യാതൊരു safety features ഉം ഇല്ലാതെ തകരാപ്പാട്ട bus കളിൽ (4-5 വർഷം വരെ പഴക്കവും ) ഒരേ ഡ്രൈവറെ വച്ച് 70% single lane റോഡിൽ ജീവൻ കയ്യിൽ പിടിച്ചുള്ള ഈ യാത്ര തീർച്ചയായും അപകടം ആണ്.. നല്ല റോഡുകളും modern saftey features ഉള്ള bus കളും crew changes ഉം ഒക്കെ ആയിട്ട് എത്ര വേഗത്തിൽ വേണമെങ്കിലും ഓടിക്കട്ടെ.. But അതു വരെ ഇതൊരു തീക്കളി തന്നെ ആണ്..
മിന്നലും ഡെലുക്സും എക്സ്പ്രസ്സും സ്വിഫ്റ്റ് ഒരേ പോലെയാണ്... മിന്നൽ സ്റ്റോപ്പ് കുറവായത് കൊണ്ട് മാത്രം ആണ് ഇങ്ങനെ പോകുന്നെ... തിരുവനതപുരം കോഴിക്കോട് മിന്നൽ ബസ്സിന്റെ പിന്നിൽ ഒരു എറണാംകുളം സൂപ്പർഫാസ്റ്റ് ഉണ്ട്.. അത് ഇ മിന്നൽ ബസിനെ കടന്ന് വരും.. എന്റെ വീട് തൃശ്ശൂർ ആണ് പഠിക്കുന്നത് കേരള യൂണിവേഴ്സിറ്റി തൃശ്ശൂരും. ഞാൻ കോളേജിൽ പോകുബോൾ കൂടുതൽ ചൂസ് ചെയ്യയുക ഇ ബസ്കൾ ആണ്... ങ്ങനെ എനിക്ക് അറിയാം
ഇനി ഇത് ഒരു പ്രശ്നം ഉണ്ടാക്കി , പിന്നെ ഒരു കമ്മിഷൻ പഠനം ഒക്കെ നടത്തി l, അങ്ങനെ അവസാനം എല്ലാം സംഭവിച്ചു കഴിഞ്ഞു നിയമപരമായി ഇത് സ്റ്റോപ് ആക്കാം..... അങ്ങനെ സംഭവിക്കും വരെ trial period... ഒന്ന് ഓർക്കുക.. നമ്മൾ എല്ലാവരും വണ്ടി ഓടിക്കുന്ന അതേ റോഡിലൂടെ ആണ് ഈ മിന്നൽ പ്രകടനം...
ഓവർസ്പീഡ് rash ഡ്രൈവിംഗ് പക്കാ തോന്നിവാസം ആണ്. ക്യാമറ പെറ്റി കിട്ടിയാലും ഡ്രൈവർക്ക് ഒന്നും സംഭവിക്കില്ല. കാരണം വണ്ടിയുടെ ഓണർ ksrtc എം ഡി ആണ്. 🙏🙏പെറ്റി അടയ്ക്കുന്നുണ്ടോ എന്ന് ദൈവത്തിന് മാത്രം അറിയാം 🙏🙏🙏
Speed limit of 80 Km per hour is only applicable for private buses? So Govt. buses need not have any rules or laws? I don't know why people want to risk their lives in such travelling?
ഈ വീഡിയോ കാണുന്ന പൊതുജനം ഇതൊന്നും കണ്ടു തുള്ളരുത്. നിങ്ങളുടെ ജീവൻ കയ്യിൽ വച്ചുള്ള ഞാണിന്മെൽ കളിയാണ് ഈ യാത്ര. എത്ര സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെങ്കിലും നമ്മുടെ റോഡുകൾ ഇത്രയും സ്പീഡിൽ പോകാൻ സൗകര്യമുള്ളതല്ല. ഇത് മറ്റു വാഹന യാത്രക്കാർക്കും ഭീക്ഷണിയാണ്. ഇതിനെതിരെ കേസ് കൊടുക്കണം.
ഇതൊന്നും കേരളത്തിൽ സുരക്ഷിതം അല്ല.... ഓവർ സ്പീഡിൽ വണ്ടി ഓടിക്കുന്നത് അപകടം ഉണ്ടാക്കും. ട്രെയിൻ പോവുന്നത് പോലെ എല്ലാ റൂട്ടുകളിലും ബസ് യാത്ര സുഖകരം അല്ല......
ഞാൻ ഒരു തൃശൂർ മുതൽ തിരുവനന്തപുരം വരെ പോയിട്ടുണ്ട്. വേറെ level ആണ്.
ഫായിസ് സൂപ്പർ ksrtc ബസ് യാത്ര വീഡിയോസ് അടിപൊളി ❤️👍👍👍👍
മിന്നൽ യാത്ര ഒരനുഭവം തന്നെയാണ് ... ഞാൻ പോയിട്ടുണ്ട് കോഴിക്കോട് to കൊല്ലം ..., Speed പേടിയുള്ളവർ കയറേണ്ടതില്ല
Fayise ..iyal veendum ... good 👏👏nannayi Fayise .. nammude keralam motham nee yathra cheyyu ..
യാതൊരു safety features ഉം ഇല്ലാതെ തകരാപ്പാട്ട bus കളിൽ (4-5 വർഷം വരെ പഴക്കവും ) ഒരേ ഡ്രൈവറെ വച്ച് 70% single lane റോഡിൽ ജീവൻ കയ്യിൽ പിടിച്ചുള്ള ഈ യാത്ര തീർച്ചയായും അപകടം ആണ്.. നല്ല റോഡുകളും modern saftey features ഉള്ള bus കളും crew changes ഉം ഒക്കെ ആയിട്ട് എത്ര വേഗത്തിൽ വേണമെങ്കിലും ഓടിക്കട്ടെ.. But അതു വരെ ഇതൊരു തീക്കളി തന്നെ ആണ്..
100%. Sarkkaar paatta aayathukonde roadil yenthe chettatharavum kaanikkaam. Maintanance onnum cheyyaathey thakaram konde circus kaanikkunnu
High risk
Condator cum driver ആണ് 2 ഡ്രൈവർമാർ ഉണ്ട്
@@VipinKumar-ru2fmMinnal service Driver cum Conductor alla. Driver cum Conductor Swift bus il maahram
Do you know that in some non stop route KSRTC buses in Karnataka no conductors are there, only one driver is there.
തിരുവനന്തപുരം to കാസർകോട് ആക്കിയാൽ കൂടുതൽ ലാഭം കിട്ടും കമ്പനിക്ക് . Diesel മാഹിയിൽ നിന്നും അടിച്ചാൽ മതിയാകും.
ന്യായം 😂😂
great visuals bro . minnal love😍🥰
ഒരു.... K. S. R. T. C ഫാൻ ആണ് ഞാനും.. 💥💥💥💥💥
Ksrtc ക്ക് ക്യാമറ ബാധകം അല്ല 120സ്പീഡ് ആണെങ്കിലും കുഴപ്പം ഇല്ല അല്ലെ കൂട്ടുകാരാ നന്നായി ♥️👍👌
സജീവാ.വിവരമില്ലാത്ത.വർത്തമാനം. പറയല്ലടാ..മിന്നൽബസിന്.കേരള ഗവൺമെന്റ്. വേറൊരു. നിയമം.പാസാക്കി യിട്ടുൻഡ്.അത്.നിനക്കറിയാവോ..അറിയത്തില്ലേൽ.ഒന്നുകൂടി.പറഞ്ഞുതരാം.ഗണേശൻ.ഗതാഗത.മിനിസ്റ്റർ. ആയിരിക്കുംബോഴാണ്.ഇങിനെയൊരു.വാഹനഗതാഗതം.ആരംഭിച്ചത്
പോകുമ്പോൾ റോഡ് എല്ലാം കാലി ആയിരിക്കണം അല്ലേ
സജീവാ പാൽകുപ്പി ആണോ
@@sabupj17😂
@@sabupj17what abt the safety of others??
11:45 എടുക്കുന്ന മിന്നൽ വെളുപ്പിന്ന് 7:20 കോഴിക്കോട് സ്റ്റാൻഡ് ന്റെ പെട്രോൾ അടിക്കണ സ്ഥലത്ത് എത്തും
Athaan 👍
ടാറ്റാ മിന്നൽ തന്നെ ❤️
ഒരേ നാട്ടിൽ 2 നിയമം അടിപൊളി....
Kar policy ann bro
Super yathra video
അങ്കമാലി 2AM to 7AM only 4 hours...ഞാൻ കേറി നല്ല super 👌 ആണ് ഈ മിന്നല്‍...sharp time...
Athew 👍
Brother Promate kerela beauty 😍
Minnal 🔥🔥⚡️⚡️⚡️
സൂപ്പർ 👍👍
videos ഇനിയും ഇടണേ
Vandi..pashathu...minnal super...vandi maranam
സ: മിന്നൽ🌟പിണറായി വിജയനും❣️
KSRTC മിന്നൽ ബസ്സിനും
അഭിവാദ്യങ്ങൾ🌟👍
Com trade
Bro train n keralathile line L 110 n mughalil povan aavilla kaaryam keralathinte valavum thirivum ullond
But ippol track upgrade aakunnund adh poorthi aayaal pinne train 140 vare edukkum ennaan
ടാറ്റ പോര, പേടിപ്പെടുത്തുന്ന ശബ്ദം, ഞാൻ യാത്ര ചെയ്തതാണ്, ജീവൻ പണയം വച്ച് യാത്ര, എനിക്കു തോന്നുന്നതാണി ലെെലാന്റാണ് ഈ യാത്രക്ക് സൂപ്പർ.
അങ്ങനെ വീണ്ടും വന്നു 🥰
നല്ല വീഡിയോ 👍
Thnks
Daily vedio id fayise 🥰🥰w
super video
Super and safe journey 😘❣️
Fayiz ikka ksrtc fen boy 🙈🔥🔥❤️
Eda monew 😂
How about seating(push back is proper)
Can a person sleep?
Thank you🌹🌹🌹
😍Fayyii😍
👍👍👍
Minnal⚡⚡👏👏👍
😂😂
Vibration king tata "kara kara kuru kura" attack undavilla ammathiri peruthu keraanu.
Smooth beast leyland 🔥🔥🔥🔥🔥
ഉറക്കം എല്ലാർക്കും ഒരുപോലെ.. ഞാൻ ഒരു ഹെവി ഡ്രൈവർ ആണു..
Yente amme 157 kms in 2 hrs 20 mn uff that's some next level speed 😲😲🤯
Damn expert ..zero accident history on the route 😬
Nice episode 👍👍👍
Thnks
Utilise ANTYODAYA EXPRESS... FULLY UNRESERVED TRAIN.. But only on alternative days..
Video polichu ❤️👍🏻
Thanks
Hi Adipoli
ത്രിശൂർ ടു കാലിക്കറ്റ് ഞാനും മിന്നൽ പോയിട്ടുണ്ട്.
👍👍👍
അടിപൊളി യാത്ര
മിന്നൽ Fayis 😄⚡️⚡️⚡️
13:22 Signal ഒക്കെ പുല്ലാണ് 😹⚡️
Pinne alla 🤣😂😂😂
@@wanderwithmebyfayis4397 Trivandrum Lulu Vlog Cheyyo
We are weighting for final cammissioning of dreeam project NH 66 pune to kannyakumaari...
Yesss… once its finished the face of our big cities will be so different from now
Nte ponn annaa.....night ooodunna pala bussum aa timeil ethunund.... No speed limit. ethande sthalath ethiyaal paraya ethinu🥲
Morning soper wibe 🥰
Yes
ഏയ് മണി, കോയിക്കോട്...
Ksrtc videos pratheeshikkunnu 👍🏻
Coming soon
ഞാൻ നാല് തവണ യാത്ര ചെയ്തിട്ടുണ്ട്.. സ്പീഡ് വളരെ കൂടുതൽ ആയത്കൊണ്ട് പേടി. പിന്നെ ട്രെയിനിലെ പോകാറുള്ളു. സ്പീഡ് പേടിയുള്ളവർ കയറാതെ ഇരിക്കുന്നതാണ് ബെറ്റർ.
ee minnal bus Alappuzha വഴി ആണോ
Jan shatabti express says hi 😌
Ravile 555am in.. 7 hrs ethikum
Uchak 2:45 7hr=45min
Kozhikode il ninum ravile 8hrs
Waikit 7hr47min
Ath day time alle … ithinte time night an .. oralude day time ottum waste akkunnilla ..👍 office job okke ullavark ettavum nallath ithaaan
@@wanderwithmebyfayis4397 pakshe bro ith evide okke nirthum..
Toilet il pokendi wannal okke..
Janashadabdi 6.hr..and 45 minitil ethum..trivsndrum to calicut.
7 hrs aan.... Chilappo 10 min delay aavarumund... Chilappo 10 min nerethe etharum und.... But site timing 7 hrs aan.... Minnal 7.30 manikoor ee ullu..... Athum ee nammude roadil koode... Nalla road aarunnel ithilum nerethe ethiyene
Some times
അങ്ങനെ "ഏയ് "മണിക്കൂർ കൊണ്ട് എത്തി ല്ലേ 😂😂
Kannu adachu thurakkan 7hrs veno🤔🤔
..njan idak idak povarund... 8.30 Hours minimum edukkunnund... Speed um Avg an... minnal enn nameum nalla bus charge um mathre ullu...😐
pinne Fayise Afsal Aju randuperum Sugayittirikunno .. regards ariyikane ..
Sugam 👍
@@wanderwithmebyfayis4397 mmm😍
സുഖം 🥰 Miss you all
@@AfsalRiyas ayyo.. ningal moonnennathineyum vallathe vallathe miss akunnu .. njan ningal mooninteyum kuruthakedukale kaliyakumayirunnu .. pettannu Wander with me kanathayapol othiri sangadapettupoyi .. njan kurachu days Qataril aayirunnu innanu pettannu Fayisine kandathu ...ammaaa entha ennariyatha santhosham aayi .. ente thallipolikalaya moonu koodapirapukal 😍😍😍😍 ..thanksdaa reply thannathinu 🙏
👍👍♥️
മിന്നലും ഡെലുക്സും എക്സ്പ്രസ്സും സ്വിഫ്റ്റ് ഒരേ പോലെയാണ്... മിന്നൽ സ്റ്റോപ്പ് കുറവായത് കൊണ്ട് മാത്രം ആണ് ഇങ്ങനെ പോകുന്നെ... തിരുവനതപുരം കോഴിക്കോട് മിന്നൽ ബസ്സിന്റെ പിന്നിൽ ഒരു എറണാംകുളം സൂപ്പർഫാസ്റ്റ് ഉണ്ട്.. അത് ഇ മിന്നൽ ബസിനെ കടന്ന് വരും.. എന്റെ വീട് തൃശ്ശൂർ ആണ് പഠിക്കുന്നത് കേരള യൂണിവേഴ്സിറ്റി തൃശ്ശൂരും. ഞാൻ കോളേജിൽ പോകുബോൾ കൂടുതൽ ചൂസ് ചെയ്യയുക ഇ ബസ്കൾ ആണ്... ങ്ങനെ എനിക്ക് അറിയാം
👍👍 depends on drivers alle
S... Absolutely Correct
🥰✌️👍
good
Enthoke paranjalum drivare sammadikanam👍
Adipoli
Keep watching
ഓർമ്മിപ്പിക്കല്ലേ...
പൊന്നേ.. 2 വർഷം മുൻപ് ഞാൻ കയറിയതാണ്. " പേടിച്ചിട്ട് ഒരു പോള കണ്ണടച്ചിട്ടില്ലായിരുന്നു
അന്ന്
😁😁
Trivandrum to calicut minnal ksrtc ride adipoli ❤️❤️
👍
@@wanderwithmebyfayis4397 Ticket engana book cheyua
@@abhiabhiram7657 ente ksrtc എന്ന ആപ്പ് ഉണ്ട് പ്ലേ സ്റ്റോറിൽ
ഇനി ഇത് ഒരു പ്രശ്നം ഉണ്ടാക്കി , പിന്നെ ഒരു കമ്മിഷൻ പഠനം ഒക്കെ നടത്തി l, അങ്ങനെ അവസാനം എല്ലാം സംഭവിച്ചു കഴിഞ്ഞു നിയമപരമായി ഇത് സ്റ്റോപ് ആക്കാം.....
അങ്ങനെ സംഭവിക്കും വരെ trial period...
ഒന്ന് ഓർക്കുക.. നമ്മൾ എല്ലാവരും വണ്ടി ഓടിക്കുന്ന അതേ റോഡിലൂടെ ആണ് ഈ മിന്നൽ പ്രകടനം...
Tvm - Kozhikode fare?
ഓവർസ്പീഡ് rash ഡ്രൈവിംഗ് പക്കാ തോന്നിവാസം ആണ്. ക്യാമറ പെറ്റി കിട്ടിയാലും ഡ്രൈവർക്ക് ഒന്നും സംഭവിക്കില്ല. കാരണം വണ്ടിയുടെ ഓണർ ksrtc എം ഡി ആണ്. 🙏🙏പെറ്റി അടയ്ക്കുന്നുണ്ടോ എന്ന് ദൈവത്തിന് മാത്രം അറിയാം 🙏🙏🙏
Driver salari
Cut
Rs400
ഞാൻ അടുത്തിടെ യാത്രചെയ്ത delux ബസുകൾ എല്ലാത്തിനും തന്നെ air suspension കൊളമാണ്
Minnal aalekolly. 🥵🙄
Ithevide ninnnanu edkunnath trivandrum ksrtc standil ninnano
Yes
Ithinu speed governor undo?
There are other vehicles through the roads Pls be alert MVD 😢😢
lagagge vekkan pattumooo
വ്യാഴം, ശനി ദിവസം കൊച്ചുവേളി അന്ത്യദോദയ എക്സ്പ്രസ് ഉണ്ട് 9.30 എടുക്കും 4.30 മുൻപേ കോഴിക്കോട് എത്തും ഇഷ്ട്ടം പോലേ സീറ്റും SL ബെർത്തും കിട്ടും .
Good info👍👍
Ath Sleeper train allaa
Fully uneserved coaches aanu
But bro paranjapole berth adipoliyaa aa vandiyil
Pinne stopsum kuravaa
Good choice aanu
Very dangerous driving…….
ഇങ്ങനെ മിന്നിച്ചത് കൊണ്ട് ആണ് കുറേപേർ ഇപ്പോൾ ഭൂമിയിൽ നിന്നും മുകളിലോട്ടുപോയത്.oru സേഫ്റ്റിയും ഇല്ലാതെ എങ്ങനെയാ
Ivarkk thoniya pole ann no safety
Yathu odicha bas etha allallooo
Tata❤❤❤❤
Ethra kollam kaar onde ivide
3:20 bro asia illa largest mall lulu onum mala..
ധൈര്യത്തിൽ ഉറങ്ങാൻ പേടിയാണ്
Haa👍
തൊണ്ടയിൽ കിച്ച് കിച്ച് !
❤❤👍
👍❤️
👍👍
രണ്ടോ മൂന്നോ ആയ കളുമായി എവിടെയും നിർത്താതെ പോകുന്ന ബസ്സ്
Full seat booked , ksrtc yude ettavum labham ulla service kalil onn an ith
Speed limit of 80 Km per hour is only applicable for private buses?
So Govt. buses need not have any rules or laws?
I don't know why people want to risk their lives in such travelling?
Eni 8 line bypass koodi vannal 3 manikkur mathiyakum
Polikkum, nalla road vannal nalla volvo bus minnal aytt use cheytha mathyayrunnu…
ഒന്നുകിൽ പാതിരാത്രിക്ക് അല്ലെങ്കിൽ ഹർത്താലിന്റെ അന്ന് 😂😂
aalapuya alla aalapuzha
Night അങ്ങനെ ആരും ഹോൺ use ചെയ്യില്ല bro കൂടുതലും ലൈറ്റ് തന്നെയാ ഉപയോഗിക്കുന്നത്.
Thrissur palakkad coimbatore route il onn travel cheytha ariyam . Airhorn ellarum use akkunnath
❤️
❤️
Njagalkke oru MLA unde mathew t Thomas oru gunavum ella alappuzha bus standil pokamekil thiruvalla stand road arike pakshe entha nirthilla
Minnal bus ayath kondavum
😱😱
Law is inapplicable to ksrtc.. super
മിന്നൽ എന്നാൽ tata 💪💪💪♥♥♥♥... അതാണ് ഇതിന്റെ പ്രേത്യേകത...
Old is gold
🌹🌹🌹🏆🏆
tata കട കടാ കുടു കുടൂ എന്തൊക്കെയൊ കൊഴിഞ്ഞ് വീഴുന്നപോലെ
@@muralikrishnan5221 tata initial acceleration കൂടുതൽ ആണ്
@@muralikrishnan5221 top end Leyland in an
Le speed Governer : entha mone ninakk enne bhadhakam alle...
😂😂 red signal
ആംബുലൻസിൽ ഉളളതുപോലെ ഒരു ലൈറ്റ് മിന്നലിന്റെ മുകളിൽ പിടിപ്പിച്ചാൽ നന്നായിരുന്നു.
😂😂
😂😂
താങ്കളുടെ ശബ്ദം ക്ലിയർ ആകുന്നില്ല.
കിച്ചു കിച്
ഈ വീഡിയോ കാണുന്ന പൊതുജനം ഇതൊന്നും കണ്ടു തുള്ളരുത്. നിങ്ങളുടെ ജീവൻ കയ്യിൽ വച്ചുള്ള ഞാണിന്മെൽ കളിയാണ് ഈ യാത്ര. എത്ര സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെങ്കിലും നമ്മുടെ റോഡുകൾ ഇത്രയും സ്പീഡിൽ പോകാൻ സൗകര്യമുള്ളതല്ല. ഇത് മറ്റു വാഹന യാത്രക്കാർക്കും ഭീക്ഷണിയാണ്. ഇതിനെതിരെ കേസ് കൊടുക്കണം.
Correct 💯
ഇതൊന്നും കേരളത്തിൽ സുരക്ഷിതം അല്ല.... ഓവർ സ്പീഡിൽ വണ്ടി ഓടിക്കുന്നത് അപകടം ഉണ്ടാക്കും.
ട്രെയിൻ പോവുന്നത് പോലെ എല്ലാ റൂട്ടുകളിലും ബസ് യാത്ര സുഖകരം അല്ല......
👍👍
Swfit bus 8 മണിക്കൂര്‍ ആണ്
No perfect timing on this route
Horn അടിക്കാത്തത് വേറെ ഒന്നും കൊണ്ട് അല്ല Horn ഊരി മാറ്റി വെച്ചേക്കുവായിരുന്നു അതാണ് light അടിച്ചത് KSRTC അല്ലെ 😂😂
😂😂
Night adhikam Horn use cheyyilla
@@vishnu_popzzzz ksrtc yoo bro രാത്രിയിൽ പുറത്ത് ഇറങ്ങാറില്ലേ
Thirichu vtl ethunathu bagayam