Oru Sanchariyude Diary Kurippukal | EPI 369 | BY SANTHOSH GEORGE KULANGARA | Safari TV
HTML-код
- Опубликовано: 15 янв 2021
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_369
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 369 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ജനങ്ങളെ ലോകം കാണിക്കുന്ന ഇദ്ദേഹം അല്ലെ മാസ്സ്.
Sir njangal app il /website il kandolam.... RUclips il upload cheyunnath nirthu/comments off cheyyu....ee program thudangi kure varshangal comments illathe tanne aanu njangal kandath
App ne kooduthal promote cheyyu....namuk swantham aayi strong aya platform ullapol aarudeyo kayyil irikkunna RUclips okke enthinu😌
@Hash Visions ഇസ്രായേൽ നെ സപ്പോർട്ട് ചെയ്താൽ സംഘി ആകുമോ. നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ സപ്പോർട്ട് ചെയ്യുന്നത് ആരായാലും അവരെയൊക്കെ നിങ്ങൾ സംഘി ആക്കുമോ ? ക്രിസ്ത്യാനികൾക്ക് ഇസ്രായേൽ എന്നു പറയുന്നത് രക്തത്തിൽ അലിഞ്ഞ വികാരമാണ്. അതിനു ആരു കുരു പൊട്ടിച്ചിട്ടും ഒരു കാര്യവുമില്ല.
പിന്നെ ബാക്കിയുള്ളവർ.... തീർച്ചയായും ഇസ്രായേലികളുടെ ബുദ്ധിയും കഴിവും കൊണ്ട് അവർ ലോകത്തിനു തന്ന സംഭവനകൾ ഓർത്തു അവരോട് തോന്നുന്ന സ്നേഹവും ബഹുമാനവും കൊണ്ട് പറയുന്നതാണ്. അതിൽ സംഘി, കമ്മി, കൊങ്ങി എല്ലാരും കാണും.
@@vysakhvalsaraj882 ശരിയായ ആശയം സഫാരി അങ്ങനെ തന്നെയാകണം
ഈജിപ്തിൽ ഇരുന്നു കാണുന്ന ഞാൻ 😊
എന്റെ ചെറുപ്പ കാലം മുതൽ ഈ ദിവസം വരെ ഞാൻ ഒരുപാട് കാര്യങ്ങൾ പലരിൽ നിന്നുമായി പഠിച്ചിട്ടുണ്ട്, അതിൽ ഞാൻ ബഹുമാനിക്കുന്ന എന്നെ ഞാൻ ആക്കിയ ഒരുപാട് വ്യക്തികളുണ്ട് . എന്നാൽ എന്നെ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടല്ലാത്തതും എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ അറിവുകൾ പകർന്നു തന്ന എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകനാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര.
ഒരുപാട് നന്ദി
Boii
Sathyam
Yes
💯❤️
*ഇപ്പോൾ ഓരോ ഞായറാഴ്ച ആവാൻ വേണ്ടി കാത്തിരിപ്പാണ്*
safari 💙
അവസാനത്തെ 2 മിനുറ്റ് dialoginod ഐക്യദാർഢ്യം പ്രഖ്യാപിച്ചവരിൽ മുസ്ലിമുണ്ട് , ഹിന്ദുവുണ്ട് , christianund , നാസ്ഥികനുണ്ട് .സത്യത്തിൽ അവരാണ് ശരിക്കുള്ള ഇന്ത്യ ❤️
Yes
👍👍👍സത്യം
correct
Sathyam ❤
👍
ഞാൻ അഭിമാനത്തോടെ തന്നെ പറയും 12 വർഷം സ്കൂളിൽ പോയിട്ട് പഠിക്കാത്ത കാര്യങ്ങൾ സഞ്ചാരത്തിലൂടെ പഠിച്ചു എന്ന് 😍
🔥
സന്തോഷ് സാർ 130 രാജ്യങ്ങൾ... ഞാൻ 50 രാജ്യങ്ങൾ വീഡിയോയിലൂടെ പൂർത്തിയാക്കി 😊😊😊😊
Yes correct
തീർച്ചയായും ഈ എപ്പിസോഡിലെ അവസാനം മൂന്ന് മിനിട്ട് വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു മനുഷ്യൻ ആരായിരിക്കണം എങ്ങനെ ഉള്ളവരായിരിക്കണം എന്ന വളരെ ചെറിയ വാക്കുകളിൽ താങ്കൾ മറ്റുള്ളവർക്ക് പകർന്നു നൽകി ഹൃദയത്തിൽ നിന്നും ഒരു നന്ദി താങ്കൾക്ക് എങ്ങനെ സാധിക്കുന്നു ഇത്ര ഹൃദയസ്പർശിയായ സംസാരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ
sarikk8m
സഫാരി ചാനൽ മനുഷ്യർക്ക് ഉള്ളതാണ്. മതം തലക്ക് പിടിച്ചവർക്കുള്ളതല്ല
തീർച്ചയായിട്ടും 😊
Angane vaashipidikkaruthu...DTH eduthittula aarkkum ethu channalum kaananulla avakashamundu...Athu varggeyavaadi aayaalum...
Matha pranthamaare safarikk avashyam illa
Manushyanmaare mathi
@@hemanthakumarkamath7779 എല്ലായിടത്തും കയറി കമന്റിടുന്നുണ്ടല്ലോ. ചികിൽസ തേടേണ്ട സമയമായി നിങ്ങൾ. ചിലപ്പോ കഴിഞ്ഞുകാണും.
@@vishnuputhanalakkal4309 Athu theerumanikkan ningalkku enthau adhikaram...njan paisa koduthu edutha intenettil enthu kaananamkaanenda ennu njan theerumaanikkum...
അവസാന 3 മിനുറ്റ് 💪, അതു പറയാൻ കാണിച്ച ആർജവം . സാസ്ക്രൈബറിനെ കൂട്ടാൻ ചാനൽ കാർ കരയുമ്പോൾ ഇവിടെ ഒരാൾ മനുഷ്യൻ അല്ലാത്തവർ ക്ക് കാണാൻ ഉള്ള ചാനൽ അല്ല എന്നു പറഞ്ഞ സന്തോഷ്ചേട്ടാ . Big salute sir. നിങ്ങൾ മലയാളികളുടെ അഹങ്കാരം ആണ് ...
I love you sir
❤
True👌
അങ്ങനെ ഉള്ളവർ കണ്ടാൽ മതി
വർഗീയവാദികളും വംഷീയ വാതികകളും.. കടക്ക് പുറത്ത് 😄
ദയവ് ചെയ്തു അത്തരക്കാർ അവരുടെ ഉള്ളിലെ മാലിന്യം ഇവിടെ dumb ചെയ്യരുത്...
Kerala tourist minister aakendaa oru manusion.
താങ്കൾ അവസാനം പറഞ്ഞ കാര്യത്തോട് 100% യോജിക്കുന്നു. 🎉🎉🎉 ഒരുറച്ച ദൈവവിശ്വാസിയായ ഞാൻ വർഗീയതയെ വെറുക്കുന്നു. വളരെ ഇൻഫർമാററീവായ താങ്കളുടെ ചാനലിനും താങ്കൾക്കും എല്ലാവിധ വിജയാശംസകളും നേരുന്നു.
Amezing episode.. stachu of Liberty history ഇങ്ങനെ ഒരു ചരിത്രം ഉണ്ട് എന്ന് അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് 🙏🙏🙏🙏🙏. ഒരുപാട് നന്ദിയുണ്ട് santhosh sir 👍👍👍👍👍
ശ്രീ സന്തോഷ് ജോർജ് എനിക്ക് ഒരു പാട് ചരിത്ര അറിവുകൾ നൽകിയ ചരിത്രാ അദ്ധ്യാപകൻ.... ഏറ്റവും അവസാനം പറഞ്ഞ ആ വാക്കുകൾ എന്നെ പോലെ ഈ പരിപാടി ഇഷ്ട്ടപ്പെടുന്നവർക്ക് മാത്രം
ഒരു. സഞ്ചരത്തിലും. മതം.. കൊഴച്ചു.. ഉണ്ടാക്കുന്നവനെ.. ആട്ടി..ഓടിക്കണം.. അതാണ്.. പറയാനുള്ളത്
👏👏👏😍😍😍
"അവസാനത്തെ മൂന്ന് മിനിറ്റിലെ വാക്കുകളിൽ" നിന്നും വ്യക്തമാകും താങ്കളാണ് ഒരു യഥാർത്ഥ മനുഷ്യൻ എന്ന്, താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 😍
Yes
Correct speech
Yes absolutely 🌹🌹
Very true...
Yes the history is wonderful!!! The origin of the statue of liberty unbelievable. Its really the statue of Suez canal. Its a lesson to study the history before we visit that place. It will be more beautiful in our vision. Thank you sir. Your eyes and tung working for the wisdom of world.
വർഗീയവാദികളുടെ എണ്ണം ദിനം പ്രതി വർധിച്ചുവരുന്ന ഈ കാലത്തു വളരെ പ്രാധാന്യമുണ്ട് ഈ വാക്കുകൾക്ക് അതിനാൽ ഈ എപ്പിസോഡ് ഇടക്കിടക്ക് ആവർത്തിച്ചു കാണിക്കുക സഫാരിയിലൂടെ.🙏
മനസ്സിൻ്റെ അകത്തളങ്ങളിൽ നിന്ന് വരുന്ന സ്നേഹവും വികാരനിർഭരവുമായ താങ്കളുടെ ശബ്ദവും നമ്മുടെ മനസ്സിൻ്റെ ഉള്ളിൽ എന്നും തങ്ങി നിൽക്കുന്നതാണ്. വർണ്ണനകൾ യഥാർത്ഥത്തിൽ നേരിട്ട് കണ്ട അനുഭൂതിയേകുന്നു.
A big salute sir
" നിങ്ങളുടെ മതം നിങ്ങളുടെ ഹൃദയത്തിൽ നിൽക്കണം, അത് അടുത്തവന്റെമേൽ അടിച്ചേൽപിക്കാൻ ഉള്ളതല്ല ".... "ഇത് മനുഷ്യനെ മനുഷ്യനായി കാണുന്നവർക്കു വേണ്ടിയുള്ള ചാനൽ ആണ് "... huge Respect santhosh sir❤😍
എന്നിട്ട് മതം തലയ്ക്കു പിടിച്ച് മറ്റുള്ളവന്റെ നാടും വീടും കയ്യേറി അവരെ അഭയാർത്ഥികളാക്കിയ ഇപ്പോഴും അവരെ കൂട്ടക്കുരുതി നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേലിനെ പൊക്കിയടിച്ചോണ്ടിരിക്കാണല്ലോ
@@chachimishukukkudu26 🤔🤔🤔🤔
വലരെ വളെര അർത്ഥവത്തായ ഒരു ഓർമപ്പെടുത്തൽ ഈ കാലഘട്ടം മനസ്സിൽ കണ്ടു കൊണ്ട് 👍👌
@@chachimishukukkudu26 what did he just say?
@@imheremahi"നിങ്ങളുടെ മതം നിങ്ങളുടെ ഹൃദയത്തിൽ നിൽക്കണം അത് അടുത്തുള്ളവന്റെ മേൽ അടിച്ചേല്പിക്കാൻ ഉള്ളതല്ല" എന്നും പറഞ്ഞ് കൊണ്ട് കേവലം മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം രൂപീകൃതമായി വംശഹത്യയും അധിനിവേശവും മാത്രം ലക്ഷ്യമായി കൊണ്ടു നടക്കുന്ന ഇസ്രായേലിനെയും സയണിസത്തെയും 'ആധുനികതയുടെ മൂടുപടമണിയിച്ചു കൊണ്ട് സന്തോഷ് ദൈവം' ന്യായീകരിച്ചോണ്ടിരുന്നു 😊
മനുഷ്യനെ മനുഷ്യനയി കാണുന്നവർ മാത്രം മതി അതാണ് ബിഗ് സല്യൂട് 👮♀️ 👏🏻👏🏻👏🏻
യാത്രക്കൊപ്പം അറിവുകളും പകർന്നുനൽകുന്ന സാറിനു അഭിനന്ദനങ്ങൾ
അവസാനം പറഞ്ഞ വാക്കുകൾക്ക് ഒരു ബിഗ് സല്യൂട്ട് സന്തോഷ് ഭായ്. ഈ ചാനൽ കാണുന്ന എല്ലാവർക്കും അത് ഉൾകൊണ്ട് ജീവിക്കാൻ സാധിക്കട്ടെ.
അവസാനം പറഞ്ഞത്💯 സഫാരി പ്രേക്ഷകരുടെ അഹങ്കാരമാണ്....😍
Swathanthryamaaya abhiprayma parayunathu ahankaramaanenkil njanahankariyaanu...athil abhimaanikkunnu...Athinu oru Vallikkalasathinteyum anuvaadam enikku aavashyamilla.
True
For us only 👍
@@hemanthakumarkamath7779 adipwli brother
സത്യം
അവസാനം പറഞ്ഞ ആ വാക്കുകൾക്ക് ഒരു BIG SALUTE Sir..👍🏻👍🏻👍🏻👌🏻👌🏻👌🏻😍😍😍🌹🌹🌹
Yes .
Me too
അതു സ്റ്റാറ്റസ് ഇടാം 😎
Super
💯💯💯💯
നിങ്ങൾ അത്ഭുതപെടുത്തുന്നു ശ്രീ സന്തോഷ് സാർ.
നല്ല ശുദ്ധ മനസ്സോടെ അവസാനം പറഞ്ഞ വാക്കുകൾ എത്ര ശക്തമായ രീതിയിൽ ദുഷ്ട മനസ്സുള്ളവരിൽ പതിഞ്ഞു കാണും എന്നാശിക്കുന്നു. അങ്ങയോടു ഒരു സഹോദരൻ എന്ന നിലയിൽ സ്നേഹം തോന്നുന്നു. നന്ദി
നിങ്ങൾ വളർത്തിയെടുത്ത ഒരു തലമുറ ഈ നാട്ടിൽ മാറ്റങ്ങൾ സൃഷ്ടിക്കും...
Hats off SGK❤️
Oru koppum srushtikkilla,,,,
True bro ....We know SGK vision
Yes
29:15 Islamic Radical Group must get out from Safari ☝️Jaihind🇮🇳
sure Bro with Me
അതെ താങ്കൾ അവസാനം പറഞ്ഞതാണ് 100000000% ശരി......സഫാരി ചാനൽ ലോക ചരിത്രം അറിയാനും ലോക കാഴ്ചകൾ കാണാനും ഉള്ളതാണ്....
വിശ്വാസം അടിച്ചേൽപിക്കാത്ത യുക്തി ഭദ്രമായി ശാസ്ത്രീയമായി ചിന്തിക്കുന്ന ജനതയാകട്ടെ സഫാരിയുടെ പ്രേക്ഷകർ
മതഭ്രാന്തൻമാർ തുലയട്ടെ🤣🤣🤣🤣
വിരോധം പറയുന്നവന് അല്ല വിവരം ഉണ്ടോ . അവൻ വിചാരിക്കും സ്ഥലം ഷൂട്ട് ( vedio)എടുക്കാൻ ക്രിസ്ത്യൻ ആളിനെ പറ്റില്ല അവിടെ പോകാൻ പറ്റില്ല
Yes
Your last words.....very heartiest..wishing you all the best and good luck
അവസാനം പറഞ്ഞ ഡയലോഗ് സൂപ്പർ!! ഇതൊക്കെ കേട്ട് മനസിലാക്കാൻ ബുദ്ധി കൊടുക്കണം🙏🙏 ദൈവമേ
Really proud of you sir, when I see your words and historical journey, I feels very enthusiastic and encourage, your words so eloquent, I really ❤, God may give you more years....🥰
അവസാനം പറഞ്ഞത് തകർത്തു.👍നട്ടെല്ല് വളക്കാതെ കാര്യം പറഞ്ഞു. നിങ്ങളാണ് ലോകം കീഴടക്കിയ മനുഷ്യൻ.. ♥♥The great SGK.♥♥
My super hero SGK 🔥👍
.?
ശ്രീ സന്തോഷ് ജോർജ് കുളങ്ങര! സഞ്ചാരത്തിന്റെയുംസഞ്ചാരിയുടെയും ഒപ്പം സഞ്ചരിച്ച് കാണാ കാഴ്ചകൾ കണ്ടു സ്വയം മറന്ന് നിർവൃതിയുടെയാൻഅവസരംതന്നഅങ്ങേയ്ക്ക് അനന്തകോടിനന്ദിഅറിയിക്കുന്നു.
🌹 അഭിനന്ദനങ്ങൾ🌹
അപ്പോൾ സഫാരി ചാനൽ എനിക്ക് ഉള്ളത് എന്ന് തോന്നിയവർ ആരൊക്കെ ?
Super Bro' Super end.
👍
Njan undu
👍🏻 super
എനിക്കും ഉള്ളതാണ് 😊😊
ഒരുവർഷമായി ആരും കമെന്റ് ചെയ്തിട്ടില്ല. അവസാനത്തെ വാചകം. അത് ശരിക്കും കണ്ണുനിറഞ്ഞുപോയി. സന്തോഷം കൊണ്ട്. ജാതിമത വിഷവിത്തുകൾ പരിപാടി കാണണ്ട എന്ന് വികാരനിർഭരനായി അവതരിപ്പിച്ചത് കാണുമ്പോൾ ലോകത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് മനസിലായി. എന്നെപ്പോലെ! അല്ല സന്തോഷ് ജോർജിനെപോലെ ലോകവീക്ഷണമുള്ള എത്രയുണ്ടന്ന് ലൈക്കിലറിയാം ❤️❤️❤️❤️
എത്രയോ വർഷം മുൻപേ പഠിച്ചിരുന്നതാണ് ഈജിപ്തിലെ പിരമിഡ് കളെ കുറിച്ചൊക്കെ. അതു നേരിൽ കാണുമ്പോഴുള്ള നിങ്ങളുടെ അദ്ഭുതമാർന്ന കണ്ണുകൾ ഞങ്ങൾ കാണുന്നുണ്ട്. അന്നതിനെ കുറിച്ച് അത്ര നിശ്ചയമില്ലെങ്കിലും ഈ കാഴ്ചയിൽ ആ വിവരണങ്ങളിൽ വീണ്ടും കുട്ടിയാകുന്നൊരു കാലം ഞങ്ങളിലും രൂപമെടുക്കുന്നു. ആ അദ്ഭുതങ്ങളിൽ ചിന്തിച്ചു ചിന്തിച്ചു ഇരുന്നു പോകുന്നു. കണ്ടാലും കണ്ടാലും മതിയാവാത്ത യാത്രകൾ.. 🙏🙏🙏🙏 Great Superman 🌹🌹🌹🙏🙏🙏
ആ അവസാനത്തെ ഗെറ്റ് ഔട്ട് അടി പൊളിച്ചു ... ഇന്നെറങ്ങിക്കോണം ഈ അങ്കത്തട്ടിലിനു 🤣👌🏻
Yes
അതിഷ്ടായി
ഈ ടെറിട്ടറീന്ന്.... തുളുനാട്ടിൽ പോയി കള്ളകോല് പഠിച്ച കള്ള ബെടുവകൾ 😁😂
Super
സൂയസ് കനാലിന്റെ ചരിത്രം അറിയാൻ വേണ്ടി ഒടുവിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ആരും അറിയാത്ത ചരിത്രം കൂടി മനസ്സിലാക്കിയ ഞാൻ 🔥🔥🥰
Njanum
ഞാനും
Exact
ഇത്അറിവിൻറലോകംആണ് നമസ്തേ
Sathyamm njnum great twist intersting
ശ്രീ സന്തോഷ് ,അങ്ങു പറഞ്ഞതുപോലെ ഇന്നു ഈ മനോഹരമായ ലോകം നേരിടുന്ന അതിദാരുണമായ പ്രശനം മതവുമായി ബന്ധപ്പെട്ടതു തന്നെ ' മതം ഓരൊ വ്യക്തിക്കും ഒരു സ്വകാര്യത ആണ് ' അത് അവരവരുടെ ഹൃദയത്തിലും വീടുകളിലും അനുവർത്തിക്കേണ്ടതുമാത്രമാണ്. മറ്റുള്ളവരിലേക്ക് നമ്മുടെ വിശ്വാസങ്ങളെ അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോഴാണ് അസ്വസ്ഥതകൾ ഉടലെടുക്കുന്നത്.
സഫാരി മനുഷ്യനെ മനുഷ്യനായി കാണുന്നവർക്കാണ്...
കഥയറിയാതെ ഒരു പ്രതിമയുടെ മുന്നിൽ നിന്നു ഫോട്ടോ എടുക്കുന്നതും ...കഥയറിഞ്ഞു ഫോട്ടോ എടുക്കുന്നതും തമ്മിലുള്ള വിത്യാസം ♥️♥️♥️ loved that point
Statue of Liberty യുടെ പിന്നിലെ ചരിത്രം എനിക്കറിയില്ലായിരുന്നു. നന്ദി❤️❤️
He told one summary..When he went US ...But he didn't disclose the connection with Suez canal
എനിക്കു
👍👍👍👍
@@sudeepkoroth1468 yes
ലേബർ ഇന്ത്യ വായിച്ചിട്ട് ഉണ്ട് സ്കൂൾ പഠിക്കുമ്പോൾ
സഫാരിയും,സഞ്ചാരിയും മനുഷ്യനും മനുഷ്യത്ത്വവും ഉള്ളവർക്ക് വേണ്ടിയാണെന്നും അത് മതത്തിന് വേണ്ടിയുള്ളതല്ലെന്നും അറിഞ്ഞതിൽ വളരെയേറെ സന്തോഷിക്കുന്നു. ശ്രീ .സന്തോഷ് ജോർജ്ജ് കുളങ്ങര സാറിന്റെ സഞ്ചാരം വീഡിയോ കാണുമ്പോൾ അദ്ദേഹത്തോടൊന്നിച്ച് പല നാടുകളിലും ചരിത്രത്തിലേക്കും നടക്കുന്ന പ്രതീതിയാണനുഭവിക്കുന്നത് .സന്തോഷ് സാറിന് അഭിനന്ദനങ്ങൾ.
തീർത്ഥാടന യാത്രയ്ക്കിടെ ബെല്ലി ഡാൻസ് കണ്ട തീർത്ഥാടകർക്ക് എന്റെ ആശംസകൾ
😂😂😂
😂😂😂
Real devotees
😂😂😂
മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്നവർ മാത്രം മതി എന്ന് പറയാൻ കാണിച്ച ആ നല്ല മനസിന് ബിഗ് സല്യൂട്ട് 👍👍
അവസാനം പറഞ്ഞ വാക്കുകൾ ഇവിടത്തെ മതഭ്രാന്തൻമാരുടെ ചെകിട്ടത്ത് അടിച്ച അടിയാണ്... SGK❤
ലോകത്തിലെ ഏറ്റവും വലിയ വർഗീയ വാദികൾ പന്നികൾ ആണ്....
@@rajeshvl2089 oru pannide commentin thanne e reply kodukkanam. Poyi chathude
29:15 Islamic Radical Group must get out from Safari ☝️Jaihind🇮🇳
@@frozenballs2324 ഹിന്ദുവും ക്രിസ്ത്യനും പറ
@@hanidq4381 അത് അവൻ പറയില്ല...കടുത്ത വർഗ്ഗീയതയാണ് അവന്റെ ഉള്ളിലുള്ളത്
സന്തോഷ് മാഷിന്റെ കൂടെ ഞാനും സൂയസ് കനാലിന്റെ ചരിത്രത്തിലൂടെ ഈജിപ്റ്റിലും സഞ്ചരിച്ച പ്രതീദി . വളരെ നന്ദി !
സന്തോഷേട്ടാ ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരുപാട് ആൾക്കാരിൽ ഒരാളിൽ എന്നതിനേക്കാൾ ഒന്നാമന്നാണ് താങ്കൾ, ചേട്ടന്റെ പ്രസന്റേഷൻ രീതിയിൽ തന്നെ മനസിലാകും എത്രവലിയ മനുഷ്യനാണെന്നും, എന്ത് ചിന്താഗതിയിയുള്ള മനുഷ്യനാണെന്നും . ന്റെ ഈ ജന്മത്തിൽ താങ്കളെ ഒന്ന് നേരിൽ കണ്ട് ആ കാലിൽ തൊട്ട് ഒന്ന് വന്ദിച്ചു ഒരു കെട്ടിപിടി അത്രേയുള്ളൂ, എന്നേ ഇത്രേം inspire ചെയ്ത ഒരു മനുഷ്യൻ വേറെ ഇല്ല ❤
അവസാനം പറഞ്ഞ വാക്കുകൾ മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരും പറഞ്ഞ് കമൻറ് ഇടുന്നവർക്ക് മുഖത്ത് കിട്ടിയ അടിയാണ് ' Big സല്യൂട്ട് സന്തോഷ് സാർ
Lastparanjathanuari
Salute sir 👍
അതേ മനുഷ്യർക്ക് അറിയാനും പഠിക്കാനുമുള്ളതാണ് ഇത്. അല്ലാതെ മനുഷ്യ രൂപത്തിലുള്ള പിശാചുക്കൾക്കല്ല. ആ പീശാചുക്കൾ ഒരിക്കലും മനുഷ്യരാവുകയുമില്ല.
Sheriyaanu, ann madhyam arab naadukalil anuvathaneeyamayirunnu.. Pilkaalath ath ghattam ghattamayi nirodhikkukayaanu undayath...
അവസാനം പറഞ്ഞ "വർഗീയ വാദികളെ കടക്കു പുറത്തു" 👍👍💪💪
സല്യൂട്ട് സർ 👌👌🏅
മനുഷ്യനെ മനുഷ്യനായി കാണുന്നവർക്കാണ് ഈ ചാനൽ. വർഗീയത ഇവിടെ വേണ്ട. അത് പറയാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി
*സഫാരിയുടെ പ്രേക്ഷകർ ലോകം കാണുന്നതിനോടൊപ്പം ലോകത്തിന് അനുസരിച്ചുള്ള നല്ല ചിന്താഗതിയിലേക്കും വളരുന്നു എന്നതാണ് സത്യം* ✌️💕
കപ്പൽ കുടുങ്ങിയാ ന്യൂസ് കേട്ടതിനുശേഷം ഇതു കാണുന്നവർ ഉണ്ടോ?
ഉണ്ട്
Unde
Yess
30/03/21
Time 1:42am
Location Bahraim
Yes
29.3.2021
Abu Dhabi
ഇതാണ് ഞങ്ങളുടെ സഫാരി ടീവി, വെളിവില്ലാത്തവർക്കുള്ളതല്ല ഇതു എന്നു പറയാൻ കാണിച്ച ആർജ്ജവം💪💪❤❤
അവസാനത്തെ രണ്ടു മൂന്ന് മിനിറ്റ് താങ്കൾ പറഞ്ഞ അഭിപ്രായത്തോട് , പൂർണമായും യോജിക്കുന്നു Sir . അങ്ങിനെ ഉള്ള ആളുകൾ കണ്ടാൽ മതി . തങ്ങൾക്ക് ഇഷ്ടമില്ലാത്തത് കാണുമ്പോൾ അതിനെ വർഗീയവൽക്കരിക്കുകയും മനസ്സിൽ തോന്നുന്ന ദുഷ്ട വിഷ ചിന്തകളൊക്കെ പരസ്യമായി പ്രകടിപ്പിക്കുകയും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്ന ജന്തുക്കളൊന്നും ഈ ചാനൽ കാണേണ്ട . ❤️❤️🙏🙏
ഈ കാലഘട്ടത്തിന്ന് അനുയോജ്യ നായ ഒരു മനുഷ്യനാണ് താങ്കൾ .
ഇത്രയും ആർജ്ജത്തോടെ പലർക്കും അപ്രിയമായ കാര്യങ്ങൾ തുറന്നു പറഞ്ഞവരുണ്ടാകില്ല.
നമ്മുടെ ഭരണാധികാരികൾ ഇതുപോലെയായിരുന്നെങ്കിലെന്ന് ആശിക്കുകയാണ്.
ബിഗ് സല്യൂട്ട് സാർ .
സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ കഥ കേട്ടപ്പോൾ കൗതുകം തോന്നുന്നു.
S❤️ puthiya ariv ❤️
Never heard of it before
Thank. You🌷🌷🌷
_അതെ എനിക്ക് അതൊരു പുത്തൻ അറിവായിരുന്നു_
@@habeebrahman8218 اسلام عليكم و رحمت الله تعال و بركا ته❤️ engane aan ingane cherich eyuthunath
"മനുഷ്യനെ മനുഷ്യൻ ആയി കാണുന്നവർക്ക് ഉള്ളതാണ് സഫാരി ചാനൽ "❤️❤️❤️
👍👍
♥
True ❤️
👍👍👍❤️❤️❤️
😍
അവസാനത്തെ മൂന്നു മിനിറ്റിലെ വാക്കുകൾ മാത്രം മതി താങ്കൾ ഒരു മനുഷ്യസ്നേഹി ആണെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം❤
സന്തോഷ് സർ വളരെ അർത്ഥവത്തായ ഉപദേശം , നിലപാട് . 😍ഓരോ മനുഷ്യനും താൻ ചിന്തിക്കുന്നതാണ് മറ്റവനും ചെയ്യേണ്ടത് എന്ന് മൂഢ ധാരണ വെച്ച് സഹജീവികളുടെ മേൽ കൈ വെക്കുന്ന ഈ കാലത്തു ഇത്രയും കൃത്യമായി പറഞ്ഞ മറ്റൊരു ആൾ ഇല്ല മതഭ്രാന്തൻമ്മാർ മനുഷ്യരുടെ അടുത്ത് നിന്നും ഓടട്ടെ 👍👍
മതത്തിന്റെ പേരും പറഞ്ഞു ഈ ചാനൽ കാണാൻ വരണ്ട ..അടിപൊളി
വളരെ അർത്ഥവത്തായ അടിക്കുറുപ്പ് 👍👌
Exactly
സന്തോഷ് ചേട്ടാ നിങ്ങളോളം വളരാൻ ഒരു വരും തലമുറ ഒരുങ്ങി കഴിഞ്ഞു.. ചേട്ടന്റെ ഈ കഠിനാധ്വാനം ഒരിക്കലും പാഴാകില്ല... അത് ഈജിപ്തിലെ പിരമിഡുകളെകാൾ ഉയർന്നു നിൽക്കും.. സത്യം.... 💖💪
എപ്പീസോഡിന്റെ കൺക്ലൂഷനിൽ സന്തോഷ് സാർ പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ ആകർഷിച്ചു. സാറിന്റെ ഹൃദയത്തിന്റെ വിശുദ്ധിയുടേയും ഉന്നത നിലവാരത്തിലുള്ള ചിന്തയുടെയും പ്രതിഫലനങ്ങൾ തന്നെയാണ് ആ വാക്കുകൾ. വളരെ അഭിമാനം തോന്നുന്നു. ഒപ്പം ബഹുമാനവും. ലോകത്തെന്തു നടന്നാലും എന്തൊക്കെ മാറ്റങ്ങളും പുരോഗതികളുമുണ്ടായാലും ഞങ്ങളിവിടതൊന്നും അംഗീകരിയ്ക്കത്തില്ല, ഞങ്ങൾക്കതൊന്നുമൊരു പ്രശ്നമേയല്ല എന്നു ചിന്തിയ്ക്കുന്ന / ശാഠ്യം പിടിയ്ക്കുന്നവരുടെ പറുദീസയാണല്ലോ നമ്മുടെ നാട്. ഇവിടൊരു മാറ്റവും / ഡെവപ്പ്മെൻറും വേണ്ട /ഉണ്ടാകരുതെന്നു ശാഠ്യം പിടിയ്ക്കുന്ന, അപരിഷ്കൃത കാലത്തിന്റെ ബാക്കിപത്രമായ ജതി വിവേചനത്തിനു പൂമാല ചാർത്തിക്കൊണ്ടു നടക്കുന്ന കപട സദാചാര / പുരോഗമന വാദികൾ സന്തോഷ് സാറിനെപോലെയുള്ളവരുടെ വിശാലമായ മാനവികതയുടെ സന്ദേശങ്ങളും അറിവുകളും എത്രത്തോളം സ്ഥീകാര്യമായിരിയ്ക്കും എന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ ചോദ്യച്ചിഹ്നം. നന്ദി, നമസ്ക്കാരം.
ലോകത്തിൻ്റെ ചരിത്രം സംസ്കാരം പോരട്ടങ്ങൾ, എന്നിവ ദൃശ്യ മനോഹാരിതയോടെ ശബ്ദഗാഭിര്യത്തോടെ അവതരിപ്പിക്കുന്ന സന്തോഷ് സാർ
Big Salute
അവസാനം പറഞ്ഞ സ്വർണത്തെക്കാൾ വിലയുള്ള വാക്കുകൾക്ക് ഹൃദയത്തിൽ നിന്നും നന്ദി
👍❤️
ചരിത്രങ്ങൾ കേൾക്കുമ്പോൾ ഒരു രോമാഞ്ചമാണ്... അത് സന്തോഷ് ജി ആണ് പറയുന്നതെങ്കിൽ ഇരട്ടിക്കും
അതെ തീർച്ചയായും
സാർ താങ്കളുടെ എല്ലാ ചാനലുകളും എനിക്ക് വളരെയേറെ ഇഷ്ടമാണ് എത്ര വ്യക്തമായി ആണ് താങ്കൾ എല്ലാം കാര്യങ്ങളും പറഞ്ഞുതരുന്നത്❤
വളരേ ഇഷ്ടം ..അവസാനം പറഞ്ഞ കാര്യങ്ങള് പൂര്ണ്ണമായും അംഗീകരിക്കുന്നു..big salute sir..
എൻ്റെ മനസ്സിൽ ബഹുമാനം തോന്നിയിട്ടുള്ള അപൂർവ്വം ആളുകളിൽ ഒരാൾ ആണ് സന്തോഷ് ജി ..🙏🙏
അവസാനത്തെ ഡയലോഗു ഒരു രക്ഷയും ഇല്ല
ഫുൾ സപ്പോർട്ട്......
സഞ്ചാരി ആയി ഭക്തൻ ആയി അല്ല ഒത്തിരി ബഹുമാനം ആയ വാക്കുകൾ ഒത്തിരി ഇഷ്ട്ടമായി sir ❤❤❤❤❤❤❤❤❤❤❤❤❤
ഒരു പാട് അറിയപ്പെടാത്ത രഹസ്യങ്ങൾ മനസ്സിലാക്കി ആഴത്തിൽ പഠിച്ച് വളരെ ആകർഷകമായും ലളിതമായും അവതരിപ്പിക്കുന്നത് ജീവിതചര്യയാക്കിയ താങ്കൾക്ക് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ . ❤❤❤❤❤❤❤❤❤❤❤❤❤ഈ വീഡിയോയുടെ അവസാനം താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ കേമമായിരിക്കുന്നു. ഈ ലോകത്തെ ഓരോ മനുഷ്യ സ്നേഹിയും ഈ വാക്കുകൾ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ കാര്യം ഈ പ്രേക്ഷകരെ ഓർമ്മിപ്പിച്ചത് വീഡിയോയെ വളരെ മികച്ചതാക്കിയിരിക്കുന്നു. അഭിനന്ദനങ്ങൾ ❤❤❤❤❤❤🌹❤❤🙏🙏🙏🙏🙏🙏🙏🙏
അവസാനത്തെ 5 മിനിറ്റ് ഭയങ്കരമായി ഇഷ്ടപ്പെട്ടു... മതത്തിനു മേൽ മനുഷ്യനും ശാസ്ത്രവും ജയിച്ച പല കഥകളും അനുഭവങ്ങളും പങ്കു വെച്ചിട്ടും ഇവന്മാർക്ക് എങ്ങനെയാണാവോ വർഗീയപരമായി ചിന്തിക്കാൻ കഴിയുന്നത്...
സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന അനുഭവം വേറേ ലെവൽ സാറിനെ പോലുള്ളുവരാണ് നാടിൻ്റെ നന്മ ദൈവം അനുഗ്രഹിക്കട്ടെ
ഒരു പാട് അറിവുകൾ പകർന്നു തരുന്ന സഫാരി ചാനലിനു എല്ലാ വിധ ആശംസകളും.
അവസാനം പറഞ്ഞാ ആ വാക്കുകൾ അതാണ് അദ്ദേഹത്തെ ഇത്രയ്ക്കും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്👍👍👍
ലോകാൽഭുതങ്ങളിൽ ഒന്നായ പിരമിഡ്ഡിനെ പറ്റിയും സാമ്പത്തിക പുരോഗതിയുടെ അടയാളമായ സൂയസ് കനാലിന്റെ പിന്നിലെ ത്യാഗങ്ങളെക്കുറിച്ചും സന്തോഷ് ജോർജ് സാർ വിശദീകരിച്ചപ്പോൾ ലോകാൽഭുതമായ ഇറ്റാലിയൻ മാർബിളിൽ തീർത്ത നമ്മുടെ താജ് മഹൽ നിർമിതിയുടെ ചരിത്രം ചെറുതെന്ന് തോന്നി. ഇത്തരം അറിവുകൾ പകർന്ന് നൽകുന്ന സാറിന് അഭിനന്ദനങ്ങൾ👍
*മലയാളികളുടെ അഹങ്കാരംThat is സന്തോഷ് ജോർജ് കുളങ്ങര*
ഹോ ഹോ
അവസാനം പറഞ്ഞ അഭിപ്രായത്തിനു ആയിരം സല്യൂട്ട്.
അവസാന മിനിറ്റുകളിൽ പ്രദർശിപ്പിച്ച കൃത്യം നിലപാടിന് ഒരു big salute ❤🌹👍
👍🙏🙏
Wow
Good 👍 😅
വളരെ നല്ല പരിപാടി ആണ് നല്ല ഒരു ചാനൽ ആണ് സഫാരി. ഞാൻ ഏറെ സ്നേഹത്തോടെ ഇഷ്ട്ടത്തോടെ കാണുന്ന ചാനൽ. ഇവിടെ ജാതി മതം വർഗം ഇല്ല സഞ്ചാരം മാത്രം താങ്കൾ എപ്പിസോഡ്ഇൽ അവസാനം പറഞ്ഞ വാക്കുകൾ ഹൃദയസ്പർശം ❤❤എന്നും അങ്ങയോടൊപ്പം നല്ല പരിപാടി കാണാൻ ആഗ്രഹത്തോടെ സ്നേഹത്തോടെ കാത്തിരിക്കുന്നു ❤❤വളരെ നന്ദി 🥰🥰ആശംസകൾ ❤❤
Big Salute.. സന്തോഷ്.. നിങ്ങൾ ഒരു മനുഷ്യനാണ്. അന്ധമായ മതവിശ്വാസം മറ്റുള്ളവരിൽ അടിച്ചേല്പിക്കുന്ന ഈ കാലത്ത് താങ്കളെപ്പോലെയുള്ളവർ വേറിട്ടു നിൽക്കുന്നു. നിങ്ങൾ എന്നെപോലെ പുരോഗമന ചിന്തയുള്ളവരുടെ സ്വകാര്യ അഹങ്കാരമാണ്. അവസാനത്തെ മൂന്നാല് നിമിഷങ്ങൾ, അതു പറയാൻ കാണിച്ച ആർജ്ജവത്തിന് നമോവാകം
കുറെ മലയാളീ വ്ലോഗർമാരുണ്ടല്ലോ ഇപ്പോൾ...... അവർ ഇതൊക്ക ഒന്ന് കണ്ടു പഠിക്കട്ടെ... ഇതാണ് സഞ്ചാരം..
അവർക്ക് ഈ ജിയോഗ്രഫി ഹിസ്റ്ററി എന്താണെന്ന് പോലും അറിയില്ല.
മനുഷ്യനെ മനുഷ്യനായി കാണുന്നവർ മതി,,, sgk 😍
Angane vashi pidikkaruthu....athokke vyakthiparamaya karyam...
@@hemanthakumarkamath7779 കമെന്റ് മൊത്തം നോക്കി നിനക്ക് മാത്രേ ഈ പ്രശ്നം ഉള്ളൂ ആദ്യം അഹങ്കാരം മാറ്റി വെച്ചു നല്ല മനുഷ്യനായി ജീവിക്കാൻ നോക്ക്
@@firozvelemkur Manassilla...mind your own business man...
Go to hell
@@Sajia1970 For that also I don't want your permission man....
ലോകം മുഴുവൻ കണ്ടു കഴിഞ്ഞാൽ ഈ സഞ്ചാരം എവിടെ അവസാനിപ്പിക്കും.' എല്ലാം നല്ല പരിപാടിയാണ്. ഞാൻ അൽഭു ഭ പെട്ടു നോക്കിക്കാണുന്ന പരിപാടിയാണ്
എൻ്റെ ഷെയറിങ്ങിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ഏക ചാനൽ അമേസിങ്ങ് ആഫ്രിക്ക ! ഒരോ എപ്പിസോഡും ഒന്നിനൊന്ന് ഭംഗി കൂട്ടുന്നു !! ഇന്ന് ആ ക്യാമറാമാനെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം! കാരണം ഞങ്ങൾക്ക് തരുന്ന കാഴ്ചകൾ അങ്ങയുടെ ദിവ്യകങ്ങളാൽ സൃഷ്ടിച്ചെടുതാണെന്നതിന് ഒരു തർക്കവുമില്ല !!ഒപ്പം പൂജയുടെ അനിർവചീനീയമായ വിവരണവും !! ഉയരട്ടെ നിങ്ങൾ! കൂടെയുണ്ട് ഞങ്ങൾ!!
ഞാൻ ലോകം കണ്ടത് സഞ്ചാരത്തിലൂടെയാണ്.
വിവരണവും വിശകലനവും എന്നെ ഓരോ രാജ്യങ്ങളിലും നേരിട്ട് എത്തിച്ചതായിയൊരു അനുഭവം.🙏
സന്തോഷ് സാർ.. താങ്കൾ അവസാനം പറഞ്ഞ വാക്കുകൾക്കായി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയർന്നു വന്ന ഒരു ബിഗ് സല്യൂട്ട്...
അവസാനത്തെ രണ്ട് മിനിറ്റ് സന്തോഷ് ജോർജ് കുളങ്ങര യോടൊപ്പം,, 100% ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്,,, മനുഷ്യനെ വിഘടിപ്പിക്കുന്ന എല്ലാ തരം വിഘടനവാദങ്ങളോടും ഗുഡ് ബൈ പറഞ്ഞുകൊണ്ട് ,,,,,💪💪💪💪💪
Sir, താങ്കൾ എനിക്ക് ഒരത്ഭുത മനുഷ്യനാണ്. എനിക്ക് മാത്രമല്ല ഒരുപാട് മലയാളികൾക്കും, ഇന്ത്യൻ ജനതയ്ക്കും,ഭാഷാ സ്നേഹികൾക്കും.. യാത്രയെ പ്രണയിക്കുന്നവർക്കും പിന്നെ എല്ലാവർക്കും..
Sir നെ പോലെ യാത്രകൾ ചെയ്തു ജീവിതങ്ങൾ അടുത്തറിയാൻ എന്നെ കൊണ്ടും കഴിയട്ടെ എന്ന് അതിയായ ആഗ്രഹത്തോടെയും ഒപ്പം പ്രാർത്ഥനയോടെയും ഞാൻ അവസാനിപ്പിക്കുന്നു..
Sir നെ നല്ല ആരോഗ്യവും മറ്റും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏
ഈ പ്രോഗ്രാം കണ്ടതിനേക്കാൾ അങ്ങ് അതിന്റെ കൺക്ലൂഷനിൽ പറഞ്ഞ കാര്യമാണ് കൂടുതൽ എന്നെ ആവേശം കൊളളിച്ചത്....👍👍👍👍👍👍👍👍👍👍
👍
അവസാനം പറഞ്ഞ വാചകങ്ങൾ തകർത്തു ചേട്ടാ... നിങ്ങളാണ് കേരളത്തിന് വേണ്ടത്..
അവസാന നിമിഷത്തിലേ താങ്കളുടെ വാക്കുകൾ, എടുത്തു ചാടി പറയാതെ, എന്നാൽ മറ്റൊരാളിൽ വിദ്വേശം ഉണ്ടാകാതിരിക്കാനും താങ്കൾ ശ്രദ്ധിക്കുന്നു എന്നത് ഈ ചാനലിന്റെ നല്ലൊരു ഗുണമാണ്.
അങ്ങനെ ചിന്തയ്കുന്നവർ ഉണ്ടെങ്കിൽ താങ്കളുടെ ആഗ്രഹം പോലെ അവരും ഹൃദയം കൊണ്ട് വളർന്നു എല്ലാ മനുഷ്യരും സഹജീവികളാണെന്ന് മനസിലാക്കാൻ അവർക്ക് എത്രയും പെട്ടന്ന് തന്നെ കഴിയട്ടെ.
താങ്കൾ ഒരു വലിയ മനുഷ്യനാണ് എല്ലാവരും താങ്കളെ പോലെ ചിന്തിച്ചിരുനെങ്കിൽ ദൈവം അനുഗ്രഹിക്കട്ടെ നന്ദി
കെട്ടിരിക്കുമ്പോൾ ഒരു coment ഉം ഇടാതെ hatsoff എന്നുമാത്രം ചിന്തിച്ചിരുന്നപ്പോൾ ആണ് സാർ ന്റെ അവസാന കിക്ക് രോമാഞ്ചം കൊണ്ടുപോയി ആവാക്കുകൾ എന്തൊരു മനുഷ്യൻ ആണ് ഇദ്ദേഹം ഇങ്ങനെയുള്ള പ്രേതിഭകൾ അപൂർവമായേ ജനിക്കാറുള്ളു
True
എപ്പിസോഡിന്റെ അവസാനം പറഞ്ഞ വാക്കുകൾ പെരുത്തിഷ്ടമായി
മനുഷ്യൻ മതങ്ങളിൽനിന്നും മുക്തമായി എങ്ങനെയായിരിക്കണം എന്ന് പറഞ്ഞ താങ്കളുടെ അവസാന മിനിട്ടുകളിലെ വാക്കുകൾക്കും താങ്കൾക്കും നന്ദി.👍
ലോക ചരിത്രത്തിൽ ഒരു പാട് സഞ്ചരികളെക്കുറിച്ച് നാം പഠിച്ചിട്ടുണ്ട്.... സന്തോഷ് സാറും അങ്ങിനെയൊരു സഞ്ചരിയായി ലോകം പറയും... നിങ്ങളുടെ ചാനൽ സ്ഥിരം പ്രേക്ഷകനാണ് ഞാൻ... കാരണം മറ്റൊന്നുമല്ല exam preparation നു വളരെയേറെ ഗുണം ചെയ്യുന്ന നേർകാഴ്ചകൾ സമ്മാനിച്ച സഞ്ചാരത്തിനും സഫാരിക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിച്ചു കൊള്ളട്ടെ 🙏🏻🌹❤ എന്റെ പരീക്ഷയിൽ ഞാൻ വിജയിക്കുമ്പോൾ അതിലൊരു പങ്ക് ഞാൻ സഫാരിക്കും സഞ്ചാരത്തിനും സമർപ്പിക്കും ❤🌹🙏🏻
ഈ കുടില ചിന്താഗതിയുള്ള കാലത്ത് വളരെ നീറുന്ന മനസ്സുമായി ജീവിക്കുമ്പോൾ
തങ്കളെ പോലെയുള്ളവരുടെ വാക്കുകളാണ് ആകെയുള്ള ഒരു ആശ്വാസം
വർഗീയ വാദികൾ get ഔട്ട്
😫😫😫
ആ 29 മത്തേ മിനിറ്റിൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നു.. താങ്കളെ പോലെയുള്ള ആളുകളാണ് ഇനി ഈ ലോകത്തിന് മാതൃക. Hats off 💖💖💖
സന്തേഷ് കുളങ്ങരക്ക് ആയിരം അഭിവാദ്യങ്ങൾ, എല്ലാ ദൈവ വിശ്വാസവും അറിവ് നേടാനും സുന്ദരമായ ലോകത്തിന്റെ നിലനിൽപ്പിനുമാകട്ടെ - സന്തോഷ് കുളങ്ങരയുടെ വിലപ്പെട്ട പ്രയത്നം ലോകത്തിന് ഉപകാരപ്രദവും ചരിത്ര നിയോഗവുമാണ്.
ചില പുഴുക്കുത്തുകളെ നൈസ് ആയി get out അടിച്ചിട്ടുണ്ട് ...Full support
Ha ha 😂
Yes...കട്ട സപ്പോര്ട്ട്...
Yes. My full support
Full support 💪
True...👍
അവസാന കൊറച്ച് മിനുട്ടിൽ പറഞ്ഞ വാക്കുകൾ Nice ആയിട്ടുണ്ട്...
Exactly 👍👍😊 very nice
Yes dear 👍😊
അതെ
Safari channel and its programs are truly awesome and maintaining highest standards to provoke our scientific and social approach positively beyond any religion; caste; creed and lineage! We appreciate your relentless efforts in driving safari channel to a great heights while improving standards of its viewers concurrently
All the best to each and every Safari channel team members to ensure Safari Channel close to our hearts and brain 👍🙏👌
_സത്യം_
The way you show things in detail is amazing. When you showed map I was thinking how I know north and south and there it was at the corner. Things explained beautifully. You're a great teacher. God bless you
ഇതെല്ലാം കാണാനുള്ള ആ വലിയ കൃപ ദൈവം ഞങ്ങൾക്കു തന്നു. " ഞാൻ കണ്ട വിശുദ്ധ നാട് " എന്ന പേരിൽ ഒരു travelogue ഞാൻ എഴുതിയിട്ടുണ്ട്.
ഹിസ്റ്ററി ഇങ്ങനെയൊക്കെ പഠിച്ചിരുന്നെങ്കിൽ എത്ര ആസ്വദിച്ചു പഠിക്കമായിരുന്നു
Sathyam🔥
Yes
Athanne
Correct
@@SunilKumar-jf3jg ഹോ എത്രയോ സരസമായി ശ്രവിക്കാൻ കഴിയുന്നു ചങ്ങാതിമാരേ ഈ മഹാശയന്റെ വിവരണം.👍🏼
സൂയസ് കനാലിനെ കുറിച്ച് പണ്ട് പഠിച്ചിട്ടുണ്ടെങ്കിലും ശരിക്കും ഇതെന്താണെന്ന് മനസ്സിലായത് ഇപ്പോഴാണ് 😅
We just biheart so don't remember what it actually is
ശെരിയാണ്
2006 we went to Israel with Fr. Sleeba Kattuma....
Somedays only you were with us. I still remember you used sit right in the front of the bus, recording all the way. That long hectic day in the checkpost. Only a few got down from the bus to see the wall between Palestine and Israel. I wanted to see that big wall which separates lifes. So I got down. You explained me everything. Hats off to your great journey, all the achievements. All the best for your future journey.