🤗പ്രിയപ്പെട്ടവരെ വെറും സാധാരണക്കാരി ആയ എന്റെ കഥ നിങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തതിന് ഒരായിരം നന്ദി 🙏നിങ്ങളുടെ കമന്റ്സ് എന്റെ കണ്ണും മനസ്സും ഒരുപോലെ നിറച്ചു ❤️ഇനിയും കൂടെ ഉണ്ടാകണേ... 🙏🙏 സ്നേഹപൂർവ്വം സരിത സഹദേവൻ❤
പൊന്നു മോളെ നിനക്ക് ഒരിക്കലും തോൽവി ഉണ്ടാകില്ല, ഇല്ല വിധ ആയുരാരോഗ്യങ്ങളും കുടുംബത്തിനും മോൾക്കും ഉണ്ടാകട്ടെ ഈ ചേച്ചിയുടെ ആശംസകൾ ❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️🙏🙏🙏👍
കഷ്ടപ്പെട്ട് മക്കളെ വളർത്തി ഉണ്ടാക്കുന്ന ഈ കാലത്ത് അച്ഛൻ അമ്മമാരെ മറക്കുന്ന മക്കൾ ഉള്ള ഈ ലോകത്ത് സ്വന്തം അച്ഛനെ ഓർമിച്ചും കൊണ്ട് ജീവിക്കുന്ന ടീച്ചർക്ക് എന്റെ ഒരായിരം അഭിവാദ്യങ്ങൾ ടീച്ചറുടെ മക്കളും ഇതുപോലെ ഉയരങ്ങൾ കീഴടക്കുന്ന ആകട്ടെ എന്ന് ആശംസിക്കുന്നു
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.. നിസ്സാര കാര്യങ്ങൾക്ക് പോലും തളർന്നു പോകുന്ന ഇന്നത്തെ തലമുറകൾക്ക് പ്രചോദനമാകുന്ന മനോഹരമായ അവതരണം..... നന്മകൾ നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറയുന്നില്ല. അനുഗ്രഹമാണല്ലോ ഈ കാണുന്നത്....ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
ഞാനും വല്ലാത്ത അവസ്ഥ തരണം ചെയ്തു ജീവിച്ചു പക്ഷെ 32 കൊല്ലം ത്തിനു ശേഷം എന്റെ ചെറുപ്പം ഉള്ള നഷ്ടം പെട്ട ഫ്രണ്ട് തിരിച്ചു വന്നപ്പോൾ ഞാൻ എല്ലാ കൊണ്ടും വലിയ ഭാഗ്യം ആണ് എന്ന് കരുതി എന്റെ എല്ലാ കൊണ്ടും എന്നെ തകർത്തു ഞാൻ തോറ്റു എന്ന തോന്നൽ ഉണ്ട് എങ്കിലും മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കണം എന്ന തോന്നൽ ഇപ്പൊ ഉണ്ട് സാധിക്കും എന്ന വിശ്വാസം ഉണ്ട് പ്രാർത്ഥന വേണം
ടീച്ചറുടെ അനുഭവം എല്ലാവർക്കും നല്ലൊരു മാതൃകയാണ്. Congratulations. എന്നാലും ഒരു വാക്ക് കൂടി പറയട്ടെ. തൊടിയിൽ കിട്ടുന്ന പയറും, വെണ്ടയും, പാപ്പായയും നിസ്സാരമായ സംഗതിയല്ല. വിഷമില്ലാത്ത ഇത്തരം സാധനങ്ങൾ കിട്ടാൻ കൊതിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട് 😅
ടീച്ചറിനെ എങ്ങനെ അനുമോദിക്കണമെന്ന് അറിയില്ല ❤ ഇത്രയും അനുഭവ കഥ കേട്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു പോയി ഇനിയുള്ള കാലം നന്മ നിറഞ്ഞ കാലമാണ് നിറഞ്ഞ മനസ്സുമായി മുന്നോട്ട് പോവുക ❤❤❤❤
🙏🏻🙏🏻🙏🏻 തീയിൽ മുളച്ചത് വെയിലത്ത് വാടില്ല, എന്ന പഴഞ്ചൊല്ല് സ്വന്തം ജീവിതത്തിലൂടെ സാക്ഷാത്കരിച്ച ഈ സ്ത്രീയോട് വളരെ ബഹുമാനം തോന്നുന്നു, ആദരവ് തോന്നുന്നു. കടുത്ത ജീവിത പ്രതിസന്ധിയിലും ദാരിദ്ര്യത്തിലും കഷ്ടപ്പെടുന്ന ഏതൊരു മനുഷ്യനും മഹത്വമേറിയ റോൾ മോഡലായി, മാതൃകയായി ഈ ധീര വനിതയെ ലോകത്തിനു മുന്നിൽ സമർപ്പിക്കുന്നു. 🙏🏻
video കണ്ടു ഒരു പാട് സങ്കടവും വളർച്ച കണ്ടപ്പോൾ സന്തോഷവും തോന്നി your stories are inspirational ബന്ധുക്കളുടെ കുത്തുവാക്കുകൾ കുറേ കേട്ടത്കൊണ്ട് relatable ആണ്
ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... എന്റെ വീട്ടിലുള്ളവരും അടുത്ത relativesnum കേൾപ്പിച്ചു കൊടുത്തു.. ടീച്ചർ പറഞ്ഞത് വളരെ correct ഇങ്ങനെയുള്ള ഒരുപാട് ബന്ധുക്കൾ ഉണ്ട് അതിൽ പലരും തോറ്റുപോകാരാണ് പതിവ്.. But Teacher അത് മാറ്റിമറിച്ചു.... Great❤
Miss ഒരു real heroin തന്നെ ആണ്. Miss ന്റെ ഈ achivements വളരെ valuableതന്നെ ആണ്. ഒരു മകൾ എന്ന നിലയിൽ ആ അമ്മക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വല്യ ഗിഫ്റ്റ് ആണ് miss നൽകിയത്. ഞാൻ അടക്കമുള്ള ഓരോ പെണ്മക്കളും ഇങ്ങനെ ആയിരിക്കണം. കുറ്റം പറഞ്ഞവരും പുച്ഛിച്ചവർക്കുമിടയിൽ ആ അമ്മയെ അഭിമാനത്തോടെ തലയുയർത്തി നടത്തിയ missന് എന്റെ big salute. Miss ന്റെ അനുഭവും achivements. എന്നെ പോലെ ഉള്ള ഒത്തിരി പെൺകുട്ടികൾക്ക് ശക്തി പകരുന്നു. Miss ന്റെ life il നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ 1) നമുക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച രക്ഷിതാക്കളെ നല്ല രീതിയിൽ നോക്കണം 2) വളരെ ദൃഢതയാർന്ന ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക 3) ലക്ഷ്യം സാഫല്യമാകുന്നതുവരെ കഠിനപ്രയത്നം ചെയ്യുക 4) അതുപോലെതന്നെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക
Super story.... കണ്ണ് നിറഞ്ഞു പോയി ടീച്ചറെ.... നമ്മളെ അവഹേളിക്കുന്നവരും, നിന്ദിക്കുന്നവരും ആണ് നമ്മുടെ real strength... u r the great role model..... ജാൻസി റാണി.... 💞❤️
ഒരുപാട് സന്തോഷം ടീച്ചർ.''' ഈ വേദി വരെ എത്തിയതിന്. ടീച്ചറുടെ കയ്യിൽ നിന്ന് PSC ക്കായി ഒരു ബുക്ക് ഞാൻ മേടിച്ചിട്ടുണ്ട്. ആ പരിചയമാണ് എനിക്കുള്ളത്. ആ പരീക്ഷയിൽ ഞാൻ പാസ്സായി ഇന്ന് ഒരു ഗവൺമെൻറ് അധ്യാപികയായി ജോലി ചെയ്യുന്നു. അതുകൊണ്ട് തന്നെ ടീച്ചറോട് ഒരു നന്ദി യും കടപ്പാടും എനിയ്ക്കുണ്ട്.❤
ആദ്യമായി Mam big salute 🙏 mam ന്റെ അതെ അവസ്ഥകളിലൂടെ കടന്നു പൊയ്‌കൊണ്ടിരിക്കുന്ന ഒരുപാട് വ്യക്തിയാണ് ഞാനിപ്പോൾ 21 മത്തെ വയസു മുതൽ ടീച്ചിങ് ഫീൽഡിൽ തുടങ്ങി 13 വർഷം തുടർന്ന് ഇടക്ക് നിർത്തേണ്ടി വരികയും വീണ്ടും 1 വർഷം ജോലി ചെയ്യുകയും വീണ്ടും നിർത്തുകയും വീണ്ടും കഴിഞ്ഞ 2023 ജൂൺ മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുകയും സെപ്റ്റംബർ മാസത്തോടെ വീണ്ടും ജോലി ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്ന ഞാൻ ആകെ മനോവിഷമത്തിൽ ഇരിക്കുമ്പോൾ വീണ്ടും mam ന്റെ ജീവിതത്തിന്റെ ചുവടു വയ്പ്പുകൾ എന്നെ എന്റെ ലക്ഷ്യത്തിലേക്കു എത്തിക്കാൻ പ്രേരിപ്പിക്കുന്നു വീണ്ടും വഴിമുട്ടിയ ജീവിതത്തിൽ എന്തോ ഒരു നേട്ടം എവിടെയോ എന്നെ കാത്തിരിക്കുന്നതായി ഒരു ആത്മവിശ്വാസം എന്നിൽ പുനർ ജനിക്കുന്നു 🙏🙏🙏
ആദ്യമായി വീഡിയോ സ്ക്രോൾ ചെയ്യാതെ, കൗതുകത്തോടെ, മുഴുവൻ വീണ്ടും ഒരു പ്രാവശ്യവും കാണാൻ തോന്നിയ അവതരണം. 👌👌. അച്ഛന്റെ പൊന്നുമകൾക്ക് സർവ്വ ഐശ്വര്യങ്ങളും, ആയുരാരോഗ്യവും സർവ്വശക്തനായ ദൈവം നൽകുമാറാകട്ടെ. 🥰🥰🥰🙏🙏🙏
ഒരിക്കലും നേരിൽ കാണാത്ത ആ ശബ്ദം പോലും ഒന്ന് കേൾക്കാത്ത പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ....വെറും status communication മാത്രമുള്ള പ്രിയകൂട്ടുകാരി you are my dream girl....ഇത്രയും ചുട്ടുപൊള്ളിയാണ് ഇങ്ങിനെ ജ്വലിച്ചു നിൽക്കുന്നതെന്ന് അറിഞ്ഞില്ല.... ജീവിതത്തിൽ ഫുൾ A+ വാങ്ങിച്ചിരുക്കുന്നു.... സല്യൂട്ട്..., പറയാതിരിക്കാൻ കഴിയില്ല ഭാഗ്യം ചെയ്ത parents....
ഈ വനിതാ ദിനത്തിൽ ഒരു വനിതക്ക് തനിച്ച് ആത്മവിശ്വാസത്തോടെ സകല ബാദ്ധ്യത കളും തീർത്ത് ഒരു ഭവനം പണി തീർത്ത് അച്ചന്റെ ആഗ്രഹം നിറവേറ്റാൻ സാധിച്ചതിൽ ഈ മകളെ അഭിനന്ദിക്കുന്നു..👍
സഹോദരി , it's great,, നമിക്കുന്നു . It's th reality. നിശ്ചയ ദാർഡ്യം., വാശി വെട്ടി പിടിക്കാനുള്ള ആത്മ വിശ്വസം , The real power of a WOMAN ❤❤❤🙏 YOU ARE THE REAL ROLE MODEL 🙏🙏🙏🙏🙏💕💕💕💕💕👍👍 Eviddya veedu, സൗകര്യ പെടുമ്പോൾ ഒന്ന് നേരിട്ട് കാണണമെന്നുണ്ട്.🙏
എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു, മനസ്സ് നീറി. ബന്ധുക്കൾ ശത്രുക്കൾ ആയി മാറുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട്. ജീവിതത്തിൽ വിജയം കണ്ടെത്താൻ എനിക്ക് പ്രചോദനം ആയതും അവരുടെ ഒക്കെ മുൻപിൽ അന്തസ്സായി ജീവിക്കണം എന്ന ഉറച്ച തീരുമാനമാരുന്നു live happily with your kids❤
ടീച്ചർ ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤ശരിയാ മറ്റുള്ളവരെ കുറ്റപ്പെടുത്താനാവില്ല കണ്ടെത്താനും മാത്രമെ ചില ആളുകൾക്ക് സമയംഉള്ളൂഅങ്ങനെ ഉള്ളവർഒന്നോർക്കണംസ്വന്തംജീവിതംഇങ്ങനെ ആയാൽ ഞാൻ എന്ത് ചെയ്യും........
Teacher, എന്നും എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.. എത്ര വല്യ പ്രശ്നത്തിലും സ്വയം വഴിയിലൂടെ ധൈര്യമായി മുന്നോട്ടു പോകുന്നത്.. ഇതൊക്കെയാണ് ഞാൻ ഏറ്റവും കൂടുതൽ ക്ലാസിനു ചേർന്നപ്പോൾ പഠിച്ചിരുന്നത്.. Syllabus നപ്പുറം.. ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ മോട്ടിവേഷൻ വാക്കുകൾ ടീച്ചറുടെ status ലൂടെ ആയിരുന്നു.. ഇപ്പോൾ ജീവിതം മുഴുവൻ പറഞ്ഞ് ഞങ്ങൾക്ക് മുന്നിൽ വലിയ മാതൃക ആയി മാറിയിരിക്കുന്നു.. Great Teacher👏👏🙏🙏👍👍❤️
ചേച്ചിയുടെ ആത്മവിശ്വാസം ആർക്കും തൊടാൻ പോലും പറ്റിട്ടില്ല എല്ലാ പ്രതിസന്ധികളും തരണം ചെയ്തു വന്നിട്ടുണ്ടെങ്കിൽ ചേച്ചി ur great അച്ഛന്റെ പൊന്നു മോള് തന്നെ മക്കൾക്കു അഭിമാനം ആയ അമ്മ ❤️🥰
ടീച്ചറുടെ ഈ വാക്കുകൾ കേൾക്കുന്നതിന് ഒരു മണിക്കൂർ മുന്നേ ഞാനും അവസാനവഴിമരണ൦ എന്ന മൂന്നക്ഷരമായിരുന്നു. അപ്പോൾ എന്റെ മനസ്സിൽ ആദ്യം ഞാൻ കണ്ട മുഖങ്ങൾ മക്കളുടെ ആയിരുന്നു.. എന്റെ മകളുടെ വാക്കുകളായിരുന്നു ടീച്ചറുടെ വാക്കുകൾ. എന്റെ ജീവിതകഥ ആയിരുന്നോ എന്ന്് പോലും ഞാൻ ചിന്തിച്ചു. അതേ സ്വരത്തിൽ ഞാൻ പറയുന്നു ത്രില്ലർ ഞാൻ വിജയിച്ചു കാണിച്ചു കൊടുക്കണ൦
അഭിനന്ദനങ്ങൾ. ചെറിയ കാര്യങ്ങളിൽ പോലും തളർന്നു പോകുന്ന പുതു തലമുറക്ക് ഒരു മാത്യകകയാണ് ടീച്ചർ. 'ഗു ' , 'രു' ഇരുട്ടിനെ നീക്കി വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നവർ എന്ന അർത്ഥം പൂർണ്ണമായും അനുയോജ്യമാണ് .ഇനിയും ഒരുപാടുപേർക്ക് പ്രചോദനമാകട്ടേ എന്ന് ആശംസിക്കുന്നു.🎉🎉❤
ടീച്ചറെ നമിച്ചു🙏🙏🙏. അച്ഛന്റെ കാര്യവും ബുദ്ധിമുട്ടുകളും കേട്ടപ്പോ കരച്ചിൽ വരുന്നു. പക്ഷെ ടീച്ചറുടെ അങ്ങേ അറ്റം വരെയുള്ള പരിശ്രമം അച്ഛന്റെയും അമ്മയുടെയും വിഷമം കാലം കൊണ്ട് ടീച്ചർ തീർത്തു. 🙏🙏. ഇനിയും ടീച്ചറുടെ കൂടെ തന്നെ ദൈവം ഉണ്ട്.🥰🥰🥰🙏🙏🙏🙏
🙏🌹🙏 പൊരുതി നേടിയ വിജയം ഗുഡ്. ടീച്ചറിനെ താഴ്ത്തിക്കെട്ടിയവർക്കുള്ള ഒരു വെടിയുണ്ട ത റഞ്ഞുകയറിയത് ഹൃദയത്തിൽ ആണ് ട്ടോ 👌🏻👌🏻👍👍 എല്ലാവരും ടീച്ചറിനെ മാതൃകാപരമാക്കട്ടെ എന്ന് ആശംസിക്കുന്നു
🙏 ടീച്ചറുടെ ജീവിതകഥ കേട്ടപോലെ എന്റെ കണ്ണ് നിറഞ്ഞു പോയി ഇത്രേം കഷ്ടപ്പെട്ട് ആരുടെയും ഒരു തണലില്ലാതെ ഒറ്റയ്ക്ക് പൊരുതി ജീവിച്ചു ഇവിടെ വരെ എത്തിയ ടീച്ചറെ ഞാൻ ഈശ്വരനായി കാണുന്നു. എനിക്ക് എന്റെ മനസിന് ആത്മവിശ്വാസം തോന്നുന്നു. എനിക്കും ഒരു ജോലി നേടാൻ കഴിയുമെന്ന്. ടീച്ചർ എത്ര ഉറക്കവും ഊണും ഇല്ലാതെ കഷ്ടപെട്ടിട്ടാവും ഇത്ര ചെറിയ വയസ്സു കൊണ്ട് ഇത്രെയും നേടിയെടുത്ത് ടീച്ചറെ ഓർത്തു ഞാൻ അഭിമാനിക്കുന്നു ടീച്ചറെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ kittunnilla🙏❤❤🙏🥰
സരിത ടീച്ചർ നേരിട്ട് പറഞ്ഞു ഈ കഥ ഞാൻ കേട്ടിട്ടുണ്ട്... എന്നാൽ ഇത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മവിശ്വാസവും....കൂടെ ടീച്ചറെ പരിജയപ്പെടാൻ സാധിച്ചത് ഭാഗ്യവും ആയി തോനുന്നു... You are really great... ഇനിയും ഒരുപാട് ഉയരത്തിൽ ചിറക് വച്ചു പറന്നുയരാൻ സാധിക്കട്ടെ... ദൈവം അനുഗ്രഹിച്ചാൽ ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.... സ്നേഹത്തോടെ Vijitha Ramanattukara
എനിക്ക് ടീച്ചറെ പരിചയം K tet online ക്ലാസ്സിലൂടെയാണ് മറ്റുള്ളവർ 6000 രൂപക്കും 7000 രൂപക്കും ക്ലാസ് provide cheyyumbol വെറും 666 രൂപക്ക് recorded classes vth exams teacherude chanakya academy class provide cheydu അത് എനിക്ക് ഒരുപാട് ഉപകാരപ്രദമായി ഇപ്പോൾ ടീച്ചറുടെ കഥ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഇത്രയൊക്കെ ബുദ്ധിമുട്ട് ഉണ്ടായിട്ടും ഏറ്റവും കുറഞ്ഞ കാശിന് നല്ല quality ഉള്ള ക്ലാസ്സുകൾ തന്നതിന് വളരെ നന്ദി
ഞാൻ ആണ് ഇത് പറയുന്നത് എങ്കിൽ കണ്ണ് തുടക്കാൻ ആയിരിക്കും കൂടുതൽ സമയം, പക്ഷേ ടീച്ചർക്ക് സഹിച് സഹിച്ചു മനസിന് നല്ലൊരു ഇരുത്തം കിട്ടി, എങ്കിലും ഈ ഒരു ചെറുപ്രായത്തിൽ ഇത്രക്ക് അനുഭവിക്കേണ്ടി വന്നു, എന്നാലും അച്ഛൻ അമ്മ മക്കൾ ഇവരെ ഒക്കെ ഓർത്ത് കൊണ്ട് ഉള്ള ആ ഒരു ധൃഡ്നിശ്ചയം, വിജയിച്ചു കാണിച്ചു കൊടുക്കണം അതാണ് ആ വിജയം 💯💯💯
This lady teacher has done wonders. May God bless her and her family. These are my prayers. I am impressed by her elaborate talk show. I can understand her language but I don't have the command to reply in the same way. Excellent.
പ്രചോദമായ വാക്കുകൾ, കഠിനദ്വാനത്തിലൂടെ നേടിയ വിജയം, സ്ത്രീ എന്നതിന്റെ പൂർണമായ അർത്ഥത്തിനുടമ, അച്ഛൻ എന്ന മഹത് വ്യക്തിയെ നെഞ്ചിലേറ്റി എന്നും.... പറയാൻ വാക്കുകളില്ല ❤❤❤
അശ്രാന്ത പരിശ്രമവും ശരിയായ ലക്ഷ്യവുംഉണ്ടെങ്കിൽ കൂടെ ദൈവാനുഗ്രഹവും ഉണ്ടാവുകയും നമ്മൾ വിജയിക്കുകയും ചെയ്യും എന്നതിന്റെ തെളിവാണ് ടീച്ചർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം കഴിവിലും ലക്ഷ്യത്തിലും വിശ്വസമർപ്പിച്ച്, ഇൻസൾട്ട് ചെയ്ത സ്വന്തം ബന്ധുക്കളെ..... "നിങ്ങളുടെ നേട്ടങ്ങൾ കണ്ട് അന്തം വിട്ട് കണ്ണീര് കുടിപ്പിച്ച"... വിജയങ്ങൾ കൈപിടിയിലൊതുക്കിയ പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹
🤗പ്രിയപ്പെട്ടവരെ വെറും സാധാരണക്കാരി ആയ എന്റെ കഥ നിങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തതിന് ഒരായിരം നന്ദി 🙏നിങ്ങളുടെ കമന്റ്സ് എന്റെ കണ്ണും മനസ്സും ഒരുപോലെ നിറച്ചു ❤️ഇനിയും കൂടെ ഉണ്ടാകണേ... 🙏🙏
സ്നേഹപൂർവ്വം സരിത സഹദേവൻ❤
❤❤❤
😍😍😍
❤️❤️❤️❤️❤️❤️❤️
❤❤❤❤❤
വാക്കുകളില്ല ടീച്ചർ..അത്രയും ഹൃദയത്തിലാണ് പതിഞ്ഞത്🙏🙏🙏💗
അച്ഛനെ ഇത്രയുംസ്നേഹിച്ച കുട്ടി... നിന്നെ ആർക്കും തോൽപ്പിക്കാൻ ആവില്ല.... ഇതേ പോലെ ഒരു പാട് അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്
എല്ലാവർക്കും മാതൃകയാണ് സഹോദരീ ..... അഭിനന്ദനങ്ങൾ
ടീച്ചർ നിങ്ങളുടെ കാൽ തൊടാന തോന്നുന്നത്, വാക്കുകൾ ഇല്ല എല്ലാ നന്മകളും നേരുന്നു, എന്റെ കണ്ണുകൾ നിറഞ്ഞുപോയി.
പൊന്നു മോളെ നിനക്ക് ഒരിക്കലും തോൽവി ഉണ്ടാകില്ല, ഇല്ല വിധ ആയുരാരോഗ്യങ്ങളും കുടുംബത്തിനും മോൾക്കും ഉണ്ടാകട്ടെ ഈ ചേച്ചിയുടെ ആശംസകൾ ❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️🙏🙏🙏👍
രണ്ട് പുരുഷൻ മാർ വിചാരിച്ചിട്ട് നടക്കാത്തത് നേടിയെടുത്ത ഒരു സ്ത്രീയുടെ ശക്തി ഹാട്സ് ഓഫ്
❤Mylifesamrr
Same. Life ..😂❤
പ്രതിസന്ധി കളെ തരണം ചെയ്യാനാകാതെ പാതിവഴിയിൽ ജീവിതം ഉപേക്ഷിക്കുന്ന വർക്കു ഒരു മാതൃകയാവട്ടെ ഈ വാക്കകൾ ടീച്ചർക്ക് അഭിനന്ദനങ്ങൾ🙏👍
As
Sathyam 💯
കഷ്ടപ്പെട്ട് മക്കളെ വളർത്തി ഉണ്ടാക്കുന്ന ഈ കാലത്ത് അച്ഛൻ അമ്മമാരെ മറക്കുന്ന മക്കൾ ഉള്ള ഈ ലോകത്ത് സ്വന്തം അച്ഛനെ ഓർമിച്ചും കൊണ്ട് ജീവിക്കുന്ന ടീച്ചർക്ക് എന്റെ ഒരായിരം അഭിവാദ്യങ്ങൾ ടീച്ചറുടെ മക്കളും ഇതുപോലെ ഉയരങ്ങൾ കീഴടക്കുന്ന ആകട്ടെ എന്ന് ആശംസിക്കുന്നു
Pavem ottery kashtappettu a big saluttu
You can fulfil your target.God Bless You.As a teacher you are an Inspirer to the public.
ഒരു അധ്യാപികയുടെ ജീവിതം തന്നെ വിദ്യാർത്ഥികൾക്ക് മാതൃകയാകുന്നു.💪❤️
ഇത്രയും മനോഹരമായി സഭാകമ്പം ഇല്ലാതെ സംസാരിക്കാൻ സാധിച്ചത് ആ അച്ഛനും അമ്മയും പകര്ന്നു തന്ന സ്നേഹം കൊണ്ട് മാത്രം ആണ്
ഒരു ശത്രു ഉണ്ടങ്കിലേ നമുക്ക് വിജയം ഉള്ളു ❤❤❤
Correct 💯
🔥🔥
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.. നിസ്സാര കാര്യങ്ങൾക്ക് പോലും തളർന്നു പോകുന്ന ഇന്നത്തെ തലമുറകൾക്ക് പ്രചോദനമാകുന്ന മനോഹരമായ അവതരണം..... നന്മകൾ നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറയുന്നില്ല. അനുഗ്രഹമാണല്ലോ ഈ കാണുന്നത്....ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
ഞാനും വല്ലാത്ത അവസ്ഥ
തരണം ചെയ്തു ജീവിച്ചു
പക്ഷെ 32 കൊല്ലം ത്തിനു ശേഷം
എന്റെ ചെറുപ്പം ഉള്ള നഷ്ടം പെട്ട ഫ്രണ്ട് തിരിച്ചു വന്നപ്പോൾ
ഞാൻ എല്ലാ കൊണ്ടും
വലിയ ഭാഗ്യം ആണ് എന്ന് കരുതി
എന്റെ എല്ലാ കൊണ്ടും എന്നെ തകർത്തു
ഞാൻ തോറ്റു എന്ന തോന്നൽ ഉണ്ട് എങ്കിലും
മരിച്ചു ജീവിക്കാതെ ജീവിച്ചു
മരിക്കണം എന്ന തോന്നൽ
ഇപ്പൊ ഉണ്ട് സാധിക്കും എന്ന വിശ്വാസം ഉണ്ട് പ്രാർത്ഥന വേണം
Saralla jeevikku njanum orupadu prashnagalil aanu .jeevikkanam poruthi nilkkanam yenna chindha mathram mathi❤
Njanum😌
ഇതുപോലെ തളരാതെ മുന്നോട്ടു പോകുന്ന ഒരാളാണ് ഞാനും. ഒറ്റയാൾ പോരാട്ടം. Good wishes.
ഇന്നു വരെ ഞാൻ കേട്ടതിൽ ഏറ്റവും മനോഹരമായ , വളരെ inspiring ആയ ജീവിത കഥ.
ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ❤❤
തികഞ്ഞ ആത്മവിശ്വാസം അ കണ്ണുകളിൽ ജ്വലിക്കുന്നു.ഇടറാത്ത വാക്കും പതറാത്ത മനസ്സും...❤
പ്രിയപ്പെട്ട കുഞ്ഞേ നിൻറേ ആത്മവിശ്വാസത്തെ എത്ര പ്രാവശ്യം പ്രശംസിച്ചാലും മതിയാവില്ല. ദൈവത്തിന്സ്തുതി.എന്നും നിശ്ചയദാർഢ്യത്തോടേ ജീവിക്കുക .
❤️🤗
ഒരു കാര്യം മാത്രം മറച്ചു വെച്ചു what is the secret behind your confidence?
ആ രണ്ടു കുഞ്ഞുങ്ങളെ നോക്കാൻ അമ്മയുള്ളതാണ് ഈ വിജയത്തിന് പിന്നിൽ 👍👍
100sadamanam correct
100% correct
എല്ലാം കേട്ടു ഇരുന്നു പോയി. സന്തോഷം ഇനിയു അമ്മയെ നല്ലത് പോലെ നോക്കാൻ കഴിയട്ടെ
ഇന്ന് ഈ ടോക്ക് കേൾക്കാൻ പറ്റിയത് വളരെ വലിയ ഒരു കാര്യമാണ്. അധ്യാപകദിനാശംസകൾ
🤗
Exactly just like me.
ഇതു പറയുന്ന ആൾ കരഞ്ഞില്ല... ഞാൻ കരഞ്ഞുപോയി 😭
Proud of u teacher🙏... വാക്കുകൾ പറയാനില്ല... ആ ദൃഢനിശ്ചയത്തിനു മുന്നിൽ നമിക്കുന്നു 🙏🙏💕
❤😊
ടീച്ചറുടെ അനുഭവം എല്ലാവർക്കും നല്ലൊരു മാതൃകയാണ്. Congratulations. എന്നാലും ഒരു വാക്ക് കൂടി പറയട്ടെ. തൊടിയിൽ കിട്ടുന്ന പയറും, വെണ്ടയും, പാപ്പായയും നിസ്സാരമായ സംഗതിയല്ല. വിഷമില്ലാത്ത ഇത്തരം സാധനങ്ങൾ കിട്ടാൻ കൊതിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട് 😅
ടീച്ചറിനെ എങ്ങനെ അനുമോദിക്കണമെന്ന് അറിയില്ല ❤ ഇത്രയും അനുഭവ കഥ കേട്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു പോയി ഇനിയുള്ള കാലം നന്മ നിറഞ്ഞ കാലമാണ് നിറഞ്ഞ മനസ്സുമായി മുന്നോട്ട് പോവുക ❤❤❤❤
🙏🏻🙏🏻🙏🏻
തീയിൽ മുളച്ചത് വെയിലത്ത് വാടില്ല, എന്ന പഴഞ്ചൊല്ല് സ്വന്തം ജീവിതത്തിലൂടെ സാക്ഷാത്കരിച്ച ഈ സ്ത്രീയോട് വളരെ ബഹുമാനം തോന്നുന്നു, ആദരവ് തോന്നുന്നു.
കടുത്ത ജീവിത പ്രതിസന്ധിയിലും ദാരിദ്ര്യത്തിലും കഷ്ടപ്പെടുന്ന ഏതൊരു മനുഷ്യനും മഹത്വമേറിയ റോൾ മോഡലായി, മാതൃകയായി ഈ ധീര വനിതയെ ലോകത്തിനു മുന്നിൽ സമർപ്പിക്കുന്നു. 🙏🏻
സീറോയിൽ നിന്നും ഹീറോ ആയി മാറിയ നിങ്ങളുടെ അനുഭവം എനിക്കൊരു മോട്ടിവേഷൻ ആണ്. A big salute to you madam ❤️
❤
Easwaraaaa.teachere kaatholane.A very good example for human
❤❤❤
video കണ്ടു
ഒരു പാട് സങ്കടവും
വളർച്ച കണ്ടപ്പോൾ സന്തോഷവും തോന്നി
your stories are inspirational
ബന്ധുക്കളുടെ കുത്തുവാക്കുകൾ കുറേ കേട്ടത്കൊണ്ട്
relatable ആണ്
ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... എന്റെ വീട്ടിലുള്ളവരും അടുത്ത relativesnum കേൾപ്പിച്ചു കൊടുത്തു.. ടീച്ചർ പറഞ്ഞത് വളരെ correct ഇങ്ങനെയുള്ള ഒരുപാട് ബന്ധുക്കൾ ഉണ്ട് അതിൽ പലരും തോറ്റുപോകാരാണ് പതിവ്.. But Teacher അത് മാറ്റിമറിച്ചു.... Great❤
ബിഗ് സല്യൂട്ട് 🌹🌹🌹
Big.salute
You are a positive energy founder to others.
❤❤❤😂
നിങ്ങൾ എല്ലാവർക്കും ഒരു പാട പുസ്തകമാണ് ഒരുപാട് ഒരുപാട് പേർക്കുള്ള നമ്മെ പോലുള്ള ഒരുപാട് പേർക്ക് ഉള്ള പാട പുസ്തകം നന്മ നേരുന്നു
ടീച്ചർ കരയാതെ തൻ്റെ കണ്ണീർകഥ പറയുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപ്പോയി ആ കണ്ണീരാകട്ടെ നിങ്ങൾക്ക് ഉള്ള എൻ്റെ ആധരം
Miss ഒരു real heroin തന്നെ ആണ്. Miss ന്റെ ഈ achivements വളരെ valuableതന്നെ ആണ്. ഒരു മകൾ എന്ന നിലയിൽ ആ അമ്മക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വല്യ ഗിഫ്റ്റ് ആണ് miss നൽകിയത്. ഞാൻ അടക്കമുള്ള ഓരോ പെണ്മക്കളും ഇങ്ങനെ ആയിരിക്കണം. കുറ്റം പറഞ്ഞവരും പുച്ഛിച്ചവർക്കുമിടയിൽ ആ അമ്മയെ അഭിമാനത്തോടെ തലയുയർത്തി നടത്തിയ missന് എന്റെ big salute. Miss ന്റെ അനുഭവും achivements. എന്നെ പോലെ ഉള്ള ഒത്തിരി പെൺകുട്ടികൾക്ക് ശക്തി പകരുന്നു. Miss ന്റെ life il നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ 1) നമുക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച രക്ഷിതാക്കളെ നല്ല രീതിയിൽ നോക്കണം 2) വളരെ ദൃഢതയാർന്ന ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക 3) ലക്ഷ്യം സാഫല്യമാകുന്നതുവരെ കഠിനപ്രയത്നം ചെയ്യുക 4) അതുപോലെതന്നെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക
❤😊
ഒരിറ്റു കണ്ണുനീർ വീഴ്ത്താതെ ഇത്രയും പറഞ്ഞു തീർത്തപ്പോഴും ആ ഹൃദയത്തിലെ സങ്കടം മനസിലാക്കാൻ ആദ്യത്തെ ഒന്ന് രണ്ട് വാക്കുകൾ ധാരാളം...... ❤ u misse.
❤️
Lll
@@SarithasEasyEnglishTips❤❤❤
Parayaan vaakkukal illa madam. 2 thulli kannuneer maathram.😰😰 Pakshe, kettu kazhinjhappol ......... madam you are too great..... 💐💐
അഭിപ്രായങ്ങൾ
Super story.... കണ്ണ് നിറഞ്ഞു പോയി ടീച്ചറെ.... നമ്മളെ അവഹേളിക്കുന്നവരും, നിന്ദിക്കുന്നവരും ആണ് നമ്മുടെ real strength... u r the great role model..... ജാൻസി റാണി.... 💞❤️
🙏🙏🙏🙏parayaan vaakkukalilla.
കഥാപ്രസംഗം പോലെയുള്ള അവതരണം!!എല്ലാ ആശംസകളും നേരുന്നു!!!!🙏🏾🙏🏾🙏🏾
മിടുക്കി!
ഇനിയും അനുദിനം ദൈവാനുഗ്രഹങ്ങളോടെ ഉയർച്ച നേടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഒരുപാട് സന്തോഷം ടീച്ചർ.''' ഈ വേദി വരെ എത്തിയതിന്. ടീച്ചറുടെ കയ്യിൽ നിന്ന് PSC ക്കായി ഒരു ബുക്ക് ഞാൻ മേടിച്ചിട്ടുണ്ട്. ആ പരിചയമാണ് എനിക്കുള്ളത്. ആ പരീക്ഷയിൽ ഞാൻ പാസ്സായി ഇന്ന് ഒരു ഗവൺമെൻറ് അധ്യാപികയായി ജോലി ചെയ്യുന്നു. അതുകൊണ്ട് തന്നെ ടീച്ചറോട് ഒരു നന്ദി യും കടപ്പാടും എനിയ്ക്കുണ്ട്.❤
11:19
Bright girl
Teacherji Big salute❤❤❤
Teacher... Proud of you.. Keep going
കഠിന അദ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റയും ഉജ്ജ്വല പ്രതിരൂപം
അഭിനന്ദനങ്ങൾ ടീച്ചർ
കഷ്ടപ്പെടുന്നു എല്ലാവർക്കും തന്റെ ജീവിതം ഒരു വലിയ പ്രചോദനം ആകട്ടെ. താൻ ആണ് റിയൽ ഹീറോയിൻ 🙏👌👍👍👍👍👍👍👍👍👍👍👍
Abigsaluteteachrer
Godblessyou👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️🕉️🕉️🕉️🕉️🕉️🏹🏹🏹🏹🏹🏹🏹🏹
സത്യം ഇത് മുഴുവൻ കാണുകയും കേൾക്കുകയും ചെയ്ത പ്പൾ കരഞ്ഞ് പോയി, വല്ലാത്ത വിഷമം തോന്നി എന്തായാലും രക്ഷപ്പെട്ടല്ലോ
ഗുഡ് മോർണിംഗ് അല്ല വാക്കുകളും പറഞ്ഞതിൽ വളരെ സന്തോഷമുണ്ട് എന്നും ഉയരാൻ ദൈവം അനുഗ്രഹിക്കട്ടെ ഓക്കേ താങ്ക്യൂ ബൈ ബൈ
ഇത്രയും കഷ്ടപ്പെട്ട് ആത്മവിശ്വാസത്തോടെ ജീവിച്ച ഒരു അധ്യാപികയെ നമിക്കുന്നു
ആദ്യമായി Mam big salute 🙏 mam ന്റെ അതെ അവസ്ഥകളിലൂടെ കടന്നു പൊയ്‌കൊണ്ടിരിക്കുന്ന ഒരുപാട് വ്യക്തിയാണ് ഞാനിപ്പോൾ 21 മത്തെ വയസു മുതൽ ടീച്ചിങ് ഫീൽഡിൽ തുടങ്ങി 13 വർഷം തുടർന്ന് ഇടക്ക് നിർത്തേണ്ടി വരികയും വീണ്ടും 1 വർഷം ജോലി ചെയ്യുകയും വീണ്ടും നിർത്തുകയും വീണ്ടും കഴിഞ്ഞ 2023 ജൂൺ മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുകയും സെപ്റ്റംബർ മാസത്തോടെ വീണ്ടും ജോലി ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്ന ഞാൻ ആകെ മനോവിഷമത്തിൽ ഇരിക്കുമ്പോൾ വീണ്ടും mam ന്റെ ജീവിതത്തിന്റെ ചുവടു വയ്പ്പുകൾ എന്നെ എന്റെ ലക്ഷ്യത്തിലേക്കു എത്തിക്കാൻ പ്രേരിപ്പിക്കുന്നു വീണ്ടും വഴിമുട്ടിയ ജീവിതത്തിൽ എന്തോ ഒരു നേട്ടം എവിടെയോ എന്നെ കാത്തിരിക്കുന്നതായി ഒരു ആത്മവിശ്വാസം എന്നിൽ പുനർ ജനിക്കുന്നു 🙏🙏🙏
ഇതുപോലുള്ള ജീവിതസാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നുപോയത്. ഇപ്പൊൾ പൊരുതി ഒരു ഗവണ്മെന്റ് ജോലി നേടിയെടുത്തു. ഇനി വീടെന്ന സ്വപ്നം കൂടി പൂവണിയാൻ ഉണ്ട് 🙏
നന്നായി ശ്രമിക്കുക. ഞാനും ഒന്നും ഇല്ലായിമയിൽ നിന്നും വീടും സ്ഥലവും ഒക്കെ സമ്പാദിച്ചത് ജോലിയിൽ നിന്നു തന്നെ ആയിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ
അച്ഛൻ അമ്മ ഇവരുടെ അനുഗ്രഹം മാത്രം മതി ജീവിതത്തിൽ ഉയരാൻ ❤
❤
സത്യം
എല്ലാ മാതാപിതാക്കളും ഒരു പോലെ മര്യാദയുള്ളതായിരിക്കില്ല.
Very good ഞാനും ഇതുപോലെ : മറ്റുള്ളവരുടെ insult ആണ് നമ്മുടെ വിജയ വഴി
ടീച്ചറുടെ അനുഭവം എല്ലാവർക്കും നല്ലൊരു മാതൃകയാണ്. അഭിനന്ദനങ്ങൾ 👍🙏
ആദ്യമായി വീഡിയോ സ്ക്രോൾ ചെയ്യാതെ, കൗതുകത്തോടെ, മുഴുവൻ വീണ്ടും ഒരു പ്രാവശ്യവും കാണാൻ തോന്നിയ അവതരണം. 👌👌. അച്ഛന്റെ പൊന്നുമകൾക്ക് സർവ്വ ഐശ്വര്യങ്ങളും, ആയുരാരോഗ്യവും സർവ്വശക്തനായ ദൈവം നൽകുമാറാകട്ടെ. 🥰🥰🥰🙏🙏🙏
❤️🤗
❤️🤗
അദ്ധ്വാനിച്ചുണ്ടാക്കിയ ആത്മവിശ്വാസം. അതിനെ ഒന്നിനും തകർക്കാനാവില്ല. 🎉🎉🎉🎉💯💯🔥🔥🔥🔥
❤😊
ഒരിക്കലും നേരിൽ കാണാത്ത ആ ശബ്ദം പോലും ഒന്ന് കേൾക്കാത്ത പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ....വെറും status communication മാത്രമുള്ള പ്രിയകൂട്ടുകാരി you are my dream girl....ഇത്രയും ചുട്ടുപൊള്ളിയാണ് ഇങ്ങിനെ ജ്വലിച്ചു നിൽക്കുന്നതെന്ന് അറിഞ്ഞില്ല.... ജീവിതത്തിൽ ഫുൾ A+ വാങ്ങിച്ചിരുക്കുന്നു.... സല്യൂട്ട്..., പറയാതിരിക്കാൻ കഴിയില്ല ഭാഗ്യം ചെയ്ത parents....
❤️
ഈ മിടുക്കിയായ സഹോദരിക്ക് ഒരായിരം. അഭിനന്ദനങ്ങൾ. ഒരു പാലക്കാടുകാരിയായതിനാൽ നേരിൽ കാണാൻ ആഗ്രഹിക്കുന്നു
🇭 6
ടീച്ചറിൻ്റെ കഥ കേട്ട് കണ്ണ് നിറഞ്ഞ് പോയി. ധീരവനിത
She jumped out every Obstacles life put on it, Keep running to her Destiny. She is a survivor, fighter and a loving daughter!
അറിവാണ് ഏറ്റവും വലിയ ധനം എന്ന് മനസിലാക്കി തന്നു. അറിവും ആത്മവിശ്വാസം ഉണ്ടെങ്കിൽ ധനം ഉണ്ടാക്കാം. ആത്മവിശ്വാസം ഉണ്ടാക്കുന്ന വാക്കുകൾ👍
പ്രശ്നങ്ങളെ സധൈര്യം ആത്മാഭിമാനത്തോടെ നേരിട്ട കുഞ്ഞനിയത്തി
ബിഗ് സല്യൂട്ട്
ടീച്ചറിന്റെ അനുഭവം ഭാവിതലമുറയ്ക്കു പ്രചോദനം ആകട്ടെ ഈ അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാവും 🙏
❤😊
@@SarithasEasyEnglishTips❤️❤️🥰🥰
@@SarithasEasyEnglishTipsചാനൽ subscribe ചെയ്തു ട്ടോ ❤️❤️🥰
👍🌹🙏
👍🏻🙏🏻
ഈ വനിതാ ദിനത്തിൽ ഒരു വനിതക്ക് തനിച്ച് ആത്മവിശ്വാസത്തോടെ സകല ബാദ്ധ്യത കളും തീർത്ത് ഒരു ഭവനം പണി തീർത്ത് അച്ചന്റെ ആഗ്രഹം നിറവേറ്റാൻ സാധിച്ചതിൽ ഈ മകളെ അഭിനന്ദിക്കുന്നു..👍
Congrats Teacher....
എന്റെ തൊട്ട നാട്ടുകാരിയായ സരിത ടീച്ചർക്ക് Big Salute. പിന്നെ ബന്ധുക്കൾ, ഭൂരിഭാഗവും, അവരുടെ പെരുമാറ്റം സാമ്പത്തികം ബന്ധപ്പെട്ടതാണ്.
Congratulations
🙏🌹👏 നെഗറ്റീവ് മോട്ടിവേഷൻ കൊണ്ട് നന്നായ പെൺകുട്ടി അഭിനന്ദനങ്ങൾ
ഇതാണ് ശെരിക്കുള്ള പെൺ കരുത്ത്, അഭിനന്ദനങ്ങൾ ടീച്ചറെ
മനസ്സ് നിഷ്കളങ്കവും ഉറച്ചതുമാണെങ്കിൽ ദൈവം കൂടെയുണ്ടാകും ഈ ആത്മവിശ്വാസത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ
Athai. 😂
ടീച്ചറുടെ കഥ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി....ഇനിയും ടീച്ചർ ഉയരങ്ങളിൽ എത്തട്ടെ....
😢
എന്റെ പെന്നു മോളേ നിനക്ക് ജദീശരൻ ആയ സ് ആരോഗ്യവും ധാരാളമായി നൽകട്ടെ എന്ന പ്രാത്ഥിക്കുന്നു എല്ലാ നന്മകളും നേരുന്നു
Aameen yarabbel aalameen
Koduth thirichadi …ini angane aavanam munnathe pole kuth vakku kelkenda aavishyamila innathe kalathu …pengaluu 👏👏❤
സഹോദരി , it's great,, നമിക്കുന്നു . It's th reality. നിശ്ചയ ദാർഡ്യം., വാശി വെട്ടി പിടിക്കാനുള്ള ആത്മ വിശ്വസം , The real power of a WOMAN ❤❤❤🙏 YOU ARE THE REAL ROLE MODEL 🙏🙏🙏🙏🙏💕💕💕💕💕👍👍
Eviddya veedu, സൗകര്യ പെടുമ്പോൾ ഒന്ന് നേരിട്ട് കാണണമെന്നുണ്ട്.🙏
എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു, മനസ്സ് നീറി. ബന്ധുക്കൾ ശത്രുക്കൾ ആയി മാറുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട്. ജീവിതത്തിൽ വിജയം കണ്ടെത്താൻ എനിക്ക് പ്രചോദനം ആയതും അവരുടെ ഒക്കെ മുൻപിൽ അന്തസ്സായി ജീവിക്കണം എന്ന ഉറച്ച തീരുമാനമാരുന്നു live happily with your kids❤
തീർച്ചയായും മറ്റുള്ളവരുടെ insult ഒരു വെല്ലുവിളി ആയിട്ട് എടുത്താൽ നാം വിജയിക്കുക തന്നെ ചെയ്യും. ദൈവം കൂടെയുണ്ടായാൽ മതി
Congratulations teacher 🌹❤
ഒരുപാട് സങ്കട പെട്ടിരിക്കുമ്പോളാണ് ഈ വാക്കുകൾ കേൾക്കുന്നത്. കേട്ടപ്പോൾ എന്റെ സങ്കടങ്ങളൊന്നും ഒന്നും അല്ലാതായി
ഞാനും അതേ അവസ്ഥയിൽ 🥰
ഒത്തിരി പെൺകുട്ടികൾക്ക് പ്രചോദനമകട്ടെ ടീച്ചറുടെ ജീവിതം 👌🏾👌🏾👌🏾👌🏾
ഒരുപാട് നന്ദിയുണ്ട് മോളേ....❤ നീയാണ് താരം. 🙏 എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.
ടീച്ചർ ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤ശരിയാ മറ്റുള്ളവരെ കുറ്റപ്പെടുത്താനാവില്ല കണ്ടെത്താനും മാത്രമെ ചില ആളുകൾക്ക് സമയംഉള്ളൂഅങ്ങനെ ഉള്ളവർഒന്നോർക്കണംസ്വന്തംജീവിതംഇങ്ങനെ ആയാൽ ഞാൻ എന്ത് ചെയ്യും........
കരയാതെ പറഞ്ഞു തീർത്ത അനുഭവ കഥ കേട്ടപ്പോൾ ഇന്നത്തെ തലമുറക്കുള്ള സന്ദേശമായി തോന്നി ടീച്ചറെ അഭിനന്ദനങ്ങൾ🙏🏻
കണ്ണ് nirajhu പോയി good 👍👍👍👍
Teacher, എന്നും എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.. എത്ര വല്യ പ്രശ്നത്തിലും സ്വയം വഴിയിലൂടെ ധൈര്യമായി മുന്നോട്ടു പോകുന്നത്.. ഇതൊക്കെയാണ് ഞാൻ ഏറ്റവും കൂടുതൽ ക്ലാസിനു ചേർന്നപ്പോൾ പഠിച്ചിരുന്നത്.. Syllabus നപ്പുറം.. ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ മോട്ടിവേഷൻ വാക്കുകൾ ടീച്ചറുടെ status ലൂടെ ആയിരുന്നു.. ഇപ്പോൾ ജീവിതം മുഴുവൻ പറഞ്ഞ് ഞങ്ങൾക്ക് മുന്നിൽ വലിയ മാതൃക ആയി മാറിയിരിക്കുന്നു.. Great Teacher👏👏🙏🙏👍👍❤️
സഹോദരി നിങ്ങളുടെ കഥ കേട്ടപ്പോൾ കൃദയം തകർന്നു പോകുന്നു ദൈവം നമ്മെ കരുതുന്നവൻ നിങ്ങളുടെ, നിശ്ചയദാർഡ്യം വoധൈര്യവും
നിങ്ങളെ കൈവിട്ടില്ല.
എന്റെ ഒരു ജീവിതം മാണ് നിങ്ങളുടെ ജീവതം❤❤❤🙏🏻🙏🏻🙏🏻🙏🏻
കൂടെ പോരാൻ മനസു കാണിച്ച parents ❤ insult is the ivestment 👍🏻👍🏻👍🏻👍🏻ആശംസകൾ ടീച്ചർ ഇനിയും ഉയരത്തിൽ എത്തട്ടെ
ചേച്ചിയുടെ ആത്മവിശ്വാസം ആർക്കും തൊടാൻ പോലും പറ്റിട്ടില്ല എല്ലാ പ്രതിസന്ധികളും തരണം ചെയ്തു വന്നിട്ടുണ്ടെങ്കിൽ ചേച്ചി ur great അച്ഛന്റെ പൊന്നു മോള് തന്നെ മക്കൾക്കു അഭിമാനം ആയ അമ്മ ❤️🥰
❤️
ടീച്ചറുടെ അനുഭവം കേട്ട് കരഞ്ഞുപോയി, ടീച്ചർ കരയാതെ പറഞ്ഞു തീർത്തു ❤❤️❤️ പവർഫുൾ ലേഡി 👍👍happy teachers day😍
🤗❤️
9999999999999999
ടീച്ചറുടെ ഈ വാക്കുകൾ കേൾക്കുന്നതിന് ഒരു മണിക്കൂർ മുന്നേ ഞാനും അവസാനവഴിമരണ൦ എന്ന മൂന്നക്ഷരമായിരുന്നു. അപ്പോൾ എന്റെ മനസ്സിൽ ആദ്യം ഞാൻ കണ്ട മുഖങ്ങൾ മക്കളുടെ ആയിരുന്നു.. എന്റെ മകളുടെ വാക്കുകളായിരുന്നു ടീച്ചറുടെ വാക്കുകൾ. എന്റെ ജീവിതകഥ ആയിരുന്നോ എന്ന്് പോലും ഞാൻ ചിന്തിച്ചു. അതേ സ്വരത്തിൽ ഞാൻ പറയുന്നു ത്രില്ലർ ഞാൻ വിജയിച്ചു കാണിച്ചു കൊടുക്കണ൦
അഭിനന്ദനങ്ങൾ. ചെറിയ കാര്യങ്ങളിൽ പോലും തളർന്നു പോകുന്ന പുതു തലമുറക്ക് ഒരു മാത്യകകയാണ് ടീച്ചർ. 'ഗു ' , 'രു' ഇരുട്ടിനെ നീക്കി വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നവർ എന്ന അർത്ഥം പൂർണ്ണമായും അനുയോജ്യമാണ് .ഇനിയും ഒരുപാടുപേർക്ക് പ്രചോദനമാകട്ടേ എന്ന് ആശംസിക്കുന്നു.🎉🎉❤
നമിച്ചു മോളെ big salute 🙏
ടീച്ചറെ നമിച്ചു🙏🙏🙏. അച്ഛന്റെ കാര്യവും ബുദ്ധിമുട്ടുകളും കേട്ടപ്പോ കരച്ചിൽ വരുന്നു. പക്ഷെ ടീച്ചറുടെ അങ്ങേ അറ്റം വരെയുള്ള പരിശ്രമം അച്ഛന്റെയും അമ്മയുടെയും വിഷമം കാലം കൊണ്ട് ടീച്ചർ തീർത്തു. 🙏🙏. ഇനിയും ടീച്ചറുടെ കൂടെ തന്നെ ദൈവം ഉണ്ട്.🥰🥰🥰🙏🙏🙏🙏
🙏🌹🙏 പൊരുതി നേടിയ വിജയം ഗുഡ്. ടീച്ചറിനെ താഴ്ത്തിക്കെട്ടിയവർക്കുള്ള ഒരു വെടിയുണ്ട ത റഞ്ഞുകയറിയത് ഹൃദയത്തിൽ ആണ് ട്ടോ 👌🏻👌🏻👍👍 എല്ലാവരും ടീച്ചറിനെ മാതൃകാപരമാക്കട്ടെ എന്ന് ആശംസിക്കുന്നു
ചെറിയ പ്രായത്തിൽ തന്നെ അനുഭവിച്ച വിഷമത്തിൽ ഒരുപാട് ഉയരത്തിൽ എത്താൻ സാധിച്ചു ഈ അനുഭവങ്ങൾ എന്നെ പോലുള്ള ഒരുപാട് പേർക് പ്രചോദനം ആവട്ടെ 👍സൂപ്പർ 👍
ആശംസകൾ.... സരിത മിസ്സ് ... പ്രചോദനം ഈ വാക്കുകൾ.... ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ....,💕💕💕
❤
👌👌 അമ്മാതിരി josh motivation
Self respect ന് ഒരു ഉത്തമ ഉദാഹരണം. ഒരുപാട് പേർക്ക് ടീച്ചറുടെ ജീവിതം ഒരു വഴിതിരിവാകട്ടെ. ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നുTr
🙏 ടീച്ചറുടെ ജീവിതകഥ കേട്ടപോലെ എന്റെ കണ്ണ് നിറഞ്ഞു പോയി ഇത്രേം കഷ്ടപ്പെട്ട് ആരുടെയും ഒരു തണലില്ലാതെ ഒറ്റയ്ക്ക് പൊരുതി ജീവിച്ചു ഇവിടെ വരെ എത്തിയ ടീച്ചറെ ഞാൻ ഈശ്വരനായി കാണുന്നു. എനിക്ക് എന്റെ മനസിന് ആത്മവിശ്വാസം തോന്നുന്നു. എനിക്കും ഒരു ജോലി നേടാൻ കഴിയുമെന്ന്. ടീച്ചർ എത്ര ഉറക്കവും ഊണും ഇല്ലാതെ കഷ്ടപെട്ടിട്ടാവും ഇത്ര ചെറിയ വയസ്സു കൊണ്ട് ഇത്രെയും നേടിയെടുത്ത് ടീച്ചറെ ഓർത്തു ഞാൻ അഭിമാനിക്കുന്നു ടീച്ചറെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ kittunnilla🙏❤❤🙏🥰
True motivation 🔥🔥🔥🔥🔥🔥ആ മനസ്സിന്റെ ദൃഢ നിശ്ചയത്തിന് മുന്നിൽ ശെരിക്കും തൊഴുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰😘😘😘😘ഒപ്പം ആ അച്ഛനും അമ്മയ്ക്കും 💖💖💖💖💖💖
😊
Delegate's year? Can Chanakya app be downloaded from Play Store?
ഈ കഥ ഒരു ഫിലിം ആയിട്ട് ഇറങ്ങാൻ ആഗ്രഹം ഉണ്ട് മിസ്സെ ❤
ഒരിക്കൽ പോലും നേരിൽ കണ്ടിട്ട് ഇല്ലാത്ത എന്റെ പ്രിയകുട്ടുകാരി നിനക്ക് എന്റെ ബിഗ് സലൂട്ട്
കളങ്കമില്ലാത്ത ഈ മനസ്സിന് ദൈവം എന്നും കൂടെയുണ്ടാവും❤
സരിത ടീച്ചർ നേരിട്ട് പറഞ്ഞു ഈ കഥ ഞാൻ കേട്ടിട്ടുണ്ട്... എന്നാൽ ഇത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മവിശ്വാസവും....കൂടെ ടീച്ചറെ പരിജയപ്പെടാൻ സാധിച്ചത് ഭാഗ്യവും ആയി തോനുന്നു... You are really great... ഇനിയും ഒരുപാട് ഉയരത്തിൽ ചിറക് വച്ചു പറന്നുയരാൻ സാധിക്കട്ടെ... ദൈവം അനുഗ്രഹിച്ചാൽ ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.... സ്നേഹത്തോടെ Vijitha Ramanattukara
❤️🤗
രാമനാട്ടുകര എവിടെ ആണ് ക്ലാസ്സ് എടുത്തത്
അഭിനന്ദനങ്ങൾ. പിന്നെ, ഭർത്താവ് ഇപ്പോൾ എന്ത് ചെയ്യുന്നോ ആവോ?
എനിക്ക് ടീച്ചറെ പരിചയം K tet online ക്ലാസ്സിലൂടെയാണ്
മറ്റുള്ളവർ 6000 രൂപക്കും 7000 രൂപക്കും ക്ലാസ് provide cheyyumbol വെറും 666 രൂപക്ക് recorded classes vth exams teacherude chanakya academy class provide cheydu
അത് എനിക്ക് ഒരുപാട് ഉപകാരപ്രദമായി
ഇപ്പോൾ ടീച്ചറുടെ കഥ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി
ഇത്രയൊക്കെ ബുദ്ധിമുട്ട് ഉണ്ടായിട്ടും ഏറ്റവും കുറഞ്ഞ കാശിന് നല്ല quality ഉള്ള ക്ലാസ്സുകൾ തന്നതിന് വളരെ നന്ദി
🤗❤️
👍
❤❤🎉
🎉🎉🎉🎉🎉😢
App name enthaanu
ഞാൻ ആണ് ഇത് പറയുന്നത് എങ്കിൽ കണ്ണ് തുടക്കാൻ ആയിരിക്കും കൂടുതൽ സമയം, പക്ഷേ ടീച്ചർക്ക് സഹിച് സഹിച്ചു മനസിന് നല്ലൊരു ഇരുത്തം കിട്ടി, എങ്കിലും ഈ ഒരു ചെറുപ്രായത്തിൽ ഇത്രക്ക് അനുഭവിക്കേണ്ടി വന്നു, എന്നാലും അച്ഛൻ അമ്മ മക്കൾ ഇവരെ ഒക്കെ ഓർത്ത് കൊണ്ട് ഉള്ള ആ ഒരു ധൃഡ്നിശ്ചയം, വിജയിച്ചു കാണിച്ചു കൊടുക്കണം അതാണ് ആ വിജയം 💯💯💯
❤വിദ്യാധനം സർവധനാൽ പ്രധാനം🙏
Great motivation. ചെറുപ്പത്തിലേ മോളെ മനസ്സിലാക്കിയ അച്ഛൻ. ഒരു നിമിഷം കണ്ണ് നിറഞ്ഞു പോയി. God bless you.
ഒരുപാട് നാളുകൾക്കു ശേഷം ഇന്നാണ് ഫുൾ കഥ കേട്ടത്. അറിയാതെ കരഞ്ഞു പോയി മിസ്സേ. ഒരുപാടിഷ്ടം മാത്രം ♥️
You made a 71year old man cry like a little child. Beautiful but amazing. You are so wonderful. Wish you all the good things in life again.
❤❤
😢😢❤
നമിക്കുന്നു മോളെ. ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... എല്ലാ ആശംസകളും നേരുന്നു....
നമിക്കുന്നു സോദരി, ആത്മാർത്ഥതയോടെ.
This lady teacher has done wonders. May God bless her and her family. These are my prayers. I am impressed by her elaborate talk show. I can understand her language but I don't have the command to reply in the same way. Excellent.
Mam ഒരിക്കലും തോൽക്കില്ല ❤❤❤. എന്നെ പോലെ ഒരുപാട് ഉദ്യോഗാർഥികളുടെ സപ്പോർട്ട് ഉണ്ട്. ✌️✌️✌️
❤️
പ്രചോദമായ വാക്കുകൾ, കഠിനദ്വാനത്തിലൂടെ നേടിയ വിജയം, സ്ത്രീ എന്നതിന്റെ പൂർണമായ അർത്ഥത്തിനുടമ, അച്ഛൻ എന്ന മഹത് വ്യക്തിയെ നെഞ്ചിലേറ്റി എന്നും.... പറയാൻ വാക്കുകളില്ല ❤❤❤
❤️🤗
സങ്കടത്തിൽ നിന്ന് സന്തോഷത്തിലേക്.ഒരു നാള് നമ്മുക്കും വരും ചിലത് പറയാനും.ചെയ്യാനും.great teacher.🙏 നമിക്കുന്നു തളരാതെ പോരാടിയതിന്ന്.
അശ്രാന്ത പരിശ്രമവും ശരിയായ ലക്ഷ്യവുംഉണ്ടെങ്കിൽ കൂടെ ദൈവാനുഗ്രഹവും ഉണ്ടാവുകയും നമ്മൾ വിജയിക്കുകയും ചെയ്യും എന്നതിന്റെ തെളിവാണ് ടീച്ചർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Aameen yarabbel aalameen
ഈ ടീച്ചർക്ക് ഒന്നും കൂടെ ചെയ്യാനാവും. ഇത് പോലെ മനസികമായി തളർന്നു നിൽക്കുന്നവർക്ക് തണൽ ആയി മാറാൻ. God bless u....