Nano Honda City Accident| What Happens When Your Car Crashes

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Most of us trap into believing that older cars are made well and stiff because they don't crumple like the new ones when they crash, is it true or do these cars are made to crumple. In this video, we are trying to explore the physics behind a car crash in the light of much-celebrated Tata Nano Honda City crash. Video also throws light on how the human body responds to sudden acceleration and deceleration and how it is being taken care of in newer cars. No crash-related video is complete without discussing the much-hyped Ncap crash tests and is ratings. Hope you enjoy the video.
    ഈ അടുത്ത കാലത്ത് ടാറ്റ നാനോ - ഹോണ്ട സിറ്റി കാറുകൾ തമ്മിലുണ്ടായ ആക്സിഡന്റ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായല്ലോ. ഈ അവസരത്തിൽ വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ടെക്സോർബ ഇന്ന് ചർച്ച ചെയ്യുന്നത്. എന്താണ് വണ്ടിയുടെ ക്രമ്പിൾ സോൺ? ഒരു അപകടമുണ്ടാകുമ്പോൾ യാത്രക്കാരന്റെ സുരക്ഷയ്ക്കു വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് വണ്ടിയുടെ ഡിസൈനുമായി ബന്ധപ്പെട്ട് വാഹനനിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്?
    ഒരു വണ്ടി വാങ്ങാൻ ഒരുങ്ങുന്നവർക്ക് തീർച്ചയായും ഈ വിവരങ്ങൾ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
    അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി രേഖപ്പെടുത്തുമല്ലോ.
    Please feel free to comment and subscribe.
    Subscribe to Our Channel as we post videos on Every Week.
    Follow us on
    Instagram: / thetechzorba
    Facebook: / thetechzorba
    Twitter: / thetechzorba
    #nanohondacitycrash #crumplezonemalayalam #1trendingmalayalam

Комментарии • 3,8 тыс.