Siruvani Forest Safari reopened ! A budget forest safari and trekking option near Palakkad

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 54

  • @hareespk
    @hareespk 24 дня назад +3

    Adipoli trip aarunnu
    Heavy forestum

    • @JourneysofSanu
      @JourneysofSanu  16 дней назад

      അതെ .. നല്ല ഫീൽ കിട്ടിയ ഒരു forest trip

  • @sanzparadize1147
    @sanzparadize1147 24 дня назад +1

    കൊള്ളാം, ഒരു മനോഹരമായ ഫോറസ്റ്റ് ഡ്രൈവ് ❤

  • @trawild_
    @trawild_ 18 дней назад +1

    നന്നായിട്ടുണ്ട് ❤👍🏻

  • @anoopdevasia1989
    @anoopdevasia1989 23 дня назад

    Adipoli
    Forest trip aanallo
    Kaadinte bhangi 👌👌

  • @18shahul
    @18shahul 24 дня назад +1

    സന്തോഷം ശിരുവാണി റീ ഓപ്പൺ ചെയ്തു എന്നറിഞ്ഞപ്പോൾ ,2 വർഷം മുൻപ് ഇവിടെ വന്നിരുന്നു ,പാട്ടിയാർ ബംഗ്ലാവിലേക്കു ...ഈ കാട് ഒരുപാട് ഇഷ്ടപ്പെട്ടു ..😍🤩

    • @JourneysofSanu
      @JourneysofSanu  16 дней назад +1

      അടുത്ത ലീവിന് പോയാലോ ?

    • @18shahul
      @18shahul 16 дней назад +1

      @@JourneysofSanu ഈ കഴിഞ്ഞ അവധിക്കു പോകാത്തതിൻ്റെ സങ്കടം തീർക്കണം

    • @JourneysofSanu
      @JourneysofSanu  16 дней назад +1

      @ തീർച്ചയ്യായും

  • @SAFVANTHANIKKAL
    @SAFVANTHANIKKAL 23 дня назад

    ഞങ്ങൾ വർഷങ്ങൾക്ക് മുമ്പ് പോയിരുന്നു.കിടിലൻ സ്ഥലമാണ്.ഞങ്ങൾ പോയപ്പോൾ ശക്തമായ കാറ്റുണ്ടായിരുന്നു

  • @Byte-N-Wheels
    @Byte-N-Wheels 2 дня назад

    2000 is a lot for 5 seater , even if 2 people are travelling, forest dept should review this amount

  • @TravelStoriesByNP
    @TravelStoriesByNP 23 дня назад +1

    അങ്ങോട്ട്‌ വിളിച്ചു വിളിച്ചു മടുത്തിരുന്നു 😄
    2004 ൽ അവിടെ പോയിട്ടുണ്ട് 😍

    • @JourneysofSanu
      @JourneysofSanu  16 дней назад

      😀 ഇപ്പോൾ എന്താണേലും വിളിച്ചാൽ കിട്ടും

  • @trippingvibes
    @trippingvibes 24 дня назад +1

    ഒരു heavy forest ride ആയിരുന്നു

  • @abdurazak2046
    @abdurazak2046 22 дня назад

    പൊളിഞ്ഞു കിടക്കുന്ന റോഡ് നന്നാവട്ടെ.. എന്നിട്ട് വീണ്ടും വരാം.. (മുമ്പ് ഷിരുവാണിയിലെ പട്ടിയർ ബംഗ്ലാവിൽ വന്നു താമസിച്ചിട്ടുണ്ട്.....)

    • @JourneysofSanu
      @JourneysofSanu  16 дней назад

      കുറെ ഭാഗം നന്നാക്കിയിട്ടുണ്ട് .. ബാക്കി ഉടനെ നന്നാക്കും എന്ന് പ്രതീക്ഷിക്കാം 😀

  • @rameshsubramaniyamrameshra9979
    @rameshsubramaniyamrameshra9979 24 дня назад +2

    ശിരുവാണി സാദിഖ്

  • @killadi810
    @killadi810 22 дня назад +8

    പത്തു പൈസ കൊടുക്കാതെ ഇതിലും നല്ല കാട്ടിലൂടെ മലക്കപ്പാറ അതിരപ്പിള്ളി റോഡ്❤❤

    • @JourneysofSanu
      @JourneysofSanu  16 дней назад +2

      എന്നും മലക്കപ്പാറ മാത്രം പോയാൽ മതിയോ .. ഓരോ കാടിനും അതിന്റേതായ ഒരു സൗന്ദര്യം ഇല്ലേ ?

    • @killadi810
      @killadi810 16 дней назад +1

      @JourneysofSanu അതൊക്കെ ശരി തന്നെ പക്ഷേ കാട് ആരുടേയും സ്വന്തമല്ല അവിടെ കയറുന്നതിന് ഇതുപോലെ കൊള്ള വച്ചാൽ പിന്നെ എന്ത് ചെയ്യും

  • @midhunks5278
    @midhunks5278 14 часов назад

    Veh avar arrange.cheyyumo?

  • @asifmt3658
    @asifmt3658 24 дня назад

    Nice

  • @thebrightside8324
    @thebrightside8324 24 дня назад

    Best time for visit eppozhaan? Morning batch or noon batch?

    • @JourneysofSanu
      @JourneysofSanu  24 дня назад

      Choose morning trip to feel this forest vibe at its best and for birds. If you look for animal sightings, afternoon trip having more chances

  • @LijuThomas-jj8nl
    @LijuThomas-jj8nl 24 дня назад

    👌👌👌

  • @shafiroyal436
    @shafiroyal436 23 дня назад

    ചെങ്കുറിഞ്ഞി മരത്തിന് എന്താണ് പ്രത്യേകത എന്ന് വീഡിയോയിൽ പറഞ്ഞില്ലല്ലോ അതൊന്നു വിശദീകരിക്കാമോ

    • @user-mp9vi6se9v
      @user-mp9vi6se9v 22 дня назад

      മാവിൻ്റെ കുടുംബത്തിൽ ഉൾപ്പെട്ട ഒരു മരം

    • @JourneysofSanu
      @JourneysofSanu  16 дней назад

      climate change കാരണം വംശ നാശ ഭീഷണിയിൽ ഉള്ള മരങ്ങൾ ആണ് ഇവ .. പ്രത്യേക ഔഷധ ഗുണങ്ങൾ ഒക്കെ ഉള്ള മരം ആണ് .. അഗസ്ത്യ മല biosphere ഏരിയ യിൽ മാത്രം ആണ് ഇത് വളരുക

  • @sasikumarkumar8710
    @sasikumarkumar8710 24 дня назад

    Coimbatorenu poovan pattuvo

    • @JourneysofSanu
      @JourneysofSanu  24 дня назад

      That forest road only for tribals.. you need to come through Palakkad

  • @spinningrokzsarath2787
    @spinningrokzsarath2787 23 дня назад

    Bike allowed alle bro

  • @sreejiths7795
    @sreejiths7795 24 дня назад

    Bike allowed aano

  • @jayarajkj865
    @jayarajkj865 24 дня назад

    അത് പന അല്ല ചൂരൽ അല്ലെ

    • @JourneysofSanu
      @JourneysofSanu  16 дней назад

      അത്ര വലിയ ചൂരൽ ഒക്കെ ഉണ്ടോ ?

  • @subairk.v7750
    @subairk.v7750 13 дней назад +1

    Valpara trip unndo
    Koodekootumo
    Plz send mob no

  • @PradeeshV-n6v
    @PradeeshV-n6v 22 дня назад

    2000 രൂപ ഒരുപാട് കൂടുതൽ ആണ്

    • @JourneysofSanu
      @JourneysofSanu  16 дней назад

      okay 👍 കൂടെ ഗൈഡ് വരുന്നുണ്ട് .. പിന്നെ ട്രെക്കിങ്ങ് ഉണ്ട്.. 5 പേരുടെ വണ്ടിക്ക് അല്ലെ 2k

    • @diyfix3282
      @diyfix3282 9 дней назад

      2k ഒരാൾകല്ല മാക്സിമം 5 പേർക്ക് per head 400 ഒള്ളു

  • @Aneespaloortraval
    @Aneespaloortraval 23 дня назад

    എന്ത് ട്രക്കിങ് ആണ് ഇതെല്ലാംഇതിനെയാണോ നിങ്ങൾ ട്രക്കിങ് എന്ന് പറയുന്നത് 2000 രൂപഎന്ന് പറയുന്നത് ഭയങ്കര കൊള്ള അല്ലേ

    • @JourneysofSanu
      @JourneysofSanu  23 дня назад +1

      Guided safari and trekking aanu .. Rs.2k charging for one vehicle with 5 guests. Vere ecotourism programs okke aayi onnu compare cheythu nokkoo

    • @Aneespaloortraval
      @Aneespaloortraval 23 дня назад

      @JourneysofSanu ഞാനും മണ്ണാർക്കാട് ഉള്ള ആൾ തന്നെയാണ് ഞങ്ങൾ ഒഴിവു ദിവസങ്ങളിൽ അവിടുത്തെ വ്യൂ പോയിൻറ് പോകാറുണ്ട് അങ്ങനെ നോക്കുമ്പോൾ 2000 രൂപ കൂടുതലല്ലേ ഇനിയിപ്പോ വ്യൂ പോയിൻറ്കാണാൻ പോകാനും 2000 കൊടുക്കണ്ടേ