(S2-E48)പട്ടിണി മാറ്റാൻ പ്രാണികളെപ്പോലും ഭക്ഷണമാക്കിയ നാട്ടിൽ | Burundi

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 1,1 тыс.

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 8 месяцев назад +22

    വളരെ നന്ദി. ഇവരും നമ്മെപ്പോലെ മനുഷ്യർ തന്നെ. ഇവരുടെ ദാരിദ്ര്യം മാറാനും മാന്യമായ ഉപജീവനം ഉണ്ടാവാനും സർവ്വശക്തൻ തുണക്കട്ടെ.
    ചെറിയൊരു കാര്യം കൂടി: മുയുവൻ എന്നതിനുപകരം മുഴുവൻ എന്ന് പറയുക.

  • @KkKk-ns8lj
    @KkKk-ns8lj 2 года назад +135

    ഇത് പോലെയുള്ള അവതരണം ആണ് ബ്രോ എപ്പോളും ചെയ്യേണ്ടത് ഓൾദാ ബെസ്റ്റ് 👍🏻🇮🇳🇮🇳🤙

  • @KA.Rasheed
    @KA.Rasheed 2 года назад +163

    എത്രയോ രാജ്യങ്ങൾ, നിരവധി സംസ്ഥാനങ്ങൾ, ഭാക്ഷകൾ, വേഷങ്ങൾ, സംസ്ക്കാരങ്ങൾ, ആചാരങ്ങൾ, ആഹാരങ്ങൾ, അതിലുപരി ആയിരക്കണക്കിന് പുതുമുഖങ്ങൾ...
    എല്ലാം നേരിട്ട് കാണാനും അനുഭവിക്കാനും വേണം ഒരു ഭാഗ്യം... കിലോമീറ്ററുകൾ യാത്ര ചെയ്ത് ഞങ്ങൾക്കും ഒപ്പം കാണാൻ അവസരം നൽകുന്നതിന് ബിഗ് സല്യൂട്ട് ദിൽഷാദ്..❤️❤️❤️👍👍👍🤝🤝🙏

    • @AniyanChettan-i5n
      @AniyanChettan-i5n 6 месяцев назад

      കൂടുതലും നിന്റെ മുസ്ലിം രാജ്യങ്ങൾ ആണ്. ദേഷ്യ പെടേണ്ട. സത്യം പറഞ്ഞു

  • @Mr_John_Wick.
    @Mr_John_Wick. Год назад +169

    നമ്മൾ സ്വർഗത്തിലാണ് മക്കളെ ജീവിക്കുന്നത്...ഇനി വേറെ സ്വർഗം ഇല്ല...പാവങ്ങളെ കാണുമ്പോൾ കണ്ണ് നിറയുന്നു....😭

    • @mssuccespoint
      @mssuccespoint 9 месяцев назад +4

      ഈ ഡൈവം എവിടേ പോയത് ആണ്

    • @Hitman-055
      @Hitman-055 8 месяцев назад +2

      ​@@mssuccespointപുരോഹിതൻമാരോടൊപ്പം സുഖിച്ച് ജീവിക്കുന്നു😂😂

    • @rajendranviswanathan8142
      @rajendranviswanathan8142 8 месяцев назад +3

      ഇവിടെ നരകമാക്കാൻ കുറെയെണ്ണമുണ്ടല്ലോ.

    • @AnnAnn-zf3dw
      @AnnAnn-zf3dw 8 месяцев назад +1

      They look happy... Americans think Indians are living in poverty but are we? We are happy with our food, our surroundings, and the way we dress, there is nothing wrong with the way we live in Kerala or even some remote areas of India. Heaven is where there is love, comfort, and safety. Heaven is where you feel like you belong, where you are not lonely. One person's comfort is another person's discomfort.

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 7 месяцев назад +1

      ​@@AnnAnn-zf3dwNo bro. We are happy and not poor. Thats true. But when we go to north indian states like assam, we can see the extreme level of poverty which are similar to african countries

  • @renjanpai4256
    @renjanpai4256 2 года назад +53

    കേട്ടാൽ കഷ്ട്ടം തോന്നുന്ന , അനുകംബ തോന്നുന്ന അവസ്ഥ.
    ഈശ്വരാ കാക്കണേ ഈ ജനതയെ .

  • @joselidhias
    @joselidhias Год назад +83

    സഹോദരന്റെ സംസാരത്തിൽ സഹജീവികളോടുള്ള സ്നേഹം കാണാൻകഴിയുന്നു. Salute you brother. And the same time don't take lot of risk.

  • @Rbrr913
    @Rbrr913 2 года назад +469

    ഈ ലോകത്തിലെ സുഖസൗകര്യങ്ങളൊന്നും അനുഭവിക്കാൻ ഭാഗ്യം കിട്ടാത്ത ഒരു ജനത😢. അവർക്കും ഒരു നല്ല കാലം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏

    • @usmanmm3066
      @usmanmm3066 2 года назад +4

      By

    • @Hitman-055
      @Hitman-055 2 года назад +20

      യുദ്ധവും, മതഭ്രാന്തും വളർച്ച മുരടിപ്പിച്ചു! ഇവർ വിശ്വസിക്കുന്ന ദൈവം എവിടെ?

    • @jomathew8032
      @jomathew8032 2 года назад +1

      Let's pray for them. 🙏

    • @jowinjoy6151
      @jowinjoy6151 Год назад +4

      But i dont think they are depressed of not having all those luxuries...they are happy with what they are having....we should learn from them.

    • @Mr_John_Wick.
      @Mr_John_Wick. Год назад

      😔😔😔

  • @binojc3604
    @binojc3604 2 года назад +143

    ഈ സീസൺ കണ്ടുതുടങ്ങിയത് വൈകി ആണ് .. ഒപ്പം എത്താൻ ഡെയിലി രണ്ടും മൂന്നും വീതം കണ്ടു അവസാനം ഇന്ന് ഒപ്പം എത്തി 😍

    • @babinkbabin2494
      @babinkbabin2494 2 года назад +1

      👍👍❤ath sathyam

    • @EdapparaAdam
      @EdapparaAdam Год назад

      wwwww w ww www wwww ww wwwww ww w wwwwwwwwwwwwwwwwwww

  • @നജ്മൽ
    @നജ്മൽ 2 года назад +39

    ഇന്നത്തെ അവതരണം പൊളിച്ചു💯, എന്തോ ഉള്ളിൽ പിടച്ചിൽ ഇത്‌ കണ്ടിട്ട് ✌️🙏

  • @malaya403
    @malaya403 2 года назад +15

    ഇംഗ്ലീഷ് പൊളി അറിയില്ലെങ്കിലും ഉള്ള അറിവ് വെച്ച് സംസാരിക്കുന്ന ബ്രോ നീ പൊളിയാണ്

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 года назад +26

    പണ്ട് അംബാസഡർ കാർ നമ്മുടെ നാട്ടിൽ വരുമ്പോൾ ഓടിക്കൂടുന്ന പോലെ ഒരു വൈബ് പിള്ളേര് എക്കെ ദിൽഷദിന്റെ പിറകെ കൂടുന്നത് കാണുമ്പോൾ 👍

  • @mohammedkutty9478
    @mohammedkutty9478 Год назад +11

    എന്തായാലും മനുഷ്യർ ഈ തരത്തിലും സന്തോഷമായി ജീവിക്കുന്നു 🤲🌹അൽഹംദുലില്ലാഹ്

  • @ajmalajmal7232
    @ajmalajmal7232 2 года назад +12

    ഇന്നത്തെ indro spr👌
    ഓരോ രാജ്യങ്ങളിൽ എത്തുമ്പോഴും ഇതുപോലെ intro ഇട്ടാൽ നന്നാവും👍

  • @manafkarimbanakkal3631
    @manafkarimbanakkal3631 2 года назад +43

    ഭക്ഷണം കിട്ടാതെ പാവങ്ങൾ
    😰നമ്മൾ എത്ര ഭക്ഷണം പാഴാക്കുന്നു 😔

  • @MRKGROUP2409
    @MRKGROUP2409 2 года назад +1

    Thanks!

  • @jeevanthomas3198
    @jeevanthomas3198 2 года назад +70

    ഒന്നുമില്ലാത്ത ദരിദ്രർ എന്ന് പറയുന്നെങ്കിലും അവരുടെ മുഖങ്ങളിൽ എന്ത് സന്തോഷം. എല്ലാം തികഞ്ഞു എന്ന് ഭാവിച്ചു ജീവിക്കുന്ന നമ്മൾക്ക് ഒരിക്കലും തൃപ്തി വരാത്ത മുഖഭാവവും. എന്താല്ലേ ?

    • @hakeemchelari7604
      @hakeemchelari7604 2 года назад +2

      👍👍👍

    • @saifuu2577
      @saifuu2577 Год назад +5

      നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് 👍🏻👍🏻👍🏻 അവരൊക്കെ ഹാപ്പിയായിട്ട് ഇരിക്കുന്നു... നമ്മളൊക്കെ എത്ര കിട്ടിയാലും തികയാത്തവരും

    • @muhammadak9980
      @muhammadak9980 Год назад

      Lpllllllpllllllllppppllllppplpllllplllplllplpppllllllppllpllpplplpllllllllllllllllpllllllppllllpllllpllplppllplllpllpllppppplplpppplplpplppplppllppllpplpllppllppllllppplppplplplplplpppplppllllpllplplllplllppppllppppplpplppppplppllpllplplplllpplllppllplllpplllplpppplpplllplpppplllpllplllllpplpllplllplllplplplolpplplpplplllplllpllpplllpplpplplolllplllllllppllllplplllppploplppppppplplplpplpppplplllplplplpllllplllllplplplllpplpppplplpppplplllllllplllllllpllppllppllllpolpplpppplollplollplplplpllppppplplpplpplppplllpllppplppplpllllppplllppllollpplpplpppppplllplplllplllllplopoppoopplllllplpllpppplpllllppplpplpllpllpopplppllppplppplllpplppllpppplplllpppolllppplllppplopppoploppplpplplllpppplpplppppplpppllppppllpoppllplpppppppppplpppoplllloplppolppolopplplllploopppppplplllllpplllppplplopplppppllppllllppopoooppppplpplplpplplpppplpppplllopplllpppoplppppppllpllpplpppllplpppllpppoplpppplpppplppplpplpppppplpppppppppplpplppopooplplolpllplplplppllplpopplloollpplppllpppplpplplplpoplpplllppplllppllpppppplllpolppplppppplpoppllppplppplpplpoooplplplolllppppppppplpplllpppppppppplloplolplpppopllpplpplpppplpppplppllppllpllppllppppppplloppllppplpplplppllplpppllllpopllpppplpppppllppppppppplpppplplpplooplppplollplpppplolppplpppopplpllppppplpplp

    • @sha2shareef
      @sha2shareef 8 месяцев назад +1

      100%

    • @akshay-x8t
      @akshay-x8t 2 месяца назад

      Because we compare ourselves with others. These people don't even have much exposure to compare with. From their perspective, everyone around them is living almost like them.

  • @muhammedrashad1271
    @muhammedrashad1271 2 года назад +180

    ഓരോ രാജ്യത്തിലേക്ക് കടക്കുമ്പോഴും ഇതുപോലെ ഒരു ഇൻട്രോ ഉണ്ടായാൽ അടിപൊളിയാവും

  • @inthifatha
    @inthifatha 2 года назад +15

    ഭക്ഷണം കഴിക്കുന്ന സമയം ആണ് ഞാൻ ഇത് കാണുന്നത്.... പടച്ചവനെ അവരെ കാണു 💓

    • @Kumbaari
      @Kumbaari 8 месяцев назад +1

      😂😂

    • @prabhakaranmk1154
      @prabhakaranmk1154 8 месяцев назад +1

      പടച്ചവൻ ഒന്നും കാണുന്നില്ല

  • @rahoofkozr7303
    @rahoofkozr7303 2 года назад +38

    ഇംഗ്ലീഷ് പഠിക്കാൻ engish cafe ഒന്നും പോവണ്ട കാര്യം ഇല്ല.yathratoday ചാനൽ കണ്ടാൽ മതി 😄😄😄
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 года назад +11

    പണ്ടൊക്കെ നമ്മുടെ നാട്ടിലും കപ്പയുടെ ഇല കഴിക്കുമായിരുന്നു, ഇത് ഇടിച്ചു അതിന്റെ വെള്ളം പിഴിഞ്ഞ് കളയണം അത് സയനൈഡ് ആണ് അത് പോയാൽ നമുക്ക് കഴിക്കാം. ആ വിഷം കാരണം ആണ്‌ ആട് ഇത് കൂടുതൽ തിന്നാൽ ചത്തുപോകുന്നത്.

  • @sugesh007
    @sugesh007 Год назад +47

    ശെരിക്കും നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെ ആണ് 🙏🙏

    • @sonytj257
      @sonytj257 Год назад

      മുസ്ലിംങ്ങളെ നിർത്തേണ്ടടുത്തു നിർത്തിയില്ലെങ്കിൽ ഇന്ത്യ സിറിയയോ അഫ്ഗാനോ പാകിസ്താനോ ആകാൻ വലിയ താമസം ഇല്ലാ ബ്രോ. ബിജെപി ഭരിക്കുന്നത് ദൈവത്തിന്റെ നീതി

  • @melben4u
    @melben4u Год назад +1

    ഇൻട്രോ പൊളിച്ചു ..... ഈ എപ്പിസോഡിനെക്കുറിച്ച് വളരെ ഭംഗിയായ ഒരു സംക്ഷിപ്ത വിവരണം ..... നിങ്ങൾ കേരളം കണ്ട മറ്റൊരു മികച്ച സഞ്ചാരിയാണ്... എല്ലാ ഭാവുകങ്ങളും .....

  • @raveendranrareeyath2796
    @raveendranrareeyath2796 2 года назад +24

    അവതരണത്തിൽ തന്നെ കണ്ണ് നനഞ്ഞു പോയി

  • @shareefshari3796
    @shareefshari3796 2 года назад +2

    ആദിയം ഈ രാജ്യത്തെ പരിജയപെടുത്തിയത് അടിപൊളി ആയി പിന്നെ എന്ത് സാദനം വില പറയുമ്പോഴും ഇത് പോലെ എഴുതി കാണിക്കുന്നത് നന്നായിരിക്കും ജിദ്ദയിൽ നിന്നാണ് വീഡിയോ കാണുന്നത്

  • @noushadkottayil1879
    @noushadkottayil1879 2 года назад +49

    അവതരണം കണ്ടപ്പോൾ തന്നെ വല്ലാത്ത വേദന തോന്നി... 😢😢

    • @subair.csubair.c1612
      @subair.csubair.c1612 9 месяцев назад

      നേരം വെളു കോളം കണ്ടിരിക്കും

  • @sajanappu3084
    @sajanappu3084 2 года назад +5

    ദിൽഷാദ് u are very great ഞാൻ കൊച്ചിക്കാരൻ aane നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ ബഹു rasamaane

  • @ashrafma7261
    @ashrafma7261 2 года назад +13

    ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽനിന്നും യുദ്ദം പകർച്ചവ്യാധികൾ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ലോകത്തെ മുഴുവൻ കാക്കണേ നാഥാ

  • @sonuvyshagh9121
    @sonuvyshagh9121 2 года назад +34

    😍വല്ലാത്ത ധൈര്യം തന്നെയാ പഹയാ അനക്ക്...😇.

    • @subair.csubair.c1612
      @subair.csubair.c1612 9 месяцев назад +1

      ഇതിപ്പോ ഒരു ലഹരി ആയാലോ

  • @sideekalain-fs6oj
    @sideekalain-fs6oj Год назад +1

    കണ്ടപ്പോൾ എഴുപത്കൾക്ക് മുമ്പുള്ള കേരളത്തിന്റെ അവസ്ഥ ഓർമവന്നു.
    അവിടുത്തെ കുട്ടികൾക്ക് ഒക്കെ വിദ്യാഭ്യാസം കിട്ടുന്നുണ്ടോ ആവോ.
    നിസ്സഹായരായ കുട്ടികൾ.
    അവർക്കും ഉണ്ടാവും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ.
    അവരിലും ഉണ്ടാവും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടേണ്ട കുട്ടികൾ.
    പക്ഷെ അവസരം കിട്ടോന്ന് അറിയില്ല.
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.
    നമ്മൾ കേരളീയർ പടച്ചവനെ എത്ര സ്തുതിച്ചാലും മതിയാവില്ല.
    അതോടൊപ്പം നമ്മുടെ മുൻകാമികൾ പ്രവാസം തുടങ്ങിയത് മുതൽ ആണ് കേരളത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത്.
    അവരും അതുപോലെ അവർക്ക് ജോലി ചെയ്യാൻ അവസരം കൊടുത്ത വിദേശ ഭരണാധികാരികളും ആണ് നമുക്ക് ഇന്ന് അനുഭവിക്കാൻ പറ്റുന്ന ഈ സുഖ സൗകര്യങ്ങൾക്ക് ഒക്കെ കാരണം.
    അതോടൊപ്പം റബ്ബിന്റെ കാരുണ്യവും.

  • @faisalmk2417
    @faisalmk2417 2 года назад +42

    ഇന്നലെ വീഡിയോ കാണാഞ്ഞപ്പോൾ എന്തോ ഒരു പേടി തോന്നി. 😊. അല്ലാഹു നിന്നെ സംരക്ഷിക്കട്ടെ 🤲

  • @pradepradeep4125
    @pradepradeep4125 2 года назад +8

    ഇവിടുത്തെ ജനതയെ കുറിച്ച് ഓർക്കുമ്പോൾ നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ്.

  • @sameeer.k
    @sameeer.k 2 года назад +28

    ഇന്നലെ വീഡിയോ വരാത്തപ്പോൾ എന്തോ ഒരു ടെൻഷൻ, ഞമ്മളെ ദിൽഷാദ് ബ്രോയെ ആരേലും പിടിച്ചു വെച്ചോ എന്നൊരു തോന്നൽ... Now he came with an outstanding presentation 👍🏻😊

  • @shafeeksha6675
    @shafeeksha6675 2 года назад +13

    Sancharam episode പോലെ introduction 👍👍 ഇത് ഒക്കെ പഠിച്ചു എടുത്ത അൻ്റെ ഇല്മം ആഭാരം തന്നെ ഇൻ്റെ പഹയാ😀

  • @Neethu233
    @Neethu233 2 года назад +30

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇടുക🔥

  • @lijogeorgekurishingal341
    @lijogeorgekurishingal341 Год назад +3

    ഈ വീഡിയോയുടെ ഇൻട്രോ സൂപ്പർ ആയിരുന്നു 🥰🥰🥰🥰🥰
    ദിൽഷുക്കാ എല്ലാ വിഡിയോസിനും ഇതുപോലെ ഇൻട്രോ കൊടുത്താൽ മനസിനെ പിടിച്ചിരുത്തി കാണാൻ പറയും 👌🏼👌🏼
    Superb intro💝💝💝💝💝

  • @NishiJohn
    @NishiJohn 4 месяца назад

    23:09 - അതു വെള്ള വഴുതനങ്ങ
    വളരെ നന്ദി . ഇങ്ങനെ ഒരു ജീവിതങ്ങളെ കാണിച്ചു തന്നതിന്

  • @userer-m3q
    @userer-m3q 2 года назад +18

    ഈശോ താങ്കളെ അനുഗ്രാഹിക്കട്ടെ🙏✝️🙏✝️

    • @surajtdivakaran8261
      @surajtdivakaran8261 2 года назад

      😜

    • @rehnasamad1407
      @rehnasamad1407 2 года назад +1

      ഈശോ അല്ലാ അള്ളാഹു എന്ന് para😊

    • @cherianca7478
      @cherianca7478 9 месяцев назад +1

      ​@@rehnasamad1407 Eesho, ennu paranjaal, entha ninakku prashnam ? Kirukku aanalle ? Paavam.

    • @rosemedia8909
      @rosemedia8909 8 месяцев назад

      ​@rehnasamad1407
      Both are same

  • @mdziyadvk
    @mdziyadvk 2 года назад +22

    Great programme. Your presentation is amazing. Your kindness is evident while describing the poverty of Burundi. You are a Class bro

  • @morningmalayalam7189
    @morningmalayalam7189 2 года назад +8

    രണ്ടു ദിവസം മുൻപാണ് ഞാൻ ഈ ആഫ്രിക്കൻ വിഡിയോ കണ്ട് തുടങ്ങിയത്, നാളെ ഇരുന്ന് കാണാത്ത മുഴുവൻ വീഡിയോ കാണണം . All the best and prayers

  • @paulmaijo.f8687
    @paulmaijo.f8687 2 года назад +2

    ആഫ്രിക്കൻ രാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും ദാരുണവസ്ഥ മീഡിയസിൽ ഒന്നും തന്നെ കാണാറില്ല..... അങ്ങനെ ഒരു ഭൂകണ്ടം തന്നെ ലോകത്തില്ല എന്ന് തോന്നിപോകും.... ഞങ്ങളിൽ ഇവിടുത്തെ കാഴ്ചകളും ജീവിതങ്ങളും എത്തിക്കുന്നതിനു ഒരു ബിഗ് സല്യൂട്ട് 🫡

    • @mubashirali5055
      @mubashirali5055 2 года назад

      അവരെ അങ്ങനെ ആക്കി തീര്‍ത്ത europeanmaar (colonisers)ude kazhiyil അല്ലെ media..പിന്നെങ്ങനെ

  • @scribblerer7819
    @scribblerer7819 2 года назад +5

    വീഡിയോയുടെ ഹൈലൈറ്റ് കാണിച്ച് തുടങ്ങുന്നതിനും നല്ലത് ഈ ഇൻ്ററോ ആണ്.... അടിപൊളി👍🏼

  • @pmr9766
    @pmr9766 Год назад +2

    ലോകനാഥാ നീഇതൊന്നും വെറുതെ സൃഷ്ടിചതല്ല നീ കഠിന പരീക്ഷണത്തിനിന്ന് ഞങ്ങളെ കാത്തീടണേ

  • @arshak2326
    @arshak2326 2 года назад +19

    ദിൽശാത് ചിരിച്ചാൽ ചിരിക്കാത്തവർ പോലും പൊട്ടിച്ചിരിക്കും 😄😄

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 года назад +1

    ഇന്നത്തെ ഇൻട്രോയെ കുറിച്ച് പറയാതിരിക്കാൻ കൈയില്ല ബ്രോ
    well done and out standing 👍👍👍🥰🥰❤️❤️

  • @rishirajpk
    @rishirajpk 2 года назад +14

    തു ടകം കരയിപ്പിച്ചല്ലോ 😥
    അപ്പോൾ നമ്മള്ളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ് 🙁

  • @vincentsakhai8936
    @vincentsakhai8936 7 месяцев назад +1

    ഒരുപരാതിയുമില്ല ഈ സ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം താങ്ക് you. ബ്രദർ 👍👍👍🙏🙏❤️

  • @georgethomas6983
    @georgethomas6983 2 года назад +116

    ധനികരാജ്യങ്ങൾ ഇവരെ സഹായിക്കുവാൻ മുന്നോട്ടു വരണം.

    • @abdullakanakayilkanakayil5788
      @abdullakanakayilkanakayil5788 2 года назад +4

      ധനികരാജ്യങ്ങൾദൈവങ്ങൾക്ക് വീടും അതിനുള്ളപ്രവർത്ഥികളിലുമാണ്

    • @cricky3166
      @cricky3166 2 года назад +3

      അതെങ്ങനെ യുദ്ധം ചെയ്യാൻ പണമില്ല ബ്രൊ പിന്നെ എങ്ങനെ പട്ടിണി മാറ്റും....

    • @AzeezTk-bk5kf
      @AzeezTk-bk5kf 2 года назад

      ഫ്രാൻസ്... 😄😄😄😄... ഫ്രാൻസ് എവിടെയുണ്ടോ അവിടെയൊക്കെ ദാരിദ്ര്യവും അടിമത്വവും നിലനിൽക്കുന്നു.. ഇനി ലിബിയയിലും ഇത് പ്രതീക്ഷിക്കാം... ലിബിയക് വേണ്ടി ജീവൻ നൽകിയ ഗദ്ധാഫി... ഒരുപാട് ഗദ്ധാഫിമാർ ഉണ്ടെങ്കിൽ ഇവരെ രക്ഷപ്പെടുത്താം....

    • @mohandasv3368
      @mohandasv3368 2 года назад +1

      നല്ല വിവരണം , അഭിനന്ദനങ്ങൾ
      താങ്കൾക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു.

    • @azeezcm4463
      @azeezcm4463 Год назад +1

      Endengilum kollayadikkan pattumo enn nokum

  • @sajeev952
    @sajeev952 2 года назад

    Thanks

  • @imran.ck.3216
    @imran.ck.3216 2 года назад +7

    ഒരുപാട് കാത്തിരുന്ന് കാണുന്ന വീഡിയോ💕🍩 I am waiting for your video 🌷 good job bro❤️👍

  • @manafkarimbanakkal3631
    @manafkarimbanakkal3631 2 года назад +13

    ഇന്ത്യയും മറ്റുരാജ്യങ്ങളും തമ്മിൽ ചെറിയൊരു വെത്യാസം മാത്രം മറ്റുരാജ്യങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മരിക്കുന്നു ഇവിടെ മനുഷ്യൻ വേറൊരു മനുഷ്യനുവേണ്ടി മരിക്കുന്നു (മനസ്സിലായവർ ഇവിടെ ലൈക്കുക )

    • @mubashirali5055
      @mubashirali5055 2 года назад +3

      പറഞ്ഞത് മനസ്സിലായില്ല

  • @rasheedcherur1532
    @rasheedcherur1532 2 года назад +108

    മാഷാ അള്ളാ അവതരണം സൂപ്പർ

    • @lostatdreams2698
      @lostatdreams2698 2 года назад +1

      road side kanikunatho?

    • @cromementel4003
      @cromementel4003 2 года назад

      Excellent 👍🏻

    • @maxbricanto8664
      @maxbricanto8664 2 года назад +3

      jai sreeram avatharanam super 😘

    • @kdiyan_mammu
      @kdiyan_mammu 2 года назад +5

      യാ ഡിങ്കാ അവതരണം പൊളി

    • @uservyds
      @uservyds 2 года назад +1

      യോ 🤙🤙✌️യോ ഡിങ്ക

  • @siyadedappally4270
    @siyadedappally4270 Год назад +12

    60 വർഷം മുൻപും നമ്മുടെ കേരളവും ഏകദേശം ഇതേ പോലെ, പഴയ വീഡിയോ കണ്ടു പറയാറില്ലേ അന്ന് ജനിച്ചിരുന്നെങ്കിൽ എന്ന്.... 🙂

  • @hamzakutteeri4775
    @hamzakutteeri4775 2 года назад +13

    ഈ രാജ്യത്തിന്റെ അവസ്ഥ സങ്കടം തന്നെ, ലോകത്തിലെ മറ്റു രാജ്യങ്ങൾ വിചാരിച്ചാൽ ഇവരെ ഉയർത്തി കൊണ്ടുവരാൻ സാധിക്കും, ലോകത്തിലെ മറ്റു രാജ്യങ്ങളിൽ ഇവിടെത്തെ അവസ്ഥ തുറന്നു കാട്ടാൻ ഈ വീഡിയോ കാരണമാകട്ടെ

  • @anasmekkamannil
    @anasmekkamannil 2 года назад +7

    മച്ചാനെ ഇന്നത്തെ തുടക്കം powli❤

  • @bosekannan7405
    @bosekannan7405 8 месяцев назад

    'ഇത് കാണിച്ചു തന്നതിന് വളരെ നന്ദിയുണ്ട് സമ്പന്നത യേക്കാൾ എത്ര സിമ്പിൾ ആയിട്ടാണ് ആ പാവങ്ങൾ ജീവിക്കുന്നത് '

  • @Pgkn777
    @Pgkn777 2 года назад +4

    Some how got ur notification nd watched .
    Very excellent vlog bro .
    The narration at the beginning was very very good .
    Its says everything precisely.
    Wish you all the best . Travel safe , maintain this standard always 👌👍 .

  • @greenlands8685
    @greenlands8685 Год назад

    നിങ്ങൾക് ഒരുപാട് നന്ദി ഉണ്ട് ഇതൊക്കെ ആണ് പച്ചയായ ജീവിതം കാണിച്ചു തന്നതിന്

  • @anooppallikkuth4172
    @anooppallikkuth4172 2 года назад +3

    തുടക്കത്തിലെ ഇൻട്രോ പൊളിച്ചു ബ്രോ...ഹൗ ബല്ലാത്ത ജാതി... 👌

  • @rashidlakkal9709
    @rashidlakkal9709 2 года назад +2

    എവ്ടേനി ചെങ്ങായ് ഇജിന്നലെ ...... ആകെ ടെൻഷനാക്കി. ഇനി വീഡിയോ കാണട്ടെ .....❤️❤️❤️

  • @sharafu47
    @sharafu47 2 года назад +6

    അവതരണം സൂപ്പർ 👌🏻👌🏻👌🏻👌🏻എല്ലാ വീഡിയോ യുടെ തുടക്കം ഇങ്ങനെ ആവട്ടെ... ആശംസകൾ നേരുന്നു

  • @firosfiros474
    @firosfiros474 2 года назад +1

    👍👍ഇന്നലെ വരാൻ പറ്റിയില്ല ടീച്ചർ ഫിറോസ് മേപ്പാടി വീണ്ടും ഹാജർ

  • @kurianmathews7823
    @kurianmathews7823 2 года назад +7

    Thank you for taking us to show many countries in Africa.. Enjoying your presentation.... all the best.

  • @rahulrajv6673
    @rahulrajv6673 2 года назад

    Dilshadetta...
    23:00 Aubergine/Eggplant - നമ്മുടെ പച്ച വഴുതന

  • @sathghuru
    @sathghuru 2 года назад +8

    200 കൊല്ലം കൊളോണിയൽ ഭരണത്തിന് കീഴിൽ ആയിരുന്നിട്ടും അതിനെ എല്ലാം അതി ജീവിച്ച് ലോകത്തിലെ തന്നെ നാലാമത്തെ സമ്പത്ത് വ്യവസ്ഥ ആയി തീർന്ന ഭാരതം. നമ്മുടെ രാഷ്ട്രീയക്കാരെ നമ്മൾ കുറ്റം പറയുന്നുണ്ടെങ്കിലും അവരുടെ സംഭാവന നമ്മുടെ വിജയത്തിന് പിന്നിൽ ഉണ്ട് എന്ന സത്യം മറക്കരുത്.

    • @sb7studio906
      @sb7studio906 2 года назад +1

      Annathe rashtriyavum innathathum maatam ille

  • @manumanu-53
    @manumanu-53 2 года назад +2

    ഓരോ രാജ്യത്തെക്കുറിച്ചും അല്പം വിവരണം കൊടുത്താൽ അടിപൊളിയാവും..
    വിവരണം കൊടുക്കുമ്പോൾ ഉള്ള മ്യൂസിക് സൗണ്ട് അല്പം കുറക്കുക..
    #മനു എടപ്പാൾ

  • @allthebest2233
    @allthebest2233 2 года назад +20

    അൽഹംദുലില്ലാഹ് ഞമ്മൾ ഒക്കെ സ്വർഗത്തിൽ ആണ് ജീവിക്കുന്നത്🤲🤲🤲 പാവങ്ങൾ

    • @aimisamiaimisami266
      @aimisamiaimisami266 2 года назад +3

      സ്വർഗ്ഗത്തിൽ എല്ലാ സഹോദരാ നരകത്തിൽ അവരാണ് ജീവിക്കുന്നത് അവരാണ് സ്വർഗ്ഗത്തിൽ നമ്മൾ നരകത്തിലാ സഹോദര ചിന്തിച്ചു നോ ക്കു

    • @allthebest2233
      @allthebest2233 2 года назад

      @@aimisamiaimisami266 അവരുടെ ഇപ്പോഴത്തെ ജീവിതവും നമ്മുടെ ഇപ്പോഴത്തെ ജീവിതത്തെയും ആണ് ഞാൻ വിലയിരുത്തിയത്

    • @babinkbabin2494
      @babinkbabin2494 2 года назад

      @@aimisamiaimisami266 manasilayilla

    • @moosakunhikm3611
      @moosakunhikm3611 Год назад

      അല്ല നമ്മൾ അല്ല ഇവർ തന്നെയാണ് സ്വർഗത്തിൽ നമ്മൾ ദുനിയാവിലെ സ്വർഗത്തിലാണ്..

  • @MrJobinscaria
    @MrJobinscaria 2 года назад +2

    ദിൽഷാദ് dear... Superb intro..... 💞 Keep going... Support always...

  • @maxbricanto8664
    @maxbricanto8664 2 года назад +30

    ജയ് ശ്രീറാം...🧡💛🧡
    ദിൽഷാദിന്റെ സൂപ്പർ അവതരണം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ... 😘😘
    ശ്രീരാമന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാകട്ടെ...🧡🧡🧡

    • @indian3424
      @indian3424 2 года назад +3

      Nammale srishticha srishtaavinte anugraham ninakkum inda vatte

    • @user-do8yq6kh8f
      @user-do8yq6kh8f 2 года назад +2

      പടച്ചവൻ എല്ലാ നല്ല മനുഷ്യരെയും അനുഗ്രഹിക്കട്ടെ

    • @maxbricanto8664
      @maxbricanto8664 2 года назад +6

      ശ്രീരാമന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാകട്ടെ.
      ജയ് ശ്രീറാം...😘😘

    • @aseesuk7002
      @aseesuk7002 2 года назад +5

      Comend boxil dhaivangel
      Aaraadukayaanu. Aa Dhaivam Thanne Alle ivare Pattini kaar
      Aakiyath ennu oorkumbol
      Oru entho pole thonnunnu

    • @tomjoseph4054
      @tomjoseph4054 2 года назад +4

      @@aseesuk7002 അതൊന്നും ഈ മതയോളികളോട് പറഞ്ഞിട്ട് കാര്യമില്ല ബ്രോ , ഇവരൊക്കെ അവസാനം വരെ ഇങ്ങനെ പൊട്ടന്മാർ ആയി ജീവിച്ചു തീർക്കത്തെ ഉള്ളു

  • @vasumathisuma751
    @vasumathisuma751 2 года назад +2

    വെരി ഗുഡ്..വീഡിയോസ്...thankyou.Dilshad...God.bless you...🙏😍💕👍

  • @alifali9525
    @alifali9525 2 года назад +4

    തുടക്കം അടിപൊളി മുത്തേ ❤❤👌👌👌🔥🔥🔥🥰🥰

  • @aimisamiaimisami266
    @aimisamiaimisami266 2 года назад +1

    ചന്ത കലക്കി അടിപൊളി നല്ല കാഴ്ചകളും നല്ല അനുഭവങ്ങളുമായിരുന്ന✌️

  • @ramakrishnanck4781
    @ramakrishnanck4781 2 года назад +3

    ഇതായിരിക്കണം vlog അഭിനന്ദനങ്ങൾ ബ്രോ

  • @alink5346
    @alink5346 9 месяцев назад +1

    ദിൽഷാദ് ബ്രോ ഏതാത്ത ഒരു സ്ഥലവുമില്ല ഒരായിരം വിഷു ദിനാശംസകൾ

  • @MrKumarandasan
    @MrKumarandasan 2 года назад +1

    da monu nee muthada. ente bhashayil paranjal aankutty. superb monu God bless you

  • @abdulrazak3999
    @abdulrazak3999 2 года назад +8

    വന്നല്ലോ വനമാല എവിടെയായിരുന്നു ഇന്നലെ ഏതായാലും പുതിയ രാജ്യത്തേക്ക് സ്വാഗതം

  • @gifthouseemarat4826
    @gifthouseemarat4826 2 года назад +1

    Starting polichu bro🎉🎉🎉🎉

  • @saifudha6849
    @saifudha6849 2 года назад +3

    Mashaallah 👍👍👌👌👌🌹🌹🌹🌹😍

  • @Anseerkmb
    @Anseerkmb 9 месяцев назад +2

    എല്ലാം വില ചോതിക്ക അല്ലാതെ വല്ലതും വേടിച്ചു കൂടെ ഇന്ത്യ ൻ മണി എത്ര യോ കുറവേ അല്ലേ ഉള്ളൂ എന്നിട്ട് ആ പാവം കുട്ടികൾ ക്ക് കൊടുക്കണം bro വെറുതെ വില പേശതെ നാട്ടിലെ ഒരു ചായ കുടിക്കുന്ന പൈസ പോലും ഇല്ല കുട്ടികൾ ഉള്ള ഗ്രാമത്തിൽ പോകും പോൾ കുറച്ചു ചോക്കാലറ്റ് വേടിച്ചു വെച്ച് കൂടെ വണ്ടിയിൽ അവരുടെ culchar മാത്രം എടുത്താൽ പോരാ എത്ര സന്തോഷം അവർക്കു ഉണ്ടാവും അടുത്ത വിഡിയോയിൽ ഇനി ഉണ്ടാവേണം അല്ലെങ്കിൽ ഈ vlog കാണുന്നത് നിർത്തും ഞാൻ 👍ട്ടോ ഒരു fan ആണ് കരുതിക്കോ

  • @0faizi
    @0faizi 2 года назад +11

    ദിൽഷാദ് ബ്രോ എന്നും ഇതുപോലെത്തെ അവതരണം ഉണ്ടായാൽ ആ രാജ്യത്തെ പറ്റിയും ഏകദേശം രൂപ ധാരണ കിട്ടും

  • @honestvallam4775
    @honestvallam4775 8 месяцев назад

    കൂടുതൽ വലിച്ചു നീട്ടാതെ കാഴ്ചക്കാർക്ക് ഇമ്പം തോന്നുന്ന രീതിയിലുള്ള അവതരണം👍👍 വെൽഡൻ ബ്രോ

  • @alwingeo9841
    @alwingeo9841 2 года назад +2

    നമോളൊക്കെ എത്ര കിട്ടിയാലും മതി വരാത്ത അർദി നിറഞ്ഞ വർഗം. ജീവിതം asodikan👍കഴിയാതെ മതത്തിന്റെയും, ജാതിയുടയും പേരിൽ തമിലടിച്ചു കഴിയുന്ന ഒരു ജനത.
    നമ്മളെ കൾ എത്രയോ ഭാഗിയമുള്ള ജനതയാണ് ഇവർ 👍

  • @shaheerkp6357
    @shaheerkp6357 2 года назад +8

    മാഷാ അല്ലാഹ് നമ്മുക്ക് കിട്ടിയ സൗഭാഗ്യങ്ങൾക്ക് അല്ലാഹുവിനോട് എത്ര ശുക്ർ ചെയ്താലും മതിയാവില്ല

    • @jaisonpthomas4154
      @jaisonpthomas4154 Год назад

      ബുറുണ്ടിയിലെ ജനങ്ങളുടെ സ്രഷ്ടാവും അല്ലാഹു വല്ലേ. അവരുടെ ദുരിതമൊന്നും അല്ലാഹു കാണുന്നില്ലേ.സമ്പന്നതയുടെ മടിത്തട്ടിൽ ഒരു വിഭാഗം.ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ മറ്റൊരു വിഭാഗം. ദൈവങ്ങൾക്കൊന്നും കണ്ണുകാണുന്നില്ല

    • @sudheeres4835
      @sudheeres4835 Год назад +1

      @@jaisonpthomas4154 ചേട്ടാ. ഈ. രാജ്യം. ക്രിസ്ത്യൻ. രാജ്യം. ആണ്. 🤣

  • @jggffrrrkfjdswfdr7030
    @jggffrrrkfjdswfdr7030 2 года назад +2

    ആ പുള്ളിക്കുപ്പായക്കാരൻ അത്ര ശരിയല്ലെന്ന് തോന്നുന്നു 🤣🤣എന്തൊരു ജാട 😜

  • @shan..325
    @shan..325 2 года назад +10

    Congratulations on the outstanding performance Masha allah❤️

  • @Kallivalli999
    @Kallivalli999 2 года назад +1

    10:44 ആശാൻ കണ്ണടയും ഇട്ട് മാമുകോയനെ പോലെ നിക്കെന്ന് 😂😂😂അതേ എക്സ്പ്രഷൻ 😂

  • @viralvedeos4340
    @viralvedeos4340 2 года назад +5

    ലോകത്തെ മുഴുവൻ പട്ടിണി, ദാരിദ്ര്യം, ജലക്ഷാമം തുടങ്ങിയവയെ തൊട്ട് കാക്കണേ അള്ളാഹ്, സമൃധിയും മനസ്സമാധാനവും ആരോഗ്യവും ആഫിയത്തും dheergayusum നൽകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @MoosakuttyThandthulan
      @MoosakuttyThandthulan Год назад

      ഒന്നും കാണാനും, കേൾക്കാനും, പറയാനും കഴിയാത്ത ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിക്കുന്ന കൂപമണ്ഡൂകങ്ങൾ!🤔🤭.
      ഇത് വരെ ഒരു ഉത്തരവും തരാത്ത കാക്കത്തൊള്ളായിരം ദൈവങ്ങളും 🤮🤮🤮

    • @sudheeres4835
      @sudheeres4835 Год назад +1

      @@MoosakuttyThandthulan മൂസക്ക. 🤣🤣🤣

    • @sudheeres4835
      @sudheeres4835 Год назад

      @@MoosakuttyThandthulan thanne. ആരെങ്കിലും. നിർബന്ധിചോ.. മുസ്ലിം. നെയിം.. നാമധാറി.

  • @shamsuthamarakulam5927
    @shamsuthamarakulam5927 2 года назад

    കുവൈറ്റിൽ നിന്നും എല്ലാം കാണുന്നും. ഗംഭീരം❤❤❤

  • @shoukathali2553
    @shoukathali2553 2 года назад +4

    ഇത് കാണുമ്പോൾ നാമെല്ലാം എത്ര ഭാഗ്യവാൻ മാർ ആണ് എന്നു ചിന്തിക്കുക

  • @shasingam9016
    @shasingam9016 Год назад +1

    Yaa allah ee rajyathe nee sahayikkane Allah

  • @dileepmankadavu3534
    @dileepmankadavu3534 2 года назад +4

    എന്തൊരു അവതരണം. നന്നായി വരട്ടെ.

  • @ktbhaivlogs
    @ktbhaivlogs 2 года назад +1

    സിഐഡി മൂസ ഒപ്പരം തന്നെ ഉണ്ടല്ലോ 😆😍👍

  • @febinshaji4536
    @febinshaji4536 2 года назад +6

    Road ride is always good 🥰 daily videos upload cheyyanam still waitting for your next video😍

  • @kumarsugu1852
    @kumarsugu1852 2 года назад +2

    Hi Dilshad 👍 great job with traveling very good super God blessed thanks 👍👌🙏😭

  • @Clever-ideas
    @Clever-ideas 2 года назад +5

    നമ്മുടെ ഇന്ത്യൻ രൂപക്കും പുറം രാജ്യങ്ങളിൽ value കൂടുതൽ ഉണ്ടെന്ന് മനസ്സിലാക്കിത്തന്നു..

  • @chandrasekharanet3979
    @chandrasekharanet3979 2 года назад +1

    ദിൽഷാതെ ഇപ്പോൾ സൂപ്പർ ആയി ഉഗാണ്ടയിലെ ബുധ്നി മുട്ട് ഒക്കെ മാറിയല്ലൊ വളരെയധികം ഉഷാറായിട്ടോ നല്ലത് വരട്ടെ

  • @aryaa6995
    @aryaa6995 2 года назад +3

    യാസീന്റെ vlog ൽ കണ്ട market. ഇതൊക്കെ അവരുടെ city ആണ്. ഗ്രാമ കാഴ്ചകൾ കണ്ടാൽ സങ്കടം വരും. ദിൽഷാദ് ന്റെ videos കണ്ടാൽ കൗണ്ടർ കേട്ടു ചിരി വരും പക്ഷെ ഇന്നത്തെ video സീരിയസ് ആയിരുന്നു

    • @maharuf133
      @maharuf133 2 года назад

      Yes.. Nallla counter comdy aanu dilsh .

  • @anishasfoodtravelinafrica25
    @anishasfoodtravelinafrica25 2 года назад +11

    ബുരുണ്ടിയിൽ 7 years ആയി വന്നിട്ട് ജീവിക്കാൻ ഇത് നല്ല രാജ്യം തന്നെയാണ് ഇത് upcountry ആണ്‌ ഇവിടെ 800 indians ഉണ്ട്‌ ഇവിടെ ടൌൺ bujumbra town anu ഞങ്ങൾകു ഹോസ്പിറ്റലി ഫെസിലിറ്റി മാത്രേ ഉള്ളു ഒരു കുറവായി തോന്നിയിട്ട് ഉള്ളത് ഇങ്ങനെ നെഗറ്റീവ് ആക്കി ഈ രാജ്യം ലോകത്തിന് മുന്നിൽ കാണിക്കുന്നത് ശരിയാണോ ഇവിടെ ടൗണിൽ വന്നു ഒരു വീഡിയോ ഇടൂ 🙏

    • @chaplin1669
      @chaplin1669 Год назад +1

      Family avide ano

    • @ratheeshkumar4994
      @ratheeshkumar4994 Год назад +1

      Exactly you said correct. Me also 3 year worked there in Bujumbura. I think this guy went for githekga or tribal areas.

    • @harshadhan8465
      @harshadhan8465 Год назад

      joli kitto avide

    • @sudheeres4835
      @sudheeres4835 Год назад +2

      ദരിദ്ര. രാജ്യം ആണ്.

  • @MrSurendraprasad
    @MrSurendraprasad Год назад

    Mm.. ഇങ്ങനെ വേണം.. ഏതൊരു സ്ഥലം സന്ദർശിക്കുമ്പോഴും അവിടത്തെ ചരിത്രം... പഠിച്ചിരിക്കണം... വെൽ done 👌👌

  • @shajip8521
    @shajip8521 2 года назад +4

    താങ്കൾ സ്പീഡിൽ യാത്ര ചെയ്ത് കുറെ സ്ഥലങ്ങൾ കവർ ചെയ്യുന്നു , കൂടുതൽ വിശദീകരിക്കാതെ. പക്ഷെ ഇത്ര റിസ്കെടുത്തു ആഫ്രിക്കയുടെ ഉള്നാടുകളിലൂടെ സഞ്ചരിക്കുന്നവർ ലോകത് വളരെ വിരളം മാത്രം.
    ആഫ്രിക്കയുടെ താങ്കൾ പകർത്തിയ ജീവിതം വളരെ അമൂല്യമാണ് ,ഈ ആധുനിക ലോകം അറിയേണ്ടതുണ്ട്. ഇത് അക്കാദമിക തലത്തിൽ ശ്രദ്ധിക്കണം. പുറം ലോകം അറിയാത്ത ആഫ്രിക്ക, എത്ര വിചിത്രം . എത്ര ദയനീയം.

  • @muhammednazar3896
    @muhammednazar3896 Год назад

    അവരെ സഹായിക്കാനും പട്ടിണി നിർമ്മാർജ്ജനത്തിനും സമ്പന്നതയിൽ കഴിയുന്നവരുമായി, ആശയവിനിമയം നടത്തുമോ.... അപ്പോഴല്ലേ താ ങ്ങളുടെ പ്രവർത്തികൾ ഫലപ്രദമാകൂ.... നാഥൻ അനുഗ്രഹിക്കട്ടെ.....😊