എന്റെ ലൈഫിലെ ഏറ്റവും വലിയ സാമ്പത്തിക ഉപദേഷ്ടാവ് എന്റെ അമ്മ തന്നെയാണ്. വളരെ ചെറുപ്പത്തിലേ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട് ആവശ്യവും അത്യാവശ്യവും രണ്ടും രണ്ടാണെന്ന്. അത്യാവശ്യുള്ള കാര്യങ്ങൾക്ക് മാത്രം ആദ്യം പണം ചിലവാക്കുക. പിന്നീട് ബാധ്യത ഇല്ലാത്ത പണം കൈയിൽ വരുമ്പോൾ ആഗ്രഹങ്ങൾ സാധിക്കുന്നതിന് പണം ചിലവാക്കുക. (വളരെ ലളിതം)
പലർക്കും അറിയാവുന്ന ഒരു കാര്യം ഞാൻ തരാം.. വരുമാനത്തിൽനിന്ന് ചെലവ് കഴിച്ച് സമ്പാദിക്കുന്നതിന് പകരം വരുമാനത്തിൽനിന്ന് സമ്പാദ്യം മാറ്റി വെച്ച് ബാക്കി ചെലവഴിക്കു എൻറെ വിജയരഹസ്യം ഇതുമാത്രമാണ്
@@niyaskdm5094 താങ്കളുടെ വരുമാനം എത്രയും ആകട്ടെ പതിനായിരം രൂപ വരുമാനമുള്ള സമയത്ത് ഞാൻ 2000 രൂപ പൂർണമായും മാറ്റി ഒരു ആർ ഡി യിൽ സേവ് ചെയ്യുമായിരുന്നു ഞാൻ ബാക്കി 8000 കൊണ്ടാണ് ആ ഒരുമാസത്തെ എൻറെ സകല ചെലവുകളും കഴിഞ്ഞിരുന്നത് ഇപ്പോൾ മുപ്പതിനായിരത്തിലധികം മാസ വരുമാനം നേടുന്ന ഞാൻ ഏകദേശം 12000 രൂപയോളം സേവിങ് ആയും 3000 രൂപ കാരുണ്യ പ്രവർത്തികൾക്ക് മാറ്റിവയ്ക്കുന്നു അതായത് വരുമാനത്തിന്റെ 50% ആദ്യം തന്നെ മാറ്റുന്നു.
വളരെ നന്ദി... വളരെ നല്ല അറിവുകൾ മാസം 5000 രൂപ കൊണ്ടു സംതൃപ്തിയോടെ ജീവിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട് അതേപോലെ മാസം 2 ലക്ഷത്തിനടുത്തു ശമ്പളം കിട്ടിയിട്ടും ക്രെഡിറ്റ് കാർഡ് ബില്ല് അടക്കാനാക്കാതെ ഭാര്യയുടെ gold പല തവണ വിൽക്കേണ്ടി വന്ന സുഹൃത്തിനെയും ഞാൻ കണ്ടിട്ടുണ്ട് ... 😍😍🙏🙏
ഞാൻ ചെറിയ ഒരു വീട് വെക്കാം എന്ന് വിചാരിച്ചു സ്ഥലം വാങ്ങി 5 സെന്റ് പത്ത് ലക്ഷത്തി 75000 ആയി. ഗോൾഡ് വിറ്റു. കുറച്ചു ആളുകളിൽ നിന്നു കടം വാങ്ങി.കുറേശെ കൊടുത്തു വീട്ടാം എന്ന് വിചാരിച്ചു. അങ്ങനെ കുറച്ചു ആളുകൾ കടം തന്നു. എന്റെ ദിവസ വരുമാനം 750 ആണ്. ഞാൻ പറഞ്ഞത് ചിലപ്പോ നമ്മൾ ആർഭാടം അല്ലാതെ വിചാരിച്ചാലും നല്ല എമൗണ്ട് വരും വേറെ വഴി ഇല്ല. ചിലയിടത്ത് സ്ഥലത്തിന് നല്ല വില വരും. ഇനി ഒരു ചെറിയ വീട് വെക്കാൻ നിന്നാൽ ഏറ്റവും ചെറുതിന് പത്ത് ലക്ഷം ആവും. എന്റെ വരുമാനം വെച്ചു നോക്കുമ്പോൾ അത് ആർഭാടം ആണ് എനിക്ക് ആ പത്ത് ലക്ഷം. പക്ഷെ നിവൃത്തി ഇല്ല. എന്നാലും എങ്ങനെ എങ്കിലും പൂർത്തീകരിക്കണം. പൊരുതി നോക്കട്ടെ 36 വയസ്സ് ആയി
No you are Wrong 😊 Debt can be a tool for building wealth if used properly. Taking on debt to invest in income-generating assets, such as rental properties or a small business, can increase one's overall income and net worth over time. This type of "good debt" can be beneficial in the long run and help an individual become a millionaire.
വളരെ നന്നായിട്ടുണ്ട് കടoകയറി വെള്ളത്തിലായ പലരുടേയും കണ്ണു തുറപ്പിക്കുന്ന ഉപേശം ഞാ ൻ ഒരു കമ്പനിയിൽ 40 വഷം മുൻ മ്പ് 11 രൂപ ദിവസക്കൂലിക്ക് ജോലിക്ക് ചേർന്ന വനാണ് അന്നെൻ്റെ സമ്പാദ്യം മാസത്തിൽ 2 രൂപ ഞാൻ എളുപ്പത്തിൽ പണമുണ്ടാക്കുന്ന ഷെയർ ഷെയർ മാർക്കറ്റ് പോലുള്ള തിലേക്കൊന്നും പോയില്ല കുഞ്ഞുകുഞ്ഞു സമ്പാദ്യങ്ങൾ ബാങ്കിൽ മാത്രം പലതുള്ളി പെരുവെള്ളം ഇന്ന് എനിക്ക് എഴുപത്തൊന്ന് വയസ്സ് ഞാൻ മനസമാധാനത്തോടെ ഇത്രകാലം ജീവിച്ചു ജീവിക്കാനുള്ളത് എനിക്കു കിട്ടുന്നു എനിക്ക് ഒരു പെൻഷനും ഇല്ലാതെ മക്കളെ ആശ്രയിക്കാതെ അവർക്ക് അത്യാവശ്യത്തിനു് കൊടുത്ത് സുഖമായി ജീവിക്കുന്നു
ആദ്യം നല്ലൊരു വരുമാന മാർഗ്ഗം ഉണ്ടാവണം. ഇല്ലാത്തതാണ് പ്രശ്നം. ജോലി എല്ലാർക്കും ഉണ്ടാവും പക്ഷെ ശമ്പളം കുറവും ചിലവ് കൂടുതലുമാണ്. ബാക്കി വെക്കാൻ തികയുന്നില്ല. നല്ല ചിന്തയാണ് താങ്കൾ പറയുന്നത്.
100%യോജിക്കുന്നു. വരവരിഞ്ഞ് ചിലവ് ചെയ്യണം.നമ്മുടെ വീട്ടിലെ വരവു ചിലവുകൾ വീട്ടിലുള്ള കുട്ടികൾ ഉൾപ്പെടെ എലലാവരും അറിഞ്ഞിരിക്കണം എന്ന് ആണ് എൻ്റെ അഭിപ്രായം.സമ്പത്തികകര്യങ്ങളിൽ മക്കളുടെ അഭിപ്രായങ്ങൾ ചെറുപ്പം മുതൽ തന്നെ ചോദിക്കുന്നതും നല്ലതാണ് എന്ന് ആണ് എൻ്റെ അഭിപ്രായം
വളരെ നന്നായി പറഞ്ഞു. താങ്ക്സ് മാഡം.സാമ്പത്തിക മാനേജ്മെന്റിന് ഏറ്റവും പ്രധാനം കൃത്യമായി വരവ് ചിലവ് കണക്കുകൾ എഴുതി വയ്ക്കുക. ഒരിക്കലും കടബാധ്യത വരില്ല : അമിത ചിലവും ഉണ്ടാകില്ല : ലു ബ്ധനും ആകില്ല : ബുദ്ധിപൂർവ്വം പണം കൈകാര്യം ചെയ്യുന്നവരാകും. ഇത് എന്റെ അനുഭവവും എന്റെ ക്ലയന്റ്‌സിന്റെ അനുഭവവുമാണ്.
intro കണ്ടപ്പോ (price tag നോക്കാതെ വാങ്ങുന്ന കാര്യം ) തെറ്റിദ്ധരിച്ചു പിന്നെ explain video കണ്ടപ്പോ impress ആയി എത്ര വലിയ പണക്കാരൻ ആണെങ്കിലും price tag നോക്കിയേ വാങ്ങു . അത് expensive ആണെങ്കിലും worth ആയിരിക്കണം അല്ലെങ്കിൽ satisfaction ഉണ്ടാവില്ല
Aaaaru paranj Manassu arinj ang sambaaadhichaaaal mathi ellaaaam Sheri aaavum , Oru Business eduth Nokk Pettenn oru Businessum Vijayikkillallo it takes time , Effort & Hardwork to Build up , Ingane Negative adikkaaathe try cheythondirikk eee Beta Mindset mind appo reality ariyum
ജോലി ഏത് ആണെങ്കിലും അതിന്റെതായ അന്തസ്സ് അഭിമാനം ഉണ്ട്. ചെയ്യുന്ന ജോലിയോട് എന്ത് തന്നെ ആയാലും ആത്മാർത്ഥത പുലർത്തണം. കിട്ടുന്നെ വരുമാനത്തിൽ നിന്ന് 1 രൂപ ആണേൽ പോലും മാറ്റി വെക്കണം. വരവും ചിലവും മനസ്സിലാക്കണം. ജീവിതം സമാധാനവും സന്തോഷവുമായി മുൻപോട്ട് പോകണം. സമാധാനവും സന്തോഷവും ഉണ്ടേൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അങ്ങനെ ബാധിക്കില്ല.. ഒരു സാധാരകാരന് ധാനികൻ ആകേണ്ട പടികൾ ഇതൊക്കെ തന്നെയാണ്.. 💯👍
എന്റെ അച്ഛൻ 40 കൊല്ലം ഗൾഫിൽ ജോലി ചെയ്തു അവസാനം സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോ മകൾ 50000 രൂപ ആശുപത്രി ചിലവിനു അയച്ചതറിഞ്ഞു പൊട്ടി കരഞ്ഞ മനുഷ്യൻ ആണ്. പണ്ട് ആ നാട്ടിലെ തന്നെ ഏറ്റവും rich ആളായിരുന്നു പുള്ളി. Dhaayaalu ആയതുകൊണ്ട് നാട്ടുകാരും കുടുംബക്കാരും ഒക്കെ രക്ഷപെട്ടു സ്വന്തം വീട്ടുകാർ പക്ഷെ ഒന്നുമല്ലാതായി. അവസാനം പുള്ളി മരിച്ചപ്പോ സത്യത്തിൽ എന്താ നേടിയെ എന്നുള്ള ചിന്ത ആണ് എന്നെ അതുപോലെ ആവാതിരിക്കാൻ ഓരോ ദിവസവും പ്രേരിപ്പിക്കുന്നെ.
തൊട്ടടുത്തു നല്ല ഗവണ്മെന്റ് സ്കൂൾ ഉണ്ടായിട്ടും മറ്റുള്ളവരുടെ മുന്നിൽ റിച്ച് ആണെന്ന് കാണിക്കാൻ വലിയ ചെലവ് വരുന്ന സ്കൂളിൽ ചേർത്ത് കറക്റ്റ് ടൈമിൽ ഫീസ് കൊടുക്കാനാകാതെ നട്ടം തിരിയുന്ന പേരന്റസും,സ്കൂളിൽ, മറ്റുകുട്ടികളുടെ മുന്നിൽ മാനസിക പ്രയാസം അനുഭവിക്കുന്ന കുട്ടികളും ഒരു വിഭാഗം അങ്ങനെയും..
ഇപ്പോഴത്തെ cbse പിള്ളേരുടെ സ്റ്റാൻഡേർഡ് മുമ്പിൽ ഗവൺമെൻറ് സ്കൂളിലെ പിള്ളേര് വാ പൊളിച്ചു നില്കും. ആരാൻറെ പിള്ളേരെ പഠിപ്പിച്ച എന്തിനാ എന്ന് ചിന്തിക്കുന്ന കുറെ സർക്കാർ സാറന്മാരും.
എന്റെ പേര് അഞ്ചു . ഞാൻ ഒരു finanacial പ്ലാനർ ആണ് investment consultant and advisor ആണ്.ഒരു finanacial planing lude nigalk life set akan ആഗ്രഹമുണ്ടെങ്കിൽ like cheyu .. from icici bank
സ്വയം രക്ഷപെടാൻ വേണ്ടിയോ പ്രിയപെട്ടവരെ രക്ഷിക്കാൻ വേണ്ടിയോ ഒക്കെ ചെന്ന് പെട്ട oru കെണിയുണ്ട് കട കെണി. അതിൽ നിന്നു പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് ജീവിതം. ഒരു ബാധ്യതയും ഇല്ലാതെ സാലറി മൊത്തം നമ്മടെ സ്വന്തമായിരിക്കുമ്പോഴല്ലേ സേവിങ്സിലോട്ടും റിട്ടയേർമെന്റ് ലൈഫ് adipwoli ആക്കി മാറ്റാനുമൊക്കെ പറ്റുളൂ.
നിങ്ങളുടെ വാക്കുകൾ കുറെയൊക്കെ ശരിയാണ് medm. പക്ഷെ എല്ലാവർക്കും ഉപകാരപ്പെടില്ല. കാരണം കേരളത്തിൽ 75% ആളുകളും ജനിക്കുന്നത് തന്നെ കുറെ ലോണുകൾ അടച്ചു തീർക്കാൻ വേണ്ടിയാണ്.
11:10 is the key factor to be improved as part of our education. Start within Family, then School, continued in College as well. A mandatory subject at every level. "POWER of Compounding", "Key to your investing" are the key take away of your speech here.
100 % true words.... 🙌 പറഞ്ഞ കാര്യങ്ങൾ എല്ലാം മനസിലുള്ള അതെ കാര്യങ്ങൾ.... കഴിഞ്ഞ 3 വർഷമായി നടപ്പില്ലാക്കാൻ ശ്രമിക്കുന്നു..... Bt till time ഒന്നും നടക്കുന്നില്ല 🥵
30 വയസാകുമ്പോളേക്കും ജോലി വാങ്ങി ഒരു വീട് വെക്കുന്നതിനു വേണ്ടി 30 40 ലക്ഷം രൂപ ലോൺ എടുത്ത് അത് വീട്ടാൻ വേണ്ടി അടുത്ത 30 varsham🫠ജോലി ചെയ്യുന്നത് ഇന്നത്തെ കാലത്തെ വല്യ മണ്ടത്തരം
ക്യാഷ് ഇല്ലേൽ വീടില്ല,വീടില്ലേൽ പെണ്ണില്ല, പെണ്ണില്ലേൽ life മുന്നോട്ടു പോകുമോ....society Mari ചിന്തിച്ചാൽ allukalum മാറും.... ലോൺ ഇല്ലേൽ പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥ ആണ്
ലോകത്തിലെ റിച്ച് ആക്കുന്നതും ദൈവം ആണ്. മൂന്നു നാല് കാര്യം ഒന്നും നോക്കേണ്ട ആവശ്യം ഒന്നും തന്നെ ഇല്ല. ദൈവത്തിന്റെ ബലം ഉള്ള കൈകിഴേ താഴ്ന്ന് ഇരുന്നാൽ മതി.ആ തീരുമാനം മാത്രം എടുത്തു അതിൽ ഉറച്ചു നിന്നാൽ മതി. തക്കസമയത്തു ദൈവം ഉയർത്തും. ഈ വീഡിയോ തെറ്റ് ആണെന്ന് പറയുക അല്ല. ബുദ്ധിയിൽ ചിന്തിച്ചാൽ ഇത് ശരി ആയിരിക്കും.എളിയവനെ കുപ്പയിൽ നിന്ന് പോലും ഉയർത്താൻ കഴിവ് ഉള്ള ഒരു വചനം ഉണ്ട്. അതിൽ സത്യംമായി വിശ്വാസിക്കുക.. The name of JESUS.❤
11:20 to 11:30 vare madam paranja karym ath 100% correct aan aarum familyilide idayil ith onnum charcha cheyyarum illa . Eni chwythal thanne pishukan alle aarthi ithan avastha💯
സ്ഥലം വാങ്ങി വീട് വെച്ച് ലോൺ എടുത്ത് 2മക്കളും ഉണ്ട് പഠിക്കുക ആണ് അതിന്റെ ഇടക്ക് കെട്ടിയോന് ഒരാളോട് ഇഷ്ടം അവളെയും അടിച്ചു മാറ്റി അയാള് പോയി കടം കേറി നിൽക്കുന്ന ഞാനും പഠിക്കുന്ന എന്റെ 2മക്കളും തയ്യൽ ജോലി ചെയുന്ന enik മാസം ലോൺ അടക്കാൻ പോലും തികയുന്നില്ല അതിന്റെ ഇടക്ക് ayalk nera ഞാൻ കേസ് കൊടുത്ത് അയാൾ കോടതിയിൽ ഹാജറാവുന്നില്ല കേസ് വരുബോൾ oke ഞാൻ പോവാറുണ്ട് എന്റെ വകീൽ ആണെങ്കിലും അയാള് എന്റെ ബുദ്ധിമുട്ട് നോക്കാറില്ല പൈസ paisa പൈസ 😔ഇപ്പം ഞാൻ കേസ് te പിന്നാലെ പോവാറില്ല കാരണം ലോൺ അടക്കാൻ പോലും പൈസ ഇല്ലാത്ത ഞാൻ എങ്ങിനെയാണ് 😔
35 ആം വയസിൽ ആണ് ഞാൻ ഇതൊക്കെ മനസിലാക്കിയത്. അന്ന് മുതൽ ഞാൻ invest ചയ്യാൻ തുടങ്ങി. കൃത്യമായി ഇപ്പൊ ഓരോ ചിലവും നോക്കുന്നു. 45-48 വയസിൽ റിട്ടയർ ചെയ്തു ലോകം ചുറ്റണം എന്നാണ് ആഗ്രഹം. അപ്പോഴും എന്റെ ഇൻവെസ്റ്റ്മെന്റ് എനിക്ക് പണം തരുന്നുണ്ടാവും
പലരും ജീവിതം കൊണ്ട് പഠിക്കുന്നു. ഈ ഹ്രസ്വ ജീവിതത്തിലെ അനുഭവത്തിലൂടെ എല്ലാം പഠിക്കാൻ പറ്റണമെന്നില്ല. അവിടെയാണ് നല്ല വിദ്യഭ്യാസത്തിൻ്റെ പ്രസക്തി.. ചിലർ മറ്റുള്ളവരിൽ നിന്ന് അവരുടെ സമയത്തിൽ നിന്ന് പഠിക്കുന്നു. ചിലർ തന്നിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ പഠിക്കാത്ത അവസ്ഥയും കണ്ടേക്കാം.
ചെറിയ സ്ഥിര വരുമാനം ഉള്ള ക്ലാസ്സ് 4 സർക്കാർ ജീവനക്കാരോട് എന്താണ് പറയാൻ പറ്റുക? അവർക്ക് ലോൺ ഒഴിഞ്ഞ് നേരമില്ല. ആവശ്യങ്ങൾ കൂടുമ്പോൾ ലോൺ എടുക്കേണ്ടി വരുന്നവർ ആണ് അവർ
എനിക്ക് 1500 രൂപ ദിവസം കിട്ടുന്നുണ്ട് - മുമ്പ് കണക്ക് സൂക്ഷിക്കാതേ ജീവിച്ച് -അൽപ്പം സാമ്പത്തികബാധ്യത വന്നു - ഫാം തുടങ്ങി - നിർത്തി - ഇപ്പോ സേവിംഗ് ചെയ്യാൻ പഠിച്ചു - കൃത്യം കണക്ക് ജീവിതത്തിന്റെ ആധാരം
പണം save ചെയ്യാൻ തുടങ്ങിയാൽ പിന്നെ അത് ഒരു ലഹരി ആയി മാറും.... ഒരു roopa പോലും പിന്നെ ചിലവാക്കാൻ തോന്നില്ല... അത്കൊണ് ahh ദുശ്ശീലം ഞാൻ നിർത്തി... എന്നെ കൊണ്ട് താങ്ങാൻ കഴിയ്താ ഒരു bike cc എടുത്തു... ഇപ്പൊൾ പണം ഒരുരൂപ പോലും ബാക്കി ഇല്ലാതെ ചിലവകുന്നൂ.... 😊 അതാണ് എനിക് ഇഷ്ടം... Bike cc thernnittu car വാങ്ങണം...
സ്ത്രീകളും പെൺകുട്ടികളും സംസാരിക്കുമ്പോൾ ധാരാളം ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നു. ഇത് കേൾവിക്കാരായ മലയാളികളെ അവഹേളിക്കുകയാണ്. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക് ചെയ്യുക. 🙏
യോജിക്കുന്നില്ല. ഇവിടുത്തെ പ്രതിപാദ്യ വിഷയം സാമ്പത്തിക ഭദ്രതയാണ്. അല്ലാതെ മാത്റുഭാഷയോ മംഗ്ളീഷ് സംസാരമോ അല്ല. ഓണക്കച്ചവടത്തിനിടയിൽ ഇറച്ചിക്കച്ചവടം നടത്തുന്നോ ?
1-remove all rust from body because rust only spoil iron. 2-don’t make unwanted friendship.3-try to learn knowledge as much as possible because knowledge is power.work hard and show responsibility Benefit sure. House 10% share 30% real estate 30% gold 15% bank FD 10% I am enjoying
എത്ര ആളുകൾ മരണപ്പെടുന്നു ഇന്നലെ ഉള്ളവർ ഇന്നു ഇല്ല ഇങ്ങനെ സേവ് ചെയ്താൽ നമ്മുടെ ലൈഫ് എൻജോയ് ചെയ്യാനും പറ്റില്ല ഉണ്ടാക്കിയ പൈസ വേറെ ആരുടെയോ ആകും അതിലും നല്ലത് ഓരോ നിമിഷവും എൻജോയ് ചെയ്തു ജീവിക്കുക
Thank you, recently i red a book rich dad poor dad, i was mind blowing book, Then i watched many financial video,i leant investment and assets Much more, Currently iam 18
Nella video Iam person lived like and living with out any financial crisis and iam a widow unemployed having 3 children all settled Iam 74 years pls pray for me tqu Sistet
എന്റെ ലൈഫിലെ ഏറ്റവും വലിയ സാമ്പത്തിക ഉപദേഷ്ടാവ് എന്റെ അമ്മ തന്നെയാണ്.
വളരെ ചെറുപ്പത്തിലേ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട് ആവശ്യവും അത്യാവശ്യവും രണ്ടും രണ്ടാണെന്ന്.
അത്യാവശ്യുള്ള കാര്യങ്ങൾക്ക് മാത്രം ആദ്യം പണം ചിലവാക്കുക. പിന്നീട് ബാധ്യത ഇല്ലാത്ത പണം കൈയിൽ വരുമ്പോൾ ആഗ്രഹങ്ങൾ സാധിക്കുന്നതിന് പണം ചിലവാക്കുക. (വളരെ ലളിതം)
Enod ith kooduthalum paranjittullath achan anu❤
😍😍👍👍
❣️❣️
Good
Ente achan ithu parayarund❤
1 അസുഖങ്ങൾ ഇല്ലാത്ത ഒരു നല്ല ആരോഗ്യം അതാണ് ഞാൻ കരുതുന്നു ഭൂമിയിലെ ഏറ്റവും വലിയ സമ്പാദ്യം.....
you said Correct. Health is wealth
Satyam..
Good
Sathyam
അത് വേണമെങ്കിലും നിലനിർത്തണമെങ്കിലും ധന വും ഒരു പ്രാധാന ഘടകമാണ്......
പലർക്കും അറിയാവുന്ന ഒരു കാര്യം ഞാൻ തരാം.. വരുമാനത്തിൽനിന്ന് ചെലവ് കഴിച്ച് സമ്പാദിക്കുന്നതിന് പകരം വരുമാനത്തിൽനിന്ന് സമ്പാദ്യം മാറ്റി വെച്ച് ബാക്കി ചെലവഴിക്കു എൻറെ വിജയരഹസ്യം ഇതുമാത്രമാണ്
Entem 👍
ഏറ്റവും കുറഞ്ഞത് 20 ശതമാനം എങ്കിലും ഏറ്റവും വരുമാനം കുറവ് മാസത്തിൽ പോലും ഞാൻ മാറ്റിവയ്ക്കും വരുമാനമുള്ള മാസങ്ങളിൽ 50 ശതമാനത്തിലധികം വരെ സേവ് ചെയ്യും..
എന്റെയും
ഉദാഹരണത്തോട് കൂടി വിവരിക്കാമോ?
@@niyaskdm5094 താങ്കളുടെ വരുമാനം എത്രയും ആകട്ടെ പതിനായിരം രൂപ വരുമാനമുള്ള സമയത്ത് ഞാൻ 2000 രൂപ പൂർണമായും മാറ്റി ഒരു ആർ ഡി യിൽ സേവ് ചെയ്യുമായിരുന്നു ഞാൻ ബാക്കി 8000 കൊണ്ടാണ് ആ ഒരുമാസത്തെ എൻറെ സകല ചെലവുകളും കഴിഞ്ഞിരുന്നത് ഇപ്പോൾ മുപ്പതിനായിരത്തിലധികം മാസ വരുമാനം നേടുന്ന ഞാൻ ഏകദേശം 12000 രൂപയോളം സേവിങ് ആയും 3000 രൂപ കാരുണ്യ പ്രവർത്തികൾക്ക് മാറ്റിവയ്ക്കുന്നു അതായത് വരുമാനത്തിന്റെ 50% ആദ്യം തന്നെ മാറ്റുന്നു.
ആരോഗ്യം ഉള്ളടത്തോളം കാലം ഞാൻ Rich ആണ്
വളരെ നന്ദി... വളരെ നല്ല അറിവുകൾ മാസം 5000 രൂപ കൊണ്ടു സംതൃപ്തിയോടെ ജീവിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട് അതേപോലെ മാസം 2 ലക്ഷത്തിനടുത്തു ശമ്പളം കിട്ടിയിട്ടും ക്രെഡിറ്റ് കാർഡ് ബില്ല് അടക്കാനാക്കാതെ ഭാര്യയുടെ gold പല തവണ വിൽക്കേണ്ടി വന്ന സുഹൃത്തിനെയും ഞാൻ കണ്ടിട്ടുണ്ട് ... 😍😍🙏🙏
Enikkum masam 5000 roopa mathi
@@salmac5407 L..
ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവർക്ക് ഈ ഭൂമി സ്വർഗം പോലെയാണ്
@@salmac5407 എങ്ങനെ, ideas പറയാൻ പറ്റുമോ. എനിക്ക് ഭാര്യ, 2 കുട്ടികൾ. 16 രൂപ വേണം മാസം.
ഞാൻ ചെറിയ ഒരു വീട് വെക്കാം എന്ന് വിചാരിച്ചു സ്ഥലം വാങ്ങി 5 സെന്റ് പത്ത് ലക്ഷത്തി 75000 ആയി. ഗോൾഡ് വിറ്റു. കുറച്ചു ആളുകളിൽ നിന്നു കടം വാങ്ങി.കുറേശെ കൊടുത്തു വീട്ടാം എന്ന് വിചാരിച്ചു. അങ്ങനെ കുറച്ചു ആളുകൾ കടം തന്നു. എന്റെ ദിവസ വരുമാനം 750 ആണ്. ഞാൻ പറഞ്ഞത് ചിലപ്പോ നമ്മൾ ആർഭാടം അല്ലാതെ വിചാരിച്ചാലും നല്ല എമൗണ്ട് വരും വേറെ വഴി ഇല്ല. ചിലയിടത്ത് സ്ഥലത്തിന് നല്ല വില വരും. ഇനി ഒരു ചെറിയ വീട് വെക്കാൻ നിന്നാൽ ഏറ്റവും ചെറുതിന് പത്ത് ലക്ഷം ആവും. എന്റെ വരുമാനം വെച്ചു നോക്കുമ്പോൾ അത് ആർഭാടം ആണ് എനിക്ക് ആ പത്ത് ലക്ഷം. പക്ഷെ നിവൃത്തി ഇല്ല. എന്നാലും എങ്ങനെ എങ്കിലും പൂർത്തീകരിക്കണം. പൊരുതി നോക്കട്ടെ 36 വയസ്സ് ആയി
You can bro 👍
👍
ഷീറ്റ്, വീട്, പണിയുക
Veedu vecho
@@jabirck8602 വാർപ് കഴിഞ്ഞു ബ്രോ
ഇവരുടെ മുഖത്ത് കാണുന്ന ഐശ്വര്യം .... ഒരു സിനിമ താരത്തിൻ്റെ ലുക്ക്
കടങ്ങൾ ഇല്ലാതെ ജീവിക്കണം. അത്രേയുള്ളൂ...❤️🔥
മതിയായ ഇൻഷുറൻസ് കടമില്ലാതെ ജീവിക്കാൻ സാധിക്കും
Kadangal illankil madi pidikkum jolikk povaan 😁
No you are Wrong 😊
Debt can be a tool for building wealth if used properly. Taking on debt to invest in income-generating assets, such as rental properties or a small business, can increase one's overall income and net worth over time. This type of "good debt" can be beneficial in the long run and help an individual become a millionaire.
ശരിയാണ് 👍👍👍
💯👌👍
കാര്യമായിട്ടും നീക്കിയിരിപ്പ് മരിച്ചതിനു ശേഷം വേണ്ടത്. രോഗങ്ങളില്ലാത്ത വാർദ്ധക്യം ഉണ്ടെങ്കിൽ അതാണ് സമാധാനം.
കൃത്യമായ സാമ്പത്തിക ആസൂത്രണം അറിയുന്നവർ അത് കൂലിപ്പണിക്കാർ ആണെങ്കിൽ പോലും സേഫ് ആകുന്നതു കണ്ടിട്ടുണ്ട്
Yes broo
തീർച്ചയായും അതാണ് ശരി പിന്നെ കുറച്ച് ഭാഗ്യവും.
true
വളരെ നന്നായിട്ടുണ്ട് കടoകയറി വെള്ളത്തിലായ പലരുടേയും കണ്ണു തുറപ്പിക്കുന്ന ഉപേശം ഞാ ൻ ഒരു കമ്പനിയിൽ 40 വഷം മുൻ മ്പ് 11 രൂപ ദിവസക്കൂലിക്ക് ജോലിക്ക് ചേർന്ന വനാണ് അന്നെൻ്റെ സമ്പാദ്യം മാസത്തിൽ 2 രൂപ ഞാൻ എളുപ്പത്തിൽ പണമുണ്ടാക്കുന്ന ഷെയർ ഷെയർ മാർക്കറ്റ് പോലുള്ള തിലേക്കൊന്നും പോയില്ല കുഞ്ഞുകുഞ്ഞു സമ്പാദ്യങ്ങൾ ബാങ്കിൽ മാത്രം പലതുള്ളി പെരുവെള്ളം ഇന്ന് എനിക്ക് എഴുപത്തൊന്ന് വയസ്സ് ഞാൻ മനസമാധാനത്തോടെ ഇത്രകാലം ജീവിച്ചു ജീവിക്കാനുള്ളത് എനിക്കു കിട്ടുന്നു എനിക്ക് ഒരു പെൻഷനും ഇല്ലാതെ മക്കളെ ആശ്രയിക്കാതെ അവർക്ക് അത്യാവശ്യത്തിനു് കൊടുത്ത് സുഖമായി ജീവിക്കുന്നു
@@sukumarank4266❤
ആദ്യം നല്ലൊരു വരുമാന മാർഗ്ഗം ഉണ്ടാവണം. ഇല്ലാത്തതാണ് പ്രശ്നം. ജോലി എല്ലാർക്കും ഉണ്ടാവും പക്ഷെ ശമ്പളം കുറവും ചിലവ് കൂടുതലുമാണ്. ബാക്കി വെക്കാൻ തികയുന്നില്ല. നല്ല ചിന്തയാണ് താങ്കൾ പറയുന്നത്.
അനാവശ്യമായി ചിലവഴിക്കരുത്
കടമില്ലാതെ മനസ്സമാദാനത്തോടെ ജീവിക്കണം
100%യോജിക്കുന്നു. വരവരിഞ്ഞ് ചിലവ് ചെയ്യണം.നമ്മുടെ വീട്ടിലെ വരവു ചിലവുകൾ വീട്ടിലുള്ള കുട്ടികൾ ഉൾപ്പെടെ എലലാവരും അറിഞ്ഞിരിക്കണം എന്ന് ആണ് എൻ്റെ അഭിപ്രായം.സമ്പത്തികകര്യങ്ങളിൽ മക്കളുടെ അഭിപ്രായങ്ങൾ ചെറുപ്പം മുതൽ തന്നെ ചോദിക്കുന്നതും നല്ലതാണ് എന്ന് ആണ് എൻ്റെ അഭിപ്രായം
ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യവും കഠിനാധ്വാനവും ചെയ്യാൻ ഒരു മനസ്സും ഉണ്ടെങ്കിൽ എല്ലാം നേടാം👍
സത്യം
സത്യം തന്നെ പക്ഷേ "അച്ചടക്കം" എല്ലായിടത്തും ഉണ്ടാവണം ഒപ്പം 👍
Yes, This is truth
❤❤❤❤
"Rich dad poor dad" എന്നൊരു book ഉണ്ട്. താല്പര്യം ഉള്ളവർ വായിച്ചു നോക്കു. നല്ല financial management idea കിട്ടും
Evide kittum
internet@@noushanichu5234
Robert kiyosaki കോടിപ്പതി, busines man എന്തുപറ്റി ഇപ്പോൾ കടത്തിണ്ണയിൽ ആണോ ഉറക്കം
Worst book,because Robert was born with golden spoon
@@noushanichu5234kukku fm
വളരെ നന്നായി പറഞ്ഞു. താങ്ക്സ് മാഡം.സാമ്പത്തിക മാനേജ്മെന്റിന് ഏറ്റവും പ്രധാനം കൃത്യമായി വരവ് ചിലവ് കണക്കുകൾ എഴുതി വയ്ക്കുക. ഒരിക്കലും കടബാധ്യത വരില്ല : അമിത ചിലവും ഉണ്ടാകില്ല : ലു ബ്ധനും ആകില്ല : ബുദ്ധിപൂർവ്വം പണം കൈകാര്യം ചെയ്യുന്നവരാകും. ഇത് എന്റെ അനുഭവവും എന്റെ ക്ലയന്റ്‌സിന്റെ അനുഭവവുമാണ്.
intro കണ്ടപ്പോ (price tag നോക്കാതെ വാങ്ങുന്ന കാര്യം ) തെറ്റിദ്ധരിച്ചു
പിന്നെ explain video കണ്ടപ്പോ impress ആയി
എത്ര വലിയ പണക്കാരൻ ആണെങ്കിലും price tag നോക്കിയേ വാങ്ങു . അത് expensive ആണെങ്കിലും worth ആയിരിക്കണം അല്ലെങ്കിൽ satisfaction ഉണ്ടാവില്ല
ചേച്ചിയുടെ മുഖവും ശബ്ദവും എത്ര ശാന്തമാണ്
എത്ര ഉണ്ടായിട്ടും കാര്യമില്ല ചേച്ചി.ഓരോ പ്രതിസന്ധി വരുമ്പോ നമ്മൾ നിസ്സഹായരാണ് .
💯
Aaaaru paranj Manassu arinj ang sambaaadhichaaaal mathi ellaaaam Sheri aaavum , Oru Business eduth Nokk Pettenn oru Businessum Vijayikkillallo it takes time , Effort & Hardwork to Build up , Ingane Negative adikkaaathe try cheythondirikk eee Beta Mindset mind appo reality ariyum
21 കൊല്ലം മുന്നേ അറിയുന്ന കാര്യം അത് എങ്ങനായാണ് എമർജൻസി ആയത്. Job ഉണ്ടായിട്ടും പൈസ സേവ് ചായത്ത എന്നെ ഈ വാക്കുകൾ എന്നെ ഒരുപാട് ചിന്തിപിച്ചു 👍🏼🥰 thanks
എന്റെ ചാനലിലേക്കും സ്വാഗതം.....Dazzling View🥰
Same....
Sathyam
കടം വീട്ടാൻ ആയിട്ട് മാത്രം ജോലി ചെയ്യുന്നുണ്ട് njn😢
Yess
21 കൊല്ലം മുന്നേ അറിയുന്ന കാര്യം അത് എങ്ങനായാണ് എമർജൻസി ആയത്. Job ഉണ്ടായിട്ടും പൈസ സേവ് ചായത്ത എന്നെ ഈ വാക്കുകൾ എന്നെ ഒരുപാട് ചിന്തിപിച്ചു 👍🏼🥰 thanks
Me too
ജോലി ഏത് ആണെങ്കിലും അതിന്റെതായ അന്തസ്സ് അഭിമാനം ഉണ്ട്. ചെയ്യുന്ന ജോലിയോട് എന്ത് തന്നെ ആയാലും ആത്മാർത്ഥത പുലർത്തണം. കിട്ടുന്നെ വരുമാനത്തിൽ നിന്ന് 1 രൂപ ആണേൽ പോലും മാറ്റി വെക്കണം. വരവും ചിലവും മനസ്സിലാക്കണം. ജീവിതം സമാധാനവും സന്തോഷവുമായി മുൻപോട്ട് പോകണം. സമാധാനവും സന്തോഷവും ഉണ്ടേൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അങ്ങനെ ബാധിക്കില്ല.. ഒരു സാധാരകാരന് ധാനികൻ ആകേണ്ട പടികൾ ഇതൊക്കെ തന്നെയാണ്.. 💯👍
എന്റെ അച്ഛൻ 40 കൊല്ലം ഗൾഫിൽ ജോലി ചെയ്തു അവസാനം സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോ മകൾ 50000 രൂപ ആശുപത്രി ചിലവിനു അയച്ചതറിഞ്ഞു പൊട്ടി കരഞ്ഞ മനുഷ്യൻ ആണ്. പണ്ട് ആ നാട്ടിലെ തന്നെ ഏറ്റവും rich ആളായിരുന്നു പുള്ളി. Dhaayaalu ആയതുകൊണ്ട് നാട്ടുകാരും കുടുംബക്കാരും ഒക്കെ രക്ഷപെട്ടു സ്വന്തം വീട്ടുകാർ പക്ഷെ ഒന്നുമല്ലാതായി. അവസാനം പുള്ളി മരിച്ചപ്പോ സത്യത്തിൽ എന്താ നേടിയെ എന്നുള്ള ചിന്ത ആണ് എന്നെ അതുപോലെ ആവാതിരിക്കാൻ ഓരോ ദിവസവും പ്രേരിപ്പിക്കുന്നെ.
പ്രവാസ ജീവിതം?
Achan cheytha nanmayude prathifalam ningalku kittum...jeevitha yaathrayil oru nail athu bodhyappedum.......oru pravaasi
നിങ്ങളെ.കെട്ടിക്കാൻ.എത്ര.ചെലവാക്കി
@@forbescare🙏🏽
@@forbescare🙏🏽
വരവും ചെലവും തമ്മിലുള്ള war
ആണ് ജീവിതം. വരവിനെ വിജയി പ്പിക്കാൻ ശ്രമിക്കുക.
ശുദ്ധ മലയാളത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു. മാഡം you are greate....
നൂറ് രൂപയെങ്കിലും ബാക്കി ഉള്ളവർ - സമ്പാദ്യമായി ഉള്ളവർ ധനികർ തന്നെ. അവരുടെ സമ്പാദ്യം വളർന്നു കൊണ്ടിരിക്കും.
എനിക്കും തോന്നിട്ടുണ്ട് അറിവ് കുറച്ചു നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ അറിഞ്ഞ മുതൽ ഇൻവെസ്റ്റ് ചെയ്തു തുടങി ഇപ്പം ഹാപ്പി
Yevide yelaam anh invest cheuka
നമ്മളിൽ കുറെ പേർക്ക് ആവസ്യവും അത്യാവശ്വവും അനാവശ്യവും തമ്മിലുള്ള വ്യത്യസവും അറിയില്ല
💯💯💯
അറിവുകൾ നൽകുന്ന നല്ല വീഡിയൊ
വരുമാനം arinju ജീവിക്കണം, മക്കളെയും athu പഠിപ്പിക്കണം, sampadyaseelam പഠിപ്പിക്കണം 🙏🙏🙏
സത്യമാണ് 5:40 എൻ്റെ അച്ഛനെ ഒക്കെ കാണുമ്പോൾ അഭിമാനം തോന്നുന്നു, ഒരിക്കൽ പോലും നമ്മളോട് പണം ചോദിക്കേണ്ട അവസ്ഥ ഇല്ല.
തൊട്ടടുത്തു നല്ല ഗവണ്മെന്റ് സ്കൂൾ ഉണ്ടായിട്ടും മറ്റുള്ളവരുടെ മുന്നിൽ റിച്ച് ആണെന്ന് കാണിക്കാൻ വലിയ ചെലവ് വരുന്ന സ്കൂളിൽ ചേർത്ത് കറക്റ്റ് ടൈമിൽ ഫീസ് കൊടുക്കാനാകാതെ നട്ടം തിരിയുന്ന പേരന്റസും,സ്കൂളിൽ, മറ്റുകുട്ടികളുടെ മുന്നിൽ മാനസിക പ്രയാസം അനുഭവിക്കുന്ന കുട്ടികളും ഒരു വിഭാഗം അങ്ങനെയും..
ഇപ്പോഴത്തെ cbse പിള്ളേരുടെ സ്റ്റാൻഡേർഡ് മുമ്പിൽ ഗവൺമെൻറ് സ്കൂളിലെ പിള്ളേര് വാ പൊളിച്ചു നില്കും.
ആരാൻറെ പിള്ളേരെ പഠിപ്പിച്ച എന്തിനാ എന്ന് ചിന്തിക്കുന്ന കുറെ സർക്കാർ സാറന്മാരും.
പണം ഉണ്ടാക്കുന്നതിനെക്കൾ ബുദ്ധി മുട്ടാണ് അത് ശരിയായി മാനേജ് ചെയ്യുക എന്നത്...ഇങ്ങനെ യൊക്കെ യാണുങ്കിലും എട്ടിലെ പശു പുല്ലു തിന്നില്ല.. സഹോദരി...
നമസ്തേ . . . ജീ . . . !!
മദ്ധ്യാഹ്ന വന്ദനം . . . !!
വളരെ നല്ല ഉപദേശം നിർദ്ദേശം കൃത്യമായും വ്യക്തമായും അടിസ്ഥാനമായും സരസമായും ഭങ്ഗിയായി അവതരിപ്പിയ്ക്കുന്നു
Wo.. ആ വന്ദനം fresh ആണല്ലോ 😊
എന്റെ പേര് അഞ്ചു . ഞാൻ ഒരു finanacial പ്ലാനർ ആണ് investment consultant and advisor ആണ്.ഒരു finanacial planing lude nigalk life set akan ആഗ്രഹമുണ്ടെങ്കിൽ like cheyu .. from icici bank
Interested
intrest illathath undo
Interested
എങ്ങനെ?.Mutual fund ആണോ ഉദ്ദേശിച്ചേ?.2 വർഷം invest ചെയ്യാം 1 cr അടുത്ത് കിട്ടുമോ?
Yes
സ്വയം രക്ഷപെടാൻ വേണ്ടിയോ പ്രിയപെട്ടവരെ രക്ഷിക്കാൻ വേണ്ടിയോ ഒക്കെ ചെന്ന് പെട്ട oru കെണിയുണ്ട് കട കെണി. അതിൽ നിന്നു പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് ജീവിതം. ഒരു ബാധ്യതയും ഇല്ലാതെ സാലറി മൊത്തം നമ്മടെ സ്വന്തമായിരിക്കുമ്പോഴല്ലേ സേവിങ്സിലോട്ടും റിട്ടയേർമെന്റ് ലൈഫ് adipwoli ആക്കി മാറ്റാനുമൊക്കെ പറ്റുളൂ.
Correct
True really
Ulla panam ath ethrayanaggillum invest chayyan padikkanam
Oru proper plan undenkil ellam nadakum
Me too
Wow 😍😍😍👍 madam പറഞ്ഞ ലാസ്റ്റ് വേർഡ് നിങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ താക്കോൽ നിങ്ങളുടെ കയ്യിൽ തന്നെ 100% true, പലതുള്ളി പെരുവെള്ളം 😍,Good video😍
VEEDU VAHANAM VIVAHAM well said chechi..👍😊
നിങ്ങളുടെ വാക്കുകൾ കുറെയൊക്കെ ശരിയാണ് medm. പക്ഷെ എല്ലാവർക്കും ഉപകാരപ്പെടില്ല. കാരണം കേരളത്തിൽ 75% ആളുകളും ജനിക്കുന്നത് തന്നെ കുറെ ലോണുകൾ അടച്ചു തീർക്കാൻ വേണ്ടിയാണ്.
💯
Correct
ലോണുകൾ എടുക്കുമ്പോൾ അവർക്ക് നമ്മൾ കൊടുക്കുന്ന പലിശയേക്കാൾ കൂടുതൽ പണം നമുക്ക് ഉണ്ടാ ക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ലോണെടുക്കുക
@@sulbathsulu7715 അത്രയും ഉറപ്പ് ഉണ്ടെങ്കിൽ ആരെങ്കിലും ലോൺ എടുക്കുമോ സഹോ 😀😀😀😀😀
Appanmaru undakkunna loan adachu theerthu Namuk onnum undavilla
11:10 is the key factor to be improved as part of our education. Start within Family, then School, continued in College as well. A mandatory subject at every level. "POWER of Compounding", "Key to your investing" are the key take away of your speech here.
I am, being Tamil from Nagercoil, managed to understand some of the basic points.
Very useful advice, need of the hour.
യുവ തലമുറയ്ക്ക് ഇതിനേക്കാൾ നല്ലൊരു ഉപദേശം കിട്ടാനില്ല. ഒരു 30 വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു മെസ്സേജ് കിട്ടിയിരുന്നേൽ വളരെ പ്രയോജനം കിട്ടുമായിരുന്നു 🤔
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ് 👏👍
ഇത് ഞാനിപ്പോ ൾ കേട്ടത് ഒത്തിരി നന്നായി.... എനിക്ക് ഏറ്റവും ഉപകാര പ്രദമാണ്...... Thankyou so much mam ❤❤❤❤❤
100 % true words.... 🙌 പറഞ്ഞ കാര്യങ്ങൾ എല്ലാം മനസിലുള്ള അതെ കാര്യങ്ങൾ.... കഴിഞ്ഞ 3 വർഷമായി നടപ്പില്ലാക്കാൻ ശ്രമിക്കുന്നു..... Bt till time ഒന്നും നടക്കുന്നില്ല 🥵
Varumanathil ninn alppam save cheyth vekkooo...ath ente kayyil illaaann thanne vicharichoooloo. Appol edukkanum thonnilla baakkiyullath chelavakkiyal mathi
മാസത്തിന്റെ തുടക്കവും ഒടുക്കവും ഒരുപോലെ തന്നെ ആയത് കൊണ്ട് 'no worries'
4 ആം തിയതി വരെ 😊 അത് കഴിഞ്ഞാൽ 😮
അത്യാവശ്യം അവശ്യം അനാവശ്യം😇
30 വയസാകുമ്പോളേക്കും ജോലി വാങ്ങി ഒരു വീട് വെക്കുന്നതിനു വേണ്ടി 30 40 ലക്ഷം രൂപ ലോൺ എടുത്ത് അത് വീട്ടാൻ വേണ്ടി അടുത്ത 30 varsham🫠ജോലി ചെയ്യുന്നത് ഇന്നത്തെ കാലത്തെ വല്യ മണ്ടത്തരം
Veedu. Vekkan endhakum bro
@@Abu_Maryum it depends upon the facilities u need.
ക്യാഷ് ഇല്ലേൽ വീടില്ല,വീടില്ലേൽ പെണ്ണില്ല, പെണ്ണില്ലേൽ life മുന്നോട്ടു പോകുമോ....society Mari ചിന്തിച്ചാൽ allukalum മാറും.... ലോൺ ഇല്ലേൽ പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥ ആണ്
@@Abu_Maryumചെറുത് മതി
പ്രപഞ്ചശക്തികൾക്കു നന്ദി.....നന്ദി.....നന്ദി......🙏🙏🙏
സർവപ്രധാന വിഷയം, ഏറ്റവും മികച്ച അവതരണം!!! Hats off to you Madame!🎉🎉🎉
പറഞ്ഞ കാര്യങ്ങൾ അത്രയും സത്യമാണ് എനിക്ക് പറഞ്ഞ് എന്നോട് യോജിപ്പാണ്
എന്തോ എന്റെ husband ന്റെ ഒട്ടു മിക്ക concept സും... ഈ മാഡത്തിന്റെ talks ൽ ഞാൻ കാണുന്നു... 😃👍
U r lucky
Husband pishukan analle.
എന്റെ chechi എല്ലാവരുടെയും ജീവിത സാഹചര്യം diffrent
Yes, വേണ്ടവർക്ക് കേൾകാം വേണ്ടാത്തവർക്ക് ഈ video തള്ളി കളയാം
ലോകത്തിലെ റിച്ച് ആക്കുന്നതും ദൈവം ആണ്. മൂന്നു നാല് കാര്യം ഒന്നും നോക്കേണ്ട ആവശ്യം ഒന്നും തന്നെ ഇല്ല. ദൈവത്തിന്റെ ബലം ഉള്ള കൈകിഴേ താഴ്ന്ന് ഇരുന്നാൽ മതി.ആ തീരുമാനം മാത്രം എടുത്തു അതിൽ ഉറച്ചു നിന്നാൽ മതി. തക്കസമയത്തു ദൈവം ഉയർത്തും. ഈ വീഡിയോ തെറ്റ് ആണെന്ന് പറയുക അല്ല. ബുദ്ധിയിൽ ചിന്തിച്ചാൽ ഇത് ശരി ആയിരിക്കും.എളിയവനെ കുപ്പയിൽ നിന്ന് പോലും ഉയർത്താൻ കഴിവ് ഉള്ള ഒരു വചനം ഉണ്ട്. അതിൽ സത്യംമായി വിശ്വാസിക്കുക.. The name of JESUS.❤
11:20 to 11:30 vare madam paranja karym ath 100% correct aan aarum familyilide idayil ith onnum charcha cheyyarum illa . Eni chwythal thanne pishukan alle aarthi ithan avastha💯
Financial education is more impt than education in todays world... Time is money..
വളരെ നല്ല ഉപദേശം❤️❤️❤️❤️
സ്ഥലം വാങ്ങി വീട് വെച്ച് ലോൺ എടുത്ത് 2മക്കളും ഉണ്ട് പഠിക്കുക ആണ് അതിന്റെ ഇടക്ക് കെട്ടിയോന് ഒരാളോട് ഇഷ്ടം അവളെയും അടിച്ചു മാറ്റി അയാള് പോയി കടം കേറി നിൽക്കുന്ന ഞാനും പഠിക്കുന്ന എന്റെ 2മക്കളും തയ്യൽ ജോലി ചെയുന്ന enik മാസം ലോൺ അടക്കാൻ പോലും തികയുന്നില്ല അതിന്റെ ഇടക്ക് ayalk nera ഞാൻ കേസ് കൊടുത്ത് അയാൾ കോടതിയിൽ ഹാജറാവുന്നില്ല കേസ് വരുബോൾ oke ഞാൻ പോവാറുണ്ട് എന്റെ വകീൽ ആണെങ്കിലും അയാള് എന്റെ ബുദ്ധിമുട്ട് നോക്കാറില്ല പൈസ paisa പൈസ 😔ഇപ്പം ഞാൻ കേസ് te പിന്നാലെ പോവാറില്ല കാരണം ലോൺ അടക്കാൻ പോലും പൈസ ഇല്ലാത്ത ഞാൻ എങ്ങിനെയാണ് 😔
Kudumbakodathiyil case koduthaal petennu theerille? Jeevanamsam kittum 👍
Case vittu kalayaruth. Kurach late aayalum vidhi anukoolamavum
എവിടെ സ്ഥലം ഇത്തരം കേസുകളിൽ ഫ്രീയായി വാദിക്കുന്ന വക്കീൽ എറണാകുളം ഉണ്ട്
35 ആം വയസിൽ ആണ് ഞാൻ ഇതൊക്കെ മനസിലാക്കിയത്. അന്ന് മുതൽ ഞാൻ invest ചയ്യാൻ തുടങ്ങി. കൃത്യമായി ഇപ്പൊ ഓരോ ചിലവും നോക്കുന്നു. 45-48 വയസിൽ റിട്ടയർ ചെയ്തു ലോകം ചുറ്റണം എന്നാണ് ആഗ്രഹം. അപ്പോഴും എന്റെ ഇൻവെസ്റ്റ്മെന്റ് എനിക്ക് പണം തരുന്നുണ്ടാവും
സത്യം എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. ഒരുപാട് പണം ഉണ്ടായിരുന്നു കൈയിൽ. അത് ഒരു കാലം
ഒരുമനുഷ്യന് ഒന്നാമതായിവേണ്ടത് സുഖമായി കിടന്നുറങ്ങി നുള്ളഒരുവീടു० സ്ഥിരവരുമാനമുള്ള ഒരുതൊഴിലു० ,സ്നേ ഹിക്കാനുള്ളമനസ്സു०, മനസമാധാന०തരുന്ന കുടു०മ്പാങ്കങ്ങളു० അയൽവാസികളു० ഉണ്ടെങ്കിൽ എല്ലാ०പിന്നാലെവന്നോളു०എന്ന് ഞാൻകരുതുന്നു പറയുന്നതുപോലെ പണ०അത്രപെട്ടന്നൊന്നു० വന്നുചേരുന്നതല്ല
നല്ല കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്ന അവതരണം... 🙏
പലരും ജീവിതം കൊണ്ട് പഠിക്കുന്നു. ഈ ഹ്രസ്വ ജീവിതത്തിലെ അനുഭവത്തിലൂടെ എല്ലാം പഠിക്കാൻ പറ്റണമെന്നില്ല.
അവിടെയാണ് നല്ല വിദ്യഭ്യാസത്തിൻ്റെ പ്രസക്തി..
ചിലർ മറ്റുള്ളവരിൽ നിന്ന് അവരുടെ സമയത്തിൽ നിന്ന് പഠിക്കുന്നു.
ചിലർ തന്നിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ പഠിക്കാത്ത അവസ്ഥയും കണ്ടേക്കാം.
വളരെ ഉപകാര പ്രഥ മായ വീഡിയോ
Oru 10 cent sthalam.. Oru nalla veedu.. Car.. Bike.. Oru 5 cr Bank balanace.. Nalloru health..... Success Business.. Athre ulluoo agreham
ഒരുപാട് നന്ദി Medam 💯💯💯
പ്ലാൻ ചെയ്തു ജീവിച്ചപ്പോ വീട്ടുകാർ പറയ്യാ.. പിശുക്കൻ എന്ന്.. എന്താ ചെയ്യാ 😂🤭
😂
Parayunnor parayatte No mind nammal planingode jeevikuka
Veetukarum natukarum ningale pishukan ennu vilichal ningal rich ayi.
ചെറിയ സ്ഥിര വരുമാനം ഉള്ള ക്ലാസ്സ് 4 സർക്കാർ ജീവനക്കാരോട് എന്താണ് പറയാൻ പറ്റുക? അവർക്ക് ലോൺ ഒഴിഞ്ഞ് നേരമില്ല. ആവശ്യങ്ങൾ കൂടുമ്പോൾ ലോൺ എടുക്കേണ്ടി വരുന്നവർ ആണ് അവർ
Sss enodm paranhu ninak paisa paisa enulla chindaye iloo enu😢
Wonderful talk! Very useful! I need to watch this again n again from time to time! I hope I will be able to put at least some of this into practice.
തീർച്ചയായും സത്യം ദൈവം അനുഗ്രഹിക്കട്ടെ ❤❤
എനിക്ക് 1500 രൂപ ദിവസം കിട്ടുന്നുണ്ട് - മുമ്പ് കണക്ക് സൂക്ഷിക്കാതേ ജീവിച്ച് -അൽപ്പം സാമ്പത്തികബാധ്യത വന്നു - ഫാം തുടങ്ങി - നിർത്തി - ഇപ്പോ സേവിംഗ് ചെയ്യാൻ പഠിച്ചു - കൃത്യം കണക്ക് ജീവിതത്തിന്റെ ആധാരം
ഇഷ്ടപ്പെട്ട കാര്യങ്ങൾ price ടാഗ് നോക്കാതെ വാങ്ങാൻ കഴിയണം എന്നുള്ള ഡയലോഗ് നെറ്റ്‌വർക്ക് മാർക്കറ്റിംഗ് ന്റെ സംഭാവനയാണെന്ന് തോന്നുന്നു.. 😀
Thankal paranjathu only motivation that not reality jevitham ellarkum orupolayalla madam 😊😊😊😊😊🤔🤔🤔🤔
Palathulli Peruvellam! Kadamaayalum Dhanamaayalum Samayamaayalum Advwaanam aayalum athanu sathyam. Thanks Ma'am.
Pinne, mattullavare bodhippikaan vendi, mattullavar enthu vichaarikkum ennorth, jeevikkathirikkuka.
Super video
We must live within budget
Great message
Thanks a lot
ഒരു രൂപ കടം ഇല്ല, ഇങ്ങടെ പൈസ കിട്ടാൻ ഒള്ളു. അതുകൊണ്ട് ഞാൻ ഹാപ്പി ആണ്
Thankal. Bagiyavan.
ഭാഗ്യവാൻ
Best class .. getting rich and staying rich is different... Absolutely mamm thanku mamm
8:24 points starts from
പുക വലിക്കുന്നവർക്ക് ' നല്ല പ്രായത്തിൽ സേവ് ചെയ്യുന്ന പൈസ എല്ലാം വയസംകാലത്ത് ഹോസ്പിറ്റലിൽ കൊടുക്കാം...😪
🥲🥲
Utharaji super super
Valare upakaram 🙏🙏💌
വളരെ ഹൃദയമായ സംസാര രീതി
പണം save ചെയ്യാൻ തുടങ്ങിയാൽ പിന്നെ അത് ഒരു ലഹരി ആയി മാറും.... ഒരു roopa പോലും പിന്നെ ചിലവാക്കാൻ തോന്നില്ല... അത്കൊണ് ahh ദുശ്ശീലം ഞാൻ നിർത്തി... എന്നെ കൊണ്ട് താങ്ങാൻ കഴിയ്താ ഒരു bike cc എടുത്തു... ഇപ്പൊൾ പണം ഒരുരൂപ പോലും ബാക്കി ഇല്ലാതെ ചിലവകുന്നൂ.... 😊 അതാണ് എനിക് ഇഷ്ടം... Bike cc thernnittu car വാങ്ങണം...
നല്ല അവതരണം 👏👏👏👏
പല കാര്യങ്ങളും നേരിട്ട് അനുഭവിച്ചതും .. കടന്നുപോയതുമാണ് ...
ഇനി പോകേണ്ടതുമാണ് ...
സ്ത്രീകളും പെൺകുട്ടികളും സംസാരിക്കുമ്പോൾ ധാരാളം ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നു. ഇത് കേൾവിക്കാരായ മലയാളികളെ അവഹേളിക്കുകയാണ്. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക് ചെയ്യുക. 🙏
യോജിക്കുന്നില്ല. ഇവിടുത്തെ പ്രതിപാദ്യ വിഷയം സാമ്പത്തിക ഭദ്രതയാണ്. അല്ലാതെ മാത്റുഭാഷയോ മംഗ്ളീഷ് സംസാരമോ അല്ല. ഓണക്കച്ചവടത്തിനിടയിൽ ഇറച്ചിക്കച്ചവടം നടത്തുന്നോ ?
1-remove all rust from body because rust only spoil iron. 2-don’t make unwanted friendship.3-try to learn knowledge as much as possible because knowledge is power.work hard and show responsibility Benefit sure. House 10% share 30% real estate 30% gold 15% bank FD 10% I am enjoying
അങ്ങനെയുള്ള ആളിനെക്കുറിച്ച് മറ്റുള്ളവർ പറയുക, അവൻ മുതലാളിയെ പറ്റിച്ചു എന്നായിരിക്കും ❤
അടിപൊളി മോട്ടീവേഷൻ🎉🎉❤❤
Varumanam Arinju jivichal valiya vishamamillathe jivikkam
വളരെ നല്ല അറിവ്
എത്ര ആളുകൾ മരണപ്പെടുന്നു ഇന്നലെ ഉള്ളവർ ഇന്നു ഇല്ല ഇങ്ങനെ സേവ് ചെയ്താൽ നമ്മുടെ ലൈഫ് എൻജോയ് ചെയ്യാനും പറ്റില്ല ഉണ്ടാക്കിയ പൈസ വേറെ ആരുടെയോ ആകും അതിലും നല്ലത് ഓരോ നിമിഷവും എൻജോയ് ചെയ്തു ജീവിക്കുക
Oru balance venam bro..... Dhoorthadikkyunnathinu munne ulla dialogue ahnu ithu🤣
Engine venamenkilum adichu policholu.matullavarude Minnil ki neetathirikanulla amount save chaithathinu shesham.
തകർന്നു തരിപ്പണമായി നില്ക്കുകയാണ് 😢ഇനി മുന്നോട്ട് എത്ര പോകും എന്നും അറിയില്ല
Same
Start praying. Take consultation support. God will make a way ❤
Consult a financial planner
നിങ്ങള്ക് ഒരു ജോബ് വേണോ വിളിക്കുക ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Super talk 👍👍👍എനിക്കും കുറെ അനുഭവങ്ങൾ ഉണ്ട്
Panathinekkal. Valuth. Nammude. Aaroghiyam. ❤
Thank you, recently i red a book rich dad poor dad, i was mind blowing book, Then i watched many financial video,i leant investment and assets Much more, Currently iam 18
നമ്മള്‍ പറയാൻ ചെന്നാല്‍ പറയും nammallkku kusumbhanu എന്നു പറയും .അതാണ് കൂടുതല്‍ പേരും പറയുന്നത്
Sampathukalathu thy pathu vachal means panam karuhivachal apathukalathe useful upayogikkam
വളരെ ഉപകാരപ്രദമായ അറിവുകൾ....ഒരുപാട് നന്ദി ❤❤❤❤❤🎉🎉🎉🎉
Very true madam. Am following your valuable tips👍👏🙏
Tqq for this valuable informations
Beautiful explanation. Very focused, covering all aspects, witty. I would Like to consult her.