'Kerala’s education system is significantly superior... No doubt about it' - S. Syamsundar IPS

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,1 тыс.

  • @jayadas2711
    @jayadas2711 5 месяцев назад +1130

    കേരളത്തിൻറെ വില കേരളത്തിന് പുറത്ത് പോയവർക്ക് മാത്രമേ മനസ്സിലാക്കാൻ സാധിക്കു..Big salute to you Sir🙏

    • @philipsonphilip4002
      @philipsonphilip4002 5 месяцев назад +21

      Why they don’t return to Kerala, if it is so valuable?

    • @subashaus
      @subashaus 5 месяцев назад +42

      ​@@philipsonphilip4002 kerala is different and people are different... Only based on salary... people mainly go out of kerala..you dunno that??

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 5 месяцев назад +9

      They are trapped on loans or liablities so they can't come back

    • @Rudraveera_999
      @Rudraveera_999 5 месяцев назад +14

      Not exactly. The keralites find a better lifestyle and career prospects in other states as compared to their own state.

    • @subashaus
      @subashaus 5 месяцев назад +8

      @@yoqdu-3wd-fome-MM that's maybe people from ur family or people u know... it's no the reality of majority

  • @vysakhmj579
    @vysakhmj579 5 месяцев назад +373

    His sound and voice modulation🔥🔥🔥

  • @bdhxjdmambdj4657
    @bdhxjdmambdj4657 5 месяцев назад +191

    ആദ്യമായിട്ടാണ് ഈ വിഷയത്തിൽ വിവേകത്തോടെ facts വച്ച് ഒരാൾ perfect answer ചെയ്യുന്നത് കാണുന്നത്. 👍👍

    • @christothomas
      @christothomas Месяц назад

      Fact check cheyyynna vere oraal und . Full A+ in essence global

  • @shinasn7502
    @shinasn7502 5 месяцев назад +434

    Those who have gone outside Kerala will understand the value of Kerala. Kerala is heaven ❤️

    • @Abram-kb3ux
      @Abram-kb3ux 5 месяцев назад +14

      Why did they leave the heaven in the first place? 😂 I lived in Mangalore for some time, compared to any region in Kerala, Mangalore is infinite times better. The people are nice, down to earth, the weather is clean, the food tastes better and cheap, services are good.

    • @akrishnan1382
      @akrishnan1382 5 месяцев назад +10

      @@Abram-kb3ux these guys are like a frog in a well.

    • @anandshemjohn
      @anandshemjohn 4 месяца назад

      Not really ,may be in India, kerala may be slightly better.I lived many many yrs overseas and never never wanted to come back.

    • @arjunraj823
      @arjunraj823 4 месяца назад +18

      ​​@@Abram-kb3uxlol Manglore is still backwards compared to Kerala. See the poverty and living standards.

    • @sivadasankavully9339
      @sivadasankavully9339 4 месяца назад

      Well said sir. 👍👍👍👍

  • @goodomen5801
    @goodomen5801 5 месяцев назад +404

    He speaks fact as it is 👏

    • @saivinayakp3125
      @saivinayakp3125 5 месяцев назад

      Stupid..Most schools in india are same..almost all indian states have 80% literacy..Andhra has lowest literacy..and still he is saying North India? I have lived in northern states and tamill nadu karnataka etc..almost all schools villages and other measurements of development is same in north and south

    • @cowubl
      @cowubl 5 месяцев назад +1

      But he is destroying the n
      Mindset of young genereation

    • @trnslash
      @trnslash 5 месяцев назад +2

      1:19 he just said america got independence in 1498, it was in 1776

    • @MehzoozNizar
      @MehzoozNizar 5 месяцев назад +1

      ​@@trnslash1492 il aan columbus america kand pidichath thanne... Pakshe universities okke india vech nokkmba older aanu enn pulli parnath sheri aanu

    • @vijiths8471
      @vijiths8471 5 месяцев назад

      He is wrong. Kerala is losing talent. I work in the Europe and have investments here, savings here and pay tax here making the country grow. The combined tax collected from all the expats working here is much larger that the mediocre remittance that we send home. My tax alone is 70k, I spend another 1L to live here. I send home at the most 50k but I will obviously do this only until my parents are around and then this country gets all of what I make. I unfortunately can't help my own state cause it doesn't want to help me. My friends from Gujarat went back home because of opportunities back there. I can't imagine doing that as Kerala has no opportunities. It's sad.

  • @jauharalivp
    @jauharalivp 5 месяцев назад +300

    He is telling the truth! People who work in product-based IT companies come from the north, from private schools, and people like me are from government schools! My solo travel taught me that Kerala is heaven! In terms of education and health!

    • @arthurkenfleck-vf5nb
      @arthurkenfleck-vf5nb 5 месяцев назад +3

      so you are from north ? I am from Kerala. Is there any keralite in those prod based firms

    • @YYGermaine
      @YYGermaine 5 месяцев назад +1

      Hi, off topic, but Model or MA college for ece?

    • @jauharalivp
      @jauharalivp 5 месяцев назад

      @@arthurkenfleck-vf5nbnot north! Kerala

    • @jauharalivp
      @jauharalivp 5 месяцев назад

      @@arthurkenfleck-vf5nbyeah like me a few

    • @abhijithk1397
      @abhijithk1397 5 месяцев назад

      ​@@arthurkenfleck-vf5nb oh what a pity question. You haven't seen the world enough kid!

  • @bhuvaneshkrishna8474
    @bhuvaneshkrishna8474 5 месяцев назад +133

    മാധ്യമങ്ങൾക്കും ചില പ്രത്യേക രാഷ്ട്രീയ വിഭാഗങ്ങൾക്കും ഈ facts നേ പറ്റി നേരം വെളുത്തിട്ടില്ല. Clear and well articulated information ❤

  • @SMahendra-v3m
    @SMahendra-v3m 5 месяцев назад +143

    He's spitting facts !! but those media team can't tolerate with his words😂

  • @rakshakarthav
    @rakshakarthav 5 месяцев назад +642

    1 to 12 is best in Kerala,higher education is the problem

    • @nishilsb
      @nishilsb 5 месяцев назад +11

      yes bro. you are rite

    • @-humsafar
      @-humsafar 5 месяцев назад +29

      😂rite​@@nishilsb

    • @hey_sree
      @hey_sree 5 месяцев назад +11

      Why do you say higher education is the problem?

    • @nishilsb
      @nishilsb 5 месяцев назад +4

      @@-humsafar oh sorry..right*

    • @jobinjoseph5204
      @jobinjoseph5204 5 месяцев назад +25

      ​@@hey_sreeഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ എടുത്താൽ കേരളത്തിൽനിന്ന് ( കേരളത്തിന്റെ സ്വന്തം സ്ഥാപനങ്ങൾ) അതിൽ ഒന്നുപോലും നൂറിൽ ഉണ്ടാവില്ല.

  • @Akhilpoomala
    @Akhilpoomala 5 месяцев назад +73

    Practical IPS officer... Salute Sir🎉

  • @authorizedplayer
    @authorizedplayer 5 месяцев назад +283

    The moment when journalist keep blinking on facts..

    • @saivinayakp3125
      @saivinayakp3125 5 месяцев назад

      Stupid..Most schools in india are same..almost all indian states have 80% literacy..Andhra has lowest literacy..and still he is saying North India? I have lived in northern states and tamill nadu karnataka etc..almost all schools villages and other measurements of development is same in north and south

    • @subashaus
      @subashaus 5 месяцев назад +12

      😂😂😂😂 Journalist these days are just like........

    • @avishshaji700
      @avishshaji700 5 месяцев назад +17

      വിവരമുള്ള എത്ര journalist ond ഇപ്പം.. വെറും ന്യൂസ് sensational ആക്കുക വിവാദം ഉണ്ടാക്കുക views കൂട്ടുക.. വേറെ തൊഴിൽ ഒന്നും എടുക്കുന്നില്ല

    • @dr.akhilmuraleedharan
      @dr.akhilmuraleedharan 5 месяцев назад +1

      He came prepared.

    • @wellwisherz7128
      @wellwisherz7128 5 месяцев назад +1

      ​@@dr.akhilmuraleedharanEducation moshavano ennalla chodhikkende ath outdated aano enna choikkkende

  • @sijithvalliyankal8641
    @sijithvalliyankal8641 5 месяцев назад +228

    കുടിയേറ്റം പോസിറ്റീവ് ആയി കാണണം. നാട് കൊള്ളൂല്ല നാട് കൊള്ളൂല്ല എന്ന് മാധ്യമങ്ങൾ നിരന്തരം കരഞ്ഞു കൊണ്ടിരുന്നാൽ പുറത്ത് പോയ ആളുകൾക്ക് എങ്ങനെ തിരിച്ചു വരാൻ തോന്നും ? മാധ്യമങ്ങളുടെ ആറ്റിറ്റിയൂഡ് ഒരുപാട് മാറേണ്ടിയിരിക്കുന്നു !! പൊളിറ്റിക്കൽ പ്രൊപ്പഗാണ്ട പ്രചരിപ്പിക്കലല്ല മാധ്യമധർമ്മം.

    • @jobinjoseph5204
      @jobinjoseph5204 5 месяцев назад +12

      നാട് കൊള്ളില്ല എന്നത് സത്യമല്ലേ? 😂😂😂

    • @sijithvalliyankal8641
      @sijithvalliyankal8641 5 месяцев назад +49

      @@jobinjoseph5204 ഏത് വകയിൽ ? ഒരു നാടും മോശമല്ല. അതികേമം എന്ന് കരുതുന്ന സ്ഥലങ്ങളിലും ഒന്നല്ലെങ്കിൽ വേറെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കും. നമ്മുടെ നാട്ടിൽ നല്ല മനുഷ്യരുമുണ്ട്, നെഗറ്റിവിറ്റിയുടെ പരകോടിയിലെത്തിയ മനുഷ്യരുമുണ്ട്. കേരളത്തിന് വെളിയിൽ സഞ്ചരിച്ചിട്ടുള്ളവർക്ക് അറിയാം സോഷ്യൽ / ഇക്കണോമിക്കൽ ഡിസ്പാരിറ്റി എന്ത് മാത്രം കുറവാണ് കേരളത്തിൽ എന്ന്. പ്രശ്നങ്ങൾ ഉണ്ട് പക്ഷെ പ്രശ്നങ്ങൾ അഡ്രസ് ചെയ്യപെടുന്നുമുണ്ട്. പെർഫെക്ട് ഐഡിയൽ വേൾഡ് എന്നൊരു സാധനം എവിടെയുമില്ല. പല നഗരങ്ങളിലും രാജ്യങ്ങളിലും സഞ്ചരിച്ചു ജോലി ചെയ്ത് ജീവിച്ചു തിരിച്ചറിഞ്ഞതാണ്. നെഗറ്റീവ് നരേഷൻ പൊളിറ്റിക്കൽ പ്രൊപ്പഗാണ്ടയാണ്.

    • @jobinjoseph5204
      @jobinjoseph5204 5 месяцев назад

      @@sijithvalliyankal8641 നാട് കൊള്ളില്ല എന്ന് പറഞ്ഞാൽ സ്ഥലം കൊള്ളില്ല, ആളുകൾ കൊള്ളില്ല എന്നല്ല. സിസ്റ്റം കൊള്ളില്ല എന്നാണ്. Mindset കൊള്ളില്ല എന്നാണ്. താങ്കളെപ്പോലെയുള്ളവർ നമ്മുടെ സംസ്ഥാനത്തെ വിലയിരുത്തുന്നത് ആ മേഖലയിൽ നമ്മളെക്കാൾ താഴ്ന്ന ആളുകളും ആയിട്ടാണ്. എപ്പോഴും താരതമ്യം ചെയ്യേണ്ടത് ഒരു മേഖലയിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന ആളുകളും ആയിട്ടാണ്. ഓരോ മേഖലയും അങ്ങനെയെടുത്ത് താരതമ്യം ചെയ്തു നോക്ക്. അപ്പോൾ അറിയാം നമ്മൾ ഈ പറയുന്നതിലെ ഇരട്ടത്താപ്പ്

    • @sbslm1
      @sbslm1 5 месяцев назад +10

      Purath evdelum poyi jeevichit para keralam kollula enn. Gujarat, Rajasthan, Punjab ,ipo Africayil, ivde oke jeevicha anubavathil paraya, keralam etrayoo bedham. Kannullappol athinte Vila ariyilla

    • @jobinjoseph5204
      @jobinjoseph5204 5 месяцев назад +5

      @@sbslm1 😂😂😂അതാണ് പറഞ്ഞത്... ആരോടാ താരതമ്യം?? കൊള്ളാവുന്ന സഥലത്തു പോയി ജീവിച്ചിടാണ് ഞാൻ ഇത് പറഞ്ഞത്. എന്തേലും പറഞ്ഞാൽ ഉടനെ ഇവിടെ എല്ലാവരുടെയും ആശ്രയം ബീഹാറും, യു പി യും ആണ്.

  • @binus3754
    @binus3754 5 месяцев назад +24

    ലോക കാര്യങ്ങളെ കുറിച്ച് ഇപ്പോഴും update Knowledge ഉള്ള ഒരു ഓഫീസറാണിദ്ദേഹം. നമ്മുടെ രാജ്യത്തെ കുറിച്ച് ആനുകാലിക വിഷയങ്ങളും ചരിത്ര സംഭവങ്ങളും അറിയുന്ന അദ്ദേഹത്തിൻ്റെ അറിവ് വളരെ വലുതാണ്. നമ്മുടെ ഓരോ ഉദ്യോഗസ്ഥനും ഇങ്ങനെയാവണം

  • @thengingalwilly1493
    @thengingalwilly1493 5 месяцев назад +136

    വെറുതെ ഒരു തെറ്റിദ്ധാരണ പരത്തുന്ന ചിന്താഗതിയുടെ അടിവേരറുത്ത സാറിനു നന്ദി. സത്യത്തിൽ വിദ്യാഭ്യാസം മൂലം വികസനം പ്രാപിച്ചു മുന്നേറുന്ന തലമുറ ഈ നാലുകാലോലപ്പുരയുടെ നാലു കാലും വലിച്ചു കൊണ്ടു പോയി ഭൂമദ്ധ്യേ നാട്ടിയിരിക്കുന്നു! ഇപ്പോൾ അവരുടെ ദൃഷ്ടിയിൽ ഭൂലോകം കുടുംബമായി മാറി. നമ്മളിപ്പോഴും പഴയ ഒരു പിടി മണ്ണുണ്ട് എന്നു കരുതിയിരിക്കുന്നു. നമ്മുടെ തലയെ സംശുദ്ധീകരിക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.

    • @ExploringAngel
      @ExploringAngel 5 месяцев назад

      അത് താങ്കൾക്ക് സ്വയം ബോധ്യപ്പെടും. സോഷ്യൽ മീഡിയയിൽ നിന്നും കണ്ണ് സൊസൈട്ടിക്ക് നേരെ മാറ്റിയാൽ മതി. കമ്മി ഊണിസം പുഴുങ്ങി ഇരിക്കുന്നവരെ നേരെ ആക്കാൻ ചുടല തന്നെ രംഗത്തു വരേണ്ടി വരും.

    • @clinthadlyphilip
      @clinthadlyphilip Месяц назад

      oru part time job ellathe kashtappedunna orupadu per unde athano vendathu

  • @kristell1962
    @kristell1962 5 месяцев назад +33

    Great sir, കേരളം മാത്രം കണ്ടിട്ടുള്ളവർക്ക് മനസ്സിലാകില്ല... കേരളത്തിന്റെയും മലയാളി എന്ന മനുഷ്യരുടേയും മിടുക്ക്

    • @a1221feb
      @a1221feb 4 месяца назад

      എന്താണാവോ ആ മിടുക്ക്??

    • @a1221feb
      @a1221feb 4 месяца назад

      എന്ത്‌ മിടുക്ക്?

    • @skjp3622
      @skjp3622 Месяц назад +1

      ആ മിടുക്ക് കാരണമാണ് എല്ലാ രാജ്യങ്ങളിലും മലയാളി ഉയർന്ന സ്ഥാനത്തു ഇരിക്കുന്നത് സാധാരണ ജോലിയിൽ പോലും മിടുക്കൊടെ പ്രവർത്തിക്കുന്നു. ഞാനും പുറത്താണ് പ്രവർത്തിക്കുന്നത് നമ്മുടെ മെഡിക്കൽ കോളേജിൽ നിന്നു ഡിപ്ലോമ എടുത്തു പോയ എനിയ്ക്കു മറ്റു സ്ഥലത്ത് നിന്നു വന്ന ഡിഗ്രി ക്കാരുടെ ഒപ്പം പ്രവർത്തിയ്ക്കാൻ കഴിയുന്നു

    • @clinthadlyphilip
      @clinthadlyphilip Месяц назад

      consultancy propagandayo?

  • @RockyRock-vv3ex
    @RockyRock-vv3ex 5 месяцев назад +185

    കാശുള്ളവൻ കാശു എറിഞ്ഞു വിദേശത്തു പഠിക്കാൻ പോകുമ്പോൾ, കഴിവ് ഉള്ളവൻ അവിടെ എത്തിയാൽ കാശുള്ളവന്റെ ചാൻസ് പോകും... അതാണ് സംഭവം.

    • @theawkwardcurrypot9556
      @theawkwardcurrypot9556 5 месяцев назад +33

      ഇപ്പൊൾ പോകുന്നത് കഴിവ് ഉള്ളവരല്ല, കടം ഉള്ളവരാ..
      They're harvesting cheap labour

    • @jahidfasal
      @jahidfasal 5 месяцев назад

      കാശില്ലാത്തവർ ബഹുഭൂരിപക്ഷം പോകുന്നത്‌ ഏറ്റവും ചീപ്‌ ഫീ ഉള്ള യൂണിവേർസ്സിറ്റി നോക്കിയിട്ടാണു. കോഴ്സ്‌ പോലും ഫീയുടെ അടിസ്ഥാനത്തിൽ ആണു തിരഞ്ഞെടുക്കുന്നത്‌. സാമ്പത്തികമുള്ളവർ ടോപ്പ്‌ ടിയർ യൂണിവേർസ്സിറ്റിയിൽ പോകുന്നു അവർക്ക്‌ നല്ല ജോലിയും ലഭിക്കുന്നു. മലയാളികൾ സ്റ്റേ ബാക്കും പാർട്‌ ടൈമും നോക്കി പോകുന്നു. അത്‌ കൊണ്ട്‌ വലിയ ജോലി അവർക്ക്‌ ലഭിക്കുന്നില്ല. ഇതാണു യാഥാർത്ഥ്യം. IB, IGCSE വിദ്യാഭ്യാസമുള്ളവർക്കാണു യൂറോപ്പ്യൻ യൂണിവേർസ്സിറ്റികൾ പ്രയോറിറ്റി നൽകുന്നത്‌. കണ്ണടച്ച്‌ ഇരുട്ടാക്കുന്ന പരിപ്പാടിയാണു സാർ ഇപ്പൊ ചെയ്യുന്നത്‌. പഴക്കം ചെന്ന യൂണിവേർസ്സിറ്റി ആയാൽ ഹെഡ്സ്റ്റാർട്ട്‌ കിട്ടും എന്ന് പറയുന്നതും തെറ്റാണു. കരിക്കുലം അപ്ഡേറ്റ്‌ ചെയ്യണം. 30-40 കൊല്ലം പുറകിലാണു അപ്‌ഡേഷന്റെ കാര്യത്തിൽ MG, CALICUT, KERALA യൂണിവേർസ്സിറ്റികൾ. കോഴ്സുകൾ എല്ലാം ഒബ്സിലീറ്റ്‌ ആണു. ആദ്യം സിലബസ്സ്‌ അപ്‌ഡേറ്റ്‌ ചെയ്യട്ടെ. എന്നിട്ട്‌ കേരളത്തിന്റെ യൂണിവേർസ്സിറ്റികളുടെ മഹിമ പറയാം.

    • @anandsabu6261
      @anandsabu6261 5 месяцев назад

      Enthelum aakatt avar nalla pole jeevikatte avar avide ninnu cash undaki jeevikathe athinu enthan preshnam​@@theawkwardcurrypot9556

    • @rajankuruvilla1
      @rajankuruvilla1 5 месяцев назад +6

      cliché അടിച്ചു വിടെല്ല .. ഇതൊകെ എന്നേ പാടി പോയ പല്ലവികൾ അല്ലേ ? കാശില്ലാത്തവൻ കടം വാങ്ങി കുത്തുപാള എടുക്കുന്നു. ആരാണ് ഇതിലേക് തള്ളി വിടുന്നത് . Publicകിന് ഇപ്പോൾ കരിയങ്ങള് സോയം കണ്ടു പിടിക്കാന് സാധിക്കുന്നു. Trying somehow to escape from the mess. Kerlam No. One എന്ന് ആയിരം പ്രവീശം പറഞ്ഞാൽ ആകുമോ ?😇

    • @illikkal
      @illikkal 5 месяцев назад +1

      @@RockyRock-vv3ex where have you seen a chance for a rich person being taken away ? Seriously? Just look around.

  • @RajuJacob-kn1ly
    @RajuJacob-kn1ly 5 месяцев назад +41

    Excellent discourse!! Very logical.

    • @DB-rl6ql
      @DB-rl6ql 5 месяцев назад

      His voice and the context.

  • @riyaski91
    @riyaski91 5 месяцев назад +273

    There are several loopholes in Syam sir’s argument.
    1. Oxbridge, Ivy League unis have centuries old legacy, but 90% of students who are going from Kerala are NOT getting into those institutions. They seek admissions in lower ranked unis abroad
    2. Most of them are taking hefty education loans which average to 20lacs. This outflow is reducing economic activity state.
    3. Unlike expats in GCC, these students aren’t engaging in any economic activity abroad. There will not be any remittance hence.
    4. Gandhi to Sasi Tharoor leaders who studied abroad eventually came to India, but the exodus happening now is not the same. Those students have clear intention to remain abroad at any costs.
    It is a matter of concern. The only possible solution is what Dr. TP Srinivasan proposed years ago, to bring in Satellite campuses of foreign universities in state. Make Kerala an education hub.
    Now Dubai, Malaysia and Singapore have sat campus of top international universities. Kerala can also follow the suit.

    • @joevarghese1978
      @joevarghese1978 5 месяцев назад +42

      Allowing the people to travel, work, eat , live, dance and enjoy life is development.

    • @Faith-ej6ve
      @Faith-ej6ve 5 месяцев назад +30

      Exactly, This type of outflow of students is highly unsustainable. How long will these guys will lie to themselves....

    • @athuldominic
      @athuldominic 5 месяцев назад

      എന്നിട്ട് വിദേശത്ത് എന്ത് enjoyment ഉണ്ട് ആട് ജീവിതം പോലെ മഞ്ഞു കോരൽ ജീവിതം 🤷🏻‍♂️​@@joevarghese1978

    • @os-vp1hv
      @os-vp1hv 5 месяцев назад +26

      Syam sir is technically correct. But most of them are leaving to kerala not only for education but for job. West dont issue labour visa, so they going there for job

    • @Faith-ej6ve
      @Faith-ej6ve 5 месяцев назад +10

      @@joevarghese1978 It is not a sign of development. It is sign of incompetence

  • @AadishMathew
    @AadishMathew 5 месяцев назад +113

    I have to say, I have met an English person in Scotland who asked me " Are you from Kerala? instead of India because of my English standard"

    • @SabariNath-fn3215
      @SabariNath-fn3215 5 месяцев назад +1

      athin bro uk okke allle namude nattil aanel ithepolke patillaa due to lingustic ascents

    • @ainegge3767
      @ainegge3767 4 месяца назад

      "I have met" ???
      Are you sure he asked about your 'english standard' ????
      🤔😀😀
      Sorry to say, your english language skills definitely don't meet the english standard. I'm using this word since you used it.
      I've heard many of my non keralite friends speak better english. Stop bragging !!!
      P.S. I'm a keralite***

    • @keriddunk1520
      @keriddunk1520 3 месяца назад +7

      Bro .. athre thallale

    • @lakshminarayan6234
      @lakshminarayan6234 Месяц назад

      Scottish are very bad in English just like in kerala and are not great in education.

    • @georgejacob5729
      @georgejacob5729 25 дней назад +1

      Because of your English last name.

  • @TonyDCheruvathur
    @TonyDCheruvathur 5 месяцев назад +28

    Very sensible perception and insights! Hats off to you Sir.

  • @antonykj1838
    @antonykj1838 5 месяцев назад +19

    വ്യക്തമായ വിവരണം. S. S. IPS👍👍

  • @abcd2574
    @abcd2574 5 месяцев назад +9

    First time I feel almost respect to a person in uniform..
    You are talking facts, to the point.

  • @rosemarytony635
    @rosemarytony635 5 месяцев назад +10

    I really enjoyed listening to Mr. Shyamsundar.He is both articulate and well informed about the education trends in Kerala and India. Thank you for the interview.

  • @jayaseelanmathara
    @jayaseelanmathara 21 день назад +4

    കഥ യില്ലാത്ത പത്രക്കാർ. നല്ല ക്ലാസ്സ്‌ കൊടുത്തതിനു നന്ദി sir.

  • @Ismail.Valiyakath.
    @Ismail.Valiyakath. 5 месяцев назад +38

    Congratulations to Dr. Shyam Sundar IPS. for the Perfect Perceptions on the Contravercial Education dilemma in India! Thank you so much.

  • @manojthyagarajan8518
    @manojthyagarajan8518 5 месяцев назад +27

    കേരള പുത്രൻ്റെ കാച്ചിക്കുറുക്കിയ മറുപടി😊!👍

  • @Indian-xf7dn
    @Indian-xf7dn 5 месяцев назад +17

    Highly Informative.
    Thank You Sir.

  • @teejayman215
    @teejayman215 5 месяцев назад +11

    Thank you. This man knows what he's saying.
    India has enough population to accept losing people.
    In fact, as the number one population, the world is ours more than anyone else.

  • @theexperimentlab9508
    @theexperimentlab9508 5 месяцев назад +50

    Oru IPS officerude arivinod reporter budhi nadakkilla....Well explained and articulated!

  • @Indiancitizen123-v8t
    @Indiancitizen123-v8t 5 месяцев назад +13

    Good communication skills, very deep sound, genuine knowledge ❤

  • @georgethomas4776
    @georgethomas4776 5 месяцев назад +12

    Very well said Sir !
    Infact it is a big opportunity for young students to go all over the world for higher education - from Canada to US to Europe to Australia. Let them see the world and do good in this globalised economy.

  • @kuriakoseantonykalarickal
    @kuriakoseantonykalarickal Месяц назад +14

    ഛത്തീസ്ഗഢിൽ രണ്ട് വർഷമായി താമസിക്കുന്ന എനിക്കറിയാം ഇവിടുത്തെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ. ഇപ്പോഴും പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടാത്ത എത്രയോ ആളുകൾ ഗ്രാമപ്രദേശങ്ങളിൽ കഴിയുന്നുണ്ട്. പക്ഷേ കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ് , കേരളത്തിൽ പിന്നോക്കം നില്ക്കുന്നു എന്ന് പറയുന്ന ഗ്രാമ പഞ്ചായത്തിൽ പോലും എങ്ങനെയും ഒരു അപ്പർ പ്രൈമറി സ്കൂൾ എങ്കിലും ഉണ്ടാകും.

  • @pkphilips2
    @pkphilips2 5 месяцев назад +16

    I love the way this officer communicates. Very calm and collected but has data on his finger tips and speaks very sensibly. Very valid points and very insightful. Kerala is lucky to have such officers.

  • @muhammedsalihp7574
    @muhammedsalihp7574 5 месяцев назад +22

    Very insightful 🎉

  • @josealexander1674
    @josealexander1674 5 месяцев назад +28

    Kerala education is the best in India. Unfortunately young people cannot find jobs in Kerala.

    • @Sunil-b473
      @Sunil-b473 5 месяцев назад +4

      Indian education system is focused on producing slaves to corporates.
      If Kerala is best in education may be it is.
      That is the reason there is no entrepreneual mindset in Kerala.
      Unlike us the north indians are more entrepreneual.

    • @lekhanair7809
      @lekhanair7809 4 месяца назад +1

      I agree with the fact that Kerala education system is superior compared to other states. And that could be the reason why Kerala has 99% literacy rate.
      But I would like to point out that this 99% is not taped rightly. I don't know if it would be right to compare Kerala with a tier 1 city like Delhi NCR. Since I am a Malayali born and brought up in Delhi, I find an immense difference between the OUTCOME of education in both the states. Keeping aside the North Indian students, Malayali students of Delhi are much more confident, assertive and adept in communication. This is of the same age group and education provided in almost the same standard private school.
      . In a competitive exam, I have observed ,students there are more focused on learning and gaining knowledge. But here they are focused on cracking exams. Even teachers here say you goal is not to gain all the knowledge of the world but is to crack the questions in exam. There students might be more KNOWLEDGEABLE but here students are way more SMARTER. And yes both are different.
      Let's take example of upsc. Last time we had a topper from Kerala was Ms. Harita V Kumar in 2012 and that too after 20 long years. If we consider last decade, many toppers roots are from Haryana and Rajasthan, apart from Ms. Nandini and Mr. Anudeep, the states with not that great literacy rate. This is also visible in other competitive exams. Why competitive exams should not be the sole criteria, but then again Kerala is very much focused on Doctors, Civil servants, other gov jobs, which indirectly means competitive exams.
      Again Kerala has a perception that one need to be very rich to go abroad, which isn't true. I have seen many students here from lower middle class family fly abroad for higher studies without scholarship. They are simply smart enough to understand that PhD can be done. While in Kerala, students get their UG, PG done and max go for b.ed then teaching or gov jobs, again. How many have you seen who has thought beyond that.
      Spoken english. Again, there students struggle. I have lot of cousins in both Northern part and in Kerala. I have seen here they speak english fluently and there they don't even if they have a good KNOWLEDGE of English.
      Business. Kerala do have good business people. No doubt. But here an average person knows and does business in their capacity. Kids are brought up with business skills. Their 9-5 job isn't the actual source of income but the side hustle. An average person invest in stocks, or atleast knows about it. Here stocks are discussed so casually. I have rarely seen someone talk about it in Kerala.
      Again, I would say Kerala is not rightly tapping the 99% literacy rate.

  • @adithyababu3217
    @adithyababu3217 5 месяцев назад +20

    Best explanation ❤

    • @saivinayakp3125
      @saivinayakp3125 5 месяцев назад

      Stupid..Most schools in india are same..almost all indian states have 80% literacy..Andhra has lowest literacy..and still he is saying North India? I have lived in northern states and tamill nadu karnataka etc..almost all schools villages and other measurements of development is same in north and south

  • @roufchirammal5625
    @roufchirammal5625 Месяц назад +4

    വ്യക്തമായ വിവരണം 👌👌sir ❤

  • @AlbinTJose-hw7lq
    @AlbinTJose-hw7lq 5 месяцев назад +24

    നിങ്ങൾ എല്ലാവരും ഒരു കാര്യം മനസിലാക്കണം..
    പഠിക്കാൻ ആവശ്യമായത് എല്ലാം ഇവിടെ കിട്ടുന്നുണ്ട്..
    പക്ഷേ അത് കഴിഞ്ഞു ജീവിക്കാൻ ആവശ്യമായത് ഇല്ല..
    വിദേശത്തേക്ക് ഈ പോകുന്ന ആരും പഠിക്കാൻ മുട്ടിയിട്ട് പോകുന്നതല്ല.. അവർ പഠനം കഴിഞ്ഞു നല്ല വരുമാനം നേടാൻ ഉള്ള മാർഗം തേടിയാണ് പുറത്ത് പോകുന്നത്.. ഇവിടെ അവശമായ മികച്ച വരുമാനം നൽകുന്ന ജോലി നല്കു.. ആരും ഇന്ത്യ വിട്ട് പോകില്ല..

    • @jagannadhanpanicker
      @jagannadhanpanicker 4 месяца назад +1

      Good job with resoable salary would persuade people to be here itself

  • @bijudevasia4416
    @bijudevasia4416 5 месяцев назад +7

    Correct..very logical.👍

  • @nithinrajp7096
    @nithinrajp7096 5 месяцев назад +10

    In terms of education and health kerala is heaven. But we are too backward in industrialisation,town planning, proper land usage and civic sense.

    • @lekhanair7809
      @lekhanair7809 4 месяца назад +1

      I agree with the fact that Kerala education system is superior compared to other states. And that could be the reason why Kerala has 99% literacy rate.
      But I would like to point out that this 99% is not taped rightly. I don't know if it would be right to compare Kerala with a tier 1 city like Delhi NCR. Since I am a Malayali born and brought up in Delhi, I find an immense difference between the OUTCOME of education in both the states. Keeping aside the North Indian students, Malayali students of Delhi are much more confident, assertive and adept in communication. This is of the same age group and education provided in almost the same standard private school.
      . In a competitive exam, I have observed ,students there are more focused on learning and gaining knowledge. But here they are focused on cracking exams. Even teachers here say you goal is not to gain all the knowledge of the world but is to crack the questions in exam. There students might be more KNOWLEDGEABLE but here students are way more SMARTER. And yes both are different.
      Let's take example of upsc. Last time we had a topper from Kerala was Ms. Harita V Kumar in 2012 and that too after 20 long years. If we consider last decade, many toppers roots are from Haryana and Rajasthan, apart from Ms. Nandini and Mr. Anudeep, the states with not that great literacy rate. This is also visible in other competitive exams. Why competitive exams should not be the sole criteria, but then again Kerala is very much focused on Doctors, Civil servants, other gov jobs, which indirectly means competitive exams.
      Again Kerala has a perception that one need to be very rich to go abroad, which isn't true. I have seen many students here from lower middle class family fly abroad for higher studies without scholarship. They are simply smart enough to understand that PhD can be done. While in Kerala, students get their UG, PG done and max go for b.ed then teaching or gov jobs, again. How many have you seen who has thought beyond that.
      Spoken english. Again, there students struggle. I have lot of cousins in both Northern part and in Kerala. I have seen here they speak english fluently and there they don't even if they have a good KNOWLEDGE of English.
      Business. Kerala do have good business people. No doubt. But here an average person knows and does business in their capacity. Kids are brought up with business skills. Their 9-5 job isn't the actual source of income but the side hustle. An average person invest in stocks, or atleast knows about it. Here stocks are discussed so casually. I have rarely seen someone talk about it in Kerala.
      Again, I would say Kerala is not rightly tapping the 99% literacy rate.

  • @ashishsajivarkey5417
    @ashishsajivarkey5417 4 месяца назад +10

    😂 😂😂😂 അപൂർവങ്ങളിൽ അപൂർവമായിട്ടാണ് ഇങ്ങനെയൊരു ഇന്റർവ്യൂ കാണാൻ കിട്ടുന്നത്.. ഇവിടെ ആരാരെയാണ് ഇന്റർവ്യൂ ചെയ്യുന്നത്??😂😂😂❤❤❤❤🤘🤘🤘👌

  • @filmotive3519
    @filmotive3519 Месяц назад +4

    But the problem is that only a small percentage of the students are getting into Cambridge and Harvard

  • @NamelessAddy
    @NamelessAddy 5 месяцев назад +12

    Interviewer : Speaking with emotion
    Him : Destroying them with facts and data 🤌🤌

  • @dineshsivasankaran6157
    @dineshsivasankaran6157 13 дней назад +2

    സാഹചര്യം കൊണ്ട് കേരളം കാണാനും ഒരു വിസിറ്റിംഗ് വിസയിൽ വന്ന ഞാൻ. ഒരു സഡന്റ്‌സ് വിസയിൽ 1973 മുതൽ 1987 ഡിഗ്രി കംപ്ലീറ്റ് ചെയ്യ്ത് വീണ്ടും വിദേശത്തേക്ക് പോയ ഞാൻ. ഒരിക്കലും കേരളത്തിൽ പഠിച്ചുപോയല്ലോ എന്ന ഒരു മനസ്താപം ഒരിക്കലും എനിക്ക് ഇത് വരെ തോന്നിയിട്ടില്ല.. വിദ്യാഭ്യാസം രംഗത്തു ഇപ്പോഴും എന്റെ പശ്ചാത്തലം ഇപ്പോഴും മേന്മ നേടിയിട്ടുണ്ട്. ഒരു പക്ഷെ എന്റെ ഇംഗ്ലീഷ് ഉച്ചാരണത്തിൽ മലയാളം കളർന്നിട്ടുള്ള രീതിയിലുള്ള സംസാരം അത്രയേയുള്ളൂ.. അത്‌ ഞാൻ എത്ര ശ്രമിച്ചിട്ടും മാറ്റിയ്യടുക്കുവാൻ പ്രയാസമുണ്ട്.. മറ്റുള്ള ഭാഷകൾ കൈകാര്യം ചെയുമ്പോൾ ആ ഒരു പ്രശ്നമില്ല... കേരളത്തിൽ പഠിക്കുവാൻ കഴിഞ്ഞതിൽ ഒരു അനുഗ്രഹമായിട്ടേ എനിക്ക് തോന്നിയുള്ളു.. എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഗാനം " സ്വപ്നം എന്ന സിമയിലെ ' സൗരയുദ്ധത്തിൽ വിടർണോർന്നു കല്യാണം .. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ചാനലിനോട് നന്ദി നമസ്കാരം 🙏

  • @babujose6490
    @babujose6490 5 месяцев назад +4

    Super voice, syamsundar sir👍👍🌹🌹🌹 and he well said facts

  • @pathrosejose6044
    @pathrosejose6044 5 месяцев назад +4

    Good advice and information sir❤

  • @vargheseantonyv.b.2265
    @vargheseantonyv.b.2265 5 месяцев назад +17

    At last I found a genuine reply for this matter ☺️...

  • @Avaratham_Meeedia
    @Avaratham_Meeedia 5 месяцев назад +6

    Well said sir ; speaks with data not fantasy ❤🎉

  • @aiswaryap1944
    @aiswaryap1944 5 месяцев назад +30

    True... Kerala is literally and truly the best state in India, God's own country❤

    • @MastertheOGway
      @MastertheOGway 5 месяцев назад

      🤦

    • @RRR.MET27
      @RRR.MET27 5 месяцев назад

      😂

    • @SabariNath-fn3215
      @SabariNath-fn3215 5 месяцев назад

      gods own country its just a day in now a days but devils own people are here......

    • @zen235
      @zen235 4 месяца назад +1

      ​devil ara angel aranokke anenn keralathinte purathott onn sancharichal manassilaakavunnathe ullu. ☺️@@SabariNath-fn3215

  • @ashavarghesee8649
    @ashavarghesee8649 5 месяцев назад +4

    Good insights... People from Kerala has to travel and stay in other states to understand the difference.

  • @anilkumar-eq5fy
    @anilkumar-eq5fy Месяц назад +16

    നമുക്ക് പിണറായിയെ ചീത്തപറയണം എനനൊരു ചിന്തയേ ഒള്ളു....

  • @nithinvijayan1331
    @nithinvijayan1331 Месяц назад +2

    കൃത്യമായ കാര്യം ആണ് ..... നമ്മുടെ സർക്കാരുകൾ മികച്ച വിദ്യാഭ്യാസം കൊടുക്കുന്നത് കൊണ്ട് തന്നെയാണ് അവർക്ക് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുന്നത്

  • @sajeerau2258
    @sajeerau2258 5 месяцев назад +5

    Very informative ❤

  • @Myleftsideheart
    @Myleftsideheart 19 дней назад

    വളരെ വ്യക്തമായ മറുപടി ആണ്‌ സർ, thanks

  • @nikhilanithul
    @nikhilanithul Месяц назад +4

    തിരിച്ച് ചോദ്യങ്ങൾക്ക് ഒരു മറുപടിയും ഇല്ല..വിവരം ഉള്ളവരുടെ അടുത്ത് പിടിച്ച് നിൽക്കാൻ അകില്ല. ഐപിഎസ് 🔥

  • @j-j-j6
    @j-j-j6 29 дней назад +2

    People who despite being educated in Kerala and having good job still prefer to stay abroad working in lower jobs(research assistant), due to entirely different reasons:-
    1. Interference of people in our personal life.
    2. Absence of mutual respect and respect for one’s privacy.
    3. Vaynottam and eve teasing which is highly normalised in India.
    4. Constantly living a life worrying about what others would think.. being under constant judgement..
    If these can be changed, 99% of these people would come back to Kerala.
    Imagine having a life free of these….
    ultimately what a human needs is a peaceful life….

  • @fone2fones
    @fone2fones 5 месяцев назад +99

    കാശുള്ളവൻ്റെ മക്കൾ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിച്ചു തിരിച്ച് വരും. സാധാരണക്കാരന് മക്കൾ എന്തെങ്കിലും തട്ടിക്കൂട്ട് യൂണിവേഴ്സിറ്റിയിലെ കോഴ്സ് എടുത്ത് പാർട്ടൈം ജോലി ചെയ്തു വിദേശത്ത് സെറ്റിൽഡ് ആവാനാണ് ശ്രമിക്കുന്നത്

    • @vasujayaprasad6398
      @vasujayaprasad6398 5 месяцев назад

      സാധകാരന്റെ മക്കൾ വടിവാളുമായി നടന്നു മുഖ്യ മന്ത്രിയാകും. പഠിച്ചവൻ IPS എടുത്തു mdma whole sale thudangum

    • @vishnumohannair8506
      @vishnumohannair8506 5 месяцев назад +8

      Don't generalize, for every 7 that stays back 3 come back (me including). I would have even stayed in back in kerala instead of moving to hyderabad if it was not for CPM

    • @illikkal
      @illikkal 5 месяцев назад +7

      അതിനിപ്പോ എന്താ കോഴപ്പം ?

    • @BibinVenugopal
      @BibinVenugopal 5 месяцев назад +12

      Oxford ഒഴികെ ഉള്ള യൂണിവേഴ്സിറ്റി ഒക്കെ തട്ടി കൂട്ട് ആണെന്നാണോ വിചാരം.
      അത് പോലെ കാശ് കൊടുത്ത് ഓക്സ്ഫോർഡ് കയറാൻ മാത്രം കശുള്ളവർ എത്ര ഉണ്ട് കേരളത്തിൽ?
      വാദം പറയുമ്പോൾ അതിൻ്റെ ഫാക്ട് കൂടി പറയൂ....

    • @gopika4286
      @gopika4286 5 месяцев назад +1

      Cash koduthal oxford il seat kitto😮

  • @Nish1729
    @Nish1729 Месяц назад

    First of all, hats off to the way S. Syamsundar Sir responded with such grace and backed everything up with facts. It’s refreshing to see such balanced and informed discourse!
    As someone who studied in one of the top engineering colleges in Kerala, went on to pursue a PhD at one of the finest universities in India, and later continued my research journey at one of the Ivy leagues, I can't help but feel immense pride in the education system of Kerala. I hail from a middle class family.
    Pursuing research was never a result of "no options left" in Kerala but rather a testament to my passion for exchanging ideas and knowledge on a global platform. And trust me, every single time a renowned professor at my current university learns that I hail from Kerala, their reaction is filled with admiration and praise for the state's unique contributions to education, healthcare, and overall development.
    Kerala's education system doesn’t just produce professionals; it nurtures individuals who are globally competent and socially conscious. I am and will always be proud of my roots in Kerala.

  • @harishameed5542
    @harishameed5542 4 месяца назад +3

    എന്താ വോയിസ്‌ ❤️

  • @abdulmanafpj
    @abdulmanafpj 23 дня назад

    Salute sir for this much clear explanation ❤

  • @shardanath4778
    @shardanath4778 4 месяца назад +3

    എത്ര ശരിയായിട്ടാണ് ഇദ്ദേഹം കാര്യങ്ങൾ വിലയിരുത്തുന്നത്. ഇവുടത്തെ മീഡിയയ്ക്കും കൊറേ so called പണ കാരുടെ പ്രതിനിധികൾക്കും മാത്രമേ കേരളത്തിലെ കുട്ടികൾ വിദേശത്തു പോയി പഠിക്കുന്നതിൽ പ്രശ്നമുള്ളു. sir പറയുന്നതാണ് പാവപ്പെട്ടവരും താഴ്ന്ന കമ്മ്യൂണിറ്റിയിൽ പെട്ടവരും വിദേശ വിദ്യാഭ്യാസത്തിനു പോകാൻ തുടങ്ങിയപ്പോഴാണ് പ്രശ്നമായത്.

  • @WestendProductionandMarketing
    @WestendProductionandMarketing 9 дней назад

    This man is ANOTHER level❤❤❤wahhh...knowledge❤❤ Shyam❤

  • @SurajNambiar79
    @SurajNambiar79 5 месяцев назад +23

    We have population of 140 cr, best thing that indians can do is export of human resources across the world, ability and capability of indians is far far greater than other nationality. Even if 10 million people go to other countries, nothing will happen to india. We can see indians as the president and pm of other countries.

    • @joevince8538
      @joevince8538 5 месяцев назад

      Then india will end up with either poor people who are lazy or people with below average iq.

    • @a1221feb
      @a1221feb 4 месяца назад

      I hope you didnt mean that Indians have some superior inborn capabilities over other nationalities, it is just that we are there, in more numbers.. When others also train in specific areas, we will get stiff competition. Already happening in the middle east.

  • @m-shinas
    @m-shinas 5 месяцев назад +8

    ഈ മാപ്രകൾ ചർച്ച ചെയ്ത് ചെയ്തു ഇവിടെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്, പുറത്തു പോകുന്നവരല്ലാം പോകട്ടെ, ഇവിടെ അതിനും മാത്രം ജനസംഖ്യയുണ്ട് അവർക്കെല്ലാം വേണ്ട ജോലിയും ഉപജീവന മാർഗവും ഇവിടെ ഉണ്ടാകില്ല.. ഈ ജനസംഖ്യയുടെ ഇന്റെന്സിറ്റി അറിയാത്തവർ ചുമ്മ ഇവിടെ വൃദ്ധസദനമാവുമെന്ന് വിലപിക്കുകയാണ് 😅

  • @Txs123
    @Txs123 5 месяцев назад +1

    Sir u enhanced my wisdom & knowledge. Thk u. Sir.

  • @Rahul-g8x
    @Rahul-g8x 5 месяцев назад +10

    As a keralite i can say kerala schools are good but colleges are worst. And nowadays increase in drug cartels in kerala funded by political parties are destroying the school ecosystem.

  • @rnajeem1
    @rnajeem1 Месяц назад +1

    Good message sir ❤

  • @Nationalist21
    @Nationalist21 5 месяцев назад +34

    Kerala has the best schools in the government sector, but among colleges, government sector colleges are the worst. If you studied in those colleges, you will encounter two things
    1. Notorious ragging
    2. Criminal politics
    Previously, students have one choice, which is to align with these criminal practices and be silent if you want to complete your study. Nowadays, students are aware of the situation in the foreign universities where there is no ragging and criminal politics, and you can feel what individual freedom is 💯💯💯

    • @saivinayakp3125
      @saivinayakp3125 5 месяцев назад

      Stupid..Most schools in india are same..almost all indian states have 80% literacy..Andhra has lowest literacy..and still he is saying North India? I have lived in northern states and tamill nadu karnataka etc..almost all schools villages and other measurements of development is same in north and south

    • @AneeshNair007
      @AneeshNair007 5 месяцев назад +3

      This is the truth and reality. 100% agreed with your observations here.

    • @badbad-cat
      @badbad-cat 5 месяцев назад +1

      As if ragging and politics are nonexistent in other Indian colleges. Gimme a break

    • @badbad-cat
      @badbad-cat 5 месяцев назад +1

      And students leaving India for studies are not aiming "studies" per se. It's just a gateway to get into Instagram friendly Western countries. Grant them free Western visas and 99% of them won't take millions of rupees in loans to study abroad

    • @Rudraveera_999
      @Rudraveera_999 5 месяцев назад +2

      ​@@badbad-catRagging has been the monopoly of Keralite students since decades. They specialize only in ragging the juniors who hail from Kerala. They are afraid to rag the students of the other states as they may puncture them to death. HRIDAYAM movie shows one such instance.

  • @Ashifpt005
    @Ashifpt005 5 месяцев назад +2

    Very sensible observation ❤

  • @Vaisakh_Santhakumar
    @Vaisakh_Santhakumar 5 месяцев назад +5

    Well Said Officer! ❤

  • @anurajnair958
    @anurajnair958 28 дней назад +2

    Have you heard about Nalanda University? Founded around 427CE. Far older than Oxford and Cambridge.

    • @jacksmathew
      @jacksmathew 14 дней назад +2

      Is it still operational?

  • @sibycherakathilchacko7392
    @sibycherakathilchacko7392 5 месяцев назад +19

    He is absolutely right

    • @cowubl
      @cowubl 5 месяцев назад

      These students are not going to oxford. They are going to local universities

  • @adiraj5158
    @adiraj5158 5 месяцев назад +4

    While school education is certainly top notch, the poor structure for education after high school and lack of industries, low job opportunities are making students seek higher education abroad leading to an exodus of great minds who will often not return from those places back to kerala until after retirement.. the state relies heavily on the remittances of these expats to develop the economy, sadly nothing inside the state attracts those who are undergraduates or postgraduates.. ellarkm us uk dubai mathi.. india illu joli edikaan ready ayavar polim keralathil nikkilla... avark banglore chennai delhi okke mathi..

  • @hunaisnk6307
    @hunaisnk6307 Месяц назад +2

    north ഇന്ത്യയിൽ പിജി ചെയ്യുന്ന സ്റ്റുഡൻ്റ് ആണ്.. ഡിഗ്രി വരെ നട്ടിലാണ് പഠിച്ചത്.. മക്കളെ entirely different ആണ് കേരളത്തിനെ compare ചെയ്യുമ്പോ .ivide adhyabakarum students തമ്മിലും ഒരു ബന്ധമില്ല.. students തമ്മിൽ തീരെ കണക്ഷൻ illa full ego ആണ്. നമ്മൾ ഇവിടെ ഫുൾ intelligent piller ആണ്.ഡിഗ്രി knowledge vech thenne നമ്മൾക്ക് അവരെ മറികടക്കാം.. ഇവിടെ എക്സാം ആയി kayinjal അവരൊക്കെ bayankara പഠിത്തം ആയിരിക്കും.. നമ്മൾ ആകെ exam തലേന്നും..റിസൾട്ട് വരുമ്പോ നമ്മൾക്ക് mark koodthalum.. athond ool yeppalam പറയും നിങൾ കേരളക്കാർ highly intelligent aan yenn... നാട്ടിലെ collegil kanunna reels paribadi okke indalloo ivide അതൊക്കെ ചെയ്താൽ തീർന്ന്.. professors highly qualified vidheshath പഠിച്ചവരും കൊറേ papper publish ചെയ്തവരൊക്കെ..but professers തമ്മിൽ തെന്നെ തല്ല് ആണ് സ്റ്റുഡൻ്റ്‌സിൻ്റെ ഇടയിൽ വെച്ച് ഓര് പരസ്പരം ചീത്ത പറഞ്ഞ് നടക്കും.നമ്മൾക്ക് adhyam ithokke കാണുമ്പോ ഇടങ്ങേറാണ് but ivide ithokke സാധാരണ ആണ്.. professors compare ചെയ്താലും ഇവിടെ ആൾക്കാർക്ക് മലയാളി proffessorsine ആണ് ഇഷ്ടം..കരണം അവർ freindly ആണെന്ന്😊 11:00

  • @thomasamattappallil
    @thomasamattappallil 5 месяцев назад +15

    I accept what he says,but Kerala especially has the potential to provide quality education but dirty politics, unwanted rules and regulations lead students to go abroad. If dirty politics and orthodox thinking is taken away, Kerala will be best.
    Just an opinion.

    • @taekook4405
      @taekook4405 Месяц назад

      Dirty politics in india .

  • @JisonSajuJoseph-es3hc
    @JisonSajuJoseph-es3hc 4 месяца назад +1

    Very good observations

  • @athuldominic
    @athuldominic 5 месяцев назад +92

    Give thanks to Christian Educational institutions... The same is in every Indian cities!

    • @sayooj3716
      @sayooj3716 5 месяцев назад +20

      They setup education institutions mainly with the support of British govt. They didn't provided that much support for other religion education institutions. This provided Christians an advantage and early start to setup more schools even after Britishers left

    • @dmanair
      @dmanair 5 месяцев назад +7

      Give thanks to lopsided discriminatory policies of governments for handing over education to xtian missionaries on a platter.
      Even before the British left india, Travancore, Baroda and Mysore were princely states that had the best education indicators on the sub continent - I.e., 2/3 kids attended schools as compared to 1/6 in British administered areas. So any credit to British is squarely junked with this data point. This also forms the foundation for Keralas primary education. Neither the commies nor missionaries invented anything but built atop this foundation.
      Post independence, successive govts usurped what the royals had and nationalised it while screwing it royally. They cunningly gave autonomy to missionary institutions which were actually started by the British, instead of nationalising them too.
      So, this uneven playing field in religion, education and Healthcare is a creation of Indian govt policies that has actually ruined our society totally.

    • @vishnuramakrishnan1297
      @vishnuramakrishnan1297 5 месяцев назад +2

      AAA PARI AAANU

    • @athuldominic
      @athuldominic 5 месяцев назад +19

      ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ mid day meal കൊണ്ടുവന്നത് മലയാളിയായ ചാവറ അച്ചനാണ്.. വിദ്യ അഭ്യസിച്ചാൽ താഴ്ന്ന ജാതിക്കാരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചിരുന്ന കാലത്ത് .... ജാതിമത വർണ്ണ ഭേദമന്യേ ക്രിസ്ത്യൻ സ്ഥാപനങ്ങൾ വിദ്യാഭ്യാസം ഇന്ത്യക്കാർക്ക് നൽകി... അതിന്റെ ഏറ്റവും വലിയ തെളിവുകൾ ആണ് ഇന്നത്തെ ബിജെപി കേന്ദ്ര മന്ത്രിസഭയിൽ പോലും ബഹുഭൂരിഭാഗം മന്ത്രിമാരും ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയവരാണ്... അവർ തന്നെ അത് സാക്ഷ്യപ്പെടുത്തുന്ന വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്.... അതുകൊണ്ട് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് 🙏🏻

    • @dmanair
      @dmanair 5 месяцев назад +3

      @@athuldominic Literacy does not ensure comprehension. You just proved it.

  • @rosammajoseph8155
    @rosammajoseph8155 5 месяцев назад +1

    Sir, You have brought out very true facts. When we go out of kerala you will realize the value of good education and health care. Only tragedy is getting employed with respect to your qualification.

  • @arjunrv
    @arjunrv 5 месяцев назад +3

    Going abroad for education is and always has been a good thing. However, we as a state and country should provide opportunities and facilities for them to come back and practice what they have learnt. Create a sense of need within them to return and show them a good life is possible here too. That is what is lacking in our state.

  • @vimalat1858
    @vimalat1858 5 месяцев назад +1

    Very good information thank you sir

  • @aravindanp3740
    @aravindanp3740 5 месяцев назад +12

    Formerly Children of only rich and forward castes got chance to educated in foreign countries, but now children of middle class and lower middle class family and backward castes go abroad for studies which is not liked by upper class. It is as simple as that.

  • @chrispraj
    @chrispraj 24 дня назад +2

    This man has a radio broadcast voice.

  • @raghupoduval
    @raghupoduval 5 месяцев назад +3

    The Police Commissioner is absolutely right. Kerala's education system is far, far superior compared to the Hindi speaking North Indian cow belt states. The literacy rate in Kerala is 100% whilst in North & East India the rate is just 20%. If only Kerala had embraced industrialisation & economic liberalism, the young people of Kerala would have stayed in the State & not seek low paid jobs in the Middle East & elsewhere.

  • @shibilshan4703
    @shibilshan4703 5 месяцев назад +2

    Well said❤

  • @skjp3622
    @skjp3622 Месяц назад +5

    അടിപൊളി ഉത്തരം സർ മാപ്രകൾക്ക് എങ്ങനെ യെങ്കിലും പിണറായി സർക്കാരിനെ കുറ്റം പറയണം. Big big salute sir ❤️❤️❤️❤️

  • @Neutral99-uf5up
    @Neutral99-uf5up 7 дней назад

    Thanks to Indian Express ❤

  • @rajeshsiva6533
    @rajeshsiva6533 5 месяцев назад +9

    Migrants work force in Kerala r really availing benefits of Kerala government schools despite being non vernacular for them

    • @lintoppthomas
      @lintoppthomas 5 месяцев назад

      Only from middle East... Most of them are now going to Uk and cannada... There is a real brain drain

  • @jamesantony-kf6nu
    @jamesantony-kf6nu Месяц назад +1

    I agree with you sir, This is my opinion too.

  • @digitalsage5636
    @digitalsage5636 5 месяцев назад +8

    പണ്ട് കേരളത്തിൽ ആയിരുന്നപ്പോൾ കേരളത്തെ കുറ്റം പറഞ് നടന്നതാണ് ഞാൻ. ഇപ്പൊ Australia ഇൽ എത്തിയപ്പോൾ ആണ് കേരളത്തിന്റെ വില മനസിലായത്. Especially healthcare, Safety❣️

    • @dileepanvm2599
      @dileepanvm2599 17 дней назад

      What about Australia s health care and safety? Any problem

    • @digitalsage5636
      @digitalsage5636 17 дней назад

      @@dileepanvm2599 2 times aan ente cycle stolen ayath. Pinne healthcare parajayam aan. High cost+ book chrythal kore time kayinita kitta. Allel emergency ennum paran ponam.australian citizens aaya mininum wage workers polum doctore kanathe irikum karanam high cost. Nammude naatil angane illa. Minimum wage workers polum cheriya fees il doctore kaanam.

    • @dileepanvm2599
      @dileepanvm2599 17 дней назад

      ​@@digitalsage5636 but may be opportunity to improve and grow in Australia or Newzealand. That is why most people are migration to that places. Ente oru relative Newzealand poyi pinne Indian citizenship upeksichu Newzealand passport ayi. Ipol Newzealand citizenanu. Oru 50 vayassu thazhe ye ullu. 2000 ilo matto poyathanu. Ayal 2 varshathil orikal kumdumba sangamathine varoo

  • @samkthomas9884
    @samkthomas9884 Месяц назад +1

    Kidilam Voice 👌👌👌

  • @Anje88
    @Anje88 5 месяцев назад +6

    Kerala should encourage students to go outside to learn and work.Please allow that.

  • @sujithirinchayam1986
    @sujithirinchayam1986 5 месяцев назад +1

    Very good sir...👏🏼👏🏼👏🏼❤️❤️❤️👍🏼

  • @aleemaaa4780
    @aleemaaa4780 5 месяцев назад +18

    Dhruv rathe is the latest example that an emigrant can be a very bold patriot

  • @AliAkbar-pf7zj
    @AliAkbar-pf7zj Месяц назад +1

    Very well said 💐💐💐💐

  • @Overthinker87
    @Overthinker87 27 дней назад +1

    He is partially true.. the ones who went for education earlier wanted to come back to Kerala and settle here. But the new gen wants to settle outside India. So even if remittance come now, in future it will reduce drastically over years and stop once their parents passes away.

  • @kvsreeji
    @kvsreeji Месяц назад +6

    7:45 എൻ്റെ മകൻ private school 😂😂😂😂😂😂

    • @rohithsatheesh1106
      @rohithsatheesh1106 10 дней назад

      Pulli athu thanne alle paranje ishttam ulladuthu padikkatte nu evide padichal entha

    • @rohithsatheesh1106
      @rohithsatheesh1106 10 дней назад

      Pulli athu thanne alle paranje ishttam ulladuthu padikkatte nu evide padichal entha

  • @rameshkt8464
    @rameshkt8464 25 дней назад

    Well explained, "Highly Respected" "Sir "👏..!

  • @shafeequeparappan792
    @shafeequeparappan792 5 месяцев назад +11

    ചൈനയിൽ 100 കൊല്ലം പോലുമാകാത്ത യൂണികൾ excell ചെയ്യുന്നുണ്ട്

    • @nidhungl9334
      @nidhungl9334 25 дней назад

      Point✅

    • @geethamanghat
      @geethamanghat 13 дней назад

      ലോകത്ത് മറ്റുരാജ്യങ്ങളിൽ എത്ര മാത്രം ചൈന ക്കാർ പഠിക്കുന്നുണ്ടെന്നു അറിയാമോ

  • @VIOLINMONK
    @VIOLINMONK Месяц назад +1

    Fact. good interview.

  • @joice73
    @joice73 5 месяцев назад +23

    Most of the students from Kerala are not going to Harvard /Oxford or Ivy League institutions for that matter. Majority are going to the ones with least fees, with the intention of settling there. Surprised to hear such ill informed comments from a top bureaucrat.

    • @samsun8281
      @samsun8281 5 месяцев назад +1

      ഇതു കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും മാത്രമാണോ? Chinese, Europeans africans, Philippines etcc...

    • @joice73
      @joice73 5 месяцев назад +4

      ​@samsun8281 it is happening every where. But percentage wise we are uo there.

    • @ij4674
      @ij4674 5 месяцев назад +2

      ​@@samsun8281
      No, Chinese students ഭൂരിപക്ഷവും തിരിച്ച് ചൈന യിലേക്ക് തന്നെ പോകുന്നു എന്നാണ് കണക്ക്.
      അവർക്ക് അവിടെയും തന്നേ നല്ല employment opportunities ഉണ്ട്.

    • @alanroys
      @alanroys 5 месяцев назад

      @joice73 I cannot agree with you more

    • @Mourinho244
      @Mourinho244 5 месяцев назад

      ​@@joice73so what..?