Oru Sanchariyude Diary Kurippukal | EPI 431 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @SafariTVLive
    @SafariTVLive  2 года назад +46

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @kirthananair721
      @kirthananair721 2 года назад +2

      À

    • @shajishajahan2174
      @shajishajahan2174 Год назад

      🙏💥

    • @sanoopk355
      @sanoopk355 Год назад

      🌹🫂🌹🫂🫂👍🏻👍🏻👍🏻👍🏻👍🏻😂😂😂😂😂😂😂😂😂😂😂😂👍🏻👍🏻👍🏻😂😂😂😂😂😂😂😭😭😭u👍🏻👍🏻👍🏻👍🏻💥💥💥💥u💥💥💃💃💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💃💃💃💃💃💃🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭🌹

    • @sanoopk355
      @sanoopk355 Год назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹u🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹

    • @AbdulaKalapali-ci8rv
      @AbdulaKalapali-ci8rv 5 месяцев назад

      Enneenubraddchydu

  • @jinsthadathil1198
    @jinsthadathil1198 2 года назад +118

    സഫാരി ചാനലിലെ സ്‌മൃതിയുടെ അമരക്കാരൻ ജോൺ പോൾ സാറിന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ...

  • @John-lm7mn
    @John-lm7mn 2 года назад +87

    ഇത്രയും ആകാംഷയോടെ കാത്തിരിക്കുന്ന വേറെ ഒരു pgm ഇല്ല. അവതരണ ശൈലിയാണ് unique

    • @boomboom23023
      @boomboom23023 2 года назад

      ഡയറിക്കുറിപ്പും മറിമായവും ആണ് എന്റെ favourite

  • @CAPrasanthNarayanan
    @CAPrasanthNarayanan 2 года назад +87

    പ്രശസ്ത എഴുത്തുകാരൻ ശ്രീ ജോൺ പോളിനെ സഫാരിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കൊണ്ടുവരികയും അദ്ദേഹത്തിന്റെയും മലയാള സിനിമയുടെയും ചരിത്രം മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചതിനു സഫാരിക്കു നന്ദി. ഇപ്പോൾ ആ പരിപാടി, മരണന്തരം അദ്ദേഹത്തിനുള്ള ഒരു ബഹുമതിപോലെ തോന്നുന്നു. ഇതുപോലെ ഒരുപാടു പേരുടെ കഥ കേൾക്കാതെ, പറയാതെ മണ്മറഞ്ഞുപോയി.. നെടുമുടി വേണു, KPAC ലളിത തുടങ്ങിയവർ അടങ്ങുന്ന സിനിമയിലെ കാരണവർ.. അവരെ കൊണ്ട് വരാതിരുന്നത് സഫാരിയുടെ അല്ല, മലയാളികളുടെ നഷ്ടമാണ്. ചരിത്രം എന്നിലൂടെ കുറച്ചുകൂടി ഊർജിതമായി ചെയ്യണം. അങ്ങേയ്ക്കു സമയമില്ലെങ്കിൽ ബൈജു എൻ നായർ നെ ഏല്പിച്ചാലും മതി.

  • @anithanassim8160
    @anithanassim8160 2 года назад +69

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്റെയും ജീവിതത്തിന്റെ ഏടുകളിൽ തൂന്നിച്ചേർത്തിരിക്കുന്നു..... അത്രമേലിഷ്ടം... ❤❤❤

  • @mandusuji4548
    @mandusuji4548 2 года назад +26

    ജോൺ പോൾ സാറിനെ മനസിലാക്കാൻ സഹായിച്ചത് സഫാരിയാണ് 🙏🏿🙏🏿🙏🏿അതിനു ഒരുപാട് നന്ദി പറയുന്നു 💛💛💛
    RIP ജോൺ പോൾ സർ 🙏🏿🙏🏿🙏🏿

  • @sainunajumudheen5090
    @sainunajumudheen5090 2 года назад +92

    ഈ സംസാരം കേട്ടാൽ പിന്നെ ഒരു പ്രത്യേക ഊർജ്ജമാണ് ❤️

    • @vishnuak898
      @vishnuak898 2 года назад +5

      ഹെഡ്സെറ്റ് വെച്ച് ഇത് കേട്ടു കൊണ്ടാണ് ഉറങ്ങുന്നത്

    • @prasanthe640
      @prasanthe640 2 года назад

      @@vishnuak898 yes❤️

    • @sivaprasad6308
      @sivaprasad6308 2 года назад

      @@vishnuak898 💥

    • @sobinaugustin
      @sobinaugustin 2 года назад

      Yes

    • @mollyjohn3613
      @mollyjohn3613 2 года назад

      Exactly 👍

  • @athiest566
    @athiest566 2 года назад +32

    ഞങ്ങളുടെ ഏറ്റവും വലിയ പ്രാർത്ഥന ഈ സഫാരി ചാനലും സാറിനെ ഈ മനോഹരമായ വിവരണങ്ങളും ഡയറിക്കുറിപ്പുകളും വീണ്ടും വീണ്ടും ഞങ്ങൾ കേൾക്കണമെന്നും അതിനുവേണ്ടി സാറിൻറെ എല്ലാ ആരോഗ്യം ആയുസ്സ് എല്ലാ എന്തിനും ആയി ഞങ്ങൾ ആവോളം പ്രാർത്ഥിക്കുന്നു

  • @jamshiarm4728
    @jamshiarm4728 2 года назад +23

    2010മുതൽ സന്തോഷ്‌ സാറിന്റെ പിറകെ കൂടിയതാ ഇന്നും തുടരുന്ന ഒരേയൊരു ചാനൽ... സാറിന് ആയുർ ആരോഗ്യ സൗക്യം നേരുന്നു

  • @usmanvellaloor840
    @usmanvellaloor840 2 года назад +7

    ഇത് കാണുമ്പോഴാണ് ഇപ്പോഴ്ത്തെ RUclips വ്ലോഗാർമാരുടെ യാത്രകളൊക്കെ എത്രയോ വിരസമാണെന്ന് തിരിച്ചറിയുന്നത്

  • @Linsonmathews
    @Linsonmathews 2 года назад +79

    Sunday, സൂപ്പർ ആണ് സഞ്ചരിയുടെ വിശേഷങ്ങൾ കേൾക്കാൻ 👌👌👌

  • @athiest566
    @athiest566 2 года назад +12

    യാത്രകൾ കൊണ്ടും അതിലേറെ വിവരണങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മഹാമാന്ത്രികനായ സന്തോഷ് ജോർജ് സാറിനെ കാലത്ത് ജീവിക്കാൻ പറ്റിയ അതാണ് എൻറെ ഏറ്റവും വലിയ മഹാഭാഗ്യം

  • @Media_inspiration
    @Media_inspiration 2 года назад +17

    ❤️സന്തോഷ് ഏട്ടൻ ❤️ പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ഓരോ പോലെ ഒരു അധ്യാപകൻ ❤️

  • @മ്യായാവി-ഖ7ഛ
    @മ്യായാവി-ഖ7ഛ 2 года назад +33

    സന്തോഷ്‌ സാറിന്റെ കഥകേൾകാതെ എന്ത് ഞായറാഴ്ച.. 😊😊❤️❤️

    • @jessymathew2448
      @jessymathew2448 2 года назад +1

      😍👍

    • @jebinjames9593
      @jebinjames9593 2 года назад

      ഡാ നിനക്ക് ലുട്ടാപ്പിയെ ദ്രോഹിച്ചു മതിയായില്ലെ 😀

  • @ratheesh8100
    @ratheesh8100 2 года назад +48

    അവസാനം സന്തോഷേട്ടൻ പറഞ്ഞ അതേ കാത്തിരിപ്പാണ് ഇപ്പോൾ ഞങ്ങൾക്കും...😂😍😍😍❤❤❤

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 2 года назад +6

    യുഗാണ്ട നമ്മൾ കേൾക്കുന്നപോലെ അല്ല ല്ലേ, സന്തോഷ്‌ ജി അതിമനോഹരമായി അവതരിപ്പിക്കുന്നു, ഓരോ എപ്പിസോഡും. 👌❤💥🙏

  • @ajitharakesh3515
    @ajitharakesh3515 2 года назад +25

    ജോൺ പോൾ സാറിന് ആദരാഞ്ജലികൾ ആർപ്പിക്കുന്നു... 🌹🌹🙏🙏.അതോടൊപ്പം അദ്ദേഹത്തെ കൂടുതൽ അറിയാൻ സഹായിച്ച സന്തോഷ്‌ സാറിനും സഫാരി ചാനലിനും ഒരുപാട് നന്ദി അറിയിക്കുന്നു ❤️❤️❤️

  • @mundethallhomegarden7162
    @mundethallhomegarden7162 2 года назад +6

    എന്തൊരു കാഴ്ചയാണിതൊക്കെ. നേരിൽക്കണ്ട SGK യെ പോലെതന്നെ ഞങ്ങളും നേരിട്ടനുഭവിച്ചു സഫാരിയിലൂടെ. ഏതൊരു പ്രകൃതിസ്നേഹിയുടേയും മനം കുളിർപ്പിക്കുന്ന കാഴ്ചകൾ.🌲🌲🌲

  • @rkttt1604
    @rkttt1604 2 года назад +9

    John Paul സാറിന് tribute ആയി ഒരു special പ്രോഗ്രാം ചെയ്യണം എന്ന് ഉള്ളവർ ദയവായി ലൈക്ക് അടിക്കുക

  • @ThePonyboy5
    @ThePonyboy5 2 года назад +6

    മിക്ക ദിവസവും നോക്കും കൂളയുടെ ബാക്കി കഥ കേൾക്കാൻ...

  • @kalakkenkeralam
    @kalakkenkeralam 2 года назад +6

    നന്നായിട്ടുണ്ട് . കൊതിപ്പിക്കുന്ന visual ട്രീറ്റ് ആയിട്ടുണ്ട്

  • @josejacobkannai802
    @josejacobkannai802 2 года назад +1

    2015 ഞാൻ പോയിരുന്നു ഇവിടെ sir, പോത്ത് market IL പോയ പോലെ ആണ് ഇതിൻ്റെ തീരങ്ങൾ.. നല്ല ഒരു രാജ്യം. മൃഗ ങ്ങളെ കണ്ട് മടുക്കും..പുൽചാടി കളെ പിടിക്കുന്ന ഒരു സംവിധാനം കൂടി ഉണ്ട് അത് sir മിസ് ആക്കി.

    • @IndyNaksUK
      @IndyNaksUK Год назад

      പോത്ത് മാർക്കറ്റ്?

  • @swaminathan1372
    @swaminathan1372 2 года назад +7

    വളരെ രസകരമായിരുന്നു ഈ എപ്പിസോഡ്...🤗🤗🤗

  • @2002vishnu
    @2002vishnu 2 года назад +3

    Physically ദുർബലൻ ആയിരിക്കാം. പക്ഷേ യാത്ര കൊണ്ട് അതി സമ്പന്നൻ ❤️

    • @joncykoshy836
      @joncykoshy836 2 года назад

      😂😂😂😂😂👍👍👍👍👍👍

  • @babuv2977
    @babuv2977 2 года назад +2

    സർ, ഇത്രയും സാധുവായ മൃഗങ്ങളെ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്ന വീഡിയോകൾ സംപ്രേക്ഷണം ചെയ്യുന്ന നിരവധി ചാനലുകൾ ഇപ്പോഴും ഉണ്ടല്ലോ?ഇതൊക്കെ വേദനാജനകമാണ്. എൻ്റെ വീട്ടിൽ കുരങ്ങും മയിലുമൊക്കെ വരും. കുരങ്ങു മാത്രം തീറ്റ സ്വീകരിക്കും. എൻ്റെ അനുഭവത്തിൽ മനുഷ്യൻ മാത്രമാണ് നന്ദിയില്ലാത്തത്.എൻ്റെ വീട്ടിൽ നിന്നും വെള്ളം കുടിക്കുന്നത് ഏകദേശം 4 തരം പക്ഷിളാണ്. അവർ എന്നോട് സംവദിക്കും.എൻ്റെ സന്തോഷം അതാണ്.

  • @ubaidrahmaan
    @ubaidrahmaan 2 года назад +4

    Santhosh george -Baiju n nair - combo ilulla diary kuripp veendum aagrahikkunnu ,pratheekshikkunnu

  • @ranjithvenmarathoor
    @ranjithvenmarathoor 2 года назад +4

    Oru relaxation aanu ee video kanumbo..

  • @ayyappanswami3721
    @ayyappanswami3721 2 года назад +4

    സർ,
    ഒരോ യാത്രയുടെയും ഏകദ്ദേശ യാത്ര, താമസ, ഭക്ഷണ ചിലവുകൾ, ലഭിക്കുന്ന ഭക്ഷണം എന്നീവ കൂടി അറിയിച്ചാൽ വളരെ ഉപകാരമായിരിയ്ക്കും.

  • @kumaranen5554
    @kumaranen5554 2 года назад +7

    സൂപ്പർ നല്ല അവതരണം ഇരുന്നു കേട്ടു പോകും

  • @sreesreesreemelodies1378
    @sreesreesreemelodies1378 2 года назад +6

    എന്നും എപ്പോളും കേൾക്കാൻ കൊതിക്കുന്നത്.. ഡയറിക്കുറിപ്പുകൾ sgk.... 🙏🙏🙏🙏🙏

  • @anasvellila6203
    @anasvellila6203 2 года назад +1

    കേൾക്കാൻ ഇത്രയും സുഖമുള്ള സംസാരം ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല..... Ilove you santhosh ജോർജ് കുളങ്ങര ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എത്രയായാലും നമ്മൾ കണ്ടിരുന്നു പോവും അത്രക്കും ഇഷ്ട്ടമാണ് നിങ്ങളെ 😍😍😍😍😍😍😍😍😍😍

  • @ratheesh8100
    @ratheesh8100 2 года назад +13

    സന്തോഷേട്ടൻ 😍😍😍❤❤❤💪💪💪

  • @simplestyle4660
    @simplestyle4660 2 года назад +2

    ഞാൻ 1 വർഷം മുൻപ് 1മില്യൺ ആകട്ടെ എന്ന് ആശംസിച്ചു. എന്നാൽ 1വർഷം ആകും മുൻപേ 2 മില്യൺ കഴിഞ്ഞു 👍🥳🥳🥳

  • @fazilrahman799
    @fazilrahman799 2 года назад +14

    ഈ എപ്പിഡോസ് മൊതലായി 👍🏻👍🏻😍😍🌹🌹

  • @JJshalom
    @JJshalom 2 года назад +6

    ഹിപ്പോ യെ വരാലിനോട് ഉപമിച്ച, ആ മനസ് കാണാതെ പോകരുത്.. 😂

  • @vipinns6273
    @vipinns6273 2 года назад +10

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @rashi2281
    @rashi2281 2 года назад +9

    കട്ട വെയ്റ്റിംഗ് ആയിരുന്നു......🥰

  • @ഷാജിപാപ്പാൻ-ല1ഫ

    ജോൺ പോൾ സാറിന് ആദരാഞ്ഞലികൾ🌹

  • @yajmalkhan3186
    @yajmalkhan3186 2 года назад +18

    സഞ്ചാരം എന്നും കാണാൻ സാധിക്കട്ടെ 🥰

  • @Sololiv
    @Sololiv 2 года назад

    Skg, ഈ മൂന്നക്ഷരം.. ഒരു തലമുറയുടെ യാത്ര സങ്കൽപ്പങ്ങളെ മാറ്റി എഴുതിയ ഭീഷ്മർ.. ഇന്നത്തെ തലമുറക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാലത്ത് ഇത്രയും അനുഭവങ്ങളിലൂടെ കടന്ന് പോയൊരാൾ.. 🌹
    അർമേനിയ എന്ന രാജ്യം, പിന്നിട്ട വഴികൾ, ഉഗാണ്ട എന്ന രാജ്യത്തെ കുറിച്ചുള്ള എന്റെ മുൻവിധികൾ എല്ലാം തെറ്റിച്ച മനുഷ്യൻ. ഒപ്പം പറയട്ടെ, നിങ്ങൾ പരിചയപ്പെട്ട ഓരോ മനുഷ്യരും ഞങ്ങളുടെയും പ്രിയപ്പെട്ടവർ ആകുന്നു ജോർജിയ ലെ dctr, ഷോട്ട, ethyopayile idris, പലസ്തീനിലെ ഗൈഡ്. അർമെനിയയിൽ നിങ്ങളെ കൊണ്ട് നടന്ന വ്യക്തി. അങ്ങനെ ഓരോരുത്തരും..

  • @aneesher6656
    @aneesher6656 2 года назад +1

    സർ നേരിട്ട് കാണാനും സംസാരിക്കാനും വളരെ താല്പര്യമാണ് സാറിന്റെ സഞ്ചാരം ഞാൻ യു ട്യൂബ് മുടങ്ങാതെ കാണാറുണ്ട് ഓരോ എപ്പിസോഡ് കണ്ടു കഴിയുമ്പോൾ ആ രാജ്യം നേരിട്ട് കണ്ട പ്രതീതി ആണ്

  • @faslurahman473
    @faslurahman473 2 года назад +2

    ഇത്തവണ എന്തായാലും വണ്ടി കലക്കി ടൊയോട്ട ലാൻ Lകുയി സർ ലോക നമ്പർ വൺ ഓഫ് റോഡർ കാലം തളർത്താത്തേ പാരാളി !സന്തോഷേട്ടാ വണ്ടി വലിക്കുന്ന ആ സാദനം വിജാണ്

  • @exodusrosary2694
    @exodusrosary2694 2 года назад +3

    ജോൺ പോൾ sir 🙏🏻🙏🏻🙏🏻😍😍😍😍

  • @muraleedharanmm2966
    @muraleedharanmm2966 2 года назад

    താങ്ങളുടെ അതരണ ശൈലി ... കേട്ടാൽ സീൻ മനസിൽ കാണാം ! കണ്ണ് തുറന്ന് ഉറക്കമിലക്കണ്ട മനസിൽ ആസീൻ റഡി നന്ദി !

  • @vinsithavp4115
    @vinsithavp4115 Год назад +1

    Oru divasam kanunna episodinu kanakkilla...athramel ishtam

  • @2030_Generation
    @2030_Generation 2 года назад +2

    *ജീവിത സഞ്ചാരം...!!!*
    *നമ്മളെല്ലാം ഒരുമിച്ചു നടത്തുന്ന ജീവിതം ഒരു സഞ്ചാരം ആണ്...!!!😍*

  • @athiest566
    @athiest566 2 года назад +3

    സന്തോഷ് ജോർജ് സാർ നിങ്ങൾ പൊളിയാണ്

  • @unnikrishnanab4799
    @unnikrishnanab4799 2 года назад +10

    Great channel malayalam.safari 👍

  • @usmanvellaloor840
    @usmanvellaloor840 2 года назад +2

    ശരിക്കും അവിടെ പോയികണ്ട feeling 👌

  • @nicetomeetyou..
    @nicetomeetyou.. 2 года назад +9

    RIP Sri. john paul 🌹🌹🌹

  • @fanbase_fc
    @fanbase_fc 2 года назад +2

    നോമ്പ് തുറക്കാൻ അര മണിക്കൂർ ബാക്കിയുള്ളപ്പോൾ ഇത് വന്ന് കാണും.. ഒടുക്കത്തെ ഫീലാണ്

  • @LolLelLuL
    @LolLelLuL 2 года назад +9

    സഞ്ചാരം കാശ്മീർ എപ്പിസോഡ് അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ ഉണ്ടേൽ സപ്പോർട്ട്.

  • @josevjoseph1
    @josevjoseph1 2 года назад +1

    പഴയ കാല സഞ്ചാരത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ ഓർത്തിരിക്കാൻ കഴിയുമോ.....!!!!!

  • @jithinpthomas1996
    @jithinpthomas1996 2 года назад +7

    രാവിലെ പള്ളിയിൽ പോയിട്ട് വന്നാൽ sgk യുടെ ഡയറിക്കുറിപ്പ് 🔥❤️ അന്തസ്സ്!!

  • @razakthiko5836
    @razakthiko5836 2 года назад

    സാർ നിങ്ങളുടെ പ്രാഗ്രാം ഞാൻ ഒഴിവ് കിട്ടുമ്പോൾ ഒകൊ കാണാറുണ്ട് നല്ല അവതരണം ഒരുപാട് രാജ്യങ്ങളുടെ കൾച്ചർ മറ്റു അറിയാം

  • @jaynair2942
    @jaynair2942 2 года назад +10

    This resort is fantastic..so beautiful place. The sight of so many varieties of animals and humans living cordially is an amazing sight that only possible in Africa. The traditional mud houses with tribes living close to nature is one of a kind of experience that's only possible to experience in Africa.

  • @ayishaayisha7974
    @ayishaayisha7974 2 года назад +1

    എന്റെ ജീവിതത്തിൽ ആദ്യം മായിട്ടാണ് ഇത്രയും ഹിപ്പോപൊട്ടമസ്, മറ്റ് മൃഗങ്ങളെയൊക്ക കാണുന്നത് ആ താടാഗത്തിന്റ പ്രത്തേഗത എല്ലാം അതിഗംഭീരം അത്ഭുതംങ്ങളുടെ നാട് ഉഗാണ്ട തന്നെ, ഹിപ്പോ മൃഗം മനുഷ്യനെ തിന്നുലെ,!!?.. ഇനി അടുത്ത ഞാറാഴ്ച ക്ക് കാത്തിരിക്കുന്നു

  • @muraleedharanmm2966
    @muraleedharanmm2966 2 года назад

    സന്തോഷ് ഭായ് താങ്കൾ ഒരു സംവം തന്നെ ! എന്റെ ലക്ഷങ്ങൾ നിങ്ങൾ കാതു ! ഇത് കാണാൻ തിരുമാനിച്ചു !!

  • @ashirakareem2759
    @ashirakareem2759 2 года назад +4

    Innale muthal thirayukayayirunnu👍👍👍

  • @beyondthehorizon3915
    @beyondthehorizon3915 2 года назад +2

    ഒരാഴ്ച..... ഒരാഴ്ച ആയുള്ള കാത്തിരിപ്പാണ്... 😞

  • @Akhilkl9539
    @Akhilkl9539 2 года назад +2

    ഓരോ സൺ‌ഡേയും ഞനും സഞ്ചരിയോടൊപ്പം സഞ്ചാരിക്ക്കുന്നു 😍

  • @kainadys
    @kainadys Год назад

    Angaye pole oraal ullathu kondu evidethe etrayoo sadaranakkarkku othiri yatra anubhavangal aswadikkuvaan patti.
    Very Big Salute......👍

  • @aneeshviswanathviswanath647
    @aneeshviswanathviswanath647 2 года назад +1

    കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ച് നേരമായി

  • @rajeswarig3181
    @rajeswarig3181 8 месяцев назад

    ഒരുപാട് വീഡിയോകൾ ഒക്കെ ഉൾപ്പെടുത്തി നല്ല ഭംഗി കാണാനും കേൾക്കാനും 🥰

  • @tmatma1945
    @tmatma1945 2 года назад

    മനോഹരമായ അവതരണ ശൈലി സഞ്ചാരത്തിന്റെ മികവ് അവർണ്ണനീയം... ❤❤❤

  • @SasicSasi-ey9hd
    @SasicSasi-ey9hd Год назад +1

    ആ നമ്മുടെ കേരളത്തിലെ
    ആ മിന്നൽ ബസ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഹൈ സ്പീഡിൽ കണ്ണൂർ ആണ് ജോലി ഉള്ളത് കൊട്ടാരക്കര

  • @muhammedrufaid9588
    @muhammedrufaid9588 2 года назад +9

    ആഴ്ചയിൽ ഒരു മൂന്ന് episodes ഏങ്കിലും upload ചെയ്യൂ pls 🙏

  • @nthntd301
    @nthntd301 2 года назад +4

    Sunday special ❤❤

  • @nesmalam7209
    @nesmalam7209 2 года назад +2

    Get set ready....

  • @prakashcs2945
    @prakashcs2945 2 года назад +3

    Very very interesting programme

  • @sunnyjohn2982
    @sunnyjohn2982 2 года назад +6

    Such a nice treat to our eyes and ears, we feel like travelling with you Santhosh ji.. 🙏🙏

  • @ROLEX-BX
    @ROLEX-BX Год назад +1

    ⭐️⭐️⭐️

  • @prahladvarkkalaa243
    @prahladvarkkalaa243 2 года назад +5

    സഫാരി 💙💙💙💙💙

  • @Sithhaarhh
    @Sithhaarhh 2 года назад +3

    കാത്തിരിക്കുവായിരുന്നു

  • @lifelover3676
    @lifelover3676 2 года назад +2

    കൂളയെ വല്ലാതെ ഇഷ്ടപ്പെട്ട് തുടങ്ങുന്നു.

  • @9633249197
    @9633249197 2 года назад +1

    ഇപ്പോൾ എലിസബത് പാർക്കിൽ മൃഗങ്ങൾ ധരാളം ഉണ്ട്

  • @geethagogu8733
    @geethagogu8733 6 месяцев назад

    ലോലനാണെങ്കിലും കൂള ആള് മിടുക്കൻ തന്നെ.☺️

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 2 года назад

    കാസിംഗ ചാനലും മൃഗ വൈവിധ്യങ്ങളും, ❤കലക്കിട്ടോ, അതി ഗംഭീരം. 💥

  • @sreektm
    @sreektm 2 года назад +4

    It felt like I had travelled through these places myself. Thank you sir. Waiting for the next episode....

  • @sulfisulfi2081
    @sulfisulfi2081 2 года назад +1

    ഉഗാണ്ടയിൽ കൂടി സഞ്ചരിച്ച് ഒരു അനുഭവം. മാസ്സ് സന്തോഷ് സാർ

  • @muhammedshereef1005
    @muhammedshereef1005 Год назад +1

    തേക്കടി വനത്തിനുള്ളിലെ കാഴ്ച ജീവനക്കാരി സലീന അൻസാരി എന്നെയും ഭാര്യയെയും കൊണ്ടുപോയ അനുഭവം ഒരു കഥ എഴുതാനുണ്ട്. ഞാൻ എഴുതിയിട്ടുമുണ്ട്

  • @revathienterprises2538
    @revathienterprises2538 2 года назад +2

    തങ്ങളുടെ പുതിയ എപ്പിസോഡ് കാത്തിരിക്കുകാ യായിരുന്നു

  • @രക്തകുമുദം
    @രക്തകുമുദം 2 года назад +2

    വേറൊരാൾ പകരം വന്നാൽ പോലും പാകമാകാത്ത പോലെയാണ് ഇനി സ്‌മൃതി കാണേണ്ടി വരിക.. ജോണ് പോൾനു ആദരാഞ്ജലികൾ

  • @renukand50
    @renukand50 9 месяцев назад +1

    മനോഹരം

  • @Rihanputalath
    @Rihanputalath 2 года назад +3

    💖💖💖santhosh Sir 💖💖💖

  • @abdulraheemcm7280
    @abdulraheemcm7280 2 года назад +1

    The great Santosh George kulangara ❤️

  • @renjith4410
    @renjith4410 2 года назад +1

    SGK യുടെ അവതരണം 💯👌👌❤❤

  • @radhanair788
    @radhanair788 2 года назад +1

    Super presentation.🙏🏻.

  • @lukmanu9797
    @lukmanu9797 2 года назад +3

    Katerunu.vanuuuu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ashizzashik7478
    @ashizzashik7478 2 года назад +3

    😍😍😍👍🏻waiting

  • @abdulreqeebkm1020
    @abdulreqeebkm1020 2 года назад +4

    കാത്തിരിക്കായിരുന്നു.... ഇനി അടുത്ത Sunday... 🙁

  • @sajeevkumarkr1777
    @sajeevkumarkr1777 2 года назад +1

    കാത്തിരുന്ന. എപ്പിസോഡ്..

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 года назад

    Vallathoru athbuthakarmaya kazhcha.

  • @sakunthalak8234
    @sakunthalak8234 2 года назад

    Adutha azhchakayi kathirikunnu God bless you

  • @Vinuathi
    @Vinuathi 2 года назад +2

    Ee episode nu vendi wait cheyirunnu ❤

  • @JSK3344
    @JSK3344 2 года назад

    Pazhaya episode kal thottu kandu thudangi oru rakshayum eleyeah ethra naal kaanathathinay orthu eppo vishamicyunnu

  • @baijuchittezhath7385
    @baijuchittezhath7385 2 года назад

    അടുത്ത കാഴ്ച്ചക്കായി ഞങ്ങളും കാത്തിരിക്കുന്നു

  • @ar_banddxb
    @ar_banddxb 2 года назад

    ഞങ്ങളും കാത്തിരിക്കുന്നു 👍

  • @prathapansv1289
    @prathapansv1289 2 года назад

    Puthu arivukal puthu anubhavangal👍

  • @funfactfuture
    @funfactfuture 2 года назад

    ഇനി അടുത്ത episode ന് ഒരു കൊല്ലം കാത്തിരിക്കണം..