Feeling blessed for being part of this Wonderful Journey through Bhutan along with SGK. ഒരിക്കലും മറക്കാത്ത 7 ദിനങ്ങൾ സമ്മാനിച്ചതിന് safari Explorations നും Safari ചാനലിനും നന്ദി😇😊❤
എത്രയെത്രയോ മനോഹരമായ മലയാളത്തിലെ ഭംഗിയുള്ള വാക്കുകൾ മലയാളികൾക്ക് പഠിപ്പിച്ചു തന്ന്, എന്നെ പോലെ നിരവധിപേർക്ക് ഭംഗിയായി വാക്കുകൾ എഴുതാൻ പ്രേരകമായ എന്റെ പ്രിയപ്പെട്ട ചാനൽ... ഞാൻ അഭിമാനം കൊള്ളുന്നു...SGK❤
ഇരുപത് വർഷം മുമ്പ് എസ് ജി കെ ഭൂട്ടാനിൽ എത്തിയപ്പോൾ പട്ടികകളുടെ കുര കാരണം ഉറങ്ങാൻ സാധിച്ചില്ലെന്ന് പറഞ്ഞതായി ഓർക്കുന്നു അങ്ങിനെയുള്ള ഒരു രാജ്യമാണ് ഈ കാണുന്ന വളർച്ച കൈവരിച്ചിരിക്കുന്നുവെന്നത് ആശ്ചര്യമുണ്ടാക്കുന്നു ❤
ഭൂട്ടാന്റെ മനോഹാരിത കണ്ടു ആ വിവരണം കൂടിയായപ്പോൾ ഒന്ന് പോകാൻ തോന്നുന്നു , സ്വർഗത്തിൽ എനിക്ക് ചാൻസുണ്ടാകാൻ സാധ്യതയില്ലാത്തത് കൊണ്ടു ഭൂമിയിലെ ഭൂട്ടാൻ സ്വർഗം കാണാൻ ഒന്ന് ശ്രമിക്കാം 🙏
പുതിയ തലമുറയിൽപ്പെട്ട ധാരാളംപേർ അന്യരാജ്യങ്ങളിലെ കുഗ്രാമങ്ങളിലിറങ്ങിച്ചെന്ന് വീഡിയോ എടുത്ത് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത് പ്രത്യേകം അഭിനന്ദനാർഹമായ പ്രവൃത്തിയാണെങ്കിലും സഞ്ചാരം - സഫാരി എന്നിവയുടെ പഠനാർഹമായ അവതരണവും വിവരണവും കാഴ്ചയും സ്തുത്യർഹമാണ്. ഗവേഷണ വിദ്യാർത്ഥികൾക്ക് പോലും മാർഗദർശനം കൊടുക്കാൻ സഞ്ചാരത്തിന് കഴിയും. ഇന്ത്യയുടെ അഭിമാനങ്ങളിലൊന്നാണ് SGK. 🌹🌹
നമസ്കാരം സോദരാ ദൃശ്യങ്ങൾ അതി ഗംഭീരം തന്നെ എന്നാൽ ആരാ ജ്യത്തിലെ ജനത്തെയു അവരുടെ ജീവിതശൈലിയും പരിചയപ്പെടുത്തു ക ആരാജ്യത്തെ തിരിച്ചറിയാൻ ഉപകാരപ്രതമാക്കും.......
ബുദ്ധമതം വിശ്വസിക്കുന്ന രാജ്യങ്ങളിൽ പന്നിയിറച്ചി കഴിക്കുന്നത് സത്യത്തിൽ ഒരു അത്ഭുതം തന്നെയാണ് ബുദ്ധമതവുമായി യാതൊരുവിധത്തിലും യോജിച്ചു പോകുന്നില്ല ബുദ്ധൻ തന്നെ മരിച്ചതിന് ഒരു കാരണം മോശമായപന്നിയിറച്ചി കഴിച്ച് മരിച്ചത് എന്നാണ് കൂടാതെ പ്രാചീന ഭാരതത്തിൽ ബുദ്ധമതം ശക്തിയായിരുന്നു യമുനാതീരത്തെ ബുദ്ധമതം പ്രധാനമായി വിശ്വസിച്ചിരുന്ന നാട്ടു രാജ്യങ്ങളിൽ പന്നിയിറച്ചി മറ്റ് പല ഇറച്ചിയും കഴിക്കുന്ന ജനങ്ങളെ അകറ്റിനിർത്തിയ തായും പലരെയും ബുദ്ധമത വിശ്വാസപ്രകാരം തന്നെ അകറ്റി നിർത്തിയത് ചില പ്രാചീനകാല വിദേശികളായ സഞ്ചാരികളുടെ ലേഖനങ്ങളിൽ ഉണ്ട്.
ടിബറ്റ് ലെ ബുദ്ധമതത്തിനു യഥാർത്ഥ ബുദ്ധമത പഠിപ്പിക്കലുകളുമായി യാതൊരു ബന്ധവും ഉള്ളതായി തോന്നില്ല.. ബഹു ഭാര്യത്തം പന്നി മാംസം (എല്ലാ ത്തരം മാംസവും ) വിഗ്രഹരാധന എല്ലാമുണ്ട്.. ബലി, ബഹു ദൈവങ്ങൾ...😂😂അവരുടെ ഗോത്ര ആചാരങ്ങൾക്ക് ബുദ്ധമതതിന്റെ പേര് നൽകി എന്ന് മാത്രം
@SankirtanaGrace-zb5vo അതെ സത്യത്തിൽ ബുദ്ധനു ശേഷം ബുദ്ധമതം ഇല്ലാതായി എന്നതാണ് സത്യം. പലരും ബുദ്ധമതം എന്ന പേരിൽ പ്രചരിപ്പിച്ചത് എല്ലാം ബുദ്ധനെ മുൻനിർത്തി മറ്റൊരു ദേവത ആരാധന പദ്ധതി തന്നെയാണ്. നിലവിൽ ബുദ്ധമതം വിശ്വസിക്കുന്നവർ ഇല്ല എന്ന് വേണമെങ്കിൽ പറയാം. ബുദ്ധമതത്തിന് ശക്തികേന്ദ്രങ്ങളായ ശ്രീലങ്കയും ജപ്പാനും കമ്പോഡിയ യും തായ്‌ലൻഡ് എല്ലാം ഇതുതന്നെയാണ് ചെയ്യുന്നത്. സത്യത്തിൽ ഹിന്ദുമതവുമായി യാതൊരു വ്യത്യാസവും തന്നെ ഇല്ല. ബുദ്ധൻ എന്തിനെയൊക്കെയാണോ എതിർത്തത് അതെല്ലാം ഇതിലുണ്ട് അതായത് ബുദ്ധമതം എന്ന് പറഞ്ഞുകൊണ്ട് നടക്കുന്ന ഇപ്പോഴത്തെ വിശ്വാസങ്ങളിൽ വിഗ്രഹാരാധന ദേവത ആരാധന ജപ്പാൻ പോലുള്ള രാജ്യങ്ങളിലെ ബുദ്ധ കേന്ദ്രങ്ങളിലെ യാഗങ്ങൾ ക്ഷേത്രാരാധന അങ്ങനെ ഇല്ലാത്തത് ആയിട്ട് ഒന്നും തന്നെ ഇല്ല.
Your narration is like some Geography teacher reading a text book. You can modulate your tone and take pauses in between. The style is highly monotonous and not really pleasing to the ears.
എട്ടു വർഷം ഞാൻ ഭൂട്ടാനിൽ ടീച്ചർ ആയിരുന്നു. പലപ്പോഴും യാത്ര ചെയ്തിട്ടുള്ള വഴികളും സ്ഥലങ്ങളും സഫാരിയിൽ കാണുമ്പോൾ വീണ്ടും ഒന്നുകൂടി പോകാൻ തോന്നുന്നു.
Sir, ഭൂട്ടാനിൽ എവിടായിരുന്നു ജോലി ചെയ്തത്??
സാഹിത്യകാരൻ ജി ബാലചന്ദ്രൻ ഭൂട്ടാൻ പശ്ചാത്തലത്തിൽ മോചനം എന്ന് ഒരു നോവൽ എഴുതിയിട്ടുണ്ട്.
നമുക്ക് ഭൂട്ടാനിൽ ജോലി ചെയ്യാൻ കഴിയുമോ??
@@briju0953 കഴിയും.
Teaching vaccancy ഉണ്ട്
Why are you posting the comment on every video?
സന്തോഷം നിറഞ്ഞ ഒരു കൊച്ചു രാജ്യം ഭൂട്ടാൻ❤
Feeling blessed for being part of this Wonderful Journey through Bhutan along with SGK. ഒരിക്കലും മറക്കാത്ത 7 ദിനങ്ങൾ സമ്മാനിച്ചതിന് safari Explorations നും Safari ചാനലിനും നന്ദി😇😊❤
എത്രയെത്രയോ മനോഹരമായ മലയാളത്തിലെ ഭംഗിയുള്ള വാക്കുകൾ മലയാളികൾക്ക് പഠിപ്പിച്ചു തന്ന്, എന്നെ പോലെ നിരവധിപേർക്ക് ഭംഗിയായി വാക്കുകൾ എഴുതാൻ പ്രേരകമായ എന്റെ പ്രിയപ്പെട്ട ചാനൽ... ഞാൻ അഭിമാനം കൊള്ളുന്നു...SGK❤
ഇരുപത് വർഷം മുമ്പ് എസ് ജി കെ ഭൂട്ടാനിൽ എത്തിയപ്പോൾ പട്ടികകളുടെ കുര കാരണം ഉറങ്ങാൻ സാധിച്ചില്ലെന്ന് പറഞ്ഞതായി ഓർക്കുന്നു അങ്ങിനെയുള്ള ഒരു രാജ്യമാണ് ഈ കാണുന്ന വളർച്ച കൈവരിച്ചിരിക്കുന്നുവെന്നത് ആശ്ചര്യമുണ്ടാക്കുന്നു ❤
Aqa
അടിപൊളി സൂപ്പർസുന്ദരം മനോഹരം എന്ത് പറഞ്ഞാലും മതി ആവില്ല 👏👏👏👏👏👏👍👍👍👍👍👍👍🎉🎉🎉🎉🎉🎉ദേവയാനി അമ്മക്ക് ഒരു ബിഗ് hai 🌷🌷❤️❤️❤️❤️
ഞാനും ഭൂട്ടാനിൽ ടീച്ചർ ആയി നാല് കൊല്ലം ജോലി ചെയ്തിട്ടുണ്ട്. വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകൾ ഓടി എത്തി..
ജോർജ് കുളങ്ങര സാറിന് അഭിനന്ദനങ്ങൾ നേരുന്നു
ദേവയാനി അമ്മ 🥰🥰🥰
എന്ത് മനോഹരം..ബൂട്ടാൻ.. ഇന്ത്യ ഇവരുടെ നഗര അസൂത്രണം kandu പഠിക്കട്ടെ
India is their main supporter
ഭൂട്ടാൻ വളരെ മനോഹരം.. വീഡിയോ അതി മനോഹരം👍👍
👌കാണാൻ ഭംഗിയുള്ള സ്ഥലം 👍❤️👌
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ആമ്മേൻ🙏ആമ്മേൻ🙏
പ്രകൃതിയെ സംരക്ഷിക്കുന്ന നല്ല മനുഷ്യർ ❤
ഭൂട്ടാന്റെ മനോഹാരിത കണ്ടു ആ വിവരണം കൂടിയായപ്പോൾ ഒന്ന് പോകാൻ തോന്നുന്നു , സ്വർഗത്തിൽ എനിക്ക് ചാൻസുണ്ടാകാൻ സാധ്യതയില്ലാത്തത് കൊണ്ടു ഭൂമിയിലെ ഭൂട്ടാൻ സ്വർഗം കാണാൻ ഒന്ന് ശ്രമിക്കാം 🙏
What a disciplined and secure country for any of Goodness growth,astonishingly is ❤❤❤🎉🎉🎉
valare nalla clinig
ഭൂട്ടാനിലെ വസ്ത്രധാരണ രീതി👏🏼👏🏼👏🏼
പുതിയ തലമുറയിൽപ്പെട്ട ധാരാളംപേർ അന്യരാജ്യങ്ങളിലെ കുഗ്രാമങ്ങളിലിറങ്ങിച്ചെന്ന് വീഡിയോ എടുത്ത് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത് പ്രത്യേകം അഭിനന്ദനാർഹമായ പ്രവൃത്തിയാണെങ്കിലും സഞ്ചാരം - സഫാരി എന്നിവയുടെ പഠനാർഹമായ അവതരണവും വിവരണവും കാഴ്ചയും സ്തുത്യർഹമാണ്. ഗവേഷണ വിദ്യാർത്ഥികൾക്ക് പോലും മാർഗദർശനം കൊടുക്കാൻ സഞ്ചാരത്തിന് കഴിയും. ഇന്ത്യയുടെ അഭിമാനങ്ങളിലൊന്നാണ് SGK.
🌹🌹
സഞ്ചാരം😍❤
താഷി തന്നെയായിരുന്നു സുജിത് ഭക്തൻ്റെ ഭൂട്ടാൻ ട്രിപ്പിലെ ഗൈഡ്😊
അത് വേറെ താഷിയാണ്😂 കുറച്ചൂടെ തടിച്ചയാൾ🙏
എത്ര മനോഹരമായ സ്ഥലങ്ങൾ
Thanks dear SGK & team safari TV 6🌻🍁🌲🌹🌸
Kand padikkatte 😮
സൂപ്പർ.....❤❤️❤️
നമസ്കാരം സോദരാ ദൃശ്യങ്ങൾ അതി ഗംഭീരം തന്നെ എന്നാൽ ആരാ ജ്യത്തിലെ ജനത്തെയു അവരുടെ ജീവിതശൈലിയും പരിചയപ്പെടുത്തു ക ആരാജ്യത്തെ തിരിച്ചറിയാൻ ഉപകാരപ്രതമാക്കും.......
ashraf excel nte channel il und
അതിമനോഹരം🎉❤
സഞ്ചാരം ❤️
ഭംഗിയുള്ള പ്രദേശങ്ങൾ!
❤ My Bucket list
ഞാൻ പോയി വന്നു നല്ല സ്ഥലം❤
Bhutan❤
Athi manoharamaaya veedukal, athi gambheeramaaya kettidangal.
❤ യാത്ര..
beautiful 👍🏾👍🏾👍🏾
സഞ്ചാരം 👍
Bhutan കെട്ടിട്ടേയുള്ളു ഇന്നു കാണുകയും ചെയ്തു. THANKS
രസകരമായ യാത്ര.
WelcomeBhotane🙏
സൂപ്പർ 🥰
Manglore ll endh kond idvare sancharam vannilla
Rishi alle tech traveleat channel guide aayi vanne❤️
The land of celestial kingdom
Hai amazing scenes ❤🎉🙏🇮🇳💗
As an incredible journey is awesome nature.its really qualified and joyous one..🎉❤
Thaashi, sujith bhakathnteyum guide aayirunnille
Safari engane join cheyyam, how to contact
Amazing ❤
Asianet സംപ്രേഷണം ചെയ്യുന്ന കാലത്തെ ഞാൻ സ്ഥിര പ്രേക്ഷകനാണ്... എന്റെ സ്വന്തം ചാനൽ ❤️സഫാരി
❤❤❤🎉🎉🎉
Super 😊
How much is for this trip
❤
1:42 ഇവിടെ വേണമെങ്കിൽ ഒരു എയർപോർട്ട് നിർമ്മിക്കാം 😀
Vava.T.k.Sancharam.Sthiramay.KanunnavarkAbhinandanam
🎉🎉🎉❤
👍👍❤️
♥♥♥♥
ഇതിൽ നമ്മുടെ 19:54 മൂവാറ്റുപുഴ സ്വാമിയും വട്ടത്തറ ഗുരുക്കളെയും കാണുന്നുണ്ടല്ലോ
🥰👍
👍👌👏👏👏
❤❤❤❤❤🎉
💛
Vegetarian food kittille
വാഗൺ R കാർ അവിടെയും ഉണ്ട് ഗതാഗതം ഇന്ത്യയിലെ പോലെ ഇടത് ഭാഗം ചേർന്ന് പോകുന്നു.😁
🥰❤️
Ee Thashiyalle Matte Tashi
ഭൂട്ടാനിൽ പോകാൻ പാസ്പോർട്ട്, വിസ വേണോ?
വിസ വേണ്ട, തിരിച്ചറിയൽ കാർഡ് മതി 🙏
BUTAN TOUR HOWMANYCOST HOWMANY DAYS ❤❤❤REPLAY
👍✋️
Pls include subtitles in English. It will help to gather more viewers
പീറ്ററുടെ ശബ്ദം തിരിച്ചു വന്നതിൽ ഞൻ വളരെ സന്തോഷവാനാണ്..
8:40 ✌✌😂
Shabayil സ്കൂളിൽ ഇരുന്നു കാണുന്നു.
സ്കൂൾ വീഡിയോയിൽ വന്നില്ല. അപ്പുറവും ഇപ്പുറവും ഉണ്ട്.
താ ജോംഗ് എന്നാണ് ആ അമ്പലത്തിൻ്റെ പേര്. Taa Dzong എന്ന് ഇംഗ്ലീഷിൽ എഴുതുന്നു
🎉
How can Bhutan become carbon negative with so many cars on the road ?
Bhutan land of high mountain in Eastern Himalaya
പ്രധാന വിളകൾ എന്തൊക്കെയാ?😁
Malaniragalude kazhcha manoharamanu
സാധാരണമലയാളി പാട്ടുകേള്‍ക്കാനാണ് ടൂര്‍പോകുന്നത്😂😂
like ruvanda
Tashi❌
Ishan kishan✅
😅
Hai enth manokarm
ബുദ്ധമതം വിശ്വസിക്കുന്ന രാജ്യങ്ങളിൽ പന്നിയിറച്ചി കഴിക്കുന്നത് സത്യത്തിൽ ഒരു അത്ഭുതം തന്നെയാണ് ബുദ്ധമതവുമായി യാതൊരുവിധത്തിലും യോജിച്ചു പോകുന്നില്ല ബുദ്ധൻ തന്നെ മരിച്ചതിന് ഒരു കാരണം മോശമായപന്നിയിറച്ചി കഴിച്ച് മരിച്ചത് എന്നാണ് കൂടാതെ പ്രാചീന ഭാരതത്തിൽ ബുദ്ധമതം ശക്തിയായിരുന്നു യമുനാതീരത്തെ ബുദ്ധമതം പ്രധാനമായി വിശ്വസിച്ചിരുന്ന നാട്ടു രാജ്യങ്ങളിൽ പന്നിയിറച്ചി മറ്റ് പല ഇറച്ചിയും കഴിക്കുന്ന ജനങ്ങളെ അകറ്റിനിർത്തിയ തായും പലരെയും ബുദ്ധമത വിശ്വാസപ്രകാരം തന്നെ അകറ്റി നിർത്തിയത് ചില പ്രാചീനകാല വിദേശികളായ സഞ്ചാരികളുടെ ലേഖനങ്ങളിൽ ഉണ്ട്.
ടിബറ്റ് ലെ ബുദ്ധമതത്തിനു യഥാർത്ഥ ബുദ്ധമത പഠിപ്പിക്കലുകളുമായി യാതൊരു ബന്ധവും ഉള്ളതായി തോന്നില്ല.. ബഹു ഭാര്യത്തം പന്നി മാംസം (എല്ലാ ത്തരം മാംസവും ) വിഗ്രഹരാധന എല്ലാമുണ്ട്.. ബലി, ബഹു ദൈവങ്ങൾ...😂😂അവരുടെ ഗോത്ര ആചാരങ്ങൾക്ക് ബുദ്ധമതതിന്റെ പേര് നൽകി എന്ന് മാത്രം
@SankirtanaGrace-zb5vo അതെ സത്യത്തിൽ ബുദ്ധനു ശേഷം ബുദ്ധമതം ഇല്ലാതായി എന്നതാണ് സത്യം. പലരും ബുദ്ധമതം എന്ന പേരിൽ പ്രചരിപ്പിച്ചത് എല്ലാം ബുദ്ധനെ മുൻനിർത്തി മറ്റൊരു ദേവത ആരാധന പദ്ധതി തന്നെയാണ്. നിലവിൽ ബുദ്ധമതം വിശ്വസിക്കുന്നവർ ഇല്ല എന്ന് വേണമെങ്കിൽ പറയാം. ബുദ്ധമതത്തിന് ശക്തികേന്ദ്രങ്ങളായ ശ്രീലങ്കയും ജപ്പാനും കമ്പോഡിയ യും തായ്‌ലൻഡ് എല്ലാം ഇതുതന്നെയാണ് ചെയ്യുന്നത്. സത്യത്തിൽ ഹിന്ദുമതവുമായി യാതൊരു വ്യത്യാസവും തന്നെ ഇല്ല. ബുദ്ധൻ എന്തിനെയൊക്കെയാണോ എതിർത്തത് അതെല്ലാം ഇതിലുണ്ട് അതായത് ബുദ്ധമതം എന്ന് പറഞ്ഞുകൊണ്ട് നടക്കുന്ന ഇപ്പോഴത്തെ വിശ്വാസങ്ങളിൽ വിഗ്രഹാരാധന ദേവത ആരാധന ജപ്പാൻ പോലുള്ള രാജ്യങ്ങളിലെ ബുദ്ധ കേന്ദ്രങ്ങളിലെ യാഗങ്ങൾ ക്ഷേത്രാരാധന അങ്ങനെ ഇല്ലാത്തത് ആയിട്ട് ഒന്നും തന്നെ ഇല്ല.
@@SankirtanaGrace-zb5vo yes 👍 every religion is a business.
Chinese mostly ithelle kazhikkunne. Athukondu avarkku othiri skin deceases undu. Meat ellam mostly athra vevu onnum kanilla. Fast food life ayille ippol ellaathum 😊
Atheanna panni kadicho
8 വർഷത്തിന് ശേഷം ഇത്രമാത്രം മാറ്റം എങ്ങനെ ഉണ്ടായി? സാമ്പത്തിക സ്രോതസ് എന്താണ്? എന്നൊന്നും പറഞ്ഞില്ല
😂🎉🎉
Eye surgery kazinjirikkunnathu kondu onnara masamayi sanjaram kanan pattattathil gethikkunnu😢
Me too. I still have a backlog of one month. 😢
Niyamangal anusarikuvanullathaanu, ath India karkk enn mansilavunno ann rakshapedum
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന meat പന്നി മാംസം അണ്ണാ
Your narration is like some Geography teacher reading a text book. You can modulate your tone and take pauses in between. The style is highly monotonous and not really pleasing to the ears.
കണ്ടു നെടുവീർപ്പിടുന്നു. അല്ലാതെന്തു ചെയ്യും.
😢
😥
ബുദ്ധ n അഹിംസവടിയാണ് ഇറച്ചി കഴിച്ചിരുന്നില്ല ഇന്ന് ബുദ്ധമതകരുടെ പ്രധാന ഭക്ഷണം പന്നി. കോഴി യാക് എന്നിവയാണ്
ആ മൊണാസ്ട്രീ ഒഴിവാക്കാൻ ഉണ്ടായ ചേതോവികാരം എന്താണാവോ ? അതിൻ്റെ തൊട്ടടുത്ത് വരെ പോയിട്ട് ഹോട്ടലും ഷൂട്ട് ചെയ്ത് വന്നേക്കുന്നു (;(;
Monostry kk akath camara allowed alla bro
സഞ്ചാരം 👍
❤❤❤❤
❤
❤❤
🎉
❤❤❤❤
❤