കൂടുതൽ വിവരങ്ങൾക്ക്: Dr.P.E ABRAHAM M.B.B.S,M.D MF HOM (LONDON) Dr.Abrahams Asthma and Allergy Research Center, Sangamam Health Complex, Kadavanthara, Kochi-682020 Contact : 9387556661, 9387556662
Dr പറഞ്ഞത് 100%ശരിയാണ് ഞാൻ dr ചെയുന്ന രീതിയിൽ ജീവിതത്തിൽ കൊണ്ടുവന്നു അസ്മ്മ യിൽ നിന്ന് മോചനം കിട്ടിയ ആൾ ആണ്.. ഞാൻ dr വിഡിയോ ഒരുപാടു പേർക്ക് അയച്ചു കൊടുത്തു നന്ദി യൂണ്ട്
Dr nhn 10 years ayi suffering from asthma, marunnu kudichu jeevitham maduthu. But nhn dr rude video kandu diet follow cheythu. Epo asukam Mari. Dr rod ethra nandi paranjalum madiyavilla. Thank u sooo much. ❤
പ്രകൃതി ജീവനത്തിൽ 6 മണിക്ക് മുൻപ് ഭക്ഷണം കഴിക്കണം എന്ന് പറയുന്നു. ആസ്ത്മ/അലര്ജി യുടെ കാര്യത്തിൽ ആ ഭക്ഷണരീതി ഉണ്ടാക്കിയ അത്ഭുതം നേരിട്ടറിവുണ്ട്. കൂടെ ലളിതമായ യോഗയും (കൂടുതലും കിടന്നു കൊണ്ടും ഇരുന്നുകൊണ്ടും). രാവിലെ പഴം പുഴുങ്ങിയത്/അല്പം തേങ്ങ/ ചെറുപയർ/ മുതിര , റാഗി കുറുക്ക്, അല്ലെങ്കിൽ തോരൻ , ഉച്ചയ്ക്ക് അവിയൽ കൂടുതൽ അല്പംചെറുധാന്യ കഞ്ഞി, വൈകുന്നേരം തോരൻ /അധികം പഴുക്കാത്ത പഴം പുഴുങ്ങിയത്. രാവിലെ ഉപ്പും ചെറുനാരങ്ങയും ഇട്ട ചെറു ചൂടുവെള്ളം തൊണ്ടയിൽ ഗാർഗിലെ ചെയ്യുന്നതും , സിനസിലും മൂക്കിലും കഭം ഉള്ളവർക്ക് nosewash ഉം ചെയ്യുന്നു.(മുതിർന്നവർക്ക്) ഓരോ മൂന്നു മാസത്തിലും അഡ്മിറ്റ് ആയിരുന്ന കുട്ടി പൂർണമായും മരുന്ന് രഹിതമായതു കണ്ടിട്ടുണ്ട്. ഇദ്ദേഹം പറയുന്നതാണ് യഥാർത്ഥ വൈദ്യം. മരുന്ന് മാഫിയ എഴുതിക്കൊടുക്കുന്നതു മാത്രം നോക്കാതെ സ്വന്തമായി നിരീക്ഷണ പരീക്ഷണം നടത്താൻ ഡോക്ടർമാർ തയ്യാറാവണം.
Sir പറഞ്ഞത് വളരെ ശെരിയാണ് ഞാൻ ഗൾഫിൽ ഉണ്ടായിരുന്ന വർഷം അത്രയും കഫംക്കെട്ട് വന്നിട്ടില്ല നാട്ടിൽ വന്നു 4 മാസം കൂടുമ്പോൾ കഫംക്കെട്ട് വരും 10 days നരക തുല്യം anti biotic മറ്റും പിന്നെ 4 മാസം അല്ലെങ്കിൽ 3 മാസം same സിറ്റുവേഷൻ
കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ഇദ്ദേഹത്തെ പോലെ ഗവേഷണ ബുദ്ധിയുള്ള ഡോക്ടർമാർ ഇല്ലാത്തതാണ് നമ്മുടെ ശാപം. ഇദ്ദേഹംതിന് എന്റെ സ്നേഹ ഭാവുകങ്ങൾ. ഇദ്ദേഹത്തോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നുന്നു
എനിക്കും സൈനസ് സൈറ്റിസ് ആണ് ഈ അസുഖമുള്ള ഒരു ഡോക്ടർ പറയുന്നതിലപ്പുറം വേറെ ഒരാൾക്കും ഇതിൽ കൂടുതൽ കണ്ടെത്താനോ ചികിൽസിക്കാനോ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് ഒഴിവാക്കേണ്ടഭക്ഷണങ്ങളുടെയും കഴിക്കേണ്ട ഭക്ഷങ്ങളുടെയും പൂർണമായ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും
Dr.information exactly correct anu.i have my own person experience whatever he is explaining.if you guys follow these instructions you should be moderately recovering from your allergies and certain respiratory health issues thank you for your valuable information
What a miserable language... ¡ Don't try to spoil English. Because, it won't convey what you intend to. So, learn the language in it's sense and usage without keeping in mind the shadow of Malayalam translation.
ആഹാരം തന്നെയാണ് ആരോഗ്യം. എന്റെ കുട്ടിയേയും കൊണ്ട് ഒരു പെഡിയാട്രിഷന്റെ അടുത്ത് പോയപ്പോൾ പറഞ്ഞതാണ് "കഴിക്കുന്ന ആഹാരവും രോഗവുമായി ഒരു ബന്ധവുമില്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത് "എന്ന്.😂😂😂
അരി, ഗോതമ്പ്, ബ്രെഡ്, മിൽക്ക്, മുട്ട, പഴം ഇതൊന്നും കഴിച്ചൂടെ... പിന്നെ എന്ത് ഫുഡ് ആണ് രാത്രി കഴിക്കുക 🙏 Dr. പറഞ്ഞത് സത്യമാണ് 20വർഷം വിദേശത്ത് നിന്ന എനിക്ക് ഒന്നുമുണ്ടായില്ല.
Vishakumbo maathram kazhicha mathi. Vishapadangan mathram. Enthum ishtamulla chemical allathava kazhikam. Night pacha veg or fruits. Its enough.don't worry. Simple method aanu.
അപ്പോൾ ഒന്നും കഴിക്കാൻ പാടില്ല അല്ലേ 😢, ചോർ, സാമ്പാർ, മീൻ കറി, പാൽ അങ്ങനെ.... ഡോക്ടറെ, ആസ്തമ ഉള്ളവർക്ക് ഹയാ റ്റസ് ഹെർണിയ വരാൻ ചാൻസ് ഉണ്ട് അല്ലേ, എന്റെ റൈറ്റ് വാരിയെല്ലിന്റെ അവിടെ ഒരു തടസ്സം ഉണ്ട്, ഇരിക്കുമ്പോ ഒക്കെ ഭയങ്കര വേദന ആണ്, പാടാൻ പറ്റുന്നില്ല 😭😭😭, ഇടയ്ക്ക് ആ തടസ്സം മുകളിലേക്ക് ഗ്യാസ് കേറുന്നത് പോലെ കേറും, പ്രാണൻ പോകുന്നത് പോലെ വേദന ആണ്, ഞാൻ തടവി താഴോട്ട് ആക്കും, അപ്പൊ ശരിയാകും,
Dr, പറയുന്നതു ശരിയല്ല..4 വയസ്സുള്ള മകന് ജനിച്ചപ്പോൾ മുതൽ മൂക്കിൽ നിന്നും. വെള്ളം വന്നു കൊണ്ടിരുന്നു.2 കൊല്ലം ഡോക്ടർരുടെ മരുന്ന് കഴിച്ച്. അവസാനം ഞാൻ IGE test നടത്തിയപ്പോൾ നടത്തി അതിൽ അലര്ജി വളരെ കൂടുതൽ ആയിരുന്നു. അപ്പോൾ ഡോക്ടർ ചൂടായി പറഞ്ഞു എന്നോട് ചോദിക്കാതെ എന്തിന് ചെക്ക് ചെയ്തു.? ആലപ്പുഴയിൽ നിന്നും കോട്ടയത്ത് എല്ലാം മാസവും പോയിട്ട് ഒരു ഗുണവും കിട്ടിയില്ല. ഇതാണ് എന്റെ അനുഭവം.
ഇദ്ദേഹം പറയുന്നത് സിട്രിക് ഫ്രൂട്സ് കഴിക്കരുതെന്നാണ്. പക്ഷെ പൊതുവെ ഡോക്റ്റേഴ്സ് പറയുന്നത് കഫം ഇളകിപോകാൻ അത്തരം പഴങ്ങൾ നല്ലതെന്നാണ്. ഇതിൽ ഏതാണ് വിശ്വസിക്കുക
കൂടുതൽ വിവരങ്ങൾക്ക്:
Dr.P.E ABRAHAM
M.B.B.S,M.D MF HOM (LONDON)
Dr.Abrahams Asthma and Allergy Research Center,
Sangamam Health Complex, Kadavanthara, Kochi-682020
Contact : 9387556661, 9387556662
haidr
Kozhikod jillayil evidenkilum parishodana undo sir
😊😊😊😊😊😊😊😊@@gerogegeroge5608
Kollam district doctor consulting undo
Tvm undo
വളരെ സന്തോഷം ഡോക്ടർ
ഞാൻ ഒരു ആസ്തമ രോഗിയാണ് അലർജിക്കെട്ട് ആണ്. ഡോക്ടറെ കാണണം എന്നുണ്ട്. ഇത് ഞാൻ അറിയുന്ന എല്ലാ ആസ്തമ രോഗികൾക്കും ഷെയർ ചെയ്യും
Dr ന്റെ ഈ വീഡിയോ വളരെയധികം informative ആണ്. 🙏🏼
Dr പറഞ്ഞത് 100%ശരിയാണ് ഞാൻ dr ചെയുന്ന രീതിയിൽ ജീവിതത്തിൽ കൊണ്ടുവന്നു അസ്മ്മ യിൽ നിന്ന് മോചനം കിട്ടിയ ആൾ ആണ്.. ഞാൻ dr വിഡിയോ ഒരുപാടു പേർക്ക് അയച്ചു കൊടുത്തു നന്ദി യൂണ്ട്
Dr nhn 10 years ayi suffering from asthma, marunnu kudichu jeevitham maduthu. But nhn dr rude video kandu diet follow cheythu. Epo asukam Mari. Dr rod ethra nandi paranjalum madiyavilla. Thank u sooo much. ❤
പ്രകൃതി ജീവനത്തിൽ 6 മണിക്ക് മുൻപ് ഭക്ഷണം കഴിക്കണം എന്ന് പറയുന്നു. ആസ്ത്മ/അലര്ജി യുടെ കാര്യത്തിൽ ആ ഭക്ഷണരീതി ഉണ്ടാക്കിയ അത്ഭുതം നേരിട്ടറിവുണ്ട്. കൂടെ ലളിതമായ യോഗയും (കൂടുതലും കിടന്നു കൊണ്ടും ഇരുന്നുകൊണ്ടും). രാവിലെ പഴം പുഴുങ്ങിയത്/അല്പം തേങ്ങ/ ചെറുപയർ/ മുതിര , റാഗി കുറുക്ക്, അല്ലെങ്കിൽ തോരൻ , ഉച്ചയ്ക്ക് അവിയൽ കൂടുതൽ അല്പംചെറുധാന്യ കഞ്ഞി, വൈകുന്നേരം തോരൻ /അധികം പഴുക്കാത്ത പഴം പുഴുങ്ങിയത്.
രാവിലെ ഉപ്പും ചെറുനാരങ്ങയും ഇട്ട ചെറു ചൂടുവെള്ളം തൊണ്ടയിൽ ഗാർഗിലെ ചെയ്യുന്നതും , സിനസിലും മൂക്കിലും കഭം ഉള്ളവർക്ക് nosewash ഉം ചെയ്യുന്നു.(മുതിർന്നവർക്ക്)
ഓരോ മൂന്നു മാസത്തിലും അഡ്മിറ്റ് ആയിരുന്ന കുട്ടി പൂർണമായും മരുന്ന് രഹിതമായതു കണ്ടിട്ടുണ്ട്.
ഇദ്ദേഹം പറയുന്നതാണ് യഥാർത്ഥ വൈദ്യം.
മരുന്ന് മാഫിയ എഴുതിക്കൊടുക്കുന്നതു മാത്രം നോക്കാതെ സ്വന്തമായി നിരീക്ഷണ പരീക്ഷണം നടത്താൻ ഡോക്ടർമാർ തയ്യാറാവണം.
👍👍🙏🙏
🙏🙏🙏
പഴം പുഴുങ്ങൽ പ്രകൃതി ജീവനത്തിൽ ഇല്ല.
Sir, humidity യെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. ഞാൻ asthma കൊണ്ട് ബുദ്ധിമുട്ടുന്ന ആളാണ്. Allergy യും ഉണ്ട്. Aged ഉം ആണ്.
Sir പറഞ്ഞത് വളരെ ശെരിയാണ് ഞാൻ ഗൾഫിൽ ഉണ്ടായിരുന്ന വർഷം അത്രയും കഫംക്കെട്ട് വന്നിട്ടില്ല നാട്ടിൽ വന്നു 4 മാസം കൂടുമ്പോൾ കഫംക്കെട്ട് വരും 10 days നരക തുല്യം anti biotic മറ്റും പിന്നെ 4 മാസം അല്ലെങ്കിൽ 3 മാസം same സിറ്റുവേഷൻ
Allergic asthma anoo..😢😢
മ്യൂക്കസ് അലർജി രോഗങ്ങൾക്കും അലർജി ആസ്ത്മയ്ക്കും മെഡിറ്ററേനിയൻ, മിഡിൽ ഈസ്റ്റ് കാലാവസ്ഥയാണ് നല്ലത്
🙏 വളരെ ഉപകാരപ്രദമായ ഉപദേശമാണ് ഡോക്ടർ തന്നത്
കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ഇദ്ദേഹത്തെ പോലെ ഗവേഷണ ബുദ്ധിയുള്ള ഡോക്ടർമാർ ഇല്ലാത്തതാണ് നമ്മുടെ ശാപം. ഇദ്ദേഹംതിന് എന്റെ സ്നേഹ ഭാവുകങ്ങൾ. ഇദ്ദേഹത്തോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നുന്നു
നല്ലൊരു ക്ലാസ്സ് കിട്ടി. 🙏
HI Dr .Abraha every single information you mentioned are very valuable 🙏
Yes 109%❤❤❤ dehumidification. വളരെ അത്യാവശ്യമാണ്.... Millets foods also
We are very glad to hear your speeches about aasthma deaseases and it's effect on the people.
സാർ, നല്ല അറിവ് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🌹
Ella arivum paranju thannthinu nanni sir
Cherutayi asthma trouble eniku tudangiyittundu kapham engineyundakunnu ennu jnanum test cheitu nokkinoki lastil milk n milk products avoid cheitu valia change undu sirnte vedeo innu kananidayayi ,thanks alooot sir 👏👏👏👏
Your words gave me immense hope ! ❤ Thankyou doctor ! ❤❤
Very good in for mation thank u doctor big salute
Very good information.
Thank you very much.
🙏👍👍
വളരെ സന്തോഷം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു
You are right...big salute doctor...good performance
Keattavarഭാഗ്യവാന്മാർ❤
നല്ല ക്ലാസ് ആണ് ഡോക്ടർ പറഞ്ഞു തന്നത്❤
Dr. De nirdhesham..
(Ozivakkenda bhakshanam)
Evng..4n shesham ari bhakshanaggal kazikkathirikkuka,prathekich kanji orikkalum padilla.!
Pakaram..putt kazikkam..but..thegga upayogikkathe..pakaram carot upayogiragichulla putt, oats agganeyullath..gothamb kondullava kazikkam,
Pinne pazaggal:vazappazam.pattilla..milk, backery items,puliyulla fruits onnum thanne padilla..rathriyile karyaman😊
Pakal kazikkunnath kond kuzappamilla..igganokke shredhichal..kafam namukk ozivakkan sathikkum😊 ennan dr.parayunnath..
Video full kanan time kittathavark vendi paranju enn mathram..vereyum Kure karyaggalund..njan churukkam karyam ezuthittollu😊
Thanks
Chapatti kodukavu??
Thanks
Big thanks🌹
Thanks
Thank you Dr. please inform a good diet in night.
ഡോക്ടർക് അല്പം കഫം ഉണ്ടല്ലോ ☺️
നല്ല ക്ലാസ് ❤️
എനിക്കും സൈനസ് സൈറ്റിസ് ആണ് ഈ അസുഖമുള്ള ഒരു ഡോക്ടർ പറയുന്നതിലപ്പുറം വേറെ ഒരാൾക്കും ഇതിൽ കൂടുതൽ കണ്ടെത്താനോ ചികിൽസിക്കാനോ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് ഒഴിവാക്കേണ്ടഭക്ഷണങ്ങളുടെയും കഴിക്കേണ്ട ഭക്ഷങ്ങളുടെയും പൂർണമായ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും
ക
കഫം എങ്ങനെ ഉണ്ടാകുന്നു എന്ന് ഇനിയും കണ്ടെത്തിയിട്ടു ഇല്ല?
Dr.Enik.sariram.chorichil.kuranalayi.thudagit.Athodachumayum.kapkattum.varum.ethinuedhanu.chayadathu
Allergy ആണ്
Thanks for your valuable advice sir👌🙏
Keep watching
Thanks a lot doctor for your good advices..❤
Thanks. Doc god bless
Highly usefull class 🙏🏾
Good and Correct
Thank you very so much
ഞാന്‍ Dehumidifier works ചെയ്യുന്ന ഒരു HVAC tech. ആണ്,UAE യില്‍. Millets marketing,TVM ഇല്‍ മകന്‍ ചെയ്യുന്നുണ്ട്
Sarintay e prasangam kelkkanmathram pattukayullusarinay vilichal kittukilla sar eppol vedieo edathath enthanu vedieo weiattu chiyunnu
Thank u sir.good information for ne..I ave allergic dry cough..I am in shillong right now.here heavy rain and cold climate through the year
Thank u doctor .🙏🙏🙏🙏
1. അത്താഴം അരിയാഹാരം ഒഴിവാക്കുക
2. പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുക
3. യോഗ
4. വെറ്റ് പായ്ക്ക്
വെറ്റ് പാക്ക് എന്നാൽ എന്താ ?
@@mohammadktty8502 ആ വീഡിയോയിൽ പറയുന്നുണ്ട്. ചെറിയ ചൂട് വെള്ളത്തിൽ മുക്കിയതുണി നെഞ്ചിൽ കെട്ടിവക്കുക.
@@mohammadktty8502
നെഞ്ചിന് ചുറ്റും നിശ്ചിത വീതിയിൽ നനഞ്ഞ തുണി ചുറ്റുക.
നിർബന്ധമായും റിഫ്രഷ് കോഴ്സ് ഡോക്ടർസ്ന് നൽകണം എന്നാൽ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടൂ
Thanks ഡോക്ടർ
Rice, wheat , rava allathe enthu dhanyam kazhikum
Please advice a suitable food in night
Ragi cold alle
Enik wheezing, sinusitis, allergic reactions und. So l reduce cold items so that reduce symptoms
Observations partially true.
Dr.information exactly correct anu.i have my own person experience whatever he is explaining.if you guys follow these instructions you should be moderately recovering from your allergies and certain respiratory health issues thank you for your valuable information
What a miserable language... ¡ Don't try to spoil English. Because, it won't convey what you intend to. So, learn the language in it's sense and usage without keeping in mind the shadow of Malayalam translation.
@@007-v3f🙂
Very correct
എനിക്ക് Ige കൂടുതലാണ് ജലദോഷം തുമ്മൽ ആണ് Dr. അലർജി ഉള്ളവർക്ക് ഏതൊക്കെ food കഴിക്കാം, കഴിച്ചുകൂടാ എന്ന് പറഞ്ഞു തരുമോ 🙏🏻
ഞാൻ ഡോക്ടർ അല്ല, എങ്കിലും ഒരു കാര്യം പറയട്ടെ, അതായത് അലർജി ഫുഡ് പലരിലും പലവിതത്തിലുള്ള ഫുഡ്കൾക്കണേ. താങ്കളുടെ അലർജി ചെക്ക് ചെയിതു കണ്ടെത്തണം ❤
Thaks about the climate, humidity in atmosphere and it's reaction in us.
Thanks.
Can we eat watermelon and mangoes?
Dr what food have to eat after noon...please suggest that also...
എനിക്ക് അലർജി പ്രസ്നം ഉണ്ട് പക്ഷെ മഴക്കാലത്ത് കാര്യമായ പ്രസ്നം ഉണ്ടാവാറില്ല തണുപ്പ് കാലത്ത് അതായത് നവംബർ ഡിസംബർ മാസങ്ങളിലാണ് കൂടുതൽ.
Cuccumber juice kudichal kabha vardhana undavumo Dr...????. Please reply..
Dr I was listening to your talk this morning very informative thank u so much Bharathi unni Bangalore
🙏🙏🙏🙏🙏❤
സാർ, കോഴിക്കോട് വരാറുണ്ടോ. എനിക്ക് 30 വർഷമായി അലർജി തുടങ്ങിയിട്ട് 16 വർഷമായി അസ്തമ തുടങ്ങി. ഇപ്പോഴും ചികിത്സയിലാണ
Thank you so much
Dr for your advice.Expecting more details ❤
NINGAL KAZIKENDA FOOD PARANJAL MATHI VALICHU NEETENDA KARYAMILLA
You are a real doctor because you have no business interest
എല്ലാ കാര്യങ്ങളും nadathunnath അള്ളാഹു വാണ്, എല്ലാം അവന്റെ നിയന്ത്രണത്തിലാണ്
😂
മാങ്ങാ തൊലി
കൺസൽട്ടിങ്ങ് റൂം എവിടെയാണ്?
😂😂😂😂😂😂
അള്ളാഹു തീട്ടം കോരുന്ന തൊട്ടിയാണോ പന്നി, യഹോവയാണ് ഒരേ ഒരു ദൈവം, അല്ലാതെ അള്ളാഹു ദൈവമല്ല, അവൻ ചെകുത്താൻ ആണ് 😂
എല്ലാറ്റിനും അടിസ്ഥാന കാരണം രക്തത്തി ലെ അസിഡിറ്റിയാണ് ഈ മീഡിയത്തിലെ രോഗ സ്ഥണ്ടാകയുള്ളു. ഇൻഫളമേഷൻ ഉണ്ടാകയുള്ളു.
ലോകത്ത് ഏറ്റവും കൂടുതൽ ഹോസ്പിറ്റലിൽ ഉള്ള ഒരു സംസ്ഥാനം നമ്മുടെ കേരളം ആയിരിക്കും. (ഒരു ചെറിയ സ്ഥലത്ത് )
ഏറ്റവും കൂടുതൽ ജിം , ഹെൽത്ത് consciousness,വിദ്യ അഭ്യാസം , എല്ലാം ഇവിടെത്തന്നെ ഏറ്റവും കൂടുതൽ രോഗികളും 😂
ഏറ്റവും കൂടുതൽ ബേക്കറി തട്ടുകട മെഡിക്കൽ സ്റ്റോർ വ്യാജ ഭക്ഷണം ഇവയെല്ലാം കേരളത്തിൽ
Good
Bronchietasis mattitharamo?eniku ippol 60 years.2010 muthal eniku asugham undayirunnu .,2014 nu aanu treatment kittiyathu .eniku coughing up blood edaku varum.
Winter. Contirl go namada. Some Body churgnathe kode.
Dr 40 year ആയിട്ടുള്ള അസ്മ രോഗിയാണ്, പക്ഷെ ഞാൻ കഴിഞ്ഞ അഞ്ച് വർഷമായിട്ടു അസ്മ ഇല്ല, കാരണം പതഞ്ജലി ഗുരു ബാബ രാംദേവ് കാണിച്ചു തന്ന പ്രണയമം ചെയ്തതാണ്
15 വർഷമായി ആസ്മ തുടങ്ങീട്ട് എന്ത് മരുന്ന് കഴിച്ചിട്ടാണ് മാറിയത് മരുന്നിനെക്കുറിച്ച് ഒന്നു പറഞ്ഞു തരാമോ@@soyajojo2615
Can u share it
നന്നായി
@@geethaaravind5536 പറഞ്ഞു തരാമോ
ന്നിട്ട് ബാബ വയറ്റിൽ നിന്ന് പോക്കിന് AIMI പോയി അഡ്മിറ്റ് ആയി 🤣🤣🤣
Sugar wheat milk avoid chyt nok . Enik korav ind
Doctor, in my family no one have Asthma, but I am having Asthma, I don't know what to do
Njan Malappuram anu njan dr ne kanan poyirunnu athode njan rakshappettu food change akunnathe ullu pinne vitaminsum athanu ullath
Acidity ഇല്ലാതാക്കിയാൽ മിക്കവാറും രോഗങ്ങൾ അപ്രത്യക്ഷമാകും
ഈ ഡോക്ടറുടെ Appointment ന് വിളിച്ചാൽ 6 മാസം വരെ ബുക്കിങ്ങാണ്. കാണാൻ പറ്റൂല്ലെ എന്നാണ് മറുപടി കിട്ടുക. വിളിച്ചു നോക്കുക
മഹാ കഷ്ടമാണവസ്ഥ.
ശാസമുട്ട് മാറാൻ എന്താ ചെയ്യണം
👌👌👌
ആഹാരം തന്നെയാണ് ആരോഗ്യം. എന്റെ കുട്ടിയേയും കൊണ്ട് ഒരു പെഡിയാട്രിഷന്റെ അടുത്ത് പോയപ്പോൾ പറഞ്ഞതാണ് "കഴിക്കുന്ന ആഹാരവും രോഗവുമായി ഒരു ബന്ധവുമില്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത് "എന്ന്.😂😂😂
ആഹാരവും.. രോഗവുമായി ഒരുബന്ധവുമില്ല...അങ്ങനേ പറഞ്ഞവൻ..Dr..അല്ല..കാലനാണ്.!!!
@@reghunadh.583 അയാൾ ഉദ്ദേശിച്ചത് പകർച്ചവ്യാധിയെ കുറിച്ചായിരുന്നു എന്ന് പിന്നീടാണ് മനസിലായത് 😁
രാത്രി, ഗോതമ്പ് കഞ്ഞി, പറ്റുമോ, dr?
കൊഴുപ്പ് അല്ലേ അതും
Sir night chapathi pattumo.every i eat chappathi night time..
അരി, ഗോതമ്പ്, ബ്രെഡ്, മിൽക്ക്, മുട്ട, പഴം ഇതൊന്നും കഴിച്ചൂടെ... പിന്നെ എന്ത് ഫുഡ് ആണ് രാത്രി കഴിക്കുക 🙏 Dr. പറഞ്ഞത് സത്യമാണ് 20വർഷം വിദേശത്ത് നിന്ന എനിക്ക് ഒന്നുമുണ്ടായില്ല.
കോട്ടയത്ത് evideyanu
Vishakumbo maathram kazhicha mathi. Vishapadangan mathram. Enthum ishtamulla chemical allathava kazhikam. Night pacha veg or fruits. Its enough.don't worry. Simple method aanu.
Dr. You are great
ഡോക്ടർ നമ്പർ തരാമോ
ഒരു വയസ്സുള്ള മകൾ മൂന്ന് പ്രാവശ്യം അഡ്മിറ്റ് ആയ് 😢😢 എന്ത് ഭക്ഷണം കൊടുക്കും 😢😢
Njan astma rogiyanu... Kure treatment eduthu... Ayurvedic. Alopathy. Acu.... Alergy astma ene pidividathe pirakil.. Ee comment chiyuna timil polu. Vayya....
Anik 38 age ayi shwasam mittal und kuliga valiknn thummal und pinne ande white koodunn andu kondan
I think rice put is not good according to you r suggestion
Sir enikk online vazhi treatment venamennund
Njan calicut aan
Dr ഏതു സ്ഥലത്താണ് എനിക്കും കഫ ത്തിന്റെ ശല്യം എന്നെ വല്ലാതെ അലട്ടുന്നു
Good information sir,,enganeyanu onnu kaanan kazhiyumo,, Oru appointment Anu udheshikkunnath,
Hi doctor but if we don’t eat yogurt how we get probiotics, is it ok room temperature yogurt
ഹ്യൂമിഡിറ്റി ഉള്ള മുറിയിൽ room heater വെച്ചാൽ ശരിയാകുമോ?
AC ആണ് വേണ്ടത്
അപ്പോൾ ഒന്നും കഴിക്കാൻ പാടില്ല അല്ലേ 😢, ചോർ, സാമ്പാർ, മീൻ കറി, പാൽ അങ്ങനെ....
ഡോക്ടറെ, ആസ്തമ ഉള്ളവർക്ക് ഹയാ റ്റസ് ഹെർണിയ വരാൻ ചാൻസ് ഉണ്ട് അല്ലേ, എന്റെ റൈറ്റ് വാരിയെല്ലിന്റെ അവിടെ ഒരു തടസ്സം ഉണ്ട്, ഇരിക്കുമ്പോ ഒക്കെ ഭയങ്കര വേദന ആണ്, പാടാൻ പറ്റുന്നില്ല 😭😭😭, ഇടയ്ക്ക് ആ തടസ്സം മുകളിലേക്ക് ഗ്യാസ് കേറുന്നത് പോലെ കേറും, പ്രാണൻ പോകുന്നത് പോലെ വേദന ആണ്, ഞാൻ തടവി താഴോട്ട് ആക്കും, അപ്പൊ ശരിയാകും,
🙏🙏
😢സർ വിട്ടുമാറാത്ത ചുമ മാറിക്കിട്ടുമോ സർ കോഴിക്കോട് വരാറുണ്ടോ
Dr BP maran medicine undo
Dr, പറയുന്നതു ശരിയല്ല..4 വയസ്സുള്ള മകന് ജനിച്ചപ്പോൾ മുതൽ മൂക്കിൽ നിന്നും. വെള്ളം വന്നു കൊണ്ടിരുന്നു.2 കൊല്ലം ഡോക്ടർരുടെ മരുന്ന് കഴിച്ച്. അവസാനം ഞാൻ IGE test നടത്തിയപ്പോൾ നടത്തി അതിൽ അലര്ജി വളരെ കൂടുതൽ ആയിരുന്നു. അപ്പോൾ ഡോക്ടർ ചൂടായി പറഞ്ഞു എന്നോട് ചോദിക്കാതെ എന്തിന് ചെക്ക് ചെയ്തു.? ആലപ്പുഴയിൽ നിന്നും കോട്ടയത്ത് എല്ലാം മാസവും പോയിട്ട് ഒരു ഗുണവും കിട്ടിയില്ല. ഇതാണ് എന്റെ അനുഭവം.
How is he now
ഇദ്ദേഹം പറയുന്നത് സിട്രിക് ഫ്രൂട്സ് കഴിക്കരുതെന്നാണ്. പക്ഷെ പൊതുവെ ഡോക്റ്റേഴ്സ് പറയുന്നത് കഫം ഇളകിപോകാൻ അത്തരം പഴങ്ങൾ നല്ലതെന്നാണ്. ഇതിൽ ഏതാണ് വിശ്വസിക്കുക
Citric fruits allergy ഉണ്ടാക്കും
Ige test il high Anu enthu chayyanum
എനിക്കും ഉണ്ട്
Eanikk തുമ്മൽ സൈനസിറ്റിസ് ige ബ്ലഡിൽ
ഒന്നും കഴിക്കാൻ പറ്റാത്ത സ്ഥിതിയാണല്ലോ ദൈവമേ
Dr. എന്റെ ശബ്ദം നല്ലതായിരുന്നു 🙏എന്നാൽ ഇപ്പോള്ശബ്ദം ഒരു ഹാർഡ് ആണ് (പരുപരുപ്പു ശബ്ദം )എന്തെന്ക്കിലും പ്ര തിവിധി പറഞ്ഞുതരാമോ 🙏പ്ലീസ് 🙏
thyroid test cheythu nokku
Thulasi Ila itt vellam kudichal shabdam shariyakum