Dr Q | കുട്ടികളിലെ ആസ്ത്മ ഭയപ്പെടേണ്ടതുണ്ടോ ? | Asthma in Children | Health Show | 19th January 2023

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Dr Q : കുട്ടികളിലെ ആസ്ത്മ ഭയപ്പെടേണ്ടതുണ്ടോ ? എന്ന വിഷയത്തിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഡോക്ടർ മറുപടി പറയുന്നു.
    #drq #asthmainchildren #asthma #news18keralalive #keralanewslive #MalayalamNewsLive #News18Kerala #latestnewstoday #newsupdates
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 33

  • @mahil9939
    @mahil9939 8 месяцев назад +4

    വളരെ നന്ദി Dr. നല്ല clear ആയി മനസ്സിലായി. നല്ല vedio .soooper.....

  • @anishs7628
    @anishs7628 Год назад +3

    Great.... Good explanation...
    It gives a clear idea.

  • @renumr6441
    @renumr6441 11 месяцев назад +2

    Gud explanation . Thk u doc👍

  • @pskochu
    @pskochu 11 месяцев назад +2

    Good explanation.Thank you

  • @vasanthi5825
    @vasanthi5825 21 день назад

    Thank you Dr well explained

  • @pradeepr3567
    @pradeepr3567 Год назад +3

    Great 👍

  • @ShaniShaniAnas
    @ShaniShaniAnas 11 месяцев назад +3

    വളരെ നന്നി ഡോക്ടർ നന്നായിട്ട് Nalla വെക്തമായി പറഞ്ഞു 🙏

  • @rejithajfrejithajf4370
    @rejithajfrejithajf4370 Год назад +1

    Good explanation

  • @blacklover5329
    @blacklover5329 10 месяцев назад +1

    👍

  • @worldofakbrothers2015
    @worldofakbrothers2015 Год назад +1

    Thankyou doctor thankyou very much

  • @prathibhabinu148
    @prathibhabinu148 Год назад +1

    Thank you sir

    • @ambikadevi7555
      @ambikadevi7555 8 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤p

  • @mohanangmohanang9739
    @mohanangmohanang9739 11 месяцев назад +1

    സാർ ഞങ്ങളുടെ മകന് 12 വയസ്സുണ്ട് അവന് ശ്വാസം മുട്ടുന്നുണ്ട് ഇപ്പോൾ ജനറൽ ആശുപത്രി കാണിച്ച് മരുന്ന് വാങ്ങി കൊടുത്തു.ഇൻഹേലർ ഡോക്ടർ പറഞ്ഞതനുസരിച്ച് കൊടുക്കുന്നുണ്ട് എന്നാലുംചുമയ്ക്ക് കുറവില്ല

  • @midhusdreams2443
    @midhusdreams2443 3 месяца назад

    Inhaler നേക്കാൾ നല്ലത് സിറപ്പ് ആണെന്ന തെറ്റിദ്ധാരണ കൂടുതൽ പേർക്കും ഉണ്ട്, എനിക്കും ഉണ്ടായിരുന്നു. ഡോക്ടർ വിശദീകരിച്ചു പറഞ്ഞു തന്നു താങ്ക്സ് ഡോക്ടർ

  • @neenu9695
    @neenu9695 Год назад +1

    Congratulations kochicha

  • @ziontimes4553
    @ziontimes4553 13 дней назад

    Chumakk astalin suruppu continue eduthal problem undo

  • @vijithtriveny6088
    @vijithtriveny6088 Год назад +1

    Inhaler use ചെയ്യുന്നത് detail ആയ് പറഞ്ഞു എങ്കിൽ കൂടുതല്‍ ഉപകാരം ആയിരുന്നു

  • @aswathyvs6705
    @aswathyvs6705 Год назад +2

    Doctor Molk chumach kabham shardhikumbo .one week nebulisation eduth marila. Then antibiotic start cheythu marila. Kabham koodi vannapo.last doctor paranju asthmayde lakshanam anenn and inhaler nirdeshich .adyam vishamichu engilum pinned accept cheythu inhaler use cheyth tudangi apo pathiye kabham mariii... ipo poornamayum prb ila ...ini molk continusly use cheyano ...ntelum budhimutt varuvanel cheytha pore ...pls rply

    • @annath8284
      @annath8284 Год назад +1

      എന്റെ മോനും ഇങ്ങിനെ ആണ്.. Inhaler start ചെയ്യാൻ പറഞ്ഞിരുന്നു.. ബട്ട്‌ പേടി കാരണം തുടങ്ങീട്ടില്ല.. നിങ്ങടെ കുട്ടിക്ക് എത്ര പ്രായം ഉണ്ട്

    • @AlfiyaAjmal97
      @AlfiyaAjmal97 Год назад

      ​@@annath8284 എന്റെ മോനും start ചെയ്തു. 4 വയസ്. 20 days ആയിട്ട് ചുമ /കഫം ശര്ദിക്കൽ. 2 ടൈംസ് antibiotic എടുത്തു. എന്നിട്ടും മാറ്റം ഇല്ല. Inhaler പറഞ്ഞപ്പോ വിഷമിച്ചു. എന്നാലും start ചെയ്തു 2 days ആയി.

    • @annath8284
      @annath8284 Год назад

      @@AlfiyaAjmal97 ഞാൻ start ചെയ്തു.. 4 ഡേയ്‌സ് ആയി

    • @nasilashameer312
      @nasilashameer312 11 месяцев назад +2

      Onnum pedikkendathilla inhaler aanu ettavum nalla solution athum vegam asukam marum Dr parayunna kalayalavu mathrame upayogikkendi varulloo ente monu cheriya prayathil 4 vayas okke ullappol 1 year inhaler use cheythittund ippol avanu 12 vayas ayi ippol asukam varareyilla 6 vayasinakathu poornamayum mari

    • @nasilashameer312
      @nasilashameer312 11 месяцев назад

      Asukam kuranju kazhinjal pinne inhaler upayogam nirthum

  • @Juvairya-df5tl
    @Juvairya-df5tl Месяц назад

    ഡോക്ടർ എന്റെ അനുജത്തി യുടെ കുട്ടിക്ക് 7വയസ്സ് ഉണ്ട് അവളുടെ മൂക്കിൽ ദഷപോലെ വന്നു രണ്ട് മൂക്കും അടഞ്ഞു രാത്രി അയാൽ അവൾക്ക് ശോസം എടുക്കാൻ വളരെ ബുദ്ധിമുട്ട് കൊണ്ട് കരയും ഇത് കുറേ ഡോക്ടർ കണ്ടു ഒരു മാറ്റവും ഇല്ല ഇതിനൊരു മറുപടി തരാ മോ പകലിലും അവൾക്ക് ശോസം മുട്ട് കാണാറുണ്ട്

  • @Juvairya-df5tl
    @Juvairya-df5tl Месяц назад

    എന്തു ചികിത്സ യാണ് അവൾ ക്ക് നോക്കേണ്ടത് onn അറിയിക്കണേ ഡോക്ടർ

    • @v2Vavachizvimal
      @v2Vavachizvimal Месяц назад

      Docter ne director ayitu cheyunu kannu intro el paranjalo thycadu child & womens enn