സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Please include few voices of the places and people. Atleast the songs and dances of tribes. Explanation don't do justice to the actual tribal performance.
അതു മാത്രമല്ല ബ്രൊ ... അദ്ദേഹം പോയ വഴിയേ നമ്മളെയും കൂട്ടി ഈ ഭാഗ്യം ലോകത്ത് മലയാളിക്കേ കിട്ടിയുള്ളൂ 🥰🥰🥰🥰🥰 ടെൻസിംങ് ഹിലാരി എവറസ്റ്റ് കീഴടക്കി ചില ഫോട്ടോകൾ മാത്രം സാക്ഷി... നീൽ ആംസ്ട്രോംങ് ചന്ദ്രനിൽ പോയെന്ന് പറയുന്നു ... പക്ഷേ ജോർജ് സർ 😍 നമ്മെ ഒപ്പം കൂട്ടി 😍
എസ്. കെ പൊറ്റെക്കാട്ട് സാറിന്റെ യാത്രവിവരണ ബുക്ക് വായിക്കുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയും, ആവേശവും സഞ്ചരിയുടെ ഡയറി കുറിപ്പുകൾ കാണുമ്പോൾ കിട്ടുന്നതിൽ വളരെയധികം സന്തോഷമുണ്ട് SGK സാർനോടും safari Tv യോടും.. മസായിലെ ഗോത്ര വർഗ്ഗക്കാരുടെ വസ്ത്രലങ്കാരങ്ങൾ കടും നിറത്തിൽ ശോഭിക്കുന്നതുപോലെ Safari Tv യും ശോഭിക്കട്ടെ എന്ന് അനുഗ്രഹിക്കുന്നു..
ചെറുപ്പത്തിൽ നിങ്ങളുടെ സഞ്ചാരം കണ്ടു കണ്ടാണ് യാത്രയോട് വല്യ ഒരിഷ്ടം കൂടിയത് …. പിനീട് പാർട്ട് ടൈം ജോലി ചെയ്തുണ്ടാക്കിയ കാശ് എടുത്തു ഈജിപ്ത് 🇪🇬 സഞ്ചർഷിച്ചു … അന്ന് മുതൽ ഇന്നേക്ക് മുപ്പതോളം രാജ്യങ്ങൾ 😇😇… ഇപ്പൊ ദേ ഈ പരിപാടി കാണിച്ചു വീണ്ടും മോട്ടിവേറ്റ് ചെയ്യുന്നു !! യാത്രകൾ തുടരുന്നു കൂടെ vlogging ആൻഡ് writing ✍️…
ശ്രീ സന്തോഷ് ജോർജ് കുളങ്ങര..താങ്കളുടെ യാത്രാ വിവരണങ്ങൾ വളരെ വിജഞാനപ്രദമായ ഒന്നാണ്..ഞാൻ മുടങ്ങാതെ കാണുന്ന ഒന്ന്..ഇതിന് പിന്നിൽ താങ്കളുടെ എഫർട് എത്ര അഭിനന്ദിച്ചാലും മതിയാവില്ല..ഈ എപിസോഡിലെ വിവരണത്തിൽ ഒരു ചെറിയ തിരുത്ത് പറയണമെന്ന് തോന്നി .സുന്നത്ത് എന്ന പദം അറബി പദവും പ്രവാചക ചര്യകൾ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നതും ആണ്.മസായികൾ ഇസ്ലാം വിശ്വാസികൾ അല്ലാത്തത് കൊണ്ട് തന്നെ അവരുടെ ഇടയിൽ നടക്കുന്ന ചേലാ കർമ്മ ആചാരത്തെ സുന്നത്ത് എന്ന് പറയുന്നതിൽ അനൗചിത്യം ഉണ്ട്...അത് കൊണ്ട് തെറ്റിദ്ധരിക്കപ്പെടു ന്ന രീതിയിലെ പ്രയോഗം താങ്കളെ പോലുള്ള ജ്ഞാനസ്ഥർ പറയുന്നത് ഒഴിവാക്കുമെന്ന് വിശ്വസിക്കുന്നു..
ഈജിപ്ത് ഉൾപ്പെടെ പല ആഫ്രിക്കൻ മുസ്ലിം സമൂഹങ്ങളും സ്ത്രീകളുടെ ലൈംഗികഭാഗങ്ങൾ കട്ട് ചെയ്യുന്നുണ്ട്, ഇന്ത്യയിൽ മുംബൈയിലെ ഒരു വിഭാഗവും. ലൈംഗികവികാരം ഇല്ലാതാക്കി അവരെ പുരുഷഭോഗത്തിനുവേണ്ടി ഒതുക്കിനിർത്തുകയാണ് ലക്ഷ്യം. അതിന്റെ പേര് സുന്നത്തോ അല്ലെങ്കിലോ, കാര്യം ഒന്നു തന്നെ
ആഫ്രിക്കൻ വനവും അതിലെ മൃഗങ്ങളെയും അവിടുത്തെ മസായ്കളെയും അവരുടെ ജീവിത രീതിയും എല്ലാം കാണാൻ അവസരം ഉണ്ടാക്കിത്തന്ന സന്തോഷ് സാറിനു നന്ദി അറിയിച്ചുകൊള്ളുന്നു 🙏
പണ്ട് ഏഷ്യാനെറ്റ് ഇൽ സഞ്ചാരം ഉണ്ടായിരുന്ന കാലത്ത് എല്ലാ ഞായറാഴ്ചകളിലും 1030 ആവാൻ കാത്തിരിക്കുന്ന പോലെ ആയി ഇപ്പൊ സഞ്ചാരിയുടെ ഡയറീകുറിപ്പിന് വേണ്ടി ഉള്ള കാത്തിരിപ്പും ❤❤❤
ഞായറാഴ്ച രാവിലെ 10 30 ക്ക് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സഞ്ചാരം ടെലികാസ്ററ് telecast ഉണ്ടായിരിന്നു ഒരു 2008 2009 കാലഘട്ടത്തിൽ...അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ പടിക്കുകയിയിരിന്നു...അപ്പോൾ സഞ്ചാരം അമേരിക്കയിലെ los angeles, ഹോളിവുഡ് ഒക്കെ ആയിരിന്നു കാണിച്ചിരുന്നത് ....
ഒരുപാട് നന്ദിയുണ്ട് സാർ മസായി മാര യിലെ ആ ഗോത്രവർഗ്ഗക്കാരുടെ ജീവിതം ഒറ്റയ്ക്ക് പോരാടി സിംഹത്തിന് കൊല്ലുക അതിന്റെ കുഞ്ചിരോമം കൊണ്ടുള്ള തൊപ്പി ധരിക്കുക ഇതൊക്കെ ഒരു പുതിയ അറിവാണ് പിന്നെ കാളയുടെ ഞരമ്പ് മുറിച്ച് രക്തം കുടിക്കുക കാളക്ക് ഒന്നും സംഭവിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അതിശയം തോന്നി മസായി മാരയിലെ ഉള്ള കാഴ്ചകൾ കുറച്ചുകൂടി ആകാമായിരുന്നു കണ്ടിട്ട് മതിയായില്ല ആ ഗോത്രവർഗക്കാരെ കാണാൻ തന്നെ ഒരു അത്ഭുതമായി തോന്നി എല്ലാ സ്ത്രീകളും മൊട്ടത്തല നല്ല വടിവൊത്ത ശരീരം എന്തൊരു നല്ല അനുഭവമാണ് എന്റെ സാറേ എങ്ങനെ നന്ദി പറയണം എന്നറിയില്ല സാറിനോടൊപ്പം തന്നെ മസായി മാരയിൽ ഞാനുമുണ്ടായിരുന്നു 😃😃🤓🤓 ഒരുപാട് നന്ദി...
I have a great respect for you sir. Since childhood I have been watching your travel vlogs. You are a big motivation for our generation and coming generations as well. Watching your video gives us a lot of information and happiness at the same time. And it gives me a big motivation to travel the whole world.
സോഷ്യൽ മീഡിയ യിൽ മാന്യമായ സംസ്കാരത്തോടെ കമെന്റ് കാണുന്ന ഒരേ ഒരു സ്ഥലം... സഫാരി യുടെ ചുവടെ.. ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്ന് പഴമക്കാർ പറഞ്ഞത് എത്ര ശെരി 👌🏻👌🏻
Sk യും സകറിയ സാറും മസായി ഭൂമിയിലൂടെ സഞ്ചരിച്ച കഥകൾ രസകരമായ രീതിയിൽ വിവരിച്ചിട്ടുണ്ട്, അന്ന് നമ്മൾ സങ്കല്പിച്ച ആ ഭൂമിക ഇപ്പൊ സന്തോഷ് കുളങ്ങര നമുക്ക് വളരെ വിജ്ഞാന പ്രദമായും സരസമായും ദൃശ്യവൽക്കരിക്കുന്നു 🙏🙏ഇനിയും എത്രെയോ പേര് ഈ വഴികളിലൂടെ സഞ്ചരിക്കും വിത്യസ്തമയ കാഴ്ചകൾ നമുക്കും ഭാവിയിലേക്കും അവർ അനുഭവവേദ്യം ആക്കും 🌹🌹
വീണ്ടും കേൾക്കാൻ ആഗ്രഹിച്ചുപോകുന്ന ഹൃദയമായ വിവരണം. സാമൂഹിക സംസ്കാരങ്ങളെ കോർത്തിണക്കുന്ന സഞ്ചാരകഥകൾ എന്തെല്ലാം അറിവാണ് നൽകുന്നത്!വൈവിധ്യ ങ്ങളെ കണ്ടറിയുന്ന മധുരിക്കുന്ന അനുഭവത്തിന് നന്ദി. 🎉🎉🎉🎉🎉❤️❤️❤️❤️❤️👌👍🌹🌹🌹
നമസ്കാരം സാർ ഞാൻ ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന ഒരു പ്രോഗ്രമാണ് സന്തോഷ് സാറിന്റെ സഞ്ചാരം പ്രോഗ്രാം ഇന്നാണ് ആദ്യമായി യൂട്യൂബിൽ ചാനൽ കാണുന്നത് കണ്ടതെ സബ്സ്ക്രൈബും ചെയ്തു....പഴയതും പുതിയതുമായ ഒരുപാട് അടിപൊളി വീഡിയോസ് കാണാൻ ആഗ്രഹിക്കുന്നു...🙏🥰
നിങ്ങളുടെ വിവരണത്തിൽ ആ... കാഴ്ച്ചയിൽ ഞാനും അവിടെ ഉണ്ടായിരുന്നു എന്ന് കുറച്ചു സമയത്തേക്ക് തോന്നിപോയി sir. നിങ്ങൾ ഉറങ്ങാൻ കിടന്നപ്പോഴാണ് ഞാനും ആ...കാഴ്ച്ച തൽക്കാലം അവസാനിപ്പിച്ചത്.❤👌😍🌹🌹🌹 നന്ദി ഒരുപാട് 👌
വളരെ താമസിച്ചു പോയി ഈ പ്രോഗ്രാം കാണാൻ, എല്ലാം ഇപ്പൊൾ യൂട്യൂബിൽ കാണുന്നു.. വളരെ സ്പുടം ആയ മലയാളം, മംഗ്ലീഷ് ഇല്ല 😂... ഒരു കഥ കേൾക്കുന്ന പോലെ... ജോലി സ്ഥലത്ത് വിശ്രമ സമയത്ത് പോലും ഇപ്പൊൾ ഇതാണ് കാണുന്നത്.
Santhosh sir - a great human , oru paadu hard work cheythu ..thaanishtappedunna aagrahicha meghalayil athinte kodumudiyil ..athinte oru pakshe poornathayil santhripthiyode jeevikkunna oraal ❤
ഭൂഗോളത്തിലെ ഭൗതികവും, ആത്മീയവുമായ തന്റെ സൃഷ്ടികളെ തന്റെ ജനത്തിനെ കാണിച്ചു കൊടുക്കാൻ സന്തോഷിനെ ഏല്പിച്ച ദൗത്യം ഭംഗിയായി നിർവഹിക്കുന്നതിൽ താങ്കളോടൊപ്പം ഞാനും കൃതാർത്ഥനാണ്.
ശ്രീ.സന്തോഷ്, താങ്കളുടെ സഞ്ചാരം കുറച്ചുനാളുകളുടെ ഇടവേളയ്ക്കു ശേഷം കാണുന്നു....താങ്കളുടെ ശബ്ദവും വീഡിയോയും ആസ്വദിച്ചു...ഇനിയും വീഡിയോ കാണും...പുതിയ അറിവ് ലഭിച്ചു..നന്ദി... താങ്കളുടെ സഞ്ചാരം തുടരട്ടെ... സുബ്രഹ്മണ്യൻ ചേർപ്പ്, തൃശൂർ
Sir നെ പോലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ ഇത്രയും കാര്യങ്ങൾ ലോകം തന്നെ വീട്ടിൽ ഇരുന്ന് കണാനും അനുഭവിക്കാനും പറ്റുമായിരുന്നില്ല. Sir നെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
ലോകം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഒരു പുരോഗതിയും ഇല്ലാത്ത എത്രയോ നാട് ലോകത്ത് ഇപ്പോഴും ബാക്കിയുണ്ട് താങ്കളെപ്പോലുള്ളവർ ഇത് ജനങ്ങളുടെ ഇടയിൽ എത്തിക്കുമ്പോൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@@diamondgaming7658 circumcision for males benefit ond.. medical researches do say.. femalesin angnoru sambavam islamil parnjittilla mahn.. ee pothakam pothakam enn parnj puchikkathe ellam onn vilayiruthi nokkiyaa mathi.. ellam nmmkk ishtapedanam ennilla .. but vasthutha manasilakkan vendi mathram... Just like u said earlier, mobile und , internet und.. eath karyavum yathartha sourcinn aryanum elupavaa...
Parayunnath Pachakkallavum. ,, ayal parayunna pole islamil oru Sunnath illa. ,, ayal sangiyan,, so, islamine moshamakkan Oro kallavum paranju video idunnath
സർ , ഒരു പാട് രാജ്യങ്ങളിൽ പോയി ഒരു പാട് സ്ഥലങ്ങൾ കണ്ടു ഒരു പാട് അനുഭവങ്ങളും കിട്ടി. ഞങ്ങൾക്ക് അത് പങ്ക് വെച്ചു തന്നു വളരെ സന്തോഷം .അതോടൊപ്പം ഞങ്ങളുടെ നാട്ടിലും വന്നു. (തൃശൂർ അഴിക്കോട് മുനക്കൽ ബീച്ച്. )വളരെ വളരെ സന്തോഷം - താങ്ക്സ് .💘💘
എല്ലാവർക്കും എത്തിപ്പെടാൻ കഴിയാത്ത ലോകത്തിന്റെ വിദൂര കോണുകളിലെ അദ്ഭുത ലോകത്തേക്ക് നമ്മെ കൈ പിടിച്ചു കൊണ്ടുപോകുന്ന ജോർജിന് പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Please include few voices of the places and people. Atleast the songs and dances of tribes. Explanation don't do justice to the actual tribal performance.
M
Adipoli
What charges please?
F🤝xf
ലോകത്തിലെ ഒരുപാട് അത്ഭുതങ്ങളും അനുഭവങ്ങളും നേരിൽ കണ്ട അപൂർവം മനുഷ്യരിൽ ഒരാൾ സന്തോഷ് ജോർജ് കുളങ്ങര ❤🔥😍🥰
Sure
എന്നാൽ ഞാൻ ഒരു കാര്യം പറയാം. ഇങ്ങേരെ പോലെ ലോകം ചുറ്റി കറങ്ങിയിട്ടുള്ള മറ്റൊരാൾ ഒരുപക്ഷെ വേറെ കാണില്ല!
Sure ❤️
ശരി
അതു മാത്രമല്ല ബ്രൊ ... അദ്ദേഹം പോയ വഴിയേ നമ്മളെയും കൂട്ടി ഈ ഭാഗ്യം ലോകത്ത് മലയാളിക്കേ കിട്ടിയുള്ളൂ 🥰🥰🥰🥰🥰
ടെൻസിംങ് ഹിലാരി എവറസ്റ്റ് കീഴടക്കി ചില ഫോട്ടോകൾ മാത്രം സാക്ഷി... നീൽ ആംസ്ട്രോംങ് ചന്ദ്രനിൽ പോയെന്ന് പറയുന്നു ... പക്ഷേ ജോർജ് സർ 😍 നമ്മെ ഒപ്പം കൂട്ടി 😍
എനിക്കേറ്റവും ഇഷ്ടം ഇതിലെ കമൻ്റ് സെഷൻ ആണ്...ഇത്ര ഹെൽത്തിയായിട്ടുള്ള സംഭാഷണങ്ങൾ മറ്റെവെടിയും കാണാൻ പറ്റില്ല...
തീർച്ചയായും 👍🏻👍🏻👍🏻👍🏻
എത്ര ട്രാവൽ വ്ലോഗർമാർ ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോസ് വേറെ ഒരു വൈബ് ആണ്❣️
തിരുത്ത്
ഇയാള് മാത്രമേ ഒരു കാലത്ത് ഉളൂ
90's music pole
Evergreen
സാർ നിങ്ങളുട ഈ വിവരണം കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം ആണ് നിങ്ങൾ ശരിക്കും ഒരു അത്ഭുതം ആണ്
സഞ്ചാരത്തിലൂടെ ആഫ്രിക്കയെക്കുറിച്ച് ഒരുപാട് അറിവ് പകർന്നു തരുന്ന സന്തോഷ് സാറിനു അഭിനന്ദനങ്ങൾ 👍👍👍💓💓💓
കണ്ട കാര്യങ്ങൾ ഇങ്ങനെ പറയാനും വേണം ഒരു കഴിവ് 👍👍
അതെ
വർഷങ്ങളോളമായി സഫാരി ചാനൽ കാണാൻ തുടങ്ങിയിട്ട് ഇന്നും വേറിട്ട് നിൽക്കുന്ന നല്ല ചാനൽ.
ലോകമെമ്പ്പാടുമുള്ള വ്യത്യസ്ത സംസ്കാരം, ഫുഡ്, ഡാൻസ്, എല്ലാം കാണാനും കേൾക്കാനും ഭാഗ്യം കിട്ടിയ ഒരേ ഒരാൾ... ജോർജ് സന്തോഷ് കുളങ്ങര 👌👌
അടുക്കളപ്പണിയ്ക്കിടയിൽ ഞാനും സന്തോഷ് സാറിനോപ്പം യാതയിലായിരുന്നു.... മാസായി മാറായിലേക്ക്.... Thrilling experience... 👍🏻👍🏻❤❤🌹🌹
I also
Gud
Njanum...😜🤩
Njanum......thirnnatharinjilla..
ennitu adupathu vachirunna pajagam endhayi? 😄
വിദേശ രാജ്യങ്ങളിൽ പോകാൻ കഴിയാത്ത എന്ന . പോലുളളവർക്. സഞജാരം ചാനൽ വലിയ അനുഗ്രഹ മാണ് താൻകൾക് ഒരു പാട് നൾൻദി god bless you
അര മണിക്കൂർ ഞാൻ ഏതോ മറ്റൊരു ലോകത്തായിരുന്നു.. ശരിക്കും നെയ്റോബിയിൽ ജീവിക്കുകയായിരുന്നു.. സന്തോഷ് സാർ നമ്മുടെ മുത്താണ്..
എസ്. കെ പൊറ്റെക്കാട്ട് സാറിന്റെ യാത്രവിവരണ ബുക്ക് വായിക്കുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയും, ആവേശവും സഞ്ചരിയുടെ ഡയറി കുറിപ്പുകൾ കാണുമ്പോൾ കിട്ടുന്നതിൽ വളരെയധികം സന്തോഷമുണ്ട് SGK സാർനോടും safari Tv യോടും.. മസായിലെ ഗോത്ര വർഗ്ഗക്കാരുടെ വസ്ത്രലങ്കാരങ്ങൾ കടും നിറത്തിൽ ശോഭിക്കുന്നതുപോലെ
Safari Tv യും ശോഭിക്കട്ടെ എന്ന് അനുഗ്രഹിക്കുന്നു..
ഓരോ രാജേത്ത കുറിച്ചും അവിടത്തെ ജനങ്ങളുടെ ജീവിത രീതി യെക്കുറിച്ചും വളരെ അറിവ് നൽകുന്ന ഒരു യാത്ര വിവരം നൽകിയ സന്തോഷ് സാറിന് അഭിനന്ദനങ്ങൾ
എനിക്ക് വളരെ ഇഷ്ടമാണ് ജോർജ് കുളങ്ങരയുടെ യാത്ര വിവരണം കേൾക്കാൻ.. 👍👍🙏🙏❤
Enikkum
Same
❤🔥😊
മസായി മാറായും..... മസായികളും..... ഗ്രേറ്റ് മൈഗ്രെഷനുമെല്ലാം അടിപൊളി കാഴ്ച്ച തന്നെ 👌👌👌👌
സഞ്ചാരം History & Geography സ്കൂൾ സിലബസ്സിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും .
ഹിസ്റ്ററിയും ജോഗ്രഫിയും ഒക്കെ പുസ്തകം മാറ്റി വീഡിയോ ആക്കണം.
സാറിനും ജാംപൊ........!
Athinokke nammalarenkilum education minister aavanam
അത് കൊള്ളാം.
ബയോളജി ?
മസായിമാരുടെ ആഭരണങ്ങളും വസ്ത്രരീതികളും കാണാൻ മനോഹരമാണ്👍 ആഫ്രിക്കൻ ആന 👌
പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യം പോലെ.. ഹൃദ്യമായ, ആസ്വദകരമായ ആധുനിക ലോകസഞ്ചാരം..
ചെറുപ്പത്തിൽ നിങ്ങളുടെ സഞ്ചാരം കണ്ടു കണ്ടാണ് യാത്രയോട് വല്യ ഒരിഷ്ടം കൂടിയത് …. പിനീട് പാർട്ട് ടൈം ജോലി ചെയ്തുണ്ടാക്കിയ കാശ് എടുത്തു ഈജിപ്ത് 🇪🇬 സഞ്ചർഷിച്ചു … അന്ന് മുതൽ ഇന്നേക്ക് മുപ്പതോളം രാജ്യങ്ങൾ 😇😇… ഇപ്പൊ ദേ ഈ പരിപാടി കാണിച്ചു വീണ്ടും മോട്ടിവേറ്റ് ചെയ്യുന്നു !! യാത്രകൾ തുടരുന്നു കൂടെ vlogging ആൻഡ് writing ✍️…
👍
👍🏻👍🏻👍🏻
Wonderful 👏🏽👏🏽
Bro evdenn settled 😀
@@rafeeqvadakootrafeeq3627 Uk 🇬🇧
അവിടെ പോയാൽ പോലും ഇത്ര ആസ്വദിക്കാൻ കഴിഞ്ഞു എന്ന് വരില്ല. Thanku 🙏.
അവിടെ പോവാൻ പറ്റില്ല അല്ലേ.
അത് ചുമ്മാ
സന്തോഷ് സാർനൊപ്പം ഞാനും ഉണ്ടായിരുന്നു മസായി മാരായി യിലേക്ക്... ഹൃദ്യമായ അനുഭവം...
ഞാനും ഉണ്ടായിരുന്നു. 😍😘
Njanum
Nuna 🤭
ഞാനും ഉണ്ടായിരുന്നു വളരെ രസകരമായിരുന്നു ആ യാത്ര
ഞനുo
ശ്രീ സന്തോഷ് ജോർജ് കുളങ്ങര..താങ്കളുടെ യാത്രാ വിവരണങ്ങൾ വളരെ വിജഞാനപ്രദമായ ഒന്നാണ്..ഞാൻ മുടങ്ങാതെ കാണുന്ന ഒന്ന്..ഇതിന് പിന്നിൽ താങ്കളുടെ എഫർട് എത്ര അഭിനന്ദിച്ചാലും മതിയാവില്ല..ഈ എപിസോഡിലെ വിവരണത്തിൽ ഒരു ചെറിയ തിരുത്ത് പറയണമെന്ന് തോന്നി .സുന്നത്ത് എന്ന പദം അറബി പദവും പ്രവാചക ചര്യകൾ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നതും ആണ്.മസായികൾ ഇസ്ലാം വിശ്വാസികൾ അല്ലാത്തത് കൊണ്ട് തന്നെ അവരുടെ ഇടയിൽ നടക്കുന്ന ചേലാ കർമ്മ ആചാരത്തെ സുന്നത്ത് എന്ന് പറയുന്നതിൽ അനൗചിത്യം ഉണ്ട്...അത് കൊണ്ട് തെറ്റിദ്ധരിക്കപ്പെടു ന്ന രീതിയിലെ പ്രയോഗം താങ്കളെ പോലുള്ള ജ്ഞാനസ്ഥർ പറയുന്നത് ഒഴിവാക്കുമെന്ന് വിശ്വസിക്കുന്നു..
ഈജിപ്ത് ഉൾപ്പെടെ പല ആഫ്രിക്കൻ മുസ്ലിം സമൂഹങ്ങളും സ്ത്രീകളുടെ ലൈംഗികഭാഗങ്ങൾ കട്ട് ചെയ്യുന്നുണ്ട്, ഇന്ത്യയിൽ മുംബൈയിലെ ഒരു വിഭാഗവും. ലൈംഗികവികാരം ഇല്ലാതാക്കി അവരെ പുരുഷഭോഗത്തിനുവേണ്ടി ഒതുക്കിനിർത്തുകയാണ് ലക്ഷ്യം. അതിന്റെ പേര് സുന്നത്തോ അല്ലെങ്കിലോ, കാര്യം ഒന്നു തന്നെ
നിങ്ങളുടെ episode കാണാൻ തുടങ്ങിയാൽ ഒറ്റ ഇരിപ്പിന് full തീരാതെ നിർത്താറില്ല... Very interesting presentation bro... അവിടെ എത്തിയ ഒരു പ്രതീതി... ❤👍👍
Mo
16 വർഷങ്ങൾക്ക് മേലെ ആയി ഞാൻ അങ്ങയെ കാണുന്നു. ഇപ്പോഴും അന്നത്തെ അതെ ആകാംക്ഷയോടെ ഇന്നും അങ്ങയെ കേൾക്കുന്നു.
1.97 MILLION SUBSCRIBERS ആയി സഫാരിക്ക് ...
2 MILLION ആകുന്നത് നോക്കി നിൽക്കാണ്.
🌹🔰🇮🇳💔❤️❣️
😍🔥
E bull.jet 23 lakh
@@rajeshbhaskaran1786 *കാള ജെട്ടികൾക്കും ഇത്രേം sub തന്നെയാ mwone*
ഇരുന്ന് നോക്കുന്നത് ആണ് നല്ലത്. അല്ലെങ്കിൽ കാൽ പോകും മാസങ്ങൾ അങ്ങനെ തന്നെ നിന്നാൽ.
@@sabual6193
Thanks for your information 💕☺️
ഒറിജിനൽ വ്ലോഗർ.. സന്തോഷ് ജോർജ് കുളങ്കര.... Big salute...
ആഫ്രിക്കൻ വനവും അതിലെ മൃഗങ്ങളെയും അവിടുത്തെ മസായ്കളെയും അവരുടെ ജീവിത രീതിയും എല്ലാം കാണാൻ അവസരം ഉണ്ടാക്കിത്തന്ന സന്തോഷ് സാറിനു നന്ദി അറിയിച്ചുകൊള്ളുന്നു 🙏
പണ്ട് ഏഷ്യാനെറ്റ് ഇൽ സഞ്ചാരം ഉണ്ടായിരുന്ന കാലത്ത് എല്ലാ ഞായറാഴ്ചകളിലും 1030 ആവാൻ കാത്തിരിക്കുന്ന പോലെ ആയി ഇപ്പൊ സഞ്ചാരിയുടെ ഡയറീകുറിപ്പിന് വേണ്ടി ഉള്ള കാത്തിരിപ്പും ❤❤❤
1030. എന്ത് സമയം.
ഞായറാഴ്ച രാവിലെ 10 30 ക്ക് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സഞ്ചാരം ടെലികാസ്ററ് telecast ഉണ്ടായിരിന്നു ഒരു 2008 2009 കാലഘട്ടത്തിൽ...അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ പടിക്കുകയിയിരിന്നു...അപ്പോൾ സഞ്ചാരം അമേരിക്കയിലെ los angeles, ഹോളിവുഡ് ഒക്കെ ആയിരിന്നു കാണിച്ചിരുന്നത് ....
@Anonymous Sunday 10.30
ഇത്രയും അനുഭവസമ്പത്ത് ഉള്ള ഒരേയൊരു മനുഷ്യൻ👍
Masai mara suuuper. ഇത് ഒക്കെ sancharathil koodi maathram ലഭിക്കുന്ന ഒരു അനുഭവം തന്നെ. Wonderful✨😍✨😍
loga rajyangale kurichu valare vishadamayi paranju tharunna sandhosh sir.malayaligalk abimanam 👍❤️
ജോർജ് കുളങ്ങര സാർ, താങ്കൾ ആണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ. എനിക്ക് അസൂയ തോനുന്നു.
ഒരുപാട് ചുറ്റിയടിച്ചത് കൊണ്ടോ
ലോകത്തിലെ ഒരുപാട് അത്ഭുതങ്ങൾ ഞങ്ങൾക്ക് കാണിച്ചു തരുന്ന സന്തോഷ് sir💝😍🥰
Mr സന്തോഷ്‌ഭായ്...
നിങ്ങളാണ് ജീവിച്ചയാൽ ❤️🙏
സഞ്ചാരിയുടെ ഡയറി കുറിപ്പ് ❤️Histories By Julius Manuel🔥🔥🔥
ഓർത്തതേ ഉള്ളൂ ...👍🏼👍🏼👍🏼 മസായി മാരാ ❤️
ഒരുപാട് നന്ദിയുണ്ട് സാർ
മസായി മാര യിലെ ആ ഗോത്രവർഗ്ഗക്കാരുടെ ജീവിതം ഒറ്റയ്ക്ക് പോരാടി സിംഹത്തിന് കൊല്ലുക അതിന്റെ കുഞ്ചിരോമം കൊണ്ടുള്ള തൊപ്പി ധരിക്കുക ഇതൊക്കെ ഒരു പുതിയ അറിവാണ് പിന്നെ കാളയുടെ ഞരമ്പ് മുറിച്ച് രക്തം കുടിക്കുക കാളക്ക് ഒന്നും സംഭവിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അതിശയം തോന്നി മസായി മാരയിലെ ഉള്ള കാഴ്ചകൾ കുറച്ചുകൂടി ആകാമായിരുന്നു കണ്ടിട്ട് മതിയായില്ല ആ ഗോത്രവർഗക്കാരെ കാണാൻ തന്നെ ഒരു അത്ഭുതമായി തോന്നി എല്ലാ സ്ത്രീകളും മൊട്ടത്തല നല്ല വടിവൊത്ത ശരീരം എന്തൊരു നല്ല അനുഭവമാണ് എന്റെ സാറേ എങ്ങനെ നന്ദി പറയണം എന്നറിയില്ല സാറിനോടൊപ്പം തന്നെ മസായി മാരയിൽ ഞാനുമുണ്ടായിരുന്നു 😃😃🤓🤓 ഒരുപാട് നന്ദി...
I have a great respect for you sir. Since childhood I have been watching your travel vlogs. You are a big motivation for our generation and coming generations as well. Watching your video gives us a lot of information and happiness at the same time. And it gives me a big motivation to travel the whole world.
l
Njanum
Thanks നേരില് കണ്ടത് പോലുള്ള അനുഭവം
കാത്തിരിപ്പിന്റെ ഒരു സുഖം അതൊന്ന് വേറെ തന്നെയാ 👌💫
Sir, ചെറുപ്പം തൊട്ട് തന്നെ sir ന്റെ സഞ്ചാരം കാണുവാൻ വല്ലാത്ത ഒരിഷ്ടം തന്നെ ആയിരുന്നു അന്നും ഇപ്പോഴും ഒരുപാട് താങ്ക്സ് sir 🙏🙏🙏
സോഷ്യൽ മീഡിയ യിൽ മാന്യമായ സംസ്കാരത്തോടെ കമെന്റ് കാണുന്ന ഒരേ ഒരു സ്ഥലം... സഫാരി യുടെ ചുവടെ.. ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്ന് പഴമക്കാർ പറഞ്ഞത് എത്ര ശെരി 👌🏻👌🏻
അങ്ങനൊന്നുമില്ല ബ്രോ ഇന്ത്യയിലെ സ്ഥലങ്ങൾ സഫാരിയിൽ കാണിക്കുന്ന വിഡിയോയിലെ കമെന്റ് ഒന്ന് നോക്കൂ😑
Chaanakangal ivideyum sajeevanaanu
Sk യും സകറിയ സാറും മസായി ഭൂമിയിലൂടെ സഞ്ചരിച്ച കഥകൾ രസകരമായ രീതിയിൽ വിവരിച്ചിട്ടുണ്ട്, അന്ന് നമ്മൾ സങ്കല്പിച്ച ആ ഭൂമിക ഇപ്പൊ സന്തോഷ് കുളങ്ങര നമുക്ക് വളരെ വിജ്ഞാന പ്രദമായും സരസമായും ദൃശ്യവൽക്കരിക്കുന്നു 🙏🙏ഇനിയും എത്രെയോ പേര് ഈ വഴികളിലൂടെ സഞ്ചരിക്കും വിത്യസ്തമയ കാഴ്ചകൾ നമുക്കും ഭാവിയിലേക്കും അവർ അനുഭവവേദ്യം ആക്കും 🌹🌹
എത്രയോപേർ ചുമ്മാ സഞ്ചരിക്കും ഒന്നും പറയില്ല.
സന്തോഷേട്ടാ എത്ര കാലമായി നിങ്ങളെ കാണാൻ തുടങ്ങീട്ട് ഇപ്പോഴും നിങ്ങളുടെ അവതരണം എന്ത് രസം nice
നല്ല വിവരണത്തിലൂടെ അറിവുകൾ പകർത്തിത്തരുന്ന താങ്കൾക്ക് ധീർഗ്ഗാ യുസ്സും ആരോഗ്യവുമുണ്ടാവെട്ടെ
സന്തോഷേട്ടൻ വിവരണത്തിനൊപ്പം എന്നെയും കൊണ്ടു പോയി മസായ് മാറയിലേക്ക് 👍👍👍👍👍
വീണ്ടും കേൾക്കാൻ ആഗ്രഹിച്ചുപോകുന്ന ഹൃദയമായ വിവരണം. സാമൂഹിക സംസ്കാരങ്ങളെ കോർത്തിണക്കുന്ന സഞ്ചാരകഥകൾ എന്തെല്ലാം അറിവാണ് നൽകുന്നത്!വൈവിധ്യ ങ്ങളെ കണ്ടറിയുന്ന മധുരിക്കുന്ന അനുഭവത്തിന് നന്ദി.
🎉🎉🎉🎉🎉❤️❤️❤️❤️❤️👌👍🌹🌹🌹
Skip അടിക്കാതെ കാണുന്ന ഒരേ ഒരു ട്രാവൽ ബ്ലോഗ് 👌
Routs records ashrf excel.....? ഇതും.skip. ചെയ്യാതെ കാണും
സന്തോഷ് ജോർജ് കുളങ്ങര സാർ കേരളത്തിന് ഒരു അഭിമാനമാണ്
Yes, Shri Santosh George Kulangara is the pride of Kerala.
ഇവിടെയും കുറെ പേർ ഗോത്ര സംസ്കാരത്തിലേക്ക് തിരിച്ചുപോകാൻ തുടെങ്ങിരിക്കുന്നു
എല്ലാ ദിവസവും ചേട്ടന്റെ ശബ്ദം കേട്ടില്ലെൽ ഉറക്കം വരില്ല എന്നായി.ദൈവം നിങ്ങൾക്ക് ഒരായിരം വർഷം ഇനിയും ജീവിക്കാൻ അനുഗ്രഹിക്കട്ടെ 😍
നടക്കാത്ത അനുഗ്രഹം നടത്തി ദൈവത്തെ ബുദ്ധി മുട്ടിക്കാതെ.
Sirnte narration nammale koode yathrayude bhagamanennu thonnipikum 😊😊
നമസ്കാരം സാർ ഞാൻ ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന ഒരു പ്രോഗ്രമാണ് സന്തോഷ് സാറിന്റെ സഞ്ചാരം പ്രോഗ്രാം ഇന്നാണ് ആദ്യമായി യൂട്യൂബിൽ ചാനൽ കാണുന്നത് കണ്ടതെ സബ്സ്ക്രൈബും ചെയ്തു....പഴയതും പുതിയതുമായ ഒരുപാട് അടിപൊളി വീഡിയോസ് കാണാൻ ആഗ്രഹിക്കുന്നു...🙏🥰
ഒരു സഞ്ചാരിയുടെ ഡയറി കുറുപ്പ്
വല്ലാത്തൊരു കഥ
❤❤️
കഥ അല്ലാ ഒറിജിനൽ.
@@sabual6193 അതു asianet news ഒരു programinta name ann
@@rohitkrishnaus9054
അങ്ങനെ.
വളരെ വിജ്ഞാനപ്രദമായ ഈ യാത്രനുഭവങ്ങൾ വളരെ effort എടുത്ത് ഇതുപോലെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച സന്തോഷ് സാറിന് അഭിന്ദനങ്ങൾ..🎉
ഇന്ന് tv യിൽ കാണാൻ പറ്റിയില്ല.. എന്താന്ന് അറിയില്ല എനിക്ക് ടീവിയിൽ കാണുന്നത് ആണ് ഇഷ്ടം 😍😍😍
😍
Enik tv kaanan ishtamallarunnu.. but ippo tv time kittumbo ellam kaanum .... only safari❤️😍
ആധുനിക യുഗത്തിലും പ്രാകൃത രായി കഴിയുന്ന ഒരു സമുദായ ത്തെപ്പറ്റി കേൾക്കുന്നതു പോലും ദുഃസഹം .
നിങ്ങളുടെ വിവരണത്തിൽ ആ... കാഴ്ച്ചയിൽ ഞാനും അവിടെ ഉണ്ടായിരുന്നു എന്ന് കുറച്ചു സമയത്തേക്ക് തോന്നിപോയി sir.
നിങ്ങൾ ഉറങ്ങാൻ കിടന്നപ്പോഴാണ്
ഞാനും ആ...കാഴ്ച്ച തൽക്കാലം അവസാനിപ്പിച്ചത്.❤👌😍🌹🌹🌹 നന്ദി ഒരുപാട് 👌
വളരെ താമസിച്ചു പോയി ഈ പ്രോഗ്രാം കാണാൻ, എല്ലാം ഇപ്പൊൾ യൂട്യൂബിൽ കാണുന്നു.. വളരെ സ്പുടം ആയ മലയാളം, മംഗ്ലീഷ് ഇല്ല 😂... ഒരു കഥ കേൾക്കുന്ന പോലെ... ജോലി സ്ഥലത്ത് വിശ്രമ സമയത്ത് പോലും ഇപ്പൊൾ ഇതാണ് കാണുന്നത്.
നേരിട്ട് ഒരിക്കലും കാണാൻ സാധിക്കാത്ത, visuals സാധാരണക്കാർക്ക് സാർ കാണിച്ചു തരുന്നു. വളരെ നന്ദി
മൃഗങ്ങൾ പുഴ കടക്കുന്ന ദൃശ്യം അതിമനോഹരം 👌
ആ കാലത്ത് മലയാളി അധികം അറിയപെടാത്ത masayi mara safari നടത്തി അത് ടീവിയിൽ കാണിച്ച ഒരേ ഒരു വ്യക്തി Santosh Gorge kulangara മാത്രമായിരിക്കും
ആ നൃത്തത്തിന്റെ ശബ്ദം കൂടെ കേൾപ്പിച്ചിരുന്നെങ്കിൽ🤗
അതേ..
സഞ്ചാരം പ്രോഗ്രാമിൽ ഉണ്ടു
@@vishnumilan9972 🤔🤔🤔🤔🤔🤔🤔🤔🤔🤔☹️☹️
@@M_on-z സഞ്ചാരത്തിൽ ഒണ്ട് ഇത് ഡയറി കുറിപ്പ് അല്ലെ
@@vishnumilan9972 link pls send
ഇഗ്‌നുകളും സീബ്രകളും നദി മുറിച്ചു കടക്കുന്ന കാഴ്ച്ച അതി മനോഹരമായ ഒരു കാഴ്ച്ച തന്നെയാണ്.
ഒരു മെഷീൻ വർക്ക് ചെയ്യുന്നത് പോലെയാണ് അത് ഫീൽ ചെയ്തത്.
Masai mara 😍
സന്തോഷ് ഏട്ടന്റെ വിവരണം ❣️❣️❣️
😍🔥 Bro Ella Sunday Um Regular Aayi Inde Comment idnn ind la🌝💫
@@roshan2.086 തീർച്ചയായും, ഇദ്ദേഹം പറയുന്നത് കേൾക്കാൻ അത്രക്ക് ഇഷ്ടം 👌👌👌
Santhosh sir - a great human , oru paadu hard work cheythu ..thaanishtappedunna aagrahicha meghalayil athinte kodumudiyil ..athinte oru pakshe poornathayil santhripthiyode jeevikkunna oraal ❤
ഭൂഗോളത്തിലെ ഭൗതികവും, ആത്മീയവുമായ തന്റെ സൃഷ്ടികളെ തന്റെ ജനത്തിനെ കാണിച്ചു കൊടുക്കാൻ സന്തോഷിനെ ഏല്പിച്ച ദൗത്യം ഭംഗിയായി നിർവഹിക്കുന്നതിൽ താങ്കളോടൊപ്പം ഞാനും കൃതാർത്ഥനാണ്.
ഗംഭീരം അതിമനോഹരമായ വീഡിയോ ❤️👍യും വിവരണവും
.sree സന്തോഷ് you are rock 💐
ശ്രീ.സന്തോഷ്, താങ്കളുടെ സഞ്ചാരം കുറച്ചുനാളുകളുടെ ഇടവേളയ്ക്കു ശേഷം കാണുന്നു....താങ്കളുടെ ശബ്ദവും വീഡിയോയും ആസ്വദിച്ചു...ഇനിയും വീഡിയോ കാണും...പുതിയ അറിവ് ലഭിച്ചു..നന്ദി...
താങ്കളുടെ സഞ്ചാരം തുടരട്ടെ...
സുബ്രഹ്മണ്യൻ ചേർപ്പ്, തൃശൂർ
Sir നെ പോലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ ഇത്രയും കാര്യങ്ങൾ ലോകം തന്നെ വീട്ടിൽ ഇരുന്ന് കണാനും അനുഭവിക്കാനും പറ്റുമായിരുന്നില്ല. Sir നെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
എത്ര advertisements വന്നാലും ഞാൻ ക്ഷമയോടെ പൂർണമായും കാണും... അതാണ് ചേട്ടായീ നിങ്ങളുടെ വീഡിയോ യുടെ ഒരു സുഖം
ശനിയും ഞായറും ഓരോ എപ്പിസോഡ് ഉണ്ടായിരുന്നെങ്കിൽ.... 😌😌😌😌ഒരു റിക്വസ്റ്റ് കൂടെ ആണ് 😁😁😁...... ഡയറി കുറിപ്പ് sgk... 🌹🥰🥰
നടക്കില്ല.
@@sabual6193 താൻ എല്ലാടത്തും കേറി മേയുകയാണല്ലോ കുമ്പിടി 😃
ഈജിപ്തിൽ , സുഡാനിൽ ഇന്നും സ്ത്രീ സുന്നത്തു സർവ്വ സാധാരണം .
I am jealous of u for creating opportunities like this from all over the world for you and sharing it for us. U r a great personality !
ഗോത്ര ടെൻറ്റിലെ സുഖ ശീതളമായ അന്തരീക്ഷം നേരിട്ടനുഭവിച്ച പോലെ...
ഇടക്ക് ആ നാച്ചുറൽ ശബ്ദം ഒന്ന് പ്ലേ ചെയ്യാമായിരുന്നു ( കാട്ടുപോത്തിന്റെ കൊമ്പിലൂടെയുള്ള കാഹളം )
ലോകം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഒരു പുരോഗതിയും ഇല്ലാത്ത എത്രയോ നാട് ലോകത്ത് ഇപ്പോഴും ബാക്കിയുണ്ട് താങ്കളെപ്പോലുള്ളവർ ഇത് ജനങ്ങളുടെ ഇടയിൽ എത്തിക്കുമ്പോൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു
മനോഹരമായ ദൃശ്യങ്ങൾ, വർണ്ണന, പ്രകൃതിയോടിണങ്ങിയ ജീവിത.
Santhosh jii കേരളത്തിന്റെ അഭിമാനം 👍🏻👍🏻
After a break sanchariyude diary kurupugal is back with a bang of visual treats♡ beautiful!
Reminded me of the good old Fiji episodes.
Hi back huuu up Bhushra your p
പുതിയ സ്ഥലം കാണാൻ എന്നും പ്രചോദനം ശ്രീ സന്തോഷ് ജോർജ് കുളങ്ങരയാണ്.
10:20 straight forwardness to its peak. Hats off man 🤣
സുന്നത് എന്ന് പ്രയോഗിക്കരുത് തെറ്റിദ്ധരിക്കും
@@hameedthayyil5334 than enthu thengayado ee parene
@@diamondgaming7658 eppo??
Evidence??
@@diamondgaming7658 ayin aa practice undo ennalla.. sunnath enn parnj aaru cheyyunnu ennaan..
Islamil angne onnilla..
Ee videoyile pole ethelum aalkar evdelum cheyynath 'sunnath' enna vakk vech pryunnathaa prshnm
@@diamondgaming7658 circumcision for males benefit ond.. medical researches do say.. femalesin angnoru sambavam islamil parnjittilla mahn.. ee pothakam pothakam enn parnj puchikkathe ellam onn vilayiruthi nokkiyaa mathi.. ellam nmmkk ishtapedanam ennilla .. but vasthutha manasilakkan vendi mathram...
Just like u said earlier, mobile und , internet und.. eath karyavum yathartha sourcinn aryanum elupavaa...
നീ അഹങ്കാരി ആണ്, സൗദിയിൽ നിന്ന് കണ്ടപ്പോൾ മനസ്സിലായി
ഊംബ് തീവ്രവാദി
Parayunnath Pachakkallavum. ,, ayal parayunna pole islamil oru Sunnath illa. ,, ayal sangiyan,, so, islamine moshamakkan Oro kallavum paranju video idunnath
ഓരോ എപ്പിസോഡ് കഴിയുമ്പോഴും വിഷമമാണ്.... അടുത്തത്തിനായി ഇനിയും ഒരാഴ്ച കാത്ത് ഇരിക്കണമല്ലോ എന്ന വിഷമം.... ❤️
കേൾക്കുമ്പോ എന്തൊരു സുഖം അവിടെ പോയി വന്നപോലെ
എനിക്ക് യാത്ര ഭയങ്കര ഇഷ്ട്ടമാണ്
ജയറാമേട്ടൻ മസായികളെ കുറിച്ച് കഥ പറഞ്ഞത് ഓർമ്മ വന്നു ❤️❤️
ആഫ്രിക്കൻ ജനതയുടെ ജീവിതരീതികളും , പ്രത്യേകിച്ച് മലായി ഗോത്രങ്ങളുടേയും മറ്റനേകം സവിശേഷതകളും നേർക്കാഴ്ചകൾ പോലെ ആസ്വാദ്യകരമായിരുന്നു. അഭിനന്ദനങ്ങൾ.
ചിത്രത്തിൽ കാണിച്ച വിളക്ക് പെട്രോമാക്സല്ല റാന്തൽ വിളക്കാണ് അതായത് പണ്ട് കാലങ്ങളിൽ കാളവണ്ടിയിൽ ഉപയോഗിക്കുന്നത്
ഞാനും ശ്രദ്ധിച്ചു. ഈ വീഡിയോയുടെ എഡിറ്റർ ഒരുപക്ഷേ petromax കണ്ടിട്ടുണ്ടാവില്ല. അതായിരിക്കും.
Sir Ethra anugraheethen ane ithellam nerilkananulla bhagyavum njangalepolulllavare kanikkanullla bhagyavum Daivam thannu God Bless u abandantly 🙏👌
സന്തോഷ് ജി അഭിനന്ദനങ്ങൾ 🌹🌹🌹🌹
Enthanu yathra enganeyanu adh aswadhikkendadh ennu padippicha mahathvyakthi god bless you sir ,ur brilliant 🌹
മദ്യപിക്കില്ലാ പുകവലിക്കില്ലാ അത് ഇഷ്ടപ്പെട്ടു...
Malayalikuladey abimaanam💕💕💕💕 Santhosh sir
Santhosh ji 🔥🔥🔥
സർ , ഒരു പാട് രാജ്യങ്ങളിൽ പോയി ഒരു പാട് സ്ഥലങ്ങൾ കണ്ടു ഒരു പാട് അനുഭവങ്ങളും കിട്ടി. ഞങ്ങൾക്ക് അത് പങ്ക് വെച്ചു തന്നു വളരെ സന്തോഷം .അതോടൊപ്പം ഞങ്ങളുടെ നാട്ടിലും വന്നു. (തൃശൂർ അഴിക്കോട് മുനക്കൽ ബീച്ച്. )വളരെ വളരെ സന്തോഷം - താങ്ക്സ് .💘💘
15:58 കാള കാളേടെ വഴിക്കും പോകും 🤣🤣🤣
താങ്ക😮ളുടെ സഞ്ചാരം പരിപാടി എനിക്ക് വളരെ ഇഷ്ടമാണ😅മാണ്❤
എല്ലാവർക്കും എത്തിപ്പെടാൻ കഴിയാത്ത ലോകത്തിന്റെ വിദൂര കോണുകളിലെ അദ്ഭുത ലോകത്തേക്ക് നമ്മെ കൈ പിടിച്ചു കൊണ്ടുപോകുന്ന ജോർജിന് പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു.
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🌹🌹🌹