Are Heavier Cars Safe?|Car Weight Myth Explained (Malayalam)

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 2,2 тыс.

  • @faizaltp3233
    @faizaltp3233 4 года назад +1116

    ഒരു വീഡിയോക്ക് വേണ്ടി എത്രത്തോളം പഠനവും സമയവും അധ്വാനവും താങ്കൾ എടുക്കുന്നുണ്ടെന്ന് കാണുന്നവർക്ക് മനസ്സിലാകും, അതുകൊണ്ട് തന്നെ താങ്കൾക്ക്‌ ഇപ്പോഴുള്ളതിനേക്കാൾ ബെറ്റർ ആയിട്ടുള്ള ഒരു സപ്പോർട്ട് അർഹിക്കുന്നു.

    • @techZorba
      @techZorba  4 года назад +17

      Thanks bro, 💗

    • @sunilbabu7859
      @sunilbabu7859 4 года назад +9

      Serikkum video kanunnathinumumbu comment idam eppozhum best video anennariya😍😍😍

    • @rajeevksreedharan6932
      @rajeevksreedharan6932 4 года назад +6

      അച്ചു പുലി ആണ്....
      ❤️

    • @rahimm7896
      @rahimm7896 4 года назад +1

      Very good information

    • @jcwmalayalam5855
      @jcwmalayalam5855 4 года назад +2

      Machane😊
      എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട 🤗

  • @sukeshpayyanattu
    @sukeshpayyanattu 4 года назад +556

    ഇതാണ് പറയുന്നത് ബോധമുള്ളവർ യൂട്യൂബിൽ വരണമെന്ന്....നന്ദി..

  • @saravanan23able
    @saravanan23able 4 года назад +273

    ഞാൻ ഓടിച്ചു വിടാതെ മുഴുവൻ കാണുന്ന ലോകത്തിലെ ഏക യൂട്യൂബ് ചാനൽ....അഭിനന്ദനങ്ങൾ സഹോ.... സർവശക്തൻ അങ്ങയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....

    • @techZorba
      @techZorba  4 года назад +3

      Thanks bro💗💗💗

    • @josephmathew656
      @josephmathew656 4 года назад +1

      Very good information ! Your way of expression is very attractive ! Keep it up ! Thank you !

    • @ghostriderghostrider4409
      @ghostriderghostrider4409 4 года назад +2

      Seepd 2x കണ്ടാൽ പോരെ

    • @ratheeshmurugan4004
      @ratheeshmurugan4004 4 года назад +2

      Really very good information...

    • @georgeyohannan3994
      @georgeyohannan3994 4 года назад +1

      Yes, good information and vey good narration , keep it up and expecting more and more information best wishes

  • @shamrazshami2655
    @shamrazshami2655 4 года назад +234

    സോഷ്യൽ മീഡിയയിൽ വന്ന് ഇഷ്ട്ടപ്പെട്ട വണ്ടിയുടെ സേഫ്റ്റിയെ പൊക്കി പറഞ്ഞു അടികൂടുന്ന സമത്തിന്റെ ഒരു സെക്കന്റ് സമയം മതി രാത്രി എതിരെ വരുന്ന വണ്ടിക്ക് ലൈറ്റ് താഴ്ത്തി കൊടുത്ത് കാണിക്കുന്ന ആത്മാർത്ഥതയുള്ള സേഫ്റ്റിക്ക്...superb മാസ്സ് ഡയലോഗ്

    • @jintose514
      @jintose514 4 года назад

      13:40

    • @PraveenPLCE
      @PraveenPLCE 4 года назад

      Correct

    • @vishnuvijayvs4057
      @vishnuvijayvs4057 4 года назад

      😍

    • @kl4732
      @kl4732 3 года назад +2

      Safety യില്ലാത്ത നാട്ടിൽ അന്ന് സുരക്ഷ യെ കുറിച്ച് പറയുന്നത് 😂😂

    • @lubulabimammu2694
      @lubulabimammu2694 3 года назад

      👍🙏

  • @gireeshbabu5143
    @gireeshbabu5143 3 года назад +24

    Bro നിങ്ങള് വീഡിയോ ഇടാൻ വേണ്ടി നടത്തുന്ന പഠനങ്ങളും അതിനു വേണ്ടി വരുന്ന പരിശ്രമങ്ങളും വളരെ വലുതാണ്..പറഞ്ഞു തരുമ്പോൾ തന്നെ മനസ്സിലാക്കാൻ പറ്റുന്നു... പക്ഷേ അതിനുള്ള പിന്തുണ ഒന്നും കാണുന്നില്ല.. എന്നൽ നിങൾ ഉടൻ തന്നെ വലിയൊരു youtuber ആകും.. നിങ്ങൾക്ക് അതിനുള്ള കഴിവ് ഉണ്ട്. . ബെസ്റ്റ് ഓഫ് ലക്ക്

  • @littleangels777
    @littleangels777 4 года назад +236

    താങ്കൾ മികച്ച ഒരു അദ്ധ്യാപകൻ കൂടിയാണ്. താങ്കളുടെ അവതരണം എല്ലാവർക്കും പെട്ടെന്നു മനസ്സിലാക്കിയെടുക്കാൻ പറ്റും എന്നാണ് എൻ്റെ മാത്രം അഭിപ്രായം

  • @Muhsivkd
    @Muhsivkd 4 года назад +240

    പണ്ട് സ്‌കൂളിൽ പോകുന്നതിനു പകരം യൂറ്റിയൂബ് കണ്ടിരുന്നെങ്കിൽ ഇപ്പോൾ ഞാനൊരു മഹാനാകുമായിരുന്നു😁😁😎😎

    • @techZorba
      @techZorba  4 года назад +29

      മഹാനാകാൻ ജീവിതത്തിൽ ഇനിയും സമയമുണ്ട്.💗

    • @jissansdas2971
      @jissansdas2971 4 года назад +8

      Ennal njan parayatae..... thankal schoolil poyathu kondanu...ee youtube channel okke kanumbol karyangal manasilakunathu :D :D

    • @asmitaapardesi405
      @asmitaapardesi405 4 года назад +1

      ഇതുപോലെ ബോധവും സത്യസന്ധതയുമുള്ള You Tubers അപൂർവമാണ്.
      താങ്കൾ You Tube കണ്ടു വളരാത്തതുകൊണ്ട് ഇപ്പോൾ ഇത്രയെങ്കിലും തിരിച്ചറിവുണ്ട്.
      അതു വച്ചുകൊണ്ട് ചിന്തിച്ചു വിവേകത്തോടെ മുന്നോട്ടുപോയാൽ മഹാൻ ആയില്ലെങ്കിലും മോശമാവില്ല. Best Wishes.

    • @joj8949
      @joj8949 4 года назад

      Njan ippol oru mahanan ambaniyrkkalum😁

    • @rejigopuran3928
      @rejigopuran3928 3 года назад

      അന്ന് youtube ഇല്ലല്ലോ..

  • @athulakrishnan9878
    @athulakrishnan9878 4 года назад +10

    ഇത്ര ആഴത്തിൽ, ലളിതമായി ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല.excellent

  • @Vineeth633
    @Vineeth633 4 года назад +49

    ഇത്രയും നല്ലൊരു വീഡിയോ unlike അടിക്കുന്നത് ആരാടാ 🙄

  • @nithinvadakkedom8113
    @nithinvadakkedom8113 4 года назад +166

    skip അടിക്കാൻ സമ്മതിക്കൂല്ല ല്ലേ 😅

    • @thinkwider5324
      @thinkwider5324 3 года назад +1

      ആകെ ഉള്ളത് TECHZORBA tittle TIME മാത്രം ആണ്😂

    • @boneymp.s7117
      @boneymp.s7117 3 года назад

      വാസ്തവം

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 4 года назад +69

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് കരാട്ടെ ഉപമ

  • @shajanjp
    @shajanjp 4 года назад +10

    ഞാൻ കുറെനാൾ കൂടി ഓടിച്ചു വിടാതെ മുഴുവനായി കണ്ട വീഡിയോ ഇതാണ്. വളരെ ഉപകാരമുള്ള അറിവുകൾ.
    ഷോറൂമിൽ നിൽക്കുന്ന ചേട്ടനോ, നാലഞ്ച് വണ്ടി ഉള്ള കൂട്ടുകാരനോ എനിക്ക് ഇങ്ങനെ പറഞ്ഞു തന്നിട്ടില്ല. നന്ദി. ❤️

  • @fasilchukkan8572
    @fasilchukkan8572 4 года назад +85

    രാത്രി എതിരെ വരുന്ന വാഹനങ്ങൾക്ക് ലൈറ്റ് ഡിം ചെയ്തുകൊടുക്കുക വളരെ നല്ല പോയിന്റ് ആണ് ബ്രൈറ്റ് ലൈറ്റ് കാരണം എനിക്ക് കുറേ അനുഭവം ഉണ്ട്

    • @aswinc3461
      @aswinc3461 4 года назад

      40+ സ്പീഡിൽ രാത്രി ഓടിക്കാൻ കഴിയില്ല ഡിം അടിച്ച് ഓടിക്കുമപോൾ..bright അടികുമ്പോ athayavishyam doore vision കിട്ടറുമുണ്ട്..

    • @tonycyriac370
      @tonycyriac370 4 года назад +9

      @@aswinc3461 but opposite varunna vaahanagal kaanumbol low beam ittilenkil nammude nenjathirikkan chance ind

    • @rahimkvayath
      @rahimkvayath 3 года назад +1

      @@aswinc3461 അതെ മറ്റുള്ളവര് അപകടത്തിൽപ്പെട്ടാലും തരക്കേടില്ല നമുക്ക് ഹൈബീം ഇട്ട് 40 + സ്പീഡിൽ പോണം
      അതും ആടും മാടും മനുഷ്യനും വാഹനവും ഒന്നിച്ചുള്ള നമ്മുടെ റോഡിൽ

    • @rahimkvayath
      @rahimkvayath 3 года назад +2

      സത്യത്തിൽ അത്യാവശ്യ ഘട്ടത്തിൽ റോഡ് കാണാൻ വേണ്ടി മാത്രമേ High beam ആവശ്യമുള്ളു അതും ഒന്ന് മിന്നിച്ച് നോക്കാൻ മാത്രം

    • @254muhsin
      @254muhsin 3 года назад +1

      @@rahimkvayath
      Ningal paranjath sheriyaanu..
      Njan night vandi odikkumbol dim'l aanu kooduthal samayavum idaaru..
      athyavashyathinu mathram high beam idarullu..
      .
      .
      Pinne dim cheyth tharathe high beam'l kannilek light adichutharunna chettanmarkk njan headlight off cheyth fog lamp mathram itt kodukkum..
      Pinne kai purathekkitt oru naduviral namaskaravum🖕..
      😎😎

  • @harianymatter3552
    @harianymatter3552 Год назад +1

    Last paranjatanu namukk ellavarkkum vendatu well done brooooooo

  • @rajeevraghavan7844
    @rajeevraghavan7844 4 года назад

    സംശയങ്ങള്‍ ഒന്നും തന്നെ ബാക്കി വയ്ക്കാന്‍ ഇല്ലാതെ എല്ലാം കൃത്യമായി വിശദീകരിച്ചു കൊണ്ടുള്ള അവതരണം സൂപ്പർ

  • @AkhilJijiKadumkeeril
    @AkhilJijiKadumkeeril 4 года назад +44

    Just wow! I like how you treat the stereotypes among the audience with your knowledge and way of presentation. No unwanted animations or talks, just straight to the point. Kudos!

    • @techZorba
      @techZorba  4 года назад +3

      Thank you Akhil 💗

  • @aromalrml
    @aromalrml 4 года назад +13

    Kaeate ഉപമ കലക്കി. ശരിക്കും റോഡിലും ഇതുതന്നാണ് നടക്കുന്നത്. Good work bro

  • @shortcut8567
    @shortcut8567 4 года назад +5

    ചുമ്മാതെ ഒരു വീഡിയോ ചെയ്യാൻ ആരെകൊണ്ടും പറ്റും എന്നാൽ നിങ്ങൾ നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ട് ഒരുപാട് വിവരങ്ങൾ കണ്ടെത്തി കാണുന്നവരിലേക്ക് എത്തിക്കുന്നു എന്തുകൊണ്ടും നല്ലൊരു ചാനൽ ആണ് ഇത്

    • @prakasamv2730
      @prakasamv2730 3 года назад

      Beautiful presentation & well done performance.

  • @jayarajnair310
    @jayarajnair310 4 года назад

    ഒരു വീഡിയോ ഉണ്ടാക്കുന്നതിനു മുൻപ്, താങ്കൾ നന്നായി home work ചെയ്യുന്നുണ്ട്. കാര്യങ്ങൾ, സാധാരണക്കാർക്ക് എളുപ്പത്തിൽ, വളരെ നന്നായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ, അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. പുതുമയുള്ള subject കൾ താങ്കൾ കൊണ്ടുവരുന്നു.
    ഇതു തന്നെ ആണ് താങ്കളെ, മറ്റുള്ളവരിൽ നിന്നും വേറിട്ടൂ നിർത്തുന്നത്.
    ഇത്തരം കാര്യങ്ങൾ ഭാവിയിലും നിലനിർത്തണം.
    അഭിനന്ദനങ്ങൾ 🌹

  • @Shammuz
    @Shammuz 4 года назад +1

    RUclips channel ennal ithanu.. effort ende bro ithinde pirakil ulla ellavarum super anu.. i really appreciate all of you. great. description vare eahu kananam eathu venda ennu vare namuku theerumanikkum vidham. woww.. awesome dears. Explanations onnum parayanilla.. oru sadharanakaranu manassilakunna vidhathil. photos vare nalki valare nannaittundu.

  • @santhoshpjohn
    @santhoshpjohn 4 года назад +62

    ചാൾസ് ശോഭരാജ് ന് ശേഷം ഇത്ര മിടുക്കനോ കണ്ടിട്ടില്ല

  • @kannankarthik6051
    @kannankarthik6051 4 года назад +4

    കാറുകളുടെ റിവ്യൂ കണ്ടതിൽ വെച്ച് ഏറ്റവും നന്നായി പ്രസന്റേഷൻ ചെയ്ത വ്യക്തി താങ്കൾ ആണ് ബായ് congrats 💓

  • @nidheeshtk8197
    @nidheeshtk8197 4 года назад +2

    Safe ആയി വണ്ടിയോടിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ അധ്വാനവും അവതരണവും വിലമതിക്കുന്നു👍

  • @AKTALKSBYARUN
    @AKTALKSBYARUN 3 года назад

    ആഴത്തിലുള്ള അറിവ്, നർമത്തിലൂടെയുള്ള വസ്തുതവിവരണം മികച്ച ഉദാഹരണത്തിലൂടെയുള്ള അവതരണം... Great🙏🙏🙏

  • @josephverbatus4408
    @josephverbatus4408 4 года назад

    ശരിയായ നിരീക്ഷണവും അതിന്റ അവതരണവും. വിഷയം അതിന്റ എല്ലാ പരിധിയും മേഖലയും സ്പർശിച്ചു ഉള്ള വിവരണം. വീണ്ടും ഇതുപോലുള്ള അറിവുകൾ പകർന്നു തരുവാൻ ഉതകുന്ന വീഡിയോ കൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.

  • @javascriptguy2417
    @javascriptguy2417 4 года назад +21

    You deserve more reach... Hope ypu hit it soon. Informative content explained in layman terms.keep up the good work

    • @techZorba
      @techZorba  4 года назад

      Thanks a lot bro 💗

  • @vishnukv4973
    @vishnukv4973 4 года назад +105

    ഇ Dileep pg ഒക്കെ വെല്ലോം അറിഞ്ഞിട്ടാണോ ആവോ review ചെയ്യണേ.???

    • @vipinvs8416
      @vipinvs8416 4 года назад +21

      Avan udayippanu

    • @ai80328
      @ai80328 4 года назад +16

      ചുമ്മ പൊട്ടൻ ചെക്കനാ...

    • @sejojose9233
      @sejojose9233 4 года назад +12

      oru thengayum ariyatha kora vandi review alakkar irangittundu

    • @vipinvs8416
      @vipinvs8416 4 года назад +12

      Avan tiago compare cheythathu alto ayitanu....

    • @jomonvarghesevarghese7934
      @jomonvarghesevarghese7934 4 года назад +2

      Two wheel areil Paliyane

  • @Slyfox2
    @Slyfox2 4 года назад +32

    Answer : breaking bad -Pontiac Aztec
    Back to the Future , Little Miss Sunshine - Volkswagen Station Wagon
    Chevrolet Corvette Malibu - pulp fiction( im not sure), Drive

    • @techZorba
      @techZorba  4 года назад +2

      Thanks for answering bro 💗

    • @jprakash7245
      @jprakash7245 4 года назад +1

      VW station wagon കുറേ സിനിമകളിലുണ്ടല്ലോ, പഴയ ഇന്ത്യൻ സിനിമകളിലുമുണ്ട്.
      Back to the futureൽ ഈ വണ്ടിയ്ക്ക് പ്രാധാന്യം ഇല്ല.
      I think, Little Miss Sunshine.

  • @aswin007100
    @aswin007100 4 года назад

    Thanku dear വളരെ വ്യതമായി തന്നെ സേഫ്റ്റി എന്താന്നു പറഞ്ഞു തന്നു ഏതു പലർക്കും അറിയില്ല അറിഞ്ഞാലും പറയില്ല. ടെക്നോളജിയും featursum കൊടുക്കാൻ പറ്റാത്ത പലരും വണ്ടി മൊത്തം ഇരുമ്പാക്കി കൊണ്ടു നടക്കുന്നു. പിന്നേ ഇതല്ലേ പറയാൻ പറ്റൂ ചില വണ്ടിലകൾ റോഡിൽ ഇറങ്ങുന്നതിലേക്കാളും കൂടുതൽ വർക്ഷോപ്പിൽ ആകും അതുക്കൊണ്ട് ഒരു കാർ എടുക്കുന്നതിനു മുൻപേ ഇതൊക്കെ കാണുന്നത് നല്ലതിനാ പല തെറ്റിദ്ധാരണയും മാറും thankyou dear for this video

  • @abhilashma04
    @abhilashma04 4 года назад

    വളരെ വിജ്ഞാനപ്രദമായ വിവരങ്ങൾ പങ്കുവെച്ചതിനു നന്ദി ,നമുക്ക്‌ അറിയാവുന്ന ഒരു കാര്യം അതു കേൾക്കുന്ന ആൾക് മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുക എന്ത് എല്ലാവർക്കും കഴിയുന്ന കാര്യമല്ല പക്ഷെ താങ്കൾക്ക് അതു മനോഹരമായി ചെയാൻ കഴിയുന്നു അഭിനന്ദനങ്ങൾ...

  • @naveenkariyatt4813
    @naveenkariyatt4813 4 года назад +5

    Quite informative brother. Apreciate your scientific versatile knowledge of the subject. I really loved the last section where you have the importance of social responsibility of each driver . I couldn't stop my laughter when you exemplified with Karate and crash test. All the best brother,👏

  • @muhammedrazeen8808
    @muhammedrazeen8808 4 года назад +6

    Wow!! I was exactly looking for these type of channel😍😍which explain the things most perfectly without ant exaggeration
    Keep uploading videos like this .thanks

    • @techZorba
      @techZorba  4 года назад

      Thanks for the feedback Razeen💗

  • @chakochankarinth3524
    @chakochankarinth3524 4 года назад +3

    I listened to you for the first time. Excellent. You know the matter, you know how to present it, creativity and consistently. Very rare....

  • @binumohan6194
    @binumohan6194 3 года назад

    ഇന്ന് ആദ്യമായാണ് ചാനൽ ശ്രെദ്ധയിൽ പെട്ടത് സബ്സ്ക്രൈബ് ചെയ്തു very informative video,, അധികാരികമായി വിശദമാക്കുന്നുണ്ട്,, ഞാനും ഇന്ന് മുതൽ എന്റെ ഡ്രൈവിംഗ് സേഫ്റ്റിയിൽ ശ്രെദ്ധിക്കും thank you ബ്രോ,,,

  • @nishadsn06
    @nishadsn06 4 года назад

    കൊള്ളാം അടിപൊളി .. അത്രമേൽ ഗംഭീരം ആയിട്ടുണ്ട് ..
    മലയാളത്തിലെ പല മുൻനിര വാഹന ബ്ലോഗർ മാരും ഇത് വരെ ഇതിനെ കുറിച്ച് ഇത്ര വ്യക്തമായി പറഞ്ഞു കണ്ടിട്ടില്ല.. എല്ലാരും വന്നു അതിന്റെ front ഇങ്ങനെ back അങ്ങനെ ലൈറ്റ് കണ്ടില്ലേ... തുടങ്ങി എന്തേലും പറഞ്ഞിട്ട് പോകും ..ഞാൻ ഒത്തിരി പ്രാവിശ്യം അവരോടു ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ പറഞ്ഞു നോക്കി .. ആർക്കും വയ്യ.. അല്ലേൽ അവര്ക് ഇതിനെ കുറിച്ച് അറിയില്ല...
    എപ്പോൾ നോക്കിയാലും യൂട്യൂബിൽ കിടന്നു മാരുതി .. ടാറ്റ എന്ന് കിടന്നു അലമുറയിട്ടു കരയുന്ന യൂട്യൂബ് തൊഴിലാളി വർഗത്തിന് ഈ വീഡിയോ ഞാൻ സമർപ്പിക്കുന്നു..
    ഇങ്ങനത്തെ വസ്തുതാപരമായ കാര്യങ്ങൾ ഇനിയും പ്രതീഷിക്കുന്നു.. ആശംസകൾ

  • @vayshakr2508
    @vayshakr2508 4 года назад +9

    What an information bro...
    അവസാനത്തെ ഡയലോഗ്❤️

  • @learnmore8124
    @learnmore8124 4 года назад +7

    സാധാരണ ഞാൻ കാറിനെ കുറിച്ചുള്ള വിഡിയോകൾ പകുതി കണ്ടു കഴിയുന്നോൾ മതിയാക്കും കാരണം അത്രക്ക് ബോറായി രിക്കും
    പക്ഷേ ഇത് സൂപ്പർ. അവസാനം വരെ കണ്ടു
    ഇതേ പോലുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്ന.

  • @arunkumarkarayi
    @arunkumarkarayi 4 года назад +3

    You are an excellent informative entertainer! Please continue your legacy..

  • @shreyaskmurali1601
    @shreyaskmurali1601 4 года назад +1

    ചേട്ടന്റെ അവതരണ രീതി കൂടുതൽ രസകരമാവന്നുണ്ട്.പലരും കേൾക്കാൻ ആഗ്രഹിച്ചതും മറ്റു പലരും കേൽകണ്ടത്തുമായ വീഡിയോ.എല്ലാവർക്കും വേണ്ടി ഇത്രയധികം ബുദ്ധിമുട്ടി informations collect ചെയ്തതിനു നന്ദി.Hats off

  • @shafeeqmarva1961
    @shafeeqmarva1961 3 года назад

    ഇത്രയും നന്നായി മനസ്സിലാക്കി തന്നതിന് താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @rakeshkochu5998
    @rakeshkochu5998 3 года назад +47

    ഈ ഒരൊറ്റ വീഡിയോ കൊണ്ട് സബ്സ്ക്രൈബ് ചെയ്തത് ഞാൻ മാത്രമാണോ ..❤️💥

    • @irshads4030
      @irshads4030 3 года назад

      ആയിരിക്കും

    • @harshanam8590
      @harshanam8590 3 года назад +1

      ഞാനും

    • @rajeevnair1461
      @rajeevnair1461 3 года назад +1

      ഞാനും ✌

    • @jacksmathew
      @jacksmathew 3 года назад +1

      Enne pole orupad per und alle

    • @vishnutm3224
      @vishnutm3224 3 года назад +1

      Aadiyamaayanukanunne but ee videoyill thanne aalude samsaravum, arivum ellam isttapettu. So njan subscribe cheyuthu

  • @SameerSabu644
    @SameerSabu644 4 года назад +10

    Presentation vere level broii👌👌😍😍

  • @strokeandtravel2756
    @strokeandtravel2756 4 года назад +12

    ചങ്കിൽ നിന്നും മാഷേ എന്ന് വിളിക്കാൻ പറ്റുന്ന ഒരു അഡാർ ഐറ്റം 🔥🔥🔥

  • @mohamedkoyaangadiveettil1569
    @mohamedkoyaangadiveettil1569 4 года назад +1

    ആരാണ് ഈ കൊച്ചു മിടുക്കന്‍, 40 വര്‍ഷത്തില്‍ കൂടുതല്‍ automobile experience ഉള്ള എനിക്ക് പഠിക്കുവാന്‍ ഒരുപാട് കാര്യങ്ങള്‍ ഈ കുട്ടിക്ക് അറിയാം. Excellent. Keep it up

    • @techZorba
      @techZorba  4 года назад

      താങ്ക്സ് ചേട്ടാ 💗

  • @rajeshlb1323
    @rajeshlb1323 4 года назад

    ഒരു വാഹനത്തിലെ സേഫ്റ്റിയുടെ കാര്യത്തിൽ ഏറ്റവും സഹായിക്കുന്ന ഭാഗം ഏത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ.
    ഡ്രൈവർ.
    വളരെയധികം ഉപകാരപ്രദമായ ഒരു ചാനൽ.

    • @techZorba
      @techZorba  4 года назад

      Nice comment. 💗💗💗

  • @praveenkbenny5362
    @praveenkbenny5362 4 года назад +3

    Perfect presentation, up to the point. Thorough preparation is evident in ur presentation. Deserve appreciation.💐

  • @prsenterprises2254
    @prsenterprises2254 4 года назад +4

    എല്ലാവരും വീഡിയോ വാട്സാപ്പ് വഴി ഈ ചാനൽ share ചെയ്യ്
    He deserve more ❤️

  • @arjunbraj479
    @arjunbraj479 4 года назад +71

    1. Pontiac aztek - Breaking bad
    2. Chevrolet Chevelle Malibu - Narcos
    3. Volkswagen station wagon - Little miss sunshine

    • @techZorba
      @techZorba  4 года назад +4

      Thanks for answering bro 💗

    • @vince_4u
      @vince_4u 4 года назад

      👍🥰👌👌😄

    • @hellosarith
      @hellosarith 4 года назад +1

      Little Ms. Sunshine. Athaanu. Njan aalochichitt kittiyilla. Baki randennam ariyillayirunnu

    • @A24-GAMING
      @A24-GAMING 4 года назад

      Pwoli machane

  • @dileepjoseph5194
    @dileepjoseph5194 4 года назад

    സുഹൃത്തേ, തകർപ്പൻ.👍 മറ്റ് പല കാര്യങ്ങൾ പോലെ തന്നെ, ചായക്കട-കവല നിലവാരത്തിലുള്ള അഭിപ്രായം നിലനിൽക്കുന്ന സമൂഹത്തിലേക്ക് ശാസ്ത്രീയമായ കാഴ്ചപ്പാടോടുകൂടി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
    Good & Great Job.👏

  • @Malayaliafrican
    @Malayaliafrican 7 месяцев назад

    ഇത്രേം കാര്യങ്ങൾ പറയണം എങ്കിൽ എന്തും വേണ്ടി efort എടുത്തുകാണും .. The real യൂട്യൂബർ ..

  • @vimalraj8963
    @vimalraj8963 4 года назад +5

    Notification vannal onnum nokkand vann kanum lot of information in such a beautiful way👌ejjathi presentation 😍

    • @techZorba
      @techZorba  4 года назад +1

      Thank you bro 💗

  • @vishnurajiv99
    @vishnurajiv99 3 года назад +5

    The way you ended!🔥❤️❤️

  • @arunrs762
    @arunrs762 4 года назад +4

    As you said, Good driving habit is the first safety measures. Nice reviews. keep going. 👍

  • @vijeshkavinisseri5204
    @vijeshkavinisseri5204 4 года назад

    ആ കരാട്ടെ പ്രയോഗം ഇഷ്ട്ടമായി. നല്ല നാടൻ തല്ലിന് അത് പകരമല്ല. ഈ വീഡിയോക്കായി നന്നായി അധ്വാനിച്ചു. പിന്നെ ആ ഡിമ്മിന്റെ കാര്യം വളരെ ശരിയാ. എല്ലാവരും ശ്രദ്ധിച്ചു വണ്ടി ഓടിക്കുക.

  • @suneeshweber2737
    @suneeshweber2737 4 года назад

    ഡിം ചെയ്താൽ നമ്മുടെ അഭിമാനം പോകുമെന്നാണ് പലരുടെയും വിചാരം, നേരെ മറിച്ച് നമ്മൾ ഏറെ കുറെ safe ആകുമെന്ന് ആരും മനസ്സിലാക്കുന്നില്ല (നമ്മുടെ വണ്ടി എതിരെ വരുന്നവർക്ക് വ്യക്തമായി കാണാമല്ലോ) അതാണ് നമ്മുടെ safety.
    നല്ല അവതരണം. Keep it up.

  • @123arunr
    @123arunr 4 года назад +3

    Appreciated well explained Now onwards hope guys will stop steel company owner car strength

  • @LocalMallu
    @LocalMallu 4 года назад +161

    നമ്മുടെ നാട്ടിലെ ഡ്രൈവിങ് സംസ്കാരം മാറണം എങ്കിൽ ആദ്യം നമ്മുടെ നാട്ടിലെ ഡ്രൈവിങ് സ്കൂളുകൾക്കു ശെരിയായ ഡ്രൈനിംഗ് കൊടുക്കണം നല്ല ഇൻഫർമേഷൻ

    • @techZorba
      @techZorba  4 года назад +12

      Defensive drivingnu importance kodukkanm💗

    • @rahimkvayath
      @rahimkvayath 4 года назад +1

      അത്രയേ ഉള്ളൂ

    • @arunrs762
      @arunrs762 4 года назад +1

      😀😀

    • @azadaboobacker2870
      @azadaboobacker2870 4 года назад +4

      ഡ്രൈനിംഗ് കൊടുക്കണ്ട.. ട്രെയിനിംഗ് കൊടുക്കാം

    • @binuk9579
      @binuk9579 4 года назад

      100% സത്യം

  • @akhilcbabu3373
    @akhilcbabu3373 4 года назад +22

    Vehicles in series/movies
    1) Pontiac Aztek = Breaking Bad
    2) Chevrolet Chevelle Malibu = Catch me if you can.
    3) Volswagon station wagon = Back to the future

  • @snehar5381
    @snehar5381 4 года назад

    നല്ല പോലെ പറഞ്ഞു മനസ്സിലാക്കി താങ്ക്സ്. നിങ്ങളുടെ അവതരണ സൈയ്‌ലി കൊള്ളാം 100/100 മാർക്ക് 🥰🥰🥰🥰🥰🥰🥰😘😘😘😘

  • @priyeshkt1426
    @priyeshkt1426 3 года назад

    ഉപകാരപ്രദം. നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്. ഇത്തരം അറിവുകൾഇനിയും പ്രതീക്ഷിക്കുന്നു. ആശംസകൾ

  • @KLsevntyone
    @KLsevntyone 4 года назад +95

    എല്ലാവരും ഡിം അടിക്കുക്ക
    ഞാൻ എപ്പോഴും low ലൈറ്റിൽ ആണ് വണ്ടി odikkaaru
    ഗൾഫിൽ നിന്ന് പഠിച്ചതാ

    • @techZorba
      @techZorba  4 года назад +1

      😊

    • @akshayvachari3172
      @akshayvachari3172 4 года назад +3

      Njaanum. Ottaakk vere vandikal onnum illatha pocket roadiloode povumbo maathre highbeem upayogikaarullu

    • @autosolutionsdubai319
      @autosolutionsdubai319 4 года назад +8

      ഗൾഫിൽ ലൈറ്റിടാതെയും വണ്ടി ഓടിക്കാമല്ലോ. റോഡുകളിലെല്ലാം പകൽപോലെ വെളിച്ചമല്ലേ. എതിരെ വണ്ടികൾ വരികയുമില്ല. ഞാൻ ഒരിക്കൽ ദുബായിൽ രാത്രി ഒരു മണിക്ക് ലൈറ്റിടാൻ മറന്നുകൊണ്ട് കിലോമീറ്റേർസ് ആന്റ് കിലോമീറ്റേർസ് വണ്ടി ഓടിച്ചു വീട്ടിലെത്തിയപ്പോൾ പുറകെ വന്ന പോലീസ് ഫൈൻ എഴുതി തന്നപ്പോഴാണ് വിവരമറിഞ്ഞത്

    • @nikhilchandras5411
      @nikhilchandras5411 4 года назад +2

      njanum. pakshe orothanmar vannu bright addich kalikumpol vandi nirthitt avante montha adich polikananu thonunath

    • @KLsevntyone
      @KLsevntyone 4 года назад +1

      @@autosolutionsdubai319 😃😃

  • @lijo169
    @lijo169 4 года назад +38

    "അങ്ങനെ പഞ്ച് വന്നാൽ ഇങ്ങനെ ബ്ലോക് ചെയ്യണം, ഇങ്ങനെ പഞ്ച് വന്നാൽ അങ്ങനെ ബ്ലോക്ക്‌ ചെയ്യണം"🤣🤣

    • @devanandcc9424
      @devanandcc9424 4 года назад

      Great pl give a pinpoint presentation

  • @latheeshpnarayanan5630
    @latheeshpnarayanan5630 4 года назад +59

    Weight കുറഞ്ഞാൽ സുരക്ഷ കുറയും എന്നതല്ല വാദം..
    Weight കുറയ്ക്കാൻ വേണ്ടി maruti suzuki പോലുള്ള കമ്പനികൾ quality ഇല്ലാത്ത material ഉപയോഗിക്കുന്നത് കൊണ്ടാണ്.

    • @setknowledge2495
      @setknowledge2495 4 года назад +5

      BUCKET MAKING PLASTIC USING FOR BUMBER

    • @setknowledge2495
      @setknowledge2495 4 года назад

      Tech support

    • @akshayak509
      @akshayak509 4 года назад +2

      Interior plastic um bumber mosham aanu.

    • @AngelVisionKerala
      @AngelVisionKerala 4 года назад +2

      ബമ്പറും പുറത്തെ ഷീറ്റും സുരക്ഷയ്ക്ക് വേണ്ടി ഉള്ളതാണ് എന്നാണ്‌ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്...

    • @setknowledge2495
      @setknowledge2495 4 года назад +1

      @@AngelVisionKerala 😂😂😂😂😂 😱 😤

  • @Sunupradeep
    @Sunupradeep 3 года назад

    മികച്ച ചാനൽ ,മികച്ച പരിപാടി , പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നു.

  • @muhammedsinan3689
    @muhammedsinan3689 4 года назад +1

    Bro well said weight കുറഞ്ഞതിന്റ പേരിൽ സംശയം ഒരുപാട് ഉണ്ടായിരുന്നു അതിനൊക്കെ best definition🔥👌🏻👌🏻

  • @sanuashokdon9833
    @sanuashokdon9833 4 года назад +45

    ഇങ്ങേര് പൊളിയാണ് എല്ലാം വളരെ ഓതൻ്റിക്ക് ആയ റിവ്യൂസ്. സ്റ്റാൻ്റഡ് കൂടുന്തോറും സബ്സ്ക്രൈബേഴ്സ് കുറയും

    • @techZorba
      @techZorba  4 года назад +1

      Thank you 💗

    • @anilmathew1133
      @anilmathew1133 4 года назад +4

      അതെ
      ഒരു കണ്ടന്റും ഇല്ലാത്ത കൂതറ ചാനലുകൾ മതി ആൾക്കാർക്ക്

    • @connective135
      @connective135 4 года назад

      Who needs standard?. Expecially malloos.

    • @sreeragmangalasseri2058
      @sreeragmangalasseri2058 4 года назад

      പണ്ടൊരു ചൊല്ല് ഉണ്ട് നല്ലാത്തൊന്നും 🐕പറ്റില്ല ന്നു....
      ഒരു ക്യാമറ യും തൂക്കി ബ്ലാ ബ്ലാ പറയുന്നത് കാണാൻ നൂറ് ആൾ ഉണ്ടാവും
      അതിൽ ഒരു ആശയമോ അറിവോ കിട്ടില്ലേലും ആളുകൾ കാണും...

  • @mfbtroll2710
    @mfbtroll2710 4 года назад +9

    അടിപൊളി മുത്തേ
    How ബെല്ലാത്ത ജാതി

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +36

    5:41 ഇത് നമ്മുടെ നാട്ടിലെ പട്ടികളെ പോലെ വണ്ടി കാണുമ്പോൾ തെക്കു വടക്കു ഓടില്ല.. 😁😁😁

    • @techZorba
      @techZorba  4 года назад

      🤣

    • @ananduanu5870
      @ananduanu5870 4 года назад +1

      Ennu njanum chathene pattiyum chathene...just miss 90km/h😫

  • @ABHIJITHS_777
    @ABHIJITHS_777 4 года назад

    കാര്യങ്ങൾ വൃത്തിയായി പഠിച്ചു, മനസ്സിലാകുന്ന രീതിയിൽ ഉള്ള ഉദാഹരണങ്ങളും ഉൾപ്പെടുത്തി, ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു കാട് കേറി പോകാതെ വീഡിയോ ചെയുന്ന ചേട്ടൻ സൂപ്പർ ആണു.. 😊

  • @inmalaakyt1632
    @inmalaakyt1632 4 года назад

    2010 മോഡൽ ബൈക്ക് മാത്രമുള്ള ഒരാളാണ് ഞാൻ. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം എന്നു പറഞ്ഞ പോലെ ഞാൻ ഇതു കേട്ടത് കൊണ്ട് എനിക്കു പ്രത്യേകിച്ചു ഗുണമൊന്നുമില്ല. എങ്കിലും ഞാൻ കേട്ടു. അത്രയ്ക്കു ഗംഭീരമായ അവതരണം. ഒരു പ്രേക്ഷകനെന്ന നിലക്ക് എനിക്കു പറയാനുള്ളത് ഏത് വിഷയം തിരഞ്ഞെടുത്താലും ആ വിഷയത്തിൽ ആധികാരികമായി പഠിച്ച് വിശ്വസ്തതയോടേയും ഗുണകാംക്ഷയോടെയും അവതരിപ്പിക്കുക. നിലവിൽ താങ്കൾ അങ്ങിനെ തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എങ്കിലും ഓർമ്മിപ്പിച്ചു എന്നു മാത്രം. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @techZorba
      @techZorba  4 года назад

      വളരെ നന്ദി സുഹൃത്തേ 😍

  • @vineeshkannath1153
    @vineeshkannath1153 4 года назад +42

    പച്ച - അരം + അരം കിന്നരം
    ചുവപ്പ് - CID മൂസ
    പിന്നെ ദാക്ഷായണി ബിസ്‌ക്കറ് കമ്പനി വണ്ടി പെയിന്റ് അടിച്ചത്

  • @rohitmanoj3790
    @rohitmanoj3790 4 года назад +30

    Pontaic Aztek: Breaking Bad
    Chevy Malibu: Pulp Fiction [1994]
    VW Station Wagon: Back to the Future [1985]

  • @thanseerthan1476
    @thanseerthan1476 4 года назад +5

    പഹയ ഇങ്ങൾ സുലൈമാൻ അല്ല ഹനുമാൻ ആണ്. ഗുഡ് വർക് സർ

  • @akhilpm6122
    @akhilpm6122 4 года назад

    എത്ര മനോഹരമായ അവതരണം. അടിപൊളി. നിങ്ങളുടെ വോയിസ് മോഡുലേഷൻ കിടു ആണ്. സബ്ജക്ട് ന്റെ ഇടയിലെ പുട്ടിനു പീര പോലെ തമാശകളും സൂപ്പർ.

  • @libinxavier7065
    @libinxavier7065 3 года назад

    Adipoli machane... A well detailed explanation and awareness to driving habit...

  • @praveenkumarthekkadathil9754
    @praveenkumarthekkadathil9754 4 года назад +26

    കനം കുറച്ച ചില കാറുകൾ എന്നു പറയാതെ, കൃത്യമായി ഉദ്ദേശിച്ച കമ്പനിയുടെ പേരു തന്നെ പറഞ്ഞോളു ,ഉദ്ദേശ്യം മനസ്സിലായി ''''''

  • @shibinraj1333
    @shibinraj1333 4 года назад +3

    Class🔥🔥

  • @-90s56
    @-90s56 4 года назад +47

    എത്ര കരുത്തുള്ള വണ്ടിയിലും അപകടകരമായി രീതിയിൽ വണ്ടി ഓടിച്ചിട്ട് അപകടം നടന്നതിന് ശേഷം ആ വണ്ടിയെയും കമ്പനിയെയും കുറ്റം പറയുന്നത് ശരിയല്ല. മാന്യമായ സ്പീഡിൽ വണ്ടി ഓടിച്ചാൽ ഒരു പ്ലാസ്റ്റിക് ബോഡിയിൽ നിർമ്മിച്ച വണ്ടി പോലും വർഷങ്ങളോളം ഉപയോഗിക്കാം 😊✌️
    NB: ഇങ്ങോട്ട് ആരെങ്കിലും പ്ലാസ്റ്റിക് ബോഡിയുള്ള വണ്ടിയിൽ കൊണ്ടുവന്ന് ഇടിച്ചാൽ നമ്മൾ മരിച്ചു പോകും. അതിന് ഉത്തരവാദി ആ ഇടിക്കുന്നവൻ ആണ് ഈ വീഡിയോയിൽ പറഞ്ഞപോലെ നമ്മൾ അന്യോന്യം ശ്രദ്ധിച്ചാൽ ഞാൻ പറഞ്ഞ പോലെ പ്ലാസ്റ്റിക് ബോഡിയുള്ള കാറിൽ വേണമെങ്കിലും നടക്കാം 😁

    • @techZorba
      @techZorba  4 года назад +3

      Driving responsibly is the key to safety.

    • @വീരപ്പൻകുറിപ്പ്
      @വീരപ്പൻകുറിപ്പ് 4 года назад +2

      നിന്നെ എല്ലാവിടത്തും കാണാല്ലോ

    • @RaghuVN
      @RaghuVN 4 года назад +8

      അപകടം നടക്കണം എന്ന് വിചാരിച്ചല്ല ആരും വണ്ടി ഓടിക്കുന്നത്. എത്രയൊക്കെ ശ്രദ്ധിച്ചാലും ചില അപകടങ്ങൾ ഒഴിവാക്കാനാവില്ല, അങ്ങനെയൊരു അവസരം വന്നാൽ, യാത്രക്കാർക്ക് രക്ഷപ്പെടാൻ ഒരു അവസരം കൊടുക്കുക എന്നുള്ളതാണ് ഒരു പ്രധാന കാര്യം. ബോഡിയുടെ ബലത്തിൽ വലിയ കാര്യം ഒന്നുമില്ല, ചേസിസ് ഡിസൈൻ ഒക്കെ വളരെ പ്രധാനമാണ്

    • @elephantvalleytravelandfor4520
      @elephantvalleytravelandfor4520 7 месяцев назад

      Ennal sookshichu ride cheythal Helmet vendallo lle

  • @musthafaak2209
    @musthafaak2209 4 года назад

    വളരെ നല്ല ഉദാഹരങ്ങൾ വെച്ച് ഓരോ കാര്യവും അവതരിപ്പിക്കുന്നത് കൊണ്ട് ഈസിയായി ഗ്രഹിച്ചെടുക്കാൻ സാധിക്കുന്നു.

    • @techZorba
      @techZorba  4 года назад

      Thanks Musthafa 😍

  • @prithvirajnr2780
    @prithvirajnr2780 4 года назад

    വാഹനങ്ങളിലുള്ള വിവിധ തരം സെൻസറുകൾ അവയുടെ പ്രവർത്തനം ഈ വിഷയത്തിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ' അഭിനന്ദനങ്ങൾ

  • @s18thomas
    @s18thomas 3 года назад +3

    Excellent comment regarding Karate Training! Made me laugh a lot!

  • @shafikallingal1302
    @shafikallingal1302 4 года назад +23

    ഒരു സംശയവും ചോദിക്കാൻ ബാക്കിവച്ചില്ലല്ലോ 🙄👍

  • @mrbhpmech720
    @mrbhpmech720 4 года назад +4

    Poli video bro ♥️

  • @themani1969
    @themani1969 4 года назад

    Hello... Presentation nalla nilavaram pularthunnu.. udaharana sahitham parayunnath ellarkum manassilavum.. keep up the great work...

  • @prabhunaidu5439
    @prabhunaidu5439 3 года назад +1

    I will appreciate ur effort... In all your video.... 👍👍👍Content onde bro .. u have bright future in technology and knowledge rather than youtubing.

  • @purappad
    @purappad 4 года назад +5

    ആ കാര്യത്തിൽ മാരുതി നമ്പർ 1,അടക്ക വീണാൽ ചുളുങ്ങുന്ന മാരുതി .നമ്പർ 1tata !

  • @jobinkv2535
    @jobinkv2535 4 года назад +11

    ഈ പറഞ്ഞതിനോട് ഞാൻ 100 ശതമാനവും യോചിക്കുന്നു.

  • @mexicom243
    @mexicom243 4 года назад +8

    മച്ചാൻ വിട്ടുപോയ ഒരു കാര്യമുണ്ട് Bouncing ride ഇത് മാറാൻ നല്ല weight ഉള്ള കാർ തന്നെ വേണം

  • @Iblis-ov1uy
    @Iblis-ov1uy 4 года назад

    ഒരുപാട് അറിവും കൂടെ നല്ല ബോധവൽക്കരണവും അടങ്ങിയ വീഡിയോ... Skip ചെയ്യാതെ കാണുന്ന ഒരു ചാനൽ 🖤

  • @PhilipCjacob
    @PhilipCjacob 4 года назад

    First odichu vittu nokiya video avasanam full erunnu kandu grt video and hardwrk ....grt effort ❤

  • @shiljugangadharan7581
    @shiljugangadharan7581 4 года назад +11

    കമന്റ് നാലാം ഭാഗം:
    'കനം കൂടിയ വണ്ടി കനം കുറഞ്ഞ വണ്ടിയിൽ ഇടിക്കുമ്പോൾ മാത്രമാണ് ആ കനത്തിന്റെ ഗുണമുണ്ടാകുന്നത്' എന്ന് പറയുമ്പോൾ 'കനം കുറഞ്ഞ വണ്ടി ഭാരംകൂടിയ വണ്ടിയിൽ അല്ലെങ്കിൽ വസ്തുക്കളിൽ ഇടിക്കുമ്പോൾ കനം കുറഞ്ഞതിനു ദോഷസാധ്യത ഏറും ' എന്നൊരു സംഗതി കൂടി ആ വാക്യത്തിൽ തന്നെ മറുവശമായുണ്ട്.
    ഭാരം കുറഞ്ഞ അലോയ് മെറ്റൽ ഷീറ്റുകൾ, ദൃഡമായ പില്ലറുകൾ തങ്ങൾക്കുണ്ട് എന്ന് ഒരു ഇന്ത്യൻ വാഹനനിർമ്മാതാവ് അവകാശപ്പെടുമ്പോൾ നടന്ന ആക്സിഡന്റ് കേസുകളിൽ അതേ വാഹനത്തിന്റെ ഫറ്റാലിറ്റി റേറ്റ് കണക്കുകൾ കൂടി അത് സുരക്ഷിതമാണ് എന്ന് സാക്ഷ്യപ്പെടുത്തണം. അതങ്ങിനെയല്ലെങ്കിൽ ഇന്ത്യൻ കസ്റ്റമർക്ക് ഏറ്റവും പ്രിയപ്പെട്ട മൈലേജ് ( അത് എമിഷൻ പൊല്യൂഷ്യൻ കുറക്കുന്നതിന്റെ ബൈപ്രോടാക്ട് ആണെങ്കിലും അല്ലെങ്കിലും) എന്ന പ്രൈമറി യൂ എസ് പി തന്നെയാണ് നിർമ്മാതാവിന്റെ ആത്യന്തികലക്ഷ്യം എന്ന് മനസിലാക്കാൻ സാധിക്കും.

  • @faz5142
    @faz5142 4 года назад +15

    ഇത് ആരെങ്കിലും copy adich video ഉണ്ടാക്കുമോ ആവോ
    Well said 👍

  • @vipin8105
    @vipin8105 4 года назад +8

    Karatta aashan pwolich😂

  • @lintojoselintojose5894
    @lintojoselintojose5894 4 года назад

    അടിപൊളി അവതരണം;ഏതു സാധാരണക്കാരനു പോലും മനസ്സിലാകുന്ന തരത്തിൽ.

  • @remyamaheshkumarpp2812
    @remyamaheshkumarpp2812 3 года назад

    നല്ല. വിഷയം. നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @akhil7974
    @akhil7974 4 года назад +5

    Volvo...The safety king...

  • @bastinfelix9611
    @bastinfelix9611 4 года назад +10

    പക്ഷെ marutiku strength ഉം ഇല്ല സേഫ്റ്റി ഉം illa, Engine quality illla...

    • @fredythomas3899
      @fredythomas3899 4 года назад +1

      Resale value ondu!
      Entha alle namde aalukalde avastga

    • @riyaskt8003
      @riyaskt8003 4 года назад

      Engine quality undu.. Athu pazhatti thelinjathu kondaanu avar ithream kalam ivde pidichu ninnath. Pandathe alukalod chodichaal ariyam. Premier padmini ambassador and fiat nu maruthi 800 upgrade ethratholam aswasakaramyrnu ennu

  • @d-series7641
    @d-series7641 4 года назад +87

    അടുത്താഴ്ച്ച media one ചാനൽ ഇതും കോപ്പി അടിച്ചു കൊണ്ട് പോകാൻ ചാൻസ് ഉണ്ട്

  • @mohammedfazil5237
    @mohammedfazil5237 4 года назад +1

    First vidoe kandu annu kudiyathaa chetta . Pinneh ellam irunnu kannum. U r vidoes are really usefull and helpfull . Awesome awareness.

  • @mohamedshamiltp
    @mohamedshamiltp 4 года назад

    എത്ര നന്നായിട്ടാണ് മച്ചാനെ നിങ്ങൾ എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്നത് 👍👍