Nile Expedition 1 | In search of Source of Nile | Speke & Burton | Julius Manuel

Поделиться
HTML-код
  • Опубликовано: 7 фев 2025
  • നൈൽ ഒരു മഹാകാവ്യമാണ്. സൂര്യസ്പർശമേക്കാത്ത ഘോരവനങ്ങളും ചുട്ടുപൊള്ളുന്ന മരുപ്പരപ്പുകളും, പുൽത്തുരുത്തുകളും , പുതുനഗരങ്ങളും മാറി മാറിപുണർന്നുകൊണ്ടാണ് ആ മഹാനദി ഒടുവിൽ മധ്യധരണ്യാഴിയെ ശരണംപ്രാപിക്കുന്നത്. വ്യത്യസ്തങ്ങളായ നരവർഗ്ഗങ്ങളേയും ജന്തുലോകത്തേയും ഇത്ര വിപുലമായ തോതിൽ പ്രതിനിദാനം ചെയ്യുന്ന മറ്റൊരു നദീ താഴ്‌വാരം ഭൂമിയിലില്ല. പാരീസിന്റെഗന്ധം പകർന്ന് തരുന്ന കൊയ്റോനഗരം നാലായിരം കൊല്ലം പഴക്കമുള്ള മനുഷ്യജഡത്തിന്റെ നാറ്റവും കാഴ്ചവെയ്ക്കുന്നുണ്ട് . എന്തെല്ലാം തരത്തിലുള്ള വീചിത്ര ജന്തുക്കളാണ് നൈൽ കരയിലെ കാടുകളിൽ വിഹരിക്കുന്നത്! നദിക്കരയിൽ നിന്ന് നോക്കുമ്പോൾ പുൽ മൈതാനങ്ങൾക്കൾക്കപ്പുറം ചെമ്പൻകുന്നുകൾക്കിടയിലെ സൂര്യസ്തമയം മറക്കാൻ കഴിയാത്ത കാഴ്ചയാണ്.
    -----
    Buy my books | amzn.to/3fNRFwx
    Podcast | open.spotify.c...
    ------------
    *Social Connection
    Instagram I / juliusmanuel_
    Facebook | / juliusmanuelhisstories
    Email: mail@juliusmanuel.com
    Web: www.juliusmanu...
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks

Комментарии • 994

  • @najeebmirsha8244
    @najeebmirsha8244 Год назад +11

    താങ്കളുടെ അവതരണ രീതിയാണ് താങ്കളുടെ വിജയം
    ഇന്ട്രെസ്റ്റിംഗ് സ്റ്റോറി 😍😍😍😍😍😍😍😍😍

  • @fayizsaf59
    @fayizsaf59 Год назад +5

    കഥകൾഅല്ല,വിലപ്പെട്ട അറിവുകളാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.താങ്ക്സ് ❤

  • @lajisathyavan
    @lajisathyavan Год назад +6

    എന്നും വൈകുന്നേരം 90 മിനിറ്റ് നടക്കും ആദ്യം നോക്കുന്നത് നിങ്ങളുടെ നോട്ടിഫിക്കേഷൻ ആണ് 🙏

  • @robinnx4604
    @robinnx4604 Год назад +3

    My favourite RUclips channel

  • @jordanjose329
    @jordanjose329 Год назад +14

    ഒടുവിൽ കാത്തിരുപ്പിന്റെ സന്തോഷം.. അച്ചായൻ 💛

  • @crazyboy-ye3po
    @crazyboy-ye3po Год назад +81

    എസ്. കെ പൊറ്റക്കാട് 😍 നൈൽ ഡയറിയൊക്കെ വായിച്ചാൽ നമ്മൾ ആഫ്രിക്കയിൽ പോയ ഒരു ഫീൽ ആണ് 😍 അന്ന് വായനയിലൂടെ നമ്മെ ലോകം കാണിച്ചു തന്നത് SK ആണെങ്കിൽ ഇന്ന് അത് SGK. അതെ സന്തോഷ്‌ ജോർജ് കുളങ്ങര. മലയാളികളെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച വ്യക്തിത്വം😍 SK&SGK ഇഷ്ട്ടം ഉള്ളവർ ഒരു ലൈക്ക് തരണേ...😍
    അച്ചായാ ഇന്നലെ അപ്‌ലോഡ് ചെയ്ത വീഡിയോ എന്ത് പറ്റി? ഡിലീറ്റ് ആക്കിയല്ലോ..

    • @dhanishdhanu3225
      @dhanishdhanu3225 Год назад +3

      ഞാൻ ഇന്നലെ പാതികെട്ടുകഴിഞ്ഞു പിന്നെ നോക്കിയപ്പോ ആ വീഡിയോ പെട്ടന്ന് vanish ആയി.

    • @Indiancitizen123-v8t
      @Indiancitizen123-v8t Год назад +3

      Technical issues ഉണ്ടായിരുന്നു

  • @suhassuhasts9981
    @suhassuhasts9981 Год назад +3

    കുറെ നാളായി കാത്തിരിക്കുകയായിരുന്നു വീണ്ടും ഇതുപോലൊരു സ്റ്റോറിയും ആയി താങ്കൾ വരുന്നത് ❤❤❤

  • @doublebellmedia1398
    @doublebellmedia1398 Год назад +10

    അച്ചായാ കാത്തു കാത്തിരുന്നു ആണ് അച്ചായന്റെ ഒരു വീഡിയോ വന്നത് വന്നപ്പോൾ പെട്ടെന്ന് തീർന്നു പോകാതെ ഇരിക്കാൻ കാണാതെ കാത്തു കാത്തു ഇരുന്നു അവസാനം രാത്രി 12 മണിക് നോക്കിയപ്പോൾ video കാണാൻ ഇല്ല ഇന്നലെ ഉറക്കം വന്നില്ല വിഷമം കാരണം വീണ്ടും upload ചെയ്തതിനു thank you so much ❤️❤️

  • @minimol5836
    @minimol5836 Год назад +9

    കേട്ടു വളരെ ഇഷ്ടപ്പെട്ടു. ഇനി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ❤️

  • @akhilkumar5857
    @akhilkumar5857 Год назад +25

    കാത്തിരുന്നു മടുത്തു ഫലം കണ്ടു അച്ചായൻ coming back 💗

  • @rahulkn1063
    @rahulkn1063 Год назад +10

    Manuel ചേട്ടാ നിങ്ങൾ ഒരു drug ആണ്.. കേൾക്കും തോറും അഡിക്ഷൻ വരുന്ന ഒരു ഡ്രഗ് 🎉

    • @AbdulKader-dj9il
      @AbdulKader-dj9il Год назад

      True bro 👌

    • @Lince.S.Kottaram
      @Lince.S.Kottaram 8 месяцев назад

      Addict ആയിപ്പോയി ഇനി അച്ചായനില്ലാതെ ഒരു ജീവിതം ഇല്ല

  • @rider138
    @rider138 Год назад +1

    Ente achaya ithevidarunnu katta waiting ayrunnu❤❤❤❤❤❤❤🥰🥰😘😘😘😘😘

  • @rajeshk3203
    @rajeshk3203 Год назад +6

    അച്ചായാ കാത്തിരുപ്പ് വെറുതേ ആയില്ല ❤

  • @ratheeshthadathil
    @ratheeshthadathil Год назад +5

    ഇനി ആകെ ടെൻഷനാണ്..
    ബാക്കി ചരിത്രം കേട്ട് തീരുന്നതുവരെ..
    നന്ദി സാർ...
    എപ്പോഴത്തെയും പോലെ കിടിലൻ അവതരണം...

  • @jeenas8115
    @jeenas8115 Год назад +12

    ഇന്നലെ കണ്ടു..ബർട്ടനും,സ്പക്കയും, ഗുജറാത്ത് തീരദേശത്തു നിന്ന് തിരിച്ച കപ്പലും, നൈൽ നദീ യാത്ര, തുടർ ലക്കത്തിനായി കാത്തിരിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @wearebts6062
    @wearebts6062 Год назад +2

    Thanks achaya....❤❤

    • @akbarpoova
      @akbarpoova 2 месяца назад

      .👌🏿:👌🏿.👌🏿👌🏿 :👌🏿 :👌🏿....👌🏿:👌🏿👌🏿i👌🏿👌🏿 ::💞💞💞💞💞💞💞😝💞💞💞 :🥰🥸🥰🥸🥸🥰🥰🥸🥰 :🥸🥸🥰🥸🥸🥰🥰🥰🥰💞: Af👌🏿:👌🏿 1👌🏿👌🏿😘 😘:🥸❤️❤️ |❤️❤️ ❤️d❤️d❤️❤️❤️ക്ക്❤️ക്ക❤️ ക്യ

  • @gamekid924
    @gamekid924 Год назад +3

    59:52 mnt eni ella jeevidha prayasangalum marakkam ❤

  • @mysteryguy1011
    @mysteryguy1011 Год назад +2

    എന്റമ്മോ ഇത് എന്ത്‌ പറ്റി ❤❤

  • @naijunazar3093
    @naijunazar3093 Год назад +3

    ഇടയ്ക്കൊരു മിന്നലാട്ടം പോലെ കണ്ടിട്ട് പോയതിനുശേഷം കാത്തിരിക്കുകയായിരുന്നു

  • @jobinjose5027
    @jobinjose5027 Год назад +2

    Love ❤ & thanks ..🙏🏻............ @ Europe 🗺️

  • @doublebellmedia1398
    @doublebellmedia1398 Год назад +13

    രാത്രി 12 മണിക് കഥ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ?

  • @sushilcsubrahamunian3222
    @sushilcsubrahamunian3222 Год назад +1

    ഞാനും കാത്തിരിക്കുക യായിരുന്നു.....
    Thanks sir. ❤️

  • @sirajpazhayidath9745
    @sirajpazhayidath9745 Год назад +40

    പഴയ കഥകളുടെ ആവേശം ഇല്ലല്ലോ എന്ന് തോന്നി കഥ കേട്ട് തുടങ്ങിയപ്പോൾ... പക്ഷേ, കുറച്ച് കഴിഞ്ഞപ്പോൾ ആവേശമായി... അടുത്ത എപ്പിസോഡുകൾക്കായി വെയിറ്റിംഗ്...🥳🥳🥳

  • @rajeswariachu2674
    @rajeswariachu2674 Год назад +2

    എത്ര സമയം എടുത്താലും എനിക്ക് എന്നേ പോലെ ഒരുപാട് ആളുകൾ കൊതിയോടെ കാത്തിരിക്കും
    സാർ

  • @sanjuwilson5026
    @sanjuwilson5026 Год назад +12

    ഈ മരുഭൂമിയിലെ മടുപ്പിക്കുന്ന ജോലികൾക്ക് ഇടയിൽ ഒരു ആശ്വാസമായി കടന്നു വരുന്ന അച്ചയനെയും അച്ചായൻ്റെ വീഡിയോസിനെയും കാത്തിരിക്കുന്നത് ഒരു ത്രില്ലിംഗ് ആണ് .❤😊

  • @abdulkadharhazale8336
    @abdulkadharhazale8336 Год назад +2

    Great waiting for nail story another episode.

  • @sissymolkoshy277
    @sissymolkoshy277 Год назад +4

    Very nice it’s going to be a series. Thank you Sir

  • @mathewsonia7555
    @mathewsonia7555 Год назад +1

    ചരിത്രത്തെ ചടുതലയോടെ ഞങ്ങളിലേയ്ക്ക് പകരുന്ന തരുന്ന അങ്ങേയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.❤❤❤❤

  • @ThePatto
    @ThePatto Год назад +15

    JM is a magician he knows the taste of his listeners and we all love His Stories and his stories has no boundaries across the continents un believable subjects he comes with different topics which we all waits for hours, days and weeks as we all know he will never disappoint us. Big salute to JM for his hard work and the motivation

    • @JuliusManuel
      @JuliusManuel  Год назад

      🙏❤️❤️❤️❤️❤️

    • @ratheeshpalar3455
      @ratheeshpalar3455 Год назад

      😮എപിപ്പ്.😢ലപി o. Njppl.. 🙏🏾pplppioo😊ൾക്കോ. Jplp😇ipumjoiklpop😊. P😄പ്പ്. Pili😊j

  • @jithinsha1203
    @jithinsha1203 Год назад +2

    ഇന്നലെ വീഡിയോ കണ്ടപ്പോൾ 1st commnt ഇട്ടത് ഞാനായിരുന്നു, രാത്രി നോക്കിയപ്പോൾ കാണാനില്ല, സ്വപ്നം കണ്ടതാണെന്ന് കരുതിപോയി 😢, ഇപ്പോഴാ സമാധാനം ആയത്, anyway thx അച്ചായാ ❤️

  • @martinthomas2384
    @martinthomas2384 Год назад +3

    Interesting... Waiting 4 next part🔥

  • @rveedu4612
    @rveedu4612 Год назад +1

    Watching again and again...and again 💯

  • @jabirek9420
    @jabirek9420 Год назад +7

    വളരെ സന്തോഷം നൽകുന്ന ഈ ദിവസം താങ്കളുടെ വീഡിയോ കൂടി വന്നപ്പോൾ ഡബിൾ ഹാപ്പി ❤️❤️

  • @kodippuramshijith3135
    @kodippuramshijith3135 Год назад +4

    രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു ....❤

  • @gokulchandran1904
    @gokulchandran1904 Год назад +1

    അച്ചായോ. Thanks. Lov from London ❤

  • @ignatiouske
    @ignatiouske Год назад +5

    Fantastic story 👏👏 i was so lucky to see the source of nile, here in Victoria lake, Uganda and where it ends in Cairo.. For sure, this is going to be one of the best story from master of stories.. Waiting for next part..

  • @joynicholas2121
    @joynicholas2121 Год назад +3

    Achaaya super ,,,expeditions always really thrilling ❤❤❤❤

  • @amalipuramvlogs4772
    @amalipuramvlogs4772 Год назад +2

    Super...... 👍👍🥰🥰❤️

  • @royroy1323
    @royroy1323 Год назад +3

    Good 👍👍👍

  • @jewelraju3368
    @jewelraju3368 Год назад +1

    👌🏻👏🏻 Thankyou 🙏🏻

  • @abinmathew5961
    @abinmathew5961 Год назад +3

    The Nile is a wonder, the way you present these stories is another wonder.😍 waiting for the next part...

  • @sejojose2894
    @sejojose2894 Год назад

    Achayo super super waiting aayirunnu...,... 👍👍👍👍

  • @Drdinkan
    @Drdinkan Год назад +5

    The God of storytellers Julius Manuel

  • @linceskottaram1364
    @linceskottaram1364 Год назад +1

    അവസാനത്തെ സസ്പെൻസ് BGM രോമാഞ്ചിഫിക്കേഷൻ.. 🔥🔥🔥🔥🔥🔥🔥

  • @myvoice1031
    @myvoice1031 Год назад +3

    Waiting for the next episode ❤️❤️❤️

  • @anilsadanandan
    @anilsadanandan Год назад +1

    Kollam kadha thudangunne ullu, oru parasiyam mathram aarunnu kazhinjathu, appem adipoli eni kadha thudangam alle achaya❤❤❤

  • @bijupillai2795
    @bijupillai2795 Год назад +6

    Your story selection is peculiar. Actually I was struck in the Mammoth cave last week. I was calling you send a rescue team. I have no fear because there were thousands already struck there. 😊😊😊. Cave to mount Kenya return to Nile !!!!! Now I am also in the ship with Speke. Pls remember I have sea sickness so please come back fast to take me to African Land.😂😂😂. The way you tell the story is amazing. Waiting for you for the second part ❤

  • @bijuvargheese5135
    @bijuvargheese5135 Год назад +1

    Super start 👍👍👍

  • @avgantivirus11
    @avgantivirus11 Год назад +4

    every time after hearing your expedition stories, I wish I could be a part of similar one in real life.Too inspiring 😊😊

  • @nahasofficial6182
    @nahasofficial6182 Год назад +352

    കാത്തിരുന്നവർ ആരൊക്കെ ആണ്

  • @pioneer46
    @pioneer46 Год назад +2

    👌👌👌

  • @vedapkumarkumar5040
    @vedapkumarkumar5040 Год назад +3

    waiting for part 2💕,😍🎊👍

  • @shanilambur
    @shanilambur Год назад +1

    കാത്തിരുന്നു കാത്തിരുന്നു ❤

  • @michaelkuriakose1997
    @michaelkuriakose1997 Год назад +3

    വീണ്ടും ഒരു നൈൽ യാത്ര 😍

  • @Akvolgs694
    @Akvolgs694 Год назад

    Innale korachu joli thirak karnam innale vedio kanan patti ella njan inn nokitt ee vedio kitti ella pneya sirnte post njan kande sirinte punctuality enik eshtapettu paranja timeil thane vedio upload cheithu huge respect 💖

  • @gopzonlinepkd
    @gopzonlinepkd Год назад +8

    I thought e-commerce companies are watching social media users to understand their current state of mind. But I suspect you too annaa, whilst I am getting the Nile expedition notification when hearing the Amazon expedition for the second time.
    Thank you 😂

  • @pratheep-bu8eh
    @pratheep-bu8eh Год назад +2

    ❤❤❤welcome back sir 💐💐💐

  • @jessyjoseph4388
    @jessyjoseph4388 Год назад +7

    Sir അന്ന് കച്ചവടത്തിന് ഇന്ത്യൻ രൂപ ആയിരുന്നു അല്ലേ ഈജിപ്റ്റ് സൊമാലിയ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒക്കെ ഉപയോഗിച്ചിരുന്നത് അല്ലേ..
    അതെ പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @duppanrockz
    @duppanrockz Год назад +2

    സ്നേഹം മാത്രം ❤️

  • @rahulteddygomez310
    @rahulteddygomez310 Год назад +3

    Our Own Story Teller is Back😊

  • @inshamsha3020
    @inshamsha3020 Год назад +2

    One of the rivers from paradise 😍

  • @bijubiju7954
    @bijubiju7954 Год назад +3

    അച്ചായാ❤❤❤❤👌👌👌👌👍👍👍👍👍

  • @inrahimibrahim1487
    @inrahimibrahim1487 Год назад +2

    കാത്തിരുന്നു നിങ്ങളുടെ വീഡിയോ

  • @sheheezkitchen
    @sheheezkitchen Год назад +4

    A lake that hides a lot of history....Nile river. Waiting ayirunnu Sir✌️✌️✌️

  • @Indiancitizen123-v8t
    @Indiancitizen123-v8t Год назад +2

    Download ചെയ്തു......ഇന്ന് കാണും.....എന്തായാലും മോശമാവില്ല ❤❤

  • @archanamohan9853
    @archanamohan9853 Год назад +5

    As always, interesting 👍... Waiting patiently to join the expedition team to Nile😊 Hope the wait won't be too long... Nile❤️bringing life into the deserts!!!

  • @achuajmalachu7204
    @achuajmalachu7204 Год назад +1

    Next waiting ❤❤🥰

  • @doublebellmedia1398
    @doublebellmedia1398 Год назад +4

    അച്ചായൻ addicts ഇവിടെ come on 😂😂❤❤

  • @FazilAd
    @FazilAd Год назад +1

    Daily ചാനൽ വന്ന് നോക്കി നോക്കി അവസാനം അച്ചായൻ വന്നു ❤️😘 ഇത്ര ദിവസം wait ചെയ്യിപ്പിച്ച സ്ഥിതിക്ക് ഒരു 2 മണിക്കൂർ ലെങ്ത് ആകാമായിരുന്നു 😬❤️

  • @rijuatholi3593
    @rijuatholi3593 Год назад +15

    ഇങ്ങനെ കാത്തിരിപ്പിക്കരുത് സർ അറ്റ്ലീസ്റ്റ് വീക്കിൽ ഒന്നെങ്കിലും വെച്ച് അപ്‌ലോഡ് ചെയ്ത് ഞങ്ങളെ ഈ കാത്തിരിപ്പ് കുറക്കണം 🥰🥰🥰

  • @captainjacksparrow9741
    @captainjacksparrow9741 Год назад

    കാത്തിരുന്ന് കിട്ടുന്നത് പലതും എപ്പോഴും നിരാശപ്പെടുത്താറാണ് പതിവ്... സംതൃപ്തി കിട്ടുന്നതിന് ഇത്പോലെ ചുരുക്കം മാത്രം... പതിവ് പോലെ സംതൃപ്തി നൽകി ജൂലിയസ് മാനുവൽ വീണ്ടും .. 💯💯💯😍

  • @prajeeshmp8127
    @prajeeshmp8127 Год назад +3

    നമ്മുടെ Paul du chillue നെ തിരിച്ചു കൊണ്ടുവരുന്ന കാര്യം ഒന്ന് പരിഗണിക്കണം ചേട്ടാ....

  • @prajithpulpally223
    @prajithpulpally223 Год назад +1

    Wowww poli🥰🥰🥰🥰

  • @althafsha5115
    @althafsha5115 Год назад +3

    Thank you teacher.... Waiting for your next video... Final twist adipoly... Next episode fast aait upload cheiyanam.😂

  • @randeepsreeku4154
    @randeepsreeku4154 Год назад +2

    Achayaa powlii❤

  • @umeshkp4702
    @umeshkp4702 Год назад +3

    അച്ചായാ.... ഇത് ചതി ആയി പോയി.... അടുത്ത ഭാഗം എപ്പോൾ... 🙄🙄🙄 ബാഹുബലി 2 ഓർമ വരുന്നു ❤️❤️😃🙏

  • @MuhammedRoshanmrc
    @MuhammedRoshanmrc Год назад +1

    Last Portion I got goosebumps 😶‍🌫😶‍🌫😶‍🌫

  • @vyshnavkrishna5691
    @vyshnavkrishna5691 Год назад

    Sir സൂപ്പർ അവതരണം നല്ല ഒരു സിനിമ കണ്ട ഫീൽ കിട്ടി

  • @fundayspecial7273
    @fundayspecial7273 Год назад +5

    14:51 സകല മതങ്ങളെയും കുറിച്ച് ആഴത്തിൽ പഠിച്ചാൽ പിന്നെ ഈശ്വരനിലുള്ള വിശ്വാസം നഷ്ടപ്പെടും. ഇതെല്ലാം മനുഷ്യനുണ്ടാക്കിയ ഉടായിപ്പാണെന്നു മനസ്സിലാവും. വെറുതെയല്ല അയാൾ നിരീശ്വരവാദി ആയതു 😂😂

  • @madhugkrishnan863
    @madhugkrishnan863 Год назад +1

    ഗംഭീരം.. ❤❤

  • @sijoaugustinesijo2833
    @sijoaugustinesijo2833 Год назад +7

    അച്ചായോ, ചെറിയ തെറ്റുകളും കുറ്റങ്ങളും ഞങ്ങൾ ഷെമിക്കുക തന്നെ ചെയ്യും,
    വീഡിയോയിൽ തെറ്റ് ഉണ്ടെന്ന് അച്ചായൻ പറഞ്ഞപ്പോൾ ആണ് മനസിലായത് തന്നെ, ഇതൊക്കെ മനസിലാക്കാനും പറയാനും വിവരവും വെളിവും ഉള്ളവൻമാർ ഞങ്ങളുടെ കൂട്ടത്തിൽ ഇല്ല,
    😂

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Год назад

    Ashaaaane........poli kidu🎉❤❤❤❤❤

  • @anzil_anu_916
    @anzil_anu_916 Год назад +3

    Add 2nd part today please

  • @arjunravi7196
    @arjunravi7196 Год назад

    Wonderful start 👍waiting ❤

  • @jayancnair112
    @jayancnair112 Год назад +3

    🙏🙏🙏🙏🙏❤❤❤❤❤❤❤

  • @amalbiju7122
    @amalbiju7122 Год назад +2

    വന്നല്ലോ വനമാല❤❤❤❤❤

  • @sharanarun1177
    @sharanarun1177 Год назад +2

    Part 2 എപ്പോൾ 😊😊😊

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Год назад +2

    Superb and excellent story for weekend.. enjoyed well....waiting next one..mm 👍🥰👍..julius ji 👍😍👍

  • @kavithasr3088
    @kavithasr3088 Год назад +2

    താങ്കളുടെ വാക്ക് സത്യമാണ് മഹാ ജലാശം അവളുടെ തീരങ്ങളിലും അവളിൽ തന്നെയും ഒളിപ്പിച്ചു വച്ച മഹാരഹസ്യങ്ങളും.

  • @bobyjohn7710
    @bobyjohn7710 Год назад +1

    വളരെ നന്നായിരുന്നു

  • @jijinprakash7261
    @jijinprakash7261 Год назад +1

    Pazhaya episodes kandu irikkuvrunnu innalle vare .kathirippinoduvil vannuu 🥰🥰🥰😘

  • @philiposeamc
    @philiposeamc Год назад +1

    Good start of Nile story

  • @UpspringPerson
    @UpspringPerson Год назад

    അടിപ്പോളി….
    Waiting for next episodes….

  • @maheshkesavan3410
    @maheshkesavan3410 Год назад +2

    Hi sir waiting
    You come tha right time ❤❤❤❤❤

  • @jerinjose1584
    @jerinjose1584 Год назад +2

    Chettayi polichu❤❤❤❤❤❤❤

  • @nisamnisam4407
    @nisamnisam4407 Год назад +1

    Kathirikunnu adutha bhakathinu vendi❤

  • @vijiviji5282
    @vijiviji5282 Год назад +1

    എന്റെ ഏട്ടൻ കാത്തിരുന്നു മടുത്തു ❤️

    • @shijomonthomas625
      @shijomonthomas625 Год назад +1

      ഏട്ടൻ മാത്രമല്ല ഞങ്ങളുമൊക്കെ കാത്തിരുന്നു മടുത്തായിരുന്നു 😍😍

  • @jkl57
    @jkl57 6 месяцев назад +1

    Thanks

  • @humbleshine
    @humbleshine Год назад +1

    ❤️❤️ 🎉🙏🏼thanks Sir

  • @rajeshrajeshm5623
    @rajeshrajeshm5623 Год назад

    ഈ മുതുപാതിരാ സമയത്ത് ഞാൻ അച്ചായന്റെ വീഡിയോ കണ്ടു തുടങ്ങുകയാണ് ഒരുപാട് കാലം കാത്തിരുന്ന ശേഷം