Vizhinjam Port: The Scope & Future (2021) | techZorba

Поделиться
HTML-код
  • Опубликовано: 23 дек 2020
  • In this video, we are discussing how a port can shape the economy of the country. Most of us don't really realize the importance of a port in a country.
    Here we are specifically discussing the advantages Vizhinjam port has when considering a lot of factors. This port has a natural draught which is good enough for a big vessel to berth. This port is only 10 nautical miles away from the international shipping lane which is critical in deciding the future of the same.
    Video also throws some light on how countries like Singapore and South Korea became rich by wisely using their coastlines.
    Hope you enjoy the video and share your valuable suggestions on this topic.
    ഒരു തുറമുഖം ഒരു രാജ്യത്തിൻറെ മുഖം തന്നെ എങ്ങനെ മാറ്റുന്നു എന്ന് പരിശോധിക്കുകയാണ് ടെക്സോർബയുടെ ഈ എപ്പിസോഡിൽ. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രസക്തിയും ഭാവിയും ഇപ്പോഴും പലരും മനസ്സിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം.
    രാജ്യന്തര കപ്പൽചാലുമായി വളരെ അടുത്തു കിടക്കുന്ന വിഴിഞ്ഞം പോർട്ടിന് പ്രകൃതിദത്തമായി തന്നെ മദർ ഷിപ്പുകൾക്കുപോലും കടന്നു വരാനുള്ള ആഴം ഉണ്ട്. സംസ്ഥാത്തിന്റെയും രാജ്യത്തിന്റെയും തന്നെ ഭാവി ശോഭനമാക്കാനുള്ള സാദ്ധ്യത വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുണ്ട്. പോർട്ട് വരുമ്പോൾ അനുബന്ധമായ വളർന്നു വരുന്ന വ്യവസായങ്ങൾ ഏതൊക്കെ? സിംഗപ്പൂർ, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങൾ തുറമുഖങ്ങൾ ഉപയോഗപ്പെടുത്തി അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ചതെങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ടെക്സോർബ.
    ഈ വിഷയത്തിലുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുമല്ലോ.
    TIMESTAMP
    00:01 Introduction: The Scope & Future of Vizhinjam Port.
    01:05 The Success stories of Singapore & South Korea.
    02:10 International Shipping Lane.
    03:35 Dredging & Draft of Shipping Lane.
    05:27 Bunkering.
    05:55 Advantage of Vizhinjam Sea Port.
    07:30 Benefits of Port.
    09:45 Crew Change.
    10:30 Ship Building Industry.
    11:40 Manufacturing Hub
    12:55 Soft Power & Hard Power
    13:50 The Importance of Vizhinjam International Sea Port 14:00 techZorba Quiz
    14:35 Small Scale Business Promotion Campaign
    Please feel free to comment and subscribe.
    Subscribe to Our Channel as we post videos Every Week.
    / techzorba
    Follow techZorba:
    Instagram: / thetechzorba
    Facebook: / thetechzorba
    Twitter: / thetechzorba
    OUR GEARS:
    Camera - Canon EOS 200D
    Camera tripod - Digitek Pro
    Audio - Boya BY-M1 Omnidirectional Lavalier Microphone
    _________________________________________________________________________________
    NOTE: All Content used is copyright to techZorba. Use or Commercial Display or Editing of the Content without Proper Authorization is Not Allowed. Certain Images, Music, Graphics which are shown in this video may be copyrighted to respected owners DISCLAIMER: The purpose of this video is to share information regarding the Automobile Industry. This video does not contain any harmful or illegal matters.
    #vizhinjamport #techzorba
  • НаукаНаука

Комментарии • 1,5 тыс.

  • @techZorba
    @techZorba  3 года назад +79

    നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല.
    Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ :)
    മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം.
    എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി
    ruclips.net/video/Cm85qzLu1TU/видео.html

    • @vinodrlm8621
      @vinodrlm8621 3 года назад +1

      DP world കൊച്ചിയിൽ വന്നപ്പോൾ എന്തൊക്കെ ബഹളയിരുന്നു 😔😔 ഇന്ത്യ വികസിക്കും,കേരളം വികസിച്ച് പൊട്ടും, കൊച്ചി സിംഗപ്പൂർ ആവും അങ്ങനെയങ്ങനെ ഹോ......😔😔

    • @animalworld498
      @animalworld498 2 года назад +2

      Bro വിഴിഞ്ഞം videos ഇനിയും പോരട്ടെ 🙏

    • @sathyansandeepoval1906
      @sathyansandeepoval1906 6 месяцев назад

      😅

  • @riyaschokkad
    @riyaschokkad 3 года назад +538

    അവതരണ ശൈലിയിൽ ഇത്രയും നല്ല ഒരു Youtub channel മലയാളത്തിൽ കാണാൻ പ്രയാസമാണ്.

  • @dhakkeel
    @dhakkeel 3 года назад +89

    Panama യിൽ ആണ് ഏറ്റവും കൂടുതൽ കപ്പലുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് 👍 യാതൊരുവിധ നിയമ നടപടികലുമില്ലാതെ പെട്ടെന്ന് രജിസ്റ്റർ ചെയ്യാം എന്നതാണ് ഗുണം 👍

    • @antappanvlogs1778
      @antappanvlogs1778 3 года назад +4

      The main reasons is Panama and Singapore ship registration the ship company don't need to pay tax. In India we have to pay until 30 %

    • @koolothodipsatisan
      @koolothodipsatisan 22 дня назад

      Liberia also

  • @shajahann2270
    @shajahann2270 29 дней назад +4

    ഇനി two Days ഇൽ വിഴിഞ്ഞം oppen ആണ് but ഇന്നാണ് ഈ video കാണാൻ ഇടആയത്,, good nolage 👏👏🙏

  • @sanddunesdunes4135
    @sanddunesdunes4135 3 года назад +114

    രാഷ്ട്രീയം മറന്ന് രാഷ്ട്രത്തിനും ഇവിടത്തെ ജനങ്ങൾക്കും വേണ്ടി ഈ തുറമുഖം എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിക്കട്ടെ

    • @tekkanz8833
      @tekkanz8833 3 года назад +4

      അനിയാ ഇവിടുത്തെ ജനങ്ങള്‍ക്ക് എന്തുകിട്ടുമെന്നാ...,അദാനി ബംഗാളികളെ കൊണ്ട് പണിയെടുപ്പിക്കും.കാരണം ഇത് സ്വകാര്യ വ്യക്തിയുടേതാണ്..

    • @carnage6661
      @carnage6661 3 года назад

      @@tekkanz8833 CORRECT

    • @sajeevansajeevan3304
      @sajeevansajeevan3304 2 года назад +10

      വീഡിയോയിൽ പറയുന്ന ഒരു കാര്യമുണ്ട്. ഇപ്പോഴും ഈ പോർട്ടിൻ്റെ പ്രാധാന്യം മനസ്സിലാക്കാത്ത കുറേയേറെ ആൾക്കാരുണ്ട് എന്ന്. അതിൽ ഒരാളാണ് ഈ തെക്കനും എന്ന് മനസ്സിലായി . ഇത്രയൊക്കെ വിശദമായി പറഞ്ഞിട്ടും തെക്കന് കാര്യം ഇപ്പോഴും തഥൈവ മനസ്സിലായിട്ടില്ല. ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്ന തേക്കാ...... വെളുക്കുന്നതുവരെ രാമായണം വായിച്ചിട്ടും സീതയുടെ ഭർത്താവ് ആര് എന്നുകേട്ടാൽ രാവണൻ എന്ന് പറയുന്ന തെക്കനെ കുറിച്ച് എന്ത് പറയാൻ ......!കഷ്ടം...!

    • @jejifrancis6268
      @jejifrancis6268 Год назад

      @@tekkanz8833 സത്യം.

    • @tekkanz8833
      @tekkanz8833 Год назад

      @@sajeevansajeevan3304
      നിങ്ങൾ എന്താണ് പറയുന്നത്.. അവിടെയുള്ള ആർക്കു ജോലി കിട്ടുമെന്നാണ് 🤭🤭🤭🤭..
      കുറേ പാർട്ടി കാർ രക്ഷപെടും അത്രതന്നെ.. 😏😏

  • @akhilananthan
    @akhilananthan 3 года назад +104

    ചെളി വാരി വാരി കരിപുരണ്ട കപ്പൽ😜... gud presentation. All the best.. keep going💝

    • @techZorba
      @techZorba  3 года назад +1

      Thanks bro 💗

    • @jejifrancis6268
      @jejifrancis6268 3 года назад +3

      ചെളി വാരാൻ ഉണ്ടാക്കിയ കപ്പൽ അല്ലേടോ അത്. അപ്പൊ ചെളിയാകും.

    • @Manimaran1
      @Manimaran1 3 года назад +1

      ജീവിതം എന്നാ

  • @deepushan8444
    @deepushan8444 3 года назад +160

    അവസാനം പറയുന്നതിൽ നിന്നും താങ്കൾക്ക് സഹ ജീവികളോടുള്ള അനുകമ്പയും കരുണയും എന്താണെന്ന് മനസ്സിലാക്കി തന്നു ......സത്യത്തിൽ താനൊക്കെ യാണ് യഥാർത്ഥ RUclipsr..... ആശംസകൾ നേരുന്നു

  • @venkatachalambs3501
    @venkatachalambs3501 3 года назад +84

    My dear brother and sisters from Kerala .......
    I am from Kanyakumai DT living in Trichy for the past 42 years.
    I personally appreciate everyone
    those who are belonging to Kerala.
    Because your aim is based on the better tomorrow wealthy and healthy. You all want to utilize the golden opportunity knocking the door of Kerala, .
    But in Tamilnadu even the union Government ready to offer the project in Colechel or Enayam
    some politicians raising their objections to establish a major
    Container TR hub .
    I would like state only one message.
    That is all Kerala living peoples are
    really aware the ongoing project will drive Kerala and whole nation for better and prosperous tomorrow like three major ports in the world,
    as detailed in the message.
    Best wishes to have better tomorrow.... BSV TRY

    • @techZorba
      @techZorba  3 года назад +9

      There are objections against the project here in kerala too. But most of Indians are not aware of the prospects a port can bring. Thanks for sharing your opinion. 💗

    • @ArjunN360
      @ArjunN360 3 года назад +8

      Not exactly sir. This project was stalled for almost 30 years. Its only in 2016 we got a nod from centre and state. And even today this project has its own hurdles. Even today some special interests group want to stall this project. And I know some of them are malayalis. This port is not just a threat to Colombo but a life threat to a prominent port in our own state( not mentioning the name. Some can guess) The lobby is also strong.

    • @ajomorly9467
      @ajomorly9467 3 года назад +1

      Sir enayam port shifted to Kanyakumari side

    • @vineethjoshy4819
      @vineethjoshy4819 Год назад

      But you have discounted the Adani fact.

  • @adithyanvgopal4576
    @adithyanvgopal4576 3 года назад +256

    ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ.
    തിരുവനന്തപുരം😍

    • @iamg46
      @iamg46 3 года назад +1

      Ivide evidaya.

    • @abhizzztrivandrum2137
      @abhizzztrivandrum2137 3 года назад +1

      🙏🙏🙏

    • @Shizael7372
      @Shizael7372 Год назад

      ഇപ്പോൾ സമരം 🤦‍♂️🤣

    • @jejifrancis6268
      @jejifrancis6268 Год назад +1

      @@Shizael7372 😂😂😂🤣

    • @RajeshRaju-gb6tm
      @RajeshRaju-gb6tm Год назад

      @@Shizael7372ഇപ്പോ പുറത്തികരണത്തോട് അടുക്കുന്നു

  • @jaisonsgeorge7825
    @jaisonsgeorge7825 3 года назад +56

    സാമൂഹിക സേവനത്തിന്റെ ശ്രമം അഭിനന്ദനങ്ങൾ👍👍

  • @d-series7641
    @d-series7641 3 года назад +40

    മച്ചാനെ ജംഗ ജഗ ജഗ.. 😊😊😊😊മച്ചാന്റെ അറിവും കഴിവും അവതരണവും വച്ചു മച്ചാന് ഞാൻ എന്റെ വക ഒരു ഓസ്കാറും നോബൽ പ്രൈസും തന്നിരിക്കുന്നു 🌹🌹😊💪🙃

    • @techZorba
      @techZorba  3 года назад

      താങ്ക്യൂ ❤

  • @believers1975
    @believers1975 3 года назад +43

    Anyone from Vizhinjam 💪💪💪

    • @iamg46
      @iamg46 3 года назад

      Oh ivide undo

  • @biker__bro
    @biker__bro Год назад +4

    2 വർഷം കഴിഞ്ഞിട്ടും ഈ വീഡിയോ കാണുന്നു ഇപ്പോഴും 100% പ്രസക്തി തോന്നുന്നു, ഈ ചാനൽ അതുല്യമായ ഗുണനിലവാരം പുലർത്തുന്നു കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @rajarnv69
    @rajarnv69 Год назад +19

    ഇത്രയും നല്ല ഒരു RUclips video അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല...nice job bro... 👍

  • @syamsivanandhan7701
    @syamsivanandhan7701 3 года назад +35

    ഈ അവതരണ ശൈലിയാണ് നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത് 👌👌👌

    • @techZorba
      @techZorba  3 года назад

      ഒരുപാട് നന്ദി ❤

    • @A.V.VINOD.
      @A.V.VINOD. 3 года назад

      Not only the Way of presentation but also rich content...👍👍👍

  • @tosinithomas5619
    @tosinithomas5619 3 года назад +12

    ഏറ്റവും കൂടുതൽ കപ്പലുകൾ register ചെയ്തിരിക്കുന്നത് പനാമ എന്ന ചെറിയ രാജ്യത്താണ്, വിഴിഞ്ഞം എന്ന തുറമുഖത്തെപ്പറ്റി അതിന്റെ സാധ്യതകളെപ്പറ്റി ഇത്രയും അറിവുകൾ പറഞ്ഞുതന്നതിനു നന്ദി 🙏

    • @techZorba
      @techZorba  3 года назад +1

      ഒരുപാട് നന്ദി

  • @vyshakputhenpurackal297
    @vyshakputhenpurackal297 3 года назад +10

    എങ്ങനെ ഇങ്ങനെ അളന്നു തൂക്കി അവതരിപ്പിക്കുന്നു .. അപാരം .. ഞാൻ മുൻപും പറഞ്ഞിരുന്നു . നിങ്ങൾ വേറെ ലെവലാണ് മച്ചാനേ 🙏👌🏼💯👍🏻

  • @Peaceof_art
    @Peaceof_art 3 года назад +197

    Love from Thiruvanathapuram 😍😍😍

  • @anandhukaippallil5655
    @anandhukaippallil5655 3 года назад +7

    വിഴിഞ്ഞം ഓപ്പൺ ആകാൻ കാത്തിരിക്കുവാണ്... ഗുജറാത്തിൽ നിന്ന് അങ്ങോട്ട്‌ വരാൻ...
    ഒരുപാട് തൊഴിൽ അവസരങ്ങളും ഉണ്ടാകും... MLO, Nvocc, Forwarding company കൾ, CHA, Vendor, transporter,... അങ്ങനെ ഒരുപാട് കമ്പനികൾ ഓഫീസ് തുടങ്ങും...

  • @abhilashkabhi6370
    @abhilashkabhi6370 3 года назад +44

    Love from vizhinjam (poovar) and good presentation 👍🏻

    • @adarshbijumaya
      @adarshbijumaya 3 года назад

      @Green Elephant yep... And I am from trivandrum

    • @mallutuber005
      @mallutuber005 2 года назад

      Hope for became poor to rich in this decade🙏

  • @relaxation9425
    @relaxation9425 3 года назад +6

    മനോഹരം! ഒരു പാടു അറിവുകൾ കിട്ടി. ഏറ്റവും കൂടുതൽ ship Registration നടത്തുന്ന രാജ്യം: സിംഗപ്പൂർ

  • @blessonvarghese00
    @blessonvarghese00 3 года назад +12

    ഈ തുറമുഖം പൂർത്തിയാക്കണം!!💯
    ഇത്രയും വേഗം!!

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 3 года назад +24

    ഞാൻ വിഴിഞ്ഞം സ്വദേശി ആണ്. ഇതൊക്കെ ആദ്യമായി അറിയുന്ന കാര്യം ആണ്. ഇനിയും വിഴിഞ്ഞം വ്ലോഗ് ചെയ്യൂ. നന്ദി

  • @ramachandrancheriyal8820
    @ramachandrancheriyal8820 3 года назад +15

    Panama ആണ് ലോകത്ത് ഏറ്റവും കൂടുതൽ Ship രജിസ്റ്റർ ചെയ്ത രാഷ്ട്രം. താങ്കളുടെ അവതരണ ശൈലി അപാരം 🌹👍

  • @varun_v_nair
    @varun_v_nair 3 года назад +48

    വിഴിഞ്ഞം 🌊
    ഇന്ത്യയുടെ കേരളത്തിന്റെ തുറുപ്പുചീട്ടാകും ♥️♥️♥️

  • @motormussetv
    @motormussetv 3 года назад +126

    Your channel is underrated. You deserve more❤

  • @sasindranathan
    @sasindranathan Год назад +5

    പ്രിയ സഹോദരാ നിങ്ങൾ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം കഴിഞ്ഞാൽ കേരളത്തിലും ഇന്ത്യയിലും ഉണ്ടാകാൻ പോകുന്ന വികസനത്തിന്റെ സാദ്ധ്യത കളെ കുറിച്ച് വിശദമായി പറഞ്ഞു തന്നു . വളരെ നന്ദി . പക്ഷേ ഈ പദ്ധതി നിർത്താൻ വേണ്ടി പണിയെടുക്കുന്ന ഒരു കൂട്ടർ ഇവിടെ ഉണ്ട് ,താങ്കളുടെ ഈ വാർത്ത മൂലം അവർക്ക് മാനസാന്തരം സംഭവിക്കട്ടേ .

    • @sarasantr8488
      @sarasantr8488 Месяц назад

      Citu intuc bms unions should stop attimarry nokkukooli antikerala policy,otherwise kerala will throw u and ur masters to political wastebin soon!This unions ruined future of keralastate!

  • @muhammedroshan6732
    @muhammedroshan6732 8 месяцев назад +1

    ഒരുപാട് വീഡിയോസ് കണ്ടെങ്കിലും ഇതിൽ നിന്നൊന്നും നൽകാത്ത എത്രമാത്രം വിവരങ്ങളാണ് ഈ വീഡിയോയിൽ 👍👍

  • @ismailv4197
    @ismailv4197 3 года назад +6

    Very good informative speech. Thank you so much.We should develop and prosper with the fast changing and challenging world.

  • @aneeshvs5029
    @aneeshvs5029 3 года назад +21

    തങ്ങളുടെ ഈ വീഡിയോ അധികാരികൾ വേഗം കാണട്ടെ... നല്ല അവതരണം....
    എന്ന്,
    ഒരു വർക്കലക്കാരൻ

  • @drmanojmohan651
    @drmanojmohan651 2 года назад +3

    Good informative presentation. Expecting more such ones especially niche bussiness opportunities

  • @sanoojsanu6549
    @sanoojsanu6549 3 года назад +76

    ദീര്‍ഘവീക്ഷണം ഇല്ലാത്ത politicians anu നമ്മുടെ നാടിന്റെ ശാപം

    • @rashidak7821
      @rashidak7821 3 года назад +2

      💯💯

    • @MUHASHIRHASHIR
      @MUHASHIRHASHIR 2 года назад +7

      ഏതൊരു വികസനം വരുമ്പോഴും അകമഴിഞ്ഞ് പിന്തുണക്കുന്ന പൊതുജനം ആണ് നമ്മുടെ നേട്ടം,😎

    • @TheKunchon
      @TheKunchon 2 года назад

      @@MUHASHIRHASHIR k rail

    • @Fivexine
      @Fivexine 26 дней назад

      Athinokke mattom vannu bro, ippo ella big projects um keralathil nadappilaavunnundu. Vizhinjam port is fulfilled!

  • @jobyjoseph305
    @jobyjoseph305 3 года назад +2

    Hats off to you dear 🌹🌹🌹.. Worth watching.. Not a single word is wasted.. Every word is a new information..

  • @Travel0_0Geek
    @Travel0_0Geek 3 года назад +4

    Most underrated youtube channel. Excellent presentation and content quality. Well done!! Keep going👍🏻👍🏻

  • @manojus6592
    @manojus6592 2 года назад +4

    വളരെ, വളരെ മികച്ച അവതരണം 👍
    THANKS FOR THE GOOD EFFORT 👍
    PLEASE DO MORE VIDEOS LIKE THIS 👍

  • @esotericpilgrim548
    @esotericpilgrim548 3 года назад +4

    You deserve much appreciations, information wise, May God bless you.

  • @manilals5379
    @manilals5379 Год назад +2

    വളരെ ഗുണം ചെയ്യുന്നതും വ്യക്തമായ അറിവുകൾ പകർന്നു തന്നതുമായ സന്ദേശം.നന്ദി രേഖപ്പെടുത്തുന്നു.ജയ്ഹിന്ദ്.

  • @bijupanickerinok3457
    @bijupanickerinok3457 2 года назад +3

    Very good content and presentation.
    Superb information about Marine industry

  • @bivinjoseph3100
    @bivinjoseph3100 3 года назад +3

    Keep going..katta support.. don't stop this knowledgeable channel ❤️

  • @sajaisaji4291
    @sajaisaji4291 3 года назад +1

    Great work bro, looking forward for more contents.

  • @afsalkamarudeen7117
    @afsalkamarudeen7117 3 года назад +1

    Superb bro… keep going… each videos are taking u to the next level…

  • @vshotz8280
    @vshotz8280 3 года назад +6

    Well explained
    Quality at it's peak 👍

  • @mvnath1429
    @mvnath1429 3 года назад +11

    njanoru vizhinjamkaran anu.......veettil ninnu 1 km poyal vizhinjam portinte kavadathil eththam

  • @chandmohamed7303
    @chandmohamed7303 Год назад +2

    very good content, quite informative, please continue the good work, God bless Team Techzorba....

  • @greenkerala7756
    @greenkerala7756 Год назад +2

    നമിച്ചു മുത്തേ ....An extremely extracted piece of content

  • @s9ka972
    @s9ka972 3 года назад +3

    നല്ല അവതരണം...കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ

  • @mohemmedmeeran3023
    @mohemmedmeeran3023 Год назад +3

    An Excellent video , very informative, Perfectly narrated. Congratulations.

  • @sportsvarthaoff
    @sportsvarthaoff 3 года назад

    Machaane vere level video keep uploading great support

  • @rc_world3897
    @rc_world3897 2 года назад

    Bro first njan kelkunnu.ishtamayi.super information chankee

  • @amal_v_p
    @amal_v_p 3 года назад +5

    Kudos for the quality content.
    Maintain the quality. lets hope, more followers will come in near future itself.

  • @sarathkumar-hp9hc
    @sarathkumar-hp9hc 3 года назад +4

    വിഷമം തോന്നുന്നു ഈ ചാനലിൽ കാഴ്ചക്കാർ കുറയുന്നത്.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ ആണു ഇത്

  • @razornscissor
    @razornscissor Год назад +1

    Wonderful presentation. Vizhinjam port’s potential and future growth story scripted exceptionally well.

  • @rajankskattakampal6620
    @rajankskattakampal6620 3 года назад +7

    മച്ചാൻ ഒരു വേറെ ലെവലാണ്,, അടിപൊളി,,,

  • @Jokerboy152
    @Jokerboy152 3 года назад +16

    I did 50+ channels subscription in youtube.. But i only one bell icon enabled..this one😍😍

  • @trivandrumroyal8449
    @trivandrumroyal8449 3 года назад +3

    നന്നായി പറഞ്ഞു തന്നു. നല്ല അവതരണം... Thank You So Much.
    ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.....

    • @techZorba
      @techZorba  3 года назад +1

      നന്ദി സുഹൃത്തേ ❤

  • @Humanbeing333
    @Humanbeing333 Год назад +1

    This is simple and powerfull explanation... 👏👏 appreciations

  • @jerstrine
    @jerstrine 3 года назад +2

    Well explained and clarity in explanation...👍

  • @muhammadsuhail7490
    @muhammadsuhail7490 2 года назад +4

    12:00 മികച്ച അടിസ്ഥാന സൗകര്യങ്ങൾ വേണം
    നല്ല റോഡ്. ബുള്ളറ്റ് ട്രെയിൻ

  • @naveenkgeorge2000
    @naveenkgeorge2000 3 года назад +5

    Your explanation is treat to hear ❤️❤️

  • @devuttanvlogs4830
    @devuttanvlogs4830 3 года назад +1

    I am a person working in port sector.
    Nice video.
    Paranjathu karyam ollathanu

  • @ananthanarayananrs5267
    @ananthanarayananrs5267 3 года назад +3

    Excellent work, very informative video. This video should get better reach

    • @techZorba
      @techZorba  3 года назад

      Thank you so much ❤

  • @govindgopidas7763
    @govindgopidas7763 3 года назад +6

    Interesting & Exciting piece of information.
    ഞാൻ youtubeൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ആകർഷിണിയമായി തോന്നിയിട്ടുള്ളത് താങ്കളുടെ presentations ആണ്.. 🔥💓

    • @techZorba
      @techZorba  3 года назад

      Thanks a lot Govind 💗

  • @shabinp.k2075
    @shabinp.k2075 3 года назад +24

    Panama
    Panama operates what is known as an open registry. Its flag offers the advantages of easier registration (often online) and the ability to employ cheaper foreign labour. Furthermore the foreign owners pay no income taxes.

  • @FarisPt-ck2ke
    @FarisPt-ck2ke 3 года назад +22

    ഇത് പോലെയൊക്കെ ഉള്ള സാധ്യതകൾ വർഷങ്ങൾക്ക് മുമ്പേ നമ്മുടെ മാറി മാറി വന്ന സർക്കാരുകൾ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ചൈനക്ക് മുന്നേ നമ്മൾ വളർന്നേനെ

    • @saleelabdulmajeed
      @saleelabdulmajeed 2 года назад +2

      എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ട് സഹോദരാ

    • @saleelabdulmajeed
      @saleelabdulmajeed 2 года назад

      എല്ലാത്തിനും അതിന്റെ തായ ഒരു സമയം ഉണ്ട് സഹോദരാ

  • @stephengomez6737
    @stephengomez6737 9 месяцев назад +1

    നല്ല വിവരണം വിഴിഞ്ഞം തുറമുഖം അതിന്റെ പൂർത്തി കരണ പ്രക്രിയ പൂർത്തിക്കരിക്കുന്ന തിരക്കിലാണ്. 2024 മേയ് മാസത്തിൽ ആദ്യ ചരക്ക് കാലും .
    Bro.. നിങൾ വിവരിച്ചവ യഥാർത്യമാക്കുന്നു. വിജയാശംസകൾ.❤

  • @kiranmurali1792
    @kiranmurali1792 3 года назад +37

    Great knowledge factory channel 🥰🥰🥰

    • @techZorba
      @techZorba  3 года назад +1

      Thank you Kiran ❤

  • @georgevarghese238
    @georgevarghese238 Год назад +1

    Well done brother, wonderful video. Thanks.

  • @m.rjoseph7616
    @m.rjoseph7616 3 года назад +2

    You are a Smart RUclipsr, your body language and correct Pinpoint descriptional ability is good can reveal the obstacles that are present in Political attitude backfiring our Keralas Progress.

  • @abdulhakkimrahim5316
    @abdulhakkimrahim5316 3 года назад +27

    Most underrated channel in Malayalam

  • @athulj9614
    @athulj9614 3 года назад +3

    The way you presentated was just marvelous.
    'soft power' was well explained
    Subscribed 👌
    Do keep up this quality. You will reach heights

  • @amalathu4308
    @amalathu4308 Год назад +2

    Amazing presentation , Very informative hats off 🎉

  • @sajnk7324
    @sajnk7324 2 года назад +1

    വിജ്ഞാനപ്രദമായ വീഡിയോ... Very good presentation

  • @anjalysunny4171
    @anjalysunny4171 3 года назад +6

    Great Information...🤓 Great Job👌...Well done Bro ...👏

  • @abhilashs2168
    @abhilashs2168 3 года назад +8

    Well explained.... Hats off from Trivandrum....

  • @jaseemsaleem1374
    @jaseemsaleem1374 3 года назад

    താങ്ക്സ് ഇതുപോലെ ഒരു വീഡിയോ ചെയ്തതിനു..love from tvm

  • @kumarwinit3939
    @kumarwinit3939 3 года назад +1

    Explained beautifully...100% agree with the scope for opportunities in Vizhinjam..

    • @kumarwinit3939
      @kumarwinit3939 3 года назад

      I think Hong Kong is the top spot for ship registration

  • @alan9316
    @alan9316 3 года назад +7

    One of the great malayalam channel in youtube

  • @sreelallalu
    @sreelallalu 3 года назад +15

    Good content, excellent explanation

  • @sjm88824
    @sjm88824 3 года назад +2

    അടിപൊളി ... നല്ല അവതരണം...❤️❤️❤️

  • @yodhasquad8707
    @yodhasquad8707 25 дней назад

    br, your style of approach and content is good. All the best.

  • @multinid
    @multinid 3 года назад +7

    One of the best Malayalam channel ❤️

  • @aaradhyasworld1990
    @aaradhyasworld1990 Год назад +20

    വളരെ വിശദ്ധമായി പറഞ്ഞു വിഴിഞ്ഞം കടലിന്റെ ആഴം 20മീറ്റര്‍ അല്ല 30മീറ്റര്‍ആണ് വിഴിഞ്ഞം പോര്‍ട്ട് മതര്‍പോര്‍ട്ടണ് ഒരു മതര്‍പോര്‍ട്ട് ഇന്ത്യയില്‍ തന്നെ ഇല്ല അതുമത്രമല്ല വിഴിഞ്ഞം പേര്‍ട്ട് വന്നാല്‍ നമ്മുക്ക് ഒരുപാട് ഗുണങ്ങളാണ് അതിനെ കുറിച്ച് ഒരു വിശദ്ധമായ ഒരു വീഡിയോ കൂടി ചെയ്യണം വിഴിഞ്ഞത്തെ കുറിച്ച്
    വളരെ ഉപകാരപ്രദമായ വീഡിയോ
    നന്ദി നന്മകള്‍

    • @jejifrancis6268
      @jejifrancis6268 Год назад +3

      തളളല്ലേ.

    • @bhaskarankk2443
      @bhaskarankk2443 Год назад +1

      അഭിപ്രായം ശരിയാണ്
      വിശദമായി ഒരു വീഡിയോ പലഘട്ടങ്ങളിലായി ചെയ്താൽ സമരം തണുക്കുമെന്ന് കൂടി എനിക്ക് തോന്നുന്നു. പൊതുജനത്തിന് വിവരം വക്കും ചിലരുടെ കുപ്പായം ഊരേ ണ്ടി വരും

    • @cobra4994
      @cobra4994 Год назад

      24 metre aanu

    • @cobra4994
      @cobra4994 Год назад +1

      Aa mikkavarkum ithinae patti ariyilla logistic company josco pulliyudae interviewil vizhinjam port ntae benefits parayunnundu

    • @RajeshRaju-gb6tm
      @RajeshRaju-gb6tm Год назад

      @@jejifrancis6268 ചെളികുണ്ടിന്റെ കാര്യം അല്ല പറഞ്ഞത് 😂😂🤣🤣

  • @remyasv7123
    @remyasv7123 3 года назад +1

    All the best 👍. Good information.

  • @gokul8326
    @gokul8326 2 года назад +2

    Thank u for briefing so well 👌

  • @sanjukalalaya9984
    @sanjukalalaya9984 3 года назад +3

    Most underrated channel in Malayalam. Keep going. The day will come.

  • @amithkumar3049
    @amithkumar3049 Год назад +7

    വിഴിഞ്ഞത്ത് പോർട്ട്‌ വന്നില്ലെങ്കിൽ കുളച്ചിലിൽ പോർട്ട്‌ വരും.. രാജ്യത്തിന് തന്ത്രപ്രധാനമായ പല രാജ്യാന്തര താല്പര്യങ്ങളും ഉണ്ടാകും.. പ്രതിഷേധം ജനാധിപത്യപരമായി സ്വാഭാവികം

  • @gracyjoseph7538
    @gracyjoseph7538 Год назад +1

    നല്ലൊരു അറിവാണ് സമൂഹത്തിനു പകർന്നു നൽകിയത്.

  • @trueindian2673
    @trueindian2673 2 года назад +2

    നല്ല അവതരണം... കേരളത്തിന് എന്ത് നല്ലതു വന്നാലും അതിനു ആപ്പ് വയ്ക്കുക.. ഇതാണ് തമിഴ് രാഷ്ട്രീയക്കാരുടെ വർഷങ്ങളായുള്ള പരിപാടി... റെയിൽവേയിൽ പോലും ഇതുകാണാവുന്നതാണ്..

  • @jimmyjoy1766
    @jimmyjoy1766 Год назад +4

    Super presentation, k rail നെ പറ്റിയും അതിന്റെ സാധ്യതയെ പറ്റിയും ഒരു വീഡിയോ ചെയ്യു ബ്രോ?

  • @jayakumarjayasaji3053
    @jayakumarjayasaji3053 3 года назад +3

    നല്ല അറിവുകൾ...👌👌

  • @akkatfiresafety8567
    @akkatfiresafety8567 3 года назад +1

    Very good presentation and informativr matter. Thanks

  • @viswanathancp447
    @viswanathancp447 19 дней назад

    കടലിനെയും കപ്പൽ ചാലിനെയും തുറമുഖങ്ങളെയും തുറമുഖങ്ങൾ കൊണ്ടുവളർന്ന രാജ്യങ്ങളേയും കുറിച്ച് നല്ലൊരാറിവ് തന്നതിന്.....🌹 ഇനിയും പുതിയ പുതിയ
    അറിവുകൾ പ്രതീക്ഷിക്കുന്നു

  • @vishnuraj2023
    @vishnuraj2023 3 года назад +8

    Content is comprehensive and explained well. I suggest, You could stand for coming election as a candidate for this kind of social reformation. Keep it up.❤️

    • @techZorba
      @techZorba  3 года назад +1

      😲 Electiono? 😀😀

  • @ABDULBASITH-ne3zg
    @ABDULBASITH-ne3zg 3 года назад +8

    good content ❤️👍
    very interesting.....

  • @krishnanansomanathan8858
    @krishnanansomanathan8858 2 года назад +1

    Very nice explanation. Kudos.

  • @AjithKumar-un9up
    @AjithKumar-un9up 3 года назад +2

    nice presentation,, -- for the question,,, initially Liberia is the country used for Flag Ship registration,, recently South American country Panama crossed the Flag ship registration,,

  • @prasanth4997
    @prasanth4997 3 года назад +10

    Notification kandal oru min polum vaikarilla njan 😂..
    kudos for making informative videos . Keep it up 👍

  • @ebinvarkey9975
    @ebinvarkey9975 3 года назад +3

    Excellent presentation 👏👏👏

  • @albertjoefrancy7309
    @albertjoefrancy7309 9 месяцев назад +1

    adipoli video, im subscribing

  • @krishnanmp6319
    @krishnanmp6319 Год назад

    നല്ല വിശദീകരണം' നല്ല ചാനൽ അഭിനന്ദനങ്ങൾ.