ഈ കടൽ കഥ കേൾക്കുമ്പോൾ എനിക്കി തോന്നുന്നത് 1500കളിൽ മനുഷ്യൻ കടലിനെ കീഴടക്കാൻ ശ്രെമിച്ചോണ്ടിരിക്കുന്നതിന് തുല്യമാണ് ഇപ്പോൾ 2000 ആണ്ടിൽ നമ്മൾ ബഹിരാകാശത്തെ കീഴടക്കാൻ ശ്രെമിക്കുന്നത്... ഒരുപക്ഷെ 2500ഇൽ ഇന്ന് മനുഷ്യർ കൂളായി കപ്പൽ യാത്ര നടത്തുന്നതുപോലെ ഗ്രഹങ്ങളിലേക്കുള്ള യാത്ര നടത്തുമെന്നാണ് തോന്നുന്നത്...
സാറിന്റെ ഇതുവരെയുള്ള എല്ലാ വിഡിയോയും ഞാൻ കണ്ടു കഴിഞ്ഞു..ചിലതെല്ലാം പല ആവർത്തി കണ്ടു..വല്ലാത്ത ഒരു സന്തോഷമാണ് കേട്ടു കൊണ്ടിരിക്കാൻ..സാറിന്റെ സ്റ്റുഡന്റ് ആയിരുന്നവരുടെ ഭാഗ്യം
അച്ചായാ സിംഹത്തിന്റെ നെക്സ്റ്റ് വീഡിയോ കട്ട വെയ്റ്റിംഗ് 💪💪💪💪 വെൽക്കം ടു ഹിസ്റ്റോറീസ് അച്ചായൻ പറയുമ്പോ അത് പറയുമ്പോഴുള്ള ഒരു ഫീൽ ഉണ്ടല്ലോ 👌👌👌ലവ് യു സർ 🌹🌹
ബ്രിട്ടീഷ് ഇത്രയും സമ്പന്നമായതെങ്ങിനെയെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു. ലോകമാകമാനം കൊള്ള നടത്തി അതിന്റെ വലിയൊരു ഭാഗം അവരുടെ ഖജനാവ് നിറച്ചു. നമ്മുടെ നാടിനെയും അവർ കൊള്ളയടിച്ച അവരുടെ രാജ്യം ഇപ്പോൾ മികച്ച സമ്പദ്ഘടനയെന്നൊക്കെ വീംഭ് ഇളക്കുന്നു.
സർ, നിങ്ങൾ ജൂലിയസ് മാനുവൽ അല്ല, ചരിത്ര കഥകൾ വിവരിക്കുന്നതിൽ നിങ്ങളൊരു ജൂലിയസ് സീസറാണ്... ഞാൻ സബ്സ്ക്രൈബ് ചെയ്യുവാൻ ഇച്ചിരി വൈകിപ്പോയി, എന്നാലും കാർത്തേജും, Mr.T, നോച്ച്, നെഫെർത്തരി, മോശ, അടിമകപ്പൽ, ഒറ്റക്കണ്ണൻ...etc കണ്ടു കഴിഞ്ഞു മായൻ civilisationനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു, പരിഗണിക്കുമെന്ന് കരുതുന്നു. Wishing you all the very best
ഈ കടൽ കഥ കേൾക്കുമ്പോൾ എനിക്കി തോന്നുന്നത് 1500കളിൽ മനുഷ്യൻ കടലിനെ കീഴടക്കാൻ ശ്രെമിച്ചോണ്ടിരിക്കുന്നതിന് തുല്യമാണ് ഇപ്പോൾ 2000 ആണ്ടിൽ നമ്മൾ ബഹിരാകാശത്തെ കീഴടക്കാൻ ശ്രെമിക്കുന്നത്... ഒരുപക്ഷെ 2500ഇൽ ഇന്ന് മനുഷ്യർ കൂളായി കപ്പൽ യാത്ര നടത്തുന്നതുപോലെ ഗ്രഹങ്ങളിലേക്കുള്ള യാത്ര നടത്തുമെന്നാണ് തോന്നുന്നത്...
നല്ലൊരു ഭൂമിയെ പ്ലാസ്റ്റിക് ഉം പാവങ്ങളെ പണിയെടുപ്പിച്ചും കൊല്ലുന്ന പണക്കാരും ഉള്ളപ്പോൾ എന്തിനാ വേറെ
Sure 🫠
അച്ചായന്റെ വീഡിയോ വരുബോൾ ആത്യം നോക്കാറ് എത്ര മിനിറ്റ് ഉണ്ട് എന്നാണ് 😍💞💞💞💞💣💥
സത്യം 😁
@@salmanbinameer72 😂
സത്യം
Sathyam
ഞാനും 🔥🔥
*അന്ന് ഒരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ സാഹസിക യാത്ര ചെയ്യുന്ന ഇവരെയൊക്കെ സമ്മതിക്കണം ഇവർക്കൊക്കെ എന്ത് ധൈര്യം ആയിരുന്നിരിക്കും ..!!!*
🙏🙏🙏🙏🙏
അതാണ് ശെരിക്കും adventure.. ഇന്ന് similar പരിപാടി നടത്തുന്നത് ഒറ്റക്ക് പഴയ ടെക്നോളജി മാത്രം വെച്ച് പോകുന്ന അഭിലാഷ് ടോമിയെ പോലെയുള്ളവർ ആണ്..
ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസിയായ നമ്മളേ പോലുള്ളവർക്ക് ഏറേ ആശ്വാസം നൽകുന്നു മാഷിന്റേ ഈ സാമൂഹിക പാഠാവലി 🙏❤️❤️❤️
ആധുനിക സൗകര്യമില്ലാത്ത 500വർഷം മുൻബേയുള്ള കടൽ യാത്രകൾ..... ഒരുപാട് ചിന്തിപ്പിക്കുന്നു എന്നുള്ളവരെ! എത്ര സഹിച്ചുകാണും" അപാരം"
സ്കൂൾ കാലഘട്ടത്തിൽ ബാലരമക്ക് കാത്തിരിക്കുന്നത് പോലെ ആണ് ഇച്ചായന്റെ വീഡിയോക്ക് കാത്തിരിക്കുന്നത്.. 💛😍
Correct
True
yes
സിംഹങ്ങളുടെ പോരാട്ടത്തിൻ റെ ബാക്കി എപ്പിസോഡും കൂടി അപ്‌ലോഡ് ചെയ്യണേ ഇച്ചായ 💥
@@joelvarghese1733 onnathinte idekkya puttukachavadam..😑
Njanum waiting ann... Notch 🔥😍
@@sethumanoj8074 nhanum
@@Pfor_Podi 11111111111
@@Pfor_Podi 1¹¹
സാറിന്റെ ഇതുവരെയുള്ള എല്ലാ വിഡിയോയും ഞാൻ കണ്ടു കഴിഞ്ഞു..ചിലതെല്ലാം പല ആവർത്തി കണ്ടു..വല്ലാത്ത ഒരു സന്തോഷമാണ് കേട്ടു കൊണ്ടിരിക്കാൻ..സാറിന്റെ സ്റ്റുഡന്റ് ആയിരുന്നവരുടെ ഭാഗ്യം
അച്ചായോ സിംഹ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ✌️😊😊✌️✌️
Njan support cheyunnu
അച്ചായൻ ഒരുപാട് വായിച്ചിട് ഒരുപാട് കഷ്ടപെട്ടിട്ടു നമുക് പരാജതീരുന്ന വീഡിയോ .....ഒരുപാട് ഇഷ്ടം ഒരു ദിവസം അച്ചായനെ നേരിട് കാണും ...
ന്റെമ്മോ .... ഒരു രക്ഷയുമില്ലാട്ടോ ....
സൂപ്പർ
ആാാഹ ഇന്ന് പൊളിക്കും അച്ചായന്റെ നോട്ടി വരുമ്പോതന്നെ ഒരു കുളിരാണ് 🥰🥰🥰🥰
വെൽക്കം to ഹിസ്സൊറീസ്... ഹോ.. രോമാഞ്ചം...❤❤❤😍😍😍
ഒരു പാക്കറ്റ് ചിപ്സ് ഹെഡ് സെറ്റ് പിന്നെ അച്ചായന്റെ വീഡിയോ ആഹ് അന്തസ്സ് 😍😍😍
ഡിപ്രഷൻ ആയിരിക്കുന്ന നാളുകളിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ചേട്ടന്റെ കഥകൾ വളരെ അനിവാര്യമാണ്. വലിയൊരു മോട്ടിവേഷനാണ്. മുടക്കാതെ വീഡിയോ ചെയ്യണം. 🙏
ചില കഥകൾ രണ്ടു തവണ കേൾക്കും, അതാണ് ഇതിന്റെ ഒരു ഇത് 😄
അപ്പോൾ തുടങ്ങാം..
Welcome to His Stories 💓💓💓🤩🤩
ചരിത്രം എന്നും എനിക്കൊരു ഹരമാണ്.
അച്ചായാ സിംഹത്തിന്റെ നെക്സ്റ്റ് വീഡിയോ കട്ട വെയ്റ്റിംഗ് 💪💪💪💪 വെൽക്കം ടു ഹിസ്റ്റോറീസ് അച്ചായൻ പറയുമ്പോ അത് പറയുമ്പോഴുള്ള ഒരു ഫീൽ ഉണ്ടല്ലോ 👌👌👌ലവ് യു സർ 🌹🌹
കാത്തിരുന്നു .......
കാത്തിരുന്നു ......
❤️❤️❤️❤️❤️❤️
Waiting for സിംഹത്തിന്റെ പോരാട്ടം 5
Me to 🤗
I also 😊
വിവിധതരത്തിൽ ഉള്ള വിഷയങ്ങൾ
ആഴ്ചകൾ തോറും തരുന്നതിൽ നന്ദി...
ഇനി ഇത്തിരി യുദ്ധം ചെയ്യാം 🔥🔥
നല്ല അവതരണം
അഭിനന്ദനങ്ങൾ
4 ദിവസം ആയി കാത്തിരിക്കുന്നത് 😇😇😇😇 വന്നല്ലോ അത് മതി ❤️❤️❤️❤️❤️
കിടക്കാൻ നേരം കണ്ടാൽ ആണ് ഫുൾ ഫീൽ കിട്ടു സാർന്റെ വീഡിയോസ് സ്വസ്ഥം ആയി ഇരുന്നു കാണണം എന്നാൽ ആണ് ഫുൾ വൈബ് കിട്ടു 😍😍😍🥳🌹🌹
ബ്രിട്ടീഷ് ഇത്രയും സമ്പന്നമായതെങ്ങിനെയെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു. ലോകമാകമാനം കൊള്ള നടത്തി അതിന്റെ വലിയൊരു ഭാഗം അവരുടെ ഖജനാവ് നിറച്ചു. നമ്മുടെ നാടിനെയും അവർ കൊള്ളയടിച്ച അവരുടെ രാജ്യം ഇപ്പോൾ മികച്ച സമ്പദ്ഘടനയെന്നൊക്കെ വീംഭ് ഇളക്കുന്നു.
Kadha paranj thudangumpol "നിബിഡ വനം" ennu kettu kettukazhiyumpol oru santhosham aanu... Story colour aayirikkum 🤩🤩🤩🤩❤️❤️
ദൃശ്യം 2 പെന്റിങ് വെച്ച്...
അച്ചായൻ ഫസ്റ്റ് ♥️♥️
അങ്ങയുടെ മുൻ വീഡിയോകളെ അപേക്ഷിച്ചു ഇത് ഫോളോ ചെയ്യാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ടായപോലെ...
എന്നാലും പുതിയ ഒരു ടോപിക് തിടങ്ങിയത്തിന് അഭിനന്ദനങ്ങൾ / നന്ദി.
വ്യഴാഴ്ച എന്നാ ദിവസം ഉണ്ടങ്കിൽ അച്ചായൻ വന്നിരിക്കും ❣️ അച്ചായൻ ഉയിർ ❣️❣️❣️❣️
രാത്രി ഡ്രൈവിൽ അച്ചായന്റ കഥ കേൾക്കാൻ വളരെ സുഖം മാണ്
അറിവുകൾ തന്നെയാണ് അളവറ്റ സമ്പാദ്യം 💓💓👍👍👌👌
WELCOME TO HISSTORIES😍...aahaa anthass😇
Yss
Yes poli story
ഇന്നത്തെ Like👍 കഥ പറഞ്ഞു തന്ന sirne ഇരിക്കട്ടെ ✌️🙏
ഇജ്ജാതി ചാനൽ. 👍👍
Varieties.
🎈
ഇംഗ്ലണ്ട് എന്ന രാജ്യം നിലനിൽക്കുന്നതുതന്നെ കൊള്ളമുതൽ കൊണ്ടാ
😄😄
പിന്നല്ലാതെ 🤣🤣🤣🤣🤣
സത്യം
@@linceandgibi1833 United Pirates Kingdom
വെൽക്കം ടു ഹിസ്റ്റോറിസ് എന്ന് പറഞ്ഞപ്പോൾ മനസ്സിൽ കുളിരു കോരിയവർ ആരൊക്കെ
ഞാൻ
"ജഗതി ചേട്ടൻ പറയുന്ന പോലെ- ആണോ കുഞ്ഞേ..." 😂😂😂
One of the best story teller ❤️❤️❤️ Orupaadu orupaadu histories enniyum poratte...🙏🏼
യെസ്സ് .... വെൽകം റ്റു ഹിസ്-സ്റ്റോറീസ്....💗💗
"Julius Manuel " എന്ന് എഴുതി കാണിച്ചിട്ട് വേണ്ട അച്ചായാ നിങ്ങളെ മനസിലാക്കാൻ..എന്തായാലും പൊളി കഥ.. നോച്ചിന്റെ വീഡിയോ ക്ക് കട്ട വെയ്റ്റിംഗ്
♥️♥️♥️♥️♥️♥️
അച്ചായോ
പഴയത് കുറച്ചു
ബാക്കിയുണ്ട് കേട്ടോ 😜
🍫🍬അടിപൊളി 🙏♥️
Hearing all these history stories, I was thinking what we were all taught at school.
ഇച്ചായന്റെ stories കേട്ടിരുന്നു പോകും ..so. Sprr. .. no boring. 🤓🤓🤓🤓🤓❤️🤓🤓🤓🤓🤓
"അതിന് മുൻപ് .... വെൽകം റ്റു ഹിസ്റ്റോറീസ്"😘😘😘
ബെഡ് ടൈം സ്റ്റോറി റെഡി ആയി .... ഇന്ന് നേരത്തെ ഉറങ്ങാൻ കിടക്കണം 💖💖💖
The feel when you say “welcome to histories””....
ഡ്രൈവിങ്ങില ലൈക് അടിച്ചിട്ടുണ്ട്
വൈകിട്ട് കണ്ടോളാം.
അച്ചായൻ ഇഷ്ടം 😍😍😍
ലോങ്ങ് വീഡിയോ.. ഇൻഡ്രസ്റ്റിങ്..🔥🥰 tnx
ചെങ്കിസ് ഖാനെ കുറിച്ച് ഒരു series ചെയ്യണം.. Please
നമസ്കാരം മാഷേ
അഭിനന്ദനങ്ങൾ
ഇനി ഒന്ന് ലോകം ചുറ്റി വന്നേക്കാം, അല്ലെ അച്ചായോ! 😍❤🌹 #hisstories #juliusmanuel
Super avatharanam
അതിനു മുൻപ്.... വെൽകം ടു ഹിസ് സ്റ്റോറിസ്...... അതാണ്
From my heart thanks thanks thanks.
Superb presentation Julius Manuel ❣🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Ishaye ishaye ishtaye. 💗JM 💗 veedum ishtaye ishtaye ishtaye 💗Hisstories💗 respect for the great dragon. Francis drake
Katta waiting
നിബിഡ വനം അത് അച്ചായൻ പറയുമ്പോ vere ഒരു feel 🔥♥️
നിബിഡ വനം
വേട്ടക്കഥകൾ വല്ലാതെ മിസ്സ് ചെയ്യുന്നു😔....
It was a wounderful presentation
❤️
You are simply great ❤
❤️🌺
അടിപൊളി..😀😀✌️✌️
സൂപ്പർ..👍👍❤️❤️
സർ, നിങ്ങൾ ജൂലിയസ് മാനുവൽ അല്ല, ചരിത്ര കഥകൾ വിവരിക്കുന്നതിൽ നിങ്ങളൊരു ജൂലിയസ് സീസറാണ്... ഞാൻ സബ്സ്ക്രൈബ് ചെയ്യുവാൻ ഇച്ചിരി വൈകിപ്പോയി, എന്നാലും കാർത്തേജും, Mr.T, നോച്ച്, നെഫെർത്തരി, മോശ, അടിമകപ്പൽ, ഒറ്റക്കണ്ണൻ...etc കണ്ടു കഴിഞ്ഞു
മായൻ civilisationനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു, പരിഗണിക്കുമെന്ന് കരുതുന്നു.
Wishing you all the very best
എന്നാ വിവരണം ആഡേ ഇത്!
സൂപ്പർ!♥️♥️
സംഭവം കൊള്ളാം
എന്നാലും സിംഹത്തിന്റെ ബാക്കി എവിടെ?
Balarama wait cheythu pandu iruna polei ula oru feelings anu😍😍
ഇനിയും കൊള്ളക്കാരുടെ കഥകൾ വേണം 🙏🙏
Thankyou sir 👍
Achayan veendum😍😍😍❤️
സിംഹങ്ങളുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്നു...
പുതിയ bgm ഒരു സ്മശാന മൂകത പോലെയാണ് തോന്നുന്നത്. ഒരു സുഖമില്ല.
"രാജ്ഞിയുടെ ഒഫീഷ്യൽ കടൽ കൊള്ളക്കാരൻ" ഡയലോഗ് പൊളിച്ചു.
I don't know what to say. Ur stories are amazing
Salute you
Francis Drake is a brave man.. 👌👍pakshe ayaal aa Thomas Doty ye kollendaayirunnu, very sad.. 😢😢
നാട്ടിൽ വരുമ്പോൾ അച്ചായനെവന്ന് കണ്ടിട്ടേയുള്ളൂ കാര്യം.
സിംഹങ്ങളുടെ പോരാട്ടങ്ങൾ
നെക്സ്റ്റ് പാർട്ട് അപ്ലോഡ് ചെയ്യൂ
അച്ചായ സിംഹങ്ങളുടെ പോരാട്ടങ്ങളുടെ വീഡിയോ ഉടൻ upload chey 🔥🔥
Kidu....Ur the best story teller...Best wishes.
Welcome back to 💓 his-stories
ആദ്യം ലൈക്... എന്നിട്ടേ കണ്ട് തുടങ്ങു 😊😊💖
😍👍😍👍😍👍
Super Achaya😍
👌🥰👌🥰👌🥰
Njan ithil first like adichu 🕺
Very interesting story..... very good👍
Waiting aanea❤️
Achayaaa. Njan ippol achayan aadhyam paranja story's repeat kelkkuvaaa( new story wait cheythu maduthu poyi. Atha kaaranam. 😉
Very good knowledge thank you
Thanks for your service. Mr achayan ♥️
Katta Waiting ayirunu......,👍
ഡെയിലി രാത്രി ആകുമ്പോൾ അച്ചയന്റെ കഥ കേൾക്കാൻ വേണ്ടി കത്ത് ഇരിക്കുന്നവർ ഇവിടെ commen 👍
Dragon of Queen 👍👍👍👍 Super Story 🙏🙏🙏🙏
Sir always expecting this type of stories really 💯
ആദ്യം 👍👍👍👍
സൂപ്പർ 👌
നമസ്ക്കാരം സുഹൃത്തേ' എന്നാൽ തുടങ്ങിയാട്ടെ🙏🌈🦚🌞😌🤔
Thank you sir ❤
Super sir👌👌👌💐💐💐
ചുരുക്കത്തിൽ അച്ചായാ വീഡിയോ poli ❤️
Super presentation
🥰🌹
2022 ഇൽ നമ്മളുടെ കഥകളുടെ രാജകുമാരൻ ഒരു മില്യൻ സബ്സ്ക്രൈബർ ആകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം