എടപ്പാളയം ലോകത്തിനു മുന്നിലേക്ക് എത്തിച്ചത് dotgreen ആണ് .. അവിടുത്തെ സ്റ്റാഫും അത് പറഞ്ഞിരുന്നു dotgreen വീഡിയോ ഇട്ടതിനു ശേഷം ഭയങ്കര ബുക്കിംഗ് ആണ് എന്ന് 👍
30 കൊല്ലം മുമ്പ് ദിവസം 7 രൂപക്ക് ഞാനും ഭാര്യയും ഇതിൽ താമസിച്ചിട്ടുണ്ട്. എന്ന് ട്രെക്കിങ്ങ്, ഫുഡ്, ഗാർഡ്,ഫുഡ്, ഇലക്ട്രിസിറ്റി, വെള്ളം ഒന്നും ഉണ്ടായിരുന്നില്ല. നിർബന്ധിച്ചാൽ ഒരു ഗാർഡ് വന്ന് സ്ഥലം കാണിച്ചു തരും. അതൊക്കെ ആണ് real experience😂😂😂😂😂😂
Dot ഗ്രീൻ ന്ടെ ഒക്കെ ആ ലെവൽ ലേക്ക് വീഡിയോ വരുന്നുണ്ട് നിങ്ങൾ പരസ്പരം അറിയുന്ന ഫ്രണ്ട്സും അല്ലെ ഹാ ഇടപാളയം watch tower ന്ടെ വീഡിയോ യിൽ അടുത്ത് ആന വന്ന വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും രാത്രി തൊട്ടടുത് ഇത്പോലെ നല്ലൊരു കാഴ്ച അത് നന്നായിട്ടുണ്ട് വീഡിയോ യിലും രാത്രി യിൽ മറ്റു ചാനലിൽ അങ്ങനെ കണ്ടില്ല അടുത്ത് കിട്ടി അല്ലെ ഹോ ആ കുഴി ആഴത്തിൽ കുഴിച്ച ആ ഒരു ധൈര്യം അല്ലെ എലെക്ട്രിക്കൽ ഫെൻസിങ് പോലും ആന ചെലപ്പോ ചവിട്ടി പൊട്ടിക്കും ഇതാവുമ്പോ അടുത്ത് കാണാനും കഴിയും ഒന്നും ചെയ്യില്ല എന്നൊരു ധൈര്യം കൂടി കിട്ടും എന്തായാലും വളരെ നന്നായിട്ടുണ്ട്
ഒത്തിരി സന്തോഷം ബ്രോ .. കഴിവിന്റെ പരമാവധി നല്ല വീഡിയോസ് ഇനിയും ചെയ്യാൻ ശ്രമിക്കും . ശരിക്കും ഭയങ്കര ത്രില്ലിംഗ് സ്റ്റേ ആയിരുന്നു .. ഒരു പരിധി വരെ വീഡിയോയിൽ കൊണ്ട് വരാൻ അത് ശ്രമിച്ചിട്ടുണ്ട് . കിടങ്ങിന്റെ ഒരു ദ്യര്യം ആണ് എല്ലാം 😀. Thanks for the support and keep watching 👍
എനിക്ക് ഇങ്ങനെ ഉള്ള forest വീഡിയോസ് എല്ലാം ചെയ്യുന്ന യൂട്യൂബർ മാരെ ഒരുപാട് ഇഷ്ട്ടം ആണ് bro chanel സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰shabiri ചേട്ടൻ.. Dotgreen..🥰🥰
ലേക്ക് പാലസ് അടിപൊളിയാണ് ഞാനും ഫാമിലിയും അവിടെ താമസിച്ചിട്ടുണ്ട് തിരുവിതാംകൂർ രാജാക്കൻ മാർ വിശ്രമിക്കുവാൻ ഉണ്ടാക്കിയ പാലസ് ആണ് രാജാവും ,രാജ്ഞിയും കിടന്നുറങ്ങിയ അന്നത്തെ കട്ടിലുകൾ തന്നെ യാണ് നമുക്കും തരുന്നത് നല്ല കാഴ്ചകൾ കണ്ടു നല്ല ഫുഡും കഴിച്ചു വിശ്രമിക്കാൻ പറ്റിയ ഇടമാണ്.
Parabéns pôr não deixa ele passar ele aí cair no buraco 🕳️🕳️ ia se machucar Porto Alegre RGS assistindo braço 🦣🦣🦣🦣🐘🐘🐘🐘🦣🦣🦣🦣🍼🍼🍼🍼🙏🙏🙏🙏🙏❤️💓♥️💕💞🗽🗽🗽⚖️⚖️⚖️🥰🥰🥰🥬🥒🍠🍌🍍🍊🥑 😘👍🥑🐘🍉🍍🍌🍠🥒🥬🍊😘👍
Se cuida dos tigre 🐅🐅 leão onça perigoso elês dão bote de longe mata senhor fome no deserto 🏜️ seliga aí muito cuidado pega pau para sedefender dos tigres leão onça não os elefantes não fazem mal só da água para ele deixa calão ou tanque cheio de água para ele comida frutas folhas verde 🥗🍉🥗🍍🥗🍌🥗🥦🥗🍠🍍 elês amam
ശ്രമിക്കാം ബ്രോ .. low light ആയ കൊണ്ട് കുറച്ചു downgrade cheythu eduthath aanu 👍.. some clips were shot in 4k as well, later downgraded in production 👍
മുത്തങ്ങ വനത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വന്യമൃഗങ്ങളെ കണ്ടു താമസിക്കാം, 600 per head | Muthanga Forest Jungle stay ruclips.net/video/wCZFXUyeWuc/видео.html കർണാടകയിലെ നാഗർഹൊളെ, ബന്ദിപ്പൂർ കടുവാസങ്കേതങ്ങളുമായും തമിഴ്‌നാട്ടിലെ മുതുമലൈ കടുവാസങ്കേതമായും അതിർത്തി പങ്കിടുന്നതുമൂലം ഈ കാട്ടിൽ ഒരുപാട് മൃഗങ്ങളെ കാണാനുള്ള സാധ്യതയുണ്ട്.
Amazing ❤️👌👌
loved the night ambience 😊
veendum avde pokan prerippikkunna video
എടപ്പാളയം ലോകത്തിനു മുന്നിലേക്ക് എത്തിച്ചത് dotgreen ആണ് .. അവിടുത്തെ സ്റ്റാഫും അത് പറഞ്ഞിരുന്നു dotgreen വീഡിയോ ഇട്ടതിനു ശേഷം ഭയങ്കര ബുക്കിംഗ് ആണ് എന്ന് 👍
@@JourneysofSanuls_
എവിടെയാ സ്ഥലം
ഇടപ്പാളയം വാച്ച് ടവർ വീഡിയോകളിൽ ഇന്നു വരെ കണ്ടതിൽ ഏറ്റവും മികച്ച ത്രില്ലിംഗ് എക്സ്പീരിയൻസ്!!! വേറൊന്നും പറയാനില്ല സനു, അത്രയും കിടിലൻ 👏🏻👏🏻👏🏻💥💥💥
Thanks alot bro 😍
30 കൊല്ലം മുമ്പ് ദിവസം 7 രൂപക്ക് ഞാനും ഭാര്യയും ഇതിൽ താമസിച്ചിട്ടുണ്ട്. എന്ന് ട്രെക്കിങ്ങ്, ഫുഡ്, ഗാർഡ്,ഫുഡ്, ഇലക്ട്രിസിറ്റി, വെള്ളം ഒന്നും ഉണ്ടായിരുന്നില്ല. നിർബന്ധിച്ചാൽ ഒരു ഗാർഡ് വന്ന് സ്ഥലം കാണിച്ചു തരും. അതൊക്കെ ആണ് real experience😂😂😂😂😂😂
Really interesting to know that .. എന്തൊരു ത്രില്ല് ആയിരുന്ന്നിരിക്കും അല്ലെ
30 കൊല്ലം എന്ന് ഉള്ളത് കുറക്കാൻ പറ്റുമോ
@@nofakp ഒരു രക്ഷയും ഇല്ല, എൻ്റെ honeymoon trip ആയിരുന്നു.😆😆😆
@@nofakp 30 കൊല്ലം എന്ന് പറഞ്ഞതിൽ, എന്താണിത്ര കുഴപ്പമായി തോന്നിയത് ? ഒരാളുടെ life ലെ ഒരു കാര്യം പറയുമ്പോൾ , വിശ്വസിക്കാൻ എന്താണിത്ര പാട് ? 🤔
@@archangelajith.അതാണ് ലോകം 😂
കിടിലൻ കാടനുഭവങ്ങൾ ആണല്ലോ ....യാത്രകൾ തുടരുക 😍🤩
Thanks dear 👍
Dot ഗ്രീൻ ന്ടെ ഒക്കെ ആ ലെവൽ ലേക്ക് വീഡിയോ വരുന്നുണ്ട് നിങ്ങൾ പരസ്പരം അറിയുന്ന ഫ്രണ്ട്സും അല്ലെ ഹാ ഇടപാളയം watch tower ന്ടെ വീഡിയോ യിൽ അടുത്ത് ആന വന്ന വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും രാത്രി തൊട്ടടുത് ഇത്പോലെ നല്ലൊരു കാഴ്ച അത് നന്നായിട്ടുണ്ട് വീഡിയോ യിലും രാത്രി യിൽ മറ്റു ചാനലിൽ അങ്ങനെ കണ്ടില്ല അടുത്ത് കിട്ടി അല്ലെ ഹോ ആ കുഴി ആഴത്തിൽ കുഴിച്ച ആ ഒരു ധൈര്യം അല്ലെ എലെക്ട്രിക്കൽ ഫെൻസിങ് പോലും ആന ചെലപ്പോ ചവിട്ടി പൊട്ടിക്കും ഇതാവുമ്പോ അടുത്ത് കാണാനും കഴിയും ഒന്നും ചെയ്യില്ല എന്നൊരു ധൈര്യം കൂടി കിട്ടും എന്തായാലും വളരെ നന്നായിട്ടുണ്ട്
ഒത്തിരി സന്തോഷം ബ്രോ .. കഴിവിന്റെ പരമാവധി നല്ല വീഡിയോസ് ഇനിയും ചെയ്യാൻ ശ്രമിക്കും . ശരിക്കും ഭയങ്കര ത്രില്ലിംഗ് സ്റ്റേ ആയിരുന്നു .. ഒരു പരിധി വരെ വീഡിയോയിൽ കൊണ്ട് വരാൻ അത് ശ്രമിച്ചിട്ടുണ്ട് . കിടങ്ങിന്റെ ഒരു ദ്യര്യം ആണ് എല്ലാം 😀.
Thanks for the support and keep watching 👍
Thankalude hard workinte result aan bro bandipur video 2lakh views okke keriyath
@@althaftn3442 🥰
മച്ചാനെ ഖത്തറിൽ ആണ് വീഡിയോ കാണുമ്പോൾ കുളിർമ അടിപൊളി 👍👍👍
നന്ദി .. ഒത്തിരി സന്തോഷം ബ്രോ
ദൈവത്തെ ഓർത്ത് രഹസ്യം പറയല്ലേ 😊😊 എന്തോ പോലെ ❤️❤️❤️😊
പിന്നെ ആന മുന്നിൽ നിൽക്കുമ്പോ എങ്ങനെ പറയണം എന്ന് കൂടി പറ ബ്രോ 😀😍🙄
😂😂😂😂
@jincy ഈ രഹസ്യം പറച്ചിലിന്റെ ശരിക്കും ഫീൽ പുള്ളി അറിഞ്ഞിട്ടുണ്ടാവില്ല അതാണ് മനസിലാവാതിരുന്നത് 😂
എനിക്ക് ഇങ്ങനെ ഉള്ള forest വീഡിയോസ് എല്ലാം ചെയ്യുന്ന യൂട്യൂബർ മാരെ ഒരുപാട് ഇഷ്ട്ടം ആണ് bro chanel സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰shabiri ചേട്ടൻ.. Dotgreen..🥰🥰
Thanks for the support bro 👍
സൂപ്പർ അവതരണം സ്പെഷ്യൽ പുള്ളിക്കാരി 👍
Thank you 😀
ലേക്ക് പാലസ് അടിപൊളിയാണ് ഞാനും ഫാമിലിയും അവിടെ താമസിച്ചിട്ടുണ്ട് തിരുവിതാംകൂർ രാജാക്കൻ മാർ വിശ്രമിക്കുവാൻ ഉണ്ടാക്കിയ പാലസ് ആണ് രാജാവും ,രാജ്ഞിയും കിടന്നുറങ്ങിയ അന്നത്തെ കട്ടിലുകൾ തന്നെ യാണ് നമുക്കും തരുന്നത് നല്ല കാഴ്ചകൾ കണ്ടു നല്ല ഫുഡും കഴിച്ചു വിശ്രമിക്കാൻ പറ്റിയ ഇടമാണ്.
Chettaaa worth video.......God bless us
Thank you
Night experience thrilling ayirunnu❤ njan stay cheithapolum night aana kittiyirunnu bt ithra close kittiyitilla, kalakkii😍
ഞാൻ വിഡിയോ കണ്ടിരുന്നു .. എന്താണേലും ഞങ്ങൾക്ക് കിടു experience ആയിരുന്നു
ശരിക്കും പറഞ്ഞാൽ രാത്രി ആ പാലം തടി എടുത്തു മാറ്റണം 🙏🌹🌹 എന്റെ പൊന്നോ പേടി തോന്നിയില്ലേ 🙏
അത്രക്ക് പേടിക്കണ്ടന്നെ 😀
പേടിയുണ്ടോ എന്നെ മനസ്സിൽ ദ്യാനിച്ചോ
ചിരിപ്പിക്കല്ലേ 😂😂😂😂. .
Super bro വേറെ ലെവൽ 😍😍
😍 Thanks alot
Wow really wonderful video bro. Thanks a ton for this video. 😊
Thanks for the support dear 😍
നല്ല വീഡിയോ
😍
ഏട്ടാ. കിടു. 👍❤️👌
😍
കൊള്ളാം നന്നായിട്ടുണ്ട്
Thank you
Super video 👌👌😍😍
Thanks 🤗
എന്റ പൊന്നോ സൂപ്പർ വീഡിയോ 👏🏽👏🏽💪🏽❤️
Thanks Unni bro 😍
Super video bro ❤
Thanks bro😍
Haii.. Bro... Really amazing video and your presentation is very good ❤❤ Keep it up and Take care❤
Thank you so much 😀
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
എല്ലാ വീഡിയോയും കണ്ടു കമന്റ് ഇടുന്നതിനു പ്രത്യേക നന്ദി .. 🥰
അടിപൊളി........❤❤❤
Thank you 👍✌️
ബ്രോ നിങ്ങൾ ഭാവിയിൽ ഒരു ഫിലിം മേക്കർ ആവും. 👌
മച്ചാനോട് ഇതാണ്❤❤❤❤❤
ഏത് മച്ചാൻ ആണ് ബ്രോ 😍
Parabéns pôr não deixa ele passar ele aí cair no buraco 🕳️🕳️ ia se machucar Porto Alegre RGS assistindo braço 🦣🦣🦣🦣🐘🐘🐘🐘🦣🦣🦣🦣🍼🍼🍼🍼🙏🙏🙏🙏🙏❤️💓♥️💕💞🗽🗽🗽⚖️⚖️⚖️🥰🥰🥰🥬🥒🍠🍌🍍🍊🥑 😘👍🥑🐘🍉🍍🍌🍠🥒🥬🍊😘👍
❤❤❤❤❤❤❤❤ super
😍😀👍🥰
രാത്രിയുടെ ഭീകരത ഇപ്പോൾ മനസ്സിൽ ആയി
✌️😀
Wow super cool view ❤
Forest so beautiful ❤️❤️❤️
ഞാൻ കാടിനെ വളരെയധികം ഇഷ്ട്ടപെടുകയും സ്നേഹികുകയും ചെയുന്നൊരാളാണ്
👍✌️
Super..
kandittu kidakkunnu.
എന്നിട്ട് ആന വന്നോ
Supper stay aaanallo ❤
kidu
Beautiful.
Thank you!
Ee trench paninjavare sammathikkanam ithrem animalsinte idak.aa kattupothine kandathkondalle ningalk ath fight cheyyunnathinte sound anenn manasilayath.illengi aa sound kekkumbo pedikkathillayirunno entheranennariyathe.nalla video ayirunn.adyamayitta inganathe video kanunne
eppolum aana varillallo 😀
Athum sheriyanu
Bro രാത്രി video gopro യിലാണോ shoot ചെയ്യുന്നത് please reply go pro ഏത് series ആണ്
Go pro is not suitable for low light conditions. I shot these night visuals in iphone 14 pro.
Super
Thank you 😍
Bro great visuals
Thanks bro ✌️
എന്നെ പോലെ കാടിനെ ഇഷ്ടപ്പെടുന്ന ഒരാൾ ഇല്ല. Birds watching അവയുടെ ശബ്‌ദം എത്ര കേട്ടാലും മതി വരില്ല
👍✌️.. Thanks keep watching
Nice video… u are lucky bro ❤
Thanks mashe 👍
കൊള്ളാം നല്ല വിഡിയോ അന ഉൾപ്പെടെ ഉള്ള വന്യജിവികൾ ഉള്ള കാട്ടിൽ രാത്രി കഴിഞ്ഞിട്ട് ഉണ്ട് ഇത് പോലെ ബംഗ്ളാവ് റിസോർട്ട്ല് ഓന്നു മല്ലാ വെറുതെ പാറയുടെ മുകളിൽ
Thank you 😍
Super vedio but risky too…….👍
👍
Waiting for 2nd part 💛💛💛
Thanks bro 😍
Se cuida dos tigre 🐅🐅 leão onça perigoso elês dão bote de longe mata senhor fome no deserto 🏜️ seliga aí muito cuidado pega pau para sedefender dos tigres leão onça não os elefantes não fazem mal só da água para ele deixa calão ou tanque cheio de água para ele comida frutas folhas verde 🥗🍉🥗🍍🥗🍌🥗🥦🥗🍠🍍 elês amam
🎉🎉❤
Beautiful ❤❤❤❤❤
Thank you! 😊
പോളി മച്ചാ 🤩
Thanks bro 👍
👌❤️
👍✌️
Nice ❤️❤️🥰🥰💕
Thanks 🤗
Super Video 👍👌🙏
Thank you 👍✌️
Bro dotgreen pikolin vibes ivarude kude bandhipur video cheythirunnille
Dotgreen and Harees kassim vlogs aayirunnu koode.. we are school time friends
@@JourneysofSanu ok broyude videos adipoliyakunnude❤❤❤
@@shijil3825 Thanks for watching and support bro 👍✌️
@@JourneysofSanu subscribed 🥰🥰🥰
@@shijil3825 🥰
Nice video
Drinks allowded ano ???
As per rule, drinks not allowed to any forest premises. But, you know …. 🤪
Nisapakshi alle
ബ്രമ്മഗിരി ട്രക്കിങ് ചെയ്തിട്ടുണ്ടോ ബ്രോ
ഇല്ല ബ്രോ .. planning for this post monsoon
Booking Link please..
Please check description box bro
👌👌👌👌👍👍
Thank you 👍
Bro, how much it costs for one day?
10k for two persons
അടിപൊളി 👍👍
Thanks bro 😍
👍👍👍👍👍👍👍👍👍👍
👍😀
❤❤
👍
Bro ivda stay cheyyan ulla formalities engnaya. Pls rply
Description il booking link koduthitt bro .. choose watch tower option .. message me in insta if any doubts
Ethra cost aayi bro please replay
how can we book this stay
periyartigerreserve.org details in description box bro
Varkicha innale rathri amnaye sopnam kandu..but anapporth povunnatha kandath
അത് കൊള്ളാം 🐘
Idh evdeya location parayamo
Thekkady.. bookink link description il und
ബ്രോ ഇത് എങ്ങനെ ബുക്ക് ചെയ്യാം
Plz check description box for booking link
Etraya rate ivde ₹?
10k for two persons. booking link in description box
Puliyum kaduvayum kattupothum onnum chadathille ingott😮😮
ചാടില്ല എന്നാണു വിശ്വാസം .. ഇത് വരെ അങ്ങനെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല
ഒരു കൊല പഴം കൊടുക്കാമായിരുന്നു❤
ഉപ്പ് ഇട്ടടുണ്ടോ?
ചിലപ്പോ ചാരം ഒക്കെ കളയുന്ന സ്‌ഥലം ആണ് .. ഉപ്പു രസം കാണും
Be careful, a tiger can easily jump inside this setup.
Normally, tiger in the wild keeps a distance from human presence !
Ethraya rate 1 day stay cheyyunnatginu
10k for two persons
Ocation avida
Thekkady
Rs ethrayane
Avide oneday stay cheyyan etrayaa rate
രണ്ടു പേർക്ക് 10k
Mullan panni rathri engane orangum
night time anu avaru active aavunne
Price etharaya 1days ennu
10k for two persons ( including three time food and trekking ). check description box for website link
ഒരു ദിവസം തങ്ങാൻ എത്ര റേറ്റ്
10k for two persons
നിങ്ങൾക്ക് ഭാഗ്യം ഉണ്ട്, ഈ 1.03.24 ഞാൻ അവിടെ stay ചെയ്തിരുന്നു animal sightings ഒന്നും ഇല്ലായിരുന്നു
Njangal 25.02.24 nu aanu stay eduthe..
സരമില്ല ബ്രോ .. forest stories anganaanu .. chila trip full dry aayirikkum
Great video bro..
വരുമ്പോൾ 2 person വേണമെന്ന് നിർബന്ധം ഉണ്ടോ.. ഒറ്റക് വരാൻ പറ്റുമോ
2 പേരുടെ പൈസ അടക്കേണ്ടി വരും
Thank you😍
പുലി വന്നാൽ ചാടി വരില്ലേ.?
Bro ath kaatpoth alla kaaty ann
അറിയാം.. ഇപ്പോളും വട്ട പേര് പറഞ്ഞാലേ നാട്ടിൽ അറിയൂ 😂
മച്ചാനെ ഇതുപോലുള്ള വീഡിയോസ് 4K 2260 തിലൊക്കെ കൊണ്ടുവരാൻ നോക്ക് അപ്പോഴേ വീഡിയോ കാണുമ്പോൾ ഒരു ഇത് കിട്ടു…..
ശ്രമിക്കാം ബ്രോ .. low light ആയ കൊണ്ട് കുറച്ചു downgrade cheythu eduthath aanu 👍.. some clips were shot in 4k as well, later downgraded in production 👍
മുത്തങ്ങ വനത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വന്യമൃഗങ്ങളെ കണ്ടു താമസിക്കാം, 600 per head | Muthanga Forest Jungle stay ruclips.net/video/wCZFXUyeWuc/видео.html കർണാടകയിലെ നാഗർഹൊളെ, ബന്ദിപ്പൂർ കടുവാസങ്കേതങ്ങളുമായും തമിഴ്‌നാട്ടിലെ മുതുമലൈ കടുവാസങ്കേതമായും അതിർത്തി പങ്കിടുന്നതുമൂലം ഈ കാട്ടിൽ ഒരുപാട് മൃഗങ്ങളെ കാണാനുള്ള സാധ്യതയുണ്ട്.
Avide cash yathre
10k for two persons including three time food, two trekkings
അവിടത്തെ മൊബൈൽ നമ്പർ വിട്ടേരോ bro ❤
booking link description il und bro
@@JourneysofSanu ok🫂🫂
Arikombate vivaram vallathum undo😢😢
അവൻ ഇവിടല്ല .. മുണ്ടന്തുറ കാട്ടിൽ ആണ് ഇപ്പോൾ
Rate കൂടെ പറയാമായിരുന്നു.
2 persons 10k .. ( second episodil parayunnund )
Bro ഫാമിലിക്ക് പോകാൻ പറ്റുമോ
children not allowed.
only 2 persons allowed
കടുവ വന്നാൽ safe ആണോ..
കടുവ മനുഷ്യ സാന്നിധ്യം ഉള്ളിടത്തേക്ക് വരില്ല
@@JourneysofSanu ട്രഞ്ച് കടക്കാൻ പറ്റുമോ അതിന്
@@Smallthoughts123 വേണേൽ പറ്റും .. പക്ഷെ ശ്രമിക്കില്ല
@@JourneysofSanu ok
ഇങ്ങനെ യൊക്കെ കാട്ടിലേക്ക് ചെന്നാൽ കാട്ടു മൃഗങ്ങൾ സ്വൈരം കെട്ട് നാട്ടിലേക്ക് ഇറങ്ങും.
ഇവിടെ കടുവ ഇറങ്ങുവോ.
ഇടയ്ക്ക് കാണാൻ കിട്ടാറുണ്ട് എന്നാണു ഗൈഡ് പറഞ്ഞെ
ആറളം ഫാമിൽ വാ അപ്പൊൾ അറിയാം ചാഗൂറ്റം
🤪
ആനയേ കണാന്‍ വനത്തില്‍പോണൊ ,,
നാട്ടിലുണ്ടല്ലോ ആന,
തെച്ചിക്കോട്ട് രാമനും,,etc.
ഇപ്പൊ കാട്ടാനയും നാട്ടിൽ ഉണ്ട് 🐘😂
Alcohol kondu pokan patto
As per rules, no forest areas entry allowed with alcohol. ( But, no bag checkings 🙈)
കടുവ കടുവ കടുവ പുല്ല് കടുവേന്നുമല്ല അല്ലല്ലല്ലാ. ...കാട്ടുപോത്ത് കാട്ടുപോത്ത് 😁😁😁😁
50 കൊല്ലം മുമ്പ് ഞാൻ അവിടെ താമസിച്ച സമയത്ത് ആനയായിരുന്നു രാത്രിയെത്തെ ഭക്ഷണം ഞങ്ങൾക്ക് കൊണ്ടത്തരാറ്😊
അത് ഇത്തിരി കൂടി പോയില്ലേ 😂
😂😂@@JourneysofSanu
@@rohith3524 ഞായറാഴ്ചയായിരുന്നെങ്കിൽ കടുവായാണ്
പാതിരാ കിളി പേടിയാകുംദൈവമേ
Kidu feel aanu