Toyota-ISIS Connection | Why Terrorist groups love Toyota?

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 956

  • @techZorba
    @techZorba  3 года назад +53

    Futton is Kerala's own technical education platform designed by IIT ians and NIT ians. To join futton's talent hunt for outstanding B tech projects and get rewarded with cash prizes and expert analysis and suggestions on your project follow the link below.
    www.myfutton.com/
    Or call:9995055576

    • @suchithraprakasan9389
      @suchithraprakasan9389 3 года назад +5

      Car brands ne patti nalla videos ineem venam❤

    • @shahidvp5104
      @shahidvp5104 3 года назад +1

      Nalla informative videos.... enik kurach suggestions und.. how should i contact???

    • @techZorba
      @techZorba  3 года назад +1

      You can contact us in Instagram theteczorba

    • @Socrates123j
      @Socrates123j 3 года назад +2

      Can 2020 btech ktu passout students also apply for this futton project competition?

    • @khaleelmuhammed547
      @khaleelmuhammed547 3 года назад +1

      Can production engineering students participate in this competition?

  • @vijin.p.chandran
    @vijin.p.chandran 3 года назад +22

    Toyota യുടെ design engineering ൽ മറ്റു Car നിർമാതാക്കളുമായി compare ചെയ്താൽ ഒരു വലിയ plus point ഉണ്ട്. Toyota യുടെ ഒട്ടുമിക്ക എല്ലാ വാഹനങ്ങളിലും ഏതെങ്കിലും ഒരു ഭാഗം repair ചെയ്യണമെങ്കിൽ ആ ഭാഗം മാത്രം അഴിച്ചെടുക്കാൻ പാകത്തിൽ എല്ലാ വിധ access ഉം നമുക്കുണ്ട്. അതേ സമയം മറ്റുള്ളവയിലെല്ലാം മറ്റു പല ഭാഗങ്ങളും കൂടെ അഴിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഒരൽപ്പം technical knowledge ഉള്ള ഒരാൾക്ക് ടൊയോട്ട വാഹനനങ്ങളുടെ spare parts മാറ്റി ഇടാൻ സാധിക്കും.
    ഞാൻ Toyota യുടെ Corolla 9 വർഷമായി ഉപയോഗിക്കുന്നു Muscat ൽ. 2015 മുതൽ നാട്ടിൽ ഒരു Innova യും undu. ഒട്ടു മിക്ക parts കളും match ആവുന്നവയാണ്. Corolla യുടെ Fuel Filter and Pump, Fuel Injector, Transmission filter Assy, AC Compressor Solenoid Valve ഇതൊക്കെ ഞാൻ സ്വയം മാറ്റി ഇട്ടിട്ടുണ്ട്. ഞാൻ ഒരു Automobile field ൽ ഉള്ള ആളല്ല. പക്ഷെ technical field aanu അതുകൊണ്ടു തന്നെ മുൻ പരിചയം ഇല്ലാഞ്ഞിട്ടു പോലും എനിക്ക് ചെയ്യാൻ പറ്റി. അത് toyota ആയതുകൊണ്ടാണ്.

    • @techZorba
      @techZorba  3 года назад +4

      Exactly, repairability is very good. That's why almost all mechanics love working on Toyota. German cars are worst in this aspect.

  • @useryoutube2471
    @useryoutube2471 3 года назад +215

    Omni ഇവിടുത്തെ അധോലോകം ഫേമസ് ആക്കിയ വണ്ടി ആണ്

  • @Jokerboy152
    @Jokerboy152 3 года назад +226

    10 sec skip ചെയ്‌താൽ പോലും വൻ നഷ്ടമായിരിക്കും...poli bro... അതിനിടയിൽ ഓരോ തഗ് പോയിന്റുകളും 😂

  • @manojus6592
    @manojus6592 3 года назад +4

    ഒരു യൂട്യൂബറും അവതരിപ്പിക്കാത്ത കാര്യം, സിമ്പിൾ ആയി അവതരിപ്പിച്ചു.
    👍👍🏻👍🏼👍🏽👍🏾👍🏿

    • @techZorba
      @techZorba  3 года назад +1

      നന്ദി ❤

  • @sidharthskumar3363
    @sidharthskumar3363 3 года назад +3

    Achu, I was waiting for your video.
    Always the same opinion : Simply amazing. Great work, your contents are level apart and truly exceptional.
    I convey a special thanks, on my personal behalf. In one of your videos, you have explained to be alert while driving by scanning the two side mirrors and the rear view mirror of the car.
    I did practice it and let me say, what an effect method it is. I felt myself judging the position and leveling my vehicle.
    A big thanks techzorba.
    I am an aerospace engineer.
    Would love if you do a video on F22 Raptor.
    Keep going.

  • @antonypa9723
    @antonypa9723 3 года назад +56

    ഐ എസ് എന്ന ചൂണ്ടയിട്ട് ടെക്നിക്കൽ ക്ലാസിന് ഓഡിയൻസിനെ കൂട്ടിയ മഹാനായ അധ്യാപഹയൻ

  • @deepaksuresh3569
    @deepaksuresh3569 3 года назад +101

    Americaയുടെ real concern isis Toyota ഉപയോഗിക്കുന്നതല്ല US brands ignore ചെയ്യുന്നതാണെന്നു തോനുന്നു......😅

    • @techZorba
      @techZorba  3 года назад

      😄

    • @akhilachu2896
      @akhilachu2896 3 года назад

      Sathyam

    • @Rajesh.Ranjan
      @Rajesh.Ranjan 3 года назад

      😄😄😄

    • @deepakabram
      @deepakabram 3 года назад +2

      ISIS US brands(Chevrolet, Dodge, Chrysler, GMC, Ford)upayogichenkil ee yudham nerthe USA jayichene

    • @statusworld0077
      @statusworld0077 3 года назад

      @@deepakabram dodge eka vech enna cheyana broi

  • @sarulgangadhar6761
    @sarulgangadhar6761 3 года назад

    വളരെ മികച്ച അവതരണം...പുതിയ അറിവുകൾക്ക് വളരെ നന്ദി...അഭിനന്ദനങ്ങൾ

  • @aruns7679
    @aruns7679 3 года назад +15

    Excellent thought and highly informative content, really enjoyed like listening to Ted talk,go ahead dear, expecting similar videos, from one video,we will get lots of points 👍🙏

    • @techZorba
      @techZorba  3 года назад +1

      Thanks a lot Arun for saying that ❤️

  • @infradesign6881
    @infradesign6881 3 года назад +2

    മലയാളം യൂട്യൂബ് ചാനലുകളിൽ ഏറ്റവും മികച്ചത്.. പ്രായ ഭേദമന്യേ എല്ലാവർക്കും ഒരുപോലെ അറിവ് പകർന്നു നൽകുന്ന മറ്റൊരു ചാനൽ ഇല്ല.. വ്യക്തത.. കൃത്യത.. ❤️👍👍

  • @irsh_ad____6387
    @irsh_ad____6387 3 года назад +85

    വീഡിയോസ് കൂടുതൽ വേണം ❤️

    • @techZorba
      @techZorba  3 года назад +8

      ചെയ്യണം 😄

    • @irsh_ad____6387
      @irsh_ad____6387 3 года назад

      @@techZorba 🤩

    • @arjunsreedhar7076
      @arjunsreedhar7076 3 года назад

      @@techZorba ange cheyye ashanea

    • @shahidvp5104
      @shahidvp5104 3 года назад

      @@techZorba achu bhai.. ningale engane contact cheyya.. for a formal discussion

  • @iamaibin9464
    @iamaibin9464 3 года назад +1

    കേട്ടിരിക്കുമ്പോ തന്നെ ഒരു രസമുണ്ട്.. സൂപ്പർ ഇൻഫർമേറ്റീവ് വീഡിയോ... 😍😍😍🙏
    Answer എനിക്ക് തോന്നുന്നത് സിറിയ ആണെന്നാണ്... ഇന്നും കനൽ കെടാതെ നിൽക്കുന്ന സിവിൽ വാർ..

  • @JothisheroorickalVlogs
    @JothisheroorickalVlogs 3 года назад +97

    ഞാൻ wait ചെയ്യുക ആണ് ടൊയോട്ട hilux pick up ഇന്ത്യയിൽ ഇറങ്ങാൻ വേണ്ടി എനിക്ക് ഭയനകര ഇഷ്ടം പെട്ട വണ്ടി ആണ്

    • @techZorba
      @techZorba  3 года назад

    • @JothisheroorickalVlogs
      @JothisheroorickalVlogs 3 года назад +1

      @ATTINGAL- SDPL 2 varients mt ഉള്ളൂ &1 automatic ഗിയർ option base model minimum prize showroom prize 20 lakhs ruppes

    • @JothisheroorickalVlogs
      @JothisheroorickalVlogs 3 года назад

      @ATTINGAL- SDPL waiting....... Hilux izusu v cross 2021 new model super but maybe next year in india also arriving new ford ranger pick up same time launch in this year last

    • @rajivmenon8191
      @rajivmenon8191 3 года назад +1

      Innova is based on that

    • @PrasannaKumarAdhur
      @PrasannaKumarAdhur 3 года назад +1

      Me too

  • @greeshm7176
    @greeshm7176 2 года назад

    Njan first time aanu videos kaanunnathu but defenitly you are a teacher keep it

  • @sarathchandc
    @sarathchandc 3 года назад +9

    Hi
    Ningal thiranjedukkunna subject vyathyasthamaanu
    Keep it up broi
    Pinney aa pazhaya rubber thottam thanneyanu background nallathu 👍👍

  • @niranjanpradeep01
    @niranjanpradeep01 3 года назад

    കൊറേ ദിവസമായി ഈ വീഡിയോ ഫീഡിൽ കാണാൻ തുടങ്ങീട്ട് ഇന്നാണ് കണ്ടത്
    നന്നായിട്ടിട്ടുണ്ട്

  • @paulbaby5178
    @paulbaby5178 3 года назад +6

    Your topic selection is amazing. Well presented.good work. 👍🏻 Expecting more videos on the automobile industry.

  • @rahulullas6583
    @rahulullas6583 3 года назад +1

    German brandsinu localisation valare athyavishyam aanu.....ABS sensors epozhum adichu pogum....athum Poloyil polum🙁

    • @jeevz3845
      @jeevz3845 3 года назад +1

      Volkswagen aayirikkum അല്ലിയോ?😄
      Ente Polo 6 വർഷത്തിൽ 8 sensor maari....

  • @DeepuAmalan
    @DeepuAmalan 3 года назад +6

    Every war has it's heroes and some of them live really long Toyota is one among them...that's what I 🤔💭...very interesting video dear Achu...well done✔

  • @akshaysarodh7718
    @akshaysarodh7718 3 года назад

    very nice and informative

  • @jishovellachalil333
    @jishovellachalil333 3 года назад +4

    Suzuki വണ്ടികൾ Toyota Rebadging ചെയ്യുന്നതിനെക്കുറിച്ച് ഒരു vedeo ചെയ്യാമോ?

    • @techZorba
      @techZorba  3 года назад +3

      അതിനെ പറ്റി ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

    • @savad6045
      @savad6045 3 года назад

      @@techZorba അതിൽ maruti വണ്ടികൾ toyota rebranding ചെയ്യുന്നതും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @arunvnair706
    @arunvnair706 2 года назад

    Gcc yil land cruiser pickup stop cheiythe aanu. Pineed power kurach veendum irakki. Land cruiser pickup il kooduthal janagal off road athepole main road il ellam kooduthal abhyasa prakadanagal kaanikunnath

  • @antappanvlogs1778
    @antappanvlogs1778 3 года назад +16

    My favorite Honda and Toyota
    Both are Japanese
    Cheap spare parts
    Long lasting engine life
    Good in mileage
    ...

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +2

      Resale വാല്യൂ ഉള്ള വാഹനങ്ങളിൽ ഒന്നാമൻ ടൊയോട്ട ♥️♥️

    • @antappanvlogs1778
      @antappanvlogs1778 3 года назад +2

      @@nazeerabdulazeez8896 in American markets Japanese cars always high demand. However honda and Toyota are number one.

  • @deepuviswanathan46
    @deepuviswanathan46 3 года назад

    സൂപ്പർ....!! എഞ്ചിനിയറിംഗ് വിവരണം, അവതരണം രണ്ടും Amazing bro.... !!

  • @joyaljose2930
    @joyaljose2930 3 года назад +45

    Proud Innova owner🔥

    • @techZorba
      @techZorba  3 года назад +2

    • @adarshar3596
      @adarshar3596 3 года назад +6

      Also fortuner

    • @arunmfive
      @arunmfive 3 года назад +3

      @@adarshar3596 Innova and Fortuner share same platform as Hilux. They are extremely solid mechanically.

    • @dailyshorts7062
      @dailyshorts7062 3 года назад +1

      Sry bro, innovak ee paranja yathoru qualities um illa, Indian market padich erakiya vandi aa, engine performance mathre ollu

    • @joyaljose2930
      @joyaljose2930 3 года назад +5

      @@dailyshorts7062innova oru status symbol thanne aanu .. reliable aanu ..chilav comparitively kuravanu .
      Powerful aanu..athyavasyam good looking aanu ..safe&comfortable aanu..nalla service aanu..vere enthanu bro oru vandiyilninn kittandath..

  • @goodwinarmy2008
    @goodwinarmy2008 3 года назад

    Silencer.Catalytic converter നെ കുറിച്ച് വിഡിയോ ചെയ്യാമോ

  • @jithukm6404
    @jithukm6404 3 года назад +5

    14:40 toyota landcruiser ന്റെ തലവര മാറ്റിയത് inline6 1FZ engine ആണെന്നാണ് എന്റെ ഒരു ഇത്

  • @richardunni3509
    @richardunni3509 3 года назад +2

    17 മിനിറ്റ് ഉണ്ടെങ്കിൽ ഈ 17 മിനിറ്റും പ്രസക്തമായ ഇൻഫർമേഷനുകൾ മാത്രം ആയിരിക്കും. അത്കൊണ്ടു തന്നെ ചില സമയങ്ങളിൽ പോയിന്റുകൾ മിസ്സ്‌ ആകുമ്പോൾ എത്ര തവണ Rewind അടിച്ചു കണ്ടു എന്നുപോലും ഓർമയില്ല... Ad വന്നാൽ പോലും Skip അടിക്കാറില്ല 🤣🤣🤣...
    വേറൊന്നു പറയാൻ ഉള്ളത് Middle east കളിലെ ടൊയോട്ട പ്രേമം ഒത്തിരി കേട്ടിട്ടുണ്ട് എങ്കിലും ഒരിക്കൽ പോലും എന്ത്കൊണ്ട് എന്ന് ചിന്തിച്ചിരുന്നില്ല. കാരണം, അതിന് പിന്നിൽ ബ്രോ പറഞ്ഞത്പോലെ ടൊയോട്ട Market localisation എന്ന സംഗതി ചെയ്തിരുന്നു എന്ന് പോലും അറിയില്ലായിരുന്നു. പുതിയ പുതിയ ഇത്തരം അറിവുകൾ നൽകുന്നതിന് ഒത്തിരി നന്ദി ഉണ്ട്.. അതോടൊപ്പം എല്ലാവിധ ആശംസകളും.. Keep going. ഞങ്ങളുണ്ട് കൂടെ 👍

  • @San-ml3df
    @San-ml3df 3 года назад +6

    A happy Toyota user since 2017 🔥🔥🔥

  • @gauthamkrishna5721
    @gauthamkrishna5721 3 года назад +1

    ഒരേ poli.... Super.🤩. Waiting starts for next video.Just oru suggestion.Previous Quiz answers Coming videoyil parayammo?..😊

    • @techZorba
      @techZorba  3 года назад +1

      നന്ദി ബ്രോ ❤️

  • @AshaJ15
    @AshaJ15 3 года назад +111

    ചേട്ടൻ സിനിമ നടൻ ജഗദീഷിന്റെ ആരെങ്കിലും ആണോ 🤣🤣😘👍

  • @grandautodetailingtvm
    @grandautodetailingtvm 3 года назад

    Like for the caption!

  • @alitm4635
    @alitm4635 3 года назад +63

    ഗൾഫ് നാടുകളിൽ ടൊയോട്ട വാഹനങ്ങൾ ആണ് കൂടുതലും... ലാൻഡ് ക്രൂസർ പ്രത്യേകിച്ചും

    • @Server400-y5k
      @Server400-y5k 3 года назад +6

      Ethu kanuna sudu from Malappuram isis fans ine oru vandi edukunekil ath Toyota mathram

    • @puthupparambil6646
      @puthupparambil6646 3 года назад +2

      @@Server400-y5k spoted

    • @alitm4635
      @alitm4635 3 года назад +6

      @@Server400-y5k ഒരു കമെന്റ് കണ്ടാൽ അതിലെ പേര് നോക്കി അയാൾ മുസ്ലിം ആണെങ്കിൽ അയാളെ സുടു ആക്കി, മലപ്പുറം കാരൻ ആക്കി, isis ഫാൻസ്‌ ആക്കി കമന്റ്‌ ഇടുന്ന ഒട്ടും നിലവാരം ഇല്ലാത്ത ചില തേർഡ് റേറ്റ് ആളുകൾ ഉണ്ട്. അവരോട് സംസാരിക്കാനെ നിൽക്കരുത്.സംസാരിച്ചാൽ മറ്റുള്ളവരുടെ മുന്നിൽ നമ്മുടെ വില പോകും. ഇത്തരം ആളുകളും നമ്മളും തമ്മിൽ എന്തെങ്കിലും വ്യത്യാസം വേണം.

  • @mudracer7159
    @mudracer7159 3 года назад

    Pajero sport ne patty oru video cheyyamo...a detailed video.... Athinte pros nd cons angane ellam.... Used pajero sport vangunnathine patty um ulla karyangalum vechu oru video.....

  • @akarshvs5774
    @akarshvs5774 3 года назад +3

    Japanees technology അല്ലേലും വേറെ ലെവലാണ്🔥

  • @safeer610
    @safeer610 3 года назад +1

    Arabikal ? Enna word use cheyanamayiruno?

  • @abhishekk7887
    @abhishekk7887 3 года назад +3

    നല്ല അവതരണം 👌, എല്ലാം വെക്തമായി മനസിലായില്ല, tnx.

  • @travelwithfoode2656
    @travelwithfoode2656 3 года назад

    Super video very very useful

  • @lijo169
    @lijo169 3 года назад +22

    When Toyota meet Kalashnikov
    🍻🔥🔥🔥

  • @Pratheeshvazhayil
    @Pratheeshvazhayil 3 года назад

    Great ....

  • @thapancthomas9892
    @thapancthomas9892 3 года назад +6

    As always 🔥🔥🔥🔥

    • @techZorba
      @techZorba  3 года назад +1

      Thanks Thapan ❤️

  • @Yshorts-12git
    @Yshorts-12git 3 года назад +1

    15:44 mistake und sredhikkukha

  • @abhijiththash6666
    @abhijiththash6666 3 года назад +33

    Taking cars also discussed about the "Toyota". Also here.
    Both guys well said 💥

  • @arundas2932
    @arundas2932 3 года назад

    എന്റെ പണ്ടുമുതലുളള ഒരു സംശയം മാറി കിട്ടി.... ചാനല്‍ ഇന്നാണ് കാണുന്നത്.... Subscribe ചെയ്തു.... ❤️

  • @sajan749
    @sajan749 3 года назад +5

    Absolutely awesome. Knowledge loaded

    • @techZorba
      @techZorba  3 года назад

      നന്ദി ബ്രോ

  • @Dr.Nisamudheen.Kotta786
    @Dr.Nisamudheen.Kotta786 2 года назад +1

    Broo ഇപ്പോ എന്താണ് വീഡിയോ ചെയ്യാത്തത്. ഞാൻ നിങ്ങളെ വീഡിയോ തിരഞ്ഞു വന്നാണ് ചാനൽ name അറിയതോണ്ടാ അവസാനം ടൊയോട്ട വാർ അടിച്ചു തിരഞ്ഞാണ് വന്നേ

  • @rraamuco
    @rraamuco 3 года назад +5

    Unique subject ❤️

  • @rcmpayyoli3428
    @rcmpayyoli3428 3 года назад

    Very much informative.thank you sir.

  • @shareeftf579
    @shareeftf579 3 года назад +50

    ഒരു വിഡിയോയിൽ നിന്ന് നിരവധി അറിവുകൾ ലഭിക്കുന്നു 👍

    • @techZorba
      @techZorba  3 года назад +1

      Thanks bro 🥰

    • @Server400-y5k
      @Server400-y5k 3 года назад

      Ethu kanuna sudu from Malappuram isis fans ine oru vandi edukunekil ath Toyota mathram

  • @sreejithskurup3173
    @sreejithskurup3173 3 года назад +2

    വ്യത്യസ്തമായ വിഷയം ആഴത്തിലും കൃത്യതയിലുമുള്ള അവതരണം. 👍
    ആശംസകൾ സുഹൃത്തേ🥰

  • @aathaath8757
    @aathaath8757 3 года назад +4

    I found my happiness in your videos

  • @nandurajagopal4847
    @nandurajagopal4847 3 года назад

    Nice topic🥰🥰🥰

  • @shiyasv424
    @shiyasv424 3 года назад +9

    Meanwhile ISIS on social media
    #we love Toyota
    #toyota ishtam
    #toyota uyir ❤️😂

  • @MadhuPGeorge
    @MadhuPGeorge 3 года назад +2

    Wonderful
    Thank you so much for the valuable information.

  • @sharafuk929
    @sharafuk929 3 года назад +25

    നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ അടിപൊളി ആണ്

  • @vyshakkvijayan3875
    @vyshakkvijayan3875 3 года назад +2

    Nalla study cheithit ulla presentation.... valare krithyathayum vyekthathyum ulla presentation...😍😍😍

  • @sureshgopalan1799
    @sureshgopalan1799 3 года назад +6

    ഇന്ത്യയിൽ ടൊയോട്ട ഇന്നോവ കൊണ്ടു മാത്രമാണ് ജീവിക്കുന്നത്.. ഇന്നോവയാണെങ്കിലും കൂടുതൽ വിലകൊടുത്താണ് നമ്മൾ വാങ്ങുന്നത്

    • @prathyushprasad7518
      @prathyushprasad7518 3 года назад +2

      കൂടുതൽ വില വാങ്ങി സർവീസ് മികച്ചതാക്കുന്നു........അതാണ്‌ ടൊയോട്ടയുടെ വിജയം........ പിന്നെ ഇന്നോവ ക്രിസ്റ്റ കൊണ്ട് മാത്രമല്ല ടോയോട്ട നിലനിൽക്കുന്നത്......... ഫോർച്യുണർ ഒക്കെ നല്ല രീതിയിൽ വിൽക്കുന്നുണ്ട്.........

  • @melvinabraham1515
    @melvinabraham1515 3 года назад +1

    ഇതു പൊളിച്ചു ചേട്ടാ. നല്ല കുറച്ചു അറിവുകളും തന്നു

  • @corona-ts4qm
    @corona-ts4qm 3 года назад +21

    ഞാൻ വേറെ എന്തിനോ വന്നത് ഇപ്പൊ എന്തോ ആയി😂😂 അതിനിടയിൽ അറബികിട്ട് ഒരു പണിയും😅😅 ഞാനൊ കേട്ടുളു ഞാൻ മാത്രമേ കേട്ടുള്ളൂ😂😂

    • @abdulazeezvengara
      @abdulazeezvengara 3 года назад +7

      അറബികൾ എന്ന് സാമാന്യവത്കരിച്ചത് ശരിയായില്ല.

    • @AbdulKareem-rz9ej
      @AbdulKareem-rz9ej 3 года назад +3

      @@abdulazeezvengara വക്ര ബുദ്ധിയുള്ളവർ എല്ലായിടത്തുമുണ്ട്. അതിൽ ചിലർ സാമാന്യവൽക്കരിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് തിരഞ്ഞു കൊണ്ടിരിക്കും.

    • @corona-ts4qm
      @corona-ts4qm 3 года назад +2

      @@abdulazeezvengara ആ വാക്കുകൾ അത്രത്തോളം ആയത്തിലാണ് ഞാൻ കേട്ടത്...
      അങ്ങനെ പറയാൻ പാടില്ല എന്ന് അവരോട് അവകാശപ്പെടാൻ എനിക്ക് അധികാരമില്ല അവരും ഇന്ത്യൻ പൗരന്മാരാണ്....
      അവർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു..എന്നേയുള്ളൂ

    • @abdulazeezvengara
      @abdulazeezvengara 3 года назад +2

      @@corona-ts4qm ഞാൻ വീഡിയോയിലെ പരാമർശത്തെയാണ് പറഞ്ഞത്. പൊതുബോധം ഊട്ടി ഉറപ്പിക്കൽ

    • @abdulazeezvengara
      @abdulazeezvengara 3 года назад +3

      കണ്ടന്റുകൾ നന്നാവുമ്പോഴും സെലബ്രിറ്റി ആവുമ്പോഴും ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത് നന്നാവും എന്ന് ഓർമ്മിപ്പിക്കുന്നു.

  • @appu1918
    @appu1918 3 года назад +1

    8:27 fan ന്റെ കാറ്റ് അടിപ്പിച്ചല്ല റേഡിയേറ്ററിലെ coolant തണുക്കുന്നത് മറിച്ചു fan റേഡിയേറ്റർ ൽ നിന്ന് ചൂട് കാറ്റിനെ വലിച്ചെടുക്കുകയാണ് ...
    അതായത് fan വർക്ക്‌ ചെയ്യുമ്പോൾ കാറ്റ് ചെല്ലുന്നത് engine side ലോട്ട് ആണ് ...😎

    • @techZorba
      @techZorba  3 года назад

      Yes correct anu. ❤️

  • @anvarsayooj5478
    @anvarsayooj5478 3 года назад +26

    Toyota uyir❤️❤️❤️

  • @Jk-bh7pc
    @Jk-bh7pc 3 года назад

    Hi saho.
    Kurach nalayi ulla oru dout anu ithine kurich oru video cheyyamo ? Silencer cut cheyyukayo laek avugayo cheyyumbol enthukondanu milege short avunnath ? Enthanu engine back pressure ? Ee muflerinullil orupad shells undavum ennu ketittund ithoke undavumbol engine exahast gas purath kalayan kuduthal energy avasym ille. Nammal ipo oru bike nde silence oru bend pipe mathrm idugayanel engine exhaut kuduthal energy avasym illathe sambavikule apo logicaly milege kudugayalle vende

  • @mrcontentwriter
    @mrcontentwriter 3 года назад +11

    മിടുക്കൻ.. നന്നായി, വകതിരിവോടെ, കൃത്യമായ വാക്കുകളിൽ അവതരിപ്പിച്ചു.. ✌️

  • @sibinsumesh9618
    @sibinsumesh9618 3 года назад

    Eppozhum ullapolethanne kidu video 👏👏👏👌👌👌 kure puthiya arivukal thank you dear bro 👍👍👍🙏

  • @bijukumarkollayil4490
    @bijukumarkollayil4490 3 года назад +13

    15:45 to 15:50, ഈ 5 second-ൽ പറഞ്ഞതിനോട് എന്തോ അത്ര സുഖം തോന്നുന്നില്ല. എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല.

    • @techZorba
      @techZorba  3 года назад +7

      പൊതുവേ അറബികൾക്ക് ടൊയോട്ടയെ വലിയ വിശ്വാസമാണ് എന്നാണ് പറയാൻ ഉദ്ദേശിച്ചത്.

    • @fasilmuhammed3980
      @fasilmuhammed3980 3 года назад

      Athe

    • @theanonymousrider5634
      @theanonymousrider5634 3 года назад +4

      ഇവിടെ ഗൾഫിൽ, റോഡിലൂടെ ഒരു പത്തു വണ്ടി പോയാൽ അതിൽ ഏറ്റവും കുറഞ്ഞത് ഒരു അഞ്ചു വാഹനമെങ്കിലും ടോയോട്ടയുടേതായിരിക്കും. സാധ്യത അല്ല 100% വും അങ്ങനെ തന്നെ.

    • @HariShankar-wz5gy
      @HariShankar-wz5gy 3 года назад +8

      @@techZorba മച്ചാനെ ആരും അങ്ങനെ കരുതില്ല.... കാരണം താങ്കൾ വിവരം ഉള്ളവനാണ്...

    • @bijukumarkollayil4490
      @bijukumarkollayil4490 3 года назад +2

      @@techZorba sorry,തെറ്റിധരിക്കരുത്. കുറ്റം പറഞ്ഞതല്ല.🙏
      കണ്ടതിലും കേട്ടതിലുംവച്ച് ഏറ്റവും Top -ൽ ആണ് tech zorba 🥰🥰🥰

  • @philipjose8092
    @philipjose8092 3 года назад

    GREAT

  • @arunad714
    @arunad714 3 года назад +3

    Nice video as always 🔥👍🏼
    Well just like what happened with Alfred Nobel, will Toyota too have a regret as their automobiles being used for such terrorism activities?It's my small thought 😁As they are more perfect, strict and do have a clear morale!!

  • @arunmoothedath6103
    @arunmoothedath6103 3 года назад

    Super. Its a very good information presented clearly.

  • @kspranav7782
    @kspranav7782 3 года назад +3

    Expecting more TOYOTA videos and automotive videos.
    ~A TOYOTA fan❤️😀

  • @mrbhpmech720
    @mrbhpmech720 3 года назад +2

    Poli... Informative video....❤️ Keep going guys...❣️

  • @rameeskader2321
    @rameeskader2321 3 года назад +4

    Super bro ❤👌

  • @NzRockz
    @NzRockz 3 года назад

    Love your presentation and its authenticity. Not fancy but simple and powerful presentations...

  • @manojnarendran2103
    @manojnarendran2103 3 года назад +3

    അപ്പോളും അതെങ്ങനെ അവരുടെ കൈയിൽ എത്തുന്നു എന്ന് പറയുന്നില്ല... Reg. ഉണ്ടാകുമോ... ആരുടെ പേരിലായിരിക്കും ഇത്രയധികം വണ്ടികൾ..

    • @techZorba
      @techZorba  3 года назад

      എങ്ങനെയാണ് അവരുടെ കൈകളിലേക്ക് ഈ സിവിലിയൻ ടൊയോട്ടകൾ എത്തിപ്പെടുന്നത് എന്നറിയില്ല, ഈ വീഡിയോയിൽ അവരുടെ preference ടൊയോട്ട ആകാനുള്ള കാരണത്തെയാണ് focus ചെയ്തത്.

    • @nish260
      @nish260 3 года назад

      @@techZorba ഈ വാഹനങ്ങൾ എല്ലാം തന്നെ GCC spec ഇൽ ഉള്ളതു ആണ്
      ഇത് വേറെ പല രാജ്യങ്ങളുടെയും പേര് പറഞ്ഞു ഏജൻ്റ്‌മാർ വാങ്ങിയ ശേഷം ഇവർക്ക് supply ചെയ്യുകയാണ്

    • @sreerajan3231
      @sreerajan3231 3 года назад

      @@nish260 എന്താണ് Gcc spec

    • @ajmalultimate
      @ajmalultimate 3 года назад +1

      @@sreerajan3231 Larger radiators and better cooling ഉണ്ടാകും GCC ൽ ഇറക്കുന്ന വണ്ടികൾക്. ഗൾഫിലെ ചൂടിനെ അതിജീവിക്കാൻ ആണ് ഇത്. അങ്ങനെ ഇറക്കുന്ന വണ്ടികൾക്ക് GCC Spec എന്ന് പറയും.
      American Second-hand വാഹനങ്ങൾ വാങ്ങുമ്പോൾ GCC-Spec ആണോ american Spec ആണോ എന്ന് ചോദിക്കാറുണ്ട്.

    • @nish260
      @nish260 3 года назад

      @@sreerajan3231 the features and specifications of a vehicle which can withstand in high temperatures,also comfortable materials made for gulf conditions.like better air conditioning,interiors,infotainment etc

  • @sangeethraveendran5898
    @sangeethraveendran5898 3 года назад

    Prowd to be a Toyota mech trainee
    Avarude training.... Poli aanu.. atramatram tough koode aanu...
    Oru pattalakaranu training kodukumpole aanun training...
    Sharp 8 maniku work flooril ethiyirikkanam...
    Working bay vittu irangamengil onnukil anouncement kittanam allengi materials vangikan allengil finish chytu vandi washing sec il kondu idan..
    Oru combrimise illatha service... Oil grade kaalapazhakkam kondu Vittal spot oil barrel full regect cheyyum...
    Break pad 1.5 mm kazhinjal spotil mattan parayum... Break fluid 1000km kooode oodamengikum for good break perfomance break fluid mattum... Violent collegange kandal spotil mattan parayum but coolaant chemichal property vidan pinneyum time kaanum... Each battery water hygrometeril check chytu oru cell complaint aayal motham cell water mattan parayum... Itraym basic service polum pakka quality aanu... Appol parayandallo baaki service etra level aanu ennu

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 3 года назад +3

    എന്റെ സുഹൃത്ത് ടൊയോട്ട വാഹനങ്ങൾ കൊണ്ട് പോകുന്ന ട്രക്ക് ഡ്രൈവർ ആയിരുന്നു.... ഇവരെയും നൂറോളം വാഹനങ്ങളെയും യെമനിൽ വെച്ച് അൽ കൊയ്‌ദ ഭീകരർ പിടിച്ചെടുത്തു.... പൈസ കൊടുക്കാതെ ആണ് ഇവന്മാർ ഇത് പോകുന്നത് 😝

  • @ashwathibalan488
    @ashwathibalan488 3 года назад +1

    Nice content as always!

    • @techZorba
      @techZorba  3 года назад

      Thanks Aswathy ❤️

  • @nmnoushad
    @nmnoushad 3 года назад +9

    ISIS ൻ്റ് കയ്യിൽ ഉള്ള ടൊയോട്ട വാഹനങ്ങൾ ഇസ്രായേൽ ഇറക്കുമതി ചെയ്തതാണ്.
    Chassis number നോക്കിയാൽ എവിടെ നിർമിച്ചു എങ്ങോട്ട് export ചെയ്തു എന്ന് മനസ്സിലാക്കാം.

    • @aameesheaven
      @aameesheaven 3 года назад +2

      Yes correct

    • @icancyou
      @icancyou 3 года назад

      ഇസ്രായേലും ഐസിസും തമ്മിലുള്ള ബന്ധം ഇത് കാണിക്കുന്നു

    • @icancyou
      @icancyou 3 года назад +1

      വിശ്വസനീയമായ വീഡിയോ ഉറവിടങ്ങളിൽ നിന്ന് ആർക്കെങ്കിലും അത്തരം ചേസിസ് നമ്പറുകൾ പങ്കിടാൻ കഴിയുമോ?
      Please share the link of any such video

  • @psreenivasan9915
    @psreenivasan9915 3 года назад +2

    I think(suppose) that the transmission timing and quickness and quality of the engine of Toyota vehicles ( co.mpared to others) is excellent. Someone says that if you travel in Toyota engine vehicle at 80 km/h the land mine bomb will explode only after the vehicle passed.

  • @mrmathewrajan
    @mrmathewrajan 3 года назад +6

    Background ഒക്കെ മാറിയല്ലോ. കുറച്ചുകൂടെ color ആക്കമായിരിരുന്ന്

    • @techZorba
      @techZorba  3 года назад +1

      Yes felt kinda dull to me too, thanks for the feedback ,🥰

  • @nabeelmuhammed1941
    @nabeelmuhammed1941 3 года назад

    Korean carsine patti..oru videoyilum mention cheyth kandilla..please do a video

    • @faizalkannur5917
      @faizalkannur5917 3 года назад

      ee video onnu koodi kand nok. avande vaakkukal ..laast. mohanlalinde parasyam kand ishtapedunnath pole ......arabikal theevravaadathn pokumbol upayogikkunnath toyota enn

    • @nabeelmuhammed1941
      @nabeelmuhammed1941 3 года назад

      @@faizalkannur5917 aynu?

  • @ptabhilashpt
    @ptabhilashpt 3 года назад +25

    ഇപ്പോ കേരളത്തിൽ ടൊയോട്ട യും വെഹിക്കിൾ ഡിപ്പാർട്മെന്റ് തമ്മിൽ നല്ല ബദ്ധം ഉണ്ട്‌.

  • @JSpa123
    @JSpa123 3 года назад +2

    Super presentation... Bravoo 💖💖

  • @WOLFGZ
    @WOLFGZ 3 года назад +5

    👍👍

  • @karunkajith
    @karunkajith 3 года назад

    Chetta... Petrol and diesel car in a user and manufacturing perspective analysis nadathamo...

  • @ajaigeorgem3857
    @ajaigeorgem3857 3 года назад +37

    മ്യാൻമറിലെ പ്രേശ്നങ്ങൾ ആണ് ഇതുവരെ തീരാത്ത സിവിൽ വാർ

    • @egvettoor
      @egvettoor 3 года назад +1

      How about Syria

    • @khurshidhere
      @khurshidhere 3 года назад +2

      @@egvettoor yes in Syria it is still there . But not as severe as before . Especially NATO &US are withdrawing. Even Russia is not interested . Iran & Turkey have more important issues in-front of them . Also COVID-19 changed everyone’s priorities. Same in Iraq .The primary issue is poverty & sharp economic decline .
      But countries like Yemen ( primary culprit is Saudi ) , Myanmar , and few other African countries are going through civil unrest .

    • @Stoicmen007
      @Stoicmen007 3 года назад

      @@khurshidhere now Saudi is American pet

    • @khurshidhere
      @khurshidhere 3 года назад +2

      @@Stoicmen007 both are slaves to each other . America need Saudi’s money . Saudi needs American weapons and contract soldier s. To be frank America is the main responsible for what happened in Afghanistan & Iraq . There is no need of invasion in Afghanistan,If they didn’t trained Taliban against USSR. There is no need to invade Iraq. Saddam is a bad ruler . But he know how to handle the fringe elements in the country .
      Wherever America goes , situation gets more worse . Not even a single invasion by US solved any issues . Only created more .
      Anyway , in future EU will not go any war in Middle East . They learned the lesson . Maximum number of immigrants are coming from war torn areas .

  • @athul007
    @athul007 3 года назад

    Ethupole research cheythirunnu ee topocil malayalathil ethupole vere aarum present cheyyilla adipoli

  • @santhoshvarumbillise
    @santhoshvarumbillise 3 года назад

    I am a toyota technician and I liked this video a lot.

    • @techZorba
      @techZorba  3 года назад +1

      Thank you bro ❤️

  • @paulthomas3006
    @paulthomas3006 3 года назад +24

    ഇതുപോലെ ഇസുസുവും നിസ്സാനും തീവ്രവാദികൾക്ക് പ്രിയപ്പെട്ട വാഹനങ്ങൾ തന്നെ ആണ് 🤗

  • @ghosthunter8664
    @ghosthunter8664 3 года назад +1

    Nyzz bro

  • @shamilt3579
    @shamilt3579 3 года назад +15

    Toyota fan ayipoyi ❤️

  • @manojsp7693
    @manojsp7693 3 года назад

    Excellent

  • @theanonymousrider5634
    @theanonymousrider5634 3 года назад +13

    15:45 അറബികൾ എന്നും രാവിലെ എണീറ്റാൽ തീവ്രവാദത്തിനു പോവുന്ന പോലെതോന്നുന്നല്ലോ കേൾക്കുമ്പോൾ

    • @PSCpredictor
      @PSCpredictor 3 года назад +11

      Vannallo madrassapottan...

    • @techZorba
      @techZorba  3 года назад +16

      അതൊരു എഴുതാപ്പുറം വായന അല്ലേ?
      ഇനിയിപ്പോൾ ശരിക്കും അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.
      പൊതുവെ അറബികൾക്ക് വലിയ വിശ്വാസമുള്ള ബ്രാൻഡ് ആണ് ടൊയോട്ട എന്നാണ് പറയാൻ ശ്രമിച്ചത്.

    • @raajirasheed
      @raajirasheed 3 года назад +1

      @@techZorba but paranhathyl valyoru mistake und.... arabikal terroristukal enn parayynnath pole alle ath?? Onnude kett nokk

    • @itravelnvlog5907
      @itravelnvlog5907 3 года назад +4

      @@raajirasheed Chumma illatha preshnam ondakalle... athum etho arabikalkoke vendi 😂

    • @theanonymousrider5634
      @theanonymousrider5634 3 года назад

      @@techZorba ok, കേൾക്കുന്ന ഒരാൾക്കു ചിലപ്പോൾ അങ്ങനെ തോന്നിയെകാം. ബ്രോ അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടാവില്ല എന്നറിയാം. ഞാൻ എല്ലാ വിഡിയോസും കാണുന്ന ആളാണ്.

  • @Arun_Daksh
    @Arun_Daksh 3 года назад

    Toyota Yaris atre pora ennaa MVD paranju kelkkunnath.. Athu satyamaano chetta?

  • @MATHEWS_AUGUSTINE
    @MATHEWS_AUGUSTINE 3 года назад +11

    Hilux ഇന്ത്യളിയ്ക് വരുന്നു😍

    • @AnilKumar-uv6kh
      @AnilKumar-uv6kh 3 года назад

      പുലിക്കുട്ടിയാ...

    • @divinewind6313
      @divinewind6313 3 года назад +1

      @ATTINGAL- SDPL 3 Bolero pickup vangikam ee paisaku

    • @divinewind6313
      @divinewind6313 3 года назад

      @ATTINGAL- SDPL Njan pravasi aanu. Alpam Hilux odichutum und, karanam expats pickup odikan padilla. Pinne passenger sidil orupad yatra cheythit und. Its a basic workhorse in GCC
      Ente companiyil Hilux oru 4 ennam kanum. Ethu 28 lakshathinu ulla muthal onnum illa.
      Pinne Bolero athra mosham onnum alla. Indiayude border areas, Hill areas, North East , Nepal okke aalukalude life line aanu Bolero.

    • @MATHEWS_AUGUSTINE
      @MATHEWS_AUGUSTINE 3 года назад +1

      @@divinewind6313 ആനയും ആടും പോലെ ഉള്ള വിത്യാസം ഉണ്ട്

    • @divinewind6313
      @divinewind6313 3 года назад

      @@MATHEWS_AUGUSTINE Hilux has quality but 28 lakshathinu ulla muthal ellene paranjolu.

  • @drroymathewmathew3631
    @drroymathewmathew3631 3 года назад

    Interesting !

  • @nobimathew9092
    @nobimathew9092 3 года назад

    Informative 👍

  • @bhagyarajr403
    @bhagyarajr403 3 года назад +3

    Uff.. content 😁

  • @wandersworld-pg
    @wandersworld-pg 3 года назад

    Very nicely and detailed explanation..

  • @mohdsajid257
    @mohdsajid257 Год назад

    Length korakkan pattuvoo