Kerala to North korea യാത്ര

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 2,7 тыс.

  • @Naifnavas8707
    @Naifnavas8707 2 года назад +75

    കൊള്ളാം നല്ല ഇന്റർവ്യൂ. കണ്ട കാര്യങ്ങൾ സത്യസ്വന്തമായി പറന്നു

    • @jithumpa1
      @jithumpa1  2 года назад

      Thank you brother 😊

  • @hemarajn1676
    @hemarajn1676 2 года назад +124

    താങ്കളുടെ ഇന്റർവ്യൂ വളരെ ആകർഷകമായിരുന്നു. കുറഞ്ഞ വാക്കുകളിൽ വടക്കൻ കൊറിയയെ പറ്റി കുറേക്കൂടി അറിവ് പകർന്ന ഡോക്ടർക്കും, ഈ വീഡിയോ ചെയ്ത താങ്കൾക്കും വളരെ നന്ദി.

    • @jithumpa1
      @jithumpa1  2 года назад +5

      Thank you Hema Ma'am 😊 stay connected

    • @rajmalayali8336
      @rajmalayali8336 2 года назад +5

      He was an economist in Asian Development Bank.

    • @jithumpa1
      @jithumpa1  4 месяца назад

      @@rajmalayali8336 thank you

    • @jaleelchand8233
      @jaleelchand8233 3 месяца назад +2

      എന്ത് അറിവ് പോയ ആൾക്ക് എന്ത് അറിയാൻ കഴിഞ്ഞു?

  • @amalshaji413
    @amalshaji413 Год назад +77

    the way he telling his experience is superb..

  • @faisyzamandud8255
    @faisyzamandud8255 2 года назад +985

    ഇൻറർവ്യൂ മുഴുവൻ കേട്ടപ്പോൾ മനസ്സിലായി നരക ജീവിതത്തിനു തുല്യം തന്നെ അവരുടെ ജീവിതം🍃😵😵

    • @jithumpa1
      @jithumpa1  2 года назад +69

      Hm very true brother 😊 but one day evething will change and democracy will be established for sure

    • @asgharmohamed
      @asgharmohamed 2 года назад

      @@jithumpa1 first U.S should invade them and execute KiM

    • @grimripper8520
      @grimripper8520 2 года назад +1

      @@jithumpa1 ahha thendi marichal mathiyarunn vegham thanne

    • @jithumpa1
      @jithumpa1  2 года назад +5

      @@skyhydzlovers1650 Sure brother. full suport

    • @truepeoplelowfollowers6455
      @truepeoplelowfollowers6455 2 года назад +8

      അങ്ങിനെ കണ്ണടച്ച് പറയാൻ പറ്റില്ലാ

  • @mahesanmahesan5543
    @mahesanmahesan5543 2 года назад +61

    Proud to be indian.

  • @SABIKKANNUR
    @SABIKKANNUR 3 года назад +580

    യാഹ്‌ മോനെ വേറെ ലെവൽ വീഡിയോ ഇങ്ങനെ ഒരു വീഡിയോ ഭയങ്കര എക്സ്പീരിയൻസ് തന്നെ ആയിരുന്നു 😍😍❤️❤️

  • @suryachadran
    @suryachadran 7 месяцев назад +37

    അവർക്ക് സ്വതന്ത്യം എന്തെന്നറിയില്ലല്ലോ അതിനെ പറ്റി അവർ കേട്ടിട്ടില്ല അറിഞ്ഞിട്ടല്ല, മറ്റൊരു നാട് കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ല... പിന്നെ എങ്ങനെ ആഗ്രഹിക്കും

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ 2 года назад +512

    ഭൂമിയിലെ ഏറ്റവും ഹതഭാഗ്യരായ മനുഷ്യർ നോർത്ത് കൊറീയയിലെ മനുഷ്യർ 😓

    • @jithumpa1
      @jithumpa1  2 года назад +28

      I hope it will be better in the future ☺️

    • @abdurahiman3267
      @abdurahiman3267 Год назад +11

      അല്ല ലളിത ജീവിതം എന്ന് പറഞ്ഞൂടെ, അതാനി ടാറ്റാ പോലത്തെ പാണക്കാരുണ്ടോ എന്ന് ചോദിച്ചില്ല 🇮🇳

    • @sunilpaul2616
      @sunilpaul2616 Год назад +10

      Afganistan le sthreekalum

    • @shijin3642
      @shijin3642 Год назад +1

      No അവിടെ ആണ് ഞാൻ nikuna

    • @7816hh
      @7816hh Год назад +6

      Also indian peoples, അഴിമതി സർക്കാർ തലം മുതൽ ഭരിക്കുന്നവർ വരെ

  • @agrotechmannarkkad1713
    @agrotechmannarkkad1713 8 месяцев назад +5

    Thank you sir, for your very informative interview.

    • @jithumpa1
      @jithumpa1  8 месяцев назад +1

      Thank you for watching sir. Stay connected

  • @GLITCH-qr3xb
    @GLITCH-qr3xb 2 года назад +94

    Everything other than your face appearing in between was amazing !!

    • @amandagreyjoy6870
      @amandagreyjoy6870 2 года назад +6

      Exactly 😅

    • @k70creator
      @k70creator 2 года назад +3

      Yeah .. so true 💯

    • @abayalive9938
      @abayalive9938 2 года назад +3

      💯

    • @jithumpa1
      @jithumpa1  2 года назад +4

      Hehe. Anagane parayale boss. Creator ku oru vilayaum ile 😁

    • @GLITCH-qr3xb
      @GLITCH-qr3xb 2 года назад +4

      @@jithumpa1 @Jithumpa vlogz haha sry bro if that offended you! No hate it's just that the story is on another mood and randomly your whole face appearing in between felt too odd and kinda killed the mood. Best wishes for your channel 😀

  • @Roving27
    @Roving27 Год назад +187

    ചോദ്യങ്ങൾ ഒക്കെ സൂപ്പർ. പക്ഷെ ഫ്രയിമിൽ എപ്പോഴും രണ്ടുപേരെയും ഒരുമിച്ച് കാണുന്നതാണ് ഇന്റർവ്യൂ കാണാൻ സുഖം 🙋‍♂️

    • @jithumpa1
      @jithumpa1  Год назад +43

      Njan interview cheyan otaku poye. 2 camera vekkan pattiyila. Pineedu vanu I edited and added my version. Next time shredikam 😊

    • @VidhyaNV-z6f
      @VidhyaNV-z6f 8 месяцев назад +4

      But intervew Edukkana Person and your voice are different......why?

    • @sarathcnair8380
      @sarathcnair8380 8 месяцев назад +2

      Oru tripod vechal pore ?

    • @vibosm1649
      @vibosm1649 6 месяцев назад

      athinu ath vediokk sound kodithath aaanu

    • @divyavijay1939
      @divyavijay1939 5 месяцев назад

      Interviewer has faked this interview. Dr George great explanation .

  • @ambijintu9635
    @ambijintu9635 2 года назад +28

    Adipoliii yatooo....you have a good future broo....oru maduppu or veruppikkal illllattooo 👍👍

    • @jithumpa1
      @jithumpa1  2 года назад +1

      Thank you Ambi for your complement

  • @jomathew8032
    @jomathew8032 2 года назад +113

    Well organised interview..many informations we wanted to know about a country with iron curtain.well done 👍

    • @jithumpa1
      @jithumpa1  2 года назад +5

      Thank you sir. Stay connected

  • @one-minutecrafts9756
    @one-minutecrafts9756 2 года назад +159

    Great interview and accurate questions nice 👍🏻 Expecting more interesting and informative traveling 🧳 vedios

    • @jithumpa1
      @jithumpa1  2 года назад +10

      Thank you brother 😊 stay connected

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 года назад +29

    Beijing to Pyongyang is only around 800 Kms. It would not take 4 hours from Beijing to Pyongyang on a direct flight.

    • @jithumpa1
      @jithumpa1  2 года назад +1

      Oh. Have you been to North Korean?

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 года назад +1

      @@jithumpa1 No, I have never been. But you can see on Google and Google earth.

    • @prasanthq8
      @prasanthq8 2 года назад +1

      We need to calculate the check in and out time with the traveling time

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 года назад

      @@prasanthq8 When we say flight time, it doesn't include the check in time. It is the actual flying time from one place to another.

    • @josejosephpune
      @josejosephpune 2 года назад +1

      Sometimes when you are traveling to such uncertainty every minute can be felt like an hour… so just understand his situation. A man of his caliber who travels all over the world may not always remember the details

  • @aadarshamat
    @aadarshamat 3 года назад +230

    Wow this is surprising....I believe he has more such unique experience...it will be great to have more of George sir experience as a series or a seperat channel on such facts.....

    • @jithumpa1
      @jithumpa1  3 года назад +13

      He had travelled to more than 50 countries. We will make more exciting travel experience with him for sure

  • @vipindas
    @vipindas 2 года назад +31

    Your questions were really impressive. All the best

    • @jithumpa1
      @jithumpa1  2 года назад +1

      Thank you so much Vipin. Please stay connected

  • @eloon777
    @eloon777 2 года назад +20

    Thank you for this video 🙌

    • @jithumpa1
      @jithumpa1  2 года назад +1

      I am thankful to you for watching it brother 😊

  • @vishnutkclt
    @vishnutkclt 2 года назад +30

    This is the interview 🔥🔥🔥

    • @jithumpa1
      @jithumpa1  2 года назад

      Thank you so much Vishnu. stay connected

  • @sasikumar9033
    @sasikumar9033 2 года назад +103

    ആരാജ്യത്തെപ്പറ്റി ഒരു ചിത്രം കിട്ടി,
    വളരെ നന്ദി 🙏.
    ഒരു വിയോജിപ്പുണ്ട്
    താങ്കൾ ജോർജ് സാറിനെ സ്വതന്ത്രമായി സംസാരിക്കാൻ അനുവദിക്കണമായിരുന്നു.
    ഉത്തരങ്ങൾ മുഴുമിപ്പിക്കാൻ പോലും പലപ്പോഴും അനുവദിച്ചില്ല.

    • @jithumpa1
      @jithumpa1  2 года назад +8

      If I let him speak, we would not be able to make a compact video. He will be keep on speaking.

    • @sasikumar9033
      @sasikumar9033 2 года назад +1

      😁 ok

    • @angelsdemons6954
      @angelsdemons6954 Год назад +1

      @@sasikumar9033 യൂട്യൂബർ അറിവ് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന് ചിന്തിക്കുന്നവരും വരുമാനം മാത്രം പ്രതീക്ഷിക്കുന്ന വരും

    • @PremThekkathil
      @PremThekkathil 3 месяца назад

      കറക്റ്റ്..

  • @gintoki9474
    @gintoki9474 2 года назад +53

    George sir explanation uff 🔥🔥 fluency

    • @jithumpa1
      @jithumpa1  2 года назад +2

      Poli ano?

    • @gintoki9474
      @gintoki9474 2 года назад +2

      pinne poli

    • @jithumpa1
      @jithumpa1  2 года назад

      @@gintoki9474 ❤️

    • @facty_kit1742
      @facty_kit1742 6 месяцев назад

      Ohh I felt a bit irritated as he was infusing so many English words and idk why it was difficult for me to get his pronounciation. I had to rehear some sentences to understand. Otherwise it was awesome

  • @rajalakshmykv3664
    @rajalakshmykv3664 Год назад +6

    Precise questions brilliant quick answers.
    Exemplary interview

    • @jithumpa1
      @jithumpa1  Год назад +1

      Thank you Raja 😊 stay connected and when you get time watch other videos as well

  • @amalraveendran9090
    @amalraveendran9090 2 года назад +1369

    കമ്മ്യൂണിസ്റ്റ്‌ ഏകാധിപധ്യം വന്നാൽ ഇതായിരിക്കും എല്ലാ നാടിന്റെയും അവസ്ഥ

    • @arunsj9421
      @arunsj9421 2 года назад +1

      പൊന്നു myre ഇന്ത്യ തൂറി തോല്പിക്കുന്ന bjp പോലെ ആണല്ലോ

    • @jithumpa1
      @jithumpa1  2 года назад +82

      Against communism?

    • @skylightmedia555
      @skylightmedia555 2 года назад +476

      ഏകാധിപത്യം ആയാൽ ഇതാണ് അവസ്ഥ..അതിപ്പോ കമ്മ്യൂണിസ്റ്റ് ആയാലും, സംഘ പരിവാർ ആയാലും, താലിബാൻ ആയാലും, ഹിറ്റ്‌ലർ ആയാലും, മുസോളിനി ആയാലും എല്ലാം ഒരു പോലെയാണ് !!

    • @muhammedmuhsin1233
      @muhammedmuhsin1233 2 года назад +73

      അവിടെ യഥാർത്ഥത്തിൽ കുടുംബത്തിപത്യം ആണ്

    • @liyasas2652
      @liyasas2652 2 года назад +20

      നീ ഏതാടാ 😂

  • @kuriachanvv8197
    @kuriachanvv8197 2 года назад +137

    I am proud that Dr.George is my classmate at degree level

    • @jithumpa1
      @jithumpa1  2 года назад +12

      Oh is it? Do you have contact with him still?

    • @kuriachanvv8197
      @kuriachanvv8197 2 года назад +15

      Oh yes.For the last ten yers we used to meet once ayear at the college.but it was discontinued during the COVID days.now I am looking forward to the day we meet again.
      He was un advisr afganistan also. Why don't try another video about his experience in afganistan also ?

    • @kuriachanvv8197
      @kuriachanvv8197 2 года назад +7

      Sorry. താങ്കളുടെ അഫ്‌ഗാൻ വീഡിയോകൾ ഞാൻ പിന്നീടാണ് കണ്ടതു്. താങ്കളുടെ ഒരു വീഡിയോ ആദ്യമായി കാണുന്നത് ഒരാഴ്ച മുൻപ് മാത്രമാണ്.

    • @Aswin-ry5cm
      @Aswin-ry5cm 2 года назад

      @@kuriachanvv8197 thangal entha padichath ?

    • @kuriachanvv8197
      @kuriachanvv8197 2 года назад +5

      Graduate in economics 67 batch.retired as a Higher Secondary principal

  • @sajanphilip8221
    @sajanphilip8221 Год назад +9

    കമന്റ്‌ സെക്ഷനിൽ ഇത് പഴയതാണ് ഇപ്പോൾ നോർത്ത് കൊറിയ സുന്ദര‌മനോജ്ഞ ദേശമായി എന്ന് തള്ളുന്നവരോട്... ടൂറിസ്റ്റുകൾക്കായി ഉള്ള പ്രൊപ്പഗണ്ട കണ്ട് വന്നവരുടെ വീഡിയോ അല്ല, അവിടുന്ന് ഓടി രക്ഷപെട്ട് പുറത്ത് വന്ന ആളുകൾ അവിടുത്തെ അരക്ഷിതാവസ്ഥയെയും ദാരിദ്ര്യത്തെയും കുറിച്ച് വിവരിക്കുന്ന വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. അത് കണ്ടാൽ എല്ലാ‌ സംശയങ്ങളും തീരും...

    • @jithumpa1
      @jithumpa1  Год назад +1

      Yes George sir avide tourist ayitu poyathala. Avide UN representative ayitu poyatha. So he could see the exact reality

    • @sasidharannair6718
      @sasidharannair6718 Месяц назад

      @@sajanphilip8221 നമ്മുടെ ഗ്രാമങ്ങളും ജനജീവിതവും ഇവിടത്തെ ദാരിദ്ര്യവും 50 വർഷം മുമ്പ് എങ്ങനെ ആയിരുന്നെന്ന് ഇന്ന് അടിച്ചു പൊളിച്ചു ജീവിക്കുന്നവർക്ക് അറിയില്ല. അനുഭവമില്ലാത്തവർ പ്രായമായവരുണ്ടെങ്കിൽ ചോദിച്ചു നോക്കണം.

  • @nihalazeez1729
    @nihalazeez1729 2 года назад +4

    Doctor de language ishtapettu..!!

  • @maheswaryajeesh1424
    @maheswaryajeesh1424 2 месяца назад +4

    Ningal entina question chodikumpol nigaladuae face zoom cheyunae athoru continuity kittunila kanumpol

    • @jithumpa1
      @jithumpa1  2 месяца назад

      Mansilayi. Next video cheyumbol shredikam brother ✌️

  • @ebincjoee6847
    @ebincjoee6847 2 года назад +6

    Camera and edit cheythathu araaa machu. Chadapayindu. That zoom in and zoom out feature. He can't hold it steady? Eye was paining

    • @jithumpa1
      @jithumpa1  2 года назад

      Sorry man. Njan oru variety try cheythatha 😁 next time I will make sure 😁

  • @jayanmullasseri9096
    @jayanmullasseri9096 Год назад +5

    ഒത്തിരി അറിവ് തന്നതിന് നന്ദി

    • @jithumpa1
      @jithumpa1  Год назад

      Thank you for watching sir. Stay connected

  • @laijeenak5300
    @laijeenak5300 5 месяцев назад +18

    സത്യത്തിൽ അദ്ദേഹം ഇനിയും സംസാരിക്കുമായിരുന്നു. മുഴുവൻ പറയും മുൻപേ, അടുത്ത ചോദ്യം ചോദിക്കുന്നു

    • @jithumpa1
      @jithumpa1  5 месяцев назад +1

      @@laijeenak5300 next time shredikam Chechi

    • @Pranavsoviet
      @Pranavsoviet 2 месяца назад +1

      Itre parayan padullu 😂😂

  • @jojogeorge891
    @jojogeorge891 2 года назад +9

    ഒരു രോമഞ്ഞിഫികേഷൻ വീഡിയോ ❤️

    • @jithumpa1
      @jithumpa1  2 года назад +1

      Thank you so much brother ❤️

  • @arunradhakrishnana4715
    @arunradhakrishnana4715 3 года назад +20

    കമ്പോഡിയ ഇൽ ജീവിക്കുന്ന /ജീവിച്ച ഒരു മലയാളിയുടെ ഇന്റർവ്യു സങ്കടിപ്പിച്ചു തരാമോ ചേട്ടാ... 🙏

    • @jithumpa1
      @jithumpa1  3 года назад +2

      What happened?

    • @Zenusfa
      @Zenusfa 2 года назад +5

      അവിടെയൊക്കെ മലയാളികൾ ഇല്ലേ?? എന്റെ നാട്ടിലുള്ള ഒരു family മൊത്തം അവിടെയാണ്

    • @jithumpa1
      @jithumpa1  2 года назад +1

      @@Zenusfa you mean north korea?

    • @Zenusfa
      @Zenusfa 2 года назад +2

      @@jithumpa1 nop.. Kambodia

    • @rinuufc9923
      @rinuufc9923 2 года назад

      Cambodia poli yanu njn poyi ninnittund

  • @SabariNath-fn3215
    @SabariNath-fn3215 Год назад +119

    Proud to be an INDIAN🇮🇳

    • @nrsnishanth
      @nrsnishanth Год назад +7

      അതെ അതെ 😂😂 മണിപ്പൂരുള്ള ഇന്ത്യ

    • @soorajks6824
      @soorajks6824 Год назад +7

      ​@@nrsnishanthyes, manipoor ulla india. Proud to be an Indian.
      Namukk thalparyam illathavar bharikkununnu ennathkond rajyathe verukkenda avashyam illa.

    • @sssg7250
      @sssg7250 Год назад +2

      ​@@nrsnishanthManipur ippol prashnangal kore kuranju varika aanu...
      Jai Bharat

    • @nrsnishanth
      @nrsnishanth Год назад +1

      @@sssg7250 aanhaa.. athu nannaayi, madhabrandhu pidicha aalkkoottam thuniurinju nadathi peedanamettu marichavarum thalayillandu maricha kunjungalum ethu hospitalil ninnaanu discharge aayi veettil poyathu??

    • @sssg7250
      @sssg7250 Год назад +1

      @@nrsnishanth eda manda avide gotra vargangL thammilulla prashanm aanu athu pande ullathanau .... iron sharmila niraharam kidannu pattalathe pinvalippicha sesham ulla prashnangal aanu

  • @murali-gv2zi
    @murali-gv2zi 2 года назад +2

    E videock oruvarsham pazhakkameyullu aru varsham mumpulla air port video kanuka nunayan george

    • @jithumpa1
      @jithumpa1  2 года назад

      Pavam a manushayane parayanda bro. Photo ok njan edit cheythu ketiyatha. Onu sahakarikku brother 😊

  • @gopakumar661
    @gopakumar661 2 года назад +36

    Of one the best youtube channel... ❤️
    You deserve more subscribes...

    • @jithumpa1
      @jithumpa1  2 года назад +1

      Yes brother. But what to do ☹️

    • @muhammedashique4165
      @muhammedashique4165 2 года назад

      @@jithumpa1 dont worry bro your time will come 😍🔥👍

    • @jithumpa1
      @jithumpa1  2 года назад +1

      @@muhammedashique4165 Inshallaha brother

  • @Eastwest.
    @Eastwest. 2 года назад +163

    50 കൊല്ലം മുൻപ് north korea യിൽ പോയ കഥ ആണ് എന്ന് തോന്നുന്നു... korea യിൽ 2010 നു ശേഷം പോയ കഥ നല്ല വൃത്തിക്ക് സഫാരിയിൽ വന്നിട്ടുണ്ട്...

    • @jithumpa1
      @jithumpa1  2 года назад +65

      Bro that's a tourist story. This is village he visited that too as a guest

    • @renjithravi4424
      @renjithravi4424 2 года назад +51

      @@jithumpa1 മച്ചാനെ ഒരു 10 kollam മുൻപ് കേരളം എങ്ങനെയായിരുന്നു എന്നറിയാമോ.... എല്ലാവീട്ടിലും tv വന്നിട്ട് 10കൊല്ലമായിട്ടില്ല... ഇന്നും tv യില്ലാത്ത വീടുകൾ കേരളത്തിലുണ്ട്.... ഇത് കിം ജോങ്ങ് ഇൽ... ഭരണത്തിൽ ഇരിക്കുമ്പോൾ പോയകാര്യമാണ്... അതായത് ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉൻ നിന് ഒന്നോ രണ്ടോ വയസുള്ളപ്പോൾ.... ഇപ്പോഴും അങ്ങിനെയാണെന്നു വിശ്വസിക്കരുത്..... ഈ 2022 ലും ഫിദൽ കാസ്ട്രോയുടെ ക്യൂബയിൽ tv യിൽ ഗവണ്മെന്റിന്റെ പ്രോഗ്രാം മതമേയുള്ളു.... ഇന്റർനെറ്റ് ആ രാജ്യം ഉപയോഗിക്കാൻ തുടങ്ങിയിട്ട് കേവലം 5,6 വർഷം മാത്രം.... പറയാനാണെങ്കിൽ ഇനിയുമുണ്ട്..... നിർത്തുന്നു....

    • @saijukumar5928
      @saijukumar5928 2 года назад +1

      Its true

    • @vinu..4419
      @vinu..4419 2 года назад +10

      എല്ലാവർക്കും ഓരോ അനുഭവം അല്ലേ സേട്ടാ.... എല്ലാവർക്കും ഒരുപോലെ ഇണ്ടാവില്ലല്ലോ... സഫാരിയിൽ ഞനും കേട്ടിട്ടുണ്ട്

    • @artistte
      @artistte 2 года назад +3

      Safari ne ketti pidich iriki ! Nthe inger paranjth nink dahichilee

  • @LearningTheLanguage
    @LearningTheLanguage 2 года назад +19

    Interesting facts. Nice video.

    • @jithumpa1
      @jithumpa1  2 года назад +1

      Thank you . Stay connected

  • @annmariya4081
    @annmariya4081 9 месяцев назад +2

    Kuwaitil north koreans labours und...avarude salary avarkk kayyil sweekarikkan pattilla...salary direct north korean governmentinu ayachu kodukkanam...naattil avarude familykk government chelavinullath ration aayitt kodukkum...but south koreans lucky aanu...avarkk full freedom und

    • @jithumpa1
      @jithumpa1  9 месяцев назад

      Athoru puthiya Information aanu. Did you talk to north Koreans in Kuwait in any chance?

  • @Its-Me920
    @Its-Me920 6 месяцев назад +2

    Your interview was very interesting. Thank you very much to the doctor and to you who made this video for sharing more knowledge about North Korea in less words.🌹🥰

    • @jithumpa1
      @jithumpa1  6 месяцев назад +1

      Glad you enjoyed it!. Stay connected sir

  • @musthafa3804
    @musthafa3804 3 года назад +46

    നല്ല ശാന്തമായ interview.

  • @arjunchavarkkad
    @arjunchavarkkad 2 года назад +31

    Excellent video bro.
    Superb interview,liked a lot.
    Keep going 👏

    • @jithumpa1
      @jithumpa1  2 года назад +2

      Thank you so much brother ❤️ stay connected. Epozhengilum samayam kitumbol ente matuala videos nokittu abhiprayam parayane brother 😊

    • @arjunchavarkkad
      @arjunchavarkkad 2 года назад +1

      @@jithumpa1 sure bro
      Lots of luv from UK ♥️

    • @jithumpa1
      @jithumpa1  2 года назад

      @@arjunchavarkkad ❤️

  • @jinoyjacob4386
    @jinoyjacob4386 7 месяцев назад +4

    Nice work Bro! Appreciate the straight questions and answers and the authenticity! 👍👍😇

    • @jithumpa1
      @jithumpa1  5 месяцев назад +2

      @@jinoyjacob4386 thank you sir

  • @priyas8114
    @priyas8114 2 года назад +12

    Many of them are commented and enquired about the time of visit .but you didn't mentioned the year..

    • @jithumpa1
      @jithumpa1  2 года назад

      Let that be a suspense

  • @thottappillypremachandran7521
    @thottappillypremachandran7521 2 года назад +2

    I have seen a blog by another Indian wherein he shows lot of modern buildings. I am bit confused.

    • @jithumpa1
      @jithumpa1  2 года назад +1

      Sir that is the capital city and tourists are only allowed to see that. George sir was UN representative and he was given acces to Village

  • @ashasstory3518
    @ashasstory3518 3 года назад +35

    Hai bro, i have a doubt regarding web check in for domestic flights.....connection flight aanengl destination adress engna kdknam.... If am travellimg from tvm to srinagar and have layover at delhi hw to web check in... Randum seperate seperate ai cheyyano... Atho srinagar final destination kdtha madio... Plz. Help

    • @jithumpa1
      @jithumpa1  3 года назад +4

      Please connect with in Instagram - jithumpa. I can help you there in detail 😊

    • @radioactive333
      @radioactive333 2 года назад

      Sri nagar kodtha madhi...airport nte pincode um...indigo aahnel...indigo web check in l poya madhi....

    • @jithumpa1
      @jithumpa1  2 года назад

      @@radioactive333 Ash please get help from this guy, I think he knows better than me

    • @ashasstory3518
      @ashasstory3518 2 года назад +1

      @@radioactive333 njan poit thirich vannit 3 months aai bro🙄😬

    • @lalnazeer1573
      @lalnazeer1573 2 года назад

      @@ashasstory3518 haha

  • @Karakkuttil
    @Karakkuttil Год назад +6

    ഇപ്പോൾ നോർത്ത് കൊറിയ ഒരുപാട് മാറി ചൈന ഒരുപാട് development നടത്തുന്നു

    • @jithumpa1
      @jithumpa1  Год назад

      But development news is not available online

    • @jacobct771
      @jacobct771 Год назад

      Kopanu

    • @ar_leo18
      @ar_leo18 7 месяцев назад

      ​@@jithumpa1obviously.. most of the media is controlled by who?? right wing and corporates and those who supports America.. so u can imagine

  • @9895458534
    @9895458534 2 года назад +22

    This was really interesting to hear him. Though I felt he was keep on on speaking and the Questions you were asking him was not the one you have visualized here. This questions must be added on your editting part by changing slightly from the original part of you interactions as to match with the answers as he was keep on speaking. But anyways thanks for the great info.

    • @9895458534
      @9895458534 2 года назад

      The way you were replying him between (not on camera) the conversation and your questions were not matching with the on going interview footage.....

    • @jithumpa1
      @jithumpa1  2 года назад +2

      Ok brother noted. Will try to make it better next time

    • @9895458534
      @9895458534 2 года назад

      Appriciate brother..." Way to go ". Great job 👍😊

  • @Ashoppi_
    @Ashoppi_ Год назад +1

    Ith polathe interviews upload cheyyu . Kelkan rasam und.

    • @jithumpa1
      @jithumpa1  Год назад +1

      Sure brother. Melal shredikam

  • @krizz5825
    @krizz5825 9 месяцев назад +1

    'In Order to Live' oru north korean girlinte autobiography anu,egane anu rekshapettath ennula story . Njn audio book kettath (audio by that north korean girl) ending vare ugran feel anu

    • @jithumpa1
      @jithumpa1  9 месяцев назад

      Nice update sir. Kuku fm ano?

    • @krizz5825
      @krizz5825 9 месяцев назад

      @@jithumpa1 it's not kuku fm, but eviduna ormyila. it's available on audible

  • @imrankhanr
    @imrankhanr Год назад +4

    Interview de idayil than enthina samsarikkunne, audio kelkkupozhe ariyam randum randu sthalamanennu, pinne than samsarikkunnathu oru ishtam illayma aayi

    • @jithumpa1
      @jithumpa1  Год назад

      Noted. Ok brother, next video yo yil shredikam

  • @iam_vidhin_9108
    @iam_vidhin_9108 3 года назад +50

    This is very information video...😍❤️🙏🏻

  • @rejinrajan3184
    @rejinrajan3184 2 года назад +17

    Starting Tension creating bgm , camera zoom in and out and editing is interesting...it reminds me Christopher Nolan's movies and conjuring movies .. 😀👍

    • @jithumpa1
      @jithumpa1  2 года назад +1

      Hehe. Camera man brilliance anu

  • @kunju7719
    @kunju7719 6 месяцев назад +1

    Dr George is from our village .

    • @jithumpa1
      @jithumpa1  6 месяцев назад

      Do you know him?

    • @kunju7719
      @kunju7719 6 месяцев назад

      @@jithumpa1 Not personally

  • @sue7702
    @sue7702 Год назад +2

    Thank you for sharing this information. So nice to know about N Korea.

    • @jithumpa1
      @jithumpa1  Год назад

      Thank you so much for the good words. There are a lot of negative comments, but hearing some good feedback is good 😊

  • @manuvlog6835
    @manuvlog6835 2 года назад +5

    അവതാരകൻ വേറെ ആരോ ആണ്.... ഇവൻ അടിച്ചു മാറ്റി ചെയ്തു... അത്...

    • @jithumpa1
      @jithumpa1  2 года назад +1

      Shyo. Kandun pidichu 🤠 aardum parayanda Brother

    • @shebbhimk445
      @shebbhimk445 6 дней назад

      ചിലപ്പോൾ ആയിരിക്കാം നമ്മൾക്ക് വിശേഷങ്ങൾ അറിഞ്ഞാൽ മതിയല്ലോ.....

  • @manuvlog6835
    @manuvlog6835 2 года назад +4

    നേരത്തെ വിഡിയോ കണ്ടു.. കുറച്ചു ചോദ്യം ഉണ്ടാക്കി ചോദിക്കുന്നു....

    • @jithumpa1
      @jithumpa1  2 года назад

      No man you are wrong

  • @janardhananvaliaveettil791
    @janardhananvaliaveettil791 2 года назад +19

    സ്വത്രന്ത്യം എന്നത് വെറും ആപേക്ഷികമാണ്. അവരുടെ സന്തോഷത്തെ വിലയിരുത്താൽ ഒരു മാസം മാത്രം താമസിച്ച ഒരാൾക്ക് വിലയിരുത്താതാവുമെന്ന് തോന്നുന്നില്ല

    • @jithumpa1
      @jithumpa1  2 года назад +4

      They are ignorant about what is happening around world

    • @geneshkumar3698
      @geneshkumar3698 10 месяцев назад

      സ്വർഗം തന്നെ N. കൊറിയ

    • @janardhananvaliaveettil791
      @janardhananvaliaveettil791 10 месяцев назад

      @@geneshkumar3698 സ്വർഗമോ നരകമോ എന്ന് അവിടെ താമസിക്കുന്നവർ തീരുമാനിക്കും.അമേരിക്കയെ പോലുള്ള ജനാധിപത്യത്തിൻ്റെ 'കാവൽഭടന്മാരായ ' ഉമ്മാക്കി രാജ്യങ്ങൾ കേറിഇടപെട്ട് ഇറാക്ക് ,ലിബിയ അഫ്ഗാനിസ്ഥാൻ ,സിറിയ തുടങ്ങിയ തേനും പാലും സ്വാതന്ത്ര്യവും കരകവിഞ്ഞ് ഒഴുകുന്ന ' സ്വർഗ 'മാക്കി നോർത്ത് കൊറിയയെയും ആക്കിത്തീർക്കരുതെന്ന് മാത്രമാണ് പറഞ്ഞത്.

    • @Storyspinner_Am
      @Storyspinner_Am 9 месяцев назад +1

      Undaa many are escaping from there

    • @ar_leo18
      @ar_leo18 7 месяцев назад

      ​@@jithumpa1are you really fully aware about what's happening around in world 😂😂😂???

  • @exodusjob07
    @exodusjob07 7 месяцев назад +2

    വളരെ നല്ല ചോദ്യങ്ങൾ നല്ല വീഡിയോ 😍

    • @jithumpa1
      @jithumpa1  7 месяцев назад +1

      Thank you brother stay connected

  • @syedmohamedsadhiqali5233
    @syedmohamedsadhiqali5233 6 месяцев назад +2

    Sir, I would love to hear the Dr. George's free talk without any irritating interruptions. He is a beautiful narrator. Looks like so much edited as though speaking about North Korea is an offense in India. Good to hear about that country which is not an alien planet. SQ..

    • @jithumpa1
      @jithumpa1  4 месяца назад

      Sure noted sir. I will try to upload a new video with him

  • @MohamedAli-xx1ty
    @MohamedAli-xx1ty 2 года назад +5

    Bro 1st paranja interesting karyangalonnum chodhichillalll pinne eadh yearan ennum.☺️

    • @jithumpa1
      @jithumpa1  2 года назад

      This gentleman went to North korea for a UN mission not as a tourist

    • @MohamedAli-xx1ty
      @MohamedAli-xx1ty 2 года назад

      @@jithumpa1 year ariyumo

  • @nidz9305
    @nidz9305 2 года назад +26

    Worth a watch 👍😀 great info about north korea 👍

    • @jithumpa1
      @jithumpa1  2 года назад +1

      Thank you brother stay connected

  • @pratheeshvengalil7992
    @pratheeshvengalil7992 2 года назад +2

    Excellent ..good video very informative

    • @jithumpa1
      @jithumpa1  2 года назад

      Thank you brother 😊 stay connected

  • @traveleatsleep9051
    @traveleatsleep9051 6 месяцев назад +1

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും perfect aaya interview, Questions and answers perfect ❤

    • @jithumpa1
      @jithumpa1  6 месяцев назад

      Made my day. Thank you sir

  • @sellifyy
    @sellifyy Месяц назад +1

    North korea Soviet Union nte underil aayirunnu south korea America yude underil aayirunnu

    • @jithumpa1
      @jithumpa1  Месяц назад +1

      That's valid information

  • @stq90s52
    @stq90s52 Год назад +3

    What about China, most developed

    • @jithumpa1
      @jithumpa1  Год назад +1

      Do you think china and north Korea are the same?

  • @sunilsekhar484
    @sunilsekhar484 2 года назад +8

    Very nice program Thank you very much sir

    • @jithumpa1
      @jithumpa1  2 года назад

      Thank you brother 😊

  • @sahirsahir3892
    @sahirsahir3892 3 года назад +5

    Baki evidee

  • @hemmatkhoramroz4880
    @hemmatkhoramroz4880 5 месяцев назад +2

    Excellent video bro
    ❤😊

    • @jithumpa1
      @jithumpa1  5 месяцев назад

      Thank you brother stay connected

  • @SKRILLX_YT
    @SKRILLX_YT 2 года назад +2

    Namal chodikanam enn Manasill Udeshicha Karyam Tanna Ningal Chodichu Valare Nanni ♥️

    • @jithumpa1
      @jithumpa1  2 года назад

      Thank you bro ☺️

  • @bhavyav8421
    @bhavyav8421 Год назад +3

    Great job Aswajith 😊👍

  • @vishnur7454
    @vishnur7454 2 года назад +6

    Bro interview was good, informative but oru question pullikaran north korea kandathu ethu varsham anu because epol orupadu mari enna kelkunne entriely different.. Please reply?

    • @jithumpa1
      @jithumpa1  2 года назад

      Yeah now may be they improved. In this video is mentioning more about interiors

    • @Midhunrocks
      @Midhunrocks 2 года назад

      @@jithumpa1 what year?

    • @vishnur7454
      @vishnur7454 2 года назад

      @@jithumpa1 onnum paranjilaa.. Ethu year?

    • @ronniethomas7314
      @ronniethomas7314 2 года назад +2

      Oru maatavum illa idheham parayunnathilum appuram aane avastha.......2018 poyttunnd

  • @akshay7-7-7
    @akshay7-7-7 2 года назад +4

    Bro കലക്കി ⚡️

    • @jithumpa1
      @jithumpa1  2 года назад

      Thank you so much brother ❣️ stay connected

  • @HiaraHiara-m6x
    @HiaraHiara-m6x Год назад +1

    ഇദ്ദേഹം ഇങ്ങനെ അവിടെ എത്തി... Endinu avide poy... Thirichu eghane vannu???? Ethinokke aanu strting thanne intrvw enna nilayil answr tharendathu...

  • @salilar.a5651
    @salilar.a5651 8 месяцев назад +4

    ആ ജനങ്ങളുടെ കഥ കേട്ടിട്ട് വിമ്മിഷ്ടം...ശർദ്ധിക്കാൻ വരുന്നു... അപ്പൊ അവിടെ ജീവിക്കുന്ന ജനങ്ങളുടെ ഫീലിംഗ് എന്തായിരിക്കും..... ഭാരതത്തിൽ ജനിച്ച ഞാൻ എത്ര ഭാഗ്യവതി ആണ്‌
    😭😭😭😭😭😭😭😭😭😭😭

    • @jithumpa1
      @jithumpa1  8 месяцев назад

      But avide religion ila. Aathanu highlights

  • @MalluStyleMultiMedia
    @MalluStyleMultiMedia 2 года назад +3

    Wow .. excellent video… good interview

    • @jithumpa1
      @jithumpa1  2 года назад

      Thank you brother ❣️ stay connected

  • @RashadRabwah
    @RashadRabwah 2 года назад +28

    Video Nice... But Editing മോശം.. അനാവശ്യമായി Zoom in zoom out.. താങ്കൾ ചോദ്യം ചോദിക്കുന്ന ഭാഗം കട്ട്‌ ചെയ്ത് ചേർത്തത് ഭയങ്കര അരോചകം ആർട്ടിഫിഷ്യൽ..plz try to improve..

    • @jithumpa1
      @jithumpa1  2 года назад +7

      Adutha video yil shredikam brother. Thank you for you valuable suggestions.

    • @Ehh2_2
      @Ehh2_2 2 года назад +1

      സത്യം

    • @irepairlabs
      @irepairlabs 2 года назад +1

      true. Its very irritating.

  • @rahulps4258
    @rahulps4258 Год назад +1

    Pinarai vijayane patti ano

    • @Arn-h2d
      @Arn-h2d Год назад +1

      Alla modijiye pattiya

    • @jithumpa1
      @jithumpa1  Год назад

      Pinarayi fan ano?

  • @jithin4105
    @jithin4105 2 месяца назад +1

    2nd part വേണം എന്തായാലും നോർത്ത് korea കൂടുതൽ അറിയണം bro ഉടനെ അത് ഷെഡ്യൂൾ ചെയ്യണം ഡീപ് ആയിട്ട് നടത്തണം

    • @jithumpa1
      @jithumpa1  2 месяца назад

      Theercha ayitun cheyam

  • @bhaskarv9482
    @bhaskarv9482 2 года назад +3

    നന്ദി ഞാൻ അറിയാൻ ആഗ്രഹിച്ച കുറച്ചു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

    • @jithumpa1
      @jithumpa1  2 года назад

      Thank you Bhaskar. Stay connected

  • @peace7104
    @peace7104 2 года назад +7

    Good interview 👍

    • @jithumpa1
      @jithumpa1  2 года назад

      Thank you Arjun brother 😊

  • @anoopps7903
    @anoopps7903 2 года назад +17

    Interview ചെയ്യുന്ന ആളുടെ വിഡിയോയും Sir ന്റെ വിഡിയോയും രണ്ട് സമയത്ത് എടുത്തതാന്ന് പറയുകെ ഇല്ല.. Anyway nice

    • @jithumpa1
      @jithumpa1  2 года назад +3

      If you listen carefully you can understand my active voice in background when he answers.but very feeble so I created a seperate question session

    • @jerinsamMrbass
      @jerinsamMrbass 2 года назад

      😂😂

  • @സുശീലൻ
    @സുശീലൻ 2 месяца назад +1

    Good interview. North korean karanabhoothan is our pinus bhai

    • @jithumpa1
      @jithumpa1  2 месяца назад

      Thank you for watching

  • @shravanvarghese6742
    @shravanvarghese6742 2 года назад +1

    Etoke ethu yr il ulla karyam anennu kudi mention cheyanam. Safari channel il oral poya karyam with videos kannan idayayi athu kurachu kudi latest anennu tonunu. Kim jong un athikaratil varunathu 2011 il anu. Oru oru 10 yrs munse ulla kadha akane sadyatha ullu.

    • @jithumpa1
      @jithumpa1  2 года назад

      Unlike Safari TV video, this is a first hand experience in North Korean villages

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 Год назад +3

    Thank you very much . വിവരണം അല്പം കൂടി വിശാലമാക്കാമായിരുന്നു .

    • @jithumpa1
      @jithumpa1  Год назад

      People prefer quick and short videos nowdays sir

  • @Praz619
    @Praz619 3 года назад +12

    Good one 👍🏼👍🏼

    • @jithumpa1
      @jithumpa1  2 года назад +1

      Thank you boss ☺️

  • @gesinr2863
    @gesinr2863 2 года назад +31

    എത്ര ഭയാനകം ഈ പാർട്ടി ഭരണം

    • @jithumpa1
      @jithumpa1  2 года назад +3

      Yeah poor people

    • @kumara4373
      @kumara4373 2 года назад

      Pedikkanda changathi ivideyum adhu polae aagum

    • @khalidsarjano
      @khalidsarjano Год назад

      Party ye kuutam parayalle koppe appo Kerala North Korea ye pole ano?? 😂

  • @shyfaaami9843
    @shyfaaami9843 2 года назад +2

    Ee veed kaanmpo freedom fight moviele joju nte veedpolund

    • @jithumpa1
      @jithumpa1  2 года назад

      Yeah you are right bro 😊

  • @bijumathew7610
    @bijumathew7610 Год назад

    We have to send few Sakakkal to North Coreia.

    • @jithumpa1
      @jithumpa1  Год назад

      do you have some names in mind

  • @Underworld121
    @Underworld121 2 года назад +6

    യെതാർത്ഥ കമ്യൂണിസ്റ്റ് ഐഡിയോളജി പേറുന്ന രാഷ്ട്രം ആണ് നോർത്ത് കൊറിയ

    • @jithumpa1
      @jithumpa1  2 года назад

      Oh. Do you support that

  • @richujacobsibi5113
    @richujacobsibi5113 2 года назад +14

    Bro interview was perfect..but questions chodhikkumbhol close up il present cheyyunnatu atra bhangi aayi personally enikku toonnunnilla…whole visual ine atu impact cheyyunnu

    • @jithumpa1
      @jithumpa1  2 года назад

      Ok brother noted. Will make sure next time

    • @dailydose6525
      @dailydose6525 2 года назад +2

      Question part was shot at different time not on same time ..

  • @sanalsurendran2719
    @sanalsurendran2719 2 года назад +36

    Proud to be an Indian

    • @jithumpa1
      @jithumpa1  2 года назад +1

      Yeah true. Video ishtapeto.?

    • @彡彡-o4k
      @彡彡-o4k Год назад

      ​@@jithumpa1❤

    • @shijukiriyath1410
      @shijukiriyath1410 Год назад

      @@jithumpa1 EE GEORGE SIR ALLEY PAADAPUSTHAKANGALIL NINNU "INDIA" MAATTI "BHARATHAM" ENNU MAATHRAMEY VAIKKOO ENNU PARANJATHU

    • @balladofbusterscruggs515
      @balladofbusterscruggs515 Год назад +2

      ​@@shijukiriyath1410അതെ സായിപ്പിൻ്റെ നാമം വേണ്ട എന്ന് മാത്രം , ഭാരതം കേൾക്കാൻ തന്നെ ഒരു എനർജി ഉണ്ട് . റിച്ച് കൾച്ചർ ഫുൾ ഭാരതം തെറ്റുകൾ അംഗീകരിച്ചു പരിഹരിച്ചു മുന്നേറുന്ന ഭാരതം . പാവം ഉത്തര കൊറിയൻ ജനത യഥാർത്ഥ കമ്മ്യൂണിസത്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷികൾ😢

    • @shijukiriyath1410
      @shijukiriyath1410 Год назад

      @@balladofbusterscruggs515 NORTH IDIAYUM, PAKISTANUM, BANGLADESHUM CHERNNATHAAYIRUNNU BHARATHAM ENNATHU ATHINU POLUM VALIYA THELIVONNUMILLA........INDIA MAATHRAM AANU REALITY
      ATHU KONDU BHARATHAM VILA POVILLA......INDIA ALWAYS INDIA
      SHERIKKU PARANJAAL BHARATHAM ENNU PARAYUNNA STHALAM INNU INDIAYIL ILLA.....ATHU KONDU INDIA ENNUM , BHARATHAM ENNUM UPAYOGIKKANAM....ELLAAVARUM ATHU MAATHRAMEY UPAYOGIKKOO

  • @mohanakrishnan1046
    @mohanakrishnan1046 Год назад +1

    Good interview. thanks.

  • @muhammedshefeek02
    @muhammedshefeek02 2 года назад +1

    Zoom effect valare visual disturbing aayi thonni

    • @jithumpa1
      @jithumpa1  2 года назад

      Yeah bro cheruthayi paali

  • @rarichanpc623
    @rarichanpc623 6 месяцев назад +22

    യാഥാർത്ഥത്തിൽ ഉത്തര കൊറിയ വെറും ഒരു പുക മാത്രമാണ് തികച്ചും ദ ര ി ദ്രം. സ്വാതന്ത്ര്യം എന്തെന്ന് അറിഞ്ഞു കുടാത്ത മനുഷ്യർ. ദുഷ്ടനായ കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ നാട്. പാവം ജനങ്ങൾ😢😢

    • @sabujohn3026
      @sabujohn3026 4 месяца назад +3

      രണ്ടു തലമുറ മുൻപ് വരെ കമ്മ്യൂണിസ്റ് രാജ്യം ആണെന്ന് പറയാം,,, ഇപ്പോൾ കമ്മ്യൂണിസ്റ്റ് എന്ന് പറയാൻ പറ്റില്ല,, തികച്ചും ഏകധിപത്യ ഭരണം,,,,

    • @jithumpa1
      @jithumpa1  4 месяца назад

      That is true

    • @rinshajcc7592
      @rinshajcc7592 Месяц назад

      Raja baranam aan potaaa ippo😂 . Almost ath poleaa thenneaa . Athineaa engeneaa communist parayaaa athyam communism enthaa padik potaaaa

  • @sreelakshmip2006
    @sreelakshmip2006 Год назад +8

    I think we need more from sir ❤

    • @jithumpa1
      @jithumpa1  Год назад

      Sure Sree. Will make one more video

  • @praveenmallar
    @praveenmallar 2 года назад +12

    Really informative

    • @jithumpa1
      @jithumpa1  2 года назад

      Thank you Praveen. Stay connected

  • @adharshev
    @adharshev 2 года назад +2

    Questions ചോദിക്കുന്ന ഭാഗങ്ങൾ പിന്നീട് shoot ചെയ്തതാണോ

  • @sajithj3693
    @sajithj3693 2 года назад +1

    ഉത്തരങ്ങൾ വെച്ചിട് questions ഉണ്ടാക്കിയത് കൊണ്ട് ആവാം അങ്ങട് സിങ്ക് ആവുന്നില്ല കംപ്ലീറ്റ് ആയിട്ട്

    • @sajithj3693
      @sajithj3693 2 года назад +1

      ഒരു ആൻസറിലും ഡയറക്റ്റ് യെസ് /നോ ആൻസർ then explanatiom കണ്ടില്ല.
      😬

    • @jithumpa1
      @jithumpa1  2 года назад

      Ha. But video ishtapeto?

    • @sajithj3693
      @sajithj3693 2 года назад

      യെസ്. നന്നായി ishtappettu

  • @abhirambalakrishnan1375
    @abhirambalakrishnan1375 2 года назад +44

    കേട്ടിട്ട് കുറെ മുന്നേയുള്ള അനുഭവം ആണെന്ന് തോന്നുന്നു, സഞ്ചാരത്തിൽ ഡോക്ടർ നടരാജൻ ന്റെ യാത്ര വിവരണം ഉണ്ടായിരുന്നു... അതിൽ ഇതിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ പറയുന്നുണ്ട്

    • @jithumpa1
      @jithumpa1  2 года назад +13

      Natarajan paranjathu, capital city ye kurichanu. This is about North Korean village

    • @abhirambalakrishnan1375
      @abhirambalakrishnan1375 2 года назад +6

      @@jithumpa1 okey ഇത് ഏത് വർഷം ഉള്ള അനുഭവം ആണ്

    • @Arjunkumarp
      @Arjunkumarp 2 года назад +7

      Dr natarajan antham kammi aayirukkum

    • @psankarkk
      @psankarkk 2 года назад +3

      അതെ അതെ ഇപ്പോൾ സ്വർഗ്ഗമാണ്

    • @roofosev.s6179
      @roofosev.s6179 2 года назад

      അവിടെ ജനിച്ചു സൗത്ത് കൊറീയിലേക്ക് രക്ഷപ്പെട്ടവർ വരെ പറഞ്ഞത് തെറ്റാണ് എന്ന രീതിയിൽ ആണ് അങ്ങേര് paranjekkunne

  • @venugobal8585
    @venugobal8585 Год назад +14

    😂😂Achayan knows how to manage even North Koreans people also.. That is Achayan, s ability... 😂😂