സർ ഇന്റെ കഥ പരസ്യവും ഞാൻ കാണും skip ആക്കാതെ . പരസ്യം കണ്ടാൽ മാത്രമേ സർ ഇന് പൈസ കിട്ടൂ എന്നാണ് എന്റ വിശ്വാസം എനിക്കറിയില്ല - ഇത്രയും നന്നായി കഥ പറഞ്ഞു തരുന്ന സർ ഇന് അങ്ങനെ എങ്കിലും ഒരു ഉപകാരം കിട്ടട്ടെ എന്ന് കരുതി
കടൽത്തീരത്തു ഒരു ശവശരീരം കുഴിച്ചിട്ട കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത് ആ വീഡിയോ പകുതിയായപ്പോൾ അന്ന് ഉറങ്ങിപ്പോയി,ഇനി എന്തായാലും അതു ഒന്നുകൂടി മുഴുവനും കണ്ടിട്ടു ഇങ്ങോട്ടു വരാം
വെൽക്കം ടു ഹിസ് സ്റ്റോറിസ്... കഴിഞ്ഞുള്ള.....തീം മ്യൂസിക് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത ഒരു ഫീൽ... കാടിനുള്ളിൽ ജീവിച്ചിരുന്ന ജനതയുടെ അടുത്തേക്കി പോയി...... 😍
നല്ല പ്രസേൻറ്റേഷൻ ആണ് മാഷേ. കേട്ടിരിക്കാൻ നല്ലരസമാണ് ചിലപ്പോൾ തോന്നും ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടോയെന്ന് കടലിൻറെ വിശേഷങ്ങൾ കേൾക്കാൻ ഇനിയും കാത്തിരിക്കുന്നു.
സമയം പോയതറിഞ്ഞില്ല.. Interest അത്രയ്ക്ക് ആയിരുന്നു.. ഈ രാത്രി 2 മണി സമയത്ത് ഈ സംഭവകഥകൾ ഒക്കെ കേട്ടുകൊണ്ട് കിടക്കുമ്പോ ഉള്ള ഫീലുണ്ടല്ലോ.. അതൊന്ന് വേറെയാണ്.👌😍
മാലിക് കാണാൻ തുടങ്ങിയ ടൈമിൽ ചുമ്മാതെ ഒന്ന് യൂട്യൂബ് ഓൺ ആക്കിയപ്പോൾ താ കിടക്കുന്നു അച്ചായന്റെ വീഡിയോ.മാലിക് സൈഡിലോട്ടു മാറ്റി വച്ചട്ട് നമ്മടെ വീഡിയോ അങ്ങ് കണ്ട് 💞💞
...ഇവിടെയും മറ്റൊരു നേതാവ് ഉദയം ചെയ്തു ..മറ്റാരുമല്ല മുങ്ങിത്താണുകൊണ്ടിരുന്ന ,'മേരി ആനിനെ രക്ഷിച്ച അതേ നാവിക൯ ഐറിഷുകാരനായ 🔥 ജയിംസ് തീയ൪💥💥 welcome His stories 😘😘😍
Your style of presentation is one of the best in Malayalam. So, it will be great if You could make stories of the Adventures of Sherlock Holmes and more of Kenneth Anderson, Jim Corbett and other hunter stories (esp due to Your experience in forest lands). Thanks in advance.
ഓഹ് അച്ചായോ ഹിസ് സ്റ്റോറി ചാനൽ കണ്ടു,, കേട്ടു,, എനിക്ക് അറിയാൻ മേല ഈ കഥ കേട്ടു കണ്ണ് അടച്ചു കിടക്കപ്പായയിൽ കിടന്നു കഥകേട്ടു അറിയാതെ കഥയെ സ്നേഹിച്ചു അതുപറയുന്ന വല്ല്യേ ട്ടനെ,. മുഖത്തുനിന്നും വരുന്ന കഥകൾ കേട്ടു മടിയിൽ ഒരു കുച്ചു കുട്ടിയെ പോലെ കഥ കേട്ടു ഇറങ്ങുന്ന മനസ്സ് അങ്ങ് ഞങ്ങൾക്ക് തന്നു എങ്കിൽ ഉറപ്പായും പറയാം ദൈവം ഞങ്ങക്ക് നല്ലയൊരു വല്ല്യട്ടനെ തന്നു നൂറ്റാണ്ടുകൾ മുൻപ് നടന്ന കാര്യങ്ങൾ തെളിവ് സഹിതം ഒരു മുത്തശ്ശി കഥ കഥ പോലെ പറഞ്ഞു തരാൻ അങ്ങയെദൈവം നിയോഗിച്ചിട്ടു ണ്ടെങ്കിൽ അത് ഞങ്ങളുടെ മുന്ജന്മ്മസുകൃതം.... ഒരു.... വല്ലാത്തൊരു ഇഷ്ട്ടം ഞങ്ങളുടെ സ്വന്തം കോട്ടയം അച്ചായനെ 🌹🌹🌹
പാതിരാ നേരം നല്ല മഴയും അച്ചായന്റെ കഥയും 👍👍ഇത് പൊളിക്കും
വെൽകം ടു ഹിസ്‌റ്റോറീസ് 🌹🌹
ഈ തണുപ്പത്ത് പുതപ്പിനുള്ളിൽ കിടന്നു കഥ കേൾക്കാൻ എന്താ രസം ❤❤
🔥🔥
Haaa bro
Evide kuwaitil chudathirunnu kelkanum nalla sugamundu😄
സത്യം 💞
Vare level aavum
ആ വെൽകം ടൂ Histories കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം..❤️🥰
സിനിമ തിരക്കിന് ഇടക്കും കഥ കേൾക്കുമോ. എന്നാൽ ഇത് സിനിമ ആകാമോ
രാത്രി ഇട്ടാൽ കാണില്ല എന്ന് കരുതിയോ വിടില്ല ഞാൻ 🔥😍😍
🔥🔥
Video edan nalla samayam rathri thanna.
.
നമ്മളെ പോലെ ഉള്ളവർക്കുള്ള വിക്ടോറിയ tree ആണ് അച്ചായൻ 👍
താങ്കളുടെ ഈ കഥകളൊക്കെ കേട്ടു തുടങ്ങിയതിനു ശേഷം, വല്ല ബോട്ടും അടിച്ചു മാറ്റി ഈ ഓക്ലൻഡ് ഐലൻ്റ് വരെ പോയാലോ എന്ന് ഞാൻ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.....
Njanum und.... Poyaloo🤔
Povumbol enneyum kuttane 🤩
😉😉
H
👍
This man is a classic story teller 💥💓🔥
ലെ ജൂലിയസ് ചേട്ടായി : "കേറിവാടാ മക്കളേ.... കേറിവാ!" 😂😍☺️❤👌🏻 #hisstories #misstories #juliusmanuel
ഇച്ചായോ ഹാജർ വെച്ചിട്ടുണ്ട് നല്ല മഴ പുറത്ത് ❤❤
സർ ഇന്റെ കഥ പരസ്യവും ഞാൻ കാണും skip ആക്കാതെ . പരസ്യം കണ്ടാൽ മാത്രമേ സർ ഇന് പൈസ കിട്ടൂ എന്നാണ് എന്റ വിശ്വാസം എനിക്കറിയില്ല - ഇത്രയും നന്നായി കഥ പറഞ്ഞു തരുന്ന സർ ഇന് അങ്ങനെ എങ്കിലും ഒരു ഉപകാരം കിട്ടട്ടെ എന്ന് കരുതി
നന്ദി ❤️
@@JuliusManuel ഞങ്ങൾ സർ ഇനോടാണ് നന്ദി പറയേണ്ടത് .
👍👍👍👍👏👏
Njn um urangumbol vakkaru, add okke vannu pokum
കടൽത്തീരത്തു ഒരു ശവശരീരം കുഴിച്ചിട്ട കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത് ആ വീഡിയോ പകുതിയായപ്പോൾ അന്ന് ഉറങ്ങിപ്പോയി,ഇനി എന്തായാലും അതു ഒന്നുകൂടി മുഴുവനും കണ്ടിട്ടു ഇങ്ങോട്ടു വരാം
സർ 🙏🙏🙏🙏🙏🙏 എന്റെയീ രാത്രിയും ജീവിതവും ധന്യമായി. 🙏🙏
ഒരു ഗുരുവിനെത്തേടിയുള്ള എന്റെ പ്രയാണത്തിന് അർത്ഥമുണ്ടായി
ഹൃദയം നിറഞ്ഞ നന്ദി. 🙏🙏🙏❤
സംഭവ ബഹുലമായ കഥ... വിവരണം പതിവ് പോലെ അതി മനോഹരം.
പുതിയ കഥകൾക്കായി
ആകാംക്ഷയോടെ കാത്തിരിക്കുന്നു. 👍
❤️
അച്ചായൻ വീഡിയോ ഇട്ടാൽ ,അതു കേൾക്കാൻ ഇരിക്കുമ്പോൾ ഉള്ള ഒരു ഫീൽ ,_അത് വല്ലാത്ത ഒരു ഇതാണ്
അച്ചായനെ അങ്ങ് നല്ല പോല് സുഖിപിക്കുന്നല്ലോ 🤔🤔
@@beard2258 ഇത് സുഖിപ്പിക്കൽ ഇൻറെ കാര്യമൊന്നുമില്ല ചേട്ടാ ,കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന എനിക്ക് അതൊരു ഫീൽ തന്നെയാണ്
Enna thallade
Njanum undu koode
currect time ❤️ നല്ല മഴ 😍അച്ചായന്റെ പുതിയ ഒരു കഥ 😍ആഹാ അന്തസ്സ് 👍👍👍👍👍
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെരു ഐറ്റം ...🔥🔥🔥 അച്ചായൻ ഉയിർ🔥🔥🔥🔥🔥
വെൽക്കം ടു ഹിസ് സ്റ്റോറിസ്... കഴിഞ്ഞുള്ള.....തീം മ്യൂസിക് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത ഒരു ഫീൽ... കാടിനുള്ളിൽ ജീവിച്ചിരുന്ന ജനതയുടെ അടുത്തേക്കി പോയി...... 😍
😃😃😃.. സൂപ്പർ.. കഥ കെട്ടിരിക്കാനോ വർക് ചെയ്യാണോ... ഒത്തിരി ഇഷ്ട്ടം... രാത്രിക് കേട്ടാൽ ഞാൻ ഉറങ്ങും. അപ്പൊ വർക് ചെയ്യുമ്പോൾ ആണ് കേൾക്കാറ്.. Tnks അച്ചായാ.. ❤️❤️❤️🌹🌹🌹 അച്ചായനും ഫാമിലിക്കും വേണ്ടി പ്രാർത്ഥനയോടെ..... 🙏🙏.. 🌹🌹😍😍😍
🥰🌷❤️
Expectation not met yet Mr. Manuel . Expectations are high. Way more to go!
Your presentation is good ❤️🤗😍👍
He is a legend 🙌 with stories
Super video achaya 👍🏻👍🏻👍🏻👍🏻
I watch him all episode . . Expecially wen I finish to my work to come room before sleep he is the one make me sleep
എപ്പോളും യൂട്യൂബ് നോക്കിയാലും ന്യൂ സ്റ്റോറി അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് നോക്കുന്ന ലെ ഞാൻ
Oo9oo9oooo9
Njanum😍😍😍😍
Njanum.... Valare interesting aanu ee channel... Enikku ishttapetta 2 channels il onnu histories and mistories aanu..... ❤❤❤❤
ഞാനും
Paniyonnullye mandaa
Listening and thinking and enjoying
❤️💕
നല്ല പ്രസേൻറ്റേഷൻ ആണ് മാഷേ. കേട്ടിരിക്കാൻ നല്ലരസമാണ് ചിലപ്പോൾ തോന്നും ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടോയെന്ന് കടലിൻറെ വിശേഷങ്ങൾ കേൾക്കാൻ ഇനിയും കാത്തിരിക്കുന്നു.
എന്നും കൊറെയേറെ വീഡിയോ കാണുന്നുണ്ട് എന്നാൽ His-Story കണ്ടില്ലെങ്കിൽ വല്ലാത്തൊരു പ്രയാസം..... 😔😔 സൂപ്പർ youtube ചാനൽ 👍👍🌹🌹
ആദ്യം നോക്കുന്നത് എത്ര മിനിറ്റു ഉണ്ടെന്നാണ്....😍😍😍😍😍😍..
കറക്റ്റ് 👍
Njhanum
സത്യം
Great julius ji... What a story... Mazhayathu kelkan nalla sukam... U r really great... 👍😍👍
when i do my house chores i like to hear your videos and I enjoy listening to them 🥰
സമയം പോയതറിഞ്ഞില്ല.. Interest അത്രയ്ക്ക് ആയിരുന്നു.. ഈ രാത്രി 2 മണി സമയത്ത് ഈ സംഭവകഥകൾ ഒക്കെ കേട്ടുകൊണ്ട് കിടക്കുമ്പോ ഉള്ള ഫീലുണ്ടല്ലോ.. അതൊന്ന് വേറെയാണ്.👌😍
nice pictures shown on the videos are great. they are valuable.
Thanks for new story. 😍😍💞💞💕💕
🙏 നമസ്തേ🌹🌹🌹❤️
ഈ ചാനൽ അറിയാത്ത അല്ലെങ്കിൽ കാണാത്ത മലയാളികൾ എത്ര നിര്ഭാഗ്യവാന്മാർ അല്ലെ. അച്ചായൻ ഉയിർ
ഞാൻ ഓടി എത്തിട്ടുണ്ട് ❤️🖐️👏
വിരസമായ ഈ ലോക്‌ഡോൺ ടൈമിൽ ഭായിയുടെ കഥകൾ വലിയ ആശ്വാസമാണ്. ദൈവം അനുഗ്രഹിക്കട്ടെ.
Achayan sammadhikilla urangan.. Ini ith kanditte urakkamullo😍😍😍😍😍😍😍😍
Super adventure story. Very good presentation.
Adipoli.. Ingne lengthy storyk vendi aanu wait cheythath... 👌👌👌❤️❤️❤️
മാലിക് കാണാൻ തുടങ്ങിയ ടൈമിൽ ചുമ്മാതെ ഒന്ന് യൂട്യൂബ് ഓൺ ആക്കിയപ്പോൾ താ കിടക്കുന്നു അച്ചായന്റെ വീഡിയോ.മാലിക് സൈഡിലോട്ടു മാറ്റി വച്ചട്ട് നമ്മടെ വീഡിയോ അങ്ങ് കണ്ട് 💞💞
Kidu kadha.....othiri suspense ndarn......ithupolulla kadhakal pratheekshikunn
Oru exquisite exotic sadhya kazhichu eneetta oru feel. Chettanu aayiramaayiram pranamam :)
അച്ചായൻ ഒരേ പൊളി.....അടുത്ത കഥയ്ക് കട്ട വെയ്റ്റിംഗ്
Nalla interesting aayirunnu.... Oru rekshayilla.... Adipoli..... 😍😍😍😘😘😘😘😘
കൊള്ളില്ല എന്നു വിചാരിച്ചു തുടങ്ങിയതാ.. പണ്ടാരം.. പൊളിച്ച കഥ ആരുന്നു. 👍 52 mnt കേട്ടു... Interested
😍
Very nice, thank you Julius,,
മനോഹരം ആണ് കേൾക്കാൻ എനിക്ക് ഇഷ്ടം ആയി..... 💪🙏👌👍
ഇച്ചായാ...... Next.. story പെട്ടെന്ന്.. katta waiting
satyam parayalleui ippm pretheeshichathe ull appm dha vann etraym vegam 150k adikkateeii 😍😍😍😍
Bronte vedio rathri kedakkumbo kannan bayangara feel anne ❤️🔥😍😍
How what a feeling 👍👍 gold aa cavente ullil undakum athinullil engine kayarum 🙏🙏 super story'🙏🙏🙏❤️
❤️
കാത്തിരുന്നു കാത്തിരുന്നു എത്തി മോനെ പൊളി 🔥❤️👌 അടുത്ത വീഡിയോ കുറച്ചുകൂടെ ഫാസ്റ്റ് ആയിക്കോട്ടെ വെയിറ്റിംഗ് 🔥
കാത്തിരുന്നു കാത്തിരുന്നു 🎼🎵🎵🎼🎼🎵🎼🎼
സൂപ്പർ
താങ്കളുടെ വിഡീയോസ് കാണാൻ കാത്തിരിക്കുന്നു
orupaad ishttamane agayude kadhal kelkan🥰
Very good explanation. Waiting for another story.
വളരെ interesting story.. Thank you for your wonderful effort and initiative🙏🏼
...ഇവിടെയും മറ്റൊരു നേതാവ് ഉദയം ചെയ്തു ..മറ്റാരുമല്ല മുങ്ങിത്താണുകൊണ്ടിരുന്ന ,'മേരി ആനിനെ രക്ഷിച്ച അതേ നാവിക൯
ഐറിഷുകാരനായ 🔥 ജയിംസ് തീയ൪💥💥
welcome His stories 😘😘😍
മസ്ഗ്രീബ് നിങ്ങൾ നല്ലവനാണ്. ഭരിക്കുന്നവൻ ഒരു കപ്പലിൽ ആണെകിലും ഒരു സംസ്ഥാനം ആണേകിലും ഒരിക്കലും ഗുണ്ട ആകരുത്
Watching on 47th minute of upload....😍😍
E channel addict ayi poi🥺❤️
മൂന്ന് മാസമായി താങ്കളുടെ വീഡിയോ കണ്ടിട്ട് കാണാതിരുന്നപ്പോൾ എന്തോ ഒരു നഷ്ടം പോലെ
ഇനി മുതൽ ബാക്കി വീഡിയോ കണ്ടുതീർക്കണം
Athentha achayoo..oridaveella...🤧🤧athu veenda..idaveela vendayeee....😨😨❤❤
Excellent narrations.. great experience..
🤝🤝🤝🤝achaya adipoli
oru nanutha mazha peythu tornna prateeti.enthu prasnam undayalum munnil ninnu nayikkan oru nayakan atyavasyam. Great 👍presentation.
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Superb.always supports the channel❤️
Achaayan powli aannn😍😍😍😘😘
ഹിസ്റ്റ്റി നമ്മളേ അതുപോലെ നമ്മളേ കൊണ്ടു പോവുകയാണ്.സർ സമ്മതിച്ചിരിക്കുന്നു.
Kadha kekkumbol arum .
Vera chinthelekoo
cmnts vayikanum nikaruthu.
Thrill povu
❤❤❤❤njan vicharichu enthe welcome to historis nu parayathathu. Welcome to Auckland story's
അച്ചായോ നിങ്ങൾ kiduuuuu😍👍
❤️🌷
Stories are really sad, but brilliant narration 👏👏👏👌👌👌🤗🤗🤗
1st comment ❤️✌️
🔥🔥
വന്നേ വന്നേ 🤩🤩🤩🤩🥳
Lost tv series കണ്ടവർക്ക് ഈ വീഡിയോ കേൾക്കുന്നത് പ്രത്യേക ഫീൽ ആണ്
Sathyam
Nice presentation 👍👍
ജൂലിയസ് chetaa.. I am a big fan of your story telling style.
❤️🌷
Your style of presentation is one of the best in Malayalam. So, it will be great if You could make stories of the Adventures of Sherlock Holmes and more of Kenneth Anderson, Jim Corbett and other hunter stories (esp due to Your experience in forest lands). Thanks in advance.
ഞാൻ ആദ്യം നോക്കുന്നത് സാറിൻ്റെ വീഡിയോയാണ് ,
ഓഹ് അച്ചായോ ഹിസ് സ്റ്റോറി ചാനൽ കണ്ടു,, കേട്ടു,, എനിക്ക് അറിയാൻ മേല ഈ കഥ കേട്ടു കണ്ണ് അടച്ചു കിടക്കപ്പായയിൽ കിടന്നു കഥകേട്ടു അറിയാതെ കഥയെ സ്നേഹിച്ചു അതുപറയുന്ന വല്ല്യേ ട്ടനെ,. മുഖത്തുനിന്നും വരുന്ന കഥകൾ കേട്ടു മടിയിൽ ഒരു കുച്ചു കുട്ടിയെ പോലെ കഥ കേട്ടു ഇറങ്ങുന്ന മനസ്സ് അങ്ങ് ഞങ്ങൾക്ക് തന്നു എങ്കിൽ ഉറപ്പായും പറയാം ദൈവം ഞങ്ങക്ക് നല്ലയൊരു വല്ല്യട്ടനെ തന്നു നൂറ്റാണ്ടുകൾ മുൻപ് നടന്ന കാര്യങ്ങൾ തെളിവ് സഹിതം ഒരു മുത്തശ്ശി കഥ കഥ പോലെ പറഞ്ഞു തരാൻ അങ്ങയെദൈവം നിയോഗിച്ചിട്ടു ണ്ടെങ്കിൽ അത് ഞങ്ങളുടെ മുന്ജന്മ്മസുകൃതം.... ഒരു.... വല്ലാത്തൊരു ഇഷ്ട്ടം ഞങ്ങളുടെ സ്വന്തം കോട്ടയം അച്ചായനെ 🌹🌹🌹
🙏❤️❤️❤️❤️❤️❤️
👍👍👍👍, correct 57 മിനിറ്റ് ആയപ്പോൾ കിട്ടി.❤❤❤❤❤
ആശാനെ 👍👍👍♥️🙏
അച്ചായോ ഞാൻ എത്തിട്ടാ.. 😍😍😍💓💓🤩🤩🤩
Nammade achayan veendum eathiiii 🔥🔥🔥💥❤️
🔥🔥
Ee kadhayude bakki vegam venam waiting 🔥🔥
Ultimate story teller
കഥ പറയുന്ന രീതി പറയാൻ വാക്കുകൾ ഇല്ല അടിപൊളി
❤️
രണ്ട് തവണ കണ്ടു നിങ്ങളുടെ വിഡിയെ എല്ലാം
വിട്ടുകാരോട് 52 മിനിറ്റിനുള്ളിൽ ഉറങ്ങും എന്ന് പറഞ്ഞ le ഞാൻ 🔥🔥😝😝
😂
🧥
👖
First oru confusion vannu onnukoodi kandappol manassilayi.love you achaya
😄😄അച്ചായോ
ഉം ഉം രാത്രിയിൽ വന്നു
അല്ലേ 👍👍🍬🍬🍬
We love to hear Jim Corbett stories as well.. Pls consider...
Achayyooo entha oru ashuvasham joli eduthu maduthu pressure kerii pandaramadigi irikuvayurunu.... correct timing
നന്ദി..🙏🙏❤️❤️
അച്ചായോ സൂപ്പർ ❣️
Machaneeee
Namichu
Ningalu vere levela
Awsome explanation
Loved it
Pwoli macha
കടലിലൂടെയുള്ള ചരിത്രകഥകള്‍.... Thanks for the effort behind every Videos♥. Keep Going...