എൽ മുറാത്തിലെ ഒട്ടക ശവപ്പറമ്പിന്റെ യാഥാർഥ്യം. വയസായ ഒട്ടകങ്ങൾ ആ നദി തീരം വിട്ടു യാത്ര ചെയ്യാതെ അവിടെത്തന്നെ ചുറ്റിപറ്റി ജീവിച്ചുമരിക്കുന്നതാണ് അവിടെമാത്രം ഇത്രയും ശവങ്ങൾ കാണാൻ കാരണം . ഇതുപോലെ ആഫ്രിക്കയിലും ഉണ്ട് എലെഫന്റ്റ് ഗ്രീവെയർഡ്
മനുഷ്യസ്നേഹിയായ സഞ്ചാരി ആ സഞ്ചാരിക്കൊപ്പം യാത്രചെയ്തു. പിന്നീട് വന്നു ഞങ്ങളെയും കൊണ്ടുപോയി. ആ സഞ്ചാരിയുടെ അമാനുഷികമായ, സ്വാർത്ഥതകൾ ഇല്ലാത്ത പ്രണയം പരിചയപ്പെടുത്തി, മരുഭൂമിയിലെ നാടോടികൾ എന്ന് മാത്രം മനസ്സിലാക്കിയിരുന്ന, അവരുടെ സ്നേഹ തലോടലുകൾ ഏറ്റു. നഗരത്തെ പരിചയപ്പെടാൻ പോകുന്നു. നിങ്ങളുടെ ഭ്രാന്ത്❤ ഞങ്ങൾക്കും പകരുന്നു ഉണ്ടെന്ന് മനസ്സിലാക്കാൻ ഇത്രയും എങ്കിലും പറഞ്ഞിട്ട് പോകണമെന്ന് തോന്നി.
അച്ചായാ അച്ചായന്റെ ഒരു വീഡിയോ ചിലപ്പോ 15 പ്രാവശ്യം കണ്ടിട്ട് ആയിരിക്കും കണ്ടു തീർക്കുന്നത്🥰🥰🥰കാരണം ഇതും കേട്ട് ഉറങ്ങൻ കിടക്കും അച്ചായന്റെ കഥ പറച്ചിലിൽ ഒരു മുത്തശ്ശിയുടെ മടിയിൽ കിടക്കുന്ന പോലെ കഥ കേട്ട് ഉറങ്ങി പോകും 🥰🥰
എൻ്റെ ഉറക്ക മരുന്ന് ആണ് അച്ചായൻ്റെ സൗണ്ട് , സ്പോട്ടി ഫൈ കേട്ട് മടുത്തപ്പോൾ അച്ചായൻ്റെ ശബ്ദം കേട്ട് ഉറങ്ങുവാൻ വേണ്ടി മാത്രം ഞാൻ യൂട്യൂബ് പ്രൈം എടുത്ത് ❤❤❤❤ ലൗ you അച്ചായ, ❤❤❤
ഇത്രയും ആകാംക്ഷയോടെ ഞാനെൻ്റെ ജീവിതത്തിൽ ഒട്ടനവധി കാര്യങ്ങൾക്കായി കാത്തിരുന്നിട്ടില്ല..... താങ്ക് യു❤ സർ..... താങ്കളുടെ മഹത്തായ അധ്വാനത്തിന് അഭിനന്ദനങ്ങൾ.....
If I ever gone blind, one of the few reasons to keep me stay alive is your vlog. With my eyes closed, hearing your voice, the world opens to me ❤❤❤ Keep pace of this wonderful journey.
കഞ്ചാവിനു തുല്യം ❤❤❤.. ഒടുക്കത്തെ ലഹരി ആണ് സാറിന്റെ കഥ കേൾക്കാൻ ❤❤❤ കിടക്കാൻ നേരത്ത് സാറിന്റെ കഥ കേൾക്കാതെ ഉറക്കം വരില്ല 😢😢.. എല്ലാ കഥയും 10 പ്രാവശ്യത്തിൽ കൂടുതൽ കെട്ടിട്ടുണ്ടാവും.. കുറെ ഒക്കെ പാതി മയക്കത്തിൽ ആയിരിക്കും.. നേരം വെളുക്കുമ്പോൾ ഒക്കെ സുന്ദർഭൻ കാടുകളിൽ നിന്നായിരിക്കും ഞാനൊക്കെ എണീറ്റു വരുന്നത് 😂😂😂..
Njn പുതിയതായി കൂടെ കൂടിയതാണ് കഴിഞ oru മാസമേ ആയുള്ളൂ ഞൻ ഒരു വീട്ടിൽ ഹോംനഴ്സ് ആണ് patientine വിട്ടു പുറത്ത് എങ്ങും പോവാനാവാതെ ഇരിക്കുമ്പോൾ ഈ ചരിത്രസംഭവങ്ങൾ ആവേശം പകരുന്നു.... ഒരുഹെഡ്സെറ്റ് കുത്തി ജോലി ചെയ്യുമ്പോൾ ജോലി സുഗമമാക്കുന്ന ജൂലിയസ് ചേട്ടന് ഒരായിരം നന്ദി
ആദ്യപാർട്ട് കണ്ടു കഴിഞ്ഞപ്പോൾ, നൈലിൻ്റെ ഉത്ഭവവും മറ്റ് detailsum അറിയാൻ മറ്റു documentary കാ ണണ്ണമെന്ന് അതിയായ ആഗ്രഹം തോന്നിയെങ്കിലും.... ജൂലിയസ് അച്ചായൻ്റ പാർട്ട് 2 കേൾക്കാനുള്ള trillല്ലും suspense സും പോകുമല്ലൊ എന്നോർത്ത് ഇത്രയും കാലം മറ്റൊന്നും കാണാതെ പിടിച്ച് നിൽക്കുകയായിരുന്നു.... Thank you for you efforts behind theses videos sir🎉
അച്ചായാ. അച്ചായന്റെ ഒട്ടുമിക്ക കഥകളും കേട്ടിട്ടുണ്ട് but കമന്റ് ചെയ്യുന്നത് 2ആം തവണയാണെന്നുതോന്നണു ഒരുപാട് ഇഷ്ട്ടം that's voice 🥰🥰🥰💝 സത്യം ♥️♥️♥️♥️♥️♥️♥️
ഇന്നലെ തരിശായി കിടന്നിരുന്ന മണൽ മരുഭൂമിയിലെക്ക് ഇന്ന് കടൽ പോലെ വിശാലമായ ഒരു നദി വന്ന് കയറിയത് പോലെയാണ് അച്ചായൻ ഞങ്ങൾക്ക് ഇടയിലേക്ക് വന്ന് കയറിയിരിക്കുന്നത്
@anoshAntonykj ഞാൻ ഇപ്പോൾ എല്ലാ വീഡിയോ കളും 2,3 ആം വട്ടം ഒക്കെ ആയി അച്ഛായന്റെ ശബ്ദം കേട്ട് കൊണ്ടെ ഉറങാറ് എല്ലാ ദിവസവും ഒരോരോ വീഡിയോ പ്ലേ ചെയ്യും ഉറങാൻ കിടക്കും , ആ വീഡിയോ അവസാനിക്കുമ്പോഴേക്കും ഉറക്കം വന്നിട്ടുണ്ടാകും
The way you present stories made me your frequent listener. Hats off for your struggle by having all those references. Now this channel has become my bedtime storytelling page.
പല തിരക്കുകൾ കാരണം കുറച്ചായി വീഡിയോസ് കണ്ടിട്ട്. പ്രധാന കാരണം എനിക്ക് എപ്പോഴും സീരീസ് മിസ് ചെയ്യും. ഞാൻ ഇടക്കിടക്ക് ഏതെങ്കിലും വീഡിയോ കാണുമ്പോൾ അതിന്റെ മുമ്പ് എന്താണ് നടന്നതെന്ന് അറിയില്ല. എന്നാൽ ആ തിരക്കെല്ലാം ഇപ്പോൾ കഴിഞ്ഞ് ഞാനൊരു യാത്രയിലാണ്. നൈലിന്റെ ഉൽഭവം കണ്ടുപിടിക്കാൻ സാമുവൽ ബേക്കറിന്റെ കൂടെ. ഇന്ന് ആ മണൽ പരപ്പിൽ മഗ്‌രിബ് നമസ്ക്കരിച്ച ആ അറബി നാടോടികൾക്കും കച്ചവടക്കാർക്കും ഇടയിൽ ഞാനും ഉണ്ടായിരുന്നു.. മുഹമ്മദെന്ന ദ്വിഭാഷിക്ക് അറിയാത്ത തർജ്ജമ ഇനിയങ്ങോട്ട് ഞാനാണ് സാമുവൽ ബേക്കറിന് വിവരിച്ച് കൊടുക്കുന്നത്. അച്ചായൻ ഈ മാസ്സ് ഫീലിൽ പറഞ്ഞാൽ അതിനൊപ്പം കാതും മനസ്സും ശരീരവും ഒരുപോലെ സഞ്ചരിക്കും.❤❤
Season 2 super ആണ്. അച്ചായന്റെ video notification കാണുമ്പോൾ ഉണ്ടാകുന്ന ഒരു f eel 🔥🔥🔥❤️അച്ചായന്റെ ചാനൽ ഒരു വാതിൽ ആണ് മറ്റൊരു ലോകത്തിലേക്കു പോകാനുള്ള ഒരു വാതിൽ. ❤️❤️❤️
ജൂലിയസ് ചേട്ടാ ഈ വീഡിയോ തരുന്ന സന്തോഷം എത്രത്തോളം എന്ന് പറഞ്ഞിരിക്കാൻ കഴിയില്ല. എനിക്കൊരുപാടിഷ്ടമുള്ള ഈജിപ്ഷ്യൻ പേർഷ്യൻ ബാക്ക് ഗ്രൗണ്ടിലുള്ള സിനിമകൾ ( പ്രത്യേകിച്ചും ഒട്ടകപ്പുറത്തുള്ള ഓട്ടം ദി മമ്മി സീരീസ് ഓർമ്മപെടുത്തുന്നു.). ചേട്ടൻ കഥ പറയുമ്പോൾ അതിൽ ഓരോ സീനുകളും ഞാൻ സ്വർണ്ണ നിറമുള്ള ഒരു മരുഭൂമികഥ പോലെ എന്റെ കൺമുന്നിൽ കണ്ടു.. ❤❤❤
Thank you teacher.... After the busy schedule successfully completed the first episode..... The way your narration is marvelous.... Again Thank you teacher...
I started to watch your channel just few months back . I already watched 95% of the videos except some of them not in my interest list. I really love all the videos I watched. Your videos has really high quality with the real facts. You are the one really explaining the history without exaggerations. Your story telling talent is amazing, each story I travel with the characters. I just likes to know you able to do a video regarding Māori people. I read and watch some videos about them , but nothing real as yours. I know you pretty busy with the current Nile series. Thanks again
എൽ മുറാത്തിലെ ഒട്ടക ശവപ്പറമ്പിന്റെ യാഥാർഥ്യം.
വയസായ ഒട്ടകങ്ങൾ ആ നദി തീരം വിട്ടു യാത്ര ചെയ്യാതെ
അവിടെത്തന്നെ ചുറ്റിപറ്റി ജീവിച്ചുമരിക്കുന്നതാണ്
അവിടെമാത്രം ഇത്രയും ശവങ്ങൾ കാണാൻ കാരണം .
ഇതുപോലെ ആഫ്രിക്കയിലും ഉണ്ട് എലെഫന്റ്റ് ഗ്രീവെയർഡ്
മനുഷ്യസ്നേഹിയായ സഞ്ചാരി ആ സഞ്ചാരിക്കൊപ്പം യാത്രചെയ്തു. പിന്നീട് വന്നു ഞങ്ങളെയും കൊണ്ടുപോയി. ആ സഞ്ചാരിയുടെ അമാനുഷികമായ, സ്വാർത്ഥതകൾ ഇല്ലാത്ത പ്രണയം പരിചയപ്പെടുത്തി, മരുഭൂമിയിലെ നാടോടികൾ എന്ന് മാത്രം മനസ്സിലാക്കിയിരുന്ന, അവരുടെ സ്നേഹ തലോടലുകൾ ഏറ്റു. നഗരത്തെ പരിചയപ്പെടാൻ പോകുന്നു.
നിങ്ങളുടെ ഭ്രാന്ത്❤ ഞങ്ങൾക്കും പകരുന്നു ഉണ്ടെന്ന് മനസ്സിലാക്കാൻ ഇത്രയും എങ്കിലും പറഞ്ഞിട്ട് പോകണമെന്ന് തോന്നി.
😊😊😊😊😊😊😊😊😊😊😊
അച്ചായാ അച്ചായന്റെ ഒരു വീഡിയോ ചിലപ്പോ 15 പ്രാവശ്യം കണ്ടിട്ട് ആയിരിക്കും കണ്ടു തീർക്കുന്നത്🥰🥰🥰കാരണം ഇതും കേട്ട് ഉറങ്ങൻ കിടക്കും അച്ചായന്റെ കഥ പറച്ചിലിൽ ഒരു മുത്തശ്ശിയുടെ മടിയിൽ കിടക്കുന്ന പോലെ കഥ കേട്ട് ഉറങ്ങി പോകും 🥰🥰
❤❤❤❤🙌
ഞാനും അങ്ങനെ തന്നെയാ.. 😂
സത്യം 🤦
Eannum chettanta video kel kkatha urakkam ella
സത്യം 😂😂😂
എൻ്റെ ഉറക്ക മരുന്ന് ആണ് അച്ചായൻ്റെ സൗണ്ട് , സ്പോട്ടി ഫൈ കേട്ട് മടുത്തപ്പോൾ അച്ചായൻ്റെ ശബ്ദം കേട്ട് ഉറങ്ങുവാൻ വേണ്ടി മാത്രം ഞാൻ യൂട്യൂബ് പ്രൈം എടുത്ത് ❤❤❤❤ ലൗ you അച്ചായ, ❤❤❤
ഇത്രയും ആകാംക്ഷയോടെ ഞാനെൻ്റെ ജീവിതത്തിൽ ഒട്ടനവധി കാര്യങ്ങൾക്കായി കാത്തിരുന്നിട്ടില്ല..... താങ്ക് യു❤ സർ..... താങ്കളുടെ മഹത്തായ അധ്വാനത്തിന് അഭിനന്ദനങ്ങൾ.....
❤️❤️
If I ever gone blind, one of the few reasons to keep me stay alive is your vlog. With my eyes closed, hearing your voice, the world opens to me ❤❤❤ Keep pace of this wonderful journey.
😍❤️
H😅😊😊bgb😚❤️🩹💞 lbinn. B😁 😮
❤❤
👍
❤
അച്ചായ ലവ് യു
ആദ്യം ലൈക് അടിച്ചു പിന്നെ വീഡിയോ നോക്കുന്ന ഒരേ ഒരു ചാനൽ ❤️❤️😘😘😘
❤️❤️❤️
കഞ്ചാവിനു തുല്യം ❤❤❤.. ഒടുക്കത്തെ ലഹരി ആണ് സാറിന്റെ കഥ കേൾക്കാൻ ❤❤❤ കിടക്കാൻ നേരത്ത് സാറിന്റെ കഥ കേൾക്കാതെ ഉറക്കം വരില്ല 😢😢.. എല്ലാ കഥയും 10 പ്രാവശ്യത്തിൽ കൂടുതൽ കെട്ടിട്ടുണ്ടാവും.. കുറെ ഒക്കെ പാതി മയക്കത്തിൽ ആയിരിക്കും.. നേരം വെളുക്കുമ്പോൾ ഒക്കെ സുന്ദർഭൻ കാടുകളിൽ നിന്നായിരിക്കും ഞാനൊക്കെ എണീറ്റു വരുന്നത് 😂😂😂..
കുട്ടിക്കാലത്തു മുത്തശ്ശിമാർ പുരാണ കഥകൾ പറഞ്ഞു കേൾപ്പിക്കാറുണ്ട്, നല്ല രസമുള്ള കാലം,ആ പ്രതീതിയാണ് ഈ ചാനലിലെ കഥകൾ കേൾക്കുമ്പോൾ തോന്നുക ❤❤❤
😍
Njn പുതിയതായി കൂടെ കൂടിയതാണ്
കഴിഞ oru മാസമേ ആയുള്ളൂ
ഞൻ ഒരു വീട്ടിൽ ഹോംനഴ്സ് ആണ് patientine വിട്ടു പുറത്ത് എങ്ങും പോവാനാവാതെ ഇരിക്കുമ്പോൾ ഈ ചരിത്രസംഭവങ്ങൾ ആവേശം പകരുന്നു....
ഒരുഹെഡ്സെറ്റ് കുത്തി ജോലി ചെയ്യുമ്പോൾ ജോലി സുഗമമാക്കുന്ന
ജൂലിയസ് ചേട്ടന് ഒരായിരം നന്ദി
ഒരുമാസത്തിനുള്ളിൽ കടൽ യാത്രകൾ കൊള്ളക്കാർ ജയിൽചാട്ടം മഗ്ഗല്ലൻ, ഗോറില്ല കൺട്രി, amzone expedition എല്ലാം തീർക്കാൻ സാധിച്ചു 🔥🔥🔥🔥
😍❤️❤️
പതിയെ പതിയെ കേട്ടാൽ മതി
മുഴുവൻ ഒറ്റ അടിക്കു കേട്ടു കഴിഞ്ഞാൽ പിന്നെ സങ്കടം വരും 😊@@betterdays8708
@@betterdays8708ഇനിയുമുണ്ട് ആറുമണിക്കൂർ യുദ്ധം. ഹാനീബാൾ. റോമൻ /കാത്രേജ്. മുരുഭൂമിയിൽ ഒറ്റപ്പെട്ട നാവികർ....
@@JuliusManuelഇച്ചായോ നമ്മുടെ മസായ് മാരയിലെ സിംഹങ്ങളൂടെ കഥയില്ലേ അതിന്റെ രണ്ടാം ഭാഗം പറയരുതോ.
ഏനിക് യൂട്യൂബിൽ ഇഷ്ടപെട്ട channel ഇതാണ് ഞാൻ recomment ചെയ്ത എല്ലാവർക്കും ഈ channel ഇഷ്ടമായി എന്ന് പറഞ്ഞു❤
❤️❤️❤️
പൊളിക്ക് അണ്ണാ പോളിക്ക്@@JuliusManuel
🌹🌹👍👍🌹🌹
എന്റെ സാർ ആണ് ബ്രോ
മാഷേ 👍👍👍❤
ഇതിൻ്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിപ്പ് നീട്ടരുത് അച്ചായാ
നാളെ തന്നെ വേണം❤❤❤❤❤❤
ലൈക് അടിച്ചിട്ടുണ്ട്, നാളെ ഡ്യൂട്ടിയിൽ വണ്ടി ഓർക്കുമ്പോൾ കേൾക്കാൻ മാറ്റി വക്കുന്നു... ❤❤❤❤
❤️❤️
ആദ്യപാർട്ട് കണ്ടു കഴിഞ്ഞപ്പോൾ, നൈലിൻ്റെ ഉത്ഭവവും മറ്റ് detailsum അറിയാൻ മറ്റു documentary കാ ണണ്ണമെന്ന് അതിയായ ആഗ്രഹം തോന്നിയെങ്കിലും.... ജൂലിയസ് അച്ചായൻ്റ പാർട്ട് 2 കേൾക്കാനുള്ള trillല്ലും suspense സും പോകുമല്ലൊ എന്നോർത്ത് ഇത്രയും കാലം മറ്റൊന്നും കാണാതെ പിടിച്ച് നിൽക്കുകയായിരുന്നു....
Thank you for you efforts behind theses videos sir🎉
My favorite channel … making , topics ,presentation, ellam world class 👌👌👌
അച്ചായൻ വന്നേ എല്ലാവരും ഓടി വയോ❤❤❤🎉🎉❤
അച്ചായാ. അച്ചായന്റെ ഒട്ടുമിക്ക കഥകളും കേട്ടിട്ടുണ്ട് but കമന്റ് ചെയ്യുന്നത് 2ആം തവണയാണെന്നുതോന്നണു
ഒരുപാട് ഇഷ്ട്ടം that's voice 🥰🥰🥰💝 സത്യം ♥️♥️♥️♥️♥️♥️♥️
ട്രിവാൻഡ്രം ടു ഡൽഹി ട്രെയിൻ യാത്ര മഴ അച്ചായന്റെ കഥ ഇന്നത്തേക്ക് സന്തോഷിക്കാൻ ഇതു മതി
❤❤❤❤ innale kandillal ippazhaa whatsapp notification kandath
Enthaayaalum aduthath Nile nadiyiloode 😍😍😍
ഇന്നലെ തരിശായി കിടന്നിരുന്ന മണൽ മരുഭൂമിയിലെക്ക് ഇന്ന് കടൽ പോലെ വിശാലമായ ഒരു നദി വന്ന് കയറിയത് പോലെയാണ്
അച്ചായൻ ഞങ്ങൾക്ക് ഇടയിലേക്ക് വന്ന് കയറിയിരിക്കുന്നത്
റോമൻ / കാർത്തേജ് 1 മുതൽ ഇന്ന് വീണ്ടും കാണുവാൻ തുടങ്ങിയതാണ്
നൈൽ പാർട്ട് 2 ഇതുമായി വന്നതിനു ഒരായിരം ❤❤❤❤❤
നീ നേരത്തെ കണ്ടോ എന്നാൽ കണ്ടു നോക്ക് പൊളിയാണ് പൊളി
@anoshAntonykj
ഞാൻ ഇപ്പോൾ എല്ലാ വീഡിയോ കളും 2,3 ആം വട്ടം ഒക്കെ ആയി
അച്ഛായന്റെ ശബ്ദം കേട്ട് കൊണ്ടെ ഉറങാറ്
എല്ലാ ദിവസവും ഒരോരോ വീഡിയോ പ്ലേ ചെയ്യും ഉറങാൻ കിടക്കും , ആ വീഡിയോ അവസാനിക്കുമ്പോഴേക്കും ഉറക്കം വന്നിട്ടുണ്ടാകും
ഞാൻ ഹാനീബാൾ തൊട്ട് അച്ചായന്റെ കൂടെയുണ്ട് 😄
അപ്രതീക്ഷമായി വന്നു അച്ചായൻ 💓💖💖💖❤🔥❤🔥❤🔥
ഇതും കേട്ടുകഴിഞ്ഞു👍, next എപ്പിസോഡ് വെയ്റ്റിംഗ്....
വീഡിയോ ലേറ്റ് ആവുന്നതിന് പരാതിയൊന്നും ഇല്ല... താങ്കൾ ഒരു വീഡിയോ ക്ക് വേണ്ടി വരുന്ന ഹാർഡ് വർക്ക് നന്നായി അറിയാം...🎉🎉
👍👍നല്ല time ഉള്ള vedio ആണ് എനിക്ക് താത്പര്യം ok 👍
വേട്ട കഥ യുടെ ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു ♥️♥️♥️ഏതായാലും സന്തോഷം ♥️♥️♥️♥️♥️
The way you present stories made me your frequent listener. Hats off for your struggle by having all those references. Now this channel has become my bedtime storytelling page.
❤️
👍👍❤️ താങ്കളുടെ വീഡിയോ കണ്ട്.. ഇപ്പോൾ അടുത്തതിനായി ഉള്ള കാത്തിരിപ്പാണ് 👍
അച്ചായൻ്റെ കഥകൾ എല്ലാം തന്നെ എൻ്റെ രക്തത്തിൽ അലിഞ്ഞുപോയ് നിങ്ങൾ ഒരു പ്രതിഭ എന്നതിൽ ഉപരി പ്രതിഭാസം എന്ന് വിളിക്കാൻ ആണ് എനിക്കിഷ്ടം അച്ചായോ ❤❤❤❤
❤️❤️❤️
കണ്ടില്ലല്ലൊ കണ്ടില്ലല്ലൊ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇനിയിപ്പോൾ ഫൂൾ കേട്ടിട്ടേ ഉറങ്ങാൻ പറ്റുള്ളു.😁
1 വർഷത്തോളമായി ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ❤❤
Aarpookarayude sondham kadhayude rajakumaranu advance 1m aashamsaghal🎉❤
ഞാൻ അല്പം താമസിച്ചു പോയി, കണ്ടിട്ടെ, ഉറങ്ങൂ❤❤❤❤❤
പല തിരക്കുകൾ കാരണം കുറച്ചായി വീഡിയോസ് കണ്ടിട്ട്. പ്രധാന കാരണം എനിക്ക് എപ്പോഴും സീരീസ് മിസ് ചെയ്യും. ഞാൻ ഇടക്കിടക്ക് ഏതെങ്കിലും വീഡിയോ കാണുമ്പോൾ അതിന്റെ മുമ്പ് എന്താണ് നടന്നതെന്ന് അറിയില്ല. എന്നാൽ ആ തിരക്കെല്ലാം ഇപ്പോൾ കഴിഞ്ഞ് ഞാനൊരു യാത്രയിലാണ്. നൈലിന്റെ ഉൽഭവം കണ്ടുപിടിക്കാൻ സാമുവൽ ബേക്കറിന്റെ കൂടെ. ഇന്ന് ആ മണൽ പരപ്പിൽ മഗ്‌രിബ് നമസ്ക്കരിച്ച ആ അറബി നാടോടികൾക്കും കച്ചവടക്കാർക്കും ഇടയിൽ ഞാനും ഉണ്ടായിരുന്നു.. മുഹമ്മദെന്ന ദ്വിഭാഷിക്ക് അറിയാത്ത തർജ്ജമ ഇനിയങ്ങോട്ട് ഞാനാണ് സാമുവൽ ബേക്കറിന് വിവരിച്ച് കൊടുക്കുന്നത്.
അച്ചായൻ ഈ മാസ്സ് ഫീലിൽ പറഞ്ഞാൽ അതിനൊപ്പം കാതും മനസ്സും ശരീരവും ഒരുപോലെ സഞ്ചരിക്കും.❤❤
😍❤️
അടിപൊളി.,...
ഉറക്കം കളഞ്ഞത് വെറുതെ ആയില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അവസാനത്തെ ആ ഒരു ബാഗ്രൗണ്ട് മ്യൂസിക് വേറെ ലെവൽ 🥰
❤️
എന്റെ പൊന്നു അച്ചായാ എവിടെയായിരുന്നു ഇത്രയും നാൾ വീട്ടിലോട്ട് വരാൻ വേണ്ടി ഇരിക്കുകയായിരുന്നു എന്തായാലും എത്തിയല്ലോ സന്തോഷം ഹാപ്പി ദീപാവലി❤️❤️❤️❤️💪
❤️❤️❤️
പുറത്ത് തോരാ മഴ കൂടെ അച്ചായൻ്റെ കഥയും ആഹാ ☺️
❤️
സൂപ്പർ അച്ചായാ. വരാൻ വെയിറ്റ് ചെയ്തു പക്ഷെ ഞാൻ കാണാൻ താമസിച്ചു പോയി കുറച്ചു തിരക്കായിരുന്നു. എന്തായാലും വെയിറ്റ് ചെയ്തത് വെറുതെ ആയില്ല.. സൂപ്പർ 👌👌👌👌
❤️❤️
അച്ചായോ ഇന്ന് രാത്രി പൊളിക്കും ❤❤❤ ഞാൻ മസ്കറ്റിൽ ആണ് രാത്രി അടിപൊളി ❤❤
അടുത്ത ഘട്ടത്തിനായീ,കാത്തിരിക്കുന്നൂ👍👍👍❤️❤️❤️❤️❤️❤️
കഥയുടെ തുടക്കം ഗംഭീരമായി.
❤️❤️
Season 2 super ആണ്. അച്ചായന്റെ video notification കാണുമ്പോൾ ഉണ്ടാകുന്ന ഒരു f eel 🔥🔥🔥❤️അച്ചായന്റെ ചാനൽ ഒരു വാതിൽ ആണ് മറ്റൊരു ലോകത്തിലേക്കു പോകാനുള്ള ഒരു വാതിൽ. ❤️❤️❤️
❤️❤️
❤❤
കാത്തിരിക്കുകയായിരുന്നു ❤❤❤
സ്നേഹം, സന്തോഷം ❤❤
ഞാൻ വീണ്ടും ആദ്യത്തെ വീഡിയോ തൊട്ട് കാണാൻ തുടങ്ങിയിട്ടുണ്ട് 😍😍
അടിപൊളി ❤️💯
ജൂലിയസ് ചേട്ടാ ഈ വീഡിയോ തരുന്ന സന്തോഷം എത്രത്തോളം എന്ന് പറഞ്ഞിരിക്കാൻ കഴിയില്ല. എനിക്കൊരുപാടിഷ്ടമുള്ള ഈജിപ്ഷ്യൻ പേർഷ്യൻ ബാക്ക് ഗ്രൗണ്ടിലുള്ള സിനിമകൾ ( പ്രത്യേകിച്ചും ഒട്ടകപ്പുറത്തുള്ള ഓട്ടം ദി മമ്മി സീരീസ് ഓർമ്മപെടുത്തുന്നു.). ചേട്ടൻ കഥ പറയുമ്പോൾ അതിൽ ഓരോ സീനുകളും ഞാൻ സ്വർണ്ണ നിറമുള്ള ഒരു മരുഭൂമികഥ പോലെ എന്റെ കൺമുന്നിൽ കണ്ടു.. ❤❤❤
😍❤️❤️
പ്രിയപ്പെട്ട അച്ചായൻ ❤️
നമസ്കാരം 🙏 അച്ചായോ
മഴ പെയ്യാതെ വെള്ളം പൊങ്ങുന്ന ആൽബറഹ് ❤️
ചുളിവിൽ ഒരു ലൗ സ്റ്റോറി ❤️
നെക്സ്റ്റ്
ബാക്കി കഥക് വേണ്ടിയുള്ള കാത്തിരിപ്പ് ❤️❤️❤️
💕💕💕
യഥാർത്ഥമായ - കേൾവിക്കാരനെ അനുഭവത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന വിവരണം. എങ്ങിനെയാണ് - പറയേണ്ടതെന്നറിയുന്നില്ല:
❤️❤️❤️
I haven’t missed a single video’s of JM , I am also traveling with JM in his expedition
❤️😍
അച്ചായനോട് സ്നേഹം... സ്നേഹം മാത്രം...❤❤❤
❤️❤️❤️
Through the books you have read and through its experiences.........it is a great experience
❤️❤️❤️
വെറും കഥയല്ല അറിവാണ്
നന്ദി
❤️
Yet another magical work❤huge bunch of thanks for this magnificent vdo..man you are simply amazing..❤❤love and blessings
❤️❤️❤️
ഒത്തിരി സന്തോഷം ❤️❤️
❤️❤️
കുറെ നീളത്തിൽ ഉള്ള വീഡിയോ ആണ് എനിക്കിഷ്ടം
ഇത് പൊളിച്ചു
വെയ്റ്റിങ് സഹിക്കാൻ വയ്യ. പഴയ കഥകൾ കേട്ട് കേട്ടു സമാധാനിക്കുന്നു 😅
സോറി ❤️
@JuliusManuel 😁
Ente ponnachayo veendum poli kadhayum aayi vannalo ❤❤❤
പ്രിയ ജൂലിയസ്, എന്നിഷ്ടം❤നിന്നിഷ്ടം🌹
❤️
@@JuliusManuelwhat is the last song name ?
കഥ പറയുമ്പോൾ ഇങ്ങനെ പറയണം. കേട്ടിട്ടു വീടു൦, നാടു൦ വിട്ടു പോകാൻ തോന്നണ൦. കഥകളുടെ, കാര്യങ്ങളുടെ രാജകുമാരന് സലാം ❤
❤️❤️❤️
Thank You Sir 🌹🌹🌹
❤️❤️
അടിപോളി കഥ ഇനിയും വേണം കേൾക്കാൻ നല്ല സുഖം നല്ല വോയിസ്❤❤❤❤❤
വന്നല്ലോ വന്നല്ലോ അച്ചായൻ വന്നല്ലോ
ഈ യാത്ര നമ്മൾ പൊളിക്കും.,❤ എല്ലാ വിധ ആശംസകളും.
❤️
🥰🥰വന്നല്ലോ 🥰🥰
വര്ഷങ്ങളുടെ കാത്തിരിപ്പ് പോലെ ആയി
😢😢
എത്ര മനോഹരമായിട്ടാണ് താങ്കൾ ഈ യാത്ര വിവരണം നടത്തുന്നത്, കൂടെ സഞ്ചരിക്കുന്ന ഒരു ഫീലിംഗ്
❤️
Love from Slovakia 🎉
❤️
Your story telling skills are unmatched. May God bless you to come up with more and more amazing stories from past 🙏🏼🙏🏼👍👍
❤️❤️
മുഴുവൻ കേട്ടു കഴിഞ്ഞ ശേഷം എനിക്ക് തോന്നിയത്, ഞാനിത് കേൾക്കുകയായിരുന്നില്ല... ആ യാത്രാ സംഘത്തിൽ ഞാനും ഉൾപ്പെട്ട പോലെ തോന്നി. അച്ചായൻ പൊളി 👍🏻👍🏻🥰
Ur thr best storyteller n RUclips 🤗
❤️
തുടങ്ങി വെച്ചു നാളെ കംപ്ലീറ്റ് ചെയ്യും ❤❤❤❤
❤️❤️
ഇതൊക്കെ അനുഭവിക്കാൻ കഴിഞ്ഞില്ലെങ്കിലും
ജൂലിയസ് സർ പറയുമ്പോൾ അനുഭവിച്ച ഫീൽ കിട്ടുന്നുണ്ട്❤
❤❤❤❤❤ orale koodi achayante viewer akki mattiyittondee❤❤❤❤
😍👍
തകർപ്പൻ rain കൂടെ അച്ചായൻ്റെ കഥയും ❤❤❤
❤️
യൂറോപ്പിൽ സാറ്റർഡേ കലാപരിപാടികൾ തുടങ്ങുന്ന ദിവസം ആണ് താങ്കളുടെ വീഡിയോ കേൾക്കാൻ ഒന്ന് കൂൾ ആകേണ്ടിവരും 👍👍👍👍
Thank you teacher.... After the busy schedule successfully completed the first episode..... The way your narration is marvelous.... Again Thank you teacher...
❤️❤️❤️
അപ്പോൾ എങ്ങെനെയാ യാത്ര തുടങ്ങല്ലേ 🥰🙌
വന്നോ.. ❤️
പോയാൽ ഒരൊറ്റ പോക്കാ
ആഴ്ചയിൽ ഒരു വീഡിയോ
ഇട്ടുകൂടെ ഇച്ചായ..
😍🙏
നിങ്ങളുടേ വിഡിയോ എല്ലാം അടിപൊളിയാണ്❤
ഇച്ചായ വെൽക്കം ❤❤❤❤❤🙏🙏🙏🙏🙏👌👌👌👌👌
Very good presentation Mr. Manuel 👌🏻👌🏻👏🏻👏🏻👍🏻👍🏻.
❤️❤️
Super
❤️
അച്ചായാ ഇത്രേം wait ചെയ്യിക്കല്ലേ plzzz....... ❤️
Poyi poyi melle melle nammal 300k kadannu videos length koodunnu ennu parajavarodu 100k ullappol ser parajadu oorkunudo kelkunnavar kettamadhi janghal melle 1m adikum ennu ippo 200k koodi bakki 700k pedhukke Aguvannoolum
😍😍
അബ്ബാറ എന്നാൽ തോട് വെള്ളം ഒഴുകുന്ന വഴി എന്ന് തന്നെ.... അൽ ബഹാർ എന്നാൽ കടൽ...വരുന്നു എന്ന് ❤❤.... അച്ചായോ superb... 🌹🌹❤👍🏻
❤️❤️
രണ്ടു ദിവസമേ ആയുള്ളൂ നിങ്ങളുടെ വീഡിയോസ് കണ്ണിൽപെട്ടിട്ട്, പക്ഷെ ഇപ്പോൾ ഡ്രൈവിംഗ് hours complete ഇതാണ് റണ്ണിംഗ്. Thank you for your efforts. ❤
❤️❤️❤️
a new listener ❤❤❤
Sir welcome to his-stories👌🙏🙏🙏
I started to watch your channel just few months back . I already watched 95% of the videos except some of them not in my interest list. I really love all the videos I watched. Your videos has really high quality with the real facts. You are the one really explaining the history without exaggerations. Your story telling talent is amazing, each story I travel with the characters. I just likes to know you able to do a video regarding Māori people. I read and watch some videos about them , but nothing real as yours. I know you pretty busy with the current Nile series.
Thanks again
Māori is already in our todo list ❤️❤️
Thanks
വന്തിട്ടാങ്കേ അഛായൻ❤❤❤
Thank you achayaa ❤
വീഡിയോ കാണുന്ന എല്ലാവരും ഇഷ്ടമായാൽ ലൈക് ചെയ്യാൻ മറക്കരുത് 😊 കമന്റ് ചെയ്യാനും ❤
പ്രിയപ്പെട്ട ജൂലിയസിന് - ഒരുപാട് സ്നേഹം ❤
സൂപ്പർ അച്ചായോ ♥️♥️
അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു. 🙏♥️
❤️
Finally... angne vannu.... ethra thanks paranjalum mathi aakilla... 😇😇😇
🥳🥳👍🏼thanks a ton 🌷🌷.
For the video and also for not making me wait too long, like last time🥰🥰😃
Really excited to listen to ... Achaya ❤
❤️❤️❤️
Speke യുടെയും Burton ൻ്റെ കൂടെയും പോയപോലല്ല, വൈറ്റ് becker ൻ്റെ കൂടെയുള്ള യാത്ര ഒരു മനോഹര അനുഭവം തന്നെ. Waiting for part 2
❤️❤️
അച്ചായനെ ഇഷ്ടം ഒപ്പം കഥകളും
The selection of topics is simply superb.
❤️