താങ്കൾ പറഞ്ഞത് കേട്ടിട്ടുണ്ട് വുഹാ നിസ്കരിച്ച സുജൂദിൽ കടന്നു ദുആ ചെയ്താൽ അല്ലാഹുവിനോട് എന്തു വേണമെങ്കിലും പ്രാർത്ഥിക്കാം മനസ്സിൽ പ്രാർത്ഥിക്കാം എന്ന് എന്റെ എല്ലാ സങ്കടങ്ങളും ഞാൻ അങ്ങനെ പറയാറുണ്ട് അങ്ങനെ വുഹാ നിസ്കാരം പതിവാക്കി തുടങ്ങി
നമ്മൾ മുസല്മാന്മാർക്ക് ഖുർആൻ, തേൻ, ഹിജാമഃ, കരും ജീരകം, ഒട്ടകമൂത്രം, ഒട്ടകപ്പാൽ, സംസം വെള്ളം, ഈത്തപ്പഴം എന്നിവ മാത്രം മതി ഏത് രോഗവും അള്ളാഹു ഭേദമാക്കി ത്തരും. വേറെ എന്ത് ജ്ഞാനവും ബിദ്അത്തും വേസ്റ്റും ആണ്. മാഷാ അല്ലാഹ്. അല്ലാഹുവും കാത്തുവും നമ്മളെ രക്ഷിക്കുമാറാവട്ടെ ആ മീൻ.
Hi Gentleman, Education is not for making money, purpose of eduction is beyond this. It is for uplifting people, the society. Pls do not misguide with ridiculous thoughts.
ഒരിക്കലും നോളേഡ്ജ് കൂടുമ്പോൾ സ്കിൽ കൊറയുകയില്ല....പകരം അതിനനുസരിച്ചു കൂടുക തന്നെയാണ് ചെയ്യുന്നത്....... For example:- ഗ്രാമർ ഫുള്ളായി അറിയുന്ന ഒരാൾക്കു examil മാത്രമല്ല score ചെയ്യാൻ പറ്റുന്നത് ലൈഫിൽ മറ്റുള്ളവരോട് അത് use ആക്കി സംസാരിക്കാനും പറ്റും..... But ഗ്രാമർ പഠിച്ചിട്ടും സംസാരിക്കാൻ പറ്റുന്നില്ല എന്ന് പറയുന്ന ആളുകൾ... അവർ അത് ലൈഫിൽ ഉപയോഗിച്ച് നോക്കാത്തത് കൊണ്ടാണ്...
Namaludeyokke jeevitham nashikkan laranam 75 percentage um nammude vidhyabhyasa sambradhayam aanu. Innippo knowledge um illa skillum illa, life um illa.😢😢😢
Skill ഉണ്ടെങ്കിൽ കോടികൾ sambathikan കായിയും അതിന് വിവയില് വരൂ പഠിപ്പിക്കും സ്കിൽ കിട്ടും happy kittum health kittum പൈസയും കിട്ടും വരൂ ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@@gafoorvmഎല്ലാവരും മരിക്കുന്നില്ലേ പലവിധത്തിൽ.. സുനിശ്ചിതമായ മരണത്തിനു പ്രത്യാശ. കൊല്ലരുത് എന്ന് ദൈവപ്രമാണം അവിടെയും പാലിച്ചു. ശത്രുവിനെ അവിടെയും സ്നേഹിച്ച. ചെറിയ മക്കൾ അടിക്കുമ്പോൾ, നാം അവരെ ഉപദ്രവിക്കാറുണ്ടോ. പ്രായമായ മാതാപിതാക്കളെ ഉപദ്രവിക്കുന്ന മക്കളെ മാതാപിതാക്കൾ സ്നേഹിക്കുന്നു
നിങ്ങൾ ഒരു കാലത്ത് video പാടില്ല എന്നു പറഞ്ഞ ആളല്ലേ?.. 🤔🤔 പുഷ്പ jn. ഉള്ള മദീന പള്ളിയിൽ ഒരാൾ മൊബൈലിൽ video എടുത്തപ്പോൾ സംസാരസത്തിന്റ ഇടയിൽ നിങ്ങൾ അത് stop ചെയ്യിച്ചിരുന്നില്ലേ?
ഇവന്മാർ വലിയ ജോലിയുടെ കാര്യം ഒക്കെ പറയുകയുള്ളു. ഇവന്മാരുടെ വീട്ടിൽ തെങ്ങു കയറാൻ ഈ പറഞ്ഞു തള്ളി മറിക്കുന്ന പഠിപ്പു ഉള്ളവർ വരില്ല. ഇവന്മാർരുടെ വിചാരം ഈ സമൂഹത്തിൽ എഞ്ചിനീറും ഡോക്ടരും മാത്രം മതി എന്നാണ്. ബാക്കിയുള്ള ജോലി ആരു ചെയ്യും എന്നാ ചിന്ത പോലും ഇവന്മാർക് ഒള്ളു.
Let me to be frank !! എല്ലാം പോയി ,തൊപ്പി പോയി താടി പോയി ,സുന്നത് പോയി ,ഈമാനും പ്രകാശവും പോയി !!! എനി എന്ത് മോട്ടിവേഷൻ സാഹിബെ The biggest ,intelligent ,unique motivator in the universe is prophet Muhammed May piece be up on him And the most valuable way of life is "the way of life of the prophet " അതു കളഞ്ഞിട്ട് പിന്നെ പതിനഞ്ച് ഡോക്ടറെറ്റ് കിട്ടിട്ടെന്താ !!!! വീണ്ടും ഒരു നാലു മാസം തബ്ലീഗ് കാരുടെ കൂടെ പോയാൽ ചിലപ്പോ രക്ഷപ്പെടാൻ സാധ്യതയുണ്ട് !!!
Congratulations സർ
ഇതാണ് നമ്മുടെ കാലത്ത് പൊതു സമൂഹത്തിൽ ഉണ്ടാവുന്ന മുഴുവൻ വിദ്വേഷങ്ങൾക്ക് പകരമായി പുതിയ തലമുറക്ക് നാം പകർന്നു കൊടുക്കേണ്ടത് 👍
താങ്കൾ പറഞ്ഞത് കേട്ടിട്ടുണ്ട് വുഹാ നിസ്കരിച്ച സുജൂദിൽ കടന്നു ദുആ ചെയ്താൽ അല്ലാഹുവിനോട് എന്തു വേണമെങ്കിലും പ്രാർത്ഥിക്കാം മനസ്സിൽ പ്രാർത്ഥിക്കാം എന്ന് എന്റെ എല്ലാ സങ്കടങ്ങളും ഞാൻ അങ്ങനെ പറയാറുണ്ട് അങ്ങനെ വുഹാ നിസ്കാരം പതിവാക്കി തുടങ്ങി
വുഹാ. അല്ല , " ളുഹാ" എന്നാണ്.
അതെ ളുഹാ...
@@jabbarp4313
😊
@@sachushareef9854 അതു തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് എഴുതുമ്പോൾ തെറ്റു വന്നതാണ്
ളുഹ
ഇദ്ദേഹം പറഞ്ഞത് കൃത്യമാണ്,ഹൃദ്യമാണ്. ഞാൻ എൻ്റെ പരിശീലന ക്ലാസിലും നിരന്തരം SKILL ൻ്റെ Importance പറയലുണ്ട് ❤.
Very useful and Great speach
നമ്മൾ മുസല്മാന്മാർക്ക് ഖുർആൻ, തേൻ, ഹിജാമഃ, കരും ജീരകം, ഒട്ടകമൂത്രം, ഒട്ടകപ്പാൽ, സംസം വെള്ളം, ഈത്തപ്പഴം എന്നിവ മാത്രം മതി ഏത് രോഗവും അള്ളാഹു ഭേദമാക്കി ത്തരും. വേറെ എന്ത് ജ്ഞാനവും ബിദ്അത്തും വേസ്റ്റും ആണ്. മാഷാ അല്ലാഹ്. അല്ലാഹുവും കാത്തുവും നമ്മളെ രക്ഷിക്കുമാറാവട്ടെ ആ മീൻ.
Ethanu Ee alavalathi
ഒരു കാര്യവും ഇല്ല ഈ ഡിഗ്രി കൊണ്ട്
Sir ഇംഗ്ലീഷ് പറയമ്പോൾ അതിന്റെ മലയാളം കുടി പറഞ്ഞ് തരണം ഇo ഗ്ലീഷ് അറിയാത്ത ആൽക്കാരും Sir െൻ പ്രദാഷണം കേൾക്കുന്നുണ്ട്
Hi Gentleman, Education is not for making money, purpose of eduction is beyond this. It is for uplifting people, the society. Pls do not misguide with ridiculous thoughts.
Education is for rehumanization. Not for making more money.
ഇപ്പോ ഉള്ള വിദ്യാഭ്യാസം വെറുതെ ഒരു പേരിന് വേണ്ടിയാണ് നടക്കുന്നത് (മിക്കതും)
💯💯👌👌
പേപ്പർ ഡിഗ്രിക്ക് വേണ്ടി മാത്രം ആണ് പഠനം...
ഒരിക്കലും നോളേഡ്ജ് കൂടുമ്പോൾ സ്കിൽ കൊറയുകയില്ല....പകരം അതിനനുസരിച്ചു കൂടുക തന്നെയാണ് ചെയ്യുന്നത്....... For example:- ഗ്രാമർ ഫുള്ളായി അറിയുന്ന ഒരാൾക്കു examil മാത്രമല്ല score ചെയ്യാൻ പറ്റുന്നത് ലൈഫിൽ മറ്റുള്ളവരോട് അത് use ആക്കി സംസാരിക്കാനും പറ്റും..... But ഗ്രാമർ പഠിച്ചിട്ടും സംസാരിക്കാൻ പറ്റുന്നില്ല എന്ന് പറയുന്ന ആളുകൾ... അവർ അത് ലൈഫിൽ ഉപയോഗിച്ച് നോക്കാത്തത് കൊണ്ടാണ്...
😊😊😊
Namaludeyokke jeevitham nashikkan laranam 75 percentage um nammude vidhyabhyasa sambradhayam aanu. Innippo knowledge um illa skillum illa, life um illa.😢😢😢
👍👍👍🥰
ഏതു പോലുള്ള കോഴ്സുകൾ?
✅100%
Good speech
Direct selling business nte സാദ്ധ്യതകൾ മനസ്സിലാക്കൂ.... പെട്ടെ ന്നു തന്നെ....അതിൻ്റെ അൽഭുത ലോകത്തേക്ക് വരൂ... ഇനിയും വൈ കാ തെ
??
My life 😂
@@aliphcollegelife5377 അതെന്താ 🤔
Good speach aa app name ntha
👏👏
Skill ഉണ്ടെങ്കിൽ കോടികൾ sambathikan കായിയും അതിന് വിവയില് വരൂ പഠിപ്പിക്കും സ്കിൽ കിട്ടും happy kittum health kittum പൈസയും കിട്ടും വരൂ ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Udemy and other legitimate course very low price ൻ വേണ്ടവർ ഉണ്ടോ?, ഞാൻ തരാം
Yesu ഏക രക്ഷകൻ!
എന്നിട്ട് പുള്ളിയെ പിടിച്ചു കുരിശിൽ അടിച്ചില്ലേ
സ്വയം രക്ഷ യില്ലാത്തവൻ എങ്ങിനെ മറ്റുള്ളവരെ രക്ഷിക്കും
😂😂😂
ജനിച്ചപ്പോൾത്തന്നെ മറ്റുക്കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും മരണത്തിന് കാരണമാക്കിയവൻ എങ്ങനെ ഏക രഷകനാകാൻ സാധിക്കും ബൈബിൾ മുഴുവൻ വായിക്കു സഹോദരാ😂❤
@@gafoorvm ആ കുരിശു മരണം അനേകരുടെ മനസാന്ദരത്തിനു നിമിത്തമായി! ഹല്ലേലുയ!
@@gafoorvmഎല്ലാവരും മരിക്കുന്നില്ലേ പലവിധത്തിൽ.. സുനിശ്ചിതമായ മരണത്തിനു പ്രത്യാശ. കൊല്ലരുത് എന്ന് ദൈവപ്രമാണം അവിടെയും പാലിച്ചു. ശത്രുവിനെ അവിടെയും സ്നേഹിച്ച. ചെറിയ മക്കൾ അടിക്കുമ്പോൾ, നാം അവരെ ഉപദ്രവിക്കാറുണ്ടോ. പ്രായമായ മാതാപിതാക്കളെ ഉപദ്രവിക്കുന്ന മക്കളെ മാതാപിതാക്കൾ സ്നേഹിക്കുന്നു
മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട് പഠിപ്പി ന്നെക്കാളും കൂടുതൽ വേണ്ടത് പൊടിപ്പാണ് എന്ന്
മാർക്കറ്റിംഗ് koyise പഠിക്കാനോ
Course
ഇതിൽ കോഴ്സ് പറഞ്ഞു ഇല്ലലോ
ഇങ്ങേരു എന്തോ എന്തെങ്ങാട് പറയുനുട്.
അറിവ് ഉണ്ട് skill ഉണ്ടോ ഉണ്ട് but ഒന്നും പ്രതേകിച്ചു ചെയ്യുന്നില്ല എങ്കിൽ എന്ത് ചെയ്യും... അതിനായി ഇറങ്ങി തുറക്കുന്നില്ല എന്ത് ചെയ്യും...
Students counselor nte service theduu
നല്ലത് എടുക്കു വേണ്ടാത്തത് കളയു അദ്ദേഹം പറയട്ടെ
Shahabu👍🏻
Piece spelling athella.PEACE ithanu shery.
Education systom oke marenda kalam kazinj poyitund
നിങ്ങൾ ഒരു കാലത്ത് video പാടില്ല എന്നു പറഞ്ഞ ആളല്ലേ?.. 🤔🤔 പുഷ്പ jn. ഉള്ള മദീന പള്ളിയിൽ ഒരാൾ മൊബൈലിൽ video എടുത്തപ്പോൾ സംസാരസത്തിന്റ ഇടയിൽ നിങ്ങൾ അത് stop ചെയ്യിച്ചിരുന്നില്ലേ?
അതെ അതെന്താണ് പ്രശ്നം
Aaa app eethane
Absurd talk.... with no point..... except knowledge vs skill
GOOD SPEECH❤❤
അപ്പൊ സാദാ ജോലികൾക്ക് വിദേശത്ത് നിന്ന് ആളെ ഇറക്കേണ്ടി വരില്ലേ
ഇവന്മാർ വലിയ ജോലിയുടെ കാര്യം ഒക്കെ പറയുകയുള്ളു. ഇവന്മാരുടെ വീട്ടിൽ തെങ്ങു കയറാൻ ഈ പറഞ്ഞു തള്ളി മറിക്കുന്ന പഠിപ്പു ഉള്ളവർ വരില്ല. ഇവന്മാർരുടെ വിചാരം ഈ സമൂഹത്തിൽ എഞ്ചിനീറും ഡോക്ടരും മാത്രം മതി എന്നാണ്. ബാക്കിയുള്ള ജോലി ആരു ചെയ്യും എന്നാ ചിന്ത പോലും ഇവന്മാർക് ഒള്ളു.
How can I contact suliman sir, if anybody help me, mob no or email id
എല്ലാവർക്കും ഒരു പോലേ തലയിൽ കയറുമോ🤦🏻♂️
Please sir nte phone number kitumo
Let me to be frank !! എല്ലാം പോയി ,തൊപ്പി പോയി താടി പോയി ,സുന്നത് പോയി ,ഈമാനും പ്രകാശവും പോയി !!!
എനി എന്ത് മോട്ടിവേഷൻ സാഹിബെ
The biggest ,intelligent ,unique motivator in the universe is prophet Muhammed May piece be up on him
And the most valuable way of life is "the way of life of the prophet " അതു കളഞ്ഞിട്ട് പിന്നെ പതിനഞ്ച് ഡോക്ടറെറ്റ് കിട്ടിട്ടെന്താ !!!!
വീണ്ടും ഒരു നാലു മാസം തബ്ലീഗ് കാരുടെ കൂടെ പോയാൽ ചിലപ്പോ രക്ഷപ്പെടാൻ സാധ്യതയുണ്ട് !!!
😂pinnaa kyi vendaaa sunnà thu kondu Thundavooo
തൊപ്പി വേറെ ഈമാൻ വേറെ, നീ ഇയാളുടെ ഹൃദയം കണ്ടോ????
Good speech
Good speech