അപ്പോൾ കെ-റെയിൽ വേണ്ടേ? കേരളത്തിൽ വൻ പദ്ധതിയുമായി റെയിൽവേ |Indian Railways | Semi Highspeed Rail

Поделиться
HTML-код
  • Опубликовано: 11 май 2023
  • നാലുവ‍ർഷത്തിനുള്ളിൽ കേരളത്തിലെ ട്രാക്കുകളെല്ലാം നവീകരിച്ച് അഞ്ചര മണിക്കൂർ കൊണ്ട് തിരുവനന്തപുരം - കാസർകോട് യാത്ര സാധ്യമാക്കാനായാൽ സംസ്ഥാന സർക്കാരും ഇതിനു പിന്തുണ നൽകിയേക്കും. എന്നാൽ നിലവിലെ പാതയിലെ വളവുകൾ നിവർത്തുന്നത് അടക്കമുള്ള വെല്ലുവിളികൾ ചെറുതല്ല. കെ-റെയിൽ സിൽവർലൈൻ പദ്ധതി പോലെ ഭൂമിയേറ്റെടുപ്പിനെതിരെ വലിയ സമരം ആവർത്തിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതുണ്ട്.
    Samayam Malayalam is the Times of India Group's first Malayalam portal. Samayam Varthakal, the news-oriented RUclips channel from Samayam Malayalam (a Times Internet Limited product), aims to deliver accurate news to the public without distorting or biassing it. Relevant News Videos, Explainer Videos, Analysis videos, and unique tailor-cut videos for an audience interested in Kerala Local, State, National, International News, and Sports will be available on our platform, along with unique and mind capturing Videos.
    Website : malayalam.samayam.com/
    Facebook : / samayammalayalam
    Twitter : / samayamm
    Sharechat : sharechat.com/samayammalayalam

Комментарии • 169

  • @mallusciencechannel909
    @mallusciencechannel909 Год назад +64

    ജനങ്ങൾക്ക് നല്ലത് പുതിയ ട്രാക്ക് ആണ്. ഇതിൽ എത്ര പരിഷ്കരിച്ചാലും ഒരു പരിധി ഉണ്ട്.

    • @JitzyJT
      @JitzyJT Год назад

      broad gauge standard guage enna diff und

    • @jaikc7840
      @jaikc7840 Год назад +3

      അല്ല , ഇതാണ് കേരളത്തിന് നല്ലത്. പുതിയ ട്രാക്കിനും കൂടിയ വേഗതക്കും വളരെ കൂടുതൽ മുതൽ മുടക്കും പ്രകൃതി വിഭവങ്ങളും വേണം ( for embankments) etc. കൂടുതൽ സ്ഥലങ്ങളിൽ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ അതെല്ലാം മറികടക്കാനുള്ള ചിലവ് വേറെ. അവസാനം പദ്ധതി viable ആകാൻ വലിയ ടിക്കറ്റ് തുക ഈടാക്കേണ്ടതായി വരും - അതായത് പണക്കാർക്ക് മാത്രമുള്ള ഒന്നായി മാറും. അതാണെങ്കിൽ ഭാവിയിൽ air travel മായി comparable ആകാനും സാധ്യതയുണ്ട്. മാത്രമല്ല സിൽവർ ലൈൻ connectivity യും നൽകുന്നില്ല. ഇപ്പോഴുള്ള വണ്ടികൾ, വന്ദേ ഭാരത് പോലെയുള്ളവ പോലും ഓടിക്കാൻ പറ്റില്ല (broad gauge അല്ലെങ്കിൽ )
      വികസനം എറെയും സാധാരണക്കാർക്ക് മുൻഗണന നൽകുന്നതാവണം.

    • @basilaugustine8518
      @basilaugustine8518 Год назад +1

      ​@@jaikc7840 whatever you mentioned here are really valid but don't we have technicians and engineers to make it possible considering all these? Yes we do have. Our land is not short of intelligent minds. This project is actually a game changer for our state if the government could actually works for the interest of our state rather than finding it as a way to fill their own pockets. And about the cost part. Seriously? Just compare the price of vande bharat with the other options available and check whether the tickets are available for next few months. People needs to accept the fact that it is gonna change the face of our state and the government also needs to realise that it should be a service.

    • @jaikc7840
      @jaikc7840 Год назад +1

      @@basilaugustine8518 By this project, you mean the one mentioned in this video? I too agree, this is better I think it was not clear in my comment that I was referring to silver line against this.
      Regarding technology being available, should mention, what it is, before starting the project. There are technologies vlike tilting trains as well, which can run relatively faster in turns.
      With respect to cost, i mean the cost of silver line tickets will be too high. The most crowded shinkansen route between Tokyo and Osaka itself is too costly. Vande Bharat, in comparison is only about 1.5 times the chair car of Jan Shatabdi.

    • @basilaugustine8518
      @basilaugustine8518 Год назад

      ​@@jaikc7840Respecting your decision and valuing it I want to tell you that we need high speed rails like silver line as well. I don't care whether it uses a new path or it uses the current path with modification, it will be better if it can be made as centre+state project instead of just state considering the help and support we might receive from the central govt. The same people and foolish politicians who told who wants to reach the destination in a shorter span of time is now in queue to get the ticket for vande bharat. That itself shows the hypocrisy of our politicians and people should realise it at high time. Considering the cost part, yes it may be a slight high compared to vande bharat, but I don't think it is going to be unaffordable at all. Forget the government, do you think our technicians and engineers would suggest such high rate for the tickets that it won't be affordable to the general public? If it ever happens the same people who criticized the same politicians who made protest will be in queue to get a ticket for high speed rails. And tilting the current tracks is good but not enough, we need more tracks whether it is adjacent to the current rail or not but we need more tracks so the trains will be punctual. And about the bullet trains running in Japan, let's not compare it for now as we are no where near to Japan in anywhere.

  • @royyohannan51
    @royyohannan51 Год назад +45

    മറ്റു രാജ്യങ്ങളുമായി കമ്പയർ ചെയ്യുമ്പോൾ നമ്മുടെ രാജ്യം ഹൈ സ്പീഡ് റെയിൽ ശംഖലയിൽ വളരെ വളരെ പുറകിലാണ്. മാറിവരുന്ന കാലഘട്ടത്തിന് ആവശ്യമായ പദ്ധതിയാണ് കേ-റയിൽ പോലുള്ള ഹൈ സ്പീഡ് ഗതാഗത മാർഗങ്ങൾ. സെമി സ്പീഡ് അല്ല ആവശ്യം ഭാവിയിൽ ഉണ്ടായേക്കാവുന്ന മിനിമം 500 klmtr/h ഉൾക്കൊള്ളാവുന്ന ഹൈസ്പീഡ് റെയിൽ പാളങ്ങളാണ് ആവശ്യം.

    • @arjunraj823
      @arjunraj823 Год назад +4

      Already high-speed rail under construction between Mumbai - Ahmedabad

    • @amal_.raj_kr4590
      @amal_.raj_kr4590 Год назад +2

      ​@@arjunraj823 avde mathram mathiyo

    • @berlin_795
      @berlin_795 Год назад +3

      ജപ്പാനിൽ കടലിൻ്റെ അടിയിൽ കൂടി പോകുന്ന ട്രെയിൻ വരെ ആയി 320 km വേഗതയിൽ..... നമ്മൾ ഇപ്പോഴും....

    • @sanjay-ky2wb
      @sanjay-ky2wb Год назад

      China യിലെ local train ന്റെ minimum speed 320-350 range ആണ്... 1000 km/hr പോലുള്ള പദ്ധതികൾ അവർ പരീക്ഷിച്ചു വിജയിപ്പിച്ചു കഴിഞ്ഞു... ആഫ്രിക്കൻ രാജ്യങ്ങളിൽ പോലും 7-8 വർഷം മുന്പേ 350km/hr ൽ ഓടുന്ന ബുള്ളറ്റ് ട്രെയിന്കൾ എത്തി... ഇവിടെ ഇപ്പഴും india no1 kerala no1 എന്ന് പറഞ്ഞു കാരൽ മാത്രേ ഒള്ളൂ... 😕

    • @ayyapannair40
      @ayyapannair40 Год назад

      ​@@sanjay-ky2wb ഈ ഇടക്ക് ഇന്ത്യ ൻ റെയിൽവേ ഒരു റെക്കോർഡ് സൃഷ്ടിച്ചത് അറിഞ്ഞിരുന്നോ? ലോകത്തിലെ ഏറ്റവും വല്യ പാലം നിർമിച്ചു. എന്ത് പറഞ്ഞാലും ഇന്ത്യയിൽ വികസനമില്ല എന്ന് കിടന്ന് കീറും സർക്കാർ എല്ലാം ചെയ്യുന്നുണ്ട് ഇവിടുത്തെ മീഡിയക്കാർ ഒന്നും റിപ്പോർട്ട്‌ ചെയുന്നില്ല 2014 മുന്നേ നോർത്ത് ഇന്ത്യയിൽ ആളുകൾക്ക് കക്കൂസ് പോലും നിർമിച്ചു കൊടുത്തില്ല പിന്നെ 2014 മുന്നേ കോൺഗ്രസ്‌ റെയിൽവേ എന്നൊരു മേഖല തൊട്ട് പോലും കാണില്ല

  • @John_honai1
    @John_honai1 Год назад +60

    എന്തൊക്ക പറഞ്ഞാലും അശ്വനി വൈഷ്ണവ് നല്ല ഒരു അടിപൊളി മന്ത്രി തന്നെ 😊😊

    • @shajis.r.2869
      @shajis.r.2869 Год назад +3

      Thallu. Mathram. Indian. Railway
      Shornur. Num. Cheruthuruthy. Ku. Idayil swanthamayi. Sthalam. Undayittum. Second. Line. Polum. Undakkan. Kazhiyatha. Indian railway,. 8. Platform undayittum. Aalkkare. Veruthe. Kashttappeduthunnnu ,. Same. Aanu. Shornur. Palakkad. Sidum. Ithenkilum. Cheythittu. Pore. Bakki. Valavu. Nookkal

    • @renji9143
      @renji9143 Год назад

      ​@@shajis.r.2869 ഷൊർണുറിനും ചേർത്തുരുത്തിക്കും ഇടയിൽ മാത്രം ലൈൻ ഇരട്ടിപ്പിച്ചതുകൊണ്ട് ഉണ്ടാകുന്ന ലാഭo എന്താണ്? വെറും രാഷ്ട്രീയ വിരോധം മാത്രം വെച്ച് വിവരക്കേട് വിളമ്പല്ലേ സുഹൃത്തേ. അശ്വിനീ വിഷ്ണവ് എന്ന മന്ത്രിക്ക് കഴിവില്ലഎങ്കിൽ താങ്കളുടെ അഭിപ്രായത്തിൽ ആരാണ് മികച്ച മന്ത്രി? ലാലു പ്രസദോ? 😄😄😄ആദ്യം അശ്വിനീ വിഷ്ണവ് എന്ന ആൾ ആരാണെന്ന് പോയ്‌ അന്വഷിക്ക്. 😏

    • @ayyapannair40
      @ayyapannair40 Год назад +10

      ​@@shajis.r.2869 ഈ ഇടക്ക് ഇന്ത്യൻ റെയിൽവേ ലോകത്തിലെ ഏറ്റവും വല്യ പാലം ഉണ്ടാക്കിയതിന്റെ ന്യൂസ്‌ കേട്ടയോരുന്നോ? റെക്കോർഡ് അടിച്ചു.

    • @binumdply
      @binumdply Год назад +1

      Gadkariyum

    • @Abhilash-.
      @Abhilash-. Год назад

      @@shajis.r.2869 anageru Siemens m inte vp arunnu allathe keralathil Gunda mantrimare pole allA.

  • @Indian425
    @Indian425 Год назад +14

    ആശ്വാസകരമായ വാർത്ത ❤️👍🏻

  • @ajithpanikar2860
    @ajithpanikar2860 Год назад +12

    ഇപ്പോഴും നമ്മൾ ഒക്കെ എത്രയോ പിറകിലാണ്

  • @anzilali3398
    @anzilali3398 Год назад +8

    Station കുറവാണ് നല്ലത് സ്റ്റേഷൻ കൂടുംതോറും ഇലക്ഷൻ അടുക്കുമ്പോൾ MP മാർ സ്റ്റോപ് അനുവദിക്കും അപ്പോ ഇ പറഞ്ഞ ട്രെയിൻ വീണ്ടും സ്പീഡ് കുറയും അത് കാരണം കൊണ്ട് ബാക്കി ഉള്ള ട്രെയിൻ്റെ എല്ലാം ടൈമിംഗ് മാറും. Totally എന്തിനാണോ ട്രെയിൻ കൊണ്ട് വന്നെ അതിൻ്റെ ഉദ്ദേശം നടക്കില്ല.
    എന്തിനാണ് ഓരോ ജില്ലയിലും 2,3 സ്റ്റോപ്. അല്ലേൽ തന്നെ ചെറിയ ജില്ലകളാണ് നമുക്കുള്ളത് ഒരു ട്രെയിൻ start ആയി full speed aayi oru 10 minute ആകുമ്പോൾ തന്നെ സ്പീഡ് ഡൗൺ ആക്കണ്ടെ അവസ്ഥ വരും.
    ഇംഗ്ലണ്ടിൽ താമസിക്കുന്ന കാരണം കൊണ്ട് ഇവിടെ ഉള്ള ഒരുമാതിരി എല്ലാ ട്രെയിനും ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട്. ഇവൻ മാർ ആണല്ലോ നമ്മുടെ അവിടെ railway കൊണ്ട് വന്നെ. ഇവന്മാർ തന്നെ പണ്ട് പണിത സ്റ്റേഷൻ പൊളിച്ചു ഷോപ്പിംഗ് മാൾ ആകിടുണ്ട്. ശേഷം പുതിയ railway ലൈൻ ഇട്ടത് UK yile പല ഭാഗങ്ങളിൽ കാണാം.
    പിന്നെ Nottingham നിന്ന് Newcastle പോയിട്ടുള്ള ആളുകൾക്ക് അറിയാം Newark castle എന്ന സ്റ്റേഷൻ വരെ വന്നു അവിടെ നിന്ന് 25 മിനുട്ട് നടന്നു പോകാൻ ഉള്ള ദൂരം ഉണ്ട് (Newark north gate station) high-speed train പിടിക്കാൻ അടുത്ത സ്റ്റേഷൻ ലോട്ട് പോകാൻ.
    ഇതൊക്കെ എല്ലാ നാട്ടിൽ ഉള്ളതാണ് ലോക പരിചയം ഇല്ലയ്മയാണ് നമ്മുടെ ആളുകളെ കൊണ്ട് എന്തേലും ഒക്കെ വിളിച്ചു പറയാൻ thonnikunne..

    • @pradeepkumarp.k7250
      @pradeepkumarp.k7250 Год назад +1

      100% Correct sir.

    • @binumdply
      @binumdply Год назад +1

      True

    • @JitzyJT
      @JitzyJT Год назад +1

      valkare sheriyanu....VB express stops sherikkum TVM - EKM - CLT - Mangalore ithreyum aakamyirunollu

  • @nehlasharafu8575
    @nehlasharafu8575 8 месяцев назад

    Hello sir. Ithine kkurichu puthiya Updation vallathum ariyumo? Njan ipol oru verdinu vendi tharayittu. Ipol ellavarum parayunnu ithiloode train varumennu. Iam totally confused. Ini ndaa cheyya?

  • @somysebastian7209
    @somysebastian7209 Год назад +2

    തൽക്കാലം കൊച്ചിയിൽ നിന്ന് മംഗലാപുരം വരെ കെ റെയിൽ പദ്ധതി നടപ്പാക്കാവുന്നതല്ലേ?
    പിന്നീട് അത് തിരുവനന്തപുരത്തേക്ക് നീട്ടാമല്ലോ?
    കേരളത്തിന്റെ വികസനത്തിന് എതിരായി മലയാളികൾ രാഷ്ട്രീയം കളിച്ചു എന്നേ പറയാൻ കഴിയുകയുള്ളൂ.
    കോടികൾ മുടക്കിയ ശേഷം പാതി വഴിയിൽ മുടങ്ങിയ ശബരി പാതയെപ്പറ്റി എന്ത് പറയുന്നു?
    പുതിയ റെയിൽ പാത നിർമ്മിക്കുക
    യാണെങ്കിൽ അതിലൂടെ ചുരുങ്ങിയത് മണിക്കൂറിൽ 300-350 കി.മീ വേഗതയുള്ള
    ട്രെയിനെങ്കിലും ഓടിക്കാൻ കഴിയണം.
    ആര് കേന്ദ്രം ഭരിച്ചാലും; ഏറ്റവും കൂടുതൽ ആളുകൾ പണം നൽകി ട്രെയിൻയാത്ര ചെയ്യുന്ന കേരളത്തോട് തികഞ്ഞ അവജ്ഞ തന്നെയാണ്.

  • @abdullahsadath784
    @abdullahsadath784 Год назад +8

    This project should start between Kochi Thrissur at first. People will start demanding it to Kozhikode . Then to each districts.
    That's how we can over come people's feelings.

    • @dan23233
      @dan23233 Год назад +1

      Good suggestion.

  • @MrAmalthejus
    @MrAmalthejus Год назад +6

    അപ്പോഴും വേഗത കുറഞ്ഞ ട്രെയിനുകൾ ഈ പാളത്തിൽ കൂടെ തന്നെ അല്ലെ ഓടുന്നത്, അപ്പോൾ കെ റെയിൽ പോലെ ഓരോ 20 മിനിറ്റിലും സർവിസ് നടത്താൻ സാധിക്കില്ല.
    പിന്നെ കെ റെയിലിന്റെ പാത പോകുന്നത് നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലൂടെ ആണ്. അതുകൊണ്ടു തന്നെ വളവുകൾ നിവർത്തുന്നതിനെക്കാൾ ചിലവ് കുറവാണ് കെ റെയിൽ പണിയാൻ.
    മാത്രമല്ല ഭാവിയിൽ 600km നീളം ഉള്ള ഒരു വലിയ സിറ്റി ആകാൻ സാധ്യതകൾ ഉള്ള ഒരു സംസ്ഥാനം ആണ് കേരളം. അതിന് വേണ്ട ജനസാന്ദ്രത കേരളത്തിന് ഉണ്ട്. ലോകത്തിലെ വലിയ മെട്രോ നഗരങ്ങളിൽ നോക്കിയാൽ അറിയാം, 2 റെയിൽവേ പാളങ്ങൾ അല്ല ഉള്ളത്, ഒരുപാട് ട്രാക്കുകൾ കാണും. കെ റെയിൽ വരുന്നതോടെ കേരളത്തിൽ മൊത്തം 4 ട്രാക്കുകൾ ആകും. പരമാവധി ശേഷിയിൽ കൂടുതൽ ട്രെയിനുകൾ ഇപ്പോൾ കേരളത്തിലെ ട്രാക്കുകളിൽ ഓടുന്നുണ്ട്. പുതിയ ട്രാക്കുകൾ പണിയുക മാത്രമാണ് പ്രതിവിധി. കെ റെയിൽ മാത്രമാണ് പ്രതിവിധി

    • @vgb_here
      @vgb_here Год назад

      #Capsule

    • @MrAmalthejus
      @MrAmalthejus Год назад

      @@vgb_here ഉത്തരം മുട്ടുമ്പോൾ ക്യാപ്സ്യൂൾ എന്ന് കരയാൻ അല്ലാതെ കൃത്യമായി മറുപടി തരാൻ ഉള്ള ബുദ്ധി ഒന്നും നിന്നെപോലുള്ള രാഷ്ട്രീയ അടിമകൾക്ക് ഇല്ലെന്ന് അറിയാം

    • @vgb_here
      @vgb_here Год назад

      @@MrAmalthejus kurach common sense evidunelm kadam eduthit, thankal post cheyth valya paragraph onnu iruthi vaayku. Prathiksha onnum illa,nkilm kurach velicham varumaayrkm

    • @MrAmalthejus
      @MrAmalthejus Год назад

      @@vgb_here ഞാൻ തന്നെ എഴുതിയത് ഞാൻ എന്തിനാ വായിക്കുന്നെ, നി നിന്റെ രാഷ്ട്രീയ അടിമത്തം മാറ്റി വെച്ച് ശാസ്ത്രീയമായി ഒന്ന് ചിന്തിച്ചു നോക്ക്

    • @jibinbenny1157
      @jibinbenny1157 Год назад

      ​@@MrAmalthejusകേരളത്തിൽ ലഭ്യമായിട്ടുള്ള വന്ദേഭാരത് പോലുള്ള ട്രെയിനുകൾക്ക് 180kmph വേഗത കൈവരിക്കാൻ സാദിക്കും. അപ്പോൾ പിന്നെ എന്തിനാണ് ഒരു ലക്ഷം കോടിക്ക് മുകളിൽ പണം ചിലവാക്കി വെറും 200 kmph krail ഉണ്ടാകുന്നതിന്റെ ആവശ്യകത. അങ്ങനെ കേരളത്തിന്റെ വികസനമാണ് ലക്ഷ്യം എങ്കിൽ ഹൈ സ്പീഡ് ട്രെയിൻ ആണ് കൊണ്ടു വരേണ്ടത്. പിന്നെ നിലവിലുള്ള ട്രാക്ക് നവികരിക്കാൻ krail പദ്ധതിയെക്കാളും ചിലവ് വരും എന്ന് സഖാവിനു ഏത് പാർട്ടി ക്ലാസിൽനിന്ന് കിട്ടിയ ക്യാപ്സൾ ആണ്.

  • @hacklearndaily
    @hacklearndaily Год назад +2

    The railway minister Ashwani Vaishnav is really capable and knowledge man, he will pull this off.

  • @PunkJackson
    @PunkJackson Год назад +7

    ഈ പ്രോജക്ടിന് സ്ഥലം എടുക്കാൻ മഞ്ഞ കുറ്റിക്ക് പകരം കാവി കുറ്റി ആയിരിക്കും. അത് കൊണ്ട് സമരം ഒന്നും ഉണ്ടാവില്ല😂

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад

      പിണറായി കമ്മിഷൻ സർക്കാർ കേരളത്തെ അങ്ങനെ കൊള്ളയടിക്കേണ്ട

    • @rajeevank3798
      @rajeevank3798 Год назад

      കേന്ദ്രത്തിനു കമ്മീഷൻ കിട്ടുമോ ആവോ?

  • @pillaisiva1020
    @pillaisiva1020 Год назад +3

    Better do overhead line through existing rail land

  • @SALUXPAUL
    @SALUXPAUL Год назад +7

    160 Km വേഗതക്ക് വേണ്ടി കാശ് പാഴക്കുന്നതിനെകാൾ നല്ലത് 300 Km വേഗതയിലുള്ള പുതിയ ട്രാക്ക് സംസ്ഥാനവും കേന്ദ്രവും ഒരിമിച്ച ഉണ്ടാക്കുന്നതാണ് .

    • @ashwinkumar.s5993
      @ashwinkumar.s5993 Год назад

      200 km rail track kazhinjal pinne chilav 5 times koodum

    • @prafulprasannan5876
      @prafulprasannan5876 Год назад

      India-il bullet train vannu thudangi...appo ini ath keralathil verumbo pinnem bhoomi ettedukkanm...athil nallath eppozhe atrem vegathakk sajjam akunathalle

  • @abhimanyusreekumar3013
    @abhimanyusreekumar3013 Год назад +12

    K rail പോലുള്ള പദ്ധതികൾ നല്ലതും ആവശ്യവുമാണ്, പക്ഷെ അത് ആര് ചെയ്യുന്നു എന്നതാണ് പ്രശ്നം. കേരളം പോലെ കടത്തിൽ മുങ്ങി ഇരിക്കുന്ന ഒരു സംസ്ഥാനം വീണ്ടും ഇത്രയും വലിയ പദ്ധതിക്ക് കടം എടുത്ത് അതിന്റെ ബാധ്യത സാധാരണക്കാരന്റെ തലയിൽ ഇടും. പിന്നെ അഴിമതിയൊക്കെ കഴിഞ്ഞ് വരുന്ന K rail എത്ര മെച്ചപ്പെട്ടതാണെന്ന് കണ്ടറിയണം. കടം മേടിച്ചതൊക്കെ തിരിച്ചടക്കാൻ ശേഷിയുള്ള ഒരു govt ആയിരുന്നേൽ കൊള്ളാമായിരുന്നു
    .

    • @basilaugustine8518
      @basilaugustine8518 Год назад +2

      Governmentinte Kadam nammude Kadam aan. Adh adakkaan nammal badhyastharum aaan. Nammude rajyathin ethra Kadam undenn ariyuo? Vande bharat konduvaran ethra Kadam edthittund enn ariyuo? Kadam theerthitt development madhi enn prnjaal ivde oru building polum pudhiyedh paniyaan pattilla. What the government should do is actually control the flow of people migrating to other nations so that their hard earned money could be utilized for the betterment of our nation. And projects like this will actually help a lot for the betterment of our state.

    • @abhimanyusreekumar3013
      @abhimanyusreekumar3013 Год назад +2

      @@basilaugustine8518 ഒരു cricket match ൽ നിന്ന് പോലും ആളുകളുടെ cash കൊള്ളയടിക്കാൻ നോക്കുന്ന Govt ഇത്ര വലിയ ഒരു പദ്ധതി നന്നായി ചെയ്യുമെന്ന് എന്ത് ഉറപ്പാനുള്ളത്? പോരാത്തതിന് Krail വേണമെന്ന് Govt അല്ലാതെ ഒരു ജനവും ആവശ്യം ഉന്നയിച്ചിട്ടില്ല. ഈ സർക്കാരിൽ ഒരു വിശ്വാസവും ഇല്ല, അവർ ആളുകളിൽ നിന്ന് എങ്ങനെയെല്ലാം cash കൊള്ളയടിക്കാം എന്നാണ് നോക്കികൊണ്ടിരിക്കുന്നത്, ഇത്ര കടം ഉള്ള ഒരു സംസ്ഥാനത്തു എന്ത് പദ്ധതി വന്നാലും അതിനെല്ലാം അഴിമതി നടത്തികൊണ്ടിരിക്കുന്ന ഒരു സർക്കാരിനെ ജനങ്ങൾ എങ്ങനെ വിശ്വസിച്ച് ഇത്ര വലിയ ഒരു പദ്ധതി ഏല്പിക്കും?

    • @basilaugustine8518
      @basilaugustine8518 Год назад +1

      @@abhimanyusreekumar3013 ok eadh sarkkaaril aan ningelkk vishwasam ulledh idhupole oru Project nadappilaakkan enn onn vykthamaakkenm. Janangal chodichaal mathrame oru project nammude naattil nadappilaakkenda aaveshyamullu ennano ningelkk thonnunnedh? Inganethe chindaagedhi Ulla ningele polullavar thannaan nammude shapavum. K Railine support cheydhukond govt cheyunna karyangal nireeskhikkaan ivdethe opposition pattille? Endhinaan molayile modandhan nyayangal prnj nullaan sremikkunnedh enn ningel epolengilum alojichittundel ningelkk swayam manasilaavum endhukond avar thadayennu enn. Ivar parayunna ella constraintsum pariganich idh successful aakkan kelpulla technicians and engineers nammude naattil und. Angane ullavarde kayyilekkano povenne enn nammude opposition nokkan pattille? Apo protest aayikkoode? Idh vann kazhinjaal naadinte face thanne marum. Ivde korchumkoodi investment and infrastructure varum adh avarkkum nannayi ariyam. Apo credit ipolathe govtin povum adh illaadhaakkan ningele pole padichavare thanne avar palladhum prnj vashathaakkennu. Simple as that.

    • @abhimanyusreekumar3013
      @abhimanyusreekumar3013 Год назад +2

      @@basilaugustine8518 K rail venda enn aarum parayunnillallo... Ath nadappilaakkaan pattunna oru sarkkaar aan ippo keralathil ullathenn thonnunnilla... Ath party basel alla parayunnath... Govt ithuvare cheytha pravarthanangaliloodeyaan... Samsthanam munnot ponam, janangal munnot pokanam enn chinthikkunna oru govt athippo eth party aanenkilum avar cheythotte... Ini varunna electionil LFD jayich ingane chinthikkunna oru govt aan varunnathenkil avar cheythotte... Oru kuzhappavumilla... Ipozhathe govtil oru viswasavum illa... Cricket matchilninn vare janangale oottunna, enth cheythaalum azhimathi nadathunna govt aanith... Avar cheyyenda...

    • @basilaugustine8518
      @basilaugustine8518 Год назад

      @@abhimanyusreekumar3013 Corruption and kayyit vaaral anweshikkan ivde central agencies ille nammukk? Avarodulla ningalude vishwasam poyo? Corruption cheyyum enn mundharana vach kond nammal venda enn parayugayanel ivde oru projectum varaan ponilla. Nammude naattil idhuvere rand govtum bharichapol konduvanna projectukalil ee sambavam illayirunn enn ningelkk parayaan pattumo? Everyone can blame or be part of the problems. Ningel partyodulla verupp alla enn parayunn k rail varunnadhinodulla viyojippum illa enn parayunn but govtine vishwasam illa but any suggestion regarding how the faith can be restored in the current government or execution of this project considering the constraints? Njn oru suggestion parayette why not we appoint someone from central to watch the activities going on while the execution of this project? I don't know whether what I suggested is a good idea or not but have anyone of you including the politicians who says no one is against k rail gave a suggestion to current government? I think Sudhakaran told let it be k air connecting the 4 airports 😂. And that is the kind of people you trust?

  • @asuranbro
    @asuranbro Год назад +1

    ഇൻഫ്രാസ്ടരക്ചർ പ്രോജക്ടുകൾ നല്ലത് തന്നെ പക്ഷെ അത് അഴിമതി ഇല്ലാതെ ചെയ്യും എന്ന് ഉറപ്പുണ്ടോ. KSRTC മര്യാദക്ക് നടത്താൻ പറ്റുന്നുണ്ടോ ഇവിടെ

  • @jaikc7840
    @jaikc7840 Год назад

    ഇതാണ് കേരളത്തിന് നല്ലത്, റെയിൽവേ നേരത്തേ തന്നെ ചെയ്യേണ്ടതായിരുന്നു എന്നു മാത്രം. പുതിയ ട്രാക്കിനും കൂടിയ വേഗതക്കും വളരെ കൂടുതൽ മുതൽ മുടക്കും പ്രകൃതി വിഭവങ്ങളും വേണം ( for embankments) etc. കൂടുതൽ സ്ഥലങ്ങളിൽ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ അതെല്ലാം മറികടക്കാനുള്ള ചിലവ് വേറെ. അവസാനം പദ്ധതി viable ആകാൻ വലിയ ടിക്കറ്റ് തുക ഈടാക്കേണ്ടതായി വരും - അതായത് പണക്കാർക്ക് മാത്രമുള്ള ഒന്നായി മാറും. അതാണെങ്കിൽ ഭാവിയിൽ air travel മായി comparable ആകാനും സാധ്യതയുണ്ട്. മാത്രമല്ല സിൽവർ ലൈൻ connectivity യും നൽകുന്നില്ല. ഇപ്പോഴുള്ള വണ്ടികൾ, വന്ദേ ഭാരത് പോലെയുള്ളവ പോലും ഓടിക്കാൻ പറ്റില്ല (broad gauge അല്ലെങ്കിൽ )
    വികസനം എറെയും സാധാരണക്കാർക്ക് മുൻഗണന നൽകുന്നതാവണം.

  • @sreejacv6213
    @sreejacv6213 Год назад +1

    Guruvayoor thirunavaya railway line varuo

  • @hemarajantv2172
    @hemarajantv2172 Год назад +2

    Ippozhulla railway line valavu niverthi, 2,line theerunna prashnameyullu.

  • @top5things594
    @top5things594 Год назад +16

    ഒരു വമ്പൻ പദ്ധതിയും കേരളത്തിന് തരാൻ പോകുന്നില്ല. ഇതിനകം പ്രഖ്യാപിച്ച നടപ്പാക്കാത്ത നൂറ്കണക്കിന് പദ്ധതികൾ പറയാം.
    പക്ഷെ, 'കേരള സ്റ്റോറി " ഇനിയും പ്രതീക്ഷിക്കാം.

    • @hareek3745
      @hareek3745 Год назад +9

      ഇന്ത്യയിൽ ഏറ്റവും കൂടുതൽ ISIS ലേക്ക് ആള് പോയത് കേരളത്തിൽനിന്നാണല്ലോ ?
      കേരളസ്റ്റോറി പോലത്തെ സിനിമകൾ ഇനിയും വരട്ടെ.
      യഥാർത്ഥ ഇസ്സാം ISIS തന്നെ ആണോ?

    • @sanjaythomasjohn
      @sanjaythomasjohn Год назад

      ​@@hareek3745 Kashmir Files, Kerala Story ഒക്കെ പോലുള്ള വർഗീയ സിനിമകൾ ഇനി എങ്കിലും ഉണ്ടാകാതെ ഇരിക്കാൻ ആണ് മറുപക്ഷത്ത് ഉളളവർ കണക്കുകൾ വെച്ച് പ്രതിരോധം തീർക്കുന്നത്. നിങ്ങളെ പോലെ സിനിമക്കാർ പറയുന്നത് എന്തും വെള്ളം തൊടാതെ വിശ്വസിക്കുന്ന ആൾക്കാർ കൊറേ ഉള്ള കൊണ്ട് തന്നെയാ അത്.
      ഇപ്പറഞ്ഞതിൽ തന്നെ തെറ്റുണ്ട്. ഏറ്റവും കൂടുതൽ ISIS recruits നടന്നിട്ടുള്ളത് UP ല് നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ് എന്നാ BJP (കേന്ദ്ര) സർകാർ തന്നെ പാർലമെൻ്റിൽ പറഞ്ഞ കണക്ക്. അവിടെ സത്യം മാത്രമേ പറയാൻ പറ്റൂ എന്നൊരു അവസ്ഥ ഉള്ള കൊണ്ട് നമ്മളൊക്കെ രക്ഷപെട്ടു ഇല്ലെ channel ചർച്ചകളിലെ കൊറേ കണക്കുകൾ വെച്ച് ഒരു കള്ളം സത്യം ആയി പ്രതിഷ്ഠിക്കപ്പെട്ടേനെ. അതിൻ്റെ എണ്ണം തന്നെ ആകെമൊത്തം 500 ല് താഴെ ആണ്. അവിടെ ഒക്കെ ഓരോ വർഷവും ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരെ ഉപദ്രവിക്കുന്ന വകുപ്പുകളിൽ register ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം മാത്രം വെച്ച് ഒന്ന് compare ചെയ്ത് നോക്ക് അപ്പോ മനസ്സിലാകും ശരിക്കും നാട്ടിൽ വലിയ പ്രശ്നം എന്താണെന്ന്. ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഇന്ത്യയിൽ പേരിനു മാത്രമുള്ള തീവ്രവാദ പ്രസ്ഥാനത്തെ ഇങ്ങനെ പെരുപ്പിച്ച് കാണിക്കാൻ വലതുപക്ഷ ശ്രമം നടക്കുന്നത്.

    • @techpc8214
      @techpc8214 Год назад

      ​@@hareek3745 അതെ ഇസ്ലാം എന്നത് isis യുടെ മറ്റൊരു പേരാണ്

    • @jinumohan162
      @jinumohan162 Год назад +4

      ​@@hareek3745 central government nte കണക്ക് നോക്കിയാൽ മതി. UP യിൽ ആണ് കൂടുതൽ. 40 ഓളം . കേരളത്തിൽ 3 ഉം.

    • @top5things594
      @top5things594 Год назад +1

      വിവരമില്ലാത്തവരും കുബുദ്ധികളും പറയുന്നത് വേദവാക്യമാക്കിയാൽ എന്ത് ചെയ്യും ?

  • @sagareliyasjacky7406
    @sagareliyasjacky7406 Год назад +4

    കെ. റെയിൽ പോലുള്ള project കൾ മുഴുവനായും overhead track ൽ പണിതാൽ എന്താണ്?
    Cost കൂടുതലായിരിക്കും എന്നാലും ജനങ്ങളുടെ പ്രതിഷേധം വളരെ അധികം കുറക്കാൻ സാധിക്കില്ലെ?

    • @sagareliyasjacky7406
      @sagareliyasjacky7406 Год назад

      K rail broadgauge ൽ ചെയ്താൽ മറ്റു train കളും ഇതിലൂടെ ഓടിക്കാമല്ലോ?

    • @MrMindsetpsc
      @MrMindsetpsc Год назад

      അതൊക്കെ ചെയ്യാം but സ്ഥലം ഏറ്റെടുക്കുമ്പോൾ സ്ഥല ഉടമകൾക്ക് സ്ഥല ത്തിനും സ്വത്തിനും ന്യായമായ പാരിദോഷകം നൽകണം

    • @JitzyJT
      @JitzyJT Год назад +1

      @@sagareliyasjacky7406 broad guage cheythal baaviyil hsr aakan pattilla....amthramalla K-rail trains Japanese aanu....Japanese railway tech muzhuvan standard guuage aanu...

  • @yesiamindian7830
    @yesiamindian7830 Год назад +1

    സിൽവർ ലൈൻ കെ റയിൽ പദ്ധതിയുടെ പഴയ പരസ്യങ്ങളിൽ സെമി സ്പീഡ് ട്രയിൻ എന്നാണ്.

  • @k.r.manish8774
    @k.r.manish8774 2 месяца назад

    Train alla rail aanu prashnam ennu aalukalkku manasilavumo, annu manasilaavum enthu kondaanu samayam edukkunathu ennu... K-rail aayalum railway aayalum puthiya paalam nirmikkathe ee parayunna samayam kondonnum evideyum ethilla

  • @benojnellissery6818
    @benojnellissery6818 Год назад +1

    35yr ayi ethuvare keralathil doubling pollum railwayku complete cheyan pattitilla athannu avastha…this is just political !

  • @jkvlogs9980
    @jkvlogs9980 Год назад +15

    കേരളത്തിൽ കേ റെയിൽ വേണം

    • @jj2000100
      @jj2000100 Год назад

      And who is going to pay for it?

  • @thomasjoseph5945
    @thomasjoseph5945 Год назад +10

    ഈ കളി കൊണ്ടൊന്നും പ്രശ്നം തീരില്ല . കെ. റെയിൽ മാത്രമാണ് പരിഹാരം. രാഷ്ട്രീയ മത്സരങ്ങൾ കൊണ്ട് കെ. റെയിൽ തടഞ്ഞ് കേരളത്തെ ബുദ്ധിമുട്ടിക്കരുത്.

    • @eagleeye2725
      @eagleeye2725 Год назад

      😂😂
      DPR poolum mariyaathek kodkkaan patteett illa!! Appozhaa

  • @shreyasviswadev74
    @shreyasviswadev74 Год назад

    K rail will be more costly to finish in the future. Its better to start and complete the project right now rather than extending it, Cause after some years it will be a necessity and it will cost much more and it will cause people much difficulties to acquire land . The increasing amount of traffic in the highways can be reduced and the railway infrastructure will get improved and can be beneficial for the development of the state in the future. Don't know why it gets so much hate to be honest

    • @Jkay400x
      @Jkay400x Год назад

      Of course if will be. But not when current government is ruling. All they do is corruption and backdoor job opportunities to its antham kammi slaves. Already half sunk government with 100% corruption guarantied in every thing they start.

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim Год назад

    There is enough land with railway to add lines

  • @bilalpk9485
    @bilalpk9485 Год назад

    കെ റെയിൽ തന്നെ . 👍

  • @anilkumaranandan4497
    @anilkumaranandan4497 Год назад

    Adutha udaipu green field raile

  • @gopalmoorthy9829
    @gopalmoorthy9829 11 месяцев назад

    കെ. റെയിൽ വേണം

  • @digigops
    @digigops Год назад

    Aniya bullet train india yele ella big city yum connect cheyan enni 100 year enkilum edukkum. Modi vannittu 9 varsham ayi.. ahamadabad mumbai bulletin thudagiyittu 8 varsham ayi… eppozum aha project pepareil tanne annu.

    • @jj2000100
      @jj2000100 Год назад +2

      Not updated with news?
      😂😂 Mumbai-Ahmedabad HSR progress onnum ningal ariyunnilla..?

  • @aneettajani2458
    @aneettajani2458 Год назад +6

    IIT തരാമെന്ന് പറഞ്ഞതു പോലെ

  • @mohammedameen171
    @mohammedameen171 Год назад

    K rail nu mune nattile road onu sherri akki tharru , 2:55

    • @eagleeye2725
      @eagleeye2725 Год назад

      NH 66 nee aano indaakkunne?
      💯 central govt aanu!!
      Kodkkaam enn paranjad poolum Kerala kodthilla!!
      Baakki pinu nod para

  • @Memories-sjf
    @Memories-sjf 16 дней назад

    100 % silver line veranam, matam athyavisham aanu keralathil. Ath vannal ee negative parayunnavare thanne adhiya ee train use cheyan nilkum. Etha party kaaru ith kondu vannalum nallathanu, jenagalude cash okke kodithitt venam kto.

  • @akj10000
    @akj10000 Год назад

    ചുരുക്കിപറഞ്ഞാല്‍ മയിലെണ്ണ പ്രയോഗിക്കും അതന്നേ

  • @manshahshabeer4500
    @manshahshabeer4500 Год назад

    കേരളത്തിൽ ഇപ്പൊൾ 150km സ്പീഡ് ട്രെയിൻ വേണം എന്ന് പറയുമ്പോൾ 4-5 കൊല്ലം കഴിഞ്ഞാൽ അതേ ആവശ്യം റെയ്ൽവേ അംഗീകരിക്കുന്നത് അതാണ് വികസനം എന്ന് പറയുന്നത് ഗതികേട് കൊണ്ട് മാത്രം.
    കേരളത്തിൽ യാഥാർത്ഥ്യം ആകേണ്ടത് ശരാശരി 300 kmph സ്പീഡിൽ പോകാൻ കഴിയുന്ന നേരെയുള്ള സ്റ്റാൻഡേർഡ് ഗൈജ് റെയ്ൽവേ പാത ആണ് നിലവിലെ റെയ്ൽവേ ആരും ഉപയോഗിക്കില്ല എന്നൊക്കെ ഉള്ള മണ്ടത്തരം പറഞ്ഞു ജനങ്ങളെ വിദ്ധികൾ ആക്കല്ലെ.
    ഇല്ലെങ്കിൽ പറയണം എന്ന് കൊച്ചിക്കും മുംബൈ ക്കും ഇടയിൽ എന്ന് ബുള്ളറ്റ് ട്രെയിൻ വരും ഒരു ഉറപ്പും വേക്കണ്ട. 30 വർഷത്തിനു ഉള്ളിൽ പ്രതീക്ഷിക്കണ്ട വളവു നിവർത്തി സ്പീഡ് കൂട്ടി തരാം പോലും 😤

  • @KL-081
    @KL-081 Год назад +1

    118 km/hr speedil allel 150km/hr speedil പോകാൻ ഇത്രയും investment നടത്തണമോ?
    ഇവിടെ semi-highspeed rail ആണ് കേരളത്തിന്റെ advanced future transporting എന്നു ഒക്കെ ഓരോ പൊട്ടൻ മന്ത്രിമാർ വിളിച്ചു പറയുന്നത് കാണുമ്പോൾ കോമഡി ആയി തോന്നുന്നു..
    ഒരു 250-350km/hr ഇടയിൽ ഉള്ള സ്പീഡ് ആണേൽ ഓക്കെ എന്ന് പറയാം.. ഇത് കൊറേ പൈസ കൊടുത്തു 1980 ലെ modern technology വാങ്ങുന്നു

    • @sureshpnm9408
      @sureshpnm9408 Год назад

      ??

    • @Unknownuser6680
      @Unknownuser6680 6 месяцев назад

      Semi high speed thanne ആണ് track upgrade cheyyunnath കൊണ്ട് ഉദ്ദേശിക്കുന്നത്, ഭാവിയിൽ 200kmph speed olla train പറ്റുന്ന track ആണ് വരുന്നത്,

    • @KL-081
      @KL-081 6 месяцев назад

      @@Unknownuser6680 ഭാവിയിൽ 400km/hr പറ്റുന്ന രീതിക്ക് അല്ലേ bro വരേണ്ടത്...കേരളം പോലൊരു സ്ഥലത്ത് ഒരു 20 വർഷം കഴിഞ്ഞു ഈ 200km/hr പോരാ..ഇനി പുതിയ 500km/hr ട്രാക്ക് നിർമിക്കാം എന്ന് അന്ന് ചിന്തിക്കുന്നതിലും നല്ലത് അതേ കുറിച്ച് ഇന്നേ ചിന്തിക്കുന്നത് അല്ലേ

  • @Mathibhai123
    @Mathibhai123 Год назад +1

    We need silver or Bullet train, we are wasting our time

  • @the_darker3547
    @the_darker3547 Год назад +12

    ഇതിനെതിരെ കോൺഗ്രസ് സമരം ശക്തമാക്കുന്നതാണ്....കേരളത്തിൽ സ്പീഡിൽ പോകേണ്ട ഒരു ആവശ്യവുമില്ല....കോൺഗ്രസ് വിഭാവനം ചെയ്ത വിമാന സർവീസുകൾ ആരംഭിക്കാനുള്ള നടപടികളാണ് തുടങ്ങേണ്ടത്...

    • @arjunraj823
      @arjunraj823 Год назад +3

      😂😂ഒന്ന് ചത്ത്‌ കിട്ടുവോ

    • @rajeeshek6906
      @rajeeshek6906 Год назад

      ഈശ്വരാ 😂😂😂

    • @abhijith.g1996
      @abhijith.g1996 Год назад +1

      Pottan

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад

      പിണറായി കൊള്ള നടത്താൻ തുടങ്ങിയ പദ്ധതിയാണ്....അതൊന്നും നടപ്പാകില്ല...രാജ്യദ്രോഹി നാർകോ ജിഹാദിനു കൂട്ടു നിൽക്കുന്നു

    • @sajijoseph5566
      @sajijoseph5566 Год назад

      മുതു പൊട്ടൻ !!!

  • @aswinpv2617
    @aswinpv2617 Год назад

    only 160 km
    ok atleast delhi to chennai oru 300+ oadunna bullet train pettann varatte

    • @jj2000100
      @jj2000100 Год назад +1

      Delhi to Chennai enthinaa 300+kmph speed olla train?
      Oru flight pidichaal poore?😅

    • @aswinpv2617
      @aswinpv2617 Год назад

      @@jj2000100 apo bakki rajyath okke enthina bullet train flight pore
      Avark thalak olam ayond akinne ayrkm alle

  • @PrabeeshKammana
    @PrabeeshKammana Год назад

    കോച്ചുകൾ ഉണ്ടാക്കുക കഞ്ചിക്കോട് കോച്ചു ഫാക്റ്ററി യിൽ നിന്ന്

  • @nabeelahammed1873
    @nabeelahammed1873 Год назад

    K rail keralavum kendravum samyukthamayi nadathunna project aan

  • @Mathibhai123
    @Mathibhai123 Год назад +2

    K rail vendaa😅 Kendra rail madhii

  • @dixonjoseph100
    @dixonjoseph100 Год назад

    ഇന്ത്യയിൽ ആദ്യം 160 km Speed ൽ പോകുന്ന ഒരു ട്രെയിൽ ഇന്ത്യൻ റെയിൽവെ ഓടിയ്ക്ക് എന്നിട്ട് മതി ഈ തള്ള്

  • @gofoorkt903
    @gofoorkt903 Год назад

    ആർക്കാണ് ഇത്ര സ്പീഡിൽ പോവേണ്ടത്

  • @pradeepmenon9769
    @pradeepmenon9769 Год назад +5

    Naalu kollam ennulathu, oru naalpathu ennu kootikolu.. Communist s elledatholam oru vikasanavum undaavulla. 😊

    • @sanjaythomasjohn
      @sanjaythomasjohn Год назад

      കമ്മ്യൂണിസ്റ്റുകാർ തന്നെയല്ലേ KRail, GAIL pipeline ന് ഒക്കെ വേണ്ടി വാദിക്കുന്നത്? അതിനെതിരെ നിക്കുന്ന സകല വാണങ്ങളും അവസാനം കമ്മ്യൂണിസ്റ്റുകാരെ തന്നെ വികസന വിരോധികൾ ആക്കുന്നതാണ് വിരോധാഭാസം. ഇന്ത്യയിലെ ആദ്യ IT park ആയ തിരുവനന്തപുരം Technopark കഴക്കൂട്ടത്ത് ഉയരാൻ കാരണം ആരാ എന്ന് ഒന്ന് അന്വേഷിച്ച് നോക്ക്.

    • @suhailkamal1859
      @suhailkamal1859 Год назад +6

      എന്നിട്ട് കെ റെയിൽ വരുന്നതിന് ആരാണ് തടസ്സം നിന്ന് കരഞ്ഞോണ്ട് ഇരുന്നത്

    • @sanoopkb8737
      @sanoopkb8737 Год назад +3

      Communist china yil nalla vikasanam nadakkunnundallo
      Appo nammadavadeyum pettannu nadakkandathalle? Appo sherikkulla preshnam enthaan

    • @shajis.r.2869
      @shajis.r.2869 Год назад

      @@sanoopkb8737 athu. Peril. Thanne. Undu. Communist. Virodham. Kondu kazhcha. Nashtapetta. Aalanu. ,

    • @ayyapannair40
      @ayyapannair40 Год назад +2

      ​​@@sanoopkb8737 ചൈന മുതലാളിത രാജ്യമാണ് 1978 വരെ കമ്മ്യൂണിസ്റ്റ്‌ രാജ്യമായിരുന്നു അവർ മാവോയിന്റെ പഴഞ്ചൻ ചിന്താഗതിയിൽ നിന്ന് മാറി അമേരിക്കൻ മുതലാളിത്ത രീതിയായി.

  • @sashidharannair5855
    @sashidharannair5855 6 дней назад

    ഇന്ത്യമോതം വികസനംനടത്തുമ്മതുകേറെലവസ്യപ്പെട്ടതുകൊണ്ടല്ല അത്രയെങ്കിലുംമനസിലാകൂ

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Год назад +1

    Edayalum Hyspedinu straight veanam oru 50 varsham kazinjulla kalam munpil kananam manjakutti veendum kondu varum (adil BJP CONGRESS kutt parikar kutti chumannu kondu varum 😅😅😅😅😅😂😂😂

  • @sirajrkara786
    @sirajrkara786 Год назад

    ഒരു സംശയവുമില്ല k rail വന്നാൽ വലിയ പരാജയമായിരിക്കും ...

    • @jala_jalaja
      @jala_jalaja Год назад

      ഒന്ന് വിശദീകരിക്കാമോ 😮

    • @AjuMobin123
      @AjuMobin123 Год назад

      മണ്ടൻ

    • @jj2000100
      @jj2000100 Год назад

      ​@@jala_jalaja just check the number of people who take flight between cities of Kerala and then you'll have an idea.

  • @adhiworldmediamalayalamand9411

    K റയിൽ പൊളിച്ച BJP ഗുജറാത്തിൽ ബുള്ളറ്റ് ട്രയിൻ പദ്ധതിക്ക് അനുമതി കൊടുക്കും കേരളത്തിന് അവഗണന BJP കമ്മീഷൻ സർക്കാർ മാത്രമാണ്

  • @habeebulrahman6904
    @habeebulrahman6904 Год назад

    സുഖല്ല്യാ ല്ലേ
    കോഴി മുലപ്പാൽ നല്ലതാ
    ഒക്കെ ഭേതാവുട്ടോ

    • @hareeshkumartptp
      @hareeshkumartptp Год назад +2

      അടിമകൾക്ക് K കാല മലാരിഷ്ടവും

    • @hareek3745
      @hareek3745 Год назад

      ​@@hareeshkumartptp 😂😂😂 "മലാരിഷ്ടം"😂😂😂

    • @MrMindsetpsc
      @MrMindsetpsc Год назад

      തകർക്കാൻ ശ്രമിച്ചൊണ്ടിരിക്കൂ...

    • @ayyapannair40
      @ayyapannair40 Год назад

      എന്ത് ഭാഷ

  • @kaladharanneelakantan5704
    @kaladharanneelakantan5704 Год назад

    വെറുതെ ഒരു വീഡിയോ, ഒരു ഇൻഫൊർമേഷനും ഇല്ല..ക്രിത്യമായി ഒന്നും പറയുന്നില്ല

  • @freddythomas8226
    @freddythomas8226 Год назад

    200കിലോമീറ്റർ സ്പീഡിൽ സിൽവർലൈൻ ട്രെയിൻ ഓടിക്കില്ല. ഡൽഹിയിൽ സെമി ഹൈസ്പീഡ് ട്രെയിൻ NCRTC ക്ക് വേഗത 160km ആണ്. കേരളം സമർപ്പിച്ച dpr മണ്ണിട്ട് ഉയർത്തിയ പാതക്കാണ്. അത് കേന്ദ്രം അംഗീകരിക്കില്ല എന്നത് എല്ലാവർക്കും അറിയാമായിരുന്ന സത്യമാണ്. പിന്നെ എന്തുകൊണ്ടാണ് അങ്ങനെ ഒരു പദ്ധതി രേഖ തയ്യാറാക്കിയത്!!!

    • @Sonukvk
      @Sonukvk Год назад +1

      ലോകത്തു എല്ലായിടത്തും high സ്പീഡ് ട്രെയിൻ ഓടിക്കുന്നത് എമ്പർക്മെന്റിന്റെ മുകളിൽ കൂടിയാണ്, ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം viaduct പണിയും, മുംബൈ ahemadabad ബുള്ളറ്റ് ട്രെയിനായിരിക്കും ലോകത്ത് അദ്യമായി മുഴുവൻ ബ്രിഡ്ജിൽ പണിയുന്നത്, മുഴുവൻ ബ്രിഡ്ജിൽ പണിതൽ ചിലവ് വളരെയധികം കൂടുതലാണ്, ചൈനയിൽ പോലും ഇത്രയും നീളത്തിൽ viaductilla

    • @freddythomas8226
      @freddythomas8226 Год назад

      @@Sonukvk embankment ന് മുകളിൽ പാത നിർമ്മിച്ച രാജ്യങ്ങളിൽ ഇരുവശവും fencing ചെയ്താണ് ട്രെയിൻ ഓടിക്കുന്നത്. ഇന്ത്യയിലെ മാനദണ്ഡങ്ങൾ പാലിക്കാതെ ചൈനീസ് മാതൃകയിൽ dpr തയ്യാറാക്കിയാൽ അംഗീകാരിക്കില്ല എന്ന് തയ്യാറാക്കിയവർക്ക് തന്നെ അറിയാം. പൊതുജനത്തിനാണ് ഉദ്ദേശശുദ്ധി മനസ്സിലാക്കാനും അംഗീകരിക്കാനും വൈമുഖ്യം

  • @aboobakhar2528
    @aboobakhar2528 Год назад

    Puthiya patha aavasyamanu pakshe k rail. Venda karanam ithu oru meeter gage patha aanu brodgage pathayanu aavasyam

  • @rajeeshek6906
    @rajeeshek6906 Год назад +1

    ആർക്കാണ് ഇവിടെ ഇത്ര തിരക്ക്

    • @abhijith.g1996
      @abhijith.g1996 Год назад +3

      Jolium koolium ollavarkk okay thirakk indd ivade

    • @JitzyJT
      @JitzyJT Год назад

      ellavarkkum und...gathikedu kondu palarum sahikunnu...athranne

  • @positiveminder.
    @positiveminder. Год назад

    Aa samayam 180 ethikumbol china 1500 speedil pokum😂

  • @sankaredapal573
    @sankaredapal573 Год назад +1

    കെ റയിൽ വരും കെട്ടാ... അതിനൊരു സംശയവും വേണ്ട