Nile Expedition 2 | In search of Source of Nile | Speke & Burton | Julius Manuel

Поделиться
HTML-код
  • Опубликовано: 18 май 2023
  • നൈൽ ഒരു മഹാകാവ്യമാണ്. സൂര്യസ്പർശമേക്കാത്ത ഘോരവനങ്ങളും ചുട്ടുപൊള്ളുന്ന മരുപ്പരപ്പുകളും, പുൽത്തുരുത്തുകളും , പുതുനഗരങ്ങളും മാറി മാറിപുണർന്നുകൊണ്ടാണ് ആ മഹാനദി ഒടുവിൽ മധ്യധരണ്യാഴിയെ ശരണംപ്രാപിക്കുന്നത്. വ്യത്യസ്തങ്ങളായ നരവർഗ്ഗങ്ങളേയും ജന്തുലോകത്തേയും ഇത്ര വിപുലമായ തോതിൽ പ്രതിനിദാനം ചെയ്യുന്ന മറ്റൊരു നദീ താഴ്‌വാരം ഭൂമിയിലില്ല. പാരീസിന്റെഗന്ധം പകർന്ന് തരുന്ന കൊയ്റോനഗരം നാലായിരം കൊല്ലം പഴക്കമുള്ള മനുഷ്യജഡത്തിന്റെ നാറ്റവും കാഴ്ചവെയ്ക്കുന്നുണ്ട് . എന്തെല്ലാം തരത്തിലുള്ള വീചിത്ര ജന്തുക്കളാണ് നൈൽ കരയിലെ കാടുകളിൽ വിഹരിക്കുന്നത്! നദിക്കരയിൽ നിന്ന് നോക്കുമ്പോൾ പുൽ മൈതാനങ്ങൾക്കൾക്കപ്പുറം ചെമ്പൻകുന്നുകൾക്കിടയിലെ സൂര്യസ്തമയം മറക്കാൻ കഴിയാത്ത കാഴ്ചയാണ്.
    -----
    Buy my books | amzn.to/3fNRFwx
    Podcast | open.spotify.com/show/1AO0jHU...
    ------------
    *Social Connection
    Instagram I / juliusmanuel_
    Facebook | / juliusmanuelhisstories
    Email: mail@juliusmanuel.com
    Web: www.juliusmanuelcom/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @kishorek2272
    @kishorek2272 Год назад +56

    In 1896, the war between the Britishers,and the sultan of Zanzibar was lasted for 38 minutes only,and after that the Britishers defeated the forces of the sultan of Zanzibar,also they freed many slaves in Zanzibar too.Inshort, this was the only war with less duration in world history.

  • @divyamol671
    @divyamol671 Год назад +265

    First part ഇതുവരെ കേട്ടു കഴിഞ്ഞില്ല. എന്നും ഉറങ്ങിപോകും...😢😢😢

    • @ABM257
      @ABM257 Год назад +4

      ഞാൻ രണ്ട് പ്രാവശ്യം കേട്ടു കഴിഞ്ഞു

    • @ronj3556
      @ronj3556 Год назад

      😃

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ Год назад +16

      Njan ennale rathri vare thanne 2,3 thavana kettu...last orma ulla bhagam muthal veendum kelkkum😂

    • @abdulsaheer4711
      @abdulsaheer4711 Год назад

      Yes

    • @Shafi_Cholakkal
      @Shafi_Cholakkal Год назад +1

      @@Sahelanthropus_tchadensis_ Same 😃😃😃

  • @satheeshagney3419
    @satheeshagney3419 Год назад +22

    ആഫ്രിക്ക അത്ഭുത കഥകളുടെ മായ ലോകം
    ഒരു പക്ഷെ ഈ സഞ്ചാരി കൂട്ടങ്ങൾ ഏറ്റവും കൂടുതൽ കാലം സഞ്ചരിച്ചത് ഈ ഒരു വൻകരയിലെ കാടുകളിൽ ആവാം 😊

  • @Malabarii9453
    @Malabarii9453 Год назад +65

    സാറിന്റെ കഴിഞ്ഞ വീഡിയോ യിലും സാന്‍സിബാര്‍ ദ്വീപിനെ കുറിച്ച് ചില പരാമര്‍ശങ്ങളുണ്ടായിരുന്നു, വളരെ യാദൃശ്ചികം എന്ന് പറയട്ടെ കഴിഞ്ഞ ഒരാഴ്ചയോളം എന്റെ കൂടെ ജോലി ചെയ്തിരുന്ന മുഹമ്മദ് മാലിക് എന്ന ടാന്‍സാനിയന്‍ സ്വദേശി സാന്‍സിബാര്‍ ദ്വീപില്‍ നിന്നുള്ള ആളായിരുന്നു. ഞാന്‍ കുറേ കാര്യങ്ങള്‍ ആ ദ്വീപിനെ കുറിച്ച് ചോദിച്ച് മനസ്സിലാക്കി. അവര്‍ സാന്‍സിബ എന്നാണ് ഈ ദ്വീപിന്റെ പേര് പറയുന്നത്. ടാന്‍സാനിയയില്‍ മുസ്ലിം ക്രിസ്ത്യന്‍ ജനസംഖ്യ തുല്ല്യമാണെങ്കിലും സാന്‍സിബ 90% മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്, കാര്‍ഷിക മേഖലയാണ്. പഴയ ഒമാനി പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി ഇപ്പോഴും അറബികള്‍ അവിടെ താമസിക്കുന്നുണ്ട്,അവര്‍ക്ക് അവിടെ വോട്ടവകാശവും ഉണ്ട്. സ്വാഹിലിയാണ് അവിടത്തുകാരുടെ സംസാര ഭാഷ, ഉന്നത വിദ്യാഭ്യാസത്തിനായി Main Landല്‍ ഉള്ള തലസ്ഥാന നഗരമായ ദാറുസ്സലാമിലേക്കാണ് സാന്‍സിബക്കാര്‍ പോകുന്നത്,സാന്‍സിബായില്‍ എയര്‍പോര്‍ട്ട് ഉണ്ടെങ്കിലും അന്താരാഷ്ട്ര യാത്രക്കാര്‍ ദാറുസ്സലാം എയര്‍പോര്‍ട്ട് കണക്ട് ചെയ്താണ് പോകുന്നത്,
    സ്വാഹിലിയുടെ ലിപി ഇംഗ്ലീഷ് തന്നെയാണ്, രണ്ട് അക്ഷരങ്ങള്‍ സ്വാഹിലിയില്‍ ഇല്ല എന്ന് തോന്നുന്നു, 24 അക്ഷരങ്ങള്‍ മാത്രമേ ഉള്ളൂ സ്വാഹിലിയുടെ ലിപിയില്‍.
    ഇത് എന്റെ പേന ആകുന്നു എന്നതിന് ` Hi ne pene'(ഹീ നി പേനി) എന്നാണ് സ്വാഹിലിയില്‍ പറയുക.
    നല്ല മനുഷ്യരാണ് കെട്ടോ❤

  • @polpullymohanan5388
    @polpullymohanan5388 Год назад +2

    എനിക്ക് ഏറെ ഇഷ്ടപെട്ടത് താങ്കളുടെ അക്ഷരസ്ഫുടതയാണ് ! ഒരു ചരിത്ര കഥയാണെങ്കിലും ഇപ്പോൾ സംഭവിച്ചതു പോലെയാണ് താങ്കൾ അവതരിപ്പിക്കുന്നത് ! അതുകൊണ്ടാണ് പാതി കഴിഞ്ഞിട്ട് വീണ്ടു വേറൊരു ദിവസം ഞാനിത് വീണ്ടും കേൾക്കുന്നത് ! എന്റെ ഉറങ്ങികിടക്കുന്ന ഭാവനകൾക്ക് ചിറകു വക്കുന്നു!

  • @kodippuramshijith3135
    @kodippuramshijith3135 Год назад +7

    സ്പെക്കേയ്ക്ക് വേണ്ടി കാലം കരുതി വച്ച കാഴ്ച്ച ഉടൻ പ്രതീഷികുന്നു ..... ❤❤❤

  • @Writer_JK
    @Writer_JK Год назад +15

    ഇന്ന് രാത്രി അച്ചായൻ്റെ കഥ + മഴ സൂപ്പർ കോംബോ 👍😍

    • @JuliusManuel
      @JuliusManuel  Год назад +1

      ❤️

    • @kumaraanu
      @kumaraanu Год назад +3

      @@JuliusManuel waiting for your indian history explanation

  • @renjuantony9583
    @renjuantony9583 Год назад +12

    ആളുകളെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന ഒരു കഥയ്ക്ക് എപ്പോഴും ഇടമുണ്ട്.
    ജെ.കെ. റൗളിംഗ്
    ❤അച്ചായൻ ❤

  • @firoskhanfiroskhan9617
    @firoskhanfiroskhan9617 Год назад +8

    ഇന്ന് തീരെ പ്രധീക്ഷിച്ചില്ല .. 👍👍👍

  • @vipinphilip8547
    @vipinphilip8547 Год назад +4

    നിങ്ങളുടെ വിവരണം എനിക്കൊരു ഹരമാണ് ---

  • @adarsh4700
    @adarsh4700 Год назад +18

    Really great narration! അടുത്ത എപ്പിസോഡ്ന് വേണ്ടി കാത്തിരിക്കുന്നു :)
    കഥകളുടെ രാജാവ് ആണ് നിങ്ങൾ ❤

  • @sherlockholmes5785
    @sherlockholmes5785 Год назад +2

    ഈ ഒരു മണിക്കൂർ ഏഴ് മിനിറ്റ് മുപ്പത്തൊമമ്പത് സെക്കന്റ് എത്ര പെട്ടെന്നാണ് കടന്നു പോയത്...Thanks

  • @halodear1609
    @halodear1609 Год назад +2

    Waiting part 3 ഒരു സിനിമ കാണുന്ന പോലെ ഫീൽ. Thankyou 👍👍

  • @rameesrishan2182
    @rameesrishan2182 Год назад +7

    ഇന്നലെ 1പാർട്ട്‌ കണ്ടു ഇന്ന് തന്നെ ബാക്കി വന്നിരുന്നെങ്കിൽ എങ്കിൽ ആഗ്രഹിച്ചിരുന്നു 🥰🥰🥰

  • @ranadeeps.rtamburu5171
    @ranadeeps.rtamburu5171 Год назад +4

    അച്ചായൻ കഥ പറയുമ്പോൾ കൈയുടെ action കാണാൻ നല്ല രസമാണ്

  • @shabeebluna1070
    @shabeebluna1070 Год назад +1

    അച്ചായൻ കാരണം എത്രയോ അറിവുകൾ കിട്ടുന്നു ഇനിയും കേട്ടുകൊണ്ട് ഇരിക്കാൻ തുടിക്കുകയാണ് എന്റെ മനസ്സ് Thanks ❤

  • @jabirek9420
    @jabirek9420 Год назад +3

    ഒരുപാട് സന്തോഷം ഡ്യൂട്ടിയിൽ ആണ് വന്നിട്ട് കേൾക്കാം ❤️❤️

  • @SudhiSudhi-pk9nh
    @SudhiSudhi-pk9nh Год назад +33

    അച്ചായോ, part 2 നു വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു, അച്ചായന്റെ തിരക്കുകൾക്കിടയിൽ ഇത്രയും പെട്ടന്ന് പാർട്ട്‌ 2 ഇടും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല😍😍

    • @JuliusManuel
      @JuliusManuel  Год назад +6

      😍🌺

    • @user-lv2op9yc6o
      @user-lv2op9yc6o 5 месяцев назад

      Sir സിദ്ധികൾ ഇന്ത്യയിൽ ഒരു രാജഭരണം നടത്തിയിട്ടുണ്ട് അവരുടേതാണ് മഹാരാഷ്ട്ര തീരത്തുള്ള മുരുട് ജർജിറ കോട്ട

  • @amalkrish8574
    @amalkrish8574 Год назад +4

    അച്ചായോ, പഴയ പാതാള ലോകം സീരീസും പിന്നെ survival സ്റ്റോറിസ് ഒക്കെ മിസ്സ് ചെയ്യുന്നുണ്ട് വല്ലാണ്ട്.
    അതൊക്കെ കൂടി ഇടക്ക് പരിഗണിച്ചാൽ കൊള്ളാമായിരുന്നു.
    വെയിറ്റിംഗ് ആണ്.
    Big Fan Of Your Videos❤️

  • @mathukuttymangalathil6859
    @mathukuttymangalathil6859 Год назад +5

    അച്ഛയാ അടിപൊളി അടുത്ത എപ്പിസോഡിനെ വേണ്ടി കാത്തിരിക്കുന്നു താമസിക്കരുത് അപേക്ഷയാണ്

  • @akhilkumar5857
    @akhilkumar5857 Год назад +3

    ഹാവു എന്ത് ചെയ്യണം എന്നോർത്തു പ്രാന്ത് പിടിച് ഇരിക്കുവായിരുന്നു iam so happy താങ്ക്സ് അച്ചായാ 💗💗💗💗💗

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 Год назад +3

    അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു

  • @habihabi3777
    @habihabi3777 Год назад +3

    Katta waitingil aayirunuu❤❤❤❤❤❤

  • @Sumeshkasc
    @Sumeshkasc Год назад +1

    ഞാനിപ്പോൾ ഉള്ളത് ഒരു ദ്വീപിലാണ് ചെറിയ മഴയും നല്ല കാറ്റുമുണ്ട് പനിയും കടുത്ത ശരീരവേദനയും ഉണ്ടെങ്കിലും കഥ മാറ്റിവെക്കാൻ തോന്നിയില്ല ദേ ഇപ്പൊ കേട്ടുകഴിഞ്ഞപ്പോൾ ഒരു ഉണർവ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🥰

  • @americansanchaaribyaugustine
    @americansanchaaribyaugustine Год назад +35

    അച്ചയാൻ തിരുമ്പി വന്താച് 😍😍😍❤️❤️💪

  • @antonyfrancis5289
    @antonyfrancis5289 Год назад +4

    Nile first episode kand kond irikaayorunnu... Athinte idayil alochichu 2 episode epozhanaavo enn alochich irikke saadhanm rdy 🥰....achayan 🥰

  • @sabinrajsabin8819
    @sabinrajsabin8819 Год назад +2

    അച്ചായോ വളരെ നന്ദി താമസിച്ചാലും എത്തിയല്ലോ ❤❤❤

  • @prajeeshlal5281
    @prajeeshlal5281 Год назад +2

    കാത്തിരിക്കുകയായിരുന്നു മാഷേ ❤

  • @sabarikummayil
    @sabarikummayil Год назад +6

    താങ്ക്സ് അച്ചായോ രണ്ടാമത്തെ പാർട്ട്‌ വെയ്റ്റിംഗ് ആയിരുന്നു ❤❤❤🙏🙏🙏

  • @tharunbabu3649
    @tharunbabu3649 Год назад +8

    Watching Mountains of the moon..Thanks for the stories and the movies.. ഈ വീഡിയോ അച്ചായൻ ചെയ്തിലായിരുന്നു എങ്കിൽ ഞാൻ ഒരിക്കലും ഈ ചരിത്രം അറിയുകയോ ഈ സിനിമ കാണുകയോ ഇല്ലായിരുന്നിരിക്കാം.. Thanks again.❤

    • @sreejithpk78
      @sreejithpk78 Год назад

      Thanks. Link for the movie?

    • @9711555674
      @9711555674 Год назад +1

      എവിടെ ആണ് മൂവി കാണുന്നത്? ലിങ്ക് ഉണ്ടൊ?

  • @nishanthvt2969
    @nishanthvt2969 Год назад +2

    Ant-stitching .... what a great piece of knowledge !

  • @kingsulthanff6528
    @kingsulthanff6528 Год назад +2

    പോസ്റ്റ്‌ ആയി ഇരികുവരുന്നു നന്ദി നന്ദി ഒരുപാട് നൈൽ ഫസ്റ്റ് എപ്പിസോഡ് ഒരുപാട് ഇഷ്ടായി

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 Год назад +3

    അച്ചായോ present 😍🥰👍❤️

  • @linceskottaram1364
    @linceskottaram1364 Год назад +4

    Guys...അച്ചായൻ കഥ പറയുമ്പോൾ.. അവരുടെ പേരുകൾ പറയുമ്പോൾ.. എത്ര പെട്ടെന്നാണ് മനസ്സിൽ പതിയുന്നത്.. എത്ര പെട്ടെന്നാണ് അവരൊക്കെ നമുക്ക് വേണ്ടപ്പെട്ടവർ ആകുന്നത്‌...
    എബോക്കൊ, ഫസീക്കോ, നിയംകാലാ.. ഇവരെയൊക്കെ നമുക്ക് മറക്കാൻ സാധിക്കുമോ? ഒരിക്കലുമില്ല.. ഇപ്പോൾ ദേ.. ബെർട്ടിൻ & സ്പെക്കെ... നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു കൊച്ചു പയ്യൻ ഉണ്ട് ഒരു കൊച്ചു പെൺകുട്ടി ഉണ്ട് കഥകളെ ഇഷ്ടപ്പെട്ടിരുന്ന ചെറുപ്പത്തിലെ ആ നമ്മൾ.. അവരെയാണ് അച്ചായൻ തിരിച്ച് കൊണ്ടുവരുന്നത്. ഒരു youtuber ൽ നിന്ന് ഈ സമൂഹത്തിന് കിട്ടുന്നതിൽ ഇതിലും ഫീൽ ചെയ്യുന്ന മറ്റൊരു കാര്യമുണ്ടോ... Never
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @amiljt8682
    @amiljt8682 Год назад +2

    കാത്തിരിപ്പിനു ഒരു പ്രത്രേക സുഗം ഉൺട് ❤

  • @SunilsHut
    @SunilsHut Год назад +2

    ഇന്ത്യൻ വംശജരുടെ സാന്നിധ്യം പല ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്നും ഉണ്ട്‌... അതേ പോലെ തന്നെ ആഫ്രിക്കൻസ് ഇന്ത്യയിലും ഉണ്ട്‌.... സൂപ്പർ narration sir.... 👌🏻👌🏻👌🏻👌🏻

  • @prasaddp8771
    @prasaddp8771 Год назад +3

    Julius sir ❤
    Thanks eagerly waiting for your video.

  • @ranjithkarunakaran6541
    @ranjithkarunakaran6541 Год назад +7

    Thanks for the wonderful narration of history. I haven't missed even a single video that you have posted in the last two years. Whenever you upload a new video, there would be a spark of happiness in my mind and I have heard some of your narrations multiple times. Your videos are informative, interesting and relaxing. Thanks for your dedication and hard work!

    • @JuliusManuel
      @JuliusManuel  Год назад +1

      Thanks 😍❤️❤️❤️❤️

  • @bindusajeevan4945
    @bindusajeevan4945 Год назад +1

    Thank you.🙏

  • @jacobpeter9209
    @jacobpeter9209 Год назад +1

    ഇവിടെ ആള്ക്കാര് നോക്കി ഇരിക്കുക. പുതിയ വീഡിയോ കാണുമ്പോ നല്ല സന്തോഷം. Thanks mr. Julius❤❤❤❤

  • @jeenas8115
    @jeenas8115 Год назад +7

    സൂപ്പർ അവതരണം മോനേ❤❤❤.നമ്മുടെ ഹിന്ദി നൈൽ, expedition ന് ഒരു പങ്ക് ഉണ്ട് അല്ലെ😊.മൂന്നാം ഭാഗത്തിനും,സ്പക്കിനുണ്ടായ അനുഭവത്തിനും,കാത്തിരിക്കുന്നു.❤️❤️❤️👍🏻👍🏻👍🏻😘😘😘🙏🙏🙏

  • @philiposeamc
    @philiposeamc Год назад +4

    Thanks for providing wonderful presentation, waiting for 3rd part

  • @SojiN_VaroniL
    @SojiN_VaroniL Год назад +2

    അച്ചായന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ ഒരു പ്രതേക സന്തോഷമാണ്.. 🤩

  • @rishirule1
    @rishirule1 Год назад +1

    കട്ട വെയ്റ്റിംഗ് ആയിരുന്നു 👌♥️♥️

  • @jishikj7110
    @jishikj7110 Год назад +3

    ആകാംഷയോടെ കാത്തിരിക്കുന്നു .നയിലിൻ്റെ ഉൽഭവത്തിസെത്താൻ❤❤❤

  • @jamshadskjamshad6194
    @jamshadskjamshad6194 Год назад +1

    അച്ചായന്റെ നോട്ടിഫിക്കേഷൻ വരുബോൾ ഒരു സന്തോഷമാണ് ഗുഡ് ലക്

  • @santhoshneelima7946
    @santhoshneelima7946 Год назад +2

    സൂപ്പർ സ്റ്റോറി ആയിരുന്നു അടുത്തതിനായി കാത്തിരിക്കുന്നു 👍🏻👍🏻❤❤

  • @archanamohan9853
    @archanamohan9853 Год назад +7

    Africa had always been a dark & dull topic during the school times. Listening to ur videos, now enjoying the bright & exciting shades of its history. The best part of your videos is that there is so much of life in it. It is not just a narration, but a recreation of the life through words.
    @ 42.6 & 45.53❤
    Waiting to hear the rest of the expedition story. 😊

  • @rajeshgeorge540
    @rajeshgeorge540 Год назад +2

    45:40 മാങ്ങണ്ടി എന്ന് പറയാതെ തന്ത്രപരമായി 'കുരു' എന്ന് പറഞ്ഞ എന്റെ പ്രിയ സുഹൃത്തേ... നമോവാകം.😂❤ ലവ് യു മാൻ 😘

  • @muhammedriyas6740
    @muhammedriyas6740 Год назад +3

    Achayan ❤🔥

  • @manojputhuran1144
    @manojputhuran1144 Год назад

    ആഫ്രിക്ക അത്ഭുതമാണ്.
    നൈലും അത്ഭുതമാണ്.
    പക്ഷെ ഇതൊക്കെ ഇത്രയ്ക്കു ഭംഗിയായി വിവരിക്കുന്ന നിങ്ങൾ തന്നെയാ ഞങ്ങൾക്ക് അത്ഭുതം... 😍😍

  • @minimol5836
    @minimol5836 Год назад +2

    മനോഹരം ഇനിയും അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ❤️❤️❤️

  • @sudhinns4244
    @sudhinns4244 Год назад +3

    സ്പെക്കെ യുടെ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കുന്നു. വെയ്റ്റിംഗ് for next episode.

  • @ABM257
    @ABM257 Год назад +4

    Welcome to histories ❤

  • @dincybabu4944
    @dincybabu4944 Год назад +1

    Long stories post cheyyunnathu nirtharuthe, athanu ee channel ishtapedan ulla kaaranam...❤

  • @vigneshasok5065
    @vigneshasok5065 Год назад +1

    1.7 hrs..... My goodness 💕💕💕💕💕💕💕💕💕💕💕💕

  • @crazyboy-ye3po
    @crazyboy-ye3po Год назад +4

    Waiting for part 3😍

  • @IBxVIPERGAMING
    @IBxVIPERGAMING Год назад +2

    Welcome To Histories❤

  • @rajeswariachu2674
    @rajeswariachu2674 Год назад +1

    ആഹാ നേരത്തെ തന്നെ എത്തി ഇച്ചായൻ 🥰🥰
    സന്തോഷം ആയി ഇ രാത്രി തന്നെ ഇത് കേട്ട് ശേഷം ഉറക്കം ഉള്ളു

  • @ratheeshthadathil
    @ratheeshthadathil Год назад +2

    വീഡിയോ വന്നത് കണ്ടില്ല...
    ഒരുറക്കത്തിനു ശേഷം ഈ വെളുപ്പാൻ കാലത്ത് കണ്ടു തീർത്തിരിക്കുന്നു..❤

  • @shereef76
    @shereef76 Год назад +2

    ഈ ചരിത്രവും കേട്ട്..അച്ചായൻ പോയ വഴികളിലൂടെ.എറണാകുളം.കട്ടപ്പന.കുമളി .ksrtc ബസിൽ
    പെരിയാർ ഹൗസിലെ മുള്ളൻ പന്നിയെ തപ്പി യാത്ര ചെയ്യുന്നഞാൻ ❤

  • @bijupillai2795
    @bijupillai2795 Год назад +3

    Achayo pettannu ingu vannekkanam. Ee Kunnintay mukalil irunnu njangal valayum. Speke is blind and Berton is sick!!! Actually their achievements are at the expense and sacrifice of siddi bombay like slaves. But they make us feel that nothing is impossible. I am also in this safari. Waiting for you to reach the next destination ❤❤❤❤

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Год назад +1

    എല്ലാ എസ്പിസോഡിന്റെയും അവസാനം ഒരു സസ്പെൻസിൽ നിർത്തുന്ന അച്ചായൻ😮

  • @muhammedanasanas322
    @muhammedanasanas322 Год назад +2

    ഒരു വല്ലാത്ത ഫീൽ 😍😍😍😍😍✌🏻✌🏻✌🏻

  • @umeshkp4702
    @umeshkp4702 Год назад +3

    എത്ര ദിവസം ആയി കാത്തിരിക്കുന്നു 2nd ഭാഗത്തിന് വേണ്ടി 🎉

  • @zubair.makasaragod
    @zubair.makasaragod Год назад +6

    *കാത്തിരുന്നവർ ആരൊക്കെ 😘😘😘😘*

  • @nandusnath7730
    @nandusnath7730 Год назад +1

    അച്ചായാേ പാെളിച്ച്😍😍😍😍😍😍 ഇത്രയും long ആയ vedio തന്നതിന് പെരുത്ത് നന്ദി😍😍 എത്രയും പെട്ടെന്ന് അടുത്തത് പാേരട്ടെ

  • @sajilgopimg5596
    @sajilgopimg5596 Год назад +2

    അച്ചായോ അടിപൊളി ഇത്രയും വേഗം അടുത്ത video സന്തോഷം 💖💖💖💖

  • @soiremk
    @soiremk Год назад +3

    Chetta Kerala mysteries cheyyo please

  • @aryaamayaworld485
    @aryaamayaworld485 Год назад +4

    ഇന്ന് ഒരു 1.08 മിനുട്ട് നമുക്ക് തന്ന അച്ചായൻ... ലേറ്റാവന്താലും ലേറ്റസ്റ്റാവരും❤️🔥

  • @jyothish.m.u
    @jyothish.m.u Год назад +1

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ending ആയിരുന്നു. So emotional 😢
    വലിയ ആത്മവിശ്വാസവുമായി, പര്യവേഷണത്തിനിറങ്ങുകയും, ആരംഭത്തിൽത്തന്നെ അത് പരാജയപ്പെടുകയും ചെയ്യുന്ന കാഴ്ച!തോൽവിയിൽ നിന്നും ആരംഭിക്കാൻ പോകുന്ന പര്യവേഷണം.❤
    പരാജയങ്ങളോളം വലിയ പ്രചോദനം മനുഷ്യ ചരിത്രത്തിൽ വേറെ ഒന്നിനുമില്ലെന്ന് ഈ യാത്രയും വ്യക്തമാക്കുന്നു.💪

  • @noohasiya403
    @noohasiya403 Год назад +2

    Finally ❤. കാത്തിരിക്കുക ആയിരുന്നു

  • @sudheeshpalissery4823
    @sudheeshpalissery4823 Год назад +2

    അച്ചായൻ and ഈജിപ്റ്റ്.. കിടുക്കാച്ചി combo..

  • @shahiripawar753
    @shahiripawar753 Год назад +1

    അച്ചായാ കാത്തിരിപ്പിന് ഒരു പരിധിയുണ്ട് നിങ്ങളുടെ വീഡിയോ എന്ന് അപ്‌ലോഡ് ചെയ്തു എന്നറിയാൻ വേണ്ടി നോട്ടിഫിക്കേഷൻ എന്നും നോക്കിയിരിക്കുന്ന ഒരാളാണ് ഞാൻ

  • @ncmphotography
    @ncmphotography Год назад +2

    ❤️❤️🙌
    രാവിലെ നടത്തത്തിൽ full കണ്ട് തീർത്തു... 😍✌️

  • @mercykuttymathew586
    @mercykuttymathew586 Год назад +1

    2വീഡിയോ കൾ കും ക്കൂടി ഒന്നിച്ച് thank you very much

  • @nandhuganesh5352
    @nandhuganesh5352 Год назад +1

    King of stories ❤

  • @rveedu4612
    @rveedu4612 Год назад

    Worth watching repeatedly 💯

  • @deepaknarayan9729
    @deepaknarayan9729 Год назад +2

    Thank you ❤

  • @manjadi1529
    @manjadi1529 Год назад +1

    Spekkakke vendi Matti vecha kazhchaku vendi jnangalum Katta waiting 👍👍👍👍

  • @shahimuhd
    @shahimuhd Год назад +2

    Completed happily ❤

  • @Sojimathe
    @Sojimathe Год назад

    Thanks a lot ......

  • @gopzonlinepkd
    @gopzonlinepkd Год назад

    Thanks for the video.

  • @ptrayyan
    @ptrayyan Год назад +2

    ഒരു screen shot കണ്ടു... Never mind Sir... Appreciate your efforts and talent.. Glad to hear your histories

  • @ArunbabuR.S2427
    @ArunbabuR.S2427 Год назад +2

    Man eaters of Africa, Vengeance of Amur ok polae poli thriller Achaayaa..❤ keep going...❤

  • @josecherian6485
    @josecherian6485 Год назад +2

    What.. a story telling..! Fantastic.❤🙏👍

  • @jijoeappen8035
    @jijoeappen8035 Год назад +2

    അച്ചായോ... അടിപൊളി 🥰🥰
    ❤❤❤

  • @afsalmp838
    @afsalmp838 Год назад +1

    Wowwww❤....one hour ...
    Innu night porikkum

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Год назад +2

    Another excellent and thrilling story..... What a adventure journey.. 👍 waiting for the next one soon .. 🥰👍🥰🙏

  • @ashrafmohdhanifa7743
    @ashrafmohdhanifa7743 Год назад

    Thankyou bro! Waiting for next❤️

  • @rahilarahman5245
    @rahilarahman5245 11 месяцев назад +1

    Thank you sir ❤❤❤

  • @musicbeats7244
    @musicbeats7244 Год назад

    Katta waiting ayirunnu

  • @karthu685
    @karthu685 Год назад +1

    ഭാഗം. രണ്ട്.. ആഹാ അന്തസ്സ്.. 🥰🥰

  • @sumeshplamthottathil1215
    @sumeshplamthottathil1215 Год назад +1

    Achayan 🥰🥰🥰🥰

  • @nishadabdul5678
    @nishadabdul5678 Год назад

    Thanku ❤

  • @EVARASTRAFI
    @EVARASTRAFI Год назад

    Thanks❤❤❤🌹

  • @sangeethkm-ud5nk
    @sangeethkm-ud5nk Год назад +1

    katta waiting ayirunu boss...happy

  • @rashidhassanhassan
    @rashidhassanhassan Год назад +1

    Super 👍🏻👍🏻

  • @shayasbabu6046
    @shayasbabu6046 Год назад +2

    അപ്രതീക്ഷിതം 👍🏻

  • @vaisakhvijayan5407
    @vaisakhvijayan5407 Год назад +2

    2 nd ... Katta waiting ❤❤