ആദ്യത്തെ അടി നട്ടെല്ലിന് അടിക്കും അതേ സെക്കന്റിൽ കഴുത്തിന് പിടിക്കും

Поделиться
HTML-код
  • Опубликовано: 9 фев 2025
  • കടുവയെ കാണണോ... ജിമ്മി ചേട്ടനേ വിളിച്ചോളൂ... 8300597279
    Join this channel to get access to perks:
    / @arunkumarpurakkattu
    tigerreserve #parambikulam #arunkumarpurakkattu
    *** Follow us on ***
    Facebook: www.facebook.c...
    Instagram: www.instagram....
    Twitter: pu...

Комментарии • 328

  • @dhanushkumar6327
    @dhanushkumar6327 Год назад +255

    ഹോ.... കാണുമ്പോൾ ഒരു സാധാരണ മനുഷ്യൻ., എന്നാൽ കാടിനെ സമ്പന്ദിച്ചുള്ള അറിവിൽ അസാധാരണ മനുഷ്യൻ. എന്ത് സിമ്പിളായിട്ടാണ് ഓരോ കാര്യവും പറഞ്ഞുതരുന്നത്. ജിമ്മിച്ചേട്ടൻ super.

  • @madtraveller3597
    @madtraveller3597 Год назад +66

    നല്ല അറിവ് ഉള്ള മനുഷ്യൻ.ഇത്രയും വിവരിച്ചു പറഞ്ഞു തരുന്ന ഒരാളെ ഇതുവരെ കണ്ടിട്ട് ഇല്ലാ ❤

    • @ArunkumarPurakkattu
      @ArunkumarPurakkattu  Год назад +1

      🥰❤️🙏🏼

    • @santhoshr5245
      @santhoshr5245 11 месяцев назад +1

      നിന്റെ പഴയ കിന്നാരം ചോദിപ്പ് അതിനു ഒരു കുറവും ഇല്ല

  • @nizarkhan913
    @nizarkhan913 Год назад +58

    തള്ള് ഇല്ലാതെ ഒരു മനുഷ്യൻ കാടിനെ പറ്റി പറയണത് കേട്ടു ❤

  • @richuignu2224
    @richuignu2224 Год назад +43

    കഥ കേൾക്കും പോലെ.....ഒട്ടും ബോറടിപ്പിക്കാതെ ഉള്ള ശൈലെ chettan😁പൊളി ആണ് .....

  • @joshyvarghese3564
    @joshyvarghese3564 2 года назад +27

    ജിമ്മിച്ചേട്ടൻ n a നസീർ സാറിന്റെ വീഡിയോകളിലൂടെ സുപരിചിതൻ...... അഗാതമായ കാടറിവ് ♥️

  • @mahadevan1979
    @mahadevan1979 Год назад +53

    കാടിന്റെയും കാട്ടിലെ മൃഗങ്ങളുടെയും സകല ചലനങ്ങളും സ്വഭാവവും കാണാപാഠം ഈ മനുഷ്യന് 👍👍👍👍🤝🤝🤝

  • @anusivan-bs3dd
    @anusivan-bs3dd 10 месяцев назад +3

    ജിമ്മി ചേട്ടൻ ❤️❤️❤️ 😘❤️പൊളി.. താണ നിലത്തെ നീരോടു അവിടെ ദൈവം കനിവേകൂ..എന്താ അറിവ്

  • @anusivan-bs3dd
    @anusivan-bs3dd 10 месяцев назад +2

    മൊത്തം വീഡിയോ കാണാ ൻ നിന്നില്ല സബ്സ്ക്രൈബ് ചെയ്തു, എന്തെന്നാൽ അടിപൊളി ❤, ഭയങ്കര ഇഷ്ട്ടം ആ ണ് ഇങ്ങനെ ഉള്ള കഥകൾ കേൾക്കാൻ,

  • @prabhathgopinathan6359
    @prabhathgopinathan6359 Год назад +10

    ഇത്രയും അറിവ് അനുഭവജ്ഞാനം കൊണ്ട് നേടിയതാണ്...അത് പറഞ്ഞു തരാനുള്ള എളിമയും വിനയവും big സല്യൂട്ട് ചേട്ടാ

  • @CanadaMalluz
    @CanadaMalluz 10 месяцев назад +3

    ഒരു അഹംഭാവവുമില്ലാതെ കൃത്യമായ വിവരങ്ങൾ നൽകുന്ന മനുഷ്യൻ.. ഒരു നല്ല പ്രകൃതി സ്നേഹി.. try to publish a journal from your experience ❤

    • @ArunkumarPurakkattu
      @ArunkumarPurakkattu  10 месяцев назад

      Thanks for watching. Don't forget to like and subscribe ❤️

  • @ranjithvenu4169
    @ranjithvenu4169 2 года назад +19

    അരുൺ ബ്രോ ഞാനും ENF ഫാമിലി മെമ്പർ ആണ്. പ്രവാസി ആയതുകൊണ്ട് ഇതു പോലുള്ള പരിപാടികളിൽ പങ്കുചേരുവാൻ കഴിയാറില്ല. ഈ വീഡിയോ കാണുമ്പോളാണ് ഒരു സന്തോഷം. വീഡിയോ സൂപ്പർ ബ്രോ also lot of information.

  • @surajdas8110
    @surajdas8110 Год назад +33

    Uff.. That Man has really have a great knowledge about the Wild🙌🔥

  • @shajujosevalappy2245
    @shajujosevalappy2245 11 месяцев назад +3

    ജിമ്മി ചേട്ടൻ.. കേട്ടാൽ അറിയാം അനുഭവങ്ങളിൽ നിന്നു മാത്രം അല്ല അധികാരിക പഠന രേഖകളും വായിച്ചു പഠിച്ച വ്യക്തിയെ പോലെ ഉള്ള വിവരങ്ങൾ പങ്കു വെച്ചു തരുന്നു. പഠിക്കാൻ ഉള്ള ഒരു അവസരവും കളഞ്ഞിട്ടില്ലെന്നു അറിയാം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു... കൂടുതൽ പേർ അറിയേണ്ട വ്യക്തിത്വം 👏👏👏

    • @ArunkumarPurakkattu
      @ArunkumarPurakkattu  11 месяцев назад +1

      Thanks for watching. Don't forget to like and subscribe ❤️

  • @che-guthanzz7505
    @che-guthanzz7505 Месяц назад +1

    "പറമ്പിക്കുളം" എന്റെ പഞ്ചായത്ത് ❤️❤️

  • @noufalp7154
    @noufalp7154 Год назад +14

    നീണ്ട ഒരു അറിവ് പോലെ ഈ വീഡിയോ സൂപ്പർ സംസാരം അതി മനോഹരമായ രുന്നു

  • @TruthWillSF
    @TruthWillSF Год назад +13

    ഈ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്ന് നിങ്ങളുടേതാണ്

  • @sweetyjacob7882
    @sweetyjacob7882 11 месяцев назад +6

    First sentence ല്‍ എല്ലാം ഉണ്ട്.. കാട് കൈയേറി എല്ലാം നശിപ്പിച്ചു. കാടിനെ അറിഞ്ഞ് അതിനോട് ചേര്‍ന്ന് ജീവിക്കുന്ന real മനുഷ്യന്‍.

    • @ArunkumarPurakkattu
      @ArunkumarPurakkattu  11 месяцев назад

      രണ്ടാമത്തെ വീഡിയോ കൂടി കണ്ടു നോക്കു..🙏

  • @salmansallus3439
    @salmansallus3439 Год назад +13

    ഗൈഡ് ഒരു രക്ഷയും ഇല്ല ❤❤❤❤

  • @ribinrajkwt3257
    @ribinrajkwt3257 10 месяцев назад +3

    ജിമ്മി ചേട്ടൻ 😊 മാമൻ എന്നാണ് വിളിച്ചേ അപ്പോൾ ഫ്രണ്ടിന്റെ മാമൻ ആണ് ❤ ഞങ്ങൾ പോയിരുന്നു ഒരിക്കലും മറക്കാൻ ആവാത്ത ഒരുപാട് നല്ല ഓർമ്മകൾ ❤ കുറച്ചു കാലത്തിനു ശേഷം മാമനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം❤

  • @suniljoseph6331
    @suniljoseph6331 Год назад +13

    കടുവ ഹീറോയാടാ 😊

  • @sandyworld360
    @sandyworld360 Год назад +7

    ഞാൻ ഒരു പ്രവാസിയാണ്..
    കഴിഞ്ഞ veccation ഞാൻ 2days Topslip ഉം പറമ്പികുളവും പോയി.വളരെ നല്ല യാത്രാ അനുഭവങ്ങൾ ഉണ്ടായി. ജിമ്മി ചേട്ടൻ ഈ എപ്പിസോഡ് സുന്ദരമാക്കി. കാടിനെയും മൃഗങ്ങളെയും കുറിച്ച് നല്ല അറിവുള്ള നല്ല മനുഷ്യൻ ❤

  • @shamtlshaknr1305
    @shamtlshaknr1305 11 месяцев назад +5

    പൊളി വീഡിയോ (ഗൈഡ് സൂപ്പർ ❤❤❤) ഗൈഡ് ന്ന് പറഞ്ഞാൽ ഇത് പോലായിരിക്കണം 🙏👍🙏

  • @mohandaspkolath6874
    @mohandaspkolath6874 Год назад +14

    നല്ല അറിവുള്ള മനുഷ്യൻ'
    കാടിനേയും മൃഗങ്ങളേയും നന്നായി പഠിച്ച ആൾ
    കാട് മൃഗങ്ങൾക്കുള്ളതാണ്.

  • @western-ghats
    @western-ghats Год назад +10

    അടിപൊളി വീഡിയോ ആ മനുഷ്യന്റെ അറിവ് 👌👌👌❣️

  • @jafarpaloor4234
    @jafarpaloor4234 Год назад +7

    സൂപ്പർ ❤
    ജിമ്മി ചേട്ടൻ ഇഷ്ട്ടം

  • @subramaniannampoothiripr500
    @subramaniannampoothiripr500 Год назад +3

    ജിമ്മി......
    വനത്തിന്റെ..., വന്യതയുടെ..., വന്യ ജീവജാലങ്ങളുടെ ജീവ സ്പന്ദനം തൊട്ടറിഞ്ഞ ആളാണ്‌. 1995 ഇൽ രണ്ടു ദിവസത്തെ പറമ്പിക്കുളം ട്രക്കിങ്ങിനു ഭാഗ്യമുണ്ടായി. അന്ന് ഇന്നത്തെപോലെ ജനതിരക്ക് ഇല്ലായിരുന്നു. ഈ ജിമ്മി ആയിരുന്നു ഞങ്ങളുടെ ഗൈഡ്. ( യുവാവായ ജിമ്മി ) ഇനിയും പോകണം, ജിമ്മിയെയും പറമ്പിക്കുളത്തെയും ഇനിയും കാണണം...
    എന്തായാലും ഉഗ്രൻ you tube ചാനൽ
    ഭാവുകങ്ങൾ 🙏🙏🙏

  • @sunilnair8760
    @sunilnair8760 11 месяцев назад +2

    അനുഭവത്തിലൂടെ കിട്ടിയ അറിവാണ് ! പറയുമ്പോൾ നല്ല confidence !

    • @ArunkumarPurakkattu
      @ArunkumarPurakkattu  11 месяцев назад

      Thanks for watching. Don't forget to like and subscribe ❤️

  • @sivakrishna1337
    @sivakrishna1337 Год назад +4

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്, 👍 കൊള്ളാം അടിപൊളി 👏👏👏...

  • @blvckwxngs3668
    @blvckwxngs3668 Месяц назад

    എന്ത് നല്ല ഭാഷയാണ് ഏട്ടന്റെ ❤

  • @prasanthankarath2248
    @prasanthankarath2248 Год назад +3

    Great Knowledgeable Guide *Indeed

  • @vishnurajesh8538
    @vishnurajesh8538 Год назад +17

    *Jimmi chettan sherikum kaadine അറിഞ്ഞ മനുഷ്യൻ തന്നെ 😻😻😻കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു ഞാനും ഒരു കാട്ടിൽ ആണ് താമസിക്കുന്നെ 😁🥰🥰🤘🏻*

  • @ZoominDrive
    @ZoominDrive День назад

    All such people protecting forest, beings are gem of India. God bless and wish all Indians are environment loving.

  • @nithinmp8212
    @nithinmp8212 Год назад +6

    മിടുക്കൻ ചേട്ടൻ തന്നെ 👏👏

  • @DotGreen
    @DotGreen Год назад +11

    അരുണേ അടിപൊളി 👌🏻👌🏻😍
    Very informative Video 👍🏻👍🏻

  • @lysoncv9866
    @lysoncv9866 4 месяца назад

    Basically കടുവ introverte ആണ് 😅..

  • @subheeshkumartcp
    @subheeshkumartcp Год назад +4

    ഒരു രക്ഷയുമില്ല ഇങ്ങനെ ഒരറിവും ഒരാളും തന്നിട്ടില്ല

  • @dinopv4437
    @dinopv4437 Год назад +13

    നസീർ മാഷിന്റെ ബുക്കുകളിൽ പരാമർശിച്ചിരിക്കുന്ന ജിമ്മി ചേട്ടനെ കുറിച്ച് നേരത്തെ തന്നെ അറിയാം .. ആളൊരു പ്രതിഭാസം തന്നെയാ ...

  • @MuthuMuthu-op1br
    @MuthuMuthu-op1br 2 года назад +5

    സൂപ്പർ നല്ല രസമുള്ള കായ്ച്ചകൾ 👍👍👍സൗണ്ട് തീരെ ഇല്ലാ

  • @anilkb611
    @anilkb611 10 месяцев назад +3

    *No substitute for the experience* 🙏

    • @ArunkumarPurakkattu
      @ArunkumarPurakkattu  10 месяцев назад

      Thanks for watching. Don't forget to like and subscribe ❤️

  • @jaduamal
    @jaduamal Год назад +3

    ജിമ്മി ചേട്ടൻ ആണല്ലോ പൊളി ആണ്

  • @Shefeek555
    @Shefeek555 Год назад +4

    Informative videos
    Congratulations your efforts

  • @HostKarthik
    @HostKarthik 4 месяца назад +1

    Wise man.

  • @sudharmanvn6661
    @sudharmanvn6661 11 месяцев назад +2

    നല്ല അനുഭവങ്ങൾ ഉള്ള മനുഷ്യൻ കേട്ടിരുന്നുപോകും

    • @ArunkumarPurakkattu
      @ArunkumarPurakkattu  11 месяцев назад

      🥰❤️🔥🙏
      Thanks for watching. Don't forget to like and subscribe ❤️

  • @MohananThekkel
    @MohananThekkel 11 месяцев назад +5

    അപാര അറിവും നല്ല രീതിയിലുള്ള വിവരണവും. കണ്ടാലൊരു സാധാരണക്കാരൻ. പക്ഷെ.... കൊള്ളാം. നന്നായിട്ടുണ്ട്.

  • @Shaayiyoox
    @Shaayiyoox Год назад +1

    Oru second poolum skip aadikaathe kandu🤗 jimmi chettante avatharanam poli❤❤❤

  • @rafeeqrafi1702
    @rafeeqrafi1702 11 месяцев назад +2

    സബ്സ്ക്രൈബ് ചെയ്തു 👍♥️

  • @remyadevis530
    @remyadevis530 Год назад +5

    Jimmichettan 🙏🙏❤️ parambikulathe kurichu orupad paranju thannathinu 🙏

  • @vipink1379
    @vipink1379 Год назад +6

    ❤a great man who loves the forest

  • @southernsoundpulse
    @southernsoundpulse Год назад +5

    Stellar Narration by the guide 👏

  • @shajipaul312
    @shajipaul312 Год назад +2

    Chettaaa big salute 👍👍👍👍

    • @ArunkumarPurakkattu
      @ArunkumarPurakkattu  Год назад

      ❤️Like ❤️ Subscribe ❤️ Share ❤️ Support 🙏😁

  • @nimishajohn-i1t
    @nimishajohn-i1t Год назад +3

    Eeee manushyan allu pulli annelloo

  • @sivaramans16
    @sivaramans16 4 месяца назад

    എൻ്റെ പ്രീയ സുഹൃത്ത് ജിമ്മി

  • @SarathSpillai-uv8je
    @SarathSpillai-uv8je 10 месяцев назад

    എന്നാ അറിവാ 🙏🙏🙏❤️❤️❤️

  • @adharshmenon3088
    @adharshmenon3088 Месяц назад

    perfect wildlife conservator

  • @manojnakulan8285
    @manojnakulan8285 2 месяца назад

    Othiri naalayallo bro

  • @naveena.r7460
    @naveena.r7460 Год назад +2

    Ee pulleede nalla decent explanation 👌

  • @AS-zx4cg
    @AS-zx4cg Год назад +2

    👌👌 അറിവ് ❤️

  • @SaleeemAdoor
    @SaleeemAdoor 10 месяцев назад +1

    Nalla vivaram und

  • @yxz222
    @yxz222 11 месяцев назад +2

    Such a nice explanation

    • @ArunkumarPurakkattu
      @ArunkumarPurakkattu  11 месяцев назад

      🥰Thanks for watching. Don't forget to like and subscribe ❤️

  • @rishirk1762
    @rishirk1762 Год назад +3

    ജിമ്മിചേട്ടൻ ❤️

  • @sunilraj343
    @sunilraj343 10 месяцев назад +1

    Nice

  • @invisibleink7379
    @invisibleink7379 Год назад +12

    The man smells the Forest ❤

  • @pramodsasi1271
    @pramodsasi1271 Год назад +2

    ചേട്ടൻ അടിപൊളി....നോ തിയറി only peactical

  • @dasanmullangath5993
    @dasanmullangath5993 2 года назад +8

    പറമ്പികുളത്തെ കുറിച്ചുള്ള സൂപ്പർ വിവരണം വീഡിയോ അടിപൊളി 👍

  • @ayoobkhan4003
    @ayoobkhan4003 Год назад +5

    N.A.Naseer ikkante dearest friend Jimmichan.he is also a VANAMAKAN..

  • @charlesthomasjasmi9562
    @charlesthomasjasmi9562 10 месяцев назад +1

    Super

    • @ArunkumarPurakkattu
      @ArunkumarPurakkattu  10 месяцев назад

      Thanks for watching. Don't forget to like and subscribe ❤️

  • @salimsalim5301
    @salimsalim5301 Год назад +2

    Adhehathe orupad ishtamayi kaadineyum kattu mrugangaleyum Patti Nalla arivund

  • @shabeershabeer9306
    @shabeershabeer9306 11 месяцев назад +1

    Woh...palakadancslang powli

    • @ArunkumarPurakkattu
      @ArunkumarPurakkattu  11 месяцев назад

      Thanks for watching. Don't forget to like and subscribe ❤️

  • @lalukrishna1724
    @lalukrishna1724 Год назад +11

    He has great knowledge ❤️‍🔥

  • @Balakrishnan-nh4jx
    @Balakrishnan-nh4jx 10 месяцев назад +1

    Supper

  • @aneeshaneesh5624
    @aneeshaneesh5624 Год назад +1

    Song🎵 suppar 💕💕

  • @tradetravelpeacelife2714
    @tradetravelpeacelife2714 11 месяцев назад +1

    Manushayn🔥

    • @ArunkumarPurakkattu
      @ArunkumarPurakkattu  11 месяцев назад

      🙏🥰
      Thanks for watching. Don't forget to like and subscribe ❤️

  • @arunraj960
    @arunraj960 Год назад +1

    👍👍👍👍👍 nalla arivu

  • @arunjose3952
    @arunjose3952 Год назад +1

    E chettan puliyaanu mone 👏👏👏

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад +3

    Lovely episode... Jimmy Chettan puli aanu

  • @Hershaljoseph666
    @Hershaljoseph666 Год назад +2

    Powlli guide chettan ❤

  • @udayakumarudayakumar4321
    @udayakumarudayakumar4321 2 года назад +7

    Hi അരുൺ..ഡോട് ഗ്രീൻ ബ്രോയെ കണ്ട് മുട്ടി അല്ലേ..

  • @windfal7
    @windfal7 6 месяцев назад

    Tiger is territorial and its range is huge. So its numbers are increasing!

  • @ntamachanvlogs5785
    @ntamachanvlogs5785 Год назад +2

    അപ്പച്ചൻ സെറ്റ് ✌️✌️✌️✌️✌️

  • @Theekollyrajappan
    @Theekollyrajappan Год назад +2

    എണ്ണ ചേരാൻ പറ്റാതായാൽ ആന പോലും വയലന്റാക്കും ചുമ്മാതല്ല അപ്പൊ അതാണ് ഞാനും വയലന്റാകുന്നത്.

    • @ArunkumarPurakkattu
      @ArunkumarPurakkattu  Год назад

      ruclips.net/video/taTGNewx_84/видео.htmlsi=a1juVGj-MHeBs0CB
      🫣😁🥰🔥❤️🙏

    • @christophermoriarty9011
      @christophermoriarty9011 11 месяцев назад +1

      എണ്ണയും കൂട്ടി ഒന്നു പിടിച്ചാ തീരുന്നതാണ്😂

  • @shabeerkp7928
    @shabeerkp7928 Год назад +3

    *Ningal nikkunna sthalathekk puli vanna enna cheyya 🙂*

    • @ArunkumarPurakkattu
      @ArunkumarPurakkattu  Год назад

      Oru cliche dialogue parayatte...

    • @shabeerkp7928
      @shabeerkp7928 11 месяцев назад +1

      ​@@ArunkumarPurakkattu *Nammal onnum cheyyanda puli cheytholum ennayirikkum😂*

    • @ArunkumarPurakkattu
      @ArunkumarPurakkattu  11 месяцев назад

      കൊല്ലണ്ട ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി 😁🥰
      Thanks for watching. Don't forget to like and subscribe ❤️ ഷെയർ ചെയ്യാൻ മടിക്കണ്ട😁🙏🥰

  • @shahidvk3545
    @shahidvk3545 10 месяцев назад +1

    Curecte karayam aa parayune nattil irangynnath ellam prayam aaya velya kaduvaya ❤

    • @ArunkumarPurakkattu
      @ArunkumarPurakkattu  10 месяцев назад

      Thanks for watching. Don't forget to like and subscribe ❤️

  • @Anu28899
    @Anu28899 Год назад +1

    Nalla arivu 👏👏👏students inu class edupikkanam idehathe kondu

  • @pushpanb6513
    @pushpanb6513 11 месяцев назад +1

    കൊള്ളാം

  • @nandakumarp.c322
    @nandakumarp.c322 Год назад +1

    Chettan nalla avathranam

  • @hishamn4660
    @hishamn4660 Год назад +1

    Wonderfull person❤

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 2 года назад +3

    evide aryirunnu video onnum illayirunallo

  • @chessy3794
    @chessy3794 11 месяцев назад +1

    Chettan samsarikumbol kaadinte shaanthatha aanu.

    • @ArunkumarPurakkattu
      @ArunkumarPurakkattu  11 месяцев назад

      Thanks for watching. Don't forget to like and subscribe ❤️

  • @Vishnu-ts-official
    @Vishnu-ts-official 2 года назад +2

    നല്ല കാഴ്ച്ചകൾ

  • @venugopalgnanthancode41
    @venugopalgnanthancode41 4 месяца назад

    Tiger is the monster

  • @abhijithpg7668
    @abhijithpg7668 2 года назад +1

    Chilar maathram trecking pokumbo ulla dress code paalikkunnillallo😕

  • @dipin6800
    @dipin6800 Год назад +2

    Great 👍

  • @manojthankappanpillai8993
    @manojthankappanpillai8993 11 месяцев назад +2

    ഈ മനുഷ്യനൊക്കെ വേണ്ടത്ര പരിഗണന കിട്ടുന്നുണ്ടോ ? ഇവർക്കൊക്കെ അറിയാവുന്നത്ര കാട് ആർക്കറിയാം❤

  • @jitheshjithu9665
    @jitheshjithu9665 Год назад +3

    ഇനിയുള്ള എല്ലാത്തിനെയും സംരക്ഷിക്കാൻ. മനുഷ്യന്റെ പോപുലേഷൻ നിയന്ദ്രിക്കണം. അതു നമുക്കും നമ്മുടെ തലമുറയ്ക്ക് നല്ലതാണ്. 50 വർഷം കഴിഞ്ഞാലും നമ്മൾ ഇങ്ങനെ ഉണ്ടാകും അല്ലങ്കിൽ. ഓരോനിന്റെയും എല്ലുകൾ എടുത്തു ഗവേഷണം നടത്തും. അതെ ഉണ്ടാകു.

  • @sajeerwr
    @sajeerwr Год назад +3

    Jim Corbett storry
    അതിൽ പറയുന്നുണട്

  • @georgegeorgevarghese3662
    @georgegeorgevarghese3662 Год назад +1

    Arum kayyerunnilla ipool vettayadal kuranju

  • @Lucifer-v6i
    @Lucifer-v6i Год назад +1

    Wow പൊളി man ❤️

  • @unais.pparammal5220
    @unais.pparammal5220 Год назад +2

    വിവരം അതൊരു കടലാണ്❤❤❤ഒരുപാട് അറിവുകള്‍ ഉള്ള ഒരു സാധാരണ മനുഷ്യന്‍..... അദ്ദേഹത്തിന്റെ number ഉണ്ടെങ്കില്‍ തരുമോ???

  • @shyamshyam4325
    @shyamshyam4325 11 месяцев назад +1

    അടിപൊളി മനുഷ്യൻ

    • @ArunkumarPurakkattu
      @ArunkumarPurakkattu  11 месяцев назад

      ❤️Like ❤️ Subscribe ❤️ Share ❤️ Support 🙏
      🚫Report 🚫 Repost 🚫 Dislike 🚫 Degrade 🙏

  • @shajick1959
    @shajick1959 Год назад +1

    Super