പഴയ ബാലരമ വായിച്ച പോലെ എത്രയോ വര്ഷങ്ങള്ക്കു മുന്നേ നമ്മുടെ യൂറ്റബെർ ബ്ലോഗർ മാർ റിയൽ ആയി കാണിച്ച കഥകൾ പോയി നൊക്കി ഈ ഡോക്ടർ എന്ന് അവകാശപ്പെടുന്ന വിദ്വാൻ കാർട്ടൂൺ ആക്കി ഇൻജെക്ട് ചെയ്യാൻ ശ്രമിക്കുന്നു
7 തവണ ധനുഷ്കോടി പോയി . കാറിലും, ബൈക്കിലും . ഒരു 100 തവണ പോയാലും വീണ്ടും ഏതോ ഒരു കാന്തിക ശക്തി അങ്ങോട്ടേയ്ക്ക് നമ്മളെ വലിയക്കുന്ന പോലെ അനുഭവപ്പെടാറുണ്ട്. ഭീകരതയും ഒപ്പം സ്വർഗ്ഗീയ അനുഭൂതിയും നമ്മുക്ക് പ്രദാനം ചെയ്യുന്ന ധനുഷ്കോടി . ഒരു വല്ലാത്ത പ്രദേശം. ധനുഷ്കോടി ശരിയക്കും ഒരു വികാരമാണ്. 😍😍😍
ഉളുപ്പില്ലാതെ മൂട് താങ്ങി രാഷ്ട്രീയം പറയുന്നതിനേക്കാൾ, താങ്കൾക്ക് ചേരുന്നത് ഇതുപോലത്തെ വിജ്ഞാനപ്രദമായ പരിപാടികൾ ചെയ്യുന്നതാണ് മിസ്റ്റർ അരുൺ നിങ്ങൾക്ക് ചേരുന്നത്,
What a work.... ഒരു movie കണ്ട് പുറത്തിറങ്ങിയ Feel.. Very nice .. അതിനപ്പുറം ഒരു നാടിൻ്റെ History മനസ്സിൽ പതിഞ്ഞു.. In preparing such a beautiful making video, its presentation. Congratulations to the team members.. Reporter Channel
ഈ ഒരു റിപ്പോർട്ട് തന്നെ ധാരാളം ആണ് താങ്കളുടെ പാഷൻ എത്രത്തോളം ഉണ്ട് എന്നറിയാൻ മലയാള വാർത്ത മാധ്യമങ്ങളിൽ ഞാൻ നാളിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച റിപ്പോർട്ട് അവതരണം 👌🏻👌🏻👌🏻❤
മികച്ച അവതരണം സൂപ്പർ നൂറുനൂറ്റമ്പത് വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷ് ഗവൺമെന്റ് എത്രയോ തരത്തിൽ ചിന്തിച്ചിട്ടാണ് പാമ്പൻ പാലവും അത് അത്രയും മാത്രം വലിയ ടെക്നോളജി ഉപയോഗിച്ച് ഈ പാലം പണിതുയർത്തിയത്💪🏿 💪🏿 അങ്ങനെ ചിന്തിച്ചാൽ ഈ ഹിന്ദുവിനെ കണക്കിന് ഇപ്പോഴത്തെ ഗവൺമെന്റുകൾ എന്തോ ചെയ്യുന്നു?💪🏿 🙏🏿 പുതിയ അറിവുകൾ വിവർത്തനം ചെയ്തതിൽ ബിഗ് സല്യൂട്ട്🙏🏿
താങ്കളുടെ നല്ല ഒരു പരിപാടി കണ്ടതിൽ വളരെ സന്തോഷം... നാലു വർഷങ്ങൾക്കു മുമ്പ് ഈ ദുരന്തഭൂമിയിലൂടെ എനിക്ക് യാത്ര ചെയ്യാൻ ഒരു അവസരം ഉണ്ടായി .. വല്ലാത്ത ഹൃദയം വിതുമ്പുന്ന ഓർമ്മകളാണ് ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത്..❤❤
Great job man / Reporter... ഇതുപോലെ ഉറങ്ങിക്കിടക്കുന്ന ചരിത്രങ്ങൾ AR/VR Support ടു ക്കൂടി... പ്രതീക്ഷിക്കുന്നു...ഞാൻ 2017 ൽ ധനുഷ്കോടി പോയിട്ടുണ്ട് ചരിത്രം വായിച്ചറിഞ്ഞിട്ടുണ്ട്.. ഒന്നും പൂർണമായിരുന്നില്ല പക്ഷെ ആ ചരിത്രം ഒരു സിനിമ പോലെ കാണിച്ചു തന്നതിൽ ഞാൻ വളരെ അധികം സന്തോഷവാനാണ്... ❤❤❤👍🏻
വൃത്തികെട്ട രാഷ്ട്രീയം നെറികെട്ട ഭരണകൂടത്തിനു വേണ്ടി തള്ളുന്നതിനേക്കാൾ ഇതായാൽ പത്താൾ കാണും...... താങ്കളുടെ പക്ഷപാതപരമായ രാഷ്ട്രീയ അവതരണം കണ്ട് മടുത്ത് റിപ്പോർട്ടർ ടി.വി.യെ തന്നെ വെറുത്ത ഒത്തിരി പ്രേഷകർക്കിടയിൽ ഒരാളാണ് ഞാനും.....
അത്രയും സ്പീഡിൽ പോകുന്ന ഒരു കപ്പലിൽ ഏറ്റവും മുന്നിൽ ഒരു കാറ്റും ഏൽകാതെ നിൽക്കുന്ന താങ്കളെ സമ്മതിക്കണം.... ..... Direction crew ലും camera crew ലും editing crew ലും ഉള്ളവർക്ക് ഒരു big സല്യൂട്ട്..
Arun sir , പറയാൻ വാക്കുകൾ കിട്ടുന്നില്ല. മനോഹരം തങ്ങളുടെ presentation ഉം VFX um എഡിറ്റിങ്ങും Sound effectsum, ഓരോ details um. അതി മനോഹരം. എൻ്റെ ഒരു request ഉണ്ട് പറ്റുമെങ്കിൽ എല്ലാ School കളിലും ഈ Video വിദ്യാർഥികൾക്ക് കാണിച്ച് കൊടുക്കണം, അവർ വർഷങ്ങൾ എടുത്ത് പഠിക്കേണ്ടത് ഈ 30 min കൊണ്ട് മനസ്സിലാവും👏👏👏 All the best Reporter Team
1964 ൽ ധനുഷ്കോടിയിൽ അപകടത്തിൽ പെട്ടവരെക്കുറിച്ചന്വേഷിക്കാൻ അന്ന് അശമന്നൂർ പഞ്ചായത്തു പ്രസിഡൻ്റായിരുന്ന PN കൃഷ്ണൻ നായർ എന്ന എൻ്റെ പിതാവ് ദുരന്ത ഭൂമിയിൽ നേരിട്ടു പോയി. ബാക്കി കഥയെല്ലാം പെരുമ്പാവൂർകാർക്കും വിശിഷ്യാ മേത ലക്കാർക്കും അറിയാം . ഈ പറഞ്ഞതെല്ലാം സത്യമാണ്. രാഷ്ട്രീയ തിമിരക്കാർക്കു മനസിലാവില്ല.
OMG , am i watching a Malayalam news channel?? We are so advanced and very happy to see this kind of efforts from a Malayalam channel❤❤❤ well done and big hats off to the people behind this project Sound, Rendering, storytelling Just wow 🎉❤
Arun വളരെ മനോഹരമായി അവതരിപ്പിച്ചു. ഇതിന് മുൻപും ധനുഷ് കോടി സ്റ്റോറീസ് കണ്ടിട്ടുണ്ട് പക്ഷേ അതിൽനിന്നും വേറെ ലെവലിൽ ഒറിജിനൽ ആയി അവതരിപ്പിച്ചു thankss 🎉🎉🎉🎉
മലയാളത്തിലെ ഒരു ടിവി ചാനലിന്റെ ക്രിയേറ്റീവ് ടീമാണ് ഇത് ചെയതെന്ന് ഓര്‍ക്കുമ്പോള്‍തന്നെ അത്ഭുതം തോന്നുന്നു. അവന്‍മാരെ ചേര്‍ത്തുപിടിക്കണം അരുണ്‍ സാര്‍. വിട്ടുകളയരുത്.
അറിവും ആകാംഷയും നിറഞ്ഞു ധനുഷ്കോടിയിൽ പോകുമ്പോൾ വെറുമൊരു വിനോദ സഞ്ചാരം എന്നതിലുപരി ചിന്തിക്കാൻ ഒരു തരി തന്ന റിപ്പോർട്ടർ ടീമിനും ടെക്‌നികൽ സൈഡിനും ഹൃദയത്തിന്റെ ഭാഷയിൽ hats off❤️🔥
ഇങ്ങനെ ഉള്ള കാര്യങ്ങൾ ഇനിയും വേണം.. ഹൃദയത്തിൽ നിന്നും ഒരുപാട് അഭിനന്ദനങ്ങൾ... വളരെ നല്ല വിഷ്വൽ ഇഫക്ട്സ് നല്ല അവതരണം.. ഇത് എല്ലാ മാധ്യമങ്ങളും കണ്ട് പഠിക്കണം... Excellent job......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Team work 🔥🔥🔥. There is no doubt that it will write a new chapter in the history of Malayalam television. The feeling of watching an international movie. Looking forward to more content like this. Must see behind the scene views There is a request to show behind the scenes.
ഡോ: അരുൺ താങ്കളെ ഞാൻ നമിക്കുന്നു നിങ്ങളുടെ അവതര ണം Exellent ..........!! ഹൃദയത്തെ വല്ലാതെ നോവിച്ചു നിങ്ങൾ ആ വിവരണത്തിലൂടെ ഒരിക്കൽ കൂടി താങ്കൾക്ക് നന്ദി!!! (നേരിട്ട് പറയാൻ ഫോൺ നമ്പർ വേണമായിരുന്ന ) .
Dear dr. Arun വളരെ nalla പ്രോഗ്രം ayirunnu. മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ വലിയൊരു സംതൃപ്തി. ഇനിയും പ്രതീക്ഷിക്കുന്നു ഇതേ പോലുള്ള nalla ക്വാളിറ്റി ulla പ്രോഗ്രാം. താങ്കളുടെ അവതാരണവും താങ്കളുടെ ടീം te ഗ്രാഫിക്സ് ചിത്രങ്ങളും വളരെ നല്ലത്. ആശംസകൾ ❤❤❤
എഡിറ്റിംഗ് എന്റെ പൊന്നൂ നോ രക്ഷ ....ഒരു കമന്റ് പറയണമെന്നുണ്ട് പക്ഷെ അത് പറയുവാൻ വാക്കുകൾ മതി വരില്ല ...സാറിന്റെ ആ അവതരണ ശൈലിയും ശബ്ദ ഗാംഭീര്യവും അത് പിന്നെ പറയേണ്ടതില്ല ❤
ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കുറിച്ച് പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ഏറ്റവും ഫലപ്രദമായ ഒരു വീഡിയോ. നമ്മുടെ രാജ്യത്തിന്റെ വിസ്മയ കാഴ്ചകളിലേക്ക് ഇനിയും കൂട്ടിക്കൊണ്ടുപോകാൻ അരുൺ സാറിനും ടീമിനും ആകട്ടെ. അഭിനന്ദനങ്ങൾ 👌👌
I'd like to take a moment to express my appreciation for the technical team behind this project. Despite budget and technical constraints, you've done an outstanding job. I have a small suggestion: when the reporter mentions locations, it would be great if you could display them on a map along with distances. This way, the audience can have a more direct and memorable connection between the place names and landmarks. Again good job guys. Keep going we expect more such contents like this. 👏👏👏🎬
Congratulations to the entire crew of Reporter. Very good , the graphic work is marvellous , the history is depicted as a film story , many of us forget history and try to create a history according to our plan . Many of us forget that in the Dhonushkodi tragedy there was a malayali from Thiruvalla and there were many students too from Tamil Nadu. It is a good attempt to recreate the past with the help of modern technology.
നല്ല അവതരണം കടൽപ്പാലം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ കാണാൻ കഴിഞ്ഞു നന്ദി സൂപ്പർ ആ യിരുന്ന് ആസ്ഥലം അന്ന് ഇത്രയും സാങ്കേതിക വിദ്യകൾ അറിയുന്ന ആളുകൾ ഉണ്ട്
What a presentation അരുൺ Ji 🎉🎉 what a ക്രീയേഷൻ🎉 വൗ റിപ്പോർട്ടർ ചാനൽ ... ഒരു മലയാളം ന്യൂസ് ചാനലിലെ AR ടീം ആണ് ഇങ്ങനൊരു സൃഷ്ടിയുടെ പുറകിലെന്ന് വിശ്വസിക്കാനാകുന്നില്ല... Hats off 🎉🎉🎉 ചില സ്ഥലങ്ങളിൽ goosebumbs ആയി.. ഗംഭീരം.... 👏👏👏👏
താങ്കൾ ഇതുപോലെ ഉള്ള കാര്യങ്ങൾചെയ്യുക.... മുകേഷിനെ പാർട്ടിയുടെ ബക്കറ്റ് പിരിവിനു വിടുവോ അല്ലെങ്കിൽ നേതാക്കന്മാരുടെ വീട്ടിൽ മീൻ വെട്ടാനോ തുണി അലക്കാനോ വിടുക... നിങ്ങൾ 2പേരും രാഷ്ട്രിയം ഒരു വാർത്ത ചാനെൽ എന്നാ രീതിയിൽ പക്ഷം പിടിച്ചു സംസാരിക്കുന്നവർ. തെറ്റും ശരിയും ഒന്നും നോക്കാതെ നാറിയ രാഷ്ട്രീയം കളിക്കുന്ന നിങ്ങൾക്ക് ഇതുപോലെ ഉള്ള കാര്യങ്ങളെ പാറ്റു
സൂപ്പർ വളരെ നല്ല ഒരു വീഡിയോ ഒരിക്കൽ നേരിൽ കാണാൻ സാധിച്ചതിൽ അധികം നിങ്ങളുടെ വീഡിയോ കാട്ടിത്തന്നു. അന്ന് ബ്രിട്ടീഷുകാരുടെ കാലത്തെ വികസനവും ആയി തട്ടിച്ചുനോക്കുമ്പോൾ നമ്മൾ ഇന്നും വളരെ പിന്നിലാണ് എന്നതിൽ സംശയം ഒന്നുമില്ല. ഇതേ സാങ്കേതിക വിദ്യയിൽ മൂന്നാറിൽ ട്രെയിൻ ചെന്നതും അന്നത്തെ സ്റ്റേഷനും ഒക്കെ ഒന്ന് പുനർനിർമ്മിച്ച് കാട്ടിത്തരണെ. രാഷ്ട്രീയ ചർച്ചകൾ ഒക്കെ കാണുന്നതിൽ എത്രയോ നല്ലതാ ഇതുപോലുള്ള പരിപാടികൾ. Thank you🙏
ഇത്രെയും നാൾ ന്യൂസ് ചാനൽ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരമായ അവതരണം. 🥰 ശെരിക്കും ഒരു മൂവി കണ്ട ഫീൽ.. VFX വേറെ ലെവൽ ⚡
À
റിപ്പോർട്ടർ ചാനൽ ഇന്നേവരെ ചെയ്തതിൽ വച്ച് ഏറ്റവും നല്ല പ്രോഗ്രാം... അഭിനന്ദനം
സത്യം ....!!
സൂപ്പർ 👍🏻
Sgk ചെയ്തിരുന്നു
ഒരു ഹോളിവുഡ് സിനിമ കണ്ട ഫീൽ !!
Which film man vs pirrates 😢
Kollywood alle🙄
I was playing game
സിലന്തി മാപ്പിളൈ ആണോ? 😂
പഴയ ബാലരമ വായിച്ച പോലെ എത്രയോ വര്ഷങ്ങള്ക്കു മുന്നേ നമ്മുടെ യൂറ്റബെർ ബ്ലോഗർ മാർ റിയൽ ആയി കാണിച്ച കഥകൾ പോയി നൊക്കി ഈ ഡോക്ടർ എന്ന് അവകാശപ്പെടുന്ന വിദ്വാൻ കാർട്ടൂൺ ആക്കി ഇൻജെക്ട് ചെയ്യാൻ ശ്രമിക്കുന്നു
7 തവണ ധനുഷ്കോടി പോയി . കാറിലും, ബൈക്കിലും . ഒരു 100 തവണ പോയാലും വീണ്ടും ഏതോ ഒരു കാന്തിക ശക്തി അങ്ങോട്ടേയ്ക്ക് നമ്മളെ വലിയക്കുന്ന പോലെ അനുഭവപ്പെടാറുണ്ട്. ഭീകരതയും ഒപ്പം സ്വർഗ്ഗീയ അനുഭൂതിയും നമ്മുക്ക് പ്രദാനം ചെയ്യുന്ന ധനുഷ്കോടി . ഒരു വല്ലാത്ത പ്രദേശം. ധനുഷ്കോടി ശരിയക്കും ഒരു വികാരമാണ്. 😍😍😍
സത്യമാണ് നിങ്ങള് പറഞ്ഞത്,, ഞാനും ഒരുപാട് തവണ പോയിട്ടുണ്ട്.അവിടെ ചെന്ന് കഴിഞ്ഞാൽ മടങ്ങി പോരാൻ തോന്നില്ല. അത് എന്ത്
അത്ഭുതമാണെന്ന് മനസ്സിലാകുന്നില്ല❤
ഞാനും 3 തവണ പോയിരുന്നു
എനിക്കും പോണം.. Details തരാമോ ചേട്ടാ?
ഏത് മാസം പോകുന്നത് ആണ് നല്ലതു... Climate.
With family
@@bibinKRISHNAN-qs8noകാലാവസ്ഥ പ്രേശ്നങ്ങൾ ഇല്ലാത്ത ഏത് സമയവും നല്ലതാണ്
ഉളുപ്പില്ലാതെ മൂട് താങ്ങി രാഷ്ട്രീയം പറയുന്നതിനേക്കാൾ, താങ്കൾക്ക് ചേരുന്നത് ഇതുപോലത്തെ വിജ്ഞാനപ്രദമായ പരിപാടികൾ ചെയ്യുന്നതാണ് മിസ്റ്റർ അരുൺ നിങ്ങൾക്ക് ചേരുന്നത്,
റിപ്പോർട്ടർ ഞെട്ടിച്ചിരിക്കുന്നു.... നല്ലൊരു അവതരണം.... Vfx അതിനേക്കാളും മേലെ
What a work....
ഒരു movie കണ്ട് പുറത്തിറങ്ങിയ Feel..
Very nice ..
അതിനപ്പുറം ഒരു നാടിൻ്റെ History മനസ്സിൽ പതിഞ്ഞു..
In preparing such a beautiful making video, its presentation. Congratulations to the team members.. Reporter Channel
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് റിപ്പോർട്ടർ ചാനൽ ചെയ്ത ഏറ്റവും മികച്ച എപ്പിസോഡ് 👍.. എന്റെ അഭിപ്രായം മാത്രം
താങ്കൾ ഇങ്ങെനെ വല്ലതും ചെയ്താൽ മതി വളരെ നന്നായിട്ടുണ്ട് ....ദയവായി രാഷ്ട്രീയം പറയരുത് മാധ്യമ പ്രവർത്തകർക് ചേരുന്നതല്ല പക്ഷം പിടിച്ചുള്ള വാർത്തകൾ
അത് അയാൾ തീരുമാനിക്കും
Mandattharam parayaruthu
Appol sujayyakkum,,, vinuvinum,,, smrithikkum badhakamanu
Great 👏🏻👏🏻👏🏻👏🏻👏🏻അതാണ്.. സ്ത്രൈണ സ്വരം, അമൈര ശിരസ്കൻ, short fellow, കെട്ടിയത് (ഹെജിമണി ). Very complex person.. (പലതും പറയാൻ പറ്റില്ല... ഹെജിമണി )
അത് താൻ ആണോ തീരുമാനിക്കുന്നത്
ഈ ഒരു റിപ്പോർട്ട് തന്നെ ധാരാളം ആണ് താങ്കളുടെ പാഷൻ എത്രത്തോളം ഉണ്ട് എന്നറിയാൻ മലയാള വാർത്ത മാധ്യമങ്ങളിൽ ഞാൻ നാളിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച റിപ്പോർട്ട് അവതരണം 👌🏻👌🏻👌🏻❤
മികച്ച അവതരണം സൂപ്പർ നൂറുനൂറ്റമ്പത് വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷ് ഗവൺമെന്റ് എത്രയോ തരത്തിൽ ചിന്തിച്ചിട്ടാണ് പാമ്പൻ പാലവും അത് അത്രയും മാത്രം വലിയ ടെക്നോളജി ഉപയോഗിച്ച് ഈ പാലം പണിതുയർത്തിയത്💪🏿
💪🏿 അങ്ങനെ ചിന്തിച്ചാൽ ഈ ഹിന്ദുവിനെ കണക്കിന് ഇപ്പോഴത്തെ ഗവൺമെന്റുകൾ എന്തോ ചെയ്യുന്നു?💪🏿
🙏🏿 പുതിയ അറിവുകൾ വിവർത്തനം ചെയ്തതിൽ ബിഗ് സല്യൂട്ട്🙏🏿
താങ്കളുടെ നല്ല ഒരു പരിപാടി കണ്ടതിൽ വളരെ സന്തോഷം...
നാലു വർഷങ്ങൾക്കു മുമ്പ് ഈ ദുരന്തഭൂമിയിലൂടെ എനിക്ക് യാത്ര ചെയ്യാൻ ഒരു അവസരം ഉണ്ടായി .. വല്ലാത്ത ഹൃദയം വിതുമ്പുന്ന ഓർമ്മകളാണ് ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത്..❤❤
Great job man / Reporter... ഇതുപോലെ ഉറങ്ങിക്കിടക്കുന്ന ചരിത്രങ്ങൾ AR/VR Support ടു ക്കൂടി... പ്രതീക്ഷിക്കുന്നു...ഞാൻ 2017 ൽ ധനുഷ്കോടി പോയിട്ടുണ്ട് ചരിത്രം വായിച്ചറിഞ്ഞിട്ടുണ്ട്.. ഒന്നും പൂർണമായിരുന്നില്ല പക്ഷെ ആ ചരിത്രം ഒരു സിനിമ പോലെ കാണിച്ചു തന്നതിൽ ഞാൻ വളരെ അധികം സന്തോഷവാനാണ്... ❤❤❤👍🏻
സൂപ്പർ ആയി അവതരിപ്പിച്ചു.
ഇതുപോലുള്ള ചരിത്രസംഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
വൃത്തികെട്ട രാഷ്ട്രീയം നെറികെട്ട ഭരണകൂടത്തിനു വേണ്ടി തള്ളുന്നതിനേക്കാൾ ഇതായാൽ പത്താൾ കാണും...... താങ്കളുടെ പക്ഷപാതപരമായ രാഷ്ട്രീയ അവതരണം കണ്ട് മടുത്ത് റിപ്പോർട്ടർ ടി.വി.യെ തന്നെ വെറുത്ത ഒത്തിരി പ്രേഷകർക്കിടയിൽ ഒരാളാണ് ഞാനും.....
ഒരു ഹോളിവുഡ് സിനിമ കണ്ടതുപോലെ ഒരു പത്ത് സെക്കൻഡ് പോലും ഫാസ്റ്റ് അടിക്കാതെ ഫുള്ള് കണ്ട ഒരേ ഒരു പ്രോഗ്രാം❤
സൂപ്പർ...... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🙏🙏🙏
ധനുഷ്കോടിലേക്കുള്ള യാത്ര കണ്ടപ്പോൾ ഹൃദയം വിങ്ങുന്നു അവതാര അവതാരകന് ഒരുപാട് നന്ദി
കിടിലൻ ഗ്രാഫിക്സ്....റിപ്പോർട്ടർ ഒരുനല്ല കാര്യംചെയ്തു 🙏
മൂന്ന് തവണ നേരിൽ കണ്ട സ്ഥലം....പക്ഷേ ഇന്നു ഈ visuals കാണാനിടയായി...എന്തൊരു അവതരണം...അഭിനന്ദനങ്ങൾ ടീം റിപ്പോർട്ടർ and Arun sir🎉
അത്രയും സ്പീഡിൽ പോകുന്ന ഒരു കപ്പലിൽ ഏറ്റവും മുന്നിൽ ഒരു കാറ്റും ഏൽകാതെ നിൽക്കുന്ന താങ്കളെ സമ്മതിക്കണം....
..... Direction crew ലും camera crew ലും editing crew ലും ഉള്ളവർക്ക് ഒരു big സല്യൂട്ട്..
Arun sir , പറയാൻ വാക്കുകൾ കിട്ടുന്നില്ല. മനോഹരം തങ്ങളുടെ presentation ഉം VFX um എഡിറ്റിങ്ങും Sound effectsum, ഓരോ details um. അതി മനോഹരം. എൻ്റെ ഒരു request ഉണ്ട് പറ്റുമെങ്കിൽ എല്ലാ School കളിലും ഈ Video വിദ്യാർഥികൾക്ക് കാണിച്ച് കൊടുക്കണം, അവർ വർഷങ്ങൾ എടുത്ത് പഠിക്കേണ്ടത് ഈ 30 min കൊണ്ട് മനസ്സിലാവും👏👏👏
All the best Reporter Team
😅
Nice feeling
Oru thriller cenema kanda pole thonmi❤❤❤
എന്താണ് ധനുഷ്കോടി ദുരന്തം എന്ന് ചോദിച്ചാൽ ഏതു ഉറക്കത്തിലും എനിക്കിപ്പോൾ പറയാൻ സാധിക്കും. അരുൺകുമാറിന്റെ അവതരണം മനോഹരം
Super
ഇത്തരം ഉയർന്നനിലവാരമുള്ള
വിജ്ഞാനപ്രദമായ പരിപാടികൾ പ്രതീക്ഷിക്കുന്നു
Yes that's true.
1964 ൽ ധനുഷ്കോടിയിൽ അപകടത്തിൽ പെട്ടവരെക്കുറിച്ചന്വേഷിക്കാൻ അന്ന് അശമന്നൂർ പഞ്ചായത്തു പ്രസിഡൻ്റായിരുന്ന PN കൃഷ്ണൻ നായർ എന്ന എൻ്റെ പിതാവ് ദുരന്ത ഭൂമിയിൽ നേരിട്ടു പോയി. ബാക്കി കഥയെല്ലാം പെരുമ്പാവൂർകാർക്കും വിശിഷ്യാ മേത ലക്കാർക്കും അറിയാം . ഈ പറഞ്ഞതെല്ലാം സത്യമാണ്. രാഷ്ട്രീയ തിമിരക്കാർക്കു മനസിലാവില്ല.
അതിമനോഹരം ധനുഷ്കോടിയെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു thanks👍👍
OMG , am i watching a Malayalam news channel?? We are so advanced and very happy to see this kind of efforts from a Malayalam channel❤❤❤ well done and big hats off to the people behind this project
Sound, Rendering, storytelling
Just wow 🎉❤
Arun വളരെ മനോഹരമായി അവതരിപ്പിച്ചു. ഇതിന് മുൻപും ധനുഷ് കോടി സ്റ്റോറീസ് കണ്ടിട്ടുണ്ട് പക്ഷേ അതിൽനിന്നും വേറെ ലെവലിൽ ഒറിജിനൽ ആയി അവതരിപ്പിച്ചു thankss 🎉🎉🎉🎉
മലയാളത്തിലെ ഒരു ടിവി ചാനലിന്റെ ക്രിയേറ്റീവ് ടീമാണ് ഇത് ചെയതെന്ന് ഓര്‍ക്കുമ്പോള്‍തന്നെ അത്ഭുതം തോന്നുന്നു. അവന്‍മാരെ ചേര്‍ത്തുപിടിക്കണം അരുണ്‍ സാര്‍. വിട്ടുകളയരുത്.
അറിവും ആകാംഷയും നിറഞ്ഞു ധനുഷ്കോടിയിൽ പോകുമ്പോൾ വെറുമൊരു വിനോദ സഞ്ചാരം എന്നതിലുപരി ചിന്തിക്കാൻ ഒരു തരി തന്ന റിപ്പോർട്ടർ ടീമിനും ടെക്‌നികൽ സൈഡിനും ഹൃദയത്തിന്റെ ഭാഷയിൽ hats off❤️🔥
ആ ഗ്രാഫിക്സ് വർക്ക് ചെയ്ത ആൾക്കും എഡിറ്റിങ്ങിനും ഞാൻ ലൈക്ക് ചെയ്യുന്നു
ധനുഷ്കോടി പോയി കാണേണ്ട സ്ഥലം തന്നെയാണ്. വളരെ മനോഹരമായ സ്ഥലം. ഞങ്ങൾ പോയി കണ്ടിട്ടുണ്ട്:❤❤❤❤
Luck man 💓👍
Athe njangalum poyit und
Which month is best to visit there.
Big salute to reporter team graphis ഒരു രക്ഷയുമില്ല 👏👏👏👏👏
കോടികൾ മുടക്കി ഗ്രാഫിക്സ് സിനിമകൾ നിർമിക്കുന്നതിനെക്കാൾ നന്നായിട്ടുണ്ട് ഈ പോഗ്രാം
വാ തുറന്നാൽ അബദ്ധമേ പറയൂ .....
Dr . പുണ്യം.
ഇതോ കേ ആയാൽ ജനങ്ങളുടെ സമ നില നഷ്ട പെടില്ല .
രക്ഷിക്കണെ..
ജ്യോൽസ്യൻ .
The Graphics team need a raise.....❤ 🙌
അരുൺ സർ ഭാഗ്യം ചെയ്തയാളാണ്. വളരെ വ്യക്ത മായ വാർത്ത ശുദ്ധമായ മലയാള ത്തിൽ പറയുന്നത് വാർത്ത കാണുന്നതിന് ഉത്സാഹം കൂട്ടുന്നു. അഭിനന്ദനങ്ങൾ 👍🏻🙏.
കണ്ടിരിക്കേണ്ട വീഡിയോ, എത്ര സുന്ദരമായാണ് ഇത് ചെയ്തത് മനോഹരമായ അവതരണം❤
സിനിമയെ വെല്ലുന്ന ദൃശ്യവൽക്കരണം. പ്രസന്റേഷൻ അതിഗംഭീരം . Arun👏👏
Hollywood cinema തോറ്റ് പോകും. അത്രയും മനോഹരം.
ഈ പാത പുനർജീവൻ ജീവൻ നൽകി എടുത്ത എത്ര മനോഹരം ആയേനെ. വെറുതെ ആർക്കും വേണ്ടാതെ നശിച്ചു പോകുന്നു 😢
ടീവി ഓൺ ചെയ്താൽ രാഷ്ട്രീയം ഇത് ജനങ്ങൾ മടുത്തു.. ഇതുപോലെ ഉള്ള പരിപാടികൾ വരട്ടെ
ഇതു ചിത്രീകരിച്ച ക്യാമറാമാൻ ഒരു സിനിമ പിടിക്കാൻ ഉള്ള ക്യാമറ മികവ് ഉണ്ട് great job all
ഇതുപോലുള്ള കാഴ്ചകളാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത് ✌🏻👍🏻
മധുര വഴി ധനുഷ് കോടിയിലേക്ക് വല്ലാത്ത എക്സ്പീരിയൻസ് ആണ് 👍🏻
സൂപ്പർ റിപ്പോർട്ടർ 👌👌👌 ഒരു സിനിമ ഫീൽ 😍😍😍
ഇങ്ങനെ ഉള്ള കാര്യങ്ങൾ ഇനിയും വേണം.. ഹൃദയത്തിൽ നിന്നും ഒരുപാട് അഭിനന്ദനങ്ങൾ... വളരെ നല്ല വിഷ്വൽ ഇഫക്ട്സ് നല്ല അവതരണം.. ഇത് എല്ലാ മാധ്യമങ്ങളും കണ്ട് പഠിക്കണം... Excellent job......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത് മറ്റു ഭാഷകളിൽ മൊഴിമാറ്റം ചെയ്യണം... 🔥
ഒരു വിങ്ങൽ ഇത് കണ്ട് തീർന്നപ്പോൾ അത്രക്ക് ഗംഭീരം 🙏🏻
Team work 🔥🔥🔥. There is no doubt that it will write a new chapter in the history of Malayalam television. The feeling of watching an international movie. Looking forward to more content like this. Must see behind the scene views There is a request to show behind the scenes.
നരേന്ദ്രമോദിയുടെ ഏറ്റവും വലിയ സ്വപ്നപദ്ധതി അണിയറയിൽ ഒരുങ്ങുന്നു ധ്നുഷ് കോടി മുതൽ തലൈനഗറിലൂടെ ശ്രീലങ്കയിലേക്ക് ഉള്ള പാലം 2028 ൽ ചരിത്രം കുറിക്കും
ഡോ: അരുൺ താങ്കളെ ഞാൻ നമിക്കുന്നു നിങ്ങളുടെ അവതര ണം Exellent ..........!!
ഹൃദയത്തെ വല്ലാതെ നോവിച്ചു നിങ്ങൾ
ആ വിവരണത്തിലൂടെ
ഒരിക്കൽ
കൂടി
താങ്കൾക്ക്
നന്ദി!!!
(നേരിട്ട് പറയാൻ ഫോൺ നമ്പർ വേണമായിരുന്ന ) .
Dear dr. Arun
വളരെ nalla പ്രോഗ്രം ayirunnu. മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ വലിയൊരു സംതൃപ്തി.
ഇനിയും പ്രതീക്ഷിക്കുന്നു ഇതേ പോലുള്ള nalla ക്വാളിറ്റി ulla പ്രോഗ്രാം. താങ്കളുടെ അവതാരണവും താങ്കളുടെ ടീം te ഗ്രാഫിക്സ് ചിത്രങ്ങളും വളരെ നല്ലത്.
ആശംസകൾ ❤❤❤
എഡിറ്റിംഗ് എന്റെ പൊന്നൂ നോ രക്ഷ ....ഒരു കമന്റ് പറയണമെന്നുണ്ട് പക്ഷെ അത് പറയുവാൻ വാക്കുകൾ മതി വരില്ല ...സാറിന്റെ ആ അവതരണ ശൈലിയും ശബ്ദ ഗാംഭീര്യവും അത് പിന്നെ പറയേണ്ടതില്ല ❤
Adipoli
നല്ല വിവരണം ചരിത്രം ഒരിക്കൽ കൂടി നന്നായി പഠിക്കാൻ കഴിഞ്ഞു ,Thank you Dr Arun Kumar.
നിങ്ങളുടെ ചാനലിലെ വീഡിയോ ആദ്യമായി ലൈക് ചെയുന്നു 👍
കയിഞ്ഞ മാസം പോയി വന്നിട്ടെ ഉള്ളൂ ജീവിതത്തിൽ ഒരുവട്ടം നിർബന്ധമായും കാണേണ്ട സ്ഥലം കൂടാതെ apj സാറിൻ്റെ ഗബർ മുസ്യയവും കാണേണ്ടത് തന്നെ
വളരെ നന്നായിട്ടുണ്ട് .
രാഷ്ട്രീയം വിശകലനം ചെയ്യുന്നതിനേക്കാൾ ഏത്രയോ നല്ലതാണ് ഇത്തരത്തിലുള്ള പരിപാടികൾ .
തുടർന്നും പ്രതീക്ഷിക്കുന്നു.
അരുൺ ഇതാണ് താങ്കൾക്ക് നല്ലത് കാണുന്ന ഞങ്ങൾക്കും വളരെയേറെ നല്ല വിവരണം തന്നതിന് നന്ദി. രാഷ്ട്രീയ അടിമത്തം മതിയാക്കുക.
ചരിത്ര സംഭവത്തെ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ....
ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കുറിച്ച് പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ഏറ്റവും ഫലപ്രദമായ ഒരു വീഡിയോ. നമ്മുടെ രാജ്യത്തിന്റെ വിസ്മയ കാഴ്ചകളിലേക്ക് ഇനിയും കൂട്ടിക്കൊണ്ടുപോകാൻ അരുൺ സാറിനും ടീമിനും ആകട്ടെ. അഭിനന്ദനങ്ങൾ 👌👌
വളരെ വിസ്മയത്തോടെ നടന്നുകണ്ട ഈ ഭൂവിഭാഗം അരുൺ സാറിന്റെ അവതരണത്തിൽ മികച്ചൊരു ഡോക്യൂമെന്ററി ആയി. റിപ്പോർട്ടർ ചാനലിനും, നമ്മളെ വിസ്മയിപ്പിച്ച അവതാരകനും സഹപ്രവർത്തകർക്കും ഇരിക്കട്ടെ അഭിനന്ദനത്തിന്റെ ഈ പൂച്ചെണ്ട് 💐
അവതരണം വളരെ മനോഹരം ഒരു സിനിമ കാണുന്നതുപോലെ കണ്ടിരിക്കാം.ഇതു പോലുള്ള ചരിത്രങ്ങൾ അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.🎉🎉🎉🎉🎉❤YOU. GOOD👍
I'd like to take a moment to express my appreciation for the technical team behind this project. Despite budget and technical constraints, you've done an outstanding job. I have a small suggestion: when the reporter mentions locations, it would be great if you could display them on a map along with distances. This way, the audience can have a more direct and memorable connection between the place names and landmarks. Again good job guys. Keep going we expect more such contents like this.
👏👏👏🎬
മൊട്ട അരുണിന് ഇതുപോലുള്ള നല്ല പരിപാടികളും ചെയ്യാൻ അറിയും അല്ലെ....good job🎉
എൻ്റെ അരുൺ കുമാറേ...സൂപ്പർ ആയിട്ടുണ്ട്...എൻ്റെ അഭിനന്ദനങ്ങൾ...ഗ്രാഫിക് ടീംസ്‌നു പ്രത്യേകം അഭിനന്ദനങ്ങൾ...❤❤❤
ഇതിലും മനോഹരമായി മംഗളത്തിലെ മോട്ടോർസൈക്കിൾ സഞ്ചാരികാട്ടിതന്നിട്ടുണ്ട്
നല്ലൊരു ഡോക്യുമെൻ്ററി ...റിപ്പോർട്ടർ ചാനലിനും അണിയറ പ്രവർത്തകർക്കും പ്രത്യേകം അഭിനന്ദനങ്ങൾ...👏👏👏😍
അരുൺകുമാർ സാർ താങ്കൾ വല്ലപ്പോഴും ഇത്തരത്തിലുള്ള വാർത്ത കൂടെ കൊടുക്കുന്നത് നല്ലതായിരിക്കും കേൾക്കാൻ നല്ല സുഖമാണ്
ഒരു ടൈറ്റാനിക് കണ്ട ഫീൽ kidilam ❤
Supper❤
ബ്രിട്ടീഷ് ഭരണം ആയിരുന്നേൽ ധനുഷ് കോടി ഇന്ന് വല്യ ഒരു പട്ടണം ആയേനെ...
2018 സിനിമക്ക് വേണ്ടി കോടികൾ തുലച്ച മണ്ടൻമാർ വെള്ളപ്പൊക്കം ഇതുപോലെ ഉണ്ടാക്കിയാൽ പോരായിരുന്നോ ഒരു ഇംഗ്ലീഷ് സിനിമ കണ്ട ഫീൽ 🥰🥰🥰👍
😢😢അയ്യോ ക്ലൈമാക്സ് ശരിക്കും പേടിച്ചുപോയി😢😢😢
ഇത് കണ്ടപ്പോൾ ധനുഷ്കോടി ഒരു പ്രേതാലയം ആയി തോന്നുന്നു
ഇന്ത്യാ ചരിത്രത്തെ ഇപ്പോഴത്തെ തലമുറക്ക് പുന രാവിഷ്കാരം ചെയ്തു കാണിച്ചു തന്നതിന് ഡോക്ടർ അരുൺ സാറിന് ബിഗ് സല്യൂട്ട് 🎉❤
നല്ല അവതരണം.... സൂപ്പർ.... കണ്ടിരിക്കാൻ നല്ല രസം....
Reporter ചാനലിൽ കണ്ട ഏറ്റവും മികച്ച പരിപാടി ♥️
വാസ്തവം..
Great Dr Arun 🎉🎉🎉
ഒരിക്കലും ഓർമ്മയിൽ നിന്ന് പോകില്ല ധനുഷ്കോടി യാത്ര 😢
ധനുഷ്കോടിയിൽ പോകാതെ ധനുഷ്കൊടിയെക്കുറിച്ച് നല്ല ഒരു വിശ്വൽ പ്രോഗ്രാം അവതരിപ്പിച്ച അരുൺകുമാറിന് ഒരു കുതിരപ്പവൻ 🪙🪙🪙
വളരെ നല്ല അവതരണം ഡോ അരുണിന് അഭിനന്ദനങ്ങൾ
No words to explain great❤
എഡിറ്റിംഗ്,ഗ്രാഫിക്സ്,, ബിജിഎം,, അവതരണം ഇതുമാത്രമല്ല,, അഭിനയവതരണം എന്ന് വേണം പറയാൻ... Powli 👍🏻👍🏻👍🏻
രാജമൌലി സിനിമ പോലെയുള്ള ഒരു അനുഭവം എന്തായാലും നിങ്ങളുടെ effort സമ്മതിച്ചു
നികേഷ്,അരുൺ,സുജയ,സ്മൃതി നിങ്ങൾ ഈ ചാനലിനെ ഒന്നാമത് ആക്കുക
Congratulations to the entire crew of Reporter. Very good , the graphic work is marvellous , the history is depicted as a film story , many of us forget history and try to create a history according to our plan . Many of us forget that in the Dhonushkodi tragedy there was a malayali from Thiruvalla and there were many students too from Tamil Nadu. It is a good attempt to recreate the past with the help of modern technology.
നല്ല അവതരണം കടൽപ്പാലം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ കാണാൻ കഴിഞ്ഞു നന്ദി സൂപ്പർ ആ യിരുന്ന് ആസ്ഥലം അന്ന് ഇത്രയും സാങ്കേതിക വിദ്യകൾ അറിയുന്ന ആളുകൾ ഉണ്ട്
What a presentation അരുൺ Ji 🎉🎉 what a ക്രീയേഷൻ🎉 വൗ റിപ്പോർട്ടർ ചാനൽ ... ഒരു മലയാളം ന്യൂസ് ചാനലിലെ AR ടീം ആണ് ഇങ്ങനൊരു സൃഷ്ടിയുടെ പുറകിലെന്ന് വിശ്വസിക്കാനാകുന്നില്ല... Hats off 🎉🎉🎉
ചില സ്ഥലങ്ങളിൽ goosebumbs ആയി.. ഗംഭീരം.... 👏👏👏👏
സൂപ്പർ
സുജയ്‌യ് പൂർവതിയെ ഒഴിവാക്കിയാൽ
കേരളത്തിലെ നമ്പർ one ചാനൽ ❤
ഗണേഷ് കുമാറിന്റെ ഇന്റർവ്യൂ കണ്ടു വന്നവർ ഉണ്ടോ
Fully satisfied video ❤, A big salute to
the makers behind this work...
പിക് കൊടുത്തിരിക്കുന്ന ധനുഷ്കോടി റോഡ് ന്റെ പിക് കണ്ടോ അസൽ ശിവ ലിംഗത്തിന്റെ അതെ രൂപം. Sakashal ശിവൻ അലിഞ്ഞു ചേർന്ന മണ്ണ് 🙏🙏
ഒന്നും പറയാനില്ല വേറെ ലെവൽ 🫡🔥❤️
ടെക്നിക്കൽ ടീമിന് എന്റെ വക ഒരു കുതിരപ്പവൻ 🙏🏻..
Manoharamaya avatharanam 👏🏼
ഞാൻ 2023ൽ ധനുഷ്കോടി പോയി പാമ്പൻ പാലം കണ്ടു, ഒരു ദുരന്തത്തിൻ്റെ അവശേഷിപ്പായ പട്ടണം, കണ്ടു ഒരുപാട് നേരം പഠിക്കാനുണ്ട് ചിലത് very nice ' STory .
കൊള്ളാം അടിപൊളി സൂപ്പർബ് 👍👍👍👍👍🙏🙏🙏🙏
My God,What a fantastic presentation about my favourite place Dhanushkodi!Unlimited congratulations...
Hatsoff to the technical team for such a beautiful demonstration.. keep going guys..💯👏🏻👏🏻
ഇങ്ങനെയുള്ള വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു
Top notch quality and brilliant work from reporter.. kudos to the technical team.. 👏👌
താങ്കൾ ഇതുപോലെ ഉള്ള കാര്യങ്ങൾചെയ്യുക....
മുകേഷിനെ പാർട്ടിയുടെ ബക്കറ്റ് പിരിവിനു വിടുവോ അല്ലെങ്കിൽ നേതാക്കന്മാരുടെ വീട്ടിൽ മീൻ വെട്ടാനോ തുണി അലക്കാനോ വിടുക...
നിങ്ങൾ 2പേരും രാഷ്ട്രിയം ഒരു വാർത്ത ചാനെൽ എന്നാ രീതിയിൽ പക്ഷം പിടിച്ചു സംസാരിക്കുന്നവർ.
തെറ്റും ശരിയും ഒന്നും നോക്കാതെ നാറിയ രാഷ്ട്രീയം കളിക്കുന്ന നിങ്ങൾക്ക് ഇതുപോലെ ഉള്ള കാര്യങ്ങളെ പാറ്റു