ഇൻഹേലർ ഉപയോഗിക്കുന്നവർ സൂക്ഷിക്കണോ ? | Inhaler Side Effects | Arogyam

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 305

  • @princysanthosh90
    @princysanthosh90 2 года назад +22

    ഇത്രേം ക്ലിയർ ആയി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤❤️

  • @krishnanp.c5996
    @krishnanp.c5996 2 года назад +67

    ഇന്‍ഹേലറുമായിബന്ധപ്പെട്ടസംശയങ്ങള്‍മുഴുവനായുംതീര്‍ത്തുതരുന്നതായിഡോക്ടറുടെഈവീഡിയൊ.Thanks a lot .

  • @bindhur1440
    @bindhur1440 2 года назад +16

    നന്ദി ഡോക്ടർ, സംശയം മാറിക്കിട്ടി 🙏🏻👍🌹

  • @vishnubiju7136
    @vishnubiju7136 Год назад +33

    Tankyou docter എല്ലാം മനസ്സിലാക്കി തന്നതിന് ഞാൻ ഇന്ഹയ്ലർ കൊണ്ടാണ് ജീവിക്കുന്നത് 😔😔

  • @imnotamoose8391
    @imnotamoose8391 Год назад +1

    Well said it. I'm a respiratory therapist with 35 years of experience in a big hospital. People without medical background has so much confusions about inhaler.

  • @philipthomas7207
    @philipthomas7207 2 года назад +13

    Thank you very much Doctor 🙏💞👍

  • @philominaomana3724
    @philominaomana3724 10 месяцев назад

    Thank you doctor... Very good information 🙏🙏

  • @elzybenjamin4008
    @elzybenjamin4008 2 года назад +6

    Thank U So Much Dr. For good Infirmative 🙏🙏

  • @DRBIBINJOSE
    @DRBIBINJOSE 2 года назад +6

    Well explained Dr 👍👍👏🏼👏🏼

  • @maryjoy8218
    @maryjoy8218 10 месяцев назад

    Thank u so much Doctor, to explain very well

  • @mohammedmoosa2531
    @mohammedmoosa2531 2 года назад +6

    Dr.Thanks for ur guidance

  • @sheenapr288
    @sheenapr288 2 года назад +10

    Thank you doctor 🙏

  • @beevijabeevija1460
    @beevijabeevija1460 2 года назад +7

    ഞാൻ 10 വർഷമായി ഇൻഹേ ലർ ഉപയോഗിക്കുന്നു ഇപ്പോൾ വെയിറ്റ് അധികം കൂടുതലാണ് സ്റ്റാർട്ടിങ്ങിൽ രണ്ടുനേരം ഉപയോഗിക്കും ഇപ്പോൾ ഒരു നാല് വർഷമായി ദിവസം ഒരു നേരം എന്നാലും അതില്ലാതെ പറ്റുകയില്ല

  • @geethanarayan4535
    @geethanarayan4535 Год назад +10

    8 വർഷമായി ഇൻഹേലർ ഉപയോഗം തുടങ്ങിയിട്ട് ശ്വാസം മുട്ടൽ ആശ്വാസം ആണ് .ഇപ്പോൾ മുടി കൊഴിച്ചിലും എല്ലിന് ശക്തി ഇല്ലായ്മ ഉണ്ട്.

    • @Kilikoodu23
      @Kilikoodu23 Год назад +3

      17 വർഷമായി ഇൻഹേലർ ഉപയോഗിക്കുന്നതാണ് ശ്വാസംമൂട്ടിൽ വരുമ്പോൾ ഇത് വലിയൊരു ആശ്വാസമായിരുന്നു.എന്നാൽ ശരിക്കുള്ള ആസ്മയുടെ കാരണം കണ്ടുപിടിക്കാൻ ഒത്തിരി വൈകിപ്പോയി രണ്ടുവർഷമായി ഞാൻ ക്രോണിക് കിഡ്നി ഡിസിസിന്‍റെ ട്രീറ്റ്മെന്റിലാണ് ജീവൻ നിലനിർത്താൻ ഉടൻതന്നെ ട്രാൻസ്പ്ലാൻറ് നടത്തണമെന്നാണ് പറഞ്ഞിരിക്കുന്നത് .അതുകൊണ്ട് ഡോക്ടർ പറഞ്ഞപോലെ കാരണം കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്

  • @ShijithlalShijithlal
    @ShijithlalShijithlal 20 дней назад

    നന്ദി ഡോക്ടർ

  • @beyoucollection2267
    @beyoucollection2267 7 месяцев назад +1

    കൃത്യയോടും കൂടി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ബിഗ് ഹാൻഡ് 🙏🥰

  • @sunnypk1005
    @sunnypk1005 9 месяцев назад +6

    കുനിയുമ്പോഴും ചെറിയ കയറ്റം വരെ കയറുമ്പോഴു ശ്വാസംമുട്ടും കിതപ്പും ഉണ്ടാകാറുണ്ട്. Inhaler ഉപയോഗിക്കുന്നുണ്ട്. പ്രതിവിധി നിർദേശിക്കാമോ?

  • @MDsmokyvlogs
    @MDsmokyvlogs Год назад +1

    Thank you dr.❤❤❤

  • @prassannadevadas4691
    @prassannadevadas4691 2 года назад +4

    സാർ വളരെ ഉപകാരം ആണ് സാർ പറഞ്ഞു തന്നെ കുറെ വർഷം ഉപയോഗിച്ച് വരുന്നു 👍

  • @rajeshkumar-fp6vs
    @rajeshkumar-fp6vs 2 года назад +9

    സംശയം മാറി കിട്ടി. thank you doctor🙏

  • @naseemaabdulla3313
    @naseemaabdulla3313 2 года назад

    🙏🏻🙏🏻🙏🏻thanku doctororu pad
    Samsayangal mari

  • @myfavouritegame1183
    @myfavouritegame1183 2 года назад +2

    Good information ❤️❤️❤️

  • @aghersemanoj7284
    @aghersemanoj7284 2 года назад +2

    Thnku sir for the info

  • @punithamurugan1943
    @punithamurugan1943 2 года назад

    Super doctor tnq very much happy doctor happy

  • @sudhakaranvelu754
    @sudhakaranvelu754 2 года назад +4

    Thanks for the update

  • @binduraveendran4243
    @binduraveendran4243 Год назад +1

    All matters are well explained without lagging. Very informative speech

  • @babythomas2902
    @babythomas2902 3 месяца назад +1

    Dr. 2014 ൽ എനിക്ക് bypass ചെയ്തു. തുടർന്ന് left lungs ൻ്റെ അടി ഭാഗത്ത്. ഒരു ചെറിയ ചുരുക്കം വന്നു. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല. അന്ന് കോട്ടയത്ത് സുഖുമാരൻ Dr. നോക്കിയിട്ട് budetrol 400 or budetrol 200 ഇവയിൽ ഏതെങ്കിലും inhailer ഉപയോഗിക്കാൻ പറഞ്ഞു. ഒരു 5 , 6 ഒകൊല്ലം ഉപയോഗിച്ചു. പിന്നെ നിറുത്തി. 2-3 - കൊല്ലം മുമ്പ് ഒരു സാധാരണ hospitalൽ സൗജന്യ പരിശൊദന ഉണ്ടായിരുന്നു അവിടെ നോക്കി. ഞാൻ പറഞ്ഞു ഈ മരുന്ന് കുറച്ചു കാലം ഉപയോഗിച്ചു. അപ്പോൾ നിർത്തേണ്ട എന്നു പറഞ്ഞു. ശ്വാസതടസമോ ഒന്നും ഇല്ല. ശ്വാസം മൂട്ടലും ഇല്ല അങ്ങനെ ഒരു പാരമ്പര്യവും ഇല്ല. ഇവിടെ ഡോക്ടർ പറഞ്ഞപ്പോൾ തുടർച്ചയായി എടുക്കേണ്ടതില്ലെന്ന് പറഞ്ഞല്ലോ? അത് നിർത്താമല്ലോ? ഒരു നേരമായിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇപ്പാൾ 75 വയസ്സ് കഴിഞ്ഞു. നിർത്താമായിരിക്കുമല്ലോ?

  • @viswanathannair.5379
    @viswanathannair.5379 2 года назад +2

    GoodInformationDrSir

  • @muhammedrayants990
    @muhammedrayants990 2 года назад

    Thsnk u for information

  • @jinn1369
    @jinn1369 Год назад

    Thank🤗

  • @tijojoseph9894
    @tijojoseph9894 2 года назад

    Good information..tnk u sir

  • @paulsonthachupar1708
    @paulsonthachupar1708 Год назад

    Very good thanks

  • @rejinidevikr2269
    @rejinidevikr2269 2 года назад +3

    Well explained about inhailer

  • @RajanPm-v8r
    @RajanPm-v8r 5 месяцев назад

    GOOD,SIR

  • @53johns
    @53johns Год назад +12

    I am using inhaler daily once for more than 15 years. It acts as a preventive also for my allergic symptoms in breathing. I did not get any breathing issues.
    Not tried yet by tapering dose. It is safe. My morher used it for nearly 25 years till she died at the age of 93. I take it by doctors advise. Thanks doctor for additional informations

  • @marycherianc883
    @marycherianc883 2 года назад +1

    Thank you doctor

  • @pnskurup9471
    @pnskurup9471 Год назад

    Well done doctor

  • @anilyrp1312
    @anilyrp1312 2 года назад +3

    Thank u dr... for the good information 🙏🙏

    • @Arogyam
      @Arogyam  2 года назад

      Welcome 😊

  • @kasimci526
    @kasimci526 2 года назад +2

    Verygood

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 года назад +2

    WELCOME SIR.🙏🙏🙏

  • @wonderwomen2169
    @wonderwomen2169 Год назад +2

    Sir,drug allergy kurichu oru video cheyyamo eanthanu drug allergy eanthu konda allergy undakunnathu

  • @dianafrancis1808
    @dianafrancis1808 2 года назад +2

    Very informative

    • @Arogyam
      @Arogyam  2 года назад

      Glad you liked it

  • @Mareyamsabeer
    @Mareyamsabeer 4 месяца назад +1

    Enthankelumhelpunta... Dr....

  • @sankaranarayananm3198
    @sankaranarayananm3198 22 дня назад +2

    Nan 15 year uayogichu
    Eppo nadan kashaym kashikkunnu
    Eppol oru kushapavum ella
    Ethra kayattam kayariyalum kushappamilla

    • @roshnilatheef2975
      @roshnilatheef2975 11 дней назад

      എവിടന്നാണ് (ആയുർവേദ )ചികിൽസിച്ചത്

  • @prodiptaganguly9139
    @prodiptaganguly9139 Год назад +1

    Please put subtitle in hindi or english.

  • @ramzasworld6493
    @ramzasworld6493 2 года назад +1

    Thank you dr🥰... For good information

  • @jibinkk3021
    @jibinkk3021 5 месяцев назад +2

    Inhaler upayogichal mudi kozhiyumo....?

  • @prajeeshvk3544
    @prajeeshvk3544 2 года назад

    Good video

  • @sunithar5849
    @sunithar5849 6 месяцев назад

    👌

  • @jalajaupendran6240
    @jalajaupendran6240 2 года назад +4

    ഞാൻ 3വർഷമായി inhaler ഉപയോഗിക്കുന്നു. എന്റെ നാക്കിൽപൂപൽ ഉണ്ട്. അല്ലാതെ വേറെ problems ഒന്നും ഇല്ല. Good information. Thanks sir..

    • @AnusAnu6020
      @AnusAnu6020 2 года назад +1

      inhalar ഉപയോഗിച്ച് കഴിഞ്ഞാൽ വെള്ളം കുടിക്കണം ഇല്ലെങ്കിൽ പൂപ്പൽ വരും

    • @jahanb
      @jahanb 2 года назад

      ങാ.... ഇപ്പോൾ കുഴപ്പമൊന്നും കാണില്ല.. കുറച്ച് നാൾ കഴിയട്ടെ.... നമുക്ക് ... കാണാം...

    • @dailytraveller2094
      @dailytraveller2094 2 года назад

      @@jahanb any problem

    • @kurumbans877
      @kurumbans877 2 года назад

      @@dailytraveller2094 വലിയ പ്രശ്നം വരില്ല... എന്റെ ഉമ്മ 40വർഷം ആയി ഉപയോഗിക്കുന്നു...

    • @kurumbans877
      @kurumbans877 2 года назад

      @@jahanb ആര് പറഞ്ഞു. 🤔

  • @nachicx2793
    @nachicx2793 2 года назад +1

    Thanks sir😍

  • @rubeenasiddique2647
    @rubeenasiddique2647 2 года назад

    Dr... good information👍

  • @bushrac9691
    @bushrac9691 2 года назад

    ഒരുപാട് ഉപകാരം ഉള്ള വീഡിയോ സാർ

  • @monishau3888
    @monishau3888 Год назад +2

    Can we use pulmoclear tablet while on breast feeding?

  • @sheejaoashree9672
    @sheejaoashree9672 2 года назад +1

    Dr. But people hv doubt... Afraid to take..
    Most people tell it is oly for asma people.... But taking this my breathing pblm is ok.. For my dad too..

  • @muflihasalam8598
    @muflihasalam8598 Год назад +2

    അലർജിടെ കുളിക സ്ഥിരം ഉപയോഗികാൻ പറ്റുമോ

  • @valsakumar1
    @valsakumar1 Год назад

    Allergy test How and when it could be done.

  • @sainabamuhammed5219
    @sainabamuhammed5219 Год назад

    Charuppam muthal anufavikunnathanu

  • @ashashivaraj
    @ashashivaraj Год назад

    ഒരു പാട് നന്ദി ഉണ്ട്‌ ഡോക്ടർ

  • @indirakumari7461
    @indirakumari7461 Год назад

    Sir,
    Rotahaler ഉപയോഗിച്ച Octocaps inhale ചെയ്യാമോ?

  • @hananmohammed9808
    @hananmohammed9808 2 года назад +2

    Doc how much you earn a year
    are you happy with your doc life

  • @sobhanapavithran352
    @sobhanapavithran352 2 месяца назад

    ഡോക്ടർ,കഫം ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യണം?

  • @gangatharangangatharan1998
    @gangatharangangatharan1998 2 года назад +2

    Salbutamol tablet...?

  • @julujulaila4752
    @julujulaila4752 Год назад +2

    എനിക്ക് തുമ്മല്ണ്ട് ezicas f nosel സ്പ്രൈ യൂസ് ചെയ്യുന്നുണ്ട് endhelum സൈഡ് എഫെക്ട് ndo

  • @jasijaseela2848
    @jasijaseela2848 2 года назад

    Thank u so much for your good information .Ede correct anukke wallappozhum vararund inhaliar use aakiyal 5 varsham pinne 3varshm kazhunnalellann angane warunnade

  • @bindup1888
    @bindup1888 3 месяца назад +1

    സാർ ഞാൻ ദിവസം 2 നേരം inhaler വലുക്കുന്നുണ്ട്. ഇപ്പോൾ formo flo എന്ന inhaler ആണ് ഉപയോഗിക്കുന്നത്. എന്റെ ജീവിതം തന്നെ ഇന്ഹലെറിൽ ആയിപോയി. Inhaler വലിച്ചില്ലെങ്കിൽ ഒരു പണിയുചെയ്യാൻ പറ്റില്ല. നെഞ്ചിനുള്ളിൽ ഭയങ്കര വേദന ഉണ്ടാകും. ഇത് എന്തു കൊണ്ടാണ്

    • @JP-bc6wk
      @JP-bc6wk 23 дня назад

      ഇപ്പൊ എങ്ങനെ ഉണ്ട്

  • @Virgin_mojito777
    @Virgin_mojito777 8 месяцев назад

    രക്ഷകൻ inhaler 🥰

  • @salihaashraf3280
    @salihaashraf3280 2 года назад +2

    Allergy trigger enthokkeyavam
    Chocolate kazikunnath problem ano
    Ath pole wheat problem ano

  • @joshipn1307
    @joshipn1307 Год назад

    ഇൻഹേലൂർ സ്ഥിരമായി ഉപയോഗിച്ചാൽ സൗണ്ട് ബോക്സിനു തകരാർ വരുമോ?. എന്റെ സൗണ്ട് ബോക്സിനു നീർ കെട്ട് ഉണ്ട്.

  • @lionsap
    @lionsap 2 года назад +3

    കഞ്ചാവു ഇൻഹൈലർ സൂപ്പർ ‼️👍👍

    • @rajtheking659
      @rajtheking659 2 года назад +1

      🤷‍♂️കഞ്ചാവോ..?? 😅

  • @NIKHILT-fd5ut
    @NIKHILT-fd5ut 7 месяцев назад

    Ndhekilum ayurvedic medicine undo

  • @kaliyugam3020
    @kaliyugam3020 2 года назад +1

    സാർ സ്റ്റേരോയിഡ് സൈഡ് എഫെക്ട്ടിൽ പറയാൻ വിട്ട ഒരു കാര്യം മസിൽ ഉരുട്ടി കയറ്റമാണ്. അത് വളരെ അസ്സഹനീയമാണ്.

  • @anniejoy5564
    @anniejoy5564 Год назад

    Nasel polip indenkil swasammuttal indakumo

  • @WorldTintu
    @WorldTintu 2 года назад +1

    🙏

    • @junspa771
      @junspa771 2 года назад

      Ente molk 4vasullapol inhelar upayokikkunnu ipol molk 11year undu avalk ella divasavum rathri inhelar upoyokikkathe urangan pattunilla pakshe alargi undakkunna sahacharyam onnum veettil illa

  • @shynininan5380
    @shynininan5380 2 года назад

    👍

  • @jithinprasad6732
    @jithinprasad6732 Год назад

  • @rosammamathew2919
    @rosammamathew2919 2 года назад +9

    ഞാൻ ഇൽ ഹീലർ ഉയോഗിക്കാൻ തുടങ്ങിയിട്ട് 25 വർഷമെങ്കിലുമായി

    • @smt1086
      @smt1086 2 года назад

      Njanum 26 varshamyi inhelar upayokikkan thudangeett

    • @athirasarun4768
      @athirasarun4768 8 месяцев назад

      Enthagillum kuzham undo

  • @nazeermanamulli708
    @nazeermanamulli708 2 года назад +1

    ഇൻഹീലർ ഉപയോഗത്തെപ്പറ്റി പ്രധാനപ്പെട്ട ഒരു സംശയത്തിന് മറുപടി കിട്ടാൻ എന്താണ് വഴി ?

    • @rislasherin5589
      @rislasherin5589 Год назад

      Oru aayurvedha prdct und inhlr upayogam nirtham

  • @90sKids-v9z
    @90sKids-v9z 17 дней назад +1

    എന്റെ ഉമ്മാക് ആസ്മ ഉണ്ട് എനിക്കും ഉണ്ട് എന്റെ ചെറുപ്പം തൊട്ട് ഞാൻ ഈ മരുന്ന് കഴിക്കുന്നു ഇപ്പോൾ എനിക്ക് 31 age ആയി യൂസ് ചെയുന്നു ഇപ്പോളും എന്നാലും ഒര് പേടിയാണ് ഇങ്ങനെ യൂസ് ചെയുമ്പോൾ

  • @revathyk8369
    @revathyk8369 4 месяца назад

    Doctor ethu hospital anu

  • @SALIHAVAHID
    @SALIHAVAHID 9 месяцев назад

    ഈ dr എവിടെയാണ് place ഏത് ഹോസ്പിറ്റലിൽ ആണ്

  • @daffodils3362
    @daffodils3362 Год назад +2

    Foracort 200 inhaler 3 year old kuttiku kodukamo,

    • @user-in6ep1qh7y
      @user-in6ep1qh7y 9 месяцев назад

      Enik 18 vayas ind. Ennod doctor ith use aakan paranju allergy ollathkond nalla chumayum. Njn ith vare inhaler use cheyyathe aal aanu. Ini use cheytaal contuisly use cheyyendi varumo? Pls aarenkilum reply🙏🙏

  • @ShameenaPP-qx9vg
    @ShameenaPP-qx9vg Год назад

    ❤👍👍

  • @faizafami6619
    @faizafami6619 2 года назад +1

    Dr my son has post Covid syndrome and he is using the puff any problem.

  • @manipaul63
    @manipaul63 2 года назад +4

    More than 35 years of using steroids now i am facing severe back pain (disk displace issue)

  • @rahinasuhail9723
    @rahinasuhail9723 2 года назад +7

    എനിക്ക് 32 വയസ് ഉണ്ട് ഞാൻസ്ഥിരം ഇത് ഉപയോഗിക്കുന്നുണ്ട് 😥😥😥

    • @rislasherin5589
      @rislasherin5589 Год назад +1

      Oru aayurvedha prdct und inhler nirthalakam 💯

    • @Rahul-kf8zb
      @Rahul-kf8zb 5 месяцев назад

      ​@@rislasherin5589onnu paranju thayo...

  • @sonythampan7157
    @sonythampan7157 Год назад +1

    Dr ente Nadu Alappuzha aanu.but hus nte veedu idukki aanu munnar aanu.hus nte veetil varumbo enik nalla suffocation aanu inhaler 5 times use cheyyunnud daily

  • @maneeshasunil1755
    @maneeshasunil1755 7 месяцев назад

    Seroflo 250 pregnancy l use cheyyamo

  • @user-in6ep1qh7y
    @user-in6ep1qh7y 9 месяцев назад

    Inhaler oru thavana use cheytal continuously use cheyyano😢

  • @sheenashaji7257
    @sheenashaji7257 Год назад

    3.5 വയസുള്ള കുഞ്ഞിന് inhaler എടുക്കാമോ

  • @ഉപാസന-ത8യ
    @ഉപാസന-ത8യ Год назад +1

    Inhaler use cheyumbol shivering undakunnnu... Ethu enthukondanu
    Ethu marumo

  • @Riyas-mt5mc
    @Riyas-mt5mc Год назад +1

    എനിക്ക് നല്ല തൊണ്ട വേതന വരുന്നു ഇത് ഉബയോഗിക്കാൻ തുടഗിയപ്പം എന്താ ചെയ്യാ

    • @shammas371
      @shammas371 9 месяцев назад

      Use cheythathinu shesham vaya vrithiyakanam .

  • @sarathkumar-nj8wt
    @sarathkumar-nj8wt 2 года назад +3

    Dr enik 30 years und no smoking history budamate inhaler anu use cheyunnath. But enik side effects und...

  • @butterflys1109
    @butterflys1109 2 года назад +7

    Sir.. ഞാൻ airocort 100. ഉപയോഗിക്കുന്നുണ്ട്. ഇപ്പൊ 8 month പ്രെഗ്നന്റ് ആണ്. എന്റെ dr പറഞ്ഞു കുഴ്പ്പമില്ലാന്ന്... എനിക്ക് സ്പീഡിൽ നടന്നാൽ, ക്ലീനിങ് ചെയ്താൽ, അപ്പോഴൊക്കെ വളരെ ബുദ്ധിമുട്ടാൻ..

    • @shifnasameel7223
      @shifnasameel7223 2 года назад

      Pregnant aayathin sheesham anoo upayoogikkunnath

    • @ramabhiram8319
      @ramabhiram8319 2 года назад

      ruclips.net/video/VUQ20uRjjYo/видео.html

  • @Mareyamsabeer
    @Mareyamsabeer 4 месяца назад

    Ente... Molk13vayasai,..... Pettannoxcijan... Kuravakunnu

  • @alitnaderi8
    @alitnaderi8 5 месяцев назад

    എൻ്റെ മതറിന്അഞ്ച്വർഷത്തോളംആയിചുമഇൻഹേലർഉപയോഗിക്കു രവിലേയുരാത്രിയും പക്ഷേ ഒരു കുറവുഇതുവരെഉണ്ടായിട്ടില്ലനാലോളംഡോക്ടർമാരെകാണിച്ചു ഒരുആശ്വാസംകാണുന്നില്ല ശ്വാസ കോശം ചുരുങ്ങുകഎന്നാണ്പറയുന്നത്

  • @shijuk1837
    @shijuk1837 2 года назад

    🙏🙏🙏🙏

  • @omanasajeev3561
    @omanasajeev3561 2 года назад +1

    Duo nase spray മൂക്കിലടിക്കുന്ന താണ് ഇതിന്റെ പ്രത്യേകത എന്താണ്

  • @abdulhaneefa8781
    @abdulhaneefa8781 5 месяцев назад

    DR തമസിക്കുന്ന സ്ഥലത്ത് വന്ന കാണാ പറ്റുമോ ഫോൺ No: ഒന്ന തരുമോ

  • @rishalrazal2684
    @rishalrazal2684 2 года назад

    എനിക്കും അലർജി കൂടിയ ടൈം ആണ് ഇപ്പോൾ