtc employees. Nithin gadkari told for building 1 km road in kerala costs rs 100 cr. State govt inn ith orikkalum cheyaan pattilla

    • @vipinm8896
      @vipinm8896 Год назад +4

      @@sayoojsathyan9379 haaa.. atheppo..?? And have you seen the recent CAG report..??? Veruthe kidannu mongukayanalle..??? Pinne kearalam nallunna 1 rupees tax nu thirichu kittunnath 19 paise..?? Itheviduthe nyaayam …?? Ooppiiku kodukkanath 1.25 rs.. adipoli…

    • @kichukichan9384
      @kichukichan9384 Год назад +1

      ​@@famoustoway3317നമ്മുടെ സപ്പോർട്ട് ഒന്നും വേണ്ട കൊടുക്കേണ്ട പൈസ കൊടുക്കും സെൻട്രൽ സ്ഥലം കിട്ടില്ല എങ്കിൽ അ പ്രൊജക്റ്റ്‌ ഉപേക്ഷിച്ച് അവർ പോകും അത്ര ഉള്ളു ഇവിടെ വികസനം നടക്കില്ല

    • @asuranbro
      @asuranbro Год назад +2

      @@vipinm8896 സ്റ്റേറ്റ് ഗവൺമൻ്റിൻ്റെ കയ്യിൽ ശമ്പളം കൊടുക്കാനും ഇൻഫ്രാസ്ടരക്ചർ ഡെവലപ്പ് ചെയ്യാനും പണം ഉണ്ടോ ? എന്താണ് ഈ സ്റ്റേറ്റിൻ്റെ വരുമാന ശ്രോതസ്സ്?

  • @-._._._.-
    @-._._._.- Год назад +10

    നാല്/ആറുവരി ഗ്രീൻഫീൽഡ് പാതകളും,,,ആറുവരി ദേശീയപാതയും ശബരി റെയിൽ(അങ്കമാലി----പുനലൂർ/തിരുവനന്തപുരം),,ശബരിമല വിമാനത്താവളം,,ചെങ്ങാനൂർ പമ്പ റെയിൽ എല്ലാം വേണം..അപ്പോൾ ആണ് കൂടുതൽ കൂടുതൽ വികസനം ഉണ്ടാകൂ..കേരളവും ഇന്ത്യയും കൂടുതൽ കൂടുതൽ വികസിക്കൂ,,,

    • @jamesjoseph3008
      @jamesjoseph3008 3 месяца назад +1

      The M C Road Tvm, C gnr. kiya, Muvattupuzha has to be made eight lined road. Or a super new highway through shortest possible distance. And time
      For the development.

  • @adarshadarsha479
    @adarshadarsha479 Год назад +25

    Thanks Central Gov ❤ for the support

    • @ajays6858
      @ajays6858 6 месяцев назад

      ഇന്ത്യയിൽ 5400 കൊടിയോളം രൂപ കൊടുത്ത് NH വികസനത്തിന്‌ സ്ഥലം ഏറ്റെടുത്ത പിണറായിക്ക് വിപ്ലവാഭിവാദ്യങ്ങൾ 😍😍😍വലിയ പണം വാങ്ങിയാണെങ്കിലും രാഷ്ട്രീയം നോക്കാതെ പദ്ധതി പ്രഖ്യാപിക്കുന്ന ഗദ്ക്കരിയേയും അഭിനന്ദിക്കാം 👍😍നന്ദിഗ്രാമിലെമണ്ണും കൊണ്ട് ഇനി വരുന്ന കോലിബി നാറികളുടെ അണ്ണാക്കിലും വയൽക്കിളി നീലാണ്ടന്റെയും ഗ്രോ വാസുവിന്റെയും ഒക്കെ നവ ധ്വാരങ്ങളിലും മണ്ണിടിച്ചു കയറ്റി വിടണം 😍😍😍

  • @user-eo8tb5rq1p
    @user-eo8tb5rq1p Год назад +12

    Full support for highway project.

  • @ag96388
    @ag96388 Год назад +10

    ഈ പാത അങ്കമാലി അവസാനിപ്പിക്കാതെ കിഴക്കൻ മേഖലയിലൂടെ മണ്ണുത്തി വടക്കാഞ്ചേരി ഷൊർണൂർ പെരിന്തൽമണ്ണ മഞ്ചേരി മുക്കം പേരാമ്പ്ര മട്ടന്നൂർ(airport) തളിപറമ്പ് nh66 ഇൽ അവസാനിക്കുന്ന രീതിയിൽ ഒരു ഹൈവേ നീട്ടുകയാന്നങ്കിൽ കിഴക്കൻ മേഖലകൾക്ക് ഒരുപാടു ഉണർവായിരിക്കും.. ഇപ്പൊൾ ഒരുപാടു ചെറുതും വലുതുമായ ഒരുപാടു ഇൻഡസ്ട്രികൽ കിഴക്കൻ മേഖലകളിൽ വരുന്നുണ്ട്, കേരളത്തിൻ്റെ economy ക്ക് ഒരുമുതൽക്കുട്ടാകും. അത്പോലെ nh 544 ഇടപള്ളി മുതൽ തൃശൂർ വരേ വളരേ തിരക്ക് പിടിച്ച ഒരു റോഡാണ് അതിനു ഒരു parallel road പണിയുന്നതായിരിക്കും ഉജിതം .. നിലവിലുള്ള nh66 എന്നത് തീർത്തും നമ്മുടെ കോസ്റ്റൽ ഏരിയായിലൂടെ പോകുന്ന ഒരു ഹൈവേ ആണു അതിനും ഒരു parallel പാത യാകും ഇങ്ങനെ വന്നാൽ

    • @Aravindsk450
      @Aravindsk450 6 месяцев назад +1

      ദാരിദ്രം പിടിച്ച മലബാറിൽ കൂടെ പോയിട്ട് എന്താണ് കാര്യം 😂

    • @ag96388
      @ag96388 6 месяцев назад

      @@Aravindsk450 ആദാരിദ്ര്യം ഒന്ന് മാറോ എന്നു് നോക്കാനാ..

  • @jominjoychacko
    @jominjoychacko Год назад +4

    കൊടിക്കുന്നിലിനോട് പോകാൻ പറ. അയാൾക്ക് വേണ്ടെൽ വേണ്ട.. ഞങ്ങൾക്ക് വേണം
    . ലൗ from പത്തനംതിട്ട...

  • @kumarvasudevan3831
    @kumarvasudevan3831 Год назад +7

    ഇതു പോലെ മലർകൾ രാഷ്ടീയത്തിൽ ഉണ്ടായിരുന്നത് കൊണ്ടാണ് 16 Km കൊല്ലം ബൈപാസ്സ് പണി പൂർത്തിയാക്കാൻ 40 വർഷം വേണ്ടിവന്നത്.

  • @gokul.t01
    @gokul.t01 Год назад +27

    45 meter പോരാ 60m എങ്കിലും വേണം. അല്ലേൽ ഇപ്പൊൾ പണി നടക്കുന്ന NH66 പോലെ ആകും. സർവീസ് റോഡ് വീതി കാണില്ല.
    Merging points il അപകട സാധ്യതയും ഉണ്ട്.
    NHAI main carriage way യുടെ കാര്യത്തിലെ ശ്രദ്ധ കൊടുക്കൂ.
    പിന്നെ semi access controlled ആയത് കൊണ്ട്. സർവീസ് road il ആകും local traffic കൂടുതൽ.

    • @samadpilathara
      @samadpilathara Год назад

      if it is 45 meter only , then the option is 4 lane high speed and the 4 lane service road with parking and enough bus bay and lay over . even the current NH that is the better option instead of 6 lane

    • @gokul.t01
      @gokul.t01 Год назад

      @@samadpilathara The current two-lane NH66 already has a higher traffic density than what a four-lane highway can handle. That's why it is being directly upgraded to six lanes. In the case of the Greenfield highway as well, the traffic density in the future will surpass what a four-lane highway can accommodate. However, the challenge is that we cannot construct another new highway further east.

    • @A.V.VINOD.
      @A.V.VINOD. Год назад +3

      @@gokul.t01 NH ന് കേന്ദ്രം 60 മീറ്റർ ആണ് ആദ്യം നിശ്ചയിച്ചത്...കേരളം അത് 45 മീറ്റർ മതി എന്നു പറഞ്ഞു...

  • @mithram2430
    @mithram2430 Год назад +71

    മോദീ ജീ❤️🙏 പണിയുന്നു. 🔔 പിണറായി🦊 ഉളുപ്പില്ലാത ക്രഡിറ്റ് അടിച്ചു മാറ്റുന്നു🔔

    • @somasundarank6734
      @somasundarank6734 Год назад +2

      ലജ്ജയില്ലാതെ.......😭😭

    • @aslammongam967
      @aslammongam967 Год назад

      പോടെ പൊട്ടന്മാരെ.. മോഡി പണിയുന്നത് ഫുൾ ടോൾ..
      കേരളം സ്ഥലം കൊടുക്കണം പൈസ കൊടുക്കണം ടോൾ ലാഭം കമ്പനികൾ കേന്ദ്രത്തിനു കൊടുക്കണം...
      അങ്കമാലി tvm mc റോഡ്.. അങ്കമാലി കൊച്ചി നല്ല റോഡുണ്ട് കൊച്ചി tvm ഇപ്പൊ nh ഉം ഉണ്ട്.. പിന്നെ ഈ റോഡിനു ടോൾ ഉം ഒക്കെ ആയിട്ടു ഒരു റോഡ് ആവശ്യം ഉണ്ടോ.. ചോദ്യമാണ്...

    • @vipinm8896
      @vipinm8896 Год назад +6

      Hahaha… Appol njangal kodukkunna toll ethappante pokkattilotta..?? Pinne state sthalam etteduthu kodukkunnatho..?? Vere ethu state aanu ingane cheyyunnath..?? 25% Keralam contribute cheyyunnath vere ethu state cheyyunnund.. ? Ennittum kure Modi Bhakthar lajjayillathe thallunnathu kelkanu rasam…😂😂😂

    • @ags8315
      @ags8315 Год назад +2

      @@vipinm8896 25% thenga koduthu

    • @Sharkzzzzz
      @Sharkzzzzz Год назад +6

      ​@@vipinm8896 കേരളം 25% കൊടുതെന്ന് പാർട്ടി കാർ പോലും തള്ളില്ല!

  • @RKV8527
    @RKV8527 Год назад +83

    Even today, State government is building small narrow roads in many districts. Shame shame. They are building roads for corruption, not for convenience of passengers

    • @niriap9780
      @niriap9780 Год назад +1

      Valare satyam

    • @josematheu72
      @josematheu72 Год назад +3

      Foolish man

    • @josematheu72
      @josematheu72 Год назад +7

      നാണമുണ്ടങ്കിൽ ഈ റോഡിൽകൂടി യാത്ര ചെയ്യരുത്...

    • @mithunganesh5134
      @mithunganesh5134 Год назад +6

      Endoru karachil aanu 😂😂

    • @Arjun39092
      @Arjun39092 Год назад +3

      Land alukal koduthal alle road wide akkullu 🤬🤬🤬

  • @abygm1
    @abygm1 Год назад +3

    പുതിയ ഗ്രീൻഫീൽഡ് ഹൈവേയുടെ സർവേ നടന്നുകൊണ്ടിരിക്കുന്നു.
    മൂവാറ്റുപുഴ മുതൽ പുനലൂർ വരെയുള്ള ഭാഗത്ത് പുതിയതായി പണിത SH-8 ൻറെ വളരെ അടുത്താണ് ഈ ഹൈവേയുടെ alignment. സാമാന്യം നല്ല വീതിയിലാണ് SH-8 പണിതിരിക്കുന്നത്. അതിൻറെ തൊട്ടടുത്തുതന്നെ ഒരു പുതിയ ഹൈവേ പണിയുന്നതിലും നല്ലത് കൂടുതൽ അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുന്നതായിരിക്കും.
    SH-8 ൽ ഉള്ള ടൗൺഷിപ്പുകൾക്ക് ബൈപാസ് പണിയുകയും അങ്കമാലിയിലേക്കും തിരുവനന്തപുരത്തേക്കും നീട്ടുകയും ചെയ്താൽ പുതിയ ഹൈവേയുടെ പത്തിൽ ഒന്ന് ചെലവിൽ കാര്യം നടക്കും. കാലടി പുതിയ പാലം വന്നുകഴിഞ്ഞാൽ മൂവാറ്റുപുഴ-അങ്കമാലി റോഡ് വികസനം വേഗത്തിലാകും എന്ന് പ്രതീക്ഷിക്കാം.

  • @balathilak3977
    @balathilak3977 2 месяца назад +1

    ഇപ്പോഴത്തെ എറണാകുളം മുതൽ പാലക്കാട് വരെയുള്ള നാലുവരി പാത പണിയുന്ന സമയത്ത് അങ്കമാലിയിൽ ഒരു ഫ്ലൈഓവറിന് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ അവിടത്തെ അന്നത്തെ എംഎൽഎ അത് മുടക്കി. ലോക്കൽ മാർക്കറ്റിലെ കച്ചവടം പോവും എന്ന മുടന്തൻ ന്യായം. ഇന്ന് അങ്കമാലിയിലെ ഗതാഗത കുരുക്ക് എല്ലാവർക്കും മനസ്സിലാക്കാം. അവിടെ ഒരു ഫ്ലൈഓവർ വളരെ അത്യാവശ്യമാണ്.

  • @pdprasanth4217
    @pdprasanth4217 Год назад +11

    പ്രബുദ്ധരായ ജനങ്ങളെ ഭരിക്കുന്നത് അത് ഒട്ടും ഇല്ലാത്ത രാഷ്ട്രീയക്കാരെന്നോർക്കണം.

  • @chitrasatheesh5422
    @chitrasatheesh5422 Год назад +25

    വേണ്ടാന്ന് കത്ത് അയക്കാൻ അറിയാമല്ലോ. വികസന വിരോധികൾ 😢

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 Год назад +16

    എംകെ മുനീർ കൊണ്ട് വന്ന എക്സ് പ്രസ്സ് ഹൈവേ എന്ത് കൊണ്ട് ഒഴിവാക്കി. ഇതിന്റെ യൊക്കെ 4 ൽ ഒന്ന് ചിലവ് മാത്രം ആകുമായിരുന്ന ഒരു റോഡ്. ആരാണ് കൊടി പിടിച്ചു ഇല്ലാതാക്കിയത്.

    • @manikandannair7182
      @manikandannair7182 Год назад +2

      വിവരം കെട്ടവർ .അവർ ഇപ്പേoൾ മറുവാക്ക് പറയാൻ തുടങ്ങി

    • @jejifrancis6268
      @jejifrancis6268 Год назад

      ഇത് ട്രിവാൻഡ്രം ലോബിയുടെയും അവരുടെ സർക്കാരിന്റെയും പദ്ധതിയല്ലേ. ട്രിവാൻഡ്രത്തെ ഒന്നുയർത്താൻ. അതുവഴി ട്രിവാൻഡ്രം പ്രാദേശികവാദികൾക്ക് ട്രിവാൻഡ്രം കൊച്ചിക്കൊപ്പം എത്തും എന്ന മോഹവും അവിടെ സ്‌ത്സ്ലാം മേടിച്ച രാഷ്ട്രീയക്കാർക്ക് കൊള്ള ലാഭം കിട്ടും എന്ന പ്രതീക്ഷയും.

  • @rejithomas7729
    @rejithomas7729 Год назад +19

    With this proposed road, Kerala will develop horizontally from South to North, towards Idanadu and higrange areas.

    • @georgepoovan2041
      @georgepoovan2041 6 месяцев назад

      South to North is vertical, East to west is horizontally

  • @ramesanks8902
    @ramesanks8902 11 месяцев назад +6

    ഈ വിവരം കെട്ടവനെയൊക്കെ തിരഞ്ഞെടുപ്പിൽ വോട്ടു കൊടുത്തു വിജയിപ്പിച്ചവർക്കു ഒരു നടുവിരൽ നമസ്കാരം...

    • @gamingvibes7899
      @gamingvibes7899 6 месяцев назад

      Athaan correct.
      Kodikkunnaye kutamparanjittiu kaaryamilla,ivattakaleyaanu parayendath

  • @sreejikm
    @sreejikm Год назад +20

    MC Road is overcrowded, and people living far away from MC road need a new way to reach ernakulam and trivandrum. Making accessibility easier. Kodikunnil suresh is trying to delay the project so he can aquire land :)

    • @sankarnarayanannair5472
      @sankarnarayanannair5472 6 месяцев назад

      Keralathinte ettavum valiya shabham dheerga veekshamillatha rashtreeyakkaranu. Sankuchita manasthiyodeyulla kashchappadanu rashtreeya kakshikalkku. 5 varshathinappuramulla oru development projects nammude netakkanmarum engineer marum ettedukkunnilla. Engineer E . Sreedharan saarineppoleyullavareyonnum nammude rashreeyakkar prolsahippikkila.eesthithi mariyalallathe keralam nannavilla.

  • @ridersparadise123
    @ridersparadise123 Год назад +61

    കൊടികുന്നേൽ 😂 വെറും പാഴാണ്

  • @ajohn9163
    @ajohn9163 Год назад +6

    ആവശ്യപ്പെട്ടത് കൊടി സുരേഷ്ല്ലേ....!!അത് കേരളത്തോടുള്ള സിനേഹം..... നല്ല റോഡുകൾ വന്ന് കേരളം നന്നാവുന്നത് അത്രഅങ്ങ് പിടിക്കുന്നില്ല.....

  • @prasadz1028
    @prasadz1028 Год назад +8

    Many places in MC road land can be freed and sharp curves can be straightened by constructing small small bridges, especially between Ettumanoor and Perumbavoor.

  • @Govinda-Mamukoya
    @Govinda-Mamukoya Год назад +17

    കൊടിക്കുന്നിൽ മരവാഴ😂

  • @kmcpinocchio
    @kmcpinocchio Год назад +4

    Iam eagerly Waiting for this project happens.
    From kadakkal

  • @georgethomas8312
    @georgethomas8312 Год назад +18

    People may reward Kodikunnil by not voting for him in future

  • @latharamakrishnan2711
    @latharamakrishnan2711 Год назад +11

    Anchor പറയുന്നത് കേട്ടാൽ തോന്നും പിണറായി സർക്കാരാണ് ഇക്കണ്ട റോഡുകൾ എല്ലാം നന്നാക്കിയതെന്നും compensation എല്ലാം കൊടുക്കുന്നതെന്നും...

    • @arunkannan8512
      @arunkannan8512 Год назад +4

      25%ക്യാഷ് ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാനം വഹിക്കുന്നു

    • @sayoojsathyan9379
      @sayoojsathyan9379 Год назад +1

      ​@@arunkannan8512 didn't give that promised amount. Only gave a total of rs 5000 cr. Nithin gadkari told in parliament that chief minister of kerala pattikal him. He told any new money is not getting from kerala so he recommended to give tax free for steel metal which r used for construction

    • @vipinm8896
      @vipinm8896 Год назад

      @@sayoojsathyan9379 ithevidunnu kittiyatha..?? Parliament l paranja kaaryangal njangalum kettathanu.. verethu state 25 % compensation kodukkunnund..?? Ithentha Keralathinu iratta neethi..?? Pinne recent increase in toll amount..?? Atharu Modi kodukkumo..??? Petrol Hike..??? Ithellam poranjittu thallinu oru kuravum illallo..

  • @gopikv3368
    @gopikv3368 6 месяцев назад +5

    ബിജെപി അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കും എന്ന് പറയുന്നത് ഇത്തരം പ്രവർത്തികൊണ്ടുകൂടിയാണ് ❤

  • @user-mk1no3ul5s
    @user-mk1no3ul5s 6 месяцев назад +1

    ഇതുപോലുള്ള മര പാഴുകൾ ആണ് കഴിഞ്ഞ 65 വർഷമായി ഇന്ത്യ ഭരിച്ചത് അതിൻ്റെ ഫലമാണ് ഇന്ത്യ ഇപ്പോഴും ഒരു വികസ്വര രാജ്യമായി തുടരാൻ കാരണം ...കഴിവില്ലാത്ത അഴിമതിയിൽ മാത്രം താല്പര്യമുള്ള വരെ ഭരണം ഏൽപിച്ചതിൻ്റെ ഫലം..😢😢😢😢

  • @kk-ti2en
    @kk-ti2en Год назад +24

    അല്ലേലും നാട് നന്നാവാൻ നമ്മുടെ ഇടതും വലതും അനുവദിക്കില്ല 😂

    • @aslammongam967
      @aslammongam967 Год назад +1

      അതാണ് ബിജെപി tvm ആര്യയുടെ വികസന പദ്ധതി ഒക്കെ എടുത്തു പരസ്യം കാണിച്ചത്

    • @vipinm8896
      @vipinm8896 Год назад

      Sariyanu .. BJP full vikasanam paranju vote pidichathanu Pulawamayile 44 soldiers..

    • @AbhinavGopakumar
      @AbhinavGopakumar 2 месяца назад

      @@vipinm8896 athin shesham nadanath nee arinjilee.. nth ornguarno

    • @AbhinavGopakumar
      @AbhinavGopakumar 2 месяца назад

      @@vipinm8896 chumma kidanh koraykkathe ..kashtam

    • @vipinm8896
      @vipinm8896 2 месяца назад

      @@AbhinavGopakumar entha nadanne..?? Athum paranju vote pidichatho.. ippozhum mongi parayunnath vikasanamannallo alle…😂😂😂

  • @jjames2460
    @jjames2460 Год назад +8

    As long as it is not going though my yard, I offer my full support!

  • @shahultvhameed3504
    @shahultvhameed3504 Год назад +4

    അങ്കമാലിയിൽ നിന്ന് തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിലേക്ക് ഈ റോഡ് നീട്ടി NH 66 ലേക്ക് ബന്ധിപ്പിക്കണം.

  • @muhammedriaz6772
    @muhammedriaz6772 Год назад +6

    If it is 2.5 hr from tvm to ekm its a dream project

  • @sabujipanicker5663
    @sabujipanicker5663 Год назад +6

    ഒരു റെയിൽവേ high സ്പീഡ് ലൈൻ കൂടി ഉൾപെടാത്താമോ??????

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 6 месяцев назад +2

    ഈ മരവാഴയ്ക്ക് ഞാൻ ഇനി വോട്ട് ചെയ്യില്ല 😢😢

  • @pikut5342
    @pikut5342 Год назад +44

    കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ - രണ്ടും വികസന വിരോധികൾ ആണ്😡

    • @theyoungman6522
      @theyoungman6522 Год назад +4

      കറക്റ്റ് ആണ് വികസനം വന്നാൽ കയ്യിട്ട് വാരൽ നടക്കില്ല

    • @lawlietzeee
      @lawlietzeee Год назад

      EDA mone . Ippalathe state gov koode vicharichondan. Ith nadakunnath. Neratheum Central gov. Highway vikasipikkan sthalam ettedukan paranjappo. Aalkaarude samaram pedich . Cong aayalum CPM aayalum ath ethurthu. But ippalathe state gov. Vannapol aan Ellam maatiyath. Allathe Central gov mathram alla Ellam ondakunnath. Vallya vikasanam varuthunnor aaan. krailne ethurkunnath . Appo vikasanam alla karyam politics aaan . Kashtam

  • @vmnair1
    @vmnair1 Год назад +6

    Which Congress MP work for the development of infrastructure in kerala? Trivandrum to Kasragod all MPs are of the same quality, including the Commmie MP

  • @alatifalatif5620
    @alatifalatif5620 Год назад +3

    ഇപ്പോൾ ഉള്ള എംപി മാർ ആരാണ് കേരളത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടി സഭയിൽ ശബ്ദം ഉയർത്തീട്ടുള്ളത്, പാരവയ്ക്കാൻ എല്ലാവനും ഒരുമിച്ചുപോയി മോഡിയെ കണ്ട ക്രെഡിറ്റുണ്ട്,

  • @viveknarayanan5087
    @viveknarayanan5087 Год назад +21

    എന്തിനാണ് ഇതിന് മാത്രം road...
    പണ്ട് ഞങ്ങൾടെ കാലത്ത് ഇത്രേം road ഇല്ലായിരുന്ന്.
    അന്ന് എല്ലാവരും സുഖമായി നടന്നു പോകുമായിരുന്നു...😊

    • @orangeacademy1569
      @orangeacademy1569 Год назад +4

      ath pand . ippo janasandratha koodi vandikal koodi . avashyangal koodi .

    • @viveknarayanan5087
      @viveknarayanan5087 Год назад +2

      @@orangeacademy1569 oh ഇതിന് മാത്രം എന്ത് ആവശ്യം ആണ് ഉള്ളത്..
      ഇപ്പോഴും എൻ്റെ പെട്ടിക്കടയിൽ ഞാൻ നടന്നു ആണ് പോകുന്നത്...

    • @anil85ful
      @anil85ful Год назад +5

      ​@@viveknarayanan5087 താങ്കൾക്ക് ഇല്ലയിരികും പക്ഷേ ഭൂരിപക്ഷം ജനംകൾക് ഇത് വേണം.

    • @viveknarayanan5087
      @viveknarayanan5087 Год назад +2

      @@anil85ful മോന് അറിയാമോ..?
      ഞാൻ ഇവിടുന്ന് പാലക്കാട് വരെ ഒക്കെ പോയിട്ടുണ്ട്...എൻ്റെ പല സുഹൃത്ത്ക്കൾ പോലും അത്രേം ദൂരം പോയിട്ടില്ല...
      പാലക്കാടും എനിക്ക് ഒരുപാട് കൂട്ടുകാർ ഉണ്ട്. അവർ വരെ നടന്നു ആണ് ജോലിക്ക് പോയിരുന്നത്...
      ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നും വിവരം ഇല്ല.. അവർ എന്നെ പൊലെ പെട്ടിക്കട വല്ലതും നടത്തി ദിവസവും ഒരു 450 രൂപ സമ്പാദിക്കുന്നത് പകരം കൂടുതൽ ബുദ്ധിമുട്ടുള്ള ജോലി ചെയ്യാൻ ദൂരെ പോകുന്നു...
      ദൈവമേ ഇതെന്തൊരു കാലം...
      ഞങ്ങൾടെ കാലത്ത് ഇങ്ങനെ ഒന്നും ഇല്ലായിരുന്നു...
      അതൊക്കെ ആയിരുന്നു ഒരു കാലം...😞

    • @the_darker3547
      @the_darker3547 Год назад +1

      കൊങ്ങി സ്പോട്ട്

  • @psk1410
    @psk1410 Год назад +14

    കേരളത്തിലെ കേന്ദ്ര റോഡ് എന്നു പറ

    • @aswanth680
      @aswanth680 Год назад +1

      അങ്ങനെ പറഞ്ഞ മാത്രം മതിയോ കേന്ദ്രതെക്കലും ഫണ്ട്‌ കൊടുക്കുന്നത് കേരള ഗവണ്മെന്റ് ആണ് ബ്രോ

    • @aswanth680
      @aswanth680 Год назад +1

      സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഫണ്ട്‌ കേരളസർക്കാർ ആണ്

    • @thesimpleouting...777
      @thesimpleouting...777 Год назад +7

      ​@@aswanth680 അത് തെറ്റാണു

    • @aswanth680
      @aswanth680 Год назад

      @@thesimpleouting...777 pinne atha sheri 🤔

    • @vishnujain7645
      @vishnujain7645 Год назад

      @@thesimpleouting...777 land acquisition is one hard part and the state government does it. Especially in kerala land cost is very high. 25 percent state government aanu....

  • @Antosedison
    @Antosedison Год назад +1

    NH 544 മണ്ണുത്തി യിൽ നിന്നോ നടത്തറ യിൽ നിന്നോ തുടങ്ങി തൃശൂർ ടൗൺ ടച്ച് ചെയ്യാതെ (ശോഭ സിറ്റി യുടെ ബാക്ക് വഴി )പുതിയ നാലു വരി പാത എടുത്ത് പേരാമംഗലം വന്ന് (SH 69 തൃശൂർ -കുന്നംകുളം -കുറ്റിപ്പുറം റോഡ് )തുടർന്നു ഇപ്പോൾ നടക്കുന്ന വർക്ക് പരമാവതി വീതികൂട്ടി മുഴുവൻ റോഡും നാല് വരിയിൽ (പല ഭാഗത്തും ഇപ്പോൾ നാലു വരി ആണ് പക്ഷെ വീതി കുറവാ )കുറ്റിപ്പുറം NH 66 ആറുവരി പാതയിൽ കണക്ട് ചെയ്താൽ ജനങ്ങൾ ക്കു വളരെ ഉപകരാം ആയിരിക്കും

  • @sibinchandran1564
    @sibinchandran1564 Год назад +1

    AD 5 നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന കുറച്ചു രാഷ്ട്രീയ പ്രവർത്തകരാണ് ഇന്ന് നമ്മുടെ രാഷ്ട്രീയ ഒരു പാർട്ടി കൊണ്ടുവരുന്നത് മറ്റൊരു പാർട്ടി തടയുക അതും മനപ്പൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. മുടക്കുക എന്നത് മാത്രമാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്കും ലക്ഷ്യം. തിരിച്ചറിയാത്ത വിഡ്ഢികൾ ആയ ഒരുപാട് ജനം വസിക്കുന്ന ഒരു നാടാണ് കേരളം.

  • @Viraadan
    @Viraadan Год назад +11

    May b because personal property will have to b shared to project, politicians r selfish lot in kerala

  • @minafvlogs3178
    @minafvlogs3178 Год назад +1

    നല്ല നല്ല റോഡ് കേരളത്തിന്‌ ആവിശ്യമാണ്,
    ചില്ലകാര്യങ്ങൾ നോക്കുമ്പോൾ ശരിയാണ് അയാൾ പറയുന്നതിൽ കാര്യവും ഇണ്ട്, ഇപ്പോൾ വരുന്ന മഹി തലശ്ശേരി 6വരി റോഡ് വരുപോൾ 200 ഷോപ്പ് അടച്ചുപുടേണ്ടി വരും, ചിലപ്പോൾ അതിൽ കുടുതലും വരും ഇത് വെറും 18km വരുന്ന റോഡിന്റെ കാര്യം മാത്രമാണ് അപ്പോൾ 560km വരുപോൾ എത്ര കടങ്ങൾ അടച്ചുപുടേണ്ടിവരും, പക്ഷേ അതുനോക്കിയിന്റ് കാര്യമില്ല കാരണം റോഡ് ആവിശ്യമാണ്

  • @akshayms874
    @akshayms874 Год назад +3

    പത്തനാപുരത്തു സ്ഥലം പോകും എന്നു പറഞ്ഞു ഗണേശൻ പാരയും ആയി ഇറങ്ങിയിട്ടുണ്ട്

  • @TempleOfGod100
    @TempleOfGod100 Год назад +3

    Yes. We want green field highway

  • @dennisjohn9986
    @dennisjohn9986 Год назад +6

    Vote for development..not for stupidity

  • @aromalkalathil5125
    @aromalkalathil5125 3 месяца назад +1

    Gadkari ji..❤

  • @vijayakumarpottayil3746
    @vijayakumarpottayil3746 Год назад +1

    പണ്ട് വിവരം കെട്ട കുറേ മനുഷ്യർ സ്വാർത്ഥ താല്പര്യം വെച്ച് കമ്പ്യൂട്ടർ വേണ്ട എന്ന നിലപാട് എടുത്തതിന്ന് തുല്യമാണ് കൊടിക്കുന്നേലിന്റെ ഈ വിവരമില്ലായ്മയും അദ്ദേഹത്തിന്റെ അധീനതയിൽ ഉള്ളവ നിലനിർത്താനുള്ള സ്വാർത്ഥ താല്പര്യവും. കേരളം ജനതയുടെ എല്ലാകാലവുമുള്ള ദുര്യോഗം. ഇനി കൊടിക്കുന്നേൽ മറിക്കാൻ കാത്തു നിക്കണം.😏

  • @naadanmalayalli5776
    @naadanmalayalli5776 Год назад +2

    Roadill എത്രെയും സ്പീഡ് പോകാൻ റോഡു ഉണ്ടായിട്ട് കാര്യം ഇല്ല.. വീട്ടിൽ എത്തുബോൾ ഫൈൻ ബിൽ കുറെ കാണാം

  • @adakhildev
    @adakhildev Год назад +12

    Kodikunnil വേണ്ട എന്നു പറഞ്ഞത് കൊണ്ടാ പെട്ടന്ന് ഉണ്ടാക്കുന്നെ 😅😅😅😂😂

  • @MrSwokaryam
    @MrSwokaryam 3 месяца назад

    കൊല്ലം - എ ഴുകോണ്‍- പുനലൂര്‍ - 774 എന്ന ഹൈവേ , തിരക്ക് മൂലം കഷ്ട്ട പെടുന്നു യാത്രക്കാര്‍ . ഒരു നേതാക്കളും ഇതൊന്നും കാണുന്നില്ല , കണ്ണ് തുറക്കണം .
    ഒരു പാരലല്‍ റോഡു തന്നെയാണ് ഇവിടെ പുതിയ കാലത്തിനു ആവശ്യം . നിലവില്‍ ഉള്ള റോഡു അതെ പടി വിട്ടുകൊണ്ട് ഒരു പുതിയ പാരലല്‍ റോഡ്‌ ആണ് നല്ലത് .
    അല്പം അകലെ കൂടി ഒരു പുതിയ നാല് വരി പാത ഉണ്ടാകണം . കൂടുതല്‍ വിശദമായി പിന്നീട് പറയാം ,

  • @jayarampk4081
    @jayarampk4081 Год назад +2

    മുനീർ കൊണ്ടുവന്ന express highway എതിർത്തവർ ആരാ?.

  • @dharmanmv
    @dharmanmv Год назад +3

    തൃശ്ശൂർ to കുന്നംകുളം റോഡ് 26 വർഷമായി സർവേ നടക്കുന്നു ഇതുവരെ ഒന്നും ആയില്ല

    • @Antosedison
      @Antosedison Год назад

      NH 544 മണ്ണുത്തി യിൽ നിന്നോ നടത്തറ യിൽ നിന്നോ തുടങ്ങി തൃശൂർ ടൗൺ ടച്ച് ചെയ്യാതെ (ശോഭ സിറ്റി യുടെ ബാക്ക് വഴി )പുതിയ നാലു വരി പാത എടുത്ത് പേരാമംഗലം വന്ന് (SH 69 തൃശൂർ -കുന്നംകുളം -കുറ്റിപ്പുറം റോഡ് )തുടർന്നു ഇപ്പോൾ നടക്കുന്ന വർക്ക് പരമാവതി വീതികൂട്ടി മുഴുവൻ റോഡും നാല് വരിയിൽ (പല ഭാഗത്തും ഇപ്പോൾ നാലു വരി ആണ് പക്ഷെ വീതി കുറവാ )കുറ്റിപ്പുറം NH 66 ആറുവരി പാതയിൽ കണക്ട് ചെയ്താൽ ജനങ്ങൾ ക്കു വളരെ ഉപകരാം ആയിരിക്കും

    • @bageok2494
      @bageok2494 Год назад

      Punkunnam Centre vare 4 Lane venam.... Allathe puzhakkal block theerilla... Pinna kechery, thuvannor oke shogam aanu

  • @73635p
    @73635p Год назад +4

    പുതിയ അറിവാണ്, റോഡ് വന്നാൽ വികസനം മുരടിക്കും 😂

  • @shijuabdulsamad4441
    @shijuabdulsamad4441 Год назад +1

    മണ്ണുത്തിയിൽ നിന്നും ഷൊർണൂർ പെരിന്തൽമണ്ണ പോലുള്ള കിഴക്കൻ പ്രദേശങ്ങളിലൂടെ കണ്ണൂർഎയർപോർട്ട്‌ കാസർകോട് ഭാഗത്തേക്ക്‌ നീട്ടിയാൽ വടക്കൻ കേരളത്തിന്‌ വൻപ്രയോജനം ലഭിക്കും

  • @maniiyer5558
    @maniiyer5558 22 дня назад

    When ever land acquisition happened, land for additional 4 electric high speed broad gauge railway line must be done between angamally - trivandrum, side by side to green field High way so that aquisition cost will ne reduced. It will help vizhinjam to kochi port can be connected. Two more such line if aquired after angamaly to northern side of rail existing will boost rail traffic

  • @Sonuskumar001
    @Sonuskumar001 Год назад +1

    ഒരു തിരുത്ത് ഉണ്ട് കേരള സർക്കാരിൻ്റെ ആവശ്യ പ്രകാരം കേന്ദ്ര സർക്കാര് അനുവദിച്ച ഹൈ വേ...

  • @jinjuttan
    @jinjuttan Год назад +1

    Aa last words kekkumbo thanne oru kuliru😊

  • @prejithpb
    @prejithpb Год назад

    കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ കൂടി തേനിയിൽ എത്തേണ്ടിയിരുന്ന കൊല്ലം-തേനി നാഷണൽ ഹൈവേ...
    ഈ പറയുന്ന കൊടിക്കുന്നിൽ സുരേഷിൻ്റെ ഇടപെടൽ കൊണ്ട് അയാളുടെ മണ്ഡലം വഴി ആക്കി എടുത്തു.(2009-14 കാലഘട്ടത്തിൽ).
    അതോടെ കൊല്ലം തേനി എന്ന നാഷണൽ ഹൈവേ കൊല്ലം - ആലപ്പുഴ ജില്ല - വഴി കോട്ടയം - ഇടുക്കി - തേനി എന്ന രീതിയിൽ ആക്കി.
    അന്ന് ലോക്സഭാ ഇലക്ഷൻ തോൽക്കുമെന്ന് ഉറപ്പ് ആയപ്പോൾ ചെയ്ത ഈ പ്രവർത്തി കാരണം പത്തനംതിട്ട ജില്ലക്ക് നഷ്ടമായത് ജില്ലാ ആസ്ഥാനത്ത് കൂടി കടന്ന് പോവേണ്ടിയിരുന്ന നാഷണൽ ഹൈവേ ആയിരുന്നു.
    പത്തനംതിട്ട എംപി ആയ ആൻ്റോ ആൻ്റണിക്ക് അന്നത്തെ upa സർക്കാരിൽ അത്രക്ക് പിടിപാട് ഇല്ലാത്തതിനാൽ മൗന അനുവാദം നൽകേണ്ടി വരുകയും ചെയ്തു.
    ഒടുവിൽ "C" ഷെയ്പ്പിൽ കറങ്ങിയാണ് ഇപ്പോഴത്തെ കൊല്ലം തേനി NH.
    എന്നാൽ പഴയ alignment ആയിരുന്നൂ എങ്കിൽ ദൂരം കുറഞ്ഞെനെ.
    ഇത് നഷ്ടമായതിന് പകരം ഭരണിക്കാവ് - മുണ്ടക്കയം എന്നൊരു കണക്ഷൻ റോഡ് മാത്രമാണ് പത്തനംതിട്ട ജില്ലക്ക് ലഭിച്ചത്. അതായത് ഇപ്പോളത്തെ kollam-theni NH ലെ ഭരണിക്കാവ് നിന്ന് തുടങ്ങി അതേ kollam-theni NH ലേ മുണ്ടക്കയത്ത് എത്തി ചേരുന്ന വിധത്തിൽ.
    എന്നാൽ ഈ പറഞ്ഞ കുറഞ്ഞ ദൂരമുള്ള ഭരണിക്കാവ് - മുണ്ടക്കയം വഴി തന്നെ പോരായിരുന്നോ kollam-theni നാഷണൽ ഹൈവേ??
    വോട്ട് കിട്ടാൻ വേണ്ടി പത്തനംതിട്ട ജില്ലയുടെ വികസനത്തിന് കത്തി വെച്ച് അത് തൻ്റെ മണ്ഡലത്തിലൂടെ ആക്കിയെടുത്ത വിദ്ധ്വാനാണ് ഇന്ന് നാഷണൽ ഹൈവേ വേണ്ടെന്ന് പറയുന്നതെന്നതാണ് വിരോധാഭാസം!!!

  • @faziludeenm7071
    @faziludeenm7071 Год назад

    Very good plan full support 👍

  • @alalifnadinshas7947
    @alalifnadinshas7947 Год назад +4

    അടൂർ പ്രകാശും tvm ഔട്ടർ റിങ് റോഡിനു എതിരെ ആണ്

  • @unninambeesan8421
    @unninambeesan8421 Год назад

    ഒരിക്കലും നന്നാവത്ത റോഡുള്ള എൻ്റെ നാട്ടിലൂടെ കടന്നുപോകുന്നു. വലിയ പ്രതീക്ഷയുണ്ട്

  • @dileepdeepalayam
    @dileepdeepalayam 6 месяцев назад

    നിലവിലുള്ള എം. സി റോഡ് തന്നെ N. H 66 മോഡലിൽ സ്ഥലം ഏറ്റടുത്ത് നാലുവരി ആക്കണം. , തിരുവനന്തപുരം- കൊട്ടാരക്കര - അടൂർ - പന്തളം - ചെങ്ങന്നൂർ - തിരുവല്ല - കോട്ടയം പെരുമ്പാവൂർ - മുവാറ്റുപുഴ- അങ്കമാലി വരെ ഫ്ലൈ ഓവർ, അണ്ടർ പാസ്സ് എന്നിവ നിർമ്മിച്ചു സിഗ്നൽ രഹിത ട്രാഫിക് ആക്കണം. കേരളത്തിന്റെ മാധ്യഭാഗത്തുകൂടി പോകുന്ന എം. സി റോഡ് മലയോരമേഘലയിൽ ഉള്ളവർക്കും, തീരമേഘലയിൽ ഉള്ളവർക്കും പ്രയോജനം ചെയ്യും

  • @Kkkk-kc6dp
    @Kkkk-kc6dp Год назад +1

    കേന്ദ്രം ഒന്നുമറിയാതെ ഒരു പ്രോജക്ടിന് ഇറങ്ങിത്തിരിക്കുകയില്ല കേരളത്തിൽ മനുഷ്യന്റെ സമയം ഏറ്റവും കൂടുതൽ വേസ്റ്റ് ആകുന്നത് റോഡുകളിലാണ് അതിനൊരു മാറ്റം വരണം

  • @SaranRaj-yt6ut
    @SaranRaj-yt6ut Год назад +2

    അതിവേഗ റെയിൽവേ അത്യാവിശ്യമാണ്

  • @vikramanvel
    @vikramanvel 6 месяцев назад +1

    ഇദ്ദേഹവും ഒരു കേന്ദ്ര മന്ത്രി ആയിരുന്നു എന്നു മറക്കേണ്ട!!!

  • @habeebhabeebulla8002
    @habeebhabeebulla8002 2 месяца назад

    എന്തെങ്കിലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന എന്തു പദ്ധതി പറഞ്ഞാൽ തന്നെ എതിർക്കുന്ന സ്വഭാവം ഈ രാഷ്ട്രീയക്കാർക്ക് പൊതുവെ ഉള്ളതാണ്. എന്നൽ MP. MLA ശമ്പളം കൂട്ടുമ്പോഴോ മറ്റു എന്തു കാര്യം ആയാൽ അറും അറിയില്ല സന്തോഷത്തോടെ അംഗീകരിക്കും. ഇവരെ ഒക്കെ മാറ്റി നിർത്തി ഏതു രാഷ്ട്രീയ ആയലും അത്മാർത്ത് ഉള്ളവരെ കൊണ്ടുവരണം.

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Год назад +1

    Our proud of capital city Trivandrum is emerging city of beauty

  • @robypanaplackalabraham9261
    @robypanaplackalabraham9261 Год назад

    Air port varunnathu cheruvally estate mukkada. Near Rannyilanu .Chengara estate alla.

  • @rahulannur
    @rahulannur Год назад +1

    പണ്ട് എക്സ്പ്രസ്സ്‌ ഹൈവേക്ക് എതിരെ അപ്പി സമരം ചെയ്ത പിണറായി വിജയനും അടിമകളും 🔥😂

  • @elizabethgeorge2186
    @elizabethgeorge2186 2 месяца назад

    ചേട്ടാ, ഇവിടെ national highway ഒഴിച്ചുള്ള റോഡുകളാണ് നന്നാക്കേണ്ടത്

  • @MaheshKumar-le9gk
    @MaheshKumar-le9gk Год назад

    How could you ay that you can reach from cochin to trivandrum in 2 1/2 hrs ? Do you the speed we can drive as per the motor vehicle act rules

    • @RahulSuresh10101989
      @RahulSuresh10101989 Год назад +2

      Its an access controlled expressway. No signals, no small obstacles like autos, two wheelers, etc. Speed limit will be 130 to 150 kmph... Do the math now..

  • @AnjishnuSKamal
    @AnjishnuSKamal Год назад

    Track kalil minimum speed, speed alert ariyikkanu ulla samvidhanam, alert kittiyittum niyama langhanam nadathi pokunnavarkk kanatha fine enniva koodi varanam

  • @dukkumaash8981
    @dukkumaash8981 Год назад +1

    Kodikukunnil annaa super 🤦

  • @nazeer5562
    @nazeer5562 Год назад

    നല്ല വിവരണം

  • @GOPANKALLARA
    @GOPANKALLARA Год назад

    കടക്കൽ - കല്ലറ-പുളിമാത്ത്‌ അതെങ്ങനെ 🤔🤔
    കല്ലറയുടെ ഏത് ഭാഗം വഴിയാണ് റോഡ് കടന്ന് പോകുന്നതന്ന് പറയാമോ

  • @tondon1851
    @tondon1851 Год назад +2

    Central government thanks.

  • @vinodpaikada4750
    @vinodpaikada4750 Год назад +1

    വിഴിഞ്ഞം കാട്ടാകട നെടുമങ്ങാട് മടത്തറ ചണപ്പെട്ട പുനലൂർ മുവാറ്റുപുഴ SH ആയി പ്രേഖ്യാപിക്കുക

  • @Rajuavdd
    @Rajuavdd 5 месяцев назад

    ഇത് കേരളമാണ് ഞങ്ങൾ ഒന്നും ഉൾപാദിപ്പിക്കില്ല. ഞങ്ങൾക്ക് വിദേശരാജ്യങ്ങളുണ്ട് അവിടെ ജോലിയുണ്ട്. ഇവിടെ കൃഷിയും വ്യവസായവും വേണ്ട റോഡുംവേണ്ട

  • @MrAneeshb
    @MrAneeshb 6 месяцев назад

    ഏത്രയും പെട്ടന്ന് പൂർത്തിആകട്ടെ

  • @user-kb7ej1ry2u
    @user-kb7ej1ry2u 6 месяцев назад

    കൊടികുന്നിൽ പതിയെ മാളത്തിൽ നിന്നുമെറങ്ങിയിട്ടുണ്ട് വോട്ട് വാങ്ങാൻ

  • @KishorKumar-br5rj
    @KishorKumar-br5rj Год назад +1

    Very good if it comes true

  • @danielm.k.4278
    @danielm.k.4278 Год назад

    @Nitin Gatkari This highway is very beneficial.

  • @trueroutescafe547
    @trueroutescafe547 6 месяцев назад

    oru 15 20 varsham munne varedathaayirunnu ee project okke. Ippozhenkilum plan undayath bhagyam. Athinum thurankam vekkunna thurappane okke enth chayyanam