അധ്യാപകരെ വേദിയിലിരുത്തി ഫൈസൽ ബാബുവിന്റെ പ്രസംഗം ADV VK FAISAL BABU BEST SPEECH CALICUT UNIVERSITY

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 172

  • @AYOOBALIKHAN
    @AYOOBALIKHAN 2 дня назад +65

    സല്യൂട്ട് ....ഇത്ര വിവരത്തോടെ പറയാൻ കഴിയില്ലെങ്കിലും പല സാധാരണക്കാരും പറയാൻ ഉദ്ദേശിക്കുന്ന കാര്യം ❤️

  • @razackmaloram8013
    @razackmaloram8013 2 дня назад +18

    കൃത്യമായി പറഞ്ഞു.ഫൈസൽ ബാബു സർ ബിഗ് സല്യൂട്ട്

  • @SuhailAthioly
    @SuhailAthioly 2 дня назад +31

    ജീവിതം പഠിപ്പിക്കാത്ത പ്രോബ്ലം സോൾവിങ് പഠിപ്പിക്കാത്ത അധ്യാപനം a+b പഠിപ്പിക്കുന്നതാണ് നമ്മുടെ ഏറ്റവും വലിയ തോൽവി

  • @naseerapv2807
    @naseerapv2807 День назад +13

    പാരൻ്റ്സിന് അവരെ ശരിയായ വഴിയിൽ നടത്താൻ കഴിയുമെങ്കിൽ ഇതൊക്കെ നടക്കും. സാധാരണക്കാരെ മക്കൾ ഇത് കേട്ട് സ്കൂളിലും വിടാതിരിക്കുകയും അവരും ശ്രദ്ധിക്കാതിരുന്നാൽ ഇത് പോലെ ആവില്ല .

  • @alikoyaup
    @alikoyaup 3 дня назад +43

    ഇന്ന് സ്കൂളുകളിലും കോളജുകളിലും നടക്കുന്നത് എക്സാമിന് പോർഷൻസ് തീർക്കുക എന്നല്ലാതെ മറ്റൊന്നും ഉയർന്ന ശമ്പളം വാങ്ങുന്ന അധ്യാപകർക്ക് ചെയ്യാനില്ല. കൊടുത്തിരിക്കുന്ന ചോദ്യം പോലും അറിയാത്തവരാണ് കുട്ടികൾ 90 ശതമാനവും.

    • @JustMe-w4z
      @JustMe-w4z День назад +2

      Syllabus പാകത്തിന് ഉണ്ടാക്കി വെക്കണം.അല്ലാതെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

  • @rashrafeeque7398
    @rashrafeeque7398 2 дня назад +21

    ഇതുകേട്ടപ്പോൾ എന്റെ ഓർമ്മയിൽ വന്നത് എൻറെ ആദ്യ വായനയെ കുറിച്ചാണ്
    ഒന്നാം ക്ലാസ് തുടങ്ങിയിട്ട് രണ്ടുമൂന്നു ദിവസമായെങ്കിലും ഞാൻ കരച്ചിൽ നിർത്തിയിരുന്നില്ല കരച്ചിൽ നിർത്തിയ കുട്ടികൾ പോലും എൻറെ കരച്ചിൽ കണ്ട് കരയാനും ക്ലാസ്ആകെ ബഹളവും ഞാനൊരു പൊതു ശല്യവുമായി മാറിയപ്പോൾ ജാനു ടീച്ചർ സ്നേഹത്തോടെ എന്നെ അടുത്തേക്ക് വിളിച്ചു...
    നല്ല ചിത്രങ്ങളുള്ള കേരളപാഠാവലി തുറന്നു വെച്ചിട്ട് ടീച്ചർ എന്നോട് പറഞ്ഞു പറ മോളെ...
    *തറ*
    ഞാൻ വിട്ടില്ല
    ശബ്ദം കൂട്ടി കരയാൻ തുടങ്ങി
    സഹിക്കട്ടെ ടീച്ചർ അല്പം ദേഷ്യത്തോടെ പറഞ്ഞു
    പറ കുട്ടി
    *തറ*
    അതുകണ്ട് പേടിച്ച ഞാൻ വിക്കി വിക്കി ആദ്യമായി വായിച്ചു
    *ത. ... റ*
    അതുകഴിഞ്ഞ് ടീച്ചർ പുസ്തകത്തിൻറെ ഒരു പേജ് കൂടെ മറച്ചിട്ട് പറഞ്ഞു
    *പറ*
    ഞാൻ ഭയത്തോടെ അനുസരണയുള്ള കുട്ടിയായി പറഞ്ഞു
    *തറ*
    അത് കേട്ടപാടെ
    ഞാൻ പറഞ്ഞത് മനസ്സിലാവാത്തത് പോലെ
    ഇത്തവണ ടീച്ചർ കുറച്ചുകൂടി ദേഷ്യത്തോടെ പറഞ്ഞു
    *പ....റ*
    ടീച്ചറെ ഞാൻ വായിച്ചു
    *ത...റ*
    എന്ന് ഞാൻ സങ്കടത്തോടെ പറഞ്ഞപ്പോൾ ടീച്ചർ എന്നോട് ബെഞ്ചിൽ പോയിരിക്കാൻ പറഞ്ഞു
    കരഞ്ഞുകൊണ്ട് ഞാൻ ബെഞ്ചിൽ വന്നിരുന്നെങ്കിൽ
    ഞാൻ ശരിക്കും പറഞ്ഞിട്ടും ടീച്ചർക്ക് എന്തിനാണ് എന്നോട് ദേഷ്യം പിടിച്ചതെന്ന് മനസ്സിലാവാൻ വീണ്ടും കുറെ ദിവസം എടുത്തു
    Rashi Rafi

  • @EnglishSimplified-sanu
    @EnglishSimplified-sanu 2 дня назад +6

    കുട്ടിയെ തൻ്റെ വഴി തെരഞ്ഞെടുക്കാൻ വിട്ട രക്ഷിതാവിന് നന്ദി.

  • @basheerpc2587
    @basheerpc2587 День назад +7

    🌹ധീരമായ തുറന്നു പറച്ചിൽ 🌹
    നല്ല കാഴ്ചപ്പാട് 🌹
    വർത്തമാനകാലത്ത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം 🌹
    എന്നാലും,
    മക്കളെ ഭാഗത്ത് നിന്ന്
    ചിന്തിക്കുമ്പോൾ എത്രത്തോളം അവരും കൂടി ഇത് എങ്ങനെ ഉൾക്കൊള്ളുന്നു
    എന്ന ഭയവും ഇല്ലാതില്ല 🌹

  • @suhailmangali2747
    @suhailmangali2747 2 дня назад +3

    Very thought provoking talk.

  • @fainoosefainoose989
    @fainoosefainoose989 2 дня назад +12

    ഇങ്ങനെയുള്ള കുറച്ചു യുവാക്കൾ നമ്മുടെ സമൂഹത്തിൽ ഇത്തരം കാര്യങ്ങൾ പറയണം.. മുന്നോട്ട് വരണം

  • @RabiyaK-c8b
    @RabiyaK-c8b 2 дня назад +24

    എന്റെ brother ന്റെ മകളുടെ മക്കൾ സ്കൂൾ ഇൽ പോകുന്നില്ല. പക്ഷെ സ്കൂളിൽ പോകുന്നവരെ കാൾ വിവരമുണ്ട്.

    • @ubaidullamanjeri8489
      @ubaidullamanjeri8489 2 дня назад

      അവർ എങ്ങനെ പഠിക്കുന്നു.
      ട്യൂഷൻ ക്ലാസിൽ പോവാറുണ്ടോ?

  • @anwarfazalet
    @anwarfazalet 2 дня назад +3

    Revolutionary speech ❤

  • @MuhaseenaSherif
    @MuhaseenaSherif 2 дня назад +12

    വളരെ സത്യസന്ധവും, ശക്തവുമായ വാക്കുകൾ👍👏🙏

  • @kunhayammuttykm7660
    @kunhayammuttykm7660 2 дня назад +10

    നല്ല കാഴ്ചപ്പാട്

  • @mathewpv3365
    @mathewpv3365 День назад +1

    You are absolutely right.

  • @hashfutureschool
    @hashfutureschool 16 часов назад

    ഞങ്ങൾ കഴിഞ്ഞ 8 വർഷമായി സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ നിന്നും മക്കളെ പിൻവലിച്ചിട്ട്..ഗുണമല്ലാതെ ദോഷമൊന്നും ഇത് വരെ ഉണ്ടായിട്ടില്ല .ഇന്നിപ്പോൾ ഇതേ രീതി പിന്തുടരുന്ന നൂറു കണക്കിന് ഫാമിലികൾ ഞങ്ങളുടെ സംരംഭമായ ഹാഷ് ഫ്യൂച്ചർ സ്കൂളിൽ പഠിക്കുന്നുണ്ട് ..ലോകം മാറുന്നത് അനുസരിച്ചു വിദ്യാഭ്യാസം മാറിയേ തീരൂ ..ടെക്നോളജി ഇത്രയും വളർന്ന ഒരു കാലഘട്ടത്തിൽ നമുക്ക് ഏറ്റവും പുതിയ അറിവുകൾ ലോകത്തിന്റെ ഏതു കോണിൽ നിന്നും പഠിക്കാം ..അതും കുട്ടികൾ ഇഷ്ടപെടുന്ന രീതിയിൽ തന്നെ .

  • @basheermohammed9197
    @basheermohammed9197 2 дня назад +2

    Well said , hearty congrats....

  • @sask2570
    @sask2570 2 дня назад +4

    മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, അധികാരികൾ എന്നിവരുടെ കൂട്ടായ്മ ആണ് വിദ്യാഭ്യാസം. പക്ഷെ, ക്യാഷ് കൊടുത്ത് ജോലി വാങ്ങിക്കുന്ന അധ്യാപകർ, ക്യാപിറ്റേഷൻ ഫീ നൽകി അഡ്മിഷൻ നേടുന്ന കുട്ടികൾ, സ്വഭാവം, ഗവേഷണ ത്വര, സ്വന്തം കുട്ടികളെ പ്രൈവറ്റ് സ്കൂളിൽ വിട്ടു പഠിപ്പിച്ചിട്ട്, സർക്കാർ സ്കൂളിൽ വൻ ശമ്പളം വാങ്ങുന്ന അധ്യാപകർ, അഴിമതിയിൽ മുങ്ങി കുളിക്കുന്ന ഉദ്യോഗസ്ഥർ, സ്വന്തം സമുദായത്തിന്റെ പ്രശ്നങ്ങളെക്കാൾ അധികാരതിന് മുൻ‌തൂക്കം നൽകുന്ന നേതാക്കന്മാർ.... ഇനിയും ഒരുപാടു മുന്നോട്ടു പോകാനുണ്ട്...!

  • @MyVms123
    @MyVms123 2 дня назад +3

    നിങ്ങൾ തുറന്നു പറയാൻ കാണിച്ച ആ മനസ്സിനെയ ആത്മാർത്ഥതയും അഭിനന്ദിക്കുന്നു ഞാനൊരു ബിസിനസുകാരനാണ് അതുകൊണ്ടുതന്നെ അതുകൊണ്ടുതന്നെ ഇൻവെസ്റ്റ്മെന്റ് ചെയ്യുന്ന മൂല്യത്തിന് അനുസൃതമായ റിട്ടേൺസ് ഇല്ലെങ്കിൽ അതിൽ ഞാൻ ഇൻവെസ്റ്റ്മെന്റ് നടത്താറില്ല എൻറെ ജീവിതത്തിൽ 17 വർഷത്തോള ഞാനും ഇൻവെസ്റ്റ്മെന്റ് നടത്തി അതിനു തുല്യമായി retuns ഞാൻ പഠിച്ച സ്ഥാപനങ്ങളിൽ നിന്ന് കിട്ടിയിട്ടില്ല എന്ന് ബോധ്യം ഉള്ളതുകൊണ്ട് തന്നെ ഞാനും എൻറെ മക്കളെ സ്കൂളിൽ വിടാറില്.

  • @SalihaRiyaz-hu1nf
    @SalihaRiyaz-hu1nf 7 часов назад

    U r great Sir👍🏻

  • @AjithPunnoose
    @AjithPunnoose 2 дня назад +1

    Well said sir....
    Expecting changes in curriculum. Include topics about basic laws & traffic rules, do's and don'ts in the society, good behaviour, to read /write / speak their local languages, hindi and English, basic mathematics in the secondary schools and remove the old junk syllabus which will not help a common man in their life.

  • @87arju
    @87arju 16 часов назад +1

    യൂനിവേഴ്സിറ്റികൾ പഠനംസമയം ക്രമീകരിക്കണം, ആഴ്ചയിൽ നിശ്ചിത സമയം ജോലി ചെയ്യാനുള്ള സൗകര്യം ചെയ്യണം.

  • @fainoosefainoose989
    @fainoosefainoose989 2 дня назад +3

    Wowww!!!
    Big salute sir..
    നമ്മളെപ്പോലുള്ള സാധാരണക്കാർ എന്നും. പറയാൻ ഉദ്ദേശിക്കുന്ന വാക്കുകൾ.. 👍👍👍
    ഇത് പറയാൻ ഒരു വേദി സാധാരണക്കാർ ക്ക് വേദിയില്ല..
    Basic ആയി നമ്മുടെ കുട്ടികൾക്ക് കുറെ കാര്യങ്ങൾ കിട്ടാനുണ്ട്..
    അത് കിട്ടുന്നില്ല.. പ്രാഥമിക കാര്യങ്ങൾ നമ്മുടെ കുട്ടികൾക്ക് ചെയ്യാനുള്ള അറിവില്ല.. Full മാർക്ക്‌ കിട്ടുന്നതിലുപരി ഇതല്ലേ ആദ്യം. കൊടുക്കേണ്ടത്..
    കൂടാതെ ഒരു വിഭാഗം കുട്ടികൾ എന്നും തഴയപ്പെടുന്നു സ്കൂളുകളിൽ..
    Am i right??

  • @haneefap5469
    @haneefap5469 2 дня назад +4

    കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാനോ രക്ഷിതാക്കൾക്ക് മക്കളെകുറിച്ച്ഉള്ള ആശങ്കകൾ അറിയിക്കാനോ മക്കൾ പഠിക്കുന്ന സ്കൂളിൽ രക്ഷിതാക്കൾ പോയാൽ പണത്തിന്റെ കെട്ട് വാരിഎറിഞ്ഞു അദ്ധ്യാപകപോസ്റ്റിൽ ഇരിക്കുന്ന ആണും പെണ്ണും രക്ഷിതാക്കളെ ഇൻസൽട്ട് ചെയ്യുന്നരീതിയിൽഉള്ള കൂട്ടചിരിയും അടക്കം പറച്ചിലും ആണ് അനുഭവം

  • @jameelaap9645
    @jameelaap9645 День назад +2

    എല്ലാ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂളിൽ ഇരിക്കുന്ന കുട്ടി ഒരുപാട് കര്യങ്ങൾ പഠിക്കുന്നുണ്ട്

  • @raziyazubair4275
    @raziyazubair4275 5 часов назад

    SUPER SPEECH

  • @HussainAlukkal
    @HussainAlukkal 2 дня назад +9

    ശിവൻകുട്ടി സർ ഈ വിഡിയോ ഒന്നു കാണുമെന്നു വിചാരിക്കുന്നു ബാബുവിനെ പോലെയുള്ളവർ vidhiya bbiasa മിനിസ്റ്റർ ആകണം ഇന്ഷാ അള്ളാ

    • @hamzamenakkal9949
      @hamzamenakkal9949 2 дня назад

      എന്താണ് ശിവൻകുട്ടി ഇത് കേൾക്കണമെന്ന് ഏറ്റവും കൂടുതൽ ഈ ബാബുവിനെ പാർട്ടിക്കാർ തന്നെയാണ് കേരളത്തിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അന്നെല്ലാം പരിഷ്കരിച്ചു കൂടായിരുന്നോ നമ്മുടെ നാട്ടിൽ ഇരുമുന്നണികൾക്കും തെറ്റുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല മാറിമാറി വരുന്ന ഭരണം ആയിരുന്നു കേരളത്തിൽ

  • @kadeejaalipc5244
    @kadeejaalipc5244 8 часов назад

    വളരെ ശരി

  • @sajunk9810
    @sajunk9810 2 дня назад +3

    Vivaram 💯%. Information 100%

  • @noushaadkaaraatt4613
    @noushaadkaaraatt4613 2 дня назад +5

    Polichhuuuuuu❤🎉

  • @rafasworld6137
    @rafasworld6137 День назад +1

    ഒന്നും പറയേണ്ടതില്ല എല്ലാം വളരെ വ്യക്തമായി അവതരിപ്പിച്ചു

  • @kuttimolmp2825
    @kuttimolmp2825 2 дня назад +4

    യെസ്. അത് പോലെ ഞാൻ ഇടക് ലീവാക്കി എന്റെ വീട്ടിൽ കുടുംബത്തിലേക്ക് ഒക്കെ പോകും. കുട്ടികളും കുടുംബബന്ധം പടിക്കട്ടെ. എല്ലാരും എന്നെ വഴക്ക് പറയും. ഞാൻ മൈൻഡ് ചെയ്യാറില്ല. കുട്ടികൾക്ക് അതൊന്നും പഠിപ്പിക്കാതെ സ്കൂളിൽ പോയിട്ട് എന്ത് കാര്യം

  • @devakikp7919
    @devakikp7919 2 дня назад +5

    ഒരു സമ്മർദ്ദവുമില്ലാതെ, വിജയഘോഷങ്ങളോ,മത്സരയുദ്ധഭൂമികളോ ഇല്ലാത്ത സാധാരണ ഗവഃ സ്ക്കൂളിൽ പഠിച്ച ഞങ്ങൾ പഴയ തലമുറക്ക് ആസ്ക്കൂളിൻ്റെ വരാന്തകളിലൂടെയുള്ള നടത്തം ഇന്നും നല്ല ഓർമ്മകളാണ് സമ്മാനിക്കുന്നത്. ഈയിടെ എന്നോടൊരു കുട്ടി പറഞ്ഞതാണ് കഴിഞ്ഞ വർഷം പഠിച്ചിറ ണ്ടിപ്പോന്ന സ്കൂളിലേക്ക് പോകാനേ തോന്നുന്നില്ല. കാരണം അടച്ചിട്ട മുറിയിൽ അടുത്ത ബാച്ചിന് പരീക്ഷാ സാമഗ്രിക ഒപ്പിക്കുന്നതിരക്കിലാണ് എല്ലാവരും ആർക്കും ആരെയും കാണാൻ താല്പര്യമില്ല

  • @mallikaravi6862
    @mallikaravi6862 2 дня назад

    Ethrayum parayan kanicha dhairiamkanichathinu oru salute.🌹

  • @muhammednisar9196
    @muhammednisar9196 3 дня назад +9

    Good speech 😍

  • @rouha2688
    @rouha2688 2 дня назад +4

    Well said

  • @avs_advertising
    @avs_advertising 2 дня назад +30

    സ്കൂളിൽ പോയി കുട്ടികൾ ചീത്ത ആയി പോകുകയാണ് ഇന്ന്.
    നല്ല സ്പീച്ച് ❤❤❤

  • @naknikvsmalayalamchannel9718
    @naknikvsmalayalamchannel9718 День назад

    You deserve full A+...yes that bloody full A+.

  • @dayanandvishnu3756
    @dayanandvishnu3756 День назад

    Real fact , it is hightime to reframe education

  • @naspublishers8429
    @naspublishers8429 4 дня назад +8

    മികച്ച കാഴ്ചപ്പാട്

  • @philipstharakan
    @philipstharakan День назад

    I salute you sir.

  • @noufalnallattuthodika428
    @noufalnallattuthodika428 2 дня назад +16

    ഇതിൽ പറയുന്നത് ക്ലീഷേ ആണെന്ന് തോന്നുന്നു. മെയിൽ അയക്കാൻ അറിയാത്തവരോ, പബ്ളിക്ക് അഡ്രസ് ചെയ്യാൻ കഴിയാത്തവരോ അല്ല ഇന്ന് നമ്മുടെ കുട്ടികൾ.
    കാലാനുസൃതമായി വിദ്യാഭ്യാസ രംഗവും എല്ലാ മേഖലകളെയും ടച്ച് ചെയ്തു കൊണ്ടിരിക്കുന്നു.
    പഴയ പെഡഗോഗികൾ ബേസ് ചെയ്തു തന്നെ പുതിയ സാധ്യതകൾ അവതരിപിക്കാൻ അധ്യാപകർ ശ്രമിക്കുന്നുണ്ട് . ഈ മേഖലകളിലെ ആത്മാർത്ഥമായ ഗവേഷണങ്ങളുടെ കുറവാണ് കാലത്തിനനുയോജ്യമായ സമൂലമായ മാറ്റമുള്ള നല്ല ഒരു സിലബസ് രൂപീകരിക്കാൻ കഴിയാത്തത്.
    എങ്കിലും കുട്ടികൾ മിടുക്കരും കാര്യപ്രാപ്തി ഉള്ളവരും ആണെന്നാണ് എൻ്റെ അഭിപ്രായം.
    ആഘോഷങ്ങളുടെ പേരിൽ നടക്കുന്ന പേക്കൂത്തുകൾ ആണ് സ്കൂൾ അന്തരീക്ഷം അരോചകമാക്കുന്നത്.

    • @muhabbath100
      @muhabbath100 2 дня назад

      Degree ചെയ്യുന്ന 10 വിദ്യാർത്ഥികളെ വിളിച്ച് സർ ഇതൊന്നു ചെയ്യാൻ പറയൂ അപ്പോ മനസ്സിൽ ആവും

    • @nazeerku8974
      @nazeerku8974 2 дня назад +2

      ക്ലീഷേ അല്ല വസ്തുതാപരമാണ്

    • @Sifushafeeq85
      @Sifushafeeq85 2 дня назад +1

      മെയിൽ അയക്കാൻ അറിയാത്ത ഡിഗ്രി എടുത്തവരെ എനിക്ക് അറിയാം

    • @simibl6922
      @simibl6922 День назад +2

      എനിക്കും അറിയാം. ഞാൻ ഒരു കോളജിൽ പഠിപ്പിക്കുന്ന അധ്യാപികയാണ്. സത്യത്തിൽ ഇന്നത്തെ കുട്ടികൾക്ക് ഇംഗ്ലീഷ് ഉം അറിയില്ല മലയാളവും തെറ്റില്ലാതെ എഴുതാനും വായിക്കാനും അറിയില്ല

  • @jameelaap9645
    @jameelaap9645 День назад +8

    വീട്ടിൽ ഒറ്റക്കിരുന്നു പഠിക്കുമ്പോൾ കുട്ടി എങ്ങനെയാണ് സോഷ്യൽ ആകുന്നത്

    • @educorner51
      @educorner51 22 часа назад

      സോഷ്യൽ ആവാൻ എന്തിനാണ് സ്കൂളിൽ പോകുന്നത്

    • @4Men4
      @4Men4 19 часов назад

      വീട്ടിൽ ആളുകൾ ഇല്ലെ അയൽവാസി ഇല്ലെ മറ്റു ഫാമിലി ഇല്ലെ

    • @RafeeqAk-eg2ux
      @RafeeqAk-eg2ux 19 часов назад +1

      വീട്ടിൽ ഇരുന്ന് പഠിക്കുന്ന കുട്ടികൾ കൂടുതലും സമൂഹവുമായി സ്ക്കൂളിൽ പോവുന്ന കുട്ടികളേക്കാൾ ചേർന്നു നിൽക്കുന്നു... ഇതൊരു സത്യമാണ്... മനസ്സിന്റെ ഭാരം വിത്യസ്തമായിരിക്കും...

  • @Favouritemusic4you
    @Favouritemusic4you 2 дня назад +5

    ❤️❤️❤️🙋‍♂️🙋‍♂️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shahariyart
    @shahariyart День назад

    23 വർഷം മുമ്പ് എന്നെ പഠിപ്പിച്ച ഇംഗ്ലീഷ് അധ്യാപകൻ അദ്ദേഹത്തിൻ്റെ മകനെ സ്കൂളിൽ പഠിപ്പിച്ചില്ല എന്ന കാര്യം ഇപ്പോൾ ഓർത്തു പോകുന്നു.

  • @anjumahesh2772
    @anjumahesh2772 3 дня назад +2

    Near our Gafoor sir🎉❤

  • @moiduttykc6993
    @moiduttykc6993 2 дня назад +5

    അട്ടപ്പാടിയിലെ പരിസ്ഥിതി പ്രവർത്തകരായ അധ്യാപക കുടുംബം ഏക മകനെ സ്കൂളിൽ ചേർത്തില്ല.

    • @GopalakrishnanSarang
      @GopalakrishnanSarang День назад +8

      ഞങ്ങളെ കുറിച്ചാണു പറയുന്നതെന്നു തോന്നുന്നു. ഞങ്ങൾക്കു മക്കൾ മൂന്നുണ്ട്. മൂന്നു പേരെയും സ്കൂളിലോ കോളെജിലോ വിട്ടു പഠിപ്പിച്ചിട്ടില്ല. മൂത്ത മകന് 44 വയസ്സ കഴിഞ്ഞു. അവനു മൂന്നു മക്കളുണ്ട്. അവരും ഈ വഴിക്കു തന്നെയാണ്. സ്കൂളിലും കോളെജിലും പോയാലേ വിദ്യാഭ്യാസം കിട്ടൂ എന്നതൊരു അന്ധവിശ്വാസം മാത്രമാണ്. ഈ സൈബർയുഗത്തിൽ മുറികളും ജനലുകളും കൊട്ടിയടച്ച് ഇരുന്നാൽ പോലും ഏതറിവും ആ മുറികൾക്കുള്ളിലേക്ക് ഒഴുകിയെത്തിക്കോളും. ഇന്റർനെറ്റിലൂടെ കിട്ടാത്ത എന്ത് അറിവാണ് വിദ്യാലയങ്ങളിൽ നിന്നു കിട്ടുക. കെട്ടിടങ്ങളിൽ നിന്നും, മുൻകൂട്ടി തയ്യാറാക്കിയ വയസ്സൻ പാഠ്യപദ്ധതികളിൽ നിന്നും കുട്ടികളെ തുറന്നു വിടുക.ലോകം വിശാലമാണ്. വിശാലമായ ഈ ലോകത്തേക്കാൾ വലിയ വിദ്യാലയം വേറെ ഏതാണുള്ളത്. നല്ലതും ചീത്തയും വേർതിരിച്ചറിയാനുള്ള വിദ്യാഭ്യാസം കുടുംബങ്ങളിൽ നിന്നു കൊടുക്കുക. അതിനുശേഷം കുട്ടികളെ ലോകമഹാവിദ്യാലത്തിലേക്കു തുറന്നു വിടുക. അവർക്കുള്ള വഴികാട്ടികൾ മാത്രമായി അദ്ധ്യാപകരും രക്ഷിതാക്കളും കൂടെ നില്ക്കുക. അത്രയേ ഉള്ളൂ വിദ്യാഭ്യാസം.

    • @Mohammedali-ck7sv
      @Mohammedali-ck7sv День назад +2

      @@GopalakrishnanSarang Thankyou sir

    • @ranjusuresh2845
      @ranjusuresh2845 День назад +1

      വിജയലക്ഷ്മി ടീച്ചർ ഗോപാലകൃഷ്ണൻമാഷ് ❤❤

    • @salmaaslam4636
      @salmaaslam4636 День назад +2

      മാഷിനെയും ടീച്ചറേയും മനസ്സിൽ ഓർക്കുകയായിരുന്നു.. ❤️​@@GopalakrishnanSarang

    • @jenaniammini884
      @jenaniammini884 6 часов назад

      Hi

  • @abdulrahmanpullippat
    @abdulrahmanpullippat 3 дня назад +3

    Adyapaka niyamana aneethi koodi paramarshikkamayirunnu....

  • @YELLOWBLASTERSKERALA
    @YELLOWBLASTERSKERALA 2 дня назад +4

    Well

  • @AliBmk-du8le
    @AliBmk-du8le 2 дня назад +2

    Introduce Finland curriculum
    Every thing will be alright

    • @GopalakrishnanSarang
      @GopalakrishnanSarang День назад

      ഒരു പ്രദേശത്തെ പാഠ്യപദ്ധതി മറ്റൊരു പ്രദേശത്തു പ്രയോജനം ചെയ്യില്ല.ഓരോ സമൂഹവും അവരുടെ ജീവിതാവശ്യങ്ങളും, അവിടത്തെ പ്രശ്നങ്ങളും വെവ്വേറെ ആണെന്ന സത്യം നമ്മൾ മറന്നു പോകുന്നു. ഏതൊരു പ്രശ്നങ്ങളെയും സമചിത്തതയോടെ അഭിമുഖീകരിക്കാനും അതു വിജയകരമായി തരണം ചെയ്യാനുമുള്ള ആത്മബലം നേടാനും കൂടി ആയിരിക്കണം വിദ്യാഭ്യാസം. ഫിൻലാൻഡിലെ വിദ്യാഭ്യാസം അവർക്കു വേണ്ടി അവർ ചിട്ടപ്പെടുത്തിയതാണ്. അതുപോലൊന്ന് , അല്ലെങ്കിൽ അതിനെക്കാൾ മെച്ചപ്പെട്ടതൊന്നു രൂപപ്പെടുത്താൻ ഇവിടത്തെ അദ്ധ്യാപകർക്കു കഴിയുന്നില്ലെങ്കിൽ അതിനർത്ഥം അവരുടെ തലകളിൽ ഒന്നുമില്ലെന്നല്ലേ? ലജ്ജ തോന്നുന്നു. ഇറക്കുമതി ചെയ്യാവുന്നതല്ല വിദ്യാഭ്യാസം. അത് ഈ നാട്ടിൽ നിന്ന് ഉണ്ടായി വരേണ്ടതാണ്. ഓരോ നാട്ടിലെയും ആവശ്യങ്ങളെയും പ്രശ്നങ്ങളെയും സമർത്ഥമായി പരിഹരിക്കാൻ പാകത്തിൽ അടുത്ത തലമുറയെ പരിശീലിപ്പിച്ചെടുക്കാനായിരിക്കണം വിദ്യാഭ്യാസം.

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 3 дня назад +3

    👍👍👍💜

  • @rehu3
    @rehu3 2 дня назад +1

    Good speech

  • @mrfcreations7346
    @mrfcreations7346 7 часов назад

    What a talk

  • @sumeeshr
    @sumeeshr День назад

    I think he said , Main objective of school is socialising....that our schools lack....

  • @simpletohumblefine5809
    @simpletohumblefine5809 День назад +1

    Knowledge chat Gpt യിൽ നിന്ന് ലഭിക്കും.. പക്ഷെ socialisation എവിടെ ന്നു ലഭിക്കും,, ജംഗിൾ ബുക്ക്‌ ലെ മൗഗി എന്ന കഥാപാത്രo........

  • @ahmedkadher7891
    @ahmedkadher7891 2 дня назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💚💚💚💚9:10🔥🔥🔥🙏🏻

  • @FAROOKVP20000
    @FAROOKVP20000 2 дня назад +2

    സത്യമാണ് പറയുന്നത്

  • @haniyahafiya5154
    @haniyahafiya5154 3 дня назад +2

    Correct

  • @travlog_365
    @travlog_365 День назад

    8 il njan ithu paranjirunnu , oru nilavaravum illathe school expect some teachers,kuttamboor hss , Calicut

  • @wayanadinlandviews
    @wayanadinlandviews 2 дня назад +4

    ഇപ്പൊ വിദ്യാഭ്യാസം എന്നത് രാഷ്ട്രീയം മതം തുടങ്ങി കുട്ടികൾ എന്ത് ഉടുക്കണം എന്ത് തിന്നണം എന്നത് വരെ എത്തി പിന്നെ പത്താം ക്ലാസ് പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം എന്ന് പറഞ്ഞ് ഡൊണേഷൻ പിന്നെ ടീച്ചേഴ്സ് സുഖം ടൂറ് യാത്ര 😂😂😂ആകെ പണമയം

    • @GopalakrishnanSarang
      @GopalakrishnanSarang День назад +2

      വളരെ വളരെ വളരെ ശരിയാണ്. നമുക്ക് ഈ വിഷയത്തെ കുറിച്ച് കുറച്ചുകൂടി ഗൌരവമായി ചർച്ച ചെയ്യേണ്ടതല്ലേ?

  • @mhdavibnmali9545
    @mhdavibnmali9545 20 часов назад

    എല്ലാ സ്വഭാവ ദൂശ്യവും പഠിക്കുന്നത് സ്കൂളുകളിൽ നിന്നാണ്

  • @AnuKreta
    @AnuKreta 3 дня назад +16

    സ്കൂളിൽ പോയിട്ട് കുട്ടികളുടെ പല കഴിവുകളും നശിക്കുന്നുണ്ട് ..

    • @anismk7433
      @anismk7433 2 дня назад +1

      A school will be a school when it is not a school

  • @muhamedanas9684
    @muhamedanas9684 День назад

    💯

  • @Shanumazi786
    @Shanumazi786 2 дня назад +6

    എല്ലാവർക്കും കയ്യിൽ നിന്റെ അത്ര പണം കാണില്ല കുട്ടികളെ വീട്ടിൽ ഇരുത്തി ട്യൂഷൻ എടുത്തുകൊടുക്കാൻ കട്ട പണം നിന്റെ കയ്യിൽ ഉണ്ടാകും അതുപോലെയല്ല പാവപ്പെട്ട ജനങ്ങൾ അവർ സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കും

    • @kmptalks4271
      @kmptalks4271 19 часов назад

      അയാൾ മാന്യമായി വക്കീൽ പണിയെടുത്ത് ജീവിക്കുന്നു.
      എവിടെ നിന്നാണ് കട്ടത്? താങ്കൾ കണ്ടിരുന്നോ?

  • @rejiedakkandimeethal5737
    @rejiedakkandimeethal5737 3 дня назад +3

    Misplaced priority, leaving for individual preference, but immature to delve in any kind of advocacy

    • @mohammedramees6631
      @mohammedramees6631 3 дня назад

      similar comment, leaving the result without the reasons

    • @muhabbath100
      @muhabbath100 2 дня назад +1

      Misplaced priority: This means that the person is focusing on things that are not as important as they should be. They are prioritizing their personal desires over more significant issues.
      Leaving for individual preference: This indicates that the person is choosing to prioritize their own personal interests or opinions, rather than considering the needs or perspectives of others.
      But immature to delve in any kind of advocacy: This suggests that the person is not ready or capable of actively supporting or promoting a cause or idea. They may lack the necessary knowledge, skills, or emotional maturity to engage in advocacy work effectively.
      Overall, the phrase implies that the person is self-centered and lacks the ability to think beyond their own needs. They prioritize personal desires over collective concerns and are not willing to take on the responsibility of advocating for others.

    • @adustoyworld4100
      @adustoyworld4100 2 дня назад +1

      @@muhabbath100thank you for your kind elaboration

    • @Mohammedali-ck7sv
      @Mohammedali-ck7sv День назад

      Thats subjective

  • @sumeeshr
    @sumeeshr День назад

    schooling is the right of a child ....can a parent only decide it ??? Can govt send the child to school ?

  • @MuhammedshereefPottammal
    @MuhammedshereefPottammal 22 часа назад

    ഞാൻ എന്ന അഹങ്കാരം താങ്കളുടെ സംസാരത്തിൽ ഉടനീളം കാണുന്നു.വിദ്യാഭ്യാസം എന്നല്ല ഏത് വിഷയത്തിലും
    ഇസ്ലാമിന്റെ സമഗ്രമായ കാഴ്ച്ചപ്പാടിനെക്കാൾ മേന്മയുണ്ടാകില്ല താങ്കളുടെ വിശകലനത്തിന്ന് എന്ന് കരുതിക്കോട്ടെ.

  • @hamzahamza6115
    @hamzahamza6115 День назад

    അല്ലെങ്കിലും ea🙏ഭാരം ചുമക്കാൻ അല്ലാതെ നിലവിലുള്ള വിദ്യാഭ്യാസ രീതി കൊണ്ട് ഈ രാജ്യത്തിനോ ആ വിദ്യാർത്ഥി ക്ക് പോലും കുറച്ചു വായിക്കാൻ അറിയും എന്നതിൽ കഴിഞ്ഞ് എന്ത് ഗുണം 17. 18 വർഷം വിദ്യ അഭ്യസിക്കാൻ പോയിട്ട് ഒരു ബൈക്ക് ഓടിക്കണമെങ്കിൽ വേറെ പോയി പഠിക്കണം എന്തിന് ഈ വിദ്യാഭ്യാസം 6:23

  • @SalihaRiyaz-hu1nf
    @SalihaRiyaz-hu1nf 7 часов назад

    Super Sir.... 🫡🫡

  • @SuhailKhan-pb8vm
    @SuhailKhan-pb8vm 3 дня назад +1

    👍👍

  • @askmajeed
    @askmajeed 2 дня назад +4

    Well said... ❤

  • @Honestytalks
    @Honestytalks 2 дня назад +2

    സംഭവം കേൾക്കാൻ ഒക്കെ നല്ല ഭംഗിയുണ്ട്..... നല്ല കാഴ്ചപ്പാടുകൾ.......
    പക്ഷേ പണ്ട് സ്വന്തം ആൾക്കാരെ കണ്ടപ്പോൾ ആവേശം കേറി കാന്തപുരത്തെ തെറി പറഞ്ഞ ചില വാക്കുകൾ ഉണ്ട് ഇദ്ദേഹത്തിന്റെ .... അവിടെപ്പോയി നിലവാരം.... അതിനാൽ ഇതും ഗൗനിക്കുന്നില്ല......

    • @trendtaker7454
      @trendtaker7454 День назад

      പഴയ കാര്യങ്ങൾ നോക്കുന്നുണ്ടെങ്കിൽ നല്ല കാര്യങ്ങൾ പറയുന്ന ആളുകളുടെ വാക്ക് ഗൗനിക്കാൻ പറ്റുകയില്ലല്ലോ,

  • @malayalee12
    @malayalee12 2 дня назад +2

    സ്കൂളുകളിൽ ഭൗതിക വിദ്യാഭ്യാസവും മതപഠനശാലകളിൽ മതപഠനവും നടക്കുന്നുണ്ടല്ലോ? അത് മതിയല്ലോ? വിദേശത്ത് പോയാൽ നല്ല ജോലി കിട്ടണമെങ്കിൽ നല്ല വിദ്യാഭ്യാസം ഉണ്ടാവണ്ടേ? കുട്ടികളുടെ വിദ്യാഭ്യാസം കട്ട് ചെയ്താൽ പിന്നീട് ഖേദിക്കേണ്ടി വരില്ലേ? നാട്ടിലായാലും വിദേശത്തായാലും നല്ലൊരുജോലി കിട്ടാൻ നല്ല വിദ്യാഭ്യാസവും വേണ്ടേ? വിദേശത്ത് പോയാലറിയാം വിദ്യാഭ്യാസത്തിൻ്റെ വില എന്താണെന്ന്. എന്തെങ്കിലും പറയുകയോ പ്രവൃത്തിക്കുകയോ ചെയ്യുന്നതിന് മുമ്പ് നല്ലവണ്ണം ചിന്തിക്കുക. താങ്കളുടെ ആശയത്തോട് തീരെ യോജിക്കാൻ കഴിയുന്നില്ല.

    • @nashuallyehan635
      @nashuallyehan635 2 дня назад +1

      ഇപ്പോൾ home schooling എന്ന സമ്പ്രദായം ഉണ്ട്
      Sslc, പ്ലസ്ടു, മുന്നോട്ട് എന്താണോ അതെല്ലാം എഴുതി എടുക്കാൻ സംവിധാനം ഉണ്ട്
      മെഡിസിൻ ഒഴികെ

    • @GopalakrishnanSarang
      @GopalakrishnanSarang День назад +2

      മെഡിസിന് എന്തു കൊണ്ടു കഴിയില്ല? SSLCയോ +2വോ എഴുതി എടുത്തിട്ട് മെഡിസിന് ചേരാമല്ലോ!

    • @Kiranam257
      @Kiranam257 23 часа назад

      ഇയാൾ വിദ്യാഭ്യാസം നേടി... ഇനി മറ്റുള്ളവരുടെ കാര്യമല്ലേ?😂

  • @shabeel_hannakt8173
    @shabeel_hannakt8173 21 час назад

    ഗൈഡ് കോളേജ് ആരുടേതാണ്

  • @UmmermcUmmermc
    @UmmermcUmmermc 2 дня назад

    ഉഷാർ

  • @aslamthaiparambil7223
    @aslamthaiparambil7223 2 дня назад

    💪💪💪💪

  • @hamzavt3220
    @hamzavt3220 День назад

    മലബാർ എഡുകേഷൻ മൂവ്മെന്റ പ്രവർത്തനം വിജയം കാണുന്നു

    • @GopalakrishnanSarang
      @GopalakrishnanSarang День назад +1

      മലബാർ എഡുകേഷൻ മൂവ്മെന്റിനെ കുറിച്ചു കേട്ടിട്ടില്ലല്ലോ. ഒന്നു വിശദീകരിക്കുകയോ ഏതെങ്കിലും ലിങ്കുകൾ അയച്ചു തരാനോ കഴിയുമോ?

  • @SHAMSULULAMAMEMORIALDARS
    @SHAMSULULAMAMEMORIALDARS 2 дня назад +1

    Full program kitto?

  • @basithchullikodevk9624
    @basithchullikodevk9624 2 дня назад

    Good

  • @salahudeent4408
    @salahudeent4408 3 часа назад

    ചിന്താർഹം

  • @unaispkupku6537
    @unaispkupku6537 2 дня назад

    👍

  • @faisalmanakkadavan
    @faisalmanakkadavan 3 дня назад +6

    തൂക്കം കുറച്ച് കൂടിപ്പോയി
    ബാക്കി എല്ലാം ok

  • @AbdulRasheedRasheed-q6x
    @AbdulRasheedRasheed-q6x 2 дня назад +3

    Oru EnglushSpeech kuttigalk Nadathan Mathram Kazivilla

  • @MuhammedshereefPottammal
    @MuhammedshereefPottammal 21 час назад

    ബുഹാരി ഇമാം ഉദ്ധരിച്ച മുഹമ്മദ്‌ നബിയുടെ ഹദീസിനെക്കാൾ ഉപകരിക്കുമോ താങ്കളുടെ ക്‌ളാസ്

  • @nashuallyehan635
    @nashuallyehan635 2 дня назад

    എന്റെ മക്കളും അംഗൻവാടി യിൽ ആണ് പഠിച്ചത്
    Lkg ukg പോയിട്ടില്ല

  • @vib802
    @vib802 3 дня назад

    😊

  • @elyastkundoor
    @elyastkundoor 2 дня назад +2

    അവസാന കമന്റ് അടിപൊളി

  • @Abooafan
    @Abooafan 2 дня назад +1

    പൊതുസ്ക്കൂളുകളിൽ പഠിപ്പിൽ പിന്നോക്കമുള്ളവനെ പിന്നെയും പിന്നെയും പിന്നോലേക്കു കൊണ്ടുപോകുന്നു കുട്ടികൾക്ക് സ്കൂളിൽ പോകാൻ മടിവരുന്നു വാട്സാപ്പിൽ എഴുതാൻ ഒരു ലോഡ് കുട്ടികൾക്ക് ഇട്ടുകൊടുത്ത് അദ്ധ്യാപകർ സീരിയൽ കണ്ട് ചിരിക്കുന്നു

  • @hannastarmumi3897
    @hannastarmumi3897 21 час назад

    നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്.
    KSM തങ്ങൾ
    (ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് )
    നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.❤❤❤

  • @sumayyasumu4183
    @sumayyasumu4183 17 часов назад

    Dtr🎉😮🚍റ്ഗ് 😢😮

  • @markaligarh
    @markaligarh 3 дня назад +14

    19st century pedagogy
    20th century teachers
    21st century students
    ❤❤❤❤❤❤

  • @firozfifa2462
    @firozfifa2462 2 дня назад +1

    👌🫡

  • @ramissalam
    @ramissalam 17 часов назад

    They will miss social skills

  • @manojkg95
    @manojkg95 День назад

    Is his son still going to madrasa?

    • @GopalakrishnanSarang
      @GopalakrishnanSarang День назад +2

      പള്ളിയിലും മദ്രസകളിലും അമ്പലങ്ങളിലും കുട്ടികളെ വിടുന്നതും ഇവിടെ പറയുന്ന വിഷയവും തമ്മിൽ കൂട്ടിക്കെട്ടേണ്ട സമയം ഇപ്പോഴല്ല. വെറുതെ ചർച്ച ചെയ്യുന്ന വിഷയത്തിൽ നിന്ന് തെന്നിപ്പോകാനേ അത് ഉപകരിക്കൂ. നിലവിലുള്ള വിദ്യാലയങ്ങൾ, അവിടെ പഠിപ്പിക്കുന്നവിഷയങ്ങൾ, രീതി എന്നിവയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ദയവു ചെയ്ത് ഇപ്പോൾ പറയുന്ന വിഷത്തിൽ ഒതുങ്ങി നിന്നു നമുക്കു സംസാരിക്കാം.

    • @dr.health470
      @dr.health470 День назад

      Madrassayil poyal mathapithakale snehikabenkilum padikum

    • @manojkg95
      @manojkg95 День назад +1

      @@GopalakrishnanSarang തീർച്ചയായും ചർച്ച ചെയ്യണം
      സ്കൂളിൽ വിടാതെ മദ്രസകളിൽ മാത്രം കുട്ടികളെ അയയ്ക്കുന്ന അഭുസ്തവിദ്യരായ മാതാപിതാക്കളെ എനിക്കറിയാം
      ഔപചാരിക സ്കൂൾ വിദ്യാഭ്യാസം ചെയ്യുന്നതിനേക്കാൾ അപകടമാണ് മതവിദ്യാഭ്യാസം

    • @CSBTOnline
      @CSBTOnline 21 час назад

      ​@@manojkg95താങ്കളുടെ അഭിപ്രായത്തിൽ മതവിദ്യാഭ്യാസം കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണ്?

    • @manojkg95
      @manojkg95 7 часов назад

      @@CSBTOnline doshangale ulloo

  • @Muhammedkunhithayyil
    @Muhammedkunhithayyil 2 дня назад +1

    മൈല്‍ ഡ്രാഫ്റ്റ് ചെയ്യുന്നതിനേക്കാള്‍ പ്രധാന്യം ധാര്‍മികതയ്ക്ക് ആണ്

  • @badrubadrudeen2876
    @badrubadrudeen2876 2 дня назад

  • @itSoundsWELL
    @itSoundsWELL День назад

    .

  • @hudhamediakvm4822
    @hudhamediakvm4822 День назад

    സ്കൂൾ കുട്ടികളെ നശിപ്പിക്കുന്നു 👌

  • @ibthisaamonline5449
    @ibthisaamonline5449 2 дня назад +2

    بخاري

  • @thomachankt8235
    @thomachankt8235 День назад

    മതപഠനം നടക്കുന്നുണ്ടോ ആവോ