സ്ഥലം വിറ്റാലും സ്വർണ്ണം വിറ്റാലും പണികിട്ടും ! Budget 2024 -25 and new Tax rules In Malayalam

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1,3 тыс.

  • @AnuragTalks1
    @AnuragTalks1  5 месяцев назад +226

    ഇതൊന്ന് ശ്രദ്ധിക്കൂ.. 👉
    ഇഷ്ടമുള്ള കമ്പനിയുടെ ആരോഗ്യ ഇൻഷുറൻസ് upto 25% discount ൽ എടുക്കാൻ വേണ്ട ലിങ്ക് : bit.ly/3Sp5upb
    • ഇഷ്ടമുള്ള കമ്പനിയുടെ Term Insurance upto 10% discount ൽ വേണ്ടവർക്ക് ഇതിലും നോക്കാം : bit.ly/4faPuAK
    Nb:- Term and Health Insurance ഒരോ വ്യക്തിക്കും കുടുംബത്തിനും ഉണ്ടായിരിക്കണം. നിങ്ങൾക്ക് ഇഷ്ടമുള്ള കമ്പനിയുടെ പ്ലാൻ ഏറ്റവുംകുറഞ്ഞ ചെലവിൽ എടുക്കാനുള്ള ലിങ്കുകളാണ് മുകളിൽ കൊടുത്തിട്ടുള്ളത്.

    • @azeezcm4463
      @azeezcm4463 5 месяцев назад +1

      Edallam insure edellam hospitalil edkum

    • @AnuragTalks1
      @AnuragTalks1  5 месяцев назад +2

      എല്ലാ വിവരങ്ങളും ഇതിൽ കാണിക്കും.

    • @AbdulHameed-fu3mz
      @AbdulHameed-fu3mz 5 месяцев назад

      400 സീറ്റ്‌ സന്ഘികൾക്ക് കിട്ടിയിരുന്നുൻവെങ്കിൽ ഇതിനേക്കാൾ ജനത്തെ
      ഞെക്കി ക്കൊന്നേനെ

    • @manzoorputhuvakara1845
      @manzoorputhuvakara1845 5 месяцев назад +3

      എനിക്ക് 65 വയസ്സ് ആയി ഹെൽത്ത് ഇൻഷൂറൻസ് കിട്ടുമോ പ്രീമിയം എത്ര വരും

    • @abcdf7132
      @abcdf7132 5 месяцев назад +2

      Uj yummy hulu j ju yummy kwh jetty 9jju yuh j ju juuju yummy u yu yu. M---`ju

  • @manukuttan94
    @manukuttan94 5 месяцев назад +176

    എത്ര ഭംഗിയായിട്ടാണ് താങ്കളുടെ അവതരണം. ജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിലുള്ള ഇങ്ങനത്തെ പോസ്റ്റുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @mprahimalimprahimali7363
    @mprahimalimprahimali7363 5 месяцев назад +69

    വളരെ നല്ല അറിവാണ് താങ്കൾ പറഞ്ഞുതരുന്നത്.

  • @Hareesh765
    @Hareesh765 5 месяцев назад +1170

    Middle ക്ലാസ്സിനെ എങ്ങനെ പിഴിയം എന്നുള്ള റീസർച്ചിലാണ് നിർമല മാമി

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 5 месяцев назад +22

      Yes

    • @rageeshrageeshkp7606
      @rageeshrageeshkp7606 5 месяцев назад +72

      പിണറായി കേരളത്തിൽ എല്ലാം കട്ട് മുടിച്ചു

    • @hakshayak2044
      @hakshayak2044 5 месяцев назад +27

      Oho appol ee 2014 varre monuse valiya swarna mahal il aayirunno😅

    • @Rajeshkolleth
      @Rajeshkolleth 5 месяцев назад +27

      ആ കുരിശ് ഒന്ന് ഒഴിവു ആയെങ്കിലു. അഹങ്കാരി

    • @kis916
      @kis916 5 месяцев назад +77

      ​@@rageeshrageeshkp7606ചക്ക എന്ന് പറയുമ്പോൾ മാങ്ങായെന്നു പറയണം 🤣🤣🤣

  • @krishnakripa388
    @krishnakripa388 4 месяца назад +4

    വളരെ നല്ല വീഡിയോയാണ് ഇത്തരം വീഡിയോസ് കണ്ട് നികുതിയെ പറ്റിയുള്ള അറിവ് സാധാരണക്കാർക്ക് ഉണ്ടാകണം എന്നുള്ളത് ഒരു നല്ല ചിന്തയാണ് എന്നാൽ ജനങ്ങൾക്ക് ഇതൊന്നും കാണാൻ താല്പര്യം ഇല്ല സാധാരണക്കാരന് നികുതിയെ പറ്റി അറിവില്ല എന്നുള്ളതാണ് സത്യം നികുതി അടയ്ക്കേണ്ടി വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ അവർ ഒരു മോശം കാര്യം ചെയ്യേണ്ടി വരുന്നു എന്ന ചിന്തയിലാണ് താങ്കൾ പറഞ്ഞതുപോലെ അധ്വാനിച്ച് നമ്മൾ ഉണ്ടാക്കുന്ന പണത്തിൽ നിന്ന് തന്നെയാണ് സർക്കാരിന് നികുതി കൊടുക്കുന്നത് നമുക്ക് ലാഭമുണ്ടായാൽ സർക്കാരിനെ നികുതി കൊടുക്കേണ്ടി വരും നമുക്ക് നഷ്ടമുണ്ടായാൽ സർക്കാർ നമ്മളെ അന്വേഷിക്കുകയോ തിരക്കുകയോ ചെയ്യുകയില്ല നഷ്ടം വരുന്നവൻന് ഒരു വഴിയേ ഉള്ളൂ ആത്മഹത്യ എന്ന് കരുതി നികുതി അടയ്ക്കാതിരിക്കാൻ കഴിയുമോ ആത്മഹത്യയിലേക്ക് മനുഷ്യരെ നയിക്കുന്നത് എന്താണ് അവരുടെ ബഡ്ജറ്റ് വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ അവർക്ക് അറിവില്ലായ്മ ഉണ്ടെങ്കിൽ അത് മാത്രമാണ് അല്ലാതെ സർക്കാരിന്റെ കുഴപ്പം കൊണ്ട് ഒരാളും ആത്മഹത്യ ചെയ്യേണ്ടി വരുന്നില്ല നികുതി അടയ്ക്കുന്ന പണം ഉണ്ടെങ്കിൽ മാത്രമേ റോഡുകൾ വികസിപ്പിക്കാൻ സ്കൂളുകൾ പണിയാനാവും നമുക്ക് വാഹനസൗകര്യങ്ങൾ വർദ്ധിപ്പിക്കാനാവും പിന്നെ റേഷൻ കടയിൽ വഴി ആൾക്കാർ അരി കിട്ടുന്നുണ്ട് എന്തൊക്കെ സഹായങ്ങൾ ആണ് സർക്കാർ ചെയ്യുന്നത് അതൊക്കെ നികുതിപ്പണം കൊണ്ടാണ് കിട്ടുന്നത് അപ്പോൾ നികുതി അടയ്ക്കുക എന്നത് അത്യാവശ്യമായ കാര്യം തന്നെയാണ് കടം വരുന്നത് അവന്റെ തന്നെ കുഴപ്പം കൊണ്ടാണ് താങ്കൾ പറഞ്ഞതുപോലെ അവനവന്റെ വരുമാനത്തെ പറ്റി കൃത്യമായ ഒരു അറിവ് ഉണ്ടാകാത്തത് കൊണ്ടാണ് ഈ നഷ്ടങ്ങൾ സംഭവിക്കുന്നത് ആരെങ്കിലും ഒരു ബിസിനസ് ചെയ്യുകയാണെങ്കിൽ ആ നഷ്ടം വരുന്നുണ്ടെങ്കിൽ അവനു ബിസിനസ് നോക്കി കണ്ടു ചെയ്യാനുള്ള കഴിവില്ല അതോടൊപ്പം ഈ സമൂഹത്തിലെ ജനങ്ങൾ അവനെ നശിപ്പിക്കാനുള്ള വഴി നോക്കിക്കൊണ്ടേയിരിക്കും ആരെങ്കിലും വാസ്തവ വിക്കുന്നു എന്ന് കേട്ടാൽ റിയൽ എസ്റ്റേറ്റ് മാഫിയകൾ അത് ചവിട്ടി പിടിച്ചു മേടിക്കാനുള്ള ശ്രമം നടത്തും ആ കള്ളന്മാരെ ഒഴിവാക്കിയാൽ തന്നെ ഈ നാട് നന്നാവും ആരുടെയെങ്കിലും വീട്ടിൽ തമ്മിൽ ഉണ്ടാക്കി അവരുടെ വസ്തു വിലകുറച്ചു മേടിക്കുന്നതും റിയൽ എസ്റ്റേറ്റ് കള്ളന്മാരുടെ ഒരു ശീലമാണ് എന്റെ വീട് അത് രണ്ടുപേരുടെ പേരിലായിരുന്നു അതുകൊണ്ട് തമ്മിൽ തല്ലിച്ച് വിലകുറച്ച് കള്ളന്മാർ കട്ടോണ്ട് പോയി എന്നിട്ട് അതിന് ടാക്സ് അടയ്ക്കാതെ എനിക്ക് തരാനുള്ള വസ്തു എനിക്ക് തരാതെ ഒളിപ്പിച്ചു വെച്ച് കണക്കില്ലാതെ സൂക്ഷിച്ചുവച്ച് ഇപ്പോൾ നേട്ടോട്ടം ഓടിക്കൊണ്ടിരിക്കുകയാണ് എല്ലാം മുദ്ര വച്ച് അടച്ചു സർക്കാർ അതുകൊണ്ട് തന്നെ ഗിനി ആരെങ്കിലും ഏതെങ്കിലും രീതിയിൽ വസ്തുക്കൾ വിൽക്കുകയാണെങ്കിൽ റിയൽ എസ്റ്റേറ്റ് കള്ളന്മാരെ സൂക്ഷിക്കുക എന്റെ വസ്തു മേടിച്ചു കൊണ്ട് പോയി ഞാൻ അറിയാതെ ക്രയവിക്രയം നടത്തി സമ്പാദ്യം ഉണ്ടാക്കിയിട്ട് എന്നെ അമ്മയാക്കി നികുതികളിൽ നിന്ന് രക്ഷപ്പെടാൻ വിചാരിക്കുന്ന കള്ളന്മാർ ഒരിക്കലും രക്ഷപ്പെടരുതെന്ന് എനിക്ക് നിർബന്ധമുണ്ട് അവൻ ന്മാരുടെ കുടുംബം മുഴുവൻ ജപ്തി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം മനുഷ്യന് കള്ളം എന്നത് വലിയ ഒരു സംഭവമാണ് ഇങ്ങനെ കള്ളം ചെയ്തു കള്ളം ചെയ്ത ആരെയും നശിപ്പിച്ച് സ്വന്തമാക്കുക എന്ന ചിന്തയുള്ള ഈ സമൂഹത്തിൽ നികുതി വർധിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ നികുതി വർദ്ധനയിലൂടെ മുഴുവൻ റിയൽ എസ്റ്റേറ്റ് മാഫിയകളും പൂട്ടിക്കിട്ടും അതോടൊപ്പം ഇവിടെ കുറെയേറെ അലവലാതികൾ അവരുടെ പണം വാങ്ങി സൂ ഹിച്ച് ജീവിക്കുന്നുണ്ട് അവർക്ക് സർവനാശവും സംഭവിക്കും

  • @Abeiden
    @Abeiden 5 месяцев назад +529

    ഒരു നിലക്കും midle class പൈസയോ, ഗോൾഡൊ സമ്പാദിക്കരുദ് എല്ലാവരും പണ്ടാരം അടങ്ങണം അത്ര തന്നെ

    • @dailychallenge2023
      @dailychallenge2023 5 месяцев назад +24

      Correct

    • @karthikt776
      @karthikt776 5 месяцев назад +26

      Yes cash ullavare mathrane mamik thalparyamullu

    • @vijaykrishnapuram
      @vijaykrishnapuram 5 месяцев назад +27

      പിന്നെ പട്ടിണി പാവങ്ങൾ അല്ലെ share market ഇല്‍ ഇടുന്നത് 😅

    • @Jr-yw3lp
      @Jr-yw3lp 5 месяцев назад +36

      ​@@vijaykrishnapuram നല്ല വിവരം 🤣

    • @vijaykrishnapuram
      @vijaykrishnapuram 5 месяцев назад +5

      @@Jr-yw3lp entha pinne than entha vicharikkunnathu
      Kanji kudikkan vazhiyillathavar ആണോ share marketil idunnathu ? Share market tax kootiyal kodukkanam ellumuriye പണി cheythu കിട്ടുന്നതു അല്ലല്ലോ

  • @SaraSwathi-y8u
    @SaraSwathi-y8u 5 месяцев назад +282

    സാധാരണ കാരെ വീണ്ടും വീണ്ടും ദാരിദ്രനാക്കുക... ഇതാണ് ലക്ഷ്യം

    • @AlphaCopper
      @AlphaCopper 5 месяцев назад +2

      Exactly
      No one should prosper that’s the intention

    • @shibua2245
      @shibua2245 5 месяцев назад

      Parabola polum ishtapedilla

    • @PradeepPradeep-op4dc
      @PradeepPradeep-op4dc 4 месяца назад

      22:28

    • @tech5886
      @tech5886 3 месяца назад

      @@SaraSwathi-y8u bro this law for all indians, not only for middle class.

  • @jojythomas6872
    @jojythomas6872 5 месяцев назад +506

    ഒരു വീട് മാത്രം കക്കുന്ന കള്ളൻ മാരോട് വല്ലാത്ത ബഹുമാനം തോന്നുന്നു 😞
    ഇതു ലക്ഷക്കണക്കിന് വീടാണ് കൊള്ള ചെയ്യുന്നത്

    • @TheSpidyfire
      @TheSpidyfire 5 месяцев назад +15

      മോഡി ഗ്യാരന്റി 😁

    • @fahidazeez2513
      @fahidazeez2513 5 месяцев назад +6

      Real scammers 🔥

    • @real-man-true-nature
      @real-man-true-nature 5 месяцев назад +4

      നികുതി കടമയല്ലായെ കരുതുന്നവരുടെ രാജ്യം എന്നും ദരിദ്രമായിരിക്കും

    • @saadebrahimkutty1985
      @saadebrahimkutty1985 5 месяцев назад

      So true

    • @muhammadsha7063
      @muhammadsha7063 4 месяца назад +1

      ​@@real-man-true-natureചുങ്കം പിരിക്കൽ മാത്രമല്ല ഭരണം .

  • @sivadasanm.k.9728
    @sivadasanm.k.9728 5 месяцев назад +144

    കാര്യക്ഷമമായ ജനക്ഷേമവും ആരോഗ്യ പരിപാലനവും ഏതൊരു ഗവൺമെൻ്റിൻ്റെയും പ്രാഥമിക ഉത്തരവാദിത്വമാണല്ലോ? ആ നിലയ്ക്ക് 15 വയസു വരെയുള്ള എല്ലാ കുട്ടികൾക്കും പിന്നെ എല്ലാ സീനിയർ സിറ്റിസൺസിനും പ്രത്യേകിച്ച് 65 വയസ് കഴിഞ്ഞ എല്ലാവർക്കും എല്ലാ സർക്കാർ ആശുപത്രികളിലും പ്രൈവറ്റ് ആശുപത്രികളിലും എല്ലാവിധ ചികിത്സകളും ഒരു പോലെ പൂർണ്ണമായും സൗജന്യമാക്കണം.

    • @nightowl1435
      @nightowl1435 5 месяцев назад +3

      In western country in government level private level have insurance which paid from salary this freebies only cause economic problems

    • @krisveetickal1341
      @krisveetickal1341 5 месяцев назад

      If you read the comments here everyone is after freebies.. as you said developed countries a minimum wage earners needs to pay tax and some countries health insurance is compulsory for health care..​@nightowl1435

    • @rifadhtech913
      @rifadhtech913 5 месяцев назад

      Low order
      Athukum mele

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад

      Angane Venda ellavarkum insurance urappakkatte

    • @daisycyriac5616
      @daisycyriac5616 5 месяцев назад +12

      വെസ്റ്റേൺ country യിൽ ജനങ്ങൾ govt നു tax നന്നായി കൊടുക്കുന്നുണ്ട്, എന്നാൽ അതുപോലെ തന്നെ ആ ജനങ്ങളെയും govt കരുതുന്നുണ്ട്, കുട്ടികൾക്ക് നല്ല യൂണിവേഴ്സിറ്റിയിൽ പോലും free / കുറച്ചു ഫിസിൽ പഠിക്കാം ( ആ യൂണിവേഴ്സിറ്റികളിൽ ആണ് ലക്ഷം മുടക്കി ഇന്ന് നമ്മുടെ കുട്ടികൾ പഠിക്കാൻ പോകുന്നത് ) പിന്നെ വർദ്ധക്യത്തിൽ govt അവരുടെ ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും നൽകുന്നുണ്ട് അതുകൊണ്ടാണല്ലോ നമ്മുടെ ആളുകൾ ഒന്നും അവിടെ നിന്നും തിരികെ വരാത്തത്, നമ്മുടെ govt നമ്മുടെ നികുതിപ്പണം കൊണ്ടു അവരുടെ ജീവിതം സ്വർഗം ആക്കുന്നു നികുതികൊടുക്കുന്ന നമുക്ക് നരകവും

  • @Patriotic-Indian47
    @Patriotic-Indian47 5 месяцев назад +366

    ഒരവസരം കിട്ടിയാൽ ഇവിടുന്നു ഓടുന്ന കാര്യം ഏകദേശം ഉറപ്പിച്ചു.

    • @user-sm4wk6pv4f
      @user-sm4wk6pv4f 5 месяцев назад +2

      ഇങ്ങോട്ടേക്കു?

    • @sasikumarn5786
      @sasikumarn5786 5 месяцев назад +32

      എന്നിട്ട് 40 ശതമാനം കൊടുക്കാം. അതിനു വിഷമം ഇല്ല. സായിപ്പിന് ആണല്ലോ കൊടുക്കുന്നത്.

    • @bpv071
      @bpv071 5 месяцев назад +36

      എങ്ങോട്ട് ? നാട് വിട്ട് എവിടെ പോയാലും അവിടെ ഇതിലും വലിയ പിഴിച്ചിലാണ് . അനുഭവിച്ചുകൊണ്ടിരിക്കുന്നത്കൊണ്ട് പറയുന്നതാണ് . പിന്നെ ഒരാവശ്യത്തിന് ഒരുത്തനും തിരിഞ്ഞു നോക്കില്ല . വന്നു പെട്ടാൽ തിരിച്ചു പോകാനും ഒക്കില്ല . ഒരു ഭ്രമയുഗം എഫക്ട് .

    • @Patriotic-Indian47
      @Patriotic-Indian47 5 месяцев назад

      @@sasikumarn5786 ദുബായ് പോയാലോ

    • @r3dey361
      @r3dey361 5 месяцев назад

      ​@@sasikumarn5786അതിന് equal ആയിട്ട് സാലറി ഉണ്ട് അവടെ.. Tax ബെനിഫിട്സും..

  • @vinayank2871
    @vinayank2871 5 месяцев назад +84

    ഇത് സാധാരണ കാരനെയും മിഡിൽ ക്ലാസ് കുടുംബ ത്തെയും ബാധിക്കും.ഇൻകം ടാക്സ് പരിധി ഒരു കേടി വരെ ഉയർത്തണം.സഥലം വിറ്റ് കിട്ടുന്ന പണത്തിന് ടാക്സ് കേടുതതാൽ പിന്നെ എൻത് ബാക്കി, എൻതിനും ഏതിനും ടാക്സ് എന്ന പരിപാടി നിർത്തണം..സകല ഗവൺമെന്റും ജനങ്ങൾക്ക് ഒരു ബാധ്യതയാണ്

    • @Interestingfactzz77
      @Interestingfactzz77 5 месяцев назад +3

      Angane aanel സാധാരണക്കാരൻ ആകില്ല രക്ഷപെടുന്നെ. പണക്കാർ തന്നെ ആകും.

    • @sasikumarn5786
      @sasikumarn5786 4 месяца назад

      @@vinayank2871 എന്നാ ഗവണ്മെന്ട് തന്നെ പിരിച്ചു വിട്ടാലോ? പാകിസ്ഥാൻ ജിഹാദിയോ ചൈനീസ് മാവോയോ colonial ബ്രിട്ടീഷ് നസ്രാണിയോ ഭരിചോളും 30 ശതമാനമല്ല, അണ്ടർവെർ വരെ അവൻ കൊണ്ടു പൊക്കോളും 😄😄🤣

    • @sisha874
      @sisha874 4 месяца назад +1

      മുദ്ര പത്രത്തിൽ ഇപ്പോൾ മുടിഞ്ഞ tax ആണ്. അതുകൊണ്ട് ഇപ്പോൾ കടം കയറിനിൽക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് വസ്തുവും ഉള്ള വീടും പോലും വിൽക്കാൻ പറ്റില്ല. ആദ്മഹത്യ ചെയ്യണം അതല്ലാതെ വേറെ ഒരു നിവർത്തി യും ഇല്ല. കുറെ ഗവണ്മെന്റ് ഇവനൊക്കെ മനുഷ്യരെ കൊല്ലാൻ വേണ്ടി ഉള്ളവൻ മാർ ആണ്

    • @jafarp884
      @jafarp884 4 месяца назад

      Joli kittitum jeevikkanulla pani hoo😮

  • @Pp-great
    @Pp-great 5 месяцев назад +11

    Once gold smuggling stops, PV and his family's income will be drastically affected....

  • @baburjand9379
    @baburjand9379 5 месяцев назад +69

    വിദേശരാജ്യങ്ങളിൽ 38 ശതമാനം വരെ മാസംതോറും ശമ്പളത്തിൽ നിന്ന് പിടിക്കുന്നുണ്ട്.. എന്നിട്ടാണ് അവർക്ക് റിട്ടയർ ചെയ്യുന്ന സമയത്ത് ജീവിതകാലം മുഴുവൻ സൗജന്യങ്ങൾ നൽകുന്നത്

    • @deepash4853
      @deepash4853 5 месяцев назад +15

      ഹെൽത്ത്‌ ഇൻഷുറൻസ് ഒരു തട്ടിപ് ആണ് ആർക്കും സമയത്തിന് ക്യാഷ് കിട്ടില്ല ഹോസ്പിറ്റലിൽ രാത്രി വരെ ഇരിക്കും അപ്പ്രൂവ്ൽ കിട്ടാൻ അവസാനം കിട്ടില്ല reject മെസ്സേജ് വരും പിന്നെ സ്വന്തം പൈസ കൊടുത്ത് പോകേണ്ടി വരും പിന്നെ നമ്മൾ ഏജന്റിന്റെ കാല് പിടിക്കണം കുറച്ചു പൈസ എങ്കിലും തിരിച്ചു കിട്ടാൻ

    • @sujith3977
      @sujith3977 5 месяцев назад +3

      💯

    • @yogalover1862
      @yogalover1862 5 месяцев назад

      ​@@deepash4853ethu country de karyam annu parayunee

  • @muhammedanwar5283
    @muhammedanwar5283 5 месяцев назад +1

    തുടക്കം വെറുപ്പിച്ചാലും കുറെയേറെ ഉപകാരപ്രദമായ, thanks

  • @rijukamachi419
    @rijukamachi419 5 месяцев назад +331

    400 സീറ്റ് കിട്ടിയിരുന്നു വെങ്കിൽ ഇതിലും നന്നായി പിഴിഞ്ഞേനെ

    • @WINNOVATE123
      @WINNOVATE123 5 месяцев назад +4

      🥲🥲

    • @renjithharidas2988
      @renjithharidas2988 5 месяцев назад +7

      Budhiyundengil jeevikkam...aaswadikkam.

    • @4thepeople929
      @4thepeople929 5 месяцев назад +1

      ചാർസൗ പാർ😮

    • @lajeeshnair8184
      @lajeeshnair8184 5 месяцев назад

      @@renjithharidas2988budhiyullavar orupaadund but paisayilla ee fc….** ng government moonjippichondirikka

    • @aravindakshanpk2833
      @aravindakshanpk2833 5 месяцев назад

      യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ ഇരട്ടി യാണ്‌ നികുതി. ഇന്ത്യക്കാർക്ക് എല്ലാം ഫ്രീയായി കിട്ടണം. കർണാടകയിലും, ലോകസബയിലും കണ്ടതല്ലേ മാസം 8500,ടാക ടക് രാഹുലിന്റെ ഫ്രീ മാസംതോറും.ജനങ്ങളെ വിഡ്ഢികളാക്കിയല്ലേ 99സീറ്റ് എത്തിയത്. ലാഭത്തിൽ നിന്നും നികുതി കെട്ടാൻ എന്താ കുഴപ്പം. ജയ് ഹിന്ദ്

  • @rajank5355
    @rajank5355 5 месяцев назад +66

    കേരളമായാലും കേന്ദ്രമായാലും ജനങ്ങളുടെ ചോര കൊടുക്കുന്നതിൽ NO 1👍👍👍👍👍👍

    • @digitalmachine0101
      @digitalmachine0101 4 месяца назад

      കൊടു അല്ല കൂടി

    • @S8a8i
      @S8a8i 4 месяца назад

      കേരളത്തിന്‌ വല്ലതും കിട്ടിയാലേ നികുതി കുറയുള്ളൂ

    • @treasapaul9614
      @treasapaul9614 4 месяца назад

      Correct

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 5 месяцев назад +3

    Your explanations are very clear and easily understood.

  • @shamseervp300
    @shamseervp300 5 месяцев назад +28

    അതെ അതെ sebi കൃത്യമായി regulation നടത്തുന്നുണ്ട് Hinton burg ന്റെ report വന്നപ്പോൾ അദാനിക്കെതിരെ സെബിയുടെ തീരുമാനം നമ്മൾ കണ്ടതാണ്

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 5 месяцев назад

      Hiton berg😂😂😂

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 4 месяца назад

      @@shamseervp300 hindon berg ഇപ്പോൾ നിലവില ുണ്ടോ അവർ പറയുന്നതനുസരി ക്കാൻ Sebi അവരുടെ ശമ്പള ക്കാരാണോ

  • @georgethampan3531
    @georgethampan3531 5 месяцев назад +44

    ഇത് കൊണ്ടാണ് എല്ലാവരും വിദേശങ്ങളിലേക്ക് പോകുന്നത്,
    ഇവിടെ ഗവണ്മെന്റ് ജോലിക്കാർക്ക് മാത്രമേ ജീവിക്കാൻ സാധിക്കു

    • @spkkpk
      @spkkpk 4 месяца назад

      I have been living in another country for the last 30 yrs. I paid all taxes straight from salary, i paid tax on any profitable real estate sale (primary home is an exception), and taxes on capital gains from investment sales. Here Govt is encouraging citizens to invest in a retirement plan to get tax exemption so that your retirement is secure.

    • @Healofytalks
      @Healofytalks 4 месяца назад

      Ahhh pashtt😂😂😂😂

    • @naveenjose7710
      @naveenjose7710 4 месяца назад +2

      ​@@spkkpkU were an employee for 30 years....right??
      U have employee mindset.......it is the first step of downfall.......retirement.....secure pension......bullshit.
      Do investments or business and become wealthy ,that's how wealthy people and generational wealth is created..........Here government is destroying the already established wealth of middle class

  • @sanubsalim29
    @sanubsalim29 4 месяца назад +20

    ചുരുക്കി പറഞ്ഞാൽ പണി എടുത്ത് കിട്ടുന്ന കാശിൽ നികുതി, മിച്ചം കിട്ടിയ കാശിനു വാങ്ങുന്ന സാധനങ്ങളുടെ പുറത്ത് പിന്നേം നികുതി, എന്നിട്ടും ബാക്കി ഉള്ളത് ഊറി ഉറുമ്പി കൂട്ടി വച്ചു എവിടേലും invest ചെയ്ത് എങ്ങാനും ലാഭം വന്നാൽ അതിലും നികുതി 🫡

    • @natureindian88
      @natureindian88 4 месяца назад +1

      British rule....

    • @skariaroy5988
      @skariaroy5988 3 месяца назад

      ചില middle east രാജ്യങ്ങൾ ഒഴിച്ചാൽ എല്ലാടത്തും ഇത് തന്നെ ആണ് അവസ്ഥ .

  • @aarbees3488
    @aarbees3488 5 месяцев назад +33

    പഴയ കീറിയ ഇന്നർ കൊടുത്താൽ പ്രശ്നമാവുമോ 🤔

    • @fousifousiya6836
      @fousifousiya6836 5 месяцев назад +2

      ചിലപ്പോൾ 😂

    • @KLMtrader
      @KLMtrader 5 месяцев назад +13

      ഓട്ടയുടെ എണ്ണം അനുസരിച്ചു നികുതി കൊടുക്കണം.. 😎😎😎😁😁😁😎😎😎

    • @manjushaanilkumar2520
      @manjushaanilkumar2520 5 месяцев назад +1

      ചിരിച്ചു പോയി ഞാൻ😂

    • @sasankannair4381
      @sasankannair4381 5 месяцев назад

      Bloody rascal

    • @princejoseph7397
      @princejoseph7397 5 месяцев назад

      ​@@KLMtrader😂😂😂

  • @sasidharandineshkumar9198
    @sasidharandineshkumar9198 11 дней назад

    ബ്രോ ഫിക്സഡ് ഡിപ്പോസിറ്റുകളുടെ ടാക്സിനെ കുറിച്ചു കൂടി ഒരു വീഡിയോ തരു.

  • @Vineeshkvijayan
    @Vineeshkvijayan 5 месяцев назад +33

    "Budget" വീഡിയോ Alexplain & Anurag Talks മിനിറ്റുകൾ ഇടവേളയിൽ രണ്ട് പേരുടെയും വീഡിയോ 😊
    രണ്ടും കാണാതിരിക്കാൻ പറ്റില്ലല്ലോ🤗

  • @reghunathabhakthan39
    @reghunathabhakthan39 26 дней назад

    വളരെ നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി

  • @shahnawazke8892
    @shahnawazke8892 5 месяцев назад +3

    Indexation benefit for land has been removed , but what about indexation for shares. Whether the same will continue.

    • @shemimkhan
      @shemimkhan 5 месяцев назад

      If there is no short term traders stock prices only go down in long term

  • @asmiss923
    @asmiss923 4 месяца назад

    വളരെ ഉപയോഗപ്രദമായ വിവരങ്ങൾ നല്കിയതിനു നന്ദി. നിക്ഷേപങ്ങളുടെ ലാഭത്തിന് നല്കുന്ന tax കളെക്കുറിച്ചുള്ള ഒരു വിഡിയോ ചെയ്യാമോ. ഉദാഹരണം LIC, post office, സുകന്യാ സമൃദ്ധി തുടങ്ങിയവ

  • @raghunadhank.p.7952
    @raghunadhank.p.7952 5 месяцев назад +5

    നല്ല വിശദീകരണങ്ങളായിരുന്നു👍

  • @Fazalkaz
    @Fazalkaz 5 месяцев назад

    വളരെ നല്ല അറിവ് ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചു❤❤

  • @niceguy3099
    @niceguy3099 5 месяцев назад +7

    Tank you Modi mamam... And Ammachi

  • @mohananc3467
    @mohananc3467 5 месяцев назад +3

    Is there any exemption in the capital gain inthe case of sale of agricultural land situated outside municipality.

    • @hijaz15
      @hijaz15 5 месяцев назад

      Yep there is

    • @hijaz15
      @hijaz15 5 месяцев назад

      Agriculture land 2 o athilathikamo varsham carrie cheyth varikaayaanenkil ,ee agriculture land sale cheyth mattoru agriculture land vaangukayaanengil . Puthiya property il invest cheytha amount o capital gain o eathaan cheruth ath exempted aan

  • @VinodMathew-l3v
    @VinodMathew-l3v 4 месяца назад

    Thanks for exposing the hidden agendas and facts in a very easy to follow manner. Excellent !!!!! 👍💯

  • @JasmineFrancis-jr9fx
    @JasmineFrancis-jr9fx 5 месяцев назад +22

    സർണം വാങ്ങുമ്പോൾ tax making charge അതും 15 20 30 തോനുന്ന making changes ഓരോ കടയും വാങ്ങുന്നത്.. പിന്നെ 2 വർഷം കഴിഞ്ഞ് വിറ്റാൽ അതിൽ പിന്നെയും കൈ ഇട്ട് വരാൻ വന്നാൽ.. എന്തു ന്യായം.

    • @AnuragTalks1
      @AnuragTalks1  5 месяцев назад +3

      Sovereign Gold bond കളിലേക്ക് ആളുകളെ ആകർഷിക്കുക എന്നതാവും പദ്ധതി.

    • @JasmineFrancis-jr9fx
      @JasmineFrancis-jr9fx 5 месяцев назад +2

      @@AnuragTalks1 ബോണ്ട് കഴുത്തിലും കാതിലും മൂക്കിലും കെട്ടികൊണ്ട് നടക്കാൻ പറ്റുമോ.. പെണ്ണുങ്ങളുടെ ആഗ്രഹം അല്ലെ ഒരു തരി പൊന്നു മെഡിക്ക

    • @stylesofindia5859
      @stylesofindia5859 5 месяцев назад

      സ്വർണ്ണ നിക്ഷേപം ആഭരത്തിന് മുടക്കരുത് ബോണ്ട് ബിസ്ക്കറ്റ് മാത്രം

    • @Praveenm-zl7kj
      @Praveenm-zl7kj 5 месяцев назад

      ​Gold bond ano bro physical gold ne kaal nallath ? @@AnuragTalks1

    • @vijeeshmenon1982
      @vijeeshmenon1982 5 месяцев назад

      ​@@JasmineFrancis-jr9fx😂

  • @sumimenon4452
    @sumimenon4452 4 месяца назад

    Thank you so much for this information Sir
    . Looking forward for more information videos like this.

  • @vijayanmukkonath9948
    @vijayanmukkonath9948 5 месяцев назад +10

    ഇത്തരത്തിലുള്ള യാതൊരു ലോജിക്കും ഇല്ലാത്ത നിയമങ്ങൾ പ്രാബല്ല്യത്തിൽ വരുത്തുന്നതിനു മുൻപ് വേണ്ടത്ര homework ചെയ്യേണ്ടതുണ്ട്. Capital gain ഉണ്ടെങ്കിൽ tax കൊടുക്കത്തന്നെ വേണം. പക്ഷെ അതുകണക്കാക്കുമ്പോൾ inflation, induxing എന്നീ ഖടകങ്ങളെ പരിഗണിക്കാതെ, selling price minus purchase price = capital gain എന്ന് കണക്കാക്കുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ല. ഇത്തരം നിയമങ്ങൾ നേർവഴിക്കു ജീവിക്കുന്നവരെപോലും മരിച്ചിന്തിപ്പിക്കുമെന്ന കാര്യവും ബിജെപി യുടെ പോപുലേരിറ്റി കുറക്കാനും മാത്രമേ ഉപകരിക്കു എന്നതുകൂടി ബന്ധപ്പെട്ട അധികാരികൾ ഓർക്കുന്നത് നല്ലതാണെന്നു തോന്നുന്നു.

  • @rajankuttan8180
    @rajankuttan8180 4 месяца назад

    നല്ല ഉപകാരപ്പെട്ട അറിവുകൾ തന്നതിന് വളരെ നന്ദി 👍

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 5 месяцев назад +13

    ടാക്സ് എന്ന പേരിൽ കൊള്ളായായി മാറി

  • @jbs1520
    @jbs1520 4 месяца назад

    What about while selling ancestral property? Is any indexation calculated there or has it been removed from that too?

    • @manuk8901
      @manuk8901 Месяц назад

      Both option available

  • @prmishab3473
    @prmishab3473 5 месяцев назад +4

    Bro ee family ayi kai mari vanna sthalathinu indexation ille pinne ippo u/s 54 exemption oke ipolum indo ?

    • @hijaz15
      @hijaz15 5 месяцев назад

      Undallo

    • @prmishab3473
      @prmishab3473 5 месяцев назад

      @@hijaz15 indexation remove akinalo ketath

    • @hijaz15
      @hijaz15 5 месяцев назад

      @@prmishab3473 i mean under section 54 exemptions

    • @prmishab3473
      @prmishab3473 4 месяца назад

      @@hijaz15 ok 👍

  • @CloudVideos
    @CloudVideos 5 месяцев назад

    Long term ഇൽ invest ചെയ്തതിന്റെ tax stock വിൽക്കുമ്പോൾ ആണോ അടക്കേണ്ടത് ? അതോ എല്ലാ വർഷവും അടക്കണോ?

    • @AnuragTalks1
      @AnuragTalks1  5 месяцев назад +1

      വിറ്റാൽ മാത്രം അടച്ചാൽ മതി.

  • @BraveVoice-rs5bx
    @BraveVoice-rs5bx 5 месяцев назад +6

    Very informative massage..thanks brother 🙏

  • @jayadevck1989
    @jayadevck1989 4 месяца назад

    Gold exchange cheythu maari eduthaal problem undo???

  • @kochuthresiajose9146
    @kochuthresiajose9146 5 месяцев назад +6

    Good information. Thank you.

  • @stringedmusic8413
    @stringedmusic8413 5 месяцев назад +1

    For gold buy sovereign gold bond : profits are compltely tax free if you hold for maturity .

  • @baburjand9379
    @baburjand9379 5 месяцев назад +87

    ഇവിടെ കെട്ടിട നിർമ്മാണം നികുതി 20 ഇരട്ടിയായി വർധിപ്പിച്ചപ്പോൾ ആർക്കും പരാതിയില്ല

    • @sonyvishnu7465
      @sonyvishnu7465 5 месяцев назад +8

      Athu kurachallo

    • @AnilKumar-ms3ch
      @AnilKumar-ms3ch 5 месяцев назад +7

      എടാ താ കേരളം എത്ര രൂപയാ രെജിസ്ട്രേഷൻ ഫീസ് ആണ് കൂട്ടിയത് അന്നേരം അണ്ണാക്കിൽ വിരൽ ഇട്ടിരിക്കുവായിരുന്നോ

    • @ceepeeali
      @ceepeeali 5 месяцев назад

      കെട്ടിട നികുതി കുറച്ചത് താങ്കൾ കണ്ടില്ലേ ? താങ്കൾ ഈ ലോകത് ഒന്നും അല്ലെ ? ജന പ്രതിഷേധത്തിന് മുന്നിൽ പിണറായിക്കും രാജേഷിന്ന് മുട്ടുമടക്കേണ്ടിവന്നു .. പക്ഷെ കേന്ദ്ര സർകാർ സാദാരണക്കാരെ കൊള്ളയടിക്കാൻ ഇറങ്ങിയിരിക്കുവാ

    • @justchill-fz4xi
      @justchill-fz4xi 5 месяцев назад +2

      ആർക്ക് പരാതിയില്ല?? സർക്കാർ എന്നാൽ 2 ഉം പെടും

    • @hasanhassan7360
      @hasanhassan7360 5 месяцев назад +5

      ചേട്ടൻ ബാവ അനിയൻ ബാവ പൊതു ജനങ്ങളെ കൊള്ളഅടിക്കുന്നു 🤔

  • @asethumadhavan8893
    @asethumadhavan8893 5 месяцев назад +1

    Thank you for valuable information regarding the benefits of Union budget.

  • @aneesambalavan9373
    @aneesambalavan9373 5 месяцев назад +39

    Public things ഒന്നും ഇനി വിൽക്കാൻ ബാക്കി ഇല്ലാത്തോണ്ട് ഐറ്റം മാറ്റി 😀😀

  • @gangadharank4422
    @gangadharank4422 5 месяцев назад +5

    Excellent.
    It's too informative and interesting!!!

  • @jacobvarghese4531
    @jacobvarghese4531 4 месяца назад

    Thanks...Very very informative...!മാതാപിതാക്കൾ വഴി ലഭിച്ച കുടുംബ വസ്തുക്കൾ വിൽക്കാൻ ഉള്ള ടാക്സ് കണക്കുകൾ കൂടി ഉൾകൊള്ളിക്കുമോ!?

  • @lathatk7732
    @lathatk7732 5 месяцев назад +10

    Ambani and adani ഇങ്ങനെ നികുതി കൊടുക്കുക ആണെങ്കിൽ അയാൾ ഇത്രയും കോടീശ്വരൻ ആകുമോ

  • @thamburusr6913
    @thamburusr6913 5 месяцев назад +1

    chetta... budget il parayunna new employment opportunity creation ne patti parayamo. egana job nedam nthokkeya new job areas ennoke ulla video cheyyamo. detailed video

  • @muhammedmuneernp772
    @muhammedmuneernp772 5 месяцев назад +3

    Namukke nalladhe abudhabi dubai polulla raajabharanamallay.?.

  • @rashidvalappinakath8895
    @rashidvalappinakath8895 5 месяцев назад +21

    ഇനി ഇന്ത്യ യിൽ middle ക്ലാസ്സ്‌ ഇല്ല 99% ദാരിദ്ര രേഖയ്ക്കു താഴെ 1% upper ക്ലാസ്സ്‌...middleക്ലാസ്സ്‌ ബഡ്ജറ്റിൽ മുങ്ങി മരിച്ചതായി അറിയിക്കുന്നു😢😢😢

    • @natureindian88
      @natureindian88 4 месяца назад

      10 percentage annu rich people in India ....avarude kayyil annu INDIA ECCONOMY DE 90 PERCENTAGE UM

  • @prathapraghavanpillai1923
    @prathapraghavanpillai1923 Месяц назад

    👍 thanks for share. good information.

  • @med123staple7
    @med123staple7 5 месяцев назад +10

    സ്ഥലവും സ്വർണവും ഇല്ലാത്തോണ്ട് എന്തൊരു സമാധാനം. 😄

  • @mariyilbehanan7080
    @mariyilbehanan7080 5 месяцев назад +2

    Trading loss can be adjusted to profit. Loss can carried over to next few years

    • @hijaz15
      @hijaz15 5 месяцев назад

      Ith aathyame ullatha

    • @hijaz15
      @hijaz15 5 месяцев назад

      Oru speculation business le loss mattoru speculation business profit umaayitt maathrame set off cheyyan pattukayollu

  • @k_anoop_91
    @k_anoop_91 5 месяцев назад +46

    ഇത് രണ്ടും ഇല്ലാത്തതുകൊണ്ട് നമ്മൾ safe ആണ്😊

    • @aby5964
      @aby5964 5 месяцев назад +2

      Enenkilum varum.. Apo anubhavicholum

    • @information8100
      @information8100 5 месяцев назад

      Enna chettan kurache kodukke kurache anuvabikkate pavam​@@aby5964

    • @shajanjacob5849
      @shajanjacob5849 5 месяцев назад

      But you are taxed for everything you buy

    • @Apache1970
      @Apache1970 5 месяцев назад

      GST 😂

    • @k_anoop_91
      @k_anoop_91 5 месяцев назад

      @@aby5964 ingale naav ponnavatte

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 5 месяцев назад

    How will the personal taxation affect super senior citizens?

  • @mashoodk118
    @mashoodk118 5 месяцев назад +2

    It will really effect middle class people how sell their land for mrg or for any emergency purpose......
    While purchasing 10 percent stamp duty , after tht 12.5 income tax on selling... Really heavy burden...

    • @skariaroy5988
      @skariaroy5988 3 месяца назад

      Who sells the land by paying full stamp duty?

  • @muhammedshanid4523
    @muhammedshanid4523 5 месяцев назад

    Bro gold rate prediction oru video cheyyano

  • @keralavlogz8536
    @keralavlogz8536 5 месяцев назад +160

    ഇത് ബാധിക്കുന്നത് ബുദ്ധി ഉള്ള BJP vote ചെയ്യത്താ ആളുകൾക്ക് അല്ലെ...
    നോർത്ത് ൽ ഉള്ളവർക്ക് ഇത് ഒക്കെ വെല്ലോം മനസ്സിലാകുമോ 😅🤣

    • @Asdffdsg
      @Asdffdsg 5 месяцев назад +3

      😂

    • @iwantmoreofthis
      @iwantmoreofthis 5 месяцев назад +36

      ഖേരളത്തിന് പുറത്ത് നിന്ന് ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങുന്ന നമ്മൾ😂😂😂

    • @Hareesh765
      @Hareesh765 5 месяцев назад +50

      മറ്റു സംസ്ഥാനങ്ങൾ വെച്ച് നോക്കുമ്പോൾ നിത്യോപയോഗ സാദനങ്ങൾ electricity water public transport പെട്രോൾ വീട് വെക്കാൻ ഉള്ള സാധനങ്ങൾ സർക്കാർ ഫോം തോട്ട് ആപ്ലിക്കേഷൻ fees വരെ കൂടുതൽ ആണ്‌ എന്നിട്ടും പ്രേബുദ്ധ മലയാളി മറ്റുള്ളവരെ കളിയാക്കി സന്തോഷം കണ്ടെത്തുന്നു 😂😂🤣🤣

    • @anastdpa123
      @anastdpa123 5 месяцев назад +2

      ശരിയാ.

    • @Patriotic-Indian47
      @Patriotic-Indian47 5 месяцев назад +11

      ​@@iwantmoreofthisചുക്കിനെ പറ്റി പറയുമ്പോൾ ചുണ്ണാമ്പിനെ പറ്റി പറയുന്ന ടീംസ്...

  • @babykuttymathew8644
    @babykuttymathew8644 5 месяцев назад

    Kadadachu vedivekkathey nerey chowey paranju koodey ?!?!?

  • @Jose-e6m
    @Jose-e6m 5 месяцев назад +5

    ശാസ്ത്രീയമായി മോഷണം എങ്ങിനെ നടത്താം എന്ന് പഠിച്ചു കൊണ്ടിരിക്കുകയാ ..... കേരളവും കേന്ദ്രവും

  • @SadikSadhi-se7pp
    @SadikSadhi-se7pp 5 месяцев назад

    Policy Bazar Vashi health insurance eduthavarundo? Avarude Agent vazhi mathram aano namukk edukkan pattuka?

    • @AnuragTalks1
      @AnuragTalks1  5 месяцев назад +1

      ഞാൻ എടുക്കുന്നത് ലൈവ് upload ചെയ്തിട്ടുണ്ട് : ruclips.net/video/_qx9JMDoZ68/видео.htmlsi=kmHk5jZe_ykQtcSU

    • @SadikSadhi-se7pp
      @SadikSadhi-se7pp 5 месяцев назад

      @@AnuragTalks1 Thank you so much

  • @aravindt77
    @aravindt77 5 месяцев назад +3

    Thanks for the info Bro

  • @manuk8901
    @manuk8901 Месяц назад

    Individual ആൻഡ് HUF നു With indexation and without indexation available അല്ലെ?. പിന്നെ without indexation beneficial ആയിട്ട് ആണ് എനിക്ക് തോന്നുന്നത് കാരണം പണ്ട് ലാൻഡ് വാങ്ങിച്ചവർ ആരും മുഴുവൻ purchase പ്രൈസ് ആധാരത്തിൽ കാണിക്കാറില്ല. അത് കൊണ്ട് തന്നെ indexation ചെയ്ത് profit മേൽ 20% അടക്കുന്നതിനേക്കാൾ നല്ലത് sale ന്റെ 12.5% അടക്കുന്നത് ആണ്. Tax കുറവായിരിക്കും.

  • @sunithaworld
    @sunithaworld 5 месяцев назад +3

    Tax പിരിച്ചു എടുത്തു നമ്മുക്ക് എന്ത് ഗുണം? നല്ല road clean city എന്തെങ്കിലും ഉണ്ടോ

  • @vijayanc.p5606
    @vijayanc.p5606 5 месяцев назад +1

    Best presentation. Covered almost all areas of income tax.

  • @Shibil9594
    @Shibil9594 5 месяцев назад +2

    നല്ല ഒരു വീഡിയോ ❤

  • @msbroz
    @msbroz 5 месяцев назад +5

    One of the very useful channel in youtube

  • @sonaimuthum6915
    @sonaimuthum6915 5 месяцев назад

    Pls explain the Term Deposit what we heard about Budget is very good. Regards

    • @AnuragTalks1
      @AnuragTalks1  5 месяцев назад

      Term deposits അല്ല Term Insurance ആണ് പറഞ്ഞത്. ഈ വീഡിയോ കണ്ടു നോക്കൂ.. : ruclips.net/video/GqOvrxI4hTo/видео.htmlsi=0UHs6UxP3aGm6a-_

  • @vijayanpillai80
    @vijayanpillai80 5 месяцев назад +8

    സ്റ്റാൻ്റേർഡ് റിഡക്ഷൻ 50000 ൽ നിന്നും 75000 രൂപ ആക്കിയതിൽ നിന്നും 17500 രൂപ Tax -ൽ ലാഭിക്കാം എന്ന് പറഞ്ഞത് തെറ്റാണ്.
    1. പതിനഞ്ച് ലക്ഷത്തിനു മുകളിൽ Income ഉള്ള ഒരാൾ 30 ശതമാനം Tax slab ൽ എത്തുന്നു . ആ income ൽ 25000 കുറക്കുമ്പോൾ അതിൻ്റെ 30% ആയ 7500 രൂപ Tax ൽ കുറവുവരുന്നു.
    2. New Tax Regime ൽ slab കളിലെ പുന പ്രമീകരണം വഴി 12 ലക്ഷം വരെയുള്ള വരുമാനത്തിന് 90000 രൂപ ഉണ്ടായിരുന്ന Tax 80000 ആയി കുറയുന്നു .
    അങ്ങനെ മേൽ വിവരിച്ച 1 &2 ചേർത്ത് 17500 രൂപവരെ ഒരാൾക്ക് ( Taxable Income 15.75 ലക്ഷത്തിനു മുകളിൽ ഉള്ള ) കഴിഞ്ഞ വർഷത്തെ ക്കാൾ ലാഭം കിട്ടുന്നു.
    അതാണ് കണക്ക് .

    • @pushpashibu439
      @pushpashibu439 4 месяца назад

      20ലക്ഷത്തിൻ്റെ കുറി12വർഷം കൊണ്ട് മാസകുറി അടച്ച്, 1.5lakhs ലേലം വിളിച്ച് കുറി പിടിച്ചാൽ കിട്ടുന്ന മൊത്തം amount nte ആണോ അതോ ഇത്ര വർഷം കൊണ്ട് കിട്ടിയ ലഭത്തിൻ്റെ ആണോ ടാക്സ് അടകേണ്ടത്.

    • @anithakumarik4564
      @anithakumarik4564 4 месяца назад

      Vidhavapension paranjillallow

  • @vishnunarayanan2501
    @vishnunarayanan2501 5 месяцев назад

    മികച്ച അവതരണം

  • @ajinasaji4309
    @ajinasaji4309 5 месяцев назад +23

    It's called tax terrarissom

  • @rajanbabu2199
    @rajanbabu2199 4 месяца назад

    വളരെ പ്രയോജനം ആയി 🙏

  • @baburjand9379
    @baburjand9379 5 месяцев назад +20

    ഇവിടെ ഇലക്ട്രിസിറ്റി ബില്‍ നാലരട്ടെയും പത്തിരട്ടിയുമായി കൂടുന്നു ആർക്കും ഒരു പരാതിയുമില്ല

  • @rpaul8497
    @rpaul8497 4 месяца назад

    Can you please do a detailed video about land tax under the new budget

  • @Focuson623
    @Focuson623 5 месяцев назад +11

    സാധാരകാർ ഒരിക്കലും പണക്കാരാകരുത് എന്നതാണ് ലക്ഷ്യം….

    • @BabyMukkath
      @BabyMukkath 21 день назад

      പണക്കാരായില്ലെങ്കിലും പണിയെടുത്ത് ജീവിക്കാൻ അനുവദിച്ചാൽ മതിയായിരുന്നു - നമ്മുടെ രാജ്യത്ത് തരിശായി കിടക്കുന്ന
      ഭൂമി കൃഷിയോഗ്യമാക്കി കൃഷി ചെയ്താൽ ഈക്കുമതി കുറച്ച് കയറ്റുമതികൂട്ടാം.

    • @BabyMukkath
      @BabyMukkath 21 день назад

      പണക്കാരായില്ലെങ്കിലും പണിയെടുത്ത് ജീവിക്കാൻ അനുവദിച്ചാൽ മതിയായിരുന്നു - നമ്മുടെ രാജ്യത്ത് തരിശായി കിടക്കുന്ന
      ഭൂമി കൃഷിയോഗ്യമാക്കി കൃഷി ചെയ്താൽ ഈക്കുമതി കുറച്ച് കയറ്റുമതികൂട്ടാം.

  • @TheTruthtopeace
    @TheTruthtopeace 5 месяцев назад

    ഒബിസി പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് വായ്പ പദ്ധതി കുറിച്ച് ഒരു വീഡിയോചെയാമോ
    Bankil anveshichapol arkum valya idea illa…

  • @renjithshogun8248
    @renjithshogun8248 5 месяцев назад +3

    Thanks

  • @sanoopunnikrishnan1358
    @sanoopunnikrishnan1358 5 месяцев назад +2

    bro growthschoolinte webinar attend cheythirunu...adipoli class ayirunu thank you so much bro

  • @sadanandan2785
    @sadanandan2785 5 месяцев назад +3

    Good analysis 👍

  • @baijuthottungal3696
    @baijuthottungal3696 4 месяца назад

    അനുരാഗ് ❤👍

  • @vinoy3734
    @vinoy3734 5 месяцев назад +42

    സീറ്റ് കുറഞ്ഞത് നന്നായി അല്ലേൽ ജട്ടി കൂടി പോയേനെ 😂😂😂

    • @SajuPa-cv1th
      @SajuPa-cv1th 5 месяцев назад +1

      അപ്പോ സീറ്റ് കൂടുതൽ ഉണ്ടായിരുന്നപ്പോൾ ജെട്ടി ഉണ്ടായിരുന്നു അല്ലെ?

    • @sanasanu6473
      @sanasanu6473 4 месяца назад +9

      ​@@SajuPa-cv1th ഇതൊക്കെ കേട്ടിട്ടും support ചെയ്യാനുള്ള അങ്ങയുടെ മനസ്സ് 👍

    • @ashnaap-l5c
      @ashnaap-l5c 4 месяца назад

      😂

    • @Aliyasworld-ih9oo
      @Aliyasworld-ih9oo 4 месяца назад

      ​@@sanasanu6473
      ആങ്ങള ചത്താലും വേണ്ടില്ല... നാത്തൂന്റെ കണ്ണില് കണ്ണീര് കാണണം... ആകൂട്ടത്തിൽ പെട്ട കുറെ എണ്ണം ഉണ്ട് ബ്രോ...

  • @shylareddy5751
    @shylareddy5751 Месяц назад

    Good information 👍

  • @musthafapadikkal6961
    @musthafapadikkal6961 5 месяцев назад +13

    ഇന്ത്യൻ ജനാധിപത്യത്തിന്റെ മേന്മ തന്നെ അതാണ് : ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് ജനങ്ങൾക്ക് തന്നെ പണി കൊടുക്കലാണ് നമ്മുടെ ജനാതിപത്യം 😂😂

  • @suryanarayanans8837
    @suryanarayanans8837 5 месяцев назад

    It is seen that deduction of Govt or Management contribution to NPS is allowed in the new tax regime for f year 2024-25. In central govt service it is 14% of basic pay. Can a clarification be given on this. In the old tax regime a cap of Rs 50000 u/s 80ccd was allowed over and above 1.5 lakhs u/s80 c. Also the 14% contribution was considered as Income from other sources. Excuse me for this long post

  • @rajimolp.s9219
    @rajimolp.s9219 5 месяцев назад +7

    പൈസ ഉണ്ടായാലും പണിയാണെന്നു അർഥം. ഒന്നും ചെയ്യാതെ റോഡിലെ പഴയ post എടുത്തു വച്ച് ഇരിപ്പിടം സീറ്റ് ചെയ്തു സൊറ പറഞ്ഞു ഒന്നും ചെയ്യാതെ ഇരിക്കുന്നവർക്കുള്ളതാണ് ഈ ലോകം അല്ലെ ബ്രോ

  • @haridaspk1139
    @haridaspk1139 4 месяца назад

    Term insurance details required.Can you help...

    • @AnuragTalks1
      @AnuragTalks1  4 месяца назад

      Please check here : bit.ly/4faPuAK

  • @grajkumar6382
    @grajkumar6382 5 месяцев назад

    Hello, Non ഫിനാൻഷ്യൽ assets ന് 2001 വരെ indexation ബെനിഫിറ്റ് ഉണ്ട് എന്നാണ് അറിയുന്നത്.

  • @mediamonarch5482
    @mediamonarch5482 5 месяцев назад +27

    ഭാഗ്യം. കയ്യിൽ പത്ത് പൈസ ഇല്ലാത്തത് കൊണ്ട് ഈ ടെൻഷൻ ഒന്നും അടിക്കേണ്ടല്ലോ! 😂

  • @betteryou3568
    @betteryou3568 5 месяцев назад

    Raajyam valarunna first phase ukalil engane okke undaakum... there are lot of good things and you are focusing to increase your channel rating..

  • @Trial888
    @Trial888 5 месяцев назад +4

    എൻ്റെ ഒരു സുഹൃത്തിന്, പതിനായിരം രൂപ ശമ്പളം, എല്ലാം കൂടി സർക്കാർ പിഴിഞ്ഞ് പാവത്തിന് നികുതി അടയ്ക്കാൻ Loan വരെ എടുക്കേണ്ട അവസഥ 😢

    • @hijaz15
      @hijaz15 5 месяцев назад

      Salary aano

    • @Trial888
      @Trial888 5 месяцев назад

      @@hijaz15 athe. Aal pg holderum aan

    • @hijaz15
      @hijaz15 5 месяцев назад

      @@Trial888 vere valla employee benefits undo like allowance , perquisite,

    • @hijaz15
      @hijaz15 5 месяцев назад

      10000 roopa maathramaan ayaalude income engil ayaal tax adakkenda . 250000 roopa vare exempted aan old regime il . Ini 115 bac aanengil 300000 lac vare exempted aan , . 10000 roopa maasavarumaanammulla aalkk oru kollam aake 120000 roopaye income undaavu ,so he isn't liable for income tax under salary

    • @Trial888
      @Trial888 5 месяцев назад

      @@hijaz15 but ayaal oru textile unit nadathunnund. I think he is getting extra around 12000 or something from it.

  • @fasalumkv
    @fasalumkv 4 месяца назад

    equity trading profit less than 1 lak .. within 1 year.. n tax ndo?

  • @mashoodk118
    @mashoodk118 5 месяцев назад +3

    Govt should promote long term investors ....

  • @abdulazeez2948
    @abdulazeez2948 5 месяцев назад +2

    ഹെഡിങ് കണ്ടു താങ്കളുടെ വീഡിയോ കാണാൻ ശ്രമിച്ചു. മുഴുവൻ ആക്കിയില്ല കുറച്ചു നെഗറ്റീവും കുറെ പരസ്യങ്ങളും

  • @iqkunju6223
    @iqkunju6223 5 месяцев назад +6

    ഭൂരിപക്ഷം ജനങ്ങളും വിലക്കയറ്റത്തിൽ വലയുകയാണ്. വരുമാനം കുറവും, ആവശ്യങ്ങൾക്ക് തികയാതെയും വിഷമിക്കുന്ന ഭൂരിപക്ഷം ജനങ്ങൾക്കും വേദന മാത്രം. ഇൻഷുറൻസ് ..? കോടിക്കണക്കിന് ജനങ്ങൾ വരുമാനം പറയാനില്ലാത്തവരാ😮ണ്. പിന്നല്ലേ ഷെയറും, സമ്പാദ്യവും.! സാധാരണക്കാരനെ 'ടാക്സിന്റെ കയറിൽ' കെട്ടിത്തൂക്കിയിട്ടിരിക്കുന്നു..!

  • @nandhuksurendran7920
    @nandhuksurendran7920 4 месяца назад

    Thank you😊

  • @akhilmanohar7817
    @akhilmanohar7817 5 месяцев назад +7

    മുദ്ര ലോൺ 20 ലക്ഷം ആക്കിയത് ആദ്യം 10 എടുത്ത് അടച്ചു തീർത്തവർക്കാണെന്നാ വിശ്വാസം. Doubt aan Pls crosscheck and update.

  • @k.p.venugopalvenugopal2735
    @k.p.venugopalvenugopal2735 26 дней назад

    Old vila ella divasavum koodunnathu enthukondanu

  • @anoopresli4765
    @anoopresli4765 5 месяцев назад +51

    ഇത് കേന്ദ്ര ബജറ്റ് ആയിരുന്നല്ലേ?
    വായിച്ചു നോക്കിയാൽ ബീഹാർ ആന്ധ്ര ബജറ്റ് പോലെ

    • @realstorykerala
      @realstorykerala 5 месяцев назад +8

      കുത്തുബോൾ ഓർക്കണം...ബിജെപി എല്ലാവരും ജയിച്ചാൽ കേരളത്തിനും കിട്ടും😂😂😂

    • @devika2545
      @devika2545 5 месяцев назад +1

      കേരളത്തിന്‌ ഒന്നുമില്ല,
      ബജറ്റിൽ.....
      1.52ലക്ഷം കോടി കൃഷിക്ക്.. കൃഷിയില്ലേ കേരളത്തിൽ??
      അർബുദരോഗ മരുന്നുകൾക്ക് വില കുറയും....കേരളത്തിൽ ഇല്ലേ രോഗികൾ???
      വിദ്യാഭ്യാസമേഖലയിൽ 1.20ലക്ഷം കോടി....ആരും വിദ്യാഭ്യാസം ചെയ്യുന്നില്ലേ കേരളത്തിൽ??
      1കോടി യുവാക്കൾക്ക് ഇന്റേൺ ഷിപ്പ് (5000രൂപ മാസം സ്റ്റൈപന്റ് )
      കേരളത്തിൽ അഭ്യസ്ത വിദ്യരായ യുവാക്കൾ ഇല്ലേ???
      എല്ലാ കാലാവസ്ഥയിലും നിലനിൽക്കുന്ന റോഡുകൾ 25000
      ഗ്രാമങ്ങളിൽ
      ഇവിടെ ഗ്രാമങ്ങളില്ലേ???
      രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷണൽ പെൻഷൻ സ്കീമിൽ ചേരാം...
      കുട്ടികൾ കേരളത്തിൽ ഇല്ലേ??
      റബർ ബോർഡ്‌ 320കോടി..
      സ്‌പൈസസ് ബോർഡ്‌ 130കോടി...
      HLL ലൈഫ് കെയർ(തിരുവനന്തപുരം )15കോടി...
      കൊച്ചിൻ പോർട്ട്‌ 77.5കോടി...
      കൊച്ചിൻ ഷിപ്പ് യാർഡ് 355കോടി...
      ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്‌നോളജി (തിരുവനന്തപുരം )
      129.50കോടി....
      നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡിസ് (തിരുവനന്തപുരം )
      17.40കോടി...
      ശ്രീചിത്ര (തിരുവനന്തപുരം )
      അടക്കമുള്ള 25സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1615 കോടി....
      രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ഉൾപ്പെടെ യുള്ള 16 സ്ഥാപങ്ങൾക്ക് 950കോടി...
      ആദായ നികുതി സ്ലാബ് 50000ത്തിൽ നിന്നും 75000ആക്കി...
      നികുതി ദായകർ കേരളത്തിൽ ഇല്ലേ???
      വിദ്യാഭ്യാസ വായ്പ 10ലക്ഷം രൂപ വരെ പ്രത്യേക സഹായം..
      സ്വർണ്ണം വെള്ളി 6%തീരുവ കുറച്ചു....
      ഏറ്റവും കൂടുതൽ ആഭരണങ്ങൾ വാങ്ങുന്നവർ കേരളത്തിൽ അല്ലേ???
      മുദ്ര വായ്പ 20
      ലക്ഷമാക്കി..
      മൊബൈൽ, ചാർജർ, വിലകുറഞ്ഞാൽ
      നമുക്ക് ഗുണമൊന്നുമില്ലേ???
      ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും നിരവധി ഗുണപ്രദമായ വിവിധ പദ്ധതികൾ
      കേരളത്തിന്‌ ലഭിക്കുമ്പോൾ
      കരച്ചിൽ കേൾക്കാൻ സുഖം...
      ഇത്രയൊക്കെ കിട്ടിയിട്ടും കേരളത്തിന് ഒന്നും കിട്ടിയില്ലേയെന്ന് കരഞ്ഞു മെഴുകുന്നവർക്കായി...
      ബീഹാറിനും
      ആന്ധ്രാക്കും കൊടുത്ത കോടികൾ എന്തിനെന്നു വിലയിരുത്തുക...
      ഹൈദ്രബാദ്....
      അമരാവതി.....
      വന്ദേഭാരത്... വന്നപോലെ AIIMS വരും....

    • @devika2545
      @devika2545 5 месяцев назад +1

      കേരളത്തിന്‌ ഒന്നുമില്ല,
      ബജറ്റിൽ.....
      1.52ലക്ഷം കോടി കൃഷിക്ക്.. കൃഷിയില്ലേ കേരളത്തിൽ??
      അർബുദരോഗ മരുന്നുകൾക്ക് വില കുറയും....കേരളത്തിൽ ഇല്ലേ രോഗികൾ???
      വിദ്യാഭ്യാസമേഖലയിൽ 1.20ലക്ഷം കോടി....ആരും വിദ്യാഭ്യാസം ചെയ്യുന്നില്ലേ കേരളത്തിൽ??
      1കോടി യുവാക്കൾക്ക് ഇന്റേൺ ഷിപ്പ് (5000രൂപ മാസം സ്റ്റൈപന്റ് )
      കേരളത്തിൽ അഭ്യസ്ത വിദ്യരായ യുവാക്കൾ ഇല്ലേ???
      എല്ലാ കാലാവസ്ഥയിലും നിലനിൽക്കുന്ന റോഡുകൾ 25000
      ഗ്രാമങ്ങളിൽ
      ഇവിടെ ഗ്രാമങ്ങളില്ലേ???
      രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷണൽ പെൻഷൻ സ്കീമിൽ ചേരാം...
      കുട്ടികൾ കേരളത്തിൽ ഇല്ലേ??
      റബർ ബോർഡ്‌ 320കോടി..
      സ്‌പൈസസ് ബോർഡ്‌ 130കോടി...
      HLL ലൈഫ് കെയർ(തിരുവനന്തപുരം )15കോടി...
      കൊച്ചിൻ പോർട്ട്‌ 77.5കോടി...
      കൊച്ചിൻ ഷിപ്പ് യാർഡ് 355കോടി...
      ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്‌നോളജി (തിരുവനന്തപുരം )
      129.50കോടി....
      നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡിസ് (തിരുവനന്തപുരം )
      17.40കോടി...
      ശ്രീചിത്ര (തിരുവനന്തപുരം )
      അടക്കമുള്ള 25സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1615 കോടി....
      രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ഉൾപ്പെടെ യുള്ള 16 സ്ഥാപങ്ങൾക്ക് 950കോടി...
      ആദായ നികുതി സ്ലാബ് 50000ത്തിൽ നിന്നും 75000ആക്കി...
      നികുതി ദായകർ കേരളത്തിൽ ഇല്ലേ???
      വിദ്യാഭ്യാസ വായ്പ 10ലക്ഷം രൂപ വരെ പ്രത്യേക സഹായം..
      സ്വർണ്ണം വെള്ളി 6%തീരുവ കുറച്ചു....
      ഏറ്റവും കൂടുതൽ ആഭരണങ്ങൾ വാങ്ങുന്നവർ കേരളത്തിൽ അല്ലേ???
      മുദ്ര വായ്പ 20
      ലക്ഷമാക്കി..
      മൊബൈൽ, ചാർജർ, വിലകുറഞ്ഞാൽ
      നമുക്ക് ഗുണമൊന്നുമില്ലേ???
      ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും നിരവധി ഗുണപ്രദമായ വിവിധ പദ്ധതികൾ
      കേരളത്തിന്‌ ലഭിക്കുമ്പോൾ
      കരച്ചിൽ കേൾക്കാൻ സുഖം...
      ഇത്രയൊക്കെ കിട്ടിയിട്ടും കേരളത്തിന് ഒന്നും കിട്ടിയില്ലേയെന്ന് കരഞ്ഞു മെഴുകുന്നവർക്കായി...
      ബീഹാറിനും
      ആന്ധ്രാക്കും കൊടുത്ത കോടികൾ എന്തിനെന്നു വിലയിരുത്തുക...
      ഹൈദ്രബാദ്....
      അമരാവതി.....
      വന്ദേഭാരത്... വന്നപോലെ AIIMS വരും....

    • @kochuthresiajose9146
      @kochuthresiajose9146 5 месяцев назад

      ​@@realstorykeralaഎല്ലാവരും bjp ക്കു കുത്തിയാൽ കേരളത്തിലെ ആളുകൾ തമ്മിൽ തല്ലു പിടിത്തവും തുടങ്ങും...മതത്തിന്റെ കാര്യവും പറഞു 😔😔

    • @naseefaripra
      @naseefaripra 5 месяцев назад

      Chureshoo athu kerlamallea
      Kazhuthe