പക്ഷേ എല്ലാ കടുവകളും ആനയെ പിടിക്കുമൊ എന്നതും ഒരു ചോദ്യമാണ് !

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 295

  • @Suhailvtlr
    @Suhailvtlr 9 месяцев назад +107

    കടുവ എന്നാൽ ആന വിചാരിക്കുന്നതിലും അപ്പുറം ആണ്.കരയിലെ ഏറ്റവും വലിയ ജീവിയും ഒറ്റയാനും ആയ ആനയെ ഒറ്റയ്ക്ക് കൊന്നു തിന്നാൻ ആകെകഴിയുന്ന മൃഗം ഈ ലോകത്ത് കടുവാ മാത്രമുള്ളു.കാരണം കടുവയുടെ ശരീരം തന്നെയാണ്..അതിൽ ഏറ്റവും പ്രദാനം കടുവയുടെ കൂർത്ത പല്ലാണ്..സിംഹത്തിന്റെ പല്ലിനെക്കാൾ വലുതും മൂർച്ചയും ഉള്ളതാണ് കടുവയുടെ പല്ലുകൾ..മർമ്മം നോക്കി ഏതു ജീവിയെയും ഈസി ആയി രാജാവ് വീഴ്ത്തും.മനുഷ്യൻ ആയാലും ആന ആയാലും.😢

    • @shujahbv4015
      @shujahbv4015 9 месяцев назад +36

      അതികം വലുപ്പം ഇല്ലാത്ത ആനയെ മാത്രം ആണ് അങ്ങനെ ചെയ്യാൻ ശ്രമിക്കുക ഉള്ളു ഏറ്റവും വലിയ ആനയെ പിടിക്കാൻ നോക്കിയാൽ തന്നെ അത് നിലത്തിട്ട് ചവിട്ടും അല്ലെങ്കിൽ തന്നെ ഇടത്തരം വലുപ്പം ഉള്ള ആനയെ തന്നെ പെട്ടെന്ന് കഴുത്തിൽ കടിക്കുന്ന കാരണം മാത്രം ആനയെ കൊല്ലാൻ കഴിയും എന്ന് മാത്രം പക്ഷെ ഏറ്റവും വലിയ ആനയെ കുറച്ചു കടുവ ഒരുമിച്ച് പിടിക്കാൻ നോക്കുക പോലും അപൂർവ സംഭവം ആന യുടെ ചവിട്ടിനെ ഉള്ളു ഏത് ജീവിയും കാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടം ആന പിന്നെ സിംഹം കടുവ ലോറി പോലും മറിച്ചിടാൻ ശക്തി ഉള്ളവൻ നേർക് നിന്ന് പോരാടാൻ ഒരു ജീവിയും ധൈര്യം കാണിക്കില്ല കടുവ അത് അതിന്ടെ വലുപ്പം അനുസരിച് വലിയ കാട്ടു പോത്ത് നെ പോലും പിടിക്കാറുണ്ട് എന്നെങ്കിലും അതികം വലുപ്പം ഇല്ലാത്ത ആനയെ യും

    • @AshuR-me8ie
      @AshuR-me8ie 9 месяцев назад

      Kaduvaye kollanam .
      Aanagale orikkalum ubadravikkalle

    • @JourneysofSanu
      @JourneysofSanu  9 месяцев назад +24

      കടുവയെ കൊന്നാൽ പിന്നെ കാടുകൾ അധികം താമസിക്കാതെ മരുഭൂമി ആവും .. തീറ്റ തീർന്നു കഴിയുമ്പോൾ ആനകൾ പിന്നെ നമ്മുടെ വീട്ടിലും പറമ്പിലും ഒക്കെ എന്നും ഇറങ്ങും

    • @JourneysofSanu
      @JourneysofSanu  9 месяцев назад +31

      കടുവയുടെ ശക്തി അപാരം ആണ് .. ഒറ്റക്ക് ഇത് പോലെ വലിയ മൃഗങ്ങളെ വേട്ട ആടി ജീവിക്കുന്ന വേറെ ഏത് മൃഗം ആണ് ഉള്ളത്

    • @shujahbv4015
      @shujahbv4015 9 месяцев назад

      @@JourneysofSanu കടുവ പിടിക്കുന്നത് ഒരു അതികം വലുപ്പം ഇല്ലാത്ത ആന യെ ഒക്കെ ആണ് ഇംഗ്ലീഷ് കമന്റ്‌ ൽ പോലും പലരും പറയാറുണ്ട് real king elephant ആണ് എന്ന് അതായത് ആഫ്രിക്ക യിലെയും ഇന്ത്യ യിലെ ആയാലും ശെരി ഏറ്റവും വലുപ്പം ഉള്ള ആനയെ ഏത് ജീവിക്കും പേടി ആണ് എന്ന് നോർമൽ ആനയെ പിടിക്കാൻ ശ്രമിക്കും വിജയിക്കുന്നത് കുറവ് ആണ് ഞാൻ പല ആളുകൾ ടെ അഭിപ്രായം നോക്കിയപ്പോൾ മനസ്സിൽ ആയത് ഏറ്റവും വലിയ ആനയെ ഏത് ജീവിക്കും പേടി എന്നാ പക്ഷെ ഈ കടുവ യുടെ വലുപ്പം വെച്ച് ഒരു നോർമൽ ആനയെ പിടിക്കാൻ നോക്കുന്നത് തന്നെ വലിയ കാര്യം തന്നെ ആണ് പക്ഷെ ഈ വലിയ ആനയെ പേടിച്ചു ഓടുന്ന കാഴ്ചകൾ ആണ് കൂടുതൽ കാണുന്നത് കടുവ യും സിംഹവും ആനയും ശക്തൻ തന്നെ പക്ഷെ ആനയ്ക്ക് ഏത് ലോറി യും മറിച്ചു ഇടാൻ ഉള്ള ശക്തി ഉണ്ട് പിന്നെ നിങ്ങൾക് തന്നെ ഈ ഫോറെസ്റ്റ് സ്റ്റേ യിൽ ഏറ്റവും പേടി ആന വരുമോ എന്ന കാര്യത്തിൽ അല്ലെ അതാണ് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ജീവി ആന ആണ് പലർക്കും വീണ്ടും വീണ്ടും കാണാൻ ഇഷ്ടം ഉള്ള വലിയ ശക്തി ഉള്ളവൻ ആന

  • @sreejahridhya5385
    @sreejahridhya5385 9 месяцев назад +73

    ഗൈഡ് എന്റെ ബ്രദർ ആണ്❤

    • @JourneysofSanu
      @JourneysofSanu  9 месяцев назад +6

      You are lucky 👍

    • @jigsaw5371
      @jigsaw5371 9 месяцев назад

      മാദനേശ്വര റെഡ്‌ഡി

    • @lightit1464
      @lightit1464 9 месяцев назад +1

      ivde trekking nu pokan entha cheyuka

    • @JourneysofSanu
      @JourneysofSanu  9 месяцев назад +1

      @@lightit1464 this trekking was part of Edapalayam watch tower stay. check the description box and previous video for details

  • @trawild_
    @trawild_ 9 месяцев назад +25

    കടുവയുടെ സ്വഭാവരീതികളിലും കഴിവിലും സംശയമുള്ള എല്ലാവർക്കും ഉള്ള ഇൻഫൊർമേറ്റീവ് വീഡിയോ!!! നല്ല quality maintain ചെയ്തു !!! അഭിനന്ദനങ്ങൾ 👏👏👏

    • @JourneysofSanu
      @JourneysofSanu  9 месяцев назад +1

      Thank you bro ✌️👍

    • @amalkrishna9212
      @amalkrishna9212 9 месяцев назад +1

      കടുവയുടെ കഴിവോ 😅

    • @Jdgijfdh
      @Jdgijfdh 9 месяцев назад

      Tigers is coward and weaker😂Marshall wayne channelൽഉണ്ട് കടുവയുടെ സയൻറിഫിക്കായ കാര്യങ്ങൾ

  • @ARKentertainments2255
    @ARKentertainments2255 9 месяцев назад +31

    മൈക്ക് ഉള്ളതുകൊണ്ട് ഗൈഡ് പറയുന്നത് വ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ട്. 😍😍

  • @shujahbv4015
    @shujahbv4015 9 месяцев назад +6

    എന്തായാലും ഈ വീഡിയോ യും വളരെ നന്നായിട്ടുണ്ട് കാടിന്റെ കാഴ്ചകൾ ഇനിയും വരട്ടെ

    • @JourneysofSanu
      @JourneysofSanu  9 месяцев назад

      Thank you 👍 kidilan episodukal de editing nadakkunnu .. udan varum 😀

  • @Sh_96_s
    @Sh_96_s 9 месяцев назад +12

    🐯🐅🐅 ടൈഗർ 🔥🔥🔥

  • @savad.f
    @savad.f 9 месяцев назад +21

    കടുവ എന്നാൽ അത് ഒരു ഒന്നൊന്നര മുതലാണ്.adult ആയിട്ടുള്ള കടുവയെ നേരിട്ട് കണ്ടിട്ടുണ്ട്.കാണുമ്പോൾ തന്നെ മനുഷ്യന്റെ പാതി ജീവൻ പോകും😮മുട്ട് കൂട്ടിയിടിക്കും😮അത്രയ്ക്ക് കരുത്തനായ വന്യ ജീവിയാണ് കടുവ.ഒരു മനുഷ്യനെ കടുവയ്ക്ക് കഴുത്തിന്‌ കടിച്ചു വലിച്ചിഴ ച്ചു കൊണ്ടു പോകാൻ വളരെ നിസാരമാണ്.

    • @JourneysofSanu
      @JourneysofSanu  9 месяцев назад +3

      Man eaters

    • @savad.f
      @savad.f 9 месяцев назад +1

      @@JourneysofSanu yea.. definitely...

    • @savad.f
      @savad.f 9 месяцев назад +8

      @@JourneysofSanu കടുവ വേട്ടയാടുന്ന രീതി എന്തെന്നാൽ അത് target ചെയ്തിരിക്കുന്ന ഇരയുടെ ഓരോ movement ഉം വളരെ ശ്രദ്ധയോടെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കും.എന്നിട്ട് വളരെ പതുക്കെ ഒരു ഇല പോലും അനങ്ങാതെ പതുങ്ങി പതുങ്ങി ഇരയുടെ അടുത്ത് എത്തും.വീണ്ടും ക്ഷമയോടെ പതുങ്ങിയിരുന്ന് വീക്ഷിക്കും.ഇര അടുത്തെത്തുമ്പോൾ ചാടി അതിന്റെ നട്ടെല്ലിന് അടിക്കുകയാണ് കടുവയുടെ രീതി.ആ അടിയിൽ ഇരയുടെ നടുവ് ഒടിഞ്ഞു നുറുങ്ങുകയാണ് ചെയ്യുക.വളരെ പെട്ടന്ന് തന്നെ കഴുത്തിന്‌ കടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുകയാണ് ചെയ്യുന്നത്. എന്നിട്ട് കടിച്ചു വലിച്ചു വെള്ളം ലഭിക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോകും.കൊന്ന ഉടനെ കഴിക്കില്ല. ഇരയുടെ ജഡം ജീർണിച്ചു തുടങ്ങുമ്പോഴേ കഴിക്കു.മനുഷ്യനെ കൊല്ലാൻ വളരെ നിസ്സാരമാണ് കടുവയ്ക്ക്. സാധാരണ ഇരപിടിക്കുന്നതിന്റെ മൂന്നിൽ ഒന്ന് effort എടുത്താൽ മതി കടുവയ്ക്ക്.മനുഷ്യൻ കടുവയുടെ മുന്നിൽ പെട്ടാൽ പിന്നെ ജീവിതം അവസാനിച്ചു എന്നു കരുതിയാൽ മതി☺️

    • @JourneysofSanu
      @JourneysofSanu  9 месяцев назад +5

      @@savad.f വളരെ നല്ല അറിവ് 👍. കാട്ടിൽ വെച്ച് മനുഷ്യനെ കണ്ടാൽ കടുവ ഓടി പോവുക ആണ് പതിവ് . പറമ്പികുളത്തു വെച്ച് ട്രെക്കിങ്ങിൽ കടുവ ഞങ്ങളെ കണ്ടു മാറി പോയി .
      പക്ഷെ ഒരിക്കൽ മനുഷ്യ മാംസം കഴിച്ച കടുവ പിന്നെ മനുഷ്യനെ കണ്ടാൽ വിടില്ല . അത് കൊണ്ട് തന്നെ man eaters നെ ഒരിക്കൽ പിടിച്ചാൽ പിന്നെ കാട്ടിലേക്ക് ഒരിക്കലും വിടാറില്ല

    • @savad.f
      @savad.f 9 месяцев назад +3

      @@JourneysofSanu ബ്രോ മനുഷ്യനെ ഒറ്റക്ക് കിട്ടിയാൽ കടുവ വളരെ ഈസിയായി ആക്രമിച്ചു കൊല്ലും.നിങ്ങൾ കൂട്ടമായി പോയതു കൊണ്ടും വണ്ടികളൊക്കെ സ്ഥിരമായി കാണുന്നത് കൊണ്ടുമാണ് അത് ഒഴിഞ്ഞു മാറി പോകുന്നത്. ഈയിടക്ക് വയനാട്ടിൽ പശുവിന് പുല്ല് അറുക്കാൻ വേണ്ടി പോയ ഒരു യുവാവിനെ കടുവ കൊന്നു തിന്നത് വളരെ ഞെട്ടലോടെയാണ് അറിഞ്ഞത്.പതിയിരുന്നു ചാടി വീണ് അടിച്ചിട്ടതാണ്. എന്നിട്ട് കടിച്ചു വലിച്ചു ഉൾക്കാട്ടിലേക്ക് കൊണ്ടുപോയി😟

  • @shijil3825
    @shijil3825 9 месяцев назад +9

    ❤ good information and nice trekking ❤

  • @hareespk
    @hareespk 9 месяцев назад +5

    Adipoli
    Informative video
    🎉🎉🎉

  • @Sreedevisabu
    @Sreedevisabu 9 месяцев назад +15

    ഗൈഡ് എൻ്റെ ബ്രദർ ആണ് ❤

  • @anoopdevasia1989
    @anoopdevasia1989 9 месяцев назад +4

    Adipoli location
    Stay ,video
    Elllam kolllam ❤

  • @aswinprabhu5265
    @aswinprabhu5265 9 месяцев назад +3

    Sairandhri Nature Interpretation Centre, Silent valley has a beautiful photo of a tiger feeding on an elephant taken in 2013.

  • @kkvishnu
    @kkvishnu 9 месяцев назад +3

    Nalla video❤️🔥🔥🔥

  • @charlesthomasjasmi9562
    @charlesthomasjasmi9562 9 месяцев назад +2

    Super ❤❤❤

  • @adteasycooks2595
    @adteasycooks2595 9 месяцев назад +2

    Kidu ❤

  • @RithaM-tm1wo
    @RithaM-tm1wo 9 месяцев назад +4

    Reflexes are strong for tiger than any other animal.There is a video where tiger attacks a person sitting on elephant in India.

    • @JourneysofSanu
      @JourneysofSanu  9 месяцев назад

      correct.. They are more muscular and quick reflexes than other big cats. i saw that video went viral jumping upon the elephant and even he injured the mahout.( clip from Jim corbet )

    • @F-22RAPTORr
      @F-22RAPTORr 20 дней назад

      Not true. Reflex is for cheetah and leopard. Strength and muscular aanengil tiger

  • @a_v_a_t_a_r9146
    @a_v_a_t_a_r9146 9 месяцев назад +5

    കടുവ കാടിന്റെ രാജാവ് ❤❤

  • @FAHAD-P-P
    @FAHAD-P-P 9 месяцев назад +2

    Great

  • @seethetravel3291
    @seethetravel3291 9 месяцев назад +3

    👏🏽👏🏽👏🏽💪🏽

  • @WildLifeVision-e4k
    @WildLifeVision-e4k 9 месяцев назад +2

    Welldone bro❤

  • @manishadaas
    @manishadaas 9 месяцев назад +6

    Only lion face to face with elephant .....win below 10 percent but courage 🙏
    African trip kandittunde

    • @JourneysofSanu
      @JourneysofSanu  9 месяцев назад +7

      Lion attack elephants with his pride. Tiger is a solitary warrior !

    • @professionaltoursandtravel9479
      @professionaltoursandtravel9479 9 месяцев назад

      ​@@JourneysofSanuLion usually do as a pride against even wildbeast zebras & buffaloes,. It need a big pride to go against a giraffe, rhino or hippo & is an extremely rare case against a full grown bull elephant.

  • @renjithushas2007
    @renjithushas2007 9 месяцев назад +2

    E pokana vazhu tiger vannal nthe cheyyum ??? Risk alle

    • @roopeshnair6051
      @roopeshnair6051 9 месяцев назад

      Nammal onnum cheyanda..ellam kaduva cheytholum.

    • @JourneysofSanu
      @JourneysofSanu  9 месяцев назад

      karadi aanu pedikkendath .. kaduva odi povum

  • @Baldboyofjamaica
    @Baldboyofjamaica 9 месяцев назад +4

    വേറെ ഓപ്ഷൻ ഇല്ലെങ്കിൽ കടുവ തീർച്ചയായും ആനയെ വരെ അടിക്കും പക്ഷേ കുറെ കൂടി എളുപ്പമുള്ള പന്നി കാട്ടു പോത്ത് മാൻ ഒക്കെ ഉള്ളത് കൊണ്ട് ആനകളെ അധികം ടാർഗറ്റ് ചെയ്യില്ല അത് കൊണ്ട് ആനകളുടെ എണ്ണം കൂടി കാട്ടിൽ ഫുഡ് ഇല്ലാത്തതിനാൽ നാട്ടിലേക്കിറങ്ങുന്നു

    • @F-22RAPTORr
      @F-22RAPTORr 20 дней назад

      Oru healthy young muthal ulla aanayude munnil kaduva appi idum😂. Masthagathil adikumathre😅
      Chavaraya aanaye free aayi kitumbol athine bakshikuna aanaye kandal varuna thallaanu masthagathil adi

    • @Baldboyofjamaica
      @Baldboyofjamaica 20 дней назад

      @F-22RAPTORr എത്ര ഹെൽതി ആയാലും ടാർഗറ്റ് ചെയ്താൽ ഒന്ന് കോറിയെങ്കിലും വിടും പിന്നെ ഇൻഫെക്ഷൻ വന്ന് വയ്യാതാവുമ്പോ അടിക്കും സ്പീഡിൽ കടുവയുടെ ഏഴയലത്ത് എത്തില്ല ആന .ആന ഒന്ന് തിരിഞ്ഞ് വരുമ്പോഴേക്ക് കടുവ പണി കഴിച്ച് പോവും പിന്നെ അതിനെ നിരീക്ഷിക്കും സമയം ഒത്ത് വന്നാൽ അടിക്കും .നല്ല ആരോഗ്യമുള്ള ആനയും അതിൻ്റെ പുറത്ത് മനുഷ്യനും ഉണ്ടായിട്ടും കടുവ ആക്രമിച്ചിട്ടുണ്ട്

  • @kith1015
    @kith1015 9 месяцев назад +2

    ❤❤❤

  • @lightit1464
    @lightit1464 9 месяцев назад +1

    How to book?

  • @shujahbv4015
    @shujahbv4015 9 месяцев назад +10

    ഇതിൽ ഇദ്ദേഹം തന്നെ പറയുന്നുണ്ട് അത്രക്കും effort ആണ് ഒരു ആനയെ പിടിക്കാൻ നോക്കുക എന്നുള്ളത് തന്നെ ഏറ്റവും വലിയ ആനയെ പിടിക്കാൻ നോക്കും പക്ഷെ മറ്റു ചെറിയ ആനയെ പിടിക്കാൻ കഴിയും പോലെ അത് സാധിക്കില്ല റിസ്ക് എന്ന് പിന്നെ back ഇൽ നിന്ന് ചിലപ്പോ കടിക്കുന്ന സമയം ചില ആന ക് ഒന്നും പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല മനുഷ്യൻ അങ്ങനെ തന്നെ അല്ലെ ആരോഗ്യം ഉള്ള ആളെ നമ്മളെക്കാൾ ശക്തി കുറഞ്ഞവൻ ബാക്കിൽ നിന്ന് തട്ടുന്നു അത്പോലെ rare ആയി സംഭവിക്കുന്നു പിന്നെ ആ ഒരു കടിയിൽ ആന ഒന്ന് കുടഞ്ഞു എങ്കിൽ കടുവ നിലത്തും ഒറ്റ ചവിട്ടും ആയിരിക്കും അത് കാരണം കടുവ വളരെ കെയർ ചെയ്തു മാത്രം ആണ് പിടിക്കാൻ നോക്കുക പോലും ഉള്ളു പല ഇംഗിഷ് കാരും പറയാറുണ്ട് വീഡിയോ യിലൊക്കെ ആനയെ മറ്റു സിംഹം കടുവ ഒക്കെ വളരെ ശ്രദ്ദിച് മാത്രം പിടിക്കാൻ നോക്കു എന്ന് ഒന്ന് തെറ്റിയാൽ ഇതിന്ടെ ഒക്കെ കാര്യം കട്ട പുക ആയിരിക്കും 😂കടുവ എന്ത് തന്നെ ആയാലും ആൾ ഭയങ്കരൻ തന്നെ പക്ഷെ അതിലും വലിയവൻ ആയ ആനയെ ഒക്കെ പേടിച്ചു ഓടുന്നത് ആണ് കൂടുതൽ കാരണം ആനയുടെ ഒരു ചവിട്ടിനെ ഉള്ളു എല്ലാം അത്കൊണ്ട് ശ്രദ്ദിച്ചു വേണം കാര്യങ്ങൾ ചെയ്യാൻ പിന്നെ എന്തായാലും നല്ല അറിവുകൾ അത്പോലെ നല്ല കാടിന്റെ കാഴ്ചകൾ പിന്നെ നിങ്ങൾക് വ്യൂസ് ഉം സബ് ഉം കൂടുന്നുണ്ട് good

    • @JourneysofSanu
      @JourneysofSanu  9 месяцев назад +1

      Thanks for the comment and support bro 😍.
      channel തുടങ്ങി രണ്ടു വർഷം ആയി .. ഇപ്പൊ ആണ് ചെറിയ ഒരു അനക്കം വെച്ചത് .. Will try to come with more quality videos .. Keep supporting 👍✌️

    • @shujahbv4015
      @shujahbv4015 9 месяцев назад +1

      @@JourneysofSanu ശെരി ആണ് ഞാൻ ഈ അടുത്ത് വിചാരിച്ചു നിങ്ങൾക് 3 ആയിരം sm സബ് ഉള്ള ടൈം നിങ്ങൾ dot ഗ്രീൻ ഒക്കെ പോലെ തന്നെ ഏകദേശം വീഡിയോ ഒക്കെ ചെയ്യുന്നത് പിന്നെ സബ് ഉം വ്യൂസ് കുറവ് എന്തെ എന്ന് ഇപ്പോൾ പിന്നെ പിന്നെ യും വീഡിയോ ഇട്ടു ആളുകൾ ശ്രദ്ദിക്കാൻ തുടങ്ങി ഏകദേശം 10 ആയിരം subscribers ആവാൻ ആയില്ലേ പിന്നെ വ്യൂസ് ഉം കൂടാൻ തുടങ്ങി ഈ അടുത്ത് ചെയ്ത കാട്ടാന home സ്റ്റേ ടെ അടുത്ത് വന്ന വീഡിയോ ആളുകൾക്കു ഇഷ്ടം ആയിട്ടുണ്ട് വ്യൂസ് ഉണ്ട് ഇത്പോലെ ഇനിയും വരട്ടെ

    • @JourneysofSanu
      @JourneysofSanu  9 месяцев назад

      Thanks again bro ❤.. stay tuned. Revealing exclusive just for you .. കിടിലൻ ട്രെക്കിങ്ങ് വീഡിയോ നാളെ വരുന്നുണ്ട് 5.30 pm .. Watch and let me know your feedback😊

  • @ekalavyankp6723
    @ekalavyankp6723 9 месяцев назад +21

    പൂർണ്ണവളർച്ചഎത്തിയ അസുഖംഇല്ലാത്ത ആന, കാട്ടുപോത്ത്, കണ്ടാമൃഗം, ഹിപ്പോ, ജിരറാഫ്, എന്നിവയെ ഒറ്റക് പിടിക്കാൻ കടുവക്കോ സിംഹത്തിനോ സാധിക്കില്ല

    • @JourneysofSanu
      @JourneysofSanu  9 месяцев назад +13

      കടുവയുടെ പ്രധാന ആഹാരം Indian Wild Gaur ആണ് ബ്രോ .. എന്നും പിടിക്കില്ല .. ആഴ്ചയിൽ ഒന്ന് മാത്രം

    • @ekalavyankp6723
      @ekalavyankp6723 9 месяцев назад

      @@JourneysofSanu അറിയാം ബ്രോ

    • @shujahbv4015
      @shujahbv4015 9 месяцев назад +4

      അതിൽ ഏറ്റവും വലുപ്പം ഉള്ള ആന ആഫ്രിക്കൻ ആന എന്റെ പിന്നെ ചിന്തിക്കേ വേണ്ട ഒരു കടുവ പോയിട്ട് 2 3 കടുവ ആയാലും പിടിക്കാൻ തന്നെ നോക്കുന്നത് അപൂർവം ഏറ്റവും വലിയവൻ ആയ കാട്ടാനയെ രണ്ട് കടുവ പോലും പേടിച്ചു ഓടും ഇന്ത്യൻ ആന ആയാലും ശെരി നിങ്ങൾ പറഞ്ഞപോലെ തന്നെ അതികം ആളുകളും ഇംഗ്ലീഷ് കാർ പോലും പറയാറുണ്ട് ഏറ്റവും വലുപ്പം ഉള്ള പൂർണ വളർച്ച ഉള്ള ആനയെ 2 സിംഹത്തിനോ കടുവക്കോ പിടിക്കാൻ കഴിയില്ല രണ്ട് കുടയൽ ഒരു ചവിട്ടും സംഭവം എനികും ഭയങ്കര ഇഷ്ടം ആയ ശക്തി യുടെ കാര്യത്തിൽ കടുവ യെയും സിംഹത്തിനനെ ഒക്കെ പക്ഷെ ലോറി പോലും മറിച്ചു പോവുന്ന മുതലകൾക്കും ഏത് ജീവിക്കും പേടി ഉള്ള ഏറ്റവും വലിയ ആനയെ കൂടുതൽ ഇഷ്ടം പൊതുവെ തന്നെ നമ്മൾ ഏത് ജീവിയെക്കാളും വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉള്ള ജീവി അല്ലെ ആന അതാണ് എന്തായാലും പൊതുവെ എനിക്ക് കാടിനെയും കാട്ടു ജീവികളെയും ഇഷ്ടം ആണ് wild ലൈഫ് യാത്ര നടത്താറും ഉണ്ട്

  • @armuhammed943
    @armuhammed943 9 месяцев назад

    Aaa last paranjile call viduna aaalu athara ????

  • @PandaKl08
    @PandaKl08 9 месяцев назад

    Rathri attavum valliya poorna valarchayettiya kombhanje kolluna lion pride, afrikayilu savaanhayilu oru pride endu rathri aaya aanjayude pediswapnam, pinje african elephant average height namude asian elephantinjekaalu 3 adi extrayum strongum aanu big different, enji oru lioninju oru kutti yaanjeyum kolaanj pattum big differents

    • @LijuMartin
      @LijuMartin 8 месяцев назад

      Not even a large pride of lions can take down a full grown bull elephant

  • @syamkriz
    @syamkriz 9 месяцев назад +1

    ഇതെന്താ ജംഗിൾ വാൾക് ആണോ? എവിടെ ആണ്? ഇവരുടെ പട്രോളിങ് നു് കൂടെ പോകാൻ പറ്റുമോ

    • @JourneysofSanu
      @JourneysofSanu  9 месяцев назад +1

      Periyar forest Anjuruly trekking. This trekking is part of watch tower jungle stay package. check video description for booking link

  • @Edwardthomas14
    @Edwardthomas14 9 месяцев назад +4

    Tiger, the real king of forests 🔥

  • @NithinVarghese-y1y
    @NithinVarghese-y1y 9 месяцев назад

    Aanakku masthakam ennapole ethoru jeevikkkum oru marmam indaakum athine varuthiyil aakkaaan athu manushyanu ithuvare pidikittiyittilla.

  • @athultg1533
    @athultg1533 9 месяцев назад

    Tiger namlude rangeill undu enuu namal manusilakkuna tharathil eathekillum singnal namukk mattu kattu mruganill ninu ariyan pattumooo?? Ee chodhyam onnn not cheyanee ???? 😊

    • @JourneysofSanu
      @JourneysofSanu  9 месяцев назад

      മാനുകളും langur monkeys ഉം alarm call ഇടും .. അത് കേട്ടാൽ മനസിലാക്കിക്കോ കടുവ അല്ലേൽ പുലി അടുത്തു എവിടെയോ ഉണ്ട് ( watch my bandipur video showing the spotted deer alarm call )

  • @kindi123
    @kindi123 9 месяцев назад +1

    Asukham Vanna anaye yo . Murivu kondu Shareeram poya anayeyo .. allel chathu veena anayeyo anu tiger adikkuka

    • @bathmamaas1588
      @bathmamaas1588 8 месяцев назад

      ചത്തു വീണതിനെയും അടിക്കുമോ 🙄

  • @veekshanamvlog2.066
    @veekshanamvlog2.066 9 месяцев назад

    പെട്രോളിങ്ങിനിടെ Officers ന്റെ കൂടെ മറ്റുള്ളവർക്ക് പോകാൻ പറ്റുമോ? Allowed aano?

  • @genovarghese9092
    @genovarghese9092 9 месяцев назад

    Oru adult elephant ne orikalum tiger nu ottaku hunt cheyyuvan kazhiyathilaa. Lions polum group aayittu 10 to 15 lions attack cheythu kollunathu

  • @ajjthomas825
    @ajjthomas825 9 месяцев назад +5

    രണ്ട് പ്രാവശ്യം കടുവ ആനയെ പിടിച്ചത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞല്ലോ..കടുവ പിടിച്ചെന്ന് പറഞ്ഞ ആന adult ആയിരുന്നോ... പൂർണ വളർച്ച എത്തിയത് ആയിരുന്നോ

    • @JourneysofSanu
      @JourneysofSanu  9 месяцев назад +1

      അത് ചോദിക്കാൻ വിട്ടു .. കൂടുതലും മീഡിയം സൈസ് ഒറ്റ തിരിഞ്ഞു നടക്കുന്ന ആനയെ ആണ് അടിക്കുക

    • @bin-080
      @bin-080 9 месяцев назад +1

      വലിയ ആന ആണെന്ന് ഗൈഡ് പറയുന്നുണ്ടല്ലോ

  • @abhilashbhaskaran9596
    @abhilashbhaskaran9596 9 месяцев назад

    Aaranavo kaduvakku training kodukkunnathu?? Forest department aano

  • @sreeragn.s5814
    @sreeragn.s5814 9 месяцев назад

    Lion and tiger cheriya elephants ne pidikyarund

  • @Ammu_fam
    @Ammu_fam 4 месяца назад +1

    😮😮😮😢

  • @rajithkumar1810
    @rajithkumar1810 9 месяцев назад

    ബ്രോ കരടിയെ കടുവ അറ്റാക്ക് ചെയ്യുമോ? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @JourneysofSanu
      @JourneysofSanu  9 месяцев назад

      നമ്മുടെ ബന്ദിപ്പൂർ വീഡിയോയിൽ പറയുന്നുണ്ട് . Same tiger we spotted there caught sloth bear on 25th Jan 2024. He drowned the Bear in the pond and killed him. Video was captured and widely circulated in Instagram. ( Not all tigers dare to hunt sloth bears. Very dangerous task because bear will attack him back with his strong nails ).
      Check out for that video bro. Also in Tadoba there was an old video went viral earlier tiger fight with sloth bear.

  • @RithaM-tm1wo
    @RithaM-tm1wo 9 месяцев назад +3

    Hunting skills tigersine different ആണ്.

  • @AgentX-f9b
    @AgentX-f9b 9 месяцев назад +1

    പൂർണ വളർച്ച എത്തിയ ആരോഗ്യം ഉള്ള ആനയെ കടുവക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല
    ഞാനും ഫോറെസ്റ്ററ്റ് ഡിപ്പാർട്മെന്റ് 4 കൊല്ലം ജോലി ചെയ്തിട്ടുണ്ട്
    ഞാൻ ഡോക്ടർ ആണ്
    ഞങ്ങൾ കണ്ടിട്ടുണ്ട് ഇതുപോലെ പക്ഷെ അത് അല്ലെ ആൾറെഡി സിക്ക് ആയ ആനയെ അറിഞ്ഞു കൊന്നത് ആണ്
    അല്ലാതെ നേരിട്ട്
    അതേപോലെ കടുവയുടെ deaths കൂടുതലും
    ആനയുടെ ചവിട്ട് കാട്ട് പോത്തിന്റെ ഇടി തലയിലോ ഹൃദയ ഭാഗത്തു കൊണ്ടത് , sloth bears മാന്തുകൾ ഉണ്ടാക്കിയ മാരക മുറിവ് മുള്ളൻ പന്നി ടെ മുള്ള് കൊണ്ട് പഴുപ്പ് കയറി അങ്ങനെ ഒക്കെ ആണ്

  • @nofalp1427
    @nofalp1427 9 месяцев назад +1

    ആരോഗ്യം കുറഞ്ഞ കുഞ്ഞൻ ആനകളെ പിടിച്ചേക്കാം 👌

  • @machu3560
    @machu3560 9 месяцев назад

    ബ്രോ വീഡിയോ കാണുമ്പോ എപ്പോഴും ഒരു സംശയം ഉണ്ടാവും ,, ഏതെങ്കിലും സാഹചര്യത്തിൽ കടുവ മുന്നില് പെട്ടാൽ എന്താ ചെയ്യുക ,, ഗാർഡ് വെടി വെക്കുമോ അതിനുള്ള സമയം കിട്ടുവോ

    • @JourneysofSanu
      @JourneysofSanu  9 месяцев назад

      കാട്ടിലെ കടുവ മനുഷ്യനെ കണ്ടാൽ പ്രത്യേകിച്ച് കൂട്ടമായി വരുന്നവരെ കണ്ടാൽ മാറി പോവുക ആണ് പതിവ് .. ഒരു നൂറു തവണ കടുവ നമ്മളെ കാണുമ്പോൾ ഒരു തവണ മാത്രം ആയിരിക്കും നമ്മൾ അവനെ കാണുന്നത് .. നമ്മുടെ സാന്നിദ്യം ആദ്യമേ മനസിലാക്കി അവൻ മാറി പോവാറു ആണ് പതിവ് .. Wild Tigers are not man eaters !
      ..
      പിന്നെ in case ഏതേലും മൃഗങ്ങൾ നേരെ വന്നാൽ guard ആകാശത്തേക്ക് വെടി വെച്ച് ഒച്ച ഇട്ടാൽ മാറി പോവാറുണ്ട് !

  • @vishnulal3729
    @vishnulal3729 9 месяцев назад +4

    സിമ്മം team ഇപ്പൊ വരും രായാവ് ആണ് പറഞ്ഞു

    • @JourneysofSanu
      @JourneysofSanu  9 месяцев назад +2

      🐅 raajav ivide und

    • @manurchandran1406
      @manurchandran1406 9 месяцев назад +3

      സിംഹത്തെ കാട്ടിലെ രാജാവ് എന്ന് വിളിക്കാൻ പറ്റില്ല.. സിംഹം കാട്ടിൽ അല്ല ഉള്ളത്.. വരണ്ട പുൽമെടുകൾ ആണ് സിംഹത്തിന്റെ താവളം

    • @sanilsukumaran8916
      @sanilsukumaran8916 9 месяцев назад +1

      😅

  • @tps368
    @tps368 9 месяцев назад

    Ealla kaduvayum aaneye pedekellaa.. non veg kaduva mathramee pedekku..

  • @macarangacapensis2283
    @macarangacapensis2283 9 месяцев назад +2

    single tiger can not kill a full grown elephant

    • @JourneysofSanu
      @JourneysofSanu  9 месяцев назад

      👍

    • @Hydra-og6jf
      @Hydra-og6jf 9 месяцев назад +1

      Kaziranga il rhinos inem adult elephant inem okke hunt cheytha individuals ond bro kaziranga national park inte website eduth nokkiyaal avar note cheythittond

    • @macarangacapensis2283
      @macarangacapensis2283 9 месяцев назад

      @@Hydra-og6jf interesting ,would you please give reference for that?

  • @EnroutetoExplore.
    @EnroutetoExplore. 9 месяцев назад +1

    Ngl poya timil e spotil ninnu tiger attacked gour udrnu

    • @JourneysofSanu
      @JourneysofSanu  9 месяцев назад +1

      wow.. visuals kittiyo ?

    • @EnroutetoExplore.
      @EnroutetoExplore. 9 месяцев назад

      @@JourneysofSanu kitti ,but kurch doore aarnu zoom cheyth edth kurach quality kuravu und

    • @EnroutetoExplore.
      @EnroutetoExplore. 9 месяцев назад

      @@JourneysofSanu Periyar oru rakshemila

  • @arjunsarath08
    @arjunsarath08 9 месяцев назад +1

    Njn ivda indian wild lifeilm African lifilem kore experienced watchers parichiyapetta alanu njn avrude experience and also myexperiencly i can tell tigers hunt chyyarund rarely to elephants but not a bull elephant bro male elephantsnod tiger oriklm fightnu pokilla...poyal tiger easily to fail and dead..so atrak big allatha female elephants small calf/baby elephantsem pine nalla injured ayi vayyate nadakuna elephantsnem anu attack chyyunth..💯 pine ullath African Lions anu athm ithupole tane not a bull elephant femalesm..babysnem anu Lion kill chyyunth..pine asian elephants alla african athinte munnil oru tiger polm chyiila otta adik athu kollum..so Lions pride ayit anu attack chhyunth...but male lions some time also attacked Hippos and Rhinos...Lions tigersnemkal fearless anu injured aylm till death vare fight chyym..ennal tigersnu injury pattiyl fightnu athu backup akm..Njn masaimarai lions elephants and gerrafs lions kill chyunth kanditund..Lions and Tigers both majestic animals..2 perkm 2 terrains anu avd avar tane kings 💯👍🏻

    • @JourneysofSanu
      @JourneysofSanu  9 месяцев назад +1

      Thanks for sharing your knowledge bro 🥰
      please watch below interview from Jimmy chettan , senior guide at Parambikulam sharing his experience of tiger hunted Tusker in Parambikulam ( at 16:45 mts).
      ruclips.net/video/dkqKBtQdRFg/видео.htmlsi=M4au16WyXqkUM_fx

    • @Hydra-og6jf
      @Hydra-og6jf 9 месяцев назад

      One sentence il bro mistake varuthi ,lions tigers inekaal fearsome aahnenn , orikkalum alla ,lions aahn big cat family il ettavum kurav cat features kurav ollath ennan njn manassilakkiyittullath ,more like dog features example,head pokki pidich nadakkum , danger manssilakkathe attack cheyyum , fight cheyyumbol back il bite cheyyum ,pinne of course group aaitt olla hunting tactics,pinne frustration especially male lions ,zoo il tiger um lion um orumich varunna video kandaal clear aahn tiger valare curious and more like playful with lion. But lion valare nervous um pinne eppazhum first attack um cheyyum dominance create cheyyan aahn but tiger submit cheyyum reason lack of natural instinct, captivity il olla tiger inu territory nokkanda lion one oru threat aaitt kaananda ,ath kond aahnallo Roman Empire time il wild instinct olla big cat's thammil fight cheythappol size il cheriya Bengal tiger African lions ine kaal koodutha victors aayath ,valare intrested aahn animal facts il athond ithine kurich ellam kore naal aaitt padikkunnund.

  • @muhsinnp8043
    @muhsinnp8043 9 месяцев назад +4

    പൂർണ വളർച്ച എത്തിയ ഒരാനയുടെ അടുത്തേക്ക് പോലും ഈ കടുവ സെർ പോയില്ല സേട്ടാ 😄

    • @bld-mastro5997
      @bld-mastro5997 8 месяцев назад +2

      എന്ന് ചിന്ഗം ഫാൻ 😎

  • @amalag7062
    @amalag7062 9 месяцев назад +1

    അപ്പൊ സൈബീരിയൻ കടുവ ആണെങ്കിലോ 🫣

    • @muhammadazhar2481
      @muhammadazhar2481 9 месяцев назад +1

      _ഡേയ്, അപ്പുറത്ത് ഉള്ളത് ആനയാണ്.._ 🥴
      _കൂട്ടം കൂട്ടമായി നടക്കുന്ന അതിശക്തരായ സിംഹങ്ങൾ പോലും പ്രായപൂർത്തിയായ ആനയെ ആക്രമിക്കാറില്ല, അത്രക്കും വിശന്ന് ഗതികെട്ടാൽ മാത്രമേ അവ ആക്രമിക്കാറുള്ളൂ ഭൂരിപക്ഷം സമയത്തും പരാജയം തന്നെയായിരിക്കും ഫലം._ _അപ്പോഴാണ് ഒറ്റക്കൊറ്റക്ക് വസിക്കുന്ന കടുവയുടെ കാര്യം!!_
      _പഴമക്കാർ പറയുന്ന തള്ള് കേട്ട് വിശ്വസിക്കാൻ നിൽക്കരുത്. ആനയുടെ ഒരൊറ്റ അടി മതി കടുവയുടെ എല്ലുകൾ പൊട്ടാൻ അതിന് ശേഷം നടക്കുന്നത് പ്രതേകിച്ച് എടുത്ത് പറയേണ്ടല്ലോ..._
      _ഉള്ള കാര്യം പറഞ്ഞാൽ പ്രായപൂർത്തിയായ ആനയെ നേരിടാൻ ഇന്ന് ലോകത്ത് മനുഷ്യർക്ക് മാത്രമേ സാധിക്കുകയുള്ളൂ..._

  • @SajiSajir-mm5pg
    @SajiSajir-mm5pg 9 месяцев назад +2

    ഏതെങ്കിലും അസുഖം പിടിച്ച ആന ആയിരിക്കും.. അല്ലാതെ കടുവ ആനയെ ആക്രമിക്കാറില്ല

    • @renjithrenjo
      @renjithrenjo 8 месяцев назад

      srech google bro...pidkkum avasarm kittyal

  • @rahulvlogsthenishorts4088
    @rahulvlogsthenishorts4088 9 месяцев назад +3

    Arikompane Tigger attack cheythu

    • @JourneysofSanu
      @JourneysofSanu  9 месяцев назад +1

      വായിച്ചിരുന്നു

  • @bathmamaas1588
    @bathmamaas1588 8 месяцев назад

    അസുഖം പിടിച്ച ആന അല്ലെങ്കിൽ ചെറിയ ആനക്കുട്ടികൾ അല്ലാണ്ട് കടുവ പിടിക്കില്ല ആന വരുമ്പോൾ കടുവ എണീറ്റ് ഓടുന്ന അനവധി വീഡിയോ ഉണ്ട് ആനയുടെ ചിഹ്നം വിളി കേട്ടാൽ ഏത് മറ്റവനും ഓടും 😂ഒറ്റപെട്ടു നിൽക്കുന്ന അസുഖം വന്ന ആന അല്ലെങ്കിൽ കുട്ടിയാനാ അതും ഒറ്റപെട്ടു നിൽക്കുന്നത് ആണെങ്കിൽ കൂട്ടത്തിൽ ഉള്ള ഒന്നിനെയും ഒരു ജീവിയും പിടിക്കില്ല

  • @bhupathis4525
    @bhupathis4525 9 месяцев назад

    NINKAL....KADUVAKKUM...ANAYE.........KONDUVITTU...........KADUVASANKETHATHIL.....ARIKOMPANEVITTATHUPOLE.............

    • @JourneysofSanu
      @JourneysofSanu  9 месяцев назад

      സ്വാഭിക വനം ആണ് .. ആന ഉള്ള കാട്ടിൽ ഒക്കെ കടുവയും ഉണ്ട്

  • @varunkrishnan7343
    @varunkrishnan7343 9 месяцев назад

    Iyal kaduva anaye adikkunath kandittilla, kandath anayude shavam thinnunnath matramane

    • @JourneysofSanu
      @JourneysofSanu  9 месяцев назад

      kollunnath kaananamennilla .. body examine cheyyumbo manasilaavum engana chathath enn

    • @professionaltoursandtravel9479
      @professionaltoursandtravel9479 9 месяцев назад

      ​@@JourneysofSanuആഫ്രിക്കൻ പുൽമേടുകളിൽ സിംഹം, പുലി, ചീറ്റ എന്നിവയുടെ ഇരപിടുത്തം വീഡിയോ പിടിക്കാൻ എളുപ്പമാണ്. അതാണ്‌ സിംഹങ്ങളുടെ ഇരപിടിത്ത വീഡിയോ കടുവകളുടെ അപേക്ഷിച്ചു ധാരാളം ലഭ്യമായിരിക്കുന്നത്. വ്യത്യസ്തമായ ആവാസവ്യവസ്ഥയിൽ ആണ് കടുവ ജീവിക്കുന്നത്. നിത്യഹരിതവനങ്ങൾ, സുന്ദർബാൻ പോലുള്ള കണ്ടാൽക്കാടുകൾ, സൈബീരിയയിലെ അതിശീതകാലാവസ്ഥ ഇവിടെയെല്ലാം ഇരപിടുത്തം ലൈവ് പിടിക്കുക വിരളമായേ സാധിക്കൂ. പിന്നെ കടുവ രാത്രി ഇരപിടിക്കുന്നതും സാധാരണമാണ്. 'Master of shadows & stealth' എന്നറിയപ്പെടുന്നതും ഇതിനാൽ തന്നെ

  • @poojanair9998
    @poojanair9998 6 месяцев назад

    No any other animal can kill an adult elephant

  • @sreenatht.v6352
    @sreenatht.v6352 9 месяцев назад

    ithoke veruthe parayaunnatha orupakshe cheriya aaanyayrikum allathe valiya ottyane onnum kaduvak oru pullum cheyyanavilla......2inteyum seize eduthal thanne onnu chinthichal manasilavum..........itharam varthakal thump nail ittal nalla reach kittum athukond thalli vidunnatayrikm

  • @nkraramparambil7819
    @nkraramparambil7819 9 месяцев назад +3

    വയ്യാത്ത ആന കുട്ടിയാനാ തുമ്പി കൈ ലോക്ക് ആയ ആനയെ പറ്റു
    നല്ല ആനയുടെ അടുത്ത് ചെന്നാൽ കടുവ പപ്പടം പൊടിയുന്ന പോലെ പൊടിയും

    • @JourneysofSanu
      @JourneysofSanu  9 месяцев назад +2

      ചില കടുവകൾ മാത്രമേ ഇത് പോലെ സാഹസത്തിനു മുതിരുകയുള്ളൂ .. മനുഷ്യനെ പോലെ തന്നെ ചില കടുവൾക്ക് ധൈര്യവും ശക്തിയും കൂടുതൽ ആണ്

  • @adarshponnappan8412
    @adarshponnappan8412 9 месяцев назад

    ലേപേർഡ് അല്ല ലിയോ പാർഡ് 🐆

    • @JourneysofSanu
      @JourneysofSanu  9 месяцев назад

      അത്രയും പാർഡ് ആയിരുന്നേൽ പുലി എന്ന് പറഞ്ഞേനെ 😂

  • @shafeequeparambil4895
    @shafeequeparambil4895 9 месяцев назад +2

    ട്രാക്കിങ്ങിനു പോകാൻ എന്താണ് ചെയ്യേണ്ടത്

    • @JourneysofSanu
      @JourneysofSanu  9 месяцев назад +2

      This trekking is part of edapalayam watch tower stay. Check periyartigerreserve.org website for more trekking and forest camping options

    • @emmanualkt-fk3gp
      @emmanualkt-fk3gp 9 месяцев назад +2

      ആദ്യം വിൽപ്പത്രം എഴുതി വയ്ക്കണം

  • @padmanathan1c221
    @padmanathan1c221 Месяц назад

    Kaduva poochaiye katikkuvo😛

  • @shahidmohammed5502
    @shahidmohammed5502 9 месяцев назад +1

    Njanum oru tiger lover aanu ennuvech ellam angot vishwasikkan kazhiyilla adult aaya anaye oru big catsinum even group aayit polum hunt cheyyan kazhiyilla pinne aanu ottak jeevikkunna kaduva aanaye hunt cheyyunnath😂

  • @sojan3690
    @sojan3690 5 месяцев назад

    കടുവ നിങ്ങളെ അറ്റാക്ക് ചെയ്യില്ലേ?

  • @anandhakrishnan.v.a8455
    @anandhakrishnan.v.a8455 9 месяцев назад

    Anene😂 alla RUclipsr e anaye

  • @genovarghese9092
    @genovarghese9092 9 месяцев назад

    Tiger attack cheyyum kuttiyaaneyum, young age elephants ne yum.

  • @Jayespkd
    @Jayespkd 9 месяцев назад +1

    ആ കടുവയോ ചേട്ടനോ സ്വപ്നത്തിൽ ആയിരിക്കും 😇... പൊന്നാര ഭായ് ആന വരുന്നത് കാണുമ്പോൾ തന്നെ കടുവ ഓടിയോളിക്കും... പിന്നെ സിംഹങ്ങൾ കൂട്ടം കൂടി ആനയെ ഭക്ഷണമാക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട്.. അതും ചെറിയ ആനകളെയാണ്. അതിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ട്.. ധൈര്യവാനായ സിംഹത്തിന് പോലും ആനയെ കീഴടക്കാൻ ഒരുപാട് സിംഹങ്ങൾ വേണം... പിന്നെ പേടിത്തൊണ്ടൻ കടുവ 😄.. അതും ആനയെ.. മോനെ ശരിക്കും കാട്ടിലെ രാജാവ് ഒരുപക്ഷെ ആനയാവും, അത് കഴിഞ്ഞാവും സിംഹം..

    • @Jayespkd
      @Jayespkd 9 месяцев назад +1

      @shameerkhan5031 ഒരു ശരാശരി കടുവ ഭക്തന്റെ കമന്റ്‌ ആയി താങ്കളുടെ കമന്റ്‌ നെ കാണുന്നു. കടുവ ആനയെ അടിച്ചു കൊല്ലുക, തിന്നുക എന്ന തമാശ ലോകത്തിൽ ജോഗ്രഫിക് ചാനലിൽ കൂടി വരാത്തത്, രണ്ടു ഫോറെസ്റ്റ് ഓഫിസിർമാർ കണ്ടെന്നു പറയുക,,, ബാക്കിയുള്ള മണ്ടൻ കടുവ ഫാൻസ്‌ അതിനെ ന്യായീകരിക്കുക... ലോജിക് എന്ന സാധനം ഇല്ലെങ്കിൽ ഇതന്നെ അവസ്ഥ....

    • @muhammadazhar2481
      @muhammadazhar2481 9 месяцев назад

      ​@shameerkhan5031_എന്ത് എവിടെ അടിച്ചെന്ന്...??!!_ 🤣
      _കൂട്ടം കൂട്ടമായി നടക്കുന്ന അതിശക്തരായ സിംഹങ്ങൾ പോലും പ്രായപൂർത്തിയായ ആനയെ ആക്രമിക്കാറില്ല, അത്രക്കും വിശന്ന് ഗതികെട്ടാൽ മാത്രമേ അവ ആക്രമിക്കാറുള്ളൂ ഭൂരിപക്ഷം സമയത്തും പരാജയം തന്നെയായിരിക്കും ഫലം._ _അപ്പോഴാണ് ഒറ്റക്കൊറ്റക്ക് വസിക്കുന്ന കടുവയുടെ കാര്യം!!_
      _പഴമക്കാർ പറയുന്ന തള്ള് കേട്ട് വിശ്വസിക്കാൻ നിൽക്കരുത്. ആനയുടെ ഒരൊറ്റ അടി മതി കടുവയുടെ എല്ലുകൾ പൊട്ടാൻ അതിന് ശേഷം നടക്കുന്നത് പ്രതേകിച്ച് എടുത്ത് പറയേണ്ടല്ലോ..._
      _ഉള്ള കാര്യം പറഞ്ഞാൽ പ്രായപൂർത്തിയായ ആനയെ നേരിടാൻ ഇന്ന് ലോകത്ത് മനുഷ്യർക്ക് മാത്രമേ സാധിക്കുകയുള്ളൂ..._

  • @akkumar9012
    @akkumar9012 9 месяцев назад

    ആനയെ കണ്ടാൽ കടുവ ഓടുകയാണ് പതിവ്

  • @F-22RAPTORr
    @F-22RAPTORr 9 месяцев назад

    Healthy aaya adult aanaye simhathinu mathre kollan patu. Tiger nu patila. That’s Panthera Leo 🦁

    • @JourneysofSanu
      @JourneysofSanu  9 месяцев назад +1

      സിംഹം ഒറ്റക്ക് പിടിക്കുമൊ ?

    • @F-22RAPTORr
      @F-22RAPTORr 20 дней назад

      Simham kootamayi Adult african elephante pidikum. Kaduva kootamayi pidikuna system ila 😂. Ini single aayi masthagathil adikum pidikum en thallaruth.

  • @SR-hp4tp
    @SR-hp4tp 9 месяцев назад

    വെൽ ട്രെയിൻഡ് ആയിട്ടുള്ള കടുവയോ? നിങ്ങൾ കടുവക്ക് ട്രെയിനിങ്ങും കൊടുക്കുന്നുണ്ടോ 😂

  • @Jdgijfdh
    @Jdgijfdh 9 месяцев назад +1

    മൊത്തം നുണയാണെന്ന് മുഖഭാവത്തിൽ നിന്നറിയാ൦ കടുവഫാ൯സ് മൊത്തം തള്ളലാ😂 ലോകത്തെ ഏറ്റവും മികച്ച ക്യാറ്റ് ട്റെയിനേഴ്സ്പറഞ്ഞിട്ടുണ്ട് കടുവക്ക് സിംഹത്തിന്റെ നാലിലൊന്ന് ഹാൻഡ് പവറു൦,നഖശക്തിയുമില്ലന്ന്,ആ ജീവിഅതു൦ ആനയേ😂

    • @ramanan2441
      @ramanan2441 9 месяцев назад

      നീ പോടാ സിംഹം ഫേനേ...

  • @kuruvihilal1381
    @kuruvihilal1381 8 месяцев назад

    😂കടുവയുടെ ശരീരഭാരം 250 കിലോ
    ആനയുടെ ശരീരഭാരം 3000 മുതൽ 4000 കിലോഗ്രാം വരെ. അത് സാധ്യമല്ല
    ആനക്കുട്ടിയോ പ്രായമായതോ ചത്തതോ രോഗിയോ ആണെങ്കിൽ മാത്രമേ സാധ്യമാകൂ

  • @VKP-i5i
    @VKP-i5i 9 месяцев назад +1

    Kaduva alla Varayan Puli 😂

  • @R0den777
    @R0den777 9 месяцев назад

    adult ആയിട്ടുള്ള trained ആയിട്ടുള്ള കടുവക്ക് ഒരിക്കലും അതെ രീതിയിൽ ഉള്ള ആനയെ തൊടാൻ പോലും കഴിയില്ല

  • @BOB-ft5bd
    @BOB-ft5bd 9 месяцев назад

    ചുമ്മാ തള്ളാ ഇത് കാണുന്ന ഫാൻസ്‌ വേണ്ടി ഉള്ളതാ

  • @AfsalShafeeq
    @AfsalShafeeq 9 месяцев назад

    എന്ത് വിവരക്കേട് ആണ് പറയുന്നത് kadva ആനയെ കണ്ടാൽ ഓടും

  • @alfinthomas3838
    @alfinthomas3838 9 месяцев назад +2