തിരുവനന്തപുരം to മൂകാംബിക | KSRTC LONGEST ROUTE| 18 hours

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Bus & journey Info:
    Bus Departure time: 2:00 pm
    Bus Fare: 1800 - 2000
    Distance: 800 Kms Approx
    Route: Thiruvananthapuram - kollam - alapuzha - vytila-thrissur-kozhikode-kannur-kasargode-mangalore-udupi -kollur (mookambika temple)
    Journey Time: 18 - 20 hours
    Booking : m.keralartc.co...

Комментарии • 264

  • @sivanarayananps2102
    @sivanarayananps2102 8 месяцев назад +4

    ഇതിൻ്റെ സമയക്രമം വളരെയധികം തെറ്റിയാണ് ഓടുന്നത്.... ഓടി എത്തുന്ന സമയം കൊടുത്താൽ യാത്രക്കാർക്ക് സൗകര്യമായിരുന്നു..... ഡിസംബർ 23ന് 11.35ന് കോഴിക്കോട്ട് എത്തേണ്ട ബസ്സ് പുലർച്ചെ 3.30നാണ് എത്തിയത് .... കൊല്ലൂർ 7.30 ന് എത്തേണ്ട ത് ഉച്ചക്ക് 1.30നാണ് എത്തിയത്... 25 ന് തിരിച്ച് പോരുമ്പോൾ 2 15 എടുക്കേണ്ട ബസ്സ് 2 .30 ന് എടുത്ത് കോഴിക്കോട് എത്തിയത് രാത്രി 1.00 മണിക്കാണ്.... കോഴിക്കോട് എത്തേണ്ട സമയം രാത്രി 10.മണിയാണ്..... റോഡ് പണിയും ട്രാഫിക് ബ്ലോക്കും ഡ്രൈവറെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതാണ് കാരണം.... പ്രസ്തുത കാരണങ്ങളാൽ പരസ്യപ്പെടുത്തുന്ന സമയം ഓടി എത്തുന്ന സമയവുമായി ബന്ധമുള്ളതാക്കിയാൽ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാകും'... ഇതിലെ ജോലിക്കാർ വളരെ മികച്ച സേവനമാണ് നൽകുന്നത്........

    • @WhoAmI-mx7us
      @WhoAmI-mx7us 2 месяца назад

      ഒന്നുകിൽ ബസിനു എത്താൻ പറ്റുന്ന time സൈറ്റിൽ കൊടുക്കുക, അല്ലെങ്കിൽ railway live time നോക്കാൻ പറ്റുന്ന പോലത്തെ app ഉണ്ടെങ്കിൽ helpful ആയേനേ. 😢

  • @user-ng1ty5ii1z
    @user-ng1ty5ii1z Год назад +14

    ഇത് പ്രതീക്ഷിച്ചിരിക്കായിരുന്നു,,ഇത് വലിയ ഉപകാരമായിരിക്കും,,ആളുകള്‍ക്ക് ,,

  • @bchandran823
    @bchandran823 Год назад +6

    ഡ്രൈവിങ്ങിന് ഇടയ്ക്കു call വന്നപ്പോൾ മൊബൈൽ എടുത്ത ഡ്രൈവർ, തത്സമയം nice ആയി ക്യാമറ മാറ്റാൻ കാണിച്ച ആ മനസ്സ് 😁😁

  • @me_efx7799
    @me_efx7799 Год назад +29

    ഇന്നത്തെ ആദ്യത്തെ കാണി ❤

  • @greengame5115
    @greengame5115 Год назад +6

    7:33 തിരക്കില്ലാത്തവർ തിരക്കുള്ളവരെ കയറ്റി വിടുക എന്നത് ഒരു റോഡ് മര്യാദയാണ്, പലരും റോഡിന്റെ നടുക്കൂടെ ഓച്ചുപോലെ പോകും ഹോൺ അടിച്ചാലും മാറില്ല ഇവരൊക്കെയാണ് ഏറെക്കുറെ അപകടങ്ങൾക്കു കാരണം

  • @noufaln6928
    @noufaln6928 Год назад +5

    Njn banglore to kollam vanad Garuda ilahn sherikum driver inta adutha stepil night kurch nerm vannirunn vandi sherikkum parakkuvahn bus journey youdu thanna ishtam thoniyad aa oru yathrayil ahn also drivers very polite and friendly ❤❤
    I❤ SCANIA

  • @nasarkp7819
    @nasarkp7819 Год назад +3

    ഫായിസേ കട്ട സപ്പോർട്ട് നിന്നെ സപ്പോർട്ട് ചെയ്യാൻ മാത്രം കാണുന്നതാണ് ഈ വീഡിയോ

  • @muhammed8210
    @muhammed8210 Год назад +10

    അളിയാ next part എന്തായാലും post ചെയ്യണം ട്ടാ 🥰 നല്ല feeling ആണ് macha നമ്മളും ബസ്സിൽ പോയികൊണ്ടിരിക്കേണ് എന്നൊക്കെ തോന്നുന്നുണ്ട് ♥️ എന്തായാലും vedio പൊളിച്ചുട്ടോ 💖💞

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +15

    Scania ❤

  • @harish2792
    @harish2792 Год назад +6

    Thanks for accepting the request and doing this trip bro 😊 Nice vlog and waiting for next part 😁✌

  • @krishnadas1967
    @krishnadas1967 Год назад +9

    Refilling കോഴിക്കോട് തന്നെ ആവണം എന്നില്ല. ഞാൻ പോയപ്പോൾ എല്ലാം അത് കാസർഗോഡ് നിന്നായിരുന്നു.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Availability nokkitt an .. kozhikode ninn adikkumbol 300 litr okke adikkam .. ksd pumbil okke limited stock an .. always valiya quantity kittula

  • @suryabn8416
    @suryabn8416 Год назад +2

    😍Fayyii 😍
    Yathra eshtappettirikkunnu👍👍👍👍
    Kozhikode athiyappo thanne break 🙁☹️
    Waiting for next video 🙄
    Cable aduthu kond thannavark🙏🙏👍👍

  • @Saji202124
    @Saji202124 Год назад +4

    Id super bus ane..bro..swift oke eduth doore kalayam idinte munnil...

  • @arunkumars4250
    @arunkumars4250 Год назад +2

    Trip starting driver name SINIyo SUBIyo angane eando peru aanu.
    Orikkal pulli TVM- PLK- BNG (18:30 BYPASS RIDER)routil vannu aayirunnu. Super driving aayirunnu.
    Njan TVMil ninnu keritt KAYAMKULAM - HOSUR vare conductor seatil aayirunnu yathra. Poli 🔥🔥. But annu VOLVO aayirunnu😍

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +4

    Pattumenkil Mahi to Pondicherry PRTC bus Ride Test cheyy Bro Aa bus Kozhikode stop Und

  • @sudeep160
    @sudeep160 Год назад +7

    Your biggest asset is that you give the right description..
    You have a good friendship network 👌👌👌👌 ....It was a little sad to know that your power pack was stolen in the middle of this trip😪😪😪😪

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      Thanks a ton.. it troubled me alot that time .. but i was little careless .. thanks for u support .. keep watching 👍❤️

  • @sajeevkumars9820
    @sajeevkumars9820 Год назад +2

    സൂപ്പർ വീഡിയോ ♥️👌👍

  • @mansooralimuhammad
    @mansooralimuhammad Год назад +2

    Fayis. Super.....Adutha. Video varatte

  • @nirmalk3423
    @nirmalk3423 Год назад +12

    I think it's a very long journey...do passengers travel end to end(just asking) in this bus?

  • @stalinktomy
    @stalinktomy Год назад +2

    T&J restaurant... കൊരട്ടി❤ 🥰🥰

  • @harikrishnankg77
    @harikrishnankg77 Год назад +11

    ചുങ്കത്ത് ജ്വലറിയുടെ ബസ് 🤣🤣 ഇജ്ജാതി കൗണ്ടർ 🤣🤣

  • @ashiq1915
    @ashiq1915 Год назад +4

    100 ൽ സ്പീഡ് ലോക്കും പിന്നെ എയർ ഹോണും... 😄.....വാക്കി നിയമങ്ങൾ എല്ലാം സാധാരണകാരന് മാത്രം ബാധകം...but that's good...

    • @vinayaks2974
      @vinayaks2974 Год назад +2

      Ella long route busum anghane aanu , Kallada, A1 ellam 100il aanu lock

    • @harikrishnankg77
      @harikrishnankg77 Год назад +1

      പിന്നെ ലോങ്ങ്‌ ഡിസ്റ്റൻസ് ബസ് എല്ലാം 40 ഇൽ പോകണോ???😅

  • @sayid2336
    @sayid2336 Год назад +7

    Ksrtc😍

  • @ncmphotography
    @ncmphotography Год назад +2

    അടിപൊളി ആയി ഫായിസ് ❤️🙌🤗

  • @shidhinpv3331
    @shidhinpv3331 Год назад +5

    Athe polikum❤ natil vanit pokan vijarikunud

  • @anandhusatheesan4490
    @anandhusatheesan4490 Год назад +4

    Waiting aayirunnu ee video varan vendi

  • @arunpc7831
    @arunpc7831 Год назад +3

    കോട്ടയം - ബാംഗ്ലൂർ ഗരുഡ AC ഒരു വീഡിയോ ചെയ്യാൻ നോക്കൂ

  • @AkhilAnilkumar-so4pk
    @AkhilAnilkumar-so4pk Год назад

    Njan family ayit oru thavna ee busil yathra chaithitund. Vytila to kollur..
    Crew il ninnum valare mosham anubhavam anu annu njangalk undayath..

  • @sreeharim5265
    @sreeharim5265 Год назад +3

    trivandrum- mananthavady super fast video cheyyamoo

  • @appuafeefa
    @appuafeefa Год назад +3

    Waiting

  • @ibruds2894
    @ibruds2894 Год назад +3

    Nice bro

  • @SJktm7
    @SJktm7 Год назад +9

    Scaniaa❤😍

  • @Mrgamer-qm4cm
    @Mrgamer-qm4cm Год назад +7

    Murahara trivandrum Goa 🤔

  • @dr_tk
    @dr_tk Год назад

    12:10
    Ee sambhavam, ath maaranam
    Ithrem long pokunna vandikkaare stand il kayatti irakki budhimuttippikkaathe byepass rider permit aaytt odippikkanam
    Nalla connectivity undel ee service okke sukhaaytt byepass rider aaytt service cheyyaanum pattum minimum 1 hr save cheyyaanum pattum
    Nyt time il standukalil kayarikkotte, aa time il circular services nadthaan budhimuttaayirikkuallo

  • @ranjithmenon8625
    @ranjithmenon8625 Год назад +2

    Hallo fayiz, nice vlog

  • @Saji202124
    @Saji202124 Год назад +2

    Cctv oke entayalun venam..avanavane entelum nashtapedumboze vila ariyu..arane cctv oke vendann parench ad oori vepiched avane oke case eduth agathidanam..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Overnight bus alle .. alukal urangunnath okke night vision cctv record cheyyunnath prashnm an ..athu konda

  • @kodur1
    @kodur1 Год назад +2

    Trip nice ❤❤

  • @rageshdel3418
    @rageshdel3418 Год назад +3

    Ttivandrum pkd varumbol gold ring nashtapetta njaaan between tvm to kayamkulam, bro ksrtc not safe my personal experience lost my ring is example in day time not night

  • @nisar9944
    @nisar9944 Год назад +3

    തൊണ്ടക്ക് എന്താ പറ്റിക്നെ ഫായിസേ
    അന്റെ ആ പഴയ പഞ്ച് കിട്ടുന്നില്ലല്ലോ

  • @Alwyasalone
    @Alwyasalone 7 месяцев назад

    നല്ല വീഡിയോ ❤️❤️

  • @NewsFun
    @NewsFun Год назад

    Online booking allathe.. Standil ninnum kayari cunductre kayyil ninnum ticket vangi yathra cheyyan pattumo

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Seat available undenkil mathram .. mostly seat purakil okke bakki undavarullu.. athuk urappilla.. doora yathra anengil reservation an nallath .. paisayum kurav undakum chilappoyokke

  • @kannanpkrmmmm-by5he
    @kannanpkrmmmm-by5he Год назад +4

    Bro goa trip 😢

  • @vishnuvlogs8495
    @vishnuvlogs8495 Год назад +1

    Vedio 😍❤️
    29:27 3 Volvo's ❤

    • @dr_tk
      @dr_tk Год назад

      Nammde vandi scania alle

  • @filuvlogs3886
    @filuvlogs3886 Год назад +3

    Hi fayis broi❤

  • @ajmalismail9529
    @ajmalismail9529 Год назад +4

    🔥🔥🔥

  • @Aj-pu8sg
    @Aj-pu8sg Год назад +1

    Malayali pwoli alley? Ellaathinum no. 1. Kuniju ninnal Andi vare adichond pogum, pinne alley power Bank bro. Leave it
    Superb vlog, brother.😊

  • @shibuthalayad2524
    @shibuthalayad2524 Год назад +2

    First like & coment

  • @justinbenny4662
    @justinbenny4662 Год назад +3

    💖❤💖

  • @sabukurian5220
    @sabukurian5220 Год назад +1

    Thankz dr

  • @Harikrishnan-ct9kr
    @Harikrishnan-ct9kr Год назад

    Another nice video bro...keep going...Aa car karante backil poyi uraykathe venamenkil ksrtc driverk sredhikamayirunu...side koduthilaa athu car karante fault anu but athukond aa caril urach eduth overtake cheyunath oru nalla karyam alla....just aa oru point paranju enne ullu...

  • @assisp.e4730
    @assisp.e4730 Год назад +4

    കുമളി. പെർള ഈ റൂട്ട് ഒന്ന് ചെയ്യാമോ

  • @sunnydavassy3007
    @sunnydavassy3007 Год назад +3

    Njan inne vicharichathe ullu Ningal eee video ittirunnengil enne
    Appol thaa ittakkunnu

  • @mohamedshihab5808
    @mohamedshihab5808 Год назад +2

    👌👌👌👌👌

  • @flyingbird02255
    @flyingbird02255 Год назад +2

    ❤❤❤❤

  • @Aj-cv1zs
    @Aj-cv1zs Год назад +2

    7:30 pever🔥

  • @milan1534
    @milan1534 Год назад +3

    Ee video shoot cheythe date enna

  • @sanjayshaji47
    @sanjayshaji47 Год назад +4

    fayis bro thiruvanathapuram to palani cheyumo

  • @ChirstopherNolan
    @ChirstopherNolan Год назад +3

    👍🏻❤️🙂

  • @aneeshparangattil5034
    @aneeshparangattil5034 Год назад +22

    ഈ സർവീസ് കുറച്ചു കാലം മുൻപ് വരെ ഓടിയിരുന്നത് KSRTC ലീസ് വണ്ടിയായിരുന്നു.... (TL01)
    എന്ന്
    TVM- KOLLUR ഓടിയിരുന്ന ഒരു ഡ്രൈവർ 😉

  • @abhishekar5741
    @abhishekar5741 Год назад +2

    കന്യാകുമാരി വരെ നീട്ടിയാൽ അടിപൊളിയാവും

  • @visakhvs4190
    @visakhvs4190 Год назад +2

    🧡🧡

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +2

    👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰

  • @riyasariyas8779
    @riyasariyas8779 Год назад +2

    👍👍👍👍👍

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +1

    Bro Naan Ann paranna Ksrtc Rajahamsa Ath Ellavarum complient Cheyyunna Service Aan
    Bayanakara slow Service Aanu Polum
    Crew Onnum cordinate Cheyyulathre
    Ellavarum Angne Aanu Parayunnath

  • @ramachandrant2275
    @ramachandrant2275 Год назад +2

    👍🙋👌♥️

  • @amaljoy5336
    @amaljoy5336 Год назад

    Super video bro❤❤

  • @AArjun-eh8gd
    @AArjun-eh8gd Год назад +2

    IPL❤❤🥰

  • @fayismuhammed4522
    @fayismuhammed4522 Год назад +2

    🎉🎉

  • @aynusvlog7286
    @aynusvlog7286 Год назад +3

    Ples brooooooo😭😭😭

  • @akshay6775
    @akshay6775 Год назад +1

    Electric bus try cheyuu❤

  • @syamkumar3248
    @syamkumar3248 Год назад +1

    Angamaliyil stop undo

  • @NISHADVLOGER114
    @NISHADVLOGER114 Год назад +1

    TRIVANDRUM to Goa MURAHARA UND

  • @Dreamlifter78
    @Dreamlifter78 Год назад

    Super blog❤

  • @rangithpanangath7527
    @rangithpanangath7527 Год назад +2

    👍👍

  • @makrigopalann
    @makrigopalann Год назад +3

    ഈ ബസ്സിൽ വടകരയിൽ നിന്നു കയറണമെങ്കിൽ വടകര സ്റ്റോപ്പ്‌ ഉണ്ടോ

  • @AthulKAneesh
    @AthulKAneesh Год назад +1

    Poli

  • @john7tech405
    @john7tech405 Год назад +1

    Scania.made.in.germany.john.perincheriyi..kanhangad..driver.sgmds.kanhangad.thayannur.ennapparA..mukkuzhy

  • @sreenav6462
    @sreenav6462 2 месяца назад

    Tali temple 👀

  • @vlogwithahad189
    @vlogwithahad189 Год назад +1

    You staymuklabika take from clips from there

  • @subashthankanadar
    @subashthankanadar Год назад +1

    Which road used Attingkal. Viva ????

  • @AFRA_AAMINA_
    @AFRA_AAMINA_ Год назад +3

    Andhra Pradesh I'll koru bus trip vlog cheyo

  • @DhaneshSNair
    @DhaneshSNair 2 месяца назад

    ചാലക്കുടിയിൽ സ്റ്റോപ്പ് എവിടെ ആണ്?

  • @johnsonjohn8985
    @johnsonjohn8985 Год назад +1

    Trivandrum - Manipal service und

  • @mrpyscho6731
    @mrpyscho6731 Год назад +2

    Hi bor❤️

  • @anvarkavupadam5740
    @anvarkavupadam5740 Год назад +1

    Innum nee Edappal kanichilla lle 😮

  • @thinkit3752
    @thinkit3752 Год назад +2

    Total etra scania undu kerala rtc kku

  • @ahammedshammas4974
    @ahammedshammas4974 Год назад +2

    Idhill blanket available ille??

  • @jokeR-zf9ow
    @jokeR-zf9ow Год назад +1

    Driver Sibi chettan my BRoo..

  • @thinkit3752
    @thinkit3752 Год назад +2

    Volvo or scania

  • @ARAVINDYUVS
    @ARAVINDYUVS Год назад

    orupaad ormmakal ulla bus

  • @antonyjoz
    @antonyjoz Год назад +1

    Oru loco ride kanikoo

  • @adwaith.m4937
    @adwaith.m4937 Год назад +1

    Bro voice over cheyyumbo sound prblm und.

  • @abhiram9021
    @abhiram9021 Год назад +4

    Bro tried hide the driver while he's on phone 😂

  • @kishorekonni653
    @kishorekonni653 Год назад +1

    Hai bro

  • @mm1991scp
    @mm1991scp Год назад

    Waiting for part 2

  • @centrialforce9624
    @centrialforce9624 Год назад +1

    കൊല്ലത്ത് ഇത് എത്ര മണിക്കാണ് ബസ്സ് എത്തുന്നത്

  • @aravindup3288
    @aravindup3288 11 месяцев назад

    കേരളത്തിൽ നിന്നുള്ള ഏറ്റവും ലോങ്സ്റ്റ് ബസ്സ് എറണാകുളം ഹൈദരാബാദ് അല്ലെ

  • @merinjoseph5189
    @merinjoseph5189 Год назад

    Rest cheyyanam keetto

  • @TheGeorgeous
    @TheGeorgeous Год назад

    Thieves are universal. The biggest thieves are the richest people.

  • @sreekeerthtm6738
    @sreekeerthtm6738 Год назад +3

    Bro was this bus comfortable

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      For a 20 hour journey it will not that much comfortable for little aged ones , anybody having back, neck or leg pain .. if they can replace this by a sleeper volvo bus .. that would be better .. a person like me who love to travel by bus can easly pass 20 hours on this bus .. 👍