ആസ്ത്മ അലർജി മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Asthma Allergy Malayalam

Поделиться
HTML-код
  • Опубликовано: 25 ноя 2024
  • ХоббиХобби

Комментарии • 202

  • @geethabai6626
    @geethabai6626 Год назад +2

    Wow🙏 🙏 🙏 🙏 very great informations covering all cronic patients doubts . Thank you the team of doctors 🙏

  • @rosammamathew2919
    @rosammamathew2919 Год назад +8

    . കുറെ പുതിയ അറിവ് ലഭിച്ചുThankyouDoctor's

  • @PrasadVV-ii9bb
    @PrasadVV-ii9bb 8 месяцев назад +3

    Naturopathy isthe best remedy forthe asthma and allerggy

  • @johnyeajohnyea6192
    @johnyeajohnyea6192 Год назад +14

    എനിക്കു ഇപ്പോൾ സ്ഥിരമായി ചുമയുണ്ട് കഫക്കെട്ട് ഉണ്ട് തുമ്മൽ ഉണ്ട് തൊണ്ടയിൽ ചൊറിച്ചിൽ ഉണ്ട് വൈകിട്ട് ശ്വാസം എടുക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട് ബുദ്ധിമുട്ടുണ്ട് അതുപോലെതന്നെ പകലും ഞാൻ കൂടുതൽ പൊടിയിലുള്ള പണിയായിരുന്നു ചെയ്തുകൊണ്ടിരുന്നത് ഡോക്ടർ ഒരു പ്രതിവിധി ഒന്നു പറഞ്ഞുതരാമോ ചൊറിച്ചിൽ ഉണ്ട്

  • @Sadikhali7766
    @Sadikhali7766 Год назад +5

    Asthma allopathy il poornamayum matan pattilla.control cheyyane pattoo.
    Consult single needle accupancturist. Marunnillade paripoornamayi marum

  • @varghesejohn2412
    @varghesejohn2412 Год назад +8

    Avoid milk and milk products,bakery goods and lessen intake of carbohydrate like rice,especially at night.control wait,regular exercise is important,I think.

  • @Saro_Ganga
    @Saro_Ganga 4 месяца назад

    Great explanation
    Congratulations

  • @PrasadVV-ii9bb
    @PrasadVV-ii9bb 8 месяцев назад +1

    Naturopathy for the good suggestion to astma allergic forms

  • @rosammamathew2919
    @rosammamathew2919 Год назад +36

    37. - വർഷമായി എനിക്ക് ആ സ്മയുണ്ട് കൂടുതൽ തണുപ്പ് കാലത്ത ഉണ്ടാകും അല്ലാത്ത സമയവും ഉണ്ടാകാറുണ്ടു65 വയസ്സ് ആയി ഇപ്പോഴും ജിവിച്ചു മുന്നോട്ട് പോകുന്നു ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ച് മുന്നോട്ട് പോകുന്നു

    • @hussaine55
      @hussaine55 Год назад +1

      Madam അതിനു പരിഹാരം ഉണ്ട്

    • @sonyjohnson7393
      @sonyjohnson7393 Год назад

      ​@@hussaine55nthanu athinu vazhi

    • @ravica6444
      @ravica6444 Год назад +1

      എനി കു 28 വർഷമായി അലർജി ഉണ്ട്

    • @dineshprabhu6700
      @dineshprabhu6700 Год назад

      ഊള ദൈവത്തിനു അസ്മ മാറ്റാൻ സാധിക്കില്ല എന്നിട്ടും ഊളയെ ശരണം 😂

    • @nathulnath8525
      @nathulnath8525 11 месяцев назад

      ​@@hussaine55engane

  • @Arunraj-qc6uf
    @Arunraj-qc6uf Год назад +3

    Mintop solution upayogikkunnathu kondu enthengilum preshnam undo

  • @HaseenaHaseena-si3lw
    @HaseenaHaseena-si3lw 9 месяцев назад +1

    എക്ക് 3 മാസം ആയി ചെവി അടഞ്ഞ്ക്കാ തൊണ്ടയിലും നെഞ്ചിലും വേദന ശ്യാസം എടുക്കൻ ബുദ്ധിമുട്ട് മൂക്കിൽ പാലം വളവുണ്ട്

  • @sivakumaranmannil1646
    @sivakumaranmannil1646 Год назад

    Thanks for this valuable information shared

  • @elsammajoyjoy895
    @elsammajoyjoy895 3 месяца назад

    ഇൻഹേലെർ ഉപയോഗിക്കുമ്പോൾ ശബ്ദത്തിനു വ്യത്യാസമുണ്ടാ കുമോ?

  • @RajuTg-l5n
    @RajuTg-l5n Год назад +6

    😅 സാർ എനിക്ക് പെട്ടെന്ന് ചുമ വരും പിന്നെ സ്വാസം മുട്ടു തുടങ്ങും രണ്ട് മാസം തുടർച്ചയായി അലർജിയുടെ ഗുളിക കഴിച്ചിരുന്നു ഇപ്പോർ ഗുളിക കഴിക്കുന്നില്ല ഇന് ഹലർ ഉപയോകിക്കുന്നുണ്ട് എന്തുകൊണ്ടാണ് ചുവരുന്നത് എന്ന് അറിയാമോ

  • @SureshKumar-pe7mq
    @SureshKumar-pe7mq Год назад +5

    എനിക്ക് 3വർഷം മുൻപ് അലർജിവന്ന് ദേഹം മുഴുവൻ ചൊറിഞ്ഞു കുമിളകൾ വന്നു പപ്പടം പോലെ. മരുന്ന് കഴിച്ചു കുറഞ്ഞു അതിന്റ കറുത്ത പാടുകൾ എപ്പോഴും ഉണ്ട്. ഇപ്പോൾ എനിക്ക് തുമ്മലും രാത്രി ശ്വാസം മുട്ടൽ പോലെ തൊണ്ടയിൽനിന്ന് രാത്രി സൗണ്ട് വരുന്നു രാവിലെയും രാത്രി യും തുമ്മൽ കൂടുതൽ ആണ് പേര് പ്രജിത 39വയസ്

    • @rislasherin5589
      @rislasherin5589 Год назад +1

      Oru aayurvedha prdct und nalla rslt💯 orupad aalukalk rslt kitteettund

    • @hussaine55
      @hussaine55 Год назад

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

    • @abhilashnair4343
      @abhilashnair4343 7 месяцев назад

      ഇപ്പോ എങ്ങനെ ഉണ്ട് bro

  • @paulsonthachupar1708
    @paulsonthachupar1708 9 месяцев назад

    Good knollege

  • @shabnazainudheen6965
    @shabnazainudheen6965 6 месяцев назад +2

    Covid വന്നതിന് ശേഷം ആസ്മ വraan ഉള്ള സാധ്യത ഉണ്ടോ

  • @mubashiramubi3921
    @mubashiramubi3921 2 года назад +6

    Enikum und shwasamuttal inheler upayokikunnd marunn niruthiyal veendum thudagum poornayitt maran endha cheyya

    • @saleemkadans
      @saleemkadans 2 года назад

      പൂർണ്ണമായും മാറ്റണോ?

    • @rislasherin5589
      @rislasherin5589 Год назад

      Oru aayurvedha prdct und nalla rslt💯 orupad aalukalk rslt kitteettund

    • @2DTECH4.0
      @2DTECH4.0 Год назад

      ​@@rislasherin5589medicin onnu parayamo

    • @hussaine55
      @hussaine55 Год назад

      എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്

    • @lekshmivinod2229
      @lekshmivinod2229 Год назад

      ​@@rislasherin5589entha ayurvedha product

  • @seenathbabu4143
    @seenathbabu4143 Год назад +1

    സാർ യ്നിക്കു ചെറുപ്പം മുതൽ ശ്വാസം മുട്ടാണ് എൻഹു ലർ ഉപയോഗിക്കുണ്ട് ശ്വാസം മുട്ടു കുറവുണ്ട് ഇപ്പോൾ കാലിൽ ചൊറിച്ചിൽ ആണ് യ്ക്സിമ യാനാണ് പറഞ്ഞു ഭയകര ചൊറിച്ചിൽ anu15വർഷം ayi എന്നിക് ഇപ്പോൾ വയസ് 40ആയി

  • @safnapk7296
    @safnapk7296 11 месяцев назад +1

    Entye. Mon alarji swasam. Muttal undayitt 15. Varsahamayi. Eniyum mareet illa19 eig ayi

  • @nisbabe9426
    @nisbabe9426 Год назад +3

    എനിക്കു വർഷങ്ങളായി ഉണ്ട്. ചുമ്മാ ശ്വാസം മുട്ട് ഇല്ല. But cold വന്നാൽ മൂക്ക് ഒലിപ്പിൽ തുടങ്ങി pinne chest ലേക്ക് infected ആകും. ചുമ ആയി പിന്നെ ഭയങ്കര കഭം ചുമച്ചു തുപ്പും. എത്ര ഒക്കെ try ചെയ്‍തലും തനിയെ മാറില്ല.3 weeks വരെ antiybiotic ഇല്ലാതെ മാറുമോ എന്ന് നോക്കും കൂടുന്നതല്ലാതെ കുറയില്ല. പിന്നെ അതു കഴിച്ചാൽ മാത്രമേ മാറൂ. ഇപ്പോൾ 40years ആയി. അടുത്ത് കൂടി ഒരു cold ഉള്ള ആൾ പോയാൽ പോലും ഇപ്പോൾ പേടി ആണ്. പെട്ടെന്നു എനിക്കു കിട്ടും.grandmother asmatic ayirunnu

    • @nejinaseer726
      @nejinaseer726 11 месяцев назад

      എനിക്കും ഇത് പോലെ തന്നെയാ

    • @kmgv3657
      @kmgv3657 10 месяцев назад

      For me also similar problem, but now more wheezing .worried too much.medicine is there.

    • @angelsworld8563
      @angelsworld8563 9 месяцев назад

      Enikum same avstha anu doctor parjath podi alergy anu Karanam enn anu mask use akanum paraju. COVID time ilu oru preshanom undayilaa. So villian ayitt ullath air pollution and dust thanee anu 💯

  • @hamdanahiyan9511
    @hamdanahiyan9511 4 месяца назад +2

    സാർ , എനിക്കി ഇടക്കിടെ ചുമ വരുന്നു തുടർന്ന് ശ്വാസതടസം വരുന്നു കഫം ഇല്ല കൊഴുപ്പുളള ഉമിനീരാണ് അത് വെരാൻ വല്ലാത്ത ചുമച്ചി ബുദ്ധിമുട്ടണം എന്താ സാറേ പരിഹാരം

  • @rajimolraveendran9004
    @rajimolraveendran9004 2 года назад +3

    Enikk, mazhakkalal. Thudangiyappo. Swasamuttum. Chumayum. Anu

    • @hussaine55
      @hussaine55 Год назад

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @deepashajivarkey1555
    @deepashajivarkey1555 2 года назад +16

    എനിക്ക് തണുപ്പ് വളരെ അലർജി ആണ് തുടർച്ചയായ ശ്വാസംമുട്ടലും ചുമയും തുടർച്ചയായ ആസ്മ ആണ് എന്റെ ഫാമിലി അമ്മ ആസ്മ വന്നാണ് 60-ാം വയസ്സിൽ മരിച്ചത് ചേച്ചിമാർക്കും ഇപ്പോ ഉണ്ട് എനിക്ക് 45 വയസ്സ് 105 Kg2021 മാർച്ചിൽ കോവി ഡ് വന്ന് ന്യുമോണിയ കൂടി ഒരു മാസം ഹോസ്പിറ്റൽ ആയിരുന്നു

    • @saleemkadans
      @saleemkadans 2 года назад

      ventoline use ചെയ്യാറുണ്ടോ ??

    • @rislasherin5589
      @rislasherin5589 Год назад

      Oru aayurvedha prdct und nalla rslt💯 orupad aalukalk rslt kitteettund

    • @yusufak5404
      @yusufak5404 Год назад

      @@rislasherin5589steroid content ഇല്ല എന്നു ഉറപ്പുവരുത്തണം

    • @shifanafaris611
      @shifanafaris611 Год назад +1

      @@rislasherin5589 name enda?? Rate?

    • @hussaine55
      @hussaine55 Год назад

      Ippozhum budhimutt anubavikunundo

  • @georgemv8167
    @georgemv8167 Год назад +3

    I am running flex printing unit. It's using solvent based ink. It is allergic to me. If I stand there for 5 minutes, suffocation and mucus formation in the lungs. Is their is any remedy.

    • @chunkath
      @chunkath Год назад

      Consult Dr P.E. Abraham. RUclips ഇൽ ഡോക്ടറുടെ അഡ്രസ്സ് കിട്ടും

  • @sajlafemi-tx3po
    @sajlafemi-tx3po Год назад +6

    എനിക്ക് രാത്രി ശോസം കിട്ടുന്നില്ല. ഉറങ്ങാൻ കഴിയുന്നില്ല

  • @gracypaul9505
    @gracypaul9505 Год назад +1

    ഇൻഹേലർ എടുക്കുമ്പോൾ ശ്വാസം അകത്തേക്ക് എടുത്തിട്ട് പുറത്ത് വിടുന്നത് മൂക്കിലൂടേയോ വായയിലൂടേയോ സർ

  • @padayappasingam516
    @padayappasingam516 10 месяцев назад

    സത്യം പറഞ്ഞാൽ ഇതിനൊരു പരിഹാരം ലൈഫ് സ്റ്റൈൽ മാറ്റുക എന്നുള്ളതാണ്😊

  • @marygracebabichan3598
    @marygracebabichan3598 2 года назад +2

    Dr. Eniku bharaedukumbol shasammuddal undakunnu

  • @paulsonthachupar1708
    @paulsonthachupar1708 Год назад +2

    Very good

  • @ushakumariv5799
    @ushakumariv5799 Год назад +1

    Eniku 30years ayitu breathing problem udu epol 49 age ayi epolum udu

  • @isaqueisaq6232
    @isaqueisaq6232 2 года назад +4

    അമിത് ഡോക്ടർ പറഞ്ഞത് പോലെ എനിക്ക് അനുഭവിക്കാറുണ്ട് വല്ല വഴിയും പറഞ്ഞു തരാമോ

  • @akashappuzz324
    @akashappuzz324 10 дней назад

    സിഗററ്റ് വലിച്ചാൽ ആസ്മ വരുമോ എനിക്ക് വലിക്കുമ്പോൾ ചുമ ഇല്ല എന്ന് വലി നിർത്തിയോ അന്ന് തുടങ്ങും ഇനി അത് മാറണമെങ്കിൽ ഒന്ന് കത്തിക്കണം 😢

  • @sreedevisabarmathi9012
    @sreedevisabarmathi9012 Год назад +5

    തണുപ്പ് വരുന്ന സമയത്ത് ഭയങ്കര ശ്വാസംമുട്ടൽ എന്താണ് പ്രതിവിധി?

    • @hussaine55
      @hussaine55 Год назад

      പ്രൊഫൈലിൽ നമ്പർ ഉണ്ട് വിളിക്കുക

  • @govindank4992
    @govindank4992 Год назад +3

    വാഴപ്പഴം കഴിക്കുന്നത് കഫം കൂടാൻ സാധ്യതയുണ്ടോ?

  • @IswaranNamboothiri-b2u
    @IswaranNamboothiri-b2u 2 месяца назад

    Sir,
    എനിക്ക് കുട്ടിക്കാലം മുതൽ Asthma തുടങ്ങിയതാണ്. കഫം വർധിക്കുമ്പോൾ ചുമയും.
    58 age. ഇപ്പോൾ ഇടക്ക് doxophllin(400mg), Levosizr- M
    Tablets കഴിച്ചു വരുന്നു.
    Foracort inhaler കൂടുതൽ ആയാൽ ഉപയോഗിക്കും.
    ഭക്ഷണത്തിലും control ചെയ്യുണ്ട്. ഇപ്പോൾ 70% അസ്തമ വ്യത്യാസം കാണുന്നുണ്ട്.

  • @passionpassion8820
    @passionpassion8820 10 месяцев назад +1

    ശ്വാസം മുട്ട് ഉണ്ട് കുമ്പോ വിയർക്കുമോ?

  • @abdulrazak1028
    @abdulrazak1028 Год назад +3

    എനിക്ക് കൂടുതൽ ചൂട് ഉള്ള സമയത്ത് വിയർത്താൽ ആസ്ത്മ കൂടുതലാവുന്നു

    • @nabha5759
      @nabha5759 29 дней назад

      എനിക്കും

  • @CRAZY_FOOTBALL_BOY
    @CRAZY_FOOTBALL_BOY 2 месяца назад

    3 വർഷം ആയി ശാസമുട്ട് മറന്നില്ല

  • @abimonadimon8768
    @abimonadimon8768 Год назад +1

    സാർ എൻറെ മകന് മൂന്നര വയസ്സ് ആയിട്ടുള്ളൂ അവനു ഭയങ്കര കഫക്കെട്ടും രാത്രിയിൽ നല്ല ചുമയും ഛർദ്ദിയും ജലദോഷവും ഇടയ്ക്കിടക്ക് ഉണ്ടാവുന്നുണ്ട് എന്താണെന്ന് കാരണം പറഞ്ഞു തരണേ

    • @shabnazainudheen6965
      @shabnazainudheen6965 6 месяцев назад

      കൗണ്ടിൽ വിത്യാസം ഉണ്ടാവും. എന്റെ മോൾക്കും ഇങ്ങനെ തന്നെ ആയിരുന്നു. ചുമ തുടങ്ങിയാൽ അര മണിക്കൂർ വരെ ഒക്കെ. എന്നിട്ട് ശര്ധിക്കിം. അലർജി ഉള്ള foods ഉണ്ട്. അത്‌ കൊടുക്കാറില്ല. Blood നോക്കി injuction വെക്കാറുണ്ട്

  • @deepashajivarkey1555
    @deepashajivarkey1555 2 года назад +4

    ചില മരുന്നുകൾ ആഹാര സാധനങ്ങൾ എല്ലാം പൂപ്പൽ മണം തണുപ്പ് ഇതെല്ലാം എനിക്ക് അലജിയാണ് പെട്ടന്ന് വലിവും ചുമയും വരുന്നു . നെബിലൈസേഷൻ, ഇൻ ഹെയ്ലർ സാൽ ബിട്ടാ മോൾ പഫ് തുടർച്ചയായ് എടുക്കുമ്പോൾ എനിക്ക് ഭയങ്കരമായി വണ്ണം കൂടുകയും ചെയ്യുന്നു അപ്പോ നിർത്തി 2 ആഴ്ച കഴിയുമ്പോ സാധാരണ പോലെ ആകും ശരീരം

    • @saleemkadans
      @saleemkadans 2 года назад

      അലര്ജിക്ക് നല്ലത് .ഹോമിയോ അല്ലെങ്കിൽ ആയുർവേദ ട്രീറ്റ് മെന്റ് ആണ് നല്ലത്

  • @vargheset8624
    @vargheset8624 3 месяца назад

    ആത്മയ്ക്ക് അലോപൊതിയിൽ പൂർണമായി ചികിത്സിച്ച് മാറ്റാൻ പറ്റില്ല

  • @shameervkh7524
    @shameervkh7524 2 года назад +6

    ആസ്മ പകരുമോ പാരമ്പര്യ രോഗമാണോ

    • @zoonamehaq708
      @zoonamehaq708 2 года назад

      പാരമ്പര്യം ആണ്

  • @rashidijasffyt3153
    @rashidijasffyt3153 Год назад +1

    കേരളത്തിന്.പൂറതത്.ഈ.രോഖഠ.ഇലല

  • @sebastiancm3359
    @sebastiancm3359 Месяц назад

    36:54

  • @sabahkadirur6626
    @sabahkadirur6626 2 года назад +2

    Eximayum alergiyum bandamundo

    • @rislasherin5589
      @rislasherin5589 Год назад

      Oru aayurvedha prdct und Orupad perk rslt kitteettund💯

  • @isaqueisaq6232
    @isaqueisaq6232 2 года назад +3

    സർ എന്തെങ്കിലും വൈറ്റ് ഇട്ക്കുപ്പോൾ
    ചുമയും വലിവ് ഇടയ്ക്കിടെ ഉണ്ടാകുന്നു
    ഭയങ്കര ചുമ എന്തെങ്കിലും വഴി പറഞ്ഞു തരാമേ

    • @zoonamehaq708
      @zoonamehaq708 2 года назад +2

      അലർജി യുടേതാണ്. നിങ്ങൾ ശ്വാസ സഞ്ജീവനി കഴിക്കൂ ആയുർവേദ കടയിൽ നിന്ന് കിട്ടും. അനുഭവം

    • @rislasherin5589
      @rislasherin5589 Год назад +1

      Oru aayurvedha prdct und nalla rslt💯 orupad aalukalk rslt kitteettund

    • @naseefk1122
      @naseefk1122 Год назад

      ​@@rislasherin5589ethanu name

  • @Publicvoice-R
    @Publicvoice-R Год назад +1

    Ed hospital address please send chaiyyu please

  • @alitnaderi8
    @alitnaderi8 3 месяца назад

    സാർ എൻ്റെമദറിന് 5 വർഷത്തോളംമായി വിട്ടുമാറാത്തചുമ ഒരു കാർഡിയോപേഷ്യൻ്കുടിആണ് ഒരു പാട്ചികത്സനടത്തിഒരുകുറവുംകാണുന്നില്ല CopDആണ്എന്നാണ്Drപറയുന്നത്എന്താണ്ഒരുവഴി

  • @aneesanu4704
    @aneesanu4704 2 года назад +3

    Alarji kond kure ayiii buthimuttunnu

    • @bababasi1722
      @bababasi1722 2 года назад +2

      കുറെ വർഷമായി ഞാനും വളരെ ബുദ്ധിമുട്ടിലായിരുന്നു..ഇംഗ്ലീഷ് മരുന്നുകൾ' കിഡ്നി തകർക്കും.. രണ്ടാഴ്ചയായി ഹോമിയോപ്പതി മരുന്ന് കഴിക്കുന്നു .. നല്ല മാറ്റമുണ്ട്.. തുടർച്ചയായി കഴിച്ചാൽ പൂർണമായും മാറും.. പെങ്ങളുടേത് പൂർണമായും മാറിയത് കണ്ടാണ് ഞാനും അനിയനും സ്റ്റാർട്ട് ചെയ്തത്

    • @aneesanu4704
      @aneesanu4704 2 года назад +1

      Thummalanoooo

    • @aneesanu4704
      @aneesanu4704 2 года назад +1

      Eavideya kanikunne

    • @bababasi1722
      @bababasi1722 2 года назад +2

      @@aneesanu4704 തുമ്മൽ.. രാവിലെ എണീറ്റാൽ ഒരു പത്തിരുപത് തവണ തുമ്മിയാൽ തന്നെ ഉള്ള എനർജി മൊത്തം കഴിയും..
      ഗവൺമെന്റ് ഹോമിയോപ്പതി ആണ്.. വേണമെങ്കിൽ ഞാൻ ലിസ്റ്റ് അയച്ചു തരാം

    • @aneesanu4704
      @aneesanu4704 2 года назад

      Eanthengilum medicine undengil paranj thayooo

  • @aneeshunni9147
    @aneeshunni9147 Год назад +4

    Alopathy il asthma ക്ക് controlling മാത്രമേ ഉള്ളൂ, curing ഇല്ലെന്ന് മനസ്സിലായി

    • @hussaine55
      @hussaine55 Год назад

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @hussaine55
    @hussaine55 Год назад +10

    ആസ്ത്മ കൊണ്ട് ബുദ്ദിമുട്ട് അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ റിപ്ലൈ ചെയ്യൂ

    • @mhmidlaj582
      @mhmidlaj582 Год назад +1

      ഞാൻ

    • @hussaine55
      @hussaine55 Год назад

      @@mhmidlaj582 പ്രൊഫൈലിൽ കാണുന്ന നമ്പറിൽ വിളിക്കൂ

    • @Ishaq8499
      @Ishaq8499 Год назад +1

      Me

    • @hussaine55
      @hussaine55 Год назад

      @@Ishaq8499 പ്രൊഫൈലിൽ കാണുന്ന നമ്പറിൽ വിളിക്കൂ..

    • @naseefk1122
      @naseefk1122 Год назад +1

      Njan

  • @hindishiksha6649
    @hindishiksha6649 11 месяцев назад

    നെബുലൈസർ വെച്ച് രണ്ടുതരം ആവി പിടിക്കുന്നു. അപ്പോൾ ജലദോഷം കൂടി

  • @dineshanarjun6132
    @dineshanarjun6132 Год назад +1

    എനിക്ക് 20 വർഷം മുമ്പ് വാച്ച് കെട്ടിയപ്പോൾ ചൊറി വന്ന് ചികിൽസ നടത്തി ഇപ്പോൾ 3 വർഷമായി നടക്കുമ്പോൾ ശ്വാസം മുട്ടൽ . രോഗലക്ഷണങ്ങൾ ഒന്നും ഇല്ല രക്തം പരിശോധിച്ചപ്പോൾ 1000 ആണ് - സാധാരണ നിലയിൽ ശ്വാസം മുട്ടൽ ഇല്ല.

  • @shakkirakpshaaki4454
    @shakkirakpshaaki4454 2 года назад

    Cherudayitt vallappoyum valiv varunnund endh cheyyanam

  • @hussaine55
    @hussaine55 9 месяцев назад

    എന്റെ ഫ്രണ്ടിന് ഉണ്ടായിരുന്നു ഇപ്പോൾ ഒരു പ്രശ്നവും ഇല്ല

    • @sherimejo5095
      @sherimejo5095 9 месяцев назад +1

      എങ്ങനെ യാ മാറിയത്

  • @shakkeelarazu5213
    @shakkeelarazu5213 2 года назад +5

    Anikk 29 vayassan.inhalor upayokikkunnund.cheruppam mudal avshyattin matramanupayogam.aerocort Forte anu upayokikkunnad.1 masattil onno rando paravishyame upayogikkarullu.bt daily mookolippan prashnam veetiley room dest nalla allergy undakkunnu. end treatment cheyyanm.ippo makanu idintey lakshanangal kanunnund.parabrayam stop cheyyan pattumo

    • @afnasafnas676
      @afnasafnas676 2 года назад

      Thummmal aano

    • @saleemkadans
      @saleemkadans 2 года назад +1

      താങ്കൾക്ക് ഇത് പൂർണ്ണമായും മാറ്റണോ?

    • @rislasherin5589
      @rislasherin5589 Год назад

      Oru aayurvedha prdct und nalla rslt💯 orupad aalukalk rslt kitteettund

    • @hussaine55
      @hussaine55 Год назад

      ഇപ്പൊ എങ്ങനെ ഉണ്ട്

  • @RamyaPanakkadan
    @RamyaPanakkadan Год назад +1

    എനിക്ക് അസ്ത്മ ഉണ്ട് ഇന്ഹലെർ ഉപയോഗിക്കുന്നു എന്നാൽ കണ്ട്രോൾ ആകാൻ ഒരുപാട് പ്രാവശ്യം എടുക്കേണ്ടി വരുന്നു. ഇപ്പോൾ ശരീരം വിറയൽ ഉണ്ടാകുന്നു. ഡോക്ടറെ കാണിച്ചു അപ്പോൾ പറഞ്ഞത്.സാബിർറ്റമോൾ അതികം ആയതു കൊണ്ട് ആണന്നു പറഞ്ഞു. അത് തന്നെ ആണോ കാരണം.

    • @hussaine55
      @hussaine55 Год назад

      പരിഹാരം ഉണ്ട് എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്.. വിളിക്കൂ

  • @igxconqueror
    @igxconqueror 2 года назад +8

    ആസ്തമ പൂർണ്ണമായി മാറുമോ, എനിക്ക് ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ടാണ് I nhaler use ചെയ്യുന്നുAStalin Nebu ചെയ്യുന്നു.vein Ing എടുക്കുന്നു എങ്കിൽ മാത്രമേ ചിലപ്പോൾ ആശ്വാസം കിട്ടൂ എന്താ പരിഹാരം

    • @saleemkadans
      @saleemkadans 2 года назад

      ഉണ്ട്. മാറും

    • @hashidp971
      @hashidp971 2 года назад

      How?

    • @prasadm9289
      @prasadm9289 2 года назад

      @@saleemkadans anth treatment anu vendath

    • @saleemkadans
      @saleemkadans 2 года назад

      @@prasadm9289 താങ്കൾക്ക് വേണ്ടിയാണോ ?

    • @tibintomy668
      @tibintomy668 Год назад

      Breathig exsise cheyithal marum eniku munbu undayirunnu

  • @shaijupanakkadan3618
    @shaijupanakkadan3618 Год назад +3

    എനിക്ക് ആസ്ത്മ രോഗം ഉണ്ട്. കൺട്രോൾ ആകാൻ ഒരുപാട് തവണ ഇന്ഹലർ എടുക്കേണ്ടി വരുന്നു. ഇപ്പോൾ ശരീരത്തിൽ വിറയൽ ഉണ്ടാകുന്നു. ഡോക്ടറെ കാണിച്ചു. Salbutamol അതികം ആയത് കൊണ്ട് ആണെന്ന പറഞ്ഞത്. വിറയലിന്റെ പ്രശ്നം ഇത് തന്നെ ആണോ plz reply

    • @majidakv5022
      @majidakv5022 11 месяцев назад

      നിങ്ങളെ ആതസ്മ mariyo?

    • @shaijupanakkadan3618
      @shaijupanakkadan3618 11 месяцев назад

      @@majidakv5022 ഇല്ല

    • @shaijupanakkadan3618
      @shaijupanakkadan3618 11 месяцев назад

      ​@@majidakv5022എറണാകുളം ഒരു ഡോക്ടറെ കാണിക്കാൻ ഉണ്ട് മാറും എന്ന പറഞ്ഞത്. ബുക്ക്‌ ചെയ്തു.

  • @prasadck6529
    @prasadck6529 Год назад

    Head viyarkkumbozhum cough illathetum asthma kanunnath rema

  • @tibintomy668
    @tibintomy668 Год назад

    പത്തു വർഷമായി astma കൊണ്ട് nadakunu

    • @hussaine55
      @hussaine55 Год назад

      എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്

    • @hussaine55
      @hussaine55 Год назад

      കോൺടാക്ട് me

  • @rajeswary9048
    @rajeswary9048 2 года назад

    Enta monu 5vayyase ayi 1varshmayi chumma und chummachu omit cheyyum enthu kondu igane varunnathu pls reply

    • @lekshmivinod2229
      @lekshmivinod2229 Год назад

      Kandupidicho entha kariyam ann.

    • @rajeswary9048
      @rajeswary9048 Год назад

      Mm അലർജി ഹോമിയോ medicin ippo full മറി

    • @mansooormansoor1214
      @mansooormansoor1214 9 месяцев назад

      ​@@lekshmivinod2229എന്റെ 5 വയസ് ഉള്ള മോന് ഇപ്പൊ കുറച്ചു നാളായി തുമ്മലും ചുമയും കൊണ്ട് ബുദ്ധി മുട്ടുന്നു

  • @sumim615
    @sumim615 2 года назад +4

    ഡോക്ടർ, എന്റെ husband ന് ചുമയുണ്ട്, പക്ഷേ ശ്വാസംമുട്ടലും വലിവും ഒന്നുമില്ലാ, ഉറക്കെ സംസാരിച്ചാൽ ഉടൻ കുത്തി കുത്തി ചുമക്കും, തൊണ്ടയിൽ നിന്നും കഫം വരും, ചെറിയ രീതിയിലേ ഉള്ളൂ, പിന്നെ ആ ചുമ എനിക്കും പകർന്നായിരുന്നു, എന്റേത് ഇപ്പോൾ മാറി, പക്ഷെ എനിക്ക് ചില smell കൾ ശ്വസിക്കുമ്പോൾ ശ്വാസംമുട്ടൽ feel ചെയ്തു. ഇത് infection വല്ലതും ആണോ, അതോ ആസ്ത്മ ആയിരിക്കുമോ, Husband ന് പുകവലി ശീലം ഉണ്ട്, പക്ഷെ ഞങ്ങളുടെ അടുത്തൊന്നും ഇരുന്ന് ചെയ്യാറില്ല.

  • @deepashajivarkey1555
    @deepashajivarkey1555 2 года назад +4

    സെപ്റ്റബർ 2021 മുതൽ എല്ലാ മാസവും തുടർച്ചയായ് ചുമയും ശ്വാസം മുട്ടലുമായ് ഞാൻ രാപകലില്ലാതെ വളരെ കഷ്ടപെടുകയാണ് എന്റെ കഫം കട്ട മഞ്ഞ പഴുപ്പാണ് ചിലപ്പോ അതിൽ ബ്ലെഡും കാണും ഈ 2022 ഏപ്രിൽ വരെ ആന്റിബയോട്ടിക്ക് ദിവസം വീതം കഴിച്ച് കുറേ മരുന്നു ക

    • @rislasherin5589
      @rislasherin5589 Год назад

      Oru aayurvedha prdct und nalla rslt💯 orupad aalukalk rslt und kooduthal ariyan aagraham undenki wtsp ആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്

    • @arjuram6464
      @arjuram6464 Год назад

      ​@@rislasherin5589 number onnu ayakkumo enikk aasmaund

    • @hussaine55
      @hussaine55 Год назад

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

    • @Kubran-c4e
      @Kubran-c4e 9 месяцев назад

      ​@@rislasherin5589😊❤ es wa a yes Z1

  • @ArunRaj-ee9zw
    @ArunRaj-ee9zw 8 месяцев назад

    ഇത് പൂര്‍ണമായും മാറിലെ

  • @razacksait7471
    @razacksait7471 Год назад

    🎉🎉🎉🎉

  • @nikhilnikhilkr1645
    @nikhilnikhilkr1645 Месяц назад

    എനിക്ക് ഉണ്ടായിരുന്നു ipo മാറി

  • @ajiii5696
    @ajiii5696 2 года назад

    Pooornamayum maarum immunotherapppy

  • @salybabu4471
    @salybabu4471 Год назад +1

    Mattan kazhilla

    • @majidakv5022
      @majidakv5022 11 месяцев назад

      മാറും 100%reslt കിട്ടും

  • @shinekar4550
    @shinekar4550 Год назад

    Anik 2013 asthma thudengi 4 eyars inhaler aduth control undayirunnu annitt njn daily mangal podi upayogichu 1 eyars penna ethuvara undayittila

    • @ammu78216
      @ammu78216 10 месяцев назад

      Please explain.manjal podo engane kazhichu

  • @pauljoseph2340
    @pauljoseph2340 2 года назад +1

    ആത്സ്മാ പൂർണ്ണമായും സുഖപ്പെടുത്താൻ ആവുമോ ? ആത്സ്മാ രോഗത്തിന്റ കാരണങ്ങൾ എന്തെല്ലാം ?

    • @fathimasahla2777
      @fathimasahla2777 2 года назад

      Parambaryamayitt indakum allatheyum indakum.Usually cheruppathile allergy okke ullavarkkan Asthma varunnath.
      Shwetha rakthanuvile(WBC) eosinophil enna cellsinte count koodunnathan main Karanam.Bodyil Allergic reaction nadathunna cells aan Oesinophils.Asthma patientsinte sputum test cheyth kazhinal athil oesinophils athikam aayirikkum.

    • @fathimasahla2777
      @fathimasahla2777 2 года назад

      Athpole allergic rhinitis idakkidakk varunnavark Asthma varam nere thirich Asthma ullavarkk idakidak rhinitisum varam.

    • @sreeshmapv4086
      @sreeshmapv4086 2 года назад +3

      Sir homeopathyil ethinu marunnundu, njn eppo 3 months aayi kazhikkunnu .eniku nalla change vannittundu , njn daily 3 to 4 times inhaler use cheyyendi vannirunnu koode allergy tablet use cheythirunnu.eppo athonnum enik aavasyam ella .nalla change undu

    • @razal415
      @razal415 2 года назад +1

      @@sreeshmapv4086 avideya homeo doctrr kaniche???

    • @sreeshmapv4086
      @sreeshmapv4086 2 года назад +1

      @@razal415 dr deepa
      Vazhiyambamlam
      Kaipamagalam
      Trissur district

  • @thresyamathew5068
    @thresyamathew5068 11 месяцев назад +1

    NjanSirnteOruPatientAanu:TheressiyammaMathew

  • @shabnazainudheen6965
    @shabnazainudheen6965 6 месяцев назад

    ശെരിക്കും പറഞ്ഞ ഒന്നിനും വയ്യാത്ത അവസ്ഥ ആണ്‌. തണുപ്പ് ആയ പറയാൻ ഉണ്ടോ

  • @nidha3000
    @nidha3000 10 месяцев назад

    😂