2 years munbe ee booke vayichathe konde inne oru passive income undakkunna levelil valaran sathichu. Nigall aarenkillum oru passive undakkan aagrhikkunnavaranenkill pls call..
വെറുതെ അപവാദം പറയല്ലേ കുട്ടി. കുറച്ചു വർഷങ്ങൾക്ക് മുൻപ് വന്ന ന്യൂസ് അനുസരിച്ചു reliance industry യ്ക്ക് 55000 കോടി കടമുണ്ടായിരുന്നു. എന്ന് വച്ച് അംബാനി കടത്തിൽ മുങ്ങിയിരിക്കുകയാണെന്നാണോ അർത്ഥം. ബിസിനസ്സിൽ rolling money ആവശ്യമാണ്. അതിനു ഓവർ ഡ്രാഫ്റ്റ് പോലുള്ള ഫെസിലിറ്റീസ് എല്ലാ ബിസിനസിലും ഉപയോഗിച്ചേ പറ്റു. അവരുടെ അസറ്റ്സ് ഉം liabilities ഉം കൂടി തട്ടിച്ചു നോക്കുമ്പോൾ എത്രയോ ചെറുതാണ് ഈ കടങ്ങൾ.
2014 ലിൽ ഒരു ഗ്രാം ഗോൾഡ് വില.2300.ഇന്ന് 7300 പത്ത് കൊല്ലത്തിൽ 5000 രൂപ യുടെ മാറ്റം നമ്മുടെ ഗോൾഡിനെ വന്നത് ഒരു പക്ഷെ അടുത്ത പത്ത് കൊല്ലത്തിൽ ഈ ഒരു ഉയർച്ച വരുമോ അതും സംശയ മാണ്.
ചാറ്റ് gpt യിൽ സേർച്ച് ചെയ്തപ്പോൾ കിട്ടിയ ഉത്തരം , റോബർട്ട് ടി. കിയോസാകി, റിച്ച് ഡാഡ് പൂർ ഡാഡ് എന്ന പ്രശസ്ത പുസ്തകത്തിന്റെ എഴുത്തുകാരൻ, ധനകാര്യ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ച കൃത്യമായ കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമല്ല. 2024-ലെ കണക്കുകൾ പ്രകാരം, അദ്ദേഹത്തിന്റെ ആസ്തി ഏകദേശം $100 മില്ല്യൺ (ഏകദേശം ₹800 കോടി) ആയിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കിയോസാകി തന്റെ പുസ്തകങ്ങളിലൂടെ ധനകാര്യ സാക്ഷരതയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയും, വ്യക്തിഗത സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള മാർഗങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ധനകാര്യ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്.
Last few years i have noticed that people tend to use mostly english words in a sentence when they are speaking in Malayalam. അയാൽ എൻ്റെ under il ആണ് work ചെയ്യുന്നത്,,, അവർ ഒരു hotel il meet ചെയ്തു, പല ideas discuss cheidu, പക്ഷേ അയാളുടെ ബിസിനസ് idea others nu acceptable അല്ലായിരുന്നു..It looks very odd and one keeps wondering if the conversation is english or malayalam. Here of course you have narrated about an english book but u could use mostly malayalam words so that it could be a malayalam summary of this great book. Else if your intention was to make an english summary then you could avoid the few malayalam words used and narrated it in english. I am sorry, my intention is not to redicule you but when you speak in one particular language try using that language mostly and occasionally use unavoidable english words. I beg your pardon once again if my comments hurt you 🙏
"WEALTH SCHOOL" Whatsapp Community ൽ Join ചെയ്യുന്നതിന്👉 chat.whatsapp.com/C50cCARNg54GmCQVyHdDGN 👈 ഈ ലിങ്കിൽ Click ചെയ്യുക
Group is full
Group is full
Group full new link please
ഈ book ഒരിക്കൽ വായിച്ചിട്ടുള്ളതാണ്.. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ അതനുസരിച്ചു വരുത്തുകയും ചെയ്തു. എന്നാലും ഈ vdo മുഴുവനായും കണ്ടു 🥰
Book വയിച്ചില്ലേലും ഈ വീഡിയോ buissnus ചെയ്യാം എന്ന കോൺഫിഡൻസ് തരുന്നുണ്ട്.👍
Thanks 🙏
എല്ലാം ഒരു യോഗം! യോഗം വേണം അമ്മിണീ...😊
Thank you♥️♥️♥️♥️♥️
Valuable ❤
Thankyou ❤️
12:34☝️
ഞാൻ വായിച്ചിട്ടുണ്ട്
4:15 5:07 14:04
Super❤ Good explanation ❤
My Acomadetion dress and. Shathrukalaal my body. Tied then God name 99 kond meekaheel name kond. Karikkunnu baadhaye 😊
Good information
2 years munbe ee booke vayichathe konde inne oru passive income undakkunna levelil valaran sathichu. Nigall aarenkillum oru passive undakkan aagrhikkunnavaranenkill pls call..
Great ! 👌👍
👍🏼
വായിച്ചു വായിച് ജീവിതം ഒരു vaziku ആയി 😂
It's tru this book ,i read this boos possible everything
ഭയങ്കര അരിവ്
Manasamadhanathinekkal valuth onnum illa
Stay healthy stay happy ❤
ഒരാൾ സമ്പന്നനാകുന്നത് അയാളുടെ മിടുക്കല്ല, ഒരാൾ ദരിദ്രനാകുന്നത് അയാളുടെ പോരായിമയുമല്ല... 🙏
Pinne egna? veshadhamaku
നീ എന്താണോ അതിൻ്റെ പൂർണ ഉത്തരവാദിത്വം നീ തന്നെയാണ്
It’s the choices one make that determines one’s future. There is an element of luck though.
എന്ത് തേങ്ങയാടോ താൻ പറയുന്നത്... 😂😂
ഒലക്ക 😂
ദരി ന്ദ്രൻ ഉണ്ട ക്കിലെ ഒരുത്തന് ധനവാനവു എന്ന് ആദ്യം മനസ്സിലാക്കു കാ 1 മാതായി. ദരിന്ദ്രനെ ബഗുമാനിക്കുന്നവൻ ധനവാൻ തന്നെ എന്ന് ഓർക്കുക
Wrong statement
Ee book ezhuthiya aal ippol kadthilaan anweshichaayirunno
Angane anoo???
Yes... But aa kadam kond aan iyal rich aayath... there is good dept and bad debt
വെറുതെ അപവാദം പറയല്ലേ കുട്ടി. കുറച്ചു വർഷങ്ങൾക്ക് മുൻപ് വന്ന ന്യൂസ് അനുസരിച്ചു reliance industry യ്ക്ക് 55000 കോടി കടമുണ്ടായിരുന്നു. എന്ന് വച്ച് അംബാനി കടത്തിൽ മുങ്ങിയിരിക്കുകയാണെന്നാണോ അർത്ഥം. ബിസിനസ്സിൽ rolling money ആവശ്യമാണ്. അതിനു ഓവർ ഡ്രാഫ്റ്റ് പോലുള്ള ഫെസിലിറ്റീസ് എല്ലാ ബിസിനസിലും ഉപയോഗിച്ചേ പറ്റു. അവരുടെ അസറ്റ്സ് ഉം liabilities ഉം കൂടി തട്ടിച്ചു നോക്കുമ്പോൾ എത്രയോ ചെറുതാണ് ഈ കടങ്ങൾ.
Respect billionaire
We need money to get money
🥰🥰🥰🙏🙏🙏💐💐💐
Rich dad poor dad😅😅 ഇവിടെ കപ്പൽ മുതലാളി വരെ സൂയിസൈഡ് ചെയ്തു 😢
Ayn
ഗോൾഡിൽ എങ്ങിനെ നിക്ഷേപിക്കാം.
Gold ETF , SOVEREIGN GOLD BOND
ഇനി ഗോൾഡിൽ ഇൻവെസ്റ്റ് ചെയ്യരുത്... അത് 5വർഷം മുൻപ് വേണമായിരുന്നു.... നെക്സ്റ്റ് ഇയർ അമ്പതിലും താഴും... 👍
Gold rate kude ullu😂bank intrest rate kammyakkiond ellavarum goldil anu nikshebam nadathunnath so avasyakkar koodumbol rate increase cheyum
2014 ലിൽ ഒരു ഗ്രാം ഗോൾഡ് വില.2300.ഇന്ന് 7300 പത്ത് കൊല്ലത്തിൽ 5000 രൂപ യുടെ മാറ്റം നമ്മുടെ ഗോൾഡിനെ വന്നത് ഒരു പക്ഷെ അടുത്ത പത്ത് കൊല്ലത്തിൽ ഈ ഒരു ഉയർച്ച വരുമോ അതും സംശയ മാണ്.
Y
ഈ ബുക്ക് എഴുതിയ ആൾ ദരിദ്രനായിരുന്നു
പിണറായി വിജയൻ രാജി വയ്ക്കുക 😂
ഹാപ്പി ബർത്ത് ഡേ ട്ടോ യൂ 😅😅
അതുവേണം 👍✌️
പിണറായി രാജി വെക്കുക
😃😃😃ദിവസം മൂന്ന് നേരം ഇങ്ങനെ പറഞ്ഞാൽ പണം വന്നു കുമിഞ്ഞു കയറും പറയാത്ത എന്ടെ സുഹൃത് കടം കയറി മുടിഞ്ഞു 👍🏼
പിണറായി ആണോ കേരളം?
പിണറായി തുലയട്ടെ
OK 😂
😂
Bro negative അല്ല but ഇതു എഴുതിയ ആളു എന്ത് ചെയ്യുന്നു എന്നുടെ ഒന്ന് search ചെയ്യണം 😉
He is a billionare
He is made billion business in there small town dear
ചാറ്റ് gpt യിൽ സേർച്ച് ചെയ്തപ്പോൾ കിട്ടിയ ഉത്തരം , റോബർട്ട് ടി. കിയോസാകി, റിച്ച് ഡാഡ് പൂർ ഡാഡ് എന്ന പ്രശസ്ത പുസ്തകത്തിന്റെ എഴുത്തുകാരൻ, ധനകാര്യ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ച കൃത്യമായ കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമല്ല. 2024-ലെ കണക്കുകൾ പ്രകാരം, അദ്ദേഹത്തിന്റെ ആസ്തി ഏകദേശം $100 മില്ല്യൺ (ഏകദേശം ₹800 കോടി) ആയിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കിയോസാകി തന്റെ പുസ്തകങ്ങളിലൂടെ ധനകാര്യ സാക്ഷരതയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയും, വ്യക്തിഗത സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള മാർഗങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ധനകാര്യ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്.
Last few years i have noticed that people tend to use mostly english words in a sentence when they are speaking in Malayalam. അയാൽ എൻ്റെ under il ആണ് work ചെയ്യുന്നത്,,, അവർ ഒരു hotel il meet ചെയ്തു, പല ideas discuss cheidu, പക്ഷേ അയാളുടെ ബിസിനസ് idea others nu acceptable അല്ലായിരുന്നു..It looks very odd and one keeps wondering if the conversation is english or malayalam. Here of course you have narrated about an english book but u could use mostly malayalam words so that it could be a malayalam summary of this great book. Else if your intention was to make an english summary then you could avoid the few malayalam words used and narrated it in english. I am sorry, my intention is not to redicule you but when you speak in one particular language try using that language mostly and occasionally use unavoidable english words. I beg your pardon once again if my comments hurt you 🙏
ശരിയാണ്... ഈ കാര്യം ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.
Enna nintea appanakam....verum mayuran..
വലിയ ഉലക്ക