- Видео 201
- Просмотров 31 732 983
Journeys of Sanu
Индия
Добавлен 15 сен 2021
Hello everyone
തള്ള ആനയിലെ അമ്മ എന്ന പോരാളിയെ കാണാതെ പോവരുത് | Nature walk | Periyar tiger reserve
Periyar nature walk, one of the finest jungle trek experience available in India now. Considerably, it is an easy trek route allowed for an age group from eight years old. The trek route is almost 7-8 km throught the shores of thekkady lake in almost plain surface with possibility of spotting lots of animals and birds. We enjoyed this trek and if you would like to take this trek, use below website link to book this trek.
www.periyartigerreserve.org/
#periyartigerreserve #parambikulamtigerreserve #tigerhunting #elephantattack2023 #bandipurtigerreserve #foresttrekking #forestsafari #forestcamping #foreststay #nagarholenationalpark #anamalaitigerreserve #forestroute #keralatourism
Other videos...

Просмотров: 7 086
Видео
മുതുമല കാട്ടിനുള്ളിൽ ഒരു ദിവസം !
Просмотров 6 тыс.14 дней назад
Explore the best forest stay at muthumala tiger reserve and thrilling forest road trip trhough Mayar and Singara. Use below link from Mthumalaitigerreserve to book this stay online. Make sure you carry the print copy of the booking confirmation and identity card copies. www.mudumalaitigerreserve.com/PlanYourVisit/Programme?type=6481b260563f2164f6ebcf03&category=6461f51e362e04365be5c3af&name=Mar...
Siruvani Forest Safari reopened ! A budget forest safari and trekking option near Palakkad
Просмотров 8 тыс.21 день назад
Location map below 👇 maps.app.goo.gl/sPSXLtwPAQ4G48597?g_st=com.google.maps.preview.copy ശിരുവാണി ജംഗിൾ സഫാരി പുനരാരംഭിക്കുന്നു. നവംബർ ഒന്നാം തിയ്യതി മുതൽ ശിരുവാണിയിൽ ഇക്കോ ടൂറിസം പുനരാരംഭിക്കുന്നു.ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം 8547602366 എന്ന നമ്പറിൽ മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ്. പാലക്കയത്തെ ഇഞ്ചിക്കുന്ന് വനംവകുപ്പ് ചെക്ക്പോസ്റ്റിൽ പാസ്സ് എടുത്ത ശേഷം ടൂറിസം ഗൈഡിന്റെ സഹായത്തോടെ...
Wild Dogs ന്റെ ആക്രമണത്തിൽ നിന്നും തല നാരിഴയ്ക്ക് രക്ഷപെട്ട നേർ സാക്ഷ്യങ്ങൾ !
Просмотров 42 тыс.Месяц назад
Bear Path Trekking trail, Parambikulam - It is a 8 kms long soft trek intended at intermediate trekkers who want to get a first-hand experience of walking a forest. The trekking party will commence from Anappady and proceed via Nalayiram, touching the inter-state boundary and return back at Anappady. The party will be accompanied by two trained naturalists employed by Parambikulam Tiger Conserv...
An Ideal stay for couple and families | Dream Catcher Resort, Munnar
Просмотров 9 тыс.Месяц назад
An Ideal stay for couple and families | Dream Catcher Resort, Munnar
അതി രാവിലെ കാടിന് അകത്തുള്ള ഗ്രാമത്തിലേക്ക് ! Gavi full day program
Просмотров 48 тыс.2 месяца назад
അതി രാവിലെ കാടിന് അകത്തുള്ള ഗ്രാമത്തിലേക്ക് ! Gavi full day program
നേര്യമംഗലം പാലം കയറാതെ മൂന്നാറിലേക്ക് ! Family stay at Bell Vedara resort Munnar
Просмотров 3,4 тыс.2 месяца назад
നേര്യമംഗലം പാലം കയറാതെ മൂന്നാറിലേക്ക് ! Family stay at Bell Vedara resort Munnar
ട്രെക്കിങ്ങിനിടയിൽ ഒറ്റയാൻ കൊമ്പന്റെ തൊട്ടു മുന്നിൽ | Green Walk | Periyar
Просмотров 24 тыс.2 месяца назад
ട്രെക്കിങ്ങിനിടയിൽ ഒറ്റയാൻ കൊമ്പന്റെ തൊട്ടു മുന്നിൽ | Green Walk | Periyar
കടുവയോ പുലിയോ? ആരായിരിക്കും ഇതിനു പിന്നിൽ | BANDIPUR FOREST SAFARI | JLR
Просмотров 33 тыс.3 месяца назад
കടുവയോ പുലിയോ? ആരായിരിക്കും ഇതിനു പിന്നിൽ | BANDIPUR FOREST SAFARI | JLR
കടുവയുടെ ഏറ്റവും പുതിയ ആന വേട്ട ! Nagarhole
Просмотров 54 тыс.3 месяца назад
കടുവയുടെ ഏറ്റവും പുതിയ ആന വേട്ട ! Nagarhole
കാട്ടിൽ കേറുമ്പോൾ ഇങ്ങനൊക്കെ കൂടി പ്രതീക്ഷിക്കണം. | Nagarhole forest safari | #nanachi #jlr
Просмотров 32 тыс.6 месяцев назад
കാട്ടിൽ കേറുമ്പോൾ ഇങ്ങനൊക്കെ കൂടി പ്രതീക്ഷിക്കണം. | Nagarhole forest safari | #nanachi #jlr
അമ്പുള്ളി ഇല്ലം | കുട്ടികളും ഒക്കെ ആയി കാട്ടിൽ പോയി താമസിക്കാൻ ആഗ്രഹമുള്ളവർക്ക് ആയി ഇതാ ഒരു ഇടം
Просмотров 9 тыс.6 месяцев назад
അമ്പുള്ളി ഇല്ലം | കുട്ടികളും ഒക്കെ ആയി കാട്ടിൽ പോയി താമസിക്കാൻ ആഗ്രഹമുള്ളവർക്ക് ആയി ഇതാ ഒരു ഇടം
കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട ട്രെക്കിങ്ങ് ഗൈഡ് | Parambikulam Tiger Reserve
Просмотров 42 тыс.6 месяцев назад
കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട ട്രെക്കിങ്ങ് ഗൈഡ് | Parambikulam Tiger Reserve
കൊടും വേനലിൽ വലഞ്ഞു കാട്ടിലെ മൃഗങ്ങൾ ! Kabini Forest safari 2024
Просмотров 10 тыс.6 месяцев назад
കൊടും വേനലിൽ വലഞ്ഞു കാട്ടിലെ മൃഗങ്ങൾ ! Kabini Forest safari 2024
നിമിഷനേരം കൊണ്ട് ആനക്കൂട്ടം ഓടി അടുത്തു | Don’t doubt elephant running speed anymore#vazhachal #trek
Просмотров 209 тыс.7 месяцев назад
നിമിഷനേരം കൊണ്ട് ആനക്കൂട്ടം ഓടി അടുത്തു | Don’t doubt elephant running speed anymore#vazhachal #trek
കാട്ടിലെ ഏറ്റവും അപകടകാരിയും പൊട്ടനും ആയ മൃഗത്തിന്റെ മുന്നിൽ പെട്ടാൽ ! Periyar Tiger Reserve
Просмотров 27 тыс.7 месяцев назад
കാട്ടിലെ ഏറ്റവും അപകടകാരിയും പൊട്ടനും ആയ മൃഗത്തിന്റെ മുന്നിൽ പെട്ടാൽ ! Periyar Tiger Reserve
' ആനയെയും കടുവയെയും ഒന്നും ഞങ്ങൾ പിടിക്കാൻ പോയിട്ടില്ല ' | Ex- poachers of Periyar Tiger Reserve
Просмотров 22 тыс.7 месяцев назад
' ആനയെയും കടുവയെയും ഒന്നും ഞങ്ങൾ പിടിക്കാൻ പോയിട്ടില്ല ' | Ex- poachers of Periyar Tiger Reserve
Periyar Tiger Trail - India’s Best forest trekking and camping program through a tiger reserve !
Просмотров 41 тыс.8 месяцев назад
Periyar Tiger Trail - India’s Best forest trekking and camping program through a tiger reserve !
പക്ഷേ എല്ലാ കടുവകളും ആനയെ പിടിക്കുമൊ എന്നതും ഒരു ചോദ്യമാണ് !
Просмотров 119 тыс.8 месяцев назад
പക്ഷേ എല്ലാ കടുവകളും ആനയെ പിടിക്കുമൊ എന്നതും ഒരു ചോദ്യമാണ് !
ഒരു രാത്രി ഇവിടെ താമസിക്കാൻ ഇത്തിരി ചങ്കുറപ്പ് വേണം ! Night Forest stay in middle of elephants
Просмотров 206 тыс.8 месяцев назад
ഒരു രാത്രി ഇവിടെ താമസിക്കാൻ ഇത്തിരി ചങ്കുറപ്പ് വേണം ! Night Forest stay in middle of elephants
പുലിയും കടുവയും കാഴ്ച്ച വിരുന്ന് ഒരുക്കിയ യാത്ര | Leopard and Tiger| Bandipur JL
Просмотров 11 тыс.8 месяцев назад
പുലിയും കടുവയും കാഴ്ച്ച വിരുന്ന് ഒരുക്കിയ യാത്ര | Leopard and Tiger| Bandipur JL
കടുവയുടെ വേട്ടയാടൽ കണ്മുൻപിൽ ! Bandipur Forest Safari | JLR | Tiger hunt wild gaur live
Просмотров 660 тыс.9 месяцев назад
കടുവയുടെ വേട്ടയാടൽ കണ്മുൻപിൽ ! Bandipur Forest Safari | JLR | Tiger hunt wild gaur live
മുള്ളിക്കും ഊട്ടിക്കും ഇടയിൽ | Explore the unexplored sides of Ootty
Просмотров 65 тыс.9 месяцев назад
മുള്ളിക്കും ഊട്ടിക്കും ഇടയിൽ | Explore the unexplored sides of Ootty
തുമ്പിക്കൈ ഒന്ന് നീട്ടി വീശിയിരുന്നെങ്കിൽ കഥ വേറെ ആവുമായിരുന്നു !Nagarhole JLR gypsy Safari #Nanachi
Просмотров 11 тыс.9 месяцев назад
തുമ്പിക്കൈ ഒന്ന് നീട്ടി വീശിയിരുന്നെങ്കിൽ കഥ വേറെ ആവുമായിരുന്നു !Nagarhole JLR gypsy Safari #Nanachi
ജീവൻ കൈയിൽ പിടിച്ചു വേണം ഇതിലൂടെ രാത്രി യാത്ര ചെയ്യാൻ | Bavali to Thirunelli temple forest route
Просмотров 399 тыс.11 месяцев назад
ജീവൻ കൈയിൽ പിടിച്ചു വേണം ഇതിലൂടെ രാത്രി യാത്ര ചെയ്യാൻ | Bavali to Thirunelli temple forest route
കാടിന് നടുവിലെ നാട് - വടക്കനാട് | Family Resort stay at Wildside jungle retreat Wayanad
Просмотров 1,7 тыс.Год назад
കാടിന് നടുവിലെ നാട് - വടക്കനാട് | Family Resort stay at Wildside jungle retreat Wayanad
കുടുംബവുമായി വീണ്ടും മസിനഗുഡിയിലേക്ക് | Mistywoods resort stay & Muthumala forest safari
Просмотров 2,6 тыс.Год назад
കുടുംബവുമായി വീണ്ടും മസിനഗുഡിയിലേക്ക് | Mistywoods resort stay & Muthumala forest safari
കുരങ്ങുമുടി - മനുഷ്യരേക്കാൾ കൂടുതൽ വന്യ മൃഗങ്ങൾ ഇറങ്ങുന്ന എസ്റ്റേറ്റിൽ ഒരു രാത്രി ! #valparai
Просмотров 22 тыс.Год назад
കുരങ്ങുമുടി - മനുഷ്യരേക്കാൾ കൂടുതൽ വന്യ മൃഗങ്ങൾ ഇറങ്ങുന്ന എസ്റ്റേറ്റിൽ ഒരു രാത്രി ! #valparai
Idimuzhangan Para Forest stay | Thenmala Ecotourism | കൊടും കാടിന് നടുവിൽ ഒരു ദിവസം
Просмотров 3,3 тыс.Год назад
Idimuzhangan Para Forest stay | Thenmala Ecotourism | കൊടും കാടിന് നടുവിൽ ഒരു ദിവസം
😮🇮🇳🇮🇳🇮🇳
Beautiful tiger- evarkkokke krithyamayi food kittunnudenn engane manasilakkum??
❤❤❤❤
ആന മുതൽ കടുവ വരെ വെള്ളം കുടിക്കാൻ വരുന്ന അരുവി ഫോളോ ചെയ്തു വന്നാൽ മതി എന്ന് 🙏🤦♂️. എത്തിയാൽ എത്തി..!
2000 is a lot for 5 seater , even if 2 people are travelling, forest dept should review this amount
എന്താ ഗ്ലാമർ ❤
Sound👌🏻💯
ഇതായിരിക്കും ലോകത്തിലെ ഏറ്റവും വലിയ മരം
Enthoru look annale🐯🐅
❤❤
പിണറായി വിജയാ.... അവരുടെ കൂടെ ഉള്ള പട്ടികളുടെ ജീവനൊന്നും ഒരു വിലയും ഇല്ലേ....... ഇങ്ങനെ കട്ട്മുടിച്ചു നടന്നോ
😮
ബാല forest guard ആയത് പോലെ 😅
250 mterooooo
😮
മാക്സിമം മരം 50 മീറ്റർ ആണ് ചേട്ടാ
എന്തൊരു അപകടക്കാരിയാണല്ലേ wild dogs
കാട്ടു പോത്ത്,കാട്ടി വത്യാസം എന്താണ് ബ്രോ
Actually Indian Gaur is called common by Mallus as കാട്ടുപോത്ത് other than regionally some call it as കാട്ടി .. it doesn't belong to പോത്ത് family and still calling it കാട്ടുപോത്ത് is the matter of debate recently. This animal belongs to Cow family. Same arguments may raise for calling a bird named coucal by malayalees as ചെമ്പോത്ത് 😂.. Like many people close to forest call it as കാട്ടുപോത്ത്, i woukd like to call it as same!
ഓഹ് ആ കൊമ്പൻ 👌🏻👌🏻 മാൻ തല്ലു കൂടുമ്പോൾ കൊമ്പ് തമ്മിൽ കുടുങ്ങി പോകുവോ എന്ന് ടെൻഷനടിക്കുന്ന ഞാൻ അല്ല മൊത്തം കുറെ വളവ് തിരിവ് അല്ലെ 😂😂
🤪
ആന മണിക്കൂറിൽ എത്ര സ്പീഡിൽ ഓടും? ഇപ്പൊ കലി കൊണ്ട് നമ്മളെ ഓടിച്ചാൽ ഒത്തിരി പുറകെ വരുമോ,
40 km സ്പീഡിൽ വരെ ഓടും .. എന്താണേലും ഓടി തോൽപിക്കാൻ പറ്റില്ല .. തീരെ അടുത്തേക്ക് പോവാതിരുന്നാൽ മതി .. അതുങ്ങള് ഒന്നും ചെയ്യില്ല .. ഓടിച്ചാലും കൂടുതലും moch charging ആയിരിക്കും
വളരെ നന്നായിരിക്കുന്നു,പ്രത്യേകിച്ച് ഗൈഡ് ന്റെ അറിവ് സംസാരം എല്ലാം മനോഹരം ആയിരുന്നു,ഗൈഡ് വിഷ്‌ണു ചേട്ടന് സ്നേഹം,❤❤❤
@@Isha6413-x8b Thank you 😍
Ith maan alle
Super Vedio congrats..
sanju samson ❤️
Target കുട്ടിയാണ്, but അമ്മയെ ഭയപ്പെടുത്തി കുട്ടിയെ പിടിക്കാം എന്ന കണക്കു കൂട്ടല്‍ തെറ്റി
നാട്ടുമ്പുറത്തു ഇറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങൾ സാധാരണ കാഴ്ച്ച ആണ്. കൃഷിക്കാർ സഹായത്തിനായി ഉദ്യോഗസ്ഥരെ വിളിച്ചാൽ,താമസിച്ചാണെങ്കിലും ഉദ്യോഗസ്ഥർ എത്താറുണ്ട് പക്ഷേ പലപ്പോഴും അവർ മൃഗങ്ങളുടെ ഗ്രൂപ്പിന്റെ കൂടെമൃഗങ്ങളെ സഹായിച്ചു മാറിപ്പോകുന്നു...
Njanum vrukshalathathikalodu samsarikkarundu.. avar anente viswastharaya koottukar..😌
അപ്പോ മുറിവ് ഉണ്ടായി കഴിഞ്ഞാൽ lost case case ആണോ
കാടോടികൾ ആണ്
🤔🤔
😊😮
👏👏👏
Murukash. Adipoly
എന്നിട്ട് അവസാനം വെള്ളച്ചാട്ടത്തിൽ വീണ് ചാകും . പൊടിപോലുമില്ല കണ്ടുപിടിക്കാൻ 😂😂😂
Chila ooolkal google okke search chayith meeter ethraya ennokke nokki comments idunnu
ഇത് അദ്ദേഹം പറഞ്ഞത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള കാര്യമാണ്.. ചില ഇലകൾ കയപ്പ് രസം കൂടുതലുണ്ടാക്കും.. പുഴു തിന്നുന്നതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി.
Polli
thank you😍
That officer really loves his job and is deeply involved with his job. It’s there in his words, he doesn’t consider them as wild animals , he can understand the personality of each animal. We need more officials like him
❤
ചെന്നായ വാലിൽ മൂത്രമൊഴിച് കുടഞ്ഞു ഇരയുടെ കണ്ണിലാക്കി പിടിക്കുന്നത് കേട്ടിട്ടുണ്ട്
ചേട്ടന് മീറ്ററിനെ പറ്റി വലിയ പിടിപാട് ഇല്ല.. 200meter എന്നൊക്കെ പറഞ്ഞാൽ 60 നില കെട്ടിടത്തിന്റെ അത്രയും വരും
സിംഹം 10 പേർ കൂടിയാണ് ഒരു ജീവിയെ തള്ളി ഇടുന്നത് ആണുങ്ങളെപ്പോലെ മോൺസ്റ്റർ ആയി ഒറ്റക്ക് തള്ളിയിടുന്നവരാണ് കടുവ അതാണ് അല്ലാതെ നാല് പേര് പത്തുപേർ കൂടി ഒരാളെ അടിക്കുന്നതിൽ ആണത്തം alla അല്ലാതെ ath ആർക്കും പറ്റും
❤❤❤
എത്ര വലിയ നിരീക്ഷണ പാഠവം❤
👌
❤
നല്ല കുറച്ചു ഓലപ്പടക്കം പോക്കറ്റിൽ കരുതുക .ഒരു ലൈറ്ററും .മൂന്നുനാലു പടക്കം കത്തിച്ചു എറിയുക .മൈരുകൾ എല്ലാം ഓടി ജില്ല വിടും
സൈലന്റ് വാലിയിൽ പോയപ്പോ കണ്ടിട്ടുണ്ട് 😇
പട്ടി സർ ഉയിർ
നല്ല അറിവ്