47000ലാപ്ടോപ് ന് 81 കോടി എങ്കിൽ ഒരു ലാപ്ടോപ്പിന് 172000രൂപ ആകും. യഥാർത്ഥത്തിൽ ഒരു ലാപ്ടോപ്പ് 15000 രൂപയ്ക്കാണ് കൊടുത്തിരിക്കുന്നത്. അതിലൊരു ഒറ്റ ലാപ്ടോപ്പ് ഇപ്പോൾ അവശേഷിക്കുന്നില്ല എല്ലാം നാശമായി പോയി.
We can only support Akil marar.. we cannot protect his family.. kalikkunnath valare cruel aaya oru aalod aann, ath kond thanne he should be prepared for the battle 😢!!
@@SaleemSaleem-zs1qk അന്തം കമ്മി ( definition ) : വിവരം , ബുദ്ധി , വിവേകം, ഔചിത്യ ബോധം, കരുണ ,ഉളുപ്പ്. എന്നിവ തീരെ കമ്മിയായവൻ . മൂത്ത അന്തം കമ്മികൾക്ക് ഇവയൊക്കെ തീരെയുണ്ടാവില്ല.
ഇത്രയും കൃത്യം ആയി തെളിവുകൾ പറഞ്ഞിട്ടും ആരും പ്രേധികരിക്കുന്നില്ല ലൈക് കമന്റ് അല്ല വേണ്ടത് നമ്മൾ ഇനിയും പറ്റിക്ക പെടുന്നു എന്ന് മറന്നു പോകുന്നു സ്നേഹിതരെ 🥺🥺🥺🥺🥺🥺
അഖിലിനെ ഒതുക്കാൻ നോക്കി എട്ടിന്റെ പണി ഇരന്നുവാങ്ങി അഖിൽ ഒരു പുലിയാണെന്ന് അവർഅറിഞ്ഞുകാണില്ല..... ഇത് ഇവിടുത്തെ പ്രതിപക്ഷം ഉന്നയിക്കേണ്ട ആരോപണമാണ് അത് ഇപ്പോൾ അഖിൽ ഏറ്റടുത്തു എന്നുമാത്രം.....
അകിൽ മാരാർ ക്ക് അഭിനന്ദനങ്ങൾ 🙏അനീതിക്കു വേണ്ടി പോരാടുന്ന, സത്യം ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു നല്ല വ്യക്തി ആകാൻ കഴിഞ്ഞതിൽ... 🙏100%കറക്റ്റ്. കഴിയുമെങ്കിൽ ഇതു പോലെ നന്മ ചെയ്യാൻ സാധിക്കട്ടെ 🙏
പിണറായി കക്കുന്നതിന്റെ എല്ലാം വിഹിതം കണക്കുപറഞ്ഞു മേടിക്കാം, എന്തെങ്കിലും ലീക്ക് ആയാൽ മാറിനിന്നു തെറിയും പറയാം അതാണ് പ്രതിപക്ഷത്തിന്റെ വിജയം, ഭരിക്കാൻപോയാൽ ഇതിന്റെ പകുതി ഉണ്ടാക്കാൻ പറ്റില്ല, കുറ്റവും ഏറ്റെടുക്കേണ്ടിവരും, ഹ ഹ എന്തൊരു സുഖം രാഷ്ട്രീയം 👹👹👹👹👹👹👹 ഇനി ഇവന്മാരെ ഒരുത്തനെയും ജയിപ്പിക്കരുത് ഇപ്പോഴുള്ള ഭരണകക്ഷിയും വേണ്ട 👹 പ്രതിപക്ഷവും വേണ്ട 👹 മൂന്നാമത് ഒരു കക്ഷിയെ കണ്ടെത്തേണ്ടിയിരിക്കുന്നു 😄😄
ഇപ്പോ correct ആയി.... ഇതാണ് clear പത്രപ്രവർത്തനം.... Akhil marar ക്കു ഇത് പുറത്തു കൊണ്ട് വരാൻ പറ്റുമെങ്കിൽ media ക്കു എന്തുകൊണ്ട് പറ്റുന്നില്ല..... തികഞ്ഞ കെടുകാര്യസ്ഥത....
ബിജെപി ആയാലും.. കോൺഗ്രസ് ആയാലും.. പിണറായിയുമായി ടൈ അപ്പ് ആകും.. പൈസ വാങ്ങി മിണ്ടാതെ ഇരിക്കും.. ഒരു പൗരൻ എന്ന നിലയിൽ പിണറായിയെ പൂട്ടാൻ അഖിൽ ന് പറ്റുമെങ്കിൽ.. ഒപ്പം നിൽക്കാൻ സാധാരണ ജനങ്ങൾ കൂടെ ഉണ്ടാകും.. കേസ് നടത്താൻ ഉള്ള കാശും.. ലഭിക്കും
പ്രിയപ്പെട്ട ഷാജൻ സാർ" ഇന്ത്യയിലെയും കേരളത്തിലെയും പ്രതിപക്ഷം പ്രതികളുടെ പ്രതി .......പക്ഷം ആയി മാറിയിരിക്കുന്നു Mr അഖിൽ മാരാർ നല്ല അറിവുള്ള ഒരു സെലിബ്രിറ്റിയാണ് ഇപ്പോൾ അങ്ങയെ പോലെ തന്നെ പൊതുജനത്തിൻ്റെ നാവായി നേരിൻ്റെ പുതിയ ജനശബ്ദമായിരിക്കുന്നു ഈ ചെറുപ്പക്കാരന് മറുനാടൻ്റെ സപ്പോർട്ടും സഹകരണവും ഉണ്ടായിരിക്കണം പ്രതിപക്ഷ നേതാക്കൾ എല്ലാം തന്നെ കൈമടങ്ങ് വാങ്ങി കഴിഞ്ഞു അവരെ നി ശബ്ദിക്കില്ല പ്രതിപക്ഷത്തിനെ പിന്താങ്ങുന്ന ദൃശ്യപത്രമാദ്ധ്യമങ്ങളും പ്രതികരിക്കില്ല ഇതൊരു സത്യമായ കാര്യമാണ് അഖിൽ മാരാർ അഴിമതിക്കെതിരെ പോരാടട്ടെ! ജനനായകനായി മാറട്ടെ!
കേരളത്തിലെ പ്രതിപക്ഷ നേതാവ് ചോദിക്കേണ്ട ചോദ്യം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി മാരാർ ചോദിക്കുന്നു 👍🏻അവിയൽ സഖ്യം കൊണ്ട് നാടിന് ഒരു ഗുണവും ഇല്ല എന്ന് മനസിലാക്കുക.
അഖിൽ മാരാർ പോലുള്ളവർ രാഷ്ട്രീയത്തിൽ വരണം സത്യസന്ധത യുള്ള ഇത് പോലുള്ള ചെറുപ്പക്കാർ ആണ് ഇന്ത്യ മഹാരാജ്യത്തിന്റെയും .... കടക്കെണിയിൽ പെട്ടു നട്ടം തിരിയുന്ന , അഴിമതി മാത്രം കൈയിൽ ഉള്ള ഗവണ്മെന്റ് നിന്നും സാധാരണ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നിയോഗം അഖിൽ മാരാർ 👍👍👍👍
ഈ പാർട്ടിയുടെ ഉള്ളിൽ വളരേ വികൃതമായ മുഖങ്ങളുണ്ടെന്ന് പറഞ്ഞ ടിപി യുടെ മുഖത്ത് 51 വെട്ട് വെട്ടി മുഖം വികൃതമാക്കിയ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരാണ്.അഖിൽ സൂക്ഷിക്കുക
പിണറായിയുടെ ചെകിട്ടതുള്ള അടി ആവട്ടെ ഇവിടെ ഉള്ള ഓരോ ലൈക്കും
ഒന്ന് പോരാ
മുഖം ഉണ്ടെങ്കിൽ അല്ലേ?
Onnu podo@@Rahul1230-u
@sadhanandhanpilla7809 ഒന്നു മതി അതു കിട്ടിയാൽ കിട്ടിയത് പോലെ ഇരിക്കണം😂😂🤣🤣🤣
47000ലാപ്ടോപ് ന് 81 കോടി എങ്കിൽ ഒരു ലാപ്ടോപ്പിന് 172000രൂപ ആകും. യഥാർത്ഥത്തിൽ ഒരു ലാപ്ടോപ്പ് 15000 രൂപയ്ക്കാണ് കൊടുത്തിരിക്കുന്നത്. അതിലൊരു ഒറ്റ ലാപ്ടോപ്പ് ഇപ്പോൾ അവശേഷിക്കുന്നില്ല എല്ലാം നാശമായി പോയി.
പിണറായിയെ പറ്റി അഖിൽമാരാർ പറഞ്ഞതിനോട് യോജിക്കുന്നവർ ഇവിടെ കമോൺ 👍👍എന്റെ ഫുൾ സപ്പോർട് മാരർക്ക്
വീട്ടിൽ ഇരിക്കുന്ന നിന്റെ സപ്പോർട്ട് കിട്ടിയിട്ട് എന്ത് കാര്യം. ഇവിടെ ചിലർ. ഹമാസിനു പിന്തുണ കൊടുക്കുന്ന പോലെ..
@@sajan5555ഞാൻ എഴുതാൻ വരുവാർന്നു 👍🏻
We can only support Akil marar.. we cannot protect his family.. kalikkunnath valare cruel aaya oru aalod aann, ath kond thanne he should be prepared for the battle 😢!!
ഏതാ ദാസാ ഈ അലവലാതി
Yes💯
അഖിൽ മാരാർ സിനിമയിലല്ല രേഷ്ട്രീയത്തിൽ വേണമെന്ന് ആഗ്രഹിക്കുന്നവർ,
രണ്ടിലും ആകാം 👍
Kollakkar
Prathepasham pinuvenu moodu thanjikal
ഇപ്പോൾ അഖിൽ കോൺഗ്രസിൽ ചേരുകയാണെങ്കിൽ നല്ല ഒരു പ്രതിപക്ഷ നേതാവാകാനുള്ള എല്ലാ കഴിവും ഉണ്ട്👍👍👍
Avante udesham athannu
ചങ്കൂറ്റമുള്ള യുവ തലമുറയെ കാണാനിരിക്കുന്നേ ഉള്ളൂ. അതിനൊരു ഉദാഹരണമാണ് അഖിൽ മാരാർ. 👍❤️👍
👍
പിണുവിന്.. ആളു മാറി... """ഇത് ഇനം വേറെയാണ്, ഇത് ഒരു മൊതലാണ് 10000.ത്തിൽ. ഒന്നേ. കാണൂ ഇതുപോലെ 👌👌👏👏👏
❤️❤️❤️❤️❤️❤️❤️
അഖിൽ മാരാർ നമ്മൾ വിചാരിച്ച പോലെ യല്ലല്ലോ കേരള രാഷ്ട്രീയം ശരിക്ക് പഠിച്ചിട്ടാണ് പറയുന്നത് ജയ് മാരാർ
Yes💯
യഥാർത്ഥ പ്രതിപക്ഷം, 🔥🔥🔥
He did his homework 😊 good for him we need somebody like him
Good job 👏👏👏👏👏 akhil
👍👍👍🙏🙏💪💪💪
കഴിവ്കെട്ട വീഡി സതീശൻ എന്ന മൊണ്ണയെക്കാൾ എത്രയോ ഭേദമാണീ മാരാർ..
💞Congrats Marar 💞
വെറുതെ പേരിന് ഒരു സ്ഥാനം പ്രതിപക്ഷ നേതാവ്.
അവനും വാങ്ങി കാണും 😂😂😂ചുള
സുഹൃത്തേ വീഡി സതീശൻ കഴിവുകെട്ടവനല്ല കഴിവുള്ളവനാണ്, കാരണം കിട്ടിയ അവസരം മുതലാക്കി തട്ടാവുന്നത്രയും തട്ടുവാണ്. അതിനാണ് കഴിവ് എന്ന് പറയുന്നത്
@@SaleemSaleem-zs1qk അന്തം കമ്മി ( definition ) : വിവരം , ബുദ്ധി , വിവേകം, ഔചിത്യ ബോധം, കരുണ ,ഉളുപ്പ്. എന്നിവ തീരെ കമ്മിയായവൻ . മൂത്ത അന്തം കമ്മികൾക്ക് ഇവയൊക്കെ തീരെയുണ്ടാവില്ല.
സതീശനും അടുത്ത പ്രാവശ്യം അടിച്ചു മാറ്റേണ്ടതല്ലേ. അതിനാൽ മിണ്ടില്ല.
അഖിൽ മാരാർന്നെ പിന്തുണയ്ക്കുന്നവർ എത്ര പേർ
Yes💯
All Kerala with you
100 %
100%
ഇതൊക്കെ എന്ത്..ഇതിലും വലുത് വന്നിട്ട് നമ്മൾ കുലുങ്ങിയില്ല... സതീശൻ കൂടെയുണ്ട്....😂
പ്രതിപക്ഷം വട്ടം കൂടിയിരുന്ന് പഴം തിന്നുകയാണോ?
അഖിൽ മാരാർക്ക് ഫുൾ സപ്പോർട്ട്'
Andham kongikal 😂
കാശു മേടിച്ചു 😂
അഖിൽ മാറാർക്ക് ഒരു ബിഗ് സല്യൂട്ട്.. പ്രതിപക്ഷത്തിനല്ലാത്ത നട്ടെല്ല് താങ്കൾക്കെങ്കിലും ഉണ്ടായതിൽ വളരെ സന്തോഷം 👍🏻👍🏻🙏🏻🙏🏻❤❤
ഈ കള്ളൻ പിണറായിയുടെ അഴിമതി പോളിച്ചടുക്കിയ അഖിൽ മാരാർക് അഭിനന്ദനങ്ങൾ 👍👍👍👍👍👍
കേരളം മുടിഞ്ഞല്ലോ... കാലന് പൊലും വേണ്ട പരമശിവനെ ശിക്ഷ ദൈവം kodu(ക്കും അതിനെ തടയാൻ ആർക്കും പറ്റില്ല
Yes
അഖിൽ മാരാർ 🙏🏿 ഇനിയും മുന്നോട്ടുപോകു ഈ നാടുമുഴുവൻ അഖിൽന്റെ കൂടെ ഉണ്ട് 👍🏿👍🏿👍🏿👍🏿
അഖിൽ ശക്തമായ നട്ടെല്ലുള്ള പ്രതിപക്ഷ നേതാവ്
ജനപക്ഷ നേതാവ് 👍🏻
Vd sathehsanum k surendranum nakkan kittiyitund.. Athanu onnum mindathath
👍👍👍👍👍👍🙏🙏🙏🙏🙏❤️❤️
പ്രിയ അഖിൽ നീതി ആഗ്രഹിക്കുന്ന സാധാരണ ജനങ്ങൾ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ. ഒരുപാട് നന്ദി സഹോദരാ 🙏🏼🙏🏼🙏🏼
അഖിൽ മാരാർ മിടുക്കൻ 👍❤
ഞങ്ങൾ താങ്കൾക്ക് ഒപ്പം 👍
ഇങ്ങനെ ചുണയുള്ള ആളുകൾ വരണം പരനാറിക്കെതിരെ .ബിഗ് സല്യൂട്ട് ശ്രീ അഖിൽ മാരാർ.
Akil നെ പോലുള്ള ആളുകൾ കൂടുതൽ വേണം നമ്മുടെ നാട്ടിൽ. എങ്കിലേ അധികാരികൾ നന്നാവൂ
ആയിരവർഷം കുഴലിലിരുന്നൊരു നായുടെ വാലു വളഞ്ഞേ തീരു.
ഇയാള് പറഞ്ഞത് സെരിയാണ് നിങ്ങൾക്കും ഇതുപോലെ പ്രേതീകരിച്ചൂടേ??? കമന്റ് ഇടാൻ എളുപ്പമാണ്
You should stand of the people
അഖിൽ മാരാർക്ക് കേരള ജനയുടെ 1000 % സപ്പോർട്ട്
You are voice of kerala well done...
ഇത്രയും കൃത്യം ആയി തെളിവുകൾ പറഞ്ഞിട്ടും ആരും പ്രേധികരിക്കുന്നില്ല ലൈക് കമന്റ് അല്ല വേണ്ടത് നമ്മൾ ഇനിയും പറ്റിക്ക പെടുന്നു എന്ന് മറന്നു പോകുന്നു സ്നേഹിതരെ 🥺🥺🥺🥺🥺🥺
അഖിൽ മാരാരെ പോലെ കൂടുതലാളുകൾ മുന്നോട്ടുവരട്ടെ. പ്രചോദനമാകാൻ വേണ്ടി വീഡിയോ എല്ലാവരും ലൈക് ചെയ്യുക ❤
ശ്രീ അഖിൽ മാരാർ
താങ്കളെ അറിയാതെ
സ്നേഹിച്ചു പോകുന്നു
Ufff
എന്നെപ്പോലെ യാതൊന്നിനും പ്രതികരിക്കാതെ പഞ്ചബുജം അടക്കിയിരിക്കുന്ന ഒരു മരപ്പട്ടിയുടെ ആത്മപ്രശംസ ആയിട്ട് തോന്നുന്നു കൂടെ ഞാനുമുണ്ട് കേട്ടോ😂😂
അടിപൊളി. കേരളത്തിൻ്റെ രക്ഷകർ. എല്ലാവിധ ആശംസകളും നേരുന്നു. കേരളത്തിൻ്റെ നവോത്ഥാനം തുടങ്ങി കഴിഞ്ഞിരിക്കുന്നു.
അഖിൽ പറഞ്ഞതിൽ എന്താ തെറ്റ് ? അഖിലിന്റെ ഒപ്പം 👍🏻
ബിഗ് സല്യൂട്ട് അഖിൽമാരാർ 👌👌🌹🌹🙏
സത്യം ആണ് അയാൾ പറയുന്നത് ❤❤🔥🔥💪🏻
സതീശനല്ല അഖിൽ മാരാരാണ് കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രതിപക്ഷ നേതാവ് ❤❤❤
Correct
സതീശൻ അഴിമതി കാണിച്ചാലും അഖിൽ പ്രതികരിക്കും. അതുകൊണ്ട് ഒരു പാർട്ടിക്കാരും ഇയാളെ കൂടെ കൂട്ടില്ല. കാരണം ആര് നെറികേട് കാണിച്ചാലും അവൻ ചോദിക്കും.
സത്യം
അന്നേരം മറിയാമ്മ ചേടത്തിയെ മാറ്റിയോ??? നിങ്ങൾക്കൊക്കെ മാസത്തിൽ ഓരോ പ്രതിപക്ഷനേതാവ് വീതമാണ്😂😂😂😂😂😂😂😂😂
സതീശൻ രാജാവിന്റെ എച്ചിലും നോക്കി ഇരിപ്പാണ്.........
അഖിൽ മാറാരാണ് ശെരിക്കും പ്രധിപക്ഷ നേതാവ്, ബിഗ് സല്യൂട്ട്
ഇനി പ്രതിപക്ഷവും മീഡിയയും കൂടി ചേർന്ന് അന്വേഷിച്ചോളു എന്നും പറഞ്ഞാണ് നിർത്തിയത്.
അഖിൽ പൊളിയാണ്, അതുകൊണ്ടു തന്നെ ആയുസ്സ് കാത്തോണേ
Sathyam.vishamanu karanabhoothan
@@neenus3670കമ്മികളുടെ ന്യായീകരണത്തിന് വെയിറ്റ് ചെയ്യുകയാണ് 😌
ഇവിടുത്തെ മീഡിയ പ്രതികരിക്കുമെന്ന് തോന്നുന്നുണ്ടോ മോഡി ആയിരുന്നേൽ ഒന്ന് തുമ്മിയാൽ controversy ആക്കിയേനെ മാമകൾ 😢
അഖിൽ മാരർ, പരനാറിയെ വിടരുത്. കേരളം കാത്തിരിക്കുന്നു, Shajan sir, give full support to Akil.
അധർമ്മത്തിനെതിരെ ധർമ്മത്തിൻ്റെ പാതയിലൂടെ നേരിടുന്ന അഖിൽ മാരാരാണ് കൽക്കി.
അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ.❤❤❤
കപട സെലിബ്രിട്ടികൾ കണ്ടു പഠിക്കൂ, തൃബിൾ ചങ്കൻ അഖിൽ മാരാർ ❤️👍🏼🌹🌹🌹
അഖിൽ മാരാരുടെ പല വീഡിയോകളും കണ്ടു ഇദ്ദേഹം പറയുന്നത് 100% ശരിയാണ്
Correct,
പിണറായി വിജയനെ വെറൂക്കുന്നവർ like Pls
ഒരാളെയും വെറുക്കുന്നില്ല,but നയങ്ങളെ ശക്തിയുക്തമായി എതിർക്കുന്നു
Njan verukkunnu 🤬😡🤢🥴
@@-kp1lq10 ലക്ഷത്തി 90 ആയിരത്തി 999 തവണ വെറുപ്പാണ്😂 സത്യം
@@SanthoshKumar-ti8qo kuranju poyi
Veruppalla Arappane
100%ഞങൾ സപ്പോർട് ❤️❤️👍👍കേരളത്തിന് വേണ്ടി ഇനിയും പോരാടണം
മുല്ലപെരിയാർ പ്രശ്നം പരിഹരിക്കാൻ അഖിൽ മരാർ മുന്നോട്ടു വരണം. കേരളത്തിൽ നട്ടെല്ലുള്ള ഒരേ ഒരാൾ aanu🎉
എല്ലാവരും k-ദാസനെ കണ്ട് പേടിച്ചോടും എന്ന് കരുതിയവർക്ക് തെറ്റി. ഇത് ഇനം വേറെയാണ്. പേടിച്ചോടേണ്ട ആൾ k- ദാസനായിപ്പോയി.
കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷ നേതാവ് അഖിൽ മാരാർ ആണ്
100 % live
എന്തൊക്ക തെളിവ് ഉണ്ടായാലും ഒരു പ്രയോജനവും ഇല്ല, അന്തർധാര അതിശക്തമാണ്.
സത്യം തന്നെ
അഖിൽ
സാജൻ
കുഴൽ നാടൻ
എല്ലാരും വരട്ടെ
അഖിലിനൊപ്പം .. മുഖ്യനും പ്രതിപക്ഷവും ഒറ്റക്കെട്ടാണ് . ഇനി ഇതുപോലെ പുതിയ പുതിയ പ്രതിപക്ഷനേതാക്കൾ വരട്ടെ
അഖിൽ മാറാർ പറഞ്ഞത് 100%സത്യമല്ലേ
പിണറായി വിജയന്റെ കുടുംബക്കാർക്കും വിസ്വാശ്താകർ മാത്രമുള്ള ഒരു വലിയ സഹയമണ് CMDR
അഖിൽ മാരാർ അടുത്ത എലെക്ഷനിൽ മുഖ്യമന്ത്രിക്ക് എതിര് മത്സരിക്കണം. പ്രതിപക്ഷ നേതാവ് എങ്കിലും ആവണം
തീർച്ചയായും ജയിക്കും
അഖിലിനെ ഒതുക്കാൻ നോക്കി എട്ടിന്റെ പണി ഇരന്നുവാങ്ങി അഖിൽ ഒരു പുലിയാണെന്ന് അവർഅറിഞ്ഞുകാണില്ല..... ഇത് ഇവിടുത്തെ പ്രതിപക്ഷം ഉന്നയിക്കേണ്ട ആരോപണമാണ് അത് ഇപ്പോൾ അഖിൽ ഏറ്റടുത്തു എന്നുമാത്രം.....
ഇവ നോ പുലി, വെറും എലി
മോനെ സൂക്ഷിക്കുക. ചോദ്യം ചെയ്യുന്നവരെ വെച്ചേക്കില്ല രക്ഷസന്മാർ. 💞
ഹായ് ഷാജൻ സർ താങ്കളുടെ വാർത്തകൾ വളരെ നല്ലതാണ അവതരണം👌👌👌
അഖിൽ മാരാർ 🔥🔥🔥🔥
ഇത്രയും വലിയ ഒരു അഴിമതി നടന്നിട്ടും അതു ഉയർത്തി കൊണ്ടുവരാൻ ഒരു അഖിൽമാരാർ വേണ്ടി വന്നു
എന്തു പറഞ്ഞാലും എൻ്റെ തട്ട് താഴ്ന്നതന്നെയിരിയ്ക്കുമെന്ന് മുഖ്യൻ
Madiyil kanamilla😂
Sathyam
O@@JaisonmathewJaisonmathew
അകിൽ മാരാർ ക്ക് അഭിനന്ദനങ്ങൾ 🙏അനീതിക്കു വേണ്ടി പോരാടുന്ന, സത്യം ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു നല്ല വ്യക്തി ആകാൻ കഴിഞ്ഞതിൽ... 🙏100%കറക്റ്റ്. കഴിയുമെങ്കിൽ ഇതു പോലെ നന്മ ചെയ്യാൻ സാധിക്കട്ടെ 🙏
സത്യം വിളിച്ചു പറയു കയും അത് തെളിയിക്കുകയും ചെയ്യുന്ന അഖിലിന്ജന സമൂഹത്തിൻ്റെ പിന്തുണയുണ്ട്.
മാരാർ കലക്കി.. മാരാർ നിയമസഭയിൽ വേണം..suport മാരാർക്ക്
അഖിൽ മാരാർ താങ്കളെ എങ്ങനെ അഭിനന്ദിക്കേണ്ടതെന്നറിയില്ലബിഗ് സല്യൂട്ട് അഖിൽ മാരാർ സർ.
ഇന്നത്തെ കാലഘട്ടത്തിലെ യഥാർത്ഥ പ്രതിപക്ഷ നേതാവ്...... 🔥🔥🔥
Mr പ്രതിപക്ഷ നേതാവേ നിങ്ങളുടെ പദവി തല്കാലം മരാരെ ഏല്പിക്കണം
വളഞ്ഞ ബുദ്ധി.. പുറത്ത് വരില്ലെന്ന് കരുതി വിജയൻ.. അപ്പൊ ഇങ്ങനെ എത്രയോ പദ്ധതി അടിച്ച് മാറ്റി കാണും...
Bigboss കൊണ്ട് നാടിന് കിട്ടിയ ഒരേ ഒരു ഗുണം മാരാർ മാത്രം..❤
True bro
Sathyam. Ividathe kure vaazhappindi chumakkunna super star ellaam evide poyi . Oruthanum onninum prathikarikkaana chavarukal.
Ys
Correct
പൊളിച്ചു 😊
സതീശാ താങ്കൾ പ്രതിപക്ഷ നേതാവായി ഇരിക്കാൻ നാണമില്ലെ.എന്തിനാണ് മിസ്റ്റർ പിണറായിയെ പേടിക്കുന്നത്.ഈ മാരാരുടെ പകുതി ധൈര്യം കാണിക്കടോ.
വല്ല ട്രാപ്പിലും പെട്ടിട്ടുണ്ടാവണം അനങ്ങിയാൽ വലിച്ച് കീറും
😂😂
Saritha, solar,
പിണറായി കക്കുന്നതിന്റെ എല്ലാം വിഹിതം കണക്കുപറഞ്ഞു മേടിക്കാം, എന്തെങ്കിലും ലീക്ക് ആയാൽ മാറിനിന്നു തെറിയും പറയാം അതാണ് പ്രതിപക്ഷത്തിന്റെ വിജയം, ഭരിക്കാൻപോയാൽ ഇതിന്റെ പകുതി ഉണ്ടാക്കാൻ പറ്റില്ല, കുറ്റവും ഏറ്റെടുക്കേണ്ടിവരും, ഹ ഹ എന്തൊരു സുഖം രാഷ്ട്രീയം 👹👹👹👹👹👹👹 ഇനി ഇവന്മാരെ ഒരുത്തനെയും ജയിപ്പിക്കരുത് ഇപ്പോഴുള്ള ഭരണകക്ഷിയും വേണ്ട 👹 പ്രതിപക്ഷവും വേണ്ട 👹 മൂന്നാമത് ഒരു കക്ഷിയെ കണ്ടെത്തേണ്ടിയിരിക്കുന്നു 😄😄
Idee സഖ്യത്തിൽ അല്ലേ
കൂട്ട് കച്ചവടമാ അതാ മിണ്ടാത്തെ
അഖിൽ മാരാരെ പോലെ കൂടുതലാളുകൾ മുന്നോട്ടുവരട്ടെ.
അഖിൽ മാരാർ സൂപ്പർ ഷാജൻ സാറേ ഇതുപോലുള്ള ആൾക്കാരെ ചേർത്ത് കൂടെ നിർത്തിക്കോ
മിടുക്കനായ അഖിൽ മാരാർ ഭാവുകങ്ങളും മംഗളാശംസകളും 🌹
അഖിൽ മാരാർ ന് ഒരു കോടി അഭിനന്ദനങ്ങൾ 👍👍👍👍❤️❤️❤️👌❤️🙏👌👌🌹🌹🌹🌹
സാക്ഷാൽ പ്രതിപക്ഷ നേതാവ് ബിഗ് സല്യൂട്ട്👍👍👍🌹
ആ ഹസീനയെ കൊണ്ട് കളയുന്ന കൂട്ടത്തിൽ ഈ പിണറായി മാലിന്യത്തെ കൂടി കൊണ്ട് കളഞ്ഞാൽ കേരളം കുറച്ചെങ്കിലും രക്ഷ പെട്ടേനെ.
😂😂😂
😂😂
😀😀😀😀😀😀😀😄👌😀👌👌👌
😂
പ്രതിപക്ഷനേതാവ് മിണ്ടാതെ നിന്നാൽ"നല്ല പങ്ക്"കിട്ടും അത്രതന്നെ....!!
ബിഗ്‌ബോസ് കൊണ്ടുണ്ടായ ഒരേഒരു ഗുണം 👌👌 അഖിൽ മാരാർ ❤️❤️❤️❤️ FIRE BRAND🔥🔥
😮അഖിലിന് പിന്തുണ❤ ഇതുപോലെ 100 പേർ മതി. കേരളം നേരെയാക്കാം. KSFE യിലെ PA യുടെ ജോലി പോകാൻ സാധ്യത.
സത്യം
Yes maybe😂😂
ഇപ്പോ correct ആയി....
ഇതാണ് clear പത്രപ്രവർത്തനം.... Akhil marar ക്കു ഇത് പുറത്തു കൊണ്ട് വരാൻ പറ്റുമെങ്കിൽ media ക്കു എന്തുകൊണ്ട് പറ്റുന്നില്ല.....
തികഞ്ഞ കെടുകാര്യസ്ഥത....
മീഡിയ സത്യസന്ധം അല്ല അതുകൊണ്ട്
ദൈവമേ ഇങ്ങനെയുള്ളവർ ഇനിയും ഉണ്ടാവണേ എങ്കിലേ നമുക്കു അല്പമെങ്കിലും ആശ്വാസമുണ്ടാവുകയുള്ളു എല്ലാത്തരത്തിലും ശ്വാസം മുട്ടിയുള്ള ജീവിതമാണ് മനുഷ്യന്👍👍👍👍👍👍👍👍
അഖിൽ❤ഷാജൻ❤സത്യം അറിയിക്കുന്നതി. ന് നന്ദി ആൺകുട്ടികൾ
ബിജെപി ആയാലും.. കോൺഗ്രസ് ആയാലും.. പിണറായിയുമായി ടൈ അപ്പ് ആകും.. പൈസ വാങ്ങി മിണ്ടാതെ ഇരിക്കും.. ഒരു പൗരൻ എന്ന നിലയിൽ പിണറായിയെ പൂട്ടാൻ അഖിൽ ന് പറ്റുമെങ്കിൽ.. ഒപ്പം നിൽക്കാൻ സാധാരണ ജനങ്ങൾ കൂടെ ഉണ്ടാകും.. കേസ് നടത്താൻ ഉള്ള കാശും.. ലഭിക്കും
പ്രതിപക്ഷ നേതാവിനെ മാറ്റി എപ്പോൾ പ്രതിപക്ഷ നേതാവ് അഖിൽ മാരാർ.
അഖിൽ മാരാർ എന്തൊക്കെ തെളിവ് നിരത്തി സമർത്തിച്ചാലും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ അന്തർധാര സജീവമായതിനാൽ എല്ലാവരും മൗനവ്രതത്തിൽ ആയിരിക്കും.
സതീശൻ ഇത് അറിഞ്ഞിട്ടില്ല. - അറിഞ്ഞാലും കാര്യവുമില്ല!
അഖിൽ മാരാർ പുലി യാണ് ❤️ അവിടെ കേറി മാന്തി പണി മേടിച്ചു 👍
പ്രിയ. അഖിൽ. നിങ്കൽ. മുൻപോട്ടു. പോകുക. റോയ്. കുന്നത്തൂർ.
മാരാർ തട്ട് താണ് തന്നെ നില്കും well done akhil marar
പ്രിയപ്പെട്ട ഷാജൻ സാർ"
ഇന്ത്യയിലെയും കേരളത്തിലെയും പ്രതിപക്ഷം പ്രതികളുടെ പ്രതി .......പക്ഷം ആയി മാറിയിരിക്കുന്നു Mr അഖിൽ മാരാർ നല്ല അറിവുള്ള ഒരു സെലിബ്രിറ്റിയാണ് ഇപ്പോൾ അങ്ങയെ പോലെ തന്നെ പൊതുജനത്തിൻ്റെ നാവായി നേരിൻ്റെ പുതിയ ജനശബ്ദമായിരിക്കുന്നു ഈ ചെറുപ്പക്കാരന് മറുനാടൻ്റെ സപ്പോർട്ടും സഹകരണവും ഉണ്ടായിരിക്കണം പ്രതിപക്ഷ നേതാക്കൾ എല്ലാം തന്നെ കൈമടങ്ങ് വാങ്ങി കഴിഞ്ഞു അവരെ നി ശബ്ദിക്കില്ല പ്രതിപക്ഷത്തിനെ പിന്താങ്ങുന്ന ദൃശ്യപത്രമാദ്ധ്യമങ്ങളും പ്രതികരിക്കില്ല ഇതൊരു സത്യമായ കാര്യമാണ് അഖിൽ മാരാർ അഴിമതിക്കെതിരെ പോരാടട്ടെ! ജനനായകനായി മാറട്ടെ!
Yes💯
കേരളത്തിലെ പ്രതിപക്ഷ നേതാവ് ചോദിക്കേണ്ട ചോദ്യം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി മാരാർ ചോദിക്കുന്നു 👍🏻അവിയൽ സഖ്യം കൊണ്ട് നാടിന് ഒരു ഗുണവും ഇല്ല എന്ന് മനസിലാക്കുക.
അഖിൽ പറഞ്ഞപ്പോൾ മാത്രം ഈ അഴിമതി അറിഞ്ഞവർ ധാരാളം. ഇനി ഇതു പോലെ എത്ര വലിയ അഴിമതികൾ ഉണ്ടോ ആവോ
ഈ വിഷയത്തിൽ പ്രമുഖ ചാനലിൽ ചർച്ചയ്ക്ക് അഖിൽ മാരാരുമായി രാഷ്ട്രീയ കക്ഷികൾ തയ്യാറുണ്ടോ
ഇതുപോലെ ആകണം പ്രതിപക്ഷ നേതാവ്
കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷ നേതാവ്. ❤️❤️❤️❤️❤️❤️
സാജൻ സാർ, അഖിൽ മാരാരേ ചേർത്ത് നിർത്തണം, രാഷ്ട്രീയ ക്കാർ എല്ലാം കണക്കാണ്.
100 %
Yes 😊
സതീശനും പിണുവും തമ്മിലുള്ള കൂട്ടുകൃഷി പൊളിക്കാൻ എന്തും വരട്ടെ എന്ന് തീരുമാനിച്ചാണല്ലോ അകിൽ മാരാർ! വളരെ നല്ല കാര്യം, സന്തോഷം. 👍
പാവപെട്ടവർക്കു മനസ്സിൽ ആകുന്ന രീതിയിൽ സംസാരിക്കുന്നു അഖിൽ 💪
മാരാരുടെ ചന്തി കഴുകി കുടിക്കാൻ പോലും യോഗ്യതയില്ലാത്ത പ്രതിപക്ഷമാണ് ഇവിടെയുള്ളത്❤
ഇതാണ് മാരരുടെ 'ത്വത്തികക അവലോകനം '❤❤
അഖിൽ മാരാർ പറഞ്ഞത് സത്യമല്ലേ. ദുരിതാശ്വാസനിധി കമ്പ്യൂട്ടർ വാങ്ങാനല്ല.
അഖിൽ മാരാറിന് ഒരു Big Salute
പ്രതിപക്ഷനേതാക്കൾക്കും വിഹിതം കിട്ടി കാണും
കേരളത്തിലെ ജനങ്ങളെ പോലെ പറഞ്ഞ് പറ്റിക്കാനാകുന്ന ഒരു മനുഷ്യ വര്‍ഗ്ഗം ലോകത്ത് വേറെ എവിടേയും ഇല്ല
അഖിൽ എന്നും പറയുന്നത് സത്യം ഒരു ആളെങ്കിലും ഉണ്ടായി പറയാൻ ആശംസകൾ. സുഷിക്കണേ അഖിൽ ബ്രോ 💪🏻💪🏻💪🏻💪🏻💪🏻💪🏻
Correct. Kotteshan gangine irakkum pinu jeevan edukkal prevarthanathine.
അഖിൽ മാരാർ ഞങ്ങളുടെ പ്രതീക്ഷ 👍👍👍♥️♥️♥️
100%ധൈരമായി മുന്നോട്ട് പോകുക, പാവങ്ങളെ രക്ഷകൻ❤
Superb👏👏👏
അഖിൽ മാരാർ പോലുള്ളവർ രാഷ്ട്രീയത്തിൽ വരണം സത്യസന്ധത യുള്ള ഇത് പോലുള്ള ചെറുപ്പക്കാർ ആണ് ഇന്ത്യ മഹാരാജ്യത്തിന്റെയും .... കടക്കെണിയിൽ പെട്ടു നട്ടം തിരിയുന്ന , അഴിമതി മാത്രം കൈയിൽ ഉള്ള ഗവണ്മെന്റ് നിന്നും സാധാരണ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നിയോഗം അഖിൽ മാരാർ 👍👍👍👍
ഈ പാർട്ടിയുടെ ഉള്ളിൽ വളരേ വികൃതമായ മുഖങ്ങളുണ്ടെന്ന് പറഞ്ഞ ടിപി യുടെ മുഖത്ത് 51 വെട്ട് വെട്ടി മുഖം വികൃതമാക്കിയ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരാണ്.അഖിൽ സൂക്ഷിക്കുക
അകിൽ മാരാർ വിട്ടാൽ താങ്കൾ ഇത് ഏറ്റടുക്കണം ഈ തട്ടിപ്പ് വിടാൻ പാടില്ല
തീർച്ചയായും അതു തട്ടിപ്പാണ്
അഖിലേ..... ഫുൾ സപ്പോർട്ട്.......
പ്രതിപക്ഷത്തെ പിരിച്ചു വിടണം, മൊണ്ണ സതീശൻ്റെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉള്ള എല്ലാ ആനുകൂല്യങ്ങളും പിൻവലിക്കണം......
അഖിൽ മാരാർ താങ്കൾക്ക് ഒരു ബിഗ് സലൂട്ട്