സ്കൂളിൽ പഠിച്ചിരുന്ന കാലം ഒറ്റ രാത്രി കൊണ്ട് ഒരു ബുക്ക് വായിച്ചു തീർത്തിട്ടുണ്ട്. അതും മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ബ്രാം സ്റ്റോക്കറിന്റ ഡ്രാക്കുള അന്നും അതൊരു ഹരം ഇന്നും
കോട്ടയം പുഷ്പനാഥ് എന്ന പ്രതിഭാശാലിയായ എഴുത്തുകാരൻ 75 കളിലും 80 കളിലും മറ്റും ട്രാൻസിൽവാനിയെയെക്കുറിച്ചും, കാർപ്പാത്യൻ മലനിരകളെക്കുറിച്ചും റൊമേനിയൻ ഗ്രാമങ്ങളെക്കുറിച്ചും ഡ്രാക്കുള കോട്ടയെക്കുറിച്ചും ഭയപ്പെടുത്തും വിധം എഴുതിയിരുന്നപ്പോൾ സാക്ഷാൽ ബ്രാം സ്റ്റോക്കറെപ്പോലെ അത് വെറും ഭാവനയിൽ നിന്നായിരുന്നു എന്നു വിശ്വസിക്കാൻ പ്രയാസം തനി നാട്ടുമ്പുറത്തുകാരനായ കോട്ടയംകാരൻ പുഷ്പനാഥിൻ്റെ ഭാവനാലോകം എത്ര സമ്പന്നമായിരുന്നു എന്നത് കാട്ടിത്തരാൻ മറ്റൊരു കോട്ടയം മരങ്ങാട്ടുപ്പളളിക്കാരൻ സന്തോഷ് ജോർജ് കുളങ്ങര എന്ന പ്രതിഭാശാലി തന്നെ വേണ്ടി വന്നു എന്നത് ചരിത്രനിയോഗമാകാം ❤❤❤
Kottayathu undayirunna weekly-yil aayirunnu athu thudar kada aayi vannathu. Excellent story by Late Pushpanath, who was the teacher of Karapuzha Government School.....❤
ഡ്രാക്കുള എന്ന കഥാപാത്രവും കോട്ടയും അനുബന്ധ സ്ഥലങ്ങളും, ഭാവനയിൽ ഉണ്ടായിരുന്നത്, അങ്ങനെ തന്നെ ഇരിക്കട്ടെ, അതാണ് ഒരിക്കലും മാഞ്ഞു പോകാത്തത്. ഈ കാണുന കോട്ടയുമായി സങ്കല്പത്തിന് യാതൊരു ബന്ധവുമില്ല. എങ്കിലും വളരെ സന്തോഷം.🌷😍💖🙏🏻💞❤️❤️💞
ഞാൻ പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചിട്ടുണ്ട്.. പിന്നീട് ഫോണിൽ സഞ്ചാരം ഡ്രാക്കുള കാസ്റ്റിൽ വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് ഒത്തിരി തവണ നോക്കിയിട്ടുണ്ട്. ഇപ്പൊ unexpected ആയിട്ട് കണ്ടപ്പോ ഒരു സന്തോഷം 😌
അപ്പൊ ഇതായിരുന്നു ജോനാഥാൻ ഹാർക്കർ പെട്ടുപോയ ആ കോട്ട.. അല്ലേ....😌 അത് ബ്രാംസ്റ്റോക്കറിന്റെ ഒരു സാങ്കൽപ്പികതയായിരുന്നെങ്കിൽ കൂടി ഈ കോട്ടകാണുമ്പോൾ അതിലെ ഓരോ സംഭവങ്ങളും യാഥാർഥ്യം പോലെയാണ് തോന്നുന്നത്.❤
It is worth watching sancharam and sancharikalude dairykurippu episodes. Not a single episode makes us bore. Really informative and pleasing to watch. A King among all malayalam channels. Keep going.
A great ruler who defend his people from ottoman islamic army .. he impal the ottoman soldeirs in public ... this is only one langauge islamic army can undertsand
ഈ കാസിൽ കാണാതെയാണ് ഡ്രാക്കുള നോവൽ എഴുതിയതെന്ന് കേട്ടപ്പോൾ, ഞാൻ ആദ്യം ഓർത്തത്, തുഞ്ചത്തെഴുത്തച്ഛൻ എന്ന മഹാത്മാവിനെയാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്ന രാമായണം, അതിന്റെ സംഭവസ്ഥലങ്ങളായ, ലങ്കയും ആ കടലും കാണാതെ തന്നെ അദ്ദേഹം എല്ലാം കൃത്യമായി എഴുതി.
ബാല്യവും കൗമാരവും പ്രോജ്വലിപ്പിച്ച നോവലുകൾ. അന്നത്തെ പോലെ ആകാംക്ഷയുടെ മുൾമുനയിൽ നിന്നു കൊണ്ടാണ് കോട്ടയെ പ്രതീക്ഷിച്ചത്. പ്രതീക്ഷയും യാഥാർത്യവും തമ്മിൽ അതിരില്ലാത്ത അകലം ഉണ്ടെങ്കിലും ആ നോവലുകൾ മനസ്സിൽ കോറിയിട്ട കണക്കില്ലാത്തചിത്രശകല😊ങ്ങൾ ക്കു കോട്ട യുടെ ദൃശ്വാവിഷ്കാരം കണ്ടപ്പോഴാണ് അടുക്കും ചിട്ടയും വന്ന് പൂർണ്ണ രൂപം കൈവന്നത്.
but , while reading the book draculla , we feel like the author has a very good knowledge of the whole area and its geography. however , it is a great work bram stoker did, the imagination, lay out, etc. of the story ,written about one hundred years back, is really wonderful ....i read the book, both english and malyalam translation , several times, and still eager to go thru it again and again..... salute to SGK to show us the full details of the castle.. thank you.... \
@@drisya14 അല്ല വ്ലാദ് മൂന്നാമൻ ജീവിച്ചിരുന്ന വ്യക്തിയാണ് ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ സന്ധിയില്ലാ യുദ്ധം ചെയ്ത ധീരയോദ്ധാവ് ചതിയിലൂടെയാണ് വ്ലാദ് മൂന്നാമനെ ഓട്ടോമൻ ചക്രവർത്തി മെഹ്മദ് കൊന്നത്...... തുർക്കിയിലെ തടവ് ബാല്യം സമ്മാനിച്ച കടുത്ത ജീവിതം വ്ലാദിനെ കൂടുതൽ കരുത്തനാക്കി..... ക്രൂരനാക്കി...പക്ഷേ ബ്രാം സ്റ്റോക്കർ എഴുതിയതത്രയും ഭാവന സൃഷ്ടി മാത്രം സത്യവും ചരിത്രവും മറ്റൊന്നാണ് ....... റൊമാനിയയുടെ ചരിത്രത്തിൽ വ്ലാദ് മൂന്നാമൻ കടുത്ത രാജ്യസ്നേഹിയും യുദ്ധതന്ത്രജ്ജനും മികച്ച യോദ്ധാവുമായിരുന്നു ❤️
ഡ്രാക്കുള എത്ര തവണ വായിച്ചെന്നു ഓർമയില്ല but സ്വന്തമായി വാങ്ങി വീണ്ടും വീണ്ടും വായിച്ചു പേടിക്കണം. വലിയ ആഗ്രഹമാണ് അത് സ്വന്തമായി വേണം ന്നു. എന്നെങ്കിലും നസണ്ടാകുമായിരിക്കും
ടാർ ഇട്ട റോഡിൽ കാറിൽ പോകുന്ന സന്തോഷ് സാറിനെ ഞാൻ കാണുന്നില്ല.. ഓർമകളിൽ ചെമ്മൺ പാതയിൽ കറുത്ത കുതിരകൾ വലിക്കുന്ന വണ്ടിയിൽ ഇരിക്കുന്ന ജോനാഥൻ ഹാർക്കറുടെ ഡയറി കുറിപ്പ് മാത്രം
ഇത് SANCHARAM വീഡിയോ ആർക്കൈവ് (2017-2018) 🎥 ലെതാണ്. അത് ശരിയാണ് 👍 - ലോകമെമ്പാടും കാറുകൾ ഏറെ സമാനമാണ് 🌍, അല്പം ഉൾവശത്തെ വ്യത്യാസങ്ങൾ മാത്രം 🛠️. DACIA DUSTER SUV റൊമാനിയയിൽ 🇷🇴 രൂപകൽപ്പന ചെയ്തതാണ്, പക്ഷേ ഇത് RENAULT ബ്രാൻഡിന്റെ പേരിൽ ആഗോളതലത്തിൽ പുറത്തിറക്കുന്നു 🚗.
ഈയടുത്ത് ഇതിനകത്ത് ഹോട്ടൽ ബിസിനസ് തുടങ്ങാൻ ഇവിടത്തെ ഗവർമെന്റിനു പദ്ധതി ഉണ്ടായിരുന്നു പക്ഷെ 240 മുറികളുള്ള ഈ കോട്ടയിൽ ഒരു ബാത്റൂം പോലുമില്ല എന്നതായിരുന്നു തടസ്സം
സന്തോഷ് സാറെ , സംഗതി വളരെ ഇഷ്ടപ്പെട്ടു. ഒരു കുരിശുമാല ജപിച്ച് ഇടുന്നത് നല്ലതായിരിക്കും. ഡ്രാക്കുള പ്രഭു താങ്കളുടെ കൂടെ പോന്നിട്ടില്ല എന്ന് ഉറപ്പൊന്നും ഇല്ലല്ലോ?😂😂
സന്തോഷിനെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല. ഡ്രാക്കുള കോട്ട കാണിച്ചു തന്നല്ലോ കൗമാരം കാലം മുതൽ കാണാൻ ആഗഹിച്ചത്. സത്രം സൂക്ഷിപ്പുകാരനെയും, കുതിരവണ്ടിക്കാരനെയും, ഫയർ പ്ലെയ്സും, വറുത്ത ഇറച്ചിയും, വൈനും, ചുരുട്ടുകളും, മെലിഞ്ഞ്, നീണ്ട ഡ്രാക്കള പ്രഭുവും, ചെന്നായകളുടെ ഓരിയിടലും വല്ലാത്തൊരു അനുഭവമായിരുന്നു. ഡ്രാക്കളു നോവലുകൾ, ആരെങ്കിലും ജോനാഥനെ കണ്ടുവോ
സ്കൂളിൽ പഠിച്ചിരുന്ന കാലം ഒറ്റ രാത്രി കൊണ്ട് ഒരു ബുക്ക് വായിച്ചു തീർത്തിട്ടുണ്ട്. അതും മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ബ്രാം സ്റ്റോക്കറിന്റ ഡ്രാക്കുള അന്നും അതൊരു ഹരം ഇന്നും
😂same 👍🏻
Same bro but Prince Vald Dracul is a National Hero very different from the Classic novel ..Romanians still pray for his rebirth and return
Me too when I am in 10th std
Same
ഇപ്പളും വായിക്കും 😊അത്രക്ക് ഹരം ആണ് 😍
കോട്ടയം പുഷ്പനാഥ് എന്ന പ്രതിഭാശാലിയായ എഴുത്തുകാരൻ 75 കളിലും 80 കളിലും മറ്റും ട്രാൻസിൽവാനിയെയെക്കുറിച്ചും, കാർപ്പാത്യൻ മലനിരകളെക്കുറിച്ചും റൊമേനിയൻ ഗ്രാമങ്ങളെക്കുറിച്ചും ഡ്രാക്കുള കോട്ടയെക്കുറിച്ചും ഭയപ്പെടുത്തും വിധം എഴുതിയിരുന്നപ്പോൾ സാക്ഷാൽ ബ്രാം സ്റ്റോക്കറെപ്പോലെ അത് വെറും ഭാവനയിൽ നിന്നായിരുന്നു എന്നു വിശ്വസിക്കാൻ പ്രയാസം തനി നാട്ടുമ്പുറത്തുകാരനായ കോട്ടയംകാരൻ പുഷ്പനാഥിൻ്റെ ഭാവനാലോകം എത്ര സമ്പന്നമായിരുന്നു എന്നത് കാട്ടിത്തരാൻ മറ്റൊരു കോട്ടയം മരങ്ങാട്ടുപ്പളളിക്കാരൻ സന്തോഷ് ജോർജ് കുളങ്ങര എന്ന പ്രതിഭാശാലി തന്നെ വേണ്ടി വന്നു എന്നത് ചരിത്രനിയോഗമാകാം ❤❤❤
❤❤❤❤
👍
കോട്ടയം പുഷ്പനാഥ്... ❤🙏
Kottayathu undayirunna weekly-yil aayirunnu athu thudar kada aayi vannathu.
Excellent story by Late Pushpanath, who was the teacher of Karapuzha Government School.....❤
@@kainadys മനോരാജ്യം
എത്ര വായിച്ചാലും മതിവരാത്ത കഥ 👍
ഡ്രാക്കുള എന്ന കഥാപാത്രവും കോട്ടയും അനുബന്ധ സ്ഥലങ്ങളും, ഭാവനയിൽ ഉണ്ടായിരുന്നത്, അങ്ങനെ തന്നെ ഇരിക്കട്ടെ, അതാണ് ഒരിക്കലും മാഞ്ഞു പോകാത്തത്.
ഈ കാണുന കോട്ടയുമായി സങ്കല്പത്തിന് യാതൊരു ബന്ധവുമില്ല.
എങ്കിലും വളരെ സന്തോഷം.🌷😍💖🙏🏻💞❤️❤️💞
"The.. Prince.. Of.. Darkness..."🔥 അന്തകാരത്തിന്റെ രാജകുമാരൻ
ഇടയിൽ പരസ്യം വരുന്നുണ്ട്. അത് കാണുക എന്റെ ലക്ഷ്യമല്ല. Skip ചെയ്ത് വീഡിയോ കാണൽ തുടർന്നുകൊണ്ടേ ഇരുന്നു....😄
Fantastic video.. 👌🏻👌🏻👌🏻❤️❤️❤️
ഡ്രാക്കുളയിലെ ഓരോ രംഗങ്ങളും ഓർമയിൽ വരുന്നു
സൂപ്പർ അടിപൊളി, യഥാർത്ഥ കഥ കേട്ടതിൽ സന്തോഷം, 👏👏👍🙏
വർഷങ്ങൾക്ക് മുൻപ് അവിടെ പോയിട്ടുണ്ടെങ്കിലും വീണ്ടും സഞ്ചാരത്തിലൂടെ കണ്ടപ്പോൾ ഒരു പ്രാവശ്യം കൂടി അവിടെ പോയത് പോലത്തെ ഒരു ഫീൽ 🥰 Romania🥰👍
ഞാൻ പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചിട്ടുണ്ട്.. പിന്നീട് ഫോണിൽ സഞ്ചാരം ഡ്രാക്കുള കാസ്റ്റിൽ വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് ഒത്തിരി തവണ നോക്കിയിട്ടുണ്ട്. ഇപ്പൊ unexpected ആയിട്ട് കണ്ടപ്പോ ഒരു സന്തോഷം 😌
Yes njanum.. unexpected visitil kannil udakiyathaaa..
Same
Book/ films - വായിച്ചാലും കണ്ടാലും നല്ല പേടി തോന്നും. Christopher Lee was too good as Draculla. 👍
അപ്പൊ ഇതായിരുന്നു ജോനാഥാൻ ഹാർക്കർ പെട്ടുപോയ ആ കോട്ട.. അല്ലേ....😌 അത് ബ്രാംസ്റ്റോക്കറിന്റെ ഒരു സാങ്കൽപ്പികതയായിരുന്നെങ്കിൽ കൂടി ഈ കോട്ടകാണുമ്പോൾ അതിലെ ഓരോ സംഭവങ്ങളും യാഥാർഥ്യം പോലെയാണ് തോന്നുന്നത്.❤
It is worth watching sancharam and sancharikalude dairykurippu episodes. Not a single episode makes us bore. Really informative and pleasing to watch. A King among all malayalam channels. Keep going.
കുറച്ചു വർഷങ്ങൾക്കു മുൻപ്
ഈ സഞ്ചാരം. ടിവിയിൽ കണ്ടിട്ടുണ്ട്
ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള പ്രഭുവിൻ്റെ വാസഗേഹമായ ബ്രാൻ ദുർഗത്തിലൂടെ സഞ്ചാരം തുടരുന്നു... 🇷🇴🏰
Drakkula Castle 🏰 കാണാൻ കാത്തിരിക്കുക ആയിരുന്നു
സന്തോഷം നൽകിയ നിമിഷങ്ങൾ.. very Good.... ഇനിയും ധാരളം കാണുവാൻ ഉണ്ടു. എല്ലാ രാജ്യങ്ങളിലെ വിശേഷങ്ങൾ കാണണം
നോവൽ കയ്യിൽ ഉണ്ട്... പല തവണ വായിച്ചിട്ടുണ്ട് ❤. ലണ്ടൻ നഗരത്തിലെത്തിയ ഡ്രാക്കുള പ്രഭു.. ഹോ.. 😇😇
Kottayathe Karapuzha Government School-ile Pushpanath Sir ee story 1970-80 kaalathu weekly-il athi-manoharam aayi ezhuthiyirunnu.......❤
Romania എന്ന് കേൾക്കുമ്പോൾ ഡ്രാക്കുള കാസിൽ ഓർമ്മ വരും.🧛
A great ruler who defend his people from ottoman islamic army .. he impal the ottoman soldeirs in public ... this is only one langauge islamic army can undertsand
Thanks dear SGK & team safari TV.🙏💐🌺🌷🌸🌹
Superaayittundu,,,,wait cheythu irikkerunnu
കണ്ടോ, ആ നല്ല രാജകുടുംബത്തെ പോലും കമ്യുണിസ്റ്റ് കിങ്കാരന്മാർ വെറുതെ വിട്ടില്ല. ഈ ക്യൻസർ അന്നും ഉണ്ട്.😂😂
അങ്ങനെ ഡ്രാക്കുള കോട്ട കാണാൻ പറ്റി
the scariest legend Lord Dracula ❤❤
കാണുന്നുണ്ട് ദിവസവും👏
ഈ കാസിൽ കാണാതെയാണ് ഡ്രാക്കുള നോവൽ എഴുതിയതെന്ന് കേട്ടപ്പോൾ, ഞാൻ ആദ്യം ഓർത്തത്, തുഞ്ചത്തെഴുത്തച്ഛൻ എന്ന മഹാത്മാവിനെയാണ്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്ന രാമായണം, അതിന്റെ സംഭവസ്ഥലങ്ങളായ, ലങ്കയും ആ കടലും കാണാതെ തന്നെ അദ്ദേഹം എല്ലാം കൃത്യമായി എഴുതി.
ഈ 🚀 ഇത് എവിടുന്ന്... രാമായണം വാല്മീകി ആണ് എഴുതിയത് 😂
വാത്മീകി എഴുതിയ രാമായണം എഴുത്തച്ഛൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.അത് അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്..എന്ന് അറിയപ്പെടുന്നു 😊
വാല്മീകി രാമായണവും അധ്യാത്മ രാമായണവും രണ്ടാണ്, രണ്ടിലും രാമകഥയുണ്ടെങ്കിലും. എഴുത്തച്ഛൻ വിവർത്തനം ചെയ്തത് അധ്യാത്മരാമായാണമാണ്.
രാമായണം വാല്മീകി ആണ് എഴുതിയത് 😂😂😂😂😂😂😂
അത് കൂടി അറിഞ്ഞു കൂടെ
😢😢😢😢😢😢😢😢😢😢😢
കഷ്ടം
❤@@muhammedshafis8183
Vlad impaler dracula ഒരു പോരാളി ആണ് ഓട്ടമൻ അതിനിവേഷത്തിൽ നിന്ന് തന്റെ രാജ്യത്തെ സംരക്ഷിച്ചവൻ 👍
Still he is the cruelest king in the history
ബാല്യവും കൗമാരവും പ്രോജ്വലിപ്പിച്ച നോവലുകൾ. അന്നത്തെ പോലെ ആകാംക്ഷയുടെ മുൾമുനയിൽ നിന്നു കൊണ്ടാണ് കോട്ടയെ പ്രതീക്ഷിച്ചത്. പ്രതീക്ഷയും യാഥാർത്യവും തമ്മിൽ അതിരില്ലാത്ത അകലം ഉണ്ടെങ്കിലും ആ നോവലുകൾ മനസ്സിൽ കോറിയിട്ട കണക്കില്ലാത്തചിത്രശകല😊ങ്ങൾ ക്കു കോട്ട യുടെ ദൃശ്വാവിഷ്കാരം കണ്ടപ്പോഴാണ് അടുക്കും ചിട്ടയും വന്ന് പൂർണ്ണ രൂപം കൈവന്നത്.
but , while reading the book draculla , we feel like the author has a very good knowledge of the whole area and its geography. however , it is a great work bram stoker did, the imagination, lay out, etc. of the story ,written about one hundred years back, is really wonderful ....i read the book, both english and malyalam translation , several times, and still eager to go thru it again and again..... salute to SGK to show us the full details of the castle.. thank you....
\
റുമാനിയിൽ...നിന്നും..ഞങ്ങള്.. ബ്രാസ്സോ..നഗരത്തിൽ...എത്തി..അവിടുന്ന്...ഇനിയും..ദൂരം..ഉണ്ട്..കോട്ടയിലേയ്ക്..സന്ദർശന..സമയത്തിനുള്ളിൽ.എത്താൻ..ആകില്ല..അവിടുന്ന്..പടിഞ്ഞാറ്..ഭാഗത്തായി..ഞങ്ങൾക്ക്..താമസ..സൗകര്യം.ഏർപ്പാടാക്കി..ഡ്രൈവർ..പോയി..ഇവിടുന്നു.. ജാലകതതിൽ..നിന്ന്..നോക്കിയാൽ.. മല..മുകളിലെ.. കോട്ട..കാണാം..ജോലിക്കാരൻ..പയ്യൻ..ഭക്ഷണം..കൊണ്ട്..തന്നു..യാത്ര..ക്ഷീണം..കൊണ്ട്..ഉറക്കത്തിൽ.പെട്ടു.. മദ്ധ്യരാത്രി..നിശബ്ദത..മായ..സമയത്താണ്..ദൂരെ..യുള്ള..കോട്ടയിൽ..നിന്ന്..ഒരു..അലർച്ച..കേട്ടത്..😲
എന്തൊരു തള്ള്
Nalla bhavana undu, plz ✍️
ഡ്രാക്കുള സുപ്പർ സ്റ്റോറി❤
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഡ്രാക്കുള നോവൽ വായിച്ചു പേടിച്ചു വിറച്ചിട്ടുണ്ട്
ഞാനും
ഈ കോട്ടയിൽ ഡ്രാക്കുള ചോരകുടിച്ച് കൊന്ന എന്റെ ആത്മാവ് ഗതികിട്ടാതെ അലയുന്നു
അപ്പോൾ ഡ്രാക്കുള ഒരു സാങ്കല്പിക കഥാപാത്രം ആയിരുന്നില്ലല്ലേ 🙊😳
@@drisya14 അല്ല വ്ലാദ് മൂന്നാമൻ ജീവിച്ചിരുന്ന വ്യക്തിയാണ് ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ സന്ധിയില്ലാ യുദ്ധം ചെയ്ത ധീരയോദ്ധാവ് ചതിയിലൂടെയാണ് വ്ലാദ് മൂന്നാമനെ ഓട്ടോമൻ ചക്രവർത്തി മെഹ്മദ് കൊന്നത്...... തുർക്കിയിലെ തടവ് ബാല്യം സമ്മാനിച്ച കടുത്ത ജീവിതം വ്ലാദിനെ കൂടുതൽ കരുത്തനാക്കി..... ക്രൂരനാക്കി...പക്ഷേ ബ്രാം സ്റ്റോക്കർ എഴുതിയതത്രയും ഭാവന സൃഷ്ടി മാത്രം സത്യവും ചരിത്രവും മറ്റൊന്നാണ് ....... റൊമാനിയയുടെ ചരിത്രത്തിൽ വ്ലാദ് മൂന്നാമൻ കടുത്ത രാജ്യസ്നേഹിയും യുദ്ധതന്ത്രജ്ജനും മികച്ച യോദ്ധാവുമായിരുന്നു ❤️
ഞാൻ കരുതി ഡ്രാക്കുള കോട്ട ബ്രിട്ടനിൽ ആയിരിക്കുമെന്ന് സഞ്ചാരം റൊമാനിയൻ എപ്പിസോഡ് തുടങ്ങിയതിനുശേഷമാണ് ഇവിടെയാണ് എന്ന് കാര്യം അറിയുന്നത്
ഞാനും.......
ഇപ്പോൾ അതു ക്ലിപ്പ് ഹൌസ് എന്നറിയപെടുന്നു.
🤣
ഇരിക്കുന്നത് പ്രധാന മന്ത്രി കസേരയിൽ ആണെന്ന് മാത്രം 😂😅😅@@sasikumarv231
ഈ ചാനലിൽ വിഷം കലക്കല്ലേ...!!@@sasikumarv231
My fav episode❤
ഡ്രാക്കുള എത്ര തവണ വായിച്ചെന്നു ഓർമയില്ല but സ്വന്തമായി വാങ്ങി വീണ്ടും വീണ്ടും വായിച്ചു പേടിക്കണം. വലിയ ആഗ്രഹമാണ് അത് സ്വന്തമായി വേണം ന്നു. എന്നെങ്കിലും നസണ്ടാകുമായിരിക്കും
19:45 It is pronounced as coat of a:ms, not æms. And castle is pronounced ka:səl, not kæsil. Punnen please note.
സഞ്ചാരം ❤
നന്നി 🥰🥰🥰
ലോകത്തുള്ള ഹൊറർ നോവലുകളിൽ ഒന്നാംസ്ഥാനം ലോകാവസാനം വരെ ഡ്രാക്കുളക്ക് തന്നെ ആയിരിക്കും എന്നതിന് യാതൊരു സംശയവുമില്ല
സഞ്ചാരം 🥰
Dracula castle😮
Castle ഇത്രയും പുതുക്കി മിനുക്കി ഇടണ്ടായിരുന്നു .ഒരു പഴമയും
ഒരു പേടിയും തോന്നിക്കുന്നില്ല
Exactly! Romanian സർക്കാറുകളും കേരളതിന്റെ ടൂറിസം വകുപ്പിന്റെ നിലവാരമാണെന്ന് തോന്നുന്നു. ആ ഡ്രാക്കുള concept -നെ പൊളിച്ചടക്കി കയ്യിൽ തന്നു
അവിടെ ഒരു VR ഡ്രാക്കുള show വെക്കുവാണേൽ പൊളിച്ചേനെ, പേടിച്ചു മരിക്കാം 😂😂
Dracula 🔥
Branstokers dracula i had red the traslated copy, but the pushpanath sir dracula is amzing his imaginarey is brilliant.
❤❤ S G K ❤❤
ഡ്രാക്കുള ഒരു അമാനുഷിക ശക്തി.
സഞ്ചാരം
Iraland കാരനായ ബ്രാം സ്റ്റോക്കർ റുമാനിയ base ആയി നോവൽ നന്നായി അവതരിപ്പിച്ചു
🇷🇴👍
ഭാഗ്യവാൻ❤❤❤
Bran Castle was his Summer palace
ചെറുപ്പത്തിൽ കോട്ടയം പുഷ്പനാഥി ഡ്രാക്കൂള നോവൽ വായിച്ചിട്ട് ഇരുന്നിടത്തുനിന്ന് എഴുന്നേക്കാൻപോലും പേടിച്ചു പോയിട്ടുണ്ട്
Thanks for kind information.
Waiting for sancharam Deigo garcia, Reunion, Guam islands, Trinidad and Tobago etc.
Drakkula story library il ninne kondu aadyam vayikkan adipidi koodunna njan ippol ingene oru kottaram rajyam undennarinjappol athbuthamane.vallathq durrohatha niranja kottaram
ടാർ ഇട്ട റോഡിൽ കാറിൽ പോകുന്ന സന്തോഷ് സാറിനെ ഞാൻ കാണുന്നില്ല.. ഓർമകളിൽ ചെമ്മൺ പാതയിൽ കറുത്ത കുതിരകൾ വലിക്കുന്ന വണ്ടിയിൽ ഇരിക്കുന്ന ജോനാഥൻ ഹാർക്കറുടെ ഡയറി കുറിപ്പ് മാത്രം
💛💛💛💛
👍👍👍🎉🤩
Vadipremikal undo❤ Skoda Octavia, Punto okke ividuthe pole thanne 😮
ഇത് SANCHARAM വീഡിയോ ആർക്കൈവ് (2017-2018) 🎥 ലെതാണ്.
അത് ശരിയാണ് 👍 - ലോകമെമ്പാടും കാറുകൾ ഏറെ സമാനമാണ് 🌍, അല്പം ഉൾവശത്തെ വ്യത്യാസങ്ങൾ മാത്രം 🛠️.
DACIA DUSTER SUV റൊമാനിയയിൽ 🇷🇴 രൂപകൽപ്പന ചെയ്തതാണ്, പക്ഷേ ഇത് RENAULT ബ്രാൻഡിന്റെ പേരിൽ ആഗോളതലത്തിൽ പുറത്തിറക്കുന്നു 🚗.
ഈയടുത്ത് ഇതിനകത്ത് ഹോട്ടൽ ബിസിനസ് തുടങ്ങാൻ ഇവിടത്തെ ഗവർമെന്റിനു പദ്ധതി ഉണ്ടായിരുന്നു പക്ഷെ 240 മുറികളുള്ള ഈ കോട്ടയിൽ ഒരു ബാത്റൂം പോലുമില്ല എന്നതായിരുന്നു തടസ്സം
Dracula does not take a bath.
@jayachandran.a ആയിരിക്കാം സർ
ഈ എപ്പിസോഡ് ഡ്രാക്കുള കൊണ്ട് പോയി എന്നഭിപ്രായമുള്ളവർ ലൈക്കിക്കോ... 🤭
💙💙💙
Upload more sancharam videos❤
ഡ്രാക്കുള ഒർജിനൽ ആണോ കഥ അല്ലെ
👍✋️
Upload more❤
👏👏👏👏
👌👍
Paavam drakula alle sr
There is an episode in Asianets ithu Vallathoru kadha
👍👌👏👏👏
❤🎉❤🎉❤😊
കമ്മ്യൂണിസ്റ്റുകളെ പുറത്താക്കിയ ജനകീയ വിപ്ലവത്തെക്കുറിച്ച് ഇവിടെ പറയുന്നുണ്ട് കേരളത്തിലും അത് സംഭവിക്കേണ്ടി ഇരിക്കുന്നു.
My Hero Dracula ❤❤❤❤🧛🏻♂️🧛🏻♂️🧛🏻♂️🧛🏻♂️🧛🏻♂️
13296 പെർ ഇതുവരെ ഇത് കണ്ടു. പക്ഷെ ലൈക്ക് കേവലം 635 മാത്രം...
അതെന്താ അങ്ങനെ...????
Pandu kadakalil kettath ingane enkilim kanan kazhinjallo. Thank you
സർ. സഞ്ചാരത്തിൽ ന്യൂസീലാൻഡ് കാണിക്കാമോ?
❤❤sancharam
Ketariv mathramulla drakkulakotakandadil santhosham
സന്തോഷ് സാറെ , സംഗതി വളരെ ഇഷ്ടപ്പെട്ടു. ഒരു കുരിശുമാല ജപിച്ച് ഇടുന്നത് നല്ലതായിരിക്കും.
ഡ്രാക്കുള പ്രഭു താങ്കളുടെ കൂടെ പോന്നിട്ടില്ല എന്ന് ഉറപ്പൊന്നും ഇല്ലല്ലോ?😂😂
ഇത് പഴയ എപ്പിസോഡ് ആണ് മൂന്നോ നാലോ വർഷം മുൻപുള്ളത്
സന്തോഷിനെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല.
ഡ്രാക്കുള കോട്ട കാണിച്ചു തന്നല്ലോ
കൗമാരം കാലം മുതൽ കാണാൻ ആഗഹിച്ചത്.
സത്രം സൂക്ഷിപ്പുകാരനെയും,
കുതിരവണ്ടിക്കാരനെയും,
ഫയർ പ്ലെയ്സും, വറുത്ത ഇറച്ചിയും, വൈനും,
ചുരുട്ടുകളും,
മെലിഞ്ഞ്, നീണ്ട ഡ്രാക്കള പ്രഭുവും,
ചെന്നായകളുടെ ഓരിയിടലും
വല്ലാത്തൊരു അനുഭവമായിരുന്നു.
ഡ്രാക്കളു നോവലുകൾ,
ആരെങ്കിലും ജോനാഥനെ കണ്ടുവോ
His real palace is Poienari palace
I'm Drakula Prabhu from Romania watch' this episode....👿
അതെ രാജേഷ് എന്ന അക്കൗണ്ടിൽ നിന്ന് 😂
Constantine nalla best driver you will be safe DC comics
We need the background music back… this episode might have got a diff vibe if some mysterious bgm was there…
Dracula 2012 movie kandavar 🙌
🙏🏻സർ
ശവപ്പെട്ടി എവിടെ?
അപൂർവ്വ കാഴ്ച
Bromstockers Dracula movie
Jacobson Park
Kerala story 2 tutanumo
Background noise is so disturbing.
ഏതായാലും ഒക്കെകണ്ട് മടങ്ങി വരാൻ കഴിഞ്ഞത് ഭാഗ്യം. ഡ്രാക്കുള ചേട്ടന്റെ മുന്നിൽ പെട്ടിരുന്നെങ്കിൽ?
നിറയെ ആൾക്കാർ ഉള്ളത് കൊണ്ട് കഥയിൽ വായിച്ചത് പോലെയുള്ള ഭയമൊന്നും തോന്നുന്നില്ല.
Sarikum agane oru aalu ullatharuno..athoke kadakal mathramanu ennanu njan karuthiyathuu ..valare bheekaramayitanu Dracula ullathu ...