ഞാൻ ഒരു പ്രവാസിയാണ് age 34 എനിക്ക് ഇതേ അവസ്ഥയാണ് ഡോക്ടറെ ഞാൻ പുകവലിക്കാത്ത ആളാണ് പക്ഷേ ഞാൻ നിൽക്കുന്ന ഫ്ലാറ്റിൽ എപ്പോഴും സിഗരറ്റിന്റെ സ്മെൽ വരും അങ്ങനെ 3 വർഷം ഞാൻ ശ്വസിച്ചു എനിക്ക് ഇപ്പോൾ ഇതേ അവസ്ഥയാണ് അസുഖം ബേദമാകാൻ എല്ലാവരും പ്രാർത്ഥിക്കണം. ആർക്കും ഇതുപോലെയുള്ള അസുഖങ്ങൾ വരാതിരിക്കട്ടെ.Aameen 💚💚💚😢😢😢
ഞാൻ ഇത്രയും നാൾ ഓർത്തു കൊണ്ടിരുന്നത് എൻ്റെ അസും ആസ്മ എന്നാണ് പക്ഷേ ഇന്നത്തെ ഈ Class - ൽ മനസ്സിലായത് COPD ആണ് എന്ന് തീ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക എൻ്റെ ശ്വാസകോശത്തിൽ ധാരാളം കയറിയിട്ടുണ്ട് അതിൽ നിന്ന് - ഉണ്ടായ പ്രതിഭാസമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ത് എന്നെ തന്നെ ഞാൻ സൂക്ഷിക്കുകയും പിന്നെ പ്രാർത്ഥനയിലൂടെയു വിടുതൽ തരുന്നു🙏🙏🙏 Thankyou Doctor
എനിക്ക് അസ്തമ ആണ്. മരിച്ചു ജീവിക്കുന്ന അവസ്ഥയാണ്. ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥ. ഇത് മാറില്ലെന്ന് ഡോക്ടർഴ്‌സ് പറയുന്നു.ദൈവം ആർക്കും ഇങ്ങനെ ഒരു അസുഖം വരുത്തരുത്. എനിക്ക് കോവിഡ് വന്നതിനു ശേഷം ന്യൂമോണിയ ആയി. ഒത്തിരി പ്രയാസം ഉണ്ടായി. 20 വർഷം ആയി തുടങ്ങിയിട്ട്
Thanks a lot Doctor. COPD എന്ന രോഗ ലക്ഷണത്തെ കുറിച്ചു൦ എങ്ങനെ Prevent ചെയ്യാ൦ എന്നതിനെ കുറിച്ച് നല്ലതു പോലെ വിശദീകരിച്ചതിന്. നമ്മൾ ഒരു രോഗവുമായി ഡോക്ടറെ സമീപിച്ചാൽ രോഗ ത്തിൻ്റെ അടിസ്ഥാന കാരണ൦ ചികിത്സിക്കപ്പെടുന്നില്ല എന്നുളള ത് ഒരി യാഥാർത്ഥ്യമാണ്.
അൽഹംദുലില്ലാഹ് മാറിയത് മാറ്റാൻ ഒന്നുമില്ല എന്നാണ് പറയുന്നത് എന്നാൽ ചില ഡോക്ടർമാർ അലോപ്പതിയു ആയുർവേദം ഹോമിയോ എല്ലാം കൂടെ കൂടി ചെയ്യുന്നു ഡോക്ടർമാർ ഇ സി ഒ പി ഡി എന്നു പറയുന്ന ലോകം ചികിത്സകൊണ്ട് സി യു പി ഡി യിൽ നിന്നും മാറി പൂർണ്ണ ആരോഗ്യവാൻ ആയിട്ട് ജോലി ചെയ്തു ജീവിക്കുവാൻ അവർക്ക് പറ്റുന്നുണ്ട് അതിന്റെ പല തെളിവുകളും എല്ലാവരും കാണുന്നുണ്ട് അലോപ്പതി ഡോക്ടർമാർ മാത്രം ഇതിനു മരുന്നില്ല എന്ന് പറഞ്ഞു താൽക്കാലിക ശാന്തത വരുത്തുവാൻ വേണ്ടി അവരെക്കൊണ്ട് ഇൻഹീലര്‍ ഒലിപ്പിക്കുന്നു താൽക്കാലിക ശാന്തത ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഇതിനൊന്നും മരുന്നു കണ്ടുപിടിക്കാത്ത ഏത് ശാസ്ത്രം ഇത് ഒരു ബിസിനസ് ആയിട്ട് മാത്രമാണ് കണക്കാക്കുന്നത് അലോപ്പതി ഇത് വേദം ആകുവാനുള്ള ഒരു മരുന്ന് അവർ കണ്ടു പിടിക്കുന്നില്ല ശാസ്ത്രവുമില്ല ശാസ്ത്രത്തിനു വേണ്ടി കുറെ പൈസ ഗവൺമെന്റ് ചെലവാക്കുന്നുണ്ട് എന്ത് കാര്യം യോഗം വന്നാൽ അലോപ്പതിയെക്കൊണ്ട് ചികിത്സിച്ചു മാറ്റാൻ ഒന്നും പറ്റുന്നില്ല ഇങ്ങനെ മരുന്നു കഴിച്ചു കഴിപ്പിച്ചു കൊല്ലാം പണത്തിനു വേണ്ടി മാത്രം ആണ് ഇപ്പോൾ അലോപ്പതി
വളരേ സംതൃപ്തി പറഞ്ഞ ഡോക്ടർക്ക് കിട്ടിയിരിക്കും. ഇത് കേട്ട വരായ രോഗികൾക്ക് ഈ പ്രഭാഷണം കൊണ്ട് ഒരു ഗുണവും ലഭിച്ചില്ല.. ലഭിക്കുകയുമില്ല.. ഇത് കെട്ടവരെ ബൂദ്ധിമുട്ടിച്ചു സമയം ചൂഷണം ചെയ്യരുത്.
ഈ രണ്ട് രോഗങ്ങൾക്കും അതായത് ആസ്ക്കും COPDക്കും ഫലപ്രദമായ ചികിത്സ അലോപ്പതിയിൽ ഇല്ല എന്നുതന്നെ പറയാം സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകൾ നൽകി രോഗിയെ തളർത്തുകയാണ് ബുദ്ധിമുട്ടിക്കുകയാണ് ഈ മരുന്ന് അധികകാലം കഴിക്കുന്ന രോഗികൾ നീരുവന്നു തടിച്ച പോലെ കാണാറുണ്ട്.(theobric,deriphyline)
പൊറോട്ട കൊള്ളില്ലെന്നു എല്ലാവരും പറയും; എല്ലാവരും അത് കഴിക്കുകയും ചെയ്യും Side-effect ഇല്ലാത്ത ഒരു മരുന്നും അലോപ്പതിയിൽ ഇല്ല ഓടിച്ചെല്ലാൻ മറ്റൊരിടമുണ്ടെങ്കിൽ അങ്ങനെ ചെയ്യുക
Doctor Thank you❤🌹 very much for the explanation. I am 74 yrs COPD since 20 yrs . My lungs is 40℅only working. Severe cough very sticky since few months giving problem, Using 18 hrs oxygen and Bipap 8 hrs. Vaccine taken. Finally suffering a lot because of coughing. Please help me.
സർ, എന്റെ അമ്മക്ക് 75 വയസായി. Two years before അവർക്കു കോവിഡ് വന്നിരുന്നു. അതിനുശേഷം eppo നല്ല ശ്വാസം മുട്ടുണ്ട്. എന്തു treatment എടുത്താലാണ് ഈ ശ്വാസം മുട്ട് ഇല്ലാതാക്കാൻ പറ്റുക. ഒരു reply തരണേ 🙏
സാർ, രാത്രി ഭയങ്കര ശ്വാസംമുട്ടൽ ആണ് തണുപ്പ് കാലങ്ങളിലാണ് ഇത്. രാവിലെ ഭയങ്കര ജലദോഷവും ചുമയും കഫക്കെട്ടും തുമ്മലും ആണ് സാർ ഇത് ആസ്മ ആണോ, copd ആണോ എങ്ങനെ തിരിച്ചറിയാൻ കഴിയും.
എനിക്ക് 36 വർഷമായിട്ട് ആസ്മ Probelm ഉണ്ട് തണുപ്പ് സിസണിൽ ആണ് കുടുന്നത് പിന്നെ മറ്റു സാഹചര്യങ്ങളിലും ഉണ്ടാകാറുണ്ട് എങ്കിലും ദൈവം എന്നെ നടത്തുന്നു 65 വയസ് ആയി.
എന്ക്ക് ആ സ്മാ പോലെ തുടക്കത്തിൽ ഉണ്ടായിരുന്നു , തണുപ്പകാലത്തശ്വാസംമുട്ടലും ഉണ്ടായിരുന്നു. ഒരു ഹോമിയോ സോക്ടറുടെ ചികിൽസ മൂലം നല്ല വ്യത്യാസമുണ്ട്. ഇപ്പോൾ തീരെയില്ല. ഹോമിയോവിൽ നല്ല മരുന്ന ഉണ്ട്.
എനിക്ക് അലർജി കുടി ആസ്മ ആയതാണ് , ഞാൻ ഇപോ inhail use ചെയ്യുന്നുണ്ട് , അത് കൊണ്ട് എന്തെങ്കിലും problem undo dr .. ഇപോ നെഞ്ചിൽ ഗ്യാസിന്റെ പ്രശ്നം അനുഭവപ്പെടുന്നു , ശരിക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല , ഏല്ലാ timilum ഏക്കിൾ പോലെ ഉണ്ടാവുന്നു ,.
എനിക്കി ഇ അസുഖം ഇണ്ടായിരുന്നു.. ശ്വാസകോശത്തിലാണ് prblm. Surgry കഴിഞ്ഞു..2 week ആയി കഴിഞ്ഞിട്ട്... ശ്വാസകോശത്തിന്റെ ഒരു side പഴുപ്പ് ആയി.. അത് കട്ട് ചെയ്ത് കളഞ്ഞു ഇപ്പൊ ok ആയി
എന്റെ ഭർത്താവ് തീ കഞ്ഞ ഒരു പുകവലിക്കാരാനാണ് അയാളുടെ അടുത്ത് ചെന്നാ മതി ഞാൻ ചുമയ്ക്ക് ൻ തുടങ്ങു o എത്ര പറഞ്ഞാലും കേൾക്കില്ല. ഉറങ്ങുമ്പോൾ മാത്രമാണ് വലിക്കാത്തത് ഞാൻ ഇന്ന് ഒരു രോഗിയാണ്.
പാൽ ഉത്പന്നങ്ങൾ തൈര് മോര് ഐസ്ക്രീം പോലുള്ള തണുത്തത് ചാള ചൂര അല്ലാതെ മറ്റ് മീനുകൾ പുളി മധുരം ഹോട്ടൽ ഭക്ഷണങ്ങൾ (ഫാസ്റ്റ് ഫുഡിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ ചേർക്കുന്ന കളർ ഡ്രസിനും ഫുർണിച്ചറിനും ചേർക്കുന്നതാണ് കളർ എന്ന് പ്രത്യേകം പറയണോ ) ചെമ്മീൻ അയല കടുക്ക ഞണ്ട് ഇതൊക്കെ മറക്കുക red മീറ്റ് പരിമിതപ്പെടുത്തുക കോഴി വലിയ കുഴപ്പമില്ല ഓറഞ്ച് മീൻ കൂടെ കൂട്ടരുത് പിന്നെ പുക പൊടി പെർഫ്യൂം വണ്ടിപ്പുക ബീഡിവലിക്കുന്ന തെണ്ടികളുടെ 😄പരിസരത്ത് നിന്ന് മാറി നിൽക്കുക NB, മാസ്ക് ഉപയോക്കുക ഏറ്റവും ബെറ്റർ പാർക്കിലൊക്കെ പോയി നമ്മൾ ശുദ്ധവായു കൊള്ളാൻ ഇരിക്കാറില്ലേ പൂമ്പൊടി എന്നത് ആസ്ത്മക്കാർ അറിയാത്ത പ്രോബ്ലോം ആണ് ചുരുക്കി പറയാം ഡോക്ടർമാർ രോഗികൾ ഉണ്ടെങ്കിലേ ഉള്ളു കണ്ട മരുന്ന് കുടിച്ചു കിഡ്നി കളയുന്നതിനേക്കാൾ നല്ലത് പ്രതിരോധം അഥവാ പുറത്തിറങ്ങുമ്പോൾ മാസ്ക് വെക്കുക NO കോംപ്രമൈസ് EX, കോവിഡ് കാലത്ത് ആളുകൾ മാസ്ക് വെച്ച് നടന്നത് കൊണ്ട് ബില്യൺ കണക്കിന് ആസ്ത്മ മരുന്നുകൾ കെട്ടിക്കിടന്നു എന്ന് WHO യുടെ സർക്കുലർ കണ്ടില്ലേ ചുരുക്കത്തിൽ പ്രതിരോധം ആണ് മരുന്ന് അനുഭവമാണ് അപ്പോൾ ബൈ ബൈ 🥰
എനിക്ക് ശ്വാസമുട്ട് ഉണ്ട് സ്കൂൾ ടൈം മുതൽ പോടി കൊണ്ടുള്ള അലർജി ആണെന്ന് ആണ് അന്ന് ഡോക്ടർ പറഞ്ഞത് ഇൻഹേലർ യൂസ് ചെയുന്നുണ്ടായിരുന്നു പിന്നെ കോളേജ് സ്റ്റാർട്ട് ചെയ്തപ്പോ നിർത്തി ഇപ്പൊ ഞാൻ ദുബായിൽ ആണ് വന്നിട്ട് 2mnth ആയി ഇവിടെ വന്നപ്പോൾ വർഷങ്ങൾക്ക് ശേഷം ഒരുപാട് കാലത്തിനു ശേഷം വീണ്ടും ആ ബുദ്ധിമുട്ട് ഉണ്ടായി ഇപ്പൊ എനിക്ക് 27 yr ആയി ഞാൻ ഇവിടെ ഒരു ക്ലനിക്കിൽ പോയി ഇവിടുത്തെ ഡോക്ടർ ഇൻഹേലർ റെക്കമെന്റ് ചെയ്തു ഇത് ഞാൻ അവസാന കാലം വരെ ഉപയോഗിക്കേണ്ട വരുമോ??
എനിക്ക് പെർഫ്യൂമിന്റെ മണം ശ്വസിക്കുമ്പോൾ പെട്ടെന്ന് ചുമ,തലചുറ്റൽ, ശരീരം ആകെ തളർന്ന അവസ്ഥയിലാകുന്നു..കുറച്ചുനാളായി ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു ഡോക്ടർ എന്താണ് ഇതിന് ഒരു പരിഹാരം
ഡോക്ടർ എൻ്റെ ഈ കമൻ്റെ കാണുകയാണെങ്കിൽ ഒരു റിപ്ലേ തരണം എൻ്റെ മതറിന്ന് copd ആണ്എന്നാണ് ഡോക്ടർ പറയുന്നത് കോഴിക്കോട്ഉള്ള നാല് ഡോ ക്ടേഴ്സിൻ്റെ ചികിത്സ നടത്തി നാല് വർഷത്തോളമായി ചികത്സികുന്നു ഒരുകുറവും കാണുന്നില്ല എന്താണ്ഒരു വഴി രാത്രിസമയത്തും പകലിലും ചുമയാണ്
എനിക്കും ആസ്ത്മ അണ്.. ഞൻ എന്ത് മാത്രം ബുദ്ധിമുട്ടുന്നു എന്ന് നന്നായി അറിയാം..ഇത് എവിടെ വരെ പോകും nnu അറിയില്ല.. ഇതുപോലെ ഇനി ആർക്കും വരുത്തരുതേ 🙏🙏
Ith thanna njanum prarthikunne
😢😢സെയിം
Let’s celebrate together 🤒
സത്യം 😩😒
Sathyam
ഞാൻ ഒരു പ്രവാസിയാണ് age 34 എനിക്ക് ഇതേ അവസ്ഥയാണ് ഡോക്ടറെ ഞാൻ പുകവലിക്കാത്ത ആളാണ് പക്ഷേ ഞാൻ നിൽക്കുന്ന ഫ്ലാറ്റിൽ എപ്പോഴും സിഗരറ്റിന്റെ സ്മെൽ വരും അങ്ങനെ 3 വർഷം ഞാൻ ശ്വസിച്ചു എനിക്ക് ഇപ്പോൾ ഇതേ അവസ്ഥയാണ് അസുഖം ബേദമാകാൻ എല്ലാവരും പ്രാർത്ഥിക്കണം. ആർക്കും ഇതുപോലെയുള്ള അസുഖങ്ങൾ വരാതിരിക്കട്ടെ.Aameen 💚💚💚😢😢😢
Aameen
Ammeen
അല്ലാഹു എല്ലാവരുടെ അസുഖങ്ങളും ഷിഫയാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹു ഡോക്ടർ ആണോ. പോയി ഡോക്ടറെ കാണു. അള്ളാഹു ഒരു ചുക്കും ചെയ്യില്ല.
ഇയാൾ എന്തിനാ തെറി വേറെ ഭാഷയിൽ പറയുന്നേ.തൊള്ളാഹു,ഷിഫയാക്കി ഒക്കെ തെറിയല്ലേ
امين
@@AnsariThoppil-kr5gz അല്ലാഹുവിനോട് ആ ഹിസ്‌പുള്ളകളേ രക്ഷിക്കാൻ പറ ആദ്യം.
അല്ലാഹു ഒന്നും ചെയ്യാന്‍ പോകുന്നില്ല....ഒന്ന് പോടെ
എല്ലാവർക്കുംഅസുഖം വേഗം സുഖം അകാൻ പ്രാത്ഥിക്കാം 🙏🙏🙏🤲🤲🤲
നന്ദി ഡോക്ടർ copd എന്നാ അസുഖത്തെ കുറിച്ച് വിവരിച്ചതിന്
Detailed description Valuable information Thanku doctor ❤
ഞാൻ ഇത്രയും നാൾ ഓർത്തു കൊണ്ടിരുന്നത് എൻ്റെ അസും ആസ്മ എന്നാണ് പക്ഷേ ഇന്നത്തെ ഈ Class - ൽ മനസ്സിലായത് COPD ആണ് എന്ന് തീ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക എൻ്റെ ശ്വാസകോശത്തിൽ ധാരാളം കയറിയിട്ടുണ്ട് അതിൽ നിന്ന് - ഉണ്ടായ പ്രതിഭാസമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ത് എന്നെ തന്നെ ഞാൻ സൂക്ഷിക്കുകയും പിന്നെ പ്രാർത്ഥനയിലൂടെയു വിടുതൽ തരുന്നു🙏🙏🙏 Thankyou Doctor
എനിക്ക് അസ്തമ ആണ്. മരിച്ചു ജീവിക്കുന്ന അവസ്ഥയാണ്. ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥ. ഇത് മാറില്ലെന്ന് ഡോക്ടർഴ്‌സ് പറയുന്നു.ദൈവം ആർക്കും ഇങ്ങനെ ഒരു അസുഖം വരുത്തരുത്. എനിക്ക് കോവിഡ് വന്നതിനു ശേഷം ന്യൂമോണിയ ആയി. ഒത്തിരി പ്രയാസം ഉണ്ടായി. 20 വർഷം ആയി തുടങ്ങിയിട്ട്
Very good shering welcome
വളരെ ഉപകാരം ഉള്ള മെസ്സേജ്
Thanks ഡോക്ടർ. വളരെ നല്ല അറിവ് തന്നു.
Thanks a lot Doctor. COPD എന്ന രോഗ ലക്ഷണത്തെ കുറിച്ചു൦
എങ്ങനെ Prevent ചെയ്യാ൦ എന്നതിനെ കുറിച്ച് നല്ലതു പോലെ വിശദീകരിച്ചതിന്. നമ്മൾ ഒരു രോഗവുമായി ഡോക്ടറെ സമീപിച്ചാൽ രോഗ
ത്തിൻ്റെ അടിസ്ഥാന കാരണ൦
ചികിത്സിക്കപ്പെടുന്നില്ല എന്നുളള
ത് ഒരി യാഥാർത്ഥ്യമാണ്.
Thanks for the detailed information, now I know more about pulmonary decease and prevention
Very good information about COPD,congrats ,thank you so much
വളരേ നല്ല അവതരണം👍
Thanks Dr, very informative
I got the answer for my question. Thank you doctor
നല്ല വിഷയമാണ് സംസാരിച്ചത്. പക്ഷേ വിഷയം പൂർത്തിയായിട്ടില്ല..
പരിഹാരം വ്യക്തമായി പറഞ്ഞിട്ടില്ല.. അതുകൊണ്ട് ഇതിൻറെ രണ്ടാം ഭാഗം ഇറക്കിയാൽ നന്നായിരിക്കും
Lungs clean ആവാൻ എന്നാണ് തലക്കെട്ട്. അതുമാത്രം ഒന്ന് പറഞ്ഞിരുന്നു എങ്കിൽ വീഡിയോ would have been much more acceptable.
എനിക്കും ബുദ്ധിമുട്ട് 😢 ഞാൻ ഇപ്പൊ ചുമ വന്നപ്പോ ശ്വാസം mutti ഉറക്കത്തിൽ unarnnirikkukayan പടച്ചവനെ സുഖം ആകി കൊണ്ടാ അല്ലാഹ്
അലം നശ്‌റഹ് സൂറത് 17പ്രാവശ്യം ഓതുക.
Apoyek
Will pray 4 u
Ippo sheriyayo pls replay same problem.rathri Chumach shwasam muttum kafam pookum
@@muhammedsiraj444ശരിയാവും അത് അല്ലാഹുവിന്റെ ഉറപ്പാണ്
Hi sir🙏ഞങ്ങൾ എല്ലാവരും കണ്ടു നന്നായിരുന്നു,,, ഒത്തിരി കാര്യം മനസിലാക്കാൻ പറ്റി,
Thank you❤🌹 Doctor for your very important information.
Any treatment for honey combing
അൽഹംദുലില്ലാഹ് മാറിയത് മാറ്റാൻ ഒന്നുമില്ല എന്നാണ് പറയുന്നത് എന്നാൽ ചില ഡോക്ടർമാർ അലോപ്പതിയു ആയുർവേദം ഹോമിയോ എല്ലാം കൂടെ കൂടി ചെയ്യുന്നു ഡോക്ടർമാർ ഇ സി ഒ പി ഡി എന്നു പറയുന്ന ലോകം ചികിത്സകൊണ്ട് സി യു പി ഡി യിൽ നിന്നും മാറി പൂർണ്ണ ആരോഗ്യവാൻ ആയിട്ട് ജോലി ചെയ്തു ജീവിക്കുവാൻ അവർക്ക് പറ്റുന്നുണ്ട് അതിന്റെ പല തെളിവുകളും എല്ലാവരും കാണുന്നുണ്ട് അലോപ്പതി ഡോക്ടർമാർ മാത്രം ഇതിനു മരുന്നില്ല എന്ന് പറഞ്ഞു താൽക്കാലിക ശാന്തത വരുത്തുവാൻ വേണ്ടി അവരെക്കൊണ്ട് ഇൻഹീലര്‍ ഒലിപ്പിക്കുന്നു താൽക്കാലിക ശാന്തത ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഇതിനൊന്നും മരുന്നു കണ്ടുപിടിക്കാത്ത ഏത് ശാസ്ത്രം ഇത് ഒരു ബിസിനസ് ആയിട്ട് മാത്രമാണ് കണക്കാക്കുന്നത് അലോപ്പതി ഇത് വേദം ആകുവാനുള്ള ഒരു മരുന്ന് അവർ കണ്ടു പിടിക്കുന്നില്ല ശാസ്ത്രവുമില്ല ശാസ്ത്രത്തിനു വേണ്ടി കുറെ പൈസ ഗവൺമെന്റ് ചെലവാക്കുന്നുണ്ട് എന്ത് കാര്യം യോഗം വന്നാൽ അലോപ്പതിയെക്കൊണ്ട് ചികിത്സിച്ചു മാറ്റാൻ ഒന്നും പറ്റുന്നില്ല ഇങ്ങനെ മരുന്നു കഴിച്ചു കഴിപ്പിച്ചു കൊല്ലാം പണത്തിനു വേണ്ടി മാത്രം ആണ് ഇപ്പോൾ അലോപ്പതി
Thank you Dr. May God bless you!
Thrissur ill ettavum Mosam Dr. Thrissur shakthan stand nu sameepam ikkandawarrior roadill chakkiath clinic Joseph mathew
thanks doctor വ്യക്തമായ സന്ദേശം
Orupadu upakaram ulla message.Thanku Dr....
Thanks for your information Sir
എനിക്ക് COPD ലക്ഷണം ആണ് - എന്ത് ചെയ്യണം എവിടെ പോണം എന്നൊന്നും അറിയില്ല വളരെ താഴ്ന്ന സാമ്പത്തിക നിലയിലാണ്😪
ഏറ്റവും അടുത്തുള്ള ഗവൺമെന്റ് നെഞ്ചുരോഗാശുപത്രി .
TVM ആണെങ്കിൽ പുലയനാർകോട്ടയിൽ പോകൂ.... കേരളാ best സര്ക്കാര് ഹോസ്പിറ്റൽ
Presentation tooo goood.. Thnk u
വളരേ സംതൃപ്തി പറഞ്ഞ ഡോക്ടർക്ക് കിട്ടിയിരിക്കും.
ഇത് കേട്ട വരായ രോഗികൾക്ക് ഈ പ്രഭാഷണം കൊണ്ട് ഒരു ഗുണവും ലഭിച്ചില്ല.. ലഭിക്കുകയുമില്ല.. ഇത് കെട്ടവരെ ബൂദ്ധിമുട്ടിച്ചു സമയം ചൂഷണം ചെയ്യരുത്.
Thank you Doc. good info. Do you know of any study linking Covid and the much promoted vaccines to COPD?
Thank you very much doctor 🙏
Susamma doctar family gues cared welcome
ഈ രണ്ട് രോഗങ്ങൾക്കും അതായത് ആസ്ക്കും COPDക്കും ഫലപ്രദമായ ചികിത്സ അലോപ്പതിയിൽ ഇല്ല എന്നുതന്നെ പറയാം സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകൾ നൽകി രോഗിയെ തളർത്തുകയാണ് ബുദ്ധിമുട്ടിക്കുകയാണ് ഈ മരുന്ന് അധികകാലം കഴിക്കുന്ന രോഗികൾ നീരുവന്നു തടിച്ച പോലെ കാണാറുണ്ട്.(theobric,deriphyline)
സത്യമാണോ ശരിക്കും ഈ അസുഖത്തിന് മരുന്നില്ലേ
ഈ അഭിപ്രായം ഏറെക്കുറെ ശരിയാണ് .
ഈ അസുഖം ഭാദിച്ച ഡോക്ടർ തന്നെയാണ് ഇത് പറഞ്ഞത് അയാൾ മരിച്ചു .
പൊറോട്ട കൊള്ളില്ലെന്നു എല്ലാവരും പറയും; എല്ലാവരും അത് കഴിക്കുകയും ചെയ്യും
Side-effect ഇല്ലാത്ത ഒരു മരുന്നും അലോപ്പതിയിൽ ഇല്ല
ഓടിച്ചെല്ലാൻ മറ്റൊരിടമുണ്ടെങ്കിൽ അങ്ങനെ ചെയ്യുക
Doctor Thank you❤🌹 very much for the explanation. I am 74 yrs COPD since 20 yrs . My lungs is 40℅only working.
Severe cough very sticky since few months giving problem,
Using 18 hrs oxygen and Bipap 8 hrs. Vaccine taken.
Finally suffering a lot because of coughing. Please help me.
Iam suffering from lung fibrosis,
Severe cough, suffocation also,
cough is terrible.
What second-hand smoking? It is passive smoking man.
What is subject
What did u suggest? Transplantation!Make deep coughing phlem will come out.
താങ്ക്സ് ഡോക്ടർ
👍🏼👍🏼
Eaniki eisanopaliya uday Doctor eadhu chyanam
Ige de alavu koodunnath namk engne kurakkan kazhyum , breathing preshnam undakkunnuu
Thank you so much. Very good information. Radha.S.Nair.
Thank you🙏❤
Chestila kara marantha cheyya
Good information Dr ❤️
Mm
Respected Doctor, I am a COPD patient. Suffering too much how can I meet you for treatment
?
Hlo is it oke now!?
രോഗത്തിന്റെ തക്കതായ കാരണങ്ങൾ നിങ്ങൾ കണ്ടു പിടിക്കാറില്ല
Good message
Informative❤
എനിക്ക് കൊറച്ചു ഭാരം ഉള്ള പണി ഓക്കേ എടുത്ത് കഴിഞ്ഞാൽ ശ്വാസം മുട്ടും , ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആകും വലിവ് പോലെ തോന്നും ഇതിനു എന്താണ് ചെയുവാ
എനിക്കും ഇതിനു വല്ല പരിഹാരവും ഉണ്ടോ
താങ്ക് യു സർ!!!
നല്ല അവതണം 👍👍👍
Bilasure 20 എന്നും കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഇണ്ടാക്കുവൊ
Thanks.Dr@@raseelaharoon4156
താങ്ക്സ് ഡോക്ടർ
Inhaler use ചെയ്യുന്നവരുണ്ടോ.. budamate 200 use cheyunnu😢
Enikkum asmayanu inhealer use cheythittundu nyumonia arambathilay kollam medical colegile treat ment ayirunnu
Thanksdactor
Thank you
Kozhikode pulmonary dr ഏതു pvt hospital ആണ് നല്ലത് എന്ന് അറിയാവുന്നവർ pls reply
Chest hospital pavamani road
Pinne townil ulla hospitalulakil pulmonologist und...eg: MIMS, cooperative hospital, baby memorial hospital,
എന്റെ അമ്മക്ക് copd ആണ്. 5 വര്‍ഷമായി മരുന്ന് (Der -M ) കഴിക്കുന്നു.
എന്ത് മരുന്നാണ് ? എവിടെയാണ് ചികിത്സ ചെയ്യുന്നത് ചിലവ് കൂടുതാലാണോ അറിയിക്കാമോ എനിക്ക് ലക്ഷണം തുടങ്ങി
മറ്റുഉള്ളവരുടെ പുകവലി മൂലം നമ്മുക്ക ബുദ്ധിമുട്ടുണ്ടായാൽ അതിനനഷടപരിഹാരം ഇടാക്കി കൊടുക്കാൻ goverment ശ്രദ്ധിക്കണം
അപ്പോഴും മറ്റുള്ളവരെപിഴിയാൻ ആണ്താല്പര്യം 😂
സർ, എന്റെ അമ്മക്ക് 75 വയസായി. Two years before അവർക്കു കോവിഡ് വന്നിരുന്നു. അതിനുശേഷം eppo നല്ല ശ്വാസം മുട്ടുണ്ട്. എന്തു treatment എടുത്താലാണ് ഈ ശ്വാസം മുട്ട് ഇല്ലാതാക്കാൻ പറ്റുക. ഒരു reply തരണേ 🙏
തലവാചകം വായിച്ചപ്പോൾ ബ്രീത്തിംഗിനെക്കുറിച്ച് പറയുമെന്നാണ് കരുതിയത്.
Nice 👍
സാർ, രാത്രി ഭയങ്കര ശ്വാസംമുട്ടൽ ആണ് തണുപ്പ് കാലങ്ങളിലാണ് ഇത്. രാവിലെ ഭയങ്കര ജലദോഷവും ചുമയും കഫക്കെട്ടും തുമ്മലും ആണ് സാർ ഇത് ആസ്മ ആണോ, copd ആണോ എങ്ങനെ തിരിച്ചറിയാൻ കഴിയും.
ഉഷാറാണ്
Thankusar
Doctor njan alarji shwasammut idak varum njan derifilline150 eduth kazhikkarund kuzhappam undakumo
വളരെ ഉപകാരപ്രദം.
എനിക്ക് 36 വർഷമായിട്ട് ആസ്മ Probelm ഉണ്ട് തണുപ്പ് സിസണിൽ ആണ് കുടുന്നത് പിന്നെ മറ്റു സാഹചര്യങ്ങളിലും ഉണ്ടാകാറുണ്ട് എങ്കിലും ദൈവം എന്നെ നടത്തുന്നു 65 വയസ് ആയി.
Dr eth hospital work cheyyyunnu
എനിക്ക് അലര്ജിക് അസ്തമ ആണ് ☹️...5 വർഷം ആയി 😒 ഇപ്പൊ ഗുളിക കഴിക്കുന്നു 😩 age 24 aayi😒... എന്താ ചെയ്യാ..... ഗുളുക നിർത്താൻ പറ്റുന്നില്ല 😔
Bro
Enikum und നിന്റെ sthalam evide evide ulla ഡോക്ടർ യാണ് കാണിക്കുന്നത്
@@leoboy1820number
Manjalum, honey yum koodi morning kazhikkuka.
എനിക്ക് 75 വയസുണ്ട്,. ഞാൻ പുക വലിക്കുന്നില്ല, വിറക് അടുപ്പ് ഉപയോഗിക്കുന്നില്ല. 40 വർഷം ചെന്നൈയിൽ teaching job ചെയ്തു. ഇപ്പോൾ copd. എങ്ങനെ വന്നു
sir my brother always get cough and fever, dr suggested inhaler and montelukast and levicetrizine , since 3yrzz , can he stop this ..
Enik 2/3 days ayitt chumayude koode swasam muttal varunu enthan ee asukham enn manasilakunila
എനിക്കും COPD ആണ് അതിന് നമ്മളെ എങ്ങനെ മരുന്ന് കഴിക്കണം ശരീരത്തിന്റെ ടൈറ്റ് എങ്ങനെ ചെയ്യണം
എന്ക്ക് ആ സ്മാ പോലെ തുടക്കത്തിൽ ഉണ്ടായിരുന്നു , തണുപ്പകാലത്തശ്വാസംമുട്ടലും ഉണ്ടായിരുന്നു. ഒരു ഹോമിയോ സോക്ടറുടെ ചികിൽസ മൂലം നല്ല വ്യത്യാസമുണ്ട്. ഇപ്പോൾ തീരെയില്ല. ഹോമിയോവിൽ നല്ല മരുന്ന ഉണ്ട്.
ഡീറ്റെയിൽസ് തരാമോ, നിങ്ങള്ടെ നമ്പർ തരാമോ
Thank you Dr.for the valuble informations
Ethu doctoreyanu Kandathu, phone no tharamo? Enikkum asukhamundu.
Dr.nte phone notharamo?
അച്ഛന് COPD ഉണ്ട് ഡോക്ടർ എന്താ ചെയ്യണ്ടേ കഭകെട്ട് വിട്ടുമാറുന്നില്ല
ക ഫ
എനിക്ക് അലർജി കുടി ആസ്മ ആയതാണ് , ഞാൻ ഇപോ inhail use ചെയ്യുന്നുണ്ട് , അത് കൊണ്ട് എന്തെങ്കിലും problem undo dr .. ഇപോ നെഞ്ചിൽ ഗ്യാസിന്റെ പ്രശ്നം അനുഭവപ്പെടുന്നു , ശരിക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല , ഏല്ലാ timilum ഏക്കിൾ പോലെ ഉണ്ടാവുന്നു ,.
ക്റ്ത്യമായും ഭംഗിയായും പറഞ്ഞു തന്നു
Hi ...Alarji shosam muttal shosa thadasam kafakkett Aasma yennivakkokke nalla pariharam und ... organic food supplimentry product und try cheythavarkk okke nalla result kittiyittund 💯 venemengy cmnt cheyyu number theram result 💯 urapp
Adeke home made kashayam aaki kudichal madi nan cheruppam mudale bayangara kaffakkettindeum shwasam muttalindeum aalayirunnu pneumonia vare vannuttundayirunnu eppol kurach varshamayi kashayam bechu kudikkunnu nalla risultane Alhamdulillah . kashayam ingredients thulasi pudeena panikkorka chappe mannal onion kalkandi chukke edil chayappodi alpam vellathil ellam ette padappiche adkkuga last arichedthelpinne thene beethi araklass veedam 3neram kazhichu noke Allam sugappedum
@@jasijaseela2848 ok tangse
@@jasijaseela2848 👌
ഞാൻ ഒരു ഗെർബിനിയാണ് ചുമയും ശ്വാസംമുട്ടലുങ്കരണം ഉറങ്ങനാകില്ല 😢
എനിക്കി ഇ അസുഖം ഇണ്ടായിരുന്നു.. ശ്വാസകോശത്തിലാണ് prblm. Surgry കഴിഞ്ഞു..2 week ആയി കഴിഞ്ഞിട്ട്... ശ്വാസകോശത്തിന്റെ ഒരു side പഴുപ്പ് ആയി.. അത് കട്ട് ചെയ്ത് കളഞ്ഞു ഇപ്പൊ ok ആയി
എനിക്കും ചില സമയം പെട്ടെന്ന് ചെസ്റ്റിൽ infection ആകുന്നുണ്ട്..... ഇത് എങ്ങനെ സംഭവിച്ചത് ഒന്ന് പറയാമോ...
Asthma maraan valla exercise um undo
Asthamakk oru natural juice und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
യോഗ. ഫുഡ് കൺട്രോൾ
@@muhammedkutty3767number taramo
എന്റെ ഭർത്താവ് തീ കഞ്ഞ ഒരു പുകവലിക്കാരാനാണ് അയാളുടെ അടുത്ത് ചെന്നാ മതി ഞാൻ ചുമയ്ക്ക് ൻ തുടങ്ങു o എത്ര പറഞ്ഞാലും കേൾക്കില്ല. ഉറങ്ങുമ്പോൾ മാത്രമാണ് വലിക്കാത്തത് ഞാൻ ഇന്ന് ഒരു രോഗിയാണ്.
അയാളെ ഒഴിവാക്കുക...പറ്റുമെങ്കില്‍
എറണാകുളം ലൂർദ് ഹോസ്പിറ്റൽ ആണോ
thanks doctor
ഇത് കേട്ട് സമയം കളയണ്ട വൃക്തമായ ചികിത്സ പറയുന്നില്ല
😂
തലക്കെട്ട വേറെ വിഷയം വേറെ
Ashokkumar. Doctare. Kanikuka kannur. Damalaksmi. Hospital thana
good doctor ano. which specialist.
ഡോക്ടർ, ഹോമിയോ ട്രീറ്റ്‌മെന്റ് ചെയ്താൽ ആത് സ്മക്കും ശ്വാസം മുട്ടലിനും ഫലപ്രദമായി ഫലം ഉണ്ടാകുമോ.
Ente arivil homeo nallathaan. Pettenn maarillenkilum thudarchayayi marunn kazhichaal complete aayitt maarum 👍... Njan kunjayirunnappol muthal shwasam muttal undayirunnu.. Homeo medicine kazhich 7 or 8 vayass aayappol sharikk maari😊. Ippo enikk 18 vayass aan
Njan homeo aanu kazhikkunnath asmakk .nallathanu
Title not match for the content.
Dr ashokkumar danalaksmi kannur
ഈ അസുഖം ഉള്ളവർ ഏത് ഡോക്ടറെ ആണ് പോയി കാണേണ്ടത്
General Medicine will refer after examination..
അല്ലാതെ respiratory problems നു കാണേണ്ടത് ഒരു pulmonologist നെ ആണ്
ചെസ്റ്റ്..ഡൊക്ടറെ..കണ്ടാൽ. മധി... നെഞ്ച്.. രോഗ വിദഗ്ധനെ..
👍🏻
Sir paranjath sheriya enikk onnukil varshangali varillah allell ithupole swassamutt vannitt idaykk vech ingana Simtems kaanillah ith enikk kunjile ullathanu
Cough undaakunna food yethokkenn onn parayooo
പാൽ ഉത്പന്നങ്ങൾ തൈര് മോര് ഐസ്ക്രീം പോലുള്ള തണുത്തത് ചാള ചൂര അല്ലാതെ മറ്റ് മീനുകൾ പുളി മധുരം ഹോട്ടൽ ഭക്ഷണങ്ങൾ (ഫാസ്റ്റ് ഫുഡിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ ചേർക്കുന്ന കളർ ഡ്രസിനും ഫുർണിച്ചറിനും ചേർക്കുന്നതാണ് കളർ എന്ന് പ്രത്യേകം പറയണോ ) ചെമ്മീൻ അയല കടുക്ക ഞണ്ട് ഇതൊക്കെ മറക്കുക red മീറ്റ് പരിമിതപ്പെടുത്തുക കോഴി വലിയ കുഴപ്പമില്ല ഓറഞ്ച് മീൻ കൂടെ കൂട്ടരുത് പിന്നെ പുക പൊടി പെർഫ്യൂം വണ്ടിപ്പുക ബീഡിവലിക്കുന്ന തെണ്ടികളുടെ 😄പരിസരത്ത് നിന്ന് മാറി നിൽക്കുക
NB, മാസ്ക് ഉപയോക്കുക ഏറ്റവും ബെറ്റർ പാർക്കിലൊക്കെ പോയി നമ്മൾ ശുദ്ധവായു കൊള്ളാൻ ഇരിക്കാറില്ലേ പൂമ്പൊടി എന്നത് ആസ്ത്മക്കാർ അറിയാത്ത പ്രോബ്ലോം ആണ് ചുരുക്കി പറയാം ഡോക്ടർമാർ രോഗികൾ ഉണ്ടെങ്കിലേ ഉള്ളു കണ്ട മരുന്ന് കുടിച്ചു കിഡ്നി കളയുന്നതിനേക്കാൾ നല്ലത് പ്രതിരോധം അഥവാ പുറത്തിറങ്ങുമ്പോൾ മാസ്ക് വെക്കുക NO കോംപ്രമൈസ് EX, കോവിഡ് കാലത്ത് ആളുകൾ മാസ്ക് വെച്ച് നടന്നത് കൊണ്ട് ബില്യൺ കണക്കിന് ആസ്ത്മ മരുന്നുകൾ കെട്ടിക്കിടന്നു എന്ന് WHO യുടെ സർക്കുലർ കണ്ടില്ലേ ചുരുക്കത്തിൽ പ്രതിരോധം ആണ് മരുന്ന് അനുഭവമാണ് അപ്പോൾ ബൈ ബൈ 🥰
@@alipareed6516👍👍
എനിക്ക് ശ്വാസമുട്ട് ഉണ്ട് സ്കൂൾ ടൈം മുതൽ
പോടി കൊണ്ടുള്ള അലർജി ആണെന്ന് ആണ് അന്ന് ഡോക്ടർ പറഞ്ഞത് ഇൻഹേലർ യൂസ് ചെയുന്നുണ്ടായിരുന്നു പിന്നെ കോളേജ് സ്റ്റാർട്ട് ചെയ്തപ്പോ നിർത്തി ഇപ്പൊ ഞാൻ ദുബായിൽ ആണ് വന്നിട്ട് 2mnth ആയി ഇവിടെ വന്നപ്പോൾ വർഷങ്ങൾക്ക് ശേഷം ഒരുപാട് കാലത്തിനു ശേഷം വീണ്ടും ആ ബുദ്ധിമുട്ട് ഉണ്ടായി ഇപ്പൊ എനിക്ക് 27 yr ആയി
ഞാൻ ഇവിടെ ഒരു ക്ലനിക്കിൽ പോയി ഇവിടുത്തെ ഡോക്ടർ ഇൻഹേലർ റെക്കമെന്റ് ചെയ്തു ഇത് ഞാൻ അവസാന കാലം വരെ ഉപയോഗിക്കേണ്ട വരുമോ??
എനിക്ക് പെർഫ്യൂമിന്റെ മണം ശ്വസിക്കുമ്പോൾ പെട്ടെന്ന് ചുമ,തലചുറ്റൽ, ശരീരം ആകെ തളർന്ന അവസ്ഥയിലാകുന്നു..കുറച്ചുനാളായി ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു ഡോക്ടർ എന്താണ് ഇതിന് ഒരു പരിഹാരം
Enikum undu ee avastha.
ഡോക്ടർ എൻ്റെ ഈ കമൻ്റെ കാണുകയാണെങ്കിൽ ഒരു റിപ്ലേ തരണം എൻ്റെ മതറിന്ന് copd ആണ്എന്നാണ് ഡോക്ടർ പറയുന്നത് കോഴിക്കോട്ഉള്ള നാല് ഡോ ക്ടേഴ്സിൻ്റെ ചികിത്സ നടത്തി നാല് വർഷത്തോളമായി ചികത്സികുന്നു ഒരുകുറവും കാണുന്നില്ല എന്താണ്ഒരു വഴി രാത്രിസമയത്തും പകലിലും ചുമയാണ്
Try Homeo കുറച്ച് ആശ്വാസം കിട്ടും
Cool വാട്ടർ കുടിച്ചാൽ ശ്വാസം തടസമുണ്ടാകും ഒറ്റ tablet കുടിച്ചാ അത് മാറും
By pass കഴിഞ്ഞ ഞാൻ 2014ന് smoking നിർത്തി, എന്നാൽ ഇപ്പോൾ വിട്ടുമാരത്ത ചുമയുണ്ട്, ഇത് copd ആണോ
Molkk articeriya und idakk idakk chorinj thadikkum
Athinte kude shwasam muttum varunnund 21 vayase ullu
Vegetarian anu