ഈ വിറ്റമിൻ കഴിച്ചാൽ ഉറക്കം തൂങ്ങി നടക്കുന്ന നിങ്ങൾ പടക്കുതിരയെപോലെ ഓടിനടക്കും രോഗങ്ങൾ പമ്പകടക്കും

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1,3 тыс.

  • @bkmartinkd1554
    @bkmartinkd1554 Год назад +20

    Dr ഇത് 100%correct ണ്. ഈ സത്യം പറയാൻ ധൈര്യം കാണിച്ച അങ്ങയെ അഭിനന്ദിക്കുന്നു 🙏👍

  • @y_a___min
    @y_a___min Год назад +205

    ഞാൻ ഇപ്പോൾ 15ദിവസം ആയിട്ടൊള്ളൂ വീഡിയോ കണ്ടത് ഞാൻ ഒരു ആസ്ത്മ രോഗിയാണ് ഇത് കണ്ടത് മുതൽ ഞാൻ DR പറഞ്ഞത് പോലെ ഭക്ഷണം നിയന്ത്രിച്ചു ഷോസംമുട്ടൽ എനിക്ക് ഇപ്പോൾ നല്ല കുറവ് ഉണ്ട് Dr ഇവിടെ അടുത്ത് ആണെങ്കിൽ കാണാൻ വന്നിരുന്നു ഇപ്പോൾ എനിക്ക് ഒരു സങ്കടം വിറ്റാമിൻ എങ്ങനെ കഴിക്കാം ഏത് DR നിർദേശത്തിൽ കഴിക്കും Dr ക്ക് വളരെ നന്ദി ഇങ്ങനത്തെ Dr ന്മാർ സമൂഹത്തിൽ ഉണ്ടങ്കിൽ ഈ സമൂഹം രോഗം ഇല്ലാത്ത ഒരു സമൂഹം ആയി മാറിയിരുന്നു Dr kk ആരോഗ്യം ഉള്ള ദീർഘ ആയുസ്സ് ഉണ്ടാവട്ടെ ഇതിന് ഒരു മറുപടി tharanam

    • @sheriphapk3551
      @sheriphapk3551 Год назад +6

      Thank u dr very good information

    • @anilaickara
      @anilaickara Год назад +3

      food method എവിടെ പറഞ്ഞു????

    • @sreerajkumarr1836
      @sreerajkumarr1836 Год назад +2

      @@anilaickara Dr nerathe vediokalil parnjittund... ente brother Asthma undarun.. dr marunu kazhichu full mari....enikum starting vannu enteyum mari

    • @human5089
      @human5089 Год назад +2

      Evening എന്ത് ഭക്ഷണം ആണ് കഴിക്കുന്നത്

    • @gopikabhaskaran656
      @gopikabhaskaran656 Год назад +2

      wheat or ragi dosa without coconut and oil.grated carrot can be used

  • @amminigeorge8768
    @amminigeorge8768 Год назад +22

    Dr പറഞ്ഞത് ശരിയാണ് ഹോസ്പിറ്റലിൽ ചെന്നാൽ രോഗവും ക്ഷീണവും വദ്ധിക്കും

  • @Nandakumar_ck
    @Nandakumar_ck Год назад +2

    അറിവ്നൽകുന്ന നല്ലവീഡിയോ രോഗികളായിമാറിക്കൊണ്ടിരിക്കുന്ന ജനലക്ഷങ്ങൾക്ക് ഇത് ഉപകാരപ്പെടു० നേര०ഇല്ലായ്മയു० ,അറിവില്ലായ്മയു० അലസമായജീവിത രീതിയുമാണ് പലരോഗങ്ങൾക്കു०കാരണ०

  • @indhum.k1045
    @indhum.k1045 Год назад +9

    പ്രിയപ്പെട്ട ഡോക്ടർ അങ്ങ്നല്ലകാര്യങ്ങൾപറഞ്ഞുതരുന്നു.അങ്ങേക്ക് ദീർഘായുസ്സ്ഉണ്ടാകട്ടേഎന്ന്ഈശ്വരനോട്പ്രാർത്ഥിക്കുന്നു

  • @hashimoman745
    @hashimoman745 Год назад +2

    നാട്ടിൽ വരുമ്പോൾ dr വന്നു കാണും 👍👍👍🙏🙏

  • @jayasuresh806
    @jayasuresh806 Год назад +9

    🙏 sir 100%correct ആണ്...എല്ലാ doctors ഉം ചെയ്യണം ..ഇത് സത്യം ആണ്....

  • @vinodkumar.cvkumar2359
    @vinodkumar.cvkumar2359 Год назад +11

    ബഹുമാനപ്പെട്ട ഡോക്ടർ
    ഞാനൊരു. സാധാരണക്കാരനായ മലയാളിയാണ്. സാറിന്റെ ഈ ട്രീറ്റ് മെന്റ് അറിഞ്ഞതിൽ സന്തോഷം.
    ഇക്കാലമത്രയും അറിയാതിരുന്ന ഈ ശാഖ താങ്കൾ പൊതു ജനങ്ങളെ അറിയിച്ചതിൽ അഭിമാനമൂണ്ട്.
    വർഷങ്ങളായി എന്റെ അമ്മയ്ക്കും
    ഞാൻ മൾട്ടി വിറ്റാമിൻ ഗുളികകൾ മറ്റു മരുന്നുകൾ ക്കൊപ്പം നൽകി വരുന്നു.

  • @maloottyr9799
    @maloottyr9799 Год назад +4

    Docter sir valare important aya arivukal thanna Docterinu nanni

  • @usha3408
    @usha3408 Год назад +54

    ഈ video എങ്ങനെ ഇഷ്ടപ്പെടാതിരിക്കും highly rich in many ways. Thank You doctor. God Bless You👍

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      ഏത് കഴിച്ചാലും പ്രയോജനമില്ല. അത് നിങ്ങൾക്ക് അറിയില്ല. നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? എപ്പോഴാണ് നിങ്ങളെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചത്? ജീവിതം?

  • @KarunakaranPillai-n1g
    @KarunakaranPillai-n1g 2 месяца назад +3

    സർ താങ്കളുടെ vdo very helpfu for old ages

  • @sudheeshkumart9354
    @sudheeshkumart9354 4 месяца назад +1

    ചില വീഡിയോകൾ, നമ്മുടെ ജീവിതം മാറ്റിമറിച്ചേക്കാം.❤

  • @9b38vasudevdinesh2
    @9b38vasudevdinesh2 Год назад +31

    Doctor നെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🙏

  • @AbdulRazaq-rz4rs
    @AbdulRazaq-rz4rs Месяц назад

    ഡോക്ടറുടെ ഉപദേശം വളരെയധികം സന്തോഷം തോന്നി നന്ദി

  • @amalajoseph2267
    @amalajoseph2267 Год назад +35

    Dr. പറഞ്ഞത് എന്ടെ അനുഭവത്തിന്റെ ഓർമയിൽ സത്യമാണ്.

  • @anandng385
    @anandng385 Год назад +4

    Very good dr

  • @sreenivasant.p8340
    @sreenivasant.p8340 4 месяца назад +1

    നന്ദി സർ
    ഞാൻ മീനെണ്ണ ഗുളിക, വൈറ്റമിൻ ഇ, സി ഇവ കഴിക്കാൻ തുടങ്ങിയ ശേഷം വളരെ ഉന്മേഷവാനായി.

    • @mydreams7824
      @mydreams7824 3 месяца назад

      Daily ഒന്ന് വീതം tab കഴിച്ചാൽ മതിയോ?

  • @muhammadashrafna8291
    @muhammadashrafna8291 Год назад +34

    പ്രിയപ്പെട്ട ഡോക്ടർ
    താങ്കൾ വളരെ ഉപകാരപ്രദമായ അറിവുകൾ ആണ് ഞങ്ങൾക്ക് തന്നത്.
    നന്ദി

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      ഏത് കഴിച്ചാലും പ്രയോജനമില്ല. അത് നിങ്ങൾക്ക് അറിയില്ല. നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? എപ്പോഴാണ് നിങ്ങളെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചത്? ജീവിതം?

    • @amanmk5167
      @amanmk5167 Год назад +1

      ഇന്നത്തെ വൈത്തൻമിൻ എല്ലാം ഡ്യൂപ്ലിക്കറ്റ് ആണ്, സ്ഥിരമായി കഴിച്ചാൽ പണി കിട്ടും

  • @jameskj5056
    @jameskj5056 2 месяца назад

    അടിസ്ഥാനപരമായ സത്യം തുറന്ന് പറയുന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട് എല്ലാവരും ഈ വാക്കുകൾ ശ്രദ്ധിക്കണം.

  • @majeed9718
    @majeed9718 Год назад +10

    വളരെ നന്ദി സാർ... ഇത്രയും വിവരിച്ചു തന്നതിന്

  • @ayoobmahmood873
    @ayoobmahmood873 Год назад

    Sar വളരെ ഉപകാരം ഇത്രയും നല്ലൊരു വീഡിയോ. ഞാനും ഇനി വിറ്റാമിൻ ഗുളികകൾ വാങ്ങി കഴിക്കും 👍

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Год назад +50

    ആദരണീയ ഡോക്ടർക്കും കുടുംബ ത്തിന്നും പ്രപഞ്ച നാഥൻ എല്ലാവിധ ഐശ്വര്യങ്ങളും ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🤲🙏🏻❤👍 ഈ ഒരു അറിവ് എല്ലാവർക്കുംഉപകാരപ്പെടും.

  • @PhantomPailey1971
    @PhantomPailey1971 Год назад

    താങ്ക്യുടോക്ടർ നല്ല അറിവാണ് സാറിന്റെ ടോപ്പിക്കിലൂടെ കിട്ടിയത്

  • @Dairy_Of_Happiness
    @Dairy_Of_Happiness Год назад +12

    Am a vitamin therapy nurse working at Maldives in a resort . This is a modern proved therapy can change the life.

    • @lysaanthony8791
      @lysaanthony8791 Год назад +2

      Ethu vitamin ethra gram edukkanam ennu onnu parayamo? 🙏🙏🙏number tharamo? Please.

    • @lijukoommen476
      @lijukoommen476 Год назад +1

      Which resort you are?

    • @lordsservant2633
      @lordsservant2633 8 месяцев назад

      If vitamin therapy is taken correctly, no disease will come close and no existing disease will worsen.

  • @beenababu7406
    @beenababu7406 Год назад +1

    നന്ദി ഡേ' നല്ല നിർദേശങ്ങൾ നന്ദി❤❤❤❤

  • @bcyardbala3487
    @bcyardbala3487 Год назад

    ആയിരകണക്കിന് alukalku വേണ്ടി vedio ഉപകാരമാകും

  • @tmb9442
    @tmb9442 Год назад +5

    Very useful information, good description... thank you Doctor...

  • @shabeerpanganshabeer498
    @shabeerpanganshabeer498 Год назад

    വളരെ നല്ല ഉപദേശം, നന്ദി സാര്‍.

  • @pinjoosszvlog7685
    @pinjoosszvlog7685 Год назад +8

    സർ, ആതുരരംഗം ഒരു കംപ്ലീറ്റ് ബിസിനെസ് ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ, സാമ്പത്തികമായി അതിനു പ്രാപ്തിയില്ലാത്ത നമ്മുടെ ഏറിയ പങ്കും മലയാളികൾക്ക് കൊടുക്കാവുന്ന നല്ലൊരു നിർദേശം ചുരുക്കത്തിൽ പങ്കു വെക്കാമോ 👍🏻🙏🏻

  • @sindhuv9274
    @sindhuv9274 Год назад

    Thank u docter vilayeriya arivu njangalku thannathinu❤,🙏

  • @haridasanp5818
    @haridasanp5818 Год назад +6

    Thanks sir
    ഏത് കമ്പനിയുടെ വിറ്റാമിൻസ് ആണ് ഞങ്ങൾ വാങ്ങേടത് അതുകൂടി ഒന്ന് പറഞ്ഞു തരാമോ

  • @mohamedkutty6776
    @mohamedkutty6776 Год назад +2

    നന്ദി ഡോക്ടർ

  • @lalymoltktk7097
    @lalymoltktk7097 Год назад

    Ithupolulla doctorine kanarilla.rogam kelkunnathinumunp marunnu kurichitt cash vangy pettyil vackum averude nottem kodukunna fee correct undo .ennanu e doctor supper

  • @diksysaminraj6148
    @diksysaminraj6148 Год назад +4

    Very useful information. Thanks for sharing. Your interest for a healthy long life for everyone is much appreciated. I see god within you and I praise him. ❤

  • @footballlover7786
    @footballlover7786 Год назад +1

    Doctor where are you working ☺

  • @lijagnair1362
    @lijagnair1362 Год назад +20

    ഹലോ sir.. നാട്ടിൽ എവിടെ ആണ് സാറിന്റെ consultation ലഭിക്കുന്നത്?

  • @sarafasunavas3491
    @sarafasunavas3491 Год назад +2

    ഏതു രോഗിയും ആഗ്രഹിക്കുന്ന നിലപാട് dr veri nice

  • @omaskeralakitchen6097
    @omaskeralakitchen6097 Год назад +5

    Thanks Doctor Good Information 👍

  • @madhumohan.mavelikara2061
    @madhumohan.mavelikara2061 Год назад

    എല്ലാം തികഞ്ഞ താങ്കളെപ്പോലെ എല്ലാവർക്കും പറ്റുമോ?
    നിത്യജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ മറ്റുള്ളവരെ തീറ്റിപോറ്റാൻ രാപകൽ വെയിലത്ത് കിടന്ന് കഷ്ടപ്പെടുന്നു.
    അപ്പോൾ ഈ വൈറ്റമനെക്കുറിച്ച് ഒരു ചിന്തയും വരില്ല പ്രിയ സുഹൃത്തേ താങ്കൾ സുഖിമാനാണ് ദയവ് ചെയ്ത് ഞങ്ങൾ പാവങ്ങൾ കഞ്ഞികുടിച്ചു കഴിഞ്ഞു പൊക്കോട്ടെ 🙏🏻🙏🏻🙏🏻

  • @Mjjj-m1t
    @Mjjj-m1t Год назад +21

    You should mention or suggest the name of medicine (vitamins)also

    • @haslinclement619
      @haslinclement619 Год назад +1

      Case by case it's different.first consult a physician with complete blood check then get the advice

  • @abdulsalamsalam2227
    @abdulsalamsalam2227 Год назад

    സർ കൊള്ളാം... എന്താണ് കഴിക്കേണ്ടത് എന്നു പറയുക സർ

  • @pavanjoseph6841
    @pavanjoseph6841 Год назад +21

    Dr.pls give remedial class about ANA and what is the medicine we should have to take

    • @omanacrri7152
      @omanacrri7152 Год назад +2

      Thank you Dr. Will you pl.write your Clinic Address at Eranakulam.

  • @DreamWorld-sl2fk
    @DreamWorld-sl2fk Год назад +25

    Always tired purath povaan thalparyam illaaa.

  • @vijayalakshmirg7390
    @vijayalakshmirg7390 7 месяцев назад

    എനിക്ക് dr ഓട് സംസാരിക്കണമായിരുന്നു ആസ്ത്മ patient ആണ്‌

  • @thomasstephen8292
    @thomasstephen8292 Год назад

    Pandu lada vaidyan undairunnu ippam laden online anu, thanks doctor

  • @dicinmollijo3759
    @dicinmollijo3759 Год назад +7

    സർ thank you. Aasma ulla aal eathu vitamins ആണ് കഴിക്കേണ്ടത്

  • @misriyai671
    @misriyai671 Год назад

    Njangal kasaragodan njan ee chigilsa yevideyann cheyyendadh yedh Dr kannendad

  • @sunithaem9465
    @sunithaem9465 Год назад +10

    Useful message sir, thank you 🙏

  • @pgvastuadvisor6151
    @pgvastuadvisor6151 8 месяцев назад

    Thanks for your advice. Kindly say vitamin c and e tabilet name

  • @Lakshmidasaa
    @Lakshmidasaa Год назад +10

    പടക്കുതിര എന്ന ക്യാപ്ഷൻ കാണുമ്പോൾ മറ്റു ചില പരസ്യം ഓർമ്മ വരുന്നു 😄😄😄

  • @bhargavip2348
    @bhargavip2348 Год назад +2

    Thank U ഡോക്ടർ 🙏🏻🙏🏻

  • @Archana-achu143
    @Archana-achu143 Год назад +9

    Vitamins brand കൂടി പറയൂ dr. Consulting address onnu കൊടുക്കൂ ഡിസ്ക്രിപ്ഷൻ boxil including contact number for appointment.. ഒന്നുമില്ലാതെ video കണ്ടിട്ട് എന്താ???

  • @reghunathak5159
    @reghunathak5159 Год назад +2

    Very useful talk. Thank you. Message from reghunath menon Cochin Kerala India.

  • @ajithn7942
    @ajithn7942 Год назад +31

    This reality is not exposed anywhere in the modern medicine ... thank you doctor

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      ഏത് കഴിച്ചാലും പ്രയോജനമില്ല. അത് നിങ്ങൾക്ക് അറിയില്ല. നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? എപ്പോഴാണ് നിങ്ങളെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചത്? ജീവിതം?

    • @shajanjacob1576
      @shajanjacob1576 Год назад +2

      @@enjoyfullifenatural.cultiv8441 മണ്ണാങ്കട്ട

    • @bijushahulhameed7483
      @bijushahulhameed7483 Год назад

      Dr. You are an Angel, your words are more valuable than Bible sentences!!!

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      ​@@bijushahulhameed7483 ഡോക്ടർ നിങ്ങളുടെ കണ്ണിൽ മാലാഖ മാത്രമാണെങ്കി നി ങങൽ??​ Biju Shahul Hameed ...

  • @sunaidsunaid847
    @sunaidsunaid847 Год назад +1

    കമന്റ മലയത്തിൽ ആയൽ കൊള്ളുമയി രുന്ന്

  • @ritabelthazar1105
    @ritabelthazar1105 Год назад +27

    Very useful talk
    Thank you Doctor for your valuable information
    God bless you and your family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abdulsalamsalam2227
    @abdulsalamsalam2227 Год назад

    സന്തോഷം, നന്നായി sir

  • @resiyaalfi4554
    @resiyaalfi4554 Год назад +4

    Ernakulath ath hispitalil anu worku cheyunnath

    • @sunithaem9465
      @sunithaem9465 Год назад

      Yes ariyan ആഗ്രഹം ഉണ്ട്

  • @MohammedPp-m5j
    @MohammedPp-m5j Год назад

    Dr.thankaley nerittu kanuvan enthanu margam.onnu paranju tharamo.

  • @arjunaswin1558
    @arjunaswin1558 Год назад +4

    Sir
    For lucoderma which vitamin can be used . Pls suggest

  • @binithakonattu4684
    @binithakonattu4684 Год назад +2

    Doctor ethokke vitamins daily kazhikkam,

  • @razerobin
    @razerobin Год назад +21

    I think you introduced polio pathy in Kerala. It is a very different method and helpful to many of them. I hope it will help so many...

  • @psramadas
    @psramadas 7 месяцев назад

    Real and sincere way of treatment. Thank you.God bless you.

  • @Sasirammenon
    @Sasirammenon Год назад +4

    Wow ,it is more informative doctor ,Thank you very much.

  • @kumarkunhukelu4553
    @kumarkunhukelu4553 Год назад +2

    Very very practical ..Worthy advice.

  • @logicsnmagics5168
    @logicsnmagics5168 Год назад +4

    ദയവായി ഫാർമസിയിൽ ലഭിക്കുന്ന നല്ല വൈറ്റമിൻ സപ്ളിമെന്റുകൾ ഏതെല്ലാം?

    • @satharkk
      @satharkk Год назад

      Nutrilite foodsupliments nalla ഒരു ഒപ്ഷ്യൻ അണ്. ഫാർമസി യിൽ കിട്ടില്ല.

  • @LathaSree-rq9wv
    @LathaSree-rq9wv 9 месяцев назад

    Dr..Good information
    👍

  • @shobachacko9655
    @shobachacko9655 Год назад +28

    Thank you Doctor.
    Can you tell me which vitamin e is good for pressure because I don't want to take medication for pressure.

    • @rejeevmohan8705
      @rejeevmohan8705 Год назад +5

      Beetroot il nitric oxide unde athu blood vessels dialte chaiyum

    • @lordsservant2633
      @lordsservant2633 8 месяцев назад

      Magnesium deficiency leads to high bp

  • @sureshkumars3651
    @sureshkumars3651 Год назад +8

    Dr you are also looking very active and healthy..thanks for the information..

  • @hridhyaanil4426
    @hridhyaanil4426 Год назад +1

    വേരിക്കോസ് വയ്ൻ നെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ സർ

  • @febygeorge3390
    @febygeorge3390 Год назад +26

    @ Baiju’s Vlogs thaangal parichayaeduthunna pala doctors um athibhayangaravum bhayaankavum aaya chikilsaa chilavu medikkunavaraanu …. Thankal udeh video kandu maalaka poleh shaanthamaayi vyakthamaayi simple aaayi ellam paranju tharunnu ennu palarum comment idunna ithil sthiramaayivideos idunna oru doctor rogam undelum illelum kuttiyengilum vayodhikanengilum medikkunna chikilsa chilavu one and a half lakhs minimum onnnara laksham……. 1,50000 rupees Enteh reportil melil NRI ennu ezhuthunnathu kadappol thanneh enikku doubt thonni ….. athukondu sada janagale upadravikkaruthu …. Eee doctors neh parichayapeduthumbol avarudeh chikilsa chilavu koodeh iniyullah video kalil vyakthammakkanam … blood test thanneh 11,000-12,000 rupees chilavaayi eee hospitalil…. Sada testukal ,extra cheythathu allergy test ….and outside hospital test reports So please naattukaaar jaagrathai …. Arivu neduka jeevikkuka …. Alla the kondu thala vechu kodukkkaruthu ….✌️

  • @kochuranips1498
    @kochuranips1498 Год назад

    Valarey nalla messag anu

  • @gopakumarn3270
    @gopakumarn3270 Год назад +23

    Sir, ഏറ്റവും നല്ല Anti oxidant vitamins ഇതൊക്കെയാണന്നു ദയവായി ഒന്നുകൂടി ക്ലിയർ ചെയ്യാമോ ( അതായത് vitamins C and E ആണോ )

    • @elsamma3885
      @elsamma3885 7 месяцев назад

      Yes

    • @Toyraphel
      @Toyraphel 6 месяцев назад +1

      ഡോക്ടർ പറഞ്ഞത് ഒന്നുകൂടി കേട്ട് നോക്കൂ c, e തന്നെയാണ്

  • @Devlogam
    @Devlogam Год назад +3

    വളരെ ഗുണപ്രദമായ സന്ദേശം.
    കഴിക്കേണ്ട വിറ്റാമിനുകളും അവയുടെ ഡോസ് എന്നിവകൂടെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
    ഡോക്ടർ എന്റെ മകൾക്ക് മുടികൊഴിച്ചിലും മുടിവളരുന്നത് കുറവുമാണ്, പല മരുന്നുകളും വിറ്റാമിനുകൾ കഴിച്ചിട്ടുമൊരു വ്യത്യാസവുമില്ല. ഡോക്ടർക്ക് ഒരു advice തരാമോ

    • @lordsservant2633
      @lordsservant2633 8 месяцев назад +1

      ആദ്യം തൈറോയ്ഡ് ചെക്ക് ചെയ്യുക
      iron, magnesium,Vitamin D, B vitamins, zinc എന്നിവയുടെ കുറവുകൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകും

  • @ajithakumarick
    @ajithakumarick Год назад

    Ishtapettu sarine kanan eranakulatho kottayamo verande koshikkottuninnu

  • @Traveltalks24
    @Traveltalks24 Год назад +10

    Social commitment.. 🙏

    • @omanasasidharan8485
      @omanasasidharan8485 Год назад

      Doctor -ന്റെ ഫോൺ നമ്പർ കിട്ടുമോ

  • @raji8204
    @raji8204 Год назад +5

    Good information sir.....,🙏🙏🙏🌷🌷🌷

  • @jayarajanv.p3547
    @jayarajanv.p3547 Год назад +1

    Very good..thank you so much for the information.

  • @tkprassad
    @tkprassad Год назад +41

    dr you are absolutely right, with out any physicians advice for decades i have been practicing this, so even without wearing mask on most of the time , when the acute corona season been here i didnt experience any problem of corona even by residing on a house very close to road with ambulance running to and from at that time , but we cant advice others as you can

  • @PreethiAjayan
    @PreethiAjayan 9 месяцев назад

    Doctor njan yepozhumurakam thoongiyripa yenik oru gulika paranju tharumo

  • @sunnythomas6038
    @sunnythomas6038 Год назад +6

    Good informations Dr🙏💐

  • @pushpakumaris3268
    @pushpakumaris3268 Год назад +3

    Thank you doctor

  • @shinerajc9793
    @shinerajc9793 Год назад +11

    ഏതൊക്കെ vitamin medicine ആണ് കഴിക്കേണ്ടത് എന്ന് കൂടി പറഞ്ഞിരുന്നേൽ കൊള്ളാമായിരുന്നു.....

    • @jayantvarghees544
      @jayantvarghees544 Год назад

      EAC&B complex& D

    • @bintvm
      @bintvm Год назад

      @@jayantvarghees544 ഇതിപ്പോൾ എല്ലാം ഉണ്ടല്ലോ

    • @daisymariajohn1379
      @daisymariajohn1379 Год назад

      No medicine use only nutrasutical sappliment

    • @lordsservant2633
      @lordsservant2633 8 месяцев назад

      Supradyn ദിവസവും ഓരോന്ന് കഴിച്ചാൽ മതി എല്ലാം കിട്ടും, വിലയും വളരെ കുറവാണ്

  • @nafeesathmKabeer
    @nafeesathmKabeer 7 месяцев назад

    ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്ന് കിട്ടും വിറ്റാമിൻ നല്ല തു ആണ് അത് പോയി ഡോക്ടർ കണ്ടു വാങ്ങി കഴിച്ചോ 👌🏻👌🏻👌🏻👌🏻

  • @jameelaalsaeed7914
    @jameelaalsaeed7914 Год назад +4

    എങ്ങനെ Dr കൊണ്ടെക്റ്റ ചെയ്യും ?

  • @sreemuruga
    @sreemuruga Год назад

    താങ്ക്യൂ ഡോക്ടർ ❤️

  • @vargheseabraham2692
    @vargheseabraham2692 Год назад +10

    വിറ്റാമിൻ c കൂടുതൽ കിട്ടാൻ ഏത് തരം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് അതോ ഗുളിയോ അതുപോലെ തന്നെ വിറ്റാമിൻ e യും

    • @thomassgreenathlons2180
      @thomassgreenathlons2180 Год назад

      Apple Cider vinegar would b good Drink first inthe early hrs... 👌

    • @malumalu4915
      @malumalu4915 Год назад

      ഇത് എത്രന്നേരം എങ്ങിനെയാണ് കുടിക്കുക എന്ന് പറഞ്ഞ് തരൂ

    • @dkTruthBuster
      @dkTruthBuster Год назад

      Vitamin C healthkart inde Vital Vitamin C is the best.

    • @jasminshafirichu6479
      @jasminshafirichu6479 Год назад +1

      Perakka

    • @Irshad_Sharafudeen
      @Irshad_Sharafudeen Год назад

      Capsicum

  • @kltrader3317
    @kltrader3317 Год назад

    Enik doctore kanan agraham und thirode und thironom 50aane kazhikkunnath

  • @prasadpm2333
    @prasadpm2333 Год назад +10

    Dear sir; Thank you for your valuable information. Please mention the brand name of these vitamins so that we can purchase from Medical shop.

    • @noufalmd4517
      @noufalmd4517 Год назад +1

      Everybody wish to know it, but this is Byjus Vlog, doctor never know our question.

  • @mohanpb3238
    @mohanpb3238 7 месяцев назад

    Dr. Kottayamthu. Ennu. Vannalkannanpattum

  • @satheesankrishnan4831
    @satheesankrishnan4831 Год назад +6

    ഒരു കമന്റിനും ഡോക്ടർ ഒരു മറുപടി കൊടുക്കുന്നില്ല എന്നുള്ളത് ഒരു വിരോധാഭാസമാണ്... കൺസൾട്ട് ചെയ്യാനുള്ള നമ്പറും കൊടുക്കുന്നില്ല സ്ഥലവും പറയുന്നില്ല..
    അനാവശ്യമായ വൈറ്റമിൻ ശരീരത്തിൽ തങ്ങി കിടന്നാൽ ക്യാൻസർ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്

    • @RLJP1963
      @RLJP1963 Год назад +4

      പറയുന്നത് കേൾക്കുക, ലൈക്‌ അടിക്കുക, കമെന്റ് ഇടുക...പിന്നെ പൊയ്കൊള്ളണം😊😊😊

    • @praveen5552
      @praveen5552 Год назад

      Number have in screen

  • @anievargheesh284
    @anievargheesh284 Год назад

    Very very nice information God bless you

  • @lissythomas9112
    @lissythomas9112 Год назад +6

    എവിടെയാണ് dr. പ്രാക്ടീസ് ചെയ്യുന്നത്.

  • @sanudeensainudeen1774
    @sanudeensainudeen1774 Год назад +1

    A real doctor.

  • @radhamohan884
    @radhamohan884 Год назад +3

    Drs.itonnum parayarilla,

  • @sebymonsebastian8498
    @sebymonsebastian8498 Год назад +1

    Brilliant Video.. Many thanks.. 😊

  • @rajanputtad2372
    @rajanputtad2372 Год назад +10

    സാർ ഞാൻ ഒരു ആക്സിഡന്റിൽ പെട്ട് കിടപ്പിലായ രോഗിയാണ് സ്പൈനൽകോഡ് ഇൻച്വറിയാണ് അരയ്ക്ക് താഴേക്ക് സ്വാദിനം ഇല്ലായിരുന്നു ഇപ്പോൾ എനിക്ക് രണ്ട് കാലുകൾക്കും അനക്കം തുടങ്ങി എനിക്ക് ശക്തി കിട്ടാൻ എന്താണ് ചെയ്യേണ്ടത് ഏത് വിറ്റമിൻ ക്യിപ്സൂൾ കഴിക്കണം എങ്ങനെ കഴിക്കണം

    • @diludaniel357
      @diludaniel357 Год назад +1

      can take neurobion fort capsule daily (bd )
      good protein diet
      Physiotherapy with a therapist if there is any pain when u move u can start glucosamine tablet bd and keep hydrate ur body that’s all ❤

  • @harishdamodharan2797
    @harishdamodharan2797 Год назад

    Very good information, Thanks

  • @akhiantony2114
    @akhiantony2114 Год назад +4

    Sir, can you mention the name of one vitamin capsule available on pharmacy

  • @muhammedshakkeer2277
    @muhammedshakkeer2277 Год назад

    Super video good thank you good masege