സന്തോഷേട്ടൻ ഇത്രയും നാൾപറഞ്ഞു കൊണ്ടിരുന്നത് എത്ര സത്യം ആണ് - ഇത് പോലെ വൃത്തിയില്ലാത്ത വേറെ ഒരു രാജ്യവും സഞ്ചാരത്തിൽ ഇത് വരെ കണ്ടിട്ടില്ല - യമൻ ഒഴിച്ച് - അവർക്കു പിന്നെ resources ഇല്ല എന്നൊരു കാരണം എങ്കിലും ഉണ്ട് - ഇന്ത്യ എങ്ങനെ ഇങ്ങനെ ആയി ?
ആദ്യം ഭരിക്കുന്നവർ ക്ക് ഇച്ഛാ ശക്തി വേണം.ജനങ്ങൾ ഒന്നും പറയാതെ ഇരിക്കുന്നതാണ് ഭേദം.ആരും ഇല്ലേൽ റോഡിൽ.സാധിക്കും അതാണ് ഇന്ത്യൻ ജനത.മുറുക്കി തുപ്പുക,നിന്ന് മൂത്രം ഒഴിക്കുക...etc.
17:57 There is an ugly rolling shutter over the entrance to the church like those seen in provision shops. It mars the Gothic charm of the building. The broken side of the baptismal trough has been mended by plastering over the floral design. What a dismal sight. 😢
ഏതു മാസം ആണ് യാത്ര ചെയ്തത് എന്ന് കൂടി വീഡിയോയിൽ ഉള്‍പ്പെടുത്തിയിരുന്നു എങ്കിൽ ഇവിടങ്ങളില്‍ ഒക്കെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് ഉപകാരപ്രദമാകുമല്ലോ.
Puthiya tourism minister nod e government nte pradhana ajenda yayi clean India kond varan parayu..As a tourism channel you can do a lot with Mr. Suresh gopi. Nd he is a willing to do man
@@Carefully-p7i കാണിക്കപ്പെട്ടി , നേർച്ചപ്പെട്ടി - ഇവ വച്ച് ആരാധിക്കുന്ന ഇടങ്ങളിലെല്ലാം നടക്കുന്നത് " കൊ ള്ള " - തന്നെയാണ് Dominant / Elite കമ്മ്യൂണിറ്റികളുള്ള ഇടങ്ങളിലെ ആരാധനാലയങ്ങൾ.... അവ പള്ളിയായാലും മഹാക്ഷേത്ര സമുച്ഛയങ്ങളായാലും നടക്കുന്നത് - അഥവാ ; ലക്ഷ്യം " തീ വ ട്ടി ക്കൊ ള്ള " തന്നെയാണ്... കച്ചവടമാണ്.....😂 വരുമാനം കുറയുമ്പോൾ ചില വ്യാപാരികൾ പറയും.... "വേറൊരുത്തൻ / മറ്റവൻ അപ്പുറത്തൊരു കട തുടങ്ങിയെന്ന്.....😂 മത വ്യാപാരികൾ -- അത് ; "മ തം മാ റ്റം | നടത്തിയെന്നും പറയും ....😂😅🤣
ശബ്ദം കൊണ്ടും ചിത്രീകരണം കൊണ്ടും, അതിമനോഹരം സഞ്ചാരം
പോയിട്ട്ണ്ടങ്കിലും പിന്നെയും പിന്നെയും പോകുവാൻ തോന്നുന്ന സ്ഥലംമാണ് ഹിമാചൽ പ്രദേശ് ❤
MM p pop
വളരെയധികം നന്ദിയുണ്ട് സന്തോഷ് സാർ 🙏🙏🙏
ചരിത്രപരമായ നിർമിതികൾ കാണാനേ ഇല്ല തിർത്തും നിരാശജനകം ഒരു ഹിമാലയ ദേശം എങ്ങനെ നിർമിച്ചു കൂടാ എന്നതിന് ഉത്തമ ഉദാഹരണം 😢
സന്തോഷേട്ടൻ ഇത്രയും നാൾപറഞ്ഞു കൊണ്ടിരുന്നത് എത്ര സത്യം ആണ് - ഇത് പോലെ വൃത്തിയില്ലാത്ത വേറെ ഒരു രാജ്യവും സഞ്ചാരത്തിൽ ഇത് വരെ കണ്ടിട്ടില്ല - യമൻ ഒഴിച്ച് - അവർക്കു പിന്നെ resources ഇല്ല എന്നൊരു കാരണം എങ്കിലും ഉണ്ട് - ഇന്ത്യ എങ്ങനെ ഇങ്ങനെ ആയി ?
ആദ്യം ഇവിടുത്തെ മനുഷ്യരുടെ മനോഭാവം ആണ് മാറേണ്ടത്....
@@Varian_t Agree
Correct
india was ruled by congress that is why
ആദ്യം ഭരിക്കുന്നവർ ക്ക് ഇച്ഛാ ശക്തി വേണം.ജനങ്ങൾ ഒന്നും പറയാതെ ഇരിക്കുന്നതാണ് ഭേദം.ആരും ഇല്ലേൽ റോഡിൽ.സാധിക്കും അതാണ് ഇന്ത്യൻ ജനത.മുറുക്കി തുപ്പുക,നിന്ന് മൂത്രം ഒഴിക്കുക...etc.
അമൃത്സർഎന്നെ നിരാശപ്പെടുത്തിയ നഗരമാണ് സുവർണ്ണ ക്ഷേത്രം നിലകൊള്ളുന്ന ഒരു നഗരം ഇത്രയും വൃത്തിഹീനവും ഒട്ടും ചന്തമില്ലാത്തതുമാണെന്ന് കരുതിയതേയില്ല
We went to Amritsar in October 2023. That time the city was neat and clean
Amritsar ലെ തെരുവുകൾ കാണുമ്പോ യെമനിലെ തെരുവുകൾ ഓർമ വരുന്നു. ഇത്ര വൃത്തിയും ഭംഗിയും ഉള്ള ഒരു അമ്പലം ഉള്ള ഒരു പട്ടണം ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
കേരളത്തിൻ്റെ സാമ്പത്തിക സന്തുലിതാവസ്ഥ നഗരങ്ങളിൽ കാണാം.❤ സൗത്ത് ഇന്ത്യ✨
@@akku_tuhe2088❤️കൊച്ചിയിൽ മുഴുവൻ തൊടുകളിലും tetta വെള്ളം ആണ്
👍👍
Ithokke kanumbol keralam swargaman
@@leader7021 പക്ഷെ തിന്നാൻ അവിടുന്ന് വരണം
ഹിമാചൽ ഗ്രാമങ്ങൾ ഭംഗി
It is "Church of St. John in THE Wilderness". Punnen, please note !
Thanks dear SGK & team safari Tv🙏🌸🌻🌹🍁👍
Himachal Pradesh land of snowfall and 🍎 Apple in India Manali,Spriti and Lahul regions are superb
Ith eth year edutha video ahnu
Devathru vrikshangalkkidayilulla devalayam manohara kazchh👌
17:57 There is an ugly rolling shutter over the entrance to the church like those seen in provision shops. It mars the Gothic charm of the building. The broken side of the baptismal trough has been mended by plastering over the floral design. What a dismal sight. 😢
Iam from dharmshala ❤
1981 തൊട്ട് 85 വരെ ഏകദേശം മൂന്നര കൊല്ലം ഞാൻ ജോലി ചെയ്ത സ്ഥലം ധരംശാലയിലെ യോൾ ക്യാൻറ്റ്
🥰🥰🥰❤️ കേരളത്തിലെ ഉള്ളിൽ ഏതോ സ്ഥലം പോലെ ഉണ്ട് ഹിമാചൽ
3rd ❤
Jabardast ,Waiting for Chitkul Village Videos🙏
സഞ്ചാരം ❤
ഏതു മാസം ആണ് യാത്ര ചെയ്തത് എന്ന് കൂടി വീഡിയോയിൽ ഉള്‍പ്പെടുത്തിയിരുന്നു എങ്കിൽ ഇവിടങ്ങളില്‍ ഒക്കെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് ഉപകാരപ്രദമാകുമല്ലോ.
ഭാഷ പ്രശ്നമാവില്ലേ
ഇൻഗ്ലീഷ് അറിഞ്ഞാൽ മതിയാവുമോ
18:57 back ground score❤❤❤❤❤
അമൃതസരസ്സ് അമൃത്സർ. വിദേശികൾ ഇന്ത്യയെ വൃത്തി ഹീനം എന്ന് പറഞ്ഞു കളി ആക്കുമ്പോൾ അവരോട് ആക്രോശിച്ചിട്ട് കാര്യമില്ല
ഇപ്പൊൾ പോവുക.. ഇത് പണ്ടത്തെ വീഡിയോ ആണ്
I think these episodes are shot atleast 10 years back. Atleast you should mention when these episodes are shot.
Im thinking the same
Old wine in new bottle.
ഇനി ഞാൻ ഒന്ന് ഉറങ്ങട്ടെ, സഞ്ചാരമെ - നന്ദി
എന്ന ഇതൊക്കെ ഒന്ന് കാണാൻ കഴിയുക
Ith eedh varsham shoot cheythatha
People hailing from himachal pradesh are to be called Dogras. Their physical fitness is amazing because they are living in hilly areas.
ജമ്മു നിവാസികളും dogra വംശജർ ആണ്. പഞ്ചാബികളെ പോലെ ഒരു വിഭാഗം
Jammu, Udhampur, Kathua, Samba and Reasi ജില്ലക്കാരാണ് Dogras.
kurach quality koodi venamaayirunnu
Himachal fav place
👌👍👏👏👏
Thanks SGK and safari team🎉🎉🎉🎉
❤❤❤❤❤❤
😮👌👌👌👍❤
Ithu pazhaya video aano??
👍👍👍🎉
❤❤❤❤❤
Super ❤❤❤❤
Super..clarity..🎉
H P❤❤❤❤❤❤
Adi poli aannn 🫡
ബ്രിട്ടനും ഉണ്ട് ഒരു ഗൂര്ഖ റെജിമെന്റ്. റോയൽ ഗൂര്ഖ റിഫൽസ് . അവരുടെ പോരാട്ട വീര്യം അറിയാവുന്ന ബ്രിട്ടീഷുകാർ അവരെ കൊണ്ട് പോയില്ലെങ്കിലേ അത്ഭുതമോള്ളൂ..
❤❤❤❤
Superb Dear
വീടും,പരിസരവും, റോഡും, നഗരവുമൊക്ക വൃത്തിയായിരിക്കണമെങ്കിൽ അവിടെത്തെ ഭരണാധികാരികളും ജനങ്ങളും തന്നെ വിചാരിക്കണം 😔😔😔
👍🤚
👏👏👏
❤❤🎉🎉🎉
Munpulla sancharam videos re-telecast cheyyumbol ava edutha varsham soochippichal upakarappedum
🙏💐
Sanjaram ♥️safari ♥️santhosh ♥️
❤❤❤❤❤❤❤❤❤❤
Same as Allapuzha Punnamda houseboat jetty
🎉
You forgot the most beautiful cricket stadium in the World .... Dharamsala
St John's church in wilderness
*in the wilderness.
Hello sir
❤️🌹❤️❤️🇮🇳❤️
പോയി കാണാൻ പറ്റാത്തവ.കാണുന്നതുപോലെയുളള.അനുഭൂതി.
Vrittyide karyattil arebbin urop
Contrykal kanddu padikkanam
Nammal indiakkar🤫
Robinson Kimberly Young Elizabeth Lee Steven
🙄
പഞ്ചാബ് ആയത് കൊണ്ട് കേരത്തിലെ ചെറിയപ്രശ്നത്തിൽ kunakunnavar ഈ വഴിക് വരില്ല
🇮🇳 🇮🇳 🇮🇳
4th
Commonmancantake tour around the world.
Puthiya tourism minister nod e government nte pradhana ajenda yayi clean India kond varan parayu..As a tourism channel you can do a lot with Mr. Suresh gopi. Nd he is a willing to do man
Gramangale ellam oru Camara yil endhu manoharamayittan kanikkunnath
ഇപ്പോൾ ഇവിടെയുള്ള ലാമമാർ നമ്മളെ നാളെ ചതിക്കും എല്ലാസൗജന്യങ്ങളും അനുഭവിച്ച ഈചൈനക്കാർ നല്ലവരല്ല!
ലാമ മാർ എങ്ങനെ ചൈനക്കാർ ആകും.. ഇന്ത്യ ചെയ്ത ഏറ്റവും വലിയ തെറ്റാണു ടിബറ്റ് ഇന്ത്യക്കാർ ഇന്ത്യയോട് ചെയ്യുന്ന ചതി ഒന്നും അവർ ചെയ്തിട്ടില്ല..
Cleanliness is civilian response.they are not concious
🤣🤣🤣🤣🤣
Indiayile sanjaaram kaanikkumbo mattulla rajyangle vech nokkumbo valare mosham 😢 shame
ഇത്രയും വൃത്തികെട്ട ഒരു നരകമാണ് അമൃതസർ എന്ന് സ്വപ്നത്തിൽപോലും കരുതില്ല... കഷ്ടം...😢
aa modi enth olakkaya undaakkitath..ayye 50 year backilott oodunna city
നായകുട്ടിയുടെ അവസ്ഥ കണ്ട് വീഡിയോ കാണാനുള്ള മൂഡ് പോയി.
ഇതിനെ ദേവാലയം എന്ന് പറയുന്നതിലും ഇതൊരു മതപരിവർത്തന ഫാക്ടറി എന്ന് പറയാം
MATORU KOLLAYADI CENTER
@@Carefully-p7i
കാണിക്കപ്പെട്ടി , നേർച്ചപ്പെട്ടി - ഇവ വച്ച് ആരാധിക്കുന്ന ഇടങ്ങളിലെല്ലാം നടക്കുന്നത് " കൊ ള്ള " - തന്നെയാണ് Dominant / Elite കമ്മ്യൂണിറ്റികളുള്ള ഇടങ്ങളിലെ ആരാധനാലയങ്ങൾ.... അവ പള്ളിയായാലും മഹാക്ഷേത്ര സമുച്ഛയങ്ങളായാലും നടക്കുന്നത് - അഥവാ ; ലക്ഷ്യം " തീ വ ട്ടി ക്കൊ ള്ള " തന്നെയാണ്... കച്ചവടമാണ്.....😂
വരുമാനം കുറയുമ്പോൾ ചില വ്യാപാരികൾ പറയും.... "വേറൊരുത്തൻ / മറ്റവൻ അപ്പുറത്തൊരു കട തുടങ്ങിയെന്ന്.....😂
മത വ്യാപാരികൾ -- അത് ; "മ തം മാ റ്റം | നടത്തിയെന്നും പറയും ....😂😅🤣
Absolutely correct
He(Santhosh) himself taking more interest and advertise into the Christianity to every episodes and every places
Avidethe pallikalil enthum matram mathaparivarthanam nadakkunnundu ningalkku ariyumo. 2020 Otta divadam 900 sardar mare Christians akki. Athinne kurichu ningalkku ariyumo..
ഇത് ഇന്ത്യ തന്നെ ആണോ.. ഇത്രയും വൃത്തി കെട്ട നഗരം
❤❤❤❤❤
👍👍👍🎉
🎉🎉
❤
❤❤❤❤❤
👍👍👍
👍👍
❤
❤❤❤
❤❤❤❤❤❤❤