ചേട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല 😍😍 കേട്ടങ്ങു ഇരുന്നു പോവും, ചേട്ടന്റെ അവതരണത്തിൽ കഥ കെട്ടിരുന്നാൽ നമ്മളും ആ കഥ നടക്കുന്ന സ്ഥലത്തു അറിയാതെ എത്തിപോവും 😍😍👏👏🙏👍
7സാറേ ഞാൻ കണ്ടതാണ് കമാൻഡർ അഭിലാഷ്‌ടോമി യുടെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം. സാറ് സഞ്ചാരത്തെയും അഭിലാഷ് ടോമി സാറിനെയും അനുസ്മരിച്ചതിൽ നന്ദി..അഭിനന്ദനങ്ങൾ
''wow beutiful story."👈👈ചെറിയൊരു തിരുത്ത് ... കഥ പകുതി കേട്ടപ്പോഴെ കമന്റ് ഇട്ടു ' .. പക്ഷെ ഇത് അതി ഗംഭീരം .. The count of montichristo പോലെ ... ഇതിൽ യൂറോപ്യൻ മാരുടെ ആർത്തി മൂലമുള്ള സീലുകളുടെയും പ്രകൃതിയുടെയും നശീകരണം ഉണ്ട് .. ഒരു കൂട്ടം കുറ്റവാളികളുടെയും അവരുടെ കുടുംബത്തിന്റെയും ദാരുണമായ ജീവിതമുണ്ട് ... പക്ഷെ ദുരന്തങ്ങളിലൂടെ പലപ്പോഴും പ്രകൃതി അവരോടൊക്കെ പകരം വീട്ടി.. 1️⃣0️⃣0️⃣% satisfied story🌹🌹🌸🌸💘💘
അഭിലാഷ് ടോമി സാർനോട് നേരിട്ടു സംസാരിക്കാൻഉള്ള ഭാഗ്യം എന്റെ ഹസ്ബൻഡ്നു ഉണ്ടായിട്ടുണ്ട്....ഒരുപാട് എക്സ്പീരിയൻസ് ഉള്ള ഒരു വ്യക്തിയാണ്, ഒറ്റക്ക് ഒരു പായ് വഞ്ചിയിൽ ലോകം ചുറ്റുക എന്നു പറഞ്ഞാൽ നമുക്കൊന്നും ചിന്തിക്കാൻ പറ്റാത്ത റേഞ്ച് 👌👌👍👍
ഞാനും അങ്ങിനെ തന്നെ എനിക്കിപ്പോൾ ആരുടെയും ആവശ്യമില്ല ലോകപരിജ്ഞാനം നേടാൻ ! താങ്കൾ ഒരു ശരിയായ അദ്ധ്യാപകൻ തന്നെ! എത്രയോ വിദ്ധ്യാർത്ഥികൾ ഭാഗ്യമില്ലാത്തവരായി പോയി! ഇതുപോലൊരു ഗുരുവിനെ കിട്ടാൻ 🤗
Topic is unique as always, which never heard before. Appreciating your effort for educating us with more histories. And also, eagerly waiting for the next episode.
Sir എല്ലാം ഞാൻ കേൾക്കുന്നുണ്ട്. അവതരണം super താങ്കളുടെ അറിവ് അപാരം. ഇനിയും പ്രേതീക്ഷയോടെ വെയ്റ്റിംഗ് for വീഡിയോസ് എല്ലാം കേട്ടിട്ടും ഒന്നും ഓർമ്മയിൽ നില്കുന്നില്ല Write Book കപ്പൽ യാത്ര ദ്വീപ് ചരിത്രം ഉൾകൊള്ളിച്ചു
Immanurel ബ്രോ.... തങ്ങളുടെ വോയിസ് and സ്റ്റൈൽ off talking.... Its good.... എന്റെ ഒരു ഫ്രണ്ടിന് സ്ലീപ്പിങ് disorder ഉണ്ടായിരുന്നു... ഞാൻ കൗൺസിലിംഗ് ഇപ്പോഴും കുടുക്കസറുണ്ട്.... ഞാൻ അവനു സ്ലീപ്പിങ് disorderinu ഞാൻ താങ്കളുടെ വീഡിയോസ് sugest ചെയ്തു.... ഇന്ന് അവൻ ഹാപ്പി.... Thanks to u from my ഫ്രണ്ട് 🙏🙏🙏
REALLY APPRECIATED FOR THE TIME AND COLLECTION OF INFORMATION ABOUT EACH TOPIC IS SO IMPRESSIVE THE WAY YOU PRONOUNCE EACH WORD IS SO THRILLING TO WATCH THE WHOLE VIDEO. THANK YOU FOR SHARING THIS GEM OF OPPURTUNITY WITH US PEACE OUT ♥
Seriously appreciate your hard work... Because of your dedication we are able to know all these interesting facts... Wish you more success and waiting for more facts
കഴിഞ്ഞ വീഡിയോ ആഫ്രിക്കയിൽ എയർപോർട്ടിൽ ഇരുന്നു കണ്ടു... ഈ വീഡിയോ നാട്ടിലെ എന്റെ വീട്ടിൽ ഇരുന്നു കാണുന്നു... ക്വാറന്റൈൻ ആണ്....അപ്പോൾ ആണ് അച്ചായന്റെ വീഡിയോ വന്നത് ഹോ വലിയ ഒരു ആശ്വാസം ആയി...
💓ഞാൻ ക്ഷമയോടും അത്ഭുതതോടും കൂടി കാണുന്ന ഒരു ചാനൽ 🔥🔥
🥰🌹
@@JuliusManuel 🖤🖤
വളരെ രസകരമായ ഒരു കഥ, അറിവുകൾ ധാരാളം നൽകുന്ന ഒരു യാത്ര.❤
ചേട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല 😍😍 കേട്ടങ്ങു ഇരുന്നു പോവും, ചേട്ടന്റെ അവതരണത്തിൽ കഥ കെട്ടിരുന്നാൽ നമ്മളും ആ കഥ നടക്കുന്ന സ്ഥലത്തു അറിയാതെ എത്തിപോവും 😍😍👏👏🙏👍
ഒരോ ബ്ലോഗിനും കാത്തിരിക്കുകയാണ്
true 👍
😊😊😊
ഒരൊറ്റ വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്ന ഒരേയൊരു ചാനൽ 🔥🤘
🥰🌹
Me too
ഞാനും
ഞാനും
എന്തോ ഒറു ആകർഷണം വിഡിയോ കാണണ്ട sound മാത്രം കേട്ടാൽ മതി
Schoolil achayan an history class edukkunnedengil.. Pillerellam historye ishtappettene.............. You are a great sir😍
7സാറേ ഞാൻ കണ്ടതാണ് കമാൻഡർ അഭിലാഷ്‌ടോമി യുടെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം.
സാറ് സഞ്ചാരത്തെയും അഭിലാഷ് ടോമി സാറിനെയും അനുസ്മരിച്ചതിൽ നന്ദി..അഭിനന്ദനങ്ങൾ
🥰🌹
അച്ചായോ... വീണ്ടും പൊളി സാനം.... 🤣🤣.. സൂപ്പർ.. പാവം സീലുകൾ. എന്തു പിഴച്ചു.. 😔😔😔.. അച്ചായാ.. ഇനിയും ഇനിയും.... കൊണ്ടുവാ.. കൊണ്ടുവാ...... 😃😃.. ❤️❤️❤️ലവ് യൂ...... ഗോഡ് ബ്ലെസ്... 🙏🙏💪💪💪💪🌹🌹
❤️🌷
''wow beutiful story."👈👈ചെറിയൊരു തിരുത്ത് ... കഥ പകുതി കേട്ടപ്പോഴെ കമന്റ് ഇട്ടു ' .. പക്ഷെ ഇത് അതി ഗംഭീരം .. The count of montichristo പോലെ ... ഇതിൽ യൂറോപ്യൻ മാരുടെ ആർത്തി മൂലമുള്ള സീലുകളുടെയും പ്രകൃതിയുടെയും നശീകരണം ഉണ്ട് .. ഒരു കൂട്ടം കുറ്റവാളികളുടെയും അവരുടെ കുടുംബത്തിന്റെയും ദാരുണമായ ജീവിതമുണ്ട് ... പക്ഷെ ദുരന്തങ്ങളിലൂടെ പലപ്പോഴും പ്രകൃതി അവരോടൊക്കെ പകരം വീട്ടി.. 1️⃣0️⃣0️⃣% satisfied story🌹🌹🌸🌸💘💘
🥰🌹
അഭിലാഷ് ടോമി സാർനോട് നേരിട്ടു സംസാരിക്കാൻഉള്ള ഭാഗ്യം എന്റെ ഹസ്ബൻഡ്നു ഉണ്ടായിട്ടുണ്ട്....ഒരുപാട് എക്സ്പീരിയൻസ് ഉള്ള ഒരു വ്യക്തിയാണ്, ഒറ്റക്ക് ഒരു പായ് വഞ്ചിയിൽ ലോകം ചുറ്റുക എന്നു പറഞ്ഞാൽ നമുക്കൊന്നും ചിന്തിക്കാൻ പറ്റാത്ത റേഞ്ച് 👌👌👍👍
വിചിത്രവും വിഭ്രമിക്കുന്നതുമായ കഥകൾ.
കൂടുതൽ കഥകൾക്കായി കാത്തിരിക്കുന്നു.
👍 💐💐💐💐💐
അഭിലാഷ് tomy സാറിന്റെ സഞ്ചാരം ഡെയിലി കാണുന്ന വ്യക്തി ആണ് ഞാൻ വളരെ നല്ല പ്രോഗ്രാംസ് ആണ് സഫാരി ടീവിയിൽ ചെയ്യുന്നത്
🥰🌹
Best RUclips channel in every aspect. അറിവ്, അത് പകർന്നു കൊടുക്കുന്ന ശൈലി, അതിനു പുറകിലുള്ള കഠിനധ്വാനം!
🥰
അച്ചായന്റെ കഥ കേൾക്കാൻ തുടങ്ങിയതോടെ പല സ്ഥലങ്ങളും കാണാൻ കൊതിയായി....😍
Super uncle enikk uncleinde vedios valare ishtamanu very educational 👍👌👍👌👍👌💟💟💟
ഈ മനുഷ്യന്റെ അവതരണ ശൈലിയും👌 ചെറിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും... സുഗമായി ഉറങ്ങാൻ അത് മതി. ❤
😂👍
ഇദ്ദേഹം ഒരു സംഭവം ആണ്... എന്തൊരു കഴിവാണ് അവതരണം പൊളി ആണ്.. ഇത് പോലെ സ്കൂളിൽ പഠിപ്പിക്കാൻ സർ മാര് ഉണ്ടായിരുന്നേൽ 😍😍
അച്ചായോ ഇതെവിടെ ആയിരുന്നു ഒരാഴ്ച ആയി വെയ്റ്റിംഗ് ചെയ്യുവായിരിന്നു നോട്ഫിക്കേഷൻ എപ്പോഴും നോക്കുമായിരുന്നു വെൽക്കം ടു ഹിസ്സ്റ്റോറീസ് 🥰🥰🥰
🌷❤️
MisStories il വരുന്നുണ്ട് 🤩🤩
എന്നിട്ടാ BGM ഉം.... ആഹാ... അന്തസ്സ്🥰😍❤
@@intothestory6195 5 ദിവസം ആയി ബ്രോ മിസ്സ്റ്റോറീസിൽ വന്നിട്ട്😔🥰
@@Rahul_-xd6eh സത്യം 🥰🥰🥰
ഒറ്റ വീഡിയോ പോലും മിസ് ചെയ്യാതെ, ഏറ്റവും കൂടുതൽ ഏകാഗ്രമായി കാണാൻ പറ്റുന്ന സമയത്ത് മാത്രം കാണുന്ന ചാനൽ...
HisStories❤️❤️
ആഹാ.... ഇന്നത്തേക്കുള്ളതായി....🥰🥰🥰🥰🥰😍😍😍😍❤❤❤❤❤
സഞ്ചാരിയുടെ ഡയറീകുറിപ്പുകൾക്ക് ശേഷം ഇഷ്ടപ്പെട്ടു കണ്ടിരിക്കുന്ന ഒരേ ഒരു പരിപാടി 💯😍
കാത്തിരുന്നു രണ്ടു മിനിറ്റ് ലേറ്റ് ആയി എന്നാലും സന്തോഷം 😍😍😍😍😍
🌷❤️
ഒരുപാട് പേർക്ക് അറിയാത്ത കഥകൾ, ആൾക്കാർ, രാജ്യങ്ങൾ താങ്കളുടെ കഷ്ടപ്പാടുകളെ നമിക്കുന്നു എന്തൊരു ആവേശമാണെന്നോ ഈ കഥകൾ കേൾക്കാൻ
🥰🌹
Waiting is over. Thanks for the new information. Waiting♥
പതിവ് പോലെ നല്ല അവതരണം.
Big salute to your commitment
🥰🌹
രാത്രിയിൽ ഇങ്ങനെയും വിദേശ യാത്ര🤭 നടത്താം എന്ന് കാണിച്ചു തന്ന julius സാർ മുത്താണ് 😍
🥰🌹
😍
❤️
ഓരോ കഥയും കണ്മുന്നിൽ നടക്കുന്ന പോലെ.... മികച്ച അവതരണം..🙏🙏🙏🌹
സഫാരി ചാനലും പിന്നെ ഈ ചാനലും ❣️
Julias,excellent explanations. God bless you always. Thanks to god. Ayushman bhava.
മനുഷ്യന് ഉപകാരപ്രതമായ ഒരു ചാനൽ കൊള്ളാം.❤❤❤❤
കഥകൾ കേൾക്കാൻ ഇഷ്ടമുള്ളത് കൊണ്ടുമാത്രമല്ല സാറിന്റെ അവതാരണം വളരെ മനോഹരനാണ് സാർ പറയുമ്പോൾ നേരിട്ടുകണ്ട അനുഭൂതി ആണ് ഉണ്ടാകുന്നത് 🙏🙏🙏
🥰🌹
You’ve worked so hard for this. Congrats sir ❤️
The
സ്റ്റോറിസ് ഒക്കെ കിടു... 😍😍 അവതരണം അതിലും പൊളി 😍😍
മുത്താണ് അച്ചായൻ ❤❤❤
🌷❤️
എന്റെ പൊന്നു ഇച്ചായ എവിടാരുന്നു കേറിവാട മക്കളെ 🔥
ഞാനും അങ്ങിനെ തന്നെ എനിക്കിപ്പോൾ ആരുടെയും ആവശ്യമില്ല ലോകപരിജ്ഞാനം നേടാൻ ! താങ്കൾ ഒരു ശരിയായ അദ്ധ്യാപകൻ തന്നെ! എത്രയോ വിദ്ധ്യാർത്ഥികൾ ഭാഗ്യമില്ലാത്തവരായി പോയി! ഇതുപോലൊരു ഗുരുവിനെ കിട്ടാൻ 🤗
🌷❤️🥰🥰🥰
In half an hour you take me to another world and I love that so so much love you ❤️❤️❤️🔥🔥
🥰🌹
ഈ എലിസബത്തിന്റെ കഥ പറഞ്ഞതുപോലെയാണ് നമ്മുടെ നാട്ടിലെ ഒരുപാട് പ്രേതകഥകൾ ഉണ്ടായത്
അച്ചായാ കഥ കേട്ടു 👌പൊളിച്ചു 👏👏👏👍ബാക്കി അതിനു wait ചെയ്യുന്നേ...
🥰🌹
Samayam rathri 10 mani ...veetile vilakellam ananju..... Alukalellam urangan poyi.....purath nalla shakthiyaya mazhayum minnalum.....orithithi kadala ....
Welcom to histories..... Anthass.
I have been waiting to travel around world. 💥💥💥
❤️🌷
💌💌✌️
👍
@@musamilameen5279 ക്ക് ccc സി ccc ക്ക് സിസിവ് c c c
Poooyalo🌍🌎🌏⛰️🗻🌋🏞️🏖️🛤️🗺️🗾➡️➡️➡️
Aadyamayita chanel kanunne,
Nalla explanation,
Mlife daily pole pidich iruttuna explanation 🔥❤️
Topic is unique as always, which never heard before. Appreciating your effort for educating us with more histories. And also, eagerly waiting for the next episode.
🥰🌹😍
Sir എല്ലാം ഞാൻ കേൾക്കുന്നുണ്ട്. അവതരണം super താങ്കളുടെ അറിവ് അപാരം. ഇനിയും പ്രേതീക്ഷയോടെ വെയ്റ്റിംഗ് for വീഡിയോസ്
എല്ലാം കേട്ടിട്ടും ഒന്നും ഓർമ്മയിൽ നില്കുന്നില്ല
Write Book കപ്പൽ യാത്ര ദ്വീപ് ചരിത്രം ഉൾകൊള്ളിച്ചു
ഒരു വശം ആമസോൺ കാടുകൾ മറുവശം subantartic region അതാണ് ഇപ്പോഴത്തെ അവസ്ഥ.. 😊🥰
Orupad usefull annu sir nte kathaa...onnu orkanam ellarum orupad effort und eee vediok okee...support him.thanku sir
🥰🌹
എല്ലാ ദിവസവും ചേട്ടായിയുടെ ചാനൽ നോക്കും പുതിയ വിഡിയോയും വല്ലതും വന്നോ എന്ന് 😄😄😜🤭🏃🏃
കേട്ടിരിക്കാൻ തോന്നുന്ന നല്ല അവതരണം 👍💕💕💕
What a narration hats of to you,I am loving it
🥰🌹😍
അമ്പോ സൂപ്പർ അവതരണം ഇന്നാണ് ആദ്യമായി കണ്ടത് സബ്സ്ക്രൈബ് ചയ്തു 😘😘😍😍
❤️
ഇതിപ്പോ പണ്ട് സ്കൂളിൽ പഠിക്കുമ്പോ ബാലരമ വരാൻ കാത്തിരിക്കുന്ന പോലെ ആണ് അച്ചായന്റെ പുതിയ വീഡിയോ വരാൻ കാത്തിരിക്കുന്നത് 😍😍😍
“Pakshe” ethu kelkkan eshttam ☺️☺️☺️☺️.Addicted your channel
🌹🥰
Adipoli!
Great video and narration
I truly appreciate it
🥰🌹
Immanurel ബ്രോ.... തങ്ങളുടെ വോയിസ് and സ്റ്റൈൽ off talking.... Its good.... എന്റെ ഒരു ഫ്രണ്ടിന് സ്ലീപ്പിങ് disorder ഉണ്ടായിരുന്നു... ഞാൻ കൗൺസിലിംഗ് ഇപ്പോഴും കുടുക്കസറുണ്ട്.... ഞാൻ അവനു സ്ലീപ്പിങ് disorderinu ഞാൻ താങ്കളുടെ വീഡിയോസ് sugest ചെയ്തു.... ഇന്ന് അവൻ ഹാപ്പി.... Thanks to u from my ഫ്രണ്ട് 🙏🙏🙏
REALLY APPRECIATED FOR THE TIME AND COLLECTION OF INFORMATION ABOUT EACH TOPIC IS SO IMPRESSIVE
THE WAY YOU PRONOUNCE EACH WORD IS SO THRILLING TO WATCH THE WHOLE VIDEO.
THANK YOU FOR SHARING THIS GEM OF OPPURTUNITY WITH US
PEACE OUT ♥
❤️🌷🥰
Orazchayaye nokinoki iripayirunu... Njn parajille kadal ennum ekkalavum oru vismayamanu.. Welcome to sea history's.. ❤
🥰🌹😍
സഞ്ചാരത്തിന്റ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്, ഇത്ര അതികം കഥകൾ വായിച്ചിട്ടുള്ള അച്ചായന് ഏത് വിചിത്രമായ സ്ഥലത്തു പോകാനാണ് കൂടുതൽ ആകാംഷ 😍🥰
പാൻഡോറ 😀😍😍😍😍
എനിക്ക് മാസയി മാര 😁
8 ,9, std yil anannu thonnunnu. Geography class il roaring fourtees windsnay kurich padichittullath orkkunnu.👍👍👍❤️❤️
ഓരോ വീഡിയോ ഉണ്ടാക്കാൻ വേണ്ടി നിങ്ങൾ എടുക്കുന്ന ബുദ്ധിമുട്ട് സമ്മതിക്കുക തന്നെ വേണം🙏🏻🙏🏻❤️
🌷❤️
Seriously appreciate your hard work... Because of your dedication we are able to know all these interesting facts... Wish you more success and waiting for more facts
Always waiting always watching and get satisfied
🌷❤️
ആശാനേ... അപ്പോ ഇത്രെയും കാലം കണ്ടതിൽ ട്രയ്ലർ ആയിരുന്നോ... Best compilation
ലഹരിക്ക് അടിമപ്പെടുന്നപോലെയാണ്. നിങ്ങളുടെ ചാനലിലെ ഓരോ വീഡിയോയ്ക്ക് വെയിറ്റ് ചെയുന്നത് ❤️❤️❤️
Video കാണുന്നതിനേക്കാൾ മുന്പേ പറയുന്നു...
എന്നത്തേയും പോലെ മനസ്സ് നിറയ്ക്കും Sure🤩😇😇അച്ചായോ 😍😍😍💓💓
🌷❤️
💓😍
@@JuliusManuel മനുഷ്യ പരിനാമത്തെ കുറിച്ചൊരു വീഡിയോ cheyumo
വെൽക്കം ടു ഹിസ്സ്റ്റോറീസ് ♥️♥️♥️♥️♥️
🌷❤️
വല്ലാത്ത ഒരു കഥ. Love it..
കഴിഞ്ഞ വീഡിയോ ആഫ്രിക്കയിൽ എയർപോർട്ടിൽ ഇരുന്നു കണ്ടു... ഈ വീഡിയോ നാട്ടിലെ എന്റെ വീട്ടിൽ ഇരുന്നു കാണുന്നു... ക്വാറന്റൈൻ ആണ്....അപ്പോൾ ആണ് അച്ചായന്റെ വീഡിയോ വന്നത് ഹോ വലിയ ഒരു ആശ്വാസം ആയി...
Africa evidaya Babu
@@chandik4347 Ethiopia
lokham munnil teliyum pole ee charithrangal kelkkumpol thank you sir.
🥰🌹
That Tail End is super 👌, Waiting for another ' Survival ' story!!!!
🥰🌹
Thudangumbol santhosham last minits sangadamanu vegam thernnalle ennorth
Love you achayan
അച്ചായന്റെ ഒരു വാക്ക് " മുൻപ് ഞാൻ പറഞ്ഞുരുന്നല്ലോ " എന്നു ഞാൻ മാത്രം ആണോ....
😍
എനിക്കും ഇഷ്ടം അത് കേൾക്കുമ്പോൾ
But എനിക്കിഷ്ടം "അകലെ അങ്ങകലെ "അതാണ്
Skip ചെയ്യാതെ വീഡിയോ കാണുന്ന ഒരേയൊരു ചാനൽ 😘😘♥️💞💞
🌷❤️
അച്ചായന്റെ കഥകൾ ക്ക് ആയി വെയ്റ്റിംഗ് ആയിരുന്നു ❤❤❤✌️
Safari 😍😍 ,,achayan👌👌👌
അച്ചായോ എന്നാപറ്റി തിരക്കായിരുന്നോ? wait ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ് 🧡👍
Valare nalla arivukal pakarnnu tharunna chanel nanniyundu maashe
🥰🌹
Oru English film kanda feel ❤️❤️❤️
🥰🌹😍
കാത്തിരിക്കയാർന്നു 😍
From my heart thanks thanks thanks.
🌷❤️
അടിപൊളി..... സംഭവം ഇഷ്ടമായി .എങ്ങനെ ഇഷ്ടപ്പെടാതിരിക്കും കഥ പറയുന്ന ത് നമ്മുടെ അച്ചായൻ ആണ്.......
🥰🌹
Sir welcome to his-stories 🙏🙏🙏
🥰🌹
Waiting .... Waiting. For അച്ചായൻ stories.😄😄
❤️❤️
Waiting🔥🔥🔥
എന്റെ പൊന്ന് ആശാനെ ആദ്യമായിട്ടാ ഒരു vloginu comment ഇടുന്നേ,,, i like your presentation, good luck,, lot's of love ❤
🌷
റൊമാസാമ്രാജ്യത്തിന്റെ ചരിത്രം പറയാമോ sir 💞💞
Nice story juilus sir.. Got lot info.. Thanks waiting for next one... 👍😍👌
❤️🌷
ആതിമ മനുഷ്യരുടെ ജീവിതത്തെ കുറിച്ചൊരു വീഡിയോ ചെയ്യുമോ
Yes 😘😘😘😘
You are so thorough in the subject with your hardwork and dedication to us.Keep it up.This subject is good for a survival Hollywood movie.
Manuel bro my baby daughter 5 years old baby is asking gorillas’s story. We hope you will update ASAP 😍
😊
സൂപ്പർ വീഡിയോ...അടിപൊളി ഷർട്ട്
ഇതുകണ്ടിട്ട് Google മാപ്പ്ൽ നോക്കിയവരുണ്ടോ
Sir nice and superb.always supports the channel❤️
❤️🌷
41 minutes
This is too much 😍😍
ലൈക്കുന്നു. രാത്രി കിടക്കുമ്പോൾ വീഡിയോ കാണാം. നിങ്ങൾ പൊളിക്ക് അച്ചായോ
🌷❤️
🤩🔥❤
🌷
Exellent story telling
ഇന്നലെ വേട്ടക്കഥ, ഇന്ന് വീണ്ടും പഴയ വീഡിയോയിൽ ❤
അച്ചായാ ഇപ്പോൾ ലൈക്ക് അടിച്ചിട്ട് പോവാ. ജർമ്മനിയുടെ കളി കണ്ടിട്ട് കേൾക്കാം.😇❤️
പോയി 🤧
🤣🤣🤣 സമാധാനമായി
Parayathe Vayya....Kidilan story telling. Ithukaranam njan ente manasil oru kidukkan director aayi😂❤❤
😍
'Lost in the jungle' next episode venam❤
Enthu natural presentation aanu chetta .. salute
🥰🌹😍
പേഴ്സിവിയറൻസ് എന്ന ഈ പേരിൽ നിന്ന് ആകും മാർസ് റോവർ നും അതെ പേര് കൊടുത്തത്...
സഫാരി ചാനൽ.... 👍👍👍👍👍👍ചരിത്രം എന്നിലൂടെ....... പൊളി