Oru Sanchariyude Diary Kurippukal | EPI 425 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_425
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 425 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

Комментарии • 605

  • @SafariTVLive
    @SafariTVLive  2 года назад +75

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @traveltime1173
      @traveltime1173 2 года назад +5

      Sgk sir first' diarikurupukal uplod cheyamo pls

    • @nandakumark1093
      @nandakumark1093 2 года назад

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @jossychitteth8124
      @jossychitteth8124 2 года назад +1

      Zgg

    • @jossychitteth8124
      @jossychitteth8124 2 года назад

      T

    • @swapnasanchaari8669
      @swapnasanchaari8669 2 года назад +1

      ലേബർ ഇന്ത്യയിൽ കണ്ട് സഞ്ചാരം സിഡിക്കു വേണ്ടി ഞാൻ പണ്ട് കുറെ പ്രാവശ്യം മെസേജ് അയച്ചിരുന്നു, ഇത്രയും കാലമായി ഒരു പ്രതികരണവുമില്ല

  • @abdulreqeebkm1020
    @abdulreqeebkm1020 2 года назад +392

    ഈ ഒരു 28 മിനിറ്റ് കഴിഞ്ഞാൽ അടുത്ത ഒരാഴ്ച ഒരു മാസം പോലെ തോന്നും......totally addicted 😘😘😘😘

  • @indestructible5525
    @indestructible5525 2 года назад +39

    ഓരോ വാക്കിലും കോട്ടയത്ത്‌ ഇരിക്കുന്ന ഞാൻ ആഫ്രിക്കൻ മണ്ണിൽ എത്തിയങ്കിൽ അത് സന്തോഷ്‌ ജോർജ് എന്ന വക്തിയുടെ വിജയം 👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥

  • @sudheeshbabu6882
    @sudheeshbabu6882 2 года назад +50

    സിംഹി ഇത്തിരി ദേഷ്യത്തിലാണ്.... അന്ന് ഉണ്ടായ കുടുംബ പ്രശ്നമാണെന്ന് തോന്നുന്നു.....😆😁😄😁😁

  • @qwer30880
    @qwer30880 2 года назад +8

    കണ്ണടച്ചിരുന്നു കേട്ടാലും ഈ പറയുന്ന കാര്യങ്ങൾ മനസ്സിൽ വരും, നേരിട്ട് കണ്ട ഒരു ഫീൽ വരും, അതാണ് ഈ legent നെ മറ്റ് travellers ൽ നിന്ന് വ്യത്യസ്തനാക്കുന്നത് ♥️👍👏👏👏👏👏👏

  • @shibujoseph9560
    @shibujoseph9560 2 года назад +14

    ഇദ്ദേഹം എന്നെങ്കിലും കേരളത്തിന്റെ മുഹ്യമന്ത്രി ആയായിരുന്നേൽ ലോകത്തിലെ വച്ചു നബർ one ടൂറിസ്റ്റ് ബേസ് ആക്കി മാറ്റിയേനെ നമ്മുടെ ഇ കൊച്ചു കേരളത്തെ 🌹🌹

  • @ansilthuruthelsalam
    @ansilthuruthelsalam 2 года назад +77

    DUBAI EXPO 2020 SAFARI TV ill കൂടി കാണണം എന്ന് ആഗ്രഹം ഉണ്ട് .❤️

  • @artandproject
    @artandproject 2 года назад +46

    വേറെ എന്തൊക്കെ programs or functions (television or house) ഉണ്ടെങ്കിൽ പോലും *സഞ്ചാരിയുടെ ഡയറിക്കുറിപ്പ്* കാണാതിരിക്കില്ല. അത്രക്കു addict ആണ്❤️💕🥰
    _SAFARI_

  • @farookvp3516
    @farookvp3516 2 года назад +9

    ലോകത്തെയും മനുഷ്യരെയും മറ്റു ജീവികളെയും കുറിച്ച് മാത്രം കേൾക്കാനും കാണാനും കഴിയുന്നത് എന്ത് രസാണ്😍😍😍 സന്തോഷ്‌ ജോർജ് കുളങ്ങര ഏറെ ബഹുമാനം 🙏🙏

  • @shamnasfirsad
    @shamnasfirsad 2 года назад +11

    ഉറക്കമില്ലാത്ത രാത്രികളിൽ കഥകൾ കേട്ട് വിവരങ്ങൾ അറിഞ്ഞു രാത്രികളെ മനോഹരമാക്കുന്ന ഡയറിക്കുറിപ്പുകളുടെ ഒരു ശേഖരം ... അറിവിന്റെ വിസ്മയ ലോകം 😍😍😍

    • @SujithAdithyan
      @SujithAdithyan Год назад

      എനിക്ക് എന്നും ഡയറി കുറിപ്പ് കേട്ടുകൊണ്ട് relax ചെയ്യാൻ വലിയ ഇഷ്ടം ആണ്...

  • @maverick6725
    @maverick6725 2 года назад +18

    ഒരിക്കൽ എങ്കിലും കേൾക്കണം എന്ന മനസ് കൊണ്ട് വിചാരിച്ച സമയത്ത് masai dance മ്യൂസിക് കൂടെ ഇട്ടു എന്നെ ഞെട്ടിച്ച സന്തോഷ്‌ ഏട്ടന് ഹൃദയതിന്റ ഭാഷയിൽ നന്ദി പറയുന്നു. ❤❤❤

  • @sreesreesreemelodies1378
    @sreesreesreemelodies1378 2 года назад +10

    ഏതൊരു കാഴ്ചയും അത് സന്തോഷ്‌ സർ ന്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ഇരട്ടിമധുരം ആകുന്നു.. അതിൽ അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടുണ്ട്... അറിവുണ്ട്... ചിന്തയുണ്ട്.... പിന്നെ അദ്ദേഹം പറയുമ്പോൾ മാത്രം അനുഭവപ്പെടുന്ന സുഖവും.... 🙏🙏🌹🌹🌹🌹

  • @Linsonmathews
    @Linsonmathews 2 года назад +90

    സന്തോഷ് ഏട്ടന്റെ കെനിയയിലെ masaimara അനുഭവങ്ങൾ കേൾക്കാൻ waiting ആയിരുന്നു 🤗❣️❣️❣️

    • @roshan2.086
      @roshan2.086 2 года назад

    • @humblewiz4953
      @humblewiz4953 2 года назад

      പേര് മാറ്റിയല്ലേ 🤣

    • @annievarghese6
      @annievarghese6 2 года назад +1

      സിംഹങ്ങളുടെ കുടുംബപ്രശ്നം.SGKഅവരുടെ എന്തങ്കിലും കുടുംബ പ്രശ്നമായിരിക്കും കോമഡി.

    • @Linsonmathews
      @Linsonmathews 2 года назад +1

      @@humblewiz4953 real name 😄

    • @humblewiz4953
      @humblewiz4953 2 года назад

      @@Linsonmathews ✌️

  • @shafeeqk6544
    @shafeeqk6544 2 года назад +14

    Innu viedio kaanaathe sed aayi irikkaarnu 😍😍

  • @explorermalabariUk
    @explorermalabariUk 2 года назад +285

    വേറെ ഭാഷക്കാർക്ക് ഇതൊന്നും ആസ്വദിക്കാനുള്ള ഭാഗ്യം ഇല്ലല്ലൊന്നു ഓർക്കുമ്പഴാ സങ്കടം😞

    • @nabeelprahmath
      @nabeelprahmath 2 года назад +33

      Sathyam, ente classile north indiansinu njan safariyeppatti paranj koduthappo ivarkk ithil subtitles vechoode ennokke chodichu. Onnum manassilavathe oru 10 minute sgk sirnte talk kettitt paranj. Ithellam kelkkan thanne oru poetic vibe und enn, unlike hindi channels. Then only I realised the proud to be a malayali..⚡

    • @mindfullmallu7511
      @mindfullmallu7511 2 года назад +5

      💯💯💯

    • @shihabbavuttybavutty3230
      @shihabbavuttybavutty3230 2 года назад +3

      സത്യം

    • @thaqiyudheenvp9299
      @thaqiyudheenvp9299 2 года назад +19

      അവിടെയും ഉണ്ടാകും ഇത് പോലോത്ത വലിയ പുള്ളികൾ

    • @samcm4774
      @samcm4774 2 года назад +4

      @@nabeelprahmath Safari TV multi languages ആക്കിയാൽ ഇതിനൊക്കെ ഒരു പരിഹാരം ആവും... Discovery ഒക്കെ പോലെ.. Discovery Multi languages option ആണ്.. മലയാളം ഉൾപ്പെടെ india യിലെ പല ഭാഷകളിലും കാണാം

  • @soorajsuresh3936
    @soorajsuresh3936 2 года назад +8

    അടുത്ത ഞായറാഴ്ചയിലെ കഥ പറച്ചിലിന്റെ കാത്തിരിപ്പാണ് വളരെ വിദൂരമായ ഒന്ന്. ആ ആകാംഷയാണ് സഫാരിയുടെ വിജയം. സഫാരി പ്രേക്ഷകരുടെയും..

  • @Said.photography
    @Said.photography 2 года назад +5

    Sir, ഞാൻ ഒരു സ്ഥിരം സഫാരി ചാനൽ ആസ്വാദകനും സർ ന്റെ ഒരു ഫാനും കൂടിയാണ്.
    ഈ വീഡിയോ വീണ്ടും എന്നെ എന്റെ മസൈ മാര ദിനങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി😍.
    ഇതിൽ കാണിക്കുകയും പറയുകയും ചെയ്ത pelican പക്ഷിയല്ല അത്. Marabou stork. എന്ന stork ഇനത്തിൽപ്പെട്ട വലിയ പക്ഷിയാണ് ആ കൊമ്പിൽ ഇരിക്കുന്നതും. ഒരു bird ഫോട്ടോഗ്രാഫർ എന്ന പരിചയത്തിൽ സൂചിപ്പിച്ചതാണ്.

  • @pradeeshvps
    @pradeeshvps 2 года назад +3

    ആദ്യമായിട്ടാണെന്ന് തോന്നുന്നു ഡയറിക്കുറിപ്പിന്റെ ഇടയ്ക്ക് ദൃശ്യ ത്തോടൊപ്പം ശബ്ദം കൂടി കേൾപ്പി ക്കുന്നത് .പ്രേക്ഷകന്റെ മനസ്സറിഞ്ഞ് മസായികളുടെ നൃത്തത്തിന്റെ ശബ്ദംകൂടി കേൾപ്പിച്ചത് വളരെ നല്ല അനുഭവമായി.

  • @syamizm
    @syamizm 2 года назад +11

    ഞായറാഴ്ച്ച കാലത്തു മുതൽ കാത്തിരിക്കുന്നത് ഇത് കാണാനാണ്

  • @vaj121
    @vaj121 2 года назад +12

    ഹോ. ഏതൊരു ഫീൽ ആണ് ഇതിങ്ങനെ കണ്ടിരിക്കാൻ...👌👌👌

  • @latha9605196506
    @latha9605196506 2 года назад +8

    മാന്യമായി ഇരുന്ന് മദ്യപിക്കാനറിയാത്ത മലയാളി ... ഇത്തരം ഇടങ്ങളിലെത്തിയാൽ oversmart ആകുകയും ബഹളമുണ്ടാക്കുകയും പെണ്ണുങ്ങളെ കേറി പിടിക്കാനും വൃത്തികെട്ട കമൻറുകൾ, നോട്ടങ്ങൾ എന്നിവ പാസ്സാക്കാനും തുടങ്ങും .. അതു തന്നെ നമ്മുടെ കുഴപ്പം ..

  • @aliashkarashkr6319
    @aliashkarashkr6319 2 года назад +4

    നിങ്ങളുടെ വിവരണം കേട്ടാൽ ആ നാട്ടിൽ പോയത് പോലെയായി 👍👍👍

  • @mylocalyathra9398
    @mylocalyathra9398 2 года назад +15

    വളരെ സന്തോഷം തരുന്ന കാഴ്ചകളും അറിവുകളും .

  • @ഹംസവെട്ടം...തിരൂർ

    ജീവിതത്തിൽ ഈ ഒരു ലഹരിയേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ.... ഈ ലഹരി നുണഞ്ഞവർ എല്ലാ ആഴ്ചയിലും ഇത് നുകരാൻ എത്തും..

  • @jijinsimon4134
    @jijinsimon4134 2 года назад +137

    1.മാലിന്യനിർമാർജനം
    2.അഴിമതി
    കേരളത്തിനെ നശിപ്പിക്കുന്ന രണ്ടു കാര്യങ്ങൾ 🙏🙏🙏🙏🙏🙏🙏🙏

    • @pradeepkumarm.p5208
      @pradeepkumarm.p5208 2 года назад +11

      Oru 10 varshathin ullil keralam oru malinya koombaram akum..

    • @speedtest8166
      @speedtest8166 2 года назад +2

      Add Political slavery in the list.

    • @anandkrishna660
      @anandkrishna660 2 года назад +5

      ഇതൊക്കെ ശരിയാക്കാൻ കഴിവുള്ളവർ ഇല്ലാഞ്ഞിട്ടാണോ. ജനാധിപത്യത്തിലെ ഏറ്റവും വലിയ ആയുധം ആയ തെരഞ്ഞെടുപ്പ് നമ്മുടെ കൈയ്യിൽ ആണ്. നമ്മൾ നന്നായാൽ നാട് നന്നാവും.

    • @abymathew295
      @abymathew295 2 года назад +3

      Onnu koodi und...Arenkilum oru nalla project kondu vannal appol thanne Athu engane poottikkam ennu nokkum..athil ruling or opposition party ennonnum illa..🤕🤕🤕🤕🤕

    • @vinodkonchath4923
      @vinodkonchath4923 2 года назад +5

      കേരളത്തിലെ ഏറ്റവും വലിയ മാലിന്യം രാഷ്ട്രീയക്കാരാണ്

  • @amsubramanian1435
    @amsubramanian1435 2 года назад +3

    കേരളത്തിൽ ഓല മേഞ്ഞ കുടിലുകൾ പോലും കാണാനില്ലട്ടോ...റെസ്റ്റോറന്റുകളും മറ്റും ഇല്ല...താങ്കൾ സൂചിപ്പിച്ചത് വളരെ ശരി...❤❤

  • @Zaibaksworld
    @Zaibaksworld 2 года назад +3

    യാത്രാനുഭവങ്ങൾ കേൾക്കാൻ എപ്പോഴും വല്യ ഇഷ്ടമാണ് !!! സന്തോഷേട്ടൻ കഥ പറയുമ്പോൾ സ്കിപ് ചെയ്യാതെ ഒറ്റയിരിപ്പിനു കണ്ടു തീർക്കും !!!! യാത്രാനുഭവങ്ങൾ ഒരുപാട് ഉണ്ട് !! എന്റെ ചാലിൽ പറയാം എന്ന് വച്ചാൽ കേൾക്കാൻ ആളുകൾ കുറവും ആണ് ...ആ അല്ലേൽ കുറച്ചു കൂടെ യാത്രകൾ ചെയ്തു ഒന്നൂടെ സെറ്റ് ആകുമ്പോൾ അത്തരം കഥ പറിച്ചലുകളുമായി വരണം

  • @sunnyjohn2982
    @sunnyjohn2982 2 года назад +5

    എത്ര കണ്ടാലും കേട്ടാലും, വിരസത തോന്നാത്ത ഒരു അവതരണശൈലി, ഒരുപാട് നന്ദി.. 🙏🏻🙏🏻

  • @jalajabhaskar6490
    @jalajabhaskar6490 2 года назад +17

    When he is describing the ambience in the camp,l am getting goosebumps 😍

  • @shajahanpm1
    @shajahanpm1 2 года назад +9

    കാത്തിരിക്കുകയായിരുന്നു.

  • @allabout1550
    @allabout1550 2 года назад +3

    ആഫ്രിക്കയിലെ അതിമനോഹര കാഴ്ചകൾ... ശരിക്കും ഞാൻ ആഫ്രിക്കയിൽ എത്തിയ പോലെയുണ്ട്.. 💓💓😍

  • @ղօօք
    @ղօօք 2 года назад +21

    നമുക്ക് വിവരമില്ല അഹംങ്കാരം മാത്രമേ ഉള്ളൂ സന്തോഷേട്ടാ അതുകൊണ്ട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

  • @bisminbichu9959
    @bisminbichu9959 2 года назад +1

    Oro nimishavum athra mell excitement tharunna avatharana shaili... Camerayil pakarthunna oro videosum athi manoharamayi nammalk manasilakki tharunna avatharanavum koodi aavumbo entho ariyaathe thanne ee channelinteyum SGK yudeyum fan aayi pokuvaan... And u also have photographic memory santhosh etta💯... Thank U for make me happy when i was watching this video's❤️

  • @albinthomas8838
    @albinthomas8838 2 года назад +5

    Sir തങ്ങളുടെ ഓരോ ഡയറി കുറിപ്പുകളും പുതിയ അറിവുകൾ ആണ്.. Thakyou

  • @pradeepkumarc2489
    @pradeepkumarc2489 2 года назад +22

    sir
    you are the real artist . your way of explanation and visualization is great

  • @jintokayanadu9156
    @jintokayanadu9156 2 года назад +5

    എല്ലാരും കൂടെ ഒന്നു ശ്രമിച്ചാൽ അടുത്ത ആഴ്ച്ച 2 million ❤️❤️❤️

  • @laxanjose
    @laxanjose 2 года назад +2

    ഇതിലും വലിയ യാത്രാവിവരണം സ്വപ്നങ്ങളിൽ മാത്രം.

  • @Muneer_Shaz
    @Muneer_Shaz 2 года назад +49

    സന്തോഷ്‌ ചേട്ടാ Face to Face എന്താണിപ്പോൾ Upload ചെയ്യാത്തത്?
    Waiting ആണ്..

    • @godwindfernandez1613
      @godwindfernandez1613 2 года назад +7

      അദ്ദേഹം ചിലപ്പോൾ സഞ്ചാരത്തിനുള്ള യാത്രയിലായിരിക്കും

    • @mubeenkp1875
      @mubeenkp1875 2 года назад +11

      I think it may be discontinued due to questions being so repetitive in nature. I’m not sure bro

  • @VK-ds7wv
    @VK-ds7wv 2 года назад +12

    നമ്മൾ എന്താണെന്നും എന്താണുള്ളതെന്നും നമ്മൾക്ക് തന്നെ ഒരു ധാരണയുമില്ല. എന്നിട്ട് പ്രബുദ്ധർ എന്ന് പറഞ്ഞു നടക്കുകയും ചെയ്യും.

  • @vipinchandvp
    @vipinchandvp 2 года назад +1

    സന്തോഷ് ചേട്ടന്റെ ഈ വിവരണം ഒക്കെ കേട്ട്, ഇന്ന് sharjah സഫാരി പാര്‍ക്ക് il പോയി, ഒരു ചെറിയ masai mara, നല്ല അനുഭവം... ഇത് പോലുള്ള കെട്ടിടങ്ങള്‍ ആണ്. boma ഒക്കെ നേരില്‍ കാണാന്‍ കഴിഞ്ഞു. thanks.

  • @junabr930
    @junabr930 2 года назад +9

    ഇതൊക്കെ കേട്ടിട്ട് അങ്ങോട്ടേക്ക് പോകാൻ തോന്നുന്നു

  • @malluhistorian7628
    @malluhistorian7628 2 года назад +2

    ഈ മനുഷ്യൻ ഇദ്ധേഹം ഒരു ജിന്നാണ് ♥

  • @humblewiz4953
    @humblewiz4953 2 года назад +17

    10:41 *ആ കിടപ്പ് കണ്ടോ.. വെട്ടിയിട്ട ബായതണ്ട് പോലെ* 🤣🤣

  • @allinonemusic5333
    @allinonemusic5333 2 года назад

    സന്തോഷേട്ടൻ ജീവിക്കുന്ന ഒരു കാലഘട്ടത്തിൽ ജനിക്കാനായി, അതുതന്നെ വലിയൊരു മഹാഭാഗ്യമായി കരുതുന്നു ഞാൻ

  • @aameenc296
    @aameenc296 2 года назад +3

    കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന, റിസോർട്ടുകൾ അപൂർവങ്ങളിൽ അപൂർവം മാത്രം!!

  • @sheejarony1081
    @sheejarony1081 2 года назад

    ഈ സഫാരി ചാനൽ. ഒരു പാട് ഇഷ്ടം

  • @ashrafpc5327
    @ashrafpc5327 2 года назад +2

    നക്രു വിശേഷങ്ങൾ കേൾക്കാൻ കട്ട waiting.❤️

  • @0nikhil93
    @0nikhil93 2 года назад +1

    I am valsa granddaughter and i love animals and birds

  • @noufalboneza
    @noufalboneza 2 года назад +13

    I was waiting eagerly 🥰🥰🥰

  • @rahulsworld0333
    @rahulsworld0333 2 года назад +5

    അതിമനോഹരമായ ❤

  • @jackysagar698
    @jackysagar698 2 года назад +5

    എന്നാലും ഈ thumbnail caption.. 🤭ഛെ, ഞാൻ വെറുതെ നെഗറ്റീവടിച്ചു

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 года назад +1

    Athi manoharamaya resort.

  • @musthafaep4143
    @musthafaep4143 2 года назад

    ഓണത്തിന്റെ അന്ന് പായസം 5മണിക്ക് കാണുമ്പോഴുള്ള മനോപാവം .. ഉപമ സൂപ്പറായീ... 👍

  • @rajanp3694
    @rajanp3694 2 года назад

    ഇതൊക്കെ ഒരു മഹാഭാഗ്യം തന്നെ. ഈ മനോഹരമായ ഭൂമിയം, ഇതിൽ വാസിക്കുന്ന പല തരത്തിലുള്ള മനുഷ്യ രുടെ സംസ്കാരം നേരിൽ കണ്ട് പഠിക്കുവാനും, അതുപോലെ മറ്റുള്ള പലയിനത്തിലുള്ള വന്യജീവികളെ കാണാനും, അത് മറ്റുള്ളവരിലേക്ക് എത്തിച്ചേരാൻ പാകാത്തിൽ വിവരിച്ചു കൊടുക്കാനും സാധിക്കുന്നത് തന്നെ നിങ്ങളുടെ കഴിവ് മികവുറ്റതായി കാണുന്നു. ഒരിക്കൽ കാണുന്നവർ വീണ്ടും കണാ ലുള്ള ആകാംഷ അവരിൽ വളർത്തിയെടുക്കാൻ പാകത്തിനുള്ള വിവരണം, ഒരു പക്ഷേ ഏല്ലാവർക്കും സാധിച്ചെന്നുവരില്ല.
    എന്റെ പ്രേത്യേക അനോമോദ ങ്ങൾ നേരുന്നു. കാരണം, എത്രത്തോളം ബുദ്ധിമുട്ടും ശരീരിക പീഡനങ്ങൾ ഇതിനുപിന്നിൽ ലുണ്ടന്നു എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നു. കേൾക്കുന്നവർക്കും, കാണുന്നവർക്കും നിസ്സാരം, പക്ഷേ നിങ്ങൾക്കോ ഒരു ലൈഫ് റിസ്ക് തന്നെയാണല്ലോ.
    👍 കീപ് ഈ അപ്പ്‌. 👍

  • @Youandme-w2m
    @Youandme-w2m 2 года назад +4

    കെനിയൻ കാഴ്ചകളും കഥകളും സൂപ്പർ 😍😍👌👌

  • @jerinjohn4252
    @jerinjohn4252 2 года назад +42

    Nice Video as usual..But I don't know who is creating such misleading thumbnails for this video like some bloggers and substandard online media's who are not confident about their content. I believe Safari channel viewers are here just because of the quality of Safari and not any gimmicks.

    • @abhilashva576
      @abhilashva576 2 года назад +6

      True. You literally said what was in my mind.

    • @ashwy_inn
      @ashwy_inn 2 года назад +5

      Yes, me also thought that

    • @anish3579
      @anish3579 2 года назад +1

      💯 % correct , we have huge respect for safari channel and SGK , Please stop such thumbnails 🙏🙏🙏

    • @vineethkumar.a3534
      @vineethkumar.a3534 2 года назад +7

      ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് Thumbnail പ്രശ്നം തോന്നുന്ന ആളുകളോട് എന്റെ അഭിപ്രായം :
      സഫാരിയുടെ സ്ഥിരം പ്രേക്ഷകർക്ക് thumbnail എന്തായാലും പ്രശ്നമില്ല. Sgk യെ കാണാൻ, കേൾക്കാൻ അവർ കാത്തിരിക്കും.
      ഈ കമന്റ്‌ കാണുന്നത് വരെ thumbnail ഞാൻ നോക്കിയിട്ടുപോലും ഉണ്ടായിരുന്നില്ല. (ഭൂരിപക്ഷം ഇങ്ങനെ ഉണ്ടാകും )
      പക്ഷെ, സഫാരിയെ അറിയാത്ത, SGK യെ കേൾക്കാത്ത ലക്ഷക്കണക്കിന് മലയാളികൾ ഇപ്പോഴും ഉണ്ട്, അവരിൽ പലരും ഇത്തരത്തിൽ ഉള്ള thumbnail കണ്ടാൽ ഒന്ന് അറിയാൻ ശ്രമിക്കുന്നവരും ആണ്.
      So thumbnail ഏതുമായി കൊള്ളട്ടെ, പുതിയ പ്രേക്ഷകരിലേക്ക് സഫാരി എത്തുകയും ഇതിന്റെ സ്ഥിരം പ്രേക്ഷകരുടെ ചിന്താശേഷിയിലേക്കു അവർ വളരുകയും ചെയ്യണം, അവരെ ആദ്യമായി ഇത് കാണിക്കാൻ ഇത്തരം ഒരു thumbnail ഇട്ടാലും യാതൊരു പ്രശ്നവുമില്ല.
      Afterall, this is a youtube channel. Only viewers can increase the revenue🥰

    • @jerinjohn4252
      @jerinjohn4252 2 года назад +2

      @@vineethkumar.a3534 I agree to your point that this thumbnails may increase the video reach, however Safari somewhere need to compromise its remarkable standard.Just remember this programs are originally broadcasting for a commercial AD free TV channel which itself is one of a kind. As SGK once said this RUclips channel and it's revenue are very limited when it's compares to the actual operating cost of Safari TV. channel.

  • @izzathsaleem2988
    @izzathsaleem2988 2 года назад +1

    സർ എന്റെ ഒരു സ്വപ്നമാണ് ഇങ്ങനെ ഒരു resort ചെയ്യുക എന്നത് 🙏
    എന്റെ നാട് പത്തനംതിട്ട ആണ് കോന്നി relate ചെയ്താണ് ഞാൻ ee തരത്തിൽ resort ചെയ്യാൻ ആഗ്രഹിക്കുന്നത്. അതിനെ relate cheytha reference aaanu എന്റെ പോയ 8 വർഷമായി ഞാൻ പരിശ്രമിക്കുന്നത് കൂടുതൽ അരുവികൾ ശേഖരിക്കുന്നത് നിങ്ങളുടെ oro വീഡിയോയിലൂടെയആണ് 🙏
    Thnk you fot sharing this kind of infrmations 🤍

  • @harilalcr
    @harilalcr 2 года назад +3

    Big five എന്നറിയപ്പെടുന്ന ആന, പുള്ളിപ്പുലി, കാട്ടുപോത്ത്, സിംഹം, കണ്ടാമൃഗം എന്നിവയെ ഒരുമിച്ചു കാണാൻ പറ്റുന്ന സ്ഥലമാണ് മസായിമാര.

  • @taniatom3117
    @taniatom3117 2 года назад +9

    ❤❤❤ഒരു സഞ്ചാരിയുടെ ഡയറി കുറുപ്പുകൾ ❤❤❤

  • @sheejamathew4598
    @sheejamathew4598 2 года назад +11

    Very interesting to hear the stories of Kenya

  • @dhanyasnair1900
    @dhanyasnair1900 2 года назад +2

    Katta waiting aayirunnu

  • @Printovarghese
    @Printovarghese 2 года назад +5

    ഒരു beer കുടിച്ച feel😊☺💐💐

  • @Sirajudheenc91
    @Sirajudheenc91 2 года назад

    സാറിന്റെ അവതരണം നല്ല രസം ആണ് കാർ യാത്രയിൽ പോലും സോങിന്ന് പകരം ഞാൻ സഞ്ചാരം ആണ് കേൾക്കാൻ

  • @susanravijohn9414
    @susanravijohn9414 2 года назад +2

    Very Beautiful tent n Very beautiful explanation Very happy to see all this program Nammude nattilum athupole oru manoharamaya tent Sir Marengattupalliyil. undakkanem Theerchayayum athe valiya oru muthelkoottayirikkum Thanks so much Sir 👍👍

  • @shanskkannampally7599
    @shanskkannampally7599 2 года назад +14

    കേരളത്തിൽ കാടിന് ഉള്ളിൽ റിസോർട്ട് നടത്താൻ ആരെങ്കിലും ഏൽപ്പിച്ചാൽ ആദ്യം തന്നെ അവിടെ ഉള്ള മരം മുറിച്ച് കടത്തും, വഴിക്ക് വേണ്ടി മണ്ണ് മാന്തി കൊണ്ട് പോയി മറിച്ച് വിൽക്കും, എന്നിട്ട് കോൺക്രീറ്റ് ബിൽഡിംഗ്‌ ഉണ്ടാക്കി വെക്കും അത് ആണ് നമ്മുടെ ടൂറിസം... 🙄

    • @Drbirder
      @Drbirder 2 года назад

      സത്യം

  • @koyamelekarattu1701
    @koyamelekarattu1701 2 года назад +1

    മലയാളത്തിന്റെ പുണ്ണ്യം..🥰😍😍🥰

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 2 года назад +2

    SGK യുടെ ഗംഭീരം. ഗംഭീരം തെന്നെ 😍😍😃

  • @indiraep6618
    @indiraep6618 2 года назад +1

    പായസത്തിനൊടുള്ള ഉപമ അടിപൊളി.

  • @muhamedrashidp6969
    @muhamedrashidp6969 2 года назад +12

    അര മണിക്കൂർ പോണ പോക്കെയ്‌ 😍

  • @dhaneshprajan2027
    @dhaneshprajan2027 Год назад

    എന്താണെന്നറിയില്ല ഞാനിത് അഞ്ചാമത്തെ പ്രാവശ്യം ആണ് കേൾക്കുന്നത് ❤

  • @paulanderson9682
    @paulanderson9682 2 года назад +2

    E episodes VR glass ittu kananm
    Uff 💥👌✨

  • @nimsjais9259
    @nimsjais9259 2 года назад +4

    Addict ആയിപ്പോയി😀😀

  • @akshay5672
    @akshay5672 9 месяцев назад

    The best ever TV progaram in the world💯❤️

  • @cooltravelhotfoods1604
    @cooltravelhotfoods1604 2 года назад +6

    Love this week of the program

  • @abduperumpilavu6844
    @abduperumpilavu6844 2 года назад +1

    ഞായറാഴ്ച്ച ആയിട്ടും വീഡിയോ കാണാത്തോണ്ടു കാത്തിരിക്കുകയായിരുന്നു 🥰

  • @sobhabinoy3380
    @sobhabinoy3380 2 года назад +4

    We are in Nairobi, Kenya for almost 30 years. Most of these Maasai s are educated and live a modern life. This is a side earning for them . They form Small Masai dance group and.present their traditional dance form in tourist resort...and earn extra money.

    • @dreamcatcher1753
      @dreamcatcher1753 2 года назад

      അവിടെ വല്ല ജോബും കിട്ടോ

  • @nobyjoy3118
    @nobyjoy3118 2 года назад

    എന്റെ 10 വയസിൽ ഒരിക്കൽ പള്ളിയിൽ നിന്ന് വന്നപ്പോൾ ഏഷ്യാനെറ്റ്‌ ന്യൂസിൽ ഒരു പുതിയ പ്രോഗ്രാം സഞ്ചാരം അന്ന് തൊട്ടു മികച്ച വിഡിയോകൾ തെരുണ സന്തോഷ്‌ സർ.. ഒട്ടു മിക്ക വിഡിയോകൾ എലാം കാണും. പൈസ കൊടുത്തു സിഡി മേടിച്ചതു ഓർക്കുന്നു മലേഷ്യ സിങ്കപ്പൂർ തായ്‌ലൻഡ് സിഡ്‌സ്.

  • @geethakp6294
    @geethakp6294 Год назад

    Super . safari പതിവായി കാണാറുണ്ട്.

  • @vipinns6273
    @vipinns6273 2 года назад +10

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @noufalboneza
    @noufalboneza 2 года назад +5

    Vannallo 😍😍😍😍

  • @shini_xavier
    @shini_xavier 2 года назад +2

    സന്തോഷ് Sir ന്‌ വണ്ടിയിൽ shoot ചെയ്യാനുള്ള സൗകര്യത്തിന് മുൻ സീറ്റിൽ ഇരിക്കാൻ പറ്റാഞ്ഞതിൻ്റെ ചെറിയ ഒരു അരിശം നമ്മുടെ റിച്ചാർഡ്‌ സായ്പ്പിനോട് ഇല്ലേ..... എന്നൊരു സംശയം ...😜 എന്തായാലും നല്ല resort ൽ താമസിച്ച് റിച്ചാർഡ്‌ സായ്പിനെ കൊതിപ്പിച്ചതുകൊണ്ട് സന്തോഷ് sir നും ഞങ്ങൾക്കും ഒരു സമാധാനമായി ....🌷

  • @bijojohnvlog2437
    @bijojohnvlog2437 2 года назад +4

    അടുത്ത ആഴ്ച ആകാൻ കാത്തിരിക്കുന്നു. കാരണം nakuru. കഴിഞ്ഞ 5വർഷമായി ഞാൻ താമസിക്കുന്ന സ്ഥലം....

    • @RAjUram-je6rj
      @RAjUram-je6rj 2 года назад

      Lake nakkuru. I been there, wish to go again this year. Lake naivasha also

    • @bijojohnvlog2437
      @bijojohnvlog2437 2 года назад

      @@RAjUram-je6rj വരൂ.. വരുമ്പോൾ വിളിക്കു

  • @nidhinkumarg2894
    @nidhinkumarg2894 2 года назад

    Africayude music bhumiyude athmavinte shabhdam annu

  • @KapishDakini
    @KapishDakini 2 года назад +1

    Sunday special from safari tv . Addicted to this programme.

  • @swaminathan1372
    @swaminathan1372 2 года назад +2

    വളരെ മനോഹരം...👌👌👌

  • @freedos3868
    @freedos3868 2 года назад +17

    മലയാളിക്ക് ഒരു ആഘോഷ
    വേദിയിൽ മറ്റുള്ളവരോട്
    എങ്ങനെ പെരുമാറണം
    എന്ന് പോലും നിശ്ചയമില്ല,
    മറ്റുള്ളവരുടെ മതത്തെ ജാതിയെ
    അവന്റെ രാഷ്ട്രീയത്തെ ഒക്കെ
    ഇകഴ്ത്താനും പരിഹസിക്കാനും
    അവർക്ക് വളരെ ആവേശമാണ്,
    അവസാനം തമ്മിൽ കശപിശയും
    അടിപിടിയും ബോംബേറും
    കത്തിക്കുത്തും കൊലപാതകവും,
    മലയാളി പൊളിയല്ല.

  • @vishnuachu3212
    @vishnuachu3212 2 года назад

    നിഗൂഢത നിറഞ്ഞ സംഗീതവും നൃത്തവും 😯🔥🔥🔥
    ജമയിക്കയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്നുള്ള ലൈംഗികതയും ലഹരിയും നിറഞ്ഞ, അടിമത്തതിന്റെയും പോരാട്ടത്തിന്റെയും കഥ പറഞ്ഞ reggae music ന്റെ ഉറവിടം ഇവിടെ നിന്നാവാം.
    വല്ലാത്തൊരു ഫീൽ ആണ് ആ പാട്ടുകൾക്ക് 👀

  • @prasanthmj2448
    @prasanthmj2448 2 года назад +5

    Been to spice village once, beautiful place

  • @Rihanputalath
    @Rihanputalath 2 года назад +1

    ❤️❤️❤️സന്തോഷ്‌ സാർ ❤️❤️❤️

  • @ചിരികഥകൾ
    @ചിരികഥകൾ 2 года назад

    കാഴ്ച്ചയും ഒപ്പം അറിവും ❤️

  • @sreelathasugathan8898
    @sreelathasugathan8898 2 года назад

    അടുത്ത ആഴ്ച്ചക്ക് വേണ്ടി കാത്തിരിക്കുന്നു 🌹🌹🌹🌹♥️♥️♥️♥️

  • @DreamTravel369
    @DreamTravel369 2 года назад

    തടാകം കാണാനും കേൾക്കാനും ഒരാഴ്ച ഹൊ വല്ലാത്ത ചതി ഇത് .സോറി കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ആണ് ട്ടോ😩🙏😀🤗❤️👍

  • @gauthamxo3791
    @gauthamxo3791 2 года назад +4

    Felt so warm after watching this episode. ♥️ so comforting !

  • @romeofoodandtravel2023
    @romeofoodandtravel2023 2 года назад +14

    Very nice explanation of Kenya's jungle& wildlife. Very nice architecture of hotel in their own traditional tribal way. Food is also very delecious.
    See more wildlife from kenya, central african republic, Ruwanda, Burundi,Mozambique, Tanzania, Uganda, zambia, Namibia etc.

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 Год назад

      Santhosh George __ന് അഭിനന്ദനങ്ങൾ കെനിയയിലേയും മറ്റു പല രാജ്യങ്ങളിലിലേയും യാത്രാവിവരണവും കേട്ടു.കെനിയയിലേതു പോലെയോ ഇവിടത്തെ ആദിവാസി മോഡലിലോ റിസോർട്ട് പണിയാൻ അറിഞ്ഞു കൂടാ.

  • @variouscollection1775
    @variouscollection1775 2 года назад +1

    കേരളത്തിൽ CGH earth group of hotels മാത്രമാണ് കുറച്ച് traditional രീതിയിൽ resort ചെയ്തിട്ടുള്ളത്.

  • @rejithabhaskar9110
    @rejithabhaskar9110 2 года назад +1

    Waiting aayirunnu

  • @jaynair2942
    @jaynair2942 2 года назад +12

    Yaay..! I was waiting for this video. African safari rocks..! This time a beautiful resort for staying with yummy meals. i also wish to have such concepts in Kerala too..i doubt if we have similar resorts in our beautiful Kerala. Kerala has so much to offer than any other states in India. But i think the tourist influx is not as good as it should have been. We should make it possible.

  • @unnikrishnanmv4947
    @unnikrishnanmv4947 Год назад

    വയനാട്ടിലെ എൻ ഈര് തികച്ചും വേറിട്ടതാണ് 👍

  • @thresavjoseph394
    @thresavjoseph394 2 года назад +1

    What good advice you are giving us. Thanks❤

  • @shibupariyarath3244
    @shibupariyarath3244 2 года назад

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ❤️❤️❤️❤️