ഞങ്ങൾ കോഴിക്കോട്ടുകാർ ഭാഗ്യവാന്മാർ ആണ്...❤️ കോഴിക്കോട് നിന്നും മനോഹരമായ താമരശ്ശേരി ചുരത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് കല്പറ്റയും സുൽത്താൻ ബത്തേരിയും കടന്ന് മുത്തങ്ങ forest ന് ഉള്ളിൽ കൂടെ കർണാടക state ലേക്ക് ഉള്ള യാത്ര അതൊരു അനുഭവം ആണ്... മറ്റു ജില്ലക്കാരെ അപേക്ഷിച്ചു ഞങ്ങൾക്ക് മൈസൂർ, ഊട്ടി, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് എത്താൻ കഴിയും.പിന്നെ തെക്കൻ ജില്ലകളിൽ നിന്നുമൊക്കെ ഉള്ള ആൾക്കാർ ഈ റൂട്ടിൽ കൂടി തന്നെ ആണ് കൂടുതലും യാത്ര ചെയ്യുന്നത്...
കാലിക്കറ്റ് ഒരു വേറെ ലെവൽ ഐറ്റം ആണ്. ജില്ലയിൽ ഒരു വശത്തു നല്ല ഒന്നാന്തരം ചുരവും വെള്ളച്ചാട്ടവും കടന്നു വയനാട് കേറിയാൽ ഫോറെസ്റ്റും❤️ മറുവശത്തു കേരളത്തിലെ അതിവേഗം വളരുന്ന മെട്രോ നഗരങ്ങളിൽ ഒന്നായ കാലിക്കറ്റ് സിറ്റി🔥 തീരപ്രദേശവും ഇടനാടും മലനാടും ഒത്തുചേർന്ന സ്വർഗം❤️
കഴിഞ്ഞ ആഴ്ച ഞാനും ബാംഗ്ലൂർ പോയി വന്നു... എനിക്കും ഇതേ അനുഭവം ആയിരുന്നു.... കണ്ടക്ടർ നമ്പറിൽ വിളിച്ചാൽ വളരെ മോശം അനുഭവം.....അവരുടെ ഔദാര്യം പോലെ ആണ് നമ്മുടെ യാത്ര എന്ന് തോന്നി പോകും..നമ്മടെ KSRTC യിൽ പോകാലോ ന്ന് കരുതി ആണ് യാത്ര ബുക്ക് ചെയ്തേ.. മറ്റു സ്വകാര്യ ബസുകൾ വരുന്നതും അവരുടെ യാത്രക്കാരോടുള്ള പെരുമാറ്റം കാണുമ്പോൾ അതിശയം തോന്നും.. ശരിക്കും കസ്റ്റമർ സർവീസ് ട്രെയിനിങ് ഈ ജീവനക്കാർക്ക് കൊടുക്കണം. എന്നാൽ ഡ്രൈവർ മാർ സൂപ്പർ ആണ്... അത്രേം സൂക്ഷിച്ചും comfort ആയും ആണ് ഡ്രൈവ് ചെയ്യുന്നേ.. പേടിക്കാതെ ഉറങ്ങാം.. എല്ലാം ഭാവിയിൽ ശരിയാകുമായിരിക്കും..ശരിയാകണമല്ലോ... ലേ...😊
അന്നേ ദിവസം ഏപ്രിൽ 13നു വൈകിട്ട് 3:30 pm നു മൂന്നാർ മുതൽ രാമനാട്ടുകര വരെ സീറ്റ് നമ്പർ രണ്ടിൽ യാത്രചെയ്ത് ആളാണ് ഞാൻ. ഈ ബസ് എടുത്തപ്പോൾ മുതൽ പെരുമ്പാവൂർ എത്തുന്നതുവരെ കൃത്യസമയം പാലിച്ചിരുന്നു. ഇത് കാലടിയിൽ ബ്ലോക്കിൽ കുടുങ്ങിയത് ഒരു മണിക്കൂർ, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി തൊട്ടുമുമ്പായി തുടങ്ങിയ ബ്ലോക്ക് കടക്കാൻ വീണ്ടും ഒരു മണിക്കൂർ.. തൃശ്ശൂർ എത്തിയപ്പോഴേക്കും ഏകദേശം രണ്ടു മണിക്കൂർ late. അതിനിടയ്ക്ക് എത്രയോ ആളുകൾ എവിടെ എത്തി എന്ന് അന്വേഷിച്ചു വിളിക്കുന്നുണ്ടായിരുന്നു. 80 km മുകളിൽ ഇത് പോകില്ല. വിളിച്ചവർ തന്നെ വീണ്ടും വിളിക്കുന്നു. അവർ മാന്യമായി തന്നെ ആണ് എല്ലാ വിളിക്കും മറുപടി കൊടുത്തിരുന്നത്. ഇവരായിട്ട മനഃപൂർവം എവിടെയും വൈകിപിച്ചിട്ടില്ല. Faiz പറഞ്ഞത് ശെരി തന്നെ, family ആയി പോകുന്നവര് നട്ട പാതിരക്ക് ഉറക്കം ഒഴിഞ്ഞു കാത്തു നിൽക്കുകയാണ്. പക്ഷേ എന്ത് ചെയ്യാൻ.. മൂന്നാർ മുതൽ ബത്തേരി വരെ ഒരാൾ ആണ് ഡ്രൈവർ!! All the best for your new journey. With you through your videos..
Thanks for sharing .. ee bus late anenn enikk urappan .. njn avare vilachappol 12 manikk stand il ethumenn ariyichu athukondan njn 12 manikk ethyath .. ennum verunna time avarkk ariyam athonn paranju thannal enne pole stand inte 2 km paruthiyil tamasikkunnavark stamd il vann urakkamoyikkenda avashym illa… njn sthiram loong distance ksrtc book cheythu yathra cheyyunna alaaan .. video il delay avunnathine kurich parayunnathum an .. enikk bus ethra manikkor late anenn ariyan vendi mathram an njn vilichath .. athukonda paranjath
You rock brother. Negative okke ondaavum... Edhu rajythum ollathalley, Verudhe nuna parunnathine kaalum sathyam parayunathalley nallathu... Best wishes for your journey and will be watching. God Bless, Take care!
ഏറെ കൊട്ടിഘോഷിക്കപ്പെട്ട വന്ദേഭാരതിന്‍റെ ആദ്യത്തെ ദിവസം തന്നെ മഴയില്‍ ചോര്‍ന്നൊലിച്ചത് കണ്ടതിന് ശേഷമാണ് കേരളത്തിന്‍റെ KSRTC സ്വിഫ്റ്റ് ബസിന്‍റെ "ഭീകരത" കാണിച്ചു തന്ന ഈ വീഡിയോ കണ്ടത്. നന്നായിട്ടുണ്ട്.
I feel so satisfied by watching your visuals. It may be the power of your phone or camera but still you create videos very well. I didnt notice that i passed 30+ minutes by watching your video. That much we are involved in your video. Keep Going with these style❤❤❤
You are correct... ഇപ്പൊ ഉള്ള രണ്ട് night പാസ്സും ആർക്കും ഉപകാരപ്പെടുന്നില്ല കാരണം long ന്ന് വരുന്ന ഈ വണ്ടികൾ എങ്ങനെ ആണേലും ലേറ്റ് ആകും ശെരിക്കും ഇത് മലബാറിൽ ഉള്ള ഏതെങ്കിലും ഡിപ്പോ യ്ക്ക് കൊടുത്താൽ യാത്രക്കാർക്ക് ഒത്തിരി ഉപകാരം ആയേനെ...രാവിലെ ക്ലാസ്സിലോ ഓഫീസിലോ ഒക്കെ പോകാൻ night നാട്ടിൽ നിന്ന് കയറാൻ പറ്റുമായിരുന്നു
കൊടുക്കുന്ന പൈസയ്ക്ക് ഒരു മൂല്യവും ഇല്ലാത്ത യാത്ര ആണ് SWIFT - NON AC DELUXE യാത്ര....... ഇതിലും ഭേദം SF ആണ്.... Swift ന്റെ തന്നെ SF കിടിലൻ..... പിന്നെ മറ്റ് AC Swift ഉം കൊള്ളാം....
Moonee U took an excellent plan but sorry to say U have to improve in a few things like a better-giving voice over like 'Yaatra Viseshangal' it's my favourite channel to acquire knowledge about Kerala and other parts of the country. Because your info is not understood while the bus is running due to noise from the engine apart from that everything is good. All the very and wishing that U show Nepal sooner
നിങ്ങളുടെ അവതരണവും തിരഞ്ഞെടുത്ത വിഷയവും കാരണം ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ എല്ലാ വിഡിയോസും വെയിറ്റ് ചെയ്തു കാണാൻ തുടങ്ങി.. Full support bro👍👍👍
Thank u 🤩
Yes njn yaseen vlogs vazhi ahn Faese brona kanunad Faeze bro poyapol yaseen vlogs angna kanarilla faese inta presentation adipoli ahn ❤❤
ആദ്യം കാണിച്ച കടുവ എവിടെ
കാണാൻ തുടങ്ങുന്നു നിങ്ങള് തകർക്കുന്നു എത്രയും പെട്ടന്ന് 100k ആവട്ടെ 😍😍😍😍😍
❤️❤️
അടിപൊളി യാത്ര ആകട്ടെ
നമ്മൾ ആഗ്രഹിച്ച യാത്ര നമുക്ക് പറ്റാതെ ആ യാത്ര വേറെ ഒരാൾ ചെയ്യുമ്പോൾ ഒരുപാട് സന്തോഷം ❤❤❤❤
👌👍 മൃഗങ്ങളെ കാണാൻ കഴിഞ്ഞില്ല എങ്കിലും യാത്ര സുഗമമാവട്ടെ 🥰
Thanks for watching entire video
യാദൃശ്ചികമായി ണ്. കാണാൻ തുടങ്ങിയതു. ഇപ്പോൾ സ്ഥിരമായി. കാണുന്ന. സൂപ്പർ❤❤❤
Thnks
സൂപ്പർ മച്ചാനെ കലക്കി.......
കൃത്യനാഷ്ടതാ ksrtc പണ്ടേ ഇല്ല
Road pani
ഞാൻ നിങ്ങളുടെ കൂടെ travel ചെയ്തുവരുന്നു. നന്നായിട്ടുണ്ട്. ഞാൻ ബസ് യാത്ര ഇഷ്ടപ്പെടുന്നു. ഇനിയും ധാരാളം യാത്ര ചെയ്യുക.
❤️❤️
വളരെ നല്ല അവതരണം അടുത്ത തിനിയി കാത്തിരിക്കുന്നു
❤️👍
ഞങ്ങൾ കോഴിക്കോട്ടുകാർ ഭാഗ്യവാന്മാർ ആണ്...❤️
കോഴിക്കോട് നിന്നും മനോഹരമായ താമരശ്ശേരി ചുരത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് കല്പറ്റയും സുൽത്താൻ ബത്തേരിയും കടന്ന് മുത്തങ്ങ forest ന് ഉള്ളിൽ കൂടെ കർണാടക state ലേക്ക് ഉള്ള യാത്ര അതൊരു അനുഭവം ആണ്... മറ്റു ജില്ലക്കാരെ അപേക്ഷിച്ചു ഞങ്ങൾക്ക് മൈസൂർ, ഊട്ടി, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് എത്താൻ കഴിയും.പിന്നെ തെക്കൻ ജില്ലകളിൽ നിന്നുമൊക്കെ ഉള്ള ആൾക്കാർ ഈ റൂട്ടിൽ കൂടി തന്നെ ആണ് കൂടുതലും യാത്ര ചെയ്യുന്നത്...
🤩kozhikodens❤️
❤
നിലമ്പൂർ ഉള്ള എന്നോടോ ബാല
Exactly ur place is fantastic ,yethra vattam same root travel cheythu yennu orma Ella to Bangalore but still oru maduppum ella
കാലിക്കറ്റ് ഒരു വേറെ ലെവൽ ഐറ്റം ആണ്. ജില്ലയിൽ ഒരു വശത്തു നല്ല ഒന്നാന്തരം ചുരവും വെള്ളച്ചാട്ടവും കടന്നു വയനാട് കേറിയാൽ ഫോറെസ്റ്റും❤️ മറുവശത്തു കേരളത്തിലെ അതിവേഗം വളരുന്ന മെട്രോ നഗരങ്ങളിൽ ഒന്നായ കാലിക്കറ്റ് സിറ്റി🔥 തീരപ്രദേശവും ഇടനാടും മലനാടും ഒത്തുചേർന്ന സ്വർഗം❤️
ഈ ഒരു യാത്ര ഞാൻ ഒരുപാട് ഇഷ്ടപെടുന്ന അത് ഒന്ന് പോലും മിസ്സ് ആവാതെ കാണും fayise
❤️❤️
കഴിഞ്ഞ ആഴ്ച ഞാനും ബാംഗ്ലൂർ പോയി വന്നു... എനിക്കും ഇതേ അനുഭവം ആയിരുന്നു.... കണ്ടക്ടർ നമ്പറിൽ വിളിച്ചാൽ വളരെ മോശം അനുഭവം.....അവരുടെ ഔദാര്യം പോലെ ആണ് നമ്മുടെ യാത്ര എന്ന് തോന്നി പോകും..നമ്മടെ KSRTC യിൽ പോകാലോ ന്ന് കരുതി ആണ് യാത്ര ബുക്ക് ചെയ്തേ.. മറ്റു സ്വകാര്യ ബസുകൾ വരുന്നതും അവരുടെ യാത്രക്കാരോടുള്ള പെരുമാറ്റം കാണുമ്പോൾ അതിശയം തോന്നും.. ശരിക്കും കസ്റ്റമർ സർവീസ് ട്രെയിനിങ് ഈ ജീവനക്കാർക്ക് കൊടുക്കണം.
എന്നാൽ ഡ്രൈവർ മാർ സൂപ്പർ ആണ്... അത്രേം സൂക്ഷിച്ചും comfort ആയും ആണ് ഡ്രൈവ് ചെയ്യുന്നേ.. പേടിക്കാതെ ഉറങ്ങാം..
എല്ലാം ഭാവിയിൽ ശരിയാകുമായിരിക്കും..ശരിയാകണമല്ലോ... ലേ...😊
Chila crew und mosham managing … athude onn sheriyakkiya set akum
All the Best Bro.... Full Support ❤
❤️
ഇതൊരു അടിപൊളി സീരീസ് ആകട്ടെ 😍🤩✌️
❤️❤️
Munnar ~ Bangalore ഒക്കെ ഈ സ്വിഫ്റ്റ് വരുന്നെന്നു മുന്നേ KSRTC ശബരിയും , Super deluxe നല്ല രീതിയിൽ സർവീസ് നടത്തിയ സർവീസ് ആണ്
08:33 Conductor Basil Bro.... such a cool guy
അന്നേ ദിവസം ഏപ്രിൽ 13നു വൈകിട്ട് 3:30 pm നു മൂന്നാർ മുതൽ രാമനാട്ടുകര വരെ സീറ്റ് നമ്പർ രണ്ടിൽ യാത്രചെയ്ത് ആളാണ് ഞാൻ. ഈ ബസ് എടുത്തപ്പോൾ മുതൽ പെരുമ്പാവൂർ എത്തുന്നതുവരെ കൃത്യസമയം പാലിച്ചിരുന്നു. ഇത് കാലടിയിൽ ബ്ലോക്കിൽ കുടുങ്ങിയത് ഒരു മണിക്കൂർ, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി തൊട്ടുമുമ്പായി തുടങ്ങിയ ബ്ലോക്ക് കടക്കാൻ വീണ്ടും ഒരു മണിക്കൂർ.. തൃശ്ശൂർ എത്തിയപ്പോഴേക്കും ഏകദേശം രണ്ടു മണിക്കൂർ late. അതിനിടയ്ക്ക് എത്രയോ ആളുകൾ എവിടെ എത്തി എന്ന് അന്വേഷിച്ചു വിളിക്കുന്നുണ്ടായിരുന്നു. 80 km മുകളിൽ ഇത് പോകില്ല. വിളിച്ചവർ തന്നെ വീണ്ടും വിളിക്കുന്നു. അവർ മാന്യമായി തന്നെ ആണ് എല്ലാ വിളിക്കും മറുപടി കൊടുത്തിരുന്നത്. ഇവരായിട്ട മനഃപൂർവം എവിടെയും വൈകിപിച്ചിട്ടില്ല. Faiz പറഞ്ഞത് ശെരി തന്നെ, family ആയി പോകുന്നവര് നട്ട പാതിരക്ക് ഉറക്കം ഒഴിഞ്ഞു കാത്തു നിൽക്കുകയാണ്. പക്ഷേ എന്ത് ചെയ്യാൻ.. മൂന്നാർ മുതൽ ബത്തേരി വരെ ഒരാൾ ആണ് ഡ്രൈവർ!!
All the best for your new journey. With you through your videos..
Thanks for sharing .. ee bus late anenn enikk urappan .. njn avare vilachappol 12 manikk stand il ethumenn ariyichu athukondan njn 12 manikk ethyath .. ennum verunna time avarkk ariyam athonn paranju thannal enne pole stand inte 2 km paruthiyil tamasikkunnavark stamd il vann urakkamoyikkenda avashym illa… njn sthiram loong distance ksrtc book cheythu yathra cheyyunna alaaan .. video il delay avunnathine kurich parayunnathum an .. enikk bus ethra manikkor late anenn ariyan vendi mathram an njn vilichath .. athukonda paranjath
Angamaly and kalady ennum block aaaanu
ഇന്നലെ ഞാൻ ബുക്ക് ചെയ്ത വണ്ടി കററ്റ് സമയത്ത് എടുത്തു
Fayis. 🎉🎉🎉🎉🎉 Nee polikk
❤️❤️
your consideration of the inconvenience caused to family passengers due to late buses and also your advice to KSRTC is appreciated👌👌👌👌
Thanks 👍❤️…
You rock brother❤❤❤❤❤
Thank u buddy
Polikk🎉🎉
❤️❤️
Video Valare lag aan lenght koachitt video ittal adipoli ayirikkum
You rock brother. Negative okke ondaavum...
Edhu rajythum ollathalley, Verudhe nuna parunnathine kaalum sathyam parayunathalley nallathu...
Best wishes for your journey and will be watching. God Bless, Take care!
Thank u
സപ്പോർട്ട് from koduvally🔥🔥
❤️ thank u
All the best broo ❤
Thank bro
ഏറെ കൊട്ടിഘോഷിക്കപ്പെട്ട വന്ദേഭാരതിന്‍റെ ആദ്യത്തെ ദിവസം തന്നെ മഴയില്‍ ചോര്‍ന്നൊലിച്ചത് കണ്ടതിന് ശേഷമാണ് കേരളത്തിന്‍റെ KSRTC സ്വിഫ്റ്റ് ബസിന്‍റെ "ഭീകരത" കാണിച്ചു തന്ന ഈ വീഡിയോ കണ്ടത്. നന്നായിട്ടുണ്ട്.
അത് ac ഗ്രില്ലിൽ നിന്ന് വന്നതാണെന്ന് news ൽ പറഞ്ഞിരുന്നല്ലോ.🙏
Skip ചെയ്യാതെ കണ്ടു അടിപൊളി 👌👌👌👌👌👌👌
Thank u
Hey bro nice video. 🥰
Ethu cam anu use cheyunne?
Kidilan ❤polich👌👌😊
❤️
5:10 -Sulthan Bathery- -Kottayam-Thiruvananthapuram Minnal ....King of Minnals💫 Leyland ATC122
Sultan bathery - Tvpm alle..? oru raksha illa ⚡⚡⚡
I feel so satisfied by watching your visuals. It may be the power of your phone or camera but still you create videos very well. I didnt notice that i passed 30+ minutes by watching your video. That much we are involved in your video. Keep Going with these style❤❤❤
❤🎉
Video full shoted on 4k that’s it crazy to see
Thank you very much!❤️❤️
പൊളിക്ക് ബ്രോ 🔥🥰
Thank bro👍
സൂപ്പർ 🙏 bro
അടുത്ത ബസ് യാത്രക്ക് വെയ്റ്റിങ് 🥰🥰
❤️
അടിപൊളി കാഴ്ചകളായിരുന്നു ❤❤❤
❤️
ഏതു ബസ് ആണെങ്കിലും റൂട്ടിൽ ബ്ലോക്ക് വന്നാൽ എന്ത് ചെയ്യാൻ പറ്റും അതു സ്വാഭാവികം. വെറുതെ നെഗറ്റീവ് അടിക്കണ്ട, പ്ലീസ് നിങ്ങളുടെ നല്ല വീഡിയോ ആണ് 😍😍
Real road travelling feel ❤️👌👍
Support from pattinikkara
❤️❤️
ആശംസകൾ നേരുന്നു
You are correct... ഇപ്പൊ ഉള്ള രണ്ട് night പാസ്സും ആർക്കും ഉപകാരപ്പെടുന്നില്ല കാരണം long ന്ന് വരുന്ന ഈ വണ്ടികൾ എങ്ങനെ ആണേലും ലേറ്റ് ആകും ശെരിക്കും ഇത് മലബാറിൽ ഉള്ള ഏതെങ്കിലും ഡിപ്പോ യ്ക്ക് കൊടുത്താൽ യാത്രക്കാർക്ക് ഒത്തിരി ഉപകാരം ആയേനെ...രാവിലെ ക്ലാസ്സിലോ ഓഫീസിലോ ഒക്കെ പോകാൻ night നാട്ടിൽ നിന്ന് കയറാൻ പറ്റുമായിരുന്നു
Scania yude pass nallathan .. swift waste
All the best broo
❤️
Super full kandu sub cheythu
Perla to kumily sf try cheyy
Keralath koodi ettvm kooduthal sanjarikunna sf bus
❤️👍
കാഞ്ഞങ്ങാട് പത്തനംതിട്ട ബസ് അന്നൗൺസ് 🔥🔥❤
Powli 👌👌
nice video, I think your next journey is in ksrtc flybus / airavat
Yes,fly bus
9pm check post closed Then how can other vehicles seen on ghat section Udayippanu
Good effort bro, god bless u
So nice of you
അടിപൊളി 👍👍👍👍👍👍
Hi ഫായിസ്, 👍❤️
Ni hi
Superb
Thank you! Cheers!
😍Fayyii 😍
👍👍The new venture 👏👏👏
Best of Luck👍👍😍🙏😇
Take care😇😍
Thanks a lot 😊
Kanan vaiki. But pwoli🔥🔥🔥🔥🔥🔥🔥🔥🔥
Swift allade vere bus kityille bro..id superfastinte charg vaangi odunna fast passenger ale.normel superdelux kityal idenkal 2 hr mumb ethumayirunnu mysur
Night permit ulla vandi cheyyan vendi ayrunn
ഇത് പൊളിക്കും 👌👌❤️😍
Pinne alla
Driver ishttam ❤❤❤😘
Nee pwolikum ❤
All the best 🎉
Thank u
മൂന്നാർ 🔄 ബാംഗ്ലൂർ സ്വിഫ്റ്റ് ❤
Perfect Driving 👌🏻👌🏻👌🏻
യൂട്യൂബ് ഹിസ്റ്ററിയിൽ സ്കിപ് ചെയ്യാതെ കാണുന്ന ഏക ചാനൽ ❤😊
🤩🤩❤️❤️❤️
All the Best Dear Fayis..
❤️
കൊടുക്കുന്ന പൈസയ്ക്ക് ഒരു മൂല്യവും ഇല്ലാത്ത യാത്ര ആണ് SWIFT - NON AC DELUXE യാത്ര....... ഇതിലും ഭേദം SF ആണ്.... Swift ന്റെ തന്നെ SF കിടിലൻ..... പിന്നെ മറ്റ് AC Swift ഉം കൊള്ളാം....
Deluxe TVS BODY
AC, SF Prakash body
Poli ❤🔥😮💨
Thanks 🔥
All the best! Along with bus journey provide us with tourist inform in possible way :)
I will try my best
Muthe
5 manik Sulthan bathery to Gundelpet
Expert driver annu❤
Bus conductor mare contact cheythitt karyamilla....avar edukkoola...avar inghot vilikkum
Luxury bus enu paranapol adilom rock ❤
❤️
All the very best for your trip bro.
Try to upload videos daily
I will try my best
Moonee U took an excellent plan but sorry to say U have to improve in a few things like a better-giving voice over like 'Yaatra Viseshangal' it's my favourite channel to acquire knowledge about Kerala and other parts of the country. Because your info is not understood while the bus is running due to noise from the engine apart from that everything is good. All the very and wishing that U show Nepal sooner
Ok i will
Ok i will
Bright thanne nright....adich avante karanam polikanam
Waiting for next video😍
Coming soon
Bro mananthavdi vayi.. Povnen root ipo nalla rod ann.. Seen onnm llalo cheriya rod ann
Nalla valav thiriv okke ayond paranjatha
Kaduva evide
Engine sound hilight akunnne place il next vedeo il sound kurykkanam
Sure 👍
Insect chirping sound ❤❤❤
Ithu sthiram paripadi anu ..Bangalore varumbozhoka swift book chaithal reporting time 10 ..bus varunnath 12 …negative Alla anubavam anu pala thavana
Super❤️❤️. Bus യാത്ര🔥
Munnar bangalore night pass veruthe aanenn palarum paranj kandittund, Ennum delay aanu. Vere valla vandiykkum kodutha athrem nallath !
Yes
സൂപ്പർ ❤❤❤
❤️
Bro poli yane
❤️
Waiting for next trip ❤️🙏👌👌
Uploaded
murahara volvo b11r sleeper oru video cheyavo bro
Cheyyanm enn undayrunn bro.. ee trip onn kayinjotte
@@wanderwithmebyfayis4397 ok bro💖
Ate scn ayrikkum⚡️
മൂന്നുവർഷം പൊള്ളാച്ചി to കാഠ്മണ്ഡു ലോറി ഓടിച്ചിട്ടുണ്ട്
Workers doing at Kozhikode and Thrissur Road
ഞാൻ ഏറെ ഇഷ്ടപ്പെടുന റൂട്ട്
Nice....👍🙋👌♥️
Thank you! Cheers!
next manglore to banglore 🥰
Sure 😊
Super
Thanks
Bro apol border busil ellam passangers und allae apol avar border thurakunna Vara normal (non AC ) bus I'll iriknm allae ad kasthm ahn 😢😢😢
Yes und ..
@@wanderwithmebyfayis4397 nomb time I'll nomb thura okka video I'll ulpeduthamo bro ?
Bro polliku kathi irukayirinu
❤️
നൈസ് പ്രസന്റേഷൻ
❤️thanks bro
Njan school ninu thirichu pokumbo ee swift bus adimaly stand verum enit ee stadil verane
👍
Calicut to banglore ee route aano pokunne
Yes
ഞാനും ഫ്രെണ്ട്സും ബാംഗ്ലൂർ പോയന്നും ഇതന്നെ ആയിരുന്നു . സ്ഥിതി.
ഇവര് നേരം വൈകി തന്നെ എത്തിയിരുന്നത്.
മാറ്റം ഒന്നും ഇല്ലാ ല്ലെ....
ബ്രോ, Ash2travel ഒരു മാതൃകയാക്കാം. സംസാരം ആവശ്യത്തിനുമാത്രം ആവുമ്പോൾ ആണ് വീഡിയോ ഉഷാറാവുക
Ath kanunnavar malayalikal aayirikkilla kooduthalum
Ashik nte video poli an .. avarkk orupaad audience target und .. avan eng il cheythirunn videos ..
ഞാൻ ഒരു അഭിപ്രായം പറഞ്ഞൂ എന്നേ ഉള്ളൂ. ഫായിസ് യാത്ര പൊളിക്കൂ. ആശംസകൾ !
Suhurtha thangal pottanano?..oru dhivasam aa bus latayath kond ennum anganayavanamennundoo...
Daily angana late an
പൊളിച്ചു
യാസീനും ഫായിസും കൂട്ടുകെട്ട് ഇഷ്ടപ്പെടുന്നവർ ❤️Like
Yaseen അത് താൽപര്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് അത് അവൻ്റെ bad തീരുമാനം ആണ് എന്ന് ഒരുപക്ഷെ ഭാവിയിൽ തോന്നും 2 പേരും rakshapedatte 😊😊😊
❤️
Bro ith Munnar ninn varunna bus alle brother 😊
കൊൽക്കത്ത to ധാക്ക ബസ് യാത്ര ചെയ്യൂ
Soon