ആസ്മ, അലർജി മാറാൻ ഇങ്ങനെ ചെയ്താൽ മതി

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ആസ്മ, അലർജി മാറാൻ ഇങ്ങനെ ചെയ്താൽ മതി
    #ASTHMA
    ആസ്മയം അലർജിയും മാറാനുള്ള കിടിലൻ Tips
    ഇനി കടുപ്പമേറിയ മരുന്നുകളും ഇൻഹേലറും വേണ്ട.
    ജീവൻറെ വിലയുള്ള അറിവ് നൽകുന്ന ഈ വീഡിയോ ഒരിക്കലും സമയം നഷ്ടമുണ്ടാക്കില്ല
    ശ്വാസംമുട്ടൽ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ
    DR BASIL YOUSUF
    9847057590
    #Asthma
    #ASTHMA #MALAYALAM
    #ASTHMA TIPS
    #ASTHMA EXCERCISE
    #ASMA
    #ASTHMA TREATMENT
    #DR BASIL YOUSUF
    #Breathing exercises
    #ശ്വാസംമുട്ടൽ
    #Asthma
    0:08 Asthma Symptoms ശ്വാസംമുട്ടലിന്റെ ലക്ഷണങ്ങൾ
    1:30 what is Asthma എന്താണ് ശ്വാസംമുട്ടൽ
    3:29 Asthma most affecting category ശ്വാസംമുട്ടൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന വിഭാഗം
    05:02 ശ്വാസംമുട്ടൽ Asthma Tips
    08:49 ശ്വാസം മുട്ടലിനുള്ള ശ്വസന വ്യായാമം
    Asthma Breathing Exercise
    11:20 ശ്വാസം മുട്ടലിനുള്ള ചികിത്സ Asthma Treatment
    Asthma Symptoms ശ്വാസംമുട്ടലിന്റെ ലക്ഷണങ്ങൾ
    what is Asthma എന്താണ് ശ്വാസംമുട്ടൽ
    Asthma most affecting catagory ശ്വാസംമുട്ടൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന വിഭാഗം
    ശ്വാസം മുട്ടലിനുള്ള ശ്വസന വ്യായാമം
    Asthma Breathing Excercise
    ശ്വാസം മുട്ടലിനുള്ള ചികിത്സ
    Asthma
    ASTHMA MALAYALAM
    ASTHMA TIPS
    ASMA
    ASTHMA TREATMENT
    DR BASIL YOUSUF
    Breathing exercises
    ശ്വാസംമുട്ടൽ

Комментарии • 85

  • @bindup1888
    @bindup1888 3 месяца назад +17

    ഞാൻ ഒരു അസ്തമ രോഗിയാണ്. കൊറോണ വന്നതിനു ശേഷം പല ബുദ്ധിമുട്ടുകളും ഉണ്ടായി ഒരു പനി വന്നാൽ മതി ബ്ലഡ്‌ വരെ തുപ്പുന്നു. Asthalin, formoflo, budamate എന്നീ inhaler ഒരേ സമയം മൂന്നുനേരം വെച്ച് വലിച്ചിരുന്നു. അതിനു ശേഷം ഇപ്പോൾ കുറവുണ്ടായി. ഇപ്പോൾ formoflo മാത്രം ഉപയോഗിക്കുന്നു. ഞാൻ മഞ്ഞൾ തേനിൽ ചേർത്ത് കഴിക്കുന്നുണ്ട്. വീട്ടിലുണ്ടാക്കിയ മഞ്ഞൾ ആണ് ഉപയോഗിക്കുന്നത്. അലർജി 500 ൽ കൂടുതലാണ്

    • @drbasil-dk6sb
      @drbasil-dk6sb 2 месяца назад +1

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 3 месяца назад +4

    സർ വളരെ ഉപകാരപ്രദമായ വീഡിയോ. എനിക്ക് ഇതുപോലെ ഇടയ്ക്ക് ശ്വാസംമുട്ടൽ വരാറുണ്ട്

  • @hadihamdi5104
    @hadihamdi5104 3 месяца назад +37

    Crrct അനുഭവിച്ചവർക്ക് മാത്രമേ അത് അറിയൂ 😢😭😭
    ഞാൻ അനുഭവിക്കാൻ തുടങ്ങിയിട്ട് ഒരുപാട് ആയി

    • @fousiafousia196
      @fousiafousia196 3 месяца назад +2

      Sathyam orkumbo tanne pediyanu

    • @drbasil-dk6sb
      @drbasil-dk6sb 2 месяца назад +1

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..

    • @hadihamdi5104
      @hadihamdi5104 2 месяца назад

      @@drbasil-dk6sb എന്തിന്

    • @aneezyaseen6556
      @aneezyaseen6556 2 месяца назад +1

      എത്രയും വേഗം മരുന്നു വാങ്ങുക എനിക്കൊരു പ്രാവശ്യം വന്നു പൊടി കൊണ്ടുള്ള അലർജി സൗദിയിൽ വച്ച് വന്നു പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥ പടച്ചോനെ ആരെയും രോഗം കൊണ്ട് പരീക്ഷിക്കരുതെ

  • @sunil.pmsunil3084
    @sunil.pmsunil3084 2 месяца назад +8

    എനിക്ക് കുറച്ച് പൊടി പാറിയാൽ മതി തുമ്മി തുമ്മി ബോഡി ഫുൾ elakukm ശ്വാസം മുട്ടൽ വരും പിന്നെ വലിവ് വരും ജിമ്മിൽ പോകാൻ തുടങ്ങിയത് കൊണ്ട് കുറെ മാറ്റം ഇൻഡ്

  • @abdullatheeflatheef2663
    @abdullatheeflatheef2663 2 месяца назад +6

    ഡോക്ടർ എനിക്ക് അലർജി ആണ്38വയസ്സായി; ഞാൻ സ്ഥിരമായി മോണ്ടിക്കോപ്പ് കഴിക്കുന്നു ഇതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ

  • @kmfahim6711
    @kmfahim6711 17 часов назад

    Thanku doctor

  • @sheela2488
    @sheela2488 2 месяца назад +1

    Doctor thanna exercise innalae thannae cheythu. Iny ennum cheyum. Orupadu peridu share cheyanam undu

  • @ajmalnasrin
    @ajmalnasrin 4 месяца назад +6

    എനിക്ക് 18ആം വയസ്സിൽ TB വന്നിരിക്കുന്നു ഇപ്പൊ 20 വയസ്സായി ഇപ്പൊ എനിക്ക് ശ്വാസം മുട്ടൽ തുടങ്ങി . ഒരു മാസം കഴിഞ്ഞാൽ എന്റെ കല്യാണം ആണ് എനിക്ക് ഇത് കൊണ്ട് നല്ല ബുദ്ധിമുട്ട് ഉണ്ട് 🥺

  • @GAMINGcriss
    @GAMINGcriss 4 месяца назад +2

    Enik
    Amidamayi
    Gastritrsinte
    Prashnamulla
    Dan
    Pelvicmuscle
    Looseayadkood
    Gastrites
    Lower
    Abdomene
    Badilkumo
    Erivvumpuliyumulla

  • @nishasreekumar1434
    @nishasreekumar1434 2 месяца назад +1

    Ente m onu 13 years N onu thummal nirthathe varum randu divasam kazhiyumbol swasmuttal inhaler upayogikkunudeee for coat 100 oru solution parayamo

  • @jintothomas6430
    @jintothomas6430 Месяц назад +1

    അസ്‌തലിൻ 10 വർഷായി ഉപയോഗിക്കുന്നു

  • @sheela2488
    @sheela2488 3 месяца назад +3

    Thank you❤️

  • @DhaniGXYT
    @DhaniGXYT 17 дней назад

    Bakshana നിയത്ര ണം എങ്ങനെ

  • @sajithanandan2858
    @sajithanandan2858 26 дней назад

    എനിക്ക്52വയസ്സായി ചെറുപ്പത്തിൽ വന്ന് മറിപോയതാണ് ഇപ്പൊൾ വീണ്ടും വന്ന്നിട് മാറുന്നില്ല
    ഇൻഹേലറും മരുന്നും കഴിക്കുന്നുണ്ട്. എക്സറേ എടുത്തു ct contrast അതിനൊന്നും കുഴപ്പമില്ല എന്ന് treat ചെയ്യുന്ന Dr. പറഞ്ഞു . നെഞ്ചിന് ബുദ്ധിമുട്ടും ചെറിയ ചുമയും ശ്വസമുട്ടും ഉണ്ട്.plz reply

  • @mpamonisha9581
    @mpamonisha9581 3 месяца назад

    Thankyou sir ❤❤❤

  • @sheela2488
    @sheela2488 2 месяца назад +1

    Enikkorupadalargy undu. List konduvaram. Sthalam parayumo?

    • @drbasil-dk6sb
      @drbasil-dk6sb 2 месяца назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..

  • @nafizmon7986
    @nafizmon7986 4 месяца назад +4

    എനിക്ക് 36 വയസ്സാണ്,3 വർഷമായി ശ്വാസം മുട്ടൽ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു ഒട്ടും മാറ്റമില്ല

    • @drthaslikt
      @drthaslikt 4 месяца назад

      ശ്വാസംമുട്ടൽ അലർജി പൂർണ്ണമായി മാറ്റിയെടുക്കാം .100% പ്രകൃതിദത്ത ചികിത്സയിലൂടെ കൂടുതലറിയാൻ വിളിക്കു:ഏഴ് മൂന്ന് പൂജ്യം ആറ് ഒന്ന് നാല്‌ എട്ട് പൂജ്യം ആറ് മൂന്ന്

    • @user-rp5go7fi4c
      @user-rp5go7fi4c 20 дней назад

      Evade stalalam

  • @Anusreegeshkr2351
    @Anusreegeshkr2351 4 месяца назад +5

    സത്യം കുറേ വർഷായി സഹിക്കുന്നു 😢

  • @linigeorge2121
    @linigeorge2121 Месяц назад +2

    5..

  • @SreeragSree-wy6cy
    @SreeragSree-wy6cy 25 дней назад

    Enikk treatment edukkan agrahamund... Cure cheyyan pattumo...
    Plzz i need quality lyf 😊

    • @drbasil-dk6sb
      @drbasil-dk6sb 19 дней назад

      Please message to the number given below the video

  • @Ananduvlog841
    @Ananduvlog841 3 месяца назад

    Anikk English marunnukal onnum kazhikkathilla...allergy aanu....eppol podi adichal polum swasam muttal undakunnu...oru marunnm kazjikkanum pattillaaa...anthu cheyyum

  • @savinak2565
    @savinak2565 4 месяца назад +3

    Anaku alergy und😢....age onnum aayilla apolekum hair narachu...onnum use aakkan patuniilla

  • @filaanocreations
    @filaanocreations 2 месяца назад +3

    എനിക്ക് എല്ലാ ദിവസവുംരാത്രി ആകുമ്പോൾ കഫംകെട്ടും ശ്വാസം മുട്ടലും വരാന് ശരിക്കും ഡിപ്രെഷൻ ആയി ലൈഫ്.

  • @sheela2488
    @sheela2488 2 месяца назад

    Doctor evida clinic? Enikku 74 years . Ee idae asthma thidangy vallathaekastappedunnu nattil vannal kanananu.

  • @rajeevrajeev9640
    @rajeevrajeev9640 3 месяца назад +2

    രാത്രിയിൽ ശ്വാസം മുട്ടുമ്പോൾ വയറുവിർക്കുന്നത് എന്തു കൊണ്ടാണ്

    • @drbasil-dk6sb
      @drbasil-dk6sb 2 месяца назад +1

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..

  • @പൂരക്കാലം
    @പൂരക്കാലം 4 месяца назад +7

    എനിക്ക് എല്ലാ ദിവസവും രാത്രി ആകുമ്പോൾ അലാറം വച്ചതുപോലെ ശ്വാസമുട്ടലും കഫവും ചുമയും ഉണ്ടാകുന്നു

  • @user-xm4bm6yq5u
    @user-xm4bm6yq5u 4 месяца назад +1

    asprin kazhichal nirthan പറ്റുമോ

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 4 месяца назад

      Aspirin oru pravashyam kazhichu poyathu kondalla nitharuthennu parayunnath. Stroke heart attack hridayathalathile vytyasam thudangiyava vannittullavarkk veendum raktham kattapidich budhimutt undakathe irikkan anu

  • @chithrapradeep4389
    @chithrapradeep4389 3 месяца назад +1

    ഒരുപാട് marunnu കഴിച്ചു, ഇപ്പഴും ഡോക്റ്ററിനെ കണ്ടു കൊണ്ട് ഇരിക്കുന്നു, രാത്രിയിൽ ഉറങ്ങാൻ pattunnathe ഇല്ല, inhealer അടിക്കുന്നു, പക്ഷെ മാറ്റം ഇല്ല

    • @drbasil-dk6sb
      @drbasil-dk6sb 2 месяца назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..

  • @manjurajesh3796
    @manjurajesh3796 4 месяца назад

    Purath kalikkan poyal podikerum podi mulam shasam muttal end cheyum

  • @Babu.955
    @Babu.955 4 месяца назад

    Respected Sir 23 വയസ്സിൽ അലർജിയും ആസ്ത്മയും ചില സീസണിൽ മാത്രം ഉണ്ടാകും ഇപ്പോൾ 60 വയസ്സായപ്പോൾ വലിവ് ഇല്ല വിസിലിങ്ങ് സൗണ്ട് ഇല്ല ചുമയില്ല കഫമില്ല പക്ഷെ നെഞ്ചിൽ Discomfort ഒരു ഭാരം കഴറ്റി വെച്ചപ്പോലെയാണ് Nebulizer, Montek LC, Inhaler, TheoAsthalin മുതലായവ ഒരുമിച്ച് ചെയ്യുമ്പോൾ ആശ്വാസം ഉണ്ട്

  • @ramlathm6014
    @ramlathm6014 4 месяца назад +4

    👌👌👌👌👌❤️❤️❤️❤️❤️

  • @nikhitha.k.j.nikhitha.k.j.9602
    @nikhitha.k.j.nikhitha.k.j.9602 Месяц назад

    Kuttikalk exercise cheyyamo

    • @drbasil-dk6sb
      @drbasil-dk6sb 19 дней назад

      Please message to the number given for your doubts

  • @sunnygeorgeabhil3313
    @sunnygeorgeabhil3313 2 месяца назад

    Bhakshana niyanthranathe patti paranjillalo ???
    Evide ?
    Enthu food aanu allergic akunnathu ?

    • @drbasil-dk6sb
      @drbasil-dk6sb 2 месяца назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..

  • @hashinashamnaz7810
    @hashinashamnaz7810 8 дней назад

    Ithu karanam jeevitham thanne maduthu dr.😢

  • @goodlifewellnesshospital5536
    @goodlifewellnesshospital5536 Месяц назад

    ഞാൻ കുറെ കാലം അനുഭവിച്ചു ഗുഡ്ലൈഫിലെ പ്രകൃതി ചികിത്സയിലാണ് മാറിയത് കുറെ കാലമായി ഇല്ലായിരുന്നു ടൈൽ പണി കഴിഞ്ഞ പൊടികൾ വൃത്തിയാക്കിയിരുന്നു ആ സമയത്ത് വന്നു ഇപ്പോൾ ഉണ്ട് അവിടെത്തെ Dr. വിളിച്ച് Tip പറഞ്ഞു തന്നു കുറഞ്ഞ് വരുന്നുണ്

  • @abdulrazzak75
    @abdulrazzak75 4 месяца назад +5

    39 വർഷമായി ആസ്മ അലര്ജി അനുഭവിക്കുന്നു 😢

  • @feminblog2137
    @feminblog2137 Месяц назад

    ഡോക്ടർ എനിക്ക് 48 വയസ്സായി' 20 വർഷമായി അലർജി തുടങ്ങിയിട്ട് 'ആയുർവേദം' ഹോമിയോ ഒന്നും പറ്റില്ല. അപ്പോഴേക്കും അഡ്മിറ്റാകും'ഇൻ ഹൈലറും ഗുളികകളും ഒക്കെയുണ്ട്' വല്ലാത്തൊരു വിധി. ഇനി എന്താ ചെയ്യാ' ഗുളികനേരം തെറ്റിയാൽ തുമ്മൽ, മൂക്കൊലിപ്പ്' ശരീരം ചൊറിച്ചിൽ എല്ലാം ഉണ്ടാകും.

  • @user-ih1sd2zl8f
    @user-ih1sd2zl8f 4 месяца назад

    👌👌👌❤️❤️❤️

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 4 месяца назад +6

    ഡോക്ടർ ആദ്യം പറഞ്ഞ ലക്ഷണങ്ങൾ എന്നെ നോക്കി പറഞ്ഞതാണോ😮

  • @NishaDas-ot5tx
    @NishaDas-ot5tx 13 дней назад

    Sathymaneyyy 😢

  • @RajuBhai-cy7js
    @RajuBhai-cy7js 4 месяца назад

    Phonnambr

  • @Hashioachira
    @Hashioachira 4 месяца назад +14

    അസ്മ മാറാൻ ആഗ്രഹം ഉണ്ടോ മരുന്ന് ഇല്ലാതെ എങ്കിൽ ഇതൊന്ന് ചെയ്ത് നോക്ക് ഒരാഴ്ച്ച മാറിയാൽ അറിയിക്കണേ.
    രാവിലെ ഒരു 6 മണിക്ക് നാരങ്ങയുടെ പകുതി എടുത്ത് ഇളം ചൂട് വെള്ളത്തിൽ ഒരു സ്പൂൺ തേൻ മിക്സ്‌ ആക്കി കുടിക്കുക.
    പിന്നെ ഒരു 9 മണിക്ക് തേങ്ങ പാൽ പിഴിഞ്ഞ് ക്യാരാക്റ്റ് ജ്യൂസ് അടിച്ചു രണ്ടുടെ മിക്സ്‌ ആക്കി കുടിക്കുക.
    ഇത് സ്ഥിരം ആയി ഒരാഴ്ച ചെയ്താൽ അസ്മ മാറും പിന്നീട് ഇടക്ക് ഇടക്ക് കുടിച്ച മതി എനിക്ക് ഇങ്ങനെ മാറിയതാ

    • @harisharispc6321
      @harisharispc6321 3 месяца назад

      സത്യമാണോ പറയുന്നത്. ശ്വാസംമുട്ടൽ എത്ര വർഷം ഉണ്ടായിരുന്നു. മെഡിസിൻ എടുത്തിരുന്നോ. ഞാൻ കുറേ വർഷമായി ഇൻഹയിലർ ഉപയോഗിക്കുകയാണ്. പ്ലീസ് റിപ്ലൈ ഉപയോഗിക്കുന്നതാണ്

    • @Hashioachira
      @Hashioachira 3 месяца назад

      @@harisharispc6321ശ്വസം മുട്ടൽ മാറുവോ എന്ന് അറില്ല ചുമയും പിന്നെ സൗണ്ടും മാറും

    • @deepakdevassy507
      @deepakdevassy507 2 месяца назад

      ​@@harisharispc6321yes

    • @LalyGeorge-ek4ko
      @LalyGeorge-ek4ko 2 месяца назад

      M
      6c​@@harisharispc6321