ഐശരി ഇത്രേം കാലം കൊണ്ട് ഇവരുടെ ജീവിതം മെച്ചപ്പെട്ടതാക്കൻ ഈ പറഞ്ഞ പടച്ചവനെ കൊണ്ട് കയിഞ്ഞിട്ടില്ല... തീവ്രവാദികൾക്കും ബോംബ് പൊട്ടി ചാവുന്നവർക്കും വേണ്ടി ഹൂറികളെ ഉണ്ടാക്കലും മദ്യ പുഴ സംരക്ഷിക്കലും ആണ് പടച്ചവൻ്റെ ഇപ്പോഴത്തെ പണി... വെറുതെ ഇവരുടെ കാര്യം പറഞ്ഞു മൂപ്പരെ ബുദ്ധിമുട്ടിക്കല്ലെടോ ഹമുക്കൊളെ...
സൂപ്പർ മച്ചാനെ എന്റെ ട്രിപ്പ് പഴയ തൃപ്പുകൾ കണ്ടിട്ടുണ്ട് താർ തൃപ്പും അറേബ്യൻ ബുള്ളറ്റ് ട്രിപ്പും. പക്ഷെ പുതിയ ട്രിപ്പ് ഇന്ന് മുതലാണ് കണ്ടത് ഇതാണ് ആദ്യ വീഡിയോ ബാക്കി വീഡിയോ വഴിയേ കാണാം 👍🥰
യൂറോപ്പിൻ്റെ ആടമ്പരം മാത്രമല്ല ദരിദ്രരാജ്യത്തിൻ്റെ ശോചനീയാവസ്ഥ കൂടി കാണ്ടാലെ സഞ്ചാരം പൂർണമാകു എന്ന് സന്തോഷ് ജോർജ് കുളങ്ങര ഒരിക്കൽ പറഞ്ഞത് ഓർമ്മയിൽ വന്നു
Bayya..നമ്മ ഏറെ പിരിശത്തോടെ ചൊല്ടു നിങ്ങ വീഡിയോ നമ്മ ഏറെ പിരിശം ബെച്ച നോക്കുന്നെ..നിങ്ങളേം നമ്മക്ക് ഏറെ പിരിശ... നമ്മ മാഗ്ലൂരു ആണ്...വേറെ ആളുടെ ഹെൽപ്പിൽ ആണ് നമ്മ നിങ്ങൾക്കു കമെന്റ് ചെയ്യുന്നേ... ഓരോ വീഡിയോയും പൊളിയാ ഭയ്യ 👍🏻💐💐💐
Hi bro ningalude vandi engine paniyendi varum. Sure.crank nallapole shake und. Kittuna vilaku koduthitu vere ethenkilum honda , ducati, bmw,these brans makes some durable motor bikes. Good for longggg rides. Royal Enfield classic type bikes comes with long stroke engines. Hi reving pattilla. Maximum 80. 80 + continues ride cheythal complaint aakum vandi. Royal Enfield nalla brand tanneyanu
ഈ അടുത്ത കാലത്താണ് താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് .ഇപ്പോൾ എല്ലാ ദിവസവും വെയ്റ്റ് ചെയ്യും .പിന്നെ ഒരു റിക്വ സ്റ്റ് അവിടത്തെ( africa) മസ്ജിദ്, ചർച്ച്, ഒക്കെ ഒന്ന് exPlore ചെയ്താൽ നന്നായിരുന്നു
ഏത് രാജ്യത്തും അവിടെയും ഉണ്ട് ദുരിതം ജീവിതം പക്ഷേ നമ്മൾ കാണുമ്പോഴാണ് ഒരു ഇടങ്ങേർ എല്ലാവരും പടച്ചവൻ കാത്തു രക്ഷിക്കട്ടെ ദുരിതത്തിൽ നിന്ന്☝☝☝👍👍👍👍👍
ആമീൻ യാ റബ്ബൽ ആലമീൻ
പടചവനില്ല മകനെ
b
ഐശരി ഇത്രേം കാലം കൊണ്ട് ഇവരുടെ ജീവിതം മെച്ചപ്പെട്ടതാക്കൻ ഈ പറഞ്ഞ പടച്ചവനെ കൊണ്ട് കയിഞ്ഞിട്ടില്ല... തീവ്രവാദികൾക്കും ബോംബ് പൊട്ടി ചാവുന്നവർക്കും വേണ്ടി ഹൂറികളെ ഉണ്ടാക്കലും മദ്യ പുഴ സംരക്ഷിക്കലും ആണ് പടച്ചവൻ്റെ ഇപ്പോഴത്തെ പണി... വെറുതെ ഇവരുടെ കാര്യം പറഞ്ഞു മൂപ്പരെ ബുദ്ധിമുട്ടിക്കല്ലെടോ ഹമുക്കൊളെ...
അപ്പൊ ഈ ദുരിതങ്ങൾ ഒക്കെ കൊടുത്തത് പടച്ചോൻ അല്ലേ...എന്തൊരു കാരുണ്യവാൻ
ആഫ്രിക്കയുടെ ഗ്രാമീണ കാഴ്ചകൾ കാണിച്ചു തന്ന ദിൽഷാദിന് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍
അവതരണം ഒരു മെതലാ ... നാടൻ ശൈലി ...സൂക്ഷിക്കണം ചിലയിടങ്ങളിൽ എല്ലാവരും ഒരു പോലെ അല്ലാ 🥰👈💪👍👍👍
ആ പിള്ളേർ വിൽക്കുന്നത് കുരങ്ങ് ആണോ വല്ല........... എന്നാണോ ഉദേശിച്ചത്
08:56..ദേ നമ്മുടെ സ്വന്തം Mahindra 🤩
വരുന്ന വഴി Check post കളിൽ സംഭവിച്ച കാര്യങ്ങൾ കൂടി യാത്രമധ്യ വിവരിക്കാമായിരുന്നു. അതു ഒരു കുറവായി അനുഭവപ്പെട്ടു. യാത്രയിലുടെ നീളം അല്ലാഹു കാക്കട്ടെ.
Cruct
Hai Dilshad ☺️😆...bike sound maariyittundu... take care
8:56 യാ മോനെ നമ്മടെ സ്വന്തം മഹിന്ദ്ര സ്‌കോർപ്പിയോ അങ്ങ് മോസാംബിക്കിൽ ❤️ കണ്ടപ്പോൾ ഒന്ന് മൈൻഡ് ചെയ്യാമായിരുന്നു ❤️
സത്യം.. അതിനെ പറ്റി പറയുമെന്ന് ഞാനും വിചാരിച്ചു
Africayil estampola tvs bikes bajaj ellam ond scorpio mathram valiya karyam alla
അതിനെ കുറിച്ച് അവൻ പറഞ്ഞില്ല. കാരണം അവൻ ശ്രെദ്ധിച്ചില്ല തോന്നുന്നു. ആരെങ്കിലും കമന്റ് പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാമായിരുന്നു ഞാൻ.
ദിൽഷാദിനേയും യാസീനേയും ആഫ്രിക്കയിൽ അഴിച്ചു വിട്ടിരിക്കുകയാണ്,, നിങ്ങൾ കാഴ്ച്ചകളുടെ വസന്തമൊരുക്കൂ👍
അവിടെ ഒരോ സ്ഥലത്തും വേറെ വേറെ നിയമങ്ങൾ... നമ്മുടെ രാജ്യം അതുക്കും മേലെ😀😀👍🤝
ഇന്ന് നമ്മുടെ ചെക്കൻ ക്യാപ്റ്റൻ പൊളി സൗണ്ട് ആണല്ലോ മുത്തേ 🥰🥰🥰♥️😘🔥🔥🔥
Nice vedios
ആ കുട്ടികൾക്ക് ഒരു മധുരം എങ്കിലും കൊടുത്തൂടെ പഹയാ.... 🙏🙏
ഒരു മിടായി എങ്കിലു കൊടുക്കണം
Malayali
പിശുക്കൻ
Maduram kayyil vach nadkkano
കേരള ലൈസൻസിന്റെ ഒരു പവറേ...... ഷ്👍😄
തെറ്റ് കൂടാതെ പറയാം അടിപൊളി സഞ്ചാരി 🙏🏻👍👍👍🥰
സൂപ്പർ മച്ചാനെ എന്റെ ട്രിപ്പ് പഴയ തൃപ്പുകൾ കണ്ടിട്ടുണ്ട് താർ തൃപ്പും അറേബ്യൻ ബുള്ളറ്റ് ട്രിപ്പും.
പക്ഷെ പുതിയ ട്രിപ്പ് ഇന്ന് മുതലാണ് കണ്ടത് ഇതാണ് ആദ്യ വീഡിയോ ബാക്കി വീഡിയോ വഴിയേ കാണാം 👍🥰
താങ്കൾ കാളിദാസ് ജയറാമിൻ്റെ ലുക്ക് പരിപാടി സൂപ്പർ
Africa yile eathengilum school onnu explore chayyumo ?
Haw nte ada ante bulletinte sound🙌 ballathoru feell
പാവങ്ങൾ.. വല്ലാത്തൊരു ജീവിതം തന്നെ..
ആഫ്രിക്കയുടെ യഥാർത്ഥ മുഖം ദില്ഷാദ് ഒപ്പിയെടുത്തിട്ടുണ്ട് സൂപ്പർ വീഡിയോ
09:43 'വേണ്ട ഒരു തേങ്ങിയും വേണ്ട ഇങ്ങള് ഇബ്ഡ്ന് പോയ മതി 🤣🤣🤣"
ലെ ആഫ്രിക്കൻ :- ഒക്കെ
അത് ഇങ്ങട്ട് തിരിച്ചാ അത് ഇങ്ങട്ട് തിരിച്ചാ ആഫ്രിക്കയിൽ ചെന്നിട്ട് അവരോട് പറയുന്ന ഭാഷ 🤣🤣🤣🤣
RE yude Heart yil ninn sound okey maari thudangikn
Plzzz check the Bike 👍
ദിൽഷാദ് ഒരുപാട് ഹാപ്പി.ഗോഡ്.bless.you.🤩🤩💐👍
ഒന്നും നോക്കണ്ട മോനേ ഫുള്ള് ആക്കികള😅😆
Watsappil msg pradeeksha common 🤣🤣...... Pinne beautiful kazhchakal😍😍😍😍
Super deluxe bus ആണല്ലോ 👍
ദിൽഷാദ് ആണേ ❤എന്നും ഈ ചിരി മുഖത്തു കാണട്ടെ 🙏
👍👍
ഇതു പോലെയുള്ള ഗ്രാമങ്ങൾ അതു ഒരു വല്ലാത്ത ഫീലിംഗ് ആണ് ഇങ്ങനെ ഉള്ള നാടുകളിൽ ജീവിക്കുന്നത് തന്നെ ഒരു സുഖമാണ്
ഇജ്ജ് ഗുഡ് മോർണിംഗ് പറഞ്ഞപ്പോൾ അവനോട് എന്തോ കടം ചോദിച്ചപോലെ നിക്കുന്നു 😃
യാസീൻ വ്ലോഗ് ഇപ്പൊ അവിടെ ഉണ്ട്... കണ്ടോ ങ്ങൾ??
യൂറോപ്പിൻ്റെ ആടമ്പരം മാത്രമല്ല
ദരിദ്രരാജ്യത്തിൻ്റെ ശോചനീയാവസ്ഥ കൂടി കാണ്ടാലെ സഞ്ചാരം പൂർണമാകു എന്ന് സന്തോഷ് ജോർജ് കുളങ്ങര ഒരിക്കൽ പറഞ്ഞത് ഓർമ്മയിൽ വന്നു
2ദിവസം kaynju നെറ്റ് കിട്ടി വാട്ട് സപ്പിൽ andhokkeea varum annu karum oru olakkeam vannitundakulla😄😄😄😄😄👍👍👌👌👌👌
ഇവിടെ ഇനി ന്ത് ഉലക്ക ആണ് 😀😀
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🙋♂️😘😘😘♥️♥️🤗
അവസാനത്തെ ആ ഗുമ്മുള്ള സൈൻ ഔട്ട് സോങ്... അതൊരു ആവേശമാണ്...
നിങ്ങളുടെ വർത്താനം ഒർജിനലാണ് അത് എനിക്ക് ഇഷ്ടമായി നന്നായി വരട്ടെ
ഈ. ബുള്ളറ്റും ജിൻഷാദ് ക്കനേയും. ക്ക്. ഇഷ്ടായി ഞാൻ. ഒരു. ശബ്സ് ക്രൈബ്ബ് ബർ ആണ് യാത്ര. ടുഡേ
Suupper... ദിലൂ.. 👍👍🤗🤗
ദിൽഷാദ് നിങ്ങളുടെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു
Engine sound.. Problem annu monee... Check chayuuuu
Vandik tapet sound nannayit undalloo
ചേട്ടൻറെ ഇംഗ്ലീഷ് പൊളിച്ചു😁😁
😍😍😍😍ഇനി പ്ലാൻ മാറ്റ് കുറച്ച് അരി തക്കാളി ഉള്ളി കോഴി എന്നിട്ട് കുക്കിങ്ങ് ചെയ്യ് പെളിക്കും 😘😘😘
ഒരു തേങ്ങയും മാണ്ടാ..!!😄😄
എല്ലാ വീടുകളിലും സൈക്കിൾ ഉണ്ട്
You making the distance countries as neighbouring,best wishes!
Bike sound enthoo.. Change und... Onnu check chayuuuu
Background music ആ പഴയ music അല്ലെ നല്ലത്..
ആഫ്രിക്കൻ നാട് കാണാൻ രസം
പൊളിക്കെടാ... മുത്തേ
Bayya..നമ്മ ഏറെ പിരിശത്തോടെ ചൊല്ടു നിങ്ങ വീഡിയോ നമ്മ ഏറെ പിരിശം ബെച്ച നോക്കുന്നെ..നിങ്ങളേം നമ്മക്ക് ഏറെ പിരിശ...
നമ്മ മാഗ്ലൂരു ആണ്...വേറെ ആളുടെ ഹെൽപ്പിൽ ആണ് നമ്മ നിങ്ങൾക്കു കമെന്റ് ചെയ്യുന്നേ...
ഓരോ വീഡിയോയും പൊളിയാ ഭയ്യ 👍🏻💐💐💐
സ്ത്ഥലത്തിന്റെ പേര് കലക്കി
കോടുവായ
Hi bro ningalude vandi engine paniyendi varum. Sure.crank nallapole shake und. Kittuna vilaku koduthitu vere ethenkilum honda , ducati, bmw,these brans makes some durable motor bikes. Good for longggg rides. Royal Enfield classic type bikes comes with long stroke engines. Hi reving pattilla. Maximum 80. 80 + continues ride cheythal complaint aakum vandi. Royal Enfield nalla brand tanneyanu
Poda.myre.avanda.upadesham
@@jecho2422 Nee ethu thendiyada thendiyada myreee Ennodu parayan. Nokkiyum kadum comment ittilenkilenkil ninte egg pottan chance und. Beware kettada jecho asshole myreeeeeeeeeeee
Brw background music ethaa nice ayk 🎼
🥰✌️ welcome back again muthumaniye 🥰✌️
ഡിങ്കൻ എല്ലാ മനുഷ്യരേയും കാത്ത് പരിപാലിക്കട്ടെ. ഒരു മൂട് കപ്പ മാത്രം സമർപ്പിച്ചാൽ മതി.
അതാരാ 😁😁
@@mubashirali5055
ശക്തരിൽ ശക്തൻ..
വില്ലാളി വീരൻ..
പങ്കിലക്കാടിന്റെ അധിപതി..
കൂടുതൽ വിവരങ്ങൾക്ക് പരിശുദ്ധ ബാലമംഗളം വായിക്കുക.
@@myawoo ശക്തരിൽ ശക്തർ argentina ആണ്..
എതിരാളി ക്കൊരു പോരാളി 💥
Adipoli bro 👌👌super
എടപ്പാൾകാരൻ😍😍😍😘😘😘😘
മഴ പെയ്താൽ ആ കുളി അങ്ങട്ട് കഴിഞ്ഞോളും 😄😄😄😄
ഇജ് മുത്താണ് ദില്ഷാദേ 🤝🥰
ആഫ്രിക്കൻ കാഴ്ചകൾ സമ്മാനിക്കുന്ന ദിൽഷാദിന് ആയിരം ആയിരം 💞💞💞💞💞👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐
നമ്മുടെ സ്കോർപിയോ 🤔
ഫിറോസ് മേപ്പാടി ഹാജർ
സുരേഷ് മേപ്പാടി ഹാജർ
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ🥰🥰🥰
ആഹാ.. പെരിന്തൽമണ്ണ... 🎈
الله يحفظك يا ولدي دلشاد
🙋♂️🙋♂️🥰🥰പാലക്കാടൻ
😃😃😃ഒരു ഒലക്കേം വരൂല 👍🏻
😀
തങ്കേൽകെന്നും കഷ്ടപ്പാട് parayane നേരമുള്ളോ.എnna യില്ല പൈസ്യില്ല
Tappet noise annu thonnunnu... Check chayuuu
യഥാർത്ഥ ഗ്രാമക്കാഴ്ചകൾ ❤️🙌
Vandide tepit nanaai sound undalo adh nokicholuto
Welcome back again ദിൽശാദാണെ പറഞ്ഞില്ല, സാരമില്ല ഞാൻ പറഞ്ഞല്ലോ 🤭🤭🤭
Chenkennu undyittum yathra today kanunna njan
Welcome. Back. Again. Dilshadaane.
Ith kanumbol nammal okke sworgattil aanen toonunu.
3:15 True lub❤️🔥🥹
Welcom back again dilshad broo❤️❤️
Kulichille ne😊😊😊
ബല്ലാത്ത പഹയൻ !🎉 അന്നെ സമ്മയിച്ച് പഹയാ!
തലശ്ശേരിക്കാരൻ 😍
Nmmmall etraayoo bagi.........
Ninne kathirikuvarunnu🤗
Adipoli video
bro Video convert cheyyumbol noise varunnund sredhikhane
അടിപൊളി അനുഭവം
ഈ അടുത്ത കാലത്താണ് താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് .ഇപ്പോൾ എല്ലാ ദിവസവും വെയ്റ്റ് ചെയ്യും .പിന്നെ ഒരു റിക്വ സ്റ്റ് അവിടത്തെ( africa) മസ്ജിദ്, ചർച്ച്, ഒക്കെ ഒന്ന് exPlore ചെയ്താൽ നന്നായിരുന്നു
അപ്പോ അതില് ചിതൽ കേറൂലെ ദിൽ.. ഷാ ദ്
727k sub congrats bro
African wetland video cheyaamo
Tete bridge ellam ormakal...
Welcome back again
വണ്ടി എങ്ങനെ കൊണ്ടുപോയി kL alle
Super.. Daa
നല്ല കഥ
Thanks a lot Dilshad.
അല്ല മുത്തേ വീഡിയോ duration കൂട്ടിക്കൂടെ ✌🏻🤚🏻👆🏻✌🏻✌🏻❤❤❤👌
Allhamdhulillha❤.. Haa brokku cashu koduthadu isttayi👌 unexpected vibe alle lukk for you.. Tanks bro video njangallku sammanichathinu👍
Adipoli 🇦🇷