പാലക്കാടൻ വനമേഘലയിൽ വസിക്കുന്ന എനിക്ക് വേട്ടക്കഥകൾ വെറും കഥകളല്ല പ്രതിരോധത്തിൻ്റെ പരിചയാണ് തോക്കും കത്തിയും കോടാലിയുമില്ലാതെ ഒഴിവ് നോക്കി ജീവിക്കാനുള്ള അറിവുകളാണ്. മറ്റുള്ളവരുടെ ജീവിത അനുഭവങ്ങൾ വിലയേറിയ പാഠ പുസ്തകങ്ങളാണ്, 🙏🙏🙏🙏🙏🙏🙏🙏
ഏതോ വീഡിയോയിൽ കണ്ടിട്ടുണ്ട് ഒരു കുട്ടി ഒരു ചെടിയുടെ വിത്ത് കുഴിച്ചിട്ട് എല്ലാ ദിവസവും വന്നു നോക്കും (ആകാംഷ കാരണം) 1 ദിവസം കഴിഞ്ഞു 2 ദിവസം കഴിഞ്ഞു അങ്ങനെ 2 ആഴ്ചത്തെ കാത്തിരുപ്പിനുശേഷം മുള വന്നതു കാണുമ്പോൾ ഉള്ള സന്തോഷം എത്ര ഉണ്ട് അത്രേം സന്തോഷമാണ് വീഡിയോ വന്നത് കാണുമ്പോൾ 😍😍😍
ദിവസത്തിൽ ഒരു videos എങ്കിലും കാണുന്ന എത്രപേരുണ്ട്? ഇച്ഛയോ നിങ്ങളുടെ പഴയ വീഡിയോകൾ എത്ര തവണ കണ്ടു എന്ന് അറിയില്ല. ഒരിക്കൽപോലും മടുപ്പ് തോന്നിയിട്ടില്ല. thanks ❤❤❤❤
വെൽക്കം അച്ചായാ ❤️❤️❤️ യൂട്യൂബിൽ കേൾക്കും പിന്നെ FB യിൽ അത് കഴിഞ്ഞാൽ സ്പോട്ടിഫയിൽ വെച്ച് കേട്ട് ഉറങ്ങും അച്ചായൻ വീഡിയോ മാസത്തിൽ 1,2 ആണെങ്കിലും ശബ്ദം കേൾക്കാത്ത ദിവസം ഇല്ല ❤️❤️😘😘😘😘😘
തീർച്ചയാ യും ശരി കറപ്പും വെളുപ്പും കണ്ടാല ല്ലെ വ്യത്യാസം തിരിച്ച റിയാൻ പറ്റു തെറ്റും ശരിയും ജീവിത ത്തിൻ്റെ ഭാ ഗങ്ങളാ ണ്. കഥയ്ക്കു വേണ്ടി കാത്തി രിപ്പാണ്. വളരെ നന്ദി
ഇന്നലെ വൈകിട്ട് കഥ കേട്ടുറങ്ങിപ്പോയി. ഇപ്പോൾ കേട്ടു.. Its an another achayan's special.. ഇതുപോലെ വേട്ട കഥകളെ ചെറുപ്പത്തിൽ പോലും ഇഷ്ടപ്പെട്ടിരുന്നില്ല..
சார் உங்களுடைய ஸ்டோரி எல்லாம் நான் கேட்பேன் எனக்கு தெரிந்தவரை இந்த அளவுக்கு அழகாக கதை சொல்லி புரிய வைப்பவர் யூட்யூபில் நீங்கள் மட்டும்தான் வாழ்த்துக்கள் சார்
പൊടിയും, കുറിഞ്ഞിയും പൊടിയും കുറിഞ്ഞി എന്ന് പറയുന്നത് തരികൾ ആണ് ഒപ്പം കുറച്ച് പൊടിയും. തരി ഉണ്ടെങ്കിൽ മാത്രമെ അതിന്റെ ഇടയിൽ ഉള്ള ഓക്സിജൻ കാത്താൻ സഹായിക്കു.... നമ്മുടെ നാട്ടിൽ പണ്ട് അഞ്ഞിലി തിരി നന്നായി ഉണക്കി ഏതോ തരത്തിൽ ഉള്ള പ്രോസസ്സിനു വിധേയമാക്കി മാച്ചു കോർഡ് ആയി ഉപയോഗിച്ചിരുന്നു എന്ന് പഴയ വേട്ടക്കാരൻ പറഞ്ഞു കേട്ടിരുന്നു. സ്നേഹ പുല്ല്..
അച്ചായോ അച്ചായന്റെ video കളുടെ നട്ടെല്ലായ സൗണ്ട് ഇത്തവണ വളരെ നല്ല ക്വാളിറ്റിയിൽ ഞങ്ങളുടെ കാതുകളിലെയ്ക്ക് എത്തുന്നുന്നുണ്ട് 🥳ഈ equlizer തുടർന്നും maintain ചെയ്യുവാൻ ആഗ്രഹിക്കുന്നു ആശംസകൾ 🥰
Video ഇട്ടിട്ട് ഇന്നേക്ക് 7ദിവസം ഇത്രയും ദിവസമായിട്ടും ഇത് കണ്ട് തീർക്കാൻ പറ്റിയില്ല എല്ലാ ദിവസവും Play ചെയ്ത് കുറച്ചു സമയം കഥ കേൾക്കുമ്പോൾ തന്നെ ഉറങ്ങിപോകും 😂 അച്ചായന്റെ കഥ കേട്ട് ഉറങ്ങുന്നവർ അടിച്ചു കേറിപ്പോരെ 😍
പാലക്കാടൻ വനമേഘലയിൽ വസിക്കുന്ന എനിക്ക് വേട്ടക്കഥകൾ വെറും കഥകളല്ല പ്രതിരോധത്തിൻ്റെ പരിചയാണ്
തോക്കും കത്തിയും കോടാലിയുമില്ലാതെ ഒഴിവ് നോക്കി ജീവിക്കാനുള്ള അറിവുകളാണ്. മറ്റുള്ളവരുടെ ജീവിത അനുഭവങ്ങൾ വിലയേറിയ പാഠ പുസ്തകങ്ങളാണ്,
🙏🙏🙏🙏🙏🙏🙏🙏
@@കാഴ്ചകളിലൂടെ lloolmo,
😊
Hm
❤
W
നിങ്ങൾ വിവരിക്കുബോൾ മനസ്സിൽ ആ സംഭവം ചിത്രീകരിക്കാൻ വളരെ എളുപ്പം ആണ്. അത്രയ്ക്ക് പെർഫെക്ട് aanu നിങ്ങളുടെ വിവരണം ❤️❤️
❤️
പ്രിയപ്പെട്ട ജൂലിയസ് ഇത്രയും വെയ്റ്റിങ് വയ്യേ 😅❤😍
🙏🙏🙏🙏🙏
കഥകൾ എല്ലാചാനലിലും ഉണ്ട് പക്ഷെ അച്ചായന്റെ കഥ കേൾക്കാൻ വേറൊരു സുഖം ആണ് ❤
❤️❤️
❤❤❤❤❤
@@raheemraheemaa6705 സത്യം 😍
സത്യം 😍
@@raheemraheemaa6705 അതെ. കറക്റ്റ്. മറ്റുള്ള ആർക്കും 20 ശതമാനം നിലവാരം പോലും ഇല്ല. അച്ചായന് 100 💯 ശതമാനം നിലവാരം പുലർത്താൻ കഴിയുന്നുണ്ട്.
ഏതോ വീഡിയോയിൽ കണ്ടിട്ടുണ്ട് ഒരു കുട്ടി ഒരു ചെടിയുടെ വിത്ത് കുഴിച്ചിട്ട് എല്ലാ ദിവസവും വന്നു നോക്കും (ആകാംഷ കാരണം) 1 ദിവസം കഴിഞ്ഞു 2 ദിവസം കഴിഞ്ഞു അങ്ങനെ 2 ആഴ്ചത്തെ കാത്തിരുപ്പിനുശേഷം മുള വന്നതു കാണുമ്പോൾ ഉള്ള സന്തോഷം എത്ര ഉണ്ട് അത്രേം സന്തോഷമാണ് വീഡിയോ വന്നത് കാണുമ്പോൾ 😍😍😍
❤️
കേട്ട കഥ തന്നെ വീണ്ടും വീണ്ടും കേൾക്കുകയായിരുന്നു.
പുതിയത് കിട്ടിയതിൽ ഏറെ സന്തോഷം 🤩🤩
❤️
ദിവസത്തിൽ ഒരു videos എങ്കിലും കാണുന്ന എത്രപേരുണ്ട്?
ഇച്ഛയോ നിങ്ങളുടെ പഴയ വീഡിയോകൾ എത്ര തവണ കണ്ടു എന്ന് അറിയില്ല.
ഒരിക്കൽപോലും മടുപ്പ് തോന്നിയിട്ടില്ല. thanks ❤❤❤❤
Uranganne achayan story kette urangu
❤️❤️❤️
Njan,,, daily kanum .. office time..on Spotify... repeat
😂😂😂ഞാൻ ണ്ടെ.,.....❤❤
വെൽക്കം അച്ചായാ ❤️❤️❤️ യൂട്യൂബിൽ കേൾക്കും പിന്നെ FB യിൽ അത് കഴിഞ്ഞാൽ സ്പോട്ടിഫയിൽ വെച്ച് കേട്ട് ഉറങ്ങും അച്ചായൻ വീഡിയോ മാസത്തിൽ 1,2 ആണെങ്കിലും ശബ്ദം കേൾക്കാത്ത ദിവസം ഇല്ല ❤️❤️😘😘😘😘😘
😍❤️❤️❤️
തീർച്ചയാ യും ശരി കറപ്പും വെളുപ്പും കണ്ടാല ല്ലെ വ്യത്യാസം തിരിച്ച റിയാൻ പറ്റു തെറ്റും ശരിയും ജീവിത ത്തിൻ്റെ ഭാ ഗങ്ങളാ ണ്. കഥയ്ക്കു വേണ്ടി കാത്തി രിപ്പാണ്. വളരെ നന്ദി
❤️
എത്ര മനോഹരമായി നിങ്ങൾ അവതരിപ്പിച്ചു, ഒരു വേട്ടക്ക് പോയ ഒരു അനുഭൂതി
❤️
വേട്ട+കപ്പൽ +ചരിത്രം+ അറിവ് = അച്ചായൻ❤❤❤❤❤
Rome vs Carthage മറക്കാൻ പറ്റില്ല
❤️❤️
അർപ്പൂക്കരക്കു വരാനായിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തപ്പോളാ നോട്ടിഫിക്കേഷൻ കണ്ടത്.. അല്ലേ കാണാരുന്നു.. ❤️❤️❤️❤️❤️❤️❤️❤️
😍❤️
❤@@MysStories
❤️❤️❤️
ഇന്നലെ വൈകിട്ട് കഥ കേട്ടുറങ്ങിപ്പോയി. ഇപ്പോൾ കേട്ടു.. Its an another achayan's special.. ഇതുപോലെ വേട്ട കഥകളെ ചെറുപ്പത്തിൽ പോലും ഇഷ്ടപ്പെട്ടിരുന്നില്ല..
❤️
കഥകളുടെ രാജാവ്
❤️❤️
ഏഴ് വയസ്സി നും പത്ത് മാസത്തിനും ഇടയിൽ ആറ് പേരക്കുട്ടികളും അതിനിടയിൽ പല പ്രാവശ്യം ആയി താങ്കളുടെ കഥ കേൾക്കുന്ന ഞാൻ❤
😍
വന്ന് ല്ലെ എന്നാ കെട്ടിട്ടെന്നെ കാര്യം കാത്തിരിപ്പായിരുന്നു 😍
சார் உங்களுடைய ஸ்டோரி எல்லாம் நான் கேட்பேன் எனக்கு தெரிந்தவரை இந்த அளவுக்கு அழகாக கதை சொல்லி புரிய வைப்பவர் யூட்யூபில் நீங்கள் மட்டும்தான் வாழ்த்துக்கள் சார்
❤️
Malayalm understand akuma
Wait ചെയ്യുന്നതിന് ഒക്കെ ഒരു പരിധി ഒണ്ട് മാഷേ. നിങ്ങളുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്
🙏❤️❤️
കഥ കേട്ടുകഴിഞ്ഞപ്പോൾ രാത്രി ഒരുമണി, ഇനിയും സുഖമായി ഉറങ്ങാം
❤️❤️❤️
ഇത്തിരി അഹങ്കാരം കൂടുന്നുണ്ട് കെട്ടോ....എത്രയാ കാത്തിരിക്കുക 😢 ഇത്തിരി ഉത്തരവാദിത്വം ആവാം ❤❤❤
😍❤️🙏
രണ്ടാഴ്ച കഴിഞ്ഞല്ലേ.... Welcome back to.... അച്ചായാ.....❤❤❤
@@divyamol671 ok
Sir ന്റെ വേട്ടക്ഥകൾ ആണ് spr അത് വേറെ ഒരു ഫീൽ anu❤️
❤️
വെട്ടകഥകൾ എന്നും എനിക്ക് ഒരു weakness ആണ് .. Thank u
❤️
എന്റെ പൊന്ന് മാമാ സൂപ്പർ ❤❤❤❤❤ ഹോ എന്താ ഫീൽ 😢 😘😘😘😘😘 . വേട്ട കഥ ഇത്രയും രസത്തോടെ പറയാൻ അച്ചായൻ കഴിഞ്ഞേ ആരും ഉള്ള്. 😊😊😊😊😊.
❤️❤️
ഈ പ്രവിശ്യം വളരെ താമസിച്ചാണ് വന്നത്, പക്ഷേ വന്ന വരവ് പൊളിച്ചു,❤
മറ്റുള്ളവരെ വളരെയധികം പിന്നിലാക്കിയ അവതരണ ശൈലി 🎉🎉🎉🎉🎉🎉🎉
❤️
Entha oru style gun okkay pidich variety ayi oru aavishkaranam ❤ Nannayitunde
അച്ചായോ.... ഇപ്പോൾ അച്ചായന്റെ വീഡിയോ കാണുന്നത് മല്ലപ്പള്ളിൽ നിന്ന് ❤❤
😍❤️
Achayante video vannallo...happy ayi❤❤❤❤
Super, thanks achaya ❤🎉
Tremendous Climax അച്ചായാ 😍 ത്രിൽ അടിച്ചിരുന്നു പോയി 😘
❤️❤️❤️
പഴയ വീഡിയോസ് കേട്ട് കേട്ടു ഇരിക്കെ ആയിരുന്നു ❤️
❤️
അച്ചായൻ ഇപ്പോൾ ഒരു വേട്ടക്കാരൻ ലുക് ഉണ്ട് ❤
Seems we can never hv enough of ur stories 😊 Grt❤
അച്ചായന്റെ കഥകൾ ഇപ്പോൾ എന്റെ മക്കൾക് പറഞ്ഞു കൊടുക്കാർ ഉണ്ട്. ഇഷ്ടം ആ പഴയ സോമ്പി കഥ ആണ്...
അച്ചായൻ വന്നാലോ with തോക്ക് 👌🏻😍
😍
Story detailing extreme level aaan 😍
Pinne edekk vayi maaripoyi kaad keri pokunnath okke nallathaaan anghne parayunnath okke ellayippolum puthiya arivukal aan therunnath ❤️
😍❤️
Thank you chetta....pazhaya kathakal okke onnde kelkkuvayirunnu.
Welcome back ❤
ഇന്നത്തെ ഉറക്കം ഉഷാറായി ☺️
ഇതെത്ര നാളായി.... Waiting aarrnnu❤
Waited this video for so long....Worth Waiting😍❤
Super achaya❤❤
New part വരാൻ ഒരൽപ്പം കാത്തിരിക്കേണ്ടി വന്നു
🙏
Adutha part pettennu thanne varane❤
Was eagerly waiting for the man and beast story. Please do not make us wait for longtime😊
Ashique From Kasaragod ❤
എന്നാൽ പിന്നെ കഥ കേൾക്കാൻ തുടങ്ങട്ടെ ... അച്ചായൻ ഇഷ്ടം ❤
ആ തോക്ക് വെച്ചു ഈ കഥയിൽ ഇത്രയും ഉപകാരം ഉണ്ടാകുമെന്ന് ഓർത്തില്ല
നാട്ടിലേക്ക് എല്ലാവരും വണ്ടി കേറാൻ നിക്കേർന്നു
Achayan Pani ayirunnu
ഞാനും ❤❤❤
😂😂
സത്യം...
കുറച്ച് അതികം late ആയി പോയി..
Mail ചെയ്തു അനേഷിക്കണം എന്നുവരെ ആലോചിച്ചു..
Sathyam 😅
It was a wonderful story. Thanks ❤🎉
വൈകിപ്പോയി അച്ചായോ 🙏
നെയപ്പവും തിന്നാം എണ്ണയും തേക്കാം എന്ന് പറഞ്ഞപോലെ വെട്ടകഥയും കേൾക്കാം തോക്കിന്റെ ടെക്നിക്കും പഠിച്ചു ❤️❤️❤️❤️❤️❤️
😍❤️
❤❤❤❤❤❤ വൈയ്റ്റിങ് ആയിരുന്നു അച്ചായാ❤❤❤❤
വേട്ടക്കഥ സൂപ്പർ 👍🏻❤️❤️
കൈയിൽ ഇരിക്കുന്നത് തോക് ഫോറെസ്റ്റ് കാരൻ അപ്പൂപ്പന്റ ആണോ അച്ചായാ... ഒത്തിരി ഇഷ്ടം അച്ചായന്റ കഥ കേൾക്കാൻ
കഥ കേൾക്കാൻ എത്തി അച്ചായ ❤❤❤❤❤😊😊
അച്ചായോ this ഈസ് toooo much
ദിവസവു ംനിങ്ങളുടെ അക്കൗണ്ട ്കയറിഇറങ്ങുവായിരുന്നു😇😇😇😇
🙏🙏🙏❤️
അച്ചായന്റെ കഥ കേട്ടിട്ടാവാം ബാക്കി 😍
❤️❤️
അച്ചായാ superb as always
മനോഹരം ❤️
WELCOME BACK AGAIN ❤❤
❤️❤️
❤ വന്നല്ലോ ..
ഞാനെത്തിട്ടോ👍 ഇന്നത്തെ ഉറക്കു ഗുളിക🤣🤣🤣👍🌹🌹🌹🥰
🎉 got you back man
❤️❤️
Waiting for long time to hear your stories. But it was worth waiting anyway. ✨✨✨✨🥳🥳🥳🥳
❤️
പ്രിയപ്പെട്ട ജൂലിയസ് ❤
അച്ചായാ ഇന്നും ഫസ്റ്റ് കമന്റ് ലൈക്ക് അടിക്കാൻ പറ്റിയില്ലല്ലൊ☺️
എന്നാലും വന്നല്ലോ... കാത്തിരിപ്പ് അവസാനിച്ചല്ലോ തങ്ക്യൂ 😍🤩
❤️❤️
പൊടിയും, കുറിഞ്ഞിയും പൊടിയും കുറിഞ്ഞി എന്ന് പറയുന്നത് തരികൾ ആണ് ഒപ്പം കുറച്ച് പൊടിയും. തരി ഉണ്ടെങ്കിൽ മാത്രമെ അതിന്റെ ഇടയിൽ ഉള്ള ഓക്സിജൻ കാത്താൻ സഹായിക്കു.... നമ്മുടെ നാട്ടിൽ പണ്ട് അഞ്ഞിലി തിരി നന്നായി ഉണക്കി ഏതോ തരത്തിൽ ഉള്ള പ്രോസസ്സിനു വിധേയമാക്കി മാച്ചു കോർഡ് ആയി ഉപയോഗിച്ചിരുന്നു എന്ന് പഴയ വേട്ടക്കാരൻ പറഞ്ഞു കേട്ടിരുന്നു. സ്നേഹ പുല്ല്..
സർ.... വല്ലാത്ത ഇടവേളകൾ ഉണ്ടാകുന്നു
Welcome അച്ചായാ ❤
❤️❤️
അച്ചായോ കുറെ നാളായി വീഡിയോ ഇറക്കിയിട്ട്, കാത്തിരിക്കുവായിരുന്നു
അന്ന് ആ കരടിയെ കണ്ടപ്പോൾ ഞങ്ങളും ഉണ്ടാരുന്നു ❤️
അച്ചായാ വന്നു കണ്ടു like അടിച്ചു
യുദ്ധത്തിനു പോയ തൻറെ ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയുടെ അവസ്ഥയാണ് അച്ചായൻ റെ കഥയ്ക്കു വേണ്ടിയിട്ടുള്ള കാത്തിരിപ്പ് 😂😂😂
അച്ചായോ അച്ചായന്റെ video കളുടെ നട്ടെല്ലായ സൗണ്ട് ഇത്തവണ വളരെ നല്ല ക്വാളിറ്റിയിൽ ഞങ്ങളുടെ കാതുകളിലെയ്ക്ക് എത്തുന്നുന്നുണ്ട് 🥳ഈ equlizer തുടർന്നും maintain ചെയ്യുവാൻ ആഗ്രഹിക്കുന്നു ആശംസകൾ 🥰
❤️❤️
Another treasure has been unlocked ❤
Super bro; thanks 👍❤️
കഥ സൂപ്പർ ❤️❤️❤️
സത്യം പറയാല്ലോ, ആ കരടിയെ കൊന്നതിൽ കുറച്ചു വിഷമം തോന്നി. 😥
Time 43:05 you told definitely correct ,appreciate
❤️
നല്ല വേട്ട കഥ 👍❤️
വരാൻ ലേറ്റായല്ലോ. വന്നപ്പോൾ തിരക്കുകാരണം കേൾക്കാൻ ഞാൻ ലേറ്റായി. ഇനി ഇത്രയും ലേറ്റാവല്ലേ അച്ചായാ പ്ലീസ് . 👌👌🙏🙏
❤️
അടുത്ത ഭാഗം ഉടനെ വേണം ചേട്ടാ വൈകരുത് pls. നല്ല കഥയായിരുന്നു 👍👍
ഇന്നത്തെ സ്റ്റോറി പഠിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകരിക്കും. 👌👌👌👌
Video ഇട്ടിട്ട് ഇന്നേക്ക് 7ദിവസം
ഇത്രയും ദിവസമായിട്ടും ഇത് കണ്ട് തീർക്കാൻ പറ്റിയില്ല എല്ലാ ദിവസവും Play ചെയ്ത് കുറച്ചു സമയം കഥ കേൾക്കുമ്പോൾ തന്നെ ഉറങ്ങിപോകും 😂
അച്ചായന്റെ കഥ കേട്ട് ഉറങ്ങുന്നവർ അടിച്ചു കേറിപ്പോരെ 😍
ആശാനെ... അടിപൊളി 😍😍😍
Great JM ❤
അടിപൊളി 👌👌👍💞💞
Work ternnu roomil vannu rest time achayan story 😍😍😍ith teernnitte ollu bakki
❤❤ great, thank you ❤❤
ഷെയ്ഖയുടെ കഥകൾ ഇനിയും വേണം
Ashante sandoshathin❤❤❤🎉🎉🎉🎉🎉🎉🎉
Achaayan ishttam ❤
What a detailing 😮❤
❤️
Katta waiting ayrinu.... ❤🎉
Welcome back to MysStories❤
ആദ്യം ലൈക്ക്... അത് കഴിഞ്ഞേ കഥ കേൾക്കു 🥰🥰
മുഖം കീറി ചന്ദ്രമണ്ഡലം പോലെ ആക്കിയേനെ 😂 പുതിയ ഒരു പ്രയോഗം UNLOACKED!
😍
Thanks!
❤️
നന്ദി നമസ്കാരം